'ഹിറ്റ് സിനിമകൾ വന്ന ശേഷവും അവസരങ്ങൾ നിഷേധിക്കപ്പെട്ടു': പാര്‍വതി തിരുവോത്ത്| Parvathy Thiruvothu

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 422

  • @muhammedkv5704
    @muhammedkv5704 22 дня назад +1078

    പാർവ്വതിക്ക്അഭിനന്ദനങ്ങൾ കഴിവുള്ളആർജവമുള്ള കലാകാരി👍👍

    • @vineethkumarthankppan1999
      @vineethkumarthankppan1999 18 дней назад +1

      ❤😊

    • @cupid031085
      @cupid031085 16 дней назад +3

      Parvathy Ma'am inte munnil aa manju okke onnumalla..The real LADY SUPER STAR PARVATHY MA'AM... 🔥🔥🔥❤❤❤

    • @ZLQ90
      @ZLQ90 16 дней назад +1

      Ivalo??😂

    • @BijyVarkey
      @BijyVarkey 15 дней назад +1

      ​@@ZLQ90
      pinne aara thano

  • @SebastianKc-gy3qc
    @SebastianKc-gy3qc 19 дней назад +361

    അന്നും ഇന്നും ഇപ്പോഴുംഎപ്പോഴും പാർവതി തിരുവോത് ടെ ഒപ്പം ആണ് 👏👏👏👏👏ബിഗ് സല്യൂട്ട്

    • @vineethkumarthankppan1999
      @vineethkumarthankppan1999 18 дней назад

    • @cupid031085
      @cupid031085 16 дней назад +3

      Parvathy Ma'am inte munnil aa manju okke onnumalla..The real LADY SUPER STAR PARVATHY MA'AM... 🔥🔥🔥❤❤❤

  • @jinoshine5196
    @jinoshine5196 21 день назад +450

    പാർവതി യോളം ചിന്തിക്കാൻ മീഡിയ യിലോ സിനിമയിലോ രാഷ്ട്രീയത്തിലോ ആരുമില്ല എന്നതാണ് ഇന്റർവ്യൂ വിൽ നിന്നെല്ലാം മനസിലാകുന്നത്. പാർവതി ഈ പ്രശ്നങ്ങൾ ക്കെല്ലാം പരിഹാരവും പറയുന്നുണ്ട്. പക്ഷേ മീഡിയ ക്ക് ഗോസിപ്പ് മാത്രമാണ് ലക്ഷ്യം

    • @sneha8161
      @sneha8161 19 дней назад +5

      ശെരിയാണ്. എനിക്ക് തോന്നിയ കാര്യം തന്നെയാണ് ഇത്. ഇവരുടെ points വളരെ ശക്തമാണ്.❤എന്ത് വ്യക്തമായാണ് ഓരോ കാര്യങ്ങളും പറയുന്നത് ❤

  • @Buttercup012
    @Buttercup012 21 день назад +525

    കുറെ ആൾക്കാർ Thilakan was right എന്ന് ഇപ്പോഴത്തെ സന്ദർഭത്തിൻ്റെ അടിസ്ഥാനത്തിൽ മിക്ക video കിഴിലും കമൻ്റ് ചെയുന്നത് കാണുന്നു .here PARVATI Also RIGHT 🙌. അഭിപ്രായപറഞ്ഞത് കൊണ്ട് എത്ര അധികം cyberbullying parvathi നേരിടത്. Parvati annu പറഞ്ഞത് ശരിയായിരുന്നു അതുകൊണ്ടുതന്നെ കസബ ക്ക് ശേഷം മമ്മൂട്ടി ചെയ്ത ഫിലിംസ് നോക്ക് . കൊറച്ച് കൂടെ സെലക്ടീവ് ആയി നല്ല cinemakal വന്നു. ആ വിമർശനം നല്ലൊരു മാറ്റം ആണ് ഉണ്ടാക്കിയത്. She is strong woman who doesn't afraid to express her opinion ❤ parvathi

    • @TONYFRANCIS-se4uj
      @TONYFRANCIS-se4uj 16 дней назад +2

      Mammootty pandum nalla cinema thannittund

    • @docman401
      @docman401 15 дней назад +2

      ​@@TONYFRANCIS-se4uj pandu angane nalla cinemakal thannattilla enne arum paranjilla suhurthe.

  • @peaceforeveryone967
    @peaceforeveryone967 20 дней назад +268

    പാർവ്വതി എന്തെല്ലാം പഴി കേൾക്കേണ്ടി വന്നു. ഫെമിനിച്ചി എന്ന വിളി അഭിമാനമാണ്. പ്രതികരിക്കാൻ നട്ടെല്ലുള്ള പെണ്ണൊരുത്തി എങ്കിലും ഉണ്ടല്ലോ. Well done Parvathy.

    • @cupid031085
      @cupid031085 16 дней назад +2

      Parvathy Ma'am inte munnil aa manju okke onnumalla..The real LADY SUPER STAR PARVATHY MA'AM... 🔥🔥🔥❤❤❤

    • @ZLQ90
      @ZLQ90 16 дней назад

      Feminichi enna vaakk parama boranu...pottatharam parayunnavar feminichi

  • @ramvikku
    @ramvikku 21 день назад +351

    അമ്മക്കെതിരെ പെണ്മക്കളൊന്ന് തിരിഞ്ഞപ്പോൾ
    അച്ഛനും ആങ്ങളമാരും മിണ്ടാതെയായി 😊😁

  • @sanalom717
    @sanalom717 22 дня назад +458

    നിലപാടുള്ള കലാകാരി പാർവ്വതി.❤👍👍👍

  • @jaisyebin7055
    @jaisyebin7055 22 дня назад +209

    What she faced , they faced (WCC)more than anything example social bullying , trolls, neglect, criticism, refusing work , teasing, labeling , but you are strong as always Paravathy❤

  • @rajimolkr4985
    @rajimolkr4985 21 день назад +102

    She is brave, revolutionary woman

  • @sajidk4510
    @sajidk4510 22 дня назад +349

    പാർവതിയിൽ ഒരു വിശ്വാസമുണ്ട് മറ്റ് ആരിലും ഇല്ലാത്ത.....

    • @cupid031085
      @cupid031085 16 дней назад

      Parvathy Ma'am inte munnil aa manju okke onnumalla..The real LADY SUPER STAR PARVATHY MA'AM... 🔥🔥🔥❤❤❤

    • @gopu7994
      @gopu7994 6 дней назад

      ​@@cupid031085matorale pazhich enthinan orale pukazthunath...ningalk manju ne estm ella engil ath paray...eth 3,4 cmt Kalil ethe msg ningal copy paste cheyth kandathkondan ethin Rply edunath.

  • @abhijithmk698
    @abhijithmk698 21 день назад +173

    ഈ വിഷയത്തിൽ ഇനി ചർച്ചയൊക്കെ വേസ്റ്റ് ആണ്. ഉടൻ നടപടിയാണ് വേണ്ടത്. പർവതിയോട് ബഹുമാനം. ഇഷ്ടം.

  • @Msvk83
    @Msvk83 21 день назад +117

    അഭിനയ മികവ് , ആർജ്ജവം ഇതിന്റെ പേർ പാർവതി തിരുവോത് ❤

  • @subhash6726
    @subhash6726 18 дней назад +40

    മലയാളത്തിലെ ഏറ്റവും മികച്ച നായികമാരിൽ ഒരാൾ സത്യത്തിനൊപ്പം നിന്നത് കൊണ്ട് അവസരം നഷ്ടപ്പെട്ടു

    • @ameerame1558
      @ameerame1558 15 дней назад +1

      എന്താണ് സത്യം😅

    • @gopu7994
      @gopu7994 6 дней назад

      ​@@ameerame1558 ningalk tirichariyan sadhikathath...sadhichirunel enthan enna qus n prasakthi ellairunu😊

  • @jineshscaria7112
    @jineshscaria7112 21 день назад +138

    Real lady super star ⭐⭐⭐⭐

    • @SajjuDailyVlogs
      @SajjuDailyVlogs 19 дней назад +1

      😂

    • @user-hrsg4jk2k
      @user-hrsg4jk2k 19 дней назад

      😂

    • @mindffjoyalms2993
      @mindffjoyalms2993 18 дней назад

      😂

    • @achuuuzzz3391
      @achuuuzzz3391 17 дней назад

      😂lady super star already unduu athu marakandaa

    • @cupid031085
      @cupid031085 16 дней назад

      Parvathy Ma'am inte munnil aa manju okke onnumalla..The real LADY SUPER STAR PARVATHY MA'AM... 🔥🔥🔥❤❤❤

  • @LillyBisa
    @LillyBisa 16 дней назад +29

    പാർവതി നീയൊരു പെണ്ണല്ല ഇരുട്ടചങ്കുള്ള ഒരു സ്ത്രീയാണ് നട്ടെല്ലുള്ള ഒരു സ്ത്രീയാണ് പാർവതി കേരളം നിന്നോടൊപ്പം
    🎉🎉🎉🎉🎉🎉🎉🎉

    • @cupid031085
      @cupid031085 16 дней назад +1

      Parvathy Ma'am inte munnil aa manju okke onnumalla..The real LADY SUPER STAR PARVATHY MA'AM... 🔥🔥🔥❤❤❤

  • @user-nl3iq5xy1v
    @user-nl3iq5xy1v 21 день назад +84

    Salute 🫡 paravathy🫡✌️

  • @shmilanna4911
    @shmilanna4911 20 дней назад +57

    പാർവതി തിരുവോത്ത് always സൂപ്പർ
    അഭിനയത്തിലും വ്യക്തിത്വത്തിലും

    • @cupid031085
      @cupid031085 16 дней назад

      Parvathy Ma'am inte munnil aa manju okke onnumalla..The real LADY SUPER STAR PARVATHY MA'AM... 🔥🔥🔥❤❤❤

  • @noufalp4365
    @noufalp4365 21 день назад +39

    Salute... 🙏Brave lady❤❤

  • @drtuber4435
    @drtuber4435 21 день назад +79

    Midukki ❤ go ahead dear ❤

  • @Abhed
    @Abhed 21 день назад +37

    The strongest woman of Indian Cinema⭐ 🙏 We are with you only🙏

  • @raz7357
    @raz7357 20 дней назад +14

    Parvathy...keep being that wonderful inspiration to so many people. Your determination and dedication will be proven in the years to come. Our people who scorned you years ago will understand that you were right then and now. You r also one the best actors we have now.

  • @manojkalappurackal3219
    @manojkalappurackal3219 21 день назад +22

    Such a mature response! She knows how to respond to a sensitive issue and she's well informed as well. Well done.

  • @saifudheenkannanari2155
    @saifudheenkannanari2155 21 день назад +27

    പാർവതി എന്ന മികച്ച ഇന്റർവ്യൂവീ യോട് ചോദ്യങ്ങൾ ചോദിക്കാനുള്ള പാടവം ഇല്ലാത്ത ഇന്റർവ്യൂവർ 👎🏽

  • @lethasnair1626
    @lethasnair1626 21 день назад +17

    Parvathi, bold and beautiful. She is a super actress

  • @kavyaviswanath9386
    @kavyaviswanath9386 20 дней назад +7

    Salute Paravathy❤.. She sacrificed 5 years of her career .. this is what standing for right means

  • @user-xm9jl4pk5j
    @user-xm9jl4pk5j 21 день назад +15

    Congrats as a woman proud of you❤❤ 🎉🎉🎉 super star ❤ u...

  • @bluemoon6082
    @bluemoon6082 17 дней назад +3

    "Parvathi is a mighty and determined young woman, capable of achieving anything she wants." I like your revenge

  • @aiswaryaks8857
    @aiswaryaks8857 20 дней назад +32

    അഖിൽ മാരാർ Big Boss സ്ത്രീകളെ കുറിച്ച് ആരോപണം പറഞ്ഞപ്പോൾ, അതിൽ പേര് എടുത്ത് പറയണം അല്ലെങ്കിൽ അത് BB ലെ എല്ലാ സ്ത്രീകളും തെറ്റിദ്ധരിക്കപ്പെടും എന്ന് പറഞ്ഞത് കുറേ RUclips channel വന്നു. അതേ തെറ്റിദ്ധാരണ മലയാള നടന്മാർ പലരും അനുഭവിക്കുന്നില്ലേ ?. So ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശിക്കുന്ന കുറ്റവാളികൾ ആയ നടൻന്മാരുടെ പേര് വെളിപ്പെടുത്തണം, അല്ലെങ്കിൽ മറ്റു നടന്മാരെ ബാധിക്കും എന്ന് പറഞ്ഞ് ഒരു RUclips ചാനലും വരുന്നില്ല [ എന്റെ ശ്രദ്ധയിൽ പെടാത്തത് ആണോ എന്ന് അറിയില്ല ]. Why കുറ്റം ചെയ്യാത്ത പുരുഷൻന്മാർക്ക് സ്ത്രീകളെപ്പോലെ Self respect ഇല്ലേ?.... Or അതിനെ Support ചെയ്യതാൽ TRP കൂടില്ലായിരിക്കും..

    • @gopika7628
      @gopika7628 19 дней назад +8

      Ivde ithrem serious issue undayttm..aa fieldle sthreekale vedikal ennoke vilikknnu..kutapedthnnu atho

    • @latheefak988
      @latheefak988 17 дней назад +1

      അഡ്ജസ്റ്റ് ചെയ്തവരെ യും എടുത്തു പറയണം... അതും തെറ്റ് അല്ലേ

    • @shahinarahma7398
      @shahinarahma7398 16 дней назад

      akhil mararum vettakkark oppam ninnanallo ithil samsarikkunnath

  • @sikkandersulaiman9154
    @sikkandersulaiman9154 15 дней назад +2

    Concluding point is very valid..

  • @Ajayassm-lw4mv
    @Ajayassm-lw4mv 21 день назад +19

    പാർവ്വതിയെ പോലെ തുറന്നു പറയാൻ 😂 വേറെയാരുമില്ല 👍🏻

  • @josephchacko8347
    @josephchacko8347 21 день назад +34

    I don't understand what CM and his minister are saying 😮 Then what was their intention for setting up the Committee itself if they were not to act on its findings 😂😂

    • @JohnAbraham1987
      @JohnAbraham1987 21 день назад

      The communist government is a settlement government! It works on agreement between same power structures!!

  • @h9zard
    @h9zard 17 дней назад +4

    respect to her. i remember at a time everyone was attacking her, calling her names and discrediting her stances and what she was doing with WCC. glad she stuck to her truth and intuitions. they(WCC) have come out on the right side of history.

  • @kochuthrissa7334
    @kochuthrissa7334 21 день назад +15

    Correct. Parvathy didn't get chance to act.She is too good in acting

  • @smithashaju5886
    @smithashaju5886 19 дней назад +18

    Malayalam kanda ഏറ്റവും പ്രഗൽഭ നടി പാർവതി തിരുവോത്ത് 🎉❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉you give honour from people ❤❤❤❤❤❤

    • @cupid031085
      @cupid031085 16 дней назад

      Parvathy Ma'am inte munnil aa manju okke onnumalla..The real LADY SUPER STAR PARVATHY MA'AM... 🔥🔥🔥❤❤❤

  • @durgasapthaslokip4454
    @durgasapthaslokip4454 21 день назад +53

    You are speaking about Manju Warrier. She came out of Dileeps house after 14years of imprisonment and as a beggar. Besides her father was suffering from Cancer. She had no other way of livelihood than cinema. So she has to stand a neutral position . All other members of WCC were in a better financial position than her. So let us leave her. Besides she is older than other WCC members by more than 5 to 10 years. She will not get better chances in her old age.

    • @ajooba4466
      @ajooba4466 21 день назад +2

      Lol

    • @MayaDileep-jg1sn
      @MayaDileep-jg1sn 21 день назад

      Well said❤

    • @aishwarya_shanmughan
      @aishwarya_shanmughan 21 день назад +2

      So what's the difference between Manju and those who did adjustments? Same in essence right??

    • @sram5308
      @sram5308 18 дней назад +2

      @@aishwarya_shanmughan Wait and see what will happen to Hema commission report .Then you will understand why women like Manju warrier has to adjust. The answer lies in the question why women let themself exploited and complain later? and why some women says they are never approached by anyone with bad intenstion? The answer is those who refer as vettakaran know who is weak ,Women whois financially weak ,no family support ,desperate ,old etc manju warrier is at that point now .

    • @Humphreys8305
      @Humphreys8305 17 дней назад

      Age.. Rajinikanth 73 years, Kamal Haasan 69 years, Amitabh Bachchan 81 years, Mammootty 72 years, Chiranjeevi 69 years, Mohanlal 64 years,

  • @timeworld2640
    @timeworld2640 21 день назад +120

    സ്ത്രീകൾക്ക് എതിരെ അതിക്രമം നടന്നാലുടെൻ കേസ് എടുക്കണം എന്ന് കോടതി വിധി ഉള്ളപ്പോൾ ആണ് ഇരട്ട ചങ്കൻ ഉരുണ്ട് കളിക്കുന്നത്

    • @tcltv-ei2eu
      @tcltv-ei2eu 21 день назад +3

      kavya yalle urulunnath. lol

  • @rajendrannair3278
    @rajendrannair3278 21 день назад +32

    മീഡിയ ക്‌ ആരെ ആരൊക്കെ പീഡിപ്പിച്ചു ആർക്കൊക്കെ വഴുങ്ങികൊടുത്തു എന്നറിഞ്ഞിട്ടും കുറെ ദിവസത്തക്കേ ഇട്ടു അലക്കാൻ ഒരു വിഷയം കിട്ടണം എന്നെ ഉള്ളു
    .

  • @mumthasko2447
    @mumthasko2447 21 день назад +18

    പാർവ്വതി❤🌹

  • @latheefak988
    @latheefak988 17 дней назад +4

    അവസരം ഇനിയും ഉണ്ടാവില്ല കാരണം അഹങ്കാരം കുറക്കണം

  • @shinyvinod2189
    @shinyvinod2189 21 день назад +16

    Super lady salute sister 😍😍

    • @cupid031085
      @cupid031085 16 дней назад

      Parvathy Ma'am inte munnil aa manju okke onnumalla..The real LADY SUPER STAR PARVATHY MA'AM... 🔥🔥🔥❤❤❤

  • @arunvijayan6911
    @arunvijayan6911 19 дней назад +4

    I Wish Parvathy becomes the face of brave women artists for future generations 💪🙌👏 She & other members of WCC owe all the respect & support from all of us 🙏 At the same time urge the govt to take immediate action against those mafia gang in the industry 😡 Its also high time AMMA to be disbanded as it failed to protect the women artists & supported criminals inside the industry 😓😕

    • @Humphreys8305
      @Humphreys8305 17 дней назад

      let all the male film stars resign from AMMA and start their own new separate organization for only male film stars. Let all women film stars join WCC. Problem solved.

  • @user-se5xu6qh3s
    @user-se5xu6qh3s 21 день назад +44

    Parvathi thiruvoth you are the iron lady of kerala

    • @cupid031085
      @cupid031085 16 дней назад

      Parvathy Ma'am inte munnil aa manju okke onnumalla..The real LADY SUPER STAR PARVATHY MA'AM... 🔥🔥🔥❤❤❤

  • @jacobtc5443
    @jacobtc5443 18 дней назад +2

    my loving daughter.parvathi.mole may God blsee.u all.❤❤❤❤.

  • @soumyadevim7164
    @soumyadevim7164 18 дней назад +8

    ഇപ്പോ പാർവതിയെ പൊക്കിപ്പറയുന്ന എത്ര പേർ അവരെ തള്ളിപ്പറഞ്ഞിട്ടുണ്ട്..😢

  • @akberm4056
    @akberm4056 21 день назад +8

    Parvathi is a genuine actress

  • @mmkg6259
    @mmkg6259 21 день назад +14

    Good effort by a brave woman

  • @ayeshaashraf9252
    @ayeshaashraf9252 21 день назад +24

    Real lady superstar
    Manju very less women centric film.
    More flop

    • @user-wn3kh9qq3k
      @user-wn3kh9qq3k 21 день назад +4

      manjuvin ethrayum support varan karanam dileep issue sympathy annu.

  • @user-gn1nd1fm9v
    @user-gn1nd1fm9v 18 дней назад +3

    Parvathy thiruvoth she is number one ladylion.❤❤❤❤

  • @1977thara
    @1977thara 14 дней назад +1

    Respect to Parvathi

  • @shamsudeenfaheem533
    @shamsudeenfaheem533 19 дней назад +8

    പാർവ്വതിയെ തന്നെ അല്ല....റിമ..രമ്യ..പത്മപ്രിയ....ഒക്കെയും സിനിമ യില് നിന്നും മാറ്റപ്പെട്ടിട്ടു ഉണ്ടാകും...ഇതിൽ പാർവതി..റിമ.. പത്മപ്രിയ..ഒക്കെയും മികച്ച നടിമാർ...റിമ അടക്കം മികച്ച നടിമാർക്ക് ഉള്ള അവാർഡ് വാങ്ങിയവർ കൂടി ആണ്...

    • @Humphreys8305
      @Humphreys8305 17 дней назад

      സൈലൻസ് ഓഫ് ദ ലാംബ്‌സ് (1991) എന്ന സിനിമയിൽ ആൻ്റണി ഹോപ്കിൻസ് 16 മിനിറ്റ് മാത്രം അഭിനയിച്ച് മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടി.

  • @aksharasbtsaccount-th6wj
    @aksharasbtsaccount-th6wj 21 день назад +13

    Women who are a part of the patriarchal system will never have a problem wearing a Hijab; they will make a group "ready to wait" for Shabarimala, they will change their surname after marriage and ...

    • @sram5308
      @sram5308 18 дней назад

      correct

    • @Humphreys8305
      @Humphreys8305 17 дней назад

      women like Queen Elizabeth of England,, who pay for all the financial expenses of her husband and her children, and own her own palace, can name her own children after herself. So, Queen Elizabeth's children got her family name and not her husband's family name..

    • @Humphreys8305
      @Humphreys8305 17 дней назад

      if the woman is very rich, her children will get her family name and not her husband's family name.. Example.. Queen Elizabeth 2 of England... She married a man who was much poorer than herself and took her husband to her own Buckingham palace.. And her husband lived in his wife's palace till his death.. Because Queen Elizabeth was providing for her husband and children,,, even her husband and her children are using her family name and her surname.. Queen Elizabeth's children and grandchildren are continuing to use her family name which is the House of Windsor and her surname Mountbatten-Windsor. They are not using the family name or surname of her husband.. So, if a woman is very rich like Queen Elizabeth 2 of England, men are very happy to marry her and live in his wife's palace at his wife's expense and give his children the family name of his wife,,, Like how the husband of Queen Elizabeth did.. He lived in his wife's palace till his death and gave his children his wife's family name..

    • @Humphreys8305
      @Humphreys8305 17 дней назад

      if the woman is very rich, her children will get her family name and not her husband's family name.. Example.. Queen Elizabeth 2 of England... She married a man who was much poorer than herself and took her husband to her own Buckingham palace.. And her husband lived in his wife's palace till his death.. Because Queen Elizabeth was providing for her husband and children,,, even her husband and her children are using her family name and her surname..

    • @Humphreys8305
      @Humphreys8305 17 дней назад

      Queen Elizabeth's children and grandchildren are continuing to use her family name which is the House of Windsor and her surname Mountbatten-Windsor. They are not using the family name or surname of her husband.. So, if a woman is very rich like Queen Elizabeth 2 of England, men are very happy to marry her and live in his wife's palace at his wife's expense and give his children the family name of his wife,,, Like how the husband of Queen Elizabeth did.. He lived in his wife's palace till his death and gave his children his wife's family name..

  • @WestendProductionandMarketing
    @WestendProductionandMarketing 18 дней назад +1

    പാർവതി അഭിമാനമാണ് ❤❤❤that's called family background ❤❤❤

  • @luvuzindagi2024
    @luvuzindagi2024 18 дней назад +1

    Hats off parvathy ❤.. Results even though not sure about India but your courage applaud..

  • @remacmenon1
    @remacmenon1 19 дней назад +2

    As a woman I proud of you Parvathy

  • @bicksworld9048
    @bicksworld9048 19 дней назад +3

    Parvathy❤👏

  • @ArjunA-nj4hg
    @ArjunA-nj4hg 15 дней назад +1

    താനും പൃഥ്വിരാജും വേണം അമ്മ സംഘടനയുടെ തലപ്പത്ത് ഞാൻ ഗുരു വായൂരപനോട് പറയൂം സതൃം❤❤❤❤🎉🎉🎉🎉

  • @albertoalex7667
    @albertoalex7667 19 дней назад +1

    From the bottom of hearts hat's of paravathy, ❤

  • @sreenirnair
    @sreenirnair 18 дней назад +2

    Parvathy is a gem!

  • @minianilkumar2830
    @minianilkumar2830 21 день назад +6

    Hats off to you Parvathi thiruvoth ❤

  • @manupaul4601
    @manupaul4601 19 дней назад +2

    Very true.

  • @madhumsp3130
    @madhumsp3130 19 дней назад +4

    ഈ സാനിയ ഇയ്യപ്പൻ അഭിനയിക്കാൻ അറിയില്ല പക്ഷെ ചാൻസ് കിട്ടുന്നുണ്ട് എങ്ങനെ???

  • @ratheesh6211
    @ratheesh6211 17 дней назад

    Really appreciate parvathy for the firm stand u have taken against the wrong doers

  • @muhammedbadsha2411
    @muhammedbadsha2411 16 дней назад

    the super heroine and a good human.the wonder lady in the malayalam film indusrty

  • @jesiraj2448
    @jesiraj2448 20 дней назад +2

    Huge respect to this lady for standing for what she believes and saying. She has the balls made up of steel… not found in the reel hero’s .. hats off to her bravery 🎉🎉🎉

  • @marfishereef8367
    @marfishereef8367 20 дней назад +2

    ❤❤❤paravathy

  • @mathewkl9011
    @mathewkl9011 21 день назад +1

    Bold and beautiful. 🙏🏻🙏🏻🙏🏻♥️♥️♥️

  • @harithaasokan5970
    @harithaasokan5970 17 дней назад

    She and her friends suffered a lot...... Be strong more lady

  • @thomaskoikarathil4502
    @thomaskoikarathil4502 18 дней назад

    Parvathy
    You are a real actress
    and statements in front of the media is
    excellent.

  • @thomasmathew1981
    @thomasmathew1981 21 день назад +3

    Nice paru❤

  • @thadevoosesilvy5525
    @thadevoosesilvy5525 21 день назад +13

    പാർവതി 👍👍👍

  • @divyaanu1032
    @divyaanu1032 20 дней назад +5

    The real lady super star..The Iron Lady of Kerala❤❤❤❤

    • @achuuuzzz3391
      @achuuuzzz3391 17 дней назад

      Chirippakathe lady super star vere undu ,iron lady Indira gandhiya thalkalam athu mathi

    • @divyaanu1032
      @divyaanu1032 17 дней назад

      @@achuuuzzz3391
      Ninakkokke chirikkan avakasam tharunna AMMA sangadana thazhe veeneda..eni oru penninte nereyum ninnepoleyullavar mundum pokki varan madikkumedo

    • @cupid031085
      @cupid031085 16 дней назад

      Parvathy Ma'am inte munnil aa manju okke onnumalla..The real LADY SUPER STAR PARVATHY MA'AM... 🔥🔥🔥❤❤❤

  • @shalomsherin75
    @shalomsherin75 21 день назад +5

    Sindhu ammayi sorry 😢😢

  • @saphire7693
    @saphire7693 14 дней назад

    Smart strong true

  • @mohanant3219
    @mohanant3219 14 дней назад

    കേരളത്തിലെ നല്ല പ്രേക്ഷകർ നിങ്ങളുടെ കൂടെ യുണ്ട് മുന്നോട്ട്... മുന്നോട്ട് 👍👍

  • @sanalshields4520
    @sanalshields4520 20 дней назад +1

    There’s a saying, What you allow, will continue

  • @a_1-b
    @a_1-b 16 дней назад

    The real beauty with brain 🔥👏

  • @jjkj8421
    @jjkj8421 17 дней назад

    4:48 for everyone this really hard to digest....this is the point where such words are misunderstood as hatered against men or as justifying wrong women

  • @emc_shots
    @emc_shots 19 дней назад +1

    പ്രായപൂർത്തിയാകാത്തെ കുട്ടികളെ ലൈംഗികമായുപയോഗിക്കുന്നതിനെതിരെ ചുമത്തുന്ന പോക്സോ വകുപ്പ് സ്വന്തമായുള്ള ജീർണലിസ്റ്റ് തന്നെ ഇതുപോലുള്ള കേസുകളിൽ ഇന്റർവ്യൂ നടത്തണം!
    പാർവ്വതിക്ക് അഭിവാദ്യങ്ങൾ

  • @RajeevBalakrishnan
    @RajeevBalakrishnan 18 дней назад

    ധീരേ ..... ശക്തമായ ആശയത്തോടൊപ്പം ഉണ്ട്

  • @kichutty
    @kichutty 18 дней назад

    The exact reason is patriarchial society as she mentioned.....but the brave and intellectual honesty of this lady will shook the film world....some of the so called star will exposed....keep it up parvathy......

  • @sinijoseph2318
    @sinijoseph2318 16 дней назад

    She had the guts to speak. Well done .

  • @amayachandran2158
    @amayachandran2158 21 день назад +8

    🔥

  • @bensonbenny8563
    @bensonbenny8563 21 день назад +5

    Parvathy exelent❤❤❤

  • @b2bspy503
    @b2bspy503 21 день назад +2

    ഈ വാർത്ത മാധ്യമങ്ങളുടെ മുന്നിൽ നിന്ന് മായുമ്പോൾ എല്ലാം പഴയ പടിയാകും. നിർമാതാക്കൾ നഷ്ടം സഹിച്ചും സിനിമ പിടിക്കാൻ ഇറങ്ങുന്നത് ഇതൊക്കെ മോഹിച്ചിട്ടാണ്. അല്ലാതെ കലയെ ഉദ്ധരിക്കാൻ ആണ് എന്നു കരുതുന്നില്ല.

  • @arunbabu826
    @arunbabu826 21 день назад +8

    ഇത് ഒരു വലിയ ബിസിനസ്‌ ആണ്.. എല്ലാവരും അവരുടെ ഭാഗം നോക്കും സേഫ് ആകാൻ.. തന്നെ വിളിച്ചാൽ.. എന്തെങ്കിലും controversy ഉണ്ടാകുകയോ ഉണ്ടാകുകയോ ചെയ്യുമോ എന്ന പേടി ആകാം.. May be

  • @manjimanm3021
    @manjimanm3021 13 дней назад +1

    ❤❤❤

  • @mohammedhaneef7511
    @mohammedhaneef7511 15 дней назад

    Big salute parvathi❤

  • @funwithcomputer5279
    @funwithcomputer5279 21 день назад +2

    Brave❤️❤️

  • @manikuttanpillai797
    @manikuttanpillai797 18 дней назад

    To get justice, you should have required now ladies group.

  • @mohamednoushad5378
    @mohamednoushad5378 21 день назад +1

    salute for brave stand

  • @GenerousHumanBeing
    @GenerousHumanBeing 18 дней назад

    What a clarity?

  • @yuvathurkky3597
    @yuvathurkky3597 21 день назад +1

    Supper ഹീറോ ആണ് പാർവതി....

  • @vishnuvijay860
    @vishnuvijay860 17 дней назад

    സൗന്ദര്യവും കഴിവും അഭിനയമികവും എല്ലാം ഉണ്ടായിട്ടും പാർവ്വതിയെ എത്ര വർഷമാണ് മലയാളസിനിമ മാറ്റിനിർത്തിയത്.അവരുടെ കരിയറിന്റെ സുവർണ്ണകാലത്ത് ഹിറ്റുകളടെ ഭാഗമായിട്ടുപോലും പാർവ്വതിക്ക് നഷ്ടമായത് എത്ര വർഷങ്ങളാണ്.

  • @inckerala3192
    @inckerala3192 15 дней назад +1

    ഇതൊന്നും നയൻതാരയും തമന്നയെയും, മഞ്ജുവാര്യയെയും, കീർത്തി സുരേഷിനെയും, അനുപമയെയും...ബാധിക്കുന്നില്ലല്ലോ 😂😂 അതോ ഇവർ കിടന്ന് കൊടുത്തിട്ടാണോ അവസരം ഉണ്ടാക്കുന്നത് എന്ന് പരവധി പറയുന്നത് 😆
    കഴിവും,സ്വഭാവഗുണവും ഉയർച്ചക്ക് ആവിശ്യം ആണ് പെങ്ങളെ 👍🏻

  • @murshidpvmurshidpv9641
    @murshidpvmurshidpv9641 20 дней назад +2

    പാർവതി 🔥

  • @MrOpenMind
    @MrOpenMind 20 дней назад

    In this world so many males are there who has more empathy than a female do have. Keeping all those together, WCC can produce a movie.

  • @Anaghaammus2624
    @Anaghaammus2624 18 дней назад

    As a women you are successful ❤

  • @anudreams3095
    @anudreams3095 17 дней назад +1

    Cash ഇറക്കി സിനിമ എടുക്കുന്നവർ ആണ് ആരെ വിളിക്കണം വിളിക്കണ്ട എന്ന് തീരുമാനിക്കുന്നത് അവിടെ എനിക്ക് സിനിമയിൽ അവസരം തന്നില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥം പിന്നെ ആരാണോ തെറ്റ് ചെയ്തത് അവർ ശിക്ഷിക്കപെടുകതന്നെ വേണം അത് നടനായാലും നടി ആയാലും കുററം ചെയ്തവർ മാത്രം

  • @madx123
    @madx123 18 дней назад

    ❤❤❤parvathi...❤❤❤

  • @user-mz5ht8zw1o
    @user-mz5ht8zw1o 21 день назад +6

    Facts❤❤ 4:45