ഞാൻ കുറച്ച് നാളുകൾ മുന്നേ ആണ് ഇങ്ങനെ ഒരാളെ പറ്റി അറിയുന്നത്.. ഈ പാട്ട് കേട്ടപ്പോൾ എന്തോ വല്ലാത്ത ഒരു ആകര്ഷണ തോന്നി.. അധികമൊന്നും അറിയില്ല.. എന്തു പറ്റിയ മരിച്ചേ ഡീറ്റെയിൽസ് ഒന്ന് പറയാമോ.. താങ്കളുടെ കമന്റ് കണ്ടപ്പോ അറിയാൻ പറ്റും എന്ന് തോന്നി.
പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ ആ.. പൂമരക്കൊമ്പിൽ ആ.. പൂമരക്കൊമ്പിൽ... കിലുകിലുങ്ങനെ രാക്കിളികൾ വള കിലുക്കിയ കാലം കൊലു കൊലുങ്ങനെ ചിരിയൊതുക്കിയ കാലം പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ ആ.. ജാലകങ്ങൾ നീ തുറന്നു ഞാൻ അതിന്റെ കീഴിൽ നിന്നു പാട്ടുപാടി നീ എനിക്കൊരു കൂട്ടുകാരിയായ് പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ ആ.. മാല കോർത്ത് ഞാൻ നിനക്കൊരു മന്ത്രകോടി വാങ്ങി വെച്ചു പന്തലിട്ടു കാത്തിരുന്നു ചന്ദനക്കുറി പൂശി പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ ആ.. കണ്ടില്ല നിന്നെ മാത്രം കാത്തിരുന്നു നിന്നെ മാത്രം പൊൻ കിനാക്കൾ പൂത്ത കാലം പോവതെങ്ങു നീ ....... പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ ആ.
ഓരോ മനസ്സിലും സ്വന്തം ഓർമ്മയായി സൂക്ഷിക്കുന്ന ഒരു സ്വകാര്യ സ്നേഹം ഇത്രയും ഭംഗിയായി സ്വന്തം ശൈലിയിൽ പാടി ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രിയ സഹോദരന് പ്രണാമം❤️🙏
പറന്നു പറന്നു പറന്ന് പോയ ഈശ്വരൻ അനുഗ്രഹിച്ച ഗന്ധർവ ഗായക.. അങ്ങയുടെ ഗാന ശൈലിയും, മികവുറ്റ പാട്ടുകളും പറന്ന് പറന്ന് പറന്ന് പോകാതെ ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു!!!
തൃക്കൊടിത്താനം സദാനന്ദൻ മാഷിനെയും ,ഈ ഗാനം സംവിധാനം ചെയ്ത എൽ പി ആർ വർമ്മ തിരുമേനിയെയും (ഞാൻ വിളിക്കുന്നത് അങ്ങിനെയാണ് ) മറക്കുവാൻ മലയാളമണ്ണിൽ ജനിച്ച ആർക്കും കഴിയില്ല ....
തൃക്കൊടിത്താനം സച്ചിദാനന്ദൻ നല്ലൊരു ഗായകനായിരുന്നു. ഇന്ത്യയിലും വിദേശത്തും അദ്ദേഹം കച്ചേരികൾ നടത്തിയിട്ടുണ്ട്. ശ്രോതാക്കളെ, പ്രധാനമായും കീർത്തനത്തിൽ പരാമർശിച്ചിരിക്കുന്ന ദേവന്റെയോ ദേവിയുടെയോ ഭക്തരെ വശീകരിക്കാൻ കഴിയുന്ന കൂടുതൽ 'വിന്യാസങ്ങൾ/ചരണത്തിന്റെ നിർവ്വഹണങ്ങൾ' ഉപയോഗിച്ച് അദ്ദേഹം ജനപ്രിയമായ ചെറിയ കർണാടക കൃത്യങ്ങളും ബജനകളും പാടുമായിരുന്നു. ഇവിടെ ..."പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ" എന്ന ഗാനം "സ്വർഗ്ഗം നാണിക്കുന്നു' എന്ന നാടകത്തിലെ ആണ്. രചന - വയലാർ രാമവർമ്മ ., സംഗീതം- L P R വർമ്മ യാണ് . ഒറിജിനൽ ഗാനം / നാടകത്തിൽ പാടിയത് L P R വർമ്മ തന്നെയാണ്......അദ്ദേഹം 'ബ്രിന്ദാവന സാരംഗി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം. തൃക്കൊടിത്താനം സച്ചിദാനന്ദൻ നല്ല ചുടലതയോടെ പാടിയിട്ടുണ്ട് ! ജയരാജിന്‍റെ ദേശീയ അവാര്‍ഡ് നേടിയ ‘ശാന്തം’ സിനിമയില്‍ പ്രധാന കഥാപാത്രം ചെയ്യുകയും, ആ സിനിമയിലൂടെ സംഗീത സംവിധായകനായും അദ്ദേഹം തിളങ്ങിയിരുന്നു. പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞന്‍ ട്രിച്ചി ഗണേശന്‍റെ ശിഷ്യനാണ്. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്, സംഗീത ശിരോമണി അവാര്‍ഡ്,ആലപ്പുഴ തിരുവമ്പാടി ദേവസത്തിന്‍റെ ആദ്യ അമ്പാടി കണ്ണന്‍ പുരസ്കാരം, കാഞ്ചി കാമകോടി ‘ആസ്ഥാന വിദ്വാന്‍’ പുരസ്കാരം, മധുര ഗാനസുധ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വളരെ നിർഭാഗ്യകരമാണ്, 2014-ൽ 52-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു! ...ആത്മാവിന് പ്രണാമം!
ഈ ശബ്‍ദവും ഇന്ന് അദ്ദേഹം ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ലെന്ന അറിവും മനസ്സിൽ ഉണ്ടാക്കുന്ന വിങ്ങൽ വളരെയാണ്. കണ്ണു നനയാതെ ഒരു വീഡിയോയും. കാണാൻ പറ്റില്ല. പ്രണാമം sir.
ഓരോ തവണ കേൾക്കുമ്പോഴും ആ വലിയ കലാകാരൻ്റെ നഷ്ടത്തിൻ്റെ ആഴം മനസിലെ മായാത്ത മുറിവാവു കയാണ്. പ്രിയ ഗായകാ ഗംഭീരമായ ശബ്ദ ഭംഗിയും വേറിട്ട ആലാപനശൈലിയും ഒരിക്കലും മറക്കില്ല ഞങ്ങൾ...: പ്രണാമം
വാഴ്ത്താൻ വാക്കുകളില്ലാ ! എങ്കിലും ഒന്നു പറഞ്ഞോട്ടെ ഇദ്ദേഹം ഗാനം കേട്ടു കഴിയുമ്പോൾ ആ ഗാനം അറിയാണ്ട് മൂളി പോകാണ്ട് , ഇനിയും പാടാൻ കരുതിവച്ച ഗാനവും മായി ഭഗവാറൻ്റ അരികിൽ പോയി , ഒരായിരം പ്രണാമം
@@ABHISHEkabhi-zg3ne ശാന്തിവിളദിനേശന്റെ വീഡിയോ കണ്ടു. പറഞ്ഞു തന്നതിന് വളരെ നന്ദി. ഇനിയും എന്തെങ്കിലുമുണ്ടെങ്കിൽ അറിയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തോട് വല്ലാത്ത ഒരു ആരാധയാണ്
You tube ലൂടെ കണ്ട് ഇദ്ദേഹത്തിൻ്റെ ആരാധകനായി മാറി അടുത്തുള്ള അമ്പലത്തിലെ പരിപാടിക്ക് ഇദ്ദേഹത്തെ കൊണ്ടുവരാൻ ആലോചിച്ച സമയത്താണ് ഇദ്ദേഹം ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു എന്ന സത്യം അറിയുന്നത്. ഒരിക്കലെങ്കിലും ആ പാട്ടുകൾ നേരിൽ കേൾക്കാൻ കഴിയില്ലല്ലോ എന്ന നൊമ്പരം മനസ്സിൽ നീറ്റലായി കിടക്കുന്നു.🙏
ഇതുവരെ ഒരു പകരക്കാരൻ വന്നിട്ടില്ല. മലയാളത്തിൽ ഉള്ള ഏതേലും ഗായകൻ ഇതുപോലെ പാടുമോ. പുണ്യ ആത്മാവേ പ്രണാമം 💐💐
എത്ര കാലം ജീവിച്ചു എന്നതിലല്ല, ജീവിച്ചിരുന്ന കാലത്ത് എന്ത് ചെയ്തു എന്നതിനാണ് പ്രാധാന്യം, 🙏🏻പുണ്യാത്മാവിന് കോടി പ്രണാമം
❤
🙏
ഈ കേരള നാട്ടിൽ വേറെ ആരു പാടിയാലും ഈ പാട്ട് ഇത്ര മനോഹരമാക്കാൻ കഴിയില്ല
കാണികളിൽ എനർജി ഉണ്ടാക്കുന്ന ആലാപനവൈഭവം 🌹🌹
🎉🎉🎉കണ്ണിനുംകരളിനുംകുളിർമഴപെയ്തഗാനം
മറക്കില്ല ഒരിക്കലും മരിക്കുന്ന കാലം വരെയും എന്റെ പ്രിയപ്പെട്ട സച്ചിദാനന്ദൻ സ്വാമിയെ
ഞാൻ കുറച്ച് നാളുകൾ മുന്നേ ആണ് ഇങ്ങനെ ഒരാളെ പറ്റി അറിയുന്നത്.. ഈ പാട്ട് കേട്ടപ്പോൾ എന്തോ വല്ലാത്ത ഒരു ആകര്ഷണ തോന്നി.. അധികമൊന്നും അറിയില്ല.. എന്തു പറ്റിയ മരിച്ചേ ഡീറ്റെയിൽസ് ഒന്ന് പറയാമോ.. താങ്കളുടെ കമന്റ് കണ്ടപ്പോ അറിയാൻ പറ്റും എന്ന് തോന്നി.
@@sheenabiju3068 atack ayirunnu
@@sheenabiju3068അമിത മദ്യപാനം മൂലം ഉണ്ടായ കരൾ രോഗമായിരുന്നു. വരുന്ന ഒക്ടോബറിൽ മരിച്ചിട്ട് 10 വർഷം ആകുന്നു. എൻ്റെ നാട്ടുകാരൻ ആണ്
TRIKODITHANAMSACHIDAANANDANENTEAADARANJILIKAL
അങ്ങ് ആ പൂമരക്കൊമ്പിൽ ഇന്നുമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.... കണ്ണീർ പ്രണാമം.
ബാക്കി പാടാതെ അരങ്ങൊഴിഞ്ഞ സംഗീത ഹംസമേ.. അങ്ങയുടെ ആത്മാവിനെൻടെ വന്ദ്യ പ്രണാമം..🙏🙏🙏
പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ
കൂടൊന്നു കൂട്ടി ഞാനൊരു
പൂമരക്കൊമ്പിൽ ആ..
പൂമരക്കൊമ്പിൽ ആ..
പൂമരക്കൊമ്പിൽ...
കിലുകിലുങ്ങനെ രാക്കിളികൾ
വള കിലുക്കിയ കാലം
കൊലു കൊലുങ്ങനെ
ചിരിയൊതുക്കിയ കാലം
പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ
കൂടൊന്നു കൂട്ടി ഞാനൊരു
പൂമരക്കൊമ്പിൽ ആ..
ജാലകങ്ങൾ നീ തുറന്നു
ഞാൻ അതിന്റെ കീഴിൽ നിന്നു
പാട്ടുപാടി നീ എനിക്കൊരു
കൂട്ടുകാരിയായ്
പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ
കൂടൊന്നു കൂട്ടി ഞാനൊരു
പൂമരക്കൊമ്പിൽ ആ..
മാല കോർത്ത് ഞാൻ നിനക്കൊരു
മന്ത്രകോടി വാങ്ങി വെച്ചു
പന്തലിട്ടു കാത്തിരുന്നു
ചന്ദനക്കുറി പൂശി
പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ
കൂടൊന്നു കൂട്ടി ഞാനൊരു
പൂമരക്കൊമ്പിൽ ആ..
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നെ മാത്രം
പൊൻ കിനാക്കൾ പൂത്ത കാലം
പോവതെങ്ങു നീ .......
പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ
കൂടൊന്നു കൂട്ടി ഞാനൊരു
പൂമരക്കൊമ്പിൽ ആ.
വരികൾ കൊടുത്തത് നന്നായി.
Thanks for uploading the song.👍👍
താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹👍👍
Ķò9
900
ഇദ്ദേഹത്തിന് പകരം ?യേശുദാസ് പാടിയാൽ പോലും ഇത്രയും ശരിയാവില്ല എന്ന് തോന്നിയ പാട്ട്..♥️
Sathyam
Yeshudas is not a legend...
@@robinsamm
You are a child
Yesudas is Ganagadharvan not Insult
Sachidanandan was a classical singer agreed
@@acthomas1588 haha
മൺമറഞ്ഞ പ്രിയ സഹോദരന് മിഴിനീരിൽ നനഞ്ഞ പ്രണാമം🌹🙏 വരികൾ കൊണ്ടും ആലാപനം കൊണ്ടും മനോഹരമാക്കി.
My
Posted on
Pq
@@rubymahesh7976 po
@@rubymahesh7976 p0
P
ഈ ഗാനം എത്രയോ തവണ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഞാനിത് കേൾക്കും. വല്ലാത്തൊരു ആലാപനമാണിത്. അദ്ദേഹത്തെ ഒരിക്കലും മറക്കാൻ കഴിയില്ല.
Sherikkum🪄🤍
ഓരോ മനസ്സിലും സ്വന്തം ഓർമ്മയായി സൂക്ഷിക്കുന്ന ഒരു സ്വകാര്യ സ്നേഹം ഇത്രയും ഭംഗിയായി സ്വന്തം ശൈലിയിൽ പാടി ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രിയ സഹോദരന് പ്രണാമം❤️🙏
MMM
Suppersong
Suppersong
@@girijakumari1123 ❤️🙏
@@chandranpk3738 good
ഗംഭീരം
പകരം വയ്ക്കാനില്ലാത്ത വേറിട്ട ആലാപനശൈലിയിലൂടെ ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടിയ അകാലത്തിൽ പൊലിഞ്ഞുപോയ ജനകീയ ഗായകൻ. പ്രണാമം🙏🙏
എത്രകേട്ടാലും മതിയാകത്ത ഒരു പിടി ഗാനങ്ങൾ നമുക്കു സമ്മാനിച്ച് അകാലത്തിൽ പൊലിഞ്ഞു പോയ കലാകാരാ അങ്ങേക്കെപ്രണാമം🙏
Amgeekaram kittathe poya oru kazhivulla kalakaran.!
PRANAMAM
ദൈവാംശമുള്ളകലാകാരന് കോടിപ്രണാമം
ഒരു കോടി പ്രണാമം😭😭😭😭
ഈ വലിയ കലാകാരന് കണ്ണുനീർ പ്രെണാമം 🙏. ജനഹൃദയങ്ങളിൽ അങ്ങു എന്നും ഉണ്ടാകും. മറക്കില്ല അങ്ങയെ.
പറന്നു പറന്നു പറന്ന് പോയ ഈശ്വരൻ അനുഗ്രഹിച്ച ഗന്ധർവ ഗായക.. അങ്ങയുടെ ഗാന ശൈലിയും, മികവുറ്റ പാട്ടുകളും പറന്ന് പറന്ന് പറന്ന് പോകാതെ ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു!!!
ഒരു നല്ല കലാകാരനായിരുന്നു, ആരും ഇഷ്ടപെടുന്ന ശൈലി.
എത്ര കാലം ജീവിച്ചു എന്നതിലല്ല, ജീവിച്ചിരുന്ന കാലത്ത് എന്ത് ചെയ്തു എന്നതിനാണ് പ്രാധാന്യം, 🙏🏻പുണ്യാത്മാവിന് കോടി പ്രണാമം
Great Words Ever.........
100%
Pranamam
തനതായ ശൈലികൊണ്ട് ഞങ്ങളുടെ ഹൃദയം കവർന്ന് ഞങ്ങളെ വിട്ടു പോയ കലാകാരന് ആയിരം പ്രണാമം🙏😔
മനസ് കവർന്ന കലാകാരൻ
💯❤️
.
@@jrgamingbro9112,
വിട്ടുപോയല്ലോ
അകാലത്തിൽ പറന്നു പറന്നകന്നു പോയ
സംഗീത പ്രതിഭ' ആ ഗാന
ങ്ങൾ കാലത്തിൻ്റെ
പൂമരത്തിൽ ഇന്നും പൂത്ത് വിടർന്ന് സുഗന്ധം പരത്തുന്നു
പ്രണാമം പ്രിയ ഗായക
Powerful voice....അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
Super
. പ്രണാമം
ഡിസ്‌ലൈക് അടിച്ച നികൃഷ്ട ജന്മങ്ങൾ ഭൂമിക്കു ഭാരം.
Sudapikalanu.
🙏പ്രിയപ്പെട്ട ഗായക നൂറുകോടി പ്രണാമം 🙏🙏🙏🙏
മനസ്സിനെ അഭിരമിപ്പിക്കുകയും ആറാടിക്കുകയും ചെയ്യുന്ന തൃക്കോടിഥാനത്തിന്റെ പാട്ടിനും ഡിസ്‌ലൈക്ക് അടിച്ചവരുടെ മാനസി കവസ്ഥ ഓർക്കുമ്പോൾ പേടിയാവുന്നു...
പ്രണാമം.
കൃത്യമായ നിരീക്ഷണം ! അഭിനന്ദനങ്ങൾ!!
പേടിക്കേണ്ട കാര്യമൊന്നുമില്ല ! എതിർക്കുന്നത് സംഗീതത്തെ എതിർക്കുന്ന ജിഹാദികൾ മാത്രം !!
പ്രണാമം 😥😥🙏🙏
10% population r psycho..forgive them
Kalla pannikal don't worry one's he will get same happened,
എത്രകേട്ടാലും മതിവരാത്ത ഗാനം
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഗാനാലാപനം. പെട്ടന്ന് മാഞ്ഞു പോയി അ ജീവിത യാത്ര.
ഞാൻ ഇദ്ദേഹത്തിൻറെ പാട്ട് ആദ്യം തൊട്ട് കേൾക്കുന്നു ഒരു അപാര പ്രതിഭാസം തന്നെ
പ്രണാമം. ആസ്വാദനത്തിൻ്റെ പറന്ന് പറന്ന് ചെല്ലാൻ പറ്റാത്ത കൊടുമുടികളിൽ എത്തിച്ച ആലാപനവൈഭവം.
🙏
ഈ പാട്ട് എഴുതി പാടിയ ശ്രീ LPR വർമ വേറിട്ട ശൈലിയിൽ അവതരിപ്പിച്ച ശ്രീ സച്ചിദാനന്ദൻ സാറിനും ഞങ്ങളുടെ കണ്ണീരിൽകുതിർന്ന പ്രണാമം 🌷🌷🌷🌷🙏🙏🙏🙏🙏 ചന്ദ്രൻ കുറിച്ചി
പാട്ട് എഴുതിയത് വയലാർ
സംഗീതം LPR
Own style of singing, a unique singer, withered away at the peak of life, pranam
മറക്കില്ല എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. മാഷേ..... ❤️🙏🙏🙏🙏🙏🙏
എത്ര മനോഹരം, കാലത്തിന്റെ തിരശീലക് പിറകിൽ മറഞ്ഞു 😢
സ്വർഗത്തിൽ ഒരു പാട്ടുകാരൻ വേണമായിരുന്നു.. ആദരാജ്ഞലികൾ 🌹🙏
ഈ പാട്ട് ഇതിലും നന്നായി പാടാൻ മലയാള മണ്ണിൽ വേറെ ആരെങ്കിലുമുണ്ടോ..?
പകരം വക്കാനില്ല പ്രണാമം സൂപ്പർ സൂപ്പർ
ആഹാ എന്താ രസം
അങ്ങേയ്ക്ക്
പകരം വെയ്ക്കാൻ
ഒരു ഗായകനും
കേരളത്തിൽ
ഇല്ല. ഇനി
ഉണ്ടാവുകയുമില്ല...പ്രണാമം.... പ്രണാമം.., പ്രണാമം..,
ചെയ്യുന്ന 100% തൊഴിലിനോട് ആത്മാർത്ഥത കാട്ടിയ പ്രതിഭാധനനായ കലാകാരന് പ്രണാമം.❤❤❤
ഒരു വെറൈറ്റി ഫീൽ പാട്ടിനും അദ്ദേഹത്തിന്റെ ഭാവത്തിനും.... 💐💐💐
പറന്ന് പറന്ന്.. ചെല്ലാൻ പറ്റാത്ത കാടുകളിൽ .... 😥. പെട്ടെന്ന് ഉള്ള ഇദ്ദേഹത്തിന്റെ മരണം ഇന്നും വിശ്വാസം വരുന്നില്ല. പ്രണാമം😢..🌹🙏🙏
വേറിട്ട ആ ശൈലി വല്ലാത്തൊരു ,അനുഭൂതി തന്നെ,
പ്രണാമം ..
തൃക്കൊടിത്താനം സദാനന്ദൻ മാഷിനെയും ,ഈ ഗാനം സംവിധാനം ചെയ്ത എൽ പി ആർ വർമ്മ തിരുമേനിയെയും (ഞാൻ വിളിക്കുന്നത് അങ്ങിനെയാണ് ) മറക്കുവാൻ മലയാളമണ്ണിൽ ജനിച്ച ആർക്കും കഴിയില്ല ....
സദാനന്ദനല്ല, സച്ചിദാനന്ദനാണ്!
സച്ചിയേട്ടാ ഒരായിരം കണ്ണീർ പ്രണാമം 🙏🙏🙏🙏🙏🌺🌼🌸
Memories of my childhood.❤❤❤❤
എത്രകേട്ടാലും മതിവരാത്തഗാനം 🙏🏽🙏🏽
ജീവിച്ചിരുന്നെങ്കിൽ ഈ മനുഷ്യൻ ഒരു തരംഗം ആയേനെ 🙏🙏🙏🙏🙏🙏❤️❤️❤️❤️
സച്ചിദാനന്ദജിക്ക് പ്രണാമം 🌹പല തവണ തൃക്കടവൂരപ്പന്റെ തിരുവുത്സവത്തിന് സംഗീത സദസ്സ് അവതരിപ്പിക്കുവാൻ എത്തിയപ്പോഴുള്ള മനോഹരമായ ഓർമ്മകൾ മറക്കില്ലൊരിക്കലും🙏
എന്റെ ഹൃദയങ്കമായ പ്രണാമം തൃക്കൊടിത്താനം സച്ചിദാനന്ദൻറ ആത്മാവിന്.
ഒരു നാടൻ പാട്ട് കലാകാരൻ ഈ പാട്ട് പാടി ചിത്രം വരച്ചു കണ്ടു. നാലു കൊല്ലം മുൻപ്. അന്ന് ഇഷ്ട പെട്ട പാട്ട് ആണിത്.. പൊളി
സ്വാമിക്ക് പ്രണാമം ഒരുപാട് ഗാനങ്ങൾ ബാക്കി വെച്ചു പോയി 🙏🙏🙏🙏
ഈ മനുഷ്യൻ യഥാർത്ഥ നാദോ പാസകൻ തന്നെയാണ്.എല്ലാ വിധ ഭാവുകങ്ങളും അർപ്പിക്കുന്നു.
He is no more 🙏
പ്രണാമം
ഡിസ്‌ലൈക്ക് അടിച്ചവൻ മനുഷ്യന് പിറന്നവരല്ല, ഓക്കേ,
തൃക്കൊടിത്താനം സച്ചിദാനന്ദൻ നല്ലൊരു ഗായകനായിരുന്നു. ഇന്ത്യയിലും വിദേശത്തും അദ്ദേഹം കച്ചേരികൾ നടത്തിയിട്ടുണ്ട്. ശ്രോതാക്കളെ, പ്രധാനമായും കീർത്തനത്തിൽ പരാമർശിച്ചിരിക്കുന്ന ദേവന്റെയോ ദേവിയുടെയോ ഭക്തരെ വശീകരിക്കാൻ കഴിയുന്ന കൂടുതൽ 'വിന്യാസങ്ങൾ/ചരണത്തിന്റെ നിർവ്വഹണങ്ങൾ' ഉപയോഗിച്ച് അദ്ദേഹം ജനപ്രിയമായ ചെറിയ കർണാടക കൃത്യങ്ങളും ബജനകളും പാടുമായിരുന്നു. ഇവിടെ ..."പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ" എന്ന ഗാനം "സ്വർഗ്ഗം നാണിക്കുന്നു' എന്ന നാടകത്തിലെ ആണ്. രചന - വയലാർ രാമവർമ്മ ., സംഗീതം- L P R വർമ്മ യാണ് . ഒറിജിനൽ ഗാനം / നാടകത്തിൽ പാടിയത് L P R വർമ്മ തന്നെയാണ്......അദ്ദേഹം 'ബ്രിന്ദാവന സാരംഗി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം. തൃക്കൊടിത്താനം സച്ചിദാനന്ദൻ നല്ല ചുടലതയോടെ പാടിയിട്ടുണ്ട് !
ജയരാജിന്‍റെ ദേശീയ അവാര്‍ഡ് നേടിയ ‘ശാന്തം’ സിനിമയില്‍ പ്രധാന കഥാപാത്രം ചെയ്യുകയും, ആ സിനിമയിലൂടെ സംഗീത സംവിധായകനായും അദ്ദേഹം തിളങ്ങിയിരുന്നു. പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞന്‍ ട്രിച്ചി ഗണേശന്‍റെ ശിഷ്യനാണ്. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്, സംഗീത ശിരോമണി അവാര്‍ഡ്,ആലപ്പുഴ തിരുവമ്പാടി ദേവസത്തിന്‍റെ ആദ്യ അമ്പാടി കണ്ണന്‍ പുരസ്കാരം, കാഞ്ചി കാമകോടി ‘ആസ്ഥാന വിദ്വാന്‍’ പുരസ്കാരം, മധുര ഗാനസുധ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വളരെ നിർഭാഗ്യകരമാണ്, 2014-ൽ 52-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു! ...ആത്മാവിന് പ്രണാമം!
കൂടുതൽ ഭംഗി ഉള്ളതിന് ദൈവം ആയുസ്സ് കൊടുക്കാറില്ല. എല്ലാം മറന്നു പാടി. എല്ലാം മറന്നു ഞങ്ങൾ കേട്ടു..കണ്ണ് നിറഞ്ഞു..
ഈ ശബ്‍ദവും ഇന്ന് അദ്ദേഹം ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ലെന്ന അറിവും മനസ്സിൽ ഉണ്ടാക്കുന്ന വിങ്ങൽ വളരെയാണ്. കണ്ണു നനയാതെ ഒരു വീഡിയോയും. കാണാൻ പറ്റില്ല. പ്രണാമം sir.
Wonderful voice and presentation
Super
കണ്ടില്ല നിന്നെ മാത്രം കാത്തിരുന്ന നിന്നെമാത്രം.. എൻകിനാക്കൽ പൂത്തനേരം പോവതെങ്ങുനീ.....
പ്രണാമം പ്രിയാ
പകരം വയ്ക്കാന്‍ ഇല്ലാത്ത ഗാന ചക്രവര്‍ത്തി .പ്രണാമം
ഇതുപോലൊരു ഗായകൻ ഉണ്ടാകില്ല ❤❤❤❤❤❤
❤
കോവിഡ് തന്ന തീരാ നഷ്ടം സ്വാമിക്ക് pranamam🙏
തിരിച്ചു കിട്ടാത്ത ഭാഗ്യമാണ് ഈ മനുഷ്യൻ...❣️😢😢
വ്യത്യസ്‌തമായ അവതരണ രീതി.. ഇന്ന് ഈ സംഗീത ലോകത്തോട് വിട പറഞ്ഞ അദ്ദേഹത്തിന് ആയിരം പ്രണാമം
എന്റെ സച്ചിയേട്ടൻ മരിച്ചിട്ടില്ല ഇതു പോലുള്ള പാട്ടിൽ കൂടി ജീവിക്കുന്നു പ്രണാമം സച്ചിയേട്ടാ
ഏറെ നാളായി കേൾക്കാനില്ലായിരുന്ന ഈ മനോഹര ഗാനം അർജ്ജുനൻ മാഷിന് മധുരസ്മരണയായി....
മനസ്സിൽ ഒരായിരം പൂമരങ്ങൾ സൃഷ്ട്ടിക്കുന്ന താങ്കളുടെ സ്വരമാധുരിക്ക് മുൻപിൽ ഒരായിരം പൂക്കളുടെ ആദരാഞ്ജലികൾ.
പറന്നു.. പറന്നു പോയ.. ആ ഭാവ ഗായകൻ 🙏🌹🙏Rest in Paradise 🌹
സാർ ഒന്ന് കരഞ്ഞോട്ടെ, ഈ നിമിഷം, നമ്മൾ അദ്ദേഹത്തിനു ഇന്ത്യയിലെ പരമ പ്രധാനമായ എല്ലാം സമർപ്പിക്കുന്നു
അതെ ❤
സച്ചിതാനന്ദമൂർത്തികൾ ജീവിക്കുന്നു
സംഗീത ആശ്വാദകരികൽ എന്നും എപ്പോഴും
❤❤❤❤❤❤❤❤❤
ഹൃദയത്തിത്തിൽ പ്രതിഷ്ടിച്ച ഗാനം ... ഇന്ന് നമ്മളെ വിട്ട് പോയ കലാകാരന് കണ്ണുനീർ തുള്ളികൾകൊണ്ട് പ്രണാമം അർപ്പിക്കുന്നു. 🙏🙏🙏🙏🙏🙏
ഓരോ തവണ കേൾക്കുമ്പോഴും ആ വലിയ കലാകാരൻ്റെ നഷ്ടത്തിൻ്റെ ആഴം മനസിലെ മായാത്ത മുറിവാവു കയാണ്. പ്രിയ ഗായകാ ഗംഭീരമായ ശബ്ദ ഭംഗിയും വേറിട്ട ആലാപനശൈലിയും ഒരിക്കലും മറക്കില്ല ഞങ്ങൾ...: പ്രണാമം
എന്തൊരു ആലാപനശൈലി പ്രിയ ഗായകന് പ്രണാമം ......
എന്റെ അമ്മയുടെ അമ്മാവൻ ആയിരുന്നു സച്ചിധനാന്റെ കുടുംബത്തിലെ ഒരു അംഗം അവൻ കഴിഞ്ഞതിൽ എനിക്ക് ഇന്ന് അഭിമാനം ആണ് 🙏❤️ വലിയ മാമൻ reyali miss you 🙏😢
❤❤❤❤❤❤😂😂😂😂
അദ്ദേഹത്തെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട് എങ്ങിനെ ആയിരുന്നു മരണം എന്ടെങ്കിലും അസുഖം ആയിരുന്നുവോ
സംഗീതതിൻറെ മാസ്മരിക ലോകത്തേക്ക് നമ്മെ എത്തിക്കാൻ പറ്റിയ ആലാപനം. അങ്ങേക്ക് ആയിരം പ്രണാമംങ്ങൾ.
ഓർമ്മകൾ ബാക്കയാക്കി, പോയ് മറഞ്ഞു. 🙏❤
😢
വാഴ്ത്താൻ വാക്കുകളില്ലാ ! എങ്കിലും ഒന്നു പറഞ്ഞോട്ടെ ഇദ്ദേഹം ഗാനം കേട്ടു കഴിയുമ്പോൾ ആ ഗാനം അറിയാണ്ട് മൂളി പോകാണ്ട് , ഇനിയും പാടാൻ കരുതിവച്ച ഗാനവും മായി ഭഗവാറൻ്റ അരികിൽ പോയി , ഒരായിരം പ്രണാമം
🙏🙏🙏🙏🙏
ഒരുപാട് ദുഖത്തോടെ
എന്റെ അശ്രു ബിധുക്കൾ
ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ഈ പാട്ട് 😍😍😍😍😍😍😍😍
ഈ നാദോപാസകനെ ഒരിക്കലും മക്കൊനാവില്ല പ്രണാമം:!!!
90kidsnte childhoodil. Manoharamaayi ezhuthichertha orugaanam🙏🙏🙏🙏😘😘😘😘 my fvrte evergreen
ഇത് ഒരു അസാധാരണ മായ ഗാന ആലാപനം, കണ്ടില്ല എന്നാലും എന്റെ നമസ്കാരം
Amazing voice with excellent expression. It is very sad to know that he is no more. May his soul rest in peace.
Hats off sir ... കേട്ടാലും കേട്ടാലും മതിവരാത്ത അങ്ങയുടെ ആലാപനത്തിന് .
സാറെ,
അഗ് ഇത്രയും നേരത്തെ പോയിമറഞ്ഞല്ലോ. അതിയായദുഃഖമുണ്ട്. ആഡ്മാവിന്സദ്ഗതി ലഭിക്കട്ടെ
🌹🌹🌹🙏🙏🙏
In Light music,Religious songs, KERALA has this wonderful man, not replacable, but govt. is not giving any recognition/AWARDS.
എന്റെ സ്വപ്‌നങ്ങളിൽ ഇന്നും പറന്ന് പറന്നു ചെല്ലാൻ കഴിഞ്ഞട്ടില്ല .അങ്ങേക്ക് പ്രണാമം
ക്ലാസ് ബഞ്ചിലെ സൗമ്യ ഭാവം ഓർമയിൽ ഇന്നും. -
ഇദ്ദേഹത്തെക്കുറിച്ച കൂടുതൽ അറിയാമോ? പറയാമോ
@@ambhikakumari8501 santhivila dineshinte channelil undu
@@ABHISHEkabhi-zg3ne ശാന്തിവിളദിനേശന്റെ വീഡിയോ കണ്ടു. പറഞ്ഞു തന്നതിന് വളരെ നന്ദി. ഇനിയും എന്തെങ്കിലുമുണ്ടെങ്കിൽ അറിയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തോട് വല്ലാത്ത ഒരു ആരാധയാണ്
അറിഞ്ഞില്ല ഈ കലാകാരനെ😢😢
Super, ഞങ്ങളെ വിട്ടു പോയ കലാകാരന് ആയിരം പ്രണാമം🙏🙏🙏
പ്രണാമം
Pranamam to this great musician 🙏🏻🙏🏻🙏🏻
പകരം വയ്ക്കാനില്ലാത്ത ആലാപന മികവ് 🙏
എനിക്കെന്നും. ഇഷ്ടമായിരുന്നു അദ്ദേഹത്തെയും ആ സംഗീതവും 💕💕🙏❤️❤️❣️
Aa poonaram എന്നും poothulanjunilkkun എന്നതിൽ തർക്കമില്ല.ഗായകന് ഭാശ്പാഞ്ഞളികൾ അർപ്പിക്കുന്നു
Excellent singing, may his soul rest in total peace...
വേറിട്ട ആലാപനശൈലി എത്ര കേട്ടാലും മതിവരാത്ത ശൈലികൾ .സാറിന്റെ ആത്മാവിന് നിത്യ ശാന്തിയ്ക്കായിപ്രാർത്ഥിയ്ക്കുന്നു🙏🙏🙏🙏
നല്ല ഗായകൻ ആയിരുന്നു 🌹🌹🌹🌹🌹
🙏🙏🙏
എത്ര പ്രാവശ്യം കേട്ടു എന്ന് ഓർമ്മയില്ല ഇപ്പോഴും ദിവസം ഒരു പ്രാവശ്യമെങ്കിലും കേട്ടുകൊണ്ടിരുയ്ക്കുന്നു
നല്ലൊരു പാട്ടുകാരൻ. അങ്ങയുടെ ആത്മാവിനു പ്രണാമം 🙏🌹
എത്ര തവണ കേട്ടു എന്നറിയില്ല💝💝💝💝💝💝💝
You tube ലൂടെ കണ്ട് ഇദ്ദേഹത്തിൻ്റെ ആരാധകനായി മാറി അടുത്തുള്ള അമ്പലത്തിലെ പരിപാടിക്ക് ഇദ്ദേഹത്തെ കൊണ്ടുവരാൻ ആലോചിച്ച സമയത്താണ് ഇദ്ദേഹം ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു എന്ന സത്യം അറിയുന്നത്. ഒരിക്കലെങ്കിലും ആ പാട്ടുകൾ നേരിൽ കേൾക്കാൻ കഴിയില്ലല്ലോ എന്ന നൊമ്പരം മനസ്സിൽ നീറ്റലായി കിടക്കുന്നു.🙏
ഈ സ്വരമാധുര്യത്തിലും ഓർമ്മയിലും ഞങ്ങൾ എപ്പോഴും കാണും
അവതരണം സൂപ്പർ. അതിമനോഹരമായി പാടി 👏👏👌🙏
A Great Super singer. Amazing singing voice. Pranam.🙏🙏🙏
Santhivila dineshinte e dehathae pattiyiyulla video kandathinu shesham ...e video thirannu vanna njan
He simply made me immensely happy!!! so joyful... feel so much free... thank you
Great..... പ്രണാമം