Mahadeva Shiva Shambo || Thrikkodithanam Sachidhanandhan Songs || മഹാദേവ ശിവ ശംഭോ || കച്ചേരി

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 217

  • @sunojputhussery1673
    @sunojputhussery1673 2 месяца назад +8

    ഈ പ്രപഞ്ചത്തെ മുഴുവൻ
    നാദധാരയിൽ ആറാടിച്ച
    സംഗീത മാന്ത്രികാ....അങ്ങേയ്ക്ക്
    മരണമില്ല

  • @kumariajith901
    @kumariajith901 10 дней назад +1

    മഹാ സംഗീത സാഗരത്തിന് പ്രണാമം. എപ്പോഴും ഈ ശബ്ദം ദിഗന്തങ്ങളിൽ മാറ്റൊലി കൊള്ളും

  • @oyessunil
    @oyessunil 7 месяцев назад +12

    രേവതി രാഗം കൊണ്ട് ഇത്‌ പോലെ അമ്മാനമാടുന്ന ഒരാളെ ആദ്യമായി കേൾക്കുന്നു.
    അങ്ങയുടെ ആത്മാവിന് പ്രണാമം 👏🏻

  • @newanishagencies2094
    @newanishagencies2094 9 месяцев назад +23

    അർഹിച്ച അംഗീകാരം കിട്ടാതെ പോയ മഹാപ്രതിഭ. ശബ്ദം കൊണ്ടും, ആലാപന ശൈലികൊണ്ടും ജനഹൃദയങ്ങളിൽ ചേക്കേറിയ അതുല്യ പ്രതിഭ. പ്രണാമം സാർ

  • @vmohanan9730
    @vmohanan9730 4 месяца назад +7

    അർഹത ക്ക് ഉള്ള അങ്ങികാരം കിട്ടാതെ പോയ മഹാ പ്രതിഭ. സർന് പ്രണാമം 🙏🙏🙏

  • @sethunathsethunath1966
    @sethunathsethunath1966 2 месяца назад +5

    പോയി.. അദ്ദേഹം 🙏... 🌹🌹🌹 രേവതി രാഗം. ആണ്. അമ്മനമാടി തകർത്തു 🌹🌹🌹

  • @rajann7111
    @rajann7111 8 месяцев назад +11

    നിറക്കണ്ണുകളോടെ ഒരായിരം പ്രണാമം. 🌹🌹🌹🌹🌹

  • @jayadevanthiruvattar595
    @jayadevanthiruvattar595 7 месяцев назад +5

    Sarvesharante anukirakam yepolum undakum, Shiva Shiva 🙏🙏🙏

  • @anikuttantgoodmake1811
    @anikuttantgoodmake1811 3 месяца назад +6

    എനിക്ക് പറയാൻ വാക്കുകളില്ല ദൈവമേ അദ്ദേഹത്തെ ഞങ്ങൾക്ക് തന്ന പരമത്മാവിന് ഹൃദയം കൊണ്ട് നന്ദി പറയുന്നു!!!!¡

  • @Ajimon-u6e
    @Ajimon-u6e 7 месяцев назад +5

    ❤❤super. Revathiyil polichu sir....super sir❤❤❤❤❤

  • @bijibiji4610
    @bijibiji4610 7 месяцев назад +5

    Pranamam

  • @omnamahshivay766
    @omnamahshivay766 7 месяцев назад +5

    ഒരിക്കലും മറക്കില്ല

  • @sudhasundaram2543
    @sudhasundaram2543 9 месяцев назад +10

    തൃക്കൊടിത്താനം സച്ചിദാനന്ദൻ അങ്ങയുടെ സ്മരണക്കു മുന്നിൽ നമിക്കുന്നു മനോഹരമായ സംഗീതാലാപനം ശിവശംഭോ മഹാദേവാ🙏🙏🙏🙏🙏🌹🌹🌹🌹

  • @sureshkumarg6844
    @sureshkumarg6844 6 месяцев назад +9

    സച്ചിദാനന്ത നാദത്തിനു മുന്‍പില്‍ സഹസ്രകോടി പ്രണാമം

  • @nandakumaranpp6014
    @nandakumaranpp6014 Год назад +28

    ഈ കീര്‍ത്തനം ഇദ്ദേഹത്തിലൂടെ കേള്‍
    ക്കാന്‍ അവസരമൊരുക്കിയ
    ശുഭാനന്ദാശ്രമത്തെ,അഭിനന്ദി
    ക്കട്ടെ.

    • @bhakathasangamam
      @bhakathasangamam  11 месяцев назад +1

      Thanks please share to all friends and subscribe our channel

    • @balaramsait-zs6dv
      @balaramsait-zs6dv 13 дней назад

      അദ്ദേഹം തൻ്റെ എല്ലാ ഗാനങ്ങളുടെയും വരികൾ ഹൃദ്യമായി പാടുകയായിരുന്നു. പുസ്തകങ്ങളൊന്നും ഇല്ലാതെ

  • @AnilKumar-qw1jb
    @AnilKumar-qw1jb 18 дней назад +1

    പ്രണാമം 🌹ഒരുപാട് പാട്ടുകൾ ബാക്കിവെച്ച് യാത്രയായ അതുല്യ പ്രതിഭ 🙏🏻

  • @gtennursingjob
    @gtennursingjob 9 месяцев назад +12

    Ente sachiyettan.....
    പാടി തിരും മുമ്പ് നിൻ സന്നിധിയിലേയ്ക്ക് പാടാൻ കൊണ്ടു പോയില്ലെ... ഇനിയെങ്കിലും തിരികെ തരു മോ... ഭഗവാനെ...

  • @WilsonP-t9n
    @WilsonP-t9n 3 месяца назад +4

    അനുഗ്രഹീതനായ കലാകാരൻ അകാലത്തിൽ മരണമടഞ്ഞതിൽ വളരെയധികം ഹൃദയവേദന ഉണ്ട് വിധിയെ തടുക്കാൻ പറ്റില്ലല്ലോ

  • @kalapriyadarsini5785
    @kalapriyadarsini5785 Год назад +14

    ❤❤❤❤❤❤❤ സർവ്വേശ്വരന്റെ പ്രിയ പുത്രനായിരിയ്ക്കട്ടെ അങ്ങ്❤❤❤❤❤❤❤❤❤❤❤

  • @sethunathsethunath1966
    @sethunathsethunath1966 2 месяца назад +3

    കുറെ പാടി. പെട്ടന്ന് പോയി 😔😔❤

  • @spraveenkumar2632
    @spraveenkumar2632 5 месяцев назад +5

    അകാലത്തിൽ നമ്മെ വിട്ടുപോയ മഹാപ്രതിഭ 🙏🙏🙏

  • @vijayamohanan4031
    @vijayamohanan4031 11 месяцев назад +20

    പാട്ടിനെ സ്നേഹിക്കുന്നവർ ഈ നാദം ജീവിത കാലത്തോളും മറക്കുക ഇല്ല ഈ ആലാപനം നിലച്ചെന്നു പറയാൻ പറ്റുമോ ഒരായിരം ഓർമ്മകൾ 🙏🙏🙏🙏🙏

    • @bhakathasangamam
      @bhakathasangamam  11 месяцев назад +1

      Thanks please share to all friends and subscribe our channel

    • @bijuthomas9253
      @bijuthomas9253 11 месяцев назад +1

      Hi

    • @SUJATHADETHAN
      @SUJATHADETHAN 10 месяцев назад +2

      പാക്കമേളക്കാരുടെ ഡീറ്റെയിൽസ് കിട്ടുമോ

    • @chandranch4701
      @chandranch4701 6 месяцев назад +1

      Hara Hara Mahadeva

  • @vmohanan9730
    @vmohanan9730 7 месяцев назад +3

    പറയാൻ വാക്കുകൾ ഇല്ല. മനം നിറഞ്ഞു അതിഗംഭീരമായി ആലാപനം

  • @vmohanan9730
    @vmohanan9730 9 месяцев назад +6

    ആദ്യ മായി സറിനു കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🙏🙏

  • @latheeshbl7168
    @latheeshbl7168 6 месяцев назад +6

    ഞാൻ ആദ്യമായി ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കുന്നത് 2006 ആണ് ചക്കുളത്തുകാവ് അബലത്തിൽ ദർശനത്തിനു പോയപ്പോൾ . ഞാൻ ഫീമെയിൽ വോയ്സ് കച്ചേരി CD ചോദിച്ചു. കടക്കാർ പറഞ്ഞു ഇത് കൊണ്ടുപോകു ഇഷ്ടപ്പെടും ഒരു മാസ്മരിക ആലാപനം 2024 ലും കേൾക്കുന്നു Live പരിപാടി കാണാൻ സാധിച്ചില്ല അത് വലിയ നഷ്ടം ....

  • @RXq-q4n
    @RXq-q4n 10 месяцев назад +11

    what a great performance 🙏🙏👌👌👌👌👌especialy മൃദംഗം ആൻഡ് കടം 👌👌👌👌👌👌👌🙏🙏❤️❤️❤️❤️❤️ എങ്ങനെ ഈശ്വരൻ പ്രസാദികാത് ഇരിക്കും തിരിച്ചു വിളിച്ചു ഹതഭാഗ്യരായ കേരള സമൂഹം. ആത്മ പ്രണാമം 🙏🙏🙏🙏🙏🙏

  • @Psychosaudi
    @Psychosaudi 11 месяцев назад +48

    എന്റെ ചെറുപ്പത്തിൽ ആലക്കാവ് ദേവിക്ഷേത്രത്തിൽ സപ്താഹത്തിന് ഉച്ച ഭക്ഷണം കഴിക്കാൻ ഉള്ള q വിൽ നിന്നപ്പോൾ ആണ് ആദ്യമായി ഇദ്ദേഹത്തിന്റെ കച്ചേരി കേൾക്കുന്നത് പൂവനങ്ങൾക്കു അറിയാമോ ഒരു പൂവിന് വേദന…..❤❤❤❤ അന്ന് ആരാധന മൂത്ത് ഭ്രാന്ത് ആയതാണ് ഇപ്പോഴും അതേ same ആരാധന almost 15 year back miss you legend❤

    • @bhakathasangamam
      @bhakathasangamam  11 месяцев назад +4

      Thanks please share to all friends and subscribe our channel

    • @meena91
      @meena91 10 месяцев назад +4

      ​@@bhakathasangamamഎന്തൊരനുഭൂതി

    • @meena91
      @meena91 10 месяцев назад +4

      ഭക്തി സാന്ദ്രം

    • @poojamuri4294
      @poojamuri4294 10 месяцев назад +3

      തൃക്കൊടിത്താനം ജീവിച്ചിരിപ്പുണ്ടോ? കഴക്കൂട്ടത്ത് ഒരു ഫ്ലാറ്റിൽ പ്രഷർ ഡൗൺ ആയി ....... ആഗാ നാലാപനം കഴി വു പറയാൻ വാക കളില്ല അദ്ദേഹത്തിന് എന്താ സംഭവിച്ചത്?

    • @radhamani1237
      @radhamani1237 8 месяцев назад

      😮🎉😮 c

  • @uthamalakshmi
    @uthamalakshmi Год назад +28

    ഇങ്ങേര് മരിച്ചെന്ന് ആരോ തെറ്റിധരിപ്പിച്ചു.
    ഇദ്ദേഹം വിസിറ്റ് വിസയിൽ സ്വർഗ്ഗം കാണാൻ പോയി.
    ഉടൻ തിരിച്ചു വരും.
    സത്യം.

    • @satyamsivamsundaram143
      @satyamsivamsundaram143 11 месяцев назад +6

      🙏 ആ ഘനഗംഭീരമായ ശബ്ദത്തിന് ഒരു കാലത്തും മരണമുണ്ടാകില്ല

  • @rugminikrishnan1630
    @rugminikrishnan1630 7 месяцев назад +5

    മഹാദേവ ശിവശംഭോ
    ശംഭോ ശംഭോ

  • @bijibiji4610
    @bijibiji4610 7 месяцев назад +5

    Mahadeva rekshikkename

  • @viswambharannair5476
    @viswambharannair5476 2 месяца назад +2

    അതി മനോഹരം 🙏🌹

  • @venugopal6508
    @venugopal6508 2 месяца назад +2

    നാദമൂർത്തേ പ്രണാമം🙏🙏🙏

  • @bodhisathan4567
    @bodhisathan4567 4 месяца назад +3

    ഓം നമഃശിവായ

  • @ajanthakumari6678
    @ajanthakumari6678 9 месяцев назад +6

    Bhagavante anugraham undakatte 🙏avarneeyam onnum parayaniella🙏kacherre kamam ❤greate 🙏🙏🙏😅

  • @MahendranKuttan
    @MahendranKuttan Год назад +9

    ഓം നമഃ ശിവായാ എൻെറ മഹാദേവ ൻ ശരണം ഓം നമഃ ശിവായാ

  • @Geetha-rk7gq
    @Geetha-rk7gq 8 месяцев назад +17

    ഒരു ദിവസം എത്ര പ്രാവശ്യം ഈ കീർത്തനം ഞാൻ കേൾക്കുന്നു എന്ന് എനിക്കറില്ല. മഹാദേവ അങ്ങയുടെ ഗായകനെ അനുഗ്രഹം കൊടുക്കണം ശംഭോ മഹാദേവ

  • @rajashekargudoor1477
    @rajashekargudoor1477 8 месяцев назад +5

    No words, another level.

  • @KavithaMayookham
    @KavithaMayookham 7 месяцев назад +3

    ഹൃദയങ്ങളിലെ സ്ഥിരപ്രതിഷ്ഠ

  • @sabeenasnair7074
    @sabeenasnair7074 7 месяцев назад +4

    Om namashivaya 👌🥰🙏🙏🙏♥️♥️

  • @premachandranpp4059
    @premachandranpp4059 8 месяцев назад +5

    ഓം നമഃ ശിവായ 🙏🙏🙏

  • @SreekumarKm-pr4or
    @SreekumarKm-pr4or 5 месяцев назад +4

    Nirmala hruthayaa paapa bhayaavaham......

  • @sinduganga4454
    @sinduganga4454 Год назад +8

    🙏🙏🙏ഓം നമഃ ശ്ശിവായ 🙏

  • @MidhunManoharan-l7v
    @MidhunManoharan-l7v 11 месяцев назад +6

    Energetic singing . Kodi pranamam.

  • @SreekumarKm-pr4or
    @SreekumarKm-pr4or 3 месяца назад +3

    Cheyyaan paatilaathathu cheyyaruthu cheythutheerkkeandathu cheythu theerkkukayum venam athaanu swaswathamaaya dharmam...

  • @chandranp166
    @chandranp166 5 месяцев назад +2

    Pranamam 🎉🎉🎉

  • @binduvinod3117
    @binduvinod3117 Месяц назад

    രേവതി രാഗം കലക്കി കുടിച്ച അമാനുഷികൻ.

  • @Ramnambiarcc
    @Ramnambiarcc 11 месяцев назад +4

    Aum Namashivayah.... ❤🙏🏻🙏🏻🙏🏻
    Pranamam to the great soul.. 🌹🙏🏻

  • @somakumark3642
    @somakumark3642 4 месяца назад +3

    Yesudasinekalum njananadarikkunnamahavykthi anganu

  • @venugopalmenon503
    @venugopalmenon503 9 месяцев назад +2

    What a rendition. You have left us quite early before we fully understood your skill. Om Namah SHIVAY

  • @BabuKunjayyir
    @BabuKunjayyir 3 месяца назад +1

    🙏 മഹാദേവ ശിവശംഭോ

  • @SreekumarKm-pr4or
    @SreekumarKm-pr4or 2 месяца назад +1

    Ellaa thaakkeethum avasaanichu varikayaanennu ee koottar manasilaakkunnathum nannayirikkum..

  • @ajanthakumari6678
    @ajanthakumari6678 9 месяцев назад +4

    Sambho maha deva 🙏oo namassievaya 🙏🙏🙏

  • @ajanthakumari6678
    @ajanthakumari6678 9 месяцев назад +2

    Sambho mahadeva 🙏supper nannaye paddie 🥰🙏

  • @shyamkn2884
    @shyamkn2884 Год назад +7

    Sambho mahadeva

  • @ajanthakumari6678
    @ajanthakumari6678 9 месяцев назад +3

    Great singer maha devante anugraham undha katte 🙏

  • @PadmamM-q7e
    @PadmamM-q7e 8 месяцев назад +2

    സൂപ്പർ ❤️🌹🌹🌹🌹

  • @RajendranKutty-k1v
    @RajendranKutty-k1v 4 месяца назад +3

    ❤ പ്രണാമം

  • @SreekumarKm-pr4or
    @SreekumarKm-pr4or 7 месяцев назад +3

    Vikasanam must nammte kaaryamalla pradhaannyam nalla pratheekshavecgu jeevikkunna oru jana jeevitham natakkanamennu aagrahamullavarundu.....😢😢😢

  • @hariharand9374
    @hariharand9374 Год назад +9

    ഓം നമഃ ശിവായ നമോ 🙏

  • @RejiEv
    @RejiEv 7 месяцев назад +2

    Oom namashivaya

  • @SreekumarKm-pr4or
    @SreekumarKm-pr4or 7 месяцев назад +3

    One man one power Sreekumar km

  • @rknair6011
    @rknair6011 7 месяцев назад +2

    PRANAMAMSUPER

  • @SreekumarKm-pr4or
    @SreekumarKm-pr4or 2 месяца назад +1

    Sanyaasajeevitham sreashttam...

  • @DeepaKankalath
    @DeepaKankalath 4 месяца назад +2

    ❤️🙏

  • @SreekumarKm-pr4or
    @SreekumarKm-pr4or 7 месяцев назад +2

    Keralam naale kathanam athinte arrangement kazhinju ennu karuthunnu.election nataakarurhu very care full..in all viswasamullavare maathram kootekoottukaa..

  • @sajivallichira8948
    @sajivallichira8948 7 месяцев назад +2

    Sweetly heartly❤

  • @Anilkumar-yu6mr
    @Anilkumar-yu6mr Месяц назад +1

    Ohm sivaya

  • @gangakumar761
    @gangakumar761 7 месяцев назад +2

    What sound amazing
    Mahadeva Why he didn't get the long life in his world

  • @sajeevansandeep6942
    @sajeevansandeep6942 Год назад +2

    വൗ സൂപ്പർ 👌👌👌

  • @ajanthakumari6678
    @ajanthakumari6678 9 месяцев назад +3

    Sambho mahadeva 🙏🙏

  • @chandranp166
    @chandranp166 5 месяцев назад +1

    Pranamam. 🎉🎉🎉

  • @ChinthuRaj-g6f
    @ChinthuRaj-g6f 11 месяцев назад +2

    പൊളി സാനം e🥰😍😍

  • @omnakuttanvalamparambil4667
    @omnakuttanvalamparambil4667 10 месяцев назад +1

    Can't believe Great Singer die.....
    He lives as long as his followers mind as long as social media exist and they can see him and listen his enchanting music whenever they wish with out any delay .
    🙏🙏🙏

  • @RajuKumar-op6rf
    @RajuKumar-op6rf 9 месяцев назад +2

    Pranamam 🙏🌹

  • @unnialappattu7280
    @unnialappattu7280 Месяц назад +1

    👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹

  • @JubySukumaran
    @JubySukumaran 8 месяцев назад +2

    നമശിവായ 🙏

  • @ragapournamiye
    @ragapournamiye Год назад +3

    What a wonderful presentation. A great singer. He exist music lovers heart. Saravan Maheswer Indian writer

    • @bhakathasangamam
      @bhakathasangamam  11 месяцев назад +1

      Thanks please share to all friends and subscribe our channel

  • @harikumarg3124
    @harikumarg3124 6 месяцев назад +1

    Day by Day this sound is Marvelous in the world.❤

  • @kkmenon1710
    @kkmenon1710 Год назад +3

    Ohmgaranadem.. ❤❤❤❤❤❤❤❤🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

  • @SreekumarKm-pr4or
    @SreekumarKm-pr4or 2 месяца назад

    Ithu cheruthunilppinteo avasaanam orkkeaandavar orthaal nannu...

  • @AvThampi-zb8cr
    @AvThampi-zb8cr 9 месяцев назад +1

    നമിക്കുന്നു നന്ദിപൂർവ്വം അങ്ങ് യെ

  • @chandrasekharanr9237
    @chandrasekharanr9237 9 месяцев назад +3

    അനന്തകോടി പ്രണാമം 🙏

  • @SreekumarKm-pr4or
    @SreekumarKm-pr4or 3 месяца назад +2

    Ivitankondonnum avasaanikkumnathallaa nammute dhuothyam mind....,

  • @mohanachandrannair2380
    @mohanachandrannair2380 Месяц назад

    Shiva shambo🕉🙏👍

  • @vikramarajanpillai2822
    @vikramarajanpillai2822 11 месяцев назад +2

    Super. Super 🎉🎉🎉🎉

  • @ramachandranks2499
    @ramachandranks2499 Год назад +4

    Great

  • @unnialappattu7280
    @unnialappattu7280 Месяц назад +1

    8:08

  • @ushasivan-k6l
    @ushasivan-k6l 8 месяцев назад +2

    Mahadeeevaaaa

  • @SreekumarKm-pr4or
    @SreekumarKm-pr4or 6 месяцев назад +1

    Pravanja Nila nila nilpunu athyaavashyamaanu...

  • @sasisekharan8018
    @sasisekharan8018 11 месяцев назад +3

    പ്രണാമം🙏

  • @nandakumaranpp6014
    @nandakumaranpp6014 11 месяцев назад +1

    Superb

  • @SreekumarKm-pr4or
    @SreekumarKm-pr4or 4 месяца назад +1

    Cheyyaan paatillathathu cheyyaruthu cheythu theerkkukayum venam athaanu swaswathamaaya dharmam...

  • @prathibarajan9295
    @prathibarajan9295 11 месяцев назад +2

    Super

    • @bhakathasangamam
      @bhakathasangamam  11 месяцев назад

      Thanks please share to all friends and subscribe our channel

  • @SreekumarKm-pr4or
    @SreekumarKm-pr4or 7 месяцев назад +1

    Oru maranam urappaanu pravanjam satyam ennanneykumayi nilanilkkan a
    Thu nishchayam.....

  • @sreevidyap6535
    @sreevidyap6535 5 месяцев назад +1

    ❤❤❤❤👌👌👌👌🙏🙏🙏

  • @mohan8503
    @mohan8503 10 месяцев назад +1

    Great singer❤

  • @raveendranm3512
    @raveendranm3512 23 дня назад +1

    Ithupole padan arku kazhiyum?.

  • @vasuvv4369
    @vasuvv4369 Год назад +3

    🙏🙏🙏

  • @KenzHiraa
    @KenzHiraa 5 месяцев назад +1

    🎉❤❤❤❤

  • @PushkaranPKPk
    @PushkaranPKPk 7 месяцев назад +1

    ❤❤❤❤❤❤How........ ..