#BBMS6

Поделиться
HTML-код
  • Опубликовано: 18 мар 2024
  • #BBMS6 "നിന്റെയൊക്കെ തനിസ്വഭാവം ജനങ്ങൾക്ക് മനസ്സിലായി "ഹൗസിൽ നടന്ന കലഹം
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Fights #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 2,7 тыс.

  • @Joeljacob2024
    @Joeljacob2024 3 месяца назад +14446

    ഇന്നത്തെ എന്റെ വോട്ട് ഋഷിക ചെയ്തു🔥❤ ജാസ്മിനെ ഇപ്പൊ ഒട്ടും ഇഷ്ടപ്പെടാത്തവരുണ്ടോ 🙂👍..Rishi Fans Like adii..🤩☺
    THANK YOU SO MUCH 10K LIKES..☺🥺..!!

  • @surajletyflip3483
    @surajletyflip3483 3 месяца назад +5759

    ഇത്രയും മനസുഖം കിട്ടിയ ഒരു episode njaan കണ്ടിട്ടില്ല...😌
    എന്തൊരു ആശ്വാസം...#Rishi powlichhu..🔥

    • @happie4566
      @happie4566 3 месяца назад +18

      Ahno 😂 orale theri parayunnathano ashwasam

    • @devutty6375
      @devutty6375 3 месяца назад +42

      ​@@happie4566avalkk ath kittendathann ammathiri kaliyan avida poyi kanikkaney

    • @DOXXYGAMING999
      @DOXXYGAMING999 3 месяца назад +8

      Crct💯

    • @user-ph3uc6wj3o
      @user-ph3uc6wj3o 3 месяца назад +6

      Me 2😂❤

    • @ayshathrashiba852
      @ayshathrashiba852 3 месяца назад +5

      Rishi🖤

  • @Rifarunusz
    @Rifarunusz 2 месяца назад +1607

    ഈ സീസണിൽ ഋഷി കൊണ്ടുപോണം 🎉...ഋഷിക്ക് വോട്ട് കൊടുക്കും എന്നുള്ളവർ ലൈക്‌ അടിക്ക് 💯🥳

  • @anitharajan8280
    @anitharajan8280 2 месяца назад +75

    ജാസ്മിന്റെ യഥാർത്ഥ തറ സ്വാഭാവം വെളിയിൽ വരുന്നു. ജനങ്ങൾ പറയാനുള്ളത് ഋഷി പറഞ്ഞു ❤❤❤

  • @ichayan123
    @ichayan123 3 месяца назад +2782

    ആഹാ...സന്തോഷമായി 😂Rishi Athrakku Genuine ആയിട്ട് ആണ് കളിച്ചതു അതാ അവൻ പെട്ടെന്ന് Emotional aayee...💥
    *Rishi* *fans* *assemble* ... 🤍✨️🔥

    • @laly4118
      @laly4118 2 месяца назад +10

      Eni nml rishi fans 🎉🎉❤❤

  • @sanazzzz
    @sanazzzz 3 месяца назад +6334

    ഈ ഒറ്റ സംഭവത്തോടെ rishiyude fana ayii❤

    • @mehxuuu
      @mehxuuu 3 месяца назад +12

      💯sathym

    • @evanelroy6353
      @evanelroy6353 3 месяца назад +20

      we are always Rishi's fan. He is our child

    • @shamilasherinbm578
      @shamilasherinbm578 3 месяца назад +16

      ​@@Prk123-true 🤣 just over reacted and cried

    • @shamilasherinbm578
      @shamilasherinbm578 3 месяца назад +11

      ​@@evanelroy6353but this is not uppum mulakum this is big boss

    • @gopika7628
      @gopika7628 3 месяца назад +23

      Ithrem over akki chalam akkyeno..onn nominate cheythathin therivilich kootta..monga..nnit ellarkm rishi mass😂😂ella seasonlm ndello epzhm chirich kalich irknnavar angttm ingattm nominate cheyne..game aanith

  • @YT-cv1fx
    @YT-cv1fx 2 месяца назад +676

    ടോപ് 5ൽ ഋഷി ഉണ്ടാകും എന്നുള്ളവർ ലൈക്‌ അടിക്ക് ❤️

  • @ismailmanalath7338
    @ismailmanalath7338 Месяц назад +15

    ജാസ്മിൻ ശെരിക്കും അത് game ആയി എടുത്തു ❤️❤️❤️❤️❤️❤️ഋഷി എന്തൊക്കെ വിളിച്ചു പറഞ്ഞു കഷ്ടം

  • @giby7774
    @giby7774 3 месяца назад +3522

    വാഴെടെ പുറകെ നടക്കണ മറവാഴ ഗബ്രി ആ ഡയലോഗ് പൊളിച്ചു 😂😂😂😂😂😂ഋഷി 🔥🔥🔥മുടിയാ പൊളി 🔥

  • @reshmareshma644
    @reshmareshma644 3 месяца назад +5245

    മനസിന് ഒരു കുളിര് തോന്നിയവരുണ്ടോ 😊

  • @Kavya-eo4pw
    @Kavya-eo4pw 2 месяца назад +216

    ജാസ്മിൻ നിന്നോട് കുറച്ച് ഇഷ്ടമുണ്ടായിരുന്നു അത് പോയി കിട്ടി. ഋഷിക്കെതിരെ നീ തിരിഞ്ഞപ്പോൾ മനസ്സിലായി ഋഷി വളരെ നല്ല ഒരു പയ്യനാണ് കൃഷിക്ക് സപ്പോർട്ട് ആയി ഞങ്ങളുണ്ട്👍🏻👍🏻👍🏻👍🏻

    • @Fanevipin
      @Fanevipin 2 месяца назад +14

      krishi Alla rishi

    • @bhagyalxmii
      @bhagyalxmii 2 месяца назад +9

      Krishi alla rishi😂

    • @kuppiyumglassum1021
      @kuppiyumglassum1021 2 месяца назад +15

      ഏതു കൃഷിക് വാഴ കൃഷിക്കാണോ

    • @Fanevipin
      @Fanevipin 2 месяца назад +3

      ,😁😁

    • @rishadkochu4595
      @rishadkochu4595 2 месяца назад +2

      🤣🤣😂

  • @rp6403
    @rp6403 18 дней назад +9

    Rishi predicted what would happen to Jasmine and Gabriel when they go out👏👏👏👏

  • @rinsirinsi2912
    @rinsirinsi2912 3 месяца назад +2946

    ഋഷി കലക്കി ❤️🎉😂നമ്മൾ പറയാൻ ആഗ്രഹിച്ചത് പറഞ്ഞു...love ട്രാക്ക് കളിക്കുന്നവരെ പുറത്താക്കിയിട്ട് വീട്ടിൽ പോയി പ്രണയിക്കാൻ അവസരം കൊടുക്ക് BB😌

  • @AutumnGirl_201
    @AutumnGirl_201 3 месяца назад +1975

    ഋഷി ഇത്രേയും പറഞ്ഞിട്ടും വാ തുറക്കാത്ത ഗബ്രി 😂... ജാസ്മിന്റെ അടുത്ത് വൻ ഡയലോഗ് ആണ് 💯

    • @lilfatness4553
      @lilfatness4553 2 месяца назад +1

      Pne rishine pole their mazha pareno

    • @itzme9676
      @itzme9676 2 месяца назад +2

      @lilfatnes4553 pne gabrine pole brother annu paranj romance kalich nadakano

  • @nisharajeshkumar6277
    @nisharajeshkumar6277 2 месяца назад +36

    ഇവരൊക്കെ ഇതിൽ കേറിയപ്പോൾ തന്നെ അടിയാണല്ലോ.. ഫുൾ ടൈം അടി..
    എന്റെ പൊന്നോ 🙏🙏🙏🙏🙏🙏

  • @Nithinvp751
    @Nithinvp751 15 дней назад +10

    1:50 Rishi predicted Jasmine future sceneeeeeeeeee!!!!!!

  • @rmvlogsrm-jp8wp
    @rmvlogsrm-jp8wp 2 месяца назад +1189

    അവളോട് പ്രേക്ഷകർ പറയാൻ നിന്നത് അവൻ നല്ല അടിപൊളി ആയി പറഞ്ഞു

  • @Sajidfaizal
    @Sajidfaizal 3 месяца назад +1174

    ജനങ്ങൾക്ക് പറയാൻ ഉള്ള എല്ലാം ഋഷി പറഞ്ഞു ❤

  • @daffodilstoday
    @daffodilstoday 2 месяца назад +84

    3:34 ഋഷി 😅🔥🔥🔥🔥🔥🔥powwr

  • @noufalnoufal8815
    @noufalnoufal8815 2 месяца назад +41

    ഋഷി അവൻ നമ്മുടെ മുത്താണ്.. ഉപ്പും മുളക് കുടുംബത്തിലെ.. അവൻ വിന്നർ ആകണം 👍👍👍

  • @SONIAJIKEY
    @SONIAJIKEY 3 месяца назад +954

    Rishi parajathu വളരെ correct ayi തോന്നി... ജനങ്ങൾ പറയാൻ ഇരുന്നത് ഋഷി പറഞ്ഞു 👏🏻👏🏻👏🏻

  • @entertainmentmedia169
    @entertainmentmedia169 2 месяца назад +1079

    അങ്ങനെ ജാസ്മിൻ കാരണം ഋഷിയോടുള്ള ഇഷ്ടം കൂടി 🥰🙌🏻

    • @Mrboomer-kn2lk
      @Mrboomer-kn2lk 2 месяца назад +2

      അത് സത്യം

    • @Asimmods-bp1bd
      @Asimmods-bp1bd Месяц назад

      Rishiye pande ishtamaan❤️​@@Mrboomer-kn2lk

  • @lathikalathika3941
    @lathikalathika3941 Месяц назад +7

    പക്ഷേ ആ മോൻ അനുഭവിച്ച ഹൃദയവേദനനനിക്ക് ശരിക്കും മനസ്സിലായി പാപം കുട്ടി

  • @user-oh8ns4vm4q
    @user-oh8ns4vm4q 3 дня назад +4

    1:55😂 ഇതെന്തായാലും കലക്കി ഋഷി 😂💥💥

  • @praseetha182
    @praseetha182 3 месяца назад +917

    അപ്സര നല്ലൊരു ക്യാപ്റ്റൺ ആണ് ❤ rishi power❤️❤️

    • @vishnubabu1817
      @vishnubabu1817 2 месяца назад +1

      Definitely..She cares rishi like own brother..❤❤❤

    • @vishnubabu1817
      @vishnubabu1817 2 месяца назад +2

      Deifinitely .She cares Rishi like own Brother❤❤

  • @sivana473
    @sivana473 3 месяца назад +617

    Rishi പൊളിച്ചു. ഇന്നലെ ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി. Rishi കരയണ്ടായിരു. ഇതുപോലെ strong ആയി മുമ്പോട്ടു പോകണം എന്റെ വോട്ട് Rishi കുട്ടന്

  • @Kichuzz6041
    @Kichuzz6041 2 месяца назад +17

    ഋഷി ചേട്ടൻ പവർ ഋഷി ചേട്ടനാണ് എന്റെ വോട്ട്
    ജാസ്മിന്റെ തനി സ്വഭാവം കണ്ടിട്ട് ഒന്ന് കൊടുക്കണം

  • @carhub__567
    @carhub__567 2 месяца назад +8

    2:02 sreethunte expression

  • @nithyam8986
    @nithyam8986 3 месяца назад +1043

    Rishi fans like❤
    Rishi കരഞ്ഞപ്പോൾ സങ്കടമായി 😢But Rishi ഇപ്പോൾ തനി power ❤️‍🔥❤️‍🔥കാണിച്ചു

  • @jasishafi7725
    @jasishafi7725 3 месяца назад +385

    പ്രേക്ഷകർക്ക് പറയനുള്ളതല്ലാം ഋഷി പറഞ്ഞു ..എൻ്റെ വോട്ട് ഋഷിക്ക്😂

  • @misscurious7940
    @misscurious7940 2 месяца назад +49

    Rishi karanjappo njanum karanju aa karachililil thanne ind ethra genuine aaya ayal avide kalichenn ❤😢

    • @MuzamilBob
      @MuzamilBob 2 месяца назад

      Adeyo😢😢 shee😅

  • @nidhaana
    @nidhaana 2 месяца назад +11

    Hey Rishi, we are waiting for you as the winner of Bigg Boss season 6, play with courage we are here for you❤🔥

  • @rinsirinsi2912
    @rinsirinsi2912 3 месяца назад +1801

    നോമിനേഷനിൽ വന്നിട്ടാണ് മുടിയൻ സീൻ ആക്കിയതെങ്കിലും മരവാഴകൾക്ക് കണക്കിന് കൊടുത്തല്ലോ.. ഹഹ അത് മതി 😌😂

    • @sharonvlogs2194
      @sharonvlogs2194 3 месяца назад

      Nominationil vannathinalla frendship fake ayathondanu

    • @jasujazz
      @jasujazz 3 месяца назад +70

      Nomination vannathondalla avan triger aaye avar onnum cheyyathavarepole act cheythu thats why😊

    • @thetruth-in7xp
      @thetruth-in7xp 3 месяца назад +2

      അവൻ മരവാഴ

    • @rjcreations8755
      @rjcreations8755 3 месяца назад +16

      Nomination vannond alla oru frienship avan kandaayirunnu avar panith

    • @AnoopN-wk3vm
      @AnoopN-wk3vm 3 месяца назад +2

      😂

  • @anilanoop9326
    @anilanoop9326 3 месяца назад +1419

    ഋഷി ഇത്ര റൈസ് ആകേണ്ടി ഇരുന്നില്ല.... പക്ഷേ ജാസ്മിന് എതിരെ ആയതോണ്ട് സന്തോഷവും ഉണ്ട് 😂

    • @mr.introvert6173
      @mr.introvert6173 3 месяца назад +8

      😂😂

    • @anilanoop9326
      @anilanoop9326 3 месяца назад

      😜😜😜😜​@@mr.introvert6173

    • @YasribYasrib-qg4gz
      @YasribYasrib-qg4gz 3 месяца назад +8

      😅

    • @ShahidhaSidic-ik4hz
      @ShahidhaSidic-ik4hz 3 месяца назад +52

      Frends chathicha eganeyavum 😢 atha

    • @diyageorge5415
      @diyageorge5415 3 месяца назад +67

      ഋഷിക്ക് അത്രയേറെ സങ്കടം ആയതുകൊണ്ട അവൻ ഇത്രയും raise ആയത്..... ഒള്ള കാര്യമല്ലേ അവൻ പറഞ്ഞത്..... കഴിഞ്ഞ രണ്ടു മൂന്നു എപ്പിസോഡിൽ ഗബ്രി ഋഷിയുമായി നല്ല ഫ്രണ്ട്ഷിപ് ആയിരുന്നു..... ഋഷി ഫ്രണ്ട്ഷിപ്പിന് value കൊടുക്കുന്നവനാ അതുകൊണ്ടാ അവൻ അത്രയും സങ്കടം ആയത്..... ഇതിപ്പോ കൊറച്ചു നാൾ കഴിയുമ്പോ ഏതെങ്കിലും ഒരു നോമിനേഷനിൽ ജാസ്മിൻ gabrriyude പേര് പറഞ്ഞാലും ഇതുപോലെ തന്നെ സംഭവിക്കാത്തൊള്ളൂ

  • @kabeerongallur686
    @kabeerongallur686 2 месяца назад +6

    Vaazha Mara Vaazha
    Muthe Mudiya Pwolich ❤️🥰

  • @FathimaShifa-lg9br
    @FathimaShifa-lg9br 3 месяца назад +624

    ഋഷി.. എന്തിനാടാ karanje😪😍😍😍.. 💪💪💪💪സ്ട്രോങ്ങായിട് നിക്.. ഞങ്ങൾ പറയാൻ aagrahichath🫣 നീ paranju👍👍

  • @_________KING_________________
    @_________KING_________________ 3 месяца назад +412

    1:56 വാഴ പോലെ വാഴയുടെ " പുറകെ നടക്കുന്ന
    മരവാഴെ "... 🔥🔥😂😂😂
    എന്താ ഡയലോഗ് ജാസ്മിനും ഗബ്രിക്കും വേണ്ടി 😂😂

    • @suryathenmozhi7155
      @suryathenmozhi7155 3 месяца назад +8

      😂😂😂😂😂

    • @diludilfas9187
      @diludilfas9187 2 месяца назад +3

      പൊളി.... അത് കേട്ടപ്പോ എന്ധോ.... ഒരു മാനസികം.... 😌😌😌😌😌😂പൊളി... സമാധാനം aai

  • @FBG_SKULL
    @FBG_SKULL 2 месяца назад +6

    Uppum mulakum ,mudiyante aniyathi shivani kaanudaavum ❤

  • @GopikaKrishna-zg4eo
    @GopikaKrishna-zg4eo 2 месяца назад +4

    Rishi chettan muthaanu❤❤❤love youu😊❤❤

  • @Aparna_Remesan
    @Aparna_Remesan 3 месяца назад +964

    പ്രേക്ഷകർ പറയാൻ ആഗ്രഹിച്ചത് Rishi ചെയ്തു🤗

  • @akhilashok6067
    @akhilashok6067 3 месяца назад +190

    ഇവളുടെം ഇവന്റേം തോന്നിവാസം കാണാൻ ഇരിക്കുന്നവർ അല്ലല്ലോ നമ്മൾ പ്രേക്ഷകർ. മരവാഴകൾ എന്ന് ഋഷി പറഞ്ഞത് ശെരിയാ. നീയാടാ ആൺകുട്ടി 🔥💯

  • @misscurious7940
    @misscurious7940 2 месяца назад +15

    Ithupole thanne continue cheytha top 5 il kerun enn njan predict cheyyunnavar
    Apsara 100%
    Rishi have chances
    Sreethu kurachoode better
    Sijo okay ithiroode orith
    Arjun okay genuine
    😊❤
    Jasmine njan predict cheythirunnu but ippolathe avasthavech chances kuravaan

  • @Snaponlydays
    @Snaponlydays 2 месяца назад +3

    4:34 rishi dialogue uppum mulakil Balu paranjha athe same dialogue mass rishi

  • @Ajmal.kKunjan
    @Ajmal.kKunjan 3 месяца назад +828

    Satisfaction button😂😂😌👇

  • @Aparna_Remesan
    @Aparna_Remesan 3 месяца назад +517

    Rishi പൊളിച്ചു രണ്ടിനും അത് അത്യാവശ്യം ആയിരുന്നു 🤗🤭

  • @creativewith_rin.xz_
    @creativewith_rin.xz_ 2 месяца назад +2

    Nthee ponooohhh ethoruu satisfaction 😫😌 hayyamahh hayamahhh 🎶💃 Rishoiiiiiiiooo 👍🏻☺️

  • @Jaspergaming356
    @Jaspergaming356 2 месяца назад +2

    Rishi you are write I support you jasmineyum gebriyeyum ozhivaakkanam . Rishi ninte koode nangal undu

  • @snehasneha8114
    @snehasneha8114 3 месяца назад +247

    ഋഷി കറക്ട് സമയത്ത് തന്നെ ഇടപ്പെട്ടു ജാസ്മിന് മറ്റവരുംഇത് തന്നെ വേണം ആവശ്യം തന്നെ ഋഷി👌🥰🥰🥰🥰👏

  • @Evax.ahhh__
    @Evax.ahhh__ 3 месяца назад +473

    ജാസ്മിനെ പുറത്താക്കണം എന്നെ ഉള്ളവർ ഉണ്ടോ ശെരിക്കും ഓവർ ആക്കുന്നുണ്ടേ🙂👍 ഋഷി ഇന്നലെത്തെ എപ്പിസോഡ്ലെ പൊളിച്ചു❤️🔥

  • @AminaAmina-le1pn
    @AminaAmina-le1pn Месяц назад +5

    Rishi supper❤❤

  • @ratheeshr6858
    @ratheeshr6858 Месяц назад +1

    ഋഷി spr ചേരുന്ന പേര് തന്നെ രണ്ടാൾക്കും കൊടുത്തു spr 👍🏻👍🏻👌🏻👌🏻

  • @Vrinz-fp4le
    @Vrinz-fp4le 3 месяца назад +808

    Such a pure soul.. Rishi❤️

  • @user-dr3id8vq7u
    @user-dr3id8vq7u 2 месяца назад +380

    വാഴയുടെ വാഴ മരവഴ അവളുടെ വയ്ഡപിച്ചെ നീ ആണ് യന്ന് സൂപ്പർ ❤❤❤

    • @valsalap5146
      @valsalap5146 Месяц назад

      ❤❤❤❤❤

    • @ifzaishakh9054
      @ifzaishakh9054 23 дня назад

      ഇപ്പൊ കട്ടിൽ റാണിയുടെ കുട്ടിയായിട്ടുണ്ട് ഋഷിമോൻ 😂😂😂😂😂🤣🤣

    • @lijomathew8942
      @lijomathew8942 20 дней назад

      ​@@ifzaishakh9054നിന്റെ തള്ള ജാസ്മിൻ വെടിച്ചി

  • @rachelalias6280
    @rachelalias6280 2 месяца назад +5

    Satisfaction 💯

  • @haiqoos
    @haiqoos 2 месяца назад +10

    Nxt jasmine purathakanam enn aagrahikkunnvar common😍

  • @haseenahasi-wh1kt
    @haseenahasi-wh1kt 3 месяца назад +406

    Rishi istamilayirunnu but ippo വല്ലാത്ത ഇഷ്ടമായി rishi ഇതേ പോലെ മുന്നോട് പോയാൽ പൊളിക്കും

    • @majeedekka8811
      @majeedekka8811 2 месяца назад +1

      യെസ്❤️❤️❤️💪💪

  • @Yonbok0
    @Yonbok0 3 месяца назад +570

    മുന്നക്കായ നിങ്ങളെ സമ്മതിച്ചിരിക്കുന്നു…ജാസ്മിനെ കുറച്ചു നാളെങ്കിലും സഹിച്ചില്ലേ ….രക്ഷപ്പെട്ടു നിങ്ങൾ😂😂😂

    • @izzamol5002
      @izzamol5002 3 месяца назад +28

      😂😂😂😂 Asla ithokkey kaanunnundallo leyyy

    • @VishnuVish-cp5ys
      @VishnuVish-cp5ys 3 месяца назад +14

      ഉന്നക്കായ ആരാ?

    • @martinaanto4416
      @martinaanto4416 3 месяца назад +15

      Aslayum kanakka jasminum kanakka..Asla jasmine patti matram allallo paranjitullathu,,Aslakku generally ella girls nodum asooya aanu..Athukondu aslaye justify cheyyanum nokkanda..Aslayum jasminum ellam kanakka..

    • @RafihKL10
      @RafihKL10 3 месяца назад +4

      Munakka story ittittund Instagramil

    • @M._A._Z
      @M._A._Z 3 месяца назад +3

      ​@@martinaanto4416Asla ne enthinadey ivde konduvarane😂?

  • @user-jk8md5ch6k
    @user-jk8md5ch6k 2 месяца назад +3

    Adipoli rishi ❤ rishi fance like addi 👍 nee poodi jasmine

  • @Diya_Dil_0123
    @Diya_Dil_0123 2 месяца назад +1

    Vazhakk purake mara vazhe rishiyude ee dialogue polichhuuuuu....😂🎉

  • @ReadyStudyWin
    @ReadyStudyWin 3 месяца назад +250

    Rishi കൊറച് over ആയെകിലും, ജാസ്മിൻ ഗബ്രി അതിലും over ആയത് കൊണ്ട് ഇത് പ്രേക്ഷകരുടെ ശബ്‍ദം ആയി പരിഗണിക്കുന്നു 😂

  • @Shanzubaby_1
    @Shanzubaby_1 3 месяца назад +369

    Le janmoni:- എന്താ പ്പോ ണ്ടായേ ആരാ പടക്കം പൊട്ടിച്ചേ 😂🤣

  • @leelasekhar3728
    @leelasekhar3728 Месяц назад +2

    jasmin super. avalude willpower ne salute. groupisam chernne jasmine thalarthumpozhum aval avide undello. ❤❤❤

  • @user-yn4cj5id2n
    @user-yn4cj5id2n 2 месяца назад +5

    3:53 reshmin kanchav adichittano nilkkunne..

  • @Meenuhhh2006
    @Meenuhhh2006 2 месяца назад +333

    Uffff Satisfaction 😌❤️🔥 ഇപ്പഴാ ഒന്ന് സമാധാനം ആയത് 😌💃 Rishi 😌💥

  • @fahmidhakayalmadathil573
    @fahmidhakayalmadathil573 3 месяца назад +415

    Rishi uffff🔥🔥🔥🔥

  • @koshyvargees-tb2rt
    @koshyvargees-tb2rt Месяц назад +2

    Jasmine ❤

  • @Maxplayz339
    @Maxplayz339 3 месяца назад +419

    RISHI POWLICHUUU💥

  • @Shabanahhh_123
    @Shabanahhh_123 3 месяца назад +429

    Rishiyude fan aayavaraarokkee
    Eee otta video yil🤌🏼💥

  • @abhiabhi1937
    @abhiabhi1937 2 месяца назад

    രണ്ട് പേർക്കും വയ്യാത്തതാണ് അതുകൊണ്ടാണ് ഇങ്ങനെ 😢 വിഷമം ഉണ്ട് ഇങ്ങനെ പറയുന്നതിന് പക്ഷെ ഇവരുടെ സ്വഭാവം മാറിപ്പോയി 🙁ഇവർ പണ്ട് ഇങ്ങനെ അല്ലയിരുന്നു😢 ഇപ്പോൾ മാറിപ്പോയി 😭

  • @nisargafoor823
    @nisargafoor823 2 месяца назад +1

    Hare vaa....... Super avl mumbil vannapol purathu pokan para shawasam muttunnu...... super dialogue Rishi

  • @sajeenas1773
    @sajeenas1773 2 месяца назад +195

    Rishi❤ചേട്ടൻ പൊളിയാണ്
    എല്ലാവരുടെയും മനസ്സിലുള്ളത് പറഞ്ഞു..

  • @lockels-rv8mx
    @lockels-rv8mx 3 месяца назад +134

    രണ്ടിൻ്റെയും അണ്ണാക്കിൽ തന്നെ കൊടുത്തു 🔥💓
    ഋഷി👍🏻❤️❤

  • @priyakrishna3468
    @priyakrishna3468 2 месяца назад +2

    Rishi chettan കിടുവേ ❤

  • @jamshee94
    @jamshee94 2 месяца назад +2

    Mudiyan polii 😍❤️

  • @salmasalu4017
    @salmasalu4017 2 месяца назад +209

    സന്തോഷം aiii ഹാവു
    ലോകം മൊത്തം ഒന്നടങ്കം ഒരുമിച്ചു
    നന്മ ഒള്ള ലോകം 🙌🙌

  • @Midhun974
    @Midhun974 3 месяца назад +93

    Sucha a pure soul rishi❤

  • @Aestheticside484
    @Aestheticside484 2 месяца назад +2

    Rishi ni polichada ❤️❤️❤️kidilam enikkum Jasmine istalla ee the karyam thane anne enikum parayan ollathe
    Rishi fans njan rishi yude sideil anne nillkunathe ❤️❤️❤️❤️

  • @rolo_9
    @rolo_9 Месяц назад +8

    Now seeing this jasmine was always right ❤

  • @jumana-jumi
    @jumana-jumi 3 месяца назад +138

    ഋഷി safe ആയിരുന്നു ഇത് വരെ . Ippo nomination il വന്നപ്പോ അവന്റെ attitude മാറി. അവന്‍ ഒരു genuine person aanu അതാണ് അവന്‍ പെട്ടന്നു emotional ayath. But ഇതൊരു game aanu ഇവിടെ ആരും ആ സ്പിരിറ്റ് il edukkunnilla

    • @febnafebi570
      @febnafebi570 3 месяца назад +1

      Currect chumma show kaanikkan

    • @milkgukk.97
      @milkgukk.97 3 месяца назад +1

      Sheriyaa but aah janmoni chennu angne paranjath kondalle avnu oru thettidharana ayitt vannath

  • @WriterSajith
    @WriterSajith 3 месяца назад +76

    സത്യത്തിൽ ഋഷിയ്ക്ക് ഫീൽ ആയത് ഒരുപാട് Safe Gamers അവിടെ ഉണ്ടായിട്ടും ഫ്രണ്ട് ആയ ഋഷിയെ ജാസ്മിൻ - ഗബ്രി നോമിനേറ്റ് ചെയ്യുകയും ബാക്കിയുള്ളവരേ അവന്റെ പേര് പറയാൻ Manipulate ചെയ്യുകയും ചെയ്തു എന്നിടത്താണ്. Its Backstabbing..

    • @treesagipsymathew6093
      @treesagipsymathew6093 3 месяца назад +8

      അതു correct ആണ്... അതിനു സമ്മതിക്കാതെയാണ് ജാൻ അവരോട് വഴക്ക് ഇട്ടത്..

    • @V4Gamer-qk2bo
      @V4Gamer-qk2bo 2 месяца назад +4

      എന്തോന്ന് അത് മാത്രം അല്ല,അവൾക്കും അവനും പുറത്ത് ഒരു ജീവിതം ഉള്ളതാണെന്ന് ഋഷി പറയുന്നുണ്ട് അത് കണ്ടില്ലേ,രാത്രി ഡ്രസ്സിംഗ് റൂമിൻ്റെ മൂലക്ക് കൊണ്ട് ഇട്ട് ഞെവിടുന്നതും,ലൗ ട്രക്കും എല്ലാവർക്കും അറിയാം അതുകൊണ്ട് അവളോടു ഗബ്രിയോടും ഒന്നിച്ച് കിടക്കരുത് എന്ന് യമുന പറയുന്നത് ലൈവ് ഒണ്ട് കണ്ട് നോക്ക്,ബിഗ് ബോസ്സ് ലൈവ് ഉണ്ടെങ്കിലും അതിൽ പലതും എഡിറ്റ് ചെയ്താണ് ഇങ്ങോട്ട് കാണിക്കുന്നത് ,അവിടെ നടക്കുന്ന കുറച്ചു ഭാഗം കട്ട് ചെയ്താണ് നമ്മൾ കാണുന്നത്, 2ദിവസം കൊണ്ട് ലൗ ട്രാക്ക് കെട്ടിപ്പിടി, ഞെക്കൽ, രാത്രി ഡ്രസ്സിംഗ് റൂമിൽ,ഇത് നേരിട്ട് കാണുന്നത് മറ്റുള്ളവർക്ക് അരോചകത്വം ആയിരിക്കും വെറും 2ദിവസം പരിചയം ഇത്രക്ക് ഇളക്കം ആണേൽ പുറത്ത് എന്തായിരിക്കും, ആണുങ്ങളെ കണ്ടിട്ടില്ലാത്ത പൊലെ ഒരുത്തിയും
      കിട്ടിയ അവസരം മൊതൽ ആക്കാൻ ഒരു മരവാഴയും
      (ഗബ്രി)അവൻ ഗെയിം കളിക്കാൻ വന്നത് ആണെന്നുള്ളത് മറന്നു..

  • @Pheonixsayshi
    @Pheonixsayshi 2 месяца назад +1

    ithenta ee big boss paripadi enn ariyan vendi nokan vanna njan..💥🤯🏃

  • @vandhanav4579
    @vandhanav4579 2 месяца назад

    Rishi bro polikk..full support ind..💝🤗

  • @Sumithakk-oq1it
    @Sumithakk-oq1it 3 месяца назад +240

    Alari vilich ..nadakunna jasmin....suppotive gabri...kollam...
    Prethikarikkan Rishi eggilum inddallo..❤ee otta episode Rishi fann❤

    • @zierh
      @zierh 3 месяца назад +6

      Aah apo Rishi prathikarichath pine paattu paadiyit aano😂😂😂 athin Alaral enna peronnum pora🫢

    • @divyapn3487
      @divyapn3487 3 месяца назад +1

      Appo rishi??

  • @ajmalchallimukku9434
    @ajmalchallimukku9434 3 месяца назад +106

    അവൻ വിഷമം കൊണ്ടു ചെയ്തതാണ്.. ഹീ ഇസ് റൈറ്റ് 🤙🏻

  • @user-gb5qf2sr6r
    @user-gb5qf2sr6r 2 месяца назад +2

    Paavam mudiyan chettan❤️

  • @dilshasuresh4643
    @dilshasuresh4643 2 месяца назад +2

    Rishi ❤ rocky friendship❤️✨️

  • @forcemedia8168
    @forcemedia8168 3 месяца назад +215

    2:30 ഇപ്പോഴും എന്റെ ഞെട്ടൽ മാറിട്ടില്ല പരമുപുള്ളെ... ദാമു ഡയലോഗ് ഓർമവന്നു 😂😂

  • @user-ck8xd6qt6u
    @user-ck8xd6qt6u 3 месяца назад +135

    Rishi powlich adakkii❤❤........gabri and jasmin deserves nomination ......always rishi fan❤❤

  • @sudhac-bw7fo
    @sudhac-bw7fo День назад

    ആദ്യമേ ഋഷി മനസ്സിലാക്കി ഇവരുടെ തനി ഗുണം ,👍

  • @douluvmee
    @douluvmee 3 месяца назад +92

    Rishi is a real genuine person, he is not fake. That’s why he got so angry and cried in the end. Paavam.

  • @sreelakshmi3741
    @sreelakshmi3741 3 месяца назад +210

    Rishi nailed it ❤

  • @prabhababu9291
    @prabhababu9291 Месяц назад +1

    Jinto super 👍👍👍👍👍👍👍👍💯

  • @sanuscatsandvlogs2046
    @sanuscatsandvlogs2046 2 месяца назад

    ഇപ്രാവശ്യം big ബോസ്സ് ഇൽ കണ്ട ആദ്യ വീഡിയോ പൊളി 😂😂👍

  • @user-di6jn3hy2g
    @user-di6jn3hy2g 3 месяца назад +311

    Rishi polii
    Rishi fans assemble ❤

  • @abdurahmanknju4370
    @abdurahmanknju4370 3 месяца назад +93

    Rishi audiencende pulse arinj kalichuu...💥🔥🔥🔥

  • @ajith2664
    @ajith2664 2 месяца назад +1

    Mudiyan chettan on fire 🔥🔥🔥🔥🔥

  • @nasibnachu7677
    @nasibnachu7677 2 месяца назад +7

    Rishi ഇഷ്ടമുള്ളവർ ലൈക് അടി

  • @shamseenanasrin4092
    @shamseenanasrin4092 3 месяца назад +46

    Nammade oru friend nammade munninnu ingane kanikkumpo oru snehalla friendane ithpolenne react cheyyum ..athaan friends alland thonnivasam kanikkunne nokki nikkunnathalla❤Rishi 100% sathyan parayunne

  • @nihara2391
    @nihara2391 3 месяца назад +103

    Rishi polichu 🔥🔥

  • @pooja.sankar.777
    @pooja.sankar.777 2 месяца назад

    ഋഷി പൊളിച്ചു ❤❤❤❤ ഈ വർഷം ത്തിലെ ബിഗ്ഗ് ബോസ്സ് സീസൺ 6 വിന്നർ കൊണ്ട് പോകേണ്ട ആൾ എന്ന് പറയുന്നത് ഋഷി തന്നെ അവൻ പറഞ്ഞു വരുന്നത് ശെരി തന്നെ ഞാൻ യോജിക്കുന്നു..❤❤❤Will support Rishi