പുണ്യം, ധന്യം ആ ജന്മം 🙏 ദിവ്യ മായ ആ ശബ്ദത്തേയോ , ശ്രുതിയേയോ കാലം , തെല്ലും തളർത്തിയില്ല , മറിച്ച് തളിര്‍ത്തു പൂത്തുലയാനാണ് സഹായിച്ചത് അത്യപൂര്‍വ്വമായ ഭാവത്തോടെ വേറിട്ട ഗാനാലാപന സൗന്ദര്യം 80 വയസ്സിലും ..അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ ഗായകരിൽ ഒരാൾ 🙏
നല്ല നല്ല ഗാനങ്ങൾ നമ്മൾക്ക് നൽകി അദ്ദേഹം വിട വാങ്ങി.ഒരു കാലഘട്ടം അവസാനിച്ചു. ജീവിച്ചിരിക്കുന്ന നമ്മൾക്ക് അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരാനെ സാധിക്കുകയുള്ളു. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം. 🙏🌹
ഭാവ ഗായകന് എന്തിന് ഒരു ഉപമ ! കാലം ഒരേ തനിമയോടെ കാത്തു സൂക്ഷിച്ച കണ്ഠനാദം , അതിൽ നിന്നും ഒഴുകി എത്തിയത് അപൂര്‍വ ഗാനാലാപനം ... അത്ഭുതമായി തന്നെ എന്നും ,, പുണ്യം , ധന്യം ആ ജന്മം 🙏🙏🙏
ನಾವು ಕನ್ನಡಿಗರು ಅವರ ಪ್ರೀತಿಯ ಅಭಿಮಾನಿಗಳು.. ಅವರು ಕನ್ನಡ ಸಿನಿಮಾದಲ್ಲಿ ಹಾಡಿರುವ ಹಾಡುಗಳು ಅವಿಸ್ಮರಣೀಯವಾದವು... ಅವರ ಕಂಠದಲ್ಲಿ ದೈವೀ ಶಕ್ತಿ ಇದೆ.... ಪ್ರಣಾಮಗಳು.. ಹೋಗಿ ಬನ್ನಿ ಗುರುಗಳೇ 🙏🙏🙏
This is what is called natural singing. Sri. Jayachandran always sang from his heart and he was blessed by the Gods. His voice is so steady even when he was 80, and what a great artist!
ജയേട്ടാ.. WE MISS YOU.. 😢😢😢.. ശാസ്ത്രീയ ഗാനങ്ങൾ ഇത്ര ഭംഗിയായി പാടി കേൾക്കുന്നത് ആദ്യമായിട്ടാണ്. അതി ഗംഭീരമാണ് ജയേട്ടാ..ആത്മാവിന് നിത്യശാന്തി നേരുന്നു❤❤❤👏👏👏😢
P. J. is the real Shishya of Tiger Varadhacharyar, as MDR used to say the voice of singer should start from Nabhi reach only the base and dance there according to the lyrics, bhavam and Shruthi. PJ never tries to high octaves where it is not required. Through out his life he never lost his voice even a bit but actually got it better and better.
ഭാവഗായകന് കൈകൊണ്ടു താളം പിടിക്കേണ്ട ആവശ്യമില്ല.. 🙏🏼ലയജ്ഞാനം മനസ്സിൽ തന്നെ ഈശ്വരൻ കൊടുത്തത്തിട്ടുണ്ട്.. 🙏🏼great singer.. 🙏🏼
സത്യം ! 🙏 ! തെല്ലും ഇടർച്ച ഇല്ലാത്ത ശ്രുതി മാധുര്യം !
പുണ്യം, ധന്യം ആ ജന്മം 🙏 ദിവ്യ മായ ആ ശബ്ദത്തേയോ , ശ്രുതിയേയോ കാലം , തെല്ലും തളർത്തിയില്ല , മറിച്ച് തളിര്‍ത്തു പൂത്തുലയാനാണ് സഹായിച്ചത് അത്യപൂര്‍വ്വമായ ഭാവത്തോടെ വേറിട്ട ഗാനാലാപന സൗന്ദര്യം 80 വയസ്സിലും ..അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ ഗായകരിൽ ഒരാൾ 🙏
@@madhavikuttyv9905satyam 🙏
അദ്ദേഹം നല്ലൊരു മൃദംഗംവാദകൻ കൂടി ആണ് അതുകൊണ്ടാണ്
നല്ല നല്ല ഗാനങ്ങൾ നമ്മൾക്ക് നൽകി അദ്ദേഹം വിട വാങ്ങി.ഒരു കാലഘട്ടം അവസാനിച്ചു. ജീവിച്ചിരിക്കുന്ന നമ്മൾക്ക് അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരാനെ സാധിക്കുകയുള്ളു. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം. 🙏🌹
❤ജയചന്ദ്രസാറിന്റെ വോയിസ്സിന് ഒരു മാറ്റവുമില്ല പ്രായമായിട്ടും ഇടർച്ച vannittilla❤ സ്വർഗത്തിൽഅദ്ദേഹം aasthaana ഗായകൻ ആകും തീർച്ച ❤
ഭാവ ഗായകന് എന്തിന് ഒരു ഉപമ ! കാലം ഒരേ തനിമയോടെ കാത്തു സൂക്ഷിച്ച കണ്ഠനാദം , അതിൽ നിന്നും ഒഴുകി എത്തിയത് അപൂര്‍വ ഗാനാലാപനം ... അത്ഭുതമായി തന്നെ എന്നും ,, പുണ്യം , ധന്യം ആ ജന്മം 🙏🙏🙏
Satyam ,Priya Bhava Gayakanu ,Kodi Pranamam 🙏
Pranamam😢😢🌹🌹🌹🙏🙏🙏
See, how melodiously he sings !! The sweetest rendering I have ever heard !!!
ഈ ഗാനോപാസന അവിസ്മരണീയം. അദ്ദേഹത്തിൻ്റെ ഈസ്വരം......... വേദന
ನಾವು ಕನ್ನಡಿಗರು ಅವರ ಪ್ರೀತಿಯ ಅಭಿಮಾನಿಗಳು..
ಅವರು ಕನ್ನಡ ಸಿನಿಮಾದಲ್ಲಿ ಹಾಡಿರುವ ಹಾಡುಗಳು ಅವಿಸ್ಮರಣೀಯವಾದವು...
ಅವರ ಕಂಠದಲ್ಲಿ ದೈವೀ ಶಕ್ತಿ ಇದೆ....
ಪ್ರಣಾಮಗಳು.. ಹೋಗಿ ಬನ್ನಿ ಗುರುಗಳೇ 🙏🙏🙏
ഭാവഗായകൻ ശ്രീ പി.ജയച ന്ദ്രൻ സാറിന് കോടി കോടി പ്രണാമങ്ങൾ
Melodiously rendered the keerthanams after learning them at this age and left them for future generations to remember Jayachandran and his music.
It's a great pleasure to hear Jayettan whatever song, he sings, of any type, language or any pattern.
Polli
Amazing. What a clarity sound in this age. This songs enough to keep Bhava Gayakan in our Heart.
This is what is called natural singing. Sri. Jayachandran always sang from his heart and he was blessed by the Gods. His voice is so steady even when he was 80, and what a great artist!
Extraordinary singing. RIP
Versatile singer ,Pranamam 🙏🙏🙏
ജയേട്ടാ.. WE MISS YOU.. 😢😢😢.. ശാസ്ത്രീയ ഗാനങ്ങൾ ഇത്ര ഭംഗിയായി പാടി കേൾക്കുന്നത് ആദ്യമായിട്ടാണ്. അതി ഗംഭീരമാണ് ജയേട്ടാ..ആത്മാവിന് നിത്യശാന്തി നേരുന്നു❤❤❤👏👏👏😢
Great singer pranamam
Ahaaa....🙏🙏🙏🙏🙏
Complete shastriya Sangeeta, very good & nice 👏
Legends never Dies...
Melodious rendering at this age.awesome❤❤❤
Pranamam 🙏 🙏 🙏
Divine touch. Thanks for posting this. What clarity. Blessed to listen.
What a beautiful rendering! 🙏🏽🙏🏽
It's magical you are right
Soulful rendition. ❤❤❤
It is amazing how he was able to maintain his voice texture till last
Adheham iniyum oru 10 varsham koodi padiyirunnenkil😢😢🌹🌹🌹🙏🙏🙏🙏
What a great man he is! He is amazing not only with his magical voice but slso with his simplicity and the natural innocence
What melody and what clarity!
Great melodious singer .humble pranams thankyou manorama music
Legendary, immortal voice of bhava Gayagan. May his soul rest in peace
Ingenuous man with ingenious singing skill
Entha madhuryam😢😢🌹🌹🌹🙏🙏🙏yesudas ullathukod pala musiciansum adhehathe othukki😢😢
What a voice
What a melody of jayetta🙏
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉 പ്രണാമം
Oh what a rendition.
Lovely shahana & Neelambari❤😊
Great❤
കൃഷ്ണ ഗുരുവായൂരപ്പാ
Divine Jayetta❤
P. J. is the real Shishya of Tiger Varadhacharyar, as MDR used to say the voice of singer should start from Nabhi reach only the base and dance there according to the lyrics, bhavam and Shruthi. PJ never tries to high octaves where it is not required. Through out his life he never lost his voice even a bit but actually got it better and better.
rip sir miss yr voice
Pranamam ❤
I shed tears.
😢പ്രണാമം 🙏🏻🌹
😢😢🌹🌹🌹🌹🙏🙏🌹🙏
🙏🙏🙏♥️♥️♥️
❤❤❤
🙏🕉🙏
🙏🙏🙏🙏🙏🌹🌹❤❤
🙏🙏🙏🙏
❤🧡💛
May his soul rest in peace
wow
🙏
Pram
❤🙏🙏🙏🙏
Soulful rendition 🙏🙏🙏
Great singer
May his soul rest in peace
🙏🌹
❤❤❤❤
❤️🌹❤️🌹❤️🌹
❤❤❤❤❤❤❤❤
🙏🙏🙏🌹