#BBMS5CompleteBoss

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 4,3 тыс.

  • @nandamanikandan9677
    @nandamanikandan9677 Год назад +14022

    തലകറക്കം അഭിനയിച്ച് രക്ഷപെടാൻ നോക്കിയ മിഥുനെ ഇരുത്തി പൊരിച്ച ലാലേട്ടൻ ആണ് മാസ്സ് 🔥🔥

    • @athulEditz-87
      @athulEditz-87 Год назад

      പൂക്കട്ടെ കാവടി

    • @Sancharie248
      @Sancharie248 Год назад +26

      😂

    • @Nature-x4g
      @Nature-x4g Год назад +227

      ഇത് ലാലേട്ടൻ ചോദിച്ച ശേഷവും മിഥുനെ സപ്പോർട്ട് ചെയ്യുന്ന റിനോഷ്, ജുനൈസ്..... ഇവരും പെരുംകള്ളന്മാരും, അലവലാതികളും ആണ്

    • @sivanismitha1064
      @sivanismitha1064 Год назад +8

      ​@@Nature-x4g👍

    • @ajmalvj3719
      @ajmalvj3719 Год назад +48

      ലാലേട്ടൻ ഫ്രൈ ചെയ്തു ചെയ്തു പൊളിച്ചടുക്കി

  • @jamnas_
    @jamnas_ Год назад +2807

    സാരമില്ല മിഥുനെ.. ഒരു തെറ്റ് ആർക്കും പറ്റും.. പക്ഷേ ഇത് പോലത്തെ തെറ്റ് നിനക്കെ പറ്റു കാവടി മിഥുനെ 🫣🤣

  • @achumalu9469
    @achumalu9469 Год назад +8863

    ഇപ്രാവശ്യതെ കപ്പ് ലാലേട്ടന് കൊടുക്കണം 🧡ഇന്ത്യൻ ആർമി ❤🔥

    • @tripletreat
      @tripletreat Год назад +13

      🎉🎉🎉

    • @seenaann3385
      @seenaann3385 Год назад +39

      Yes, he deserves more than anyone in this season

    • @akshaya2818
      @akshaya2818 Год назад +8

      💯❤️‍🔥

    • @krishnaprasad.p.v5928
      @krishnaprasad.p.v5928 Год назад +7

      Yes

    • @Marco1845-r4b
      @Marco1845-r4b Год назад +10

      ലാലേട്ടൻ വരുന്ന എപ്പിസോഡ് മാത്രം ഇപ്പ്രാവശ്യം ഡയറക്ടർ ചെയ്യുന്ന ബിഗ്‌ബോസ്
      സീസൺ 4 ഡയറക്ടർ " ആസിഫ് മുഹമ്മദ്‌ "
      സാറിന് കൊടുക്കണം അദ്യേഹം ഒരു സംഭവം ആണ്... ലാലേട്ടനെ മാറ്റി എടുത്തു
      ലാലേട്ടൻ എപ്പിസോഡ് ആണ് ഇപ്പോൾ ഹരം എന്നാൽ മുൻപ് വേറെ ആളുകൾ ആയിരുന്നു അന്ന് എങ്ങിനെ ആയിരുന്നു ലാലേട്ടന്റെ അവസ്ഥ എന്നാൽ ഇപ്പോൾ സൂപ്പർ
      ലാലേട്ടൻ & ആസിഫ് sir ❤❤👍👍👍🙏🙏

  • @pranavsuresh636
    @pranavsuresh636 Год назад +1676

    Mithun's story:
    Vaaranam Ayiram(Kashmir)
    Godha(Proposal)
    Romeo and Juliet(Guitar)
    Enthiran(New guns)
    Kurukshetra( Oru Yathra song)

    • @b4bibin72
      @b4bibin72 Год назад +60

      Onnu vittu poyi.. Anarkkaly 😂

    • @rookie8275
      @rookie8275 Год назад +21

      Irumugan😂

    • @Evan_Iris
      @Evan_Iris Год назад +3

      😂😂

    • @Noone-we8ej
      @Noone-we8ej Год назад +54

      Ennit avasanm ayath king liar

    • @__x3kim__
      @__x3kim__ Год назад +11

      Sita Ram umm 😂

  • @victor-l9p1m
    @victor-l9p1m Год назад +20635

    ഭൂമി പിളർന്നു പോയ മതിയെന്ന് വരെ മിഥുൻ ചിന്തിച്ചു കാണും 🤣

    • @aswathipk4938
      @aswathipk4938 Год назад +145

      Sathyam 😂

    • @kokachy
      @kokachy Год назад +147

      Correct പാവം

    • @sharun_I234
      @sharun_I234 Год назад +136

      ഇതിന് ok കാരണം മാരാർ ആണ് ആയാൾ ആണ് ഇത് ചെയ്യണത് പാവം മിഥുനെ ഇത് ok പറപ്പിച്ചത് ആ മാരാർ ഒറ്റ ഒരുത്തൻ ആണ് ആയാൾ അരി കഥ യും സ്കൂളിൽ ഉൽക്കടിക്കാൻ പോയത് ok കഥ പറഞ്ഞല്ലോ അത് പോലെ പാവം മോൻ പറഞ്ഞതാ അതിന് ആണ് ഇങ്ങനെ ok മാരാർ ഇറങ്ങി പോകണം എന്നിട് എന്റെ പാവം മിഥുൻ രാജസ്നേഹി ആയ മിഥുൻ അവിടെ കപ്പ്‌ അടിക്കടെ 😂😂😊

    • @alan_ancy
      @alan_ancy Год назад +68

      ​​​@@kokachymass aagan vandi swayam varuthi vacha pani annu parajattu karyamilla

    • @VikaXeditz
      @VikaXeditz Год назад +20

      Sathyam 😂

  • @athulEditz-87
    @athulEditz-87 Год назад +4910

    5 സീസണിലേം അപേക്ഷിച്ചു ഈ എപ്പിസോഡിലെ ലാലേട്ടൻ 🔥🔥🔥🔥🔥....

    • @learnielife5553
      @learnielife5553 Год назад +49

      പക്ഷെ contestants കൊളമായി പോയി 🤣

    • @M._A._Z
      @M._A._Z Год назад +18

      ​@@learnielife5553yes ee lalettan + last year contestants aayrnnel enthoram content undavum week endsil

    • @martinsam8787
      @martinsam8787 Год назад +5

      ​@@M._A._Z Kayne season also lalettan set ayrnuu
      Riyazine okke Vanna erakki thanne pwolichu koduthuu

    • @M._A._Z
      @M._A._Z Год назад +4

      @@martinsam8787 but pulli Ella karyavum chodhikkarillarnnu but ee pravishyam each and every scene chodhikkunnund

    • @martinsam8787
      @martinsam8787 Год назад

      @@M._A._Z athu depends .

  • @irsays8412
    @irsays8412 Год назад +21711

    മിഥുൻ പറഞ്ഞത് കള്ളം ആണെന്ന് വിശ്യസിക്കുന്നവർ ഉണ്ടോ

    • @utharath9498
      @utharath9498 Год назад +665

      Ithrem paranjitt ninakkum manasilayille

    • @priyaraju5747
      @priyaraju5747 Год назад +192

      Yes. Pachakallam ....

    • @nps7742
      @nps7742 Год назад +126

      Enthu vade ithu verum nunayannu ennu arkum manasilakum

    • @anjuanju5899
      @anjuanju5899 Год назад +27

      Unde

    • @sanad36
      @sanad36 Год назад +96

      Illa. Kidney touching sathyam aan

  • @pachapayyanzsinkarimelamka1980
    @pachapayyanzsinkarimelamka1980 Год назад +2557

    ഒരൊറ്റ ഇടി പോലും ഇടിക്കാതെ മിഥുനെ ബോധം കെടുത്തിയ ലാലേട്ടൻ ആണ് എന്റെ ഹീറോ 😁😂🤣

  • @krithikasdreamworld1663
    @krithikasdreamworld1663 Год назад +1149

    സത്യത്തിൽ ഇപ്രാവശ്യം ലാലേട്ടൻ മാത്രം ആണ് അവിടെ നല്ല ആക്റ്റീവ് ആയിട്ട് Game ൽ ഉള്ളത്... ലാലേട്ടൻ ആണ് winner 😍

  • @surajmohan.8615
    @surajmohan.8615 Год назад +333

    ഇടക്കിടക്ക് വന്നു ചിരിച്ചു ചാകും 🤣🤣😹, lalettan on fire🔥

  • @kummanancheriyile_ammuma
    @kummanancheriyile_ammuma Год назад +7895

    ഈ സ്ഥാനത്ത് ഞാൻ ആണെന്ന് സങ്കൽപ്പിച്ച് നോക്കുമ്പോൾ തന്നേ തല കറങ്ങുന്നു.

  • @Ikrishnaaa
    @Ikrishnaaa 9 месяцев назад +102

    Bigg boss ഇൽ ഇത്രയും ഇഷ്ടപ്പെട്ട ഒരു scene വേറെ ഇല്ല 🤣🤣🤣🤣

  • @shahinashai9137
    @shahinashai9137 Год назад +2206

    ലാലേട്ടൻ പൊളിച്ചു 🔥🔥🔥🔥മിഥുൻ ആദ്യം വയ്യായ്ക അഭിനയിച്ചു.... പക്ഷെ ലാലേട്ടൻ ശെരിക്കും കൊടുത്തു 😄

    • @ajmalvj3719
      @ajmalvj3719 Год назад +44

      അഭിനയത്തിന്റെ യൂണിവേഴ്സിറ്റി അവിടെ നിക്കുമ്പോ എന്തുവാ വുശു നീ വിചാരിച്ചേ ചാപ്റ്റർ will be closed after my acting 😂😂😂

    • @mrrockstar492
      @mrrockstar492 Год назад +6

      ​@@ajmalvj3719 🤩🔥

    • @ksarunima1358
      @ksarunima1358 Год назад +4

      @Ajmal Vj Ath polich macha 💯

    • @asha_057
      @asha_057 Год назад +2

      ​@@ajmalvj3719 wow..what a comment bro🥰

    • @anishaanu684
      @anishaanu684 Год назад +3

      തല കറങ്ങീത് tension കൊണ്ടാവണം.. But ആൾക്ക് കുറ്റസമ്മതം നടത്താർന്നു..

  • @fahadkvkottuvala
    @fahadkvkottuvala Год назад +321

    ഇന്നേ വരെ ഇങ്ങനെ ബിഗ്ഗ്‌ബോസ്സിൽ ആരും ഇത്രക് തേഞ്ഞിട്ടില്ല 😂😂😂😂

  • @i_am_v_ich_u1363
    @i_am_v_ich_u1363 Год назад +286

    "ഇയ്യാൾ ആരാണ് gun ന്റെ കാര്യം പറയാൻ" ഏട്ടൻ on 🔥 പുള്ളിക്ക് എത്രത്തോളം ദേഷ്യം കാണും 💯

  • @kidilanriotz3825
    @kidilanriotz3825 Год назад +3855

    Rajith : Rajith Army
    Robin : Robin Army
    Akhil : Maarar Army
    Midhun : Indian Army 💥

  • @mlive7
    @mlive7 11 месяцев назад +1981

    ഇന്നും ഇത് കണ്ട് ചിരിക്കുന്നവർ ഉണ്ടോ 😂

  • @vishnubiju6806
    @vishnubiju6806 Год назад +107

    ഞാൻ ഇന്ത്യൻ സേനയുടെ ഭാഹം ആണ്..18 വയസിൽ എനിക്ക് seletion കിട്ടിയതാണ്.. ആർമിയിൽ ലേഡി ഇണ്ട്.. ഏറ്റവും കൂടുതൽ ലേഡീസ് ഉള്ളത് മെഡിക്കലിൽ ആണ്, പിന്നെ അക്കൗണ്ട് സെക്ഷനിൽ ലേഡീസ് ഉണ്ട്.. പിന്നെ ഞങ്ങൾ ഉപയോഗിക്കുന്ന ഗൺസ്.. ഡ്യൂട്ടി ടൈമിന് 15 മിനിറ്റ് മുൻപ് നമ്മൾ റിപ്പോർട്ട്‌ ചെയ്യണം...gun checking, amo cheching, pillet checking ithellam kazhinjittanu നമ്മുടെ കയ്യിലോട്ട് ഗൺ കിട്ടുന്നത്.. ഡ്യൂട്ടി കഴിഞ്ഞതിനു ശേഷം എങ്ങനെ ആണോ ഗൺ നമ്മുക്ക് തന്നത് അതേപോലെ തന്നെ ഗൺ തിരികെ നൽകണം.. ഒരു ബുള്ളറ്റോ, എന്തെങ്കിലും damageo സംഭവിച്ചാൽ വ്യക്തമായിട്ടുള്ള കാരണങ്ങൾ നമ്മൾ കാണിക്കേണ്ടി വരും.. അതേപോലെ തന്നെ താമസിക്കുന്ന ക്യാമ്പിൽ 4 ഗേറ്റ് ഇണ്ട്.. ഈ 4 ഗേറ്റിലും fully armed forces und.. Nammal പുറത്ത് പോയിട്ട് തിരിച്ചു ക്യാമ്പിൽ വരുമ്പോൾ face വരിഫിക്കേഷൻ, ഐഡി വരിഫിക്കേഷൻ എല്ലാം കഴിഞ്ഞിട്ടേ അകത്തോട്ടു കയറ്റി വിട്.. ഒരു ഈച്ചയ്ക്ക് അകത്തോട്ടു കേറാൻ പറ്റില്ല.. ഈ ചെക്കൻ പറയുന്നത് എന്റെ മുന്നിൽ ആണെങ്കിൽ അവന്റെ ചെവിക്കല്ല് തീർത്ത ഞാൻ ഒരണ്ണം കൊടുത്തേനെ.. നമ്മൾ പുറമെ നിന്ന് കാണുന്നത് പോലെ അല്ല indian army.. നല്ല strict ആണ്. കണ്ട വഴിയേ പോകുന്നവനും, വരുന്നവനും കേറി നിരങ്ങാൻ ഉള്ളതല്ല ക്യാമ്പ്.. അകത്തു ഒരു കാരണവശാലും കയറ്റി വിടില്ല.

    • @Jasminhhhhh
      @Jasminhhhhh 10 месяцев назад +7

      🤗👍eee scene idakkidakk kanum chrikan and eee cmnt ipola kanunath thank you for sharing the information and proud of you❤

    • @Adi2747-p1u
      @Adi2747-p1u 9 месяцев назад +2

      ഞാനും

    • @kichukichu6781
      @kichukichu6781 8 месяцев назад +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Ak47-Mens
    @Ak47-Mens Год назад +508

    ഇങ്ങനൊരു ലാലേട്ടനെ നമ്മൾക്ക് മുന്നിൽ കാണിച്ചു തന്ന മിഥുനു അഭിനന്ദനങ്ങൾ 😄ലാലേട്ടൻ ❤️🔥🔥🔥

  • @fenza.jaseel
    @fenza.jaseel Год назад +978

    ബോധം കേട്ട് വീഴുന്നതിന്റെ തിരക്കിൽ കണ്ണടക്കാൻ മറന്ന മിഥുൻ ആണ് എന്റെ ഹീറോ 😌🤌🏻

    • @kebikbr6824
      @kebikbr6824 Год назад +2

      🫡

    • @Youturnz
      @Youturnz Год назад +4

      Adipoli😂😂

    • @rkobuddy-188.
      @rkobuddy-188. Год назад +2

      🤣🤣🤣

    • @AfsanaAfsana-xn8sx
      @AfsanaAfsana-xn8sx 11 месяцев назад +1

      😅😅😅😅

    • @SubinBaiju-i1o
      @SubinBaiju-i1o 9 месяцев назад +8

      Sometimes il black out aagumbo eye open aayirikum but onnum kanan pattilla Full dark aayirikum ath increase aagumbo thazhe veezhum botham pogum.njan paranjunneyullu.
      Ivan udayippane pookkatte kavadi😅

  • @Hope-z8l
    @Hope-z8l Год назад +6721

    അത് ഒരു കളവ് ആയിരുന്നെങ്കിൽ തിരുത്താൻ ഉള്ള നല്ല ഒരു അവസരം കൂടെയാണ് മിഥുൻ നിഷേധിച്ചത്.......😐😐😐

    • @jancyjancy5567
      @jancyjancy5567 Год назад +36

      Yes sorry 😔 parayamaerunnu avarkkonnum sambhavikkalle ennu prarttikkarundu avarkku onnum sambhavikkalle ennanu prartthana evane kando evan storry undakkunnu

    • @manfarzahs3375
      @manfarzahs3375 Год назад +100

      Exactly 💯തെറ്റ് തിരുത്താനുള്ള അവസരം നഷ്ടപ്പെടുത്തി

    • @Subruz6032
      @Subruz6032 Год назад +56

      ആയോ അങ്ങനെ പറ്റില്ല.. അപ്പൊ അഭിമാനം പോകില്ലേ..?. 🥵

    • @meenukrishna7799
      @meenukrishna7799 Год назад +37

      ​@La'esmeralda എനിക്കും അത് തോന്നി... ബട്ട്‌ മണ്ടൻ ഒന്ന് ആലോചിച്ചില്ല പുറത്തിറകുമ്പോൾ ഇതിൽ anneshanam ഉണ്ടാകും എന്ന്

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ Год назад +6

      കളവല്ല സത്യമാണ്
      മിഥുൻ നുണ പറയില്ല

  • @Barca_Koottam
    @Barca_Koottam Год назад +4404

    മിഥുൻ പുറത്ത് ഇറങ്ങിയത്തിന് ശേഷം "വള്ളി പൊട്ടിയ ഗിറ്റാർ" എന്ന ആത്മ കഥ എഴുതുന്നത് ആയിരിക്കും⚡💘

  • @nasruarshad8400
    @nasruarshad8400 Год назад +7328

    Midhune കാണുമ്പോൾ ചിരി വരുന്നവരുണ്ടോ....? 😂

    • @ssureshkalarickal5791
      @ssureshkalarickal5791 Год назад +111

      പിന്നേ അവന്റെ ആ നിൽപ് കണ്ടില്ലേ ട്രൗസറിൽ അപ്പി പോയപോലെ 😅😅

    • @jusairamolp8980
      @jusairamolp8980 Год назад +12

      Ella

    • @NikhilKumar-dh5ei
      @NikhilKumar-dh5ei Год назад +19

      Trissurukar pothuve thallu veeranmara😂

    • @rajirajan7920
      @rajirajan7920 Год назад +6

      ​@@ssureshkalarickal5791അയ്യോ ചിരിച്ചു ചത്തു പോയി നിങ്ങടെ കമെന്റ് കണ്ടു 🤣🤣🤣

    • @malluz4071
      @malluz4071 Год назад

      Athe ullu😂😂😂

  • @priya-ed4ty
    @priya-ed4ty 9 месяцев назад +311

    ഇതൊക്കെ ഇപ്പൊഴും കണ്ട് ചിരിക്കുന്നവരുണ്ടോ?😂

  • @Gaaaya__3
    @Gaaaya__3 Год назад +2567

    That moment മിഥുന്റെ അവസ്ഥ 😶 ഒന്ന് evict ആയാൽ മതിയെന്ന് വരെ പുള്ളി ആഗ്രഹിച്ചിട്ടുണ്ടാകും 😅

    • @ALTHAFRahman-zp9fq
      @ALTHAFRahman-zp9fq Год назад +28

      Thooghi chatha mathi😂😂😂😂😂😂

    • @sruthi4167
      @sruthi4167 Год назад +18

      Ennittum out aakkiyilla...enthoru shiksha

    • @alahfathima
      @alahfathima Год назад +3

      ​@@ALTHAFRahman-zp9fq ennittum tholikatti sammthikknam

    • @geethu1
      @geethu1 Год назад +15

      ഇപ്പൊ evict ആയാൽ അയാൾ പുറത്ത് വന്ന് തൂങ്ങി ചാവേണ്ടി വരും അമ്മാതിരി പണി ആണ് ചെയ്തു വച്ചത്.

    • @radhikaradhika7408
      @radhikaradhika7408 Год назад +7

      Le midhun : sivane ee Bhoomi onnu pilarnnu poyirunnegil😂😂

  • @Iwgwfd
    @Iwgwfd Год назад +4269

    ഈ മിഥുനോക്കെ വോട്ട് കൊടുത് save ചെയ്തവരെ ഒക്കെ സമ്മതിക്കണം.ഒരു കണക്കിന് പോവാത്തത് നന്നായി. അത് കൊണ്ടാണല്ലോ ഇത്രയും നല്ലൊരു എപ്പിസോഡ് കാണാൻ പറ്റിയത്..ചിരിച് ചത്തു 😂😂😂

    • @jayasreerkp
      @jayasreerkp Год назад +70

      ഇത് പോലെ ullavare😄ഒക്കെ സെലക്ട്‌ ചെയ്തവരെ ഓർത്ത് പോകുന്നു

    • @sanad36
      @sanad36 Год назад +26

      Ivan ini vatt aano sherikum?

    • @arunjayaprakash9947
      @arunjayaprakash9947 Год назад +6

      True he shouldn’t go 😂

    • @muhsinarafeek5682
      @muhsinarafeek5682 Год назад +8

      ഇപ്പൊ അവനു വോട്ട് cheytgavarkka കുറ്റം. Biggbossil edutha crew ഏതാണ് 😢

    • @mrfootball10188
      @mrfootball10188 Год назад +3

      Ith Sathyam aanenkilo

  • @Barca_Koottam
    @Barca_Koottam Год назад +2680

    ഈ കഥ ബോർഡിൽ എഴുതിയിട്ട്,റെസ്റ്റ് റൂമിൽ പോയിട്ട് മിഥുൻ്റെ ഒരു കരച്ചിൽ ഉണ്ട്...🥺
    ഉഫ്, നീ നടികൻ ഡാ🔥🔥🔥

    • @shyjus2380
      @shyjus2380 Год назад +5

      Polichu

    • @dreamlover23
      @dreamlover23 Год назад +4

      🥴🤣

    • @reshmars5704
      @reshmars5704 Год назад +12

      Frst ivru ellm vote chythu ivne prnjapol ivnte oru dialogue ind.ithu angne pettannu pryn ptunna sambvm alh .mood vnm ngile ptu pryn.enit pryuva nte girlfrnd maricha kadha prynm angne oky palathum indennu

    • @angrybird5964
      @angrybird5964 Год назад +9

      അതുകണ്ടപ്പോ എനിക്ക് മത്രാണോ ചിരി വന്നത്😅😂

    • @Kaztro176
      @Kaztro176 Год назад

      ​@B RABBIT ninta guts kaanir nb ittitum kaanathe pole nikkane enthaada ninta tallade kaattu pur 🤤

  • @TechTips786
    @TechTips786 9 месяцев назад +141

    അനിയൻ : മരിച്ചു
    ലാലേട്ടൻ : ആര്
    അനിയൻ : ഞാൻ തന്നെ 😂😂😂😂😂

  • @Usaakkii
    @Usaakkii 10 дней назад +16

    2025 kanunnavar indo ippoyum chiri varunnu😹😂

  • @jithin7136
    @jithin7136 Год назад +3501

    ലെ അനിയൻ : ഞാൻ ഹിന്ദി ഇംഗ്ലീഷ് mix ചെയ്ത് ആണ് സംസാരിക്കുന്നത്.
    ലെ ഏട്ടൻ : നീ ആദ്യം മലയാളം നേരെ പറയാൻ പഠിക്ക് 😂😂😂

  • @Barca_Koottam
    @Barca_Koottam Год назад +728

    മിഥുൻ്റ ഉള്ളിലെ സ്ക്രിപ്റ്റ് റൈറ്ററെ പുറത്തേക്ക് കൊണ്ട് വന്ന ബിഗ് ബോസിന് അഭിനന്ദനങൾ 👍,തെലുങ്ക് സിനിമക്ക് ഇവൻ ഒരു മുതൽ കൂട്ടാകും 💪🤓

  • @Sunilyadav-ng8hs
    @Sunilyadav-ng8hs Год назад +34

    Mohanlal sir , I am from U.P , My father is in the Army for the last 30 years . REALLY PROUD OF YOU.

  • @ameya8509
    @ameya8509 Год назад +121

    3:15 Here lalettan is trying his best to solve this issue still Midhun could'nt understand!
    Lalettan pwoli❤

  • @omandadharva4746
    @omandadharva4746 Год назад +91

    ലാൽ sir ആവർത്തിച്ചു പറഞ്ഞിട്ടും സത്യം പറഞ്ഞിരുന്നെഗിൽ മിഥുനോട് ഒരു respect തോണിയേനെ.

    • @sreeja8734
      @sreeja8734 Год назад +6

      Respect തോന്നണം എന്നില്ല എന്നാലും തെറ്റ് തിരുത്തിയല്ലോ അത്രേം മാന്യത കാണിച്ചല്ലോ എന്ന് തോന്നിയേനെ. ലാലേട്ടൻ ഇടയ്ക്ക് ബുള്ളറ്റ് നെറ്റിയിൽ കൊണ്ട് ആണോ മരിച്ചേ എന്ന് ചോദിക്കുമ്പോൾ മിഥുൻ മരിച്ചു എന്ന് മാത്രേ പറയുന്നുള്ളു... ബുള്ളറ്റ് എന്നൊന്നും എടുത്തു പറഞ്ഞില്ല

  • @happylife6323
    @happylife6323 Год назад +2550

    മിഥുൻ വെള്ളിയാഴ്ച : ലാലേട്ടന്റെ കയ്യിൽ നിന്ന് വഴക്ക് കിട്ടുന്നത് മ്മക്ക് ഒരു അഭിമാനമാ 😂

    • @sharun_I234
      @sharun_I234 Год назад +24

      എന്റെ പൊന്നോ ഓര്മിപ്പിക്കലെ

    • @FayizFgn007
      @FayizFgn007 Год назад +4

      😭💀

    • @6171sp
      @6171sp Год назад +10

      ന്റെ മോനെ 😂

    • @JainNadackaN
      @JainNadackaN Год назад +9

      Eppo abhimanam koodi keezh vaayu poyi. kannum thalem chuttunnu 😂

    • @globalclasses5095
      @globalclasses5095 Год назад +3

      Kittendath kittiyapo samadhanam ayindavum😂🤣

  • @RemyaViji15
    @RemyaViji15 Год назад +2833

    "വാരണം ആയിരം" അവൻ പറഞ്ഞു വന്നപ്പോൾ "ആയിരം വാണമായി"😂😂😂😂😂😂

  • @niya6831
    @niya6831 Год назад +572

    മിഥുൻ പറഞ്ഞതിൽ 10 % സത്യവും 90% നുണയുമാണ്....
    ആ 10% അയാൾ ഒരു പെൺകുട്ടിയെ പ്രേമിക്കുകയും, വീട്ടിൽ പോയി ഭക്ഷണം കഴിക്കുകയും, ഇന്ത്യ മൊത്തം കറങ്ങിട്ടും ഉണ്ടാകാം, ചിലപ്പോൾ അവർ മരിക്കുകയും മിഥുൻ ketti പിടിച്ചു കരയുകയും ചെയ്തുണ്ടാകാം... അത് പക്ഷേ മറ്റേതോ ഒരു പെൺകുട്ടിയാകാം.😌
    3:20 ലാലേട്ടൻ അങ്ങനെയും പറഞ്ഞു നോക്കുന്നുണ്ട്. ബട്ട്‌...
    ലാലേട്ടൻ ആവർത്തിച്ചാവർത്തിച്ചു ചോദിചെപ്പോൾ എങ്കിലും തുറന്നു പറഞ്ഞിരുന്നു എങ്കിൽ അയാൾക്ക്‌ ഒരു തെറ്റ് പറ്റി പോയി എന്ന് ആളുകൾ വിചാരിച്ചേനെ. ഇതിപ്പോൾ പുറത്തിറങ്ങമ്പോൾ ഇയാൾ ഒരുപാട് struggle ചെയ്യേണ്ടി വരും....
    പിന്നെ പുള്ളിക്ക് എല്ലാം അറിയാം, അത് കൊണ്ട് കുഴപ്പമില്ല,"എനിക്കറിയാം" എനിക്കറിയാം എനിക്കറിയാം 😌

    • @petals3673
      @petals3673 Год назад +13

      സത്യം എന്ത് കാര്യം ആണ്

    • @muhammedshabeer4519
      @muhammedshabeer4519 Год назад +17

      പുറത്തിറങ്ങിയിട് പറയും റേറ്റിംഗ് നു വേണ്ടി സ്റ്റോറി ഉണ്ടാക്കിയത് ആണ് എന്ന്...

    • @Nainulekshmi
      @Nainulekshmi Год назад +16

      Enik ariyaam, kettappo monthaik onnu kodukkaanaa thonniyath😡

    • @sivanismitha1064
      @sivanismitha1064 Год назад +27

      ​@@muhammedshabeer4519rating ന് വേണ്ടി Indian Army യെ ആണോ എടുക്കുന്നത്...??? കഷ്ടം 😢

    • @fathimajabir9106
      @fathimajabir9106 Год назад +4

      Athil ethaann aa 10%???

  • @ddcreations2653
    @ddcreations2653 Год назад +1201

    Le മിഥുൻ :എനിക്കറിയാം.. എനിക്കറിയാം.. എനിക്കറിയാം
    Lalettan: നീ അറിഞ്ഞടുത്തോളം മതി 😂😂😂

    • @janyanthialbert2182
      @janyanthialbert2182 Год назад +23

      പൂകട്ടെ കാവടി 😂😂😂

    • @alahfathima
      @alahfathima Год назад +7

      ​@@janyanthialbert2182 innala puth kavadi😂😂😂

    • @sujithm4815
      @sujithm4815 Год назад

      😂😂

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH Год назад +1

      ലാലേട്ടൻ : ഇനി ആർമി കോടതിയും നീ അറിയും 😂😂

    • @aswinik4940
      @aswinik4940 Год назад +1

      😂😂

  • @rasheedibrahim2844
    @rasheedibrahim2844 Год назад +219

    മിഥുൻ ഇനി Big Bossil തുടരണം എന്നില്ല കാരണം അവിടെ കിട്ടുന്നതിനേക്കാൾ വലിയ സമ്മാനം പുറത്തു കാത്തു നിൽക്കുന്നുണ്ട് വേഗം വായോ കണ്ടിട്ട് ചിരിക്കാനും വയ്യ കരയാനും വയ്യ വല്ലാത്തൊരു അവസ്ഥ

    • @arjung61
      @arjung61 Год назад

      ഹാ ഹാ. അതെ

  • @josnaponnu7678
    @josnaponnu7678 9 месяцев назад +72

    സീസൺ6ശേഷം ഇതു കണ്ട് വീണ്ടും ചിരിക്കുന്നു 😂

  • @hemahima2075
    @hemahima2075 Год назад +248

    ചെറുകുടൽ touching story.. 😍

  • @FunnyGamingHeadset-cv9ju
    @FunnyGamingHeadset-cv9ju 11 месяцев назад +116

    Still watch this scene 2024😂😂😂😂😂

  • @dopetv104
    @dopetv104 Год назад +441

    ലെ മിഥുൻ - ഇത്രെയും ഗതികെട്ട ഒരുത്തൻ ഈ ലോകത്ത് വേറെ ആരേലും ഉണ്ടാകുമോ 😂😂😂😂ദൈവമേ

    • @sanjusureshsanjusuresh3224
      @sanjusureshsanjusuresh3224 Год назад +3

      Njanum🙏🏼undu, pavam paranju poi

    • @dopetv104
      @dopetv104 Год назад +1

      ആവശ്യം ഉള്ള കര്യങ്ങൾ പറഞ്ഞാ പോരായിരുന്നോ പുള്ളിക്ക് നമ്മൾ രണ്ടു പേരും അല്ലല്ലോ ഒന്നും പറഞ്ഞത് പുള്ളി പറഞ്ഞ കാര്യമാ ഞാൻ പറഞ്ഞത് ഞാൻ ആരെയും hurt ചെയ്യാൻ വേണ്ടി പറഞ്ഞതല്ല ഞാൻ കാര്യമാണ് പറഞ്ഞത്

    • @sanjusureshsanjusuresh3224
      @sanjusureshsanjusuresh3224 Год назад +2

      @@dopetv104 അതു ശരിയാണ്, ഇവന് വേറെ എന്തെല്ലാം കഥകൾ പറയാമായിരുന്നു, നിന്ന നിൽപ്പിൽ ചത്താമതിയെന്ന് തോന്നിക്കാനും, 😄

    • @sanjusureshsanjusuresh3224
      @sanjusureshsanjusuresh3224 Год назад

      @@dopetv104 hurt ആയതൊന്നുമില്ല, ഞാൻ ഈ വർഷത്തെ ബിഗ് ബോസ്സ് കാണാറില്ല, ഇങ്ങനെ യൂട്യൂബ് എടുക്കുമ്പോൾ കാണും അല്ലാതെ ഒരാക്കും വേണ്ടി സപ്പോർട് ഇല്ല, കണ്ടപ്പോൾ അവന്റെ ആ നിൽപ് കണ്ടു 🤭പറഞ്ഞതാ 👍🏻

  • @keralavlogz8536
    @keralavlogz8536 Год назад +643

    ലാലേട്ടൻ Genius ആണെന്ന് തെളിയിച്ച moment 🔥🔥🔥🔥

    • @Gypsydas
      @Gypsydas Год назад +7

      വേറാരും ഇല്ലെങ്കി 😂

    • @syamdasvs
      @syamdasvs Год назад +14

      ​@@GypsydasHaters hajar😂 alle

    • @philanthropist1582
      @philanthropist1582 9 месяцев назад

      നീ ബുദ്ധിമാൻ 🤣​@@Gypsydas

  • @vineethdhanush3242
    @vineethdhanush3242 Год назад +2102

    Skip ചെയ്യേണ്ട കാര്യം Maximum Public ആക്കിയ Asianet രാജ്യസ്നേഹം 🥰

    • @RoseFragranceRose
      @RoseFragranceRose Год назад +56

      എന്തിന് skip ചെയ്യണം

    • @abhijithprabhakaran2502
      @abhijithprabhakaran2502 Год назад +26

      T R P 😅

    • @annievarghese6
      @annievarghese6 Год назад

      ഈ ഊളകള്ളനെ ആരെങ്കിലും വിശ്വാസിക്കുമോ എന്തുകൂതറപരിപാടിയാണിതു ഇതുകാണുന്നവർക്കു തലക്കു ഭ്രാന്താണു സ്യാമി വിവേകാനന്ദനെനമിക്കുന്നു കേരളം ഒരു ഭ്രാന്താലയമായി

    • @florap812
      @florap812 Год назад +32

      Ellangi Asianetinum problem varum . Army karyum annu , enthengilum oral enthu kondu ningal ee karyum sikp chyuthunu chodhichal enthu parayum , mathryam ala ayal paranja pala karyamgalum armyude reputation bhathikkunna karyamgal annu . Like vepon handle chyunnathu ellam , angane palathum , armyne adharichilangilum engane nindhikathirikkam .

    • @krishnasuresh101
      @krishnasuresh101 Год назад

      😂😂😂

  • @anandhumurali3193
    @anandhumurali3193 Год назад +606

    ഇതുവരെ വന്നിട്ടുള്ള സീസണുകളിൽ ഈ സീസണിൽ ഉള്ള contestants ആണ് കൂടുതലും ടാസ്ക് മനസ്സിലാകാതെ കളിക്കുകയും,പറ്റിയ തെറ്റ് seriousness മനസ്സിലാകാതെ വീണ്ടും മണ്ടത്തരം ആവർത്തിക്കുന്നതും.

    • @meenukrishna7799
      @meenukrishna7799 Год назад +19

      അത് കൊണ്ട് എന്താ നമ്മുടെ ലാലേട്ടൻ ഉഷാർ ആയില്ലേ... 😅

    • @anandhumurali3193
      @anandhumurali3193 Год назад +14

      ​@@meenukrishna7799 അതേ 😅സത്യത്തിൽ ഓരോ weekend വന്നു പുള്ളി ഓരോ hint ഇവർക്ക് ഇട്ടു കൊടുത്തിട്ടും ഇവർക്ക് അത് മനസ്സിലായിട്ടില്ല ഇപ്പോഴും..

  • @Sherinshaa112
    @Sherinshaa112 Год назад +1223

    ശത്രുകൾക്ക് പോലും ഇങ്ങനെ ഒരു ഗതി വരുത്തല്ലേ ദൈവമേ 😂

  • @akhilkjeemon4893
    @akhilkjeemon4893 Год назад +362

    ലാലേട്ടൻ:നിങ്ങൾ കശ്മീരിൽ എവിടെയായിരുന്നു
    മിഥുൻ:ജമ്മുവിൽ 🔥😂

    • @Thejas2345
      @Thejas2345 11 месяцев назад +10

      Jammuvil evideyaaa? Parayu come on 😌🤣🤣🤣

    • @adgamer8444
      @adgamer8444 10 месяцев назад +32

      ​​@@Thejas2345 kure manjokke ulla oru sdhalatha manjayond correct sdhalam manasilayilla 😂

  • @reshma3418
    @reshma3418 Год назад +449

    ബോധകേടു കാണിച്ചപ്പോൾ ലെ മിഥുൻ ഇനി ലാലേട്ടൻ അതിനെ പറ്റി ചോദിക്കില്ലെന്നു വിചാരിച്ചു..... But പിന്നെയും തേഞ്ഞു 😂(മിഥുൻ മനസ്സിൽ: ദേ ചേച്ചി പിന്നെയും...😂🤣)

  • @HelenAjith-pv2ip
    @HelenAjith-pv2ip Год назад +359

    Comments വായിച്ചു ചിരിച്ചു ഒരു വഴിയായി thanks guys😃😃😃😃

  • @manjumaniyan1500
    @manjumaniyan1500 Год назад +499

    സിനിമ നടൻ എന്ന് മാറ്റി നിർത്തി ഒരു രാജ്യ സ്‌നേഹിയുടെ വികാരവും ആ ഊളയെ എങ്ങനേലും save ചെയ്യണം എന്നും കാണിച്ച നിമിഷങ്ങൾ 🥰🥰❣️അഭിനന്ദനങ്ങൾ 🎉

  • @ManyaSuku
    @ManyaSuku Год назад +44

    മോഹൻലാൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്കറിയാം എനിക്കറിയാം എന്ന് പറയുന്നത് കേൾക്കുമ്പോ തന്നെ അവന്റെ അഹങ്കാരം മനസിലാകും

  • @ManavalanDubai
    @ManavalanDubai Год назад +93

    04:46 മോനെ ദിനേശാ ആണ് ആദ്യം വന്നത്🔥🔥

  • @h-b7651
    @h-b7651 Год назад +2615

    ലാലേട്ടൻ: താങ്കൾ പറഞ്ഞത് സത്യമാണോ??
    മിഥുൻ: കുഴപ്പമൊന്നുമില്ലെങ്കിൽ അതെ അല്ലെങ്കിൽ അല്ല 😂😂

  • @chimes39
    @chimes39 Год назад +704

    മിഥുന് ലാലേട്ടനോട് സത്യം പറയാമായിരുന്നു.. അത് അവിടെ തീരുമായിരുന്നു

    • @siju7893
      @siju7893 Год назад +11

      Yes

    • @lolalallllalalalalalalala
      @lolalallllalalalalalalala Год назад

      അവന്റെ ആത്മാഭിമാനം സമ്മതിച്ചു കാണില്ല 😂. കൂടെ കൂടാൻ ഒരു മൈരൻ വേറെയും റിനോഷ് 😅. പറ്റിയ കൂട്ടുകാരൻ

    • @diyavlog8583
      @diyavlog8583 Год назад +2

      Crt

    • @Baadb
      @Baadb Год назад +3

      Nthayaalum moonjii 😂

    • @thealoevera2533
      @thealoevera2533 Год назад +7

      Yes. അവനവന്റെ തെറ്റ് സമ്മതിച്ചിരുന്നെങ്കിൽ ഈ ആഴ്ചയോടെ മിക്കവരും അത് മറക്കുമായിരുന്നു. ഇതൊരുമാതിരി.. ലാലേട്ടൻ എത്ര തവണ ചോയിച്ചു..

  • @anusreepa1742
    @anusreepa1742 8 месяцев назад +34

    2024 il kanunnavarundo 😂

  • @JEONSHI_1997
    @JEONSHI_1997 Год назад +108

    ആ എപ്പിസോഡിൽ മിഥുൻ കഥ പറഞ്ഞപ്പോഴേ എല്ലാ ബുദ്ധി ഉള്ള എല്ലാർക്കും മനസ്സിലായിനു മിഥുൻ പറഞ്ഞത് കള്ളം ahnenn😌👩🏻‍🦯

  • @Anjali________________
    @Anjali________________ Год назад +109

    Lalettan 🔥🔥ശെരിക്കും ഇത്രയും നാൾ bb കണ്ടിട്ട് കയ്യടിക്കാൻ തോന്നിയ എപ്പിസോഡ് ഈ season ലാലേട്ടന്റെ season ആണ് super. Host എന്ന രീതിയിൽ ലാലേട്ടൻ ഇന്ന് തകർത്തു ❤️ലാലേട്ടന്റെ ആറാട്ട് ആയിരുന്നു ഇന്നത്തെ എപ്പിസോഡ് 🙌🙌 ഇന്നത്തെ വീക്കെൻഡ് എപ്പിസോഡ് 👌🙌🙌🔥🔥✨️

  • @celebritysmedia1m405
    @celebritysmedia1m405 Год назад +790

    ചിരിച് പണ്ടാരടങ്ങി പോയി 🤣correct നെറ്റിയിൽ തന്നെ ബുള്ളറ്റ് കൊണ്ടല്ലോ 🤣🤣

    • @chandrikasivakumar751
      @chandrikasivakumar751 Год назад

      😂

    • @sherinprakash3901
      @sherinprakash3901 Год назад

      😂

    • @tinkumolsr760
      @tinkumolsr760 Год назад +15

      വല്ല മാവോയിസ്റ്റിനെയും കണ്ടുകാണും... ആർമി ആണെന്ന് വിചാരിച്ചു കാണും... റിയൽ ആർമി വന്നു മിഥുനെ പോക്കാതിരുന്നാൽ മതി, തെളിവെടുപ്പിനെ 😂😂

    • @divyanr2011
      @divyanr2011 Год назад +1

      ​@@tinkumolsr760 😂

    • @YippeeeTeena
      @YippeeeTeena Год назад +1

      Sharp shooter suresh aavum vedi vechath 😜

  • @nima._1
    @nima._1 8 месяцев назад +158

    2024 il kaanunnavar undo 😂

  • @abik2432
    @abik2432 Год назад +568

    ലെ മിഥുൻ : ആ ബുള്ളറ്റ് എന്റെ നെറ്റിയിൽ കേറിയിരുന്നെങ്കിൽ... 🤣🤣🤣

  • @ashiq334
    @ashiq334 Год назад +58

    ഈ ഇരുന്ന ഇരിപ്പിൽ അങ്ങ് സമാധി ആയിപോയാൽ മതിയാർന്നു - ലെ മിഥുൻ😂

  • @albinjoshy3928
    @albinjoshy3928 Год назад +1094

    അങ്ങനെ ആദ്യമായിട്ട് ബിഗ്‌ബോസ് ന്റെ ഒരു episode കണ്ടു 💥😂

    • @Kurukkanx
      @Kurukkanx Год назад +4

      😂🙌

    • @5hr3Y45
      @5hr3Y45 Год назад +6

      Njanum 😅

    • @ashabindi871
      @ashabindi871 Год назад +3

      Njanum

    • @ashabindi871
      @ashabindi871 Год назад +11

      ആർമി മാറ്റർ കണ്ടപ്പോൾ രാജ്യസ്നേഹമുള്ളവർ ഒന്ന് നോക്കിപ്പോകില്ലേ അങ്ങനെ നോക്കിയതാ... അല്ലേൽ ഈ പരിപാടി ഇതുവരെ കണ്ടിട്ടില്ലാത്ത ആളാണ് ഞാൻ

    • @akhileshkalesh7242
      @akhileshkalesh7242 Год назад +1

      😂

  • @sneakyhydra3357
    @sneakyhydra3357 Год назад +75

    ഈശ്വരാ... ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരുത്തരുതേ..... 🙂

  • @nidhinjayakumarj.k6003
    @nidhinjayakumarj.k6003 Год назад +4943

    അടുത്ത എപ്പിസോഡിൽ മേജർ രവി വരണം എന്നുള്ളവർ Like അടിക്ക്... 😊

    • @phalastheenlover4978
      @phalastheenlover4978 Год назад +1

      നിങ്ങൾക്കൊക്കേ എന്താണ് ആ ചെക്കൻ ഇപ്പതന്ന ഷഡ്ഡിൽതൂറി മെഴുകി ഇരിക്കേ😅😅😅😅

    • @cherylmathew4071
      @cherylmathew4071 Год назад +152

      Athinubhedham mithuney onnu konnu kalanjudey 😂

    • @shamyflix5090
      @shamyflix5090 Год назад +22

      Enthinu? 😂😂😂

    • @Shaluzzzz_
      @Shaluzzzz_ Год назад +74

      Ennitt venam aa chekkan thatti povaan😂

    • @deepthi1502
      @deepthi1502 Год назад

      ruclips.net/video/yup9yvvNCtI/видео.html

  • @creativeworld-uo1gi
    @creativeworld-uo1gi Год назад +236

    ഇന്നലത്തെ episode ലാലേട്ടൻ പൊളിച്ചു 🔥.. ഇത്രയൊക്കെ കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞിട്ടും വീണ്ടും അതെല്ലാം സത്യം ആണെന്ന് പറയുന്ന മിഥുൻ 😬.. ലാലേട്ടൻ ഇത്രക്ക് explain ചെയ്യുമ്പോൾ എങ്കിലും ഇതിന്റെ seriousness മനസിലാക്കണ്ടേ.. തെറ്റ് തിരുത്താൻ ഉള്ള അവസരം കൂടിയാണ് ലാലേട്ടൻ കൊടുത്തത്.. അവർക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ല എന്ന് പറയുമ്പോഴും മിഥുന് മനസിലായില്ലേ എന്തോ പ്രശ്നമുണ്ടെന്ന്... ഇനി പുറത്തിറങ്ങുമ്പോൾ ഇതിന്റെ consequences അനുഭവിക്കാം

  • @lavnyahhhh24
    @lavnyahhhh24 Год назад +243

    ഒന്നും പറയാൻ ഇല്ലാത്തോണ്ട് ആണ് വീണത് 😂🏃🏻‍♀️ memories വന്നുപോലും 🙂💔 പാവം 🥱

  • @nijilram8725
    @nijilram8725 9 месяцев назад +15

    2024 കാണുന്നവർ ഉണ്ടോ..😂

  • @മഞ്ചാടികുരു-ഗ5ഭ
    @മഞ്ചാടികുരു-ഗ5ഭ 9 месяцев назад +29

    പറഞ്ഞത് പച്ച കള്ളം ആണന്നു മിഥുനു തന്നെ അറിയാമായിരുന്നു പുള്ളി ഒരു തമാശക്ക് പറഞ്ഞതാണ് 😄 അത് ഇത്രയും സീരിയസ് ആകുമെന്ന് കരുതിയില്ല

  • @kasinathpp5496
    @kasinathpp5496 Год назад +64

    ഈ സീസണിൽ ശെരിക്കും തകർക്കുന്നത് ലാലേട്ടൻ തന്നെ🤩💥

  • @Jithu4781
    @Jithu4781 Год назад +63

    ലെ മിഥുൻ, എന്റെ അവസാനത്തെ അടവ് പുഴികടകം 🤣🤣🤣🤣

  • @amrutheshreji4924
    @amrutheshreji4924 11 дней назад +5

    ബിഗ് ബോസ് ചരിത്രത്തിൽ അപ്പൂർവമായ മൊമെന്റ് 😂💥

  • @_________KING_________________
    @_________KING_________________ Год назад +52

    (2:26)മേശപ്പുറത് വേണ്ടയ്ക, അമരക ഇരിക്കുക പോലെയാണ് ഗൺ ഇരിക്കുന്നത് കണ്ടത്... 😂😂

  • @Aparna_Remesan
    @Aparna_Remesan Год назад +521

    ലാലേട്ടൻ ആണ് ഈ സീസണിൽ ഏറ്റവും സൂപ്പർ ❤❤

    • @alwinfx
      @alwinfx Год назад +3

      😂

    • @sivakamic7848
      @sivakamic7848 Год назад

      Yes,, lalettan 👌👌👌👌💖💖💖💖💖

  • @DileeshKC-my5rx
    @DileeshKC-my5rx Год назад +142

    ഇതിലും ഭേദം പാകിസ്ഥാൻ പട്ടാളത്തിന്റെ മുന്നിൽ പെടുന്നതായിരുന്നു 😔😔😔

  • @കാരണഭൂതൻബിജ്യൻ

    എന്തായാലും ലാലേട്ടന് സേനയെ പറ്റി നല്ല ബോധമുണ്ട് ❤️😊

  • @ichayan123
    @ichayan123 Год назад +1919

    ഗോദ +കാശ്മീരം +സീതാരാമം+വാരണം ആയിരം +Rajakkannu Story... 😂✨️ഇതാണ് മിഥുൻ പറഞ്ഞത് 🤣🤣🤣

  • @deepus9075
    @deepus9075 Год назад +698

    ഇത്രയും ലാലേട്ടൻ പറഞ്ഞിട്ടും മിഥുൻ പറഞ്ഞത് വിശ്വസിക്കുന്നു എന്ന് പറയുന്ന ജുനൈസിനു തലക്ക് സ്ഥിരത ഇല്ലേ😑

    • @haritha6003
      @haritha6003 Год назад +37

      Exactly..
      Ivarkonum iniyum viswasikan vayyee😅

    • @Nature-x4g
      @Nature-x4g Год назад +41

      അവൻ പറയുന്നത് മുഴുവൻ പച്ചക്കള്ളം ആണ്. ആ ആൾ എങ്ങനെ മിഥുനെ സപ്പോർട്ട് ചെയ്യാതിരിക്കും.ഫേക്ക് ആയവർക്ക് ഫേക്ക് ആയവരോടാണ് താല്പര്യം തോന്നുക

    • @nasnisaji3722
      @nasnisaji3722 Год назад +16

      Aggane allallo junais prnjaath nikk armye kurich onnum arinjudaa Athukond njn ayale vishwasikunn Purath poyaale crct ariyu enn allee avn orikalum support cheydee allaa

    • @adwaithkrishna1773
      @adwaithkrishna1773 Год назад +35

      ​@@nasnisaji3722 അവൻ മിഥുനെ വിശ്വസിക്കുന്നെങ്കിൽ,ലാലേട്ടനെ അവിശ്വസിക്കുന്നു എന്നാണ്

    • @nasnisaji3722
      @nasnisaji3722 Год назад +7

      @@adwaithkrishna1773 junais Eduth parayunnund midhune chilapol arengilum pattichath avaam enn njn orikalum midhune support cheyunnath allaa midhun prnjaath thett thannee anh junais prnjathanu njn prnjath eggne oru pacha kallam pryum enn avn vicharich kanillaa
      Midhun prnjath kallam anenn ellarkum ariyaam

  • @heisenberg007-l2m
    @heisenberg007-l2m 9 месяцев назад +11

    ഇത് 2024 കാണുന്നവർ ആരെകിലുമുഡോ.

  • @treesagipsymathew6093
    @treesagipsymathew6093 Год назад +331

    ഇത്രയും നാൾ കണ്ടെന്റ് കൊടുത്തില്ലെന്ന പരാതി ഈ ഒരു കഥയോട് കൂടി മിഥുൻ നികത്തിയിരിക്കുന്നു😂😂😂 എന്നാലും ഇത് ഒരു ഒന്നൊന്നര കണ്ടെന്റ് ആയിപ്പോയി😂😂

    • @Mhh-il7yx
      @Mhh-il7yx Год назад +14

      Swantham jeevan panayam vach content kodutha midhun aan hero😂

    • @Trending_status-
      @Trending_status- Год назад +1

      😂

    • @vedhaveni
      @vedhaveni Год назад +4

      Content കൊടുക്കുമ്പോ ഇങ്ങനെ കൊടുക്കണം 🤣

    • @resmypraveen44
      @resmypraveen44 Год назад

      😂

  • @rens403
    @rens403 Год назад +90

    ചിരിക്കാതെ കേട്ട് നിന്ന് മാരാർ 👍

  • @JohnFitzgeraldKennedy.
    @JohnFitzgeraldKennedy. Год назад +474

    മറ്റുള്ളവരെ പോലെ അല്ല...ചെക്കനെ കാത്ത് എയർപോർട്ടിൽ റിയൽ ആർമി ഉണ്ടാകും😂

  • @pkbmobiles
    @pkbmobiles Год назад +31

    ഇത് കേൾക്കുമ്പോയെ തലകറക്കം വരുന്നു 😂😂😂

  • @Nobody-mc4hr
    @Nobody-mc4hr Год назад +257

    ലാലേട്ടനെ insult ചെയ്തോണ്ട് .. റിനോഷ് മിഥുന്റെ തോളിൽ കയ്യിട്ടു സപ്പോർട്ട് കൊടുത്ത് കണ്ടോ .. ? അപ്പോൾ ഇത്രെയും സംസാരിച്ച ലാലേട്ടൻ ആരായി ..

    • @sh-gx5yd
      @sh-gx5yd Год назад +49

      Ayalkkadh aavashyamaayirunnu..... Koode ullavar yethra thett kaanichalum ayalkoru aavashyamundavumbol onn cherth pidikkal adh manushya sahajamaan bro

    • @blessleefanboy6742
      @blessleefanboy6742 Год назад +31

      Pinne aa timil avane thalli paraya enthuva broo ith😢

    • @lakshmypriya8110
      @lakshmypriya8110 Год назад +14

      Oral thalarnnirikkumbol normal aalukalkk sahathapam undakum.. frnshp aakumbo ath parayano.. thakarchayilum cherth pidikkunnavan aanu frnd ❤️

    • @jinijinibiju2956
      @jinijinibiju2956 Год назад +4

      അതെ ഞാൻ കണ്ടു ലാലേട്ടൻ വല്ലാതെ ആയിപോയി

    • @rima3184
      @rima3184 Год назад +4

      Rinosh🥰

  • @manfarzahs3375
    @manfarzahs3375 Год назад +912

    പലതവണ ചോദിച്ചിട്ടും സത്യമാണെന്ന് പറയാൻ കാണിച്ച മനസ്സ്... നമിച്ചു...പറഞ്ഞത് കള്ളമാണെന്ന് അവന്റെ മുഖത്ത് നോക്കിയ മനസ്സിലാവും..

    • @NikhilKumar-dh5ei
      @NikhilKumar-dh5ei Год назад +7

      Athe

    • @chandrikasivakumar751
      @chandrikasivakumar751 Год назад

      അതേ

    • @phalastheenlover4978
      @phalastheenlover4978 Год назад +1

      മോഹൻലാൽ : ഇനിയെങ്കിലും ഒന്ന് സത്യം പറയട മൈരേ നാട്ടുകാര് കൊണ്ട് പോയി പെരുമാറണ്ടല്ലോന്ന് കരുതിയാണ് ചോദിക്കണത്🥴😬😬

    • @zidanvlogs23
      @zidanvlogs23 Год назад +2

      Sathyam. Ivan kathaparayumpazhe njanith orthatha

    • @afrinshomebake7405
      @afrinshomebake7405 Год назад +1

      Athe... full ba bba bba😂

  • @aneeshsmithz
    @aneeshsmithz Год назад +421

    എത്ര തവണ ഈ വീഡിയോ കണ്ടെന്ന് അറിയില്ല... ഇനി ചിരിക്കാന്‍ വയ്യ... മിഥുന്‍ കണാരന്‍ 😂

  • @jbnpbabu07
    @jbnpbabu07 9 месяцев назад +18

    ആരൊക്കെ വന്നാലും അനിയന്റെ കഥ അതിന്റെ തട്ടു താന്നിരിക്കും...😂

  • @aswinyt5294
    @aswinyt5294 Год назад +48

    വീഡിയോ കണ്ടതിനേക്കാൾ ചിരിച്ചത് comment വായിച്ചിട്ടാണ് 😂😂😂

  • @VKremixstudio
    @VKremixstudio Год назад +103

    ഇറങ്ങി ഓടടാ..
    🤣🤣
    4:34 ജബ ജബ 🤣🤣🤣🤣🤣🤣🤣

  • @husnak1192
    @husnak1192 7 месяцев назад +10

    Ente ponnoo ..ippozum ithu kandu pottichirikkunna paavam nchan 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @BinoykumarC
    @BinoykumarC 7 месяцев назад +17

    2024 ൽ കാണുന്ന വർ ലയിക്ക് അടി 😅😅

  • @sjs7323
    @sjs7323 Год назад +220

    ഈ കഥ സത്യം ആണെന്ന് വിശ്വസിച്ച് കണ്ണീരോടെ കേട്ടിരുന്ന ഞാനും Cerena യും ശോഭ യും മാത്രമേ ഉള്ളോ ദൈവമേ😢😢

    • @revathyv9453
      @revathyv9453 Год назад +8

      ഭൂലോക തള്ള് കേട്ടാലും മനസിലായിലെ 😁

  • @sagobeats3034
    @sagobeats3034 Год назад +9

    സഹികെട്ടു കണ്ണടക്കാത്ത ബോധം പോയ പോലെ നിന്നിട്ടും വിടാതെ പിന്നേം അവനെ എടുത്തിട്ട് ഇരുത്തി കുടഞ്ഞ ലാൽ sir ആണെന്റെ hero 😆😆😆😆❣️❣️❣️

  • @Jaquelineseb
    @Jaquelineseb Год назад +468

    Proud to be a mother of Sub Lieutenant in Indian Navy ❤❤❤❤❤ Even not getting chance to meet him when we wish to.....That much rules.....Salute to Indian Army 😍

    • @I7470
      @I7470 Год назад +25

      Please convey our gratitude to your son for his service.

    • @AjithKumar-qi6gq
      @AjithKumar-qi6gq Год назад +12

      Jaihind mom part of indian army i give u big salute

    • @vyshnavis9527
      @vyshnavis9527 Год назад +7

      Proud of you to ma’am ❤️

    • @juby3861
      @juby3861 Год назад +3

      Proud of you ma'm❤

    • @Anagharameshan
      @Anagharameshan Год назад +1

      ❤❤

  • @sulfibasheer6048
    @sulfibasheer6048 Год назад +26

    മിഥുനെ ഇരുത്തി പൊരിച്ച ലാലേട്ടൻ ആണ് mass😂😂😂😂

  • @naivaabdulkalam7636
    @naivaabdulkalam7636 Год назад +14

    ഇത്തവണത്തെ ബിഗ് ബോസ്സ് വിന്നർ ടൈറ്റിൽ ലാലേട്ടന് കൊടുക്കണം... ❤❤.. ഉത്തരം മുട്ടിക്കുക എന്ന് പറഞ്ഞാൽ ഇങ്ങനെ ആകണം.. 😍

  • @Shibina-u9o
    @Shibina-u9o 8 месяцев назад +35

    BB6 aaayiii.. Still ith kanunn 😂

  • @nishasasidharan179
    @nishasasidharan179 Год назад +101

    Lalettan handled everything brilliantly. He was on 🔥 and gave several chances to Midhun to admit his mistake. But Midhun didn’t take it seriously at all…… This season Mohanlal as a host is performing his job superbly👍 👏

  • @Hashi.R
    @Hashi.R Год назад +48

    മാന്യ സദസ്സിനു വന്ദനം..
    അയ്യോ ഹമ്മെ അയ്യോ..😇

  • @GSPerspectives
    @GSPerspectives Год назад +382

    Communication skill is a life skill. It can bring you the best outcome even in your worst of situations and vice a versa for lack of it. Best examples Midhun and Maarar

    • @kirans2300
      @kirans2300 Год назад +44

      exactly... when you know to express your ideas and thoughts in the best possible way then it's really a benefit

    • @varshasam620
      @varshasam620 Год назад +2

      Exactly.

    • @akhil9490
      @akhil9490 Год назад

      Is there any way to develop that?

    • @ChatGpt-pe5rq
      @ChatGpt-pe5rq Год назад +2

      @@akhil9490 practice

    • @GSPerspectives
      @GSPerspectives Год назад +15

      ​@@akhil9490 clarity of thoughts, arranging them in mind and expressing them in whatever language you are comfortable with - constant practing of these will help.
      Developing a strong sense of right and wrong will help us use the communication skills in more acceptable ways and benefit us in the long-run.
      A gift of gab that is not supported by a strong value system has a short lifespan. It can definitely get you through this show, but may not support you through life.