സാധാരണക്കാരന്റെ ക്രെഡിറ്റ് കാര്‍ഡ് എത്തി - എല്ലാവര്‍ക്കും ലൈഫ് ടൈം ഫ്രീ

Поделиться
HTML-код
  • Опубликовано: 21 авг 2024
  • Axis Neo Credit Card Free Credit Card for Life Time
    Apply Here : tinyurl.com/yux...

Комментарии • 115

  • @user-rs4rn6pp7d
    @user-rs4rn6pp7d 6 месяцев назад +69

    പിറകിൽ നിന്നും എന്തോ പുകയുന്നു

    • @theextravaganc
      @theextravaganc 6 месяцев назад +15

      Ath ee card eduth kazhiyumbol manasilavum

    • @DeadPOoL_LvL3
      @DeadPOoL_LvL3 6 месяцев назад +6

      എന്തോ കുട്ടി ഇട്ട് കത്തിച്ചതാ 😬

    • @stech5534
      @stech5534 6 месяцев назад +2

      ഫയർ ഫോഴ്‌സിനെ വിളിച്ചിട്ടുണ്ട് 😅

    • @blacktmedia2020
      @blacktmedia2020 6 месяцев назад +2

      Humidifier

    • @viswajithunni1538
      @viswajithunni1538 5 месяцев назад

      നേരെ നോക്കെടാ 😂

  • @inevitable390
    @inevitable390 6 месяцев назад +9

    Neo credit card njn already use cheyane ann.. athin no joining fee and no annual fee ann.. already.. ee link vazhi apply cheythamathram alla..

    • @gokul9265
      @gokul9265 6 месяцев назад

      Neo card nu charge unde but adhu hidden annu neo card joining fee 250 annu

    • @SHAFEEK_SHAZIA
      @SHAFEEK_SHAZIA 3 месяца назад

      ഇപ്പോഴും ജോയിൻ ഫ്രീ ആണോ

  • @sarathpraju
    @sarathpraju 5 месяцев назад +3

    Even though it's mentioned life time free, after approval it is showing joining and annual fee😑

  • @sandhyamr4965
    @sandhyamr4965 Месяц назад +2

    Amazon and flipkart use cheyan patto, cashback kitto

  • @Dr.La_vender
    @Dr.La_vender 6 месяцев назад +1

    Informative❤

  • @rakeshkr2341
    @rakeshkr2341 6 месяцев назад +4

    എന്താ ചേട്ടാ പിറകില്‍ കൂട്ടിട്ട് കത്തിച്ചത്

  • @supergamemedia2023
    @supergamemedia2023 6 месяцев назад +7

    Sir,
    Credit card എടുത്തതിനു ശേഷം ഉപയോഗിക്കാതെ ഇരുന്നാൽ interest പിടിക്കുമോ

    • @ice5842
      @ice5842 6 месяцев назад

      Free അനേൽ kuzapamilla but annual charge undel achachillel seen ആണ്

  • @arunkrishna9213
    @arunkrishna9213 6 месяцев назад +3

    Nighal egane oru card parayum…Njan ath apply cheyum eppo ella bankinte credit card ayyi

  • @AkhilA1289
    @AkhilA1289 6 месяцев назад +5

    Discount labhikkum ennu maathram parayathe ethra roopayude payment padathumbole aanu discount kittuka ennu correct aayittu parayeda motta thalayaa..
    .

  • @user-jk9xl5tc1y
    @user-jk9xl5tc1y 6 месяцев назад +5

    Im from Dubai.... naatil ninnum wife nu ente peril credit card edknmam ennund online verification undakuo sbi cc aanu vendathu plss reply

    • @rozu8495
      @rozu8495 3 месяца назад

      Verification nu ningal വേണം

  • @Yamaha_biker
    @Yamaha_biker 5 месяцев назад +2

    Credit card use akki purchase cheyyunaa oru video edavoo

  • @Ultralogic101
    @Ultralogic101 6 месяцев назад +2

    Hi Ratheesh bro...

  • @pranavkvpranavkv7344
    @pranavkvpranavkv7344 6 месяцев назад +4

    NRI ആണെകിൽ കിട്ടുമോ

  • @georgesebastian983
    @georgesebastian983 6 месяцев назад +3

    Cibil സ്കോർ 750വേണ്ടേ കിട്ടാൻ

  • @cmaantosd9804
    @cmaantosd9804 6 месяцев назад +1

    I could say Reward system is bad in this card....

  • @muhammedrinshad5963
    @muhammedrinshad5963 6 месяцев назад +1

    Dhayavu cheith ith vangaruth...hidden charges over aanu...

  • @pranavvijayan
    @pranavvijayan 6 месяцев назад +1

    Ethilum nalla card aanu HDFC Millennium card

  • @dhosrysystem4613
    @dhosrysystem4613 6 месяцев назад +6

    Thanks ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യാൻ പറ്റുമോ

    • @ice5842
      @ice5842 6 месяцев назад

      എല്ലാം പേയ്മെൻ്റ് ചെയ്യാം

  • @anverali7525
    @anverali7525 6 месяцев назад +3

    One card ൽ LTF ആണെന്ന് കാണുന്നു . ആണോ ?

    • @Achuz
      @Achuz 6 месяцев назад

      Yep

  • @muhamedafzalca3268
    @muhamedafzalca3268 2 месяца назад +1

    Flipcart il no cost emi kittumo ee card vechu

  • @manojk2915
    @manojk2915 6 месяцев назад +2

    വേറെ ആൾക്ക് അക്വണ്ടിലേക്ക് പൈസ അയച്ചാൽ ക്യാഷ്ബാക്ക് കിട്ടുമോ

    • @ice5842
      @ice5842 6 месяцев назад

      It's credit card not upi

  • @smkcasio
    @smkcasio 6 месяцев назад

    Hi Ratheesh

  • @sandhyamr4965
    @sandhyamr4965 Месяц назад

    Which one is better axis neo or flipkart axis credit card?

  • @Jibiabc
    @Jibiabc 6 месяцев назад +2

    Cibil score nokkumo bro

  • @YousafNilgiri
    @YousafNilgiri 6 месяцев назад +1

    😍😍😍

  • @infotech5895
    @infotech5895 6 месяцев назад +1

    അതെന്താ ഇതിനു ബില്ല് അടക്കണ്ടേ.. 🤔🤔

  • @vishnunathr7804
    @vishnunathr7804 2 месяца назад

    BOB Vikram credit card nu kurachu entha abiprayam

  • @saransr4209
    @saransr4209 6 месяцев назад +2

    Chetta. Axis bankinte flip nte card undu appo ithu apply cheyyan pattumo Reply plzz🙏🏻

    • @gokul9265
      @gokul9265 6 месяцев назад

      Pattum but limit same avum

    • @ice5842
      @ice5842 6 месяцев назад

      Yes

    • @user-su5ps5si9p
      @user-su5ps5si9p 5 месяцев назад

      ​@@gokul9265eyy.. limit kooti kittum

    • @SHAFEEK_SHAZIA
      @SHAFEEK_SHAZIA 3 месяца назад

      Axis flipcart aanno neo card ആണോ നല്ലത്

  • @christuraj4489
    @christuraj4489 6 месяцев назад +1

    Flipkart axis card ഒരു വർഷത്തോളമായി ഞാൻ ഉപയോഗിക്കുന്നു. ഇപ്പോൾ പ്രീ അപ്രൂവൽ ആയി neo axis card offer വന്നിട്ടുണ്ട്. Neo card എടുത്തതിനുശേഷം Flipkart axis card close ചെയ്യാൻ പറ്റുമോ?

    • @ajith.kumar.1996
      @ajith.kumar.1996 6 месяцев назад

      പറ്റും, pakshe flipkart axis അല്ലേ നല്ലത്‌. Neo അത്ര മെച്ചം ഉള്ള card അല്ല. LTF with seperate limit ആയി കിട്ടിയാല്‍ മാത്രം എടുക്കുന്നത് ആണ് നല്ലത്‌

    • @user-su5ps5si9p
      @user-su5ps5si9p 6 месяцев назад

      Enikum FLIPKART indu njan apply cheythu.. life time free alle...ente Flipkart card 78k aarnnu limit.neo koodi vannappol total limit 130k aayi increase aayi..

    • @ice5842
      @ice5842 6 месяцев назад

      Flipkart axis is better than neo because it will get 1.5 % cashback

    • @thecubicmonster1478
      @thecubicmonster1478 5 месяцев назад

      52 % APR enthanen paranju tharumo

  • @Praveencapture
    @Praveencapture 6 месяцев назад +2

    Enik und... Nallatha❤

  • @Manucp-hi1pz
    @Manucp-hi1pz 6 месяцев назад +3

    പുറകിലെ ജാർ
    ഇരുന്ന് പുകയുന്നു

  • @Abhi999_.
    @Abhi999_. 4 месяца назад +1

    Sir enikk oru 50 k paisa aavshym undi credit card eduthaal 2 years nu emi ittu therunna nalla credit card etha ntelu ulla bank sbi & boi aan

  • @Funvlogswithradhikamanu
    @Funvlogswithradhikamanu 6 месяцев назад

    February 14 vare apply cheyyam ippol

    • @SHAFEEK_SHAZIA
      @SHAFEEK_SHAZIA 3 месяца назад

      ബ്രോ ഏതാ നല്ല card suggest cheyyavo

  • @user-cj1dq2nq9l
    @user-cj1dq2nq9l 5 месяцев назад

    Federal life time ഓഫർ ഉണ്ട്‌

  • @maglinbaiju1735
    @maglinbaiju1735 6 месяцев назад +1

    ഈ കാർഡിന് എല്ലാ മാസവും നമ്മുടെ അക്കൗണ്ടിൽ നിന്നും ഏതെങ്കിലും തരത്തിൽ ക്യാഷ് കൊടുക്കേണ്ടി വരുമോ

    • @sreesantj1136
      @sreesantj1136 3 месяца назад +1

      ഗുണം മാത്രം പറഞ്ഞുള്ളു ദോഷം പറഞ്ഞില്ലല്ലോ അല്ലേ

  • @jithinnm
    @jithinnm 6 месяцев назад +3

    *വളരെ പിശുക്കി ആണ് ആനുവൽ ചാർജ് ഉള്ള കാർഡിന് 15K ലിമിറ്റ് തന്നത്😬. പിന്നെയാണ് ആക്സിസ് ബാങ്ക് LTF കാർഡ് തരുന്നത് 😂😂😂*

    • @user-su5ps5si9p
      @user-su5ps5si9p 5 месяцев назад +1

      Income proof kodukan indenkil limit kooti kittum

    • @jishnup9172
      @jishnup9172 4 дня назад

      1.5 lakh limit kity enik

  • @firos159
    @firos159 Месяц назад

    ഇതിനു axix bank account വേണോ

  • @elvinvarghese8430
    @elvinvarghese8430 5 месяцев назад

    Gpay il patumo,, scan&pay

  • @aswanbabu4240
    @aswanbabu4240 28 дней назад

    വർഷം എത്ര രൂപ ഫീ varum

  • @Arjun-pg3wi
    @Arjun-pg3wi 6 месяцев назад +1

    Axis ace card und. Apo ith shared limit ano kituka

  • @malluoutcast4842
    @malluoutcast4842 6 месяцев назад +1

    How about lounge access??

  • @vimalkumarv
    @vimalkumarv 6 месяцев назад +2

    Rupay card ആണോ ഇത്?

  • @arcreation6196
    @arcreation6196 6 месяцев назад

    NRI cark patto ee card

  • @arjundas432
    @arjundas432 Месяц назад

    Annual charge!

  • @shajeerali4157
    @shajeerali4157 6 месяцев назад +2

    NRI kk Kittumo ?

  • @irshadthalachira
    @irshadthalachira 6 месяцев назад

    Hi bro, aa pukaunna sadhanathinte product link ayakkamo..

  • @abhinavadz1348
    @abhinavadz1348 4 месяца назад

    App unddo ithine?

  • @ronyroythomas3977
    @ronyroythomas3977 5 месяцев назад

    Namukku ithil ninnum petrol adikkan pattumo

    • @RoboFunLand
      @RoboFunLand 5 месяцев назад

      അത് sbi ക്രെഡിറ്റ്‌ കാർഡ് ഓഫർ ചെയ്യുന്നുണ്ട്

  • @aswinps1111
    @aswinps1111 5 месяцев назад

    Sir atm vazhi full fund credit edukan patto

    • @kaffeeday248
      @kaffeeday248 5 месяцев назад

      Atm vazhi credit card money edukaruthu interest valare kuduthall anu pettu pokum ₹250/500 vere interest verum

  • @deneyrajan
    @deneyrajan 6 месяцев назад +1

    Koppanu ....njan Axis bank nu ethire RBI Ombudsman nu complaint koduthekkuva ....Chummma thattipp offer

    • @user-su5ps5si9p
      @user-su5ps5si9p 5 месяцев назад

      Offer undallo...chilavarku illayirikum...final stagil kanikum life time free aano allenno

  • @Abcvlog398
    @Abcvlog398 6 месяцев назад +1

    ഇതിൽ മാസത്തിൽ എത്ര ലിമിറ്റ് ആണ്

  • @noushaddld
    @noushaddld 6 месяцев назад

    First like

  • @thestranger2244
    @thestranger2244 6 месяцев назад +1

    Pan card nirbandham indo??👀

  • @jerinsunny5150
    @jerinsunny5150 6 месяцев назад

    Zomato il 40% discount work aavunundo?

  • @mc4tech
    @mc4tech 6 месяцев назад

    axis and icici atra apply cheytalum kitunilla, enta prashnam ene matram ariyila, already other 4 bank cards und, axis and icici matram no rekshaa

    • @justrandomthingshere
      @justrandomthingshere 6 месяцев назад

      Salaried aano

    • @mc4tech
      @mc4tech 6 месяцев назад

      @@justrandomthingshere self employed, no itr

    • @premdev6
      @premdev6 6 месяцев назад

      ​@@mc4tech office address undo ?

    • @user-su5ps5si9p
      @user-su5ps5si9p 6 месяцев назад

      Bro itr vetchu apply cheythal simple aayi kittum axis bank

    • @ice5842
      @ice5842 6 месяцев назад

      Serviceable area നോക്കും

  • @jintothomas7755
    @jintothomas7755 6 месяцев назад +1

    എന്റെ പൊന്നോ ഒന്ന് എടുത്തത് ആണ്.. ക്രെഡിറ്റ്‌ കാർഡ് ന്റെ പണി അറിയാതെ എടുത്തു പണി മേടിച് കിട്ടിയ ഹതഭാഗ്യൻ ആണ് 😂😂

  • @Rodroller4895
    @Rodroller4895 6 месяцев назад +3

    ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് നൽകുന്ന ബാങ്കുകളിൽ ഏറ്റവും കുറവ് അപ്പ്രൂവൽ റേറ്റ് ഉള്ളത് ആക്സിസ് ബാങ്കാണ്. നല്ല സാലറി ഉള്ളവർക്കും ഇൻകം ടാക്‌സ് അടക്കുന്നവർക്കു പോലും ആക്സിസ് ബാങ്ക് ക്രെഡിറ്റ് കൊടുത്തില്ല. പല കേസുകളും എനിക്ക് അറിയാം. വെറുതെ അപ്പ്‌ളൈ ചെയ്ത് നോക്കുക. ഭാഗ്യമുണ്ടെങ്കിൽ കിട്ടും.

    • @ice5842
      @ice5842 6 месяцев назад

      Chummatha eniku 3 എണ്ണം axis undu അതും 20k salary ollo but CIBIL score പക്ക ആണ് 6 years credit score without zero late payment

    • @ansarp4606
      @ansarp4606 6 месяцев назад

      ​@@ice5842
      20k salary aanenkil ethra limit kittum?

    • @user-su5ps5si9p
      @user-su5ps5si9p 5 месяцев назад

      Kittum.. income proof koduthal mathi

  • @VeNoM-ql6pn
    @VeNoM-ql6pn 6 месяцев назад

    Enik axis nte 2 card und.apply cheythal Neo kittumo

    • @mallunavikan
      @mallunavikan 6 дней назад

      Yes axis bank maximum 4 credit card vare edukam

  • @pranavnt3843
    @pranavnt3843 6 месяцев назад

    NRI ക്ക് കിട്ടോ?

    • @rozu8495
      @rozu8495 3 месяца назад

      Only Indian resident

  • @MANI-yz2vb
    @MANI-yz2vb 6 месяцев назад +1

    എന്നെ സംബന്ധിച്ച് ഒരു ഗുണവും ഇല്ല കാരണം ഞാൻ ഫ്ലിപ്പ്കാർട്ടിൽ നിന്ന് മാത്രം ഉപയോഗിക്കുന്നു ഓൺലൈൻ പർച്ചേസിന്

  • @user-gt6pq5ed1r
    @user-gt6pq5ed1r 6 месяцев назад +1

    Promotion കൊള്ളാം 😃