#BBMS6

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии •

  • @Snehaunni-uz3ry
    @Snehaunni-uz3ry 9 месяцев назад +9370

    ജാസ്മിൻ & ഗബ്രി ഇഷ്ടമില്ലാത്തവർ ഉണ്ടോ 🙏🙏🙏🙏🙏🙏

    • @Sooryasubash-d6f
      @Sooryasubash-d6f 9 месяцев назад +91

      Jasmine istavalalaa

    • @Anila-v5m
      @Anila-v5m 9 месяцев назад +53

      Premikkanaayi vanavaruuu.... enthoruuu verupeeru 😂

    • @riyafahminvlogz3703
      @riyafahminvlogz3703 9 месяцев назад +9

      Yes

    • @riyasabu89
      @riyasabu89 9 месяцев назад +48

      രണ്ടും നല്ല വെറുപ്പിക്കൽ

    • @rinu1718
      @rinu1718 9 месяцев назад +15

      Igakkokke endhadooo😏

  • @Minhamehar
    @Minhamehar 9 месяцев назад +1490

    രതീഷ് പറഞ്ഞത് ശെരിയാണ് 💯💯💯💯💯
    ജാസ്മിൻ എന്തിനാ ഇങ്ങനെ കിടന്ന് ബഹളം വെക്കുന്നത്

    • @SharbinaSharbina-gt7ei
      @SharbinaSharbina-gt7ei 9 месяцев назад +37

      രതീഷിനും ജാസ്മിനും ഒരേ സ്വഭാവം ആണ്

    • @neethub.s726
      @neethub.s726 9 месяцев назад +12

      Over ayale alkar sredhiku

    • @karthkaimal1992
      @karthkaimal1992 9 месяцев назад +5

      same soundum😂

    • @vtsheaven013
      @vtsheaven013 9 месяцев назад +3

      അപ്പോൾ അയാളോ?

    • @JasvaSalim
      @JasvaSalim 9 месяцев назад

      Endadoo

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 9 месяцев назад +2598

    ബോറിങ് കോമ്പോ വെറുപ്പിൽ.... അവൻ പോവുമ്പോൾ കൂടെ ഇറങ്ങി പോ.. അപ്പോൾ നിന്റെ പ്രശ്നം തീർന്നിലെ

  • @Huwaei-xq9jz
    @Huwaei-xq9jz 9 месяцев назад +648

    1:44 Ratheesh verupikkal anenkilum ee paranjath sathyamaan 💯

    • @achuxzz-q5j
      @achuxzz-q5j 9 месяцев назад +3

      True

    • @VinGrr
      @VinGrr 9 месяцев назад +2

      Correct, enikku theere ishtamalla Ratheeshinte ochappadu. Pakshe ee topicil Ratheesh paranjathu karyam aanu.

    • @mithra-z1n
      @mithra-z1n 7 месяцев назад

  • @ATRMISSFAN
    @ATRMISSFAN 9 месяцев назад +1223

    രതീഷ് ആൾ വെറുപ്പിക്കൽ ആണെങ്കിലും പറഞ്ഞ കാര്യം correctaan.
    Strategy thanneya

  • @preethidileep668
    @preethidileep668 9 месяцев назад +474

    പേർളി ❤ശ്രീനി അത് പോലെ ഒരിക്കലും ആകില്ല 😂എത്ര പേര് വന്നാലും 🤩

    • @aishwaryaajesh9685
      @aishwaryaajesh9685 9 месяцев назад +1

    • @vinitha5981
      @vinitha5981 9 месяцев назад +8

      അതെങ്ങനെ പറയാൻ പറ്റും.. അവർക്ക് മാത്രേ ഈ ലോകത്ത് പ്രേമിക്കാൻ അറിയൂ

    • @johnjoy4325
      @johnjoy4325 9 месяцев назад +4

      Pakka pre planned love strategy.... Ivare purathu ninnu plan cheythathe aa... PEARLISH aanenna vivharam... Sherikkum SUJANDRA aayi poyi 😂😂

    • @vtsheaven013
      @vtsheaven013 9 месяцев назад

      ​@@johnjoy4325 അതാണ് റോക്കി പറഞ്ഞത്

    • @aswanianu7864
      @aswanianu7864 9 месяцев назад

      ​@@vinitha5981അവർക്ക് മാത്രം ആണ് പ്രേമിക്കാൻ അറിയൂ എന്ന് ആരും പറഞ്ഞില്ലല്ലോ...
      അവരുടെ പ്രേമം show തുടങ്ങി കുറച്ച് നാൾ കഴിഞ്ഞു അവർ പരസ്പരം മനസ്സിലാക്കിയതിന് ശേഷം ആണ് തുടങ്ങിയത്,
      ഇതൊക്കെ വന്നു 3 ൻ്റെ അന്ന് തൊട്ട് തുടങ്ങിയ ഒലിപ്പീർ ആണ്...

  • @shibilrehman
    @shibilrehman 9 месяцев назад +957

    ജാസ്മിൻ ❌ കടപ്പുറം ശാന്ത ✅

  • @anjithasyamvlogs5346
    @anjithasyamvlogs5346 9 месяцев назад +739

    എന്തൊക്കെ ആരുന്നു തട്ടം മാറ്റില്ല മറ്റേതു മതിച്ചത് എന്നിട്ട് ഇപ്പം പവനായി ശവമായി 😂

    • @geenumarygeorge9825
      @geenumarygeorge9825 9 месяцев назад +18

      Satyam njnum ath alochichu
      Ningl negative alla parnjath aval parnja karyama 💯

    • @dewdrops7299
      @dewdrops7299 9 месяцев назад +10

      Oru point vittt perfume haram😂

    • @lubnasameer9885
      @lubnasameer9885 9 месяцев назад +2

      പെർഫ്യൂം ഹറാം 😃

  • @ourfuns73662
    @ourfuns73662 9 месяцев назад +882

    ജെസ്മിനെ ഇഷ്ട്ടമായിരുന്നു but..... വെറുപ്പിക്കൽ

  • @Amaalnavas
    @Amaalnavas 9 месяцев назад +671

    ഒരു ആണും പെണ്ണും മിണ്ടിയാലോ അടുത്ത് ഇരുന്നു സംസാരിച്ചാലോ ഒന്നും സംഭവിക്കാനില്ല. പക്ഷെ... പാതിരാത്രി ഉറങ്ങാതെയും എപ്പോഴും തൊട്ടും ഉരുമ്മിയും ഇരുന്നാലും പ്രശ്നം ആകും ചിലർക്ക് എങ്കിലും. ഇത് അമേരിക്ക ഒന്നും അല്ലല്ലോ കേരളം അല്ലെ. നീ ചെറിയ കുട്ടിയും അല്ല ജാസ്മിൻ. പ്രണയം ആവാം. പക്ഷെ.. കേറി രണ്ട് ദിവസം കൊണ്ടു എങ്ങനെ പ്രണയിക്കും??? ജാസ്മിനോടുള്ള കാഴ്ചപ്പാടെ പോയി.. പേർളി ശ്രീനിഷ് അതായിരുന്നു ലവ് ❤❤

    • @aspirant335
      @aspirant335 9 месяцев назад

      Keralathinu edha kuzhapam.keralathil aninum penninum ratri orumich irunoode.
      Nb Jasmin gabri combo ishtolla

    • @Ajnafathima
      @Ajnafathima 9 месяцев назад +27

      Allelum jasmin arelum kittya madi

    • @FahmidaKp-ex2jj
      @FahmidaKp-ex2jj 9 месяцев назад +28

      Munnakka rakshapettu

    • @vtsheaven013
      @vtsheaven013 9 месяцев назад +3

      അതെ.

    • @Shamla842
      @Shamla842 9 месяцев назад +6

      Ithrekk nakkundayirunnen Avlde fans Vanagalk mansilayitndavum ipo😂😂

  • @monkkuttantrolls3036
    @monkkuttantrolls3036 9 месяцев назад +1105

    Iove track പിടിച്ചാൽ സപ്പോർട്ട് കിട്ടും എന്നുകരുതിയാകും പാവങ്ങൾ 😄

    • @monkkuttantrolls3036
      @monkkuttantrolls3036 9 месяцев назад +8

      @@RinshanasherinMinnu ഉവ്വോ 😂

    • @arundv1136
      @arundv1136 9 месяцев назад +1

      ee seasonilum ee comments arelum idum

    • @loxy_xo_yadhu9283
      @loxy_xo_yadhu9283 9 месяцев назад +1

      Mmm

    • @vtsheaven013
      @vtsheaven013 9 месяцев назад +1

      ​@@RinshanasherinMinnu 😂😂😂രാത്രി 3 മണിക്ക് ഇങ്ങനെ ഒക്കെ സംസാരിച്ചു ഇരിക്കുന്നത് പിന്നെ എന്താണ്? അത് നോക്ക്. ഞാൻ പോണ് പോണ് എന്ന് പറഞ്ഞു പോയിട്ട്, ഒളിഞ്ഞു നോക്കൽ, തിരിച്ചു വരൽ, വഴക്ക് ഇടൽ....

  • @ramsirachu9827
    @ramsirachu9827 9 месяцев назад +332

    Jasmine ippo ottum ishtamalla😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

    • @Appumol-u7z
      @Appumol-u7z 9 месяцев назад +2

      Ayyoo ingane onnum parayalle avalde fans ippo varum kathikkan kore oola fans 😂😂😂

  • @ljvlogs2954
    @ljvlogs2954 9 месяцев назад +785

    ഈ രണ്ടു പേരും വെറുപ്പിക്കൽ... ഈ രണ്ട് എണ്ണത്തിനെയും ഇഷ്ടം അല്ലാത്തവർ ഉണ്ടോ 🤬

  • @Akheelag
    @Akheelag 9 месяцев назад +48

    Jasmin gabri
    Veruppikal combo 🎉🎉

  • @noushiyap.2180
    @noushiyap.2180 9 месяцев назад +1363

    ജാസ്മിൻ ഓവർ ആണ് 🙄

  • @maximumpotential3796
    @maximumpotential3796 9 месяцев назад +407

    Camera space ഇനു വേണ്ടി Jail ഇൻ്റെ മുമ്പിൽ തന്നെ കസാര ഇട്ടു പ്രേമിക്കാൻ ശ്രമിക്കുന്ന Jasmine Gabri യുടെ മനസ്സ് ആരും കാണാതെ പോകരുത് 😂

    • @thansi-q4u
      @thansi-q4u 9 месяцев назад +2

      🤣🫢👍

  • @JaseenaJasi-rd5bs
    @JaseenaJasi-rd5bs 9 месяцев назад +3072

    ഇവൾ പ്രേമിക്കാൻ വേണ്ടി വന്നതാണോ ഒരു സംശയം എനിക്ക് മാത്രം മാണോ

    • @MerlinJacob-x4w
      @MerlinJacob-x4w 9 месяцев назад +23

      Correct 💯

    • @DonamolAsish
      @DonamolAsish 9 месяцев назад +52

      അവസാനം വരെ പിടിച്ചു നിൽക്കണ്ടേ അതിനുള്ള ഡ്രാമ 😂😤😤😤😤

    • @gamingwithdaredevil4448
      @gamingwithdaredevil4448 9 месяцев назад +50

      Aval dilsha aavaan nokkana aan😂😂

    • @AfsinaSudheer
      @AfsinaSudheer 9 месяцев назад +22

      Avar parajitt illallo avar premmam ahnn eannn

    • @sinans9120
      @sinans9120 9 месяцев назад +8

      ഞാൻ ഈ കമെന്റ് ഇടാൻ വന്നതാണ് 🤣

  • @minnalbatman
    @minnalbatman 9 месяцев назад +3351

    📌 രതീഷിനെ ഇഷ്ടമില്ലാത്തവരുണ്ടോ 🤐🤐

    • @readytolaugh8812
      @readytolaugh8812 9 месяцев назад +50

      Asianet pin cheyathath kond 📌EMOJI vech adjust cheytha evante manas arum kanathe pokaruth😂😁

    • @farisharafa9698
      @farisharafa9698 9 месяцев назад +3

      Yes

    • @riyafahminvlogz3703
      @riyafahminvlogz3703 9 месяцев назад +2

      Yes

    • @nevin4075
      @nevin4075 9 месяцев назад +23

      Ellaa video de adiyilum undallo.
      Ratheesh ishtapettu verunnundu
      Innalthe jail enna vibe ayrnnu Ratheesh jinto um❤

    • @Wanderlust_az
      @Wanderlust_az 9 месяцев назад +17

      Ishttaan

  • @___fousi___635
    @___fousi___635 9 месяцев назад +439

    ജാസ്മിന്റെ വരവ് കണ്ടപ്പോ തന്നെ ഞാൻ കരുതിയതാ ആരുടെ എങ്കിലും തലയിൽ അവൻ നോക്കും എന്ന് 😹😆🏃‍♀️🏃‍♀️

    • @aswathyallusworld5459
      @aswathyallusworld5459 9 месяцев назад +9

      അല്ലാതെ അവൾക്ക് വേറെ കിട്ടില്ലാ കാരണം asly ആയിട്ട് പ്രശ്നത്തിൽ അവൾ എതൊക്കെ ആപ്പ് ഉപയോഗിക്കുന്നു ഉറപ്പിച്ഛ് മാര്യേജ് വേറെ മുടങ്ങി poyi

    • @coffeewithjoonie907
      @coffeewithjoonie907 9 месяцев назад

      ​@@aswathyallusworld5459Ithentha sambhavam ? Asla aayittu entha Jasminu sherikkum preshnam ??? Aarelum onnu paranju tharuvo ? 😢

    • @harshi690
      @harshi690 9 месяцев назад +5

      ​@@coffeewithjoonie907aslade oru frndin jasmine istamarnn..but ayalde veetl jasmine istamalla..aslakkum jasmine aa frndinde koode commit aavnaty talppryam illa..asla jasmine kurich oronnokke orortarod prnjittind..jasminte munnathe affairsnte kryum..okke...ath jasmine arinju...ivar bst frns aarnnalo..so jaamine kurich avl aryathe moshm prnjath jasmin sahichilla..

    • @coffeewithjoonie907
      @coffeewithjoonie907 9 месяцев назад +2

      @@harshi690 Oooo appo ithaayirunnu karyam. Yt oru load videos vannittund pakshe njan kanaan poyittilla. Verthe tym kalayaan. Enthayalum ozinu karyam ippo ariyaan pattiyallo 😁. Anyway thank u for explaining dear 😇🤗

    • @AchuDxb-xl3vm
      @AchuDxb-xl3vm 9 месяцев назад +2

      എന്റെ പൊന്നോ...എന്റെ മനസ്സിലും തോന്നിയ അതേ കാര്യം 😀😂👍

  • @Snehaunni-uz3ry
    @Snehaunni-uz3ry 9 месяцев назад +1678

    ഇത് രണ്ടും അന്യായ വേറുപ്പിക്കലാണ് എന്ന് തോന്നുന്നവരുണ്ടോ 🤮🤮

  • @rahanarahana94
    @rahanarahana94 9 месяцев назад +212

    Jasmin endh verppikkala🙄😤💯

  • @Minhamehar
    @Minhamehar 9 месяцев назад +176

    അവൻ പോകുമ്പോൾ കൂടേ പൊയ്ക്കോളൂ ജാസ്മിൻ,നമുക്ക് സന്തോഷമേ ഉള്ളൂ

  • @JISHAAJISH-i9r
    @JISHAAJISH-i9r 9 месяцев назад +147

    ഈ ജാസ്മിന്റ് വർത്താനം കേൾക്കുമ്പോൾ എനിക്ക് മാത്രം ആണോ മോന്തക്കിട്ട് രണ്ടെണ്ണം കൊടുക്കാൻ തോന്നുന്നേ 😁

    • @Johnsy.j
      @Johnsy.j 9 месяцев назад +2

      Sathyam enikum randu kodukkan thonnum😂

    • @Rjartcrafts
      @Rjartcrafts 9 месяцев назад +2

      Ellah..enkum nd 😬

    • @ummuhabeeba7457
      @ummuhabeeba7457 9 месяцев назад +3

      She is very irrritating

  • @Shanshayanpv
    @Shanshayanpv 9 месяцев назад +47

    ജാസ്മിൻ ഭയങ്കര അഹങ്കാരം ആണ്

  • @sreeshmasree9576
    @sreeshmasree9576 9 месяцев назад +890

    ഇവൾ കോഴി ആണ് ന്ന് അസ്ല പറഞ്ഞത് ശരി ആണ് ന്ന് തെളിയിക്കാണല്ലോ 😂

    • @flyhigh7115
      @flyhigh7115 9 месяцев назад +22

      Asla angane paranjaa😂😂😂

    • @hisana9761
      @hisana9761 9 месяцев назад +21

      ഇതൊക്കെ കാണുമ്പോ അങ്ങനെയാ തോന്നുന്നേ 😂

    • @preethyfrancis6797
      @preethyfrancis6797 9 месяцев назад +80

      അസ്ലയെ ഞാനും കുറെ പറഞ്ഞിരുന്നു. ഇത് കണ്ടപ്പോൾ asla ഇതിനെലും ഡീസന്റ് ആണ് 😆😆😆

    • @truth6074
      @truth6074 9 месяцев назад +15

      Shariya enikk kalyanam kazhikkanam ennokke paeayindayi 😂😂

    • @Aneeshaparol
      @Aneeshaparol 9 месяцев назад +41

      Yes annu ellarum aslaye kuttam paranju jasminu athilu kore support kitti. Sherikkum nere thirichaanu. Jasmine lokha koothara aan. Kudicha vellathil vishwasikyan patoola

  • @Amnus_cute_world
    @Amnus_cute_world 9 месяцев назад +38

    ജാസ്മിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ

  • @marneer381
    @marneer381 9 месяцев назад +66

    Jasmine haters please like

  • @sinanck4232
    @sinanck4232 9 месяцев назад +484

    Le ratheesh
    രാവിലെ ezhunelkunnu
    ബഹളം വെക്കുന്നു
    സൗണ്ട് പോകുന്നു
    ഉറങ്ങുന്നു 😂
    Repeat 🔁

  • @johnantopalakkapilly
    @johnantopalakkapilly 9 месяцев назад +12

    02:21 Jasmine expression 😅😅

  • @rashidaanas3948
    @rashidaanas3948 9 месяцев назад +70

    ജാസ്മിൻ correct അവളുടെ ലെവൽ കാണിച്ചു തുടങ്ങി 😄

  • @achuxzz-q5j
    @achuxzz-q5j 9 месяцев назад +135

    Retheesh aadhym ആയി ഒരു നല്ല കാര്യം ചെയ്തു😂

  • @ആട്-ധ8ണ
    @ആട്-ധ8ണ 9 месяцев назад +5

    ജാസ്മിൻ ജാഫർ എത്രയും പെട്ടെന്ന് പുറത്തു പോണം എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട് ലൈക്ക് അടി 🔥

  • @_________KING_________________
    @_________KING_________________ 9 месяцев назад +70

    ജാസ്മിൻ ഗെയിം കളിക്കാൻ അല്ല വന്നത് പകരം ചായാൻ ഒരു തോൾ തേടിയാണ് ഇങ്ങു ബിഗ്‌ബോസ് വരെ വന്നത് ഈ മിടുക്കി...😂😂😂😂
    (എന്നാ നടിപ്പ് ഗെയിം ഡാ... 🤭)

  • @Riyas...
    @Riyas... 9 месяцев назад +224

    ജാസ്മിൽ പേർളി മാണി കളിക്കുകയാണ്. ഓവർ ആക്ടിങ്ങ് ചെയ്ത് വെറുപ്പിക്കുന്നു🤔🤔

    • @harithamohan3871
      @harithamohan3871 9 месяцев назад +2

      Eeyyy.. Plz don't compare with Pearly chechi... Jasmine don't deserve tht.. She's so irritating

  • @riyasabu89
    @riyasabu89 9 месяцев назад +165

    ഗബ്രിയേൽ
    ജോബ് -ജാസ്മിന്റെ പാവ
    ഫാൻസ്‌ -0%
    ഹേറ്റേഴ്‌സ് -👇🏻

  • @Heyatheodore
    @Heyatheodore 9 месяцев назад +18

    രതീഷ് ഇന്നെങ്കിലും പോയിന്റ്‌ ൽ കേറി അടിച്ചല്ലോ വെൽ പ്ലേ ബ്രോ 🙌🏻♥️

  • @Richu180
    @Richu180 9 месяцев назад +296

    രതീഷ് ഈ പറഞ്ഞതിൽ കാര്യമുണ്ട്.. രണ്ടിന്റേം കളി കണ്ടാൽ അങ്ങനെ തോന്നു...എന്നിട്ട് സഹോദരൻ എന്ന് 😂😂

    • @MerlinJacob-x4w
      @MerlinJacob-x4w 9 месяцев назад +2

      😂😂😂😂

    • @Aneeshaparol
      @Aneeshaparol 9 месяцев назад +11

      No aangala pengalu ennu paranjappo ath aval sammathikkunne ilya. Aangala alla friend enn😂

    • @fasilov973
      @fasilov973 9 месяцев назад +6

      Evdayo oru dilsha manakkunnu​@@Aneeshaparol

    • @Richu180
      @Richu180 9 месяцев назад +3

      @@AneeshaparolHm.. അപ്പൊ തന്നെ മനസ്സിലായി 😂

  • @abhiramansachu5804
    @abhiramansachu5804 9 месяцев назад +129

    ജാസ്മിൻ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ആണ്

  • @cosmicbae702
    @cosmicbae702 9 месяцев назад +60

    ഈ ജാസ്മിനെ എന്തിന് ആണ് ഇത്രേം ഹൈപ്പർ ആവുന്നത് 🙄പുറത്തേക്കു മാസ്സ് ബിജിഎം ആയേറ്റു എഡിറ്റ്‌ ചയ്യും എന്ന് ഓർത്തെട്ടാണോ.. ഹെമ്മേ

  • @shibinaanvar7868
    @shibinaanvar7868 9 месяцев назад +12

    കലിപ്പ് ആയാൽ മാസ്സ് ആണെന്നാണ് ജാസ്മിന്റെ വിചാരം😂

  • @Aparna_Remesan
    @Aparna_Remesan 9 месяцев назад +112

    എന്തേലും ചോദിക്കുമ്പോൾ ജാസ്മിൻ എന്തിനാണ് കാറണേ😏

    • @SujiSreeragam
      @SujiSreeragam 9 месяцев назад +1

      ഇന്നലെ കറി കൂവി വോമിറ് ചെയ്ത് 😆😅

    • @vtsheaven013
      @vtsheaven013 9 месяцев назад +6

      ചിലർ അങ്ങനെ ആണ്. സ്വന്തം തെറ്റ്‌ മറയ്ക്കാൻ ഇങ്ങനെ ഒച്ച ഉണ്ടാക്കും.

    • @salu2120
      @salu2120 9 месяцев назад +1

      ഓവർ ആണ് ഈ പെണ്ണ്

    • @asnamuhsin7296
      @asnamuhsin7296 9 месяцев назад

      @@vtsheaven013sathyam ratheesh brthr ale enn chodhikumbol alla ennum parayunnund frnd ait kanunnengl brthr ait kanunannathin entha kozapam ith athonnu alla😂😂

    • @vtsheaven013
      @vtsheaven013 9 месяцев назад

      @@asnamuhsin7296 😄😄😄അതെ. ബ്രദർ എന്ന് പറഞ്ഞതെ ഇഷ്ടായില്ല. തുള്ളായിരുന്നു

  • @mommedey
    @mommedey 9 месяцев назад +4

    Jasmine❤❤ muth pwolikkkk

  • @Ponnieklm
    @Ponnieklm 9 месяцев назад +211

    രണ്ടിനെയും പുറത്താക്കിയാ പ്രശ്നം തീരും

    • @safamarwa8366
      @safamarwa8366 9 месяцев назад +7

      നമ്മൾ പ്രേക്ഷകർ വിചാരിച്ചാൽ രണ്ടിനെയും പുറത്താക്കാം 😂

    • @RinshanasherinMinnu
      @RinshanasherinMinnu 9 месяцев назад

      Jasmine is a strong player .aval orappayittuM 100 days indaavum

    • @RinshanasherinMinnu
      @RinshanasherinMinnu 9 месяцев назад

      @@Nandhana434 👍

    • @RinshanasherinMinnu
      @RinshanasherinMinnu 9 месяцев назад

      @@Nandhana434 👍👍

  • @itZ__mE__AnN
    @itZ__mE__AnN 9 месяцев назад +49

    ഫ്രണ്ട് ആണേ ഫ്രണ്ട് 😂😂😂😂... ഇത് എവിടെയോ കേട്ടത് പോലെ ഇല്ലേ 😂😂😂😂

    • @Gaghhjg
      @Gaghhjg 9 месяцев назад +7

      Brother aane brother😂😂

    • @vtsheaven013
      @vtsheaven013 9 месяцев назад +1

      Friend എന്നെ പറയുന്നുള്ളു. Brother എന്ന് പറഞ്ഞപ്പോൾ ദേഷ്യം വന്നു 😄

  • @Forlove-v6z
    @Forlove-v6z 9 месяцев назад +96

    Jaminte channel njn unsubscribe cheyithu😂😂😂 aval full romantic mood😂😂

    • @zayaanriza1250
      @zayaanriza1250 9 месяцев назад +10

      Njanum😂 insta unfollow cheythu Jasmine motham fake kalikkunnu

    • @salu2120
      @salu2120 9 месяцев назад +2

      😂😂😂😂

    • @farzanashahan5555
      @farzanashahan5555 9 месяцев назад +8

      Aaru subscribe cheythu athinu Njn cheythitilayrnu..

    • @indianarmylover4620
      @indianarmylover4620 9 месяцев назад +2

      ​@@farzanashahan5555ഞാനും ചെയ്തിട്ടേ illa

    • @Appumol-u7z
      @Appumol-u7z 9 месяцев назад +4

      Njan kanare illa 😂😂😂pandaaram recommended video varum appo pinne kanum 🤣🤣

  • @richurayees5107
    @richurayees5107 9 месяцев назад +94

    Jasmine ingane kaanumbo veetukarkk Bayangara santhosham aakunnundakum allle... kashtam

    • @RR-up1fu
      @RR-up1fu 9 месяцев назад

      Veetukarude mumbil nallapillaaavan vendiyalla aarum bigg bossil varunnathu

  • @Bichuz-q1f
    @Bichuz-q1f 9 месяцев назад +12

    ഗബ്രിയെ ഇഷ്ട്ടമാണ് but ആ ജാസ്മിനെ ഇഷ്ട്ടമല്ലാത്തവർ ഒണ്ടോ

  • @DonamolAsish
    @DonamolAsish 9 месяцев назад +81

    ഒന്നു മാറ്റി പിടിച്ചാലോ എന്ന് പറഞ്ഞപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു🥹.. നിലവാരമൊട്ടുമില്ലാത്ത സീസൺ.. ഇതോടുകൂടി ബിഗ് ബോസ് കാണൽ നിർത്തി...

  • @AnshibaAnshi
    @AnshibaAnshi 9 месяцев назад +77

    എന്തെങ്കിലും പറയുമ്പോഴേക്കും ഇവൾ ഇങ്ങനെ ചാടുന്നത് എന്തിനാ.. I hate jasmin😏

  • @imsafnahere
    @imsafnahere 9 месяцев назад +56

    jasmine over

  • @meenamalus
    @meenamalus 9 месяцев назад +244

    പ്രേമിക്കാൻ കുറേപ്പേര് ബിഗ്ഗ്‌ബോസ്സിൽ വരും. അലമ്പ്

  • @fathimarahman3232
    @fathimarahman3232 9 месяцев назад +4

    Ee ബിഗ്‌ബോസ് 6 തുടങ്ങിട്ട് ഇതുവരെ ആരുടേയും fan ആകാത്തവരുണ്ടോ😒... Enneppole..

  • @HamdiKutty-yg8ob
    @HamdiKutty-yg8ob 9 месяцев назад +14

    Nyn jasminte valya fan aarnu but orumathiri aanugale kanatha pole vann biggboss avante koode....independent aaytt nin kalikk jasminn nink nalpa vote kittum........ enik othiri ishtam aarnn
    Jasmin eppo ratheesh prnjapole strategy play aahn
    Noww ratheeeesh🔥🔥🔥🔥🔥

  • @Cindu297
    @Cindu297 9 месяцев назад +19

    ഫ്രണ്ട്‌സ് ആണെങ്കിൽ ഇങ്ങനെ തൊട്ടുരുമ്മി ഇരിക്കേണ്ട കാര്യമുണ്ടോ ഏത് നേരവും മാത്രമല്ല സഹോദരൻ എന്ന് പറയുമ്പോ എന്തിനാണ് ഇത്ര ദേഷ്യം 😂😂ജാസ്മിനെ നല്ല ഇഷ്ടം ആയിരുന്നു but ഇപ്പൊ നല്ല വെറുപ്പിക്കൽ ആണ്

    • @vtsheaven013
      @vtsheaven013 9 месяцев назад

      അതെ. Brother എന്ന് പറയുന്നത് ഇഷ്ടം ആകുന്നില്ല. 🤣

  • @RDK....
    @RDK.... 9 месяцев назад +19

    Jasmin is spoiling her game

  • @shalu845
    @shalu845 9 месяцев назад +41

    ഇവരെ ലവ് സപ്പോർട്ട് ആക്കുന്നവരും ഉണ്ടോ 🤔എന്ത് ഓവർ ആണ് രണ്ടുപേരും. വന്ന 2 ദിവസം തന്നെ ലവ്. 😂

  • @ayshuworld1064
    @ayshuworld1064 9 месяцев назад +37

    asla paranjath shariyano enn alojikkendi irikkunnu😂

  • @sreerekha7109
    @sreerekha7109 9 месяцев назад +34

    കഴിഞ്ഞ സീസണിൽ ഒരു എവിക്ഷൻ എപ്പിസോഡിൽ ദിൽഷ ബ്ലെസ്ലിയോട് പറഞ്ഞ same ഡയലോഗ് 🤔"നീ പോയാ ഞാൻ എന്ത് ചെയ്യും ബ്ലെസ്ലി😓"

  • @siasvlog9875
    @siasvlog9875 9 месяцев назад +24

    Jasmin😂😂മുന്നക്കാ 😂😂മുന്നക്കാ ഇങ്ങൾ രക്ഷപെട്ടു

  • @sahadp746
    @sahadp746 9 месяцев назад +75

    Jasmn thanikonm manassilaayi....

  • @dreamqueen4353
    @dreamqueen4353 9 месяцев назад +7

    ജാസ്മിൽ എന്തുവാ eee കാണിക്കുന്നേ നീ ഇത് kanikkumbol വിട്ടിൽ നിന്ധേ വീട്ടുകാർ കാണും എന്ന് 😂😂😮😮😮

  • @_________KING_________________
    @_________KING_________________ 9 месяцев назад +7

    2:13 ഞാൻ പെങ്ങൾ അല്ലേ നിന്റെ 😂😂😂😂
    ജാസ്മിൻ : ഡോണ്ട് ടച് മൈ ബെസ്റ്റി ഗബ്രി.. 🤭

  • @kunjus7191
    @kunjus7191 9 месяцев назад +91

    Ee pennu ithraykk chali arunno..😂😂premarogi😂😂😂pakka over anu

  • @sudheerkadavath
    @sudheerkadavath 9 месяцев назад +35

    വന്നു വന്നു big boss ഒരു
    റൊമാന്റിക് ഹൌസ് ആയി ആദ്യം പേർളി മണ്ണി അവർ അടിപൊളി ആയിരുന്നു ഇപ്പൊ അത് കണ്ട് പലരും അങ്ങനെ ശ്രമിക്കുന്നു 😅

  • @Chini26824
    @Chini26824 9 месяцев назад +103

    ആണോ കുഞ്ഞേ 🥺 പ്യാവം 🤣

  • @sowmyaprakashan
    @sowmyaprakashan 9 месяцев назад +16

    Jasmine gabri haterss🤢🤮

  • @renukanair6244
    @renukanair6244 5 месяцев назад +1

    My sweetheart.she is good soul❤

  • @fasnanazar6223
    @fasnanazar6223 9 месяцев назад +3

    Jasmine ishtm illathevrr undakil like adii🔥🔥❤️

  • @thulaibVk-lr4cs
    @thulaibVk-lr4cs 9 месяцев назад +2

    ജാസ്മിൻ നെ ഒഴിവാക്കണം ഇഷ്ട്ടം ഉള്ളവർ ലൈക്‌ അടി

  • @richurayees5107
    @richurayees5107 9 месяцев назад +69

    Jasmin dhilshakk padikkuano oru doubt .... expression okke

    • @SujiSreeragam
      @SujiSreeragam 9 месяцев назад +3

      ഇടക് റെനീശയും

    • @salu2120
      @salu2120 9 месяцев назад

      Dilsha. റെനീഷ. ഇതുപോലെ chumma കിടന്ന് kararillalo.

  • @seleena7156
    @seleena7156 6 месяцев назад +1

    Jasmin polichuu❤❤❤❤❤🎉🎉🎉🎉🎉🎉😊😊😊😊😊

  • @Nivu-v8n
    @Nivu-v8n 9 месяцев назад +18

    Sreethu❤Rishi❤Arjun..fans undo👀👀

    • @risha1239
      @risha1239 9 месяцев назад +5

      vazha assosiation fans

    • @Nivu-v8n
      @Nivu-v8n 9 месяцев назад

      @@risha1239 😂nthe?

  • @habeebrahman4875
    @habeebrahman4875 9 месяцев назад +11

    ഈ ജാസ്മിൻ എന്താ ഇങ്ങനെ 😢😢😢 ഇഷ്ടം ആയിരുന്നു എന്നാ ഇപ്പൊ എന്തോ ഇങ്ങനെ ഒക്കെ ആണോ ശരിക്കും ഇവരൊക്കെ....😮

    • @karthkaimal1992
      @karthkaimal1992 9 месяцев назад +1

      e youtubil jeevacharithram vilamban ready akunnavar egneoke thanne bro. 10rupak enthum cheyum ethoke

  • @shaharbana3784
    @shaharbana3784 9 месяцев назад +41

    Jasmin love track ഉണ്ടാക്കാൻ വേണ്ടി മാത്രം വന്നതാണെന്ന് തോന്നുന്നവരുണ്ടോ

  • @NoorudheenNishana
    @NoorudheenNishana 9 месяцев назад +17

    Ratheesh polichuu jasminte kali audience n manassilakki tharunnu😅nalla gamer

  • @ameerstudio3203
    @ameerstudio3203 9 месяцев назад +54

    ബിഗ്‌ബോസിൽ ലവ് സീൻ വേണ്ടേ,, ഇത്തവണ ഇവർക്ക് ആണ് ആ ഡ്യൂട്ടി ഏഷ്യാനെറ്റ്‌ കൊടുത്തതെന്ന് തോന്നുന്നു.. 😂😂😂 പ്രേഷകർക്ക് മനസ്സിലായില്ല... ഇനി ലാലേട്ടൻ വന്നൊരു ചോദ്യവും ഉണ്ടാകും,, ഇവിടെ വല്ല പ്രേമവും ഉണ്ടോ?
    അപ്പോൾ ജാസ്മിൻ.. അതല്ല.. ഞങ്ങൾ നല്ല ഫ്രണ്ട്സ് അല്ലെ... ഇവർ വെറുതെ പറയുന്നതാ.... ഇതെല്ലാം ഒരു തിരക്കഥ..thanne

  • @samanthajoy1776
    @samanthajoy1776 9 месяцев назад +30

    Actually ivar mindunnathonnum alla problem. But verum 1 week kond ithrayum close aavan engane pattum? I think audience finds these type of rushed friendships not real and exaggerated

  • @abhiramaadhi1461
    @abhiramaadhi1461 9 месяцев назад +10

    എന്തേലും പറഞ്ഞാൽ ഉടനെ ഇവൾ എന്തിനാ നിലവിളിക്കുന്നെ ജാസ്മിൻ

  • @Powerlooop
    @Powerlooop 9 месяцев назад +3

    Comments nokkumbo santhosham aayathh..... jasmin gabri chapri jabri... koppile combo...

  • @aparnaammu4518
    @aparnaammu4518 9 месяцев назад +9

    Ratheesh adyamayi oru sathyam paranju😂.....

  • @diyusvlog3358
    @diyusvlog3358 9 месяцев назад +1

    Ith Eallam kanunna munnakka padachavanae nee Eannae Rakshichu Aameen🤲🤣🤣

  • @hananillu3015
    @hananillu3015 9 месяцев назад +13

    Jasmine filimsile heroine kalikkunnu.oru thari nilavaram kanikuuuuu 😂

  • @HibaAzeez-z6c
    @HibaAzeez-z6c 9 месяцев назад +8

    ഇപ്പോഴാണ് jasminte sound sheriik ariyaan pattiyath😂

  • @യക്ഷികുഞ്ഞ്
    @യക്ഷികുഞ്ഞ് 9 месяцев назад +17

    ജാസ്മിൻ gabri 🔥tta combo latettan വന്നു boost ചെയ്യാതിരുന്നാൽ മതിയായിരുന്നു.

  • @arumariyathaval
    @arumariyathaval 9 месяцев назад +5

    ജാസ്മിൻ ഇത് എന്തുവാ കിടന്ന് കൊരക്കണേ 😐

  • @bluebud296
    @bluebud296 9 месяцев назад +12

    Ratheesh - Molae.. Njan pengalallae nintae😂
    Veendum Ratheesh - Suresh manssukond stheeeyaanu😅

  • @nasreesworld5315
    @nasreesworld5315 9 месяцев назад +2

    ജാസ്മിനെ bigboss ഹൌസിൽ നിന്ന് പുറത്താക്കണം എന്നവർ like ചെയ്യൂ 😏

  • @varshavenu8961
    @varshavenu8961 9 месяцев назад +56

    ഇവർ രണ്ടു പേരും പുറത്തു പോയ് സംസാരിചോട്ടെ ഗെയിം അല്ല ലക്ഷ്യം😅😅😅ബോർ ടീംസ്

  • @Juliet2008
    @Juliet2008 9 месяцев назад +1

    Ratheesh paranja ippa sheri aayade jasmine ippo kamukan aayi😂😂😂😂😂

  • @artysree
    @artysree 9 месяцев назад +3

    Jasminte sound okke maari nalla chaala meri sound😮😮

  • @renjupadma
    @renjupadma 9 месяцев назад +15

    രണ്ടും വെറുപ്പിക്കൽ. വെറും love strategy ആണ്. game ആണ് പഠിച്ചിട്ടാണ് വന്നത് എന്നൊക്കെ ജാസ്മിനെ പറഞ്ഞത് ആണല്ലോ

  • @sitharas7099
    @sitharas7099 9 месяцев назад +2

    രതീഷ് ne ആദ്യം വെറുപ്പായിരുന്നു.. ഇപ്പോൾ ഈ പറഞ്ഞത് സത്യം.. ഇപ്പോൾ അങ്ങേരെ കൊറച്ചു ഇഷ്ട്ടപെട്ടു തുടങ്ങി..

  • @anjana_iyer
    @anjana_iyer 9 месяцев назад +7

    jasmin haters🤨

  • @MashithaBeeve
    @MashithaBeeve 6 месяцев назад

    Edee jasu enikkumundoru gabri❤
    Avanthedth enik orupadishtta annum innum ❤❤ but oru karyamund jasoo nammal vijarikkunna pole arum nammale sneham endhanenn arum manassilakilla sure aa,,arhikkathork sneham kodth ath thirich kitteettillengilum namukkonnum sabavikkilla ,😊but arhichork nalkiyitt ath pattaand varumbo patte ang thakarnn povum😢 ninne pole njanum ippo arum illedee koottin😢😢nammade snehathin vendi endh prakadippichalum athinokke mattullore munnil marupadi parayenda avastha ,kuttapeduthalukal mathrem ninne pole ,orortharude vattam karakkiyulla chodyem😢 ennalum kozappolledee,,athokke ang sahikkum but endhengilokke parayan thonnumbo athinoru gabri illathavumbozaan sharikkum life feelavunnath😢😢😢ninne polathanne inkum motham kayyeenn poyi kidakkuva,,,,motham,,,,😢avarokke orth karayumbo thonnum ivalkendha ithnn,,athalledee karayumbo varunna kannerundallo athil 99 shathamanavum avarodulla snehaaa,,realy aa alod mathrem ,❤❤❤,bakki oru shathamanam mathrem vellathinthe amshamullu😢 jasmine,,,ninne pole enikkumundoru BB house ,arum cherth pidikkatha veed ,avde njan ottakk ninn poruthi nedanam ellam endhokke vannalum enikk onn mathre ullu .still love him ❤️ ❤My gabri❤❤❤❤😢
    ,😢😢

  • @jude2692
    @jude2692 9 месяцев назад +9

    Jasmin ne essttam illathavar undo?

  • @abduvp7621
    @abduvp7621 9 месяцев назад

    Jasmin and gabri enikk bayangara ishttam an❤❤❤

  • @MASTERGAMINGOFFICIAL-xu5zl
    @MASTERGAMINGOFFICIAL-xu5zl 9 месяцев назад +48

    Jasmin crct naagavalli aayy😂😂 2.34

  • @Reenamohan12
    @Reenamohan12 9 месяцев назад +2

    ഞാൻ എന്റെ ഒരു അഭിപ്രായം പറയട്ടെ ഇവരെ മനസ്സിൽ ഉള്ളിൽ ഉള്ള ഒരു ഗെയിം plan അണ് ഇത് പക്ഷെ ഇവർ തമ്മിൽ ഒരു പ്ലാനിങ് ഇല്ലിയാ സ്വന്ധം മനസിലുള്ള ഗെയിം പ്ലാൻ love ഷോയിലൂടെ പിടിച്ചു നിലക്കാനുള്ള പരിവാടിയാണ് നിങ്ങൾക്ക് എന്റെ അഭിപ്രയം പോലെ തോന്നിയെക്കിൽ like adiii

  • @yakshypages
    @yakshypages 9 месяцев назад +41

    Ayal paranja lth kure correctaa... Ivar randum full onnichaanalooo.. Jabri amg romantic expression ittu marikuanalo😆😆

  • @AlanVinitha-zn3wv
    @AlanVinitha-zn3wv 9 месяцев назад +2

    Bigg Boss 4 miss cheyunnavar undo riyas blesslie dilsha lakshmipruya