Omkara porule aiyngarane

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 197

  • @arifkoothadi799
    @arifkoothadi799 2 месяца назад +62

    എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്...ക്ലാസിക്കൽ സംഗീതത്തിൽ കൂടുതൽ അവഗാഹം നേടുമ്പോൾ... ലളിത സംഗീതത്തിന് സ്വതവേ ഒരു ഭംഗി നഷ്ടപ്പെടാറുണ്ട്... എന്നാൽ ദാസേട്ടന്റെ കാര്യത്തിൽ തീർത്തും വിപരീതമാണ് സിനിമാഗാനങ്ങളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുള്ള ശബ്ദ വിന്യാസങ്ങൾ ഒരാളും ഇന്ത്യൻ സിനിമ ഗാനരംഗത്ത് ഉപയോഗിച്ചിട്ടില്ല.... താരകേമിഴികളിൽ... ഗന്ധർവന്റെ പരിപൂർണ്ണമായിട്ടുള്ള ബേസ് വോയിസാണ് ആണ്..ഏഴു സ്വരങ്ങളും..ഗംഗേ പോലുള്ള ഗാനങ്ങൾ.. ഉച്ചസ്ഥായിയിൽ ഉള്ളതും... പ്രണയ ഗാനങ്ങളിൽ.. ഇലഞ്ഞിപ്പൂമണം തുടങ്ങിയ അനവധി ഗാനങ്ങളിൽ പ്രകൃതി പോലും മയങ്ങുന്ന ശബ്ദത്തിലാണ് അദ്ദേഹത്തിന്റെ ആലാപനം...അത് നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി നമ്മൾ വേറെലോകത്തിലേക്ക് നയിക്കുന്നു... പറയാൻ ഏറെയുണ്ട്...ദീർഘിപ്പിക്കുന്നില്ല... ഒരു അത്യപൂർവ്വ പ്രതിഭാസം....

    • @sureshmarar3952
      @sureshmarar3952 2 месяца назад

      ❤😊🎉😅❤️

    • @sgbwonder9880
      @sgbwonder9880 2 месяца назад

      Songs okke but swabhavam bore

    • @audiophile8699
      @audiophile8699 2 месяца назад

      ​@@sgbwonder9880enjoy their art. Every human being has their limitations

    • @AffectionateChicken-rp9ql
      @AffectionateChicken-rp9ql 2 месяца назад +4

      ​@@sgbwonder9880
      Ethu reethiyilanu adheham swabhavam mosamennu parayunnath parayu

    • @sgbwonder9880
      @sgbwonder9880 2 месяца назад +1

      @@AffectionateChicken-rp9ql appol nigalku onnum ariyilla.edakokke social media ,news okke kanu.apol mansilakum

  • @പ്രശാന്ത്കലാസാഗർ

    ഇതൊക്കെ കേൾക്കാനും, ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾകുവാനും, ഇദ്ദേഹം ജീവിച്ചു ഇരിക്കുമ്പോൾ ജീവിക്കാനുള്ള ഭാഗ്യം ഉണ്ടല്ലോ 😩🙏🏻🙏🏻അതിനു ദൈവത്തിനു നന്ദി ♥️🙏🏻🙏🏻

  • @singerkollammohan2439
    @singerkollammohan2439 22 дня назад +8

    സംഗീതലോകത്തിലെ ഒരേ ഒരു മഹാത്ഭുതമാണ് നമ്മുടെ ദാസ് സ്വാമി. ഈപ്രായത്തിലും ഇങ്ങനെ പാടാൻ കഴിയുന്നത് അദേഹത്തിന്റെ കഠിനമായ പ്രാക്ടീസ് ആണ്. ഇപ്പോഴും പുതിയ രാഗങ്ങൾ പഠിക്കുന്നു. പുതിയ കൃതികൾ പഠിച്ചുപാടുന്നു. ദാസ് സ്വാമിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽💞💞💞💞💞💞💞🙏🏽

    • @MKPrasad-zv1cq
      @MKPrasad-zv1cq 21 день назад

      ദാസ് സ്വാമി യോ... താങ്കൾ സ്ഥാനം നൽകുന്ന ആളാണോ,... ഓരോ...ജന്മങ്ങൾ...ഉളുപ്പില്ലാതെ...

    • @annievarghese6
      @annievarghese6 7 дней назад

      ​@@MKPrasad-zv1cqആർക്കാണു ഉളുപ്പില്ലാത്തതു ദാസേട്ടനോ കമൻ്റിട്ടയാൾക്കോ

  • @theblissblessing7063
    @theblissblessing7063 22 дня назад +5

    ""ബ്രഹ്മം നാദമായി അവതരിച്ചപ്പോൾ ❤❤❤❤,,,love you dasettaaa

  • @vppradeepkumar2818
    @vppradeepkumar2818 8 дней назад +2

    ദാസേട്ടനും പ്രഭ ചേച്ചിയും ആയുരാരോഗ്യം സൗഖ്യം സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ കാലഘട്ടങ്ങളിൽ ജീവിച്ചിരിക്കുവാൻ ജീവിച്ചിരിക്കുവാൻ സാധിച്ചതിന് ഏകദൈവമായ സർവ്വേശ്വരൻ നന്ദി പറയുന്നു ൂ❤❤❤

  • @AjithaKumari-vh6og
    @AjithaKumari-vh6og 2 месяца назад +17

    എന്തു വാക്കുകൾ കൊണ്ട് വർണ്ണിക്കും....ഭഗവാൻഭൂമി യിലേക്ക് അയച്ച കാരുണ്യം 🙏🙏🙏🙏🙏🙏🙏🙏

  • @vppradeepkumar2818
    @vppradeepkumar2818 8 дней назад +1

    ❤❤❤ സംഗീതത്തിലെ മഹാത്ഭുതം അത്ഭുതമായ ദാസേട്ടന് സർവ്വേശ്വരൻ ആയുരാരോഗ്യ നൽകുമാറാകട്ടെ അയിത്തം കൊടുമ്പിരി കൊള്ളുന്ന അക്കാലത്ത് ക്രിസ്തുമതത്തിൽ ജനിച്ച ദാസേട്ടന് ഗുരുവായി സ്വീകരിച്ച ചെമ്പൈ വൈദ്യനാഥ സ്വാമികൾ ഒരു മഹാത്ഭുതം തന്നെ ദാസേട്ടൻ പാട്ടുകൾ എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല ❤❤❤

  • @asokanachari9211
    @asokanachari9211 3 месяца назад +17

    ഭഗവാൻ യേശുദാസിന് ഇനിയും ഒരുപാട് കാലം പാടാൻ കഴിയട്ടെ

  • @ramachandranmd9439
    @ramachandranmd9439 3 месяца назад +18

    സംഗീതത്തിന്റെ പ്രത്യക്ഷ അവതാരം. 🙏🙏🙏.

  • @rajivkumar3285
    @rajivkumar3285 2 месяца назад +29

    ഈശ്വരാ എന്റെ ദാസേട്ടന് അമരത്വം നൽകണേ, വേണമെങ്കിൽ എന്റെ ജീവനെടുത്തോളൂ!

    • @kannurchandrasekhar522
      @kannurchandrasekhar522 Месяц назад

      🙏🙏🙏🙏🙏

    • @Sreejithmn240
      @Sreejithmn240 Месяц назад

      കരയിപ്പിക്കല്ലേ സഹോദരാ......
      ദാസേട്ടന് 500 വയസ് വരെ ആയുസ് ഉണ്ടായിരിക്കും.

    • @mohananpuzhankara4686
      @mohananpuzhankara4686 21 день назад

      തനിക്ക് തലക്ക് ഭ്രാന്താണു്.
      ജീവിക്കാൻ നോക്കു.

    • @srgvpz
      @srgvpz 21 день назад

      😮

  • @SunandanSunandan-x4u
    @SunandanSunandan-x4u 4 месяца назад +22

    എന്നും ആരോഗ്യത്തോടെ ദീർഘായുസ്സായിരിക്കട്ടെ 🙏🏻

  • @sandeeptvp
    @sandeeptvp 2 месяца назад +5

    ഇത്ര വയസ്സിലും അദ്ദേഹത്തിൻ്റെ ശബ്ദസൗകുമാര്യം..അത്ഭുതം.... അനിർവചനീയം🙏🙏🙏🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 месяца назад +18

    Gana gandarvan Yesudas the most precious gift to music lovers, God's own creation, one who entertained the whole lot music lovers for six decades, a singer who takes birth once in thousand years, we all should salute him for his most invaluable contribution to the Indian music industry.

    • @ambujammadhu6959
      @ambujammadhu6959 4 месяца назад +1

      ഇപ്പോഴും ആ ശബ്ദ്ധം ഒരു മാറ്റവും ഇല്ല എന്നും ഇങ്ങനെ തന്നെ നില നിർത്തട്ടെ അങ്ങേക്കു ആരോഗ്യവും ആയുസ്സും ഭഗവാൻ തരട്ടെ. ദാസേട്ട വലിയ നമസ്കാരം. 🙏🙏🙏

  • @jaikumarvadivelu7947
    @jaikumarvadivelu7947 21 день назад +1

    Gods Blessing to BHARAT Amazing Gift to UNIVERSE "KJ YESUDAS".

  • @rajendrancg9418
    @rajendrancg9418 2 месяца назад +7

    യേശു ഭഗവാൻ തന്നെ കൃഷ്ണനും നബിയും ബുദ്ധനും ലോക കാരുണ്യം മുഴുവൻ ചേർന്നൊഴുകുന്ന ശബ്ദ സാഗരം...... നമിക്കുന്നു.🙏

  • @baijugd3699
    @baijugd3699 3 месяца назад +11

    🇮🇳ഭാരത ഗന്ധർവ്വൻ 🇮🇳32 languages..... സപ്ത സ്വരങ്ങൾ

  • @jeethangovender3777
    @jeethangovender3777 Месяц назад +4

    God so loved the world that He gave His only Begotten son,whosoever believers in Him should not perish,but have eternal life. John chapter 3.verse 16.Yesudas needs salvation for His soul and all. Amen and Amen.

  • @MadhuP-mf8wf
    @MadhuP-mf8wf Месяц назад +2

    ഗാനഗന്ധർവ്വൻ ഡോ :യേശുദാസിനു ഇനി ഒരായിരം ജന്മം കൂടി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ .

  • @muralidharank7127
    @muralidharank7127 3 месяца назад +9

    ഗാന ഗന്ധർവ്വൻ യേശുദാസിന് നമസ്കാരം

  • @ganesanmk1998
    @ganesanmk1998 16 дней назад +1

    God's gift 🎉

  • @hariharanc616
    @hariharanc616 3 месяца назад +1

    What a performance. World super star Yesudas

  • @v.mohankumar2457
    @v.mohankumar2457 3 месяца назад +1

    My boost to my soul kj Yesudass sir voice I pray for his healthy life to Ayyappan 🙏🏻🙏🏻🙏🏻

  • @harikumar4940
    @harikumar4940 4 месяца назад +4

    Dasettan is great and number one of the music world, No doubts

  • @kattoorharikumar6606
    @kattoorharikumar6606 3 месяца назад +5

    അഭൗമ നാദം അപൂർവ്വ ജന്മം അതി വിശിഷ്ട അവതാരം ❤️🙏🙏

  • @krishnakumar-yg1yu
    @krishnakumar-yg1yu 7 дней назад

    Great.... Great.... 🙏🙏🙏🙏

  • @ed.0145
    @ed.0145 6 дней назад +1

    🙄wow...!!!!!!!!🥰😍🤩😘

  • @Ramvs-c5i
    @Ramvs-c5i Месяц назад

    വിലയിരുത്താൻ ഞങൾ ആരും ഒന്നും അല്ല അങ്ങേയുടെ മുന്നിൽ.... സക്ഷാൽ നാദാ ബ്രഹ്മം.... 🙏

  • @TomVarg
    @TomVarg 2 месяца назад +1

    Good news that dasettan is coming back to India. He decided to stay in the US because of covid in India. Welcome to Dasettan back to cleassics we are all used to.

  • @annievarghese6
    @annievarghese6 4 месяца назад +25

    ഗന്ധർവ്വ നാദത്തിനു ഗാനഗന്ധർവ്വനൂ ശതകോടി നമസ്കാരം ❤❤🎉🎉🎉

  • @JijoKayamkulam
    @JijoKayamkulam 4 месяца назад +14

    ഇനിയൊരു ഗാനഗന്ധർവ്വൻ ഉണ്ടാവുമോ ഒരു ജന്മം കൂടി കിട്ടുമോ ഈ ഗാന സൗഭഗം ആസ്വദിക്കുവാൻ കോടി പ്രണാമം

  • @DineshP-p5t
    @DineshP-p5t 4 месяца назад +21

    സംഗീത മഹാനുഭാവന് നമസ്കാരം 🙏🙏🙏

  • @rathinamnanjappa1258
    @rathinamnanjappa1258 3 месяца назад +2

    Lengthy song. Only Yejudass ji can do!!!. May God bless you a healthy life. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mujeebrahuman1491
    @mujeebrahuman1491 23 дня назад +1

    🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @krishnachandranvengalloor965
    @krishnachandranvengalloor965 4 месяца назад +5

    Dasetta സന്തോഷം❤❤❤

  • @anubhaskaran7158
    @anubhaskaran7158 4 месяца назад +6

    An outstanding concert...only kjy can do this magic..

  • @anantharao2385
    @anantharao2385 3 месяца назад +1

    Godess Saraswati sings through this soul. ❤❤

  • @AvinashAvinash-kq3yf
    @AvinashAvinash-kq3yf 4 месяца назад +4

    Gurubhyo Namaha Hari Om Namaha 🙏🏻

  • @jayachandrandevasandhan9071
    @jayachandrandevasandhan9071 4 месяца назад +13

    ശുദ്ധ സംഗീതത്തിന്റ ദേവന് കോടി കോടി നമസ്കാരം ❤❤❤🙏🙏🙏

    • @vimsageer7537
      @vimsageer7537 4 месяца назад

      എങ്കിൽ അശുദ്ധ സംഗീതം എന്നൊന്നുണ്ടോ?

  • @UdayavarDasan
    @UdayavarDasan 28 дней назад +2

    Age is just a number for Gana Gandharvan

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 2 месяца назад

    Ganagandharvan. Proud of India. Big Salute

  • @rajeshrajeshrajesh8532
    @rajeshrajeshrajesh8532 4 месяца назад +18

    സംഗിതത്തിൻ്റെ കുലഗുരുവേ നിങ്ങൾക്ക് എൻ്റെ ശദകോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏......
    എൻ്റെ ആദ്യ ഭിലാഷം . ദാസേട്ടാ നെ ഒന്നു നേരിൽ കാന്നുക എന്നത് ഇനി കേരളത്തിൽ എപ്പോ വരുമേന്നാർക്കും അറിയില്ല . ആർക്കെങ്കിലും നേരത്തേ എവിടെയെങ്കിലും വരുമെന്നു അറിയമേങ്കിൽ ദയവു ചെയ്ത് എനിക്ക് ഒരു മെസ്സേജിൽ അറിയിക്കണമേ 🙏🙏🙏🙏
    എന്ന് ദാസേട്ടൻ്റെ മാത്രമായ അടിമ 😢😥😥🙏🙏🙏🙏

    • @jayaramng8279
      @jayaramng8279 4 месяца назад +1

      അദ്ദേഹത്തിൻ്റെ birthday യുടെ ദിവസം മൂകാംബികയിൽ പോയാൽ കാണാം...അധികം തിരക്കും ഉണ്ടാകില്ല...പക്ഷേ സംസാരിക്കാൻ ചെല്ലുന്നത് സൂക്ഷിച്ച് വേണം..ആളുടെ മൂഡ് പോലിരിക്കും...ഓട്ടോഗ്രാഫ്, സെൽഫി ഇവക്ക് ശ്രമിക്കുകയെ അരുത്...തല്ല് വരെ കൊള്ളും😊

    • @veekaytrags2448
      @veekaytrags2448 4 месяца назад +2

      കെട്ടിപ്പിടിക്കുകയും ,കൈ ചുംബിക്കുകയും,.. ചെയ്യാനുള്ള ഭാഗ്യം ഈ ഉള്ളവന് ഉണ്ടായിട്ടുണ്ട്..(എൻ്റെ ഡയറിയിൽ "സംഗീതം ശ്രേഷ്ഠം" എന്ന് എഴുതി ഒപ്പിട്ടു തന്നിട്ടുണ്ട്....) പാടുന്ന ആളല്ല,അതു കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഇറങ്ങി ആസ്വാദകരുടെ അടുത്ത് വരുന്ന ദാസേട്ടൻ..സിംപിൾ,സാധാരണ മനുഷ്യൻ....ഇത്,1985..86,കാലം.bombay Rasika rajini sabha, auditorium, Ghatkopar.(.1981... ambernath ayyappa ക്ഷേത്രത്തിൽ വച്ച് ആദ്യം കണ്ട് പരിചയപ്പെട്ടു)
      .

    • @sijans2388
      @sijans2388 2 месяца назад

      തിരുവനന്തപുരത്ത് Soorya festival 2024 oct 1 ന് അദ്ദേഹം കച്ചേരി നടത്തുമെന്നു പ്രതീക്ഷിക്കുന്നു.. ☺️

  • @shridharaacharya9656
    @shridharaacharya9656 23 дня назад +1

    🙏

  • @ThulasiNathan-w3g
    @ThulasiNathan-w3g 4 месяца назад +4

    Guruvey thunai

  • @ThulasiNathan-w3g
    @ThulasiNathan-w3g 4 месяца назад +8

    Enna oru arpudhamana kural god is great

  • @v.mohankumar2457
    @v.mohankumar2457 3 месяца назад +4

    Who can sing like this❤❤❤😢😢😢

  • @satheeshkumar2816
    @satheeshkumar2816 18 дней назад

    💚💚💚💚💚

  • @sreedharannarayanan703
    @sreedharannarayanan703 Месяц назад

    God's gift to Kerala,India

  • @JagadeeshChandran
    @JagadeeshChandran 4 месяца назад +3

    God of Gaanalapanam with sweet SOUND

  • @SunilKumar-nd1bn
    @SunilKumar-nd1bn 4 месяца назад +2

    Great.... Das sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @deepakdelights7357
    @deepakdelights7357 Месяц назад +1

    സാഷ്ടാംഗ നമസ്കാരം❤ ദാസേട്ടാ

  • @balakrishnakamath5242
    @balakrishnakamath5242 4 месяца назад +4

    അതിനു അനുവദം വേണോ ഒരു കലാകാരനെ ഉന്നതിയിൽ എത്തിക്കുന്നത് ജനങ്ങൾ ആണ്

    • @1956Subramanian
      @1956Subramanian 4 месяца назад

      May be right but, talent counts a lot in that marathon.

    • @shinevijayaraghavankattoor5856
      @shinevijayaraghavankattoor5856 Месяц назад

      കലാകാരനെ ജനങ്ങളാണ് ഉന്നതിയിലെത്തിക്കുന്നത് എന്ന് പറയുന്നത്, വണ്ടാണ് പൂവിനെ വിരിയിക്കുന്നത് എന്ന് പറയുന്ന പോലെയാണ്. പക്ഷെ അതല്ലല്ലോ സത്യം. പൂവിലുള്ള തേനിന്റെ മാധുര്യം തേടി വണ്ടുകൾ കൂട്ടമായി എത്തുന്നു, തേൻ കുടിക്കുന്നു. അതുകൊണ്ട് പൂവിന് പ്രത്യേകിച്ച് ഉപകാരം ഒന്നുമില്ല. പരാഗണം നടക്കുന്നത് ചെടിയുടെ വംശവർദ്ധനയ്ക്ക് സഹായിക്കും എന്ന് മാത്രം.

  • @shahulbunesh
    @shahulbunesh Месяц назад +1

    God after God

  • @aruntk3672
    @aruntk3672 12 дней назад

    🌻🌻🌻🌻🌻🌻🌻 das G

  • @anilkumar-u4c1j
    @anilkumar-u4c1j 4 месяца назад +1

    Great. Voice. Dasseta. 🎉

  • @asokanmsasokanms
    @asokanmsasokanms 3 месяца назад +1

    ഗാന ഗന്ധർവ്വന് വന്ദനം 🙏🙏🙏

  • @pandugadu8424
    @pandugadu8424 2 месяца назад

    God gifted voice 🙏🙏🙏🙏🙏🙏💐💐💐💐

  • @ashasnair8317
    @ashasnair8317 11 дней назад

    🙏🙏🙏🙏

  • @pramod.g3884
    @pramod.g3884 3 месяца назад +1

    Great... ❤

  • @lesliecv4213
    @lesliecv4213 8 дней назад

    ❤❤❤❤❤

  • @ambikadevi123
    @ambikadevi123 3 месяца назад +3

    കുറയൊന്നുമില്ല യേശുദാസ്ജീ🙏🙏🙏

  • @purushottam6609
    @purushottam6609 4 месяца назад +3

    🙏🙏🙏

  • @surendranbeypore7485
    @surendranbeypore7485 4 месяца назад +3

    🙏🏻🙏🏻🙏🏻ശതകോടി പ്രണാമം 🙏🏻🙏🏻🙏🏻

  • @babudevassy6091
    @babudevassy6091 7 дней назад

    ❤️❤️❤️❤️❤️🙏🙏

  • @AKRamachandran1971
    @AKRamachandran1971 3 месяца назад +1

    ഗാന ഗന്ധർവ്വന് സഹസ്ര കോടി പ്രണാമം 🙏ലോകത്തു ഒരേ ഒരു ഗന്ധർവ്വൻ ദാസേട്ടൻ... ദൈവ അവതാരം. ആയുരാരോഗ്യ സൗഖ്യം എപ്പോഴും നേരുന്നു. 🙏

  • @manipanicker4957
    @manipanicker4957 4 месяца назад +8

    ഗുരുവായൂരപ്പനും മൂകാം
    ബിദേവിയും ഹൃദയത്തിലുളള മഹാനുഭാവ പൃണാമം.

    • @crbinu
      @crbinu 4 месяца назад

      Guroovayoor kettiyittilla

  • @mohananca7488
    @mohananca7488 4 месяца назад +2

  • @mrramaswamy7636
    @mrramaswamy7636 4 месяца назад +4

    Super song by one & only Legend Dasettan sir......
    Pl specify the ragam name & composer....?

  • @GirishKrishnan-q7c
    @GirishKrishnan-q7c 2 месяца назад

    പുണ്യം 🙏🏽🙏🏽🙏🏽

  • @boosthealth7893
    @boosthealth7893 4 месяца назад +1

    Great!

  • @ramachandrannair3373
    @ramachandrannair3373 4 месяца назад +6

    Gandharva Gayakanu 🙏🙏🙏❤️❤️❤️

  • @chandrahasankp2887
    @chandrahasankp2887 Месяц назад

    Ayuraarogya soukhyam krishnaaaa

  • @SunilKumar-ll2tm
    @SunilKumar-ll2tm 4 месяца назад +1

    🙏🙏🙏

  • @jayanthisubramanian5208
    @jayanthisubramanian5208 2 месяца назад +1

    🎉🎉

  • @sangeetha.k2103
    @sangeetha.k2103 4 месяца назад +2

    🙏🏼

  • @philipyohannan1256
    @philipyohannan1256 4 месяца назад +1

    So.great

  • @KrishnakumarPm-fu8cx
    @KrishnakumarPm-fu8cx 4 месяца назад +2

    Gandarva.swara.gandharva.das.sir.ne.orayiram.nanni.

  • @dileepasinger8383
    @dileepasinger8383 3 месяца назад +1

    🙏

  • @prakashveetil3448
    @prakashveetil3448 4 месяца назад +2

    ❤❤❤❤

  • @Gthea-sv1fz
    @Gthea-sv1fz 2 месяца назад +1

    Ahaha ho etra manoharamanath

  • @balamurugan3231
    @balamurugan3231 4 месяца назад +2

    Isai isai gana kadavul

  • @mohananpuzhankara4686
    @mohananpuzhankara4686 21 день назад

    നല്ല ഗായകൻ
    നല്ല മനുഷ്യനല്ല.

  • @Sujatha-q9q
    @Sujatha-q9q 4 месяца назад +2

    Dassettane namaskaram

  • @Dubakkur_Don
    @Dubakkur_Don 4 месяца назад +2

    The only voice which takes you directly to GOD is none other than KJJ Sir🙏🙏🙏. Its GODs gift that we are living in this world during his Presence...

  • @sureshk6950
    @sureshk6950 4 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ramnambiarcc
    @Ramnambiarcc 4 месяца назад +5

    സംഗീതത്തിൻ്റെ ദൈവം.. ഗാനഗന്ധർവൻ... ❤️🙏🙏🙏

    • @SagamadhanisaSagamadhanisa
      @SagamadhanisaSagamadhanisa 4 месяца назад +3

      ലോകത്തെ ഒരു പ്രദേശത്തെ സംഗീതമാണ് carnaticmusic. ലോകത്തെ സംഗീതം വ്യത്യസ്തമാണ്. അതുപോലെ kalakaararum. സംഗീതത്തിന്റെ ദൈവം യേശുദാസാന്നു വെസ്റ്റർണിൽ പോയി പറയരുത്.

  • @dhanalakshmik9661
    @dhanalakshmik9661 4 месяца назад +2

    സംഗീതത്തിൻ്റെ കുല ഗുരുവിന് പ്രണാമം ❤

  • @ThulasiNathan-w3g
    @ThulasiNathan-w3g 4 месяца назад +2

    God voice

  • @jijimezhuveli7614
    @jijimezhuveli7614 2 месяца назад

    ❤🙏🙏🙏

  • @Prathish-i6o
    @Prathish-i6o 3 месяца назад

    ❤❤❤❤❤❤

  • @Arnspks
    @Arnspks 4 месяца назад +3

    ധൈവതം മാറ്റി അതേ കീർത്തനത്തിനു പുതിയ ഭാവം പകർന്നു ഗാനഗന്ധർവ്വൻ - പലർക്കും ആദ്യം മനസ്സിലായിട്ടില്ല! പിന്നേ മനസ്സിലായി 😇

  • @ThulasiNathan-w3g
    @ThulasiNathan-w3g 4 месяца назад +4

    Namaskara

  • @DevSridhar
    @DevSridhar 3 месяца назад

    🙏

  • @bagavand6219
    @bagavand6219 3 месяца назад

    Super ji

  • @Rajesh_KL
    @Rajesh_KL Месяц назад

    ഇതിനു കമന്റ് പറയാനുള്ള യോഗ്യതപോലും എനിക്കില്ല ....🙏🏻

  • @sudhimonkannekattu9164
    @sudhimonkannekattu9164 3 месяца назад

    🙏🙏🙏🙏🙏🙏🙏🙏

  • @sajeeshsajeesh3271
    @sajeeshsajeesh3271 4 месяца назад +1

    God is ഗ്രേറ്റ്‌ jesus is ആലിസ്

  • @navintaj1
    @navintaj1 3 месяца назад

    ❤❤❤❤❤🎉🎉🎉🎉🎉

  • @nirmaladevikr6428
    @nirmaladevikr6428 3 месяца назад

    🙏🙏🙏🙏🙏

  • @soudhmini7763
    @soudhmini7763 2 месяца назад

    Namaste ❤

  • @joykuttym8800
    @joykuttym8800 4 месяца назад +2

    എത്രയോ പേർ കഴിവുള്ളവർ അറിയപ്പെടാതെ വേദികളിൽ വരാതിരിക്കുന്നു.

    • @themusicfestivalganamela2446
      @themusicfestivalganamela2446 4 месяца назад +1

      chetta, kazhivu maathram pora classical sangeethathil, anidhara sadharanamaya practizum, arivum venam. Ellengil film songs maathram padi nadakkunnathakum nallathu. Shasthriya sangeethathil vivaram ellengil mindathe erikkanam.

    • @JyothiSajan
      @JyothiSajan 3 месяца назад

      Ivde ipoo enthina athu paranje

    • @shinevijayaraghavankattoor5856
      @shinevijayaraghavankattoor5856 Месяц назад

      അതെന്താ ആരെങ്കിലും അവരുടെ കാലുകൾ കെട്ടിയിട്ടിരിക്കുകയാണോ?