K.J.Jesudas - Ksheerasagara - Devagandhari_148th Thyagaraja Aradhana, Thiruvaiyaru (1995)

Поделиться
HTML-код
  • Опубликовано: 7 сен 2024
  • K.J.Jesudas - Ksheerasagara - Devagandhari (Sri Thyagaraja)
    148th Thyagaraja Aradhana, Thiruvaiyaru (1995)

Комментарии • 764

  • @babym.j8527
    @babym.j8527 2 года назад +95

    എത്ര മനോഹരമായ ആലാപനം. ഇതൊന്നും പഠിക്കാത്ത,യേശുദാസിൽ നിന്നും കേൾക്കാത്ത വെള്ളയും,വെള്ളയുമിട്ടു താടിയും മുടിയും യേശുദാസിനെപ്പോലെ വളർത്തി നടക്കുന്ന ഒരു അനുനാസിക ഗായകനും(കർണ്ണാടക സംഗീതം അറിയാത്ത),ഒരു കൊഞ്ഞവർത്തമാനം പറയുന്ന മറ്റൊരു ഗായകനും,ഒരിക്കൽപോലും ഇതൊക്കെ കേൾക്കാൻ ശ്രമിക്കാത്ത കുറെ സാമൂഹ്യ മാധ്യമ പൊങ്ങന്മാരായ ചില മലയാളി ഊളകളും(നല്ലവരായ എന്റെ മലയാളി സുഹൃത്തുക്കൾ ക്ഷമിക്കുക) യേശുദാസിനെ കുറ്റം പറഞ്ഞു നടക്കുന്നു.എന്നാൽ ഇതൊന്നും ഈ ജാതിമത ഭാഷകൾക്ക് അതീതനായ ഈ കലാകാരനെ ബാധിക്കില്ല.അദ്ദേഹം മുഴു ഭാരതത്തിന്റെയും അഭിമാനമാണ്.

    • @leelajawahari
      @leelajawahari 11 месяцев назад

      Bvgfgghhjjhngfrhujhjjby hhhiyjyc hnuj789lnhvi9jih

    • @sadanandanvs6857
      @sadanandanvs6857 11 месяцев назад +5

      താങ്കൾ പറഞ്ഞത് സത്യം

    • @dineshmarar2478
      @dineshmarar2478 11 месяцев назад +3

      Daivathinte anugraham nerittu kittiya a mahanubhavanu padaravintha 🙏 namaskkaram

    • @anandpraveen5672
      @anandpraveen5672 10 месяцев назад +2

      Ysssssss

    • @konnanatu
      @konnanatu 10 месяцев назад

      Imveryinterstsongkarntik

  • @raghunathsai8679
    @raghunathsai8679 Год назад +19

    ഈ ദിവ്യ നാദം കേട്ട് , എത്രയോ ലക്ഷം ആളുകൾ , ദൈവത്തെ നേരിട്ട് കണ്ടിരിക്കാം , അനുഭവിച്ചിരിക്കാം !!!

  • @information8441
    @information8441 3 года назад +150

    ലോകത്തിലെ ഏറ്റവും മനോഹരമായ ശബ്ദം.. ലോകത്തിന്റെ ശബ്ദം 💖

    • @rajendrannair5155
      @rajendrannair5155 Год назад +4

      Gayathri

    • @sambandamsaroja4878
      @sambandamsaroja4878 Год назад +2

      Excellent

    • @sonagabriel4711
      @sonagabriel4711 7 месяцев назад

      അതൊക്കെ ചുമ്മാതെ പറയുന്നതാണ് മധു ബാലകൃഷ്ണൻ ഒരു കസേരയിൽ ഇരുന്ന് പുഷ്പം പോലെ പാടും ഇതൊക്കെ അത് കേട്ട് കുറച്ചു പേര് പറയും ഒർജിലിനെ കാളും മനോഹരം ആയെന്നു മധുവിനെ തോൽപ്പിക്കാൻ ഒരു യേശുദാസിനും കഴിയില്ല എന്ന്

    • @santhoshgopinath7986
      @santhoshgopinath7986 3 месяца назад

      ചേട്ടൻ സ്വപ്പിനം കണ്ടതായിരിക്കും

    • @hemanthakumarkamath7779
      @hemanthakumarkamath7779 Месяц назад

      lokathe ettavum vrithiketta shabdam...kazhutha karayunnathu poleyundu...arochakam...

  • @harilalkunjraman7684
    @harilalkunjraman7684 3 года назад +92

    Galaxies may collapse, universe will end, light and sound may perish, but the heavenly pleasure we have enjoyed by hearing this music will sustain eternally.

    • @usharaghavan2338
      @usharaghavan2338 Год назад +3

      Wow! superb comment

    • @Bluelilly_Lilly
      @Bluelilly_Lilly Год назад

      ​@@usharaghavan2338 ok thanks I wish to see the attached document of ok I am waiting to the attached document and hai ki aap v r s c d d c all

    • @prabhasarathy6676
      @prabhasarathy6676 2 месяца назад

      A melodious voice blessed by Mookambikai...Fortunate to hv listened to his live concerts. and seen him face to face at Rama Navami celebn

    • @user-gf9ms1pd2g
      @user-gf9ms1pd2g Месяц назад

      என் தந்தையின் கடைசி காலத்தில் இப்பாடலை அவர் அறிமுகப்படுத்தினார்
      டேப்ரிகார்டரில் இதனைப் போட்டு போட்டு கேட்ட இன்பம் இப்பதோம்
      முப்ங வருடகாலம் ஆகிறதே
      சாகாத சங்கீதம்
      ராமனும் வருவாரா?

    • @kamcrusader
      @kamcrusader Месяц назад

      வாழ்த்துக்கள் 🎉🎉

  • @ekunhambunairkasaragod7353
    @ekunhambunairkasaragod7353 3 года назад +137

    പകരം വെക്കാനില്ലാത്ത ശബ്ദസൗകുമാര്യത്തിന് ഉടമയായ ഗാനഗന്ധർവ്വന്റെ കാലത്ത് ജീവിക്കാൻ പറ്റിയത് തന്നെ മഹാഭാഗ്യം.

  • @unnikrishnan-hq1jp
    @unnikrishnan-hq1jp Год назад +23

    ഇന്ന് ദാസേട്ടന്റെ എൺപത്തി മൂന്നാം പിറന്നാൾ (10.01.2023) ദിനത്തിൽ വീണ്ടും കേൾക്കുന്നു.... കൊച്ചിയിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ ശ്രീ. മമ്മൂട്ടി പുറത്തിറക്കിയ മനോഹര പ്രണയ ഗാനവും കേട്ടു.ഒരുപാട് സന്തോഷം. ദാസേട്ടനും പ്രഭ ചേച്ചിക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു.

    • @varadarajannarayanan5639
      @varadarajannarayanan5639 Год назад +1

      🙏🙏🙏🙏😊

    • @jayakrishnan975
      @jayakrishnan975 18 дней назад

      ഞാനീ കൊല്ലം എത്തുമെന്ന് പ്രതീക്ഷിച്ചു മൂകാംബികയിൽ പോയിരുന്നു. വന്നില്ല!

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 года назад +25

    ദൈവത്തിന്റെ അനുഗ്രഹം ഗാനഗന്ധർവ്വന് എപ്പോഴും ഉണ്ട്

  • @user-fi3co2pn1h
    @user-fi3co2pn1h 3 года назад +133

    What sets apart vidwan Jesudas , apart from his highly pleasing music, is his unwavering Gurubhakthi and devotion to Kollur Mookambika amma. His Guru Sangeetha Kalanidhi Chembai Vaidyanatha Bhagavathar ( always referred to as Chembai Swamy by Jesudas) treated him like his own son and their relationship is a shining example of our Guru Shishya parampara Feel proud to be Indian

  • @a.n.jayaraman
    @a.n.jayaraman 3 года назад +86

    Poorva Janma Sukrutham. We are living in Sri K.J.J's era. May God bless you. Dheerghaayushman Bhava
    Aaroghyavan Bhava. Excellent performance

  • @padmavathyvedantham2078
    @padmavathyvedantham2078 4 года назад +12

    No one else in this world can sing with such a beautiful voice of Dr. K.J. Yesudas garu. Om sri gurave namaha

  • @rajasekharankartha1855
    @rajasekharankartha1855 3 года назад +74

    ദാസേട്ടാ കോടികൊടി പ്രണാമം. ആയുരാരോഗ്യസൗഖ്യം നേരുന്നു.

  • @jayasankarpallipuram4836
    @jayasankarpallipuram4836 3 года назад +36

    Concerts of Dasettan during 80s and 90s were out-of-the-world experience......

  • @sivapriyan4236
    @sivapriyan4236 4 года назад +153

    ഏതു ദുഖവും അലിയും ഈ സ്വരം കേട്ടാൽ, ഈശ്വര പറഞ്ഞു ഭൂമിയിൽ അയച്ച നാദ ബ്രഹ്മം 🙏🙏🙏

  • @balakrishnangovind985
    @balakrishnangovind985 4 года назад +88

    അത്യധ്വാനത്തിന്റെയും, സാധനയുടെയും അതോടൊപ്പം ഈശ്വര കടാക്ഷവും ഈ സാധാരക്കാരിൽ സാധാരണക്കാരനായ മനുഷ്യജന്മത്തെ അതിന്റെ പരമകോടിയിൽ എത്തിച്ചിരിക്കുന്നു 🙏

  • @manikandanm6697
    @manikandanm6697 4 года назад +152

    ലോകത്തെ എല്ലാ ശക്തിയെയും സംഗീതത്തിൽ ആവാഹിച്ച സാക്ഷാൽ ഗാനഗന്ധർവ്വൻ

    • @LS-us1qf
      @LS-us1qf 4 года назад

      J

    • @Chaitanya.2008
      @Chaitanya.2008 4 года назад +1

      Can u typ it n eng.????

    • @mbdas8301
      @mbdas8301 3 года назад +3

      @@Chaitanya.2008 I shall attempt translating: "A true Ganagandharva who embodies all the (musical) prowess in the world"!

  • @manoj98807
    @manoj98807 Год назад +12

    Nobody can sing like Yesudas Sir in entire South India👏👏

  • @iyengarsoundararajan7041
    @iyengarsoundararajan7041 5 лет назад +154

    At least once in a day, I should listen to his voice, without which the day does not pass.

    • @tirumalainr253
      @tirumalainr253 4 года назад +15

      I had the fortune of witnessing him prostrating his guru revered Chembai in music academy about 50 years ago.His gurus Blessings has led him so far and becoming such an admired classical singer.

    • @r.sankarapillai375
      @r.sankarapillai375 3 года назад +2

      OmbhadramkarnebhosrunuysmadevaByYesudas

    • @muzmuz2114
      @muzmuz2114 2 года назад

      Exactly

    • @iyengarsoundararajan7041
      @iyengarsoundararajan7041 2 года назад

      @@muzmuz2114 Thanks.

  • @manikandankp3842
    @manikandankp3842 3 месяца назад +1

    Hare Krishna Guruvayurappa

  • @HumanSpiritSupreme
    @HumanSpiritSupreme 10 месяцев назад +5

    Thanks AIR - All India Radio for neatly broadcasting this masterpiece by our Great Music Wizard.. Such a Quality relay those days..🙏🙏🙏🎉🎉

  • @sanjeevareddy2880
    @sanjeevareddy2880 3 года назад +84

    You are the greatest classical singer. No words to praise

    • @mahakal98987
      @mahakal98987 3 года назад +5

      Not only classical, he's the best singer ever walked in to planet, see his records, all are trailing, unparalleled, nobody's even close to him.

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 3 года назад +2

      Not correct.

    • @sanjeevareddy2880
      @sanjeevareddy2880 3 года назад

      I still stick to my statement

    • @sanjeevareddy2880
      @sanjeevareddy2880 3 года назад

      See his record for the last more than fifty years.

    • @keralanaturelover196
      @keralanaturelover196 2 года назад +1

      Yes best ever. Am mangalore

  • @janakiramdamodar
    @janakiramdamodar 2 года назад +22

    അതിമനോഹരം ദാസേട്ടന്റെ കീർത്തനാലാപനം. 😍😍😍

  • @sadanandanvs6857
    @sadanandanvs6857 2 месяца назад +1

    വർഷം തകർത്ത് പെയ്യുന്ന പോലെ ആലാപനം, വർണ്ണിക്കാൻ കഴിയുന്നില്ല ഈ ശബ്ദം കേൾക്കുമ്പോൾ അഭിനന്ദനങ്ങൾ 🌹🌹🌹

  • @vinods2134
    @vinods2134 3 года назад +40

    The ever best Male Voice

    • @ramavatsan272
      @ramavatsan272 3 года назад +1

      Sri mahaperiyava saranam vanakkam watch u tube channel ramavatsan... For bhakthi pravachanam daily 25

    • @ramavatsan272
      @ramavatsan272 3 года назад

      Minutes u tube channel ramavatsan... Subscribe santhosam seetharam. Jj

  • @tarakbangalore
    @tarakbangalore 4 года назад +75

    What a clarity of Telugu and divinity one gets tears in eyes. Kjj you are the greatest malayalee

    • @kumaradas371
      @kumaradas371 3 года назад +6

      What a wonderful rendering and voice!!It is all God's gràce and the punya that he has earned.
      Das T K

    • @yogadathannampoothiry8519
      @yogadathannampoothiry8519 3 года назад +4

      Very much true brother

    • @shivakumar-vh8sz
      @shivakumar-vh8sz 3 года назад +5

      Never restrict him into a state, he is musical avatar and Nation's asset

    • @mbdas8301
      @mbdas8301 3 года назад +4

      Yesudas belongs to the whole nation, rather, the whole universe. Singers like him happen once in centuries!

    • @Rama-Krishna
      @Rama-Krishna 3 дня назад

      It's kannada

  • @santopathalil
    @santopathalil 10 месяцев назад +4

    മലയാള സംഗീതത്തിന്റെ മാധ്യര്യ സ്വരം❤

  • @jayakrishnang1102
    @jayakrishnang1102 Год назад +7

    കടൽ ആന ദാസേട്ടൻ ഒരിക്കലും കണ്ടാലും കേട്ടാലും മടുക്കില്ല

  • @tripurasundarisrinivasaniy6759
    @tripurasundarisrinivasaniy6759 3 года назад +47

    Divine voice he has been blessed with... What devotion he brings in. 👌

  • @ushapriyaab6391
    @ushapriyaab6391 3 года назад +33

    Yesudas ji is really a perfect 🎵 given by God to humanity 🙏🙏🙏🙏

  • @ramanps7043
    @ramanps7043 Год назад +10

    Goddess Saraswati has blessed him with the heavenly voice and we the chance of hearing that

  • @sankarankumaraswamy2533
    @sankarankumaraswamy2533 4 года назад +34

    Fortunate to hear the songs of K.J.Yesudhas one of all time great singers of India

  • @Sargam001
    @Sargam001 5 лет назад +135

    Oh my god he is not a human... Human can't like this....
    Yesudas voice best male voice ever

    • @shobhanasudarshan3300
      @shobhanasudarshan3300 5 лет назад +4

      Sobhana sudarshan-എന്താ ശബ്ബ്‌ദം. സരസ്വതി navinthumpilundu

    • @krishnagowda9582
      @krishnagowda9582 5 лет назад +4

      Jesudas ji esudas ji saman hai hum dono namse kahathethe Ga a sunthethe

    • @srinivasanrajappan2779
      @srinivasanrajappan2779 4 года назад +1

      @@shobhanasudarshan3300 hi

    • @surajs5266
      @surajs5266 3 года назад

      True ❤️

    • @biggyoppa
      @biggyoppa 3 года назад

      True

  • @udayavarma6202
    @udayavarma6202 2 года назад +16

    No one can substitute him .
    The ultimate singer ..
    Yesudasji and Rafisaab are direct manifestation of God's voice on The Earth..🌹🦋🌻🙏.

  • @balakrishnancs5507
    @balakrishnancs5507 3 года назад +43

    യേശുദാസിന്റെ അനുഗ്രഹീത ശബ്ദം , ഇതിനു പകരം തൽക്കാലം ആരുമില്ല......

  • @AnilkumarAnilkumar-ql7vf
    @AnilkumarAnilkumar-ql7vf 2 месяца назад +1

    പ്രായം ജനികൾക്ക് കർമ്മഭേദമുണ്ടാക്കുന്നു എന്ന് കർമ്മകാണ്ഡം... ത്യാഗരാജരുടെ ആത്മാവുമായി സംവദിക്കാൻ കുറച്ചു നിമിഷങ്ങൾ ഈ ഗായകനു ദാനം നല്കിയ പ്രകൃത്യാത്മാവിന് നമഃസ്ക്കാരം...

  • @prabhukss8791
    @prabhukss8791 3 года назад +21

    Srirama jayam I can only hear and feel blessed with his devine music and offer pranamas I am fortunate to hear his greatness in my advanced life god is great and kind enough jaisriram prabhu

  • @madathilchandrasekharan7960
    @madathilchandrasekharan7960 3 года назад +28

    Yesudas Sir, പ്രണാമം 🙏🙏🙏

  • @vijayankv2397
    @vijayankv2397 3 года назад +38

    ഇതേ പോലെ എത്ര വൈരം (diamond songs) DD ( doodadarshan)ഒളിച്ചു വെച്ചിരിക്കുന്നു.

  • @MohanKumar-sj6zw
    @MohanKumar-sj6zw 3 года назад +21

    ദുഃഖം അകത്തുന്നsamgeetham👍❤

  • @sethulakshmics9157
    @sethulakshmics9157 3 года назад +23

    what a beautiful voice.

  • @vishnudaspadmakaranvishnud8151
    @vishnudaspadmakaranvishnud8151 4 месяца назад +1

    നമ്മുടെ മനസിനെ, സന്തോഷത്തിന്റെ അല്ലെങ്കിൽ മനസിനെ മറ്റൊരു തലത്തിൽ എത്തിക്കാൻ, കഴിയുന്ന രണ്ടുപേർ, ദാസേട്ടൻ ചിത്ര ❤

  • @savithrikrishnankutty5445
    @savithrikrishnankutty5445 4 года назад +14

    എത്ര കേട്ടാലു,മതിവരില്ല

  • @viswanathanvnair99
    @viswanathanvnair99 4 года назад +9

    With no knowledge of music, I got attracted to Carnatic music due to two great singers, Dr. Yesudas & Dr. Balamurli krishna. Their styles are different yet a treat to ears. 👍👍👌👌

  • @pvsivashankar7612
    @pvsivashankar7612 2 года назад +4

    A legend is born once in 100 years! This legend came to the earth by the blessings of all God's and Goddesses! We are lucky to live during his time!

  • @vimalal8664
    @vimalal8664 3 года назад +2

    Sri. K. J. Yesudas bhagavan anugrahicha sangeetha sambrat.

  • @gauthamsreeku178
    @gauthamsreeku178 6 лет назад +111

    even if i cant see god.....i can hear him
    voice of god- K.J Yesudas

  • @remyasunil2440
    @remyasunil2440 4 года назад +7

    My favourite singer my daasettan

  • @samirbehera8708
    @samirbehera8708 4 года назад +11

    Beauty of Carnatic music

  • @pathankuttyp2131
    @pathankuttyp2131 3 года назад +1

    Very very very good thanks good very good thank God very good very super soges

  • @nagarathnaramesh2526
    @nagarathnaramesh2526 4 года назад +4

    Koti koti sastanga namaskaragalu

  • @sureshpolali4616
    @sureshpolali4616 3 года назад +8

    Close your eyes and immerse in this BHAKTHI. This is the purification process. One will forget the external world completely. Great singing.

  • @Nithinrajr24
    @Nithinrajr24 Год назад +6

    ക്ഷീര സാഗര ശയന നന്നു
    ചിന്തല പെട്ട വലെനാ രാമ
    ക്ഷീര സാഗര ശയന...
    വാരണ രാജുനു ബ്രോവനു വേഗമേ
    വച്ചിനദി വിന്നാനുരാ രാമ
    ക്ഷീര സാഗര ശയന...
    നാരീ മണികി ചീരലിച്ചിനദി നാഡേ നേ വിന്നാനുരാ
    ധീരുഡൌ രാമ ദാസുനി ബന്ധമു തീർചിനദി വിന്നാനുരാ
    നീരജാക്ഷികൈ നീരധി ദാടിന നീ കീർതിനി വിന്നാനുരാ
    താരക നാമ ത്യാഗരാജ നുത ദയതോനേലുകോരാ രാമ
    ക്ഷീര സാഗര ശയന നന്നു
    ചിന്തല പെട്ട വലെനാ രാമ
    ക്ഷീര സാഗര ശയന...

  • @malathynarayanan6078
    @malathynarayanan6078 3 года назад +5

    My humble pranams to you and the great legend sri.jesudas sir.Athbutham.Thanks

  • @nagarajamanjunatha5551
    @nagarajamanjunatha5551 7 месяцев назад

    Yesudas Sir deserves the Bharatha Ratna award ❤❤ for his contribution to music.. He is our nation's pride.❤❤❤

  • @shobananair4211
    @shobananair4211 2 года назад +5

    GOD BLESS HIM FOR THIS BEAUTIFUL WAY OF SINGING IN STYLE THAT TOUCHES THE HEART.THIS SONG REMINDS ME OF MY LATE FATHER.HE USE TO SING IN DR JESUDASJI'S MOOD AND STYLE.😌🙏💐

  • @bhaskararaomula2414
    @bhaskararaomula2414 Месяц назад +1

    రాజకీయ నాయకుడు ప్రజలు ఈ మతం ఆ మతం కులములు అని కొట్టుకుంటారు అజయ్ గాయకుడికి జేసుదాస్ గారికి అంత భక్తి ఎక్కడినుంచి అది భగవంతుడు ఇచ్చిన వరం భగవంతుడిచ్చిన వరం ఇది కథ రాజకీయ నాయకుడు ప్రజలు నేర్చుకోవాలి

  • @joseedattukunnel1917
    @joseedattukunnel1917 2 года назад +1

    എത്ര മനോഹരം ഈ ഗാനം

  • @sivanpillai6723
    @sivanpillai6723 3 года назад +8

    I REMEMBER THAGARAJ SWAMIKAL AND Dr kj yeshudas the mirror of kerala 😊😊

  • @gopakumarkj4127
    @gopakumarkj4127 3 года назад +16

    God's own singer from god's own country... Iam so proud as a keralite..

  • @NavaneethSagarMusic
    @NavaneethSagarMusic 3 года назад +22

    Anyone noticed, great legend in the field of violin Shri kunnakudi standing near to stage and listening the concert @05:12 and @05:37

  • @raghunathvp2822
    @raghunathvp2822 4 года назад +34

    Why nobody is commenting about our violin maestro vaidyanathan sir.. who is there in this video @5.26

  • @radhakoramannil8264
    @radhakoramannil8264 3 года назад +3

    ആനയായിത്തീർന്ന ഇന്ദ്രദ്യുമ്ന രാജാവിനെ മുതലയിൽ നിന്ന് രക്ഷിച്ചതും, രാവണ നിഗ്രഹം ചെയ്ത് സീതയെ രക്ഷിച്ചതും ,ദുര്യോധനസഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പട്ട ദ്രൗപദിക്ക് വസ്ത്രം നല്കി രക്ഷിച്ചതും ഭദ്രാചലം രാമദാസരെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ചതും, ത്യാഗരാജരെക്കൊണ്ട്
    ഈ കീർത്തനം രചിച്ച് പാടിസ്തുതിപ്പിച്ചതും , ശ്രീ യേശുദാസിനെക്കോണ്ട് ഇത്രയും മധുരമായി ഈ കീർത്തനം ആലപിപപ്പിച്ചതും ഇത് കേൾക്കാനുള്ള ഭാഗ്യം അടിയനു നൽകിയതും ഭഗവാനേ, അവിടന്നല്ലേ. ഭഗവാനേ, രക്ഷിക്കണേ.

  • @veeramalleswari3640
    @veeramalleswari3640 5 лет назад +36

    His singing is above caste and creed. Nothing can stop a person with such a talent.

  • @NannaBharatha28
    @NannaBharatha28 3 года назад +16

    I am speechless.....humble salute to you sir.......

  • @tmadanmenon
    @tmadanmenon 2 года назад +2

    So happy to listen this Thyagarajaaradhana/1995 video wherein KJJ/Dasettan presented a soulful celebrated rendition of the popular Devagandhari Keerthanam. Devagandhari is a janya raga (derived scale), whose melakarta raga (parent scale, also known as janaka) is Shankarabharanam, 29th in the 72 Melakarta raga system. It is an audava-vakra-sampurna raga meaning, in arohana 5 swaras come (so it is called audava) and in avarohana all swaras come (so sampurna), and there is a "zigzag" pattern of notes (so vakra). The notes used in this ragam are shadjam, chatushruti rishabham, antara gandharam, shuddha madhyamam, panchamam, chatushruti dhaivatam and kakili nishadam.
    This ragam sometimes includes the kaishika nishadam (anya swara - a note external to the scale, making this a bhashanga ragam). Thus some prayogas may use the 'Kaishika- Nishadam..ie. subtlety of rendering kaishikam as fine as hair.!. Probably this will be visible in Rama Rama Pahi' -swathi keerthanam in this ragam set to Rupaka Talam.
    I love Devagandhari as its to be sung with gamakas and vilambita kala prayogas! Chembai Vaidyanatha Bagawathar and Dasettan's vocal are imprinted in my psyche! ...melodious indeed. Love live Dasettan who presented a very vibrant recital...Best wishes.....

    • @gamerabhi1962
      @gamerabhi1962 2 года назад

      മനസ്സിന് സന്തോഷിപ്പിക്കുന്നത് എന്തോ അത് സംഗീതം🙏🏾

  • @shreekrishnarao7955
    @shreekrishnarao7955 2 года назад +5

    I was there! This was 1995, I think. I remember being completely bowled by Sri Harishankar. Too bad, God called him back so early. Probably the best khanjira vidvan in the last 50 years, if not more.

  • @chitravenugopalan6663
    @chitravenugopalan6663 2 года назад +7

    Highly pleasing to ears. Very Divine. Thanks to the publisher of the song and to voice of Hon. Padmashri KJY

  • @vijayamr7352
    @vijayamr7352 4 года назад +11

    Gaana gandharvan dasettan sir a blessed soul.....a heavenly voice dat makes one speechless.
    Thanks Ranganthan sir for uploading this video .

  • @drjyothiprakash4186
    @drjyothiprakash4186 3 года назад +1

    Only blessed by God Saraswati can enjoy this. Because KJJ is Saraswati puthra. 🙏🙏🙏🙏🙏

  • @nambirajang4344
    @nambirajang4344 4 года назад +8

    A millions ...favourite voice

  • @ssuresh7709
    @ssuresh7709 5 лет назад +89

    Maa Saraswathi resides in the tounge of Sri Yesudas

  • @nidhinsivaraman
    @nidhinsivaraman Месяц назад

    Heaven is a state of bliss where Thyagaraja swamis music is played

  • @LoveBharath
    @LoveBharath 3 года назад +9

    Pue devotion..and divinity in voice...Dasetta.. you bring bakthi into the listeners 🎀💞💚

  • @pathanjalisanagavarapu8183
    @pathanjalisanagavarapu8183 4 года назад +6

    Super song yesudas garu

  • @pcsekaran2995
    @pcsekaran2995 4 года назад +15

    Lucky to live in his musical era!

  • @rajubettan1968
    @rajubettan1968 3 года назад +1

    Jesudas Sangeeta is very good nice wrthful amble namskar to be team. Nilgiris

  • @govind773
    @govind773 5 лет назад +75

    വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നയത്തിലും എത്രിയോ മുകളിൽ ... ആഹാ കണ്ണുകൾ നിറഞ്ഞു പോകുന്നു .....

    • @priyanitin9995
      @priyanitin9995 5 лет назад

      Ko

    • @keerthinair1830
      @keerthinair1830 4 года назад

      kelkan kathirunna Gandharva Nadham Veedum kelpichathil
      thanknyou very much

    • @keerthinair1830
      @keerthinair1830 4 года назад

      By Rema pkm

    • @seethammak5833
      @seethammak5833 3 года назад

      സുന്ദരം ആയുരാരോഗ്യ വൻ ആകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @sherlockholmes8414
      @sherlockholmes8414 3 года назад +1

      8:12 nokiiya mathi pullidem kannu niranju

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 2 года назад +1

    Thank you Jesudasji💐💐💐💐

  • @leela6921
    @leela6921 4 года назад +8

    what a divine rendering by a blessed singer it is God's grace showered on him may God bless him with long and healthy life

  • @sathyanaru
    @sathyanaru 2 месяца назад +1

    🎉 Super ❤ program 🎉
    Congratulations 👍🎇👏👍

  • @admingreenvue5557
    @admingreenvue5557 3 года назад +1

    Dassetta! " You "Are the Ghaana Ghanndarvann!" Rombha " Sowghyama! Sughamamaana! Sannthoshama!" You Are " Singing! Annaa!. Lord " Sri Krishnaa! Blessing You " To Be With " Sakala Sowbhgyams, Deerrghaushyam! Pranams to You! Dassetta!" 💯💯👏👏👏👏👏🙌🙌🙏🙏🙏🙏🙏🙏🙏🙏

  • @pgmanoj5894
    @pgmanoj5894 Год назад +2

    OMG, what a terrific rendition .... May lord Narayana shower his blessings on this great singer !!!! 🙏🙏🙏

  • @manoj98807
    @manoj98807 11 месяцев назад

    Yesu Sir that tabla and your soothing voice is matchless 🙏

  • @user-gf9ms1pd2g
    @user-gf9ms1pd2g Месяц назад

    I think it's nineties
    My father had brought a tape recorder and saregama cassette contain this song
    I hear it innumerable times
    Thank God
    A real treat to your soul

  • @cpsreedevi2626
    @cpsreedevi2626 3 года назад +8

    ദാസ് സാറിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @vasanthavalli9632
    @vasanthavalli9632 3 года назад +5

    Waaaw SOOOPERRRB AMAZING FANTASTIC AS LOVELY AS THE LORD

  • @priyarajan871
    @priyarajan871 4 года назад +18

    Yesudassjee comes bang on, directly to the song...makes mince meat of the song....such intricate and delicate gamakams rendered effortlessly.....nobody else can do it better....accompanying artists gel smoothly into the song like sugar dissolving into hot milk...

    • @divyavarad9611
      @divyavarad9611 3 года назад

      This is undoubtedly good but to say it is best may be overreach. Please listen to Dr BMK

    • @keralanaturelover196
      @keralanaturelover196 2 года назад

      Yesudas best ever

  • @sravankumarkanchanapalli3033
    @sravankumarkanchanapalli3033 3 года назад +3

    KJY sir, you are great and legendary singer in all languages of India.

  • @user-vd5wc5ns1h
    @user-vd5wc5ns1h 4 года назад +1

    ☺☺☺😊😊😊మీ శ్రీ చరణములకు నమస్సుమాంజలులు ఇంకేమివ్వగలమ్ త్యాగరాజ స్వామా లేక పరమాత్మ అన్నట్లు☺☺😊😊💐💐💐💐💐

  • @cuddaloresubramaniam8092
    @cuddaloresubramaniam8092 2 года назад +1

    My Awesome of his all time favourite kriti of KJY, very divine Tribute to Saint Tyagaraja.

  • @rajeevpk1987
    @rajeevpk1987 3 года назад +17

    കേൾക്കുന്നത് മഹാപുണ്യം ..

  • @indianvedichealth1803
    @indianvedichealth1803 3 года назад +4

    Beautiful beautiful beautiful... 🙏🙏🙏

  • @gopalakrishnagudimetla1189
    @gopalakrishnagudimetla1189 2 года назад +1

    Gana Gandharva Vidvan Shri KJ Jesu has a unique voice. I am his fan

  • @Hariphone
    @Hariphone 4 года назад +15

    Sri yesudas sings so beautifully because of the blessings he earned from his great gurus like Chembai Vaidynatha Bhagavathar, Semmangudi Sreenivasa Iyer..

    • @vijayamr7352
      @vijayamr7352 4 года назад +1

      S..very right...gurus blessings will take a person to unimaginable levels

    • @rvignesh2809
      @rvignesh2809 3 года назад

      While it is certain that he had his Guru's blessings in his youth, we must understand that at present he is a stalwart and a great Guru in his own right. Please give credit to his own scholarship where it is due.
      While great Gurus show the path to a person, after a certain time, we must give credit also to the person's own hard work which would also honour the Gurus themselves, in the fact that the student has grown into a stalwart who is given credit as an independent scholar. After a certain stage, just judging a person's performance by the background(like Guru-lineage/place of study) is a slight to both, the person and the background(i.e. the person's Gurus and place of study).

  • @vishnusukumaran2849
    @vishnusukumaran2849 4 года назад +14

    Das sir😍😍
    And what a sounding AIR👏👏👏👏👏

  • @krnind5835
    @krnind5835 3 года назад +3

    Me listen daily one of his devotional song (pulariyil bhoopala raagathil). What a beautiful song it is. Now I can slightly imitate it.

    • @angang8950
      @angang8950 3 года назад

      Aàqàqaqàà!!aààaa!!!a!!!!!°°°°°°°°°°

  • @arsriram3778
    @arsriram3778 5 лет назад +6

    Ksheerasagara and Dr.KJY are synonymous. Dasettan at his imperial best.

  • @sivaprasadvijayabhaskar8178
    @sivaprasadvijayabhaskar8178 Год назад

    See who is enjoying besides, Maestro Kunnakkudi

  • @shanthakumarimanda2439
    @shanthakumarimanda2439 2 года назад +1

    You are an absolute classical singer ever found so far.my respect to you you are an embodiment of sri tyagaraja. For me.better than Ms.

  • @pranavchaitanya6283
    @pranavchaitanya6283 5 лет назад +23

    May god bless him with good health.

  • @gandhiboddu5864
    @gandhiboddu5864 5 лет назад +14

    He is absolutely the musical legend the voice not touchen