BPCL SBI Credit Card | BPCL SBI Octane Credit Card | BPCL SBI Platinum Credit Card

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #BPCL #SBI #CreditCard helps users maximize their fuel savings. Launched in collaboration with Bharat Petroleum and Sbi card. One of the most attractive fuel cards in India's credit card segment.
    APPLY : bit.ly/3sqVY6X
    This Video Covering :
    - BPCL SBI Platinum Credit Card
    - BPCL SBI Octane Credit Card
    Redeem Outlet List: www.sbicard.co...
    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും സൗജന്യമായി തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം : bit.ly/2NCZyXJ
    ►ക്രെഡിറ്റ് കാർഡ് ബിൽ അടക്കുവാൻ മികച്ച ആപ്പ്: cred.onelink.m...
    ►ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
    ►ഏറ്റവും മികച്ച UPI ആപ്പ് : phon.pe/ru_nis...
    ►എങ്ങനെ സ്റ്റോക്കുകൾ വാങ്ങാം വിൽക്കാം: • How to buy and sell st...
    ►മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : bit.ly/2ZXnMm6
    ►ടാക്സ് സേവ് ചെയ്യാം 78000 രൂപ വരെ : bit.ly/2RZV7bN
    ✅ എന്റെ മറ്റു ചാനലുകൾ
    ---------------------------------------------------------------------------
    ✔Personal: / nishadnizar
    ✔money feed: bit.ly/2JeuVJq
    ✅ KEEP IN TOUCH:
    ---------------------------------------------------------------------------
    ✓ടെലഗ്രാം: t.me/moneymala...
    ✓ഇൻസ്റ്റാഗ്രാം: / moneymalayalam
    ✓ഫേസ്‌ബുക്ക്: / moneymalayalam
    ✓ഗൂഗിൾ ന്യൂസ്: bit.ly/347klMk
    ✓വെബ്: www.moneymalay...
    📌Contact: info@newfra.in
    ✅ Offers & Deals Community
    ---------------------------------------------------------------------------
    ✓Get Best Offers, Deals: www.enteoffer.com
    ✓ടെലഗ്രാം: t.me/enteoffer
    ✓Instagram: / enteoffer
    ✓Facebook: / enteoffer
    ➡Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ
    ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.📌 We are not financial advisors. The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Комментарии • 351

  • @MoneyMalayalam
    @MoneyMalayalam  3 года назад +2

    APPLY SBI CARDS : bit.ly/3sqVY6X
    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും സൗജന്യമായി തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം : bit.ly/2NCZyXJ
    ---------------------------------------------------------------------------
    ✔Personal: ruclips.net/user/nishadnizar
    ✔money feed: bit.ly/2JeuVJq

  • @wing_your_dreamz
    @wing_your_dreamz Год назад +12

    ഒരു മാസം മാക്സിമം 625 രൂപയുടെ petrol/ഡീസൽ മാത്രമേ കിട്ടൂ 10000 ന് അടിച്ചാൽ..100000 അടിച്ചാലും 625 മാത്രമേ കിട്ടൂ.

  • @vishnunp5763
    @vishnunp5763 2 года назад +21

    Crystal clear presentation
    Very beautiful presentation

  • @MubashirMusthafa
    @MubashirMusthafa 3 года назад +28

    നക്കാപിച്ച 5 രൂപ ഡിസ്‌കൗണ്ടല്ല ഞാൻ ഈ കാർഡ് കൊണ്ട് മനസിലാക്കിയ നേട്ടം, കയ്യിൽ കാശില്ലാതെ പെട്ടിരിക്കുന്ന അവസ്ഥയിൽ 50 ദിവസം പലിശ ഇല്ലാതെ ക്രെഡിറ്റ് കിട്ടുന്നത് വലിയ സൗകര്യമാണ്! കാർഡ് ഇല്ലെങ്കിൽ അമ്മായിയപ്പന്റെ പെട്രോൾ പമ്പ് ആണെങ്കിലും കടം കിട്ടില്ലല്ലോ 😂

    • @MoneyMalayalam
      @MoneyMalayalam  3 года назад +7

      50 ദിവസം കഴിഞ്ഞു കൊടുത്തില്ല എങ്കിൽ പണി തരും

    • @MubashirMusthafa
      @MubashirMusthafa 3 года назад +10

      @@MoneyMalayalam 50 ദിവസം കൊണ്ട് കൊടുക്കേണ്ടതില്ല എന്ന് ആരും തെറ്റായി മനസ്സിലാക്കില്ലല്ലോ 😂

    • @sharafsimla985
      @sharafsimla985 3 года назад

      True... Correctly maintain the bill date and due date. Use 5%auto debit..

    • @cinemapremi3824
      @cinemapremi3824 10 месяцев назад

      Atm il ninnu cash valikkunathinu 500 plus tax poyathu palisha rehitham ayondanoda ninte comment kndu poi njn eduthu nte 500 poi

    • @benzpallickathayil
      @benzpallickathayil 9 месяцев назад

      ​@@cinemapremi3824you comment nikki vaayikku

  • @bijugopinathan3385
    @bijugopinathan3385 Год назад +7

    18000 രൂപയ്ക്ക് പർച്ചേസ് ചെയ്തപ്പോൾ 300 reward Point കിട്ടി. 1500 ഉം GST യും അടച്ചു റിവാർഡ് പോയൻറിനായി നീണ്ട കാത്തിരപ്പാ ന്നു

    • @remi2745
      @remi2745 Год назад

      That reward points will get in 20 days after bill payment

    • @vishnumohanm8778
      @vishnumohanm8778 Год назад

      Reward points with in 2 days credit akunnund

  • @All_in_one_admin
    @All_in_one_admin 2 года назад +11

    1: Don't trust SBI CREDIT CARD It's handle by 3rd Party
    2: It's applicable only Bharat petroleum as a traveler we couldn't find BP everywhere so we forced to fueling other petrol pump and it cost around 12 to 22 for 500rs fuel
    A victim

    • @sarathchandran8949
      @sarathchandran8949 Год назад

      Same

    • @freesoul4595
      @freesoul4595 Год назад

      Chettanu bp pump kittathath kond company fraud aavumo
      Bp pump in Kerala 174 und in India 1789 und avide use cheyyan pattunnavar card vaanganam alland company fraud aan nn parayaruth

    • @Dracarys_123
      @Dracarys_123 8 месяцев назад

      Take idfc or hdfc too

  • @cpsureshkumar1438
    @cpsureshkumar1438 4 месяца назад +1

    Card ൽ പല കെണികളും ഒളിഞ്ഞു കിടക്കും, സാധാരണക്കാർക്ക് കാശില്ലേലും പെട്രോൾ അടിക്കാമല്ലോ
    പക്ഷെ 1)കൃത്യം അടക്കേണ്ട തീയതി മെസ്സേജ് വരുന്നില്ല
    2) ഭാരത് പെട്രോളിയം പമ്പ്
    Indian oil പമ്പ് പോലെ എല്ലായിടത്തും ഇല്ല, അതിനാൽ indian oil കൂടി വന്നാൽ നല്ലത്
    3) അടവ് തീയതി മാറിയാൽ മുടിഞ്ഞ പലിശ (ഇതിനെ കൊള്ളപ്പലിശ എന്ന് വിളിച്ചച്ചോട്ടെ )
    4) ഇതൊന്നും നമ്മുടെ പോക്കറ്റ് വീർപ്പിക്കാനല്ല
    കമ്പനി കളുടെ കൊള്ള നടത്താൻ
    പറയാതെ വയ്യ.....

    • @MoneyMalayalam
      @MoneyMalayalam  4 месяца назад

      Nothing is free. There moto is making more profit

    • @fromcet
      @fromcet 3 месяца назад

      ഞാൻ 500 രൂപക്ക് fuel അടിച്ചപ്പോൾ 505 രൂപ എടുത്തു..
      അപ്പോൾ fuel surcharge കിട്ടുന്നില്ലലോ?

  • @tomimathew3628
    @tomimathew3628 2 года назад +2

    Valare derailed video aanu ...superb 👍

  • @wing_your_dreamz
    @wing_your_dreamz Год назад +2

    10000 ന് അടിച്ചാൽ 2500 reward പോയിന്റ് കിട്ടും = 625 രൂപയുടെ petrol/diesel.

  • @nirmalsreekumar4370
    @nirmalsreekumar4370 Год назад +3

    Platinum card ഉപയോഗിച്ച് Restaurant, Hypermarket transactions ചെയ്തപ്പോൾ 1x reward point കിട്ടിയുള്ളു. ശരിക്കും 5x reward point ലഭിക്കേണ്ടതല്ലേ?

  • @ArunPRTkl
    @ArunPRTkl 3 года назад +6

    SBI indianoil rupay debit cardne kurich oru vedeo cheyyamo?

  • @riswandiplo5167
    @riswandiplo5167 3 года назад +1

    Videoil paranja ellam neat and clean aayi mansilaayi. 👍👌

  • @edumaxaaims
    @edumaxaaims 3 месяца назад +1

    Excellent Presentation 👍

  • @prassanthtp5616
    @prassanthtp5616 3 года назад +2

    റിവ്വാർഡ് പോയിന്റ് ക്ലെയിം ചെയ്യാൻ എനിക്ക് ഇപ്പോൾ 30 km പോകണം.. ത്രിശൂർ ജില്ലയെൽ ഒരു പെട്രോൾ പമ്പിൽ മാത്രമേ റടീം ഓപ്ഷൻ ഒള്ളു.. അത് ഒരു പരിതാപകരമായ അവസ്ഥ തന്നെ... So ത്രിശൂർ ടൌൺ കാർക് ലാഭമാണ്.. ഞാനിനി എന്നേലും പോകുമ്പോൾ ചെയ്യണം.... 🙏🏼

  • @dhyansvlog
    @dhyansvlog 3 года назад +3

    Platinum കാർഡ് ആണ് കയ്യിലുള്ളത്. അത് Octane കാർഡ് ആക്കി മാറ്റാൻ എന്താണ് ചെയ്യേണ്ടത്.!!!

    • @MoneyMalayalam
      @MoneyMalayalam  3 года назад

      Upgrade option vannal angne cheyyam allel manually new card apply cheyyanam

  • @reghunathme9690
    @reghunathme9690 2 года назад +1

    പ്ലാറ്റിനം കാർഡ് യൂസ് ചെയ്ത് ബാക്കിയെല്ലാ purchasum ചെയ്ത് കൂടെ. സാദ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നിടത്തു ഇത് യൂസ് ചെയ്യാമോ.അതിന് എന്തെങ്കിലും ലിമിറ്റേഷൻസ് പറയുന്നുണ്ടോ

  • @lifesciencepro1478
    @lifesciencepro1478 3 года назад +7

    Bro, Fuel Surcharge Waiver enthanu enn onnu krithyamayi vishadamakkamo.?

    • @freesoul4595
      @freesoul4595 Год назад

      1 rs per 100 rs spend cheyyumbo ningalkk athu direct account l thirich kittum

    • @DULKIFIL1
      @DULKIFIL1 Год назад

      Card vech fuel payment nadathumbo 1% surcharge pidikkum, aa pidikunna amount tirich tarum ennane udeshikunnath

  • @rashidep9025
    @rashidep9025 2 года назад

    മുന്നൂറു രൂപക്ക് പെട്രോൾ അടിച്ചപ്പോൾ 1രൂപ 80പൈസ നഷ്ട്ടം
    Mattu പമ്പുകളിൽ നിന്നോ മറ്റു പർച്ചേസ് കൾ ക്കോ ഒന്നും കിട്ടുന്നില്ല നഷ്ട്ടം മാത്രം

  • @sukilnevsajai1345
    @sukilnevsajai1345 10 месяцев назад +1

    Njn bpcl ninnu 1000rs petrol adichappo 1025 RS adaykkan kanicho vera oru outletil poy 1000rs adichappo 1015rs. Nthanu sambavam

    • @MoneyMalayalam
      @MoneyMalayalam  10 месяцев назад

      depends on POS machine

    • @sukilnevsajai1345
      @sukilnevsajai1345 10 месяцев назад

      @@MoneyMalayalam angana enkil aa extra amount namukku point aayittu marumo

  • @CADDLESSONS
    @CADDLESSONS 29 дней назад +1

    Hi ഞാൻ 3 വർഷമായി SBI simplySAVE card (Visa) ഉപയോഗിക്കുന്നു. ഇത് ഉപയോഗിച്ച് പെട്രോൾ അടിക്കുമ്പോൾ ടാക്സ് ഒഴിവാക്കാൻ മിനിമം 500 രൂപ ചിലവാക്കണം എന്നായപ്പോൾ പെട്രോളിന് ഉപയോഗിക്കാതെയായി. ഇപ്പോൾ ഒരു അഡിഷണൽ കാർഡ് available ആയി കാണിക്കുന്നുണ്ട് SBI Card ആപ്പിൽ.
    BPCL Rupay Platinum SBI Card. ഇത് കൂടെ എടുത്താൽ ഗുണമുണ്ടോ? പെട്രോളിൽ മാത്രമല്ല എന്റെ നിലവിലെ കാർഡ് Visa ആയതിനാൽ ഭാരത് QR മാത്രേ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇത് RUPAY കാർഡ് ആയതിനാൽ UPI transactions നടത്താൻ പറ്റില്ലേ?

  • @nirmalsreekumar4370
    @nirmalsreekumar4370 Год назад +1

    9:00 മറ്റെല്ലാ Retail spends ഉദ്ദേശിച്ചത് എന്താണ്?
    Online transation ചെയ്യുമ്പോൾ എത്ര Reward points ലഭിക്കും?
    Jewellery, സാധാരണ ഷോപ്പുകൾ വഴി card payment ചെയ്യുമ്പോൾ എത്ര Reward Points ലഭിക്കും?
    (for platinum card)

  • @kollamshafi8654
    @kollamshafi8654 3 года назад +4

    Bro bpcl sbi cardinu swipe cheyyan vere machine ano ano petrol pump normal machine madiyo cashback kittan

    • @MoneyMalayalam
      @MoneyMalayalam  3 года назад

      Same POS machine aanu

    • @shanavaskv1534
      @shanavaskv1534 2 года назад

      ഞാൻ ഒരു പമ്പിൽ രണ്ട്‌ മെഷീനും കണ്ടിട്ടുണ്ട്‌.റിവാർഡ്‌ ബിപിസിഎൽ മെഷീനിൽ മാത്രമാണോ കിട്ടുക

    • @akhilprakashmaranadu6396
      @akhilprakashmaranadu6396 4 месяца назад

      Bpcl pos machine il use cheythale kittu

  • @jacobshaji2463
    @jacobshaji2463 4 месяца назад +2

    Bro, how to find selected BPCL outlets ?

    • @MoneyMalayalam
      @MoneyMalayalam  4 месяца назад

      www.sbicard.com/sbi-card-en/assets/docs/pdf/terms-and-conditions/bpcl-master-data.pdf

  • @shanavaskv1534
    @shanavaskv1534 2 года назад +1

    ഞാൻ ഒരു പമ്പിൽ രണ്ട്‌ മെഷീനും കണ്ടിട്ടുണ്ട്‌.റിവാർഡ്‌ ബിപിസിഎൽ മെഷീനിൽ മാത്രമാണോ കിട്ടുക.

  • @aneeshss372
    @aneeshss372 3 года назад +3

    One card കേരളത്തില്‍ launch ആയിട്ടുണ്ട്

  • @royalriderkl2020
    @royalriderkl2020 Год назад +1

    SBI Rupay card നെ കുറിച്ചു ഒരു വിഡിയോ ചെയ്യുമോ.... Pls

  • @Jayaprakashpanamkav
    @Jayaprakashpanamkav 9 месяцев назад +1

    ella BPCL pumpil ninnum reward points kittumo....some says that it is only from selective bpcl pumps???

  • @aneesmannancherry8990
    @aneesmannancherry8990 3 года назад +2

    ഫ്യൂൽ അടിക്കാൻ മാത്രമേ ഇത് ഉപയോഗിക്കാൻ പറ്റുള്ളോ?
    കാർഡ് വഴി ഉള്ള മറ്റ് purchase ന് പറ്റുമോ

  • @abhijithu25
    @abhijithu25 2 года назад +1

    ഈ ലിസ്റ്റിൽ കൊടുത്തിരിക്കുന്ന പമ്പുകളിൽ തന്നെ അടിക്കണമെന്നുണ്ടോ, സ്ഥിരം അടിക്കുന്ന പമ്പുകൾ ലിസ്റ്റിൽ ഇല്ല. ഭാവിയിൽ കൂടുതൽ പമ്പുകൾ ഇതിൽ ജോയിൻ ചെയ്യുമോ.

  • @muhammednisthar.m.k3809
    @muhammednisthar.m.k3809 3 месяца назад +1

    BPCL SBI Credit card visa variant BPCL SBI Rupay cardilekku convert cheyyan pattumo, through sbi card app vazhi ??

  • @arunaryas1054
    @arunaryas1054 2 года назад +2

    Ethine namal eganw aanu apply cheiyande bharth petrol pumb ilk poyi anyshichs details ariyuvo atho bank ill ppvano. Eniku salary 15000 aanu apo eniku casd kittan chance undo chettayi onu parayavo

    • @Srijinmohan
      @Srijinmohan Год назад

      Salary vech kittilla. Cibil high anel without document approve aakum. Q

  • @althafnizar8671
    @althafnizar8671 2 года назад +1

    Hi.sir
    Octane card vech EMI adachaal ...any merits/ demerits undo..??
    Please do clarify my doubt

  • @fabinm1962
    @fabinm1962 2 года назад +4

    I used bpcl sbi card for 1000 rupees at bpcl.But received only 130 rewards points only.in the video its shown as 250 reward points

    • @distorted941
      @distorted941 2 года назад +1

      250 is fir octane, 130 for platinum

    • @DeepakRaj-ku5cr
      @DeepakRaj-ku5cr 2 года назад

      I have used Rs 2000 from bpcl but yet my reward point is 94 (include all other purchase).

    • @freesoul4595
      @freesoul4595 Год назад

      @@DeepakRaj-ku5cr that's base card

  • @soorajskumar1782
    @soorajskumar1782 3 года назад +1

    Epooo puthiyaaa oru debit card sbi indian oil koode chernit launch chydit und athinta video chyumo

  • @vipul7376
    @vipul7376 3 года назад +1

    IndianOil Citi bank credit card ne patti oru video cheyyo..?

  • @robins1960
    @robins1960 4 месяца назад +1

    Eee card eduthitu valiya karyam onnum illa,ivark kure rules und.

  • @gayathri7133
    @gayathri7133 6 месяцев назад +1

    Bpcl card ഉപയോഗിച്ച് fuel അടിക്കുമ്പോൾ 4-6 രൂപ എക്സ്ട്രാ ചാർജ് ചെയ്യുന്നു. എന്താണ് അങ്ങനെ

    • @MoneyMalayalam
      @MoneyMalayalam  6 месяцев назад

      surcharge anel refund varum ,GST kodukkanam

  • @rahulpvinish5056
    @rahulpvinish5056 3 года назад +3

    Flipkart , amazon credit cards use cheythal fuel filling benefits undo ? Fuel filling nu best suitable credit card ethaanu enn comparison video cheyumo ?

  • @user-si3vv6gp9u
    @user-si3vv6gp9u Год назад +1

    Surcharge 100 alle lkmit.... oro pravasyavum 10rs alle minumum... Appol 10 pravasyam fuel fill cheythal 100rs aakille... Appol pinne fuel adikkumpol extra cash pokumo

    • @MoneyMalayalam
      @MoneyMalayalam  Год назад

      Yes

    • @salvinmone7265
      @salvinmone7265 9 месяцев назад

      ​​@@MoneyMalayalam platinum card il minimum 100 rs petrol adikan patumoo.undagil appola 1 rs alle surcharge varaa

  • @linsopoulose2523
    @linsopoulose2523 Год назад +1

    സഹോദരാ, വീഡിയോ കണ്ടു ഞാനും വാങ്ങി ഒരു ബി പി സി എൽ എസ് ബി ഐ ക്രെഡിറ്റ് കാർഡ്, ഞാൻ തൃശ്ശൂർ ജില്ലയിലെ ബിപിസിയുടെ വെബ്സൈറ്റിൽ കാട്ടുന്ന പെട്രോൾ പമ്പുകളിൽ പോയപ്പോൾ , ആ മെഷീൻ ഇവിടെയില്ല അല്ലെങ്കിൽ നെറ്റ് വർക്കില്ല, അല്ലെങ്കിൽ മിഷ്യൻ കേടായി ശരിയായപ്പോൾ വീണ്ടും ഇൻസ്റ്റാൾ ആവുന്നില്ല, എന്നൊക്കെ പറയുന്നത് ഇത് ശരിയായി കിട്ടാൻ എവിടെയാണ് പോകേണ്ടത്

    • @MoneyMalayalam
      @MoneyMalayalam  Год назад

      Common aayi ippo kanunna issue aanu. Reward point vouchers ayi redeem cheyyendi varum

    • @user-zo9vu3nd3t
      @user-zo9vu3nd3t Год назад

      BP pananchery Coco outlet pattikkad

    • @reubenthomas9275
      @reubenthomas9275 Год назад

      Bro....1. pump at sakthan stand... 2. Pump at kokkala...3. Pump near st Thomas college.... 4. Pump at kuriachira.... point redeem cheyan pattum....

  • @milanjoeabraham6595
    @milanjoeabraham6595 Год назад +2

    broo 499 nte card aanu vangiyath.50000 limit ond.
    But ath activate cheythappol 1899 rs used enn kanikunnu. Athentha angane?
    Plzz help

    • @MoneyMalayalam
      @MoneyMalayalam  Год назад

      Sbi card appl transaction nokk.

    • @milanjoeabraham6595
      @milanjoeabraham6595 Год назад +1

      @@MoneyMalayalam CPP de charge aanu broo
      Ini ath engane cancel cheyyum
      Onn parayuo

    • @MoneyMalayalam
      @MoneyMalayalam  Год назад

      Card protection plan aanu. Sbi card nte sthiram udayipp aanu. Customer care onnu contact cheythu nokk

    • @milanjoeabraham6595
      @milanjoeabraham6595 Год назад

      @@MoneyMalayalam ok bro

  • @siyadva85
    @siyadva85 Год назад +1

    My monthly fuel purchase is approximately more than ₹ 75000 so how much reward points i can get?

  • @sharafsimla985
    @sharafsimla985 3 года назад +3

    Dear Bro.. Govt is planning to sell bpcl to private company.. So the same will continue???

    • @MoneyMalayalam
      @MoneyMalayalam  3 года назад

      ഒന്നും പറയാൻ പറ്റില്ല .continue ചെയ്യാൻ തന്നെ ആണ് സാദ്യത

    • @HARIADOOR
      @HARIADOOR 3 года назад

      additional point kodukkunnathu sbi card anu bpcl alla...

  • @rajilrajil7635
    @rajilrajil7635 2 года назад +1

    Reward Point കിട്ടുന്ന ഒരു പെട്രോൾ പമ്പ് പോലും കണ്ണൂർ ജില്ലയിൽ ഇല്ല

    • @amalapauljoy1
      @amalapauljoy1 2 года назад

      reward point or reward point redemption ?...Reward point ella Bpcl pumpilum kittille?

  • @geopaul9007
    @geopaul9007 3 года назад +1

    Icici fuel card nte oru video cheyyamo
    Illengil mattethegilum nalla fuel cards ne kurichu video idamo

    • @MoneyMalayalam
      @MoneyMalayalam  3 года назад +1

      ruclips.net/video/XvNbEMMQfCU/видео.html iocl hdfc and iocl axis card ne pattiyum cheythittund .check channel

    • @geopaul9007
      @geopaul9007 3 года назад

      @@MoneyMalayalam athukandarnu icici hpcl card annual charge 199 ollu athukondu video cheyyamonu choichatha

  • @samjayanget
    @samjayanget 3 года назад +4

    Amazon , Flipkart തുടങ്ങിയ സൈറ്റിൽ emi എടുക്കാൻ സാധിക്കുമോ .. ഞാൻ മറ്റൊരു കാർഡ് apply ചെയ്തപ്പോൾ ഇതാണ് appprove ആയത് ഞാൻ complaint ചെയ്യാൻ തുടങ്ങുക ആയിരുന്നു..

    • @MoneyMalayalam
      @MoneyMalayalam  3 года назад +1

      Sbi credit card ulla platfromsl pattum.but non fuel Purchase reward benefit low aanu. Fuel purchase anel anu ee card beneficial aavoo

    • @rajeevashokan26
      @rajeevashokan26 2 года назад

      EMI എടുത്താൽ പണി കിട്ടും.... ചുമ്മാ intrest പിടിച്ചുകൊണ്ടു ഇരിക്കും

  • @ismayilkp685
    @ismayilkp685 2 года назад +1

    My cibil 762, എനിക്ക് 15 ദിവസത്തിൽ അധികമായി daily മെസ്സേജ് വരുന്നുണ്ട് octane card ന് apply ചെയ്യാൻ, reject ചെയ്യുമോ എന്നോർത്ത് ചെയ്തില്ല,
    (മെസ്സേജ് പ്രൊമോഷന്റെ ഭാഗമായി അയക്കുന്നതല്ലേ, approve ചെയ്യുന്ന ഡിപ്പാർട്മെന്റ്ൽ ഞാൻ 100% എലിജിബിൾ ആണെന്ന് ഉറപ്പില്ലല്ലോ), customer care വിളിച്ചപ്പോൾ അവർ 31st നു മുമ്പ് apply ചെയ്യാൻ പറയുന്നു. Your opinion, പ്ലീസ്

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      Promotion aavum. kittum ennu urappu parayan pattilla.pinne pre-approved anel kittum

    • @ismayilkp685
      @ismayilkp685 2 года назад +1

      Yes, pre approved ആണെന്ന് പറയുന്നു, മെസ്സേജ് ഞാൻ താഴെ കൊടുക്കാം

  • @sreejiths2872
    @sreejiths2872 2 года назад +2

    Bro enikippo sbi bpcl card kitty,athu vachu njn flipkartil ninnum amazonil ninnum purachase cheyyan nokkiyappol sbi cardinte offer kittunilla,enthanu bro?

    • @ALIFSAJI
      @ALIFSAJI Год назад

      For online shopping U get more rewards in Simply click card

    • @yazyaz1133
      @yazyaz1133 Год назад

      Rupay cardinu mikkavarum offer kittoola
      Payment gateway provider visa / maestro anenn nokku

  • @rajeevashokan26
    @rajeevashokan26 2 года назад

    Emi ഒന്നും എടുക്കരുത് ആവശ്യം ഇല്ലാതെ intrest പിടിച്ചുകൊണ്ടു ഇരിക്കും

  • @sourabhkrishna4325
    @sourabhkrishna4325 2 месяца назад +1

    Bpcl Platinum rupay card aan
    Apo pumpil poyitt upi vazhi cheythal ee offer kitto

  • @Anusha_sasi_123
    @Anusha_sasi_123 2 года назад +3

    Petroll adicha cash oru monthinullil thirichadakkano?

    • @MoneyMalayalam
      @MoneyMalayalam  2 года назад

      bill varum .due date kanum .athinullil repay cheyyanam,

  • @pranavkp123
    @pranavkp123 2 месяца назад +1

    Bro ennum ee card upayogichu petrol adichal cibil score kurayumo

    • @MoneyMalayalam
      @MoneyMalayalam  2 месяца назад

      utilisation keep under 30%

    • @pranavkp123
      @pranavkp123 2 месяца назад

      @@MoneyMalayalam monthly allea 30%

  • @jeneeshmj379
    @jeneeshmj379 3 года назад +1

    10000 rupaku fuel adivhapo 118 rupa kuduthal poi athu ethuvara theruchu keritila enthukondnu egna platinum card anu

    • @MoneyMalayalam
      @MoneyMalayalam  3 года назад

      ruclips.net/video/2PLi-BvhOjs/видео.html

  • @suraj.kchandran3380
    @suraj.kchandran3380 8 месяцев назад +1

    500 rs nu petrol adichal ivar 506 rs cardil ninnum edukkum

    • @MoneyMalayalam
      @MoneyMalayalam  8 месяцев назад

      GST OZHIKE baki refund varumallo..

  • @fasalcasharaf6710
    @fasalcasharaf6710 Год назад +1

    Bpcl pumb il ninn 10k rs transaction one time cheythal extra fee varumo??

  • @shameerchenthara1780
    @shameerchenthara1780 2 года назад +1

    Truck.driver Marku mechamayirikkum ethu.not for common man

  • @joshimathew4299
    @joshimathew4299 3 года назад +1

    reward point കിട്ടുന്ന പമ്പുകൾ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ എതെല്ലാമാണ്

    • @MoneyMalayalam
      @MoneyMalayalam  3 года назад

      www.sbicard.com/sbi-card-en/assets/docs/pdf/terms-and-conditions/bpcl-master-data.pdf

  • @spc4712
    @spc4712 2 года назад +1

    Surcharge waiver maximum 4000 enn paranjath single transaction aano atho monthly aano ?

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      Single txn . Also monthly maximum 100 Rs vare surcharge waiver kittoo

  • @shafiqforu
    @shafiqforu Год назад +1

    Fual adikkan pattiya debitcardnte oru vedio cheyyumo?

  • @Anusha_sasi_123
    @Anusha_sasi_123 2 года назад +2

    Adicha petrolinte cash ethra daysinullil thirich adakkanam

  • @syamalag7295
    @syamalag7295 2 года назад

    Oralum ee card edukkaruthu venamengil bankil Chennal card kittum service nu aarengilum undavum complaint undengil ready akki tarum cheyyum

  • @dilshadps5569
    @dilshadps5569 2 года назад +2

    Sbi BPCL card il 100 rs petrol adichal ethra reward points kittum

    • @AkhilEapen
      @AkhilEapen 2 года назад

      6.25 or 3.25 depending on the card

  • @vigneshnath4876
    @vigneshnath4876 3 года назад +1

    Bro please do a video on Indian oil axix bank credit card

  • @nishaheavymotordrivingscho1310
    @nishaheavymotordrivingscho1310 3 года назад +3

    E card kittan format.saving account sbi ende

    • @MoneyMalayalam
      @MoneyMalayalam  3 года назад

      apply online or visit branch

    • @dasknair5369
      @dasknair5369 3 года назад +2

      Contact me I'm working SBI credit card section bro

    • @arunaryas1054
      @arunaryas1054 2 года назад

      @@dasknair5369 palakkad sbi credit card section number onu tharavo

  • @dhanigs
    @dhanigs 2 года назад +1

    Hi, if my monthly expenditure on fuel is 50k rupees, in this case am suppose to pay annual fees ? Please clear 🙏

  • @sajinraj.m9111
    @sajinraj.m9111 6 месяцев назад +1

    Kotak Indian Oil credit card
    Detail please

  • @abhijayjs9667
    @abhijayjs9667 Год назад +1

    No 21 to 60 age policy

  • @junaisk2814
    @junaisk2814 3 года назад +1

    Received octane card cash back engine check cheya

  • @shiminpunnoose5179
    @shiminpunnoose5179 3 года назад +8

    Doubt 1: is airport lounge available in platinum card.
    Doubt 2: which is best- octane or Platinum? ( My fuel usage is less than 1 lakh / year)
    Doubt 3: Add on card free ano?

    • @ultrapsychoz672
      @ultrapsychoz672 3 года назад +3

      4 domestic airport lounges per year
      Octane card is better than platinum
      Card fee ndakum bt wave of kittum spend base reversal

    • @remi2745
      @remi2745 Год назад

      Add on card completely free
      No lounge in platinum card
      Octane card is too Gud went you spent 2 lake in year(including all spent like next other credit card bill payment)

    • @Srijinmohan
      @Srijinmohan Год назад +1

      Octane👍

    • @vidheshvidhu1708
      @vidheshvidhu1708 Год назад

      @@Srijinmohan
      😊

  • @surajvs7146
    @surajvs7146 Год назад

    Anuvel charegum joining charegum 2 um varo 1 yearil?

  • @ashikoyoor
    @ashikoyoor 3 года назад +2

    Bro.. ഏതൊക്കെ എയർപോർട്ടിൽ ഈ കാർഡ് lounge access ന് ഉപയോഗിക്കാൻ പറ്റും??

  • @villagelife64
    @villagelife64 3 года назад +2

    Dear sir my application is approved before 7days but no recive call masage can you help me...

  • @ZAINUL-ABEED
    @ZAINUL-ABEED 3 года назад +1

    After varification of agent to home , how many days need to show our status is aproved or declined

  • @prassanthtp5616
    @prassanthtp5616 3 года назад +1

    100 രൂപക്ക് അടിച്ചപ്പോ 101.85 പോകുന്നു why.? Enikku എന്ത് നേട്ടമാണ് ഇങ്ങനെ പോയാൽ

    • @MoneyMalayalam
      @MoneyMalayalam  3 года назад +1

      Card eatha ? Fuel Surcharge Waive cheythal polum athinte Gst nammal pay cheyyanam. Credit card not use full for fuel filling .pinne ithu polulla fuel cards anel extra charge koduthalum fuel adikkumpol rewards kittum .athu vechanu benefits

    • @prassanthtp5616
      @prassanthtp5616 3 года назад +1

      @@MoneyMalayalam pbcl platinum card

    • @MoneyMalayalam
      @MoneyMalayalam  3 года назад

      1 % fuel surcharge waiver anu ullath. Maxm monthly 100 Rs .waiver undelum surcharge nte tax kodukkanam. Athokke anu extra povunnath. Ennal BPCl pumpl ninnum fuel adichal 13 reward point /100 rs nu kittum . 13 Points = 3.25Rs pinneed ingane kittunna fuel points use cheythu fuel adikkam. Thats the benefit. Watch this video for know more

  • @monishjoseph8204
    @monishjoseph8204 3 года назад +2

    Due date 50 daysinullil ennalle parayunnath bt sbi appil due date kanikunnathil 20 days ullallo athentha??🤔

  • @akhilthomas5943
    @akhilthomas5943 2 года назад +2

    Bro Pin set cheyyan edha vazhi?

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      www.sbicard.com/en/faq/pin-generation.page

  • @sebinbabu8951
    @sebinbabu8951 2 года назад +1

    1.46
    joining fee ayitt ulla 1500+ gst payment nadathiyal ethra days il aaa points kittum thirich claim cheyyan

    • @MoneyMalayalam
      @MoneyMalayalam  2 года назад

      20 days

    • @sebinbabu8951
      @sebinbabu8951 2 года назад

      @@MoneyMalayalam bro nammal direct Ee benefits ulla pump il chennal mathiyo Ith claim cheyyan atho nammal voucher edukkano

  • @deepak_satheesh
    @deepak_satheesh Год назад +1

    How to upgrade SBI Fuel Platinum card to Octane card? Please help.

  • @joshuanelson2255
    @joshuanelson2255 11 месяцев назад +1

    9:12 12:37

  • @jasilrahman1823
    @jasilrahman1823 3 года назад +1

    Sbi credit card change cheyaan pattumo

  • @shefeekpa7243
    @shefeekpa7243 3 года назад +6

    Federal bank signet card use ചെയ്തു 200 രൂപക്ക് പെട്രോൾ അടിച്ചു. Account ഇൽ 211.80 രൂപ deduct ആയി. എന്തു കൊണ്ടാണ് ഇങ്ങനെ?

    • @MoneyMalayalam
      @MoneyMalayalam  3 года назад +6

      Credit card use cheythu Fuel adichal fuel surcharge + gst kodukkanam. Fuel surcharge waive cheythalum GST kodukkanam . So fuel companies sum ayi cobranded aayulla credit card allel not use for fuel purchase. Extra amount kodukkendi varum

    • @Nisar1478
      @Nisar1478 3 года назад +2

      അങ്ങേനെ ആണേൽ BPC കാർഡ് ഉപയോഗിച്ച് ചെയ്താൽ പ്രശ്നം ഇല്ല ല്ലോ ല്ലേ

    • @sandeep.r6300
      @sandeep.r6300 2 года назад

      @@Nisar1478 no

  • @Dracarys_123
    @Dracarys_123 3 года назад +1

    What is fuel surcharge waiver . How does it works

  • @sudheeshev3367
    @sudheeshev3367 3 года назад +2

    Mahiyil ee card applicable aano

  • @vrv_parel
    @vrv_parel 2 года назад

    is it same using while using sbi card via google pay

  • @rakeshkumarcm759
    @rakeshkumarcm759 3 года назад +1

    Bill pay ment egine anu

  • @arjundas-dg3ny
    @arjundas-dg3ny 3 года назад +1

    I have 2117 points in my platinum card...I would like to purchase petrol...How do I use ?

    • @EvilspecXT__5.56
      @EvilspecXT__5.56 3 года назад

      Yeah..you get 500rs worth of petrol.

    • @lijojose2018
      @lijojose2018 3 года назад

      Redeem... petrol .....ethokka pump ulllla parajillla all over Kerala

    • @DeepakRaj-ku5cr
      @DeepakRaj-ku5cr 2 года назад

      2000 points aakaan ethra amount spend cheyanam

  • @anandhuanandhu8215
    @anandhuanandhu8215 2 года назад +1

    ബ്രോ ഞാൻ ഒരാഴ്ചയിൽ മുന്ന് തവണ 5000 രൂപക്കു പെട്രോൾ അടിക്കുന്നുണ്ട് എനിക്കിത് ഉപകാരപ്പെടുമോ ?

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      first www.sbicard.com/sbi-card-en/assets/docs/pdf/terms-and-conditions/bpcl-master-data.pdf ithile fuel station l ninnum fuel adikkan pattumo ennu nookuka.

    • @muhammedsalih845
      @muhammedsalih845 Год назад

      @@MoneyMalayalamillenkil paniyakumo

  • @kishor9750
    @kishor9750 2 года назад

    Which Credit card is more profit for fuel purchase paytmcredit card or ioclcredit card or bpcl credit which is better

  • @jishnup9172
    @jishnup9172 6 месяцев назад +1

    Ella bpcl pumbilum reward point kitunillalloo😢

  • @NRASHIDTK
    @NRASHIDTK 2 года назад +2

    Hi Bro, I think all mentioned benefits are in a billing cycle of 50 Days…..not monthly …. Is it?

    • @MoneyMalayalam
      @MoneyMalayalam  2 года назад

      30 days Billing cycle

    • @sudeepsukumaranp
      @sudeepsukumaranp 2 года назад

      Billing cycle is one month, only thing is that you get 20 days more to make payment after due date

    • @aneeshyson5532
      @aneeshyson5532 Год назад

      @@MoneyMalayalam bharatpetroleym pumpukal ellam bpcl alle.. chila pampukalil ninnil fuel adichappol reward point kittunnilla..enthanu bro ath please reply

  • @roshana2840
    @roshana2840 3 года назад +2

    Reward points expiry aakumo?

  • @techiezed6682
    @techiezed6682 3 года назад +3

    BPCL direct operated pump il discount kitto

    • @ALIFSAJI
      @ALIFSAJI Год назад

      Any BPCL pumps

    • @remi2745
      @remi2745 Год назад

      Reward points will get in all bpcl pumps

  • @vinodkumarm9517
    @vinodkumarm9517 3 года назад +2

    Octane കാർഡ്‌ ഇന്ന് കിട്ടി. ജോയിനിംഗ് ടൈമിൽ ഉള്ള 6000 revard points expiry ഉണ്ടോ

  • @jeneeshmj379
    @jeneeshmj379 3 года назад +2

    Octain cardnu reward point earn cheyunathil limitation undoo?

    • @MoneyMalayalam
      @MoneyMalayalam  3 года назад

      Maximum of 2,500 reward points per month

  • @sabinthankachan
    @sabinthankachan 3 года назад +1

    cash withdral limit

  • @1992Rineesh
    @1992Rineesh 3 года назад +1

    Bro enik sbi simply save credit card und appo ee credit card eni edukkan sadikumo

    • @MoneyMalayalam
      @MoneyMalayalam  3 года назад

      Normally possible anu . Executive nod koode chodichu onnu double confirm cheythekk

    • @HARIADOOR
      @HARIADOOR 3 года назад

      sure, simply save eduthu 6 month kazhinjittundenkil apply cheyyan sadhikkum.

  • @tastyTRAVELrecords
    @tastyTRAVELrecords 3 года назад +1

    Monthly limits ethrayann ? Plz rply

  • @mmaupschool6925
    @mmaupschool6925 3 года назад +1

    500 petrol adichu billing 514.80 biil outstanding ?

    • @MoneyMalayalam
      @MoneyMalayalam  3 года назад

      which card ? And fuel station

    • @nitnithinjohn
      @nitnithinjohn 2 года назад

      Same for me bro.. I have filled from 5-6 bpcl stations
      While paying it will deduct 600,800
      After 2-3 days of processing.. in app the payment will show as 606,808
      I don’t think this card it useful
      And after few days I got 5.08 as credit per transaction
      Still few paise gonna loose for us
      Better go for other credit cards

  • @vineethprabhaprabha4878
    @vineethprabhaprabha4878 3 года назад

    How to apply for this ...I enquired sbi card person but they don't know anything about this product

  • @kktraveller1218
    @kktraveller1218 3 года назад +1

    Petrol ഒരു മാസംഅടിക്കേണ്ടതിനു ലിമിറ്റ് ഉണ്ടോ?.

    • @MoneyMalayalam
      @MoneyMalayalam  3 года назад +2

      Maximum 2500 Reward Points per billing cycle