Credit Card ഉപയോഗിച്ചുള്ള UPI Payment | ഇപ്പോൾ സംഭവിക്കുന്നത്
HTML-код
- Опубликовано: 7 сен 2024
- This video is about Rupay Credit Card Upi payment.why some times we cant able to pay merchant Upi payments using Rupay Credit Card?
#rupaycreditcard #upi
►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം ✔ Open Trading & Demat Account: www.fino360.co...
📌Contact: info@newfra.in
► മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : www.fino360.co...
► My Gadgets: www.amazon.in/...
► ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
✅ Open a Bank Account & Apply for Credit Cards: www.fino360.com
✅ KEEP IN TOUCH:
---------------------------------------------------------------------------
✓ടെലഗ്രാം: telegram.me/mo...
✓Instagram: / moneymalayalam
✓ Offers & Deals Community: telegram.me/en...
✓ Facebook Group : / money. .
✓ Web : www.moneymalay...
➡Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
📌 We are not financial advisors. The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. To make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.
✓ടെലഗ്രാം: telegram.me/moneymalayalam
✓Instagram: instagram.com/moneymalayalam
✓ Offers & Deals Community: telegram.me/enteoffer
Video kanarude,, 🤞🤞 very helpful
thank you
good information.. Thankyou
Welcome
Very good information 👍
കയ്യിൽ ക്യാഷ് ഇല്ലെങ്കിൽ ഷോപ്പിംഗ് ചെയ്യാൻ പേടിയാണ് bro.. ചില സമയത്ത് ഈ പറഞ്ഞത് ഒന്നും work ചെയ്യില്ല അനുഭവമുണ്ട്..😢😢
Irctc lu phone pe vazhi qr code scan cheythal working aanu. Recently ticket book cheythapo rupay credit card use cheythirunnu.
Njan 2 credit cards use cheyyunund but Ithuvare UPI through allathe card use cheythu payment cheythittilla
കോട്ടക് മഹിന്ദ്രയുടെ വേർച്ൽ കാർഡിന്റെ കാലാവധി കഴിഞ്ഞാൽ കോട്ടക് മഹിന്ദ്ര 811 മൊബൈൽ അപ്പ് തുടർന്ന് ഉപയോഗിക്കാൻ പറ്റുമോ
yes.new card issue aavum
Thank you for your information ❤
No now a days merchant are asking customers to pay extra 2.5 percent to pay of customer want to use card,they dont even look the card and donoo that rupay debit card is free.wrong infos are spread and they are doing wrong aginst law
Bro ഞാൻ 1999 രൂപ UPI rupay credit card വഴി tranfer ചെയ്തു അത് കൈഞ്ഞിട്ട് ഇപ്പൊ എനിക്ക് ഒരു രൂപ പോലും ചെയ്യാൻ സാതിക്കുന്നില്ല,payment declined as പേര് risk policy എന്നാണ് കാണിക്കുന്നത് pls replay,
KSFE ചിട്ടികൾ credit card ൽ നിന്നും അടക്കാൻ കഴിയുമോ ?
no
Tku❤
google pay yil ninn credit card remove cheyan enth cheyanam. .please kure try chaidu patunillla. ..✋
next day short video idam njan
okey 👍😊
Njnum noki maduthu
ഒരു ഷോർട് വീഡിയോ ഇടു, ഞാനും കുറെ നോക്കി, ആ കാർഡ് ഒന്ന് remove ആക്കണം
Bro axis bank is not accepting this inter bank transaction charges levied to the merchant when i have transacted ₹5000 and they are denying the charges even i showed them account statement of merchant showing the extra charges.I payed the extra amount from my side to the merchant .
സാർ, ഡിസംബറിൽ ഞാൻ bob ക്ര കാർഡിൽ 10,000 റെന്റ് പേ ചെയ്തു ജനുവരി 20 പേ ചെയ്തു. ജനുവരി 22 റെന്റ് പേ ഓപ്ഷൻ fail ഇപ്പോൾ bob ക്ര കാർഡിൽ അത്രയും തുക ഉപയോഗിക്കാൻ പറ്റില്ലെന്ന് 2000 രൂപ മാത്രം എടുത്തു നോക്കാനും പറയുന്നു. FD ക്ക് ക്രെഡിറ്റ് കാർഡ് എടുത്തു റെന്റ് പേയ്മെന്റ് പോലും പറ്റില്ലെങ്കിൽ വാഹനം ഇല്ലാത്തതിനാൽ പെട്രോൾ അടിക്കാനും ആവശ്യം ഇല്ലാത്ത ഒരു ക്രെഡിറ്റ് കാർഡ് ക്യാൻസൽ ചെയ്തു FD വേറെ ബാങ്കിൽ ഇടുകയല്ലേ ഭേദം? 12,000 രൂപ ക്രെഡിറ്റ് കാർഡിൽ ബാലൻസ് ഉള്ള ആൾക്ക് വേറെ എന്തെങ്കിലും പോംവഴി പറഞ്ഞു തരാമോ???? 🙏
Visa card use cheyth upi payments nadathan pattum athine kurich video cheyyamo?
ആയ്യോ അതും പോയി ശോ 3 കാർഡ് വെസ്റ്റ് ആകും
Current account illla Marchandinu matram ayakkan pattullu?
Best NRE account ethanu bro
5*2000 cheithal MDR charges varumo ?
ഇത് എങ്ങനെ ഓൺ ആകാം
rupay card only
2000 mugalil pay cheythal charge എടുക്കുന്നത് നിലവിൽ വന്നോ?
athokke und
@@MoneyMalayalam enna vannittilla
Visa അല്ലെങ്കിൽ MasterCard Google pay യിൽ add ചെയ്യാൻ കഴിയില്ലേ
എനിക്കും same doubt ഉണ്ടായിരുന്നു .Add ചെയ്യാം പക്ഷ payment time ൽ ചിലപ്പോൾ മാത്രമേ ആ option വരുന്നുള്ളൂ..
selected banks nte cheyam ..recharge an bill payment .UPI payment pattilla
@@MoneyMalayalam അവിടെയാണ് എനിക്ക് സംശയം . ഞാൻ സ്ഥിരമായി പോകുന്ന super market ൻ scan ചെയ്തപ്പോൾ 5, 6 തവണ എനിക്ക് Card through pay ചെയ്യാൻ പറ്റി.Gpay ൽ save ചെയ്തിരുന്ന cards Federal debit card & Axis Credit Card ഉം ആയിരുന്നു . രണ്ടിലും എനിക്ക് payment ചെയ്യാൻ പറ്റി. ഇങ്ങനെ payment ചെയ്തപ്പോൾ OTP വഴിയാണ് payment Authorised ആയത് Gpay pin ചോദിച്ചില്ല. എങ്ങിനെ യാണ് ഈ option വരുന്നത് എനിക്ക് മനസ്സിലായില്ല. പക്ഷേ പല തവണ scan ചെയ്തപ്പോൾ ചിലപ്പോൾ മാത്രം ആണ് താഴെ saved cards കാണിക്കുന്നത്. അത് select ചെയ്യുന്നോൾ OTP വന്നു Auto fill ആയി payment successful ആവും
Upi qr ഉപയോഗിക്കാൻ പറ്റില്ല bill payment ചെയ്യാം
@sachint7106 ath bharath QR aanu. UPI via alla work avunne..card online payment pole OTP adichu pay cheyyam
0:40 ക്രെഡറ്റ് കാർഡ് വേണ്ട
ഇപ്പോ അതും അല്ല സംഭവിക്കുന്നത് ആകെ ഒരുദിവസം 2000 രൂപ മാത്രമേ rupay cc ഉപയോഗിച്ച് കൊടുക്കാൻ പറ്റുന്നുള്ളൂ അടുത്ത 24 മണിക്കൂർ കഴിഞ്ഞിലാണ് വീണ്ടും payment ചെയ്യാൻ പറ്റൂ എന്ന msg ആണ് കാണിക്കുന്നത്.. പക്ഷേ അടുത്ത 24 മണിക്കൂറിലും 48 മണിക്കൂറിലൊന്നും payment ചെയ്യാൻ പറ്റുന്നില്ല....6 rupay cc മാത്രം ഉണ്ട് എന്തുകാര്യം? പക്കാ weast ആയി card എടുത്തത് എല്ലാ ബാങ്കിലും ഇതുതന്നെ അവസ്ഥ rbi roule 😢😢😢
ee issue enikk illa..2 day munp 40K njan pay cheythu ..1 lac vare cheythittund.no issue
നിങ്ങൾടെ കാർഡിന്റെ എന്തേലും പ്രശ്നം ആകും....കാർഡിൽ ചിലപ്പൊ സെറ്റാക്കി വച്ചിട്ടുണ്ടാകും
Not fully correct. The daily limit of 2K is with some specific merchants and QR codes only. RBI has kept the limit as 1 Lakh. Recently, I've made a UPI transaction of ₹ 16375/-, through Gpay and ICICI RuPay credit Card, to a merchant. It got fully credited to his a/c without any deductions. If 2K was the limit, my transaction would have failed.
Same issue aanu😢
No issues for me too.
സൗണ്ട് വളരെ കുറവാണ്
Broo your phone died
ചത്ത് ചത്ത് ചത്ത് മുകേഷ് .JPG
Ippo card kittyatge ullu...adipoli🫠