ഈശ്വരാ മുളയിലേ നുള്ളി കളഞ്ഞല്ലോ. ഇദ്ദേഹം കുറച്ച് നാൾ കൂടി ജീവിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഭഗവാനെ മോക്ഷം എന്നൊന്നുണ്ടെങ്കിൽ ഈ മഹാത്മാവിന് നൽകണേ 🙏🙏🙏🙏.
@@Praisechappനാലു ദിവസം കിടന്നിട്ടും ഒരാൾ പോലും അന്വേഷിച്ചില്ല എന്നോർക്കുമ്പോൾ വലിയ വിഷമം ഉണ്ട് 🥲ആരും ഇല്ലാതെ ബോധം ഉണ്ടായിരുന്നെങ്കിൽ എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥ ഓർക്കുമ്പോൾ എന്റെ കൃഷ്ണാ ആർക്കും ഇങ്ങനെ ഒരു ഗതി വരല്ലേ 🙏🙏
സംഗീത കച്ചേരി ഇഷ്ട്ടം ആകാൻ കാരണം ആയ സച്ചിദാനന്ദൻ 🙏ഏറ്റവും കൂടുതൽ തവണ ലൈവ് കച്ചേരി കണ്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെയാണ്. ഒരുപാട് പഴയ ഓർമകളിലേക്ക് കൊണ്ടുപോയി.
ഇ പുണ്യ ആത്മാവ് എന്നും ജന ഹൃദയങ്ങളിൽ ഉദിച്ച് ഉണർന്ന് തന്നേയ് നിലനിൽക്കും. കേരളത്തില്ലേയ് രാഷ്ട്രിയ തെണ്ടാൽ ഉള്ള കാപട്ടിയം നിറഞ്ഞ കള്ളെന്മാരുടെ കയ്യില്ലേ പുരസ്കാരം അർഹതയും അദ്ദേഹം വാങ്ങാഞ്ഞത് എന്ത് കൊണ്ടും നന്നായി.
പാടുന്നതിനൊപ്പം വായിച്ചു കൊടുക്കുന്ന ആ കലാകരൻമാരും പ്രസസ്തരാണ്❤ ഇത് 🙏🙏🙏പോലെ പാടുന്ന ഒരാളുടെ ഒപ്പം വായിക്കാൻ സാധിച്ചത് അവർ ചെയ്ത പുണ്യമാണ് ഏത് പാട്ടും അനായാസം ക്ലാസ്സിക്കൽ രീതിയിൽ പാടാൻ ഇത് പോലെ പറ്റുന്ന ആരാണ് ഉള്ളത്😢👌🙏🙏🙏🌹🌹🌹
സാധരണക്കാരനു പോലും അസ്വദിക്കാൻ പറ്റുന്ന ആലാപനശൈലി. മധുരമായ ശബദം. കേട്ട് തുടങ്ങിയപ്പോഴേക്കും കേൾവിക്കാരിൽ നിന്നും പ്രകൃതി അടർത്തിയെടുത്തു കൊണ്ടുപോയി. എങ്കിലും സച്ചി നീഎന്നും സംഗീതം ശ്രവിക്കാൻ ഇഷ്ടപെടുന്ന എല്ലാ സ ഹൃദയങ്ങളിലും ജീവിക്കുന്നു. അമരൻ ആണ് നീ. പ്രണാമം മുത്തേ❤❤❤❤
വന്നു, കണ്ടു , കീഴടക്കി എന്ന പോലെ അറിഞ്ഞ് കേട്ട് വന്നു അപ്പോൾ ആള് പോയി. നെടുമുടി കൊട്ടാരം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ ശ്രീ. സച്ചിതാനന്ദൻ നടത്തിയ ഒരു കച്ചേരി ആ ഗ്രൗണ്ട് മൊത്തം പ്രകമ്പനം കൊള്ളിച്ച ശബ്ദം മനസ്സിലൂടെ കടന്നുപോകുമ്പോൾ ... ആ ചൈതന്യം നിറഞ്ഞ മുഖം തെളിഞ്ഞു വരുന്നു. ആ അതുല്യ കലാകാരന് ഒരായിരം പ്രണാമം.
Full video link : ruclips.net/video/T3hnqEk4NOQ/видео.htmlsi=lbREYGTFruaurL8T
ഗാനഗന്ടര്‍വനു സഹസ്രകോടി പ്രണാമം , സച്ചിദാനന്ദ ഗാനങ്ങള്‍ക്ക് തുല്യം സച്ചിദാനന്ദ ഗാനങ്ങള്‍ മാത്രം
എന്ത് പറയണം ♥വാക്ക്കളില്ല, സാഷ്ട്രാംഗ പ്രണാമം 🙏🙏🙏🌹🌹❤❤🙏🙏
മംഗളം പാടാതെപോയ അതുല്യ കലാപ്രതിഭ പകരം വെയ്ക്കാനില്ലാത്ത ആലാപന ശൈലി...... പ്രണാമം
Om shanti 🙏🙏🙏🌹🌹🌹🌹
എന്റെ ബന്ധു കൂടി ആയ അദ്ദേഹത്തിന് കണ്ണീർ പ്രണാമം. സദസ്യരെ തന്റെ നാദധാരയിലൂടെ പ്രകമ്പനം കൊള്ളിച്ച ഈ അതുല്യ പ്രതിഭക്കു ആദരാഞ്ജലികൾ 🌹🙏👌🏾👍🏿
🙏🙏🙏
❤❤❤
ദേവലോകത്തെ ആസ്ഥാനഗായകനായിപ്പോയ അതുല്യ കലാകാരന് പ്രണാമം
Pranamam
❤🕉️
Supper kacheriyalle enth comment cheyanane enik vakkukal illa
പ്രണാമം 🌹
ഈശ്വരാ മുളയിലേ നുള്ളി കളഞ്ഞല്ലോ. ഇദ്ദേഹം കുറച്ച് നാൾ കൂടി ജീവിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഭഗവാനെ മോക്ഷം എന്നൊന്നുണ്ടെങ്കിൽ ഈ മഹാത്മാവിന് നൽകണേ 🙏🙏🙏🙏.
മോക്ഷം കിട്ടും,, പാവം നാല് നാളാ കിടന്നേ..... ആരും ഇല്ലാതെ....
@@Praisechappനാലു ദിവസം കിടന്നിട്ടും ഒരാൾ പോലും അന്വേഷിച്ചില്ല എന്നോർക്കുമ്പോൾ വലിയ വിഷമം ഉണ്ട് 🥲ആരും ഇല്ലാതെ ബോധം ഉണ്ടായിരുന്നെങ്കിൽ എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥ ഓർക്കുമ്പോൾ എന്റെ കൃഷ്ണാ ആർക്കും ഇങ്ങനെ ഒരു ഗതി വരല്ലേ 🙏🙏
😢😢
@Pr😢😢aisechapp
പറന്നു പറന്നു പോയ , അകാലത്തിൽ നമുക്കു നഷ്ടപ്പെട്ട സംഗീതം ഇതാണെന്നു നമുക്കു മനസ്സിലാക്കി തന്ന ഈ രാജകുമാരനു പ്രണാമം
നേരത്തേ വിട പറഞ്ഞ പ്രതിഭ നമ്മളെ ത്ര നിർഭാഗ്യവാൻമാർ
ഒരു ഉത്സവം പറമ്പിൽ ഇരികുന്ന ഫീൽ 🎉🎉🎉🎉🎉❤
സംഗീത കച്ചേരി ഇഷ്ട്ടം ആകാൻ കാരണം ആയ സച്ചിദാനന്ദൻ 🙏ഏറ്റവും കൂടുതൽ തവണ ലൈവ് കച്ചേരി കണ്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെയാണ്. ഒരുപാട് പഴയ ഓർമകളിലേക്ക് കൊണ്ടുപോയി.
കേട്ടിട്ടും കേട്ടിട്ടും കൊതി തീരാത്ത ഒരു പ്രതിഭ, അകാലത്തിൽ പൊലിഞ്ഞത്... ഹ.. കഷ്ടം, നഷ്ടം എന്നല്ലാതു നമുക്ക് എന്താ ചെയ്യാൻ പറ്റുക... 🙏🙏
ആയിരങ്ങളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ ആരാധ്യ ഗുരു... നേരത്തെ നമ്മെ വിട്ട് പിരിഞ്ഞു.... വൈകുണ്ഡം പ്രാപിച്ചു 🙏🙏🙏🙏
ഇദ്ദേഹത്തിനു വിഷ്ണുപാദം മാത്രമേ സ്ഥാനം കിട്ടാവൂ എന്ന് പ്രാർത്ഥിക്കുന്നു!!!!🙏🙏🙏🙏🙏
അനശ്വര ഗായകൻ. ❤
അതി മനോഹരം. ത്രിക്കൊടിത്താനത്തിന് പ്രണാമം🙏
അനശ്വരനായ ഗന്ധർവ്വ ഗായകാ.🙏♥️ വേണ്ടത്ര പരിഗണന കിട്ടാതെ പോയ ല്ലൊ അങ്ങേയ്ക്ക്. യഥാർത്ഥ ഗന്ധർവ്വ ഗായകൻ അങ്ങാണ്..🙏🙏🙏🙏🙏
ഇ പുണ്യ ആത്മാവ് എന്നും ജന ഹൃദയങ്ങളിൽ ഉദിച്ച് ഉണർന്ന് തന്നേയ് നിലനിൽക്കും. കേരളത്തില്ലേയ് രാഷ്ട്രിയ തെണ്ടാൽ ഉള്ള കാപട്ടിയം നിറഞ്ഞ കള്ളെന്മാരുടെ കയ്യില്ലേ പുരസ്കാരം അർഹതയും അദ്ദേഹം വാങ്ങാഞ്ഞത് എന്ത് കൊണ്ടും നന്നായി.
ഗംഭീരം എന്നുപറഞ്ഞാൽ പോര അതിഗംഭീരം തന്നെ 👌👌👌👌👌. എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല
എല്ലാദിവസവും ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാതെ എനിക്ക് ഉറക്കം വരില്ല
സംഗീതത്തിലെ ഒരു അതുല്യ പ്രതിഭ ! കേട്ടാലും കേട്ടാലു o മതിവരാത്ത ആലാപന ശൈലി. സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം. പ്രണാമം.
അകലങ്ങളിലുള്ള ദേവഗായകന് കോടി പ്രണാമം 🙏🌹🌹🌹
ഈ മാഹനു സിനിമയിൽ
ഒരു ഗാനം നൽകിയില്ലല്ലോ
മഹാൻമാരെ
കാൽ തൊട്ടു വന്ദനം ഇനി ഒരിക്കലും കാണില്ലല്ലോ കണ്ണീർ പ്രണാമം 🌹🌹🙏🙏
പാടുന്നതിനൊപ്പം വായിച്ചു കൊടുക്കുന്ന ആ കലാകരൻമാരും പ്രസസ്തരാണ്❤ ഇത് 🙏🙏🙏പോലെ പാടുന്ന ഒരാളുടെ ഒപ്പം വായിക്കാൻ സാധിച്ചത് അവർ ചെയ്ത പുണ്യമാണ് ഏത് പാട്ടും അനായാസം ക്ലാസ്സിക്കൽ രീതിയിൽ പാടാൻ ഇത് പോലെ പറ്റുന്ന ആരാണ് ഉള്ളത്😢👌🙏🙏🙏🌹🌹🌹
മൃദഗം അതി ഗംഭീരം
സാധരണക്കാരനു പോലും അസ്വദിക്കാൻ പറ്റുന്ന ആലാപനശൈലി. മധുരമായ ശബദം. കേട്ട് തുടങ്ങിയപ്പോഴേക്കും കേൾവിക്കാരിൽ നിന്നും പ്രകൃതി അടർത്തിയെടുത്തു കൊണ്ടുപോയി.
എങ്കിലും സച്ചി നീഎന്നും സംഗീതം ശ്രവിക്കാൻ ഇഷ്ടപെടുന്ന എല്ലാ സ ഹൃദയങ്ങളിലും ജീവിക്കുന്നു. അമരൻ ആണ് നീ.
പ്രണാമം മുത്തേ❤❤❤❤
പകരം വക്കാൻ മറ്റാരും ഇല്ലാത്ത അതുല്യ പ്രതിഭഅഭിനന്ദനങ്ങൾ
🙏🙏🙏
ഈ വിയോഗം വളരെ വേദന ഉളവാക്കുന്നു
🙏❤️
☝️🙏
അതുല്യ പ്രീതിഭക്കു കോടികോടി പ്ര ണാ മം
വന്നു, കണ്ടു , കീഴടക്കി എന്ന പോലെ അറിഞ്ഞ് കേട്ട്
വന്നു അപ്പോൾ ആള് പോയി. നെടുമുടി കൊട്ടാരം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ ശ്രീ. സച്ചിതാനന്ദൻ നടത്തിയ ഒരു കച്ചേരി ആ ഗ്രൗണ്ട് മൊത്തം പ്രകമ്പനം കൊള്ളിച്ച ശബ്ദം മനസ്സിലൂടെ കടന്നുപോകുമ്പോൾ ... ആ ചൈതന്യം നിറഞ്ഞ മുഖം തെളിഞ്ഞു വരുന്നു. ആ അതുല്യ കലാകാരന് ഒരായിരം പ്രണാമം.
സർവ്വ മംഗളങ്ങളും
അതിഗംഭീരം അതും ഹൈ പിച്ചും 🙏🙏🙏🙏🙏🙏🙏നമിക്കുന്നു..... പ്രണാമം 😢😢😢😢😢😢😢😢😢😢😢
ഏത് സാധാരണക്കാരനും ക്ലാസിക്കൽ സംഗീതത്തിലേക്ക് അടുപ്പിക്കാനും ആസ്വദിക്കാനും
സഹായിക്കും
അകാലത്തിൽ
പറന്നുപറന്നുപോയ ആ സംഗീത പ്രതിപക്ക് കോടി
പ്രണാമം
നമ്മളോടൊപ്പം ഉള്ളതുപോലെയുള്ള അനുഭൂതി
No more words, A BIG SALUTE..... 🌹🌹🌹🌹🌹
അതുല്യ പ്രതിഭയ്ക്കു കോടി പ്രണാമം❤❤❤❤❤
ഗംഭീരമായി .....
എനിക്കു കമെന്റ് വായിക്കാൻ ഇഷ്ടം അല്ല ഇദ്ദേഹം മരിച്ചിട്ടില്ല ഇപ്പോഴും ജീവിക്കുന്നു അതു കേൾക്കാൻ ആണ് എനിക്കു ഇഷ്ടം ❤
Thankyousir.
അറിഞ്ഞു കേട്ടു ഇഷ്ടപ്പെട്ടുവന്നപ്പോൾ ആളു പോയി 🙏🙏🙏💐
Superb ❤️❤️❤️🙏. അതുല്യ പ്രതിഭക്ക് പ്രണാമം... 🌹🌹🌹🙏
നേരിട്ട് കേട്ടിട്ടുണ്ട് പറഞ്ഞറിയിക്കാൻ പറ്റില്ല മഹാ പ്രതിഭ 🙏🙏🙏🙏
പകരം വയ്ക്കാൻ ഇല്ലാത്ത പാട്ടുകാരൻ -പ്രണാമം -അതുപോലെ പക്കമേളവും
അതുല്യ കല പ്രതിഭ 🥰🥰🥰..കൂടെ പക്കമേളം 💐🌹🌹🥰🥰🥰അവരെ പറയാതെ വയ്യ 🌹💐💐അസാദ്യം 🌹🌹🌹..ശത കോടി പ്രണാമം 💐💐💐
❤
അടിപൊളി
❤❤❤❤❤❤
പ്രണാമം ഗുരുവേ 🙏
ഗംഭീരം ഗംഭീരം ഗംഭീരം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പകരം വയ്ക്കാനില്ലാത്ത പ്രതിഭ
🙏❤❤
Sachithanandha swarupam .....Hare Krishna ......
സത് ചിദ് ആനന്ദം ഹരേ രാമ
God bless you 🙏
Fantastic magician to change the world of people,s mind. Wonderful capacity to change new generation. Big salute to all.
Wonderful Kachori. Thanks to whole team. Cooling the mind of listeners. Big salute.
Mooshika devaa sharanam....
Chandra antha Swami sharanam....guruvaayr krishana sharanam in big......
Krishnaa sharanam......
Voice texture with sounds of instruments are echoing in our mind. Yao can I express my thanks.
Theeraaaanastam🙏🙏🙏
pakkamelam...wow....💖💖💖🙏🙏🙏🙏
Orupadu eshttamayirunnu
കണ്ണീർപ്രണാമം. ഞങ്ങൾക്ക് ഭാഗ്യമില്ല. 🌹🌹🌹
Ugran.
🙏🙏🙏
Very difficult to realize this legend left all of us unexpectedly .
What a super performance
Atulya prathibha. Sad and unexpected demise. Oru punyatmav thanne🙏🙏
അനശ്വര ഗായകന് പ്രണാമം
Pranamam 🎉
ഗംഭീരം
Sahasrapranamam
Asamayathu Asthamicha, Asamaya Sooryan, PRANAMAM
Super ..
പ്രണാമം 🌹
🎉നമോവാകം
One man one power mind it....
Prakruthi sakshi....
Very sad that he is not with us today 🙏🌹
Angekku pranamam
Edu anda prandan patta ....janagalkku bhakthi thonanam bhajanakettal
അതുല്യ പ്രതിഭ ❤🙏🏼🙏🏼🙏🏼
Adheham padi padi sivalokam prapichu ..no doubt ..
Shaji Kam and wikey, rajeesh ashaari yogyan.....❤😮😢❤😢😮😮😢😢😢😢😢😢😢😢
Prenamam
🙏🙏🙏🙏🙏🙏🙏🙏.............
swaamiyee saranam
Sangeetha chakravarthik kodanu kodi pranamam
ശുദ്ധ സംഗീതം!
Prenama 😢
🙏🙏🙏🌹സഹസ്രകോടി പ്രണാമം
👍👍👍🙏
❤ super
🌹🌹🌹❤️❤️❤️🌹🌹
പ്രണാമം...❤❤❤
Pranamam🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🦊🦊
Nice
namaskaram
👌🙏
🙏🙏🙏
അദ്ദേഹം ജീവിച്ചിരിക്കുന്നില്ല എന്നു വിശ്വസിക്കാൻ കഴിയുന്നില്ല😂
🎉
❤❤❤❤❤❤
🙏
🙏🏻🙏🏻🙏🏻🙏🏻