#BBMS6

Поделиться
HTML-код
  • Опубликовано: 15 апр 2024
  • #BBMS6 "ഗബ്രി മാപ്പ് പറഞ്ഞാൽ ഈ റൂം തുറക്കും " den ടീമിനെ വട്ടം ചുറ്റിച്ച പവർ ടീം
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Tasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 850

  • @naseeb.shalimar
    @naseeb.shalimar Месяц назад +863

    എന്തൊക്കെ പറഞ്ഞാലും.. Jasmine നാക്കു വെച്ച് ജീവിക്കും!!

    • @jubimathew3169
      @jubimathew3169 Месяц назад +23

      Bakki paluthum kondum🤮🤮🤮

    • @ikkantebeevi
      @ikkantebeevi Месяц назад +1

      😂😂

    • @junujunu844
      @junujunu844 Месяц назад +18

      ശരീരം വിറ്റും ജീവിക്കും

    • @aadil2099
      @aadil2099 Месяц назад

      ​@@junujunu844Ayn ath ante thallayalla naaye

    • @Sal-cb7or
      @Sal-cb7or Месяц назад +19

      ​@@junujunu844nalla samsakaram 🙏🙏oru girl ine kurichu ingne ahno parayune

  • @uhikuse478
    @uhikuse478 Месяц назад +2153

    സത്യം പറയാലോ..... ഇതു വരെ ഉണ്ടായിരുന്ന Power team എല്ലാം Waste ആയിരുന്നു...ഇപ്പോഴത്തെ Power team Utter Waste...🤧💯

    • @user-jb1yw1um9b
      @user-jb1yw1um9b Месяц назад +25

      Crct

    • @user-jb1yw1um9b
      @user-jb1yw1um9b Месяц назад +102

      Sharanya ,sibin ivarkokke ulle ahangarathinte pakuthiye apsaraykk last week undayittullu

    • @NivyaSarath-nv4nt
      @NivyaSarath-nv4nt Месяц назад +4

      Ohh

    • @user-wk4fe2pb8b
      @user-wk4fe2pb8b Месяц назад +9

      Sathiyam😂

    • @adventuresofsaranya4996
      @adventuresofsaranya4996 Месяц назад +53

      ​@@user-jb1yw1um9bപക്ഷേ അവർ ചെയ്താൽ തെറ്റാകും സിബിൻ ചെയ്താൽ ശരിയാകും

  • @leyajames
    @leyajames Месяц назад +580

    I liked Nora's attitude today..Jasmine periods aanennu paranjittu polum Sibin athinu pullu vila polum nalkiyilla..But Jasminum aayi athra nalla terms il allanjittu polum Nora stood for Jasmine..Respect💯

    • @geena4995
      @geena4995 Месяц назад

      😂

    • @nevinalexpaul1990
      @nevinalexpaul1990 Месяц назад

      Jasmine കള്ളി... No one believes

    • @Flower-ks7jw
      @Flower-ks7jw Месяц назад +28

      Vaa thurannaal kallam parayunnaval parayunna thu sathyamanennengane ariyum😂😂

    • @anandasahasram
      @anandasahasram Месяц назад +24

      ഗബ്രി ആണ് അതിനു പുല്ലുവില കൊടുക്കാഞ്ഞത്

    • @sanusanu7864
      @sanusanu7864 Месяц назад +2

      Naadakanadi ente ponno

  • @ayshathyasmeen1969
    @ayshathyasmeen1969 Месяц назад +261

    Personal grudge vech power team & captain favourism kalikunnu

    • @mohammadunaiscoorg
      @mohammadunaiscoorg Месяц назад +3

      Kalikkatte athin ninakkentha😅

    • @user-fm2li2fq1t
      @user-fm2li2fq1t Месяц назад +2

      ​@@mohammadunaiscoorg ആഹാ അത് കൊള്ളാല്ലോ ..

    • @SHAMSAPALOTH
      @SHAMSAPALOTH Месяц назад +1

      ​@@mohammadunaiscoorg athallaloo Power team nteyum captain nteyum duty

    • @Nirupama-xd8fi
      @Nirupama-xd8fi Месяц назад

      ജബ്രികളുടെ കരച്ചിൽ കാണാൻ നല്ല രസം

  • @panamtharaautofamily
    @panamtharaautofamily Месяц назад +191

    Nora വിഷയത്തിൽ സായി തെറിവിളിച്ചു നന്ദന കേട്ടു അതു Sibinodu Sai തന്നെ അത് പറഞ്ഞു. സിബിൻ ആരോടും പറയണ്ട പറഞ്ഞു.വാഴ ഗബ്രി പറഞ്ഞതിന് മാത്രം സിബിന് പ്രശ്നം ഉണ്ട് what a man .Jabri Haters ഞങ്ങളെ കുപ്പിയിലാക്കാൻ തെറ്റിൻ്റെ കൂടെ ചേർന്നാൽ പറ്റില്ല സിബിൻ . ന്യായം ആരുടെ ഭാഗത്താണോ അവരുടെ കൂടെ നിൽക്കും Sai and Gabriയും കുറ്റക്കാർ ആണ്.

    • @NanziaNizarNizar
      @NanziaNizarNizar Месяц назад

      Athu mathramo adimatham kurich kazhinja week paranjittu ayale enthuva kanikunea captain polum ore sthanamilla jinto nomination cheaythirikan avara okkea patti nilkun

  • @truthwins4085
    @truthwins4085 Месяц назад +219

    Captain Jinto ❌
    Sibin’te adima Jinto ✅

    • @pranavsuresh636
      @pranavsuresh636 Месяц назад

      Jinto is Anniyan❤❤❤

    • @SHAMSAPALOTH
      @SHAMSAPALOTH Месяц назад

      Well said

    • @noufalnoufal8815
      @noufalnoufal8815 Месяц назад +1

      ജിന്റോ sooper 🔥💥🔥.. ഗബ്രി പെണ്ണാച്ചി... ആ വീഡിയോ കാണുമ്പോൾ അറിയാം ശ്രെദ്ധിച്ചു നോക്കിക്കോ... ഗബ്രിയുടെ കൈ ജാസ്മിന്റെ എവിടെയാണെന്ന് 2:57

    • @rabeehzaman5439
      @rabeehzaman5439 Месяц назад

      Gabri over aanu.pennachi thannae

  • @tomandjerry9320
    @tomandjerry9320 Месяц назад +306

    Jasmin. Gabri സ്വന്തം നിലപാടാനുസരിച്ചു കളിക്കുന്നു.... ബാക്കിയുള്ളവർ Shibi ന്റെ അടിമത്വ നിലപാടാനുസരിച്ചും കളിക്കുന്നു.

  • @YoonusRayyanRayyan-sh9yh
    @YoonusRayyanRayyan-sh9yh Месяц назад +71

    ആരെയും ഇഷ്ടമില്ല
    എല്ലാത്തിനും അഹങ്കാരം കൂടുതൽ ആണ്‌, സിബിനു കുറച്ച് ഓവർ ആണ്‌ എന്തൊരു അഹങ്കാരം

  • @LoJoPe
    @LoJoPe Месяц назад +281

    2:05 - This is NOT Power Team's idea but Jinto's idea to lock them. Jinto instigated Saranya to ask BB for this power. But now Sibin is crediting that it is the display of their Power, when they did not even have such an idea.

    • @UmaLokanath
      @UmaLokanath Месяц назад +19

      Exactly. This is not power team. Just a bunch of cowards.

    • @user-qu3bo9kv9v
      @user-qu3bo9kv9v Месяц назад +3

      സിബിൻ ഓവർ

    • @sreekutty_learning
      @sreekutty_learning Месяц назад +1

      What's wrong about it? What matters is how they implement that idea.

    • @panamtharaautofamily
      @panamtharaautofamily Месяц назад

      No sibin live il e plan neruthe paranjirunnu .athukazhinju athu nadakumo ennu ariyan jinto yodu paranju try cheythu nokitha .njan live il kettirunne

    • @panamtharaautofamily
      @panamtharaautofamily Месяц назад +1

      @@sreekutty_learning implement cheyam athinanu athu thannirikkunne .neruthe power team kal vecha task and punishment il humanity card irakkiyavar ..ipol entha cheyunne.gabri ude thettinu avare pooti ennu vare ai .first just try arunnu sharanya and jinto ude ..sibinil ninnu kettathu work akumo ennu ..lalettane polum paranju morning assembly ellarudem ishtam nokkan pattilla ennu .

  • @ahammedmidlaj7319
    @ahammedmidlaj7319 Месяц назад +96

    oralude basic needs lankhichittalla power kanikkendathu

    • @mohammadunaiscoorg
      @mohammadunaiscoorg Месяц назад +2

      Avar kallam parayunnathaanenkilo 😅

    • @shanioabraham460
      @shanioabraham460 Месяц назад

      @@mohammadunaiscoorg thette cheyyathe chumma den room lock aakiyetha.. cheyyatha thettinu ninne pidiche jail il ettal ne engane parayumo?

    • @mohammadunaiscoorg
      @mohammadunaiscoorg Месяц назад +2

      @@shanioabraham460 തെറ്റ് ചെയ്യാതെയോ🤔 അപ്പോ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ 😅 ഒന്നും അറിയാതെ വെറുതെ കമന്റ് ഇടരുത്😐

    • @shanioabraham460
      @shanioabraham460 Месяц назад +1

      @@mohammadunaiscoorg onnu paranje.. enthaayirunnu avare pootti edan undaaya reason..

    • @Tojo_jzf
      @Tojo_jzf Месяц назад

      Maap paranjitt thooran ponam

  • @truthwins4085
    @truthwins4085 Месяц назад +497

    ഇത് നേരെ തിരിച്ച അയിരുന്നു ചെയ്തതെങ്കിൽ എന്തൊക്കെ പുകിലായിരിക്കും double stand
    Den Team ❤

    • @anandasahasram
      @anandasahasram Месяц назад +15

      ഗബ്രി എത്രയോ പ്രാവശ്യം power ടീമിൽ കേറി എന്താണ് ചെയ്തത്.. ജിന്റോയെ മോശം പറയാൻ ആണ് അവൻ കുടുതലും ശ്രദ്ധിച്ചുള്ളൂ

    • @LHbeats356
      @LHbeats356 Месяц назад +1

      തിരിച്ചു പണി കിട്ടിയിട്ടുണ്ട് 😂😂

    • @satheeshnair6839
      @satheeshnair6839 Месяц назад +2

      എല്ലാ വീഡിയോയിലും പോയി ഇതേ കമന്റ്‌ ഇടുന്നുണ്ടല്ലോ... കഷ്ടം

    • @LHbeats356
      @LHbeats356 Месяц назад +4

      @@satheeshnair6839 comment അല്ലെ അത് എവിടെയും ഇടാം 😂

    • @shihab9198
      @shihab9198 Месяц назад

      ​@@anandasahasramys ingane anu power kanikkendath 👍👍

  • @AneeshKG
    @AneeshKG Месяц назад +18

    2:55 Jinto കുനിഞ്ഞു നില്‍ക്കുന്നത് ഇനി കണ്ടില്ലെന്ന് ആരും പറയരുത്

  • @user-cd6it6fl3v
    @user-cd6it6fl3v Месяц назад +50

    ജാൻമണി അർജുനെ പറ്റി പറഞ്ഞ" Play boy" എന്ന പരാമർഷം... അവൻ്റെ life നെ നഷിപ്പിക്കുന്നതാണ്. So Bigg boss and Lal Sir Pls give the Justice for Arjun😢😢😢😢

  • @Anjuzz002
    @Anjuzz002 Месяц назад +36

    Sibin ഭയങ്കര over ആണ്.. Jasmin ന് പുറത്ത് haters കൂടുതലാണെന്ന് അറിഞ്ഞു കൊണ്ട് ജാസ്മിനെതിരെ കളിച്ച് ജനങ്ങളെ കയ്യിലെടുക്കാനുള്ള തന്ത്രം.. മാനുഷിക പരിഗണന എന്നും പറഞ്ഞ് ഏത് നേരവും നിലവിളിക്കുന്ന ആ contestants ന് എന്തു കൊണ്ടാണ ഒരു പെൺകുട്ടിക്ക് Periods ആണെന്ന് പറഞ്ഞിട്ട് അത് അവൾ ഉണ്ടാക്കി പറഞ്ഞതാന്നെന്ന് പറയാനുള്ള നിലവാരം ഇല്ലാത്ത Power Team അംഗങ്ങൾ. റൂമിൽ പൂട്ടിയിട്ട ഈ പ്രവൃത്തി fair അല്ല...👎👎

    • @user-ms2qj9to4c
      @user-ms2qj9to4c Месяц назад +1

      Oru periods vanna pennine pole ano jasmin perumarunne .

    • @febifebi....2386
      @febifebi....2386 Месяц назад +2

      Yes, jabri team നെ അംഗീകരിക്കുന്നില്ല...... എന്നാലും power എന്നും പറഞ്ഞു ഏത് തെണ്ടിത്തരവും ചെയ്യാമോ..... ഇവർ ഇങ്ങനെ തുടർന്നാൽ ജാസ്മിൻ ഹേറ്റേഴ്‌സ് എണ്ണം കുറയും.....അവരോടുള്ള വെറുപ് ഇപ്പൊ കുറഞ്ഞു വരുന്ന പോലെ... ന്നാലും കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും ഒരിക്കലും അംഗീകരിക്കുന്നില്ല

    • @neethuvenugopal111
      @neethuvenugopal111 Месяц назад

      Sathyam

  • @sethulekshmi6987
    @sethulekshmi6987 Месяц назад +266

    ശിക്ഷ കൊടുത്തിട്ടാണ് കുറ്റം എന്താണെന്ന് ആലോചിച്ചു തീരുമാനിക്കുന്നത്.കഷ്ടം തന്നെ പവർ ടീം

    • @fazil_hussain
      @fazil_hussain Месяц назад

      Ooo

    • @dexter_69
      @dexter_69 Месяц назад

      Orumathiri power experiments vendi ahn avarae lock chythath ...enitt otumathiri entho valya swabhavam chyth polae patti show um attahasich ola chiriyum ..arapp thonum tharam ahangaravum ...vaki ola teams ethilum bedam arunu power team arunapol

    • @podimol7911
      @podimol7911 Месяц назад +3

      ഇത്ര നാൾ അവർ ഓരോന്ന് ചെയ്തപ്പോൾ കണ്ടില്ലായിരുന്നോ

    • @user-fm2li2fq1t
      @user-fm2li2fq1t Месяц назад +10

      ​@@podimol7911 ഇതുപോലെ ഒരു ചെറ്റത്തരവും മുൻപത്തെ പവർ ടീം ചെയ്തിട്ടില്ല

    • @user-rq6bj2ne1c
      @user-rq6bj2ne1c Месяц назад +2

      ​@@user-fm2li2fq1tഅയിന് മുൻപ് പവർ ട്ടീം ഉണ്ടായിരുന്നോ 😀😀😀😀

  • @aviator7050
    @aviator7050 Месяц назад +239

    നേരെ തിരിച്ചായിരുന്നേൽ ഇപ്പോ ന്താകുമായിരുന്നു 🙂

    • @SHAMSAPALOTH
      @SHAMSAPALOTH Месяц назад +3

      Enth ellankoode favourism kanikkunnu, double stand ennokke parayumaynnu😂

    • @Alif-ur2cl
      @Alif-ur2cl Месяц назад

      Avar ariyila power engheyi use cheyyanom ennn

  • @lekshmilexb
    @lekshmilexb Месяц назад +145

    എല്ലാവരും കൂടെ ജാസ്മിനെ target ചെയ്യുന്നു 🙂

    • @aminaj.s5638
      @aminaj.s5638 Месяц назад +9

      Aaanoo വല്യ കാര്യം ആയി പോയി

    • @saescp3579
      @saescp3579 Месяц назад +3

      now iam slowly becoming kind of sakathapam to den team especially gabri and jasmine - orikkalum avarude kuutathode yulla akramathil ivar thalarurd thats it

    • @johncyjames2683
      @johncyjames2683 Месяц назад +3

      Cheyyanam...avlde ahangaram korayatte😏

  • @Ching8335
    @Ching8335 Месяц назад +247

    ജാൻമണിയോട് ജാസ്മിൻ എന്ത് തെറ്റ് ചെയ്തു ജാൻമണിയുടെ ഒരുപാട് വീക്ക് മൊമെന്റില്‍ കൂടെ നിന്ന ആളല്ലേ ജാസ്മിൻ😢

    • @utharath9498
      @utharath9498 Месяц назад +3

      Sathyam

    • @purpleaishh5347
      @purpleaishh5347 Месяц назад +2

      അത് തിരിച്ചു കിട്ടിക്കോളും.. Karma

    • @anuabhi6268
      @anuabhi6268 Месяц назад

      അത് കൊണ്ട് ഈ അലവലാതി യെ സ്‌പോർട് ചെയ്യണം എന്നുണ്ടോ

    • @Ching8335
      @Ching8335 Месяц назад +1

      @@anuabhi6268 കുടുംബശ്രീ സിബിനേക്കാളും ഭേദമാ 😆

    • @ShaniShahaban
      @ShaniShahaban Месяц назад

      ​@@anuabhi6268sibinenna alavilathiye kalum munnil thanne jabriiii ❤❤❤

  • @Amruthaamru248
    @Amruthaamru248 Месяц назад +74

    Power team എന്ന് തന്നെ പറയണോ ഈ ടീമിനെ..🙎

  • @deepathankachan1882
    @deepathankachan1882 Месяц назад +60

    ചെയ്യാത്ത കുറ്റത്തിന് ഗബ്രി മാപ്പ് പറയാത്തത് നന്നായി 😊

    • @VigneshSR23
      @VigneshSR23 Месяц назад +4

      അല്ലെങ്കിലും അവൻ എന്തെങ്കിലും കുറ്റം ചെയ്തു എന്ന് സമ്മതിച്ചിട്ടുണ്ടോ..... 😏

  • @shafnaanshad
    @shafnaanshad Месяц назад +108

    Sibin ahankaram aayirikunnu

    • @user-il1vh6rv9v
      @user-il1vh6rv9v Месяц назад +2

      Sibin power

    • @mottus123
      @mottus123 Месяц назад

      അപ്പൊ jabriku ahamkaram ottum illayirikum ley🤣🤣

    • @rabeehzaman5439
      @rabeehzaman5439 Месяц назад

      Sibin maap kodthadano ahankaram.jabri kanikkunnad ahakaram alle.frendin vendi enthum cheyyumnn paranja gabri Jasmin paranjitt avlkk vendi polum oru sorry paranjillallo.

    • @shafnaanshad
      @shafnaanshad Месяц назад

      @@rabeehzaman5439 game avarde bagathk povum enn pedichat 😂

    • @shafnaanshad
      @shafnaanshad Месяц назад

      @@rabeehzaman5439 sibin avde maap kodkan aaran?

  • @Helena123.47
    @Helena123.47 Месяц назад +219

    എന്തര് അഹങ്കാരം ആണ് Sibin, ശരണ്യ, Janmouni 🤢🙏

    • @gx8399
      @gx8399 Месяц назад +1

      Eda mone😂

    • @aryaks943
      @aryaks943 Месяц назад +1

      Bad power team

    • @user-lg4vj5on4n
      @user-lg4vj5on4n Месяц назад +7

      Ningal Jasmine nte areangilum ano😁

    • @user-ep4vc4bh7d
      @user-ep4vc4bh7d Месяц назад +4

      Jasminte aarenkilum aano

    • @indhuprince5145
      @indhuprince5145 Месяц назад +1

      Athe gabri kuttan aanu vttile ettam paavam ,arinjillarunno😂😂😂😂

  • @nihalajebin
    @nihalajebin Месяц назад +170

    രണ്ട് വെള്ളത്തിൽ കാലുകുത്തിയ പവർ ടീം ഒന്നിലെങ്കിൽ പവർ കാണിക്കൂ അല്ലെങ്കിൽ ഡെമോക്രാറ്റിക് ഉണ്ടാക്ക രണ്ടും കൂടി ഓവർ ആക്കി ചളമാക്കി 😂

  • @behappywithsaas674
    @behappywithsaas674 Месяц назад +16

    Gabri മാപ്പ് പറയരുത്. എന്ത് ചെയ്യും എന്ത് നോക്കാം

  • @Poomol123-qi1hk
    @Poomol123-qi1hk Месяц назад +98

    ഇതൊരു ഗെയിം ആണ് അവർ തന്നെ ഉണ്ടാക്കിയതാണ് ജാസ്മിൻ ഗബ്രിയുഠ ഒരിക്കലും വിട്ടുകൊടുക്കരുത്❤❤❤

  • @PinkuP-mg4ns
    @PinkuP-mg4ns Месяц назад +332

    ജാസ്മിൻ ഗബ്രിയേയും out ആക്കാൻ പറഞ്ഞ കമൻറ് കണ്ടു മടുത്തു. അവിടെ content തരാത്തവരുടെയും active അല്ലാത്തവരെയും ആദ്യം out ആക്കു. Big boss cup ജനപ്രീതി ഉള്ളയാൾക്ക് നൽകട്ടെ.

    • @ramsiashraf
      @ramsiashraf Месяц назад +4

      Correct

    • @deepathankachan1882
      @deepathankachan1882 Месяц назад +6

      സത്യം

    • @Kryzz154
      @Kryzz154 Месяц назад +13

      Aadyam aa sreethu ne aanu edth kalayndeee😖

    • @shabeebanoufeeq6619
      @shabeebanoufeeq6619 Месяц назад +7

      Gabriyum jasminum poyal mattullavar engine kalikkum. Content undavillallo avarkk

    • @basithbq1057
      @basithbq1057 Месяц назад +10

      Sreethu sharannya okke ann adhyam povendathu

  • @Himalaya555
    @Himalaya555 Месяц назад +324

    ഗബ്രിയുടെ കൂടെ കിടന്നപ്പോ ജാസ്മിൻ്റെ മാനസിക വിഭ്രാന്തി ഒക്കെ മാറി❤ പുറത്തിറങ്ങിയാൽ ഗബ്രി ജസ് mrg kaanaan waiting

    • @user-io5sg5zy1m
      @user-io5sg5zy1m Месяц назад +3

      ഉണ്ടാവും തീർച്ചയായും

    • @shiyanasherif4028
      @shiyanasherif4028 Месяц назад +18

      Allenkil ethine pne are kettum..e swabhvm ellam nattukre kandille😅

    • @JosnaJishab22
      @JosnaJishab22 Месяц назад +3

      ayyeee

    • @niyasiya1039
      @niyasiya1039 Месяц назад +3

      Ayoo ഇനി ആ ദുരന്തം കാണാൻ vayya

    • @sruthirenjith8238
      @sruthirenjith8238 Месяц назад +4

      Kettette avarum manushyaraanu avarude eshtathinu jeevikatte

  • @fathimafathoos
    @fathimafathoos Месяц назад +26

    Aiye sibin entha ingane

  • @_a_d_h_i
    @_a_d_h_i Месяц назад +218

    എന്ത് വന്നാലും കേട്ടുപിടുത്തം മുഖ്യം

    • @Spiderman14312
      @Spiderman14312 Месяц назад

      😂

    • @Ching8335
      @Ching8335 Месяц назад +11

      തുടക്കം തൊട്ട് പറയാൻ തുടങ്ങിയതല്ലേ ഒടുക്കം വന്നിട്ടും നിർത്തുന്നില്ലെങ്കിൽ പിന്നെ വിട്ടുകള

    • @shanidshanu8909
      @shanidshanu8909 Месяц назад

      @@Ching8335അത് point 😁😅

    • @BESTMOMENT310
      @BESTMOMENT310 Месяц назад +1

      ഒരു പർദ്ദയ്ക്കും അവളെ ഇനി കിട്ടില്ല അവൾ ഇനി ഹിന്ദു ധർമത്തിൽ ആയിരിക്കും

    • @whichcanneverbesee2173
      @whichcanneverbesee2173 Месяц назад

      ​@@BESTMOMENT310 polayadi mol anu aval ini avale Muslim ayi angikarikaruthu nammal shavam

  • @anupamasb9628
    @anupamasb9628 Месяц назад +130

    Power teaminte power muzhuvanum sibinum poojakkum...... Captian jinto sibinte adima...ayaal polum ariyaathe sibinte adimayaayi pulli.... Jinto മാത്രം അല്ല മറ്റു പലരും ഇയാൾക്ക് അടിമ.... അത് അയാളുടെ വിജയം.... ബാക്കി ഉള്ളവർക്ക് ബുദ്ധി ഉണ്ടെങ്കിൽ ഇയാൾക്ക് എതിരെ തിരിയും....ഇല്ലേൽ സിബിനെ തന്നെ ഇവര് top5 il ethikum.😂😂

  • @pavampavam8575
    @pavampavam8575 Месяц назад +183

    ചക്ക ഇട്ടപോ മുയൽ ചത്തു അത്ര തന്നെ വെറുതെ ഒന്ന് പറഞ്ഞു നോക്കി അപ്പോൾ ലോക്ക് ആക്കി ബോസ്സ് ഉടെനെ പവർടീം ഗബ്രിയും ജാസ്മിയും ഒരുമിച്ച് ഗെയിം കളിക്കുന്നത് കൊണ്ട് ലോക്ക് ആക്കിയത് ആണെന്ന് 🤣 അർജുൻ വിളിച്ചിട്ട് ആണ് ജാസ്മിൻ റൂമിൽ പോയത്

    • @anandasahasram
      @anandasahasram Месяц назад +7

      Makeup കഴിഞ്ഞിട്ടും അപ്സര പോകാൻ പറഞ്ഞിട്ടും ജാസ്മിൻ അവിടെ തന്നെ ഇരുന്നു..

    • @pavampavam8575
      @pavampavam8575 Месяц назад +4

      @@anandasahasram ഇല്ല പോകാൻ വന്നപ്പോ ലോക്ക് ആയി അർജുനെ മേക്കപ്പ് ചെയ്യുക ആയിരുന്നു

    • @devikrishnan2228
      @devikrishnan2228 Месяц назад +2

      ജാസ്മിൻ അവിടെ ഇരിക്കുന്നത് കണ്ടില്ല എന്നല്ലേ സിബിൻ പറഞ്ഞത്

    • @UmaLokanath
      @UmaLokanath Месяц назад +5

      ​@@devikrishnan2228sibin is a liar.

  • @lamiyavlogs8483
    @lamiyavlogs8483 Месяц назад +71

    എന്താണ് ഇയാളെ നല്ല ക്യാപ്റ്റൻ ഒരാള് പരാതി പറഞ്ഞു അതിന് തീരുമാനം ഉണ്ടാക്കാൻ പോലും കഴിയാത്ത ഒരു ക്യാപ്റ്റൻ 😅 നല്ല ക്യാപ്റ്റൻ അവാർഡും ഇയാൾക്ക് തന്നെ കിട്ടും😢 നല്ലതായ മലയാളീസ്😢 കലക്കി കൊടുക്കുക

  • @kayaruriyas7135
    @kayaruriyas7135 Месяц назад +50

    Manassakshi ille ipoozhathe power team

    • @neethuchacko9937
      @neethuchacko9937 Месяц назад

      അതെന്താ ആ നാറികൾ sorry പറഞ്ഞാൽ

  • @mubashiramubu9339
    @mubashiramubu9339 Месяц назад +28

    Ee sibil bhakki ullavare vech game kalikka😂 avn parayunne pole aan avr Ellavarum kalikkunne ennit laste cup adichond povumbol ippo sibinte koode chelachond nadakkunne palarum moonji irikkanderum 😂🤣🤣🤣moyandh sibil bhuthikki kalikkunnund

  • @MrRish333
    @MrRish333 Месяц назад +33

    കളി നേരെ തിരിഞ്ഞു ജാസ്മിക്കും സപ്പോർട്ട് കൂടാൻ ഒരൊറ്റ പ്ലേയ് കൊണ്ട് കാരണമാകും

    • @VigneshSR23
      @VigneshSR23 Месяц назад +2

      സ്വപ്നത്തിൽ നടക്കും.... റിയൽ ഇൽ ഒട്ടും ചാൻസ് ഇല്ല 😂😂
      അങ്ങനെ തോന്നും അത്ര മാത്രം

    • @user-ms2qj9to4c
      @user-ms2qj9to4c Месяц назад

      Unda .ithupole oru nariya pennu

  • @aneeshairshad4027
    @aneeshairshad4027 Месяц назад +39

    Aa panna sibine verum ahangari aanu... Verum patti show endalum avane kaaranam jasminu kurachu fans koodi kitti

  • @keerthana8250
    @keerthana8250 Месяц назад +20

    Orennam polum periods nn paranjittum thorann koduthila

  • @Rahmathulla376
    @Rahmathulla376 Месяц назад +11

    Ivde game anu pradhanam...ath jasmin nallonam kalikkunnud...onnum kalikkathe onnum cheyyathe irikkuna kurach parund...avare anu purath akendath...jasmino gabriyo outalyal bigg Boss oru rasavum undakilaa... because avar nannayitt play cheyyund...🎉❤❤

  • @AnchuVa
    @AnchuVa Месяц назад +3

    Periods ആണെന്ന് പറഞ്ഞതിന് എന്തിനാ കളിയാക്കുന്നതുപോലെ പെരുമാറുന്നത്.

  • @shifuzame1058
    @shifuzame1058 Месяц назад +17

    Ahangarigal power team.ivare mathram target cheydh santhoshikkunna vrithiketta janthukkal😖avide vere groupum indalloo

  • @zainabasaleem8304
    @zainabasaleem8304 Месяц назад +15

    ബിഗ്‌ബോസ് കണ്ടു മടുത്തു തുടങ്ങി..എന്തോ ഒരു ഉചിതമായ പരിപാടികളോ കളികളോ ബിഗ്‌ബോസ് നടത്തുന്നില്ല.എവിക്ഷൻ ആവേണ്ടവരെ വീണ്ടും എവിക്ഷൻ ഇല്ലെന്നു പറഞ്ഞു വീടിൽ കയറ്റും..ആ ജന്മണിയെ പറയാൻ പേടിയാ ശപിക്കും..ജാസ്മിനും ഗബ്രിയും അതിരു കിടക്കാതെ ഇരിക്കാൻ ബിഗ്‌ബോസ് പറയണം..ഈ puuti ഇടൽ ശരിയല്ല..ബിഗ്‌ബോസിനും വട്ട് ആയോ ❤❤❤😂😂😂

  • @Chinu262
    @Chinu262 Месяц назад +143

    തെറ്റ് ചെയ്യാത്തവരെ ശിക്ഷിച്ചു ഇപ്പോൾ ഇത് ജാസ്മിനോ ഗബ്രിയോ ചെയ്താരുന്നെങ്കിൽ അവിടെയുള്ളവർ എന്തൊക്കെ പറയും പവർ ടീം ഓവർ

  • @hidhashareef2946
    @hidhashareef2946 Месяц назад +13

    Ith korach koodi pooyi

  • @ttcreationz143
    @ttcreationz143 Месяц назад +2

    സൂപ്പർ power team

  • @dianamoses7835
    @dianamoses7835 Месяц назад +43

    Power team 12 members

  • @manjushamithun3947
    @manjushamithun3947 Месяц назад +24

    Jinto captain aano atho power teamnte adima aano..

    • @truthwins4085
      @truthwins4085 Месяц назад +2

      ulla ishtam poyi kitti
      Adima Jinto

  • @aushh156
    @aushh156 Месяц назад +28

    Sherikkum avide strong points parayaan ariyunna 2 strong players aan gabri nd jazmin

    • @ShammaHaneefa
      @ShammaHaneefa Месяц назад

      😂😂

    • @Mubashira824
      @Mubashira824 Месяц назад

      Undenn😂😂

    • @mottus123
      @mottus123 Месяц назад

      Strong players ennitu depression adichu eriparnallo korey nalu🤣🤣... Wild card vannappo safe game polinju🔥

  • @shihab9198
    @shihab9198 Месяц назад +1

    Ipoyanu kananoru interest ullath fun oke ayitt power team 👍👍

  • @shafeeqsha8439
    @shafeeqsha8439 Месяц назад

    Ee power team adipoliyaaa.... ❤

  • @sunilbeebis3743
    @sunilbeebis3743 Месяц назад +1

    sibinnte vicharam power teamil ninnum power upayogikkendathu vathil pootanum adukkala poottanumanennu

  • @zuhanasuhu7566
    @zuhanasuhu7566 Месяц назад +15

    ഇപ്പൊ കാണാൻ ഒരു ആവേശം ഒക്കെ ഉണ്ട്‌ ohh poli😍🔥🔥🔥🔥

  • @trixin760
    @trixin760 Месяц назад +64

    ഇന്നത്തെ episode എല്ലാം കൊണ്ടും അടിപൊളി ആരുന്നു 🤌🏻❤️,

  • @shalyjoby5484
    @shalyjoby5484 Месяц назад +1

    Weekly task ഇല്ലേ ഇപ്പോൾ

  • @Aamiyyy
    @Aamiyyy Месяц назад +25

    Sathyathil munpathe power teamnekkal waste ane ee power team kazhinja power team ane ingane cheythirunnel enthavumayirunnu ithippo ivar ayond oru kozhappum illa innathe power team nte judgement okke valare unfair ayirunnu

  • @sreekutty_learning
    @sreekutty_learning Месяц назад +8

    എനിക്ക് ഈ punishment ഇഷ്ടപ്പെട്ടു. BB house il ഒരാൾ തെറ്റ് ചെയ്താൽ, അവിടെ മൊത്തത്തിൽ എല്ലർക്കുമുള്ള luxury points il നിന്നല്ലേ കുറക്കാരു. പിന്നെ എന്തുകൊണ്ട് Gabri തെറ്റ് ചെയ്തത് കൊണ്ട് full team(DEN) നെ punish ചെയ്തുകൂടാ?!!

  • @Rose-tr5ph
    @Rose-tr5ph Месяц назад +15

    Angane vazhikku vaa power timmeee😂😂

  • @keerthana8250
    @keerthana8250 Месяц назад +5

    Den team❤

  • @shynijohns6252
    @shynijohns6252 Месяц назад +2

    Gabri kuttum cheythittano pootiyath,cheythath shudh pottatharum athu chodhyam cheythathinano

  • @muneerazishan4015
    @muneerazishan4015 Месяц назад

    സിബിൻ..ജിൻ്റോ....പവർ ടീം..👏👏👏👏👍

  • @zainabasaleem8304
    @zainabasaleem8304 Месяц назад +102

    ജാസ്മിനും ഗബ്രിയും തമ്മിൽ ബന്ധം കൂടി ആലേ ബിഗ്‌ബോസ് ആളുകൾ കാണു എന്നു asinetinu തോന്നുന്നുണ്ടോ..എത്രയോ മക്കൾ കാണുന്നത് ആണ്...രസകരയമായ ഗെയിം, ഓക്ക് വെച്ച്...ഇതിപ്പോ...ഒരു മാതിരി നിലവാരം ഇല്ലാത്ത..

    • @a-techietalk
      @a-techietalk Месяц назад +30

      മക്കൾക്ക് കാണാൻ വല്ല കൊച്ചു tv വെച്ച് കൊടുത്താൽ പോരെ താത്ത 😂😂

    • @anzishafik3443
      @anzishafik3443 Месяц назад +3

      അതിൽ ഫുൾ കെട്ടിപിടിത്തം എല്ലേ ഉള്ളൂ വേറെ ഷോ ഇടുന്നതാവും നല്ലത്

    • @_.med_studygram._
      @_.med_studygram._ Месяц назад

      ​@@anzishafik3443hug ചെയ്യുന്നത് ഇത്രേം വലിയ തെറ്റാണോ...... സെക്സ് എഡ്യൂക്കേഷൻ കൊടുക്ക്‌ അമ്മായി..... കഷ്ടം...... വിവരം ഇല്ലാത്ത കുറെയെണ്ണം ഉണ്ട് ഇങ്ങനെ

    • @tintinreality
      @tintinreality Месяц назад +8

      Kuttikal kaanenda show alla biggboss athu ee season thottano enghane thoniyathu, season first muthale vivaramulavarkum manasilakum ethu kuttikal kananeda show alla, kettipidutham maathramala eethilunlathu, mattullavare insult cheyyunathum, mukam idichu pacharakunathumoke undu.. so parayumbol ellam parayanam

    • @nylaneenu3319
      @nylaneenu3319 Месяц назад +8

      Makkalkk ammayi ee show kaanichano valarthunnath 😂😂

  • @PriyaMohan_143
    @PriyaMohan_143 Месяц назад +100

    ഇന്നത്തെ power ടീമിന്റെ പവർ എന്തായാലും പൊളിച്ചു 🤩 കൂടെ captain ആയി ജിന്റോ വന്നപ്പോ 🔥നാളത്തെ promo കണ്ടിട്ട് ഈ power team ഒരു ഒന്നൊന്നര പൊളി പൊളിക്കുന്ന് തോന്നുന്നു 😍🔥

    • @nihalajebin
      @nihalajebin Месяц назад

      ഈ കമൻ്റ് എല്ലാത്തിലുും ഉണ്ടല്ലോ കോപ്പി പേസ്റ്റ് 😂

    • @truthwins4085
      @truthwins4085 Месяц назад +17

      ഇത് നേരെ തിരിച്ച അയിരുന്നു ചെയ്തതെങ്കിൽ എന്തൊക്കെ പുകിലായിരിക്കും double stand

    • @shajeenasuneer1723
      @shajeenasuneer1723 Месяц назад +1

      Mm..... Nokiyirunno

    • @harshaunni.c6792
      @harshaunni.c6792 Месяц назад +7

      ശിക്ഷകൊടുത്തതിനു ശേഷം തെറ്റ് എന്താണെന്ന് discuss ചെയ്യുന്ന നല്ല അടിപൊളി പവർടീം🤭

    • @VineeshaVikram-tg4cf
      @VineeshaVikram-tg4cf Месяц назад +2

      Athe mothathil polinju😂😂😂

  • @user-ou8nv5xf5f
    @user-ou8nv5xf5f Месяц назад

    Super❤

  • @truthwins4085
    @truthwins4085 Месяц назад +46

    17 vs 2 🔥
    ഇനി മുതൽ full support Jazz 🩵Gabri 💙

    • @ARJUNKJ10
      @ARJUNKJ10 Месяц назад

      Ithayirunnu avar udheshiche😂😂. 2 um paazh aanu😂😂 enkilum bedham aanu😂

    • @KIGKERALA
      @KIGKERALA Месяц назад +2

      Darama

    • @KakaKaka-rl5yw
      @KakaKaka-rl5yw Месяц назад

      Enthine???

    • @nas2892
      @nas2892 Месяц назад +1

      സത്യം..

    • @SHAMSAPALOTH
      @SHAMSAPALOTH Месяц назад +1

      Appo apsara arjun resmin ivaroo

  • @razyr9340
    @razyr9340 Месяц назад +1

    🔥🔥

  • @mashudayasar210
    @mashudayasar210 Месяц назад

    Ithan power team💪👏👍👍

  • @reshmasamish
    @reshmasamish Месяц назад +9

    കെട്ടി പിടിക്കാൻ കിട്ടിയ ഒരു അവസരവും മിസ്സ്‌ ആക്കാത്ത ജബ്രികൾ😂😂😂😂

    • @SHAMSAPALOTH
      @SHAMSAPALOTH Месяц назад

      Edo ayn thanikkenthaa averentho cheyyatt avar randper alla bb06 ith ellam koode thannen hype kodkkunnath

    • @AryaAryaathi-lj7il
      @AryaAryaathi-lj7il Месяц назад

      😂😂

  • @emrmedia6240
    @emrmedia6240 Месяц назад

    Power❣️

  • @aswathip2784
    @aswathip2784 Месяц назад +5

    Pwoli power team, 👍🏻🤣👍🏻

  • @karnnan8214
    @karnnan8214 Месяц назад +7

    ഗബ്രി ഇതുവരെ എവിക്ഷനിൽ വരാത്തത് കൊണ്ട് നീ രക്ഷപെട്ടു അവിടെ നിൽക്കുന്നു.

    • @shn12345
      @shn12345 Месяц назад +4

      ഗബ്രി ഒക്കെ എവിക്ഷനിൽ വന്നിരുന്നു.. താൻ ബിഗ്ഗ് ബോസ്സ് കാണാതെ ഓരോ കമന്റ് ഇടല്ലേ

  • @gm4102
    @gm4102 Месяц назад +3

    Gabri Standard Anuu....❤❤

  • @sithara111
    @sithara111 Месяц назад

    Sreethu.... Nora..... Gabri.... Jasmin..... Arjun..... ... ❤....... Balance team..... Ayyo..... Ayyo.... Crooked.... aane......

  • @Samvrutha-mi3pq
    @Samvrutha-mi3pq Месяц назад

    Power team ❤️

  • @chinnuuus
    @chinnuuus Месяц назад +1

    Power team gabreesinu fans kootum

  • @akashaju018
    @akashaju018 Месяц назад

    Game polichu pakshe den room thurakendi vanni

  • @UmaLokanath
    @UmaLokanath Месяц назад +2

    Rishi got his next Master. Now he will be brave 😂😂

  • @user-ou8nv5xf5f
    @user-ou8nv5xf5f Месяц назад

    💯🔥

  • @Abcwe191
    @Abcwe191 Месяц назад +17

    Kanunna prekshakare mentally trauma aakkukayanu sibin polullavarude pravarthikal ..kanunna njangalkku ingananengl akathu kidakkunnavarude avastha enthayrikkum .

  • @user-lb4fb3hg8r
    @user-lb4fb3hg8r Месяц назад +1

    Super jinto

  • @shanushan7202
    @shanushan7202 Месяц назад +11

    Poli power team😂 adipoli

  • @user-uf2mr4qf1m
    @user-uf2mr4qf1m Месяц назад +1

    Jinto🔥

  • @chekhavan350
    @chekhavan350 Месяц назад +3

    Power ❤

  • @user-ii5bj6pm2d
    @user-ii5bj6pm2d Месяц назад

    Room thurannu thannathu apsara arjun resmin okke ullathubkondum koodiyaa.allathe ninte vala vala samsaram kettittalla.last nthey kettpidtham mathram akki kallannath oru ummayum koodi kodkkamayirunnille

  • @unni7728
    @unni7728 Месяц назад +1

    Enth vrithiketta swabhavamanu gabrik.. Enthalla vrithiketta vakukala ... Full double meaning.. Parayuna vakukal sookshich upayogichoode

  • @ChinnuSree-fb1jc
    @ChinnuSree-fb1jc Месяц назад

    Jasmine told them about her condition to power team and captain even though they want to take revenge. Don*t be such cruel to the physical condition of girls . I feel so pitty for other girls in the power room for not even understanding . If gabri has done something punish him alone instead of the team . The team den performed best and arjun rocked🔥 but also the power team is not ready to accept it . Whatever the power team had done to make fight with the people inside the den , they all stood up instead of culpriting anyone . Power team and Jinto should treat all teams equally . Jinto told he is not the captain of Den as they don't vote ,so if he can*t be the captain of the whole team he should resign from the captain position.

  • @Subisha.
    @Subisha. Месяц назад +1

    ഞാൻ ith കാണുന്നത് ഗബ്രി jasmin ഉള്ളത് കൊണ്ടാണ്

  • @ArtF-jf9en
    @ArtF-jf9en Месяц назад +1

    Ee പ്രവിശ്യത്തെ power team power ആണ് superrrr❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @user-ep2ls4xz4b
    @user-ep2ls4xz4b Месяц назад

    Jasmine purathakanam

  • @sarakuttyyohannan8772
    @sarakuttyyohannan8772 Месяц назад

    Thalli poli parupadi nirthalakanam🎉🎉😊

  • @HaseenaHussain-vv6ls
    @HaseenaHussain-vv6ls Месяц назад +1

    Pakka veste power teams

  • @ZaynMalik-rz3ct
    @ZaynMalik-rz3ct Месяц назад

    Athinum kettiidutham ente ponne 😂

  • @fathimafathoos
    @fathimafathoos Месяц назад +2

    Entha power misusing

  • @VineeshaVikram-tg4cf
    @VineeshaVikram-tg4cf Месяц назад +10

    Itrem Maravazha captian vere ondayitilla😂😂😂. Jasmine gabri bandham proove cheyan nadakunna power teamum...jabri illarunnel ivarkaaru content kodthene..tengayil aaru vellam niraykum bigboss😂😂

  • @raghu2986
    @raghu2986 Месяц назад +46

    BIGG BOSS 7 TAMIL
    BULLY GANG: Maya & co
    BIGG BOSS 6 MALAYALAM
    BULLY GANG: Sibin & co

    • @ajithpallieshry6586
      @ajithpallieshry6586 Месяц назад

      😂😂😂😂😂😂😂😂 poda maire

    • @raghu2986
      @raghu2986 Месяц назад

      ​@@ajithpallieshry6586 nee poda maire

  • @clashsquad3592
    @clashsquad3592 Месяц назад +2

    gabri❤

  • @user-fp9qk4dj7t
    @user-fp9qk4dj7t Месяц назад

    😢😢😢😢

  • @DreamLifeKerala
    @DreamLifeKerala Месяц назад +2

    ജാസ്മിൻ ഗബ്രി പുറത്തു ഇറങ്ങിയാൽ ഇതുപോലെ ഇരിക്കാൻ എന്ത് ചെയ്യും രണ്ട് വീട്ടിൽ അല്ലേ. ജാസ്മിൻ വെളിയിൽ committed ആണെന്നും ജാസ്മിൻ തന്നെ പറയുന്നുണ്ട്. അപ്പോൾ തന്നെ ഗബ്രിയോട് committed aaya ഒരാൾ പെരുമാറുന്നപോലെ അല്ല ഇടപെടുന്നത് എന്ന് എല്ലാവരും കാണുന്നും ഉണ്ട്‌. എന്നിട്ടും അതാണ് ശെരി അവര് ചെയ്യുന്നത് ആണ് ശെരി എന്ന് പറഞ്ഞു വെളുപ്പിക്കാൻ നോക്കുന്നത് ആണ് ആർക്കും accepte cheyyan പറ്റാത്തത്.വൈൽഡ് കാർഡ് entries ഇതൊക്കെ മനസിലാക്കി അകത്തു കയറിയവർ ആണ്.ഗബ്രി ജാസ്മിന്റെ commitment നെ കുറിച്ചു ഒന്നും പറയുന്നില്ല. അതിന്റെ കൂടെ ആ പയ്യൻ insta statement ellavarum കാണുന്നും ഉണ്ട്‌. അപ്പോൾ പ്രേക്ഷകർ എന്ത് പറയും ജാസ്മിന് ആരേലും support ചെയ്യാൻ പറ്റുവോ.

  • @athuldansabu7685
    @athuldansabu7685 Месяц назад

    _Power Team mwoneee 🔥🔥🔥🔥_

  • @veetammacreations
    @veetammacreations Месяц назад

    തുറക്കാലതെ വേറെ വഴി ഇല്ല 😂

  • @sujeshshare7057
    @sujeshshare7057 Месяц назад +35

    Partiality captain jintooo...sibin over akkunnuuu.....

  • @sarmidsjourney1341
    @sarmidsjourney1341 Месяц назад +1

    Jasmin ellardem target aaay...it shows her power