വളരെ മനോഹരം. കണ്ണുകളിൽ കാതുകളിൽ സംഗീതത്തിന്റെ പൂത്തിരി കത്തും പോലെ, ഏറെ മാധുര്യം അനുഭവപ്പെടുന്ന കച്ചേരി. തിരുമേനിയ്ക്കും പക്കമേളക്കാർക്കും അഭിനന്ദനങ്ങൾ🙏🏼🌹
ശുദ്ധധന്യാസി രാഗം ശ്രവണസുന്ദരം ആലാപനം മനോഹരം പക്കമേളം പക്കാ അല്ലാതെന്തു പറയാൻ ശ്രീ പ്രണവം ശങ്കരൻ നമ്പുതിരിയുടെ കച്ചേരികൾ അദ്ദേഹത്തിൻ്റെ കുട്ടിക്കാലത്ത് ഗുരുവായൂർ ചെമ്പൈ സംഗീത മണ്ഡപത്തിൽ കേട്ടുതുടങ്ങിയതാണ് ക്ഷേത്രത്തിനുള്ളിലെ ഊട്ടുപുര മാളികയിലായിരുന്നു അക്കാലത്ത് ചെമ്പൈ സംഗീതോത്സവം നടന്നിരുന്നത്. അന്ന് ഗുരുവായൂർ ദേവസ്വം ആനക്കാരനായിരുന്ന എനിക്ക് ധാരാളം പ്രഗത്ഭരുടെ കച്ചേരികൾ ആസ്വദിക്കാൻ ഭാഗ്യമുണ്ടായി ഇപ്പോൾ ഞാൻ പെൻഷൻ പറ്റി ഗുരുവായൂരിൽ താമസിക്കുന്നു. എല്ലാം ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം.
എന്താണ് അങ്ങനെ പറഞ്ഞത്... ഇദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കാണമെങ്കിൽ നല്ല വീട്ടിൽ ജനിക്കണം അത്രേ പറയുന്നുള്ളൂ... ഇന്ന് കേരളത്തിൽ എന്നല്ല തെക്കേ ഇന്ത്യയിൽ 10 പണ്ഡിതരായ സംഗീതജ്ഞൻമാരിൽ ഒരാൾ ഇദ്ദേഹമാണ്.
കുറെ നാളായി കച്ചേരി കേൾക്കാൻ ആഗ്രഹിക്കുന്നത് സന്തോഷമായി.നന്ദി
വളരെ മനോഹരം. കണ്ണുകളിൽ കാതുകളിൽ സംഗീതത്തിന്റെ പൂത്തിരി കത്തും പോലെ, ഏറെ മാധുര്യം അനുഭവപ്പെടുന്ന കച്ചേരി. തിരുമേനിയ്ക്കും പക്കമേളക്കാർക്കും അഭിനന്ദനങ്ങൾ🙏🏼🌹
Super sir
Great sir 🌹🌹🌹🌹🌹🌹
ശുദ്ധധന്യാസി രാഗം ശ്രവണസുന്ദരം ആലാപനം മനോഹരം പക്കമേളം പക്കാ അല്ലാതെന്തു പറയാൻ ശ്രീ പ്രണവം ശങ്കരൻ നമ്പുതിരിയുടെ കച്ചേരികൾ അദ്ദേഹത്തിൻ്റെ കുട്ടിക്കാലത്ത് ഗുരുവായൂർ ചെമ്പൈ സംഗീത മണ്ഡപത്തിൽ കേട്ടുതുടങ്ങിയതാണ് ക്ഷേത്രത്തിനുള്ളിലെ ഊട്ടുപുര മാളികയിലായിരുന്നു അക്കാലത്ത് ചെമ്പൈ സംഗീതോത്സവം നടന്നിരുന്നത്. അന്ന് ഗുരുവായൂർ ദേവസ്വം ആനക്കാരനായിരുന്ന എനിക്ക് ധാരാളം പ്രഗത്ഭരുടെ കച്ചേരികൾ ആസ്വദിക്കാൻ ഭാഗ്യമുണ്ടായി
ഇപ്പോൾ ഞാൻ പെൻഷൻ പറ്റി ഗുരുവായൂരിൽ താമസിക്കുന്നു.
എല്ലാം ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം.
ഒന്ന് കാണാൻ മോഹം
Very good concert. Beyond that sir has got genuine quality to appreciate the coartists. Thank you sankaran nambudhiri sir.
Congrats entire team ❤❤❤
മനോഹരമായ ഒരു കച്ചേരി, എല്ലാവരും (പാക്കമേളം ). ഉയർന്ന നിലവാരം പുലർത്തി സന്ധോഷം 🙏🙏❤🙏🙏
പാക്ക മേളം അല്ല .
പക്കമേളം 😊
ശുദ്ധസന്യാസി രാഗം എത്ര മനോഹരമായി ഉൾക്കൊണ്ട് പാടിയിരിക്കുന്നു ഹൃദയം നിറഞ്ഞ നമസ്കാരം 🙏🙏🙏❤️❤️❤️🙏🙏🙏
സാർ, ശുദ്ധധന്യാസി... 🙏🏼
@govindankelunair1081 correct 🙏❤️🙏thanks Sir 🙏
വയലിൻ സൂപ്പർ
Soooper.Exellent performance.lovely
Amazing dear brother( 🎻❤)super
🙏🙏🙏🙏🙏ഓം നമോ ഭഗവതേ നാരായണായ നമഃ 🙏🙏🙏🙏🙏🌹🌹🌹🌹🌹🥰🥰🥰🥰🥰👍👍👍👍👍😊😊😊😊😊👌👌👌👌👌❤️❤️❤️❤️❤️🙏🙏🙏🙏🙏
Super
ഭാവാത്മകം..... ശ്രുതി മധുരം.... ❤🙏👌
സൂപ്പർ 👌
Super kacheri.
❤
അതിമനോഹരം 🙏🙏🙏🙏🙏
ഗംഭീരം
👌🏻👌🏻👌🏻👌🏻നന്നായിട്ടുണ്ട് 🌹🌹
Violin മോൻ സൂപ്പർ. Legend
6.7 വയസ് മുതൽ കേൾക്കുന്ന പാട്ടാണ്.😊👌🏻👍🏻🙏🏻
മനോഹരം തിരുമേനി
Ellam kondum kalakki...sukhamayi
Good rendering. 🎉 But it's a pity that names of accompanying artists are not given !
Please come to Guruvayoor akadasi festival
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
Very good
Very good 👍
ബാബു മാഷേ എന്താ പറയുക. മൃദംഗം🙏🙏
God bless you!!! congratulations.
ഗംഭീരം!!! അഭിനന്ദനങ്ങൾ
Please mention about the accompanying Artists
🙏🏻🙏🏻👏🏻👌🏻👌🏻👌🏻
I like classical music ..
Wonderful.
Divinevoice
Excellent
Namaste 🙏 🎉congratulations Pease give artist identify 👏 ❤
SUPER
Thirumeni Super.
🌹🌹🌹🙏
🙏🏻🙏🏻🙏🏻
Who is on violin?
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏
Voilinist has taken me to the other world
KP subramanian alangad aluva by
സ്വരം പാടാൻ....(സ്വരസഞ്ചാരം)......ശ്രീ ശങ്കരൻനമ്പൂതിരിയെകഴിഞ്ഞേ ആൾകാരുള്ളൂ......
Crisp.......crisp &vibrant
മൃദംഗം ആഡൂർ ബാബു ആണോ....?
സബാഷും ബലെ ബലേ യും മാറ്റി വേറെ എന്തെങ്കിലും പദങ്ങൾ ഉപയോഗിക്കണം
ചുരുളിയിലെ സംഭാഷണമായാലോ
സുഭാഷ്
പാമ്പ് തിരുമേനി 🤣🤣🤣🤣
അതെന്താ അങ്ങനെ
എന്താണ് അങ്ങനെ പറഞ്ഞത്...
ഇദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കാണമെങ്കിൽ നല്ല വീട്ടിൽ ജനിക്കണം അത്രേ പറയുന്നുള്ളൂ... ഇന്ന് കേരളത്തിൽ എന്നല്ല തെക്കേ ഇന്ത്യയിൽ 10 പണ്ഡിതരായ സംഗീതജ്ഞൻമാരിൽ ഒരാൾ ഇദ്ദേഹമാണ്.
Ninte appan😂
ജന്മ വൈകല്യങ്ങൾ നിന്നിൽ കാണുന്നുണ്ട്.
Edo kope athu adhehathinte vyakthiparamaya karyam aanu. Thanikku kelkanamenhil kelkkuka. Thante veetile karyam ivide vilambiyal thaan thoongi marikendi varum. Myguana utthaman.
ആഭേരി❤
സ്കൂൾ തലം മുതൽ അറിയാം
അഹംഭാവം ആണ് കൈ മുതൽ
എന്നെ കഴിഞ്ഞാരും ഇല്ലെന്ന ഭാവം😂😂😂😂😂
രണ്ട് കാര്യത്തിന് മരുന്നില്ല
മനോഹരം തിരുമേനി
Super 💯
❤❤🙏🙏🙏🙏
❤
Super
🙏🙏🙏
❤
👍🙏
❤❤