#BBMS6

Поделиться
HTML-код
  • Опубликовано: 2 апр 2024
  • #BBMS6"എന്നെ കൊണ്ട് വെറുതെ ഓരോന്നും പറയിപ്പിക്കരുത് " ജിന്റൊക്കെതിരെ ജാസ്മിന്റെ പൊട്ടിത്തെറി
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 1,7 тыс.

  • @vgk7929
    @vgk7929 Месяц назад +6576

    ഇതിൽ ജിന്റോയെ support ചെയ്യാൻ പറ്റില്ല.. ജാസ്മിന്റെ ഭാഗത്തു ന്യായം ഉണ്ട് 👍🏿

    • @shahna_yehia
      @shahna_yehia Месяц назад +55

      Yes 💯

    • @phoenixbird2032
      @phoenixbird2032 Месяц назад +31

      Athe

    • @shahinashai9137
      @shahinashai9137 Месяц назад +136

      ഉണ്ടെങ്കിൽ നന്നായിപ്പോയി

    • @karthikatharun6586
      @karthikatharun6586 Месяц назад +139

      ന്യായമുണ്ട്... പക്ഷെ വായ തുറന്നാൽ തീർന്ന്

    • @amithkpamithkp6435
      @amithkpamithkp6435 Месяц назад

      ഈ പറയുന്ന ജാസ്മിൻ അത്ര നല്ല പുള്ളി ഒന്നും അല്ലല്ലെ
      ജിൻ്റോനേ കാളും തെണ്ടി തരം അവൾ അവിടെ കാണിക്കുന്നുണ്ടല്ലോ😂

  • @shnnhhhhh
    @shnnhhhhh Месяц назад +3448

    ജാസ്മിനെ ഇഷ്ട്ടം അല്ലങ്കിലും ഇതിൽ അവളുടെ ഭാഗത്തു ന്യായം ഉണ്ട്

    • @Sarigasariga123
      @Sarigasariga123 Месяц назад +15

      അതെ അവൾക്ക് അവളുടെ ഷഡി നാലോ അഞ്ചോ അല്ലെങ്കിൽ ഒരാഴ്ച ഇട്ടിട്ട് കഴുകിയാലും ഇവർക്ക് എന്താല്ലേ 😂

    • @NoonuNoonu-qv3ye
      @NoonuNoonu-qv3ye Месяц назад +3

      Athe

    • @shane4068
      @shane4068 Месяц назад +3

      Aye kashtam. Idinoke support cheyunnallo. Living roomil ano dinnerware vekeyndathu..

    • @user-se6zs6jw3j
      @user-se6zs6jw3j Месяц назад +1

      Athee

    • @A2ACREATIONS
      @A2ACREATIONS Месяц назад

      ​@@shane40680:02 👆 so what athe use cheyth allallo

  • @Ragedabhix
    @Ragedabhix Месяц назад +1038

    Jasmine 👏💯
    ആദ്യമായി അലറി പറഞ്ഞത് ഒരു ന്യായമായ കാര്യത്തിന് വേണ്ടി....

    • @najla798
      @najla798 Месяц назад +1

      Aval koodthalum nyayathina samsarikka Aval gabride koode nadakkunnund ennvech mattulla vazhakale pole bedilalla.. nannayi game kaliknd

  • @haseenahasihaseena2962
    @haseenahasihaseena2962 Месяц назад +846

    ഇക്കാര്യത്തിൽ ജാസ്മിന്റെ ഭാഗത്താണ് ന്യായം 💪

  • @gamerbnp4251
    @gamerbnp4251 Месяц назад +1668

    ജാസ്മിൻ്റെ ഡ്രസ് മുഴുവൻ അവിടെ വെച്ചിരിന്നു . അതിൽ innerwear മാത്രമാണ് Jinto കണ്ടത്. That shows his real character

    • @deepakgopalakrishnan3438
      @deepakgopalakrishnan3438 Месяц назад +2

      Poda

    • @deepakgopalakrishnan3438
      @deepakgopalakrishnan3438 Месяц назад +11

      If it was only normal dress he would not have told this .. inner wears kept open he told Ie all

    • @user-kl1xd3tr6g
      @user-kl1xd3tr6g Месяц назад +7

      Adh vekkanda sthalath vekkana paranje alland living areayilalla avalde dress kondannidande

    • @4monus
      @4monus Месяц назад

      💯

    • @shafnak94
      @shafnak94 Месяц назад +3

      ​@@user-kl1xd3tr6g enn vech inganaa parasyamaay athedth thuran kanikayaano vendee ....

  • @remyakishore2133
    @remyakishore2133 Месяц назад +774

    ശ്രീതു എന്ന contestant നെ ഇടക്ക് ഒന്ന് കാണിക്കണം 🙏അവിടെ ഉണ്ടോ എന്നറിയാൻ ആണ്,

    • @CappzNetwork
      @CappzNetwork Месяц назад +9

      എന്റെൽ ഒരു കമന്റ്‌ ഇടാവോ ബ്രോ പ്ലീസ് എന്റേത് കാണാൻ പോലും ആരുമില്ല 😢🤲🏻

    • @remyakishore2133
      @remyakishore2133 Месяц назад +17

      @@CappzNetwork ഇത് കോപ്പി പേസ്റ്റ് ചെയ്തു വെച്ചിരിക്കുവാണോ 🙄

    • @Sree_sreee.764
      @Sree_sreee.764 Месяц назад +11

      ​@@CappzNetwork നിൻ്റെ എന്ത് കാണുന്ന കാര്യമാ പറയുന്നെ

    • @priyasjohn5895
      @priyasjohn5895 Месяц назад +16

      Sreethu samsarikkunnath onnum kanikkan biggboss nu time illa.. Pulli jasminum gabriyum kai pidikkunnathum thotturummi erikkunnathum zoom chayth erikkaa... Kashttam wastttt season 😡🙏🏻🙏🏻

    • @shabna-sherin
      @shabna-sherin Месяц назад +5

      Sreethu samsarikkunnokke nd ath kaanikkaanjittaan

  • @amruthareji6939
    @amruthareji6939 Месяц назад +380

    As a girl, the way Jasime reacted to Jinto is so satisfying.

  • @AnupamaRajesh-oe1yd
    @AnupamaRajesh-oe1yd Месяц назад +691

    ഞാൻ ജാസ്മിൻറ്റെ ഫാൻ അല്ല പക്ഷെ ഇതിനെ ഒരിക്കലും അവളെ തെറ്റുപറയാൻ പറ്റില്ല ജിന്റോ കാണിച്ചത് ചെറ്റത്തരം ആണ്. അവൻ നല്ല ഓവർ ആണ്

    • @devikadileep3404
      @devikadileep3404 Месяц назад +2

      അതെ

    • @faihasvlog1212
      @faihasvlog1212 Месяц назад +2

      Yes

    • @aanavisheshangal3662
      @aanavisheshangal3662 Месяц назад +1

      Aneram jasmino pavam ane alle va thornna thirunnu vere kuzhappmilla

    • @Forever_8598
      @Forever_8598 Месяц назад +4

      Ivide varunna cmnt okke ingananallo. Fan aanenn paranj cmnt ittal like kittathondanno. 😂😂😂😂😂🤣🤣🤣🤣🤣

    • @AnupamaRajesh-oe1yd
      @AnupamaRajesh-oe1yd Месяц назад

      ​@@Forever_8598ഞാൻ ഇവളുടെ ഫാൻ ആണ് എന്നു പറഞൽ എനിക്ക് onnum സംഭവിക്കാൻ പോകുന്നില്ല. എനിക്ക് ഇവളെ ഇഷ്ട്ടം ഇല്ലാത്തതുകൊണ്ട് ആണ് പറയുന്നത്.എനിക്ക് ലൈക് kittan വേണ്ടിയുമല്ല എന്റെ ഒപിന്യൻ ആണ് njn paraja.

  • @Sandra-dj6xl
    @Sandra-dj6xl Месяц назад +1321

    As a women I can't support jinto in this
    But I feel like arjun is a gentleman he never disrespect a woman

    • @CappzNetwork
      @CappzNetwork Месяц назад +2

      എന്റെൽ ഒരു കമന്റ്‌ ഇടാവോ ബ്രോ പ്ലീസ് എന്റേത് കാണാൻ പോലും ആരുമില്ല 😢😭🤲🏻

    • @Unknown65206
      @Unknown65206 Месяц назад +10

      Yes..u r right

    • @user-xw9jd6bc6l
      @user-xw9jd6bc6l Месяц назад +21

      Disrespecting both men and woman is not good..

    • @crispycookies771
      @crispycookies771 Месяц назад +1

      ​@@Notyour_nameavl kulikkan povaayrnnu.... Power team ann meeting nu vendi vilichirithiyath avale

    • @89peepz
      @89peepz Месяц назад +1

      പുരുഷന്മാരെ വേണേൽ ചെയ്തോട്ടെ 😝

  • @thejassurya2913
    @thejassurya2913 Месяц назад +3394

    അടിവസ്ത്ര, സാനിറ്ററി പാഡ് സ്‌പെഷ്യലിസ്റ്റ് ജിന്റോയെ പിൻതുണച്ചു കൊണ്ടു വരരുതേ. ജാസ്മിനോട് ദേഷ്യം ഉണ്ടെന്ന് വെച്ച് ഇവന്റെ വൃത്തികെട്ട പ്രവൃത്തി യെ ന്യായീ‌കരിക്കരുത്.

    • @fazilsakeer2864
      @fazilsakeer2864 Месяц назад +49

      ithellam kond vann hall il ahno idendde appo

    • @SumayaKSSumi
      @SumayaKSSumi Месяц назад +7

      Sathym

    • @SumayaKSSumi
      @SumayaKSSumi Месяц назад +102

      Aa koch കുളിക്കാൻ പോയ വഴിക് meeting vilichathaa nnu baakiyullor paranjulloo...etra favourite player ആയാലും..ഇതിൽ ജിൻ്റോ ye support ചെയ്യല്ലേ please

    • @NoonuNoonu-qv3ye
      @NoonuNoonu-qv3ye Месяц назад +24

      Jinto veruppikkal

    • @Shathaan
      @Shathaan Месяц назад +11

      Nighal eallavarum jasmine anukhulichu parayundallo.jasmin cheythath thettanu.bugboss veetile dressing room 10km appurath onnum alalo.meeting vilichappol avarku captain parachal pore eanthe dress room kondu poyi vechittu veram.ithil jasmin aduthaaanu thettu.fud kayikunna place pinne hall aaano ithupolethe dress edendath.😊

  • @Fathima-zm3dm
    @Fathima-zm3dm Месяц назад +225

    Jasmine is right 👍🙌

  • @revathyraj76
    @revathyraj76 Месяц назад +322

    ജിന്റോ മോശം ആണ്,,, മീറ്റിംഗ് തുടങ്ങാൻ വേണ്ടി eruthitath ആണന്നു മെംബേർസ് പറയുന്നു,,, ജിന്റോ മോശം ayee

    • @user-si1xg8um4j
      @user-si1xg8um4j Месяц назад

      പാവം ജാസ്മിന് അറിയാം അവളെ ആരും കെട്ടില്ല എന്ന് ഇതിൽ നിന്നും ഒന്നിനേ ഒപ്പിക്കാൻ ഇറങ്ങിയതാ 😄😄😄😄

    • @anujaaj6027
      @anujaaj6027 Месяц назад

      Athin ivaloke Aaru kettum enna​@@user-si1xg8um4j

  • @satheesh8108
    @satheesh8108 Месяц назад +1273

    Jinto എന്ന വ്യക്തി നേ adjust ചെയ്യൻ പാട് ആണ്.

    • @reeshmathomas1097
      @reeshmathomas1097 Месяц назад +2

      😡

    • @satheesh8108
      @satheesh8108 Месяц назад +4

      ​@@reeshmathomas1097അന്തം fan .

    • @satheesh8108
      @satheesh8108 Месяц назад +1

      ​@@reeshmathomas1097oru fact paranja aan bro

    • @user-kl1xd3tr6g
      @user-kl1xd3tr6g Месяц назад +2

      ​@@satheesh8108you are antham kammi fan oola

    • @anjukuriakose360
      @anjukuriakose360 Месяц назад +2

      That is game bro we don’t have to adjust

  • @purplebutterflybtsart8470
    @purplebutterflybtsart8470 Месяц назад +1401

    Jintoയുടെ ഭാഗത്താണ് തെറ്റു അവിടിരുന്ന ladies ന്റെ ഡ്രസ്സ് എടുത്തു നോക്കേണ്ട വല്ല കാര്യം ഉണ്ടോ 🤨

    • @sobithasobi7075
      @sobithasobi7075 Месяц назад +32

      Avide konde vekkunnath mahathaaya kaaryam

    • @purplebutterflybtsart8470
      @purplebutterflybtsart8470 Месяц назад +59

      @@sobithasobi7075 evidekond vachalum pennungade dress poki nokan ponathu sheriyano😏

    • @lexcm574
      @lexcm574 Месяц назад +14

      @@purplebutterflybtsart8470but oru national television program ilu kod vekunnath thett alle??

    • @sobithasobi7075
      @sobithasobi7075 Месяц назад +3

      Pokki nookki annulla paryaaya patham paraunavarude alle

    • @purplebutterflybtsart8470
      @purplebutterflybtsart8470 Месяц назад

      @@lexcm574 kond vachath arum kandilla jinto pokki kanichapzhalle kandath

  • @vishnuknair1693
    @vishnuknair1693 Месяц назад +44

    Comment box കണ്ട് സന്തോഷം ആയി..ഇപ്പൊ എങ്കിലും ജിന്റോയെ മനസിലാക്കി തുടങ്ങിയല്ലോ.. ഇങ്ങനെ ഒരു സംസ്കാരം ഇല്ലാത്തവൻ..അടുത്ത രയാവ് ആക്കുമോ എന്ന് പേടിച്ചു ഇരിക്കുകയായിരുന്നു..ബുദ്ധി ഉള്ള സമൂഹം ഉണ്ട്

  • @sassyezzah...2581
    @sassyezzah...2581 Месяц назад +150

    Jasmin and gabri are the strong players in the show.... എന്തൊക്കെ പറഞ്ഞാലും അത് സമ്മതിച്ചേ പറ്റു 👍🏽

  • @ranakalippadan3685
    @ranakalippadan3685 Месяц назад +887

    Jasmine is right in this matter❤👍🏻

    • @user-kl1xd3tr6g
      @user-kl1xd3tr6g Месяц назад +2

      But njn yojikunnilla jinto avalod adh vaykanda sthalath kond poyi vaykaanan paranje living areayilalla avlde dress veykande it's a maryadha. Avalk pinne ulupp naanam maanam ennonnum illallo alavaladhiyalle.

    • @avnizachuz2123
      @avnizachuz2123 Месяц назад

      ​@@user-kl1xd3tr6gSathyam. Athu cover cheythu towel ittathum ayalanu. Allenkilum living room il allalllo kondu vakkendath. Gabriyod samsarichirikkkunna time polum vendallo kondu vakkan. Vrithiyillatha janthu

  • @_________KING_________________
    @_________KING_________________ Месяц назад +1097

    ജിന്റോ ശെരിക്കും എക്സ്പോസ് ആവുക ആണിവിടെ.... 😂😂😂 ഒരു കാര്യം കൂടി ഉണ്ട് ജിന്റോയിക്ക് ഒരു കാര്യം എങ്ങനെ പറയണം എന്ത് പറയണം എന്നൊരു ബോധം ഇല്ല....!!💯💯 ജാസ്മിൻ പറയുന്നതിൽ കാര്യമുണ്ട്.....❤️💯

    • @CappzNetwork
      @CappzNetwork Месяц назад +5

      എന്റെൽ ഒരു കമന്റ്‌ ഇടാവോ ബ്രോ പ്ലീസ് എന്റേത് കാണാൻ പോലും ആരുമില്ല 😢🤲🏻

    • @NoonuNoonu-qv3ye
      @NoonuNoonu-qv3ye Месяц назад +2

      Crct

    • @Shafeeqtirur11
      @Shafeeqtirur11 Месяц назад +11

      ജാസ്മിൻ ഗബ്രിയോട് പറയുന്നുണ്ട് നിനക്ക് കാണണോന്ന്... നിലവാരമുള്ള ഏതെങ്കിലും പെൺകുട്ടികൾ അങ്ങനെ ചോദിക്കുമോ

    • @ReallifeReallife-dm3sk
      @ReallifeReallife-dm3sk Месяц назад +1

      Ayyoooo angana parayalle jasmin fance ad sahikilla

    • @SheebaKurian
      @SheebaKurian Месяц назад

      Boring program stop please

  • @shanshajahan1967
    @shanshajahan1967 Месяц назад +168

    ഈ കാര്യം ജിന്റോയെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല 😊

  • @tonymichaelmakeupartist
    @tonymichaelmakeupartist Месяц назад +6

    Jasmine പൊളിച്ചു 🎉 ഇതുപോലുള്ള ഞരമ്പ് രോഗികൾക്ക് അവർക്ക് മനസിലാകുന്ന ഭാഷയിൽ തന്നെ മറുപടി കൊടുക്കണം ❤

  • @nannnu615
    @nannnu615 Месяц назад +1533

    സീസൺ 2വിനു ശേഷം നിലവാരം ഇല്ലാത്ത സീസൺ ആണ് ഇത്

  • @satheesh8108
    @satheesh8108 Месяц назад +445

    No support for jinto in this case

    • @user-kl1xd3tr6g
      @user-kl1xd3tr6g Месяц назад +1

      But njn yojikunnilla jinto avalod adh vaykanda sthalath kond poyi vaykaanan paranje living areayilalla avlde dress veykande it's a maryadha. Avalk pinne ulupp naanam maanam ennonnum illallo alavaladhiyalle.

    • @moosaharshad2924
      @moosaharshad2924 Месяц назад

      Poda

    • @ramshidaisamulhaq7353
      @ramshidaisamulhaq7353 Месяц назад

    • @_Psc_master
      @_Psc_master Месяц назад

      ​@@user-kl1xd3tr6gnee support cheythilla ennu paranju oru punnakkum illa

  • @NoonuNoonu-qv3ye
    @NoonuNoonu-qv3ye Месяц назад +78

    Jasmine polichu

  • @shabna-sherin
    @shabna-sherin Месяц назад +120

    ജാസ്മിന്റെ സംസാരം കേട്ടിട്ട് gabri വരെ പേടിച്ചു poyi 😂

  • @_________KING_________________
    @_________KING_________________ Месяц назад +443

    ജാസ്മിൻ ഇതേ ജാസ്മിനെ ആണ് വേണ്ടത്. ഈ ജാസ്മിനെ ആണ് കാണാൻ ആഗ്രഹിച്ചത്....🔥🔥
    പറയേണ്ടത് ഓൺ ദി സ്പോട്ടിൽ പറയുക.... ❤️💥

    • @arunkumarr3216
      @arunkumarr3216 Месяц назад

      Koppanu

    • @user-qz6vy5pp2e
      @user-qz6vy5pp2e Месяц назад

      താൻ വെച്ചിട്ട് പോ ഓരോന്ന് ഇറങ്ങിക്കോലും കുറ്റം പറയാൻ

  • @sidhak8616
    @sidhak8616 Месяц назад +275

    Jasmine adipoli fire. Jinto enthoru chetta

    • @CappzNetwork
      @CappzNetwork Месяц назад +3

      എന്റെൽ ഒരു കമന്റ്‌ ഇടാവോ ബ്രോ പ്ലീസ് എന്റേത് കാണാൻ പോലും ആരുമില്ല 😢😭🤲🏻

  • @nadhasherin9478
    @nadhasherin9478 Месяц назад +179

    ഇതിൽ 100% ശരി ജാസ്മിന്റെ ഭാഗത്തു ആണ്

    • @Deeps155
      @Deeps155 Месяц назад +2

      Ennalum അതിന്റെ vayil നിന്ന് വീഴുന്ന വാക്കുകള്‍.
      തീരെ standard illa

  • @abuthahir7627
    @abuthahir7627 Месяц назад +83

    ജിന്റോയുടെ മുഖം മൂടി ഇന്ന് ജാസ്മിൻ വലിച്ചു കീറി, Jasmine ❤️🔥💥

  • @rimikuriakose8890
    @rimikuriakose8890 Месяц назад +286

    Jasmine is correct...

  • @AnnmariyaMathew-up5cu
    @AnnmariyaMathew-up5cu Месяц назад +475

    Jasmine is right in this matter.....

    • @jimbru8557
      @jimbru8557 Месяц назад +3

      Ennu jasminte vaapade mattoru fake account😂

    • @user-od1kz5pk4p
      @user-od1kz5pk4p Месяц назад

      Yeah she is
      Jinto is an asshole 🤮

    • @user-od1kz5pk4p
      @user-od1kz5pk4p Месяц назад

      ​@@jimbru8557ennu jinto ude supporterude fake account.

    • @user-kl1xd3tr6g
      @user-kl1xd3tr6g Месяц назад +1

      But njn yojikunnilla jinto avalod adh vaykanda sthalath kond poyi vaykaanan paranje living areayilalla avlde dress veykande it's a maryadha. Avalk pinne ulupp naanam maanam ennonnum illallo alavaladhiyalle

  • @jonathanmathew7044
    @jonathanmathew7044 Месяц назад +73

    Jasmine and Gabri was on fire 🔥 good job guys. Now I know the rest are jealous of them especially ansiba and Nora are so jealous of Jasmine

  • @niyaahere4493
    @niyaahere4493 Месяц назад +59

    ജാസ്മിൻ ❤️🔥

  • @alwaysg5960
    @alwaysg5960 Месяц назад +252

    പറഞ്ഞുപറഞ്ഞ് അയാൾ ഒരു സ്ത്രീയുടെ ചാരിത്ര്യത്തിൽ കയറി പറയാൻ തുടങ്ങിയല്ലോ ഇത്രയും ക്യാമറ ഇരിക്കുമ്പോൾ പ്രേക്ഷകർ അത് വിശ്വസിക്കില്ല എന്തു വൃത്തികേടും വിളിച്ചു പറയാൻ ഒരു മടിയുമില്ലാത്ത ഞരമ്പൻ ജിൻഡോ Jasmin❤❤❤🔥🔥🔥All power to youu❤❤❤

    • @lovemalakha6904
      @lovemalakha6904 Месяц назад +5

      Dressing റൂമിന്റെ അകത്തു ക്യാമറ ഇല്ലല്ലോ

    • @alwaysg5960
      @alwaysg5960 Месяц назад

      ​@@lovemalakha6904ഡ്രസിങ് റൂമിലെ പുറത്ത് ബാത്റൂമിൽ ഏരിയയിൽ ക്യാമറ ഉണ്ടല്ലോ അതുകൊണ്ട് രണ്ടാളുകൾ ഒപ്പം കയറിയാൽ അറിയാൻ സാധിക്കും നമ്മൾക്ക് അത് കാണാൻ സാധിക്കും ഒരു പുരുഷനെ വിളിച്ചു കയറ്റി............ അവൾ കാണിച്ചു കൊടുക്കുന്നു എന്നാണ് പറയുന്നത് ഇതിലും വലിയ ന**** നുണപറയാൻ ഇയാൾക്ക് അല്ലാതെ വേറെ ആർക്കും സാധിക്കില്ല🤬🤬🤬

    • @alwaysg5960
      @alwaysg5960 Месяц назад

      ​@@lovemalakha6904ഇതൊന്നും സപ്പോർട്ട് ചെയ്യല്ലേ ആരും നമ്മൾക്കും അമ്മയും പെങ്ങളും ഒക്കെ ഉള്ളതല്ലേ

    • @alwaysg5960
      @alwaysg5960 Месяц назад

      ​@@lovemalakha6904​@lovemalakha6904 ഡ്രസിങ് റൂമിലെ പുറത്ത് ബാത്റൂമിൽ ഏരിയയിൽ ക്യാമറ ഉണ്ടല്ലോ അതുകൊണ്ട് രണ്ടാളുകൾ ഒപ്പം കയറിയാൽ അറിയാൻ സാധിക്കും നമ്മൾക്ക് അത് കാണാൻ സാധിക്കും ഒരു പുരുഷനെ വിളിച്ചു കയറ്റി............ അവൾ കാണിച്ചു കൊടുക്കുന്നു എന്നാണ് പറയുന്നത് ഇതിലും വലിയ ന**** നുണപറയാൻ ഇയാൾക്ക് അല്ലാതെ വേറെ ആർക്കും സാധിക്കില്ല🤬🤬🤬

    • @alwaysg5960
      @alwaysg5960 Месяц назад +1

      ​​@@lovemalakha6904​@lovemalakha6904 ഡ്രസിങ് റൂമിലെ പുറത്ത് ബാത്റൂമിൽ ഏരിയയിൽ ക്യാമറ ഉണ്ടല്ലോ അതുകൊണ്ട് രണ്ടാളുകൾ ഒപ്പം കയറിയാൽ അറിയാൻ സാധിക്കും നമ്മൾക്ക് അത് കാണാൻ സാധിക്കും ഒരു പുരുഷനെ വിളിച്ചു കയറ്റി............ അവൾ കാണിച്ചു കൊടുക്കുന്നു എന്നാണ് പറയുന്നത് ഇതിലും വലിയ ന**** നുണപറയാൻ ഇയാൾക്ക് അല്ലാതെ വേറെ ആർക്കും സാധിക്കില്ല🤬🤬🤬🤬

  • @Anjuzz002
    @Anjuzz002 Месяц назад +627

    Jintokk enthu venelum parayam cheyyaam ennoru vicharam aaanu ... jinto over aanu

  • @sabnanazar5587
    @sabnanazar5587 Месяц назад +36

    ജാസ്മിൻ❤

  • @gourishine2004
    @gourishine2004 Месяц назад +66

    In this issue, I support Jasmine. What Jinto did is wrong and his real face is getting exposed. He only noticed Jasmine’s underwear from the things wrapped and kept beside.
    Jinto has to apologise in the weekend episode.

  • @satheesh8108
    @satheesh8108 Месяц назад +854

    Jinto ഓട് സംസാരിച്ചാൽ ആർക്ക് ആയാലും വട്ട് ആവും

    • @CappzNetwork
      @CappzNetwork Месяц назад +1

      എന്റെൽ ഒരു കമന്റ്‌ ഇടാവോ ബ്രോ പ്ലീസ് എന്റേത് കാണാൻ പോലും ആരുമില്ല 😢😭🤲🏻

    • @anakhaanakha9520
      @anakhaanakha9520 Месяц назад +7

      Sathyam 💯Orumathiri kall Kudichitt samsarikkunna aalukale pole... Oronn valachodich swantham karyam nyayeekaranam

    • @NoonuNoonu-qv3ye
      @NoonuNoonu-qv3ye Месяц назад +1

      Satyam

    • @spdrg86
      @spdrg86 Месяц назад

      Sathyam!

    • @papershredder_fam
      @papershredder_fam Месяц назад +1

      Same for gabri

  • @Zzzbnm410
    @Zzzbnm410 Месяц назад +512

    ജിന്റൊക്ക് നല്ല തല്ലിന്റെ കുറവുണ്ട്.

  • @Laami133
    @Laami133 Месяц назад +51

    എന്തിനാ ജിന്റോ ചേട്ടാ അതിടുക്കാൻ പോയി അവിടെ ഇരുന്നോട്ടേ 😂 കുറച്ച് ബുദ്ധിക് കളിക് 🙏❤️❤️

  • @infinitycraftivity5964
    @infinitycraftivity5964 Месяц назад +44

    Jasmine on fire

  • @Clipss___
    @Clipss___ Месяц назад +213

    Ithil jasminod yojikunu🙌🏻

  • @faslanoufal2272
    @faslanoufal2272 Месяц назад +128

    Jasmin is correct

  • @RahmanAadhil
    @RahmanAadhil Месяц назад +37

    Jasmine was right in this case

  • @zuhanjaz6250
    @zuhanjaz6250 Месяц назад +60

    Jasmin🔥🔥

  • @shahna_yehia
    @shahna_yehia Месяц назад +255

    Jasmine 🔥 is right

  • @Star-dz5kt
    @Star-dz5kt Месяц назад +91

    S6 le Real gamer Jasmin ♥️🔥🔥🔥❤️❤️❤️

    • @CappzNetwork
      @CappzNetwork Месяц назад

      എന്റെൽ ഒരു കമന്റ്‌ ഇടാവോ ബ്രോ പ്ലീസ് എന്റേത് കാണാൻ പോലും ആരുമില്ല 😢🤲🏻

    • @jimbru8557
      @jimbru8557 Месяц назад +3

      Ennu jasminte mattoru fake account😂

    • @abraCdabra-op3z
      @abraCdabra-op3z Месяц назад

      ​@@jimbru8557😀😀😀

    • @abraCdabra-op3z
      @abraCdabra-op3z Месяц назад +1

      ​@@jimbru8557ജാസ്മിന്റെ ബന്ധു ആവാനാ സാധ്യത 😀

    • @devanandadevananda1829
      @devanandadevananda1829 Месяц назад

      Jasmin olakkaya

  • @muhammedaflahaflah7094
    @muhammedaflahaflah7094 Месяц назад +58

    Jasmin മറ്റുള്ളവരെപ്പോലെ മിണ്ടാതിരിക്കില്ല. strong girl ആണ്

  • @Shifa626
    @Shifa626 Месяц назад +56

    Jasmine aaanu bigboss munnot kondupokunnath...Jasmine genuine ❤

  • @drn2359
    @drn2359 Месяц назад +124

    Jasmine 🔥🔥

  • @ummerulfadhillk549
    @ummerulfadhillk549 Месяц назад +56

    Ithil jasmin aan sheri Jintokk inner wear eduth athine kurich parayendathilaayirunnu
    Jasmin ippo nere kalikkumbol jinto aake ath kolamakukayaan

    • @CappzNetwork
      @CappzNetwork Месяц назад

      എന്റെൽ ഒരു കമന്റ്‌ ഇടാവോ ബ്രോ പ്ലീസ് എന്റേത് കാണാൻ പോലും ആരുമില്ല 😢🤲🏻

  • @thanshiskitchen2847
    @thanshiskitchen2847 Месяц назад +29

    Jasmine ❤🔥

  • @praveen_x_pranav__
    @praveen_x_pranav__ Месяц назад +34

    ജിൻ്റോ പുറത്ത് പോവണം എന്ന് ആഗ്രഹം ഉള്ളവർ ഒണ്ടോ😅
    ഇയാള് അവിടെ നിക്കുമ്പോ അകത്ത് ഒള്ളവർ സപ്പോർട്ട് അല്ലെന്നും പറഞ്ഞ് പ്രേക്ഷകർ സപ്പോർട്ട് ചെയ്യുവാണ് പക്ഷെ ഈ കാര്യത്തിൽ ഒരിയ്ക്കലും ജിൻ്റോ സപ്പോർട്ട് ചെയ്യാൻ കഴിയില്ല ജാസ്മിൻ്റെ ഭാഗത്ത് ആൺ ശെരി💯

  • @muhammadnishad8738
    @muhammadnishad8738 Месяц назад +193

    Jasmin is right

  • @AmanAman-ci6js
    @AmanAman-ci6js Месяц назад +108

    ജിന്റോ ഭയങ്കരം വിചാരം

  • @repelsumi6790
    @repelsumi6790 Месяц назад +56

    Actually ee Jasmine ഒരു സ്‌ട്രോങ് ലേഡി ആണ്

  • @RahmanSha-nj7nn
    @RahmanSha-nj7nn Месяц назад +44

    Jasmin🔥👍

  • @anjana7499
    @anjana7499 Месяц назад +203

    Jinto🤮ayalde opam jeevikunavare sammadikanam characterless person

    • @user-kl1xd3tr6g
      @user-kl1xd3tr6g Месяц назад +2

      But njn yojikunnilla jinto avalod adh vaykanda sthalath kond poyi vaykaanan paranje living areayilalla avlde dress veykande it's a maryadha. Avalk pinne ulupp naanam maanam ennonnum illallo alavaladhiyalle.🤮🤮

    • @hasb.3645
      @hasb.3645 Месяц назад +1

      Divorced aan

    • @Bithrasheed
      @Bithrasheed Месяц назад +1

      Veruthe അല്ല divorce... psyco

    • @carolinecharly4682
      @carolinecharly4682 Месяц назад

      ​@@user-kl1xd3tr6gtowelil akath pothinju vecha saadhanam jinto aan eduth purathitt scene ondakkiyath

  • @sujasunil5908
    @sujasunil5908 Месяц назад +221

    ഏഷ്യാനെറ്റ്‌ ചാനലിനോട് ഒരപേക്ഷ..ഈ പരിപാടി ഒന്ന് നിർത്താമോ 🙏

    • @CappzNetwork
      @CappzNetwork Месяц назад +2

      എന്റെൽ ഒരു കമന്റ്‌ ഇടാവോ ബ്രോ പ്ലീസ് എന്റേത് കാണാൻ പോലും ആരുമില്ല 😢😭🤲🏻

    • @killerbee485
      @killerbee485 Месяц назад +7

      Vere nthoram channel und thanik athu kanda pore..

    • @seemakannankara8897
      @seemakannankara8897 Месяц назад +5

      കേസ് പോയിട്ടുണ്ട് ഹൈ കോർട്ടിൽ.. മിക്കവാറും ഇത് പൂട്ടിക്കും

    • @Poomol123-qi1hk
      @Poomol123-qi1hk Месяц назад

      ഏഷ്യാനെറ്റ് ചാനൽ ഇടും അല്ലാത്തവർ എന്ന് പറഞ്ഞിട്ട് കാര്യമില്ല

    • @user-hv2vm4og4i
      @user-hv2vm4og4i Месяц назад

      ​@@CappzNetworkതാൻ ആദ്യം vedios idodo എന്നാലല്ലേ comment ചെയ്യൽ

  • @Fitfun305
    @Fitfun305 Месяц назад +14

    ഈ എപ്പിസോഡ് കണ്ട ശേഷം എനിക്ക് ഒന്നേ പറയാനുള്ളു. ദൈവത്തെ ഓർത്തു ജിന്റോക് അമ്മയും പെങ്ങളും വൈഫും പെണ്മക്കൾ എന്നിവർ ഉണ്ടെങ്കിൽ ആ veed വിട്ട് ഇറങ്ങി പോവുക. അല്ലെങ്കിൽ ഇങ്ങേർ സ്പേസ് കിട്ടാൻ ഇവരുടെ ഒക്കെ ഇന്നേഴ്സ് 2nd hand വിലക്ക് വിക്കും. ഇങ്ങനെ ഉള്ള ഒരാൾക്ക് സ്വന്തം വീട്ടുകാരെ മറ്റുള്ളവർക്ക് വിൽക്കാൻ വരെ ഒരു മടിയും കാണില്ല

  • @malavikauniquecenter8989
    @malavikauniquecenter8989 Месяц назад +49

    കഷ്ടം ജിന്റോ. ഇതെന്ത് ഗെയിം ആണ്, കുറച്ചു മാന്യമായ രീതിയിൽ കളിച്ചൂടെ 🙏

  • @mass_media5835
    @mass_media5835 Месяц назад +280

    Jinto ഒട്ടും സംസ്കാരമില്ലാത്തവനാണ്. അയാളുടെ പ്രവർത്തിയും സംസാരവും ഒന്നും ശരിയല്ല. ജാസ്മിൻ അതിലേറെ തറ വർത്തമാനം.ഇതിനെയൊക്കെ പിടിച്ചു പുറത്തു കളയൂ bigg boss. പരിപാടിയുടെ standard കളയാനായിട്ട്. ആ ജാൻമണിയെയും പുറത്താക്കണം. എന്നാലേ കാണാൻ തോന്നുള്ളൂ

    • @priyasjohn5895
      @priyasjohn5895 Месяц назад +2

      Sathyam

    • @yennumyellow9919
      @yennumyellow9919 Месяц назад +1

      Correct

    • @RilaBinshad
      @RilaBinshad Месяц назад +6

      Agenne samsarasheshi ollolokke agett oyivakkiya pinne ndhuna ath kanunath chee 😅

    • @shabna-sherin
      @shabna-sherin Месяц назад +2

      @@RilaBinshad samsaara sheshiyum thara samsaravum thammil difference und avarkk maryadakk samsarichal entha kuzhappam

    • @RilaBinshad
      @RilaBinshad Месяц назад +1

      @@shabna-sherin ool ayn aa platforml nanmamaram kalikan poyath alla athe pole vakkiylolol winnwer avanam ennum keruthula athilulla eethoralum agnne thenne

  • @remiabiabi4139
    @remiabiabi4139 Месяц назад +68

    Jasmin nte side aanu sheri

  • @minnumonu07
    @minnumonu07 Месяц назад +71

    ഇതിൽ എങ്കിലും ജാസ്മിൻ പറഞ്ഞതിൽ ന്യായം ഉണ്ട് എന്ന് പറയാൻ കുറച്ച് ആളുകൾ എങ്കിലും ഉണ്ടായല്ലോ... സന്തോഷം....

    • @Deeps155
      @Deeps155 Месяц назад +5

      ന്യായം ulla കാര്യത്തിന് ആരായാലും athu parayanam. ന്യായം illengil ethra fans ulla aalu aanelum athum support cheyyaruthu

  • @myheromyfather4648
    @myheromyfather4648 Месяц назад +24

    Full support for jasmine

  • @rishikeshvasanth9891
    @rishikeshvasanth9891 Месяц назад +116

    1:15 ഈ വൃത്തികെട്ടവൻ പറഞ്ഞു 😆😂

    • @CappzNetwork
      @CappzNetwork Месяц назад +1

      എന്റെൽ ഒരു കമന്റ്‌ ഇടാവോ ബ്രോ പ്ലീസ് എന്റേത് കാണാൻ പോലും ആരുമില്ല 😢😭🤲🏻

    • @Kim_9596
      @Kim_9596 Месяц назад +3

      🤣🤣🤣🤣

    • @sherinkuruvilla9947
      @sherinkuruvilla9947 Месяц назад +1

      😂

    • @ammuzzz423
      @ammuzzz423 Месяц назад

      ​@@CappzNetworkillllaaa

  • @Snehaa-tb3wr
    @Snehaa-tb3wr Месяц назад +25

    Jasmin is back😂😂😂

  • @user-qh7ls3tx1t
    @user-qh7ls3tx1t Месяц назад +19

    അല്ലെങ്കിൽ മസിൽ ഉള്ളവർക്ക് ബുദ്ധി കുറവ് ആണ് ജസ്‌മീൻ പൊളിച്ചു അടക്കേടി ജാസ്മിൻ ki ജയ് ചുണ ഉള്ള സിംഹ കുട്ടി ❤

  • @Bee-zz2sv
    @Bee-zz2sv Месяц назад +327

    ഇയാൾക്ക് പ്രാന്ത് ആണോ 🤨

    • @muhsimuthu7800
      @muhsimuthu7800 Месяц назад +1

      Pirandano evalk😮

    • @taccomacco3230
      @taccomacco3230 Месяц назад +4

      Oru manushyane itt kolakola cheyunenu paruthi ille...namaku varumbole atinte veshamam manasilavu

    • @Bee-zz2sv
      @Bee-zz2sv Месяц назад

      @@taccomacco3230 നാക്ക് നന്നല്ലേൽ കിട്ടുകതന്നെ ചെയ്യും. ഇത്രയും തരാം താഴ്ന്ന പണി ഞാൻ ചെയ്യില്ല. അനഗ്നെ ചെയ്താൽ അല്ലെ എനിക്ക് കിട്ടിയാൽ പഠിക്കേണ്ട കാര്യം ഉള്ളു 😏

    • @carolinecharly4682
      @carolinecharly4682 Месяц назад

      ​@@taccomacco3230kolakolayo? Avan parayunnath kelkunnavarde kili pokum, kallu kudicha polalle ante samsaram

  • @mubashirak3669
    @mubashirak3669 Месяц назад +82

    Jasmin power❤️

    • @CappzNetwork
      @CappzNetwork Месяц назад

      എന്റെൽ ഒരു കമന്റ്‌ ഇടാവോ ബ്രോ പ്ലീസ് എന്റേത് കാണാൻ പോലും ആരുമില്ല 😢🤲🏻

    • @GangavsGanga
      @GangavsGanga Месяц назад

      ​Thanik pranthaanoo ​@@CappzNetwork

  • @aswathyreena1963
    @aswathyreena1963 Месяц назад +13

    If a boy acts like Jasmine he is kallipan mass thanne
    But when a girl does she is thara

  • @jahanaani8436
    @jahanaani8436 Месяц назад +4

    Ithil jasminte bhagath nyayam und ithil jasmine ishtappettavar like adi...

  • @Sabi-zj6oi
    @Sabi-zj6oi Месяц назад +27

    ജിന്റോയുടെ തലയ്ക്ക് യാതൊരു വെളിവും ഇല്ല എന്ന് ഉറപ്പായി. സ്ത്രീകളുടെ സ്വകാര്യമായ കാര്യങ്ങളിൽ വളരെയധികം ഇടപെടുന്നതായി കാണുന്നു. ഇങ്ങനെയാണെങ്കിൽ ഓരോ പെണ്ണിനും പീരീഡ്സ് ആവുമ്പോൾ എങ്ങനെ ഇവർ അതിനെ കൈകാര്യം ചെയ്യും. ഇതൊരു പബ്ലിക് പ്ലാറ്റ്ഫോം ആണെന്നുള്ള വിചാരം അയാൾക്കില്ല. ജാസ്മിയുടെ വായ അടുപ്പിച്ചുള്ള പ്രതികരണം നന്നായി. ഇത് അവൾക്ക് വേണ്ടി മാത്രമുള്ള സംസാരമല്ല ബാക്കിയെല്ലാം സ്ത്രീകളായ കണ്ടെസ്റ്റന്റിനുമുള്ള പ്രൊട്ടക്ഷൻ ആണ്.Jasmine good player🔥🔥🔥🔥❤️❤️

  • @_________KING_________________
    @_________KING_________________ Месяц назад +92

    പാവങ്ങളുടെയും , അയ്യോ നിഷ്കു മുഖംമൂടി ഇട്ട വരുടെയും മുഖംമൂടി അഴിയാൻ തുടങ്ങിട്ടുണ്ട്...!! വളരെ നല്ലത്.... 😂😂😂 പാവം പിഞ്ചുകുഞ് , നെന്മ നാടക അക്കാദമി അവാർഡ് വേഷം ഒക്കെ അവിടെ തീരും....💯

  • @user-mg7pk8hl6g
    @user-mg7pk8hl6g Месяц назад +10

    ജാസ്മിൻ ഗബ്രീടെ വാലിൽ തൂങ്ങി നിൽക്കാതെ ഒറ്റക് കളിച്ചിരുന്നേൽ.... പൊളി ആയേനെ..❤️

  • @ammuamna387
    @ammuamna387 Месяц назад +43

    Jasmine forever 😢

  • @moithumoitheen6718
    @moithumoitheen6718 Месяц назад +69

    Biggbossinte ആദ്യത്തെ പ്രമോയിൽ mohanlaal വന്ന് "നമ്മക് കളി ഒന്ന് മാറ്റി പിടിച്ചാലോ " പറഞ്ഞപ്പോ ഇത്രക്കും പ്രതീക്ഷിച്ചില്ല 😂
    😂😂

    • @CappzNetwork
      @CappzNetwork Месяц назад +1

      എന്റെൽ ഒരു കമന്റ്‌ ഇടാവോ ബ്രോ പ്ലീസ് എന്റേത് കാണാൻ പോലും ആരുമില്ല 😢🤲🏻

    • @Kim_9596
      @Kim_9596 Месяц назад

      Vallatha oru maati pidikal 😂😂

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pk Месяц назад +17

    പക്വതയും വകത്തിരിവും jintok തീരെ ഇല്ല.......സത്യത്തിൽ പൊതുവേ ജിമ്മൻ മരെ പറയാറുണ്ട് .ബാഹുബലി ശരീരവും ഡോറ യുടെ മനസ്സും (ചിലർ😂😂😂)

  • @sharnalatheef2053
    @sharnalatheef2053 Месяц назад +13

    ഇവന്റെ റിയൽ സ്വഭാവം ആയിരുന്നു ആദ്യ ആഴ്ച തന്നെ യമുനയോടു ബോഡി ഷോ കാണാൻ ബാത്‌റൂമിൽ വരാൻ പറഞ്ഞത് ..അന്ന് അവൻ കരഞ്ഞു സോറി പറഞ്ഞു അതിനെ ന്യായീകരിച്ചു ..എല്ലാവരും അയാളെ മണ്ടനായിട്ട് തെറ്റിദ്ധരിച്ചു ...ശെരിക്കും ബിഗ്ഗ്‌ബോസിലെ ഏറ്റവും വല്യ crooked വിഷം ആണയാൾ ..സ്വന്തം വഴിമുടക്കിയാൽ അപ്പനെ വരെ തട്ടികളയും എന്ന് പറയുന്ന ദി മോസ്റ്റ് crooked player .സത്യം പറഞ്ഞാൽ മോഹൻലാലിനെ കളിയാക്കിയത് ഇയാളാണ് വായിക്കാൻ കണ്ണട വേണമെന്ന് പറഞ്ഞു ..എന്നിട് ടാസ്ക് ലെറ്റർ ഈസി ആയിട്ടു വായിച്ചു ..സൂചി കോർക്കുകയും ചെയ്തു ..ഏഷ്യാനെറ്റ് പ്ളീസ് deserving ആയിട്ടുള്ള ആളുകളെ പ്രൊമോട്ട് ചെയുക ..ഞാൻ ആരുടെയും fan അല്ല .

  • @queenofworld9494
    @queenofworld9494 Месяц назад +67

    Wow... What a show... ഇതു മിക്കവാറും season തികയ്ക്കില്ല എന്ന് തോന്നുന്നു

    • @CappzNetwork
      @CappzNetwork Месяц назад +2

      എന്റെൽ ഒരു കമന്റ്‌ ഇടാവോ ബ്രോ പ്ലീസ് എന്റേത് കാണാൻ പോലും ആരുമില്ല 😢🤲🏻

    • @aazvinbakes4525
      @aazvinbakes4525 Месяц назад

      😂😂😂😂😂😂

    • @aazvinbakes4525
      @aazvinbakes4525 Месяц назад

      ​@@CappzNetworknokt

    • @aazvinbakes4525
      @aazvinbakes4525 Месяц назад

      ​@@CappzNetwork 2 videos alle ullu

    • @rameshmanikandan3292
      @rameshmanikandan3292 Месяц назад

      ​@@CappzNetworkpo myre

  • @Abdullah-zs3co
    @Abdullah-zs3co Месяц назад +122

    Ithil jasmine tey bhaagathaan nyaayam

    • @sreejithrithu1888
      @sreejithrithu1888 Месяц назад

      Jasminte bhagath thengaya vrithi elatha mayr avlda naaku ketile

  • @Parvana_raj
    @Parvana_raj Месяц назад +1

    Jasmin polichu❤satisfied 💯

  • @anusreeanusha1174
    @anusreeanusha1174 Месяц назад +29

    In this case jinto is wrong and Jasmine is correct 👍🏻👍🏻👍🏻

  • @Vichus12347
    @Vichus12347 Месяц назад +27

    Jasmim🔥🔥🔥🔥🔥

  • @rasminaarshad8592
    @rasminaarshad8592 Месяц назад +10

    Jasmin🔥🔥🔥

  • @reshmamalik9521
    @reshmamalik9521 Месяц назад +2

    Swantham sthreethvathe thottaal....prathikarikkanam. athàanu pennu.
    Jasmine - full support to her on this !
    If Gabri is not there in this show, she would have won the cup for sure.

  • @bismiajanas
    @bismiajanas Месяц назад +10

    Jasmine is a good player 👍👍 sathyam sathyam ayitt parayunmu 🔥🔥 ardem parathooshanom paranj nadakunnilla🥰🥰

  • @minisukumarani.v3297
    @minisukumarani.v3297 Месяц назад +17

    Jinto cheythathu ottum sariyayilla Jasmine anu sari

  • @noushad317
    @noushad317 Месяц назад +8

    ചേരിയിൽ താമസിക്കുന്നവർക്ക് പോലും അവരുടെ ഒരു അന്തസ്സ് ഉണ്ട് പക്ഷേ മിനിമം സംസ്കാരം പോലും ഇല്ലാത്ത പ്രാകൃത സംസ്കാരം ആണ് ഇതിൽ പലർക്കും

  • @user-vf2lw5zy3v
    @user-vf2lw5zy3v Месяц назад +5

    ഇത്രയും വൃത്തികെട്ടവനെയാണ് ഈ ഷോയിൽ നിന്ന് ആദ്യം പുറത്താക്കേണ്ടത്

  • @Anjuzz760
    @Anjuzz760 Месяц назад +12

    ഇത് ജിന്റോ ne സപ്പോർട്ട് ചെയ്യാൻ പറ്റില്ല ഓവർ ആയി പോയി ഒരുപാട് .ജാസ്മിൻ ഇത്തിരി ഓവർ ആണ് എന്നാലും ഇതിൽ അവളുടെ ഭാഗത്ത് ആണ് ന്യായം 👍ജാസ്മിന്റെ ഭാഗത്തും തെറ്റ് ഉണ്ട് ഇടാൻ ഉള്ളത് സോഫയിൽ വക്കണ്ട ആവശ്യം ഇല്ല എന്നാലും സത്യത്തിൽ ഇപ്പോ ആരുടെ ഭാഗത്ത് ആണ് ശരി എന്നുകൂടി മനസ്സിലാവുന്നല്ല 🥲ഒരുമാതിരി വൃത്തികെട്ട സീസൺ

  • @Anjuzz002
    @Anjuzz002 Месяц назад +28

    Jintokk power kittiyappo muthal thudangiya sookked aanu .... Annit arelum enthelum paranjaaal njn thanneyaane enu paranju karachilum. Eee power team ozhivaakku bigbose

  • @DiaryofaBiophile
    @DiaryofaBiophile Месяц назад +24

    Jasmine 🔥🔥🔥🔥💥

    • @CappzNetwork
      @CappzNetwork Месяц назад

      എന്റെൽ ഒരു കമന്റ്‌ ഇടാവോ ബ്രോ പ്ലീസ് എന്റേത് കാണാൻ പോലും ആരുമില്ല 😢😭🤲🏻

  • @MubeenaMubi-od5bj
    @MubeenaMubi-od5bj Месяц назад +3

    ജാസ്മിൻ 🥰🥰🎉🎉

  • @shahihoney4475
    @shahihoney4475 Месяц назад +21

    Ullath parayaalo..jasmin bagath an shery.❤

  • @Yamiz-im6ss
    @Yamiz-im6ss Месяц назад +3

    Jasu❤❤❤❤

  • @LINQH582
    @LINQH582 Месяц назад +11

    😂മക്കളെ ഇതൊക്കെ എന്താ എന്ന് അറിയാമോ?
    രജിത്ത് കുമാർ എന്ന ആളുടെ ഐഡിയ ആണ് ഇത്
    അദ്ദേഹം പറഞ്ഞു അവിടെ എല്ലാവർക്കും എതിരെ ആയാൽ😂 വോട്ട് കൂടും എന്ന് അങ്ങനെയാണ് ഈ അടവ് എല്ലാം പുറത്തിറക്കിയത്

    • @Light__yagamii1
      @Light__yagamii1 Месяц назад +1

      😂💯💯sathyam. Adh manasil akadhe kure pottanmar

  • @akhilek2377
    @akhilek2377 Месяц назад +1

    Jasminte dialogue polichuu superr 😎👌👌👌

  • @yoongii2455
    @yoongii2455 Месяц назад +4

    Trending 5 OMG🎉

  • @Salininandan
    @Salininandan Месяц назад +17

    Jasmine was Right ❤

  • @GabriellaGaby-cr2hm
    @GabriellaGaby-cr2hm Месяц назад +20

    Jasmine oru point polum ishtalla ....pakshe jinto ne support cheyyan patula .... character less