#BBMS6

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 3,3 тыс.

  • @kamar-jahan923
    @kamar-jahan923 7 месяцев назад +5036

    മോഹൻലാൽ കഥയറിയാതെ ആട്ടം മാത്രം കണ്ടുകൊണ്ട് എപ്പിസോഡുകൾ വിലയിരുത്തരുത് എന്ന റിക്വസ്റ്റ് ഉള്ളവർക്ക് like button അമർത്താം

    • @josephmathai7574
      @josephmathai7574 7 месяцев назад +2

      😳😳😳

    • @Azlinpathu
      @Azlinpathu 7 месяцев назад +7

      Live Kaanade cut vdo kand vilayiruthunnad Ningal Adhyam nirthu

    • @naveenbabu6793
      @naveenbabu6793 7 месяцев назад

      😂

    • @josephmathai7574
      @josephmathai7574 7 месяцев назад +7

      ഈ പറഞ്ഞത് പൊട്ടത്തരം ആണ് എന്ന ബോധം ഉള്ള എത്ര മലയാളികൾ ഉണ്ട്‌

    • @shabnams2236
      @shabnams2236 7 месяцев назад +1

      Ayal ithonum kanunila orapalle allel immathiri judgement nadatho Ee shows kandilel pote ee cmnts just onn nokiya mathiyalla ellam ariyan patum Ithrem vrthiketa prgm aa jasmine oka entha avida kidann kati kootane ponn laletta olla bahumanam koooda kalayalle nalla pola parayandatg parnj avaleka pidich porathak request aan plsss

  • @FayisaFayisa-uv3rg
    @FayisaFayisa-uv3rg 7 месяцев назад +4695

    ജാസ്മിൻ എന്നാ oru വെക്തി ചെയുന്ന തെറ്റും തെറ്റാണു. ഒരാളെ ഇത്രക് save ചെയുന്നത് ബിഗ്‌ബോസിന്റ ശക്തമായ അനിധിയാണ്. പ്രതികരിക്കു. നമ്മുടെ ഓരോ likeum ശബ്തിക്കട്ടെ പുറത്താക് ആ അഹങ്കാരി യെ

    • @uhikuse478
      @uhikuse478 7 месяцев назад +23

      Anaganeyaanenkil ellaavareyum eduth purath idendi varum

    • @kelvinmks6276
      @kelvinmks6276 7 месяцев назад +20

      Avaley purathaku

    • @niyazvga5257
      @niyazvga5257 7 месяцев назад +19

      Purathakunnathum allathathum jangalude vote വച്ചാണ്.. ഒരാളെ maryathaku ഉറങ്ങാൻ പോലും sammathikkandu കിടന്നിട്ട് അതിന് എതിരെ prathikarichu.. Ipo prathikarichathaanu kutam. കാരണം അത് ജാസ്മിന് ayondu. വേറെ വല്ലവരും anel Mass. Kollam

    • @lavanyakrishnan1319
      @lavanyakrishnan1319 7 месяцев назад +5

      ​@@niyazvga5257anganaane avalk ang Mari kidanoode ippo gabri ayirunne kale pidich kidanurangiyenallo Jasmine ayond big boss favorism kanikunatha

    • @ar_unya
      @ar_unya 7 месяцев назад +7

      ​@@niyazvga5257 sathyam vere arelum ayirunndl ipoo jinto kuttakaran.... Ithippo jasmin ayond ellarum jintokk support athamgne kuree....** 😂

  • @Epicangel07
    @Epicangel07 7 месяцев назад +462

    ജാസ്മിൻന്റെ ഫാമിലിക്ക് ഒരായിരം appreciation ഇങ്ങനെ ഒരു ഗുണവും ഇല്ലാതെ കിടുന്ന് വായിട്ടടിക്കുന്ന താടകയെ സഹിക്കുന്നതിനു 😌🙏🏻🌹🌹🌹

    • @afsasalman7448
      @afsasalman7448 7 месяцев назад +2

      Orale inganokkeyano parayunne, thante ammayum achanum valarthiya vakathirivayirikkumallo thannekond ingane parayiche, kashtam

    • @Epicangel07
      @Epicangel07 7 месяцев назад +10

      @@afsasalman7448 ഞാൻ എത്രയോ മാന്യമായി ആണ് പറഞ്ഞത് നിങ്ങൾക് അവരടെ അതെ character ആയോണ്ട് ആരിക്കും ഇതു കേട്ടപ്പോ accept ചെയ്യാൻ പറ്റാത്തത് 😌

    • @SOLORIDER-j9v
      @SOLORIDER-j9v 6 месяцев назад

      താടക നിന്റെ അമ്മ 🥵🥵🥵ജാസൂല്ല പന്ന മൈരേ

    • @terryjoseph89
      @terryjoseph89 5 месяцев назад +1

      ഇതിൽ ജാസ്മിൻ ചെയ്ത കുറ്റമെന്ത്, മര്യാദക്ക് നല്ല വാക്കിൽ പറഞ്ഞു. അപ്പൊ jinto തമ്പുരാൻ ആയി. ഇപ്പോഴെന്തായി ഇതാദ്യം പറഞ്ഞതല്ലേ

    • @Epicangel07
      @Epicangel07 5 месяцев назад +2

      @@terryjoseph89 ഇയാൾക്ക് വിവരം ഇല്ലേ ഒരാളെ ഇങ്ങനെ എടുത്ത് ഇട്ട് അടിക്കുന്നത് തെറ്റ് അല്ല എന്നാണോ പറയുന്നേ 👀 BBS06 കഴിഞ്ഞു Mr.

  • @abhinayaashokan
    @abhinayaashokan 7 месяцев назад +7592

    ഫസ്റ്റ് മോഹൻ ലാലിന് full എപിസോഡും കാണിച്ച് കൊടുക്ക് എന്നിട്ട് നാളെ അയാൾ വന്നാ മതി

    • @jismyrai
      @jismyrai 7 месяцев назад +47

      😂😂

    • @arun-sd7hj
      @arun-sd7hj 7 месяцев назад +439

      ആ മൊണ്ണ ഇനി full കണ്ടാലും മൊണ്ണത്തരം തന്നെ കാണിക്കു

    • @amalthala5438
      @amalthala5438 7 месяцев назад +15

      😂😂😂 ​@@arun-sd7hj

    • @athiraathii5482
      @athiraathii5482 7 месяцев назад +9

      😂😂😂

    • @athiraathii5482
      @athiraathii5482 7 месяцев назад +8

      ​@@arun-sd7hj😂😂

  • @akhilvelayudhan222
    @akhilvelayudhan222 7 месяцев назад +2322

    ഒരാളെ തല്ലുമ്പോൾ നോക്കി നിൽക്കുന്ന മര വാഴകൾ 😡😡😡നന്ദന മാത്രം അത് ചോദിച്ചു 👍🏻👍🏻👏🏻👏🏻 Jinto❤❤🔥

    • @prasadartlove
      @prasadartlove 7 месяцев назад +35

      നന്ദന❤

    • @shameerasulaiman4990
      @shameerasulaiman4990 7 месяцев назад

      Norak ath chofikkanulla nakkilla... Ah sreerekhaye adhyam pidich purathakkanam

    • @Iornman-x2q
      @Iornman-x2q 7 месяцев назад +41

      നന്ദന മാത്രേ ചോദിച്ചുള്ളൂ... മനുഷ്യത്വം ഇല്ലാത്ത മനുഷ്യർ ഇതിനെയൊക്കെ എവിടുന്നു കിട്ടിയോ എന്തോ

    • @user-hz6ui6tm4u
      @user-hz6ui6tm4u 7 месяцев назад +17

      Nadana❤❤❤❤❤❤❤

    • @devikakb1086
      @devikakb1086 7 месяцев назад +19

      Jintode bhagathum thettund

  • @shabanakm6511
    @shabanakm6511 7 месяцев назад +118

    ശ്രീരേഖ ഇപ്പോ ആകെ മാറി .. ജിന്റോയെ പറഞ്ഞത് കേട്ടോ .. ശ്രീരേഖ ഇഷ്ടമില്ലാത്തവർ ഉണ്ടോ

  • @PereyraDiazKBFCFather
    @PereyraDiazKBFCFather 7 месяцев назад +3050

    ഇന്ന് ജാസ്മിൻ അടിച്ചപ്പോൾ ജിൻ്റോ തിരിച്ച് അടിച്ചെങ്കിൽ ഒന്നു ആലോചിച്ചു നോക്കൂ.
    അത് വന്ന് വിവാദം ആയെന്നെ ❤
    Justiceforjinto

    • @Sreerenjinihere
      @Sreerenjinihere 7 месяцев назад +27

      Kundham i M not jasmine fan but ellathimum avale kuttam paryallu he try to be DRK

    • @amrithaanilkumar
      @amrithaanilkumar 7 месяцев назад +13

      What she bit him. And you justifying her

    • @saphire7693
      @saphire7693 7 месяцев назад +18

      Tholi veluppullavarku enthum aakam..oru chukkum sambavikkilla

    • @ziya1013
      @ziya1013 7 месяцев назад +14

      വിവാദം മാത്രമല്ല ജാസ്മിൻ ചാപ്ലിയാകും 😂

    • @deepthypeter333
      @deepthypeter333 7 месяцев назад +16

      Jasmine adicha adi jinto aanu adichathenkilo...ath potte onnu thotta mathi...nth sobavamano...😅

  • @dreamygirl5548
    @dreamygirl5548 7 месяцев назад +1300

    ഇത്രേം അഭമര്യാതമായി പെരുമാറുന്ന ഒരു വ്യക്തിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടട്ടില്ല

    • @fathimafathim9047
      @fathimafathim9047 7 месяцев назад +2

      ഇപ്പോ കണ്ട് തൃപ്തിയായില്ലേ

    • @subrumani1716
      @subrumani1716 7 месяцев назад

      ഇതു വ്യക്തി..?? 🙄

    • @ShinyPonnue
      @ShinyPonnue 7 месяцев назад

      Avalude kalinte keezhil kidannu avalkk kidakkan pattanjittu kuttam jasminu kollam

    • @gazalvarghese
      @gazalvarghese 7 месяцев назад

      Njanum...

    • @janujoseph20
      @janujoseph20 7 месяцев назад +7

      രണ്ടു പേരും ചെയ്തത് ശരിയല്ല .ജിന്റോ ഒരാളെ പ്രൊവോക് ആക്കാൻ എങ്ങനെ physically ടച്ച് ചെയ്തു കിടക്കാൻ പാടില്ല .ഇന്നലെ ജിന്റോ സിഗരറ്റ് വലിച്ചതും തെറ്റ് .ജാസ്മിൻ അടിച്ചതും തെറ്റ് .
      കോൺടെന്റ് ഉടക്കാൻ മറ്റുള്ളവരെ ചൊറിയുക എന്ന തിയറി ജിന്റോ ക്കു ആരോ പഠിപ്പിച്ചു വിട്ടിട്ടുണ്ട് .പലപ്പോഴും അത് റെസ്‌പെക്ട് ന്റെ അതിരു വിടുന്നു .Who will feel safe to share a room with Jinto.Nobody.

  • @anoosvibe8526
    @anoosvibe8526 7 месяцев назад +288

    Sijo തിരിച്ചു വന്നപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു. But നിരാശപ്പെടുത്തി. Full support Jinto🥰🥰🥰🥰🥰👍🏻

    • @Robinrrr-ki1ep
      @Robinrrr-ki1ep 7 месяцев назад +6

      അല്ലെങ്കിൽ ആർക്ക അവനെ പ്രതീക്ഷ

    • @Goku-s7y
      @Goku-s7y 7 месяцев назад +6

      സിജോ 💩💩💩സിബിന്റെ 10% പോലും അവൻ ഉണ്ടാക്കിട്ടില്ല...

    • @Aaluv3j
      @Aaluv3j 7 месяцев назад

      ഈ സിജോ എന്ന് പറഞ്ഞ ആൾ ആദ്യം ഒന്നും ചെയ്തില്ലല്ലോ അതിന് റോക്കി യുടെ അടി കിട്ടിയപ്പോൾ എല്ലാർക്കും sympathy തോന്നി അത്ര മാത്രം

    • @nowyorkdood6172
      @nowyorkdood6172 7 месяцев назад

      സത്യം

  • @kunjava2355
    @kunjava2355 7 месяцев назад +10516

    ജാസ്മിൻ ഇഷ്ടല്ലാത്തവർ മാത്രം
    👇

    • @truthwins4085
      @truthwins4085 7 месяцев назад +84

      ithu polathe comments karanam aanu Jasmine ishtam ❤❤❤

    • @akhilkp752
      @akhilkp752 7 месяцев назад

      😂😂😂😂😂😂 മൂക്കട്ടാ​@@truthwins4085

    • @ManjuManju-bo5cv
      @ManjuManju-bo5cv 7 месяцев назад

      Ee..... Dash molu... Ithreum public ayittu.... Kaalu agathi choriunnathu kando....
      Ival.... Loga fraud anennu thonunnu.
      Sibin nalla paiyananu. Ayalkku ivalde koprayam kandappol, adakkan pattatha theshyathil... Action kaati. Athil yathoru thettum illa. Ival angane ulla pennanu.
      Ee.... Kooraikku oru katta support lalu chettan. Thuuuuu....... Para naraikalu

    • @xboy1010
      @xboy1010 7 месяцев назад

      Egi umbu ​@@truthwins4085

    • @FACTSBYSHAHIN
      @FACTSBYSHAHIN 7 месяцев назад +87

      ഞാൻ ഉണ്ട് ജാസ്മിൻ അറപ്പ് 💯

  • @Benattben
    @Benattben 7 месяцев назад +302

    ഇത്രയും അപമര്യാദ ആയിട്ട് ഒരു മനുഷ്യന്റെ പെരുമാറുന്നു നിങ്ങളെ എല്ലാവരെയും പോലെ ഒരു മത്സരാർത്ഥി തന്നെ അങ്ങേരും അത് മനസ്സിലാക്കി പ്രവർത്തിക്കുക

  • @MilesMorales-hh6yi
    @MilesMorales-hh6yi 7 месяцев назад +235

    ജിൻ്റോയേ അടിച്ച ജാസ്മിനെ പുറത്താക്കുക. ആണിന് ഒരു നിയമം പെണ്ണിന് വേറെ നിയമം എന്നില്ല. നിയമം എല്ലാവർക്കും ഒരുപോലെയാണ്.

    • @shreedevis5425
      @shreedevis5425 7 месяцев назад

      Thallanda aduthu koody orru kaatu parannal mathy ivarku thoniyavare thoniyapole okke evn undum thallum case il vare physical assault nu parannu purathakaan..ithokke ippo Jasmine cheytha kondu nisaram kanadachekam nu bb maman

  • @_________KING_________________
    @_________KING_________________ 7 месяцев назад +356

    ജിന്റോ..... ❤️❤️❤️ ഇവളുടെ അഹങ്കാരം , ഒച്ചപ്പാടും ഒന്നും അവിടെ ഏൽക്കില്ല....!! അതൊക്കെ എടുത്താലും തിരിച്ചു ചുരുട്ടി മടക്കി കൈയിൽ വെച്ച് സൈഡിൽ മാറി നിൽക്കാനെ പറ്റു....!!
    ഫോർ ജിന്റോ..... 🔥🔥🔥🔥

  • @NissanMagniteclub
    @NissanMagniteclub 7 месяцев назад +858

    ഇന്ന് ജാസ്മിൻ ജിൻ്റോ നേ അടിച്ചിട്ടും അവിടെ നന്ദന ഒയിക്കെ വേറെ ഒരാള്ളും ആ ഫിസിക്കൽ അസൾട്ട് നു എതിരെ ശബ്ദം ഉയർത്തിയില്ല.
    അപ്പോ എല്ലാവരും ജിൻ്റോക്ക് എതിർ ആയ സ്ഥിതിക്ക്
    ഞങ്ങൾ ജനങ്ങൾ ഉണ്ട് ജിൻ്റ്റോടെ കൂടെ❤

    • @arathikrishnakumar6193
      @arathikrishnakumar6193 7 месяцев назад +6

      Nandhana paranju

    • @saphire7693
      @saphire7693 7 месяцев назад +8

      Athokke ithil edit aayi..appo plan manassilayille full edited show

    • @shemlisalim7
      @shemlisalim7 7 месяцев назад +5

      അത് promoyil പോലും കാണിക്കുന്നില്ല...

    • @tiniphilip8342
      @tiniphilip8342 7 месяцев назад +8

      Nandana❤️

    • @songs8722
      @songs8722 7 месяцев назад +1

      Exactly 👍

  • @ChippyMR-di3it
    @ChippyMR-di3it 7 месяцев назад +136

    ജിന്റോ അടിച്ചിട്ട് ബിഗ് boss ഒന്നും പറയാൻ ഇല്ലേ എന്തായൊരു അഹങ്കാരി ആണ്

  • @divyavishal7209
    @divyavishal7209 7 месяцев назад +434

    ജിന്റോയെ ആ അഹങ്കാരി (ജാസ്മിൻ ) അടിക്കുന്നത് കണ്ടിട്ട് നന്ദന ഒഴികെ ആർക്കും അതിനെ എതിർക്കാൻ തോന്നിയില്ല. അതിലുടെ തന്നെ മനസ്സിലാക്കാം അവിടെ ആർക്കൊക്കെ ജിന്റോയെ ഇഷ്ടം ആണെന്ന്. ആരൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ജനങ്ങൾ എന്നും ജിന്റോയോടൊപ്പം 💥💥

  • @SuniRasheed
    @SuniRasheed 7 месяцев назад +413

    എല്ലാവർക്കും കുടി ജിൻ്റോയോ പൂരത്താക്കാണം പക്ഷേ ജനങ്ങൾ പുറത്താക്കില്ല ❤❤❤ നട്ടെല്ല് ഇല്ലാത്ത മരവാഴകൾ പുച്ഛം മാത്രം

    • @la.victoire-k6t
      @la.victoire-k6t 7 месяцев назад +1

      Orpanallo, pottanmare jayipikananallo janangal 🤣

    • @vtsheaven013
      @vtsheaven013 7 месяцев назад

      ഇയാൾ ഒക്കെ ജാസ്മിൻ ജയിക്കാൻ നോക്കുന്നവർ ആകുമല്ലോ. ​@@la.victoire-k6t

  • @Iam_malavika
    @Iam_malavika 7 месяцев назад +473

    ഒരാളെ തല്ലുമ്പോ നോക്കി നിക്കുകയല്ലാതെ പ്രതികരിക്കാൻ ഉള്ള മനസ്സ് ആരും കാണിച്ചില്ലല്ലോ. മരവാഴകൾ 💯💯💯💯💯💯

    • @mariyamaru2460
      @mariyamaru2460 7 месяцев назад +20

      Nandana asked

    • @Iam_malavika
      @Iam_malavika 7 месяцев назад +5

      @@mariyamaru2460 yes. Vere arum chodhichillalo

    • @mariyamaru2460
      @mariyamaru2460 7 месяцев назад +2

      @@Iam_malavika hmm elam vaazha

    • @PrabhulKrishna-mk6oj
      @PrabhulKrishna-mk6oj 7 месяцев назад +4

      നന്ദന ചോദിച്ചു. നന്ദനയ്ക്ക് അർഹിക്കുന്ന support കിട്ടുന്നില്ല

    • @resmira6576
      @resmira6576 7 месяцев назад +1

      Bro... Sreethu enthina dress vekuna petti ok jail konduvane??

  • @Lolipopmedia2023
    @Lolipopmedia2023 7 месяцев назад +247

    പാവം ജിന്റോ എല്ലാർക്കും എന്തും ചെയാം 👍 🙂

  • @Haseena.HHaseena.H
    @Haseena.HHaseena.H 7 месяцев назад +336

    ജിന്റോയെ മോഹൻലാൽ സാർ ഉൾപ്പെടെ എല്ലാരും ഒറ്റപ്പെടുത്തിയെ കണ്ടിട്ടുള്ളു.

    • @shruthimnair227
      @shruthimnair227 7 месяцев назад +3

      Undaaaa ..!! Lalettan karanam anu ayalk Kure fans und enn elarum manasilakeeth… first okke epolum ayale promote cheyyarnnu..!!! Jasmine and gabri anu we season motham air l .. Ennitum parayunath bigboss support cheyya ennn 😂😂😂😂 gabri jasmine nanamketta pole arum air l ayitilaaaa…! Jinto nod epolum nalla reethiyil an lalettan .. Pine thett aru cheythalum choikante? Alathe jabrikale mathram chodyam cheytha mathyo

  • @nidheeshraj4861
    @nidheeshraj4861 7 месяцев назад +349

    ജിന്റോയെ അടിച്ചത് ഒന്നും തെറ്റല്ല അതിന്റെ പേരിൽ അടുത്ത ദിവസം ജിന്റോ direct nomination ഉണ്ട് 🔥🔥🔥

    • @PrabhulKrishna-mk6oj
      @PrabhulKrishna-mk6oj 7 месяцев назад +4

      ജിന്റോ അടി കൊണ്ടതിനു ആണോ direct nomination വാങ്ങിക്കേണ്ടത് 🙄

    • @akutanur136
      @akutanur136 7 месяцев назад +3

      Enthuvaade parayunnath..

    • @aswathianoop7343
      @aswathianoop7343 7 месяцев назад

      😂😂😂​@@akutanur136

    • @nidheeshraj4861
      @nidheeshraj4861 7 месяцев назад +2

      @@PrabhulKrishna-mk6oj ivide ingane aan ..

    • @shreedevis5425
      @shreedevis5425 7 месяцев назад +2

      Yes athu urrapalle💯💯Ivide ingananu bhai..bb nte orro uddayippu double stand for blindly supporting ter Jasu mol

  • @sreenandhp.s3972
    @sreenandhp.s3972 7 месяцев назад +1769

    ജിന്റോയെ തല്ലി 😂ജാസ്മിനെ പുറത്താക്കണം
    അവളുടെ ഒരു ജാഡ
    Jinto fans like❤️

    • @yuuuyu9040
      @yuuuyu9040 7 месяцев назад +4

      Jintoye purathakum😂

    • @forizongamer886
      @forizongamer886 7 месяцев назад +1

      ​@@yuuuyu9040ath lalappan jinto ne thallan jinto Jasmine ne praerippichu enn paranju jinto ne purathakkum😂

    • @user-hz6ui6tm4u
      @user-hz6ui6tm4u 7 месяцев назад +4

      Yes...we need justice....laws ellarkkum orupoleya....

    • @yuuuyu9040
      @yuuuyu9040 7 месяцев назад +1

      @@user-hz6ui6tm4u but jasmin oyich vote kuravanelm bigbos purathakilla

    • @lavenderlr8199
      @lavenderlr8199 7 месяцев назад +1

      Jasmine out aakanam .

  • @anjumadhu3846
    @anjumadhu3846 7 месяцев назад +506

    വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ലാൽ ചാർ വന്നു ഇനി ആരുടെ നെഞ്ചത്ത് കേറും എന്ദോ. Sibin❤️

  • @aiswarya711
    @aiswarya711 7 месяцев назад +88

    ലെ ശ്രീതു: പുല്ല് ഉറങ്ങാനും സമ്മതിക്കൂല🥱

  • @Aparna_Remesan
    @Aparna_Remesan 7 месяцев назад +542

    ബിഗബോസ് ചരിത്രത്തിൽ ഞാൻ ഏറ്റവും വെറുത്ത contestant ആണ് ജാസ്മിൻ.🥴ഇവളേ വെച്ച് നോക്കുമ്പോൾ വീണ മഞ്ജു പത്രോസ്,Lp ഒക്കെ Much better ആണ്

    • @saranyapavithran7758
      @saranyapavithran7758 7 месяцев назад +31

      Lp ye vechu jasmine compare cheyyane padilla,,. Avaru top 5 il ethiyath ee sadhanathe pole ellavarem veruppichittu aayirunnilla..,

    • @honeyshiju2858
      @honeyshiju2858 7 месяцев назад +1

      Gabri yekkal better jasmina

    • @nima_00
      @nima_00 7 месяцев назад +19

      LP yo....she was really good...❤❤❤❤❤❤

    • @stefysyefy9178
      @stefysyefy9178 7 месяцев назад

      Athe

    • @shaebaann9195
      @shaebaann9195 7 месяцев назад +1

      Avarkoke atleast manners enthanenu ariyam.

  • @NissanMagniteclub
    @NissanMagniteclub 7 месяцев назад +865

    ജിൻ്റോ ആണ് ശെരിക്കും ഈ സീസണിലെ യഥാർത്ഥ വിജയി ആവണ്ട ആൾ.
    അയാള് ഒറ്റക്ക് എത്ര പേരുടെ പയികൾ കേട്ട് , എത്ര പേരുടെ കുറ്റപ്പെടുത്തലുകൾ.
    എന്നിട്ടും എല്ലാ ടാക്കിലും അദ്ദേഹത്തിൻ്റെ 100% കൊടുത്തിട്ട് മുന്നേറി❤
    ജിൻ്റോ❤

    • @truthwins4085
      @truthwins4085 7 месяцев назад

      Jasmine kettathinte 30% mathre Jinto ketitullu

    • @sminithameenu4477
      @sminithameenu4477 7 месяцев назад

      Ayh

    • @sminithameenu4477
      @sminithameenu4477 7 месяцев назад +2

      Athe... pavam.jinto

    • @Anuz598
      @Anuz598 7 месяцев назад +6

      Best mandane pidichhhh winner akuuuu

    • @sreelekshmipa4071
      @sreelekshmipa4071 7 месяцев назад

      Ah kollam ayale kaniche kutuna copraygal ellam velupikunu. Ath chodhikubavare ellam kutta karum😂 kollam . Ethu vare oru thetum cheyatha oru kunuvava

  • @safi4341-eg6bh
    @safi4341-eg6bh 7 месяцев назад +85

    നന്ദന പൊളി ഈ കാര്യത്തിൽ അടിച്ചതും ചോദിച്ചു 👍

  • @shabanamuneer9943
    @shabanamuneer9943 7 месяцев назад +995

    ഇവളെയൊക്കെ ഭാര്യയായി സ്വീകരിക്കേണ്ടി വരുന്ന ചെറുക്കന്റെ ഒരു ഗതികേട് 🙏🙏🙏എന്റമ്മോ ഇങ്ങനെയും തരം താഴാൻ മനുഷ്യർക്ക് പറ്റുമോ ☹️☹️☹️☹️

    • @liyaponnuz3410
      @liyaponnuz3410 7 месяцев назад +12

      Ithilum gathi kettavan vere kanilla😂😂

    • @JayaJaya4960.
      @JayaJaya4960. 7 месяцев назад

      🤝🤝🤝🤝🤝🤝🤝🤝🤝👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🤝🤝🤝🤝🤝🤝

    • @Ammu..124
      @Ammu..124 7 месяцев назад +7

      സത്യം

    • @shazafathima9259
      @shazafathima9259 7 месяцев назад +6

      Ath Avan നോക്കിക്കൊള്ളും .

    • @nz4377
      @nz4377 7 месяцев назад +14

      ​@@shazafathima9259nee aradiii..jasminte moodum thaanghi nadakkunnaval anooo

  • @AASPORTSMALAYALAM
    @AASPORTSMALAYALAM 7 месяцев назад +1163

    നാളെ മോഹൻ ലാൽ തെറ്റിനെതിരെ പറയാതെ ജിൻ്റോയേ കുറ്റപ്പെടുത്തി ജസൂട്ടിയെ rakshichaal pinne ee സീസണും മോഹൻ ലാലും വെറും പുച്ഛം മാത്രം,❗❗❗

    • @Anvar-fz9hi
      @Anvar-fz9hi 7 месяцев назад +8

      നിന്നോടും 😆😆😆

    • @lavanyakrishnan1319
      @lavanyakrishnan1319 7 месяцев назад +12

      Urappa bro avale favour chaithe lal nilku....verum favorism

    • @Thisworldsucksforreal
      @Thisworldsucksforreal 7 месяцев назад +3

      Kashtam

    • @musthuvlogs6500
      @musthuvlogs6500 7 месяцев назад

      മോഹൻലാലിന് അതിനുള്ള നട്ടെല്ല് ഇല്ല.. വായ്പ്പിണ്ടി ആണ് ആ മൈരന്.. 😏

    • @sreenath1997
      @sreenath1997 7 месяцев назад +9

      Evide anu Mohanlal Jasmine favour cheithathu just explain.First week muthal last week vere ageru eduthu uduthavaranu Jasmine,Gabri,Resmine,Jinto

  • @shahanana756
    @shahanana756 7 месяцев назад +42

    ബിഗ്ഗ്‌ബോസ് അണ്ണാ... മോഹൻലാൽ അണ്ണ...
    ജാസ്മിനെതിരെ ചോദ്യം ചെയ് വെറുതെ എന്തിനാ നമ്മളെ ചീത്ത ഇങ്ങനെ കേൾക്കാൻ നിക്കുന്നെ..അല്ലെങ്കിൽ അതിനെ പിടിച്ചു പുറത്താക്ക്... 🙏🏻
    അവളെ കാളും പ്രായം കൂടിയവരെ ഇങ്ങനെയാണോ ചെയ്യാർ ഇത് ചോദ്യം ചെയ്യപ്പെടണം. അവളെ ഉപ്പനെയും ഉമ്മനെയും നമിച്ചു ഇങ്ങനെ ഒരു നല്ല മോളെ വളർത്തി വലുതാക്കിയതിന്🙏🏻🙏🏻🙏🏻🎉

  • @nandhaaanandhaaa8050
    @nandhaaanandhaaa8050 7 месяцев назад +1438

    ഹോ 😮‍💨 ഈ പെങ്കൊച്ചിന് വോട്ട് ചെയ്യുന്നവരെ സമ്മതിക്കണം 👍🏻👍🏻

    • @JayaJaya4960.
      @JayaJaya4960. 7 месяцев назад +40

      🤝🤝🤝 അതെ character ഉള്ളവര് ആയിരിക്കും da 😂

    • @ParuPraveen
      @ParuPraveen 7 месяцев назад

      ​@@JayaJaya4960.അത് വളരെ ശരിയാ

    • @janujoseph20
      @janujoseph20 7 месяцев назад +18

      ജിന്റോ ക്കു വോട്ട് ചെയ്യുന്നവരെയും സമ്മതിക്കണം .പൊതു സ്ഥലത്തു സിഗരറ്റ് വലിയ്ക്കുക .രാത്രി കിടക്കുമ്പോൾ മറ്റുള്ളവരെ ഇറിറ്റേ ചെയ്യാൻ ടച്ച് ചെയ്യുക .ഇന്നലത്തെ നൈറ്റ് scenes പലതും അസ്വസ്ഥ പെടുത്തുന്നത് .ജാസ്മിൻ അടിച്ചതും ശരിയായില്ല

    • @Staykind-z9v
      @Staykind-z9v 7 месяцев назад

      Sathyam....😂

    • @anithasnair3711
      @anithasnair3711 7 месяцев назад

      അയ്യേ വളരെ mosam

  • @RemyaDatsun
    @RemyaDatsun 7 месяцев назад +581

    ഇത്രയും അഹങ്കാരി ആയ ഒരു പെൺകുട്ടി...

  • @rehinavp
    @rehinavp 7 месяцев назад +23

    Jasmine Jinto ne thalli #justice for Jinto❤

  • @PereyraDiazKBFCFather
    @PereyraDiazKBFCFather 7 месяцев назад +1931

    സത്യം പറഞ്ഞാൽ അവിടെ ഏറ്റവും കൂടുതൽ ഒട്ടപെടുത്തിയു , മെൻ്റ്റാലി ഡൗൺ അക്കാൻ ശ്രമിക്കുന്നത് ജിൻ്റോ നേ ആണ്
    ജിൻ്റോ ആണ് യഥാർത്ഥ പോരാളി👑🔥

    • @sanusanu820
      @sanusanu820 7 месяцев назад +19

      സത്യം..... എല്ലാരും ഒറ്റക് ആക്കിയാലും ഇതുവരെ ഒന്ന് പൊട്ടി കരഞ്ഞിട്ടില്ല ജിന്റെ പൊളിയാണ് അയാളെ എല്ലാവരും സപ്പോർട്ട് ചെയ്യും അതിന്റെ പുണേലും കിട്ടും....

    • @sareenashibu7319
      @sareenashibu7319 7 месяцев назад

      No doubt

    • @saniyatp4867
      @saniyatp4867 7 месяцев назад +9

      Ayal parayunna kallangal onnum entha kanathe ano ningal okke🤔

    • @Anuz598
      @Anuz598 7 месяцев назад +7

      Ayal parayunna kallam onnum nattukare kanunilllaloo

    • @ar_unya
      @ar_unya 7 месяцев назад +7

      ​@@saniyatp4867athonnum kanillla ivarde okke kannil apoo kuru vaaa😂

  • @AVEEFILMS
    @AVEEFILMS 7 месяцев назад +1081

    ലാലേട്ടൻ ജാസ്മിനെ സപ്പോർട്ട് ചെയ്യാൻ നിന്നാൽ ഈ പരിപാടി കാണൽ നിർത്തും 👊🏻

    • @NoufalpkdNoufalpkd-n5r
      @NoufalpkdNoufalpkd-n5r 7 месяцев назад

      അങ്ങനെ വരു ജാസ്മിൻ എന്ന നാറി യുടെ കുടെ തന്നെ ആയിരിക്കും

    • @LethikaKumariM
      @LethikaKumariM 7 месяцев назад +2

      Sathyam

    • @Ayisha595
      @Ayisha595 7 месяцев назад +1

      I agree

    • @APPU_Z
      @APPU_Z 7 месяцев назад +3

      Aaru nirthum same thanne ella season ilum ethupole thanne parajavara namaloke Oru hashtag undakki Athu famous aaki viral aayal bb Nte aalukal sradhikkum allathe Onum nadakila

    • @sajsajitha9231
      @sajsajitha9231 7 месяцев назад +2

      Big boss jasmine onnum parayula. Bcs. Avalullad kondan idhin reach kittunnad.

  • @shipinanand338
    @shipinanand338 7 месяцев назад +59

    Jinto is a survivor. A true fighter. A tough player to be defeated.

  • @sudhisudhee4225
    @sudhisudhee4225 7 месяцев назад +255

    ചാന്തുപൊട്ട് ഗബ്രി കൂടെയുണ്ടായിരുന്ന ഒരു കുഴപ്പവും ഇല്ലായിരുന്നു മൂക്കള ജാസ്മിന് 😢

    • @rehnahyder238
      @rehnahyder238 7 месяцев назад +3

      Athu crctanu paranje jinto nallapole corner cheyunud..

    • @JayaJaya4960.
      @JayaJaya4960. 7 месяцев назад

      😂😂😂😂😂😂😂😂

  • @sudheeshv8101
    @sudheeshv8101 7 месяцев назад +249

    Full സപ്പോർട്ട് ജിന്റോകെ ❤️❤️❤️

  • @eshasworld724
    @eshasworld724 7 месяцев назад +24

    ജാസ്മിനെ കുറ്റം പറയുന്നവരോട് :- ആ കുട്ടി ngt കിടക്കാൻ തുടങ്ങുമ്പോഴേ അവനോട് ഒതുങ്ങി കിടക്കാനുള്ള മാർഗ്ഗം പറഞ്ഞു കൊടുത്തിരുന്നു.. അപ്പൊ ജിന്റോ ആണ് ഇങ്ങനെ കിടക്കാം എന്ന് പറഞ്ഞതും അവളത് അനുസരിച്ചത് ഉം. അപ്പോഴേ അവള് പറയുന്നുണ്ടായിരുന്നു കാല് വെക്കാനുള്ള space വേണം ട്ടാ എനിക്ക് ന്ന് പല ആവർത്തി പറഞ്ഞത.. ഈ പ്രശ്നതിന്റെ തുടക്കത്തിലും ആ കുട്ടി വളരെ മാന്യമായിട്ടാണ് ആവശ്യപ്പെട്ടത്.. ജിന്റോ ആണ് ആവശ്യം ഇല്ലാതെ വാശിപിടിച്ചതും അവളെ ദേഷ്യം പിഠിപ്പിച്ചതും.. ചില ആണുങ്ങൾ ഇങ്ങനെ ആണ് ശാന്തമായി നിന്ന് വാശിപിടിച്ചു ഒന്നും ചെയ്യാതെ നിന്ന് നിന്ന് പെണ്ണുങ്ങളെ ദേഷ്യം പിടിപ്പിക്കും പ്രശ്നം ഉണ്ടാക്കും.. ജിന്റോയെ ഇവിടെ ഞാൻ വിളിക്കും സൈലന്റ് വൈറസ് എന്ന്....😢 😃

  • @pikachu_nz
    @pikachu_nz 7 месяцев назад +391

    എൻ്റെ സപ്പോർട്ട് ജിൻ്റോക്ക് മാത്രം 💪🔥❤️...

  • @nishraghav
    @nishraghav 7 месяцев назад +217

    നന്ദന പറഞ്ഞ ഡയലോഗ് ആവി ആക്കിയ എഡിറ്റർ ......ക്ക് പൂച്ചെണ്ടുകൾ🎉🎉

    • @sunuarun2615
      @sunuarun2615 7 месяцев назад +1

      Nth paranju

    • @reshmanajeeb2491
      @reshmanajeeb2491 7 месяцев назад

      ​@@sunuarun2615 nandana parayunnund ethina jintone adikkunne ennu appo jasmin avalude mekkittu kerunnund liveil undairunnu

    • @asmisyummytales2199
      @asmisyummytales2199 7 месяцев назад +6

      Nandana jintoye thaliyathu question cheythirunnu

    • @unnimayathilakan5860
      @unnimayathilakan5860 7 месяцев назад +4

      ​@@sunuarun2615 ജിന്റോ നെ തല്ലിയപ്പോ അവൾ അത് ചോദിച്ചു

    • @user-myramblings
      @user-myramblings 7 месяцев назад +11

      നന്ദന question ചെയ്തത് എഡിറ്റർ മുക്കി.. അവർ ഫുൾ സപ്പോർട്ട് ജാസ്മിൻ എന്ന പെണ്ണിന് മാത്രം.. എന്നും മോഹൻലാൽ വന്നിട്ട് പ്രേക്ഷകർ എന്ന് വലിയ കാര്യത്തിൽ പറയുന്നുണ്ടല്ലോ.. എന്താണ് പ്രേക്ഷകർ പറയുന്നത് എന്ന് വെക്തമായി മനസിലാക്കി പറയു sir..85%ആളുകളും അവർക്ക് എതിർ ആണ് (ജാസ്മിൻ and ഗബ്രി ) അവരുടെ പ്രവർത്തി ആണ് ആളുകൾ അവര്ക് എതിർ ആവാൻ കാരണം അങ്ങനെ ഉള്ള അവരെ എന്തിനു നിലനിർത്തുന്നു ആളുകളെ എങ്ങനെ ബഹുമാനിക്കാതെ ഇരിക്കാം പ്രായത്തെ മാനിക്കാതെ അടിക്കാം ആരും കാണാതെ ശരണ്യയുടെ മുടി പിടിച്ചു വലിച്ചിട്ടു അത് മറ്റൊരാളുടെ തലയിൽ ഒരു ഉളുപ്പ് പോലും ഇല്ലാതെ ഇട്ട് കൊടുക്കാം.. ഇത്രയും ക്രിമിനൽ മൈൻഡ് ഉള്ള ഇവരിൽ നിന്ന് നിങ്ങൾ സമൂഹത്തിന് നൽകുന്ന മെസ്സേജ് എന്താണ്... Very bad ഷോ ഇതിനു മുന്പും ഷോ നടത്തിയിട്ടുണ്ട് പക്ഷേ ഇത് പോലെ വൃത്തികേട് മാത്രം കാണിക്കുന്ന 2പേർക് വേണ്ടി ജനങ്ങളെ പൊട്ടന്മാർ ആക്കുന്ന ഷോ ഇത് first ടൈം ആണ് വെറും പുച്ഛം മാത്രം

  • @sukanyamol3651
    @sukanyamol3651 7 месяцев назад +11

    Adhyam അവളെ ഒന്ന് പുറത്താകുമോ എല്ലാം ശരിയാകും അവള് ഉപദ്രവിച്ചപോൾ അവിടെ ഉള്ള maravazhakalk ഒന്നും മിണ്ടാൻ ഇല്ല . E കാര്യത്തിൽ jintokk ഒപ്പം തന്നെയാണ് ജിൻ്റോ ❤❤

  • @NissanMagniteclub
    @NissanMagniteclub 7 месяцев назад +128

    ജാസ്മിൻ മോളെ നീ കൊറേ ആയി aa പാവം ജിൻ്റോ നേ ചൊറിയുന്നു. അവൻ തിരിച്ച് ഒന്നും ചെയ്യത്തിൽ എന്ന ഓറപ്പ് ഉൾകൊണ്ടായിരിക്കും❤

  • @baijuvsaanisbs4956
    @baijuvsaanisbs4956 7 месяцев назад +97

    നന്ദന പറയുന്നത് വെട്ടിമറ്റിയില്ലേ
    ഇവന്മാര് ജനങ്ങളെ പറ്റിക്കുവാണേ..
    ഇവർക്ക് കോൺഡന്റ് മതി... പാവം ഒരു മനുഷ്യനെ അടിച്ചിട്ട് ആകെ പ്രതികരിച്ചത് നന്ദനയാണ്.. അത് ഇവന്മാര് കട്ട് ചെയ്ത് മാറ്റിക്കളഞ്ഞു 😢😢
    നാളെ മോഹൻലാൽ വന്നു ചോദിക്കാതിരുന്നാൽ മതി ജിന്റോ എന്തിനാണ് ജാസ്മിനെ അടിച്ചതെന്നു 😜😜

  • @aneeshaeldhose1557
    @aneeshaeldhose1557 7 месяцев назад +49

    ജനങ്ങൾ കുത്തിയിരുന്ന് vote ഇടുന്നതിനു വിലയുണ്ട്. Ee week nomination വേണം. ആൾക്കാരെ മണ്ടനാകരുത്

  • @_________KING_________________
    @_________KING_________________ 7 месяцев назад +759

    ഒരു വ്യെക്തിയോട് , പ്രായത്തിൽ മുതിർന്ന ഒരു വ്യെക്തിയോട് കാര്യം കാണാൻ ഉള്ള കാക്ക വിളി അല്ലാതെ എങ്ങനെ ആത്മാർഥമായി പെരുമാറണം എന്നറിയാത്ത ഐറ്റം.....!! ജാസ്മിൻ.... 💯💯

    • @Whereistrue00000
      @Whereistrue00000 7 месяцев назад +3

      💯

    • @nandana7775
      @nandana7775 7 месяцев назад +4

      Sathyam

    • @sareenashibu7319
      @sareenashibu7319 7 месяцев назад +19

      അവൾക്കു വിവരമില്ല,, മുടിയും എക്സ്റ്റൻഷൻ വെച്ചു, വെളുപ്പിക്കാൻ മരുന്നും ഉപയോഗിച്ച് കഴിഞ്ഞപ്പോൾ ആരോ ആണെന്നാണ് വിചാരം

    • @cindrellacindrella5780
      @cindrellacindrella5780 7 месяцев назад +6

      Eval jintoye kaakka annu vilikkunnathu kaliyaakkiyaanu allathe behumaanathil alla niram black ayathu kondanu kaakkayennu vilikkunnathu😮

    • @HaLmidha_mehar
      @HaLmidha_mehar 7 месяцев назад

      😂😂​@@sareenashibu7319

  • @joysmaker4137
    @joysmaker4137 7 месяцев назад +258

    ജിൻ്റോ മാറികിടക്കാൻ പോയത് കണ്ടപ്പോൾ സത്യത്തിൽ പാവം തോന്നി ❤ജിൻ്റോ❤

  • @sreeparvathy3059
    @sreeparvathy3059 7 месяцев назад +1

    ജാസ്മിൻ പറഞ്ഞതിൽ എനിക്ക് തെറ്റ് ആയിട്ട് തോന്നിട്ടില്ല.... തെറ്റ് തോന്നാത്തവർ like adi

    • @ameya6396
      @ameya6396 7 месяцев назад

      Karyam parayunnath ok.... Thallanaaru paranju

  • @LaiSha.333
    @LaiSha.333 7 месяцев назад +112

    വഴക്ക് കേട്ടപ്പോൾ ശ്രീതു എഴുന്നേറ്റു വരുന്നത് കണ്ടപ്പോൾ ശരിക്കും ചിരി വന്നു😂

    • @DascBava
      @DascBava 7 месяцев назад

      Aval captain aann

  • @Channal641
    @Channal641 7 месяцев назад +68

    ജാസ്മിൻ ഗബ്രിന്റ് കൂടെ കിടന്നപ്പോൾ അവിടെ അല്ലല്ലോ കിടന്നത് 🤭🤭

  • @indiancricketteamfan18
    @indiancricketteamfan18 7 месяцев назад +256

    What Jasmin did against Jinto is a clear physical assault as compared to Dr Robins elimination.
    Biggboss please take action 🤮

    • @muhammadansari6981
      @muhammadansari6981 7 месяцев назад +14

      I'm agreed with this statement 💯💯💯

    • @aiswaryav5482
      @aiswaryav5482 7 месяцев назад +5

      Jinto is a body builder coach
      .but he is not reacting..

    • @goguchigaming9541
      @goguchigaming9541 7 месяцев назад +6

      ​@@aiswaryav5482athin pereskhthiyila sijo enikh orru kozhpam ila enn paranj Rocky porthakhile!

    • @forizongamer886
      @forizongamer886 7 месяцев назад

      Ath ayalude manyatha​@@aiswaryav5482

    • @user-hz6ui6tm4u
      @user-hz6ui6tm4u 7 месяцев назад +7

      Yes...same opinion...we(viewers) need justice....otherwise u call back Rocky and sibin especially sibin....otherwise stop ur cheap show bigboss

  • @jaleelponnus9922
    @jaleelponnus9922 7 месяцев назад +534

    Jinto അല്ലെ ആദ്യം അവിടെ കിടന്നുറകുന്നുണ്ടായിരുന്നത്. ഉറങ്ങുന്ന വ്യക്തിയെ അടിച് എഴുനേൽപ്പിച്ചു മാറ്റി കിടത്തുന്നു, എന്നിട്ട് വീട്ടുകാർ ജിന്റോയെ കുറ്റപ്പെടുത്തുന്നു, എന്താ ഇവരൊക്കെ ഇങ്ങനെ?

    • @SidharthMenon_
      @SidharthMenon_ 7 месяцев назад +29

      Jasmine chythath thett thaneyann pskshe jasmine kidkkn jinto onn just neengiyirunenkil pblms ndavilarnu

    • @MASHER_XP
      @MASHER_XP 7 месяцев назад

      Atheee

    • @akshaymohan7927
      @akshaymohan7927 7 месяцев назад +6

      😂😂nalla nyayam just characters onnu reverse cheyth chinthich nokk ee paranja pole avar ithokke kandillannu nadich poyi kedann uranguarnno

    • @akshaymohan7927
      @akshaymohan7927 7 месяцев назад +1

      ​@@SidharthMenon_jailinte floor uneven aanu jamsine eppo jailil keriyalum avde aa moolak aanu kedakkanath maybe avde floor nerappayirikkum athan jinto polichath jamsine vayyengilum health ok aanelum avde comfortable aayit kedakkananu nokkunnath ithokke manasilavunna ore oru vaazha avde ariyannan aanu ayalu aanel va thorakkanilla kidilan game😂🙏

    • @SidharthMenon_
      @SidharthMenon_ 7 месяцев назад

      @@akshaymohan7927 jinto jintoode comfortn koorkam valich uragnn ndarnalooo avalk comfort allathondanlo uragn pattanjath
      Jinto de kalimm budim onnm ahnn ithoken parayalleda ayalde kadii nn venonkil parayy
      Avnm avalumm 2 ummm pakka fraud kalaaann
      Allandee jinto pavam nanmamarammm onuu allaaa

  • @Rayan78656
    @Rayan78656 7 месяцев назад +43

    ജിന്റോ എന്ത് കൊണ്ട് മാറികിടന്നില്ല എന്നും ചോദിച്ചു മോഹൻലാൽ ഇന്ന് ജിന്റോയെ പൊരിക്കും

    • @goboombuzz91
      @goboombuzz91 7 месяцев назад

      Apo ithra nal Jasmine porichathu kanditundavilla le

  • @adhidevadhidev8893
    @adhidevadhidev8893 7 месяцев назад +141

    ഇവളെപ്പോലെ നാടിനും വീടിനും കൊള്ളില്ലാത്ത, സമൂഹത്തിനു മോശമായ സന്ദേശം കൊടുക്കുന്ന ഇവളെ പുറത്ത് കളയാതെ കൊണ്ടുനടക്കുന്ന ബിഗ്ഗ് ബോസ്സ് 👍🏼👍🏼.

    • @user-hz6ui6tm4u
      @user-hz6ui6tm4u 7 месяцев назад +5

      Court compliment file cheyyan pattathille...because jasmin spreading wrong concept to society especially it affects kids behaviour....this is not a family show it's +18 plus only.....cheyyy

  • @NissanMagniteclub
    @NissanMagniteclub 7 месяцев назад +194

    ജാസ്മിൻ എന്തും ആവാം എന്ന ഒരു ചിന്ത ഉണ്ട്. പ്രത്യകിച്ചും ജിൻ്റോ ക്ക് എതിരെ എന്തു ചെയ്താലും. നീ ഒരു കാര്യം ഓർക്കണം കർമ എന്ന ഒരു കാര്യമുണ്ട് അതു നീ ചെയ്തത് എല്ലാം നിന്നക് ഇട്ടു കിട്ടും😢

    • @lincybiju8939
      @lincybiju8939 7 месяцев назад +4

      Jasmine purathirangumbol mikkavaarum bhodham poyikollum😂😂

  • @jissageorge
    @jissageorge 7 месяцев назад +5

    1:04 കാറ്റ് കൊള്ളാൻ ആണെങ്കിൽ മാറി കിടക്കാം എന്ന് പുള്ളി പറയുന്നുണ്ട്...

  • @TheDarkrealm919
    @TheDarkrealm919 7 месяцев назад +406

    Gabri ഉടുത്ത മുണ്ട് മണത്തിട്ടാണ് jasmin കിടന്നുറങ്ങുന്നത്, ഇത് എത്ര പേര് ശ്രദിച്ചു? കാമാം മൂത്തു കിടക്കുന്ന ഇങ്ങനത്തെ contestantsinu ഫുൾ support ആണ്.
    ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്ന Asianetinu big salute🙏

    • @keralakomban224
      @keralakomban224 7 месяцев назад +31

      അത് ഫുൾടൈം നീ അത് ആലോചിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് തോന്നുന്നതാണ് അവളുടെ മനസ്സിനെ അല്ല നിൻറെ മനസ്സിനാണ് കാമം

    • @behappywithsaas674
      @behappywithsaas674 7 месяцев назад +20

      കാഷ്ടം. കാമ കണ്ണും കൊണ്ട് നടക്കുന്നു😮😮

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 7 месяцев назад +24

      ​@@keralakomban224 ഈ കമൻ്റ് വായിച്ചപ്പോഴാണ് അത് ശ്രദ്ധിച്ചത്...എന്നാലും അവള് അത് ചെയ്തതിന് കുഴപ്പം ഇല്ലല്ലേ...🥴

    • @haritharenjith
      @haritharenjith 7 месяцев назад +8

      അതിൽ ഗബ്രി കുശു ഇട്ടാലും അവളു മണകും 😂😂

    • @Rameesamk-vw4ey
      @Rameesamk-vw4ey 7 месяцев назад +7

      Bigg boss ജാസ്മിനും ഗബ്രീക്കും വേണ്ടിയാണോ ഈ ഷോ തുടങ്ങിയത് എപ്പോൾ നോക്കിയാലും ഇവരുടെ പേക്കൂത്ത് ഹൗസിൽ ഒള്ള മറ്റ് ആളുകളെ ഒന്നും കാണുന്നില്ല എങ്കിൽ ഇവരെ രണ്ടു പേരെ വെച്ച് ഷോ ചെയ്യിതൽ പോരായിരുന്നോ എന്തിന് മറ്റുള്ളവരെ ഇതിലേക്ക് വിളിച്ചത് സത്യം പറഞ്ഞാല് ബിഗ് ബോസ് കാണാനുള്ള താൽപര്യം ഇല്ലാതയിട്ടുണ്ട് ഇവരെ ഇഷ്ടമില്ലാത്തവർ ആരൊക്കെ

  • @Shajeelashiyas
    @Shajeelashiyas 7 месяцев назад +103

    ജാസ്മിയും ഗബ്രിയും നല്ല മെസ്സേജാണ് പ്രേക്ഷകർക്ക് തന്ന് കൊണ്ടിരിക്കുന്നത് നന്നായി ഗെയിം കളിക്കുന്നവർക്ക് വാണിങ്ങും മാനസികമായി ഡൗൺ ആക്കലും സിബിന്റെ ഒക്കെ ഒരു അവസ്ഥ 🙏🙏ഗബ്രിമോനും ജാസ്മിൻ മോളും ഫേക്ക് ഗെയിം കളിച്ചു നീണാൾ വാഴട്ടെ 😭ജൈബിഗ്‌ബോസ് ആൻഡ് മോഹൻലാൽ

  • @Aleemasworld
    @Aleemasworld 7 месяцев назад +3

    ആണിനും പെണ്ണിനും ഒരേ നിയമമാണ്. ദേഹോപദ്രവം ചെയ്തവരെ പുറത്താക്കുന്ന ബിഗ്‌ബോസ് ജാസ്മിനെയും പുറത്താക്കുക.
    Jinto❤️

  • @HamilZiyad
    @HamilZiyad 7 месяцев назад +737

    ഈ സീസണിലെ രാജാവ് JINTOOO ❤️🔥💯

    • @jalajadkr4825
      @jalajadkr4825 7 месяцев назад +6

      കുണുവാവയോ 😂😂😂

    • @shylock-1508
      @shylock-1508 7 месяцев назад +1

      😂😂🤭🤭

    • @Ayinikkalnelson
      @Ayinikkalnelson 7 месяцев назад +11

      Aarde rajav ninglk oke ntha rajav iland kanan patathilye bb

    • @Jjdits
      @Jjdits 7 месяцев назад +12

      ഈ സീസണിൽ രാജാവ് ഇല്ല

    • @unnikuttanagk1344
      @unnikuttanagk1344 7 месяцев назад +2

      Umbii

  • @Tharakan87
    @Tharakan87 7 месяцев назад +54

    ജിൻ്റോ ക്കെതിരെ പൊട്ടി തെറിച്ചു എന്നല്ല വരേണ്ടത് ജിൻ്റോയെ കയ്യേറ്റം ചെയ്തു Jasmin എന്നാണ്
    ടൈറ്റിൽ വരേണ്ടത്...this is wrong bigboss

  • @mixtureindiamedia
    @mixtureindiamedia 7 месяцев назад +24

    അവൾക് side ഇൽ കിടക്കാമല്ലോ. അവിടെ തന്നെ കിടക്കണം. ഇത്രയും അഹങ്കാരം ഉള്ള ഒരാൾ 🙏🏻.. ജിന്റോ യ്ക്ക് നല്ല മെന്റൽ stress ഉണ്ട്.അവൾ പറയുന്ന പോലെ എല്ലാവരും കേൾക്കണം. Jabrikk മനസിലായി. അതാ കല്യാണം കഴിക്കില്ലാന്ന് പറഞ്ഞെ 😂എന്നിട്ടും ഇവൾക്ക് വല്ല കൂസലും ഉണ്ടോ? 🙏🏻

  • @snssfamily70
    @snssfamily70 7 месяцев назад +118

    ജാസ്മിനെ പുറത്താക്കണം😡 ജിന്റോനെ ജാസ്മിൻ തല്ലി അപ്പൊൾ ബിഗ് ബോസ് ചോദിച്ചില്ല🤬 സിബിനെ പുറത്താക്കിയത് പോലെ ജാസ്മിനെയും പുറത്താക്കണം. ബിഗ് ബോസ് നിർത്തണം അല്ലെങ്കിൽ ജാസ്മിനെ പുറത്താക്കണം. അവളുടെ തോന്നിവാസം കാണാൻ അല്ല പ്രേക്ഷർ ഇരിക്കുന്നത്. 😡😡😡

  • @christychristy6456
    @christychristy6456 7 месяцев назад +328

    ജാസ്മിന്റെ ചില സമയത്തുള്ള മുഖത്തെ കോഷ്ടി കാണുമ്പോ ഒരണ്ണം കൊടുക്കാൻ തോന്നും .ഇങ്ങനേയും ഉണ്ടോ പെണ്ണുങ്ങൾ നമിച്ചു 🙏

    • @RaihanathAmeer-mr3qe
      @RaihanathAmeer-mr3qe 7 месяцев назад +1

      Onnum podo

    • @Anvar-fz9hi
      @Anvar-fz9hi 7 месяцев назад +1

      അവൾ പുറത്തിറങ്ങും അപ്പൊ കൊടുത്താൽ മതി

    • @Anvar-fz9hi
      @Anvar-fz9hi 7 месяцев назад +2

      @@RaihanathAmeer-mr3qe ജാസ്മിൻ ഫാൻ 😆😆😆😆😆

    • @Winners-b5l
      @Winners-b5l 7 месяцев назад

      സത്യം

  • @Abiraj.r-hl7sg
    @Abiraj.r-hl7sg 7 месяцев назад +2

    Jinto❤💥

  • @deepthisubin5629
    @deepthisubin5629 7 месяцев назад +79

    Jinto is the real hero and the winner 🎉🎉🎉🎉🎉❤❤❤❤❤

    • @thamsihn3241
      @thamsihn3241 7 месяцев назад

      👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻 jinto🤮🤮🤮🤮🤮🤮🤮🤮

  • @NissanMagniteclub
    @NissanMagniteclub 7 месяцев назад +192

    എല്ലാവർക്കും ഒരേ ഒരു ലക്ഷ്യം എങ്ങനെ എങ്കിലും ജിൻ്റോ നേ പോരത്ത് അക്കുക.
    1. ഇന്നലെ ശര്ണ്യ ഡെ മുടി വലിച്ചത് ജിൻ്റോ അല്ല
    2. ഇന്നലെ ഗബ്രി ആണ് ആദ്യം ജിൻ്റോനേ പിടിച്ചു വെച്ചത്
    3. ഇന്ന് ജാസ്മിൻ ജിൻ്റോ നേ അറ്റാക്ക് ചെയ്തിട്ടും ആരും കാര്യമാക്കിയില്ല
    ജിൻ്റോ❤

    • @lubnalubnas1650
      @lubnalubnas1650 7 месяцев назад +7

      Bigbosss nandana parayunna bagam cut cheyth ettu jasmine .,.quardien

    • @nikhiiiiiiiii
      @nikhiiiiiiiii 7 месяцев назад +2

      Saranya yude mudi pidicha karyam lalettan chodikkanam

    • @sainasaheer1703
      @sainasaheer1703 7 месяцев назад +1

      Ithellam nale thirichayirikkum lal sir parayunnathu

  • @aswathit3418
    @aswathit3418 7 месяцев назад +4

    മിക്കവാറും ലാലേട്ടൻ ജാസ്മിനെ സപ്പോട്ട് ചെയ്ത് ജിന്റോയെ വഴക്കു പറയും 😢

  • @SafeenaSeppi-jy6vh
    @SafeenaSeppi-jy6vh 7 месяцев назад +84

    ഇത് എത്ര ക്രൂരതയാണ് ഉറങ്ങുന്ന മനുഷ്യനെ എണീപ്പിച്ചു എന്ത് കാണിക്കുന്നത് അവൾക് മാറി കിടന്നുടെ അവിടെ ഇണ്ടാവരും അവളെ പോലെ തന്നെ ആയല്ലോ കഷ്ട്ടം തന്നെ

  • @Thalaaddict7
    @Thalaaddict7 7 месяцев назад +84

    ഇവളെ പറഞ്ഞിട്ട് കാര്യം ഇല്ല
    ഇവളെ ഒണ്ടാക്കിയ രണ്ടു പേര് ആണ് കാരണക്കാർ❤

    • @nafilanaappy5111
      @nafilanaappy5111 7 месяцев назад +1

      Correct

    • @Iornman-x2q
      @Iornman-x2q 7 месяцев назад +1

      സത്യം ഓത്തങ്ങു വിട്ടുപോയില്ലേ പറഞ്ഞിട്ടും കാര്യമില്ല... ഇതിനെയൊക്കെ ഉണ്ടാക്കിയവരും ഇതിനപ്പുറമായിരിക്കും

    • @greeshmab.s4058
      @greeshmab.s4058 7 месяцев назад

      ഇവളുടെ തന്തയുടെ മോന്ത കുറ്റിക്ക് പറ്റിക്കണം

  • @aswathip2784
    @aswathip2784 7 месяцев назад +9

    ലേ ലാലേട്ടൻ : അവളെ ഉറങ്ങാൻ സമ്മതിക്കാത്തത് കൊണ്ടല്ലേ അവൾ അടിച്ചത്, അത് തെറ്റൊന്നും അല്ല. 😂😂

    • @nihalan619
      @nihalan619 7 месяцев назад

      Thirich adichirunnel polayadi chathena

  • @FaitZ276
    @FaitZ276 7 месяцев назад +57

    ജിന്റോ യെ ജാസ്മിൻ അടിച്ചത് പോരാ പിന്നെയും ജിന്റോ ഓട് നീങ്ങി കിടന്ന് സഹകരിക്കാൻ വീട്ടുകാർ. കഷ്ടം തന്നെ അവിടത്തെ കോണ്ടെസ്റ്റന്റ്സ്🤧🤧

  • @priyasunint3510
    @priyasunint3510 7 месяцев назад +203

    ജാസ്മിനെ പുറത്താക്കണം 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥😠💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

    • @Hjs-j3o
      @Hjs-j3o 7 месяцев назад +1

      Yes 💯 👍

    • @VismayaPA
      @VismayaPA 7 месяцев назад +1

      Yes💯

  • @JuliyShibu
    @JuliyShibu 7 месяцев назад +5

    Jinto is the real hero and one and only good player❤❤❤❤❤❤❤

  • @radhagopinath6028
    @radhagopinath6028 7 месяцев назад +117

    Jinto power😂😂🎉ബാക്കി മരവാഴകൾ. Nandana reacted well

  • @ChippyAthul
    @ChippyAthul 7 месяцев назад +52

    Nandhana jintoye adichathinu respond cheyyunnathu nice ayittagu mukki... Bosettan🤣🤣🤣 njngalu episode il kandayirunnu bosetta. Janagale pattikalle......

    • @UmaLokanath
      @UmaLokanath 7 месяцев назад

      Jinto bathroomil smoke cheydhadhum mukki. Abhine keri pidichadhum mukki, sharanyeye bad touch cheydhadhum mukki. Jadmine purathakuka. Saint Jinto zindabad 😂😂😂

  • @Craide938
    @Craide938 Месяц назад +1

    ജാസ്മിൻ-നുണയൻ, പിആർ പ്രവർത്തകൻ, മടിയൻ, മോശം ഗെയിമർ, വ്യക്തിയല്ല, ഒരിക്കലും ഒന്നും സംഭാവന ചെയ്തിട്ടില്ല, ജാസിനോട് ബിബി അനുകൂലത.
    Jinto ❤❤

  • @AjisaAli
    @AjisaAli 7 месяцев назад +63

    ജിന്റോയെ physical assault ചെയ്തത് നാളെ ചോദിക്കണം ലാലേട്ടാ

    • @leelareji227
      @leelareji227 7 месяцев назад

      ഇപ്പോ ചോയിക്കും

  • @abhishekk5130
    @abhishekk5130 7 месяцев назад +46

    Gabri + Jasmin = 💩+ 💩
    Resmin = 🤮
    Sreerekha, Sreethu & Arjun = 👎🏻
    Ansiba = 💚
    Jinto = ❤
    Mudiyan, Sai, Sijo, Abhishek K, Abhishek S & Nandana = 🥱

  • @Goriya-k5b
    @Goriya-k5b 7 месяцев назад +1

    എപ്പോഴും ജാസ്മിൻ ജയിലിൽ തന്നെ😅😅

  • @manur1304
    @manur1304 7 месяцев назад +30

    ജിന്റോ തല്ലിയ ജാസ്മിനെ പുറത്തു ആക്കാതെ അവിടെ കൊഞ്ചിച്ചു ഇരുത് bigg ബോസ്സ് 😡😡😡

  • @Alameen_90
    @Alameen_90 7 месяцев назад +30

    ആ അടി ജിൻ്റോ ചേട്ടൻ ജാസ്മിനെ അടിച്ചിരുന്നെങ്കിൽ എന്തായിരിക്കും കഥ ' ലാലേട്ടനും ബിഗ് ബോസും ഇതിനുള്ള ശിക്ഷ ആ കുട്ടിക്ക് കൊടുക്കണം പ്ലീസ് പ്ലീസ്

  • @Rs-we3gl
    @Rs-we3gl 7 месяцев назад +1

    ഇത്രേം വൃത്തികെട്ട വായില്‍ തോന്നുന്നത് പറയുന്ന ലവലേശം ഉളുപ്പില്ലാതെ 6 season വന്നതിലും ഏറ്റവും മോശപ്പെട്ട വ്യക്തി.... Jasmine jaffer

  • @_________KING_________________
    @_________KING_________________ 7 месяцев назад +141

    ആ ജയിലിൽ കിടക്കാൻ ജിന്റോയുടെ മുകളിൽ മാത്രം അല്ല , അപ്പുറത് മാറിയും സ്ഥലം ഉണ്ട്.....!!അങ്ങോട്ട് മാറി കിടക്കണം അല്ലാതെ ഒന്ന് പറഞ്ഞു രണ്ടാമത്തതിന് ഒരാളെ കൈവെയ്ക്കാൻ ഇവൾക്ക് ആരാ അധികാരം അവിടെ കൊടുത്തത്....!!!!

    • @lubnalubnas1650
      @lubnalubnas1650 7 месяцев назад +4

      Bigboss koduthuuu

    • @Eren_yeager3592
      @Eren_yeager3592 7 месяцев назад

      ​@@lubnalubnas1650 evide koonathilo

    • @jobyaibel4400
      @jobyaibel4400 7 месяцев назад +4

      Aval jayilinte kambiyude aduthe kidakoo,athinu karanam gambriku nigt vannu massage cheyan vendiyanu😂,athu jintokum ariyam,athanu sambavam,😂😂😂

    • @LintuJames
      @LintuJames 7 месяцев назад +11

      Avidae AC ullathu kondu annu.. ithil aval paranjalo kurachu othungi kidakan.. athu 2 perum adjust cheythal porae..

    • @jobyaibel4400
      @jobyaibel4400 7 месяцев назад

      @@LintuJames 😂

  • @najusahir
    @najusahir 7 месяцев назад +139

    ശെരിക്കും നമിച്ചു 🥹ജിന്റോയുടെ ക്ഷമ പറയാൻ വാക്കുകൾ ഇല്ല 👍💯ജാസ്മിന്റെ സംസാരം കേട്ടിട്ട് എനിക്ക് തന്നെ ഒന്ന് പൊട്ടിക്കാൻ തോന്നുന്നു 😡😡😡

  • @femyrj
    @femyrj 7 месяцев назад +23

    Dear mohanlal ( sir) അൽപോം നാണം ഉളുപ്പ് ഉണ്ടേൽ evict jasmin.

  • @aswani9513
    @aswani9513 7 месяцев назад +52

    Jasmine അടിച്ചതു പോലെ ജിൻ്റോ ആണ് അടിച്ചത് എങ്കിൽ ഇപോൾ അതു physical assault ആയെനെ ജിൻ്റോയുടെ സ്ഥാനത് വേറെ ആരായാലും ഇത് വലിയ പ്രശ്നം ആകുമായിരുന്നു.ഇത് എന്തായാലും മോഹൻലാൽ വരുമ്പോ ചോതിക്കണം

  • @Prs-e6r
    @Prs-e6r 7 месяцев назад +62

    ഇദൊക്കെ കാണുന്ന ഇവരുടെ ആൾക്കാരെ സമ്മതിച്ചു നല്ല സ്വഭാവം 🙏

  • @ManjuUnni-cf7xn
    @ManjuUnni-cf7xn 7 месяцев назад

    ജിന്റോയുടെ ഭാഗത്തു തന്നെ ആണ് തെറ്റ് അവൾ മാന്യമായി ഒതുങ്ങി ഒന്ന് കിടക്കാൻ പറഞ്ഞു അയാൾ അത് കേട്ടില്ല... കോമൺ സെൻസ് ഉള്ള ആരെങ്കിലുമൊക്കെ ആണ് ഈ വീഡിയോ കാണുമ്പോൾ jintoye കുറ്റം പറയു

  • @zanhaaaaaaaaa
    @zanhaaaaaaaaa 7 месяцев назад +162

    jasmine porthkanm
    #justice for jinto

  • @Joker-ko6he
    @Joker-ko6he 7 месяцев назад +28

    ഇതെന്ത് പരിപാടി ആണ്. ആരുമായിക്കോട്ടെ ഒരു വ്യക്തിയെ അത്രയും ശക്തിയിൽ ദേഷ്യത്തോടെ അടിയ്ക്കുമ്പോൾ അവിടെ ഉളള മരവഴകൾക്ക് കണ്ണ് കാണാൻ പറ്റുന്നില്ലേ.. 😡😡

  • @ranju-u5m
    @ranju-u5m 7 месяцев назад +5

    ഒരാളെ തല്ലുമ്പോൾ മറ്റ് ആൾക്കാർ എന്തുകൊണ്ട് ചോദിക്കാത്തത്.. മര വാഴകൾ... ജാസ്മി ചെള്ളയ്ക്കൊന്ന് പൊട്ടിക്കാൻ ആരുമില്ലാത്തതുകൊണ്ട് ... (Jinto ettan) മര്യാദയ്ക്ക് ഒന്ന് പറഞ്ഞാൽ മതി... അഹങ്കാരത്തിന് ഒരു കുറവുണ്ട് ജാസ്മിന്. അവൾ ഒന്ന് പുറത്താക്കണം bigg boss plzz🙏

  • @Ramzan656
    @Ramzan656 7 месяцев назад +120

    ജിന്റോ കപ്പ് അടിക്കും💯🔥 ഈ കമന്റ് നോക്കിവെച്ചോ

    • @athiraathii5482
      @athiraathii5482 7 месяцев назад +1

      ♥️♥️

    • @athiraathii5482
      @athiraathii5482 7 месяцев назад +1

      ❤️❤️

    • @itsmejaz9307
      @itsmejaz9307 7 месяцев назад +1

      Ith aa bb director nokki vechit ayale manapoorvm purathakkym.

    • @dimaz450
      @dimaz450 7 месяцев назад +2

      Jinto annan💥,nattel ullavan,arkum vendi nilapadu matathavsn❤⚡

    • @ginumathew5457
      @ginumathew5457 7 месяцев назад

      ❤❤

  • @Archanahhh772
    @Archanahhh772 7 месяцев назад +75

    JINTOO IS THE REAL KING 👑❤️💪🏻

  • @fullyvibes
    @fullyvibes 7 месяцев назад +2

    ഇതിപ്പോ ജാസ്മിൻ ജിന്റോയെ അടിച്ചത് കൊണ്ട് ആർക്കും കുഴപ്പമില്ല, മറിച് ജിന്റോ ജാസ്മിനെ ആണെങ്കിൽ ഇപ്പൊ എല്ലാം കൂടെ ഇളകിയെന്നെ

  • @vimalthomas8478
    @vimalthomas8478 7 месяцев назад +44

    ബിഗ്‌ബോസിന്റെ മോൾ ആണ് ജാസ്മിൻ... നാളെ മോഹൽലാൽ വരും തേനും പാലും കൂട്ടി ഒരു വിളി മോളെ ജാസ്മിൻ അതോടു കൂടി അത് കഴിഞ്ഞു

  • @NunnuMol-sg8pl
    @NunnuMol-sg8pl 7 месяцев назад +29

    ജിൻ്റൊയെ അടിച്ച ജാസ്മിനെ ബിഗ് ബോസിൽ നിന്നും പുറത്താക്കുക
    റോബിൻ പിടിച്ച് തള്ളിയിട്ടുള്ളായിരുന്നു എന്നിട്ട് അദ്ദേഹത്തെ പുറത്താക്കി
    ജാസ്മിൻ ശരിക്കും അടിചു
    ജാസ്മിനെ പുറത്താക്കു

  • @atheennaa396
    @atheennaa396 7 месяцев назад +1

    Eee mohanlal eee show mariyakki kannunnundo 😂😂😂 verthe vann nthakyo mass dialogs paranj jasmin ne promote chyth povum😂😂😂

  • @ARJUN44.0
    @ARJUN44.0 7 месяцев назад +100

    HARPIC Jasmine കീടാണു🤣🤣🤣🦠

  • @vishnusuresh9482
    @vishnusuresh9482 7 месяцев назад +29

    സിജോ മരവാഴ എന്താണ് കാണിക്കുന്നത് ജിന്റോയുടെ support കൂടും എന്നോർത്തു എന്തൊക്കൊയോ വിളിച്ചു പറയുന്നു