#BBMS6

Поделиться
HTML-код
  • Опубликовано: 24 дек 2024
  • #BBMS6 "നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട് എന്നെ എന്തും പറയാം " ഇമോഷണലായ ജാസ്മിൻ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Emotions #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 3,1 тыс.

  • @dilsafm.s1041
    @dilsafm.s1041 9 месяцев назад +13912

    Rishine ishttamullavar like adikk❤

    • @athulpravhakar100
      @athulpravhakar100 9 месяцев назад +115

      ഋഷി പൊന്നണ്ണാ അവൻ പെണ്ണുങ്ങളുടെ ഒച്ചവെച്ചു മാസ്സ് ഇടാൻ നോക്കുവാ മറവാഴ. ഗെയിം ആകുമ്പോൾ നോമിനേറ്റ ചെയ്യും ഇവിഫെ ഫ്രണ്ട് ഷിപ് ഉണ്ടാക്കാൻ വന്നതല്ല

    • @Shakbath
      @Shakbath 9 месяцев назад +54

      Rishi alla kinginikkutty

    • @Aswinvijay4862
      @Aswinvijay4862 9 месяцев назад +1

      Rishi വെറും വാണം ഒച്ച ഉണ്ടാക്കിയും ആൾക്കാരുടെ മണ്ടക്ക് കേ റിയും തെറി വിളിച്ചും mass കാണിക്കാൻ നടക്കുന്നവൻ.. ഇവന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങളുടെ അവസ്ഥ എന്തായിരിക്കും... Same മറ്റൊരു വാണം ആണ് റോക്കി

    • @Elnahh_
      @Elnahh_ 9 месяцев назад +2

      😅​@@athulpravhakar100

    • @Itzme_ashik_bro
      @Itzme_ashik_bro 9 месяцев назад +8

      ഇഷ്ടമോകെ maari മറിയാം

  • @Evax.ahhh__
    @Evax.ahhh__ 9 месяцев назад +8132

    ഇങ്ങനെ പോവാന്നെകില്ല ജാസ്മിൻ എത്രയും പെട്ടന്ന് തന്നെ ഔട്ട്‌ ആവാന്നുള്ള ചാൻസ് കൂടുതലാണ് 🙄👍

  • @Besttime895
    @Besttime895 9 месяцев назад +790

    സന്തോഷം വന്നാലും സങ്കടം വന്നാലും 😁 കെട്ടിപിടിത്തം ഇല്ലാതെ ജാസ്മിൻ പറ്റില്ല 🙏😆😆

    • @albertbornagain1729
      @albertbornagain1729 9 месяцев назад

      ഡാ മയിരേ സാധാചാരി 😡പോടാ ഊളെ

    • @SAJINANKCHINNU
      @SAJINANKCHINNU 9 месяцев назад +4

      ചളി
      ഇതിനെ ഒക്കെ എവിടുന്ന് കിട്ടി

    • @Muthus-w9i
      @Muthus-w9i 9 месяцев назад +2

      ഇത് ഞാൻ പറയാൻ ഇരിക്കുകയായിരുന്നു 😂

    • @Shafeekfathima681
      @Shafeekfathima681 9 месяцев назад

      😂

    • @Febbiiii
      @Febbiiii 9 месяцев назад

      Satyam 💯💯💯😂

  • @sudheeshs1009
    @sudheeshs1009 9 месяцев назад +7011

    Jabri combo haters undo 🤧

  • @NajeebKp-c2n
    @NajeebKp-c2n 9 месяцев назад +2649

    Rockiye സമദനിപ്പിക്കുന്ന arjun ആണ് എന്റെ hero🔥🔥

  • @Heyy11wa
    @Heyy11wa 9 месяцев назад +803

    വോട്ട് ചെയ്യുന്നവരുടെ ശ്രദ്ധിക്കുക ജാസ്മിനെ എത്രയും പെട്ടെന്ന് പുറത്താക്കുക 💯😁

    • @SHAS_HENNA
      @SHAS_HENNA 9 месяцев назад +2

      athenne😊

    • @saleemmuhammad9523
      @saleemmuhammad9523 9 месяцев назад +1

      😂😂😂

    • @Shibu-ch7fs
      @Shibu-ch7fs 9 месяцев назад +1

      😅😅😅😅

    • @faseelashameee5176
      @faseelashameee5176 9 месяцев назад +1

      Yethrayum pettann purath povanam .

    • @opinion...7713
      @opinion...7713 9 месяцев назад

      ​@@faseelashameee5176endhinu aval endha cheyite..
      Njan ee show kaanaarillaa 😮

  • @emmanuval3054
    @emmanuval3054 9 месяцев назад +3205

    ജാസ്മിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ 💔💔💔

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 9 месяцев назад +1906

    ജാസ്മിൻ എന്ന വിഷത്തെ ഇഷ്ടപ്പെടാത്തവർ ഇവിടെ വരൂ..

  • @diyajithu1014
    @diyajithu1014 9 месяцев назад +132

    വെറുപ്പിക്കൽ ജാസ്മിനേം മറ്റേ ജബ്രി പെണ്ണ് കൊന്തനെയും ഇഷ്ടമില്ലാത്തവർ ❤️👍

    • @rainkerala
      @rainkerala 9 месяцев назад

      Enik is tall a 😂

  • @shanidshanirahma2042
    @shanidshanirahma2042 9 месяцев назад +1681

    ജാസ്മിൻ എത്രെയും പെട്ടെന്ന് പോകണം എന്നുള്ളവർ 🤮🤮ജാസ്മിൻ Haters comon👍

    • @minnushanu2987
      @minnushanu2987 9 месяцев назад +3

      അത് വേണ്ട ബ്രോ ഗബ്രിയും കുത്തിതിരിപ്പ് ഉണ്ടാകട്ടെ

    • @basithhamza1866
      @basithhamza1866 9 месяцев назад +1

      S pooovana

    • @jubyvarghese426
      @jubyvarghese426 9 месяцев назад +1

      She is open minded

    • @RosammaPm
      @RosammaPm 8 месяцев назад +1

      JasminPokanam

  • @blacklover880
    @blacklover880 9 месяцев назад +2305

    1:51 ഒള്ളത് തന്നെയാ പറഞ്ഞാടി 😆😂

  • @rubeenarashid3548
    @rubeenarashid3548 9 месяцев назад +353

    Munnakka you great rakshappettu ningal. Ivalude aduthinn

    • @aaaaaaac2c
      @aaaaaaac2c 9 месяцев назад +1

      സത്യം.... Endha👅

    • @umarkalid
      @umarkalid 9 месяцев назад +3

      Ndhnaa ooorre pere ingne parynnneee orrrum aytt ore bendhvmla ivele ippm pinne ndhna ooorre ingne ellathylum velch idnnneee

    • @MSNtechlive
      @MSNtechlive 9 месяцев назад

      aaraan munnakka ?

    • @shant8693
      @shant8693 9 месяцев назад

      ​@@MSNtechlive avalde ex

    • @theoptimist475
      @theoptimist475 9 месяцев назад +1

      ആരാണ് എന്ന് പോലും ശരിക്കും അറിയാത്ത മുന്നാക്കക്ക് പോലും നിന്റെ മനസ്സിൽ സ്ഥാനം ഉണ്ട്, എങ്കിൽ ഓർക്കുക ജാസ്മിൻ നിന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നു 😌

  • @zaaywrld555
    @zaaywrld555 9 месяцев назад +2865

    ജാസ്മിൻ സംസാരവും ആക്ഷനുമൊക്കെ ഞാൻ തന്നെ valyaal എന്നൊരു കളി. അഹങ്കാരം 😇

    • @ramiummer
      @ramiummer 9 месяцев назад +54

      യസ് ഇവൾ വിചാരിച്ചത് bb യിൽ നിന്നിറങ്ങിയാൽ ഇവളെ സിനിമയിൽ അഭിനയിക്കാൻ വിളിക്കും എന്നാണ് 😂😂😂😂

    • @Fathimath-q8t
      @Fathimath-q8t 9 месяцев назад +1

    • @Littleflower-h1t
      @Littleflower-h1t 9 месяцев назад +14

      വളരെ സത്യം

    • @user-meenumeenuzz
      @user-meenumeenuzz 9 месяцев назад +6

      💯💯

    • @reha-o9o
      @reha-o9o 9 месяцев назад +3

      Enna thala kunich ninn parayam

  • @srmediaworks8603
    @srmediaworks8603 9 месяцев назад +2885

    Le Rocky : Ullath thanne paranjadi 😂😂😂 1:51

    • @creative_by_fathi24
      @creative_by_fathi24 9 месяцев назад +25

      Jasmin❤️

    • @Fathimath-q8t
      @Fathimath-q8t 9 месяцев назад +23

      Jasmin ❤🥹💗🫶🏼

    • @Vigneshvikku123
      @Vigneshvikku123 9 месяцев назад +116

      Rocky 🥹🤍🤍🤍 cup കിട്ടുവോ എന്ന് അറിയില്ല പക്ഷെ he is one of a kind🔥

    • @Siha_mehaziya216
      @Siha_mehaziya216 9 месяцев назад +13

      ​@@creative_by_fathi24 enth😏

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x 9 месяцев назад +22

      Rocky😂🔥🔥

  • @ATRMISSFAN
    @ATRMISSFAN 9 месяцев назад +311

    എനിക്ക് പറയാനുള്ള കുറച്ചു കാര്യങ്ങൾ.
    1) Gabri-Jasmine ഈ ലവ് മൊത്തത്തിൽ ഒരു പ്രശ്നമാണ്. ഇത് strategy ആണേൽ ഒട്ടും മുന്നോട്ട് പോവില്ല. Strategy അല്ലേൽ ഇവർക്ക് കൊള്ളാം. പക്ഷെ പുറത്ത് പോവും എന്ന് ഉറപ്പാണ്.
    2) മുടിയനെ എനിക്ക് ഭയങ്കര ഇഷ്ടാണ്, ആൾക്ക് ഈ സിറ്റുവേഷൻ കുറച്ചൂടെ mature ആയി handle ചെയ്യാവുന്നതേ ഉള്ളു.
    Overall its a game, nominate ചെയ്യാനുള്ള അധികാരം ഉണ്ടേൽ അവര് ചെയ്യും. അത് ഉൾക്കൊണ്ട്‌ negativity തള്ളി കളഞ്ഞു കളിക്കുക എന്നതാണ് വിജയം.
    3) ROCKY- കൂട്ടത്തിലെ honest man. ഒന്നും പറയാൻ മടിക്കാത്ത വ്യക്തി ആണ്. Team അല്ലാതെ ഒറ്റക്ക് കളിക്കുന്നു. Bigg boss season 3. Sai Vishnu type character.
    4) jasmine is beautiful, confident and a good player പക്ഷെ നല്ലപോലെ അഹങ്കാരം ഉണ്ട്. വാർത്തമാനത്തിൽ ആയ്കോട്ടെ ഒരു ഓവർ confidence. പറയുന്ന കാര്യങ്ങൾ പലതും ശെരിയാണെങ്കിലും. Solely due to her in a relationship will affect her overall performance.
    എനിക്ക് jasmine ന്നെ personally ഇഷ്ടമല്ല. എന്തായാലുo വരുന്ന ഇടത് വെച് കാണാം 😂
    5) Gabri mon ഈ പോക്ക് പോയാൽ ഔട്ട്‌ ആവും. ഉറപ്പാണ്. മടിയും, സ്വയം സംസാരിക്കാൻ കഴിയായ്മയും എല്ലാം.
    Gabri ന്നെയും ഇഷ്ടമല്ല!
    Favourite Contestants
    •ARJUN- his silence is a pause for a bigger blast.
    Active ആയാൽ pwolikkum
    •APSARA- Silent Killer, good player, speaks only when it is necessary
    • ROCKY- Risk Taker
    Pinne jintonem ishtaan 😂
    Innocent guy😅

    • @dreamgirl3475
      @dreamgirl3475 9 месяцев назад +15

      Aparna അല്ല അപ്സര

    • @SharminaChemmmi
      @SharminaChemmmi 9 месяцев назад +10

      aparnha aranhennn nokn onnn kude bigg boss kanda le innocentaya njn🤓

    • @dreamgirl3475
      @dreamgirl3475 9 месяцев назад

      @@SharminaChemmmi 😂😂😂

    • @dreamgirl3475
      @dreamgirl3475 9 месяцев назад +2

      @@SharminaChemmmi അപർണ സീസൺ 4 ൽ ഉണ്ടായിരുന്നു

    • @archanavr2709
      @archanavr2709 9 месяцев назад

      നീ വൃത്തി കെട്ടവളാണ്

  • @Biggboss_cutzz
    @Biggboss_cutzz 9 месяцев назад +1199

    നന്മമരം കളിക്കാതെ,ഓവർ ആക്കാതെ ഒരേ ലെവലിൽ പോകുന്നുണ്ട്.. റോക്കി 🔥🔥

    • @nachu-Allu
      @nachu-Allu 9 месяцев назад +3

      ♥️

    • @sandrasuresh4008
      @sandrasuresh4008 9 месяцев назад +8

      Koppe ane avan areyum respect chaiyan ariyilla

    • @LetsTalk579
      @LetsTalk579 9 месяцев назад +2

      Really,, aa gabri enthoru verupikkal aannu,, jasminte shadow 😡😡

    • @fathimazaha2927
      @fathimazaha2927 9 месяцев назад +2

      Rocky 💩

    • @Adhiladhilavlogy
      @Adhiladhilavlogy 9 месяцев назад

      Yaya
      Rocky Bhai🫰🏻

  • @estherbangtan5373
    @estherbangtan5373 9 месяцев назад +1703

    1:24 ചൂലും പിടിച്ചു നിൽക്കുന്ന എൻ്റെ arjuneeeeee 😂❤

    • @Biggboss_cutzz
      @Biggboss_cutzz 9 месяцев назад +54

      എന്ത് ഒരു തോൽവിയാണ് അവൻ..ഒരു കാര്യം തുറന്ന് പറയാൻ പോലും പേടിയാണ്.. ജനങ്ങൾ എന്ത് കരുതും എന്ന ചിന്ത.. വെറും വാഴയായി മാറുന്നു അർജുൻ 😖🙌

    • @aardhra_minnus2006
      @aardhra_minnus2006 9 месяцев назад

      ​@@Biggboss_cutzzavanu avashym thonniya avan parayum allathe ellathilum keeri parayanam ennu illa

    • @Tojo_jzf
      @Tojo_jzf 9 месяцев назад +11

      Oo cute thenne

    • @nishraghav
      @nishraghav 9 месяцев назад +1

      അതെ...​@@Biggboss_cutzz

    • @chinjuchinju4429
      @chinjuchinju4429 9 месяцев назад +2

      😂

  • @neelanjanamcreations9172
    @neelanjanamcreations9172 9 месяцев назад +21

    പണ്ടൊക്കെ bigg boss ഫാൻ ആയിരുന്ന ഞാൻ ഇപ്പോൾ bigg boss കാണാറേ ഇല്ല 😂😂ഇങ്ങനെ ഉള്ളവർ ആരെങ്കിലും ഉണ്ടോ???😂😂😂

  • @aparnapradeep8601
    @aparnapradeep8601 9 месяцев назад +121

    Rishi🔥🔥🔥
    Sijo
    Arjun
    Rocky
    Apsara

  • @Chilankachillu143
    @Chilankachillu143 9 месяцев назад +504

    അവൾ ഒരു പെണ്ണ് ആയോണ്ട് എല്ലാവരും അവളെ സപ്പോർട്ട് ചെയ്യും പക്ഷെ ഋഷി പറഞ്ഞതും അവനെ സപ്പോർട്ട് ചെയ്താ റോക്കിയും സൂപ്പർ ❤️

    • @Thenhaa__
      @Thenhaa__ 9 месяцев назад +1

      aru support chyynu that pennine, ellarm rishikkanu support kodkine😌!,

    • @albertbornagain1729
      @albertbornagain1729 9 месяцев назад +2

      അതിനുമാത്രം ഇപ്പൊ എന്താ ഉണ്ടായേ 😂😂 ഒരു നോമിനേഷൻ കൊടുത്തു അത്രയല്ലേ നടന്നത്

  • @Ayoobkhan-f4r
    @Ayoobkhan-f4r 9 месяцев назад +31

    Asianet Jasmine എവിക്ട് ചെയ്‌താൽ ഞാൻ BB എല്ലാ ദിവസവും കാണും

  • @vaybhav-freestyle
    @vaybhav-freestyle 9 месяцев назад +601

    ജാസ്മിനെയും ഗബ്രിയേയും ഇഷ്ടമില്ലാത്തവർ ഉണ്ടോ👇

    • @rasiyaph1741
      @rasiyaph1741 9 месяцев назад +2

      Und

    • @fairyfemna9828
      @fairyfemna9828 9 месяцев назад +3

      ഇഷ്ടം ഉളളവർ ആരും ഇല്ല അതിൻ 😂

    • @RajiR-tb3dv
      @RajiR-tb3dv 9 месяцев назад

      Yes

    • @Storybookbyrukku
      @Storybookbyrukku 9 месяцев назад

      Support cheyyumo🥲subscribe cheyyuo

    • @Storybookbyrukku
      @Storybookbyrukku 9 месяцев назад

      ​@@fairyfemna9828Support cheyyumo🥲subscribe cheyyuo

  • @MalayalamSerialpromos-h2c
    @MalayalamSerialpromos-h2c 9 месяцев назад +689

    ഇവളുടെ ഇതുപോലെയുള്ള സ്വഭാവം കൊണ്ടായിരിക്കും :,മുന്നാക്ക അങ്ങ് പോയത്😅👍🏻

    • @Create552
      @Create552 9 месяцев назад +10

      Munnakaya kayum kondu odipoyathaa 😀😀

    • @albertbornagain1729
      @albertbornagain1729 9 месяцев назад

      അതു നിന്റെ വൃത്തികെട്ട സാധാജാര ബോധം ആണ് പ്രശ്നം 😡😡

    • @ShirinFidha
      @ShirinFidha 9 месяцев назад +1

      👍🏻😂

  • @shyamlyrohilshyamlyrohil4871
    @shyamlyrohilshyamlyrohil4871 9 месяцев назад +39

    ജാസ്മിന്റെ സംസാരം കേൾക്കുമ്പോൾ എനിക്ക് ശാസംമുട്ട് വരെ വന്നു ഇങ്ങനൊക്കെ ഒരാൾക്ക് സംസാരിക്കാൻ പറ്റുമോ 😀

  • @anukannur62
    @anukannur62 9 месяцев назад +246

    ജാസ്മിനും വാഴയും കാരണം ee പരുപാടി കാണുന്നത് എന്റെ ഫാമിലി നിർത്തി.. ഇനി ഈ രണ്ട് വാഴകൾ പോയിട്ട് കാണാം bgboss 😊😊

    • @lekhaeapen
      @lekhaeapen 9 месяцев назад +1

      😂😂

    • @r1brighter753
      @r1brighter753 9 месяцев назад +1

      😂😂😂💯✅

    • @shahidafaaz8832
      @shahidafaaz8832 9 месяцев назад +1

      അവർ പോയിട്ട് വിളിക്കാം ട്ടോ 😮

    • @anukannur62
      @anukannur62 9 месяцев назад +1

      @@shahidafaaz8832 😄😄😄😄ok, സത്യം. ഇവരെ കാണുമ്പോൾ തന്നെ ഇപ്പോൾ കലിപ്പ് വേരുകയാ.. മുമ്പുള്ള എപ്പിസോഡിൽ മാരാരും, ശോഭയും ഒക്കെ എത്ര nalla combo ആയിരുന്നു.. ഒരു വെറുപ്പിക്കലും ഉണ്ടായില്ല.. ഇവറ്റകളാണെങ്കിൽ പറ്റ വെറുപ്പിക്കലും...😃😃😃ജിന്റോ പറഞ്ഞപോലെ ഇവൾ ഒരു പെണ്ണാണോ എന്നൊരു സംശയം ഇപ്പോൾ പലർക്കും തോന്നിത്തുടങ്ങി 😁😃😄വാഴകൾക്ക് വേണ്ടിയുള്ള പരുപാടി bigboss season 6, 🫣🫣😊😊

  • @Abhee531
    @Abhee531 9 месяцев назад +300

    Look arjun😮 how innocent he is❤ so incredible 😢❤❤❤

  • @shafiaashraf9645
    @shafiaashraf9645 9 месяцев назад +48

    1:31 jasmin expression 😮😮

  • @dddevika006
    @dddevika006 9 месяцев назад +961

    Best friend എന്ന് നമ്മൾ വിചാരിക്കുന്ന ആൾ, നമുക്ക് അത്ര value തരുന്നില്ലെന്നും, നമ്മളെ cheat ചെയ്തു എന്ന് അറിയുമ്പോളും ശരിക്കും വിഷമം വരും..... 😢 അത് അനുഭവിച്ചവർക്കേ മനസ്സിലാകൂ....ആ വിഷമം ആണ് ഋഷിയിൽ ഇന്നലെ കണ്ടത്..... 🥺💔

    • @Krishna.devotee312
      @Krishna.devotee312 9 месяцев назад +57

      സത്യം അവൻ കരയുന്ന കണ്ടപ്പോൾ സങ്കടം തോന്നി

    • @SheelaJohnson-sg5ur
      @SheelaJohnson-sg5ur 9 месяцев назад +7

      Gabri angane cheyyunnenkil pinne Rishi aa vazhede valum thoongi nadakkanoo....ingott engane angottum angane thanneee

    • @meghaas1561
      @meghaas1561 9 месяцев назад +16

      Allenkilum mudiyan nammude kunjalle

    • @gopika7628
      @gopika7628 9 месяцев назад +18

      Avar ithrem best frnds aayrnno..just frnds aanel ok..pinne aake 1 week bandham alle ollu..rishi koodthal aduppam sijo rocky oke aaytalle..avaralla cheythath..pinne onn nominate cheythalle ollu...ith game aan..athin ithra roshakulan aavanda

    • @lakshmicv2294
      @lakshmicv2294 9 месяцев назад

      Pinne Avan aval aadyam enne choonda idaan noki . Enik thalparyam illaayirunu ennokya paranjath .. waste

  • @shebzz0078
    @shebzz0078 9 месяцев назад +679

    എല്ലാം കൊള്ളാം ഒകെ കഴിഞ്ഞ് ആ വാഴയെ പോയി കെട്ടിപിടിക്കുന്നത് ആണ് സഹിക്കാൻ പറ്റാത്തത്. അതിനു പറ്റിയ ഒരു വാഴയും 😄😄😄

  • @sajithsajith8398
    @sajithsajith8398 6 месяцев назад +12

    Jasmine : avan enthokke ya paranje naanam kettavale.
    Le Rockie : ullath thanna di paranje 😂😂😂😂😂

  • @zaaywrld555
    @zaaywrld555 9 месяцев назад +369

    ഋഷി കരഞ്ഞു കുളമാകിയെങ്കിലും ജാസ്മിനിട്ട് കൊടുത്തതിൽ സന്തോഷായി 😂😂😂

    • @creative_by_fathi24
      @creative_by_fathi24 9 месяцев назад +4

      Jasmin❤️

    • @Uppummulakumfangirl-c1d
      @Uppummulakumfangirl-c1d 9 месяцев назад +5

      Athe😊

    • @Berlin-qt2br
      @Berlin-qt2br 9 месяцев назад +3

      ​@@creative_by_fathi24😂

    • @shifhanazrinSp-ex7ki
      @shifhanazrinSp-ex7ki 9 месяцев назад +1

      ​@@creative_by_fathi24 പോടീ പൂറി jasmine കള്ളവെടി ഇവൾ biggbossil വന്നത് ഗബ്രിയേ കളിക്കാൻ ആണ്

    • @Abhi-n3o
      @Abhi-n3o 9 месяцев назад +2

      ​@@creative_by_fathi24 Rishi 🔥🔥

  • @ALI-ej2mb
    @ALI-ej2mb 9 месяцев назад +364

    Ayyo😂 le jasmin:avan enthokke yanne parenju
    Le rocky: ullathuthanne paranethadi 1:52😂

  • @zeenaclassespreprimary6028
    @zeenaclassespreprimary6028 6 месяцев назад +6

    Good Jas.. ❤ Yoc reached the level

  • @shahana2k03
    @shahana2k03 9 месяцев назад +67

    Jasmine gabri combo haters undo....?

  • @Anakhavenu991
    @Anakhavenu991 9 месяцев назад +615

    ഗബ്രി എന്തേലും പറയാൻ വന്ന ജാസ്മിൻ ഇടയിൽ കേറും 🙄ഇവൾക്ക് എന്തിന്റെ കേട് ആണ്

    • @shifhanazrinSp-ex7ki
      @shifhanazrinSp-ex7ki 9 месяцев назад +11

      Gabri is a real ഷണ്ടൻ 💅

    • @bro_bra
      @bro_bra 9 месяцев назад

      കടി 😂മൂത്ത കോഴി

    • @vtsheaven013
      @vtsheaven013 9 месяцев назад +1

      😂😂😂

  • @malavikauniquecenter8989
    @malavikauniquecenter8989 9 месяцев назад +8

    ജാസ്മിൻ ഗബ്രിയിൽ നിന്ന് അകന്നു നിന്നാൽ ജാസ്മിന് മുന്നോട്ടു പോകാൻ കഴിയും, but പുള്ളിക്കാരി അവിടെ ഒന്നും ചെയ്യാതിരിക്കുന്നില്ല, ഇപ്പഴും ഗെയിംലോട്ട് ഇറങ്ങാത്തവർ ഉണ്ട്, so don't spread hate💫

    • @Junaidjinu
      @Junaidjinu 9 месяцев назад

      Jasmine pole vrithiketta game mattulloor kalikilla..avar anthass und

    • @cinykxavier
      @cinykxavier 8 месяцев назад

      Correct

  • @leviackermanoooiii
    @leviackermanoooiii 9 месяцев назад +655

    Jasmine...nee oru mikacha nadi thanne😂

    • @Fathimaziya121
      @Fathimaziya121 9 месяцев назад +5

      Ath ningal theeru manikkanda

    • @Wazzzim__
      @Wazzzim__ 9 месяцев назад +12

      ​@@Fathimaziya121chelapo theerumanikum.. Ni aarda😂.. Theerumanikanda enn parayan ni aar avlde thantheyo

    • @_______Angel__________99900
      @_______Angel__________99900 9 месяцев назад +7

      ​@@Fathimaziya121jabri Fan spotted 😂😂

    • @Aysha12370
      @Aysha12370 9 месяцев назад

      ​@@Fathimaziya121relative oo familyo ano😌avale vere arm supoort chyean vazhi la

    • @shifhanazrinSp-ex7ki
      @shifhanazrinSp-ex7ki 9 месяцев назад +1

      Jasmin പൂറി പുണ്ടച്ചി അരിപാറ പൊലയാടി മോൾ 🤯

  • @ayshaa.farhana
    @ayshaa.farhana 9 месяцев назад +243

    ഈ ജാസ്മിൻ എന്തിനാ എപ്പോഴും ഗബ്രിയേൽ സംസാരിക്കുമ്പോ പിടിച്ചു മാറ്റുന്നത് 😂😂😂

    • @jollyalex7577
      @jollyalex7577 9 месяцев назад +1

      Avn Avalde vale thuganum kasttam😒

  • @RayzaxYT
    @RayzaxYT 9 месяцев назад +67

    Rishi,Rocky,Arjun ee combo isthamullavar ,,Ivar 3 perum avasanam vere bigbossil venam gabriyum jasminum out avanam ennullavar like adi🙌

  • @maneeshababu4697
    @maneeshababu4697 9 месяцев назад +1627

    ജാസ്മിൻ പുറത്തു പോയാൽ പ്രശ്നം തീരും 😅

  • @harithasarath5339
    @harithasarath5339 9 месяцев назад +201

    ചുമ്മാതല്ല മുന്നാക്ക ഓടി രക്ഷപെട്ടത് 😂😂😂😂😂😂

    • @anu99996
      @anu99996 9 месяцев назад +6

      സത്യം, ആ മനുഷ്യൻ രക്ഷപെട്ടു,

    • @niyazbadharudheen
      @niyazbadharudheen 9 месяцев назад +1

      😂😂

    • @zuha2412
      @zuha2412 9 месяцев назад

      മുന്നികലെം കൊണ്ട് മുന്നക ഓടി രക്ഷപ്പെട്ടു അല്ലെങ്കിൽ അത് അവള് കട്ട് ചെയ്ത് കെട്ടി തൂകും 😂😂😂😂😂😂

    • @r1brighter753
      @r1brighter753 9 месяцев назад

      ആാര ഈ മുന്നാക്ക plz റിപ്ലൈ

    • @harithasarath5339
      @harithasarath5339 9 месяцев назад +1

      @@r1brighter753 jasminumaayi. Mrg urappichath aaayirunnu youtubil okke varunna munne thanne pinne perum prashasthiyum mattum aayapol avalude reethikalilum chinthakathikalum okke maari apol munnakka yeeyum aval ozhivakki

  • @makhsoodlambeth
    @makhsoodlambeth 7 месяцев назад +7

    Welldone Rockey Congratulations

  • @josmikj9876
    @josmikj9876 9 месяцев назад +510

    Rocky parayanullathe parum.. That's a quality ❤🎉

  • @lovely5135
    @lovely5135 9 месяцев назад +125

    അയ്യേ അയ്യേ മോങ്ങി മോങ്ങി ഇരുന്നോ 😂😂😂😂😂.. ചിരി വരുന്നു ജാസ്മിൻ

    • @deena7843
      @deena7843 9 месяцев назад +1

      Rishiyum kore mogi

    • @salmanulfaris1043
      @salmanulfaris1043 9 месяцев назад

      Poyi jasminte chandi kazhikikko​@@deena7843

    • @jithus6592
      @jithus6592 9 месяцев назад +1

      Enthina chiri varunne

    • @lovely5135
      @lovely5135 9 месяцев назад +1

      അവളുടെ കരച്ചിൽ കണ്ടിട്ട് ചിരി വരുന്നു

    • @umarkalid
      @umarkalid 9 месяцев назад +1

      ​@@lovely5135 avlkk karyn paadille than onninm karythe aalaanoo than karybm elllrrum chrikklaano

  • @ManeeshaManeeshaaby
    @ManeeshaManeeshaaby 13 дней назад +1

    Rishi ചേട്ടൻ സൂപ്പർ ആണ് ❤️❤️❤️

  • @neethuajin
    @neethuajin 9 месяцев назад +314

    Eth ഗബ്രിയേ കെട്ടിപ്പിടിക്കാൻ വേണ്ടി മനഃപൂർവം ഉണ്ടാക്കിയ സീൻ 😂😂😂

    • @ജിന്ന്
      @ജിന്ന് 9 месяцев назад

      😂😂😂

    • @EmiG-tt5cm
      @EmiG-tt5cm 9 месяцев назад

      ​@@ജിന്ന്t😂

    • @MUSIC-WORLD.-
      @MUSIC-WORLD.- 9 месяцев назад +5

      😂😂😂😂😂ഓൾടെ ഒരു കെട്ടിപിടുത്തം.. ആ രതീഷ് ഒന്ന്‌ കെട്ടി പിടിച്ചപ്പോൾ ഓൾടെ മൂലത്തിൽ കുരു പൊട്ടിയാരുന്നു.. 😝

    • @afsanakm
      @afsanakm 9 месяцев назад

      adhe adhe😂😂

    • @jpjp5222
      @jpjp5222 9 месяцев назад +1

      Correct

  • @shamsudeenfaheem533
    @shamsudeenfaheem533 9 месяцев назад +99

    Jasmin മോള്
    .പുറത്ത് വരുമ്പോൾ....പലതും വായിച്ചു മനസ്സിലാക്കുക...പുറത്തുള്ള പലരും പറയാതെ പറഞ്ഞത് ആണ്...ഋഷി പറഞ്ഞത്.......സത്യം പറഞാൽ...ജാസ്മിൻ...ഗബ്രി ye തന്നെ എങ്ങനെ എങ്കിലും കല്യാണം കഴിക്കണം..........അതാണ് അവനു നല്ലത്...

  • @KIGKERALA
    @KIGKERALA 9 месяцев назад +7

    3:18 3:18 real friend 😢

  • @Thennal-zz6ho
    @Thennal-zz6ho 9 месяцев назад +321

    ജാസ്മിൻ കരുതിയത് അവൾക്ക് പുറത്ത് ഭയങ്കര fans ആണെന്നാണ് but ഒന്നും അല്ലെന്ന് നമ്മൾക്ക് അല്ലെ അറിയൂ പുറത്ത് അവരുടെ combo eppo viral ayi fanpag വരെ തുടങ്ങി എന്നാണ് പാവം കരുതിയത് 🤕😹 പുറത്ത് ഇറങ്ങുബോ അറിയാം 😹

  • @Uppummulakumfangirl-c1d
    @Uppummulakumfangirl-c1d 9 месяцев назад +146

    എല്ലാവരും ഞങ്ങളുടെ മകന്റെ സത്യസന്ധത മനസിലാക്കി അവന് വോട്ട് നൽകുക

    • @Thanu___sree123
      @Thanu___sree123 9 месяцев назад +7

      Aranee makan

    • @SaniyaLaiju
      @SaniyaLaiju 9 месяцев назад +12

      Mudiyan chettanaayirikkum

    • @athi__sha
      @athi__sha 9 месяцев назад +8

      കൊടുത്തു വോട്ട് മുടിയൻ 😔

  • @gayathridevi4069
    @gayathridevi4069 7 месяцев назад +5

    Not a Jasmine Fan.But Jasmin paranjatha Sheri.Pavam kashttam undu.
    Ingnae anubhavichavarke aa vishamam manassilaku.

  • @Abhishekunni563
    @Abhishekunni563 9 месяцев назад +253

    gabriye back കൊണ്ട് പോലും Rocky mind ചെയ്യുന്നില്ല🤣🤣

  • @aleenaantony4660
    @aleenaantony4660 9 месяцев назад +209

    നമ്മുക്ക് enthano പറയാനുള്ളത് അത് തന്നെ ആണ് ഋഷി ഇന്നലെ അവിടെ പറഞ്ഞത്

    • @r1brighter753
      @r1brighter753 9 месяцев назад

      സത്യം 🥰

    • @jithus6592
      @jithus6592 9 месяцев назад

      Enthonn avn eghane react cheyyan entha undayath

  • @abdulrazak1223
    @abdulrazak1223 9 месяцев назад +41

    Rocky polichu ullathu thanne parannadi😂😂

  • @jissageorge
    @jissageorge 9 месяцев назад +156

    2:42 Arjun❤

  • @vidhyavk1402
    @vidhyavk1402 9 месяцев назад +171

    1:25 arjun😂❤

    • @RohiniThariyora
      @RohiniThariyora 9 месяцев назад +1

      😂😂

    • @batmannnnmmmmm
      @batmannnnmmmmm 9 месяцев назад +1

      Chulll

    • @jyothishamkv6888
      @jyothishamkv6888 9 месяцев назад +1

      Ellareyum poyi choriyum. Ennit avar keri mandhumbo kari koovi vilikum.. Angot cheeriyal ingotum athe kitu.. Ithoke gabriye kettipidikan oro karanam undakane😂😂ho.. Ishtapettoru utuber ayirunnu.. Ini illa. Ho

    • @Thenhaa__
      @Thenhaa__ 9 месяцев назад

      that chool attal😌😹!

  • @ShabanaShabu-l4u
    @ShabanaShabu-l4u 9 месяцев назад +9

    ഈ പ്രാവശ്യത്തെ ബിഗ് ബോസ് ഇഷ്ടമില്ലാത്തവർ ലീക്ക് ചെയ്യൂ 😡

  • @messithegoat1161
    @messithegoat1161 9 месяцев назад +87

    1:51 rocky 🔥

  • @Sreelekha-6
    @Sreelekha-6 9 месяцев назад +264

    She's such an actress 👍

    • @prasobh55
      @prasobh55 9 месяцев назад +6

      Rocky game on

    • @frooti8084
      @frooti8084 9 месяцев назад +8

      Atheee love undakki kallikkuna actresss

  • @FasnaFasi-h2l
    @FasnaFasi-h2l 9 месяцев назад +135

    ജാസ്മിൻ കാരണം ഈൗ പരിബാടി കാണുന്നത് എന്റെ വീട്ടുകാർക്ക് ഇപ്പോൾ ഇഷ്ട്ടം ഇല്ല. ഓവർ ആക്റ്റിങ് 👎

  • @riffaa_ka
    @riffaa_ka 9 месяцев назад +153

    അതിനൊക്കെ നമ്മുടെ ശോഭ. ആരെന്തൊക്കെ പറഞ്ഞാലും കരയാൻ ശോഭ യെ കിട്ടില്ല 😂😂

    • @ShezlinVt
      @ShezlinVt 9 месяцев назад +6

      അവൾ ironlady ആണ്

    • @Ani-gi1pf
      @Ani-gi1pf 9 месяцев назад +2

      Thenga aan😂😂avasanam kidannu karayum😅😅

  • @spydergirl8016
    @spydergirl8016 9 месяцев назад +329

    0:32 Ayeee ithenthu expression 😂🙊🐒

  • @ViplavaSimham-y5z
    @ViplavaSimham-y5z 9 месяцев назад +2

    4:15 Nora അതിൻ്റെ ഇടയിൽ കൂടി❤😂

  • @user-pw2hp2sy4u
    @user-pw2hp2sy4u 9 месяцев назад +280

    ജാസ്മിൻ ഉള്ളതോണ്ട് ബിഗ്ഗ് ബോസ്സ് കാണാറില്ല ഞാനും.

    • @aminabeevi211
      @aminabeevi211 9 месяцев назад +15

      Kananda ni kanamn ara parane

    • @rafisuni6619
      @rafisuni6619 9 месяцев назад +18

      കാണാതെയാണോ പിന്നെ വന്ന് കമെന്റ് ഇടുന്നെ 😂

    • @MuhsinaPoovi
      @MuhsinaPoovi 9 месяцев назад +12

      ജാസ്മിൻ ഉള്ളത് കൊണ്ട് ഞാൻ കാണുന്നത്

    • @rafisuni6619
      @rafisuni6619 9 месяцев назад +6

      അല്ലെ പിന്നെ എല്ലാവിഡിയോയിലും വരുന്നുണ്ട് ഇങ്ങനെ ജാസ്മിനെ ഇഷ്ടല്ലാത്തവർ ലൈക്‌ എന്നും പറഞ് 😏😏ഒരാളെ എന്തിനെ ഇങ്ങനെ പറയുന്നേ

    • @mulberrys_vlog
      @mulberrys_vlog 9 месяцев назад +1

      Mm najum

  • @AsmilaAshik
    @AsmilaAshik 9 месяцев назад +173

    ജാസ്മിൻ നിന്റെ സ്വഭാവം ഇപ്പോ നന്നായി മനസ്സിലാവുന്നുണ്ട് മുന്നാക്കായി രക്ഷപെട്ടു ഒറ്റ ദിവസം പരിജയം കൊണ്ട് അവന് ഉമ്മാ കൊണ്ടുക്കാൻ നിന്നവൾ അല്ലേ അത് ഒന്നും അംഗീകരിക്കാൻ പറ്റാത്ത ഒന്നാണ് കുറച്ചു ദിവസം കഴിഞ്ഞാൽ എന്തക്കെ സംഭവിക്കും ദൈവത്തിന് അറിയാം 🤭😂

    • @Mr_PQR
      @Mr_PQR 9 месяцев назад +2

      munakka story ittittund😂

    • @thasjinacm6537
      @thasjinacm6537 9 месяцев назад

      Enth​@@Mr_PQR

    • @jithus6592
      @jithus6592 9 месяцев назад

      Munnakka oombi

  • @Hina-lp6gy
    @Hina-lp6gy 9 месяцев назад +2

    Reshmin is such a kind hearted ☺️💗

  • @comicmyfavouritechannel2515
    @comicmyfavouritechannel2515 9 месяцев назад +211

    Rishi rocky sijo super combo aanu

  • @AnsasKk-yi9kd
    @AnsasKk-yi9kd 9 месяцев назад +25

    അഭിനയമായിട്ട് കാണരുതെന്നു അഭിനയിച്ചു കാണിച്ച ജാസ്മിൻ 😂

  • @mansoormansoor.k5517
    @mansoormansoor.k5517 9 месяцев назад +3

    അവൾ പറഞ്ഞത് ഒന്നും കേൾക്കില്ല അവൾ വീഡിയോയിൽ കാണുന്നതുപോലെയല്ല നല്ല അപകടകര

  • @Hanna98769
    @Hanna98769 9 месяцев назад +20

    0:13 😂😂😂😂❤❤❤ poovalan gabriyudeyum kozhi jasmintem love strategy thenjotti

  • @_.Mekkuh._077
    @_.Mekkuh._077 9 месяцев назад +353

    Arjun chulum pidich adikkan nikkuvano 😂❤

  • @kbrenclave2258
    @kbrenclave2258 6 месяцев назад +4

    Jasmine ❤Gabri

  • @vrindavrindamol6699
    @vrindavrindamol6699 9 месяцев назад +62

    nominate ചെയുന്നത് personal കാര്യമല്ല.എന്തിനാ അതിൽ മറ്റൊരാളെ കുറ്റപ്പെടുത്തുന്നത്.ഈ പറയുന്നവർ ആരെയും nominate ചെയ്യാത്തവർ ആണോ

    • @ShezlinVt
      @ShezlinVt 9 месяцев назад

      എന്തായാലും മുഖ്യമന്ത്രി രാജി വെക്കണം എന്നു പറയുന്ന പോലെ ആണ് ജാസ്മിനെതിരെ നെഗറ്റീവ് കമന്റ്‌. പ്രണയ നാടകം ഒഴിച്ചാൽ she is ആക്റ്റീവ് പ്ലയെർ

  • @AbhayM-xt6rr
    @AbhayM-xt6rr 9 месяцев назад +32

    Rocky കരഞ്ഞപ്പോൾ സങ്കടം തോന്നിയവരുണ്ടോ😢

  • @NJZH143
    @NJZH143 9 месяцев назад +12

    I support jasmine... Aark aare venemenkilum nominate cheyyaaam.. Thats the play... Athin rishi ingane feel aavaan nthaa ulle

  • @hasi_syed4003
    @hasi_syed4003 9 месяцев назад +95

    Ithoke kanunna pavam jasminte parents nte avastha😢😢😢😢

    • @hussanpayyanadan5775
      @hussanpayyanadan5775 9 месяцев назад

      അവർക്ക് പണം മതി മോളുടെ കുണ്ടി പുഞ്ചപാഠമായാലും തൂ തൂ

  • @CheppuSaraf
    @CheppuSaraf 9 месяцев назад +238

    Education is most important thing in your life no education no life one like pls ❤

    • @ZamzzamZam
      @ZamzzamZam 9 месяцев назад

      😂😂

    • @vichu6406
      @vichu6406 9 месяцев назад +6

      Ninak Education koodi poyyy

    • @MARCO-UNNI
      @MARCO-UNNI 9 месяцев назад +3

      Oombu

    • @Bueew
      @Bueew 9 месяцев назад +2

      Ninakkum lla da education😂one like plzzz🤣😆

    • @JokerJoker-ix1vs
      @JokerJoker-ix1vs 9 месяцев назад

      Vada ninde chadik njan kadichi tara education ne.
      Jasmin ne yellam yellam porath lern ariyunna aala rishi ...avn angane parnjitundangil adh avlude Patti arnjita so avl silent ninne.....Gabrie nde mumb rishi ne approch chaida aala aval... Pinne group discussion Alla pure lie... intentionally did bcz avan vayi thoranna eval Gali

  • @sinij-yd7sv
    @sinij-yd7sv 9 месяцев назад +1

    Sijone ishtamullavar like adi sijo fans❤️❤️🔥🔥🔥🔥🔥

  • @athira003
    @athira003 9 месяцев назад +16

    Rocky parayan ullath angu parayum ath enik ishtam anu❤
    Chilark ishtam avam chilark ishtam akilaa. But arem preethi peduthan avn onum parayila parayathem erikoola👏🏻👏🏻👏🏻

  • @Sw.l12345
    @Sw.l12345 9 месяцев назад +35

    4:39 jasmin kittya chance mothalaaki 😆
    Le gabrii: laddu potty 😂
    Jasmin over acting
    Rishi mass❤️‍🔥

  • @jalajaak3789
    @jalajaak3789 3 месяца назад

    Jasuu luv u❤️❤️ dont emotion prayunnor enthum parayatte

  • @mufeextae
    @mufeextae 9 месяцев назад +22

    1:51 😂❤ Rocky rocky

  • @kallumaathan1638
    @kallumaathan1638 9 месяцев назад +45

    എന്നെ ആരും ഒന്നും പറയാൻ പാടില്ല. പക്ഷെ ഞാൻ എല്ലാരേം കുറ്റവും പറയും ഉടക്കാനും പോവും..- ജാസു 🐸

  • @DReaM_WalKeRr
    @DReaM_WalKeRr 9 месяцев назад +3

    Rocky ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥 ullathanne paranjeediii❤❤❤❤😂😂🎉🎉🎉🎉

  • @Sumi-mb6ci
    @Sumi-mb6ci 9 месяцев назад +175

    ഇത്തവണത്തെ അവാർഡ് മമ്മൂട്ടിക്കോ പൃഥ്വിരാജിനോ അല്ല ജാസ്മിന് ആണ് ഉറപ്പ് ഇജ്ജാതി😪

  • @shaneenapk8147
    @shaneenapk8147 9 месяцев назад +542

    എന്റെ പൊന്നു മുല്ലപ്പൂ മോളെ, നീ യൂട്യൂബിൽ vdo ചെയ്യുമ്പോൾ ഒരു ഇഷ്ട്ടൊക്കെ ഇണ്ടായിരുന്നു.. ഇപ്പോഴല്ലേ അന്റെ സ്വഭാവം മനസ്സിലായെ... കളിക്കാൻ വന്നതാന്ന് മനസ്സിലായി, but അന്തസ്സോടെ കളിക് മോളെ,... ഇത് ഒരുമാതിരി ചീപ്, ഗബ്രിയും നീയും കൂടെ കളിക്കുന്നത് അയ്യേ എന്തോന്ന് ഇത്??

    • @vaishnav6805
      @vaishnav6805 9 месяцев назад +10

      Sathyam

    • @sreekutty_vlogs1996
      @sreekutty_vlogs1996 9 месяцев назад +12

      Aa kutty ningale nth ചെയ്തു

    • @myyoutubechannel1328
      @myyoutubechannel1328 9 месяцев назад

      Avaloode sobhavam edharrnu pakuthi nigal u tube kannunnath edhann aval nigal edha ithaye manasilakkatheeeee

    • @vismayav4461
      @vismayav4461 9 месяцев назад +2

      Athe 🥴

    • @hussanpayyanadan5775
      @hussanpayyanadan5775 9 месяцев назад

      ഈ വെടി നെറ്റിന്റെ ഉദ്ദേശം തന്നെ അതാ മുസ്ലിം പെൺകുട്ടികളെ മറ്റു മതകാരോട് അടുപ്പിക്കുക

  • @nidhaana
    @nidhaana 9 месяцев назад +2

    Hey Rishi, we are waiting for you as the winner of Bigg Boss season 6, play with courage we are here for you❤🔥

    • @SIDHARTH_SREEKANT
      @SIDHARTH_SREEKANT 6 месяцев назад

      Ya but he finished 5 th but a true Rishi fan❤❤❤

  • @Walkitalki-m3q
    @Walkitalki-m3q 9 месяцев назад +54

    1:50 le Jasmin : choikandarnnu🤣🤣

  • @devikad8263
    @devikad8263 9 месяцев назад +18

    Jasmin purathakanamenn agrahikunavar like adi

  • @RihanaParveen-q2v
    @RihanaParveen-q2v 9 месяцев назад +19

    Rishine support cheyyunnavar like adi

  • @nishadv6181
    @nishadv6181 9 месяцев назад +50

    Not supporting jabri. But why they can nominate rishi thats their wish and thier game why guys r hating them

    • @amyfy2090
      @amyfy2090 9 месяцев назад +10

      Bruhh exactly!!! Atleast someone said it

    • @derindaniel334
      @derindaniel334 9 месяцев назад +5

      There's nothing with nominating fishing. But u can blame rishi for backstabbing, if u watch live, u can see how close gabri and rishi is.

    • @amyfy2090
      @amyfy2090 9 месяцев назад +2

      @@derindaniel334 oo...i see..... Im not a fan of the show... I don't watch it often... That's why 🤗❤

    • @Tina-qt2gf
      @Tina-qt2gf 9 месяцев назад +7

      It's the way they did it and then handled it, especially Jasmin.
      If they nominated him for a valid reason they should just own it instead of justifying it in front of him. If they were that confident in their decision why are they trying to justify it and trying to turn it around as "we are just helping Rishi"? When he distanced himself from them, they should have just let him be. Why smile at him repeatedly? Anyone in Rishi's position will it take it as them mocking him. His perception of them was not wrong, just how he reacted.
      Also the nomination, it's their right but it's very clear that the reason they gave was an empty one. Gabri was planning to suggest Sreethu or Saranya's name, but when Jasmine suggested Rishi's name he went along with it for Jasmin (he said this clearly in live). There are others as well who are inactive, but they clearly targeted Rishi for a reason.....maybe because he is in Sijo's group or because of the possible fanbase he has.

  • @shihabudheenshihab2958
    @shihabudheenshihab2958 9 месяцев назад +19

    Asla marly sherikum pavan enn manasilayi 😂 ippo jasminte sobavam manasilayi
    Kude ninavare chadika gabri thenj ottum😅

  • @Rahulrs468
    @Rahulrs468 9 месяцев назад

    1:50 ath polichu Rocky 😄🔥

  • @simplyrecipes4298
    @simplyrecipes4298 9 месяцев назад +230

    Jasmin over anu.. 💯

  • @FathimaPathu-lt7ly
    @FathimaPathu-lt7ly 9 месяцев назад +44

    1:31 Jasmine expression 😂

  • @vjeon7kings520
    @vjeon7kings520 9 месяцев назад +111

    നോമിനേഷൻ കഴിയുമ്പോൾ ഒരു അടി സ്വാഭാവികം 😂😂😂ഹല്ലിവല്ലി 😂

  • @vijithrav9727
    @vijithrav9727 9 месяцев назад +151

    0:10 മരവാഴയെ തള്ളി മാറ്റി വാഴ സ്ക്രീൻ സ്പേസ് തട്ടിയെടുത്തു. മണ്ടൻ ഗെബ്രി ഒന്നും അറിയുന്നില്ല കിഴങ്ങൻ

    • @Aaaaam-
      @Aaaaam- 9 месяцев назад

      Sathyam

  • @subairshajirap
    @subairshajirap 9 месяцев назад +4

    ഇവർ എന്തിനാണ് ഇങ്ങനെ വഴക് കൂടുന്നത് എന്ന് ചിന്തിക്കുന്നവർ ഉണ്ടോ?

  • @Ihaana
    @Ihaana 9 месяцев назад +37

    ജാസ്മിനെ ഇഷ്ട്ടം ഇല്ലാത്തവർ undo👍🏻

  • @ShibinaShibina-o3n
    @ShibinaShibina-o3n 9 месяцев назад +9

    ഇത് സംഭവം അവൾക് അവസാനം മനസിലായി പ്രേക്ഷ്‌കർ എല്ലാരും ഋഷിയുടെ കൂടെ ആണെന്ന് അത്കൊണ്ട് nice ആയി അഭിനയിക്കുന്നതാ Aa punaramole

    • @nishraghav
      @nishraghav 9 месяцев назад +1

      ഋഷിക്ക് ഫാൻസ്‌ ഉണ്ടെന്നു അറിയാം അതാണ്