#BBMS6

Поделиться
HTML-код
  • Опубликовано: 26 сен 2024
  • #BBMS6 "പി ടി ക്ലാസ് നടത്തുമ്പോൾ ഡ്രസ്സ് കോഡ് മസ്റ്റാണ് "ഹൗസിൽ നടന്ന റോക്കി-രസ്മിൻ ഫൈറ്റ്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Fights #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 857

  • @Nuchuuh6551
    @Nuchuuh6551 6 месяцев назад +2982

    Bigboss ൽ ഇപ്പോ തീരെ ഇഷ്ടമില്ലാത്ത ഒരാളാണ് jasmine😬

    • @jidushanid9897
      @jidushanid9897 6 месяцев назад +1

      🙌

    • @asifnbr6155
      @asifnbr6155 6 месяцев назад +29

      അവളെ വിചാരം അവൾ വലിയ സംഭവം ആണെന്നാണ് 🥴🥴. കയിഞ്ഞ സീസൺ മൊത്തം റിപീറ്റ് അടിച്ചു കണ്ടു പോയേക്കുവാ അവൾ. പിന്നെ പേർളി ആവാൻ നോക്കുക ആണ്. അതിന് അവൾ എത്ര തല കുത്തി മറഞ്ഞിട്ടും കാര്യം ഇല്ല എന്ന് ആ വാണത്തിനോട് പറഞ്ഞു കൊടുക്ക് 🥴

    • @gopika2192
      @gopika2192 6 месяцев назад +4

      Sathyam😬

    • @Twinkle_rose-v4f
      @Twinkle_rose-v4f 6 месяцев назад +4

      ​@@asifnbr6155 yss ath kond nalla over avalkkund

    • @NishaJoy-qp6eq
      @NishaJoy-qp6eq 6 месяцев назад +1

      👍👍👍👍

  • @AChuzzzzs
    @AChuzzzzs 6 месяцев назад +2284

    Rocky yod വലിയ താല്പര്യം ഇല്ല...പക്ഷേ ലവൻ ജാസ്മിനെ വറചട്ടിയിൽ ഇട്ടു വറുക്കുന്നത് കാണാൻ നല്ല രസം ആണ്😂😂

    • @murshida8893
      @murshida8893 6 месяцев назад +34

      അതേ അതെ..ഒരു മനസ്സുഖം ല്ലേ..😂

    • @AChuzzzzs
      @AChuzzzzs 6 месяцев назад +10

      @@murshida8893 pinnalalte🤭🤣

    • @rizanazaan8911
      @rizanazaan8911 6 месяцев назад +8

      Sathyam😂💯

    • @hopeeacademy8490
      @hopeeacademy8490 6 месяцев назад +3

      True

    • @Aparna_Remesan
      @Aparna_Remesan 6 месяцев назад +6

      അവൾക് സത്യത്തിൽ ഇതൊന്നും കിട്ടിയാൽ പോരാ😏😏

  • @SP-hh9pz
    @SP-hh9pz 4 месяца назад +60

    റോക്കി ഉള്ളപ്പോൾ നല്ലൊരു നേരം പോക്ക് ഉണ്ടായിരുന്നു.... 👍🏻👍🏻

  • @safeenashik9713
    @safeenashik9713 6 месяцев назад +732

    Apsarade captain performance 💯 super .she do very well 💪
    She is strong contestant.

  • @AChuzzzzs
    @AChuzzzzs 6 месяцев назад +428

    Apsara നല്ല player ആണ്..പക്ഷേ emotionally week ആവരുത്... ഇങ്ങോട്ട് കിട്ടിയാൽ 10അങ്ങോട്ട് കൊടുക്കണം...
    സാന്ത്വനം ജയന്തി charector okke ഇങ്ങോട്ട് edukku ചേച്ചി😂..

    • @LightUp-m2j
      @LightUp-m2j 6 месяцев назад

      അപ്പെ അവളു പൂറ്റിലോട അടി കൊല്ലും പോടി പൂറീ

    • @Mayavathi_official
      @Mayavathi_official 6 месяцев назад +16

      അങ്ങനെ character എടുക്കാൻ ആണെങ്കിൽ അവിടെ വേദികയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ആളുണ്ടാവില്ല 😂

    • @kripakrishnan961
      @kripakrishnan961 6 месяцев назад

      😂😂😂😂

    • @AChuzzzzs
      @AChuzzzzs 6 месяцев назад +5

      @@Mayavathi_official saranaya koodi onu vedika aayi mariyal polichene ...a Jasmin ok kandam vazhi oodum 😄👍

    • @Mayavathi_official
      @Mayavathi_official 6 месяцев назад +5

      @@AChuzzzzs Actually വേദികയുടെ നേരെ opposite character ആണ് Saranya 😂

  • @diyahh6346
    @diyahh6346 6 месяцев назад +173

    എല്ലാം കണ്ടു കാറ്റും കൊണ്ട് കിടക്കുന്ന അൻസിബ 😂❤💥

    • @VillageDreams-trt124T
      @VillageDreams-trt124T 5 месяцев назад +1

      വലിയ തറവാടി അല്ലേ😂😂😂

    • @bennybenny5447
      @bennybenny5447 5 месяцев назад +1

      ആരെയും അധികം വെറുപ്പിക്കാത്ത ആളാ അൽസിബ 🙏

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj 4 месяца назад

      അതു റോക്കിയുടെ സൈഡ് ആയതു കൊണ്ട്.. അതു കൊണ്ടാണ് സിജോയെ ഇടിച്ചു പുറത്തായപ്പോൾ ഇരുന്നു മോങ്ങിയത് റോക്കി പോയ സങ്കടം കൊണ്ടു ​@@bennybenny5447

  • @ajinasct6746
    @ajinasct6746 6 месяцев назад +337

    Arjun, sijo, Rishi, Apsara, Jinto ❣️❣️❣️❤️❤️❤️❤️

  • @shahalnm9742
    @shahalnm9742 6 месяцев назад +175

    Rocky ഈ കാണിച്ചത് തെറ്റാണ് .
    ഇത് ഇത്രയും വലിയ പ്രശ്നം ആക്കേണ്ട കാര്യം ഒന്നുമില്ല !

  • @Fffilmproduction
    @Fffilmproduction 4 месяца назад +20

    Rocki undayirunnu enkiill 🔥

    • @superskings3170
      @superskings3170 3 месяца назад +2

      Chilappo resminu idi kittiyene😂😂

  • @premsankar1154
    @premsankar1154 6 месяцев назад +25

    അൻസിബയെ പോലെ ഇങ്ങനെ ചുമ്മാ ഇരിക്കാനും ഒരു കഴിവ് വേണം 😂

  • @fathimapachi1712
    @fathimapachi1712 6 месяцев назад +225

    3:29 ശ്രീരേഖ എന്തിനാ കള്ളം പറയണേ 😂ബാക്കിൽ കൈ കെട്ടി സംസാരിച്ചത് ഞങ്ങൾ കണ്ടതല്ലേ

    • @sruthi_9652
      @sruthi_9652 6 месяцев назад +17

      She’s a liar

    • @sruthi_9652
      @sruthi_9652 6 месяцев назад

      She’s a liar and manipulator

    • @aaliyaah4554_
      @aaliyaah4554_ 6 месяцев назад +1

      Yes

    • @arya23456
      @arya23456 6 месяцев назад +10

      Avaluu kalliya

    • @ReenuReji
      @ReenuReji 6 месяцев назад +1

      Bakkil Kaye kettathayum samsarichu

  • @anunandhaanu3225
    @anunandhaanu3225 6 месяцев назад +94

    Sijo❤ arjun❤ apsara❤ sreethu❤ jinto❤rocky❤

  • @Helnapetter
    @Helnapetter 6 месяцев назад +342

    Arjun chettan kalip Avan wait cheyunavarundo😌

    • @Tojo_jzf
      @Tojo_jzf 6 месяцев назад +18

      Kelippane aano ishtam

    • @nakshathraanil6109
      @nakshathraanil6109 6 месяцев назад +7

      Und❤😂

    • @Helnapetter
      @Helnapetter 6 месяцев назад +3

      @@nakshathraanil6109 😂

    • @kokachii318
      @kokachii318 6 месяцев назад +18

      ആ വാഴ കുലക്കത്തില്ല ബ്രോ 💯💯💯

    • @nakshathraanil6109
      @nakshathraanil6109 6 месяцев назад +7

      @@kokachii318 Enn thaanano theermaanikkane..frst enne aalu nice aayitt nikkum pinne kaanam thanni konam...ath kaanumbo manasillaavum..he is just❤️‍🔥

  • @itsme-em1jv
    @itsme-em1jv 6 месяцев назад +19

    ഇതൊക്കെ കണ്ടിട്ട് എനിക്ക് മാത്രാണോ ചിരി വരണേ,,,,😂🤭🤭

  • @Mewithmineworld
    @Mewithmineworld 6 месяцев назад +102

    ശബ്ദം എടുത്ത് സംസാരിക്കുന്നതാണ് ഗെയിം എന്നാണ് എല്ലാവരുടെയും വിചാരം.. സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും എന്തെങ്കിലും ഒരു കാര്യം ഇവർ സംസാരിക്കുന്നത് കണ്ടിട്ടേയില്ല😢😢😢😢

    • @redrose-ib7pq
      @redrose-ib7pq 6 месяцев назад +2

      Deshyamm varumbo automatically sound koodum...aarayalum

    • @ammusudheer7437
      @ammusudheer7437 6 месяцев назад +5

      Vivaravum vidyabahasavum illathavare contestant ayittu eduthal ingane irikum

    • @bpositive-le8pz
      @bpositive-le8pz 6 месяцев назад

      Very correct

  • @roxyy186
    @roxyy186 6 месяцев назад +249

    Jasmin verum mara vaazha 😌🔥🔥

    • @balus3051
      @balus3051 6 месяцев назад +2

      Nalla structure aaanu

    • @rahana7894
      @rahana7894 6 месяцев назад +2

      സത്യം. അവളെയും ഗബ്രിയേയും നോമിനേഷനിൽ കൊണ്ട് വരണം

    • @roxyy186
      @roxyy186 6 месяцев назад

      ​@@rahana7894sathyam👍❤️

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 6 месяцев назад

      @@balus3051 🤢🤮

  • @sudhibabu7045
    @sudhibabu7045 5 месяцев назад +39

    റെസ്‌മിനെ പൊരിക്കാൻ റോക്കി തന്നെ വേണമായിരുന്നു...

    • @RasiyaRaziyabv
      @RasiyaRaziyabv 3 месяца назад +1

      അയ്യോ എന്നിട് റോക്കി എവിടെ 😂😂😂😂

    • @abrahmanrahman346
      @abrahmanrahman346 5 дней назад

      Resminte Vali kuch poyi 🤣

  • @Evax.ahhh__
    @Evax.ahhh__ 6 месяцев назад +459

    ജാസ്മിനെ എത്രയും പെട്ടന്ന് പുറത്താവണം എന്നെ ഉള്ളവരുണ്ടോ 🙂👍

    • @jidushanid9897
      @jidushanid9897 6 месяцев назад +1

      🙌

    • @Queen-qm9vb
      @Queen-qm9vb 6 месяцев назад +7

      Illa

    • @Saann_._x
      @Saann_._x 6 месяцев назад +2

      Yeeesss maravazha Jasmine 🥶🥶🥶 avl verum 🐕 show aannnn premikunne oke ok ethrayalm oru limit ind elathilmm ivrkke purth irangiya nallapole snehich nadannudeeee athond ethreyum petten randennathinem purth aaknm

    • @Devikhaaaa
      @Devikhaaaa 6 месяцев назад +2

      Llaa

    • @zayaanriza1250
      @zayaanriza1250 6 месяцев назад +2

      Avala bigboss purathaakkula

  • @khabilkhabil4932
    @khabilkhabil4932 6 месяцев назад +36

    Rishi❤Arjun❤Sreethu❤

  • @AldrinAntony-le3xj
    @AldrinAntony-le3xj 6 месяцев назад +148

    വാടാ വന്ന് നെഞ്ചത്തോട്ട് കേറാടാ 🔥🔥ഇജ്ജാതി 😂😂

    • @abrahmanrahman346
      @abrahmanrahman346 4 месяца назад

      Rasminte Vali poyi🤣

    • @justinjose6550
      @justinjose6550 4 месяца назад

      ​@@abrahmanrahman3462 ennom moonji😂😂😂

    • @abrahmanrahman346
      @abrahmanrahman346 5 дней назад

      ​@@justinjose6550enthayalum resmine Rocky panjikk ittu orupaad sandosham ee vedeo kaanumbol 🤣🤣

  • @Sha20243
    @Sha20243 6 месяцев назад +86

    അൻസിബ യുടെ കണ്ണ് ഒരു പ്രത്യേക ഭംഗിയുണ്ട്

    • @pigeon.media....
      @pigeon.media.... 6 месяцев назад

      എനിക്കും തോന്നാറുണ്ട് ❤

  • @BITSAT859
    @BITSAT859 6 месяцев назад +21

    ROCKY Bhai 👿 ee atholokam njan kiyadakum 🥳🥳

  • @harshaunni.c6792
    @harshaunni.c6792 6 месяцев назад +146

    Resmin ആ task proper ആയിതന്നെ ചെയ്തിരുന്നല്ലൊ.വെറുതെ കിടന്ന് നിലവിളിക്കുന്നോർക്കാണല്ലൊ അല്ലേലും fans . ഒരു കാര്യോം ഇല്ലാതെ അവൻ ആ പെണ്ണിന്റെ നെഞ്ചത്ത്ക്ക് തള്ളി തള്ളി വരുവാ.

    • @Abhi-n3o
      @Abhi-n3o 6 месяцев назад

      Pennu annu enokke enthina paryunney ellavarum orupole thannaya annum pennum Elam orupoleyannu avde

    • @harshaunni.c6792
      @harshaunni.c6792 6 месяцев назад +6

      @@Abhi-n3o equality തോന്നുന്ന പോലെ Use ചെയ്യാനുള്ളതല്ല. Space ഇടേണ്ട സ്ഥലത്ത് Space ഇടണം. അതിനുള്ള വിവേകത്തെ ആണ് അടിസ്ഥാനപരമായി Commonsense എന്ന് പറയുന്നത്.അതില്ലാത്തവർക്ക് പിന്നെ എന്തും ചെയ്യാലൊ.

    • @Abhi-n3o
      @Abhi-n3o 6 месяцев назад

      @@harshaunni.c6792 aayikottey space identhaduthu space idanam athu ok but
      Aanu pennu enokkey avde gender vachu paryunnathu renduperum thulyarannu
      Gender nokki biggbossil aarum kalikanda atha njn parnjathu

    • @gamingarena3063
      @gamingarena3063 4 месяца назад

      ​@@Abhi-n3oaanu aayaalum Penn aayaalum ent aayaalum samsaarikkumbo oru distance keepeyt samsaarikkanam allathe nenjathott chenn kerukayalla cheyyende

  • @AyushNishanth
    @AyushNishanth 6 месяцев назад +150

    Arjun❤

    • @geochristythomas7141
      @geochristythomas7141 6 месяцев назад

      പൂറൻ

    • @Najiiya.
      @Najiiya. 6 месяцев назад +7

      Avan avide undinn thanne arinilla 😂

    • @AyushNishanth
      @AyushNishanth 6 месяцев назад +1

      @@Najiiya. Avan karyathin pradhikarikkunnund alland baakki ullavarude pole ullathinum illathathinum okke Keri chaadunnillaa😌🙌

  • @Mewithmineworld
    @Mewithmineworld 6 месяцев назад +106

    പവർ റൂമിൽ കയറിയതോടെ ജാസ്മിൻ വിചാരം തനിക്ക് ഭയങ്കര പിന്തുണയാണ് എന്നാണ്... പക്ഷേ നമ്മൾ അവളെ നോമിനേഷനിൽ കിട്ടാൻ കാത്തിരിക്കുകയാണ് എന്ന് അവൾക്ക് അറിയില്ലല്ലോ😂😂😂😂

    • @AChuzzzzs
      @AChuzzzzs 6 месяцев назад +8

      Very true...
      Pakshe aa shavam udan nomination varilla...
      Mathram alla...weak aalkarude koode aval vanal..pine safe aavum....
      So,. next week avale thangi nadakuna ethelum naari veendum eduth poweryeamil prathishtikum...
      Ith angne neend povum...
      Enik angne aa thonunue...

    • @Nuchuuh6551
      @Nuchuuh6551 6 месяцев назад

      Athanne😂

    • @Thisworldsucksforreal
      @Thisworldsucksforreal 6 месяцев назад

      ​@@AChuzzzzsEe power teamine aadyam kalayanam

    • @AChuzzzzs
      @AChuzzzzs 6 месяцев назад +1

      @@Thisworldsucksforreal correct...waste team..
      Politics kalich palarem safe aakuka aanu...
      Captian nu polum oru role ila

    • @Muzica266
      @Muzica266 6 месяцев назад

      😂😂😂😂👍

  • @anjanasana460
    @anjanasana460 6 месяцев назад +105

    Jasmine ishtamallathavarundo..

    • @fathimashamila885
      @fathimashamila885 6 месяцев назад +4

      Game game aayitt kaanu tto😅

    • @tulips_world
      @tulips_world 6 месяцев назад

      @@fathimashamila885illenkloo

    • @AnjanaAyyappankutty-cw3lg
      @AnjanaAyyappankutty-cw3lg 6 месяцев назад +5

      Ishtam illathavaru mathrolu

    • @AnjanaAyyappankutty-cw3lg
      @AnjanaAyyappankutty-cw3lg 6 месяцев назад +1

      ​@@fathimashamila885illa. Thannie tharra ahnu Aaa pennu

    • @tulips_world
      @tulips_world 6 месяцев назад

      @@fathimashamila885oruppad kannnppi fans avale support akkunapole ellrum akooolaaw
      aval game kalikaann aan vannkkne athum
      night aan kalliii
      gabri nte oppam
      arapp
      thonnunuu

  • @Navajyothi2023
    @Navajyothi2023 6 месяцев назад +32

    Rocky ne ഒന്ന് പുറത്താക്കി തരോ... Bhayankara over aanu... Rishi ayaalde koode irikanath enik aanu ഇഷ്ടപ്പെടാത്തത്

  • @Baluannan999
    @Baluannan999 6 месяцев назад +34

    Bigboss❎Tuppal Boss✅

  • @Ro_xil961
    @Ro_xil961 6 месяцев назад +83

    Jasmine gabri combo ishtamallathavar undoo🔥😵😵

  • @aparnapradeep8601
    @aparnapradeep8601 6 месяцев назад +8

    Rishi
    Sijo
    Arjun
    Apsara
    🔥🔥🔥🔥

  • @jrjohn2059
    @jrjohn2059 6 месяцев назад +5

    2:43 💯💯👍

  • @abrahmanrahman346
    @abrahmanrahman346 5 месяцев назад +15

    Rocky was the real king 🔥

  • @Hiza_Glace
    @Hiza_Glace 6 месяцев назад +10

    Silent killer Ansiba ❤

  • @siyadsiya2562
    @siyadsiya2562 6 месяцев назад +141

    Rishi fans undo❤

    • @rahana7894
      @rahana7894 6 месяцев назад +2

      ഇന്നലെ മുതൽ ഞാൻ ഋഷി ഫാൻസിന്റെ കൂടെ കൂടി 😁

  • @NIZA40
    @NIZA40 6 месяцев назад +42

    ശ്രീതു❣️
    റോക്കി ഭയങ്കര Aggressive 🥴

  • @BishirzamanBishir
    @BishirzamanBishir 6 месяцев назад +5

    ജാസ്മിൻ പുറത്തു പോവണം 👍അടിക്കു

  • @DReaM_WalKeRr
    @DReaM_WalKeRr 6 месяцев назад +6

    Rocky ❤❤❤❤❤️‍🔥

  • @muhammedrafeek3155
    @muhammedrafeek3155 6 месяцев назад +4

    Rocky powerful man👍🏻

  • @SALSMEDIA
    @SALSMEDIA 6 месяцев назад +71

    ❤Rocky ❤JINTO ❤SIJO❤RISHI❤

    • @anjanasana460
      @anjanasana460 6 месяцев назад +5

      Arjun

    • @Baluannan999
      @Baluannan999 6 месяцев назад +5

      Rishi jinto sijo❤ Arjun silent അല്ലെങ്കിൽ scene aanu

    • @wolf4079
      @wolf4079 6 месяцев назад +2

      Jinto sijo rocky apsara

    • @_.Mekkuh._077
      @_.Mekkuh._077 6 месяцев назад

      Arjun ❤

    • @anupamapr210
      @anupamapr210 6 месяцев назад +1

      Rocky no.... He is very bad

  • @Safidha_i_h
    @Safidha_i_h 6 месяцев назад +43

    Resmin voice super😹👍

  • @RockyRock-vv3ex
    @RockyRock-vv3ex 6 месяцев назад +68

    Jasmine - Gabri combo ishtam illathavar undo

  • @mass1026
    @mass1026 6 месяцев назад +2

    ഇവിടെ ആണും പെണ്ണും ഇല്ല റോക്കി 😍 പൊളി

  • @MajeedMaji-o2y
    @MajeedMaji-o2y 6 месяцев назад +11

    Jasmin ee showyil ninn purath ponam ennullavar common...

  • @subashappu5400
    @subashappu5400 6 месяцев назад +12

    അവൻ്റെ ബാത്ത്റൂം 1200 സ്‌ക്വർ ഫിറ്റ്

  • @AslamThikkodi
    @AslamThikkodi 6 месяцев назад +4

    റോക്കി 🌹🌹🌹🌹🌹

  • @Hulkenzfam
    @Hulkenzfam 6 месяцев назад +2

    Rocky powli😂😂😂

  • @Diiiiyuuu
    @Diiiiyuuu 6 месяцев назад +20

    Arjun dialoguee🫶👍

  • @Joeljacob2024
    @Joeljacob2024 6 месяцев назад +131

    ജാസ്മിനെ ഇപ്പൊ ഒട്ടും ഇഷ്ടപ്പെടാത്തവരുണ്ടോ 🙂👍

  • @fathimanajah7519
    @fathimanajah7519 6 месяцев назад +5

    Le resmin :thaan thuppalle😂

  • @socia_media12345
    @socia_media12345 6 месяцев назад +6

    പെണ്ണുങ്ങലോഡ് മാത്രം ദേഷ്യപ്പെടുന്ന റോക്കി😂😂😂

  • @AnuAnu-qh8ke
    @AnuAnu-qh8ke 6 месяцев назад +9

    Rocky ishtamallathavar indo enne pole

  • @abrahmanrahman346
    @abrahmanrahman346 3 месяца назад +1

    Resmine ingene ittu porikkunnath kaanumbol manasil oru sugam😆

  • @aadilmlpm4862
    @aadilmlpm4862 6 месяцев назад +35

    റോക്കി ഒക്കെ എന്ത് ലോക്കൽ ആണ് ഇവനെ ഒക്കെ ബസ് സ്റ്റാൻഡിൽ ആണോ പെറ്റ് ഇട്ടത്... വേസ്റ്റ്സ്

    • @lilfatness4553
      @lilfatness4553 6 месяцев назад

      Sathyam. Chumma pro content endakan nokkiva

  • @reejamaryz3565
    @reejamaryz3565 6 месяцев назад +31

    Sijo❤

  • @ramyah6793
    @ramyah6793 6 месяцев назад +15

    Jasmin nadatham kannumbo vallya CBI enna vicharam chiri varumn kannumbo😂

  • @leohabid4478
    @leohabid4478 6 месяцев назад +2

    Arjun,sijo,Rishi ishttam❤

  • @Anabiln209p
    @Anabiln209p 6 месяцев назад +2

    Rocky Hero Da 💯💯💯🔥🔥🔥🔥

  • @Jasi-n3d
    @Jasi-n3d 6 месяцев назад +4

    Reshmin ഇട്ടു കിട്ടണം ആയിരിന്നു
    sijo ക് കിട്ടിയ അടി 🤣🤣🤣🤣

  • @abdulazeezm4729
    @abdulazeezm4729 5 месяцев назад +2

    ജാസ്, റെസ് ചീവീടുകളേ പോലെ,,,,
    ന്നാലും,,, ലാലിനും, ബോസിനും അവർക്ക് മീതെ ആരും ഉണ്ടാവരുത് എന്നാണ്

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +2

    *no one can replace rishi💯🔥*
    *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @studyfever4087
    @studyfever4087 4 месяца назад +1

    nhanaanairunnel rasminine kalyanam kaichene❤❤❤
    im soo obsessed with her ..she is really like kdrama fl

  • @Mewithmineworld
    @Mewithmineworld 6 месяцев назад +13

    Big boss❌
    അയൽക്കൂട്ടം ✅

  • @subinraj8114
    @subinraj8114 5 месяцев назад +1

    ഇത് ഇപ്പൊ കാണുന്ന ആ പെണ്ണ് 😮😮😮എനിക്ക് ദൈവാനുഗ്രഹം ഉണ്ട് ഇല്ലെങ്കിൽ കവാല പൊളിഞ്ഞേനെ

  • @sreejarajeesh3947
    @sreejarajeesh3947 6 месяцев назад +29

    Rocky ചെയ്തത് thettanennu abhiprayam ullavar undo

  • @junu-tt8vh
    @junu-tt8vh 6 месяцев назад +4

    1:28 muthal 2x kand nokk🤣

  • @saljasukumaran
    @saljasukumaran 6 месяцев назад +3

    ഇതൊക്കെ കാണുമ്പോൾ ചിരിയാണ് വരുന്നത്.. എന്തൊക്ക്യാ നടക്കുന്നെ.. Ehh ehh 😂😂

  • @sherefsheref514
    @sherefsheref514 5 месяцев назад +2

    missing rocky bhai😢

  • @vishnuks5263
    @vishnuks5263 6 месяцев назад +13

    Resmin 🔥

  • @fathimazubair6143
    @fathimazubair6143 6 месяцев назад +35

    Jasmin vegam porth ponam enn ullavar undoo

  • @Safidha_i_h
    @Safidha_i_h 6 месяцев назад +20

    Jasmin haters evide veruu🤭🤭

  • @dreamcatchers9290
    @dreamcatchers9290 6 месяцев назад +1

    തുപ്പിക്കൊണ്ട് സംസാരിച്ചു 😂😂 3:16

  • @sanalbhrithikb1639
    @sanalbhrithikb1639 6 месяцев назад +3

    Rocky super 🥰😂😂

  • @JainabrengleBrengle-jq6br
    @JainabrengleBrengle-jq6br 6 месяцев назад +3

    Rocky oru nalla contestant aanu

  • @Zah_ra_h
    @Zah_ra_h 6 месяцев назад +36

    Resmine istammalathavr like adi

  • @voxo444
    @voxo444 6 месяцев назад +10

    Resmin 💥💥💥💥💥

  • @Nazra-x1w
    @Nazra-x1w 6 месяцев назад +2

    ഈ പ്രാവശ്യം ആരും ശരി അല്ല ഒരു ഐക്യവുമില്ല എന്നും ബഹളവും അടിയും മാത്രം

  • @thanuzzzvlog8824
    @thanuzzzvlog8824 6 месяцев назад +17

    Rocky എന്തിന varthe ഒരു ആവശ്യവും ഇല്ലാതെ ഓരോ പ്രശ്നം undakkununne അവനും പുറത്ത് പോവാനുള്ള സമയം ആയിട്ടുണ്ടാവും 😂

  • @Sarigasariga123
    @Sarigasariga123 6 месяцев назад +1

    റോക്കി പറഞ്ഞത് ആണ് സത്യം ബിഗ്ഗ് ബോസ്സിൽ ആണ്‌ പെണ്ണ് എന്നൊന്നില്ല തരികിട സാബു ചെയ്ത പോലെ ഒന്നും ഇപ്പോഴും ആയിട്ടില്ല

  • @Saitrick01
    @Saitrick01 5 месяцев назад +2

    Rockstar ❤❤

  • @shabinperuval908
    @shabinperuval908 6 месяцев назад +5

    അവിടെ അതാ അൻസിബ...ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു ഇടിക്കുന്നു

  • @Devil7-ts2gj
    @Devil7-ts2gj 5 месяцев назад +2

    Rocky e karyathil nyc ayrunnu🔥

  • @vijeeshchandran9318
    @vijeeshchandran9318 3 месяца назад +1

    Ithil Rocky super anu....resminu kittendathu thane ayirunu

  • @muhsinamk1627
    @muhsinamk1627 6 месяцев назад +17

    Resmin well said 🙌🏻

  • @GuardianAngel2023
    @GuardianAngel2023 6 месяцев назад +1

    ഈ സീരീസ് ൽ ഏറ്റവും വലിയ റോക്കറ്റ് സ്റ്റാർ റോക്കി ജീ തന്നെ...

  • @kannanamrutham8837
    @kannanamrutham8837 6 месяцев назад +2

    ജാസ്മിനെ എത്രയും പെട്ടന്ന് പുറത്താക്കണം റോക്കിയും എത്രയും പെട്ടന്ന് പുറത്ത് പോകണം

  • @vrr2300
    @vrr2300 6 месяцев назад +2

    Rocky ഭായ്..🎉🎉🎉🎉🎉

  • @mehandhidesigns1634
    @mehandhidesigns1634 6 месяцев назад +11

    Aa Jasmine idth ozhivakkedeiiii

  • @sahafasahad5844
    @sahafasahad5844 6 месяцев назад +2

    Ee sreerekhaye ishtam illathavar indo??

  • @aamifoodsvlogs7449
    @aamifoodsvlogs7449 5 месяцев назад +4

    Rocky jayichuu

  • @sangitha5038
    @sangitha5038 3 месяца назад

    നിക്കർ നു റോക്കി പോയപ്പോൾ ഹാപ്പി ആയി. പിന്നെ പാവം ജിന്റോയുടെ തലയിൽ എളുപ്പം കയറാ ലോ

  • @inzafathima7231
    @inzafathima7231 6 месяцев назад +4

    Rocky fans ❤️

  • @GAXHAMX7
    @GAXHAMX7 6 месяцев назад +2

    Rocky uyirr🔥🔥🔥🔥

  • @ShifaFathima-x2d
    @ShifaFathima-x2d 6 месяцев назад +2

    Jasmine out ആവണം എന്ന് ഉള്ളവർ ഉണ്ടോ

  • @Yousaf12310
    @Yousaf12310 5 месяцев назад +1

    Ithaanh rocky ye mattu contents'maayi verthirikkunath... big salute rocky bhai ❤

  • @mujeebrahman7722
    @mujeebrahman7722 6 месяцев назад +6

    rocky ❤️

  • @krishnapriya5180
    @krishnapriya5180 6 месяцев назад +50

    Sreethu❤

  • @nowyorkdood6172
    @nowyorkdood6172 4 месяца назад +1

    റോക്കി ഇന്ടെങ്കിൽ 🔥🔥പൊളി ആയേനെ

    • @kriti564
      @kriti564 4 месяца назад +1

      Avan tholi aayene😏

  • @ayshav.h7775
    @ayshav.h7775 6 месяцев назад +6

    3:41💪💪manassilirinnamathi❤

  • @kingmaker8010
    @kingmaker8010 6 месяцев назад +5

    പോടി -പോടാ കേൾക്കുമ്പോൾ പക്കാവട സീൻ ഓർമ വരുന്നു dangerfiroz vs dimpal 🤣

  • @FAEZVLOG1111
    @FAEZVLOG1111 6 месяцев назад +7

    റെസ്മിൻ good🥰💞traning