#BBMS6

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 3,9 тыс.

  • @aneenamathew2773
    @aneenamathew2773 7 месяцев назад +3477

    ഗബ്രിയുടെ സംസാരം കേൾക്കുമ്പോ തന്നെ നെഗറ്റീവ് feel ആണ്

    • @youtuberfraud
      @youtuberfraud 7 месяцев назад

      ഗബ്രി തനി തറ,ജന്മണീ അവർ ശരിക്കും ഫയർ ചെയ്തു, കാരണം 12പേര് ഒരുമിച്ചു കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ, പക്ഷെ ഇവിടെ 12പേര് ഒരുമിച്ചു കളിക്കുന്നില്ല, അവർക്ക് വേണ്ടതെല്ലാം മറ്റുള്ളവർ ചെയ്തുകൊടുക്കുന്നുണ്ട്, അത്പോലെ ജിന്റോയും ഷിബിന്റെയും പ്ലാനുകൾ എല്ലാം ജാസ്മിനും ഗബ്രിക്കും വേണ്ടി റെസ്മിനും അഫ്സരയും അര്ജുന്നും norayum ഒക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്,ഇടക്ക് സായിയും നിഷ്പക്ഷമായി, ജന്മണിയും അവരെ ജാസ്മിനെയും ഗബ്രിയേയും സഹായിക്കുന്നുണ്ട്, അവിടെയാണ് 12 പേര് ഒരുമിച്ചു ഞങ്ങൾക്ക് എതിരെ കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ജാൻമണിക്ക് ശരിക്കും ചൂടായത്, അവര് പറയുന്നുണ്ട് നിനക്ക് നാക്ക് മാത്രമേ ഒള്ളൂ, ജന്മണീ അവരെ സഹായിക്കാറുണ്ട്, ശരിക്കും ഫയർ. വീഡിയോ ഒന്നും കൂടി കാണൂ, ജന്മണിക്ക് ശരിക്കും ദേശ്യം വന്നു.😆😆

    • @HappyLeopard-yk8cj
      @HappyLeopard-yk8cj 7 месяцев назад +3

      True🙂

    • @sheejasujith5378
      @sheejasujith5378 7 месяцев назад +2

      Enikum😡

    • @kv1474
      @kv1474 7 месяцев назад +2

      എനിക്കും...

    • @sanaramshid2211
      @sanaramshid2211 7 месяцев назад +1

      Ithra haters undyitum out ayi pokunillalo gabri combo

  • @blacklover880
    @blacklover880 7 месяцев назад +3334

    ശരണ്യ പറഞ്ഞത് 💯 ശെരിയാണ്.ഒരു പണിയും ചെയ്യാതെ ഗബ്രിയേയും കെട്ടിപ്പിടിച്ച് അങ്ങനെ അങ്ങ് ഇരിക്കാൻ വിട്ടേക്കണം അപ്പൊ അവൾക്ക് ഒരു കുത്തലും ഉണ്ടാകില്ല 🙌🏻

    • @sumasuma8649
      @sumasuma8649 7 месяцев назад

      Saranya sibin te purake nadakunnundallo kuzhappam ille.

    • @jaseelajesi1071
      @jaseelajesi1071 7 месяцев назад

      Aaara sharnya oke ipo evidunn ponthi vannu sibine kandath kond avalkoke manasilayi purath haters avarkan athkond mathram kalikunna kali avale onnum oralkum ishtamilla shavam nthin kollam kuree diolog adikan allathe athum kandavante ooocharathil sontham nilapad illathaval jasmin oké sonthamayi nilapad und avalk vaaal venam sibinnum 12 makkalum 😅🤣🤣🤣

    • @youtuberfraud
      @youtuberfraud 7 месяцев назад

      ഗബ്രി തനി തറ,ജന്മണീ അവർ ശരിക്കും ഫയർ ചെയ്തു, കാരണം 12പേര് ഒരുമിച്ചു കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ, പക്ഷെ ഇവിടെ 12പേര് ഒരുമിച്ചു കളിക്കുന്നില്ല, അവർക്ക് വേണ്ടതെല്ലാം മറ്റുള്ളവർ ചെയ്തുകൊടുക്കുന്നുണ്ട്, അത്പോലെ ജിന്റോയും ഷിബിന്റെയും പ്ലാനുകൾ എല്ലാം ജാസ്മിനും ഗബ്രിക്കും വേണ്ടി റെസ്മിനും അഫ്സരയും അര്ജുന്നും norayum ഒക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്,ഇടക്ക് സായിയും നിഷ്പക്ഷമായി, ജന്മണിയും അവരെ ജാസ്മിനെയും ഗബ്രിയേയും സഹായിക്കുന്നുണ്ട്, അവിടെയാണ് 12 പേര് ഒരുമിച്ചു ഞങ്ങൾക്ക് എതിരെ കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ജാൻമണിക്ക് ശരിക്കും ചൂടായത്, അവര് പറയുന്നുണ്ട് നിനക്ക് നാക്ക് മാത്രമേ ഒള്ളൂ, ജന്മണീ അവരെ സഹായിക്കാറുണ്ട്, ശരിക്കും ഫയർ. വീഡിയോ ഒന്നും കൂടി കാണൂ, ജന്മണിക്ക് ശരിക്കും ദേശ്യം വന്നു.😁😁😁

    • @minecraft2.o314
      @minecraft2.o314 7 месяцев назад +2

      Satyam

    • @rainbowworld6954
      @rainbowworld6954 7 месяцев назад

      Correct

  • @satheeshmohan9826
    @satheeshmohan9826 7 месяцев назад +45

    ജിന്റോ.. തകർപ്പൻ ഡയലോഗ്സ്.. അടിക്കുന്നുണ്ടല്ലോ ❤

  • @PereyraDiazKBFCFather
    @PereyraDiazKBFCFather 7 месяцев назад +13051

    ജാസ്മിൻ വെറുക്കുന്നവർ ഉണ്ടോ??❤

  • @SarathSarath-fx5pm
    @SarathSarath-fx5pm 7 месяцев назад +4404

    ഗബ്രിയുടെ വർത്താനം കേൾക്കുമ്പോ തന്നെ ദേഷ്യം വരുന്നു

    • @Binu223
      @Binu223 7 месяцев назад +16

      എനിക്കും

    • @user-un1fg3bs8h
      @user-un1fg3bs8h 7 месяцев назад +16

      Oooo unsahikkable💯💯💯

    • @sijianniejoseph4345
      @sijianniejoseph4345 7 месяцев назад +35

      എനിക്കും
      ഈ ബിഗ് ബോസ് ഹൗസിൽ ഏറ്റവും വെറുപ്പ് തോന്നുന്ന രീതിയിൽ പ്രൊവോക്ക് ചെയ്തു സംസാരിക്കുന്നത് ഗബ്രി മാത്രം ആണ്...സ്ഥിരം ഡയലോഗ് നീ ആരാഡാ. നീ ആരാ

    • @jacobstephen9328
      @jacobstephen9328 7 месяцев назад +7

      മൂലക്ക് പോയി ഇരുന്ന് ദേഷ്യപെട്ടുകൊള്ളൂ കേട്ടോ കാമ ഭ്രാന്തൻ ജിൻ്റോ ഫാൻസെ 😜

    • @Shivani38273
      @Shivani38273 7 месяцев назад +16

      I love Gabri. He is a good player.

  • @faseelakm4805
    @faseelakm4805 7 месяцев назад +46

    ശരണ്യ അത്ര active ഒന്നും അല്ലെങ്കിലും active ആവുന്ന സമയത്ത് ശരണ്യയുടെ words 🔥 നമ്മൾ കൊടുക്കാൻ ഉദ്ദേശിച്ചത് ശരണ്യ കൊടുത്ത് 🤣

  • @Jithin12347
    @Jithin12347 7 месяцев назад +1266

    ജനങ്ങളുടെ പിന്തുണ ഇല്ലാത്ത ഗബ്രിയെ പുറത്താക്കണം ബിഗ് ബോസ്....

    • @Destination10
      @Destination10 7 месяцев назад +10

      ജബ്രി കളെ

    • @fanifani8461
      @fanifani8461 7 месяцев назад +1

      Please eliminate gabri nd jasmine

    • @Saaluzzhere
      @Saaluzzhere 7 месяцев назад +2

      Pinthuna illaannu aaru paranj

    • @binoybruno2418
      @binoybruno2418 7 месяцев назад

      Jasminte youtube fanolikal aanu ee vanathine supprt cheyyunnath.. Allenki ee panni ennee poyene.. 🤣😊

    • @bottlee200
      @bottlee200 7 месяцев назад

      Athu voteilude janangal cheyyande pani annu not bigg bossinte pani

  • @haseebhasi122
    @haseebhasi122 7 месяцев назад +2379

    ജബ്രികളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു സുഖം 🎉🎉 കർമ്മ എന്നൊന്നുണ്ട് അത് ജാസുമോൾക്ക് ഇപ്പോൾ മനസ്സിലായി കാണും

  • @salmantech392
    @salmantech392 7 месяцев назад +469

    ഈ ജാസ്മിനെയും ഗബ്രിയേയും ഒന്ന് ഔട്ട്‌ ആക്കാമോ..... ഇത്രയും നിലവാരം ഇല്ലാത്ത contestents bb ചരിത്രത്തിൽ ഇല്ല

    • @archanaks3369
      @archanaks3369 7 месяцев назад +6

      Ayoooo😨agane parayaleeee chapri gabri fans nn desyam varum😂

    • @sharivaigasharivaiga4477
      @sharivaigasharivaiga4477 7 месяцев назад

      അതെ ഇവനെ എല്ലാം ചവിട്ടി പുറത്തു ആകാൻ ആരും ഇല്ലേ. ഒരു സ്റ്റാൻഡേർഡ് ഇല്ലാത്ത പട്ടി ഷോ 😂😂. ഇതിന് എല്ലാം സ്‌പോർട് ചെയ്യുന്ന മോഹൻലാൽ ഉം

    • @Shyamks2152
      @Shyamks2152 7 месяцев назад +1

      Negative content anelum avaranu ippo show kondupokunnath

  • @anzarhaggim
    @anzarhaggim 7 месяцев назад +1669

    റോക്കി പോയതിന് ശേഷം ജാസ്മിനെയും ഗബ്രിയേയും ഒതുക്കാൻ അടിപൊളി sibin ബ്രോ ആണ് ❤❤❤❤❤

    • @Rinshaninu
      @Rinshaninu 7 месяцев назад +5

      I hate sibin

    • @anzarhaggim
      @anzarhaggim 7 месяцев назад

      @@Rinshaninu Apo jasmin adipoliyakum 😂😂😂

    • @neensworld4843
      @neensworld4843 7 месяцев назад

      Sibin oo avan verum pattishow mariyathik onum parayan areeyila mattulavarudey shadow ayit kalikaa avar arum avaney support cheyunilankil avan verum olllayadaa nalla polley game kalikuna jasmin nney purathakan nokuna verum pedi thooori ahn sibin 😏😏😏😏😏

    • @sojanpa3806
      @sojanpa3806 7 месяцев назад +6

      sibin chettan supper

    • @aishaNajee-s6r
      @aishaNajee-s6r 7 месяцев назад

      Myre ahn

  • @Sharanya-hd2ju
    @Sharanya-hd2ju 7 месяцев назад +1162

    ജാസ്മിന് എത്ര വർണിങ് കിട്ടിയതാണ്, എന്നിട്ടും കഴിഞ്ഞ ദിവസം മനപ്പൂർവം മൈക്ക് ഊരി വെച്ചു. എടുത്തിടാൻ ജിന്റോ പറഞ്ഞപ്പോൾ അയാളെ ചീത്ത വിളിച്ചു, bb മൈക്ക് ധരിക്കാൻ പറഞ്ഞപ്പോൾ കള്ള കരച്ചിലും, ഇന്നും മൈക്ക് ഇട്ടിട്ടില്ല.
    ഇനിയും അതിന്റെ പണിഷ്മെന്റ് ആയിട്ട് എല്ലാവർക്കും അവകാശപെട്ട ലക്ഷ്യറി ബഡ്‌ജറ്റിൽ നിന്നും പോയ്ന്റ്സ് കട്ട്‌ ചെയ്യാതെ, 1 വീക്ക്‌ ജാസ്മിന് അവിടെ കിട്ടുന്ന ലക്ഷ്യറി ഫുഡ്‌ വിലക്കണം, ആരെങ്കിലും കൊടുക്കാൻ ശ്രമിച്ചാൽ അവർക്കും പണിഷ്മെന്റ് കൊടുക്കും എന്ന് ലാലേട്ടൻ ഉറപ്പിച്ചു പറയണം,

    • @Ichaanuz_world
      @Ichaanuz_world 7 месяцев назад +11

      🔥🔥

    • @florapmks
      @florapmks 7 месяцев назад +19

      Yes correct 💯

    • @manjushatt319
      @manjushatt319 7 месяцев назад +25

      ഈ കമന്റ്‌ വായിക്കണം എപ്പിസോഡ് ഇൽ

    • @lami.lemiz9835
      @lami.lemiz9835 7 месяцев назад +12

      Mmm ee comment skip akum... So jasu allee...

    • @DreamLifeKerala
      @DreamLifeKerala 7 месяцев назад +24

      ജാസ്മിനെ താക്കിത് ചെയ്യാൻ bigg ബോസിന് പേടിയാ മൈക്ക് ഇടാൻ പറഞ്ഞതിന് കഴിഞ്ഞ day എല്ലാവരും കണ്ടതാ. അതുകൊണ്ട് തന്നെ എന്തും കാണിക്കാം ആരും ഒന്നും പറയില്ല എന്നൊരു ചിന്ത ഉണ്ട്‌.

  • @jyothymuth1657
    @jyothymuth1657 6 месяцев назад +129

    ഈ വീരവാദം മുഴക്കിയ കുടുംബശ്രീ സിബിൻ ഓടിയ വഴിക്ക് പുല്ലു മുളക്കില്ല 🤣🤣

    • @thasneemthameem2394
      @thasneemthameem2394 6 месяцев назад +3

      Njn parayan vannatha 💯

    • @raseenattraseenatt2489
      @raseenattraseenatt2489 5 месяцев назад +1

      12ennavum avande vaalepidichunadanni

    • @raseenattraseenatt2489
      @raseenattraseenatt2489 5 месяцев назад +1

      Ayalkootamnadathaanvanna sibin

    • @Vasudevkrishna-q6p
      @Vasudevkrishna-q6p 5 месяцев назад +5

      പറയേണ്ടത് പറഞ്ഞിട്ടാണ് സിബിൻ പോയത്

    • @PraveenSindhu-ku1nt
      @PraveenSindhu-ku1nt 5 месяцев назад +2

      സിബിൻ അടിച്ച് അണ്ണാക്കിൽ കൊടുത്ത് അഭിഷേക് വക പിന്നെ ഒരു ഊക്ക് ശെരിക്കു പൊളിഞ്ഞത് ഗബ്രിക്ക് ആണ്

  • @lakshmiratheesh9997
    @lakshmiratheesh9997 7 месяцев назад +1530

    ശരണ്യ പറഞ്ഞത് കറക്റ്റ് ആണ്... ഗബ്രി, ജാസ്മിൻ എടുത്തു കളയണം

    • @naveenvnair7483
      @naveenvnair7483 7 месяцев назад +19

      അവർ പോവുന്നതിനു മുന്നേ ശരണ്യ പോവും

    • @souravcasok7581
      @souravcasok7581 7 месяцев назад +6

      Athey jas jabrine eduth kalayanam

    • @lakshmiratheesh9997
      @lakshmiratheesh9997 7 месяцев назад

      @@naveenvnair7483 പൊയ്ക്കോട്ടേ 😁

    • @Shymahaja-rv8rl
      @Shymahaja-rv8rl 7 месяцев назад +2

      Sharanya.....😊❤

    • @sreehari8171
      @sreehari8171 7 месяцев назад +2

      എടുത്തുകളയാൻ അവരെന്താ വല്ല അട്ടയോ പുഴുവോ ആണോ
      അവർ ഗെയിം കളിക്കാൻ വന്നു കളിക്കുന്നു ഈ പറയുന്നവരെല്ലാം നല്ല പെർഫെക്ട് ആണോ ആദ്യം നമ്മൾ നല്ലതാണോ എന്ന് നോക്കണം മറ്റുള്ളവന്റെ കുറ്റം കണ്ടുപിടിക്കാൻ എന്തൊരു തോര.. സമ്മതിക്കണം

  • @nizarali7587
    @nizarali7587 7 месяцев назад +42

    അവസാനം മൂലയിൽ ഇരുന്ന് കരഞ്ഞത് sibin😂😂

    • @JohnCr7-bg1ir
      @JohnCr7-bg1ir 4 месяца назад +1

      ​@Adithyanadithyan-ne4qiആ കുട്ടി ullond അ ഷോ വിജയിച്ചു ...
      The jasmine show matram aayirunnu bb6❤
      Sibin ഓടിയ സ്ഥലത്ത് ഇനി ഒരു പുല്ല് പോലും മുളക്കില്ല

  • @maluvlog1859
    @maluvlog1859 7 месяцев назад +416

    ജനങ്ങൾ പുറത്തു നിന്നു പറയുന്നത് ആണ് ശരണ്യ പറഞ്ഞത് ജാസ്മിനോട്. Full drama എന്നു correct ആണ് ശരണ്യ നീ പറഞ്ഞത്

  • @sameerashraf4465
    @sameerashraf4465 7 месяцев назад +614

    ഗബ്രിയുടെ സംസാരം കേൾക്കുമ്പോ ചാന്തു പൊട്ടിലെ ദിലീപ് ഏട്ടന്റെ ക്യാറെക്ടർ ഓർമ വരുന്നവരുണ്ടോ...

    • @sreeshylamr
      @sreeshylamr 7 месяцев назад +11

      Mahabharathathile Sakuni..same look and talk

    • @KichenKichen-vx4gl
      @KichenKichen-vx4gl 7 месяцев назад +1

      എനിക്ക് palappozhumthonniyitundu

    • @treeboo6621
      @treeboo6621 7 месяцев назад +1

      @@sreeshylamr ശുകുനിയെ പേഴ്സണൽ ആയി പരിജയം undo

    • @shahlasherin1763
      @shahlasherin1763 7 месяцев назад

      Illa

  • @നോക്കണ്ടെടാഉണ്ണിഇത്ഞാൻഅല്ല

    ഇത്ര പ്രേശ്നത്തിനിടക്കും ബൈസ് നടിക്കുന്ന ലെ അർജു 💪🏻

  • @snoopavineeth30
    @snoopavineeth30 7 месяцев назад +1068

    വൈൽഡ് കാർഡ് വന്നതിനു ശേഷം ജബ്രി തേഞ്ഞു. ഇപ്പൊ അവരുടെ അടവൊന്നും നടക്കുന്നില്ല

    • @Danzal-eb5pe
      @Danzal-eb5pe 7 месяцев назад +11

      Wild cards pedapad pedanu ivare onnu othukan…
      Ellapaniyum thirichadichondirikanu ippo..
      Sibin okke pathimadaki …
      Nale enthavumo entho

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 7 месяцев назад +2

      Atha ellam.powllichu kail.kodthu

    • @TR-st2eu
      @TR-st2eu 7 месяцев назад +4

      ​@@Danzal-eb5pe jabrikalude karachil kelkaanum oru sugam

    • @Wazzzim__
      @Wazzzim__ 7 месяцев назад

      ​@@Danzal-eb5peJabri fen boy spotted😂...

    • @NIMYAKA
      @NIMYAKA 7 месяцев назад

      സത്യം

  • @sijianniejoseph4345
    @sijianniejoseph4345 7 месяцев назад +994

    ശരണ്യ പറഞ്ഞത് കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർ പറയാൻ ആഗ്രഹിച്ച ഡയലോഗ്

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 7 месяцев назад +4

      Atha ellavarum 2 kodi full akuva

    • @Sa5232
      @Sa5232 7 месяцев назад +13

      പൊളിച്ചു ശരണ്യ

    • @madavmad3119
      @madavmad3119 7 месяцев назад

      😂

    • @Riswana-96
      @Riswana-96 7 месяцев назад +8

      Yes.. അവിടെ ഉള്ളവർക്ക് മനസ്സിലാകുന്നുണ്ടല്ലോ

    • @mikkupappanal9996
      @mikkupappanal9996 7 месяцев назад +7

      Super Saranya

  • @akshithanikhila
    @akshithanikhila 7 месяцев назад +129

    ലെ അർജുൻ : എല്ലാം അടിച്ചു ചാവട്ടെ എനിക്ക് എന്റെ ശരീരമാ വലുത് 😂😂

  • @shefinan2915
    @shefinan2915 7 месяцев назад +804

    ഇത്രേയും ബഹളം ഉണ്ടായിട്ടും floor തുടച്ചോണ്ടിരിക്കുന്ന ansiba ആത്മാർത്ഥ നോക്കണേ 😂😂😂

    • @bineeshkumarK-dk7kt
      @bineeshkumarK-dk7kt 7 месяцев назад +1

      അപ്പോൾ arujun😄😄😄😄

    • @Lims2024
      @Lims2024 7 месяцев назад

      Njan onnumarinjille Enna mattil 😅

    • @shamjanavas6082
      @shamjanavas6082 7 месяцев назад +1

      Onnilm idapedand nalla pilla chamanja cup ansibayk😂😂

    • @picachu5953
      @picachu5953 7 месяцев назад +1

      😁

    • @rafanck9639
      @rafanck9639 7 месяцев назад +7

      Ansiba decenta. Vendatha oru samsaarathinum pokilla❤.ansibaye enikishttaayi

  • @blacklover880
    @blacklover880 7 месяцев назад +254

    3:53 ജാസ്മിന്റെ മൈക്ക് എവിടെ ഇതൊന്നും ബിഗ്ബോസ് കാണുന്നില്ലേ. അല്ല അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ ഇവൾക്ക് മാത്രം എന്താ അവിടെ ഇത്ര പ്രത്യേകത 😡

    • @Ameekhas
      @Ameekhas 7 месяцев назад +1

      Kazhappukalaanenkilum kore scenes kodukkunniile aval athinte pariganana

    • @fathimazehra6314
      @fathimazehra6314 7 месяцев назад

      Avalkk enthum avam 😂😂😂ithinte name bigboss ennalla 😂😂😂free ayi jasminu oru cup ennanu

    • @blacklover880
      @blacklover880 7 месяцев назад +1

      @@Ameekhas അവൾക്ക് എന്തെങ്കിലും punishment കൊടുക്കാതെ അവള് നേരെ ആകില്ല 🙌🏻

    • @blacklover880
      @blacklover880 7 месяцев назад

      @@fathimazehra6314 😆

  • @zams672
    @zams672 6 месяцев назад +102

    അവസാനം കരഞ്ഞു മെഴുകി പോയത് സിബിൻ ആണ്

    • @anandhukrishnan8937
      @anandhukrishnan8937 5 месяцев назад +8

      But sibin and jinto overpowerer combo aarunnu🥵... Sibin pooyillarunnel gabri karanju mezhuki evict aayene... Jasmineyum inch inch aayi.. Inchaparuvam aakkiyene ayaal🥵..
      Eee seasonil jasmine, gabri pinne arjun avrde okke gangnte aadhipathyam avasaanippichath wildcard entry aarnn.. Especially sibin

    • @deepakgovindam
      @deepakgovindam 5 месяцев назад +3

      @@anandhukrishnan8937 sathyam cup sibin thookkiyene ,, pakka BB meterial

    • @ardr8784
      @ardr8784 5 месяцев назад

      😂😂😂

    • @PraveenSindhu-ku1nt
      @PraveenSindhu-ku1nt 4 месяца назад

      സിബിൻ വന്നു കൊടുത്ത് വെച്ച് ബാക്കി എല്ലാരും കയറി ഇറങ്ങി ചത്തു ജബര് 🤣🤣🤣🤣

    • @JohnCr7-bg1ir
      @JohnCr7-bg1ir 4 месяца назад

      ​​@@anandhukrishnan8937 oru അവസരത്തിൽ ജാസ്മിനും ,gabriyum ഒന്നു താണ് എന്നുള്ളത് ശരി പിന്നെ അവരുടെ ആധിപത്യം ആയിരുന്നു...23 വയസുള്ള ജാസ്മിൻ കേറി ഉടുത്ത് കരഞ്ഞു തൂറി ഗബ്രിയോട് നീ mentally engane strong aayi എന്ന് വരെ ചോദിച്ചു പേടിച്ച് തൂറി മെഴുകി പോയ സിബിൻ evde കിടക്കുന്നു...ഗബ്രി,ജാസ്മിനെ ഇവിടെ കിടക്കുന്നു...ഇവർക്ക് എതിരെ നിന്ന് കളിച്ചാൽ കൈ അടി കിട്ടും എന്ന് വിചാരിച്ചു കളിച്ച്....ഇപ്പൊ ടോപ് 3 ൽ ജാസ്മിൻ എത്തി...ഇപ്പൊ ഒരുപാട് പേര് ഇഷ്ടപ്പെടുന്നു ജാസ്മിനെ yum ,gabriyeyum
      13 per ഒരുമ്മിച്ചും
      Jasminum gabriyum. Avare എതിർത്തു നിന്നപ്പോൾ ഇവർ തന്നെ ആണ് ജയിച്ചത്❤
      Aa മാനസിക രോഗി ഇപ്പോ എവിടെ ആണോ ആവോ😂
      Jas ❤ gab
      Jasmine nalla രീതിക്ക് കൊടുത്ത് thannya സിബിനേ വിട്ടത് 😂😂😂😂😂അതു കാണുമ്പോൾ ഒരു കുളിർമ ആണ്❤
      കളി mde kochinod❤

  • @crystal1008
    @crystal1008 7 месяцев назад +230

    2:59 Saranya well said, peoples are not fool but yet there is few 💀

  • @jayamolanish1597
    @jayamolanish1597 7 месяцев назад +568

    ബിഗ് ബോസ് ജബ്രി സപ്പോർട്ട് ആണ് ഇത് ഒന്ന് പൂട്ടിയാൽ മതി

  • @Staranddaisy1651
    @Staranddaisy1651 7 месяцев назад +1702

    ഗബ്രിയുടെ repeat സംസാരം കേൾക്കുമ്പോൾ ദേഷ്യം വരുന്നവരുണ്ടോ
    First time aanu ethre like thankyou guys please subscribe 💞

    • @prabhanarayanan7748
      @prabhanarayanan7748 7 месяцев назад +6

      Yes

    • @faizafami6619
      @faizafami6619 7 месяцев назад +11

      Avan va thurakkunnathu thanne veruppanu

    • @JJoseph7
      @JJoseph7 7 месяцев назад +3

      Bigg boss houseinte ullil ini adi kittilla ennulla vishwasam aane avane.. Ithe pole dialogue adichapo Rocky property idichu.. Next second pedich silent aayi irunnavan aane ivan🤭..houseine purath aayirunel Jintonod okke ivan poyi ith pole samsarikumo.. Ivan odi rakshapedum😂

    • @alfiyaanvar9653
      @alfiyaanvar9653 7 месяцев назад +3

      ഗബ്രിക് അതിനെ അറിയൂ ഗബ്രിയൊക്കെ power റൂമിൽ വന്നാൽ എല്ലാരും അനുസരിക്കണം ബാക്കിയുള്ളവർ വന്നാൽ ഗബ്രിക്ക് അനുസരിക്കാൻ പാടാണ് അതു ലാലേട്ടൻ chodhikkanam

    • @Shymahaja-rv8rl
      @Shymahaja-rv8rl 7 месяцев назад +2

      Ys

  • @Dani777Entertainment
    @Dani777Entertainment 7 месяцев назад +382

    നിൻ്റെ പണി ആണഡീ ഞാൻ എടുക്കുന്നെയ്... ജിൻ്റോ ❤

    • @naveenvnair7483
      @naveenvnair7483 7 месяцев назад +8

      വെറും jinto അല്ല വളി jinto 😂😂

    • @ponnukaigreen3770
      @ponnukaigreen3770 7 месяцев назад

      Uff ni vali vidille mole​@@naveenvnair7483

    • @sinu-m7t
      @sinu-m7t 7 месяцев назад +5

      ​@@naveenvnair7483ഈ പറയുന്ന സാധനം നിന്റെ ശരീരത്തിന്ന് പോവാറെ ഇല്ല ല്ലോ 😏ഞാൻ ഒരാൾക്കും വോട്ട് കൊടുക്കാറില്ല. പക്ഷെ ഇതും പറഞ്ഞു അയാളെ കമന്റുന്ന ഓരോരുത്തരും റോബോട്ടിക് ആണല്ലോ 😂😂ആലോചിക്കാൻ polum സെൻസ് ഇല്ലാത്ത ജന്തുക്കൾ 😂

    • @Lims2024
      @Lims2024 7 месяцев назад +1

      Avalue Complaint kanakkiledukkathidathu Pani eduthu marikkanda karyam illa,,, Power team favourism 👎

    • @LintuJames
      @LintuJames 7 месяцев назад +2

      @@naveenvnair7483no no jinto yae thottu kallikaruthu ketto mukala fan 😂

  • @Veena-s5u
    @Veena-s5u 7 месяцев назад +442

    അഭിഷേകിന്റ body language കണ്ടിട്ട് ആരെയെങ്കിലും തല്ലി ഇറങ്ങി പോകാൻ സാധ്യത ഉണ്ട് 😁

    • @Danzal-eb5pe
      @Danzal-eb5pe 7 месяцев назад +3

      Ey..avan ithuvare vaa thurannitilla..

    • @vijishviju
      @vijishviju 7 месяцев назад

      ​@@Danzal-eb5peഅത് ചില 🌈 llolikalk തോന്നും first തന്നെ ഊക്കി വിട്ടതല്ലേ

    • @Abhi-lj7xp
      @Abhi-lj7xp 7 месяцев назад +43

      ​@@Danzal-eb5pe Avan vaa thurakathe irikkunntha ninte fav contestantinu nallath Avan vanna tymil onnu vaa thurannapol aa house il ettavum kuduthal fans ondayirunnth avanayirunn 😂 Pinne avida vaa thurakkunnth arr arjun vazhaaya?? Sreethunte purake nadakkan allatha vere nth ariyam aa vazhakk🤡

    • @Btws.warrior
      @Btws.warrior 7 месяцев назад

      @@Abhi-lj7xpexactly true bro
      But why he have huge support and fans🐒🥴
      Lookkil Alla krym work laanu

  • @jyothymuth1657
    @jyothymuth1657 6 месяцев назад +56

    മൂലയിൽ ഇരുന്നു കുത്തിയിരുന്ന് കരഞ്ഞു അവസാനം കുടുംബശ്രീ സിബിൻ 🤣🤣🤣

  • @_________KING_________________
    @_________KING_________________ 7 месяцев назад +652

    ഒരു ഇഷ്യൂവിന്റെ പേരിൽ ഏല്പിച്ച ജോലി ചെയ്യില്ല എന്ന് പറയുന്നത് മോശമായ കാര്യമാണ്......💯 ജാസ്മിന് തെറ്റ് എന്ന് തോന്നുന്നതിനു നേരെ പ്രതികരിക്കാം പക്ഷെ ചെയ്യേണ്ട ജോലികൾ ചെയ്യണം " അത് ഒരിക്കലും ഓരോ ഇഷ്യൂവിന്റെ പേരിൽ മുടക്കുന്നത് തെറ്റാണ്....!!

    • @resmimukesh
      @resmimukesh 7 месяцев назад +35

      Ansiba personal gredge vech cheyyathirunnallo athu prblm elle. Jasmin nthelum paranja athu presnam

    • @Pinky_pinkz.123
      @Pinky_pinkz.123 7 месяцев назад +9

      Aval athine eppozha pani eduthekune

    • @nachunachu3197
      @nachunachu3197 7 месяцев назад +12

      Ivide jasminte thettalla

    • @CalmCows-ny6zd
      @CalmCows-ny6zd 7 месяцев назад +16

      Avalku neeethi kittathond aaanu cheyyilla paranjethu, she has right for that, but sibin thirich paranje vakukal valare moshayi poyi

    • @Danzal-eb5pe
      @Danzal-eb5pe 7 месяцев назад

      @@resmimukeshmathomalla sibin valya aalayi nee ninte case theerpakum vare paniyedukandannum paranju…innu ravile avan marannupoyi ath..

  • @minuspk2446
    @minuspk2446 7 месяцев назад +84

    2:59 sarannya well said

  • @adilym6255
    @adilym6255 6 месяцев назад +33

    ഇപ്പോൾ ജാസ്മിനോടും ഗ്രബിയോടും റെസ്‌പെക്ട് തോന്നുന്നു.. എല്ലാവരും കൂട്ടം ചേർന്ന് ഒതുക്കാൻ നോക്കിയിട്ടും അവര് അവിടെ കുറേ ഒന്നിച്ചു നിന്നില്ലേ സൂപ്പർ 👍♥️

    • @dreamlife-yo2cg
      @dreamlife-yo2cg 6 месяцев назад +2

      Annu aarum support cheythilla avare😢 support kittiyirunnel Gabri ipozhum avide undayene😢

    • @anandhukrishnan8937
      @anandhukrishnan8937 5 месяцев назад +1

      Avar individual aayt kalichaarnne super aarnnu🚶‍♂️... Aarum nallavar alla.. But avarde aaa combo orupaad ang cringe and fake aayi pooyi🚶‍♂️

    • @Pink-b7s
      @Pink-b7s 2 месяца назад

      Joli cheyatha moolayil premich irukunvr poy kumbitt aradhikam onupodi

  • @FathimaIzza-pj6bi
    @FathimaIzza-pj6bi 7 месяцев назад +153

    ശരണ്യ പറഞ്ഞത് correct 👍

  • @_________KING_________________
    @_________KING_________________ 7 месяцев назад +919

    ജബ്രി & ജാസ്മിൻ തന്നെ ആണ് അവിടെ ആദ്യം ഗ്രൂപ്പ്‌ തുടങ്ങിയത്....!! അടയും ചക്കരയും തുടങ്ങിയത്.. 😂😂
    അതിനു സമയം വന്നപ്പോൾ അതേ നാണയത്തിൽ തിരിച്ചു കിട്ടി...!! അന്ന് അത് ഗെയിം എങ്കിൽ ഇതും ഗെയിം..... 🔥🔥

    • @Danzal-eb5pe
      @Danzal-eb5pe 7 месяцев назад

      Ennitath thakarkan poyi …avanekondokulann kandapo aale kooti tholpikan nokanu…avanekondottak kootiyal koodilla JABRIS..
      Sibin puliyayi gabriyude aduthek poyi eliyayi oodi…

    • @arunit6153
      @arunit6153 7 месяцев назад +5

      Avare evdeyado grp thudangiye. Nee oru introvert rajakumaranano kunje ninaku mindim parayan ivdem arum ille nammalu evde poyalum orale conect ayi kitya nammalu avrodu koodthalu kootavilla athre ollu 😂

    • @techydude5992
      @techydude5992 7 месяцев назад +5

      ​@@arunit6153 nii nth pariya paryunne🙄

    • @nenmamaram9848
      @nenmamaram9848 7 месяцев назад +4

      ​@@techydude5992 Jabri adima anennu thonnunnu .😂

    • @arunit6153
      @arunit6153 7 месяцев назад

      @@techydude5992 eda potta avar thammilu orumichanenkilum game varumbo individually contribute cheyyunundu. Avde nikunna ellavarum avark thalparyam ullavare suport cheythum koodenokunnundu . Ithilum koodthalu manasilaki tharan patilla pottanunni

  • @SP-hh9pz
    @SP-hh9pz 6 месяцев назад +15

    സിബിൻ വന്നപ്പോൾ ജബ്രികൾ ഒന്ന് ഒതുങ്ങിയത് കാണാൻ നല്ല രസമായിരുന്നു... 👌🏻സിബിൻ bro ഇഷ്ട്ടം 😀❤️

    • @minnu828
      @minnu828 6 месяцев назад +1

      Athe Avan karanjonde oodiyathu njnagalum kandu

  • @niranjananichu5367
    @niranjananichu5367 7 месяцев назад +366

    ഇത്രേം സംഭവം അവിടെ നടക്കുമ്പോൾ അർജുന്റെ ഇരിപ്പു കണ്ടിട്ട് സഹിക്കാൻ പറ്റണില്ല 😄👍☺️☺️

    • @Cpk-tz4it
      @Cpk-tz4it 7 месяцев назад +53

      Avideyulla eattavum valiya vazha Arjun aanu

    • @Rinsha_rinz
      @Rinsha_rinz 7 месяцев назад +30

      Vazha alle...nokki irikkalle olli😅

    • @BineeshbabuBineesh051
      @BineeshbabuBineesh051 7 месяцев назад +24

      അത്‌ അങ്ങനെ ഒരു വാഴ

    • @anilanambidy9260
      @anilanambidy9260 7 месяцев назад +19

      Arjun sreethu kinnaram mathram..

    • @chinchurakesh7959
      @chinchurakesh7959 7 месяцев назад +1

      😂😂

  • @SreenimakSreenimak
    @SreenimakSreenimak 7 месяцев назад +439

    ഗബ്രി ചേട്ടൻ ചുമ്മാ ഒന്ന് നുള്ളാൻ പോയതാ പക്ഷെ എല്ലാരും നീളത്തിൽ ഇട്ട് അലക്കി 😂😂🌱

    • @akshay9964
      @akshay9964 7 месяцев назад +10

      Unda sibin aanu provoked aaye ithil😂

    • @naveenvnair7483
      @naveenvnair7483 7 месяцев назад +8

      അവർ രണ്ടു പേരും നിന്ന് ഇത്ര പേരെ കണ്ടം വഴി ഓടിക്കുന്നതല്ലേ കാണുന്നത്. Sibin അണ്ണാക്കിൽ പിരി വെട്ടി side ആയി പോയി 😂

    • @akshay9964
      @akshay9964 7 месяцев назад +3

      @@naveenvnair7483 correct bro gabride adth samsarich nikkune atra elupm alla sibin okkee entho paranj nirthy poyi

    • @NihaalSathya
      @NihaalSathya 7 месяцев назад +9

      ​@@naveenvnair7483 ചപ്രി വെറുതെ നോൺ stop ആയി വള വള പറയുന്നു. പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സിബിൻ പറയുന്നത് point. അങ്ങനെ ഉള്ളവർ അധികം സംസാരിക്കില്ല. പ്രവർത്തിക്കുകയെ ഉള്ളൂ. ചപ്രിക്ക് ജാസ്മിന്റെ t ഷർട്ടിൽ കയ്യിടാനേ അറിയൂ 😄🤣

    • @SreenimakSreenimak
      @SreenimakSreenimak 7 месяцев назад +6

      എന്തൊക്കെ ആയാലും ഗബ്രിക്ക്
      നന്നായി കിട്ടിയല്ലോ നമ്മക്ക് അത് മതി 😹

  • @zobiafathima2946
    @zobiafathima2946 5 месяцев назад +37

    സിബിന്റെ പറച്ചില് കേട്ടാൽ തോന്നും അവന്റെ അമ്മയ്ക്ക് സ്ത്രീ ധനം കിട്ടിയ cash എടുത്താണ് biggboss എല്ലാവർക്കും food കൊടുക്കുന്നതെന്നു 😁😁😁

    • @Thegooddevil2003
      @Thegooddevil2003 4 месяца назад

      Alla ninte thallede pari vitunallo nadathuthaunnat poo punda 🖕 myrathi avarathi thallayoli

    • @Thegooddevil2003
      @Thegooddevil2003 4 месяца назад

      Alla ninte thallede pari vitunallo nadathunnat pundachi thepidichi kk peranna avarathi 🖕🖕 poori

    • @Thegooddevil2003
      @Thegooddevil2003 4 месяца назад

      Ninte thallede pari vitunallo nadathunnat pundachi thepidichi kk peranna katavarthi poori 🖕🖕

    • @Thegooddevil2003
      @Thegooddevil2003 4 месяца назад

      Ninte ammede pari vitunallo nadathunnat pundachi thepidichi kk peranna katavarthi poori 🖕🖕🖕

    • @Thegooddevil2003
      @Thegooddevil2003 4 месяца назад

      Ninte ammede pari vitunallallo nadathunnat pundachi thepidichi kk peranna katavarthi poori 🖕🖕

  • @haleemanabeel25-2-21
    @haleemanabeel25-2-21 7 месяцев назад +57

    Saranya nailed it...❤👌👏👏👏👏

  • @Anjali-jiiiii
    @Anjali-jiiiii 7 месяцев назад +457

    ഈ jasmine and gabri എപ്പോഴും ഒരു റൂമിൽ ആണല്ലോ അത് എന്താ ആരും ചോദ്യം ചെയ്യുന്നില്ല

    • @FahidaAmeen-h8j
      @FahidaAmeen-h8j 7 месяцев назад +17

      എന്തിനാ ചോദ്യം ചെയ്യുന്നേ വേറെ ആരും റൂമിൽ ഇരിക്കാറില്ലേ

    • @Anjali-jiiiii
      @Anjali-jiiiii 7 месяцев назад +15

      @MR_r--3728 എന്നാല്‍ പിന്നെ എന്തിനാണ് different rooms എല്ലാറ്റിനെയും കൂടി ഒന്നില്‍ etta മതിയല്ലോ

    • @chaaappii6261
      @chaaappii6261 7 месяцев назад +7

      അങ്ങനെ ഇരുന്നാൽ എന്താ ബാക്കിയുള്ളവരും ഇരിക്കുന്നുണ്ടല്ലോ

    • @Anjali-jiiiii
      @Anjali-jiiiii 7 месяцев назад +6

      Epom comment full jabri fansinte kooti edi aaanalooo

    • @shafasmk134
      @shafasmk134 7 месяцев назад +14

      കടി കാമം അവൾക് ഇതെന്നെ അല്ലെ പരിപാടി..

  • @akhilis4396
    @akhilis4396 7 месяцев назад +31

    ക്ലൈമസിലെ ജിന്റോയുടെ ഡയലോഗ്😂👌🏻

  • @shabanakp1419
    @shabanakp1419 7 месяцев назад +707

    കമെന്റെ നോക്കി വീഡിയോ കാണുന്നവർ ഉണ്ടോ

  • @abhirami62
    @abhirami62 7 месяцев назад +118

    Satisfaction level at peak... ആ ചാന്തുപൊട്ടിനെ ഒന്ന് എടുത്ത് പുറത്ത് കള ബോസാണ്ണാ 😂കണ്ടിട്ട് ചാപ്രിയുടെ ചെപക്കുറ്റി നോക്കി പൊട്ടിക്കാൻ തോന്നുന്നവർ ഉണ്ടോ 😊😊4:21

    • @cooljayanth2449
      @cooljayanth2449 7 месяцев назад

      100% ചെവിക്കേല്ല് അടിച്ചു പൊട്ടിക്കാൻ തോന്നുന്ന അസ്സൽ ചാന്തുപൊട്ട് പാവാട..... 😏😏

  • @ponnuperayil7516
    @ponnuperayil7516 7 месяцев назад +37

    ജാസ്മിനെ മാത്രം കുറ്റം പറയും സിബിൻ അദ് ശെരിയല്ല 🔥🔥

  • @AswathyKalesh-qg8uk
    @AswathyKalesh-qg8uk 7 месяцев назад +376

    ജാസ്മിനെകാൾ വലുത് ആരുമില്ല എന്നാ ഭാവം ആയിരുന്നു നേരത്തെ പക്ഷെ സിബിൻ വന്നപ്പോ അതു മാറി... അവളുടെ drama എല്ലാർക്കും മനസിലായി

    • @Danzal-eb5pe
      @Danzal-eb5pe 7 месяцев назад

      Ennitenthayi ipozhum jasmine aanu veetukarude content

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 7 месяцев назад +3

      Avalku ottaku kalikan ariyalla ...nariya pennu

    • @madavmad3119
      @madavmad3119 7 месяцев назад

      😂😂

    • @naveenvnair7483
      @naveenvnair7483 7 месяцев назад +2

      സിബിന് ഇപ്പൊ ബഹിരാകാശതീന്നു താഴെ ഇറങ്ങാൻ സമയം കിട്ടുന്നില്ല.12 പേരെ കൂട്ട് പിടിച്ചു jasmin gabri യുടെ അടുത്ത് fight ന് പോയിട്ടും ജയിക്കാൻ പറ്റുന്നില്ലല്ലോ 😂😂

    • @slm2735
      @slm2735 7 месяцев назад +1

      ​@@SethuLakshmi-dx9fm baki ellarum ipo ottakanallo kalikunnath

  • @Vaisakh-y3f
    @Vaisakh-y3f 7 месяцев назад +513

    ജാസ്മിൻ ചെയ്യണ്ട ജോലി ആണ് പാവം ജിന്റോ ചേട്ടൻ&ശ്രീതു ചേച്ചി ചെയ്യുന്നേ അത് ചെയ്യാൻ കാണിച്ച മനസ്സ്❤❤

    • @Danzal-eb5pe
      @Danzal-eb5pe 7 месяцев назад +12

      Manasso…jinto ne Last week kitchen captain sthanam entha matiyath

    • @vanajavasudevan7721
      @vanajavasudevan7721 7 месяцев назад +18

      😂😂😂.. നിങ്ങൾ ഒക്കെ ശെരിക്കും BB show കണ്ടിട്ടാണോ ഈ പറയുന്നേ 😆

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 7 месяцев назад +15

      Avalku avantta.koda kidakn aanu isttam.pani eduthal.make up pokum

    • @Vaisakh-y3f
      @Vaisakh-y3f 7 месяцев назад +2

      @@SethuLakshmi-dx9fm 💯😂

    • @sanusanu7864
      @sanusanu7864 7 месяцев назад +5

      Lalettan varupo Ethu must aayittum chodikkanm avalkentha kompu undo avante andithagi nadakkunna vrthykettaval

  • @uniqueUn1qU3
    @uniqueUn1qU3 7 месяцев назад +38

    സായി ഒഴികെ എല്ലാ വൈൽഡ് കാർഡുകളും സൂപ്പർ 🥰

  • @SajidaC-l8t
    @SajidaC-l8t 7 месяцев назад +638

    ജാസ്മിൻ മൈക് തരിക്ക്
    ബോസ്സേട്ടൻ എവടെ പോയി

    • @tomywilliams501
      @tomywilliams501 7 месяцев назад +26

      Bossettn കക്കൂസിൽ ഇരുന്നു ഉറങ്ങുഖയാണെന്നു തോന്നുന്നു ജാസ്മിന്റെ കരച്ചിൽ കേട്ടാലേ ഉണരൂ 😂

    • @sarathm005
      @sarathm005 7 месяцев назад +5

      ​@@tomywilliams501ഇങ്ങനെ ചിരിപ്പികല്ലേ 😂😂

    • @gowithdestiny.101
      @gowithdestiny.101 7 месяцев назад +5

      Avalk bossne patti vilayaaa

    • @SajidaC-l8t
      @SajidaC-l8t 7 месяцев назад +9

      ജാസ്മിൻ മാത്രം ഈ കാര്യത്തിൽ ഒരു മറവി

    • @meherzainsubi6880
      @meherzainsubi6880 7 месяцев назад +5

      ബോസേട്ടനറിയാം...ചോദിച്ചാൽ മറന്നു എന്ന് മറുപടി കിട്ടുമെന്ന്...ഇനി ലാലേട്ടൻ ചോദിക്കുമോ...ആവോ...കണ്ടറിയാം...

  • @Justin_Skariah
    @Justin_Skariah 7 месяцев назад +269

    Jasmin : മൈക്ക് ധരിക്കുന്ന
    ബിഗ്‌ബോസ് ഉറങ്ങാൻ പോയോ. 🤨

  • @Malu2006-n3d
    @Malu2006-n3d 7 месяцев назад +8

    കഴിഞ്ഞ ആഴ്ച വളരെ വൃത്തികെട്ട game ആണ് സിബിന്റെ നേതൃത്വത്തിൽ പവർ ടീം കളിച്ചതു. ജയിലിൽ കിടക്കുന്ന ആളുകൾക്ക് പോലും ഇതിലും മാനുഷിക പരിഗണന കിട്ടും. ഇതിനു മുൻപ് ഉണ്ടായിരുന്നു പവർ ടീം വളരെ മോശമായൊരുന്നു എന്ന് പറഞ്ഞ ആളാണ് സിബിൻ. അതിന്റെ കൂടെ അയാൾ പറഞ്ഞത് “പവർ ടീം പറയുന്നത് ബാക്കിയുള്ളവർ അനുസരിക്കാത്തതിന് കാരണം അപ്സര ധാർഷ്ട്യത്തോടെ പറയുന്ന കൊണ്ടാണ്, ജനാധിപത്യ രീതി വേണം എന്നൊക്കെ ആയിരുന്നു. എന്നാൽ പവർ ടീമിൽ കേറിയ ഉടനെ അവൻ പറഞ്ഞത് “ പണിഷ്മെന്റ് പറഞ്ഞു ചെയ്തില്ലെങ്കിൽ ഉണ്ടല്ലോ, അവൻ ചാവും. “ എന്നാണ്. ഇതിൽ എവിടാണ് ജനാധിപത്യം. ജാസ്മിന് ഒരു പരാതി സമർപ്പിക്കുമ്പോൾ ബാക്കിയുള്ളവരോട് ജാസ്മിനെ സപ്പോർട് ചെയ്യരുത് എന്ന് പറഞ്ഞു ഏല്പിക്കുന്നതാണോ ജനാതിപത്യ നയം.? അവിടെ പല സ്വഭാവങ്ങൾ ഉള്ള ആളുകൾ ആണ് ഉള്ളത്, ബിഗ് ബോസിന് എല്ലാരും തുല്യർ ആണെന്ന് അല്ലെ പറയുന്നത്. അങ്ങനെ ആണെങ്കിൽ സിബിൻ ജാസ്മിന്റെയും ഗബ്രിയുടെയും നേരെ കാണിക്കുന്ന ഈ ആക്രമണം ചോദ്യം ചെയ്യപ്പെടണം. വെളിയിൽ ഇരുന്നു കളി കണ്ടിട്ട് അകത്തു വന്നു ജാസ്മിൻ and ഗബ്രി ഹേറ്റേഴ്‌സ്നേ ഫാൻസ് ആക്കാൻ വേണ്ടി അവൻ കാണിക്കുന്ന പൊറോട്ട് നാടകം അവസാനിപ്പിക്കണം. അതേ പോലെ പവർ ടീമിലെ എല്ലാവർക്കും, ജിന്റോക്കും തക്കതായ പണിഷ്മെന്റ് കൊടുക്കണം..

  • @ss-hp7rf
    @ss-hp7rf 7 месяцев назад +67

    ജാസ്മിൻ്റെ വിചാരം അവൾ ചെയ്യുന്നത് എല്ലാം ശെരി ആണെന്ന് ആണ്, ഇവളുടെ drama ഒക്കെ ഇനി എന്നാണ് കഴിയുക.Bigg Boss ഈ ജബ്രികളെ ഒന്ന് പറഞ്ഞു വിടുമോ

  • @ajok9418
    @ajok9418 7 месяцев назад +108

    പാവാട ഗബ്രി

    • @beenas9753
      @beenas9753 7 месяцев назад +1

      😂😂🤣🤣

  • @vandanavalencia897
    @vandanavalencia897 7 месяцев назад +5

    Jasmine ഇഷ്ടം ഉള്ളവർ ❤️like അടിക്ക്.

  • @yadukrishnan5040
    @yadukrishnan5040 7 месяцев назад +90

    Sharanya spitting facts 🔥🔥

  • @nivedya_navami
    @nivedya_navami 7 месяцев назад +402

    ശരണ്യ പറഞ്ഞത് ആണ് correct
    ഓരോ ദിവസം ഓരോന്നു പറഞ്ഞു , duties ചെയ്യാതെ escape ...
    Innale mentally break down
    ഇന്ന് എന്താ തിളപ്പ്

  • @jrankwr1265
    @jrankwr1265 2 месяца назад +2

    4:27 കുട്ടൂസൻ ഗബ്രി

  • @lubnairshad7483
    @lubnairshad7483 7 месяцев назад +39

    Sharnyaa dialogue 🔥

  • @minuspk2446
    @minuspk2446 7 месяцев назад +278

    Jasmine എങ്ങനെയെങ്കിലും ഒന്ന് ആളാവണം അയിനാണ് . sibin സമ്മതിക്കുന്നുമില്ല . അതിന്റെ frustration 😂

    • @Danzal-eb5pe
      @Danzal-eb5pe 7 месяцев назад +9

      Sibin evideya jayiche…thadi thappi poraranu pathiv…
      Jayichenn namuk feel aavanam…
      Njana jayichennu swayam paranjit karyalla

    • @pullingooz
      @pullingooz 7 месяцев назад +5

      ​@@Danzal-eb5pe njangal ithvere angne knditilla ningl ee bb thanne aano kaanunne

    • @pullingooz
      @pullingooz 7 месяцев назад +3

      ​@@Danzal-eb5penallapole kodknnind medikkunnum ind athond mindanda😅

    • @suryasusu5103
      @suryasusu5103 7 месяцев назад +1

      😂

    • @pullingooz
      @pullingooz 7 месяцев назад +2

      Drama teamil cherathe kalikunnavare srediku kutty

  • @gamingalphas1184
    @gamingalphas1184 7 месяцев назад +3

    1:23 Jinto🤣🤣🤣🤣🤣
    2:54 Arjun🔥💪

  • @kawyx_
    @kawyx_ 7 месяцев назад +24

    Saranya is just👌💥

  • @Thazl750
    @Thazl750 7 месяцев назад +51

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞപോലെയാണ് ജാസ്മിന് ഗബ്രി 🤦‍♀️

  • @Ronaldorono-ip7mo
    @Ronaldorono-ip7mo 7 месяцев назад +10

    2:56 arjun🔥💯

    • @Tojo_jzf
      @Tojo_jzf 7 месяцев назад

      Theetam😂

  • @PereyraDiazKBFCFather
    @PereyraDiazKBFCFather 7 месяцев назад +208

    Enthu oscar abhinayam ayirunnu innale
    Psychologist kaanenam😂😂

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 7 месяцев назад +212

    ഒരു പണി എടുക്കുക ഇല്ല..... വെറുതെ ഇങ്ങനെ കുളിക്കാതെ അവനെയും പിടിച്ചു ഇരുന്നോള്ളൂ....🤮🤮🤮jabri🤮🤮

    • @najla798
      @najla798 7 месяцев назад +1

      Paranja aalu kulich vannirikkanno 😂😂

    • @souravcasok7581
      @souravcasok7581 7 месяцев назад +1

      @@najla798 iyalu kulikathey vannekkunne ennu urappayi😂

    • @najla798
      @najla798 7 месяцев назад +1

      @@souravcasok7581 njn kulikareyilla 😂😂

    • @Kimtaehyung-fb9qi
      @Kimtaehyung-fb9qi 7 месяцев назад

      ​@@najla798nee kulikkaru undo illel gabriyodu para Avan kulippichu tharum

    • @Kimtaehyung-fb9qi
      @Kimtaehyung-fb9qi 7 месяцев назад

      Avanu Muslim pennugale bayakara ishttam aadi

  • @bushra.a8696
    @bushra.a8696 7 месяцев назад +5

    2:59
    Ith kettu nokk
    ശരണ്യ പവർ❤❤

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 7 месяцев назад +47

    ശരണ്ണിയാ ജാസ്മിയോട് പറഞ്ഞത് 👌🏻💯%ശെരി

  • @sseditzworks785
    @sseditzworks785 7 месяцев назад +62

    5 : 00 jinto epic dialogue❤😂

  • @Ruksana-ne9ij
    @Ruksana-ne9ij 5 месяцев назад +4

    Sibinte avastha😂😂😂

  • @sufaijahaqsufaijahaq3615
    @sufaijahaqsufaijahaq3615 7 месяцев назад +154

    പന്ത്രണ്ട് പേരുടെ രാജാവെന്ന് ഗബ്രി പറഞ്ഞത് പൊളിച്ചു

    • @Pinky_pinkz.123
      @Pinky_pinkz.123 7 месяцев назад +18

      Jinto 13 per ninak ethire ahnu nee thot en gabri😂😂😂 pand paranatha

    • @jinesh9957
      @jinesh9957 7 месяцев назад +32

      6 പേരുടെ ഒരു വാഴത്തോട്ടം സ്വന്തം ആയുള്ള ഗബ്രി 🤣

    • @Danzal-eb5pe
      @Danzal-eb5pe 7 месяцев назад

      Mattu pottanmarkonnum ithuvare kathiyitilla athu

    • @gopus1929
      @gopus1929 7 месяцев назад +2

      Kudumbasree president anu sibin

  • @_________KING_________________
    @_________KING_________________ 7 месяцев назад +66

    ജാസ്മിൻ & ഗബ്രിക്ക് പരസ്പരം ആവശ്യമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ആർക്ക് നേരെയും ഇഷ്യൂ ക്രീയേറ്റ് ചെയ്ത് ഇടപെടാം എങ്കിൽ ബാക്കി ഉള്ളവർക്കും അതാകാം.....!! ഗെയിം സ്റ്റാർട്ട്‌ ചെയ്തപ്പോൾ അത് തന്നെ എല്ലാവർക്കും പറ്റും എന്ന് രണ്ടാളും ഓർക്കണമായിരുന്നു.
    & അന്ന് ഗെയിം അറിയുന്ന സ്ട്രോങ്ങ്‌ ഗെയ്മേഴ്‌സ് കുറവ് ആയിരുന്നു - പക്ഷെ ഇപ്പോൾ അങ്ങനെ അല്ല " അതുകൊണ്ട് തിരിച്ചടി കിട്ടും.... 🔥🔥

  • @robinalite7480
    @robinalite7480 7 месяцев назад +109

    സിബിനെ പോലെയുള്ള contestants aann ivide വേണ്ടത്..Sibin polichuu.. 👍👍

    • @sanaZyd
      @sanaZyd 7 месяцев назад

      Iyaal kurech over aan ithrakonnum paadilla

    • @ceekey4006
      @ceekey4006 7 месяцев назад +1

      Idaano poli …. Endhuvadyyy

    • @ceekey4006
      @ceekey4006 7 месяцев назад

      Idaano poli …. Endhuvadyyy

    • @robinalite7480
      @robinalite7480 7 месяцев назад

      @@ceekey4006 കൂടുതൽ പേരും sibinte അഭിപ്രായത്തോട് യോചിക്കുന്നു..support cheyyunnavar chyyttee..

    • @robinalite7480
      @robinalite7480 7 месяцев назад

      @@ceekey4006 സിബിന്റെ അഭിപ്രായത്തെ എല്ലാരും support chyynnuu.. ഓരോരുത്തരുടെ അഭിപ്രായവും അറിയിക്കുന്നുണ്ട്.. അതിനെന്താ..

  • @Talking_world44
    @Talking_world44 7 месяцев назад +26

    5:02 jinto 😂😂❤❤❤😂😂😂

  • @sreenathk.r3986
    @sreenathk.r3986 7 месяцев назад +91

    Gabriyude സംസാരം കേട്ടാൽ രണ്ടെണ്ണം കൊടുക്കാൻ തോന്നും..ഗബ്രി request cheithathalle...ഇറക്കി വിടാൻ..ഇറക്കി വിടണം ഗബ്രി and Jasmin

  • @jobyrajujobyraju7962
    @jobyrajujobyraju7962 5 месяцев назад +8

    മൂലയിൽ ഇരുന്നു കരയും എന്ന് പറഞ്ഞവൻ. അവസാനം കരഞ്ഞു മെഴുകി ഇറങ്ങിപ്പോയി 😄

  • @barshanasharafali3289
    @barshanasharafali3289 7 месяцев назад +7

    ഗബ്രിന്റെ പേർസണൽ സ്പേസ് കേൾക്കുമ്പോൾ ചിരിവരും

  • @iruirfan8419
    @iruirfan8419 7 месяцев назад +160

    Shyye... ROCKY ANNAN KOODE VENAMAAYIRUNNU🥲

    • @MuhammedJabirMVHassankoya
      @MuhammedJabirMVHassankoya 7 месяцев назад +6

      $ibin🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @harsha_71421
      @harsha_71421 7 месяцев назад +12

      Nkil sijo kk kittiya adi sibin vanchond povum ayrn 🙂

    • @JaidenStark.
      @JaidenStark. 7 месяцев назад +11

      Engil gabri ipo mortuary kedannane 😂😂

    • @RisanaNowfal
      @RisanaNowfal 7 месяцев назад +1

      Yes😊😊😊

  • @rasmina-rx3nx
    @rasmina-rx3nx 7 месяцев назад +473

    ജന്മണി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🤣🤣ഇതിനെയൊക്കെ ഇതിൽ ക്ഷണിച്ച എന്റെ പൊന്നു ബിഗ്‌ബോസേ....... നമസ്കാരം 🙏🏻

    • @youtuberfraud
      @youtuberfraud 7 месяцев назад +9

      ജന്മണീ അവർ ശരിക്കും ഫയർ ചെയ്തു, കാരണം 12പേര് ഒരുമിച്ചു കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ, പക്ഷെ ഇവിടെ 12പേര് ഒരുമിച്ചു കളിക്കുന്നില്ല, അവർക്ക് വേണ്ടതെല്ലാം മറ്റുള്ളവർ ചെയ്തുകൊടുക്കുന്നുണ്ട്, അത്പോലെ ജിന്റോയും ഷിബിന്റെയും പ്ലാനുകൾ എല്ലാം ജാസ്മിനും ഗബ്രിക്കും റെസ്മിനുംx അഫ്സരയും അര്ജുന്നും ഒക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്, ഇടക്ക് സായിയും നിഷ്പക്ഷമായി, ജന്മണിയും ജാസ്മിനെ സഹായിക്കുന്നുണ്ട്, അവിടെയാണ് 12 പേര് ഒരുമിച്ചു ഞങ്ങൾക്ക് എതിരെ കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ജാൻമണിക്ക് ശരിക്കും ചൂടായത്, അവര് പറയുന്നുണ്ട് നിനക്ക് നാക്ക് മാത്രമേ ഒള്ളൂ, ജന്മണീ അവരെ സഹായിക്കാറുണ്ട്, ശരിക്കും ഫയർ, വീഡിയോ ഒന്നും കൂടി കാണൂ

    • @prajithkarakkunnel5482
      @prajithkarakkunnel5482 7 месяцев назад +7

      ജാൻമണി, ജിന്റോ, ഇല്ലെങ്കിൽ ഒരു രസം ഇല്ല. നിങ്ങൾ പറഞ്ഞ പോലെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ഗബ്രി & നോറ ആണ്.

    • @rasmina-rx3nx
      @rasmina-rx3nx 7 месяцев назад

      @@prajithkarakkunnel5482 ജന്മണി 🙄എന്തിന് avark സ്വയം ഒരു തീരുമാനം ഇല്ല വെറും മറ്റുള്ളവരുടെ കുറ്റം മാത്രമേ
      നോക്കി നടക്കൽ ആണെല്ലോ ഈ പെണ്ണുപുള്ളയുടെ പണി

    • @JinuRaghav
      @JinuRaghav 7 месяцев назад

      Jasmine kkal nallathado janmani

    • @JinuRaghav
      @JinuRaghav 7 месяцев назад

      Aarkko vendi thilakkunna sambaara jasmine and gabry

  • @Chithra-uw6mc
    @Chithra-uw6mc 7 месяцев назад +72

    Saranya paranjath correct aanu.Ningalk kitiyapole favourism ivde aarkum kittitilla.Epolum drama kalich mattullavare fool aakan nokanda.Saranya nailed it.

  • @deepathankachan1882
    @deepathankachan1882 7 месяцев назад +256

    ഗബ്രിയുടെ ഒരു ഡയലോഗ് കൊള്ളാമായിരുന്നു 12 പേരുടെ രാജാവാണ് സെബിൻ എന്ന് 😅😅

    • @SekkiSful
      @SekkiSful 7 месяцев назад +6

      😂😂😂 super dialogue

    • @muthupv9119
      @muthupv9119 7 месяцев назад +25

      4 perude raayav jabri😂😂😂😂

    • @sparkle_92
      @sparkle_92 7 месяцев назад +14

      Koode janmoni yude dialog um to Gabri.."ninak naakku maathre ullu swabhaavam sheriyaakk"

    • @Sa5232
      @Sa5232 7 месяцев назад +17

      അപ്പോ 4പേരുടെ രാജാവ് ആരാ ആചാബ്രി കോഴി

    • @aazadisworld9991
      @aazadisworld9991 7 месяцев назад +15

      ഗബരിയും അങ്ങനെ തന്നെയല്ലേ ..... നാലാളും ഗബ്രിയും . എന്തൊരു ബോറടി സംസാരമാ അവൻ്റേത്😮

  • @AbelThomas-v8p
    @AbelThomas-v8p 4 месяца назад +3

    Gabri pwollichu ❤

  • @lijin-xf1ds
    @lijin-xf1ds 7 месяцев назад +86

    ജബ്രികളെ ബോഗ്‌ബോസ് കാക്ക എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല.ബാക്കിയുള്ള എല്ലാവരും അവരെ ടാർഗറ്റ് ചെയ്താലും ഒറ്റപ്പെടൽ strategy എടുത്താലും അവരോട് ഒരു സഹതാപവും തോന്നുന്നില്ല. വെറുപ്പ് മാത്രമേ തോന്നുന്നുള്ളൂ

  • @baxziusback1416
    @baxziusback1416 7 месяцев назад +64

    ബുദ്ധി ഉള്ളവനാണെങ്കിൽ ദേഹത്ത് തൊടില്ല🤣🤣

  • @sammi567
    @sammi567 7 месяцев назад +3

    സിബിൻ ഇഷ്ടം ഇല്ലാത്തവരുണ്ടോ

  • @renjithvk1649
    @renjithvk1649 7 месяцев назад +24

    Saranya well said...

  • @captaina_america
    @captaina_america 7 месяцев назад +423

    Sibin 🔥 വാഴ ഫാൻസ് ഇഷ്ടപ്പെടില്ല

    • @MuhammedJabirMVHassankoya
      @MuhammedJabirMVHassankoya 7 месяцев назад +27

      $ibin🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @dhiyajanna188
      @dhiyajanna188 7 месяцев назад +25

      Sibin poliyan ❤

    • @han44sh
      @han44sh 7 месяцев назад +11

      Sibin 🔥🔥🔥🔥🔥🔥🔥

    • @Believe-e8e
      @Believe-e8e 7 месяцев назад +11

      True 👍🏻they say he's bully because he trashes their favourite contestants 😂

    • @selnaraju9434
      @selnaraju9434 7 месяцев назад +9

      Sibin ❤

  • @NajaFarsana
    @NajaFarsana 7 месяцев назад +2

    Sibine ishtamillathavar undoo😡

  • @unniunnikrishnanan5481
    @unniunnikrishnanan5481 7 месяцев назад +46

    നാക്ക് മാത്രമെ ഉള്ളൂ നിനക്ക്, ജന്മണി ❤

  • @RazoroidGaming
    @RazoroidGaming 7 месяцев назад +27

    4:59😂 jinto poli

  • @aliays1162
    @aliays1162 7 месяцев назад +1

    3:02 saranya paranjad 💯correct👏🏻👏🏻jasu molk avide keetune favouritism verarkum avide ella🤧athparanjappo jasu molude vaa adanju poyee🤣🤣🤭

  • @miraculous8225
    @miraculous8225 7 месяцев назад +181

    ഇയ്യോ അർജുൻ ഏട്ടൻ അവിടെ ഇരിക്കുന്നു എന്ത് cute ആണല്ലേ.... 🤭ഇപ്പൊ വരും... അർജുൻ മാസ്സ്...

  • @Sonusha100
    @Sonusha100 7 месяцев назад +39

    ജിന്റോ mass dialogue അടിക്കുന്നു 😂👏🏿

  • @ashraf7520
    @ashraf7520 5 месяцев назад +4

    gabri pollichu

  • @anupamasb9628
    @anupamasb9628 7 месяцев назад +52

    4.09 ഈ പറഞ്ഞത് സത്യം.... .... അതിന് അത് സിബിന്റെ കുറ്റം അല്ല... അവന്റെ കഴിവ്... ബാക്കി ഉള്ളവരുടെ കഴിവ് കേട്....അവൻ പറയുന്നത് മാത്രേ കേൾക്കു...

    • @Danzal-eb5pe
      @Danzal-eb5pe 7 месяцев назад

      Athu ok..
      Sibinu munnil ninn urachu parayan ipozhum prdiyanu..fair game kalikan pediyanu..

  • @Dreamygirl2408
    @Dreamygirl2408 7 месяцев назад +120

    ഇവൾക് എന്തും പറയാം ചെയ്യാം.,.. Include gabri also.... എന്തായാലും ഈ ആഴ്ചയിലെ പവർ ടീം എന്തായാലും രസം ഇണ്ട് 😂

  • @sajeerbabu4327
    @sajeerbabu4327 5 месяцев назад +5

    Wow 2 vs 12🔥 kudus jas and gabri ❤️ don't give f** about this comments because this already sets bye pr team.. The real audience will with you guys

  • @Messi-iw6qj
    @Messi-iw6qj 7 месяцев назад +22

    5:01 Jinto😂😂

  • @jrankwr1265
    @jrankwr1265 7 месяцев назад +196

    ആ റോക്കി കൂടെ വേണമായിരുന്നു ജബ്രികളെ കാറ്റിൽ പറത്തണം കരയുന്നത് വരെ മാന്തി പൊളിക്കണം

    • @Danzal-eb5pe
      @Danzal-eb5pe 7 месяцев назад +4

      Comedy 😂😂😂

    • @ramsir9606
      @ramsir9606 7 месяцев назад +6

      Ningal oke entha psycho ano ...ithe oru game show ane athine ah sensil edukuu

    • @bljinnser1485
      @bljinnser1485 7 месяцев назад

      Athil kurach botham ullath avan ann 😂

    • @ruksanafarook1371
      @ruksanafarook1371 7 месяцев назад +1

      Oralle adichu jivitham elathakiyath mathiyayile

  • @jaymohan6903
    @jaymohan6903 7 месяцев назад +19

    Please bring SIJO back.....❤

  • @ramjeelas6632
    @ramjeelas6632 7 месяцев назад +32

    Saranya,correct karyam paranju.Jasminu kitiya favourism and partiality from the entire BB team vere arkum evde kitiyitilla.

  • @RahmathRahmath-c1m
    @RahmathRahmath-c1m 7 месяцев назад +64

    ഔട്ട്‌ ആവാനായി തോന്നിയപ്പോ ശരണ്യ ആക്റ്റീവ് ആവാൻ നോക്കുന്നു 😂

    • @naveenvnair7483
      @naveenvnair7483 7 месяцев назад +4

      ശരണ്യ എന്ത് കാണിച്ചിട്ടും കാര്യമില്ല. വെറും waste ആണ്. Power ഉള്ള side ൽ നിന്ന് നോമിനേഷനിൽ വരാതെ രക്ഷപ്പെടാൻ ഉള്ള സൈക്കോളജിക്കൽ മൂവ് ആണ് 😂😂

    • @MubeenaMubi-od5bj
      @MubeenaMubi-od5bj 7 месяцев назад

      Crct. ഓവർ acting