#BBMS6

Поделиться
HTML-код
  • Опубликовано: 15 апр 2024
  • #BBMS6 "ഇതാണ് മക്കളെ പവർ..." den റൂം ലോക്ക് ചെയ്ത പവർ ടീം
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Tasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 1,1 тыс.

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Месяц назад +2055

    Arudeyum fan aavan pattathe ennepole nattam thiriyunnavar undo 😊

    • @bijinblukosebijin8019
      @bijinblukosebijin8019 Месяц назад +11

      Pne game kalikandathu aghane alle ethu orru game ann real life allaa

    • @decentbaba6246
      @decentbaba6246 Месяц назад +37

      Enthina veruthe kashttappedunnath? Kaanathe irunnaal mathi! 😂😂😂

    • @lifecycle7289
      @lifecycle7289 Месяц назад

      എന്നാ നീ പോയി കുണ്ടിയിൽ കയ്യിട്ട് വിസിൽ അടിച്ചോ

    • @chammuputhur8733
      @chammuputhur8733 Месяц назад

      Und ... Insta id therumoo 😅😅

    • @user-zb1tn6lw1n
      @user-zb1tn6lw1n Месяц назад +12

      Jinto power orupaad miss use cheyyunnu
      Out out jinto
      Out out Jaan jinto many

  • @trixin760
    @trixin760 Месяц назад +1643

    പവർ ടീം അങ്ങനെ ഒരു അധികാരം ഉണ്ടോ എന്ന് നോക്കാൻ വെറുതെ ചെയ്ത് നോക്കിയതാ... ബിഗ്ഗ് ബോസ്സ് അണ്ണൻ അങ്ങ് സമ്മതിച്ചു കൊടുത്ത് 😂😂

    • @truthwins4085
      @truthwins4085 Месяц назад +28

      ഇത് നേരെ തിരിച്ച അയിരുന്നു ചെയ്തതെങ്കിൽ എന്തൊക്കെ പുകിലായിരിക്കും double stand

    • @trixin760
      @trixin760 Месяц назад +57

      @@truthwins4085 അത്ര വെറുപ്പിച്ചിട്ടുണ്ട് ഗബ്രിയും ജാസ്മിനും... ഇന്നലെ എന്തൊക്കെ ഡ്രാമ ആരുന്നു രണ്ടും...ഇപ്പൊ രണ്ടിനും വീട്ടിൽ പോകണ്ടേയ് 🙄🙄athinte അകത്തു ഇരുന്നും ചൊറിയുന്ന വർത്താനം ആരുന്നു...അവനെ ഇഷ്ടവ എന്നും പറയുന്നു എന്നിട്ട് അവനെ തന്നെ bro എന്നും വിളിക്കുന്നു 😂😂🤌🏻

    • @anandasahasram
      @anandasahasram Месяц назад +16

      ​@@truthwins4085 ജാസ്മിൻ അവിടെ തന്നെ ടൈം spend ചെയ്യുന്നത് ബിഗ്‌ബോസിനു തെറ്റായി തോന്നി കാണും അതാണല്ലോ ആ request accept ചെയ്തത്

    • @krishnaanu390
      @krishnaanu390 Месяц назад

      😂😂

    • @PoppyBinu
      @PoppyBinu Месяц назад +8

      ജാസ്മിനും ഗാബ്രിയും ഇത് ചെയ്താൽ ഈ prebutha മലയാളീസ് അംഗീകരിക്കുമായിരുന്നോ😢😢

  • @truthwins4085
    @truthwins4085 Месяц назад +980

    ഇത് നേരെ തിരിച്ച അയിരുന്നു ചെയ്തതെങ്കിൽ എന്തൊക്കെ പുകിലായിരിക്കും double stand
    Den Team ❤

    • @boombrothers8919
      @boombrothers8919 Месяц назад +7

      Ya

    • @Aamiyyy
      @Aamiyyy Месяц назад +17

      Sathyam manushyathamilla ahangarikalane ivaranel comedy arkkum oru kozhappum illya

    • @user-pi9zb8rg7c
      @user-pi9zb8rg7c Месяц назад +13

      Athe sibin ann allathinum karanam

    • @Lims2024
      @Lims2024 Месяц назад +8

      Binnippichu barikkunna ,Sibinte Porattu nadakam

    • @Biggboss_cutzz
      @Biggboss_cutzz Месяц назад +3

      Nee copy pasts nirth mone💀

  • @himaraj6471
    @himaraj6471 Месяц назад +42

    ഇതിപ്പോ പഴയ പവർ ടീം ചെയ്തിരുന്നേൽ കാണാരുന്നു മാനുഷിക പരിഗണനയുടടെ പേരും പറഞ്ഞു കുറെ എണ്ണം കൊടി പിടിച്ച് എറങ്ങിയേനെ.

  • @feziarshad2342
    @feziarshad2342 Месяц назад +95

    ഞാൻ ബിഗ്‌ബോസ് സീസൺ 1 മുതൽ കാണാൻ തുടങ്ങിയത് ആണ് ഇപ്പൊ 6 വരെ ആയി ഇതിൽ ഇത് വരെ കണ്ട എപ്പിസോഡിൽ ഒരാളോടും സിബിൻ ചേട്ടനോടുള്ള അത്ര വെറുപ് ഇല്ല എനിക്ക് ഇയാൾ എന്തൊരു മനുഷ്യൻ ആണ് ഓവർ ആണ്

  • @njen_thenne
    @njen_thenne Месяц назад +380

    അപ്സര പവർ use chythappo ജനാധിപത്യ വിരുദ്ധം en പറഞ്ഞവർ ഇവിടെ ഒരു തെറ്റും ചെയ്യാത്തവരെ പവർ ടീം ശിക്ഷിച്ചപ്പോൾ കൈ അടിക്കുന്ന്🙄

    • @radhamanishaji9645
      @radhamanishaji9645 Месяц назад +9

      Ysss

    • @harshaunni.c6792
      @harshaunni.c6792 Месяц назад +23

      സിബിൻ നല്ല Gamer ആണ്. But over smart കാണിച്ചാൽ സ്വയം പാരയായി വരും. പവർ മറ്റുള്ളവർക്ക് harmful ആവാതെ ആരേം hurt ചെയ്യാതെ ഉപയോഗിക്കണമെന്ന് അപ്സരയെ ഉപദേശിച്ചു നടന്ന മുതൽ അല്ലെ അത്.

    • @-yb3vh
      @-yb3vh Месяц назад +5

      അവർ ഒരു പവർ കണ്ട് പിടിച്ചു അതിന് ടെൻ റൂമിനെ use ആക്കി but തുറക്കും മുന്നേ തുറക്കില്ല എന്നോർത്ത് അകത്ത് പെട്ടവർ കാട്ടികൂട്ടിയ പരാക്രമം എന്തൊക്കെ ആണ് ചീച്ചി മുള്ളണം ഡോക്ടറെ കാണണം ജിന്റോയോട് അസ്ഭ്യമായ വാക്കുകൾ പറഞ്ഞു ഉളിപ്പ് ഉണ്ടോ കുനിഞ്ഞു നിക്കട ഇതൊക്കെ കയിഞ്ഞ് പിരിഎഡ്സ് ലാസ്റ്റ് പുറത്തും iragi.... ഇതിൽ ശിക്ഷ എവിടെ നടപ്പിലാക്കി just ഇവറ്റകളുടെ തനിക്കൊണം കാണാൻ പറ്റി

    • @athirasgirish
      @athirasgirish Месяц назад +5

      ​@@-yb3vhഅയ്യോടാ ഇപ്പോഴും ഞായം നിനക്ക് മനസിലായില്ലേ അവിടെ sibin പറഞ്ഞു jasmin ഇല്ലാതെ നിന്നാണ് plan ചെയ്തോളു എന്ന് അതിനു അർഥം എന്താണ് അവളെ trigger ആക്കാൻ തന്നെ ആണ് അതിന്റെ ആവശ്യം എന്താ power ഉണ്ടോ എന്ന് ആൾക്കാരെ പൂട്ടി ഇട്ടാണോ check ചെയ്യുന്നേ

    • @NidhaShahid-ky4py
      @NidhaShahid-ky4py Месяц назад

      ​@@-yb3vhjintoyod gabri asabyam paranath mathre thangal kandullu ravile jinto Jasmine paranath kandille kaale vaari nelathadikunnu publically parayanda statement aan adhil ee pwr team nthan kanichath

  • @akzajoemon4014
    @akzajoemon4014 Месяц назад +149

    എന്ത് പവർ ടീം.. കുറച്ചു ആൾക്കാർ കുറച്ചു ആൾക്കാരെ മാത്രം ടാർഗറ്റ് ചെയ്തു.. തോന്ന്യവാസം കാണിച്ചു കൂട്ടുന്നതാണോ.. സിബിൻ അഹങ്കാരി പുറത്തുനിന്നു game കണ്ടു വന്ന് ആരുടെ എടുത്താനോ നെഗറ്റീവ് കൂടുതൽ അവരെ കുത്തിനോവിക്കുന്നു ശെരിയാണ് അവരുടെ ഭാഗത്തു തെറ്റ് ഉണ്ട്.. But അവർ അവരുടെ game മാത്രേ നശിപ്പിച്ചിട്ടുള്ളു.. സിബിൻ ഇത് നിന്റെ ഒർജിനൽ സ്വഭാവം ആണെങ്കിൽ.." Well done " പുച്ഛം മാത്രം 😡😡

    • @Akas12397
      @Akas12397 Месяц назад +1

      Chaapri fan rodhanam

    • @happy_beee.
      @happy_beee. Месяц назад +5

      Correct 💯 njn oru jabri fan onumalla but sibin swayamprekapitha rayavannu baki ulla contestant adimakalum 😅

    • @majithamaji7446
      @majithamaji7446 Месяц назад +3

      Karyam paryumbo apo jabri fan akum

    • @Biggboss_cutzz
      @Biggboss_cutzz Месяц назад +1

      ഇപ്പോഴും പവർ ടീം കോൺസെപ്റ് മനസിലാകാതെ കമന്റ്‌ ബോക്സിൽ കരയുന്നവരുടെ കാര്യം കഷ്ടം തന്നെ..?

  • @purplebutterflybtsart8470
    @purplebutterflybtsart8470 Месяц назад +1059

    Power team ഇങ്ങനെ തന്നെ അധികാരം ഉപയോഗിക്കണം എങ്കിലേ ബാക്കി ഉള്ളവർക്കും ഒരു വാശി വരു power teamൽ എത്താൻ

    • @truthwins4085
      @truthwins4085 Месяц назад +33

      ഇത് നേരെ തിരിച്ച അയിരുന്നു ചെയ്തതെങ്കിൽ എന്തൊക്കെ പുകിലായിരിക്കും double stand

    • @KL.villan.
      @KL.villan. Месяц назад

      ​@@truthwins4085ഒന്നും
      ഉണ്ടാകില്ല...
      പവർ
      യൂസ് ചെയ്യാൻ അറിയണം അല്ലാത്ത ചുംമ്മ കമ്പി ടോക്ക് അല്ല അവിടെ വേണ്ടത്

    • @neethuvenugopal5264
      @neethuvenugopal5264 Месяц назад

      ​@@truthwins4085crct😂😂😂

    • @hashidmufeeda9373
      @hashidmufeeda9373 Месяц назад +7

      Enthuvaade.ithaano kali

    • @danishdilu6376
      @danishdilu6376 Месяц назад +7

      അഹങ്കാരികൾ

  • @jaasucu3268
    @jaasucu3268 Месяц назад +459

    Den ടീം.. ഒഴികെ ബാക്കി എല്ലാവരും സിബിന്റെ അടിമ 🙁

    • @kvrboys
      @kvrboys Месяц назад +47

      DEN ടീം ജാസ്മിൻ്റെ അടിമ

    • @majithamaji7446
      @majithamaji7446 Месяц назад +10

      Ellavarum jasminte adima ella gbari rasmin mathram adima

    • @Biggboss_cutzz
      @Biggboss_cutzz Месяц назад +7

      Edo avan power roomil le ale alle appo bakki ullvar avane anusarikanam.. Ninak onnum power room concept eppozhum mansilayilla kastam

    • @shynijohns6252
      @shynijohns6252 Месяц назад +1

      True

    • @shynijohns6252
      @shynijohns6252 Месяц назад

      Sibintay adimakal,avasanum bigg boss purathum

  • @athirasgirish
    @athirasgirish Месяц назад +453

    ഈ sibin അല്ലെ അപ്സരയോട് അഞ്ജപിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞെ ഇപ്പൊ അവൻ എന്തുവാ കാണിക്കുന്നേ

    • @sruthirenjith8238
      @sruthirenjith8238 Месяц назад +3

      Nari

    • @neethuvenugopal5264
      @neethuvenugopal5264 Месяц назад +19

      Annu ee audience ellm koodlle avle ahankri akiye. Ipo sibin jabri k ethiye aypo ellrudeavne pokki mass kaniknnuuu.. Jasmin aa igne power team nu valati nadannthunnkilm apozhum kelkrunnu. Ithipo jintapoan ayondu scne illa 😂😂

    • @athirasgirish
      @athirasgirish Месяц назад

      @@neethuvenugopal5264 അതാണ് ആരേലും ഇഷ്ട്ടം അല്ല എങ്കിൽ അവർക്ക് എതിരെ മറ്റുള്ളവർ എന്ത് കാണിച്ചാലും support ചെയ്യാൻ കുറെ കിഴങ്ങുകൾ കാണും

    • @pranavpradeep3222
      @pranavpradeep3222 Месяц назад

      എത്രയും നാളും കുറെ പട്ടി ശോ കാണിച്ചതല്ലേ അനുഭവിക്കട്ടെ

    • @renjurenju8006
      @renjurenju8006 Месяц назад +17

      സിബിൻ irritating character ആയി കൊണ്ടിരിക്കുന്നു

  • @MichuwithJuni
    @MichuwithJuni Месяц назад +126

    sibin : avan map paranjal room unlck cheyyam
    other power team adimakl (sry sibins adimakal : okey
    sibin : maanushika parigana vech namak avane kshamikam room unlck cheyyam
    Sibins adimakal :okey

    • @VinGrr
      @VinGrr Месяц назад +14

      Exactly. ഇവർ ഇന്ന് നല്ല രീതിയിൽ ചമ്മി .. ലൈവ് കണ്ടതാ .. പക്ഷെ വീണിടത്തു കിടന്നു ഉരുണ്ടു .ഗബ്രി -Jasmine haters പെവർ പെവർ 😂😂എന്ന് കിടന്നു നിലവിളിക്കുന്നുണ്ട് .. കാര്യം Gabri Jasmine എനിക്കിഷ്ടമല്ല . പക്ഷെ ഇന്ന് മാപ്പ് പറയിക്കാൻ പറ്റിയെങ്കിൽ ഇത് വിജയിച്ചെന്നു പറയാമായിരുന്നു .ഇത് ഒരു School bullying level ആയി പോയി. സിബിനെ ഒത്തിരി support ചെയ്തതാണ്. പക്ഷെ ഇത് ചീറ്റി

    • @Akas12397
      @Akas12397 Месяц назад

      Mookkala jasmine.kozhi jabri fan rodhanam😂😂😂

    • @Lims2024
      @Lims2024 Месяц назад +2

      Valattikal😂

    • @Biggboss_cutzz
      @Biggboss_cutzz Месяц назад

      Edo avan power roomil le ale alle appo bakki ullvar avane anusarikanam.. Ninak onnum power room concept eppozhum mansilayilla kastam

    • @shahidashifana4172
      @shahidashifana4172 Месяц назад +1

      Sibin Pooja sharanya challicha mukham kaanaan sprr gabri maappuparayanjadh gabriyudepower❤❤❤❤

  • @georgemathew9930
    @georgemathew9930 Месяц назад +72

    Sibin Team ❌ Bully Gang ✅

  • @suryasyam2451
    @suryasyam2451 Месяц назад +488

    Sibin എന്തോ ഭയങ്കര സംഭവം ആ എന്നാ അങ്ങേരുടെ ഒരു തോന്നൽ 🤣🤣🤣

    • @vijithasunil3643
      @vijithasunil3643 Месяц назад +60

      Thonnal alla… sambavam anu.

    • @aavniyamvlogs5050
      @aavniyamvlogs5050 Месяц назад +6

      Sathyam

    • @nysapramod6380
      @nysapramod6380 Месяц назад +22

      It's not a thonnal athan sathyam 😅😅

    • @AshaKs-bx8vo
      @AshaKs-bx8vo Месяц назад +21

      സിബിൻ വന്നപ്പോഴാണ് ഇത് ബിഗ്‌ബോസ് ആയതു... ഇതുവരെ എന്താരുന്നു.

    • @shirinshahana4873
      @shirinshahana4873 Месяц назад +6

      സംഭവം ആണല്ലോ 🎉

  • @shinyjoseph1343
    @shinyjoseph1343 Месяц назад +252

    എന്ത് പവർ ടീം.... ഇന്നത്തെ ടാസ്കിൽ അവർ unfair ഡിസിഷൻ ആണ് എടുത്തത്. അർജുന്റെ ടീം ആരുന്നു പൊളി ടീം

    • @rathis1031
      @rathis1031 Месяц назад +19

      ഒന്ന് പോടെ ഇപ്പോഴാണ് ശരിക്കും ബിഗ് ബോസ്സ് ആയതു

    • @user-fm2li2fq1t
      @user-fm2li2fq1t Месяц назад

      ​@rathis1031 അതിന്ന് മനസ്സിലായി.. കുത്തിത്തിരിപ്പ് സിബിനും അടിമ ജിന്റോയും കുറേ വാലാട്ടി പട്ടികളും.. ഒരാൾ ചെയ്ത തെറ്റിന് ഒരു ഗ്രൂപ്പിനെ മുഴുവനും ശിക്ഷിച്ച വൃത്തികെട്ട പവർ ടീം 😬😬😏😏😏

    • @sruthirenjith8238
      @sruthirenjith8238 Месяц назад +1

      Sathyam ❤❤❤❤

    • @Shajahan3020
      @Shajahan3020 Месяц назад

      അങ്ങോട്ടു കൊടുത്തത് തിരിച്ച് ഇങ്ങോട്ട് കിട്ടിയത് അൺ ഫയർ ഇവരാണ് ആദ്യം ചെയ്തത് അത് മറക്കരുത്

  • @Jayalakshmi-1801
    @Jayalakshmi-1801 Месяц назад +267

    Love the way how Bigboss had locked the Den room and conveyed a msg, ending like"good luck. Bigboss "🔥

  • @adventuresofsaranya4996
    @adventuresofsaranya4996 Месяц назад +314

    ഇപ്പോൾ ഈ പവർ ടീം ചെയ്യുന്നത് നല്ലതായിട്ട് തോന്നിയെങ്കിൽ! എന്തുകൊണ്ടാണ് ഗബ്രി ഒരു ഗ്ലാസ് വെള്ളം കൊണ്ടുവരാൻ അൻസിബയോട് പറഞ്ഞപ്പോൾ അഴുക്ക് വെള്ളം കൊണ്ടുവന്നു കൊടുത്തത് അന്ന് ആ പറഞ്ഞത് വലിയ പ്രശ്നമായിരുന്നു

    • @truthwins4085
      @truthwins4085 Месяц назад +65

      17 vs 2 🔥
      ഇനി മുതൽ full support Jazz 🩵Gabri 💙

    • @kalyani8428
      @kalyani8428 Месяц назад +6

      @@truthwins4085 not 17 , 12 (expt den )

    • @MichuwithJuni
      @MichuwithJuni Месяц назад

      @@truthwins4085yes🤝

    • @kunjappuDroll
      @kunjappuDroll Месяц назад +6

      അത് അഴുക്ക് വെള്ളം അത് കുടിച് അസുഖം വെരില്ലേ മിസ്റ്റർ 🤬

    • @adventuresofsaranya4996
      @adventuresofsaranya4996 Месяц назад +26

      @@kunjappuDroll വരും എന്നിട്ടും അന്ന് അൻസിബ അഴുക്ക് വെള്ളം കൊണ്ടു കൊടുത്തപ്പോൾ ആർക്കും ഒരു കുറ്റവും ഇല്ലായിരുന്നു അത് നന്നായെന്ന് മാത്രമേ പറഞ്ഞുള്ളൂ

  • @manjushamithun3947
    @manjushamithun3947 Месяц назад +91

    Den team aarunnu sheri...sibinte over smart um athinte valu pidikan kure valukalum...

    • @truthwins4085
      @truthwins4085 Месяц назад

      adima Captain’um

    • @Worldview912
      @Worldview912 Месяц назад +2

      ​@@truthwins4085jabri pr evdeyum vanno 😂😂

    • @Worldview912
      @Worldview912 Месяц назад

      @@Akanshamariya01 ella orupadu kashtapedunundalo velupikan nadakatte🤣

    • @Lims2024
      @Lims2024 Месяц назад

      Komali Jinto

  • @shahanamanzoor
    @shahanamanzoor Месяц назад +262

    ഒരു തെറ്റ് ചെയ്യാത്ത ടീമിനെ പവറ് കാണിച്ച് പേടിപ്പിക്കാൻ നോക്കിയിട്ട് 🤣 അവരെ മുന്നിലും മുട്ടുമടക്കിയത് power team😂അതാണ് power. Sibin😡 over smart avn നോക്കുവാ. പുറത്തുനിന്ന് ശോകണ്ട് ഇവിടെ വന്ന് തുള്ളൽ നിൽക്കുന്നു.

    • @alameenbreado7328
      @alameenbreado7328 Месяц назад +8

      Sathym

    • @muhsinamuhsina6147
      @muhsinamuhsina6147 Месяц назад +6

      Jasmine ഏത് നേരവും അവിടെ പോയി ഇരിക്കുന്നു.

    • @anilagireeshgireesh4556
      @anilagireeshgireesh4556 Месяц назад +13

      മൂക്കള fan ഇങ്ങനെ കരയല്ലേ 🤣🤣🤣

    • @anilagireeshgireesh4556
      @anilagireeshgireesh4556 Месяц назад +4

      @@muhsinamuhsina6147 അവൾക്കു കുത്തികഴപ്പ് അല്ലെ അതുകൊണ്ടാ 🤣🤣🤣

    • @juliansam
      @juliansam Месяц назад +5

      പിന്നേ പുറത്തുന്നു 2 പ്രാവശ്യം ഹെല്പ് കിട്ടിയ ജാസ്മിൻ ഫാൻ പറയുന്നു സിബിൻ പൊറത് നിന്ന് game കണ്ട് കളിക്കുന്നുണ് 🤣🤣.. നാണം ഇല്ലേ... ജാസ്മിനെ പോലെ ഷോ rules എതിരായിട്ട് ഹെല്പ് കിട്ടിയ വേറെ ഏത് contestant ആണ് ബ്ബ ചരിത്രത്തിൽ ഉള്ളത്.. അപ്പോ സിബിൻ ഇങ്ങനെ ചെയ്തേക് ഒരു തെറ്റും ഇല്ല.. പിന്നെ ജാസ്മിനും ഗബ്രിയും നൂറയും തമ്മിൽ പൊറത്തുന്ന എന്തൊക്കെയോ settings ഉണ്ടായിട്ടുണ്ട് എന്ന് നോറ അന്ന് പറയാൻ പോയതാ.. ആൾകാർ ഇതെല്ലാം മറന്ന് പോയെന്ന് വിചാരിക്കണ്ട ജാസ്മിൻ ഫാനെ

  • @sn107
    @sn107 Месяц назад +237

    Den💪power team❌️bully gang✅️

    • @saescp3579
      @saescp3579 Месяц назад +3

      den team❤‍🩹

    • @Biggboss_cutzz
      @Biggboss_cutzz Месяц назад +7

      ജാസ്മിന്റെ സിമ്പത്തി വർക്ക്‌ ഔട്ട്‌ ആയി ആയോ പാവം den ടീം 😢🤣

    • @sn107
      @sn107 Месяц назад +2

      @@Biggboss_cutzz bullying team kattilum nalathaa

  • @BIGGBOSSMALAYALAMSEASON6
    @BIGGBOSSMALAYALAMSEASON6 Месяц назад +269

    Bully Gang Sibin, Pooja, Sai, Nandhana, Jinto, Abhishek S, Janmoney, Sreerekha, Ansiba, Rishi, Sharanya, Abhishek K (12 members) VS Den team 🔥🔥🔥

    • @Positive716
      @Positive716 Месяц назад +25

      Denil വെറും wasteukal ആയൊണ്ടല്ലേ.മോങ്ങി മോങ്ങി ഒരു വിധം ആയില്ലേ.ഇനി നിർത്തിക്കൂടെ.കാര്യം ഇല്ല😂😂

    • @dexter_69
      @dexter_69 Месяц назад

      ​@@Positive716epozhateh power team pne utter waste ayond kozhapam ellaa ...den alateh vaki mems allam sibin against oru vaak polum parayan pediyum ..kolam enthayalum..sibin nte thonivasangal okae

    • @saescp3579
      @saescp3579 Месяц назад +11

      den teaminod ippo sakathapam thonuva mattava team aayi plan cheyd corner cheyd trigger cheyyuva (bihind all these sibin)

    • @sruthirenjith8238
      @sruthirenjith8238 Месяц назад +1

      ​@@Positive716ath nee theerumanikenda janangal pinne ennathina erikunne ninte abhipraayam undakano 😂

    • @majithamaji7446
      @majithamaji7446 Месяц назад +2

      @@Positive716 sherikum waste sibin pedithondan absara arjun opposite kalicha negative avum vijarichu jabriku opposite ayi kalinnu
      Verum vazha avan annu

  • @av2320
    @av2320 Месяц назад +25

    Always den team❤

  • @abdurasheed-zz5yg
    @abdurasheed-zz5yg Месяц назад +472

    ഇപ്പൊ 12 പേരും ഒരുമിച്ചല്ലേ കളിക്കുന്നെ.. ഇതിന് ആർക്കും ഒന്നും പറയാൻ ഇല്ലേ 😂🫴🏻

    • @sruthirenjith8238
      @sruthirenjith8238 Месяц назад +28

      Ey gabriyem jasminem arum onnum ottapeduthunne illa 😂

    • @Akas12397
      @Akas12397 Месяц назад +23

      Mookkala fan

    • @SwalihaAmnu
      @SwalihaAmnu Месяц назад +31

      Jasminte അഹങ്കാരം കൊണ്ട് കിട്ടുന്നതാണ് 😂

    • @VishnuG-ow3oi
      @VishnuG-ow3oi Месяц назад +10

      Karayada

    • @saleenap3417
      @saleenap3417 Месяц назад +12

      Athukondu kurachu kanan kollam, fun elements und

  • @himas2002
    @himas2002 Месяц назад +226

    ഒരു തെറ്റും ചെയ്യാത്തവരെ പൂട്ടി ഇട്ട പവർ ടീം👎👎

    • @agnidevan007
      @agnidevan007 Месяц назад

      ആ ഊമ്പി ജാസ്മിൻ ഗബ്രിയുടെ അണ്ടി കടിക്കാൻ പോയപ്പോൾ നീ എവിടയിരുന്നു നായെ

    • @saescp3579
      @saescp3579 Месяц назад +3

      yes avarude paka and vashi

    • @HappyMythicalBird-vf6kr
      @HappyMythicalBird-vf6kr Месяц назад

      Ath thettu cheythavan kude undallo

    • @HappyMythicalBird-vf6kr
      @HappyMythicalBird-vf6kr Месяц назад +1

      Gabrikku ath vendiyathayirunnu

    • @mishasangeeth5466
      @mishasangeeth5466 Месяц назад +4

      തെറ്റ് ചെയ്തിട്ടുണ്ടല്ലോ... മറ്റു team ലെ members വേറെ roomil കയറരുത് എന്ന് പറഞ്ഞി ട്ടുള്ളതല്ലേ... നിങ്ങളൊക്കെ കൂട്ടിക്കൊടുപ്പിന് നല്ല പ്രോത്സാഹനം ആണല്ലോ 😆😆

  • @JyothiJyothi-or1tk
    @JyothiJyothi-or1tk Месяц назад +163

    അതെ പവർ ടീം ഓവർ ആണ്. കാര്യം അവർ ആ പൊസിഷൻ ഇരുന്നപ്പോൾ ഇങ്ങനെ ഒന്നും കാണിച്ചിരുന്നില്ല. ഇത് വയങ്കര മോശം പരുപാടി ആണ്. എല്ലാവരും തുല്യം ആണ്. ഇപ്പോൾ തന്നെ ചെറിയ ചെറിയ ക്ലിപ്സ് ഞാൻ കാണുന്നത് അവരെ അങ്ങ് താഴ്ത്തി വേറെ ഒരു മുഖത്തോടെ കാണുന്നതായിട്ട് ആണ്. അധികാരം ഉപയോഗിക്കാൻ ആണ് കൊടുത്തത് അല്ലാതെ ഇതുപോലെ ഓരോന്ന് കാണിച്ചു ഞങ്ങൾ ഇങ്ങനെ ചെയ്യാൻ പറ്റും എന്നൊക്കെ കാണിക്കാൻ അല്ല. അധികാരം അഹങ്കാരം ആക്കി എടുക്കാതിരിക്കുക എന്ന് bigboss പവർ ടീമിനോട് പറയുക

    • @HappyMythicalBird-vf6kr
      @HappyMythicalBird-vf6kr Месяц назад +8

      Alla neeyokke jasminte alayirikkum

    • @majithamaji7446
      @majithamaji7446 Месяц назад +1

      Karyam parnja jasminte allu avum ikku istalla aa sathathina but ithindou nja yojikunnu
      Apsara arjunodum arum midannupollum illya thats very cruel

    • @akhildas1508
      @akhildas1508 Месяц назад +1

      Avide Adhikaram Kanikkan pattilla...
      arum anusarikilla....especially contestants like Jasmine & Gabri....
      so Ethokke thanne power upayogich cheyan pattuuuu...

    • @Biggboss_cutzz
      @Biggboss_cutzz Месяц назад

      Edo avan power roomil le ale alle appo bakki ullvar avane anusarikanam.. Ninak onnum power room concept eppozhum mansilayilla kastam

    • @DramaWorld_Malayalam
      @DramaWorld_Malayalam Месяц назад

      Inganoke kaanichaale power team lek kayaraan housemates nu thaalparyam varullu.. allaathe Chumma cleaning um cheith irippich keriya aalkkaark vare Pinne power room il keraan thaalparyamillaairunnu.. aake nomination il ninnu maari kittumnnallaathe vere oru team um ith vare power nannaai use cheithilla.. ingane power upayogich content undaakkam ennu ee power team aanu kand pidichirikkunnath.. well play Sibin and team!

  • @ahammedmidlaj7319
    @ahammedmidlaj7319 Месяц назад +50

    Kore vayakhal power teamil und
    rishi okke entha awide cheyyunne

    • @Lims2024
      @Lims2024 Месяц назад

      Rishi waste contestant

  • @mubashiramubu9339
    @mubashiramubu9339 Месяц назад +42

    Ee sibil bhakki ullavare vech game kalikka😂 avn parayunne pole aan avr Ellavarum kalikkunne ennit laste cup adichond povumbol ippo sibinte koode chelachond nadakkunne palarum moonji irikkanderum 😂🤣🤣🤣moyandh sibil bhuthikki kalikkunnund

    • @nyjanaissam1854
      @nyjanaissam1854 Месяц назад

      Mahabharatathile Shakuni = sibin 😂😂

  • @pakshitraychand3631
    @pakshitraychand3631 Месяц назад +418

    Jinto ❌ Sibin adimai jinto ✅

    • @nahlanaaz5178
      @nahlanaaz5178 Месяц назад +8

      He is clever he know sibin is a well player

    • @alltheworld357
      @alltheworld357 Месяц назад +11

      ​@@nahlanaaz5178sibin nalla player aayath kond...jinto avnte oppam koodi allallo kalikendath.. individual aayitt alleh

    • @noormuhammad555
      @noormuhammad555 Месяц назад +1

      Jabri kalude fan aano setta 😂😂

    • @KIGKERALA
      @KIGKERALA Месяц назад

      Jasmin❌gabri ka vaza

    • @picachu5953
      @picachu5953 Месяц назад

      😁

  • @Lims2024
    @Lims2024 Месяц назад +53

    Full support to Den team

  • @athulyas3518
    @athulyas3518 Месяц назад +289

    Adyamayitt power kandu pidichu😂

  • @FanahFun
    @FanahFun Месяц назад +145

    Den team aanu adipoli performance cheythath.. unfair captain and partiality ulla power team.

    • @Neethu-kl2dx
      @Neethu-kl2dx Месяц назад +2

      But den teaminte comedy skit arnu.. Melodrama ayath tunnel anu

    • @sethulakhmijm7942
      @sethulakhmijm7942 Месяц назад +2

      Den theere partiality illathond😏

    • @AswathyShiva-dj4yu
      @AswathyShiva-dj4yu Месяц назад +1

      Avrum angane ale cheyythadh

  • @afk7510
    @afk7510 Месяц назад +66

    പൂട്ടിയിട്ട gabri,jasmin ഇവരൊന്നും പവർ ടീമിൽ ഉള്ളപ്പോൾ ഇങ്ങനെ ചെയ്തില്ല...അവർ മനുഷ്യത്വം കാണിച്ചു ...എത്ര വെറുപ്പ് ഉള്ളവർ ആണെങ്കിലും ഇങ്ങനെ ചെയ്തത് വളരെ മോശം😢

    • @Biggboss_cutzz
      @Biggboss_cutzz Месяц назад +3

      ഇപ്പോഴും പവർ ടീം കോൺസെപ്റ് മനസിലാകാതെ കമന്റ്‌ ബോക്സിൽ സിംപതി പറയുന്നവരുടെ കാര്യം കഷ്ടം തന്നെ..? Wrong audience ✅

    • @Fitfun305
      @Fitfun305 Месяц назад +1

      അതെ. Gabrikk പവർ കിട്ടിയപ്പോൾ ഫുഡ്‌ കഴിക്കാൻ പോലും സമ്മതിക്കില്ലാരുന്നു. ഇതാണ് പവർ. അവർ അത് correct ആയി യൂസ് ചെയ്യുന്നുണ്ട്. ഇങ്ങനെയും പവർ യൂസ് ചെയ്യാമെന്ന് ആർക്കും അറിയില്ലാരുന്നു. എന്തായാലും ഇപ്പൊ ഇത് oru പുതിയ game ആയി മാറുന്നുണ്ട്

    • @ReshmiPS-vn6hw
      @ReshmiPS-vn6hw Месяц назад

      Athinu jasmine den roomil allallo. Pinne enth thengakka aval avide poyath

  • @Anjuzz002
    @Anjuzz002 Месяц назад +5

    Sibin ഭയങ്കര over ആണ്.. Jasmin ന് പുറത്ത് haters കൂടുതലാണെന്ന് അറിഞ്ഞു കൊണ്ട് ജാസ്മിനെതിരെ കളിച്ച് ജനങ്ങളെ കയ്യിലെടുക്കാനുള്ള തന്ത്രം.. മാനുഷിക പരിഗണന എന്നും പറഞ്ഞ് ഏത് നേരവും നിലവിളിക്കുന്ന ആ contestants ന് എന്തു കൊണ്ടാണ ഒരു പെൺകുട്ടിക്ക് Periods ആണെന്ന് പറഞ്ഞിട്ട് അത് അവൾ ഉണ്ടാക്കി പറഞ്ഞതാന്നെന്ന് പറയാനുള്ള നിലവാരം ഇല്ലാത്ത Power Team അംഗങ്ങൾ. റൂമിൽ പൂട്ടിയിട്ട ഈ പ്രവൃത്തി fair അല്ല...👎👎

  • @user1234.-dt4ft
    @user1234.-dt4ft Месяц назад +278

    Rishi, saranya, janmoni ഇവർക്കൊക്കെ എന്തോ വിചാരം ആയിരുന്നു..😬

  • @shajeenasuneer1723
    @shajeenasuneer1723 Месяц назад +120

    Jinto and abishek issue Jasmine captain aayrikumbo...etra matured aayta handle cheidad... Jinto ipo enit avalod cheyyunad entha... Shame on u jinto

    • @sruthirenjith8238
      @sruthirenjith8238 Месяц назад +1

      Avanu nattelundo nari adimakann

    • @neethuvenugopal5264
      @neethuvenugopal5264 Месяц назад +2

      Athrum nokunnillallo. Annavl issue akiyrunne ipo kanarunnu.. Bb athu mukki.. Sibin innle nore k kadiche athum bb mukkiii🤷🏻‍♀️. Ipo jas gabri arunnel bb highlite chytu kanichene

  • @CollegeTrends-xd9ol
    @CollegeTrends-xd9ol Месяц назад +39

    Aake avide jenuine aayi thonnunath jasminem arjunem aan❤

  • @sreelekshmipa4071
    @sreelekshmipa4071 Месяц назад +106

    Always Den team❤❤

  • @HiddenSecretzz
    @HiddenSecretzz Месяц назад +179

    Hated sibin, Risshi, pooja and sharyana through this episode. I think Sibin will make all cahnces to increase sympathy to den team. Sad part everyone in house other than Noora hadnt even supported jasmine when she said she is having periods. Hates Sibin today 👊👎
    Whatver it is they locked the room when den team hadnt done any mistake

    • @truthwins4085
      @truthwins4085 Месяц назад +24

      Jinto is not captain
      He is Sibin’s slave

    • @lakshmisusheelaramachandra3853
      @lakshmisusheelaramachandra3853 Месяц назад +5

      Very true! It genuinely feels like all the others lack an opinion and they are just blindly listening to whatever Sibin is saying without thinking it through. At the end of the day Jasmine or Gabri lying or not does not really matter cause the other Den members would have been affected(and they were) either ways. It is very disappointing to see that these contestants lack individuality and an opinion!

    • @hsassb1976
      @hsassb1976 Месяц назад +2

      Sibin is power❤❤❤

    • @my.aesthetic.scenes
      @my.aesthetic.scenes Месяц назад +5

      Me too hated Sibin today

    • @saescp3579
      @saescp3579 Месяц назад +1

      absolutely den deserve more respect from us apart fron bully team

  • @anumolthomas7613
    @anumolthomas7613 Месяц назад +37

    Oru manushatham ellatha aalukala power teamil

  • @Thrissurkaran2.o
    @Thrissurkaran2.o Месяц назад +155

    സിബിൻ ബിഗ്ഗ് bossnte ഫാദർ ആവാൻ നോക്കുന്നു വെറുപ്പിക്കൽ.. ഇന്ന് അവനെ പുകഴ്തുന്നവർ നാളെ അവനെ തെറി വിളിക്കും

    • @soumyadevim7164
      @soumyadevim7164 Месяц назад +10

      True...I too felt the same..He's really irritating

    • @Thrissurkaran2.o
      @Thrissurkaran2.o Месяц назад +4

      ​@@soumyadevim7164athe. 🤮വന്ന അന്ന് മുതൽ..

    • @-yb3vh
      @-yb3vh Месяц назад +19

      ഇതൊക്കെയാണ് ബിഗ്‌ബോസിൽ കാണേണ്ടത് അല്ലാതെ പുതപ്പിനുള്ളിൽ കേറി മൈക്ക് ഊരി ഉള്ള കളി കാണാൻ അല്ല ബിഗ്‌ബോസ് കാണുന്നത് അത് മനസിലാക്കുക ഇങ്ങനെ ഇറിറ്റേറ്റ് ചെയ്ത് ചെയ്ത് പോരാടുക അതാണ് ഷോപോലും അതറിയാതെ ഹണി moonin വന്നവരാണ് പലരും

    • @noormuhammad555
      @noormuhammad555 Месяц назад +5

      Pinne ummayum thondalum love you vum kelkaan aano big boss kaanendath sahodara

    • @SuriaprabhaLakshman
      @SuriaprabhaLakshman Месяц назад +2

      Ennalum Sarala...aa jasmine and gabri ye othukkan oralu venam...sibin athu cheyyunund...after sibins entry bb is 🔥🔥🔥🔥

  • @FanahFun
    @FanahFun Месяц назад +114

    This power team gonna increase jasmines fans. Game feels like 2 v/s all. Targeted team gonna win people’s heart!!!

    • @user-kz5ry1qe8f
      @user-kz5ry1qe8f Месяц назад +10

      😂😂😂very funny

    • @simpleandperfect1685
      @simpleandperfect1685 Месяц назад +7

      തേങ്ങയാണ്

    • @truthwins4085
      @truthwins4085 Месяц назад +12

      17 vs 2 🔥
      ഇനി മുതൽ full support Jazz 🩵Gabri 💙

    • @Worldview912
      @Worldview912 Месяц назад +7

      ​@@truthwins4085ne athiyam avrku pr alle cheyunne ella commentilum vannu mezhukunundalo jabri pr anna😂😂

    • @SenaShirin
      @SenaShirin Месяц назад +1

      Coconut aanu😂😂😂

  • @womensarea4792
    @womensarea4792 Месяц назад +149

    Sibinte adima ane power team and Ginto

    • @majithamaji7446
      @majithamaji7446 Месяц назад

      All contstnts except den team apsara arjun jasmin gabri and rasmin

    • @Biggboss_cutzz
      @Biggboss_cutzz Месяц назад

      Edo avan power roomil le ale alle appo bakki ullvar avane anusarikanam.. Ninak onnum power room concept eppozhum mansilayilla kastam

  • @sreelekshmipa4071
    @sreelekshmipa4071 Месяц назад +15

    Jinto captaincy👎

  • @mohmd_sinan__7057
    @mohmd_sinan__7057 Месяц назад +2

    Satisfaction ↗️

  • @leyajames
    @leyajames Месяц назад +47

    More love to den team❤ Bully gang power team😡

  • @priyas51
    @priyas51 Месяц назад +19

    Support Den Team❤️❤️❤️❤️

  • @ashnafathima9661
    @ashnafathima9661 Месяц назад +9

    Very cruel power team........Hated those people in that teaam........This is not fair game......

  • @josimon5478
    @josimon5478 Месяц назад +131

    Very bad behaviour from power team

  • @Aamiyyy
    @Aamiyyy Месяц назад +229

    Innathe power team nte judment kandappozha mansilayi power team valare fair decisions ane edukunnath enne justice for Den team

    • @truthwins4085
      @truthwins4085 Месяц назад +18

      Sibin chechi controlling the Captain Jinto

    • @Shivaa427
      @Shivaa427 Месяц назад +3

      Erngiii podeyy😂

    • @-yb3vh
      @-yb3vh Месяц назад +9

      കുറച്ചു നാളായില്ലേ gabri ചേച്ചിയെ ജാസ്മിൻ അമ്മാവൻ പാവാടയിൽ കെട്ടി കളിക്കുന്നു ഇനി ഇവരുടെ കളി കാണാം മാഷേ ബിഗ്‌ബോസ് അപ്പുപ്പൻ ആകില്ല അത് മിനിമം ഗ്യാരണ്ടി

    • @manyadarshan4538
      @manyadarshan4538 Месяц назад

      Myranu

    • @jissjoseph244
      @jissjoseph244 Месяц назад +1

      പിന്നെ ഇത്രയും നാളത്തെ പവർ ടീം എന്തു മൈ.... കാണിനിച്ചത്

  • @sruthirenjith8238
    @sruthirenjith8238 Месяц назад +52

    Den ❤❤❤❤❤❤❤❤❤

  • @sethulekshmi9060
    @sethulekshmi9060 Месяц назад +77

    Den ❤❤❤....Arjun 😍🥰

  • @sreelakshmilakshmi1843
    @sreelakshmilakshmi1843 Месяц назад +4

    Jasmine fans adi likee.....😂😂😂😂😂

  • @user-jb1yw1um9b
    @user-jb1yw1um9b Месяц назад +38

    12 v/s Den 🔥

    • @anshadibnumuhammedali
      @anshadibnumuhammedali Месяц назад +1

      ഇതിന് മുന് power vs 12 ആയിരിന്നു..! കൊടുത്താൽ കൊല്ലത്തും കിട്ടും

  • @abdu6688
    @abdu6688 Месяц назад +82

    അവർ ലോക്ക് ചെയ്യും കാരണം ഇതിൽ കിടക്കുന്നവർ എല്ലാം അനുഭവിക്കണം എന്നലെ ജയിക്കാൻ പറ്റൂ

  • @SarathS-co9dz
    @SarathS-co9dz Месяц назад +40

    ഇത് പോലെ വെറുപ്പിച്ച ഒരു പവർ ടീം ഇല്ല

  • @HiddenSecretzz
    @HiddenSecretzz Месяц назад +37

    Justice for den team #bigboss. 😢

  • @megha-ez3wk
    @megha-ez3wk Месяц назад +44

    Support to den team

  • @sruthy4064
    @sruthy4064 Месяц назад +9

    Sibinte ayalkoottam. Sadachara annan sibin .
    Bigboss misuse of power okke oru message ayit society lek vidalle. Bigboss season 6 motham violations annn. Please control your contestants. Rajavu okke ee nattil ninnu poittu kalangal ayi. Ningal enthan ingane okke.

  • @jayakrishna6936
    @jayakrishna6936 Месяц назад +35

    Den team respect…

  • @ambivertz
    @ambivertz Месяц назад +52

    Power upyogich power room pottik presnm theerummm😂😂

    • @user-fm2li2fq1t
      @user-fm2li2fq1t Месяц назад +1

      നാളെ അങ്ങനെ പൂട്ടും 😂

  • @rahuljoseph3846
    @rahuljoseph3846 Месяц назад +37

    Aduthath jinto ku kittum🤣🤣

  • @safvanchapzz3405
    @safvanchapzz3405 Месяц назад +87

    Jasmin and arjun ❤😊

    • @jenyprakashan8698
      @jenyprakashan8698 Месяц назад +4

      മരവാഴ അർജുൻ😂 ജാസ്മിൻ പിന്നെ പറയേണ്ടല്ലോ

    • @_jey_uso_
      @_jey_uso_ Месяц назад +2

      Arjun vazha

    • @Biggboss_cutzz
      @Biggboss_cutzz Месяц назад +1

      ജാസ്മിന്റെ സിമ്പതി നടകം വർക്ക്‌ ഔട്ട്‌ ആയി 🤣

  • @AlfiyaAyoob
    @AlfiyaAyoob Месяц назад +47

    Anayaan pokunna thee 🔥 aalukathuvennaa😂😂

  • @UnnikrishnanCv-cs9ke
    @UnnikrishnanCv-cs9ke Месяц назад +6

    ജിന്റോ ബുദ്ധി... 👌🏻

  • @shamilshiam8578
    @shamilshiam8578 Месяц назад +6

    Sreekumar❤

  • @Oddone7
    @Oddone7 Месяц назад +17

    17 V/S Jasmine and Gabri ❤

  • @ammuammoos2023
    @ammuammoos2023 Месяц назад +27

    രാവിലെ 5 മിനിറ്റ് എക്സർസൈസ് ചെയ്യാൻ പറഞ്ഞതിന് എന്നൊകെ പുകിൽ ആയിരുന്നു....
    ഇത് കുടുംബശ്രീ അമ്മച്ചി സിബിനും ടീമും അടിമ ജിന്റോയും ചേർന്ന് ടെസ്റ്റ് നടത്തിയതാ..
    ഡെൻ❤ ജബ്രി ❤

  • @shabeebanoufeeq6619
    @shabeebanoufeeq6619 Месяц назад +11

    Power team - double stand

  • @Hippy999
    @Hippy999 Месяц назад +12

    Jasmine ❤

  • @akashvellur8257
    @akashvellur8257 Месяц назад +5

    Power team🔥🔥

  • @ArchanaAp
    @ArchanaAp Месяц назад +33

    Team inside that den room is the only winning materials of this season ❤

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv Месяц назад +20

    Team den❤❤❤❤

  • @jeevanbalan1811
    @jeevanbalan1811 Месяц назад +72

    Den❤

    • @Biggboss_cutzz
      @Biggboss_cutzz Месяц назад +2

      ഇപ്പോഴും പവർ ടീം കോൺസെപ്റ് മനസിലാകാതെ കമന്റ്‌ ബോക്സിൽ ജാസ്മിന്റെ സിംപതി നാടകവും ഗബ്രിയുടെ തലചുറ്റൽ നടകവും കണ്ട് സിംപതി മൂത് പറയുന്നവരുടെ കാര്യം കഷ്ടം തന്നെ..?

  • @vijishaprasad8645
    @vijishaprasad8645 Месяц назад +2

    Actually Power team nte ee punishment Den team nu kooduthal gunam cheyyum enn thonnunnu.. look at the support for Den team.... 😅

  • @sandrasanu4597
    @sandrasanu4597 Месяц назад +11

    Den team❤

  • @Helena123.47
    @Helena123.47 Месяц назад +6

    This is too much ഒരു teamine മാത്രം support ചെയുന്ന captain,അതുലോലെ over sibin 🤢

  • @user-il1ew6jf5h
    @user-il1ew6jf5h Месяц назад +1

    സായി നന്നായി കളിക്കുന്നുണ്ട്

  • @user-pm9ed7so6z
    @user-pm9ed7so6z Месяц назад +20

    Ower aakal powerteam

  • @anagha8219
    @anagha8219 Месяц назад +96

    Who's support den team 👇

    • @xbxduuu10
      @xbxduuu10 Месяц назад +2

      No
      Oriklalum illa
      Jasminu kitti
      Valichu naari😂😂😂😂😂

    • @majithamaji7446
      @majithamaji7446 Месяц назад

      Jabri ozika bakhi den team support

  • @chekhavan350
    @chekhavan350 Месяц назад +4

    Power team❤

  • @ishikaandherdreams9054
    @ishikaandherdreams9054 Месяц назад +4

    Sibinte adimakalannu power teamile ellarum plus nanam ketta jinto captainum...

  • @appum4173
    @appum4173 Месяц назад +2

    Idh enik istapettu❤

  • @elizabethsunilelizasunil5915
    @elizabethsunilelizasunil5915 Месяц назад +24

    ഇതൊക്ക ആണ് പവർ ഉപയോഗിച്ച് ചെയ്യേണ്ടത് 👍 സൂപ്പർ

  • @shynijohns6252
    @shynijohns6252 Месяц назад +4

    Ethics ellatha power team,sibin attitude very bad

  • @athilnj7236
    @athilnj7236 Месяц назад +1

    Power team kollulla

  • @shajeenasuneer1723
    @shajeenasuneer1723 Месяц назад +15

    Jaz❤

  • @thephoenix6458
    @thephoenix6458 Месяц назад +33

    Ithil power teaminu oru thettumilla...kaaranam ithoru game aanu...valare harsh aayitt thanneyaanu kalikkendath...ipozhanu ivide kali thudangiyath...game start aavatte...power use cheyyatte

    • @Jereez
      @Jereez Месяц назад +8

      They are not robots are they able to massage with the power team

    • @truthwins4085
      @truthwins4085 Месяц назад +15

      Nere thirich aayirunnu enkil enthokke pukil aayikirum 🤷‍♂️ double stand

    • @harshaunni.c6792
      @harshaunni.c6792 Месяц назад +17

      ഇപ്പൊ ഇങ്ങനെ ആയൊ😂. അപ്സര പവർ ഉപയോഗിച്ചപ്പൊ അഹങ്കാരി.അപ്പൊ പിടിച്ചിരുത്തി ഉപദേശിച്ച സിബിൻ തന്നെ അല്ലെ ഇത്. തനി Hippocrates.

    • @RisvanaNasrincv-bh5lv
      @RisvanaNasrincv-bh5lv Месяц назад +11

      Power team power upayaogiche tettilla. But Ivar thane ann kayija week democrattic enn paraj parshnm indakiya it's double stand👎

    • @sreelekshmipa4071
      @sreelekshmipa4071 Месяц назад +6

      Ah kollalo evare ayepo plate thiricho😂 kazhija power teamilula alkare avarude power use cheythepo avare ahankari, oke evare cheyubo mass kollam kashtam Thane 🥴 evide avare ah oru power use cheythath anavishymayi ayirunnu. Eth oru seriyaya karymayi otum thonunila

  • @Cristiano_Editzzz791
    @Cristiano_Editzzz791 Месяц назад +23

    Jasmine ❤❤❤

  • @aryamolthomas8564
    @aryamolthomas8564 Месяц назад +1

    What an idea Jinto bro😂❤

  • @devananda4798
    @devananda4798 Месяц назад +2

    Power team🎉

  • @VineeshaVikram-tg4cf
    @VineeshaVikram-tg4cf Месяц назад +32

    Itrem Maravazha captian vere ondayitilla😂😂😂. Jasmine gabri bandham proove cheyan nadakunna power teamum...jabri illarunnel ivarkaaru content kodthene..tengayil aaru vellam niraykum bigboss😂😂

  • @ziyaziyu3105
    @ziyaziyu3105 Месяц назад +34

    Den poli

  • @Bhoomi-lx5re
    @Bhoomi-lx5re Месяц назад +2

    Ipol Jinto chetta enn Janmoni vilikumbol Arjunte skit orma varunnu😂

  • @bijujoseph4085
    @bijujoseph4085 Месяц назад +1

    Sibinte adima ane power team

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia3300 Месяц назад +4

    ഈ സ്ഥലത്ത് ഒരിടത്തും സിബിൻ ഇല്ലല്ലോ ജിന്റോന്റെ ബുദ്ധി all😢ഇത് 🤔🤔🤔പിന്നെ എന്തിനാ സിബിന്റെ ബുദ്ധി എന്ന് പറയുന്ന 😂😂😂😂

  • @najmapa3807
    @najmapa3807 Месяц назад +3

    Idea kodthath jinto aaanalle. Jinto polich

  • @voxo444
    @voxo444 Месяц назад +2

    DEN TEAMINE ഒഴിവാക്കി ബാക്കി ഉള്ള എല്ലാവരും ഒന്നിച് AN കളിക്കുന്നത് 💯ആർക്കും ഒന്നും പറയാൻ ഇല്ലേ 😂. CAPTIAN JINTO 💧. അവരുടെ വാൽ ആണ് 💯

  • @Rose-vf6bn
    @Rose-vf6bn Месяц назад +1

    Power team🔥🔥🔥🔥🔥🔥

  • @khi8124
    @khi8124 Месяц назад +4

    Power team poli chumma 🔥🔥🔥🔥🔥

  • @Thereseaneesh
    @Thereseaneesh Месяц назад +6

    POWER TEAM 🔥❤️

  • @ooogyy7349
    @ooogyy7349 Месяц назад +2

    Sibin ithra over akanda oru karyom illa avn araa