1984ഇൽ പുറത്ത് ഇറങ്ങിയ സിനിമ ആണ്.. ആ സിനിമ എല്ലാവരും മറന്നു.. പക്ഷെ ഈ ഗാനം ആരും മറന്നില്ല.. അതിനു കാരണം ശ്രീമോലനഗരം വിജയൻ സർ, യേശുദാസ് സർ എന്നിവർക്ക് ഉപരി വിദ്യാധരൻ മാഷ് 😍😍you are a legend mash
ഈ പാട്ട് എവിടെ കേട്ടാലും വിദ്യാധരൻ മാഷാണ് ആദ്യം മനസ്സിൽ വരുന്നത് . അത് മാഷ് പാടിക്കേൾക്കുമ്പോൾ കൂടുതൽ സന്തോഷം. മാഷ് സംഗീതം നൽകിയ എല്ലാ പാട്ടുകളും ഇതുപോലെ മാഷിൻ്റെ ശബ്ദത്തിൽ പാടിക്കേൾക്കാൻ ഇഷ്ടം.
കദന കാവ്യം പോലെ..കളിയരങ്ങിൽ കണ്ട കതിർമയി ദമയന്തി നീ...മനോഹരമായ രചനയാണ് ശ്രീമൂലനഗരത്തിന്റേത്❣️ മാഷിന്റെ ഈണവും,ദാസേട്ടന്റെ ആലാപനവും ചേർന്നപ്പോൾ ഈ ഗാനം അനശ്വരമായി..
ഇത്രയും വലിയ ഒരു സംഗീത സംവിധായകന് ഇനിയും അർഹിക്കുന്ന അംഗീകാരം മലയാള സിനിമ നൽകിയിട്ടില്ല എന്നതിൽ വലിയ സങ്കടം തോന്നുന്നു. You live in the hearts of millions...❤️
എത്ര മനസ്സറിഞ്ഞ് മദ്ധ്യമാവതി രാഗത്തിൽ വിദ്യാധരൻ മാസ്റ്റർ ഈ പാട്ട് അവതരിപ്പിച്ചു.വളരെ സന്തോഷം.വിദ്യധരൻ മാസ്റ്റർക്ക് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു നമസ്കാരം
നാട്ടിൽ വന്നപ്പോൾ സംസാരിച്ച കൂട്ടത്തിൽ "കൽപ്പാന്തകാലത്തെക്കുറിച്ച് മാഷ് സംസാരിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്,, ' കാലമെത്ര കഴിഞ്ഞാലും ഈ ഗാനം മലയാളികൾ മറക്കില്ല
താങ്കൾക്ക് തെറ്റി. എല്ലാ മ്യൂസിക് ഡയറക്ടർമാരും നല്ല ഒന്നാന്തരം പാട്ടുക്കാരാണ്. അവരുടെ ശബ്ദത്തിൻ്റെ ചെറിയ പോരായ്മ കൊണ്ടാണ് നല്ല ശബ്ദമുള്ള ഗായകരെക്കൊണ്ട് പാടിക്കുന്നത്. അവർ കൊടുക്കുന്ന ഭാവം പലപ്പോഴും ഗായകർക്ക് കിട്ടാറില്ല. അതിൽ P. ജയചന്ദ്രൻ ആണ് പിന്നെയും ഭാവം കൂടുതൽ കൊടുത്ത് പാടിയിട്ടുള്ളത്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഭാവഗായകൻ എന്ന പേര് ലഭിച്ചത്.
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ❤അവസരം കിട്ടുമ്പോൾ ഒക്കെ ഞാൻ പാടാൻ ആഗ്രഹിക്കുന്നതും പാടാറുള്ള തും ആയ ഗാനം ❤ജഗദീശ്വർ മാഷിന് ആയുർ ആരോഗ്യ സൗഖ്യവും നൽകുവാൻ പ്രാർഥിക്കുന്നു 🙏🙏🙏🙏❤
വിദ്യാധരൻ മാസ്റ്ററുടെ നാടായ ആറാട്ടുപുഴയുടെ (തൃശ്ശൂർ)അടുത്ത ദേശം (തൊട്ടിപ്പാൾ)ആണ് എന്റെ വീട്. ഞങ്ങളുടെ നാടകങ്ങളിൽ ഓർക്കസ്ട്രഷന് വിദ്യാധരൻ മാഷും ടീമും ആണ് വരാറുണ്ട്.എന്റെ വീട്ടിൽ ആയിരിക്കും ക്യാമ്പ് റിഹേഴ്സൽ. വിദ്യാധരൻ മാസ്റ്ററുടെ മുത്തച്ഛന്റെ അനുജൻ കൊച്ചക്കനാശ്ശാൻ സംഗീതജ്ഞൻ ആയിരുന്നു. കൊച്ചക്കനാശ്ശാനെ,കേരള സംഗീതനാടക അക്കാദമി പൊന്നാട അണിയിച്ച് ആദരിച്ചിട്ടുണ്ട്.
യൂട്യൂബിലൂടെ മാഷിൻറെ പാട്ടുകൾ മാഷിൻറെ ശബ്ദത്തിലൂടെ വളരെ ശ്രുതി സുന്ദരമായി കേൾക്കുമ്പോഴാണ് അതിൻറെ ഒരു ഒരു സുഖം അനുഭവിക്കുന്നത് ...മാഷിന് എല്ലാ ആയുരാരോഗ്യവും നേരുന്നു.
മാഷ് പാടുമ്പോൾ ആണ് ഈ പാട്ടിൻ്റെ അർത്ഥതലങ്ങളിലേയ്ക്ക് മനസ്സ് ആഴ്ന്നിറങ്ങുന്നത്. കല്പാന്തകാലത്തോളം ഈ രചനാ മാധുര്യവും ആലാപന സൗകുമാര്യവും നിലനില്ക്കുക തന്നെ ചെയ്യും മധു മധുരമനോഹരഗാനം ....!! ഒരുപാടൊരുപാട് ഇഷ്ടം..
രചന, സംഗീതം, ആലാപനം മനോഹരമായി ! പാടുവാനായ് വന്നു നിൻ്റെ പടിവാതിൽക്കൽ എന്ന വിദ്യാധരൻ മാസ്റ്ററുടെ തന്നെ സംഗീതം ഓർമ്മയിൽ കൊണ്ടുവരുന്ന ഗാനത്തിൻ്റെ രചനയും വയലാർ ശരത്ചന്ദ്ര വർമ്മ മനോഹരമാക്കി. ഇന്ദുലേഖ ജയരാജ് വാര്യരുടെ ആലാപനം അതീവ ഹൃദ്യമായി! ഏറെ നാളുകൾക്കു ശേഷം കേട്ട മനോഹരമായ ഒരു ഗാനം . 👌👌👌🙏♥️
മാഷിന്റെ പാട്ടുകളിൽ ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് ഇതു. മാഷിന്റെ ശബ്ദത്തിൽ ഇതു കണ്ണടച്ചിരുന്നു കേട്ടാൽ കെട്ടകാലത്തിന്റെ ദുഃഖങ്ങൾ മറന്ന് മനസ്സു സ്വസ്ഥമാവും. കൈരളിക്ക് ഇങ്ങനെ ഒരു ഗാനം സമ്മാനിച്ചതിന് അങ്ങേക്ക് കോടി നമസ്കാരം. കലാകേരളം അങ്ങയുടെ പ്രതിഭയെ വേണ്ടത്ര അംഗീകരിച്ചില്ല എന്നൊരു നോവ് ഈ എളിയ ആരാധകന്റെ മനസ്സിൽ ഒരു കനലായുണ്ട്. അങ്ങേക്ക് എല്ലാ ആയുരാരോഗ്യസൗക്യങ്ങളും ഉണ്ടാകാൻ നിയതിയോട് പ്രാർത്ഥിക്കുന്നു.
മാർച്ച് അതിമനോഹരമായി പാടുന്നു മറ്റു മ്യൂസിക് ഡയറക്ടർമാരെ മാറിക്കിടന്നു അതി സുന്ദരമായി പാടുന്നു ശരിയെവിടെ ഒരുപാട് കാലം ഇനിയെന്താ അങ്ങനെ സഹായിക്കട്ടെ അനുഗ്രഹിക്കട്ടെ
Innum ee Avismaraneeya gaanam Kettu ! മാഷേ, താങ്കൾ നന്നായി പാടുന്നു, ദേഹമാശകലം ഒരു കുളിരു.താങ്കളുടെ സ്വരം അതി മനോഹരം ❤ഗാനത്തിന്റ റീ പ്രൊഡക്ഷൻ അതി ഗംഭീരം 🙏
ദാസേട്ടൻ പാടിയതു കേൾക്കണോ മാസ്റ്റർ പാടിയതു കേൾക്കണോ എന്നതാണ് ഇപ്പോഴത്തെ സന്ദേഹം. എന്ത് പാടൽ ആണ് മാസ്റ്ററേ ഇത് ! ഏതു ലോകത്തേക്കാണ് അങ്ങ് മനസ്സിനെ കൊണ്ടുപോകുന്നത് !
ഈ പാട്ടിന്റെ യഥാർത്ഥ ആത്മാവിൽ തൊട്ട് മാസ്റ്റർ പാടി.... I ഒറിജിനലിനെക്കാൾ സുഖം തോന്നുന്നു... ഗാനശില്പി ആത്മാവ് തൊട്ടുണർത്തി.... ഈ ഗാനം മറക്കുമോ നാം കല്പന്തകാലത്തോളം... കോടി കോടി പ്രണാമം..🌹🌹🌹🙏🙏🙏
ഈ ഗാനം ,അതിന്റെ രചന,സംഗീതം ആലാപനശൈലി ഇതൊന്നും ഇനിയും വര്‍ഷങ്ങളോളം നിറഞ്ഞു നില്‍ക്കും മലയാളിയുടെ മനസ്സില്‍. മാസ്റ്ററുടെ ആലാപനം! അതു വേറെ ലെവലാണ്. ആ നിഷ്ക്കളങ്കത,ആ സാത്വികഭാവം!ഒന്നും പറയാനില്ല ..
നോ കമന്റ്സ്. ലൈൻസ് സംഗീതം ആലാപനം എല്ലാം. സൂപ്പർ. എല്ലാ വരികളും "ക " എന്ന അക്ഷരത്തിൽ തുടങ്ങുന്നു എന്ന പ്രത്യേകത കൂടി മധ്യമാവതീ രാഗത്തിൽ പിറന്ന ഈ ഗാനത്തിനുണ്ട് 🙏🙏🙏👌👌👌🌹🌹🌹
ആ കാലുമേല് വീണു, സാഷ്ടാങ്ങാം, കുമ്പിടുവാൻ തുണയാവണേ, എന്റെ ഗുരുവായൂർ ശ്രീ വയികുന്ധ വാസനേ..., പ്രത്യകം, അങ്ങ് എന്നേ വിളിച്ചല്ലോ, ഗാന നിയോഗത്തിനായി ശ്രീ ഗുരുജിയെയും!!!!!🙏🙏🙏🌹🌹🌹👏👏👏🌹🌹🌹👌👌👌🌹🌹🌹❤❤❤🌹🌹🌹👍👍👍🌹🌹🌹🙏🙏🙏🌹🌹🌹💕💕💕🌹🌹🌹❤💕💕💕💕💯% ഞാൻ കൃതാ ർഥനായ് ഉണ്ണി കണ്ണാ 💕💕💕🌹🌹🌹🙏🙏🙏🌹🌹🌹
ഇതാണ് പാട്ട് എന്തൊരു ഭാവം. യേശുദാസ് പാടി വെച്ചതിനേക്കാൾ ഇരട്ടി മടങ്ങ് ഫീൽ. എത്ര തവണ കേട്ടു കേട്ടുകൊണ്ടിരിക്കുന്നു
Yes ❤❤
സത്യം🙏
🙏🏻
കണ്ണ് നിറഞ്ഞു പോകുന്നു. മാഷേ ആ കാലിൽ ഒന്ന് തൊട്ടു തൊഴാൻ എന്നെങ്കിലും പറ്റുമോ എന്തോ....
Good very nice
Hi @@madasseriprabhakar8667
❤❤
ന്യൂ ജനറേഷൻ തവിടുപൊടി....ഇതാണ് പാട്ട് 🙏🙏🙏👏👏👏👏🌹🌹🌹🌹
ഇവരൊക്കെ ആയിരുന്നു അന്നത്തെ ന്യൂജെനെറേഷന്‍ ,,
@@nithin1007 ഇനി ഉണ്ടാവോ ഇത്തരം ഗാനങ്ങൾ?
💯👌👍👍👍👍
കാല്പന്തകാലത്തോളം ഈ പാട്ടും നിലനിൽക്കും ❤️❤️🙏🏻🙏🏻
@@ജയ്ഭാരത്.
ഗാനത്തിന് ഇത്രയും ഭാവംകൊടുത്തു പാടാൻകഴിയുന്ന സംഗീതസംവിധായകർ വളരെഅപൂർവ്വം 🌹
Amazing
Realy amazing 😍
My favourite song, 😍
Do u knw Mr ഗിരീഷ് പുത്തഞ്ചേരി..??
The unfounded Germ😢😢
🙏🙏🙏🌹🌹🌹
യാതൊരു സംശയവുമില്ല കൽപ്പാന്ത കാലത്തോളം നിലനിൽക്കും മാസ്റ്ററുടെ ഗാനങ്ങൾ ❤️🙏🏼
❤
Sathyam...kalpantha. Kalam. Meaning. Ariyunnavar. Azhuthu.
എത്ര കേട്ടാലും മതിവരില്ല, മാഷിന്റെ പാട്ട് മാഷ് പാടുന്നതാണ്കേൾക്കാൻ ആണ് ഏറ്റവും ഇഷ്ടം
സംഗീതസംവിധാനമാണ് കവിതയ്ക്ക് ജീവൻ കൊടുക്കുന്നത് -ശ്രീ വിദ്യാധരൻ മാസ്റ്റർക്കു വന്ദനങ്ങൾ
രോമാഞ്ചം കൊള്ളുന്നു മാഷെ അങ്ങയുടെ ആലാപന സൗകുമാര്യം കേൾക്കുമ്പോൾ .. ആയിരമായിരം പ്രണാമം
😂😂 നമിക്കുന്നു മാഷേ
മാഷെ... ഈ ഗാനം കല്പന്തകാലത്തോളം സംഗീതസ്നേഹികളുടെ മനസ്സിൽ നവ്യനുഭൂതിയായി നിലനിൽക്കും... പ്രണാമം മാഷെ
❤❤🙏🏻
Bestsongvijaetta 🌹
മാഷേ 🙏🙏🙏എനിക് ഒരു പാട് ഇഷ്ടം ഉള്ള പാട്ട് 💝💝💝💝💝💝💝🙏
V good
❤❤❤🌹❤❤❤❤🌹
മാഷേ പറയാൻ വാക്കുകൾ ഇല്ല 💞💞💞💞💞ഒത്തിരി ഇഷ്ട്ടം 😍😍😍😍😍
മാഷേ അതിമനോഹരം 👌 എത്ര കേട്ടാലും മതി വരാത്ത ചില ഗാനങ്ങളിൽ ഒന്ന് 🙏 മാഷിന്റെ മറ്റു പാട്ടുകളും റിപ്രോഡക്ഷൻ ആഗ്രഹിക്കുന്നു. അഭിനന്ദനങ്ങൾ മാഷേ 🥰🙏❤️❤️❤️
1984ഇൽ പുറത്ത് ഇറങ്ങിയ സിനിമ ആണ്.. ആ സിനിമ എല്ലാവരും മറന്നു.. പക്ഷെ ഈ ഗാനം ആരും മറന്നില്ല.. അതിനു കാരണം
ശ്രീമോലനഗരം വിജയൻ സർ, യേശുദാസ് സർ
എന്നിവർക്ക് ഉപരി വിദ്യാധരൻ മാഷ് 😍😍you are a legend mash
Mo ji mo mo ji mo ji mo
😮 ji
Ente graamam
🎉
1984??????ഇത് ബ്ലോക്ക് & വൈറ്റ് മൂവി ആണ്...😢
ഷാർജയിൽ നിന്നും നാട്ടിലേക്ക് വരുന്ന വഴി മാഷെ കാണാനും പരിചയപ്പെടാനും സാധിച്ചു ❤️❤️
Iuyy7000890000080
Benny John?
@@ashikkodakkad 😀
താങ്കളുടെ ഭാഗ്യം, ബ്രോ!
അടിപൊളി 👍🏻
ഈ പാട്ട് എവിടെ കേട്ടാലും വിദ്യാധരൻ മാഷാണ് ആദ്യം മനസ്സിൽ വരുന്നത് . അത് മാഷ് പാടിക്കേൾക്കുമ്പോൾ കൂടുതൽ സന്തോഷം. മാഷ് സംഗീതം നൽകിയ എല്ലാ പാട്ടുകളും ഇതുപോലെ മാഷിൻ്റെ ശബ്ദത്തിൽ പാടിക്കേൾക്കാൻ ഇഷ്ടം.
മാഷെ സ്വപ്നങ്ങളൊക്കെയും പങ്കുവക്കാം ഈ ഗാനം കൂടി ഇത് പോലെ അവതരിപ്പിക്കണം
വെരി നൈസ്, നന്ദി, സൂപ്പർ,
00sllvp
8b
മാഷെ എന്തു രസമാണ് പാടുന്നത് കേൾക്കാൻ സൂപ്പറായിട്ടുണ്ട് കേട്ടോ .🙏💖👌💯
കദന കാവ്യം പോലെ..കളിയരങ്ങിൽ കണ്ട കതിർമയി ദമയന്തി നീ...മനോഹരമായ രചനയാണ് ശ്രീമൂലനഗരത്തിന്റേത്❣️ മാഷിന്റെ ഈണവും,ദാസേട്ടന്റെ ആലാപനവും ചേർന്നപ്പോൾ ഈ ഗാനം അനശ്വരമായി..
Ennum jeevikkunnu wonderful
🌹പ്രണാമം
30 വർഷങ്ങൾക്കു മൻപ് വീട്ടിൽ വന്നപ്പോൾ പാടിയ അതേ ആലാപനസൗകുമാര്യവും ഭാവതീവ്രതതയും thank you മാഷേ....🙏🏻
കൊള്ളാല്ലോ ലൈവ്യായി കേട്ടിട്ടുണ്ടോ 🥰
Supper നല്ല ശബ്ദം 🙏🙏🙏🙏
Nalla thallanallo
😅😅@@Ukjh-x1b
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടാണിത്....പോയ കാലത്തെ മനോഹരമായ നിമിഷങ്ങളെ ഓർമയിൽ കൊണ്ട് വരുന്നു...
എത്ര കേട്ടാലും മതി വരാത്ത ഗാനം. മാഷേ.. നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രയും മനോഹരം. 🙏🙏🙏🙏🙏🙏🙏
ഇത്രയും വലിയ ഒരു സംഗീത സംവിധായകന് ഇനിയും അർഹിക്കുന്ന അംഗീകാരം മലയാള സിനിമ നൽകിയിട്ടില്ല എന്നതിൽ വലിയ സങ്കടം തോന്നുന്നു. You live in the hearts of millions...❤️
ദൈവം നൽകും
അവാർഡ് കൊടുത്ത് അദ്ദേഹത്തെ ചെറുതാക്കരുതേ.......🙏
Kittiyille ippo…2024 vare kaath nilkkendi vannu enn maathram
സത്യം
എത്ര മനസ്സറിഞ്ഞ് മദ്ധ്യമാവതി രാഗത്തിൽ വിദ്യാധരൻ മാസ്റ്റർ ഈ പാട്ട് അവതരിപ്പിച്ചു.വളരെ സന്തോഷം.വിദ്യധരൻ മാസ്റ്റർക്ക് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു നമസ്കാരം
ദീർഘായുസ്സായിരിക്കട്ടെ
V
Sivajk
Slvaji KS Nissan
Uy
കൽപ്പാന്ത കാലത്തോളം നില നിൽക്കുന്ന ഈ ഗാനം വീണ്ടും വ്യക്തതയോടും പുതിയ രീതിയിൽ ഞങ്ങൾക്ക് സമ്മാനിച്ചതിനു നന്ദി
കണ്ണടച്ചാലുംഎന്റെ കണ്മുന്നിൽ ഒഴുകുന്ന മധുര കല്ലോലിനി യാണ് ആ സ്വര ,ഭാവ,ഈണ, ലയങ്ങൾ.. 🙏കണ്ണടയും വരെ ഇനിയും ഞാൻ കാതോർത്തിരിക്കും..
True
Ningalkku nalla musical sense undu.namikkunnu
പാട്ട് കേട്ടപ്പോൾ മനസ്സിലായി അർഹിച്ച അവാർഡ് ആണ് അദ്ദേഹത്തിന് കിട്ടിയത് ..പക്ഷെ 2024 വരെ കാത്തു നിൽക്കേണ്ടി വന്നു എന്ന് ഖേദകരം.
ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെ മുന്നിലേക്ക് പഴയ കാലങ്ങൾ പുതുമയോടെ തിരിച്ചുവരുന്നു
നാട്ടിൽ വന്നപ്പോൾ സംസാരിച്ച കൂട്ടത്തിൽ "കൽപ്പാന്തകാലത്തെക്കുറിച്ച്
മാഷ് സംസാരിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്,,
' കാലമെത്ര കഴിഞ്ഞാലും
ഈ ഗാനം മലയാളികൾ മറക്കില്ല
സംഗീത സംവിധായകരിൽ ഇത്രയും മനോഹരമായി ആലപിക്കാൻ കഴിയുന്നവർ ഉണ്ടാകില്ല. ❤മാഷിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏
രവീന്ദ്രൻ മാഷ് ഉണ്ടസ്യിരുന്നു 🥰
Correct 💯
Johnson mash❤
താങ്കൾക്ക് തെറ്റി. എല്ലാ മ്യൂസിക് ഡയറക്ടർമാരും നല്ല ഒന്നാന്തരം പാട്ടുക്കാരാണ്. അവരുടെ ശബ്ദത്തിൻ്റെ ചെറിയ പോരായ്മ കൊണ്ടാണ് നല്ല ശബ്ദമുള്ള ഗായകരെക്കൊണ്ട് പാടിക്കുന്നത്. അവർ കൊടുക്കുന്ന ഭാവം പലപ്പോഴും ഗായകർക്ക് കിട്ടാറില്ല. അതിൽ P. ജയചന്ദ്രൻ ആണ് പിന്നെയും ഭാവം കൂടുതൽ കൊടുത്ത് പാടിയിട്ടുള്ളത്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഭാവഗായകൻ എന്ന പേര് ലഭിച്ചത്.
വന്ദനം മാഷേ....
കല്പാന്തകാലത്തോളം ' കാതരേ..... 'എൻ്റെയും 'ഏറ്റവും' ഇഷ്ടപ്പെട്ട 'ഗാനങ്ങളിലൊന്നാണ്!
കല്പാന്തകാലത്തോളം'.... ഈ ഗാനം ' 'ഹൃദയങ്ങളിൽ നിറഞ്ഞലിയട്ടെ!
നൂറുനൂറായിരം 'ആശംസകൾ!
ചെയ്ത പാട്ടുകളെല്ലാംതന്നെ ഹിറ്റുകളാക്കിയ വിദ്യാധരൻ മാഷിന് എന്റെ ഹ്റുദയം നിറഞ്ഞ ആശംസകൾ!
True
ശ്രീമൂലനഗരംവിജയന്‍ സാറിന്‍റെ രചന
വീണ്ടും ഭാവ മധുരം ചെറിയച്ഛാ 👌👌👌
കല്ലാന്തകാലം കഴിഞ്ഞാലും ഈ പാട്ട് ഉണ്ടാവും
Thank you pls share
മാഷ് ഈ ഗാനം ആലപിച്ച വീഡിയോ ഇന്നാണ് ഞാൻ കാണുന്നത്. അതിമനോഹരം. എത്ര തലമുറകൾ കഴിഞ്ഞാലും ഇതിന്റെ ഭംഗി കുറയില്ല 💕🌹
കാല്പാന്ത കാലത്തോളം
കാതരേ നീയെൻമുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും
കല്യാണ രൂപനാകും
കണ്ണന്റെ കരളിനെ
കവർന്ന രാധികയെപോലെ (2)
കണ്ണടച്ചാലുമെന്റെ
കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ
കന്മഥപ്പൂവിരിഞ്ഞാൽ
കളിവിരുന്നൊരുക്കുന്ന
കസ്തൂരി മാനല്ലോ നീ(2)
കർപ്പൂരമേരിയുന്ന
കതിർമണ്ഡപത്തിലെ
കാർത്തിക വിളക്കാണ് നീ
കഥന കാവ്യം പോലെ
കളിയരങ്ങിൽ കണ്ട
കതിർമയി ദമയന്തി നീ(2)
മാഷിന്റെ സ്വരം എന്തു പൗരുഷമുള്ളതാണ് ..👌👌
മാഷിന്റെ പാട്ടുകളെല്ലാം മനോഹരങ്ങളാണ് ..... പക്ഷേ "കല്പാന്തകാലത്തോളം " എനിക്ക് ഒരിത്തിരി മധുരം കൂടുതലാണ്
Mashe kanaan Endda vazhi 🤔
I like it
🌷നമിക്കുന്നു വിദ്യാധരൻ മാഷേ🙏 എത്ര സുന്ദരമായ കാല്പനികത തുളുമ്പുന്ന വരികളും ഇമ്പമാർന്ന മാഷിന്റെ ഭാവസാന്ദ്രമായ ആലാപനവും... അഭിനന്ദനങ്ങൾ👌💓
വളരെ ഭംഗിയായി അവതരിപ്പിച്ചു, വൈകാരിക സൗന്ദര്യം അപാരം, വിദ്യാധരൻ മാസ്റ്റർ, പ്ര ണാമങ്ങൾ 🙏🙏🙏
മാഷേ താങ്കളുടെ മുന്നിൽ ഇരുന്നു പാടാൻ തോന്നുന്നു എത്ര എളിമ യോടെ പാടുന്നു 🙏🙏🙏🌹🌹🌹
എന്റീശ്വരാ , മാഷ് എന്ത് പാടിയാലും ആർക്കും കൊടുക്കാൻ പറ്റാത്ത ഭാവം , ദീര്ഘായുസ്സ് നേരുന്നു മാഷെ 🙏🙏
മാഷേ പല ഗായകരുടെയും ശബ്ദത്തിനു സാമ്യം ഉള്ള ഗായകരെ കണ്ടു പക്ഷെ അങ്ങയുടെ ശബ്ദത്തിനു സാമ്യം ഇതുവരെ കേട്ടിട്ടില്ല 🙏🙏
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ❤അവസരം കിട്ടുമ്പോൾ ഒക്കെ ഞാൻ പാടാൻ ആഗ്രഹിക്കുന്നതും പാടാറുള്ള തും ആയ ഗാനം ❤ജഗദീശ്വർ മാഷിന് ആയുർ ആരോഗ്യ സൗഖ്യവും നൽകുവാൻ പ്രാർഥിക്കുന്നു 🙏🙏🙏🙏❤
മാഷേ, താങ്കൾ നന്നായി പാടുന്നു, ദേഹമാശകലം ഒരു കുളിരു.താങ്കളുടെ സ്വരം അതി മനോഹരം ❤ഗാനത്തിന്റ റീ പ്രൊഡക്ഷൻ അതി ഗംഭീരം 🙏
ശ്രീമൂല നഗരം വിജയൻ ചേട്ടനും മാഷും എന്നും നിറഞ്ഞു നിൽക്കും മനസ്സിൽ..
Ee paatil oke oru അർത്ഥം und epol ulla paat oke enthaanu njan edak കേൾക്കുന്ന paad ആണ് ♥️enik അത്രയും ഇഷ്ടം aanu
കുറച്ചുനാളുകളായി മാസ്റ്റരുടെ ഈ പാട്ടു എന്നും കേട്ടീടെ ഉറങ്ങാറുള്ളു അത്രയേക്കും ഗംഭീരം ഗ്രേറ്റ്മ്യൂസിക്ഷൻ
ഡെക്കയും തബലയും തകർത്താടിയപ്പോൾ ഗാനം സുപ്പർ....!!!
പ്രിയപ്പെട്ട എൻ്റെ ഗുരു ശ്രീ മൂലനഗരം വിജയൻ ചേട്ടൻ്റെ ശ്രേഷ്ഠഗാനം മനോഹരമാക്കിയ മാഷിന് അഭിനന്ദനങ്ങൾ. ആയില്യം.
ഞാൻ സ്ഥിരമായി കേൾക്കുന്ന പാട്ടുകളിലാണ്
എപ്പോഴും ഓർമകളിൽ വരുന്ന ഏറ്റവും സുന്ദരമായ സൂപ്പർ ഗാനം... കാൽപ്പാന്ത കാലത്തോളം.............
വിദ്യാധനം സർവ്വധനാൽ പ്രധാനം
വിദ്യാധരം സർവ്വസ്വരാൽ പ്രധാനം.
The best comment ever! 👌🙏🙏🙏
വിദ്യാ ധരത്തിലൂടെ സർവ്വ സ്വരങ്ങളിലും പ്രധാനമായത് നാം കേൾക്കുന്നു....
വിദ്യാധരൻ മാസ്റ്ററുടെ നാടായ ആറാട്ടുപുഴയുടെ (തൃശ്ശൂർ)അടുത്ത ദേശം (തൊട്ടിപ്പാൾ)ആണ് എന്റെ വീട്. ഞങ്ങളുടെ നാടകങ്ങളിൽ ഓർക്കസ്ട്രഷന് വിദ്യാധരൻ മാഷും ടീമും ആണ് വരാറുണ്ട്.എന്റെ വീട്ടിൽ ആയിരിക്കും ക്യാമ്പ് റിഹേഴ്സൽ. വിദ്യാധരൻ മാസ്റ്ററുടെ മുത്തച്ഛന്റെ അനുജൻ കൊച്ചക്കനാശ്ശാൻ സംഗീതജ്ഞൻ ആയിരുന്നു. കൊച്ചക്കനാശ്ശാനെ,കേരള സംഗീതനാടക അക്കാദമി പൊന്നാട അണിയിച്ച് ആദരിച്ചിട്ടുണ്ട്.
ഒരിക്കലും മരിക്കാത്ത ഈ ഗാനം മലയാളികൾക്കായി സമ്മാനിച്ച മാഷേ പ്രണാമം 🙏🙏
യൂട്യൂബിലൂടെ മാഷിൻറെ പാട്ടുകൾ മാഷിൻറെ ശബ്ദത്തിലൂടെ വളരെ ശ്രുതി സുന്ദരമായി കേൾക്കുമ്പോഴാണ് അതിൻറെ ഒരു ഒരു സുഖം അനുഭവിക്കുന്നത് ...മാഷിന് എല്ലാ ആയുരാരോഗ്യവും നേരുന്നു.
മലയാളിയുടെ ഭാഗ്യം. ഇങ്ങനെ ഒരു സംഗീത സംവിധായകൻ നമ്മുടെ അഭിമാനം.
എന്തൊരു മനോഹരമായ വരികൾ
പിന്നെ മാഷ് 👌👌👌
മാഷ് പാടുമ്പോൾ ആണ് ഈ പാട്ടിൻ്റെ അർത്ഥതലങ്ങളിലേയ്ക്ക് മനസ്സ് ആഴ്ന്നിറങ്ങുന്നത്. കല്പാന്തകാലത്തോളം ഈ രചനാ മാധുര്യവും ആലാപന സൗകുമാര്യവും നിലനില്ക്കുക തന്നെ ചെയ്യും മധു മധുരമനോഹരഗാനം ....!! ഒരുപാടൊരുപാട് ഇഷ്ടം..
എനിക്ക് ഇതൊക്കെ origianlil ആണ് തോന്നിയത്.. അത് കേട്ട ശേഷം ഇത് കേൾക്കാൻ തോന്നുന്നില്ല
ആരൊക്കെ പാടിയാലും ഒറിജിനൽ തന്നെ എന്നും top
കേൾക്കും തോറും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഹൃദയ ഗാനം.
🙏🙏🙏മാഷിന്റെ പാട്ടിലെ ഭാവം...ഒരു നിറകൂട്ടുപോലെ...xcellent 👍👍
കാലം അതിജീവിച്ച പാട്ട്,സംഗീതം, ആലാപനം
Master ഹൃദയത്തിൽ തൊട്ടു പടിയിരിക്കുന്നു
ഒന്നും പറയാനില്ല മാഷേ
Ningal paranju. Athaanu shari
എത്ര കേട്ടാലും മതിവരാത്ത ആലാപനം. നമിക്കുന്നു മാഷേ
മാഷ് എത്ര മനോരഹരമായി പാടുന്നു എന്താണ് ഫീൽ എത്ര വർണ്ണിച്ചാലും മതിവരില്ല ഭൂമി ഉള്ള കാലം നിലനിൽക്കുന്ന ഒരു ഗാനം മാഷിന് അഭിനന്ദനങ്ങൾ
രചന, സംഗീതം, ആലാപനം മനോഹരമായി !
പാടുവാനായ് വന്നു നിൻ്റെ പടിവാതിൽക്കൽ എന്ന വിദ്യാധരൻ മാസ്റ്ററുടെ തന്നെ സംഗീതം ഓർമ്മയിൽ കൊണ്ടുവരുന്ന ഗാനത്തിൻ്റെ രചനയും വയലാർ ശരത്ചന്ദ്ര വർമ്മ മനോഹരമാക്കി. ഇന്ദുലേഖ ജയരാജ് വാര്യരുടെ ആലാപനം അതീവ ഹൃദ്യമായി! ഏറെ നാളുകൾക്കു ശേഷം കേട്ട മനോഹരമായ ഒരു ഗാനം . 👌👌👌🙏♥️
വളരെ നന്ദി 🙏. മാസ്റ്റർ ഒരു ഓൺലൈൻസംഗീതക്ലാസ്സ് തുടങ്ങണം.
അതെ
എത്ര കേട്ടാലും മതി വരില്ല
അതിമനോഹര ഗാനം പിറന്നതിന്റെ കഥ അറിയാൻ ഒരുപാട് ആഗ്രഹം
എന്റ മാഷേ🙏🙏🙏🙏 ആവണങ്ങാട് വച്ച് ഞാൻ താങ്കളെ കണ്ടിരുന്നു. വാക്കുകൾ കൊണ്ട് പറഞറിയിക്കാൻ പറ്റാത്ത ഭാവം❤❤❤🙏🙏🙏🙏
ഈ ഗാനത്തിനു ഇത്രയും ജീവൻ കൊടുത്ത വിദ്യാധരൻ മാഷിന് ഇനിയും ഇത്തരത്തിലുള്ള ഗാനങ്ങൾക്ക് ജീവൻ നൽകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.....
മാഷിന്റെ പാട്ടുകളിൽ ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് ഇതു. മാഷിന്റെ ശബ്ദത്തിൽ ഇതു കണ്ണടച്ചിരുന്നു കേട്ടാൽ കെട്ടകാലത്തിന്റെ ദുഃഖങ്ങൾ മറന്ന് മനസ്സു സ്വസ്ഥമാവും. കൈരളിക്ക് ഇങ്ങനെ ഒരു ഗാനം സമ്മാനിച്ചതിന് അങ്ങേക്ക് കോടി നമസ്കാരം.
കലാകേരളം അങ്ങയുടെ പ്രതിഭയെ വേണ്ടത്ര അംഗീകരിച്ചില്ല എന്നൊരു നോവ് ഈ എളിയ ആരാധകന്റെ മനസ്സിൽ ഒരു കനലായുണ്ട്. അങ്ങേക്ക് എല്ലാ ആയുരാരോഗ്യസൗക്യങ്ങളും ഉണ്ടാകാൻ നിയതിയോട് പ്രാർത്ഥിക്കുന്നു.
Mashinte ella pattukalum ithupole kelpikkamo. Ethra bhavasandramanu.
മാഷേ കാൽ തൊട്ട് നമിക്കുന്നു എനിക്ക് വളരെ ഇഷ്‌ടമുള്ള പാട്ടാണ് ഇത്
മാഷിന് ആയുസ്സും ആരോഗ്യവും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ 🙏🙏🙏
മാഷേ ..... മുത്താണ്നിങ്ങൾ
എനിക്ക് പ്രായം മില്ലങ്കിലും ഇങ്ങള് മുത്താണ്. ജീവിക്കണം എനിക്ക്
ഈ വരികൾ കേട്ട്.അടിപൊളി
മാഷിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം 👌മാഷ് മനോഹരമായി പാടി
മാർച്ച് അതിമനോഹരമായി പാടുന്നു മറ്റു മ്യൂസിക് ഡയറക്ടർമാരെ മാറിക്കിടന്നു അതി സുന്ദരമായി പാടുന്നു ശരിയെവിടെ ഒരുപാട് കാലം ഇനിയെന്താ അങ്ങനെ സഹായിക്കട്ടെ അനുഗ്രഹിക്കട്ടെ
Mashinte aa shabdhathil kelkan enthaa oru feel... Romanjam... Love u mashe..
ലോകത്തു ഏറ്റവും കൂടുതൽ ഞാൻ ഇഷ്ടപെടുന്നത്സംഗീതം ആണ് മാസ്റ്റരുടെ എല്ലാ പാട്ടുകൾക്കും പ്രണാമം അർപ്പിക്കുന്നു
Innum ee Avismaraneeya gaanam Kettu !
മാഷേ, താങ്കൾ നന്നായി പാടുന്നു, ദേഹമാശകലം ഒരു കുളിരു.താങ്കളുടെ സ്വരം അതി മനോഹരം ❤ഗാനത്തിന്റ റീ പ്രൊഡക്ഷൻ അതി ഗംഭീരം 🙏
Namikunu
Manoharamaayi paadi ella nanmakalum nerunnu God bless you sir
നമ്മൾ ആരും ആ കൽപ്പാന്ത കാലത്തിനായ് കാത്ത്നിൽക്കും
👍👍💙💙💙👍👍💐💐💐💐💐💐
ദാസേട്ടൻ പാടിയതു കേൾക്കണോ മാസ്റ്റർ പാടിയതു കേൾക്കണോ എന്നതാണ് ഇപ്പോഴത്തെ സന്ദേഹം. എന്ത് പാടൽ ആണ് മാസ്റ്ററേ ഇത് ! ഏതു ലോകത്തേക്കാണ് അങ്ങ് മനസ്സിനെ കൊണ്ടുപോകുന്നത് !
Mashe.... nakaskkaram....athi gambeeram...manoharam..madhuramarnna ee aalapanam....sravana sugham...ee paattu kalpantha kaalatholum nila nilkkum....
നമസ്ക്കാരം മാഷേ മാഷിനെ നേരിട്ട് കണ്ടതാണ് ഒറ്റപ്പാലത്തിനു പ്രോഗ്രാമിൽ മാഷിന്റെ ഈ സോങ് എത്ര കേട്ടാലും മതിയാവില്ല അഭിനന്ദനങ്ങൾ മാഷേ 😍👌👏👏😍
മാഷ് മുത്താണ് മലയാളത്തിന്റെ, മലയാളഗാനങ്ങളുടെ
BHAGHAVAANEE, ENTEE MANASSARYINJAA MAHAA REDHAN SIRINTEE, KAALATHU, JEEVICHIRIKKAN, ENTHU MAHAA SUKRUTHAM(MUJJHNMA...)🌹🌹🌹🌹🌹🙏🙏🙏🙏🙏👏👏👏👏👏👍👍👍👍👍❤❤❤❤❤💕💕💕💞💞💞💞SWEET🌹🌹🌹🙏CONGRATULATIONS 🙏🌹🌹🌹GURUJEE VIDHYIAA JEE... ANANDAKODY PRANAMSSS, AAYURAAROGHYIA SAMRUDHYIKAAYI ENNUM, ENNENNUM, SWET WISHESS, PRAARDHANAYODEE!!!!!!🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഈ പാട്ടിന്റെ യഥാർത്ഥ ആത്മാവിൽ തൊട്ട് മാസ്റ്റർ പാടി.... I ഒറിജിനലിനെക്കാൾ സുഖം തോന്നുന്നു... ഗാനശില്പി ആത്മാവ് തൊട്ടുണർത്തി.... ഈ ഗാനം മറക്കുമോ നാം കല്പന്തകാലത്തോളം... കോടി കോടി പ്രണാമം..🌹🌹🌹🙏🙏🙏
YESUDAS.PADIYELENGEL.E...
GANAM.NAM.MARAKUMAYERUNNU.😋☺️🤭
ഈ ഒരു പാട്ടു മതി മാഷെ മലയാള ഭാഷ ഉള്ള കാലം അങ്ങയെ ഒാര്ഴമിക്കാൻ
കഴിഞ്ഞ മാസം sir നെ നേരിട്ടു കാണാനും ഈ ഗാനം നേരിട്ട് കേൾക്കാനും ഒരുമിച്ച് ഫോട്ടോ എടുക്കാനും സാധിച്ചു
Sirന് അഭിനന്ദനങ്ങൾ
ഈ ഗാനം ,അതിന്റെ
രചന,സംഗീതം ആലാപനശൈലി
ഇതൊന്നും ഇനിയും വര്‍ഷങ്ങളോളം നിറഞ്ഞു നില്‍ക്കും മലയാളിയുടെ
മനസ്സില്‍.
മാസ്റ്ററുടെ ആലാപനം!
അതു വേറെ ലെവലാണ്.
ആ നിഷ്ക്കളങ്കത,ആ സാത്വികഭാവം!ഒന്നും
പറയാനില്ല ..
സ്വപങ്ങൾ ഒക്കയും കേൾക്കുമ്പോൾ കണ്ണ് നേരഞ്ഞു പോകുന്നു മാഷേ
മാസ്റ്ററുടെ ആലാപനത്തിലൂടെ മലയാള ഭാഷയുടെ സ്വരമാധുര്യവും ഭംഗിയും വളരെയധികം ആസ്വദിക്കുന്നു..... ആശംസകൾ
എന്റെ മനസ്സിനെ വളരെ ആകർഷിച്ച പാട്ടാണ് ഇത് ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ പ്രത്യേക ലോകത്തിലായിരിക്കും
ഇത്രയും വർഷം ആയിട്ടും ഇപ്പോഴാ ഈ പാട്ടിന്റെ ഒരു ഭംഗി ആസ്വദിച്ചത് 💕🥰 ന്റെ മാഷേ 😊
നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും 1984ഇലെ ആസ്വദിച്ചു
ഈ പാട്ടിന്റെ അർത്ഥം ഉൾക്കൊണ്ട് ദമ്പതിമാർ എന്നുംജീവിക്കട്ടെ❤❤❤
ഇനിയും ആയിരക്കണക്കിന് പാട്ടുകൾ ചെയ്യാൻ vidyatharan മാഷക്ക് കഴിയട്ടെ.ചെയ്തതെല്ലാം പത്തരമാറ്റ്.
ദിവ്യ മായ ശബ്ദത്തിൽ അതി മനോഹരമായി പാടി
എത്ര കേട്ടാലും മതി വരുന്നില്ല
മാഷിന്റെ മുന്നിൽ നമിയ്ക്കുന്നു🙏
മാസ്റ്ററുടെ ഈ പാട്ട് കേട്ടാൽ.. പാട്ടിന്റെ എബിസിഡി അറിയാത്തവനും ഇത് എളുപ്പം പഠിക്കാം... 👏👏👏👏👏❤️❤️❤️❤️
Vidyadaran Master Padumbol Song Very Excellent ❤❤❤❤❤❤
Masterude sabdathiloode ee gaanam pala thavana nerittu shravikkanulla bhagyam labhichittund... Oro thavana kelkkumbozhum oru anubhoothi thanneyaanu...🙏
മാഷിൻ്റെ ഈ ഒരു പാട്ട് കല്പാന്ത കാലത്തോളം കാതുകളിൽ മാറ്റൊലിയായ് നിൽക്കും ...ഗംഭീരം മാഷെ ❤❤
എത്രകേട്ടാലും മതിവരില്ല.🙏🙏
ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആലാപനം...മാഷെ അങ്ങയ്ക്ക് നമസ്കാരം
ഭാവത്തനിമയുടെ സംഗീതം.
ജിമിക്കിക്കമ്മലുകാര് ഏഴു കണ്ടം ചാടി ഓടും. എല്ലാ സുകൃതവും മാഷിനു നേരുന്നു.
നോ കമന്റ്സ്. ലൈൻസ് സംഗീതം ആലാപനം എല്ലാം. സൂപ്പർ. എല്ലാ വരികളും "ക " എന്ന അക്ഷരത്തിൽ തുടങ്ങുന്നു എന്ന പ്രത്യേകത കൂടി മധ്യമാവതീ രാഗത്തിൽ പിറന്ന ഈ ഗാനത്തിനുണ്ട് 🙏🙏🙏👌👌👌🌹🌹🌹
ആ കാലുമേല് വീണു, സാഷ്ടാങ്ങാം, കുമ്പിടുവാൻ തുണയാവണേ, എന്റെ ഗുരുവായൂർ ശ്രീ വയികുന്ധ വാസനേ..., പ്രത്യകം, അങ്ങ് എന്നേ വിളിച്ചല്ലോ, ഗാന നിയോഗത്തിനായി ശ്രീ ഗുരുജിയെയും!!!!!🙏🙏🙏🌹🌹🌹👏👏👏🌹🌹🌹👌👌👌🌹🌹🌹❤❤❤🌹🌹🌹👍👍👍🌹🌹🌹🙏🙏🙏🌹🌹🌹💕💕💕🌹🌹🌹❤💕💕💕💕💯% ഞാൻ കൃതാ ർഥനായ് ഉണ്ണി കണ്ണാ 💕💕💕🌹🌹🌹🙏🙏🙏🌹🌹🌹
അഭിനേതാക്കൾക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റാത്ത മനോഹരമായ പാട്ട്.