Credit Card ഉപയോഗിച്ചുള്ള UPI Payment ഗുണങ്ങൾ | ദോഷങ്ങൾ
HTML-код
- Опубликовано: 7 сен 2024
- Rupay Cards: beacons.ai/fin...
This video is about Merchant UPI Payment using a Rupy Credit Card.
- Advantages of UPI Payment using a Rupy Credit Card.
- Disadvantages of UPI Payment using a Rupy Credit Card.
#creditcard #upi #rupay
►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം ✔ Open Trading & Demat Account: www.fino360.co...
📌Contact: info@newfra.in
► മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : www.fino360.co...
► My Gadgets: www.amazon.in/...
► ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
✅ Open a Bank Account & Apply for Credit Cards: www.fino360.com
✅ KEEP IN TOUCH:
---------------------------------------------------------------------------
✓ടെലഗ്രാം: telegram.me/mo...
✓Instagram: / moneymalayalam
✓ Offers & Deals Community: telegram.me/en...
✓ Facebook Group : / money. .
✓ Web : www.moneymalay...
➡Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
📌 We are not financial advisors. The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.
Rupay Cards: beacons.ai/fino360
✓ടെലഗ്രാം: telegram.me/moneymalayalam
✓ Offers & Deals Community: telegram.me/enteoffer
Hdfc email id mention cheyoo. Hdfc infinity annual charge illathe lifetime free aakana reply
Help me
Indian Oil Axis bank rupay card can be used for UPI payment. Got it life time free. But not much rewards for upi payment from the bank side.
Cheriya kadakar merchant qr vekkarilla. Like veetil oonu athoru presnam aanu for Upi credit transfer . Athu undenkil nice aayirunnu
Sbi bpcl rupay credit card best anu
50% accepted 50% rejected. There are many bakeries, medical shops and restaurants where the payment gets failed.
Chila merchants credit card upi transaction block cheyyunnund
Ippo oruvidam okke block aayi aadyam upi chaithe pala qr codilum ippo ayakkan pattanilla
Kotack league rupay card
വൺ കാർഡ്ഉപയോഗിച്ച്ആമസോണിൽ നിന്നുംഒരു ലാപ്ടോപ്പ് വാങ്ങി.അത് റിട്ടേൺ ചെയ്തപ്പോൾ ആമസോണും റീഫണ്ട് ചെയ്തു അതേ merchant um റീഫണ്ട് ചെയ്തു എന്നാൽഇപ്പോൾഎല്ലാമാസവും എൻറെ കയ്യിൽ നിന്ന്ഇഎംഐ ആയിട്ടു പണം പിടിച്ചു കൊണ്ടിരിക്കുകയാണ്എന്താണ് ഇതിനൊരു പരിഹാരം
appl chat option vazhi customer care contact chyyam,. or mail cheyyam
ബ്രോ ഞാനൊരു fd one card എടുത്തിരുന്നു ഇപ്പോൾ cibil limit
കാണിക്കുന്നില്ല
ഞാൻ ഫിഫ്റ്റി തൗസൻഡ് ആയിരുന്നു എടുത്തിരുന്നത്
1500 യൂസ് ചെയ്തത് മാത്രമേ കാണിക്കുന്നുള്ളൂ
Jupiter nte edje credit card nallatha... Upto 5% und
Simplysave UPI SBI Credit cardനെ പ്പറ്റി ഒരു വീഡിയോ ചെയ്യാമോ ?
Bajaj cridict card anual fee 1500+gst270.but 1500 one monthinullil thirich account kayarumenu parju.adiam parjath motham 1year free anennu.card vannapo thirich parayunu.eth use cheyyano card open cheithitilla 2days aayi kittiyitu.block cheyyano.
adakkan ullath adachu proper aayi close cheyyi.. just card block cheythal no use.. credit score bad aakum ...interest koodi koodi varum
Upi transaction cheythaal reward point kitto
Payment fail അയാൽ എത്ര ദിവസം എടുക്കും റീഫണ്ട് കിട്ടാൻ? എൻ്റെ ഇന്ന് fail ആയി fund കാർഡിൽ നിന്ന് പോയി, ഇനി എന്തെങ്കിലും ചെയ്യണോ?
3 to 7 working days
Ente phonel ibutton kaanan ella😢
Bro എനിക്ക് ഒരു ദിവസം 2000 രൂപ spent ചെയ്താൽ പിന്നെ ആ ദിവസം പിന്നെ transction ചെയ്യാൻ പറ്റുന്നില്ല failed ആവുകയാണ്
No idea. Personally using hdfc. No issues
എൻ്റെ Indian Oil Axis Bank Credit Card Lifetime free card ആക്കി മാറ്റാൻ വല്ല വഴിയും ഉണ്ടോ
Onnu mail cheythu nokk customer acre
HDFC bank vegam credit card LTF akki tharum. Close cheyyumennu paranjal mathi
@@harinandhr7521 hdfc de money back credit card LTF akki tharumo 😁
which bank rupay credit card is best for cash back and rewards
www.tatadigital.com/v2/finance/creditcard/product-detail?referralCode=NISH1094&NISH1094
SbI rupay credit card vazhi vere oru credit card bill payment cheyyaan okumo ?
Fuel adichal separate surcharge indo ,credit card UPI vazhi
personally ithuvare eduthititlla.but edukkunnund ennum commnets vannirunnu
Bro... Icici coral rupay card കിട്ടി... ഇതിന് upi payment നു limit ഉണ്ടോ?
credit limit is the limit
Payzapp ൽ axis credit card ആഡ് ചെയ്യാൻ പറ്റൂന്നില്ലാ
Hdfc card add cheyyu
എനികും പറ്റുന്നില്ലാ... account doesn't exist.. എന്നു കാണിക്കും...
Sam problem
Bro yes bank credit cardine patti oru video idavo
2k vare at a time povunullu 4 k nte above povunilla ippo one day
Card eatha
Upi rupay hdfc
I am using icici coral rupay credit card
Shops il oke payment cheyan pattuvo?
Hello canara minor account googel pay use Cheyan pattuaaa
Eth minor bankila goole pay use Cheyan patta pls onn parayo
Gpay use cheyyan 18+ venam
Visa card Google pay yil upayogikkan pattille
No
Bro ente credit history il oru account open ayi njan എടുത്തത് അല്ല അത് എങ്ങനെ remove ചെയ്യാൻ പറ്റും
Paylater ano ennu nokk
Innu Experian update cheythappol kandatha
Ath vehicle laon കൊടുക്കുന്ന സ്ഥാപനം ആണ്
@@MuhammadMuhammadali-lk5oo vehicle loanin nomini
Vehicle loanin nominiatittundo
Credit card use ചെയ്ത് Rent payment നടത്തുമ്പോൾ charge വരുന്നു. Video ചെയ്യാമോ
Charge und ippol
amazon pay-ഇല്‍ rupay കാര്‍ഡ് ആഡ് ചെയ്യാനുള്ള ഓപ്ഷന്‍ വന്നോ ??? നോകിയിട്ടു കാണുന്നില്ലാ ...
Vannittilla
വന്നു..