#BBMS6

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,2 тыс.

  • @_________KING_________________
    @_________KING_________________ 8 месяцев назад +722

    വൃത്തി ഇല്ലായ്മ ആണ് കൂട്ടത്തിൽ ഏറ്റവും സ്ട്രോങ്ങ് ആയി ലാലേട്ടൻ ചോദിച്ചത്.....!!
    ഹെൽത്ത്‌ & ഹൈജീൻ എന്നതിന് എല്ലാത്തിനും മുകളിൽ പ്രാധാന്യം ഉണ്ട്...❤️❤️

    • @UmaLokanath
      @UmaLokanath 8 месяцев назад +2

      Hope atleast after this Jasmin will change herself.

  • @kukoosmedia2560
    @kukoosmedia2560 8 месяцев назад +910

    നിഷ്കളങ്കത എന്തൊരു അഭിനയം ജാസ്മിൻ... മൈക്ക് ഞാൻ ഇടും ലാലേട്ടാ.....

    • @vtsheaven013
      @vtsheaven013 8 месяцев назад +3

      അവൾ എത്ര തവണ എഇടാൻ മറക്കുന്നു. അവൾക്ക് അതിനു punishment പോലും ഇല്ല.

    • @cristianosaeed9657
      @cristianosaeed9657 8 месяцев назад +1

      @@vtsheaven013 direct nomination il ittu

    • @vtsheaven013
      @vtsheaven013 8 месяцев назад +1

      @@cristianosaeed9657 oru karyavum illa. Avale purathakkilla. മേൽ അനങ്ങി ഉള്ള പണി ഒന്നും കൊടുക്കില്ല.

  • @photo_grapher-hl7fb
    @photo_grapher-hl7fb 8 месяцев назад +1757

    ജിൻ്റോ: ലാലേട്ടാ ഈ പരിപാടി ഇവിടെ നടക്കില്ല 😂😂😂
    ......................,...,,.,,,.....,.....
    ആദ്യം ആയിട്ടാ ഇത്രേം ലൈക്‌ 🤣❤️

    • @thansi-q4u
      @thansi-q4u 8 месяцев назад +7

      Pinnalla 😂

    • @dayana.Ernest
      @dayana.Ernest 8 месяцев назад +17

      ഇതിൽ രണ്ട് തലമുണ്ട് ഈ ബിഗ് ബോസ്സ് പരിപാടി തന്നെ നടക്കൂല എന്ന അർഥവും കാണാം.. പരിപാടി പിരിച്ചു വിട്ടേക്കി എന്ന് 😂🤣

    • @gayatrin959
      @gayatrin959 8 месяцев назад

      😂😂

    • @gayatrin959
      @gayatrin959 8 месяцев назад

      😂😂

    • @sudhasuresh8945
      @sudhasuresh8945 8 месяцев назад

      😂😂😂😂

  • @Wake_Up_Callll
    @Wake_Up_Callll 8 месяцев назад +3363

    "ലാലേട്ടാ ഈ പരിപാടി ഇവിടെ നടക്കില്ലാ" 😂😂😂 Jinto🙏🏻🙏🏻

    • @naseemnasi4536
      @naseemnasi4536 8 месяцев назад +23

      Avanaum valya vrithiyilla....fart an noraku kodtha answer...enni kityo nn...ulupilathsvan

    • @abhijithm797
      @abhijithm797 8 месяцев назад +37

      ​@@naseemnasi4536 Vali control cheyaan patuoo sakeer Bhai kku?😂

    • @ShahadMajeed-z3j
      @ShahadMajeed-z3j 8 месяцев назад

      @@abhijithm797onu podaaai ivaaaril aaarumila winner material valare bore seasonaa apollaan avantrou kunto

    • @anjuksabu5079
      @anjuksabu5079 8 месяцев назад +3

      😂

    • @picachu5953
      @picachu5953 8 месяцев назад +3

      🤣

  • @betterhome775
    @betterhome775 8 месяцев назад +2264

    eviction നിൽ മോളെ ഇട്ടോട്ടെ എന്ന് ചോദിച്ചു സമ്മതം വാങ്ങി eviction ൽ ഇട്ട ലാലേട്ടന്റെ മനുഷ്യത്വത്തിനു കൊടുക്കണം ഒരു ബിഗ് സല്യൂട്ട് 🫡

    • @Superbsceneshots
      @Superbsceneshots 8 месяцев назад +38

      Ennit today no eviction ?
      To save Jasmine next week?

    • @deepaksuttu8151
      @deepaksuttu8151 8 месяцев назад +5

      😆😆😆

    • @karthikt776
      @karthikt776 8 месяцев назад +27

      Jasmine ellarum kude purathakanam next week, gabri eviction.il varendathayirunu

    • @REFORMER918
      @REFORMER918 8 месяцев назад +3

      ഈ ആഴ്ച ജാൻമോണി ഔട്ട്‌ ആയതു കണ്ടില്ലായിരുന്നോ ​@@Superbsceneshots

    • @sahadk3618
      @sahadk3618 8 месяцев назад

      ​@@REFORMER918adtha aazhchathe kaaryaan paranje

  • @athul87
    @athul87 8 месяцев назад +5336

    Waste jasmine

    • @uhikuse478
      @uhikuse478 8 месяцев назад +36

      തോന്നിയില്ല...

    • @einstein8219
      @einstein8219 8 месяцев назад +48

      ​@@uhikuse478 jasmin te mukala tea veno pr chetta

    • @athul87
      @athul87 8 месяцев назад +19

      @@uhikuse478 തോന്നുന്നവരുടെ കാര്യം ആണിവിടെ പറഞ്ഞത് 🤷🏻‍♂️

    • @Emikha103
      @Emikha103 8 месяцев назад +5

      Waste Adhul

    • @sreecreationedits6591
      @sreecreationedits6591 8 месяцев назад

      mukkatta molu

  • @aparnaammu4518
    @aparnaammu4518 8 месяцев назад +5344

    Jasminte konjal kand iritate ayavar ivide come😅

    • @sruthi-j7w
      @sruthi-j7w 8 месяцев назад +83

      Cuteness അക്കുന്നത്.😂😂അത് കാണുന്നവർക്ക് കൊഞ്ഞനം കുത്തുന്നത് പോലെ😂😂😂😂

    • @shihab581
      @shihab581 8 месяцев назад +6

      ​@@sruthi-j7w😂😂😂

    • @Instagramviralreels8
      @Instagramviralreels8 8 месяцев назад +28

      Lalettan varumbol mathre ollu 😂😂😂

    • @Parvathynair2001
      @Parvathynair2001 8 месяцев назад +18

      ഇതൊക്കെ ഇഷ്ടം ഒള്ളോർ onden കാണുമ്പോള 🥺🥴

    • @prasannasuresh4890
      @prasannasuresh4890 8 месяцев назад +36

      എനിക്ക് അവളെ കാണുമ്പോഴെ കലികയറും പ്രത്യേകിച്ചു കുളിക്കാത്ത കാര്യം കേട്ട ശേഷം

  • @blessonjr8034
    @blessonjr8034 8 месяцев назад +1491

    വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ 'ഇതൊന്നും ഇവിടെ പറ്റൂല '. ജാസ്മിനോട് എന്താ മോളെ ഇത് മോൾക്ക് ഏട്ടൻ ഒരു ചെരുപ്പ് വാങ്ങി തരില്ലേ 👌

    • @Mafavssz
      @Mafavssz 8 месяцев назад +47

      Rishiyeyum mone ennu vilichu . Athonnum kettille

    • @maas_
      @maas_ 8 месяцев назад

      little soft ookk

    • @einstein8219
      @einstein8219 8 месяцев назад +9

      @@Mafavssz jasmin te mukala tea veno pr chetta

    • @blessonjr8034
      @blessonjr8034 8 месяцев назад +16

      @@Mafavssz മോനെ എന്ന് വിളിച്ച് സോപ്പിട്ടെ പറ്റു കാരണം അവൻ അമ്മാതിരി ചോദ്യങ്ങൾ ചോദിക്കും. ഇന്നലെ തന്നെ കണ്ടില്ലേ ചോദ്യം ചോദിച്ചപ്പോൾ ഏട്ടന്റെ മുട്ടിടിച്ചത്.

    • @harikrishnan2713
      @harikrishnan2713 8 месяцев назад

      ​​@@blessonjr8034Ettante koppanu idichath..
      Kanda troll channels manipulate cheyth kanichittundavum..Rishi irunn karayunnath kand Lalettan Karanam thirakki..appo avan Sibin matram alla..palarum angane cheythirunnu enn paranju..
      Ningalu Mohanlal Jasmine cheetaparayarullat kaanarille?? Mikka weeks ilum randinittum(Jasmine and Gabri) kottarundallo..
      Sibin anganate gesture kaanichappo ath chodyam cheythu..atre ullu..

  • @arunkp4203
    @arunkp4203 8 месяцев назад +1162

    വല്ലവരുടേം വൃത്തി ഇല്ലായ്മ എല്ലാ വട്ടവും ചോദിക്കേണ്ടി വരുന്ന പാവം ലാലേട്ടന്റെ അവസ്ഥ 😂

    • @achuachu6956
      @achuachu6956 8 месяцев назад +6

      Sathyam pavam thanne mole nnu vilichu parayuva cheetha vili matr um ini enkilum ival nannavuvo

    • @Trinity__alives_777
      @Trinity__alives_777 8 месяцев назад +2

      Sathym

    • @navi9550
      @navi9550 8 месяцев назад +1

      😂

  • @Nandunandoos9434
    @Nandunandoos9434 8 месяцев назад +267

    Jasmine direct നോമിനേഷനിൽ വന്നതിൽ ആരും സന്തോഷിക്കണ്ട, bb അവരെ ഒരിക്കലും പുറത്താക്കില്ല..... ഇതൊക്കെ പ്രേക്ഷകരുടെ കണ്ണിൽ പൊടി ഇടാൻ വേണ്ടി ഒരു നോമിനേഷനിൽ ഇട്ടതാ

    • @malludotcom2493
      @malludotcom2493 8 месяцев назад +8

      Yes അവളെ ഒരിക്കലും പുറത്താക്കില്ല കപ്പ്‌ അവൾക് എഴുതിവെച്ചിട്ടുണ്ട്

    • @varshavenu8961
      @varshavenu8961 8 месяцев назад +3

      Very true💯

    • @appu4111
      @appu4111 8 месяцев назад +2

      Exactly true 💯 aa vaanathinum pokillennulla confidence und

    • @vtsheaven013
      @vtsheaven013 8 месяцев назад +1

      Yes

    • @ansha8630
      @ansha8630 8 месяцев назад +1

      True. Father vilichathum kanichilla, pinne aa letterum avalk kittiyath entha kanichilla

  • @arunkp4203
    @arunkp4203 8 месяцев назад +381

    2:25 ആ ചേച്ചിയുടെ കയ്യടി 😂😂😂😂😂

  • @_________KING_________________
    @_________KING_________________ 8 месяцев назад +230

    (2:22) ജിന്റോ നല്ല പോലെ സംസാരിക്കുന്നു.... ❤️❤️ ജിന്റോ ആരുടേയും കൂട്ട് പിടിക്കാതെ അഭിപ്രായത്തിൽ സ്വന്തം സ്റ്റാൻഡിൽ കൂടുതൽ നിന്നാൽ അടിപൊളിയാകും...🔥🔥🔥

  • @FashionPalace-u5b
    @FashionPalace-u5b 8 месяцев назад +18

    ജിന്റോ :ലാലേട്ടാ ഈ പരുപാടി ഇവിടെ നടക്കില്ല അതിനു പറ്റുന്നവർ ഇവിടെ നിന്നാൽ മതി എന്റെ അഭിപ്രായം ആണ് ജിന്റോ ചുമ്മാ 🔥🔥🔥🔥🔥🔥

  • @vidhyarajl4363
    @vidhyarajl4363 8 месяцев назад +545

    Episode തീർന്നപ്പോ gabri വ്യക്തമായിട്ട് പറഞ്ഞ് കൊടുക്കുന്നുണ്ട് hygiene നോക്കണമെന്ന്. മനസ്സിലാക്കിയാൽ കൊള്ളാം

    • @ShafeenaShefi-x9r
      @ShafeenaShefi-x9r 8 месяцев назад +37

      അപ്പോ എന്തായിരുന്നു എന്നിട്ട് അവളുടെ റിയാക്ഷൻ.. അവൾ ആരു പറഞ്ഞാലും nannavilla

    • @akshararajput3746
      @akshararajput3746 8 месяцев назад +22

      Avl enit gabri ude mekkitt keran nokuarun ..Ne um kudi thodang enoke parnj ..ivl aaru parnjlum kodthalum kelkila ..

    • @inmoodgaming698
      @inmoodgaming698 8 месяцев назад

      Nee cheythonna paranje aarumkaanathe

    • @Kilukilu123
      @Kilukilu123 8 месяцев назад +8

      @@akshararajput3746avalde parents ne paranjamathiyallo, idk what they where doing these whole years as parents…

    • @vinshavinu6053
      @vinshavinu6053 8 месяцев назад

      Jasmine umma ethu onnum parnju koduku avale kondu povu ivdunnu

  • @athirasuresh8890
    @athirasuresh8890 8 месяцев назад +724

    ഹൈജീൻ എന്ന് പറഞ്ഞപ്പോൾ ബോസ്സ് അണ്ണൻ ക്യാമറ ജാസ്മിനെ ഫോക്കസ് ചെയ്തു 😂

    • @Nietzsche777
      @Nietzsche777 8 месяцев назад +31

      ഹാർപിക് പരസ്യത്തിലെ അവസാനം വരുന്ന ആ കൃമി കീടം ആണ് അവൾ 😑

    • @3MLYA_
      @3MLYA_ 8 месяцев назад +9

      Karnm avlk ahnn hygiene illathath ah veetil..apo avle focus cheyuu camera😂

    • @shihab581
      @shihab581 8 месяцев назад +1

      😂😂

  • @Talking_world44
    @Talking_world44 8 месяцев назад +128

    Jasmine ഇന് ഒര് ഉമ്മ കൂടെ കൊടുക്ക് ലാലെട്ടാ… ജനത്തെ ഇതിലും നന്നായി പറ്റിക്കാൻ പറ്റില്ലല്ലൊ. ജാസ്മിനെ ഇത്രേം സഹായിക്കുന്നത് എന്തിനാ BB ? ..

    • @achooz5836
      @achooz5836 8 месяцев назад

      Maaraarude vedio kandille

  • @funnycat1551
    @funnycat1551 8 месяцев назад +467

    മര്യാദയ്ക്ക് game കളിക്കുന്നവരെ തളർത്തുകയും combo കളുടെ ആട്ടം കണ്ടു പുളകിതനാകുകയും ചെയ്യുന്ന മസാല ബോസ്സ്

    • @m.vvarkey8855
      @m.vvarkey8855 8 месяцев назад +20

      സത്യം അവിടെ പ്ലാൻ ചെയ്തത് ഗെയിം കളിക്കുന്നെ സിബിൻ ആണ്.അവൻ ഇല്ലരേം manipulate ചെയ്തത് അവൻ്റെ കഴിവാണ് അതാണ് ഗെയിം.അതില് ഈ മോഹൻലാൽ ഇടപെടേണ്ട ഒരു കാര്യവും ഇല്ല നമ്മള് ജാസ്മിനെ ും ഗബ്രി നേം ഒന്നും കണ്ടൊണ്ടിരിക്കാൻ അല്ല ഷോ കാണുന്നെ അവരെ വെള്ളപൂശാൻ aanne ബിഗ് ബോസ് തന്നെ ഇരുന്നു കാണട്ടെ

    • @chandinikajal
      @chandinikajal 8 месяцев назад +2

      Vrithiketta Mohanlal😡

    • @chichutty290
      @chichutty290 8 месяцев назад

      ​@@m.vvarkey8855 Athin manipulate cheyyunnath game strategy alla ath oru veithiketta tharam thaznna kaliyan njanokke padichekkunnath kettriykunnathum nerit ninn kaliykanamenna enth parayan undegilum mukath nokki parayanamenna allathe aalukale kootti adipich oru grp undakki pinnin kuthan alla... Eni gabri Jasmine okke ella weekilum kanakin kittarundallo annonnum avare thalarthuvanennum paranj aarum vannillallo.... Entha nigalde hero thummiyal padiykunna aaalano .... Big Boss thudagiyaa week muthal kanakin vediykunna aaaal aan Jasmine ee oru week aan relaxation kittiyath athum mothaatil kittilla ennit ee paad . Nigalde hero thott poyegil ath Big bossinte kuzapamalla ath pole thotta aal hero Allenn njan parayunnathum ella direct kalichirunne sibine thanne njanum support cheythene but Kali moshamayi poyi.....❤

    • @iwmkenz2193
      @iwmkenz2193 8 месяцев назад

      Lola hridayamne sibin
      Thane kutam parayumbo troma
      Matulavare kutam parayumbo game
      Wa sibin anna wa

    • @KunhalankuttyKunhalnkutt-yj5pj
      @KunhalankuttyKunhalnkutt-yj5pj 8 месяцев назад

      ​@@chandinikajalmammoos fan spotted!!

  • @vishnuraj834
    @vishnuraj834 8 месяцев назад +325

    സിബിൻ ജാസ്മിനെ Quality ഇല്ല എന്ന് പറഞ്ഞത് തെറ്റ്
    Jasmine Jintoye "കരിഞ്ഞ മത്സ്യ കന്യകൻ" എന്ന് പറഞ്ഞത് ബിഗ് ബോസ് മുക്കി.
    പിന്നീട് തെളിവ് അടക്കം വന്നപ്പോ അതു ചോത്ച്ചു കൂടി ഇല്ല.
    BB ക്ക് ജാസ്മിൻ്റെ Spiderman എന്നൊരു അവാർഡ് കൊടുക്കണം.
    നന്നായി കഷ്ടപെടുന്നുണ്ട്

    • @ShafeenaShefi-x9r
      @ShafeenaShefi-x9r 8 месяцев назад

      പുറത്ത് ഭയങ്കര പ്രശ്നം ആയി എന്ന് പറഞ്ഞത് അതായിരിക്കാം maybe... എങ്കിലും ശിക്ഷ കൊടുക്കേണ്ടത് തന്നെ ആണ്.. രണ്ടാഴ്ച ക്യാപ്റ്റൻസിയും രണ്ടാഴ്ച പവർ റൂമും ഒഴിവാക്കേണ്ടിയിരുന്നു.. ബിഗ്‌ബോസ് വെറും ഊള കളി കളിക്കുവാ

    • @shibinashahar452
      @shibinashahar452 8 месяцев назад +14

      Pinne sibine waste chilakkunnu enn paranjatho

    • @nusrathnusss7733
      @nusrathnusss7733 8 месяцев назад +2

      Appo sibin jasmin ne appi theettacase ennn paranjatho

    • @giveroff
      @giveroff 8 месяцев назад

      വളിക്കട, ഡിജെ കുണ്ടൻ ഇവർ എന്ത് പറഞ്ഞാലും കുഴപ്പല്ല.. മൂക്കള പറഞ്ഞാൽ എല്ലാം കുറ്റം 😏

    • @ShafeenaShefi-x9r
      @ShafeenaShefi-x9r 8 месяцев назад +5

      ഓ നിന്റെ ജാസ്മിൻ നല്ലവൾ.. വൃത്തി അടുത്തൂടെ പോയിട്ടില്ലാത്ത ജന്മം.. അതും ഇപ്പോഴത്തെ ഈ ക്ലൈമെറ്റിൽ എങ്ങനയെ കുളിക്കാതെ നടക്കാൻ പറ്റുക. നമുക്ക് നമ്മളെ തന്നെ smell ഉണ്ടാകും.. അപ്പോ അടുത്തിരിക്കുന്ന ആളുടേത് പറയണോ.. Spray അടിച്ചു നടന്നാൽ വൃത്തി aavilla

  • @Lijithavlog2.0
    @Lijithavlog2.0 8 месяцев назад +44

    എന്തിനാ ജാസ്മിൻ മോഹൻ ലാൽ സപ്പോർട് ചെയ്യുന്നത് തോന്നിയവർ ലൈക്‌ അടിക്കു 👍 ഈ ഷോയിൽ നിന്നും അവൾ പോകണം

  • @pathuzjinn3056
    @pathuzjinn3056 8 месяцев назад +532

    ജാസ്മിനെ ഇനി എന്തു പറഞ്ഞാലും അവൾക് ഒരു കുലുക്കവും കാണില്ല 😏

    • @Sruthimuraleedharan00
      @Sruthimuraleedharan00 8 месяцев назад +19

      Lesham ulupp vende ath illathond oru kulukkom kanilla .

    • @ismailmanalath7338
      @ismailmanalath7338 8 месяцев назад +5

      സത്യം 😜😜😜😂😂😂ഒരുങ്ങി ഇറങ്ങി തന്നെ അവൾ

    • @malludotcom2493
      @malludotcom2493 8 месяцев назад +2

      അതുകൊണ്ട് തന്നെ അവൾക്ക് അറിയാം അവൾ എന്ത് ചെയ്താലും ലാലേട്ടൻ അവളെ സപ്പോർട് ചെയ്യും അവളെ പുറത്താക്കും ഇല്ല എന്ന് അവൾക്കറിയാം

    • @HeYiTzMeEagle
      @HeYiTzMeEagle 8 месяцев назад +1

      Njaghal nthum cheyum..2024 alle mari chindikett janaghal enoke vijaram

    • @sruthidhanush090
      @sruthidhanush090 8 месяцев назад +1

      Athu sheriya...chilarkku ichiri self respect indavum...chilarkku kandamrigathinte tholi kattiyum....ethra kettalum nanam undakila..urukku pole nilkum😢😢😢

  • @anumol23
    @anumol23 8 месяцев назад +277

    ജാസ്മിനെ പുറത്താക്കാൻ ഞങ്ങൾ എന്ത് ചെയ്യണം ബിഗ്ഗ്‌ബോസ്സ് ???😢😢

    • @athiraathii5482
      @athiraathii5482 8 месяцев назад +25

      നമ്മളൊന്നും ചെയ്യണ്ട ....എന്തെങ്കിലും ചെയ്താലും ലാൽകാക്കയും BB കാക്കയും Gup അവൾക് തന്നെ കൊടുക്കു.....

    • @saphire7693
      @saphire7693 8 месяцев назад +1

      Ningal enthu cheythalum avar kettipidikkum..bosettan happy

    • @Seenath.PSeenu-seena-eu2pq
      @Seenath.PSeenu-seena-eu2pq 8 месяцев назад +1

      Jasmine purathakkiyal pinne bb poottendi varum. Jasminaanu ee show munnott kond pokunnath🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

    • @Vigneshvikku123
      @Vigneshvikku123 8 месяцев назад

      Kopp annu ivide ival illellum kali nadakkum karanam ippravadhyam nalla gamers an​@@Seenath.PSeenu-seena-eu2pq

    • @ReenaaakvNaakv
      @ReenaaakvNaakv 8 месяцев назад +1

      ഒന്നും ചെയ്യേണ്ട കപ്പ് വാങ്ങി പോകുന്നത് കണ്ട് ഇരിക്കുക 🤣🤣🤣

  • @vitocorleone183
    @vitocorleone183 8 месяцев назад +195

    ഇതിനും ജാസ്മിനെ ന്യായികരിക്കാൻ ആളുണ്ട് എന്നതാണ് കോമഡി 😂😂മുല്ലപ്പൂവിന്റെ മൂക്കട്ട ആർമി 🤩👏

    • @TbJ1099
      @TbJ1099 8 месяцев назад +2

      Thett aavarthikumpol kuttapeduthiyal pore... Ethoraalkum thett thiruthaanulla avasaram kodukanam...

    • @vitocorleone183
      @vitocorleone183 8 месяцев назад +13

      @@TbJ1099തെറ്റിനുമേൽ തെറ്റ് അല്ലെ അവൾ ചെയ്തേ എന്നിട്ടല്ലേ ഇതൊക്കെ കേട്ടെ ,ജിന്റോ ജാസ്മിനോട് അങ്ങനെ ചെയ്യരുത് എന്ന് പറയുമ്പോൾ ആ തെറ്റ് മനസിലാക്കാൻ ഉള്ള ബുദ്ധി കാണിക്കനായിരുന്നു ,

    • @MubeenaMubee-g3w
      @MubeenaMubee-g3w 8 месяцев назад +3

      ​@@TbJ1099thett cheyyanallathe aval enth nalla karyama cheyithittullath ninakkonnum nanamille avale thangi nadakkan athin aval entha avide cheyyunnath kaanumbo arappum veruppum thonunna veroru contestant um ithuvare undayittilla

    • @appu4111
      @appu4111 8 месяцев назад +5

      Sathyam ath angane kure mookkatta vaanangal

  • @nizasworld8631
    @nizasworld8631 8 месяцев назад +209

    ലാലേട്ടന് തന്നെ മടുത്തു ഈ ജാസ്മിനെ വഴക്ക് പറഞ്ഞു.. അതിന്റെ തലയിൽ വൃത്തി എന്ന സംഭവം കേറില്ല. ശീലിച്ചതെ പാടൂ

  • @nizasworld8631
    @nizasworld8631 8 месяцев назад +373

    1:05 ഈ കയ്യടിക്കുന്ന ചേച്ചിയെ അങ്ങ് ഇഷ്ടായി 😂

    • @SajithaSanoj
      @SajithaSanoj 8 месяцев назад

      ⁰0000

    • @veenaps5vvg297
      @veenaps5vvg297 8 месяцев назад +12

      Krooratha niranja sthree

    • @VinGrr
      @VinGrr 8 месяцев назад

      😂😂

    • @shifamarriya7318
      @shifamarriya7318 8 месяцев назад +3

      ​@@veenaps5vvg297Nthonnadey ninkk😂

    • @syamazworld7068
      @syamazworld7068 8 месяцев назад +3

      Enikkum😂😂😂innale live kandappozhe njan note cheithathaa

  • @lijis6453
    @lijis6453 8 месяцев назад +127

    നാളത്തെ promo കണ്ടു.. എന്തോന്നണു നന്നായി game കളിച്ച സിബിനെ തളർത്തി.. അവിടെ ഹണിമൂൺ കളിക്കാൻ വന്ന ആൾക്കാരെ support ചെയ്യുന്ന biggboss🙏🏻

    • @deepathankachan1882
      @deepathankachan1882 8 месяцев назад +13

      കഴിഞ്ഞ ആഴ്ച ജാസ്മിനും ഗബ്രിയും ഇങ്ങനെ വിഷമം വന്നപ്പോൾ എന്തൊക്കെയാണ് അവർ പറഞ്ഞത് കർമ്മ

    • @sreelekshmipa4071
      @sreelekshmipa4071 8 месяцев назад +6

      Ethe avasdha ayirunnu jasmine appol avale drama kalikane paraje. Eppo thiriche avanum ath kitti😂

    • @MASTERGAMINGOFFICIAL-xu5zl
      @MASTERGAMINGOFFICIAL-xu5zl 8 месяцев назад +2

      Aar thalarthiyaalm thalaraand irunnal avnu kollaamm

    • @Malu99705
      @Malu99705 8 месяцев назад +2

      Jasmine te full drama
      Ath kanunna ellarkum manasilakum
      But sibin aggane alla
      ❤❤❤❤❤❤

    • @sreelekshmipa4071
      @sreelekshmipa4071 8 месяцев назад +5

      @@Malu99705 ath entha sibin e mathram ethra pretheka tha. Sibinte full drama, purath negative ayonnula pedi ath mattan sahathapa nadakam

  • @Ashnashiya123
    @Ashnashiya123 8 месяцев назад +112

    Jasmine പുറത്താക്കിയ ബോസ് അണ്ണൻ ഒരു കുതിര പവൻ തരാം 😌plz🥲🥲

  • @sreekanthsreedhar5878
    @sreekanthsreedhar5878 8 месяцев назад +90

    ഓള ഹാർപ്പിക്കിൽ മുക്കി വെക്കു 5 ദിവസം. എല്ലാം ശെരി ആകും 🙏

  • @aliaskar6508
    @aliaskar6508 8 месяцев назад +63

    ചായക്ക് രുചിക്കുട്ടൻ ജസ്മീൻ ചായ, ബന്ധപ്പെടുക ഗ്രബി പെട്ടികട,, bb ഹോം 🙏

  • @saleenamusafir3362
    @saleenamusafir3362 8 месяцев назад +69

    ശീലം ഇല്ല ചെറുപ്പക്കാലത്ത് വളർന്നു വന്ന സാഹചര്യം അത് തന്നെ 😔

  • @manushankar7756
    @manushankar7756 8 месяцев назад +314

    ബിഗ് ബോസ്സ് ദിവസവും മുല്ലപ്പൂവിന്റെ കാല് നക്കി വൃത്തിയാക്കി കൊടുക്കുന്നത് കൊണ്ട് ചെരിപ്പ് ഇട്ടില്ലേലും കുഴപ്പമില്ല.....

    • @Devikadevu-t4g
      @Devikadevu-t4g 8 месяцев назад +12

      ഡയറക്റ്റ് നോമിനേസ്‌ഷനിൽ ഇട്ടതു തന്നെ വലിയ കാര്യം 🙏🏽🙏🏽🙏🏽... അവളെ എവിക്ട് ചെയ്യാൻ ഇതിലും നല്ല അവസരം വേറെ ഇല്ല 🙏🏽

    • @MubeenaMubee-g3w
      @MubeenaMubee-g3w 8 месяцев назад +6

      ​@@Devikadevu-t4gathonnum nadakkilla bro avale vote kuravsyalum bossannanum ee paratta lalum save cheyyum athu urappullathu konda direct nominationil ittath aval aa bossannante aala

    • @vtsheaven013
      @vtsheaven013 8 месяцев назад

      മ്മ പോയത് തന്നെ ​@@Devikadevu-t4g

    • @Devikadevu-t4g
      @Devikadevu-t4g 8 месяцев назад +3

      @@MubeenaMubee-g3w ariyam bro, pakshe ente agraham aval evict aakanam ennu thanne aanu😊kazhinja sesaon zereena ye save cheyathspole avale 92 days avide kidathum

  • @Ammuzzzzzzzzz280
    @Ammuzzzzzzzzz280 8 месяцев назад +3

    1:05 ആ കയ്യടിക്കുന്ന ചേച്ചി 😂😂😂, ജാസ്മിനേ പൊരിക്കണതിന്റെ ആവേശം ആണ്. എന്റെ അതേ വികാരം തന്നേ ആ ചേച്ചി കാണിച്ചു 🤣🤣🤣🤣. കുറച്ചു൦ കൂടി വേണം. അപ്പടി നല്ല gamer ആണ് എന്ന് പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല. ലാലേട്ടൻ പറഞ്ഞില്ലേ ഗബ്രി ഹഗ് ചെയ്തതു അവളോട് കാണിക്കുന്ന disrespect ആണ് എന്ന്. അവൾ തിരിച്ചു ഹഗ്ഗ് ചെയ്തതു കണ്ടില്ലേ, അതു മാത്രം അല്ല പുറത്തു നിന്നും അവ൪ ഹഗ്ഗ് ചെയ്തു. ശരിക്കും അവൾക്ക് ആണ് മറ്റുള്ളവരോട് disrespect ഉള്ളത്. Resmine പറ്റി ലാലേട്ടൻ പറഞ്ഞതു൦ കറക്റ്റ് ആണ്. ഇല്ലാത്ത ന്യായീകരണം ആണ്. Especially jasmine, resmin, and Gabri.......

  • @sheenavinil7536
    @sheenavinil7536 8 месяцев назад +3

    നമ്മൾ കറക്ട്ട് ചെയ്തിട്ടാണ് മറുപടി കൊടുക്കേണ്ടത് അല്ലാതെ ഫൈറ്റ് ചെയ്തിട്ടില്ല.. എന്ന ലാലേട്ടൻ വാക്ക് എത്ര മാത്രം നമ്മൾ ഉൾക്കൊണ്ടു eപാകുന്നു❤❤❤❤❤❤

  • @SREELAKSHMILALq20
    @SREELAKSHMILALq20 8 месяцев назад +51

    അതെ അതെ ജാസമിനെ bigboss കാക്ക target ചെയ്യില്ല. കാരണം rating കുറഞ്ഞു പോയാലോ 😤jasu molk സംസാരിക്കാനും കൊഞ്ചാനും ഇഷ്ടം പോലെ time കൊടുക്കും. വേറെ ആർക്കും സംസാരിക്കാൻ time കൊടുക്കില്ല 👎👎👎👎

  • @HamilZiyad
    @HamilZiyad 8 месяцев назад +163

    2:20 IJATTHI MOTHAL JINTOOO 😂🔥😍😍🔥🔥🏆⚡

    • @reshmavalsan2280
      @reshmavalsan2280 8 месяцев назад

      Vellam kudikuna kuppem kondu bathroomil pookuna aalaaa entha virthy 😂😂

  • @shefeekvlogs3879
    @shefeekvlogs3879 8 месяцев назад +34

    Malayalam bigg boss ഇത് വരെയുള്ള സീസണിലെ ഏറ്റവും മോശം മത്സരാർഥി Jasmin Jaffar aanu.

  • @amalp9784
    @amalp9784 8 месяцев назад +4

    1:34 That മിടുക്കൻ മിടുക്കൻ comment by lalettan.

  • @lijin-xf1ds
    @lijin-xf1ds 8 месяцев назад +97

    2:26 ആ ചേച്ചിക്ക് ജാസ്മിനോട്‌ എന്താ കലിപ്പ് 😂

    • @dimaz450
      @dimaz450 8 месяцев назад +9

      Chechik mathram alla mejority alkarak kalip aan😂

  • @BibinKuriakose-ln7ze
    @BibinKuriakose-ln7ze 8 месяцев назад +99

    വാഴകളെ ഒന്നും പറയാതെ ജാസ്മിനെ മാത്രം സപ്പോർട്ട് ആക്കി സ്ട്രോങ്ങ് പ്ലയെർനെ തളർത്തിയത് തിരിച്ചും തളർത്തനം അതിനു എല്ലാരും ഈ വീക്ക് ഗബ്രിയേ പുറത്താക്കി ജാസ്മിനെ തളർത്തണം 🔥🔥🔥🔥

    • @revathy6194
      @revathy6194 8 месяцев назад

      Strong playerinte pr arkumale

    • @muhsinajamshad6896
      @muhsinajamshad6896 8 месяцев назад +2

      JASMINE OUT AAKANAM..AVALK AANU AHANKAARAM THALAK PIDICHU NIKKUNNATH

  • @blessenjohn300
    @blessenjohn300 8 месяцев назад +24

    ജാസ്മിനോട് ചോദിക്കാത്ത കാര്യങ്ങൾ :
    1) Jintoye കരിഞ്ഞ മത്സ്യകന്യകൻ എന്ന് വിളിച്ചേ.
    2) സിബിനെ waste എന്ന് വിളിച്ചേ.
    3) ജിന്റോയെ തന്തയില്ലാത്തവനെ എന്ന് വിളിച്ചേ.
    4) മോശം വാക്കുകൾ വിളിച്ചിട്ട് ഒരു punishment illa.
    5) Gabri ജയിലിൽ കയറിയിട്ട് ഇല്ലാ എന്ന് jasmin ക്യാപ്റ്റനോട് കള്ളം പറഞ്ഞത് punishment ഇല്ലാ.
    എന്നാൽ ജിന്റോ & സിബിൻ മനുഷ്യത്വം ഇല്ലാതെ ജാസ്മിനോട് പെരുമാറി എന്ന് വരുത്തി തീർക്കാൻ ശ്രമം.

    • @Abhijithks766
      @Abhijithks766 8 месяцев назад

      Pr ahnu. Vere oru vediode അടിയിൽ same comment കണ്ടായിരുന്നു 😂❤️

    • @blessenjohn300
      @blessenjohn300 8 месяцев назад

      ​@nhn345മണ്ടാ നോമിനേഷനിൽ ഇട്ടതു mike ഇടത്തേണ് ആണ്

    • @blessenjohn300
      @blessenjohn300 8 месяцев назад

      ​@@Abhijithks766സത്യം ആയിട്ടുള്ള കാര്യം പറഞ്ഞപ്പോ ജാസ്മിന്റെ PR ഇന് കൊണ്ടോ??😂 മാറി ഇരുന്നു മോങ്

    • @Abhijithks766
      @Abhijithks766 8 месяцев назад +1

      @@blessenjohn300 നാളെ മോങ്ങുന്നുണ്ട്. Promo കണ്ടില്ലേ 😂❤️

    • @blessenjohn300
      @blessenjohn300 8 месяцев назад

      @nhn345 ചോദിക്കേണ്ടത് ചോദിക്കണം... അല്ലാതെ beating around the bush അല്ലാ വേണ്ടത്

  • @alantabenny9168
    @alantabenny9168 8 месяцев назад +608

    ബിഗ് ബോസ് ജാസ്മിൻ കാല് സൂം ചെയ്തു കാണിക്കുന്നുണ്ടായിരുന്നു. എന്ത് അഴുക്കുള്ള കാലു വച്ചാണ് സോഫയിൽ കയറിയിരിക്കുന്നത്.

    • @ShahanaBasheer
      @ShahanaBasheer 8 месяцев назад +31

      Edo over aakkathe... avidonnum athrem azhukk undakulado...

    • @einstein8219
      @einstein8219 8 месяцев назад +24

      @@ShahanaBasheer jasmin te mukala tea veno pr chetta

    • @Emikha103
      @Emikha103 8 месяцев назад +2

      Onu podei

    • @3MLYA_
      @3MLYA_ 8 месяцев назад +8

      ​@@ShahanaBasheerazhuk undo ileyo enn ala ithoke oru basic manners ale oru public platform il enkilum nalla vrithy ayitt avlk ninnu koode toilet il pokumbo polum avl slippers use cheyunn ilaa..ithoke kanumbo pine ntha parayande

    • @Nietzsche777
      @Nietzsche777 8 месяцев назад +1

      ​@@ShahanaBasheer 19-20 പേർ ഒരുമിച്ച് താമസിക്കുന്നിടത് ബാത്രൂം / കക്കൂസിൽ ഒക്കെ ചെരുപ്പ് ഇടാതെ പോയിട്ട് അതെ കാൽ വെച്ച് സോഫ ബെഡിൽ ഒക്കെ കാൽ കുത്തി ഇരിക്കുന്നത് വൃത്തികേട് തന്നെ ആണ്.

  • @unniunnikrishnanan5481
    @unniunnikrishnanan5481 8 месяцев назад +83

    ജാസ്മിൻ ഔട്ട് ആവണം ഇപ്രാവശ്യമെങ്കിലും,

    • @sunithabijubiju5934
      @sunithabijubiju5934 8 месяцев назад +6

      വോട്ട് കുറഞ്ഞാലും ജാസ്മിനെ ബോസ് അണ്ണൻ വിടില്ല

    • @truthwins4085
      @truthwins4085 8 месяцев назад +2

      Vote kodukkum nammal ❤❤❤

    • @sajeerbabu4327
      @sajeerbabu4327 8 месяцев назад

      വോട്ട് കുറയാൻ എല്ലാവരും കുല സ്ത്രീ അല്ല ചേച്ചി ​@@sunithabijubiju5934

    • @MubeenaMubee-g3w
      @MubeenaMubee-g3w 8 месяцев назад

      ​@@truthwins4085nanavum manavum illatha Kure kacharakal avalk vote kodukkum ath kuravanenkil thanneyum avale booss kakkayum lalkakkayum vidilla kando

    • @vtsheaven013
      @vtsheaven013 8 месяцев назад

      കൊടുത്തു ഇരുത്തിക്കോ. ആളുകൾ കൂടുതൽ വെറുക്കട്ടെ.​@@truthwins4085

  • @jsvakkav5187
    @jsvakkav5187 8 месяцев назад +1

    വളരെ പ്രതീക്ഷയോടെ ആണ് കാണാൻ തുടങ്ങിയത് പക്ഷേ നിലവാരത്തകർച്ച കാരണം നിർത്തി.സത്യത്തിൽ എന്ത് entertainment ആണ് ഇതിൽ നിന്ന് കിട്ടുന്നത് . പ്രേക്ഷകർക്ക് including children കുറെ ചീത്ത വാക്കുകളും മാനസിക അസ്വസ്ഥതകൾ പെരുമാറ്റങ്ങളും അതിന്റെ മുന്നിൽ ബിഗ് ബോസിന്റെയും ലാലേട്ടന്റെയും നിസ്സഹായത

  • @vineesha8692
    @vineesha8692 8 месяцев назад +53

    അടുത്ത വീക്കെൻഡ് എപ്പിസോഡ് ആവുമ്പോഴേക്കും. ലാലേട്ടന്റെ കൈൽ ജാസ്മിന് വേണ്ടി കുറച്ചു വൈറ്റ് വാഷ് കൊടുത്തു വിടു ബോസ്സ് അണ്ണാ

  • @justsmile8433
    @justsmile8433 8 месяцев назад +18

    ജാസ്മിൻ റെസ്‌മിൻ ഗബ്രി ഇവരെ മൂന്നുപേരെയും ചീത്തപറയുമ്പോ മാത്രം സന്തോഷം കൊണ്ട് തുള്ളിച്ചാടി കയ്യടിച്ച ചേച്ചിയെ കണ്ടോ..ചേച്ചിക്ക് അവരോടുള്ള അടങ്ങാത്ത തിളച് മറിയണ ആ വെറുപ്പിന് ഒരു ശമനം കിട്ടിയെന്ന് തോന്നുന്നു..ഗെമൊക്കെ personally എടുത്ത് ഉള്ളിൽ വെറുപ്പ് നിറച് ആ frustration ഇത് പോലെയൊക്ക സന്തോഷിച് തീർക്കുന്ന കുറേയാൾക്കാരിൽ ഒരാൾ മാത്രം

  • @roshanjr3362
    @roshanjr3362 8 месяцев назад +4

    Jinto de avishyaprekaram jasminu cherippu... "Ithilum veliya ooku swapnangil mathram"
    Jinto polichu well ❤️‍🩹 done

  • @sainaharis-tc1xx
    @sainaharis-tc1xx 8 месяцев назад +2

    Ente ponno enthinee prahasanam, ellavarkum ellaam manassilaayi nirthi po big bose, charithram aavarthikkaan pokunnu, salute to jasbose

  • @_________KING_________________
    @_________KING_________________ 8 месяцев назад +9

    (2:43 , 3:28 )....വൃത്തിയുടെ കാര്യത്തിൽ എടുത്തു പറഞ്ഞു ജാസ്മിന് ഗിഫ്റ്റ് കൊടുത്തത്
    കലക്കി.... 🔥🔥ഇത് ജാസ്മിന് മാത്രം അല്ല വൃത്തി ഇല്ലാതെ നടക്കുന്ന അതിനു വില കൊടുക്കാത്തവർക്ക് ഉള്ള കൊട്ടാണ്....!! & ജാസ്മിൻ അതിനിടയിൽ പറഞ്ഞു നില്കാൻ നോക്കുന്നുണ്ട്...😂😂🤍

  • @MASTERGAMINGOFFICIAL-xu5zl
    @MASTERGAMINGOFFICIAL-xu5zl 8 месяцев назад +39

    Lalettan venda vidham ellathinittum kodth 👏 ithil koodthal avde ulla alkkare shoot chyth kollan patuo??? Chila cmnts kndaa ethra avre upadravichaalm porra enna parayaarr
    Avrde okke pressure avrkk alle ariu...plz stop hatred

    • @ShahanaBasheer
      @ShahanaBasheer 8 месяцев назад +5

      Athe... aalkar orumathiri over aaki kulamaakkuvanu... oro blind fansum haters um enthoru alambanu

    • @MASTERGAMINGOFFICIAL-xu5zl
      @MASTERGAMINGOFFICIAL-xu5zl 8 месяцев назад +2

      ​@@ShahanaBasheersathym avrde shalym kaaranm cmnt box um reviews um onnm nokkan polum thonnarilaa

    • @MubeenaMubee-g3w
      @MubeenaMubee-g3w 8 месяцев назад

      Aru paranju inn lal koduthun innale sibineym mattullavareyum paranjathinte oramshamenkilum jasmineyum norayeyum rasmineyum paranjittund avar enthikke chetyatharangal kanikkunnu parayunnu ennitt enthe athonnum ayal kanunnille oru vrithiyude karyam kurachu mathram janangalude kannil podiyidanulla karyam aaki paraju poyi athreyullu

    • @MubeenaMubee-g3w
      @MubeenaMubee-g3w 8 месяцев назад

      ​@@ShahanaBasheernee vallya nanmamaramakale veroru videokakath nee Jasmine nannayi support cheyyunnundallo appo neeyentha blindfansil ulpedule avale polethanne vallkin sthirathayillatha fansum

  • @sreekaladevi3148
    @sreekaladevi3148 8 месяцев назад +7

    ഇയാൾ ആരാ. ഇയാൾക്ക് ഈ കൂതറകളെ എടുത്തു തലയിൽ വക്കാനേ അറിയൂ. അയാൾ തറയല്ലേ. ഇയാൾ കണ്ടു പഠിക്കേണ്ടത് മമ്മുക്കയെയാണ് . അദ്ദേഹത്തിന്റെ വ്യക്തിത്വം കാണുമ്പോൾ തന്നെ മനസ്സിലാകും. മമ്മുക്ക നിങ്ങളാണ് ഹീറോ. എന്നും എപ്പോഴും ❤

  • @shafnanisar4518
    @shafnanisar4518 8 месяцев назад +1

    Lalettan varunna episodel jasminte cuteness kanditt ishttavathavar undo 🤕allathe episodel full kachara thallla😄saturday sunday 😄

  • @njanumcinimakalum
    @njanumcinimakalum 8 месяцев назад +19

    ഇന്നലെ sibine വല്ലാതെ അറ്റാക്ക് ചെയ്തത് മറച്ചു വെക്കാൻ ഉള്ള local episode

  • @Messi-iw6qj
    @Messi-iw6qj 8 месяцев назад +3

    3:00 Remembering Rocky’s words:” ullath thanne aahdi parayane”💯🤢

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 8 месяцев назад +3

    ജാസ്മിനെ ഇഷ്ടമല്ലാത്തവർ ഉണ്ടോ എന്ന കമന്റ് വന്നോ ഗയ്സ്

  • @Aizu-o7h
    @Aizu-o7h 8 месяцев назад +2

    ആ കൈ കിട്ടുന്ന ചേച്ചിയുടെ ആ നോട്ടം 👌

  • @adarshrajan5518
    @adarshrajan5518 8 месяцев назад +55

    ലാലേട്ടാ ഇനിമുതൽ ജാസ്മിനെ target ചെയ്താൽ മതി ഈ ഹൗസിൽ ആകെ ഒരു ദുരന്തം എന്ന് പറയുന്നത് ഇവളാണ്

  • @shamna6246
    @shamna6246 8 месяцев назад +3

    Endoru snehathode ulla upadesham laletta🙏. Innale sibinod idonumallallo kanichad, ayale mentali takarthukalnjille, matullavare kond shiksha kodupichu. Innu jasminod anuvadam chodikunnu shiksha tarattenu, kashtam tanne itrem janagale vidhikalakunna ee show nirthikan cort vidhi varanam ennu agrahich pokunnu, sibin paranja pole oru qualityum illa chilar aanu a show nashipikunnad prathekich jasminm gabriyum adu bbku ishtapetilla, adanu a manushyane itrak tourcher cheydad kazhinja episode l. Endayalum 🙏sammadichirikn BB

  • @3MLYA_
    @3MLYA_ 8 месяцев назад +72

    Avlod etra paranjalum oru vrithyum ilaa🙂ntee jasmineee

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 месяцев назад +2

    *no one can replace jasmin's & mohanlal's acting😂💯🔥*

  • @cristianosaeed9657
    @cristianosaeed9657 8 месяцев назад +24

    Jasmine കരഞ്ഞപ്പോൾ Drama
    Sibin കരഞ്ഞപ്പോൾ Trauma 😂
    Karma 🪃🪃🪃🪃🪃🔥🔥

  • @alkiyan7956
    @alkiyan7956 8 месяцев назад +1

    സിബിൻ നെ mentally തളർത്തിയത്....., മോഹൻലാലിന്റെ വാക്കുകളാണ് അയാളെ over ആയി ടാർഗറ്റ് ചെയ്തു....അയാൾ ഒരു മോശം വ്യക്തിയാണെന്ന് അയാളെ കൊണ്ട് തന്നെ സ്റ്റേറ്റ്മെൻറ് പുറപ്പെടുവിച്ചത്...വല്ലാതെ മോശമായി പോയി😢😢.....വൈരാഗ്യ ബുദ്ധിയോടെ മോഹൻലാൽ അത് ചെയ്തത് പോലെയാണ് തോന്നിയത്....സിബിൻ പെരുമാറിയതിലും മോശമായി മുൻകാല കണ്ടൻസ് പെരുമാറിയിട്ടുണ്ട് ഇതിലും എത്രയോ മോശം ആംഗ്യങ്ങൾ കാണിച്ചിട്ടുണ്ട്.....ഒരേ രീതിയിൽ തെറ്റ് ചെയ്തഒരേ രീതിയിൽ തെറ്റ് ചെയ്ത മറ്റ് കണ്ടൻസിനേയും..ചേർത്ത് പറഞ്ഞിരുന്നെങ്കിൽ,അയാൾ ഇത്രയ്ക്ക് ഡൗൺ ആകുമായിരുന്നില്ല....മറ്റുള്ളവരെ വിളിക്കുമ്പോൾ ,മോളെ മോളെ എന്നൊക്കെ ചേർത്ത് വിളിക്കുകയും ,ഇദ്ദേഹത്തെ ഇൻസൾട്ട് ചെയ്യുകയും ചെയ്തു....മോഹൻലാൽ ചെയ്തൊരു മിസ്റ്റേക്ക് തന്നെയാണത്😢😢
    ...

  • @Alif-ur2cl
    @Alif-ur2cl 8 месяцев назад +3

    Jintoyuda avashya prakaram... . Athu pwolichuu😂😂

  • @dd-pv1hp
    @dd-pv1hp 8 месяцев назад +1

    ബിസിനസ്,₹ ഇതിന് വേണ്ടി ആണ് മോഹൻലാൽ anchor ചെയ്യുന്നതെങ്കിൽ ആത്മാഭിമാനം അടിയറവ് വച്ച് ജാസ്മിനെ പോലെ ഉള്ളവരുടെയും bb crew nte script ന് അനുസരിച്ച് ഒരു പാവ ആവുകയാണ് താങ്കൾ💯

  • @Shareefa-n4u
    @Shareefa-n4u 8 месяцев назад +21

    Jasmine ishtamillathavar ndo 💆🏻

  • @moiducheroor277
    @moiducheroor277 8 месяцев назад +1

    ചെരുപ്പ് ഇടാതെ ബാത്റൂമിൽ പോവുക ചായക്ക് തുമ്മുക, ഫുഡിൽ മുടിയിടുക രണ്ട് ദിവസത്തിൽ ഒരിക്കൽ കുളിക്കുക മൂകള കയ്യിൽഎടുത്ത് അവിടെയും ഇവിടെയും തേക്കുക ഇത്രയ്ക്കെ ചയ്താൽ നിങ്ങളൾക്കും ഒരു ബ്യൂട്ടിവ്ലോഗർ ആകാം😎
    എന്നെ ഒരു വൃത്തി കെട്ടവൾ ആക്കി മാറ്റുന്നു എന്ന് പറയുമ്പോൾ ഇതിക്കെ കാണികച്ചു കൊടുക്കണമായിരുന്നു

  • @Devikadevu-t4g
    @Devikadevu-t4g 8 месяцев назад +8

    ഈ എപ്പിസോഡ് തുടക്കം തന്നെ ലാലേട്ടൻ ജാസ്മിന്റെ മൈക് എവിടെ 😂😂😂

    • @vtsheaven013
      @vtsheaven013 8 месяцев назад

      ആ ചോദ്യം പറച്ചിൽ മാത്രേ ഉള്ളൂ..

  • @fidaayishasworld2283
    @fidaayishasworld2283 8 месяцев назад +1

    Jasmine ishttam ullavar adi like ❤❤❤❤❤❤❤

  • @snehasanthosh3943
    @snehasanthosh3943 8 месяцев назад +4

    Jasmine ntha parane enn ula video clip itt kanikanam arnu....enit direct nomination enn parayanam...alathe avalod choichit ahno njn ntha cheyande nomination ill itate enoke choikane😏.....

  • @fasifasi2022
    @fasifasi2022 8 месяцев назад

    ജാസ്മിന്റെ കാര്യങ്ങൾ മാത്രം നോക്കി, ജാസ്മിനെ ജയിപ്പിക്കാൻ വേണ്ടി മാത്രം കഷ്ടപ്പെടുന്ന, ഇത്തവണ അവൾക്ക് മാത്രേ കപ്പ് കൊടുക്കു എന്ന് വാശിപിടിച്ചു മാത്രം മുന്നോട്ട് പോവുകയും അതിനു വേണ്ടി മാത്രം ഇണ്ടാക്കുകയും ചെയ്തതാണ് BB season 6👏👏👏

  • @Chicuuu-u7u
    @Chicuuu-u7u 8 месяцев назад +14

    Seriously it's that ittukodupp of BB 😮
    Final vare Jasmine ne itt content undakkum ennitt avsanam Asianet nte ethelum oru product top 2 il varum ( Ithavana ath Sreethu thanne ) 😼
    Like Raneesha and Dilsha ,LP and Sobha was content creators then ❤

    • @Nietzsche777
      @Nietzsche777 8 месяцев назад +1

      ശ്രീതു, ശരണ്യ, സിബിൻ എല്ലാം ഏഷ്യാനെറ്റ്‌ പ്രോഡക്ടസ് ആണ്

  • @shaamtwinkle
    @shaamtwinkle 8 месяцев назад +2

    Ayyoo.. Jasmine മാത്രം ലാലേട്ടൻ ടാർഗറ്റ് ചെയ്യുമോ.. അത് ഞങ്ങൾക്കറിഞ്ഞൂടെ.. ജാസ്മിനെ വെള്ള പൂശാൻ ലാൽകാക്കയും ബോസ്സ്കാകയും ശ്രമിക്കുന്നത് ഞങ്ങൾ കാണുന്നില്ലേ.. മൂക്കളപ്പൂവിന്റെ സ്വന്തം ബോസ്സ്കാക്ക 😂

  • @vismayat4398
    @vismayat4398 8 месяцев назад +12

    എന്തായാലും ഇപ്പം balance ആയി 😌🙌everyone is equal in that house💯ഇന്നലേം ഇന്നും ആയിട്ട് പറഞ്ഞ കാര്യങ്ങൾ ഒകെ പറയേണ്ടത് തന്നെ ആയിരുന്നു.... തെറ്റ് ചെയ്താൽ അത് accept ചെയ്യുന്നതും നല്ലതാണ്

    • @MubeenaMubee-g3w
      @MubeenaMubee-g3w 8 месяцев назад

      Enth equal aayinna parayunne aa lal vannitt Avante Jasmine kooduthal entha paranjath aval cheyitha karyathinte oramshamenkilum paranjo illallo bakiyullore mekkitt kuthira kerunna Avan enthe Jasmine padi ith equal onnumalla

  • @sajibabu8428
    @sajibabu8428 8 месяцев назад +1

    2:24 that ചേച്ചി... 😄😄

  • @applel1878
    @applel1878 8 месяцев назад +3

    Jasmine she is very nice player nor hurt others ❤️

  • @adhya7294
    @adhya7294 8 месяцев назад

    വളരെ നന്നായിട്ടുണ്ട് ജാസ്മിനോട് ചോദിച്ചത്.... അത്രയും മോശം പ്രവർത്തി കാണിച്ചിട്ടും അങ്ങനെ soft ആയി സംസാരിക്കാൻ കാണിച്ച ലാലേട്ടൻ്റെ മനസ്സ്😂... എന്ത് കൊണ്ട് ഇത് അകത്തുള്ള ബാക്കി ഹൗസ്മേറ്റ്സിനോട് ഇല്ല?

  • @darwin43123
    @darwin43123 8 месяцев назад +4

    Enik ariyathath kond choodikuva - kaalu murinju irikkumbol cherupp idand nadannal athu kooduthal preshnam alle?

    • @archanack7104
      @archanack7104 8 месяцев назад

      Yes..
      Appazhalle ath sceptic aava

  • @faami8318
    @faami8318 8 месяцев назад +1

    എന്തിനാ ലാലേട്ടൻ ജാസ്മിനെ ഇത്ര പേടിക്കുന്നത് ബിഗ്‌ബോസിന്റെ മോളാണ് സമ്മതിച്ചു

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia3300 8 месяцев назад +14

    അത് സത്യം അല്ലെ ജാസ്മിൻ 😂😂പീരിയഡ് ടൈം പോലും ഒരു നേരം കുളിക്കാത്ത ഒരു പെണ്ണിനെ ഞാൻ ആദ്യമായിട്ട് കാണുന്നെ 😮😮😮

  • @Antelschoolofartsandcrafts
    @Antelschoolofartsandcrafts 8 месяцев назад +1

    "കരിഞ്ഞ മത്സ്യ കന്യകൻ " എന്ന് വിളിച്ചു ഇത്രേം റേസിംസം രീതിയിൽ ഒരാളുടെ നിറത്തെയും ശരീരത്തെയും വംശത്തെയും അപമാനിക്കുന്ന രീതിയിൽ സംസാരിച്ച ജാസ്മിൻ എന്ന മത്സരാർത്തിയെ അവിടെ നിർത്താൻ ബിഗ്ഗ് ബോസ്സ് എന്തിനാ ഇത്രേം കഷ്ടപ്പെടുന്നത് എന്ന് അറിയില്ല. സിജോയെ ഇടിച്ച റോക്കി ചെയ്തത് തെറ്റാണെങ്കിൽ ജാസ്മിൻ ചെയ്തതും തെറ്റ് തന്നെയല്ലേ? എന്നാൽ പിന്നെ അന്ന് റോക്കിയെ പുറത്താക്കാൻ കാണിച്ച ആവേശമൊന്നും ഇതിൽ കണ്ടില്ല. കുറച്ചു നാളുകൾക്കു മുൻപ് ഒരു പ്രശസ്ത കലാകാരനെ നിറത്തിന്റെ പേരിൽ അതിഷേപിച്ചതിനു ഒരു സ്ത്രീക്കെതിരെ കേസ് വന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതെ കുറ്റം തന്നെയാണ് ഇവിടെ ജാസ്മിനും ചെയ്തത്. ഇത്രേം വലിയ കുറ്റം ചെയ്ത ഒരു കണ്ടസ്റ്റന്റിനെ അതിനെ പറ്റി ഒന്ന് ചോദിക്കുക പോലും ചെയ്യാതെ ബിഗ്ഗ് ബോസ്സ് സംരക്ഷിച്ച രീതി എന്തായാലും കൊള്ളാം. ജനങ്ങളെ പൊട്ടരാക്കി ഇത്ര കഷ്ടപ്പെടണം എന്നില്ല ആ കപ്പ്‌ നിങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് ഇപ്പോഴേ കൊടുത്ത് ഈ പരുപാടി അവസാനിപ്പിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത്തരത്തിലുള്ള തെറ്റായ മെസ്സേജുകൾ വരും തലമുറയിലേക്ക് പകരുകയാണ് നിങ്ങൾ ചെയ്യുന്നത്. കുട്ടികൾ ഉൾപ്പെടെ ലക്ഷകണക്കിന് ആളുകൾ കാണുന്നതാണെന്ന് ശ്രീ മോഹൻലാൽ എപ്പോഴും പറയാറുണ്ടല്ലോ അത് പറഞ്ഞാൽ മാത്രം പോര എപ്പോഴും ആ ചിന്ത ഉണ്ടായിരിക്കണം.

  • @aparnaachuzz5412
    @aparnaachuzz5412 8 месяцев назад +8

    കുറെ Pr teams എപ്പിസോഡ് പോലും kaanaathe copy paste ചെയ്യുന്നുണ്ട് . Lalettan ellaarem vedivachu konnaale ivattalkk santhosham aaku

    • @harikrishnan2713
      @harikrishnan2713 8 месяцев назад

      Sathyam.. mikkavarkum talakkakath verupp matre ullu..
      Jasminee mikka weeks ilum Lalettan vazhak parayunnat ivanmar kaanilla..

  • @Robinrrr-ki1ep
    @Robinrrr-ki1ep 8 месяцев назад +1

    മിന്നുന്നതെല്ലാം പൊന്നല്ല എന്നതിന് ഉത്തമ ഉദാഹരണം🎉

  • @sajithavs1550
    @sajithavs1550 8 месяцев назад +3

    Kindly show the video,

  • @marylindammathaddeus
    @marylindammathaddeus 8 месяцев назад +11

    പാവം ലാലേട്ടൻ
    ഒന്നും ചോദിക്കാൻ പോലും
    അവകാശം ഇല്ല

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 8 месяцев назад +1

    ലാലേട്ടന് തന്നെ ജാസ്മിനെ വഴക്ക് പറഞ്ഞു മടുത്തു എന്ന് തോന്നിയവർ ഉണ്ടോ

  • @rejithamol3464
    @rejithamol3464 8 месяцев назад +41

    ഈ ആഴ്ച ജാസ്മിൻ പുറത്തു പോകണം

  • @randomvideos5669
    @randomvideos5669 8 месяцев назад +1

    1:36 midukkan midukkan 😂😂

  • @UmaLokanath
    @UmaLokanath 8 месяцев назад +3

    Hope Jasmine takes everything in the right sense and tries to change her behaviour. Having bath daily is a good habit. Especially when so many people are watching this show it is good to present yourself well. The first few days she presented herself well then she stopped caring for her looks. If she wants to stay till the end she needs to change herself a little for the better.

  • @ananthakumarmp933
    @ananthakumarmp933 8 месяцев назад +2

    Bigbos താങ്കൾ തന്നെ പുഴുങ്ങി തിന്നോളൂ കപ്പ്... ലാലേട്ടന് കൊടുക്കാൻ എന്നു കരുതിയതാണ്
    ഇനി ലാലേട്ടനും എടുക്കണ്ട... ലാലപ്പൻ
    ജാസ്മിൻ്റെ
    Appappaan 🎉🎉😂😂.

  • @3MLYA_
    @3MLYA_ 8 месяцев назад +42

    Jasminu inn full moonjal aarnuuu😂

  • @JayaprakashJayaprakash-ls8bd
    @JayaprakashJayaprakash-ls8bd 8 месяцев назад +1

    Sibine ishtamullavar like cheyyu

  • @cristianosaeed9657
    @cristianosaeed9657 8 месяцев назад +26

    Jasmine അനുഭവിച്ചതിന്റെ 4% പോലും Sibin’ന് താങ്ങാൻ പറ്റുന്നില്ല
    JASMINE 💜💜💜💜💜

    • @SajithaSanoj
      @SajithaSanoj 8 месяцев назад +1

      Yess

    • @SajithaSanoj
      @SajithaSanoj 8 месяцев назад +3

      😂😂😂😂

    • @an_jal6188
      @an_jal6188 8 месяцев назад +4

      Karanam avalkk uluppilla😂😂

    • @amallufoodchannel8920
      @amallufoodchannel8920 8 месяцев назад

      എല്ലാത്തിനോടും പുച്ഛമാണ്

    • @vtsheaven013
      @vtsheaven013 8 месяцев назад +1

      ആ best.

  • @ACCIDENTPOINT
    @ACCIDENTPOINT 8 месяцев назад +1

    മനുഷ്യത്വം ഇന്നത്തെ ഒരു ചർച്ച അതായിരുന്നല്ലോ ശരിക്കും ലാലേട്ടൻ മനുഷ്യത്വം കാണിച്ചോ. സിബി ചെയ്തത് തെറ്റാണ് സിബിൻ നോട്‌ മനുഷ്യത്വം കാണിച്ചിട്ടുണ്ട് എന്നൊരു സമയം സംശയം. ജയിലിൽ കെട്ടിപ്പിടിച്ചതും ക്യാപ്റ്റൻ മൈക്ക് ഇടാൻ പറഞ്ഞതും ലാഘവത്തോടെയാണ് പറഞ്ഞത് 24/ 7 കണ്ടവർക്ക് അറിയാം കുടുക്ക തലയിൽ വച്ച് ബാലൻസ് ചെയ്യുന്ന ആദ്യ ഗെയിമിൽ ജാസ്മിൻ തെറി വിളിക്കുകയും അവിടെ ബീഫ് സൗണ്ട് ഉപയോഗിക്കുകയും ചെയ്ത ബിഗ്‌ബോസ് വീഡിയോ 24/ 7 മാത്രം ഒള്ളു അതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല മനുഷ്യത്വമെന്താന്ന് ബിഗ് ബോസ് കൂടി പറയണമായിരുന്നു..

  • @Learnbiologyinease
    @Learnbiologyinease 8 месяцев назад +4

    ബിഗ് ബോസിൻ്റെ നിലവാരത്തിലുള്ള എൻ്റെ അഗാധമായ നിരാശ ഞാൻ പ്രകടിപ്പിക്കണം. നീതിയുടെയും മാന്യതയുടെയും അടിസ്ഥാന മാനദണ്ഡങ്ങൾ പോലും നിലനിർത്തുന്നതിൽ ഷോ തുടർച്ചയായി പരാജയപ്പെട്ടു. ഒരു പ്രത്യേക മത്സരാർത്ഥിയോട് കാണിക്കുന്ന പ്രീതി തിളക്കം മാത്രമല്ല, വളരെ പ്രശ്‌നകരവുമാണ്, കാരണം ഇത് ഷോയിൽ മോശമായി പ്രതിഫലിപ്പിക്കുക മാത്രമല്ല കാഴ്ചക്കാർക്ക് അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുകയും ചെയ്യുന്നു. ഷോയിലെ ഗുണനിലവാരമില്ലായ്മ നിയമങ്ങളുടെ പ്രയോഗത്തിലെ പൊരുത്തക്കേടിലേക്ക് വ്യാപിക്കുന്നു. ഒരു ചെറിയ ലംഘനത്തിന് ഒരു മത്സരാർത്ഥിയെ ശിക്ഷിക്കുമ്പോൾ മറ്റുള്ളവരെ അവരുടെ നഗ്നമായ മോശം പെരുമാറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കുന്നത് പ്രൊഫഷണലിസത്തിൻ്റെയും സമഗ്രതയുടെയും കടുത്ത അഭാവമാണ് കാണിക്കുന്നത്. ഈ പൊരുത്തക്കേട് ഷോയുടെ വിശ്വാസ്യതയെ തകർക്കുക മാത്രമല്ല, ഉത്തരവാദിത്തത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രേക്ഷകർക്ക് നിഷേധാത്മക സന്ദേശം നൽകുകയും ചെയ്യുന്നു. അവർ എന്താണ് പഠിപ്പിക്കുന്നത്? അവർ ഉണ്ടാക്കാൻ ശ്രമിക്കുന്ന സ്വാധീനം എന്താണ്? മാത്രമല്ല, ചില മത്സരാർത്ഥികളുടെ പെരുമാറ്റം സമൂഹത്തിൽ ചെലുത്തുന്ന പ്രതികൂല സ്വാധീനത്തെ അഭിമുഖീകരിക്കുന്നതിൽ ഷോയുടെ പരാജയം അതിൻ്റെ നിലവാരം കൂടുതൽ ഉയർത്തിക്കാട്ടുന്നു. അർത്ഥവത്തായ അനന്തരഫലങ്ങളില്ലാതെ ഷോയിൽ പങ്കെടുക്കുന്നത് തുടരാൻ അവരെ അനുവദിക്കുന്നതിലൂടെ, ബിഗ് ബോസ് പ്രധാനമായും അവരുടെ വിഷ പ്രവർത്തനങ്ങളെയും ഭാഷയെയും അംഗീകരിക്കുകയാണ്, അത് മതിപ്പുള്ള കാഴ്ചക്കാരെ ദോഷകരമായി ബാധിക്കും. ബിഗ് ബോസ് അത് ആഗ്രഹിക്കുന്ന നിലവാരമുള്ള റിയാലിറ്റി ഷോയിൽ നിന്ന് വളരെ അകലെയാണ്. അതിൻ്റെ നഗ്നമായ പക്ഷപാതം, പൊരുത്തമില്ലാത്ത നിയമ നിർവഹണം, ചില മത്സരാർത്ഥികളുടെ നെഗറ്റീവ് സ്വാധീനം പരിഹരിക്കുന്നതിൽ ഉത്തരവാദിത്തമില്ലായ്മ എന്നിവ പ്രേക്ഷകരുടെ ഏറ്റവും അടിസ്ഥാനപരമായ പ്രതീക്ഷകൾ പോലും നിറവേറ്റുന്നതിൽ പരാജയപ്പെടുന്ന ഒരു ശരാശരിക്ക് താഴെയുള്ള പ്രോഗ്രാമാക്കി മാറ്റുന്നു

    • @HenetKripal
      @HenetKripal 8 месяцев назад +1

      മറ്റൊരു കാഴ്ചക്കാരൻ എന്ന നിലയിൽ, ഷോയുടെ ഗുണനിലവാരത്തെയും ന്യായത്തെയും കുറിച്ചുള്ള നിങ്ങളുടെ ആശങ്കകൾ എനിക്ക് മനസ്സിലാക്കാൻ കഴിയും. ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഞാൻ സമ്മതിക്കുന്നുണ്ടെങ്കിലും, ഷോ പ്രധാനപ്പെട്ട വിഷയങ്ങളിലേക്കും ശ്രദ്ധ ചെലുത്തുകയും മത്സരാർത്ഥികളെ അവരുടെ അനുഭവങ്ങളിൽ നിന്ന് വളരാനും പഠിക്കാനും അനുവദിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. റിയാലിറ്റി ഷോകൾ പലപ്പോഴും അപൂർണ്ണമായ സാഹചര്യങ്ങളെയും ആളുകളെയും അവതരിപ്പിക്കുന്നു, അത് സഹാനുഭൂതി, ഉത്തരവാദിത്തം, വളർച്ച എന്നിവയെക്കുറിച്ചുള്ള വിലയേറിയ പാഠങ്ങളിലേക്ക് നയിച്ചേക്കാം എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഷോയുടെ നിയമങ്ങളിലും അനന്തരഫലങ്ങളിലും സ്ഥിരത നിലനിർത്തുന്നതിലും മെച്ചപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത ഞാൻ അംഗീകരിക്കുന്നു.

  • @shahabanathmuneer2431
    @shahabanathmuneer2431 8 месяцев назад +1

    അടുത്ത എവിക്ഷനിലെങ്കിലും ആ ജാസ്മിനെ ഒന്ന് പുറത്താക്കൂ.... Plssssss🙏🙏🙏🙏🙏🙏

  • @Hanankp467
    @Hanankp467 8 месяцев назад +3

    Lalettan vare maduthittindavum ee episode 😂😂 ithrem gathikiketta episode vere illa 🫢
    Gabri jasune paranjond veshamayinn thonnunnu athondayirikkum kooda cherupidarillann paranje 😅

  • @binsypt3463
    @binsypt3463 8 месяцев назад

    ഇന്നത്തെ ഓരോ മിനിറ്റുകളും കേൾക്കാൻ ആഗ്രഹിച്ചതു തന്നെ. Thank you ലാലേട്ടൻ .ഞങ്ങളുടെ മനസറിഞ്ഞ് പറയുന്നതു പോലെ തോന്നി

  • @hasheerahashee875
    @hasheerahashee875 8 месяцев назад +50

    ഷിബിന്റെ ഓവർ കോൺഫിഡൻസ് കാരണം ഇഷ്ടമില്ല😂

  • @mhrf56
    @mhrf56 8 месяцев назад

    Biggboss & Mohanlal, നിങ്ങൾ ഒന്ന് വ്യക്തമാക്കണം Jasmin എന്ന് പറയുന്ന contestant 15-04-2024 തിങ്കളാഴ്ച അവിടെ മാനസികമായി തകർന്നു കിടന്നത് എന്തിനാണെന്ന്? മാനസികമായി തകർന്ന ജാസ്മിനെ അവിടുത്തെ മറ്റു contestants ചേർന്ന് മനുഷ്വത്വമില്ലാതെ പെരുമാറി എന്ന് എന്തിനു സ്ഥാപിക്കാൻ ശ്രമിച്ചു എന്ന്? ജാസ്മിന്റെ പ്രശ്നം എന്തായിരുന്നു അന്ന് ഇത്രയും മാനസികമായി തകരാൻ. Sunday episode ൽ Gabri യുടെ വീഡിയോ കാണിച്ചതിന് ശേഷം വെള്ളമോ ഭക്ഷണമോ ഒന്നും Gabri കഴിച്ചിരുന്നില്ല, ആ സമയത്തൊന്നും Jasmin ന് ഒരു പ്രശ്നവുമില്ലയിരുന്നു, Gabri ജാസ്മിനോട് മിണ്ടാതെ, നോക്കാതെ ഉണ്ണാവൃതം ഇരുന്നതായിരുന്നു ജാസ്മിന്റെ പ്രശ്നം. ആ സമയത്തും എല്ലാ contestants അവരെ care ചെയുന്നുണ്ടായിരുന്നു. അന്നേ ദിവസം ജാസ്മിൻ പൂജയോട് സംസാരിച്ചു, ഋഷിയോട് സംസാരിച്ചു മൈക്ക് ധരിച്ചിരുന്നു, ബെഡ്‌റൂമിൽ താടിക്ക് കൈ വെച്ചിരുന്ന gabri ജാസ്മിന്റെ അടുത്ത് വന്നിരുന്നപ്പോൾ ജാസ്മിൻ ആ മൈക്ക് ഊരി മാറ്റി, ഗബ്രിയോട് സംസാരിച്ചു.അതിന് ശേഷം അവിടെ അലറി കരഞ്ഞുള്ള നാടകം, പോരാത്തതിന് "എന്നെ കൊന്നു തിന്നു മതിയായില്ലേ എന്ന്" ഒരു ഡയലോഗ്. അവിടുത്തെ contestants അവരെ എന്ത് ചെയ്തു ഇത്തരം melodrama ഡയലോഗ് പറയാൻ. Gabri & ജാസ്മിൻന്റെ ഈ സിറ്റുവേഷൻ കണ്ട് പൂജ കരയുക വരെയുണ്ടായി. മറ്റുള്ള contestants ഒരു ദിവസം മുഴുവനും ഇവരുടെ ഈ ഡ്രാമയുടെ ഇരകൾ ആയിരുന്നു, അവരുടെ time, emotion എല്ലാം വിലയില്ലാതാക്കി. Psychologist നെ കണ്ടുവന്ന Gabri നേരെ പോയി ജാസ്മിനോട് മിണ്ടി, അതോടെ Jasminte സകല പ്രശ്നങ്ങളും തീർന്നു.ബിഗ്ഗ്‌ബോസ് നിങ്ങൾ എന്തിനാണ് പ്രേക്ഷകരെയും, മറ്റുള്ള contestants നെയും ഇത്രയും കളിയാക്കുന്നത്. ജാസ്മിന്റെ ഉപ്പ/father വിളിച്ച ദിവസവും ഇതേപോലെ ഒരു drama ജാസ്മിൻ ഇറക്കിയിരുന്നു, അന്ന് ജാസ്മിൻ rocky യോട് എന്നെ ഒരു രണ്ട്‌ ദിവസത്തേക്ക് വെറുതെ വിടണേ എന്നുള്ള request ചെയ്തിരുന്നു..ഇപ്പോൾ resmin ഇതേ ഡയലോഗ് ജിന്റോയോടും പറയുന്നുണ്ട്, എന്തിന്? ജാസ്മിന് അവിടെ കാണിക്കുന്ന ഈ fake emotional drama ആരും ചോദ്യം ചെയ്യാൻ പാടില്ല, ചോദ്യം ചെയ്താൽ അതിനെതിരെ സംസാരിച്ചാൽ biggboss അവരെയെല്ലാം കുറ്റക്കാർ ആക്കും ഇന്നത്തെ പോലെ.

  • @lisujo5638
    @lisujo5638 8 месяцев назад +3

    Jasmin "entraokkeo" parayunnu😂😂😂

  • @wheelpilot4533
    @wheelpilot4533 8 месяцев назад

    കണ്ടവളുമാര് ബാത്‌റൂമിൽ ചെരുപ്പിടാത്ത കാര്യം ഒക്കെ ഇങ്ങനെ സ്റ്റേജൽ വന്നു പറയേണ്ടി വരുന്ന ലാലേട്ടന്റെ ഒരു അവസ്ഥ പാവം 🙂

  • @PianoPiano-pw4oz
    @PianoPiano-pw4oz 8 месяцев назад +7

    കുറേ പുട്ടി ഇട്ട് കുറേ മുഖത്ത് പെയിന്റും അടിച്ചു നടന്നാൽ എല്ലാം അയിന്നാ വിചാരം......മൂക്കള ജാസ്മിന്