ക്രെഡിറ്റ് കാർഡ് - അറിയേണ്ടതെല്ലാം | What is Credit Card? | Credit Card Malayalam | alexplain

Поделиться
HTML-код
  • Опубликовано: 30 ноя 2023
  • onescore.onelink.me/tzFm/kf66...
    To monitor your score, learn what affects it, and take action to build and improve your score for free. Download OneScore
    What is Credit Card Malayalam | Credit Card Malayalam
    Credit card usage is becoming more widespread nowadays. Many still doubt whether credit cards are good or bad. This video explains the basics of credit cards. What is a credit card? how does a credit card work? what are the positives and negatives of a credit card? hoes do banks make money from a credit card? what is a credit score? how will a credit card help improve the credit score? what are the recent guidelines issued by RBI regarding credit cards, credit scores and unsecured personal loans? All these questions are answered in this video. This video will give a good insight into all aspects of a credit card.
    #creditcard #creditscore #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Комментарии • 536

  • @alexplain
    @alexplain  7 месяцев назад +26

    onescore.onelink.me/tzFm/kf66...
    To monitor your score, learn what affects it, and take action to build and improve your score for free. Download OneScore

    • @sahrasmedia7093
      @sahrasmedia7093 7 месяцев назад

      👍🥰

    • @sojanjoseph3651
      @sojanjoseph3651 7 месяцев назад +4

      I m not able to use one score,as DOB entry locked till 1967

    • @Roshan-pb1wy
      @Roshan-pb1wy 6 месяцев назад +1

      Kerala govt..vs central govt.. financial arguementsinte reality ..vedio cheyyamo

    • @centfox
      @centfox 4 месяца назад

      How does onescore work without any ad or anything for free?

    • @SethumafhavanNair
      @SethumafhavanNair 3 месяца назад

      ഗുഡ് ഇൻഫോ

  • @roypaul5741
    @roypaul5741 7 месяцев назад +151

    നിങ്ങളോട് നന്ദി പറയാൻ വാക്കുകളില്ല സുഹൃത്തേ. എന്റെ എല്ലാ സംശയങ്ങൾക്കും മറുപടി കൃത്യമായി ലഭിച്ചു. മലയാളത്തിൽ എന്നല്ല, ഒരു ഭാഷയിലും, ക്രെഡിറ്റ് കാർഡുകളെക്കുറിച്ച് ഇത്ര വിശദമായി കേട്ടിട്ടില്ല.

    • @alexplain
      @alexplain  7 месяцев назад +10

      Thank you

    • @alexdevasia3601
      @alexdevasia3601 7 месяцев назад +1

      Njan arun channel nokk

    • @ppm917
      @ppm917 6 месяцев назад +1

      ക്രെഡിറ്റ് കാർഡ് ഉപയോഗം എപ്പോഴും ക്രെഡിറ്റ് ലിമിറ്റിന്റെ 30 ശതമാനത്തിൽ താഴെ നില നിറുത്തിയാൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടും. ഉപയോഗം ക്രെഡിറ്റ് ലിമിറ്റിന്റെ 30 ശതമാനത്തിനു മുകളിൽ ആണെങ്കിൽ അത് ക്രെഡിറ്റ് സ്‌കോറിൽ ഇടിവുണ്ടാക്കാനും കാരണമാകും

    • @SUNILKUMAR-tl3le
      @SUNILKUMAR-tl3le 6 месяцев назад

      Excellent video.....❤❤

    • @ambilikmr4486
      @ambilikmr4486 3 месяца назад

      ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി
      Thank you sir ❤ 🙏

  • @simonkk8196
    @simonkk8196 7 месяцев назад +305

    ഒരു വർഷമായിട്ട് ക്രെഡിറ്റ് കാർഡ് യൂസ് ചെയ്യുന്നു അനാവശ്യ പർച്ചേസ്കൾ ഇല്ല അത്യാവശ്യ ഘട്ടങ്ങളിൽ വളരെ ഉപകാരമാണ് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി നിൽക്കേണ്ടി വരുന്നില്ല ഇതിന് മുൻപ് മിക്ക മാസവും കടം മേടിച്ചിരുന്നു ഇപ്പൊൾ മറ്റുള്ളവർ എൻ്റെ കയ്യിൽ നിന്നും കടം മേടിക്കുന്നൂ ഓരോ മാസവും വീട്ട് ചെലവിൻ്റെ ഭൂരിഭാഗവും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേ ചെയ്യുന്നു റോൾ ചെയ്യാൻ ഒരു മാസം കിട്ടുന്നു എന്നതാണ് ഏറ്റവും വലിയ ആശ്വാസം

    • @abdulkareemthekkeyil7078
      @abdulkareemthekkeyil7078 7 месяцев назад +6

      ഞാനും

    • @cheriyanvarghese4123
      @cheriyanvarghese4123 6 месяцев назад +56

      Credit card nte ബലത്തിൽ മറ്റുള്ളവർക്ക് കടം കൊടുക്കുന്നത് നല്ലതല്ല. സൂക്ഷിച്ചാൽ ദു:ഖിക്കണ്ട

    • @user-gy7dh8qh9u
      @user-gy7dh8qh9u 6 месяцев назад +8

      Correct ❤️

    • @ShinojNair
      @ShinojNair 6 месяцев назад +14

      ഞാനും 10 വർഷത്തോള മായി C card ഉപയോഗിക്കുന്നു.. Corona സമയത്തു പോലും ഭംഗി ആയി ഉപയോഗിച്ച്.. വളരെ നല്ല ഒരു Tool ആണ്.. പക്ഷെ.. മറ്റൊരുത്തന്റെ പൈസ കണ്ടു നമ്മൾ ചാടരുത്.. അത്ര തന്നെ..

    • @albinputhusseryjoy9058
      @albinputhusseryjoy9058 6 месяцев назад +5

      American express എടുത്താൽ തീരാവുന്ന പ്രശ്നമേ ഒള്ളു😅

  • @navaspj1397
    @navaspj1397 6 месяцев назад +20

    ആർക്കും എളുപ്പത്തിൽ മനസ്സിലാവും വിധത്തിൽ അനാവശ്യ വലിച്ച് നീട്ടൽ ഇല്ലാതെ പ്രസക്തമായ കാര്യങ്ങൾ മാത്രം പറഞ്ഞ് കൊണ്ടുള്ള ഒന്നാം തരം അവതരണം അഭിനന്ദനങ്ങൾ

  • @fazal516
    @fazal516 7 месяцев назад +69

    ഇതിലും നന്നായി explain ചെയ്ത് പറഞ് തരാൻ ഈ മലയാളകരയിൽ ആരും പിറവി കൊണ്ടിട്ടില്ല എന്നതാണ് സത്യം.... ❤❤❤

  • @newmalayalammovies123
    @newmalayalammovies123 7 месяцев назад +11

    ഒരു ക്രെഡിറ്റ് കാർഡ് പോലും ഇതുവരെ ഉപയോഗിക്കാത്തവരുണ്ടോ❓❓❓❓😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @sahrasmedia7093
    @sahrasmedia7093 7 месяцев назад +11

    അടിപൊളി ബ്രോ ഇപ്പൊ യാണ് എനിക് credit card നെ കുറിച്ച് കൂടുതൽ മനസ്സിൽ ആയതു

  • @deepateresa
    @deepateresa 7 месяцев назад +6

    Crystal clear as always 👍

  • @mammali00
    @mammali00 7 месяцев назад +12

    ആദ്യമായി ഞാൻ എടുത്ത ക്രെഡിറ്റ് കാർഡ് , എന്റെ അശ്രദ്ധ മൂലം 3 മാസം കൊണ്ട് 7000 രൂപ അധികം അടക്കേണ്ടി വന്നു

  • @Zoomlife33
    @Zoomlife33 7 месяцев назад +7

    വമ്പൻ വീഡിയോ..... Thanku.... 👍👍👍🌹🌹

  • @ppm917
    @ppm917 6 месяцев назад +11

    ക്രെഡിറ്റ് കാർഡ് ഉപയോഗം എപ്പോഴും ക്രെഡിറ്റ് ലിമിറ്റിന്റെ 30 ശതമാനത്തിൽ താഴെ നില നിറുത്തിയാൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടും. ഉപയോഗം ക്രെഡിറ്റ് ലിമിറ്റിന്റെ 30 ശതമാനത്തിനു മുകളിൽ ആണെങ്കിൽ അത് ക്രെഡിറ്റ് സ്‌കോറിൽ ഇടിവുണ്ടാക്കാനും കാരണമാകും

    • @rajiwilson8842
      @rajiwilson8842 6 месяцев назад

      Comparatively ath cheriya reethiyil mathrame affect cheyu

  • @milans3747
    @milans3747 6 месяцев назад +17

    I started using credit card recently..
    Things i want the new users to be aware of
    1 : don't withdraw the available credit from ATM machine ( high charge)
    2 : always pay your dues without fail
    3 : self control illathavr orikalum cc edukaruth. ( Vendathum vendathathum ayittulla kore items purchase chyruth )
    4 : pay your dues online , off-line due payment charges ond.
    If you have self control and good salary , credit card is a very good tool ( cash roll chyunna pole )

    • @Interestingfactzz77
      @Interestingfactzz77 Месяц назад

      ലിമിറ്റിൻ്റെ 30% mathram (athil താഴെയോ) use ചെയ്യുക

  • @HariShankarr94
    @HariShankarr94 7 месяцев назад +4

    The name says it all.. 🔥 Alexplain 🔥

  • @adhilkb2513
    @adhilkb2513 7 месяцев назад +4

    Thank you so much for your ,as usual, crystal clear and lucid explanation..👍👍

  • @sajeev37
    @sajeev37 7 месяцев назад +2

    Once again well explained brother 👏👏👍, Thank you, although I am using credit cards for so many years I was not aware many things 😀

  • @shanmukhadaskolamkolly881
    @shanmukhadaskolamkolly881 3 месяца назад +2

    Good video brother
    I want to tell you you one thing that I noticed
    Your malayalam is clear from any accent.
    Absolutely no influence of any region!!!
    Excellent

  • @vishnuql0247
    @vishnuql0247 2 месяца назад

    വളരെ നല്ല അവതരണം.ക്രെഡിറ്റ് കാർഡിനെ കുറിച്ച് ഒരുപാട് സംശയങ്ങൾ വ്യക്തമായി.

  • @shyjushyju4745
    @shyjushyju4745 6 месяцев назад +11

    ക്രെഡിറ്റ്‌ കാർഡ് എടുത്തിട്ട് അത് ഉപയോഗിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് പറഞ്ഞില്ലല്ലോ അതും കൂടി പറയാമായിരുന്നു

  • @kiran6604
    @kiran6604 6 месяцев назад +2

    Simply wonderful explanation 👏

  • @sudhivt8972
    @sudhivt8972 7 месяцев назад +5

    Bro നിങ്ങൾ കാര്യങ്ങൾ വളരെ clear ആയിട്ട് അവതരിപ്പിച്ചു👌👌👌

  • @pavanann7888
    @pavanann7888 3 месяца назад

    ഇത്രയും നന്നായി ക്രെഡിറ്റ് കാർഡിന് കുറിച്ച് അറിവ് തന്നതിൽ താങ്കൾക്ക് നന്ദി.

  • @RaviPuthooraan
    @RaviPuthooraan 7 месяцев назад +11

    Well explained as always 👌 There are some Insurance coverages which Credit Card holders actually have like Personal Accident Insurance, Delay / Loss of Baggage during travel etc... Which many people doesn't know and does not avail due to ignorance.....

  • @amaljithsunny677
    @amaljithsunny677 7 месяцев назад

    Well explained thanks bro …as usual very informative video

  • @user-dk8fy3lw9p
    @user-dk8fy3lw9p 2 месяца назад

    Clear, specific & well explanation. Unwanted matters not included. Thanks

  • @sa.t.a4213
    @sa.t.a4213 7 месяцев назад +18

    Thanks for your efforts for this AlexPlain .
    ക്രെഡിറ്റ് കാർഡ് തിരിച്ചടവ് ഡിഫോൾട്ട് വരുത്തിയാൽ , ക്രെഡിറ്റ് കാർഡ് തിരിച്ചടവ് ഡിഫോൾട്ട് ആയി കാർഡ് ബ്ലോക്ക് ആയാൽ അത് നിയമപരമായും ബാങ്ക് മുഖേനയും കസ്റ്റമർക്ക് ക്ലോസ് ചെയാനുള്ള നടപടികൾ എന്തൊക്കെ എന്നത് കൂടി വിശദീകരിക്കാമോ അടുത്ത എപ്പിസോഡിൽ ???

  • @user-gy7dh8qh9u
    @user-gy7dh8qh9u 6 месяцев назад +6

    ഞാൻ ആത്യമായി നിങ്ങളുടെ വീഡിയോ കാണുന്നു....ഇഷ്ട്ടപെട്ടു....നല്ല അവതരണം.... സബ്സ്ക്രൈബ്യും ചെയ്തു ❤❤❤❤

  • @shihabudheenop426
    @shihabudheenop426 7 месяцев назад +2

    വളരെ വ്യക്തമായ വിശദീകരണം❤

  • @rojerben9296
    @rojerben9296 6 месяцев назад +1

    Thank you for the video Alex. It was very informative. Can you please explain if we can use the normal credit card for paying our fuel expenses?

  • @shajan6534
    @shajan6534 7 месяцев назад

    Well explained in detail...thank you 👏 👍

  • @vaisakhvnair340
    @vaisakhvnair340 2 месяца назад

    വളരെ മികച്ച അവതരണം. Good👍

  • @adwaith-pv
    @adwaith-pv 7 месяцев назад +18

    Thanks for letting us know about new RBI rules ❤

  • @aruns555
    @aruns555 7 месяцев назад +16

    I am using credit card for many years...
    I am saving around 50 k per year.....🤝

  • @prajithkb8705
    @prajithkb8705 5 месяцев назад

    Clarity presentation❤Subscribed🎉🎉🎉

  • @praveenkumart4106
    @praveenkumart4106 7 месяцев назад +4

    I am using 3 Cards for past 4 years, it's a good product if and only if using this wisely.

  • @krishnadas-mu8is
    @krishnadas-mu8is Месяц назад

    Excellent explanation.All doubts cleared.Thk you brother.

  • @kiranmarypaul1169
    @kiranmarypaul1169 7 месяцев назад

    Well detailed explanation video about credit card in malayalam

  • @ranjithkskariyazhath8031
    @ranjithkskariyazhath8031 6 месяцев назад +1

    Well explained.. super

  • @sabukumar428
    @sabukumar428 3 месяца назад

    വളരെ ഉപയോഗപ്രദമായ വീഡിയോ നന്ദി!

  • @maneeshnk337
    @maneeshnk337 Месяц назад

    One of the best intro 🔥🔥🔥 wt i do is explain ❤alexplain

  • @abypaulbenny
    @abypaulbenny 7 месяцев назад

    Great explanation 👏🏻

  • @keerthikannan6793
    @keerthikannan6793 7 месяцев назад +1

    Thank you Alex ❤

  • @basheebashi1866
    @basheebashi1866 6 месяцев назад +1

    Well explained

  • @vishnusukumaranofficial
    @vishnusukumaranofficial 3 месяца назад +1

    Iam working in uae banking ❤️but the way u explained is very much informative ❤

  • @manishkumars274
    @manishkumars274 6 месяцев назад +23

    One correction, if you are not paying the credit card bill fully, the interest is not calculated on the balance due, but it's calculated on the full due amount. This is the new policy usually followed by banks like HDFC. Eg: if you have a cc bill of 30k and you paid 25k before the due date. But bank will start calculating the interest on the total due which is 30k from the next day after the due date is met.

    • @pradeepkumarcs423
      @pradeepkumarcs423 6 месяцев назад +1

      വളരെ ശെരിയാണ്. എനിക്കു അനുഭവം ഉണ്ട്

    • @ashwinkumar.s5993
      @ashwinkumar.s5993 6 месяцев назад

      Not just HDFC ,all bank do this ,even If you have 10 rupees balance amount to be payed still they charge penalty for the whole amount

    • @shamseerpulikkarot9400
      @shamseerpulikkarot9400 6 месяцев назад

      എങ്ങാനും atm ഇൽ കൂടെ പൈസ എടുത്താൽ തീർന്നു,500 രൂപ ഞൻ atm ഇൽ പിൻവലിച്ചു ആ month എനിക്ക് 2500 ഫൈൻ വന്നു

    • @nikhilcm2466
      @nikhilcm2466 6 месяцев назад

      whaaaaaat 😥😥

    • @sabarikrishna1418
      @sabarikrishna1418 6 месяцев назад

      ​@@shamseerpulikkarot9400credit card ATM il use cheyan patille?

  • @sudheer287
    @sudheer287 6 месяцев назад +1

    Well explained 👍

  • @akhilravi1838
    @akhilravi1838 7 месяцев назад

    Alexplain Well Explained👌

  • @JmTalks_Jameel
    @JmTalks_Jameel 6 месяцев назад +1

    Well explained 👏

  • @jasivp
    @jasivp 3 месяца назад

    Good vide brother, solved many of my issues.

  • @muhammedshiyadkk9515
    @muhammedshiyadkk9515 4 месяца назад

    Good explanation, keep it up 👍

  • @aue4168
    @aue4168 6 месяцев назад

    Well explained
    👍👏👏

  • @vishnurajmp7617
    @vishnurajmp7617 6 месяцев назад

    Explained so well❤

  • @maheshvs_
    @maheshvs_ 7 месяцев назад +2

    Informative 👍🏻 ❤️

  • @hevin_elan
    @hevin_elan 4 месяца назад +1

    Thankyou for useful information 😊👍

  • @rameeshpt9912
    @rameeshpt9912 7 месяцев назад

    Well explained 💯

  • @josevazhakadavil2254
    @josevazhakadavil2254 7 месяцев назад +1

    Highly informative

  • @kirantp3281
    @kirantp3281 5 месяцев назад +1

    I always used to wonder if banks are giving free cards and i am not paying any interest how the banks were benefiting..
    Now only i came to know the shops and service provider are also paying for my transactions.
    Thanks alex.

  • @anjalyanand2004
    @anjalyanand2004 5 месяцев назад

    Thank you for the detailed information.

  • @presannana4462
    @presannana4462 3 месяца назад

    Wow very useful information. Thanks...

  • @VygaVysakh-dm1vw
    @VygaVysakh-dm1vw 7 месяцев назад +16

    Try to avoid credit card if u don't need, credit card tempt sometimes buy something we don't want 😂

  • @pradeepputhumana5782
    @pradeepputhumana5782 4 месяца назад +1

    Very good information, thanks.

  • @baburajnaduvalappil2285
    @baburajnaduvalappil2285 4 месяца назад +1

    excellent explanation

  • @ajithcm6443
    @ajithcm6443 6 месяцев назад

    Thank you bro for this informative video ❤

  • @prasadtvm1
    @prasadtvm1 6 месяцев назад

    സൂപ്പർ alex

  • @abhishekeldhose9018
    @abhishekeldhose9018 3 месяца назад +1

    Very informative 👍

  • @VinuChacko999
    @VinuChacko999 7 месяцев назад +1

    Very Informative. Thank You.

    • @alexplain
      @alexplain  7 месяцев назад

      You are welcome!

  • @sreelalb8764
    @sreelalb8764 6 месяцев назад

    Great info bro... 👍

  • @user-kh8gp6zz1t
    @user-kh8gp6zz1t 2 месяца назад

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നന്ദി

  • @privateaccount1483
    @privateaccount1483 6 месяцев назад +3

    My name is Alex, what I do is explain. Welcome to alexplain
    That confident.💐

  • @syamrajrbny3642
    @syamrajrbny3642 6 месяцев назад

    Super presentation...

  • @rakeshsoeuvre...6281
    @rakeshsoeuvre...6281 6 месяцев назад

    Neatly explained

  • @user-ew5ji9xg9j
    @user-ew5ji9xg9j 4 месяца назад

    Thanks for the explanation

  • @kuttykrishnanmankara3599
    @kuttykrishnanmankara3599 3 месяца назад

    Thanks a lot for the valuable information
    🎉🎉🎉

  • @ashwy_inn
    @ashwy_inn 7 месяцев назад +2

    Bro,
    Abroad work cheyunnavark vendi ulla financial savings and investment options ne kudichu oru video cheyao

  • @rathinrv6285
    @rathinrv6285 7 месяцев назад

    Excellent video sir

  • @gokulchandran5586
    @gokulchandran5586 6 месяцев назад

    Very helpful, thank you.

  • @rajeshpongazhayil2213
    @rajeshpongazhayil2213 6 месяцев назад

    Good.🌹🌹🌹.. Presentation🎁🎁🎁

  • @jyothraj
    @jyothraj 7 месяцев назад +9

    ഉപയോഗം പോലെ ഇരിക്കും. ഞാൻ monthly expenses മുഴുവൻ ക്രെഡിറ്റ് കാർഡ് ആണ് ഉപയോഗിക്കുന്നത്. സേവിങ്സ് തൊടില്ല. ഒടുവിൽ ക്രെഡിറ്റ് കാർഡ് സിംഗിൾ payment ചെയ്തു തീർക്കും. നാല് മാസം കൂടുമ്പോൾ reward പോയിൻ്റ് ക്യാഷ് redemption ചെയ്യും.expense budget മാറുന്നില്ല expense track ചെയ്യപ്പെടും.

    • @ajithcphilip3111
      @ajithcphilip3111 2 месяца назад

      Cash charges എന്ന പേരിൽ അധികം അടക്കണ്ടേ

  • @jayasreebhat4651
    @jayasreebhat4651 3 месяца назад

    Thank you for your valuable information

  • @kalathilsuhaib2915
    @kalathilsuhaib2915 6 месяцев назад

    അറിവ് തന്നതിന് നന്ദി

  • @jamnaspk5453
    @jamnaspk5453 Месяц назад

    Good one. Nighalk add cheyavunna point aayinu
    Minimum due adakkunathine kurich aranjila ath eghane annu score il reflect avunne enn okey

  • @suniljupiter4949
    @suniljupiter4949 3 месяца назад

    Thanks for your valuble information

  • @sethulekshmiarun9592
    @sethulekshmiarun9592 6 месяцев назад

    Thank You for this information

  • @majidhamk8593
    @majidhamk8593 7 месяцев назад +1

    Thank you sir❤

  • @THOMASPAYIKATTUVAYALILABRAHAM
    @THOMASPAYIKATTUVAYALILABRAHAM 3 месяца назад

    വളരെ നല്ല വീഡിയോ അറിവില്ലായിരുന്ന പല കാര്യങ്ങളും മനസിലാക്കാൻ പറ്റി - വളരെ നന്ദി.
    എനിക്ക് എന്റെ SBI ക്രെഡിറ്റ് കാർഡിന്റെ KYC അപ്ഡേറ്റ് ചെയ്യാൻ പറ്റുന്നില്ല,
    കാർഡിന്റെ സൈറ്റിൽ കൂടി ചെയ്തപ്പോൾ ആദ്യം ആധാർ കാറിന്റെ QR കോഡ് സ്കാൻ ചെയ്യാൻ പറ്റുന്നില്ല, എന്നുപറഞ്ഞു റിജെക്ട് ചെയ്തു, ഒന്ന് രണ്ടു പ്രാവശ്യം വീണ്ടും ചെയ്തപ്പോൾ വീണ്ടും റിജെക്ട് ചെയ്തു, പിന്നീട് രജിസ്റ്റേർഡ് ഇ-മെയിലിലൂടെ ചെയ്യാൻ പറഞ്ഞതനുസരിച്ചൂ ചെയ്തു അപ്പോഴും റിജെക്ട് ചയ്തു.
    DigiLocker വഴി ചെയ്യാൻ പറഞ്ഞതനുസരിച്ചു ചെയ്തപ്പോൾ കാർഡിന്റെ സൈറ്റിലേക്ക് കണക്ട് ആകുന്നില്ല.
    അപ്ഡേറ്റ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ?

  • @aneeshpm7868
    @aneeshpm7868 7 месяцев назад +1

    First ❤

  • @jojivarghese3494
    @jojivarghese3494 6 месяцев назад

    Thanks for the video

  • @RajalakshmiKarunakaran-iv2ru
    @RajalakshmiKarunakaran-iv2ru 6 месяцев назад

    Good explanation

  • @anupchandran
    @anupchandran 7 месяцев назад

    Well explained

  • @VisakamStudio
    @VisakamStudio 3 месяца назад

    Good explain ❤

  • @mohanmukundan5618
    @mohanmukundan5618 3 месяца назад

    Very well explained

  • @mathewspsamuel2266
    @mathewspsamuel2266 4 месяца назад +3

    ഒരു MAD പ്രലോഭനം C card ബില്ലുകളിൽ കാണാറുണ്ട്. Minimum Amount Due എന്ന ഈ MAD നിശ്ചിത സമയത്തിനുള്ളിൽ അടച്ചാൽ fine, penalty തുടങ്ങിയവ മാത്രം ഒഴിവാക്കാം. പക്ഷേ പലിശ കൊടുക്കേണ്ടി വരും.

  • @vijayamohandaskg2056
    @vijayamohandaskg2056 3 месяца назад +1

    Very Good Information

  • @josephcherian7187
    @josephcherian7187 6 месяцев назад

    Good information sir

  • @mohithtom
    @mohithtom 7 месяцев назад

    Very informative

  • @shabinbasheer4653
    @shabinbasheer4653 3 месяца назад

    Use full bro🎉

  • @shivavadakkoot
    @shivavadakkoot 6 месяцев назад +4

    It's good as long as you do not consider credit card as extra money in your pocket.. Financial descipline is needed to handle credit cards or else you will burn your hands.. And take it only if you need it, not because your bank markets it saying you are eligible for it..

  • @jinumangalath415
    @jinumangalath415 22 дня назад

    Good knowledge 👏👏👏👏

  • @dstackindoarab5565
    @dstackindoarab5565 3 месяца назад

    Good information ❤

  • @devu4240
    @devu4240 4 месяца назад

    വളരെ നല്ല എസ്പ്ലനേഷൻ അലക്സ്.

  • @suresh4999
    @suresh4999 29 дней назад

    നല്ല അവതരണം ❤