Это видео недоступно.
Сожалеем об этом.

#BBMS5WeeklySpecials

Поделиться
HTML-код
  • Опубликовано: 17 авг 2024

Комментарии • 1,4 тыс.

  • @eyekeymedia9571
    @eyekeymedia9571 Год назад +10111

    സിനിമയിൽ അല്ലാതെ ലാലേട്ടൻ ഇങ്ങനെ മനസ്സ് അറിഞ്ഞു ചിരിക്കുന്നത് ആദ്യമായിട്ടാ കാണുന്നത്.. ❤️😍👌

  • @chavervavachan
    @chavervavachan Год назад +11297

    മറ്റാരെ മറന്നാലും ലാലേട്ടൻ ഇനി റിനോഷിനെ മറക്കില്ല. 😁😁😁

    • @anaswararajan4289
      @anaswararajan4289 Год назад +204

      നിഷ്കളങ്കമായ മറുപടി രിനോഷിനേ ഒരുപാട് ഇഷ്ടം ❤️❤️❤️

    • @TheLogicalFellow
      @TheLogicalFellow Год назад +48

      അതെ വളി മണപ്പിക്കാൻ പണ്ടേ ലാലപ്പന് ഏറെ ഇഷ്ടം ❤️

    • @aneekaashika5752
      @aneekaashika5752 Год назад +49

      Chiri adakan pattilla laletan nu .adhum rinosh nta face expression 😆

    • @dilshad4885
      @dilshad4885 Год назад +78

      ​@@TheLogicalFellow
      Kashtam

    • @ashikmj2677
      @ashikmj2677 Год назад +24

      Lalettan edhupole chirichendavula😂

  • @ayisha612
    @ayisha612 Год назад +11939

    റിനോഷിന്റെ ആൻസറും ലാലേട്ടന്റെ ചിരിയും റിപീറ്റ് അടിച്ചു കണ്ടു ചിരിച്ചവർ ഉണ്ടോ ന്റെ പൊന്നോ 😂😂😂

    • @vlvlogs4541
      @vlvlogs4541 Год назад +72

      ഞാൻ 😂ഒരുപാട് തവണ കണ്ടു 😂

    • @sadiqlawandjustice
      @sadiqlawandjustice Год назад +27

      Yes

    • @lijeshpk7591
      @lijeshpk7591 Год назад +38

      Yes...lalettane ingane chirich kanditt thanne kure aayi..

    • @pooja34477
      @pooja34477 Год назад +21

      ചിരിച് മടുത്തു

    • @As-dm2ns
      @As-dm2ns Год назад +15

      😅😅😂njanunde

  • @itsmegokuhere
    @itsmegokuhere Год назад +6724

    ലാലേട്ടന്റെ ശ്രീഹള്ളിയിലേക്കുള്ള "വളി...... "യ്ക്ക് ശേഷം മലയാളികളെ ഇത്രയും അധികം ചിരിപ്പിച്ച വേറെ ഒരു വളി ഇല്ല 😂😂😂

    • @ZebaIsmayilkannur
      @ZebaIsmayilkannur Год назад +10

      ​@@fathimarifa5441fart

    • @itsmegokuhere
      @itsmegokuhere Год назад +6

      @@fathimarifa5441 hey. It means far. There was a comedy scene from the thenmavin kombath movie. I ll share the link below

    • @jiffincb751
      @jiffincb751 Год назад +4

      @@fathimarifa5441 it means potato...🥔

    • @itsmegokuhere
      @itsmegokuhere Год назад

      ruclips.net/video/tAOtEQA3Ka0/видео.html

    • @zenspirit3576
      @zenspirit3576 Год назад +8

      ​@@fathimarifa5441husubidu🫢😂. Thts the meaning of Vali

  • @Hitha333
    @Hitha333 Год назад +7281

    Rinosh ❤
    off Screenil ഇത്രേം അധികം ലാലേട്ടൻ ചിരിക്കുന്നത് ആദ്യമായി കാണുന്നവരാരിക്കും ഭൂരിഭാഗം മലയാളികളും 😍

    • @arvlogger1675
      @arvlogger1675 Год назад +63

      മണ്ടത്തരം പറഞ്ഞാൽ ആരായാലും ചിരിച്ചു പോകും😂😂

    • @bosco_07
      @bosco_07 Год назад +57

      ​@@arvlogger1675 answer almost correct aaanu mr.😂

    • @shahidamk2928
      @shahidamk2928 Год назад +35

      ​@@arvlogger1675മണ്ടത്തരംആണെങ്കിലും കുഴപ്പമില്ല. ഇത് പറയാൻ ആർക്കുമൊരു മടിയുണ്ടാകും

    • @Hitha333
      @Hitha333 Год назад +20

      @@arvlogger1675 mundu pokki fansini angne thonnum🤣

    • @Ammoos125
      @Ammoos125 Год назад +1

      വളീഷ്😂😂😂

  • @bibu8551
    @bibu8551 5 месяцев назад +494

    Season 6 thudangiyittum ee episode kaanunnavar undo 🤣🤣🤣🤣❤️

    • @D4dhanuahkodi
      @D4dhanuahkodi 4 месяца назад +1

      Njan

    • @Myself_Maluu
      @Myself_Maluu 4 месяца назад +1

      Undeeee

    • @noufalnoufal4197
      @noufalnoufal4197 4 месяца назад +1

      Ath kandittum karyam illa

    • @muhmdfaizev
      @muhmdfaizev 4 месяца назад +1

      🤚

    • @nasi3162
      @nasi3162 4 месяца назад +1

      ഉണ്ട്...... 😁 ഞാൻ hotstar ൽ സീസൺ 5 ആണ് പിന്നേം റിപീറ്റ് ചെയ്തു കാണുന്നത്.. ❤️ ഇപ്പോഴത്തെ കാണാനേ തോന്നാറില്ല

  • @mastertech2.088
    @mastertech2.088 Год назад +2334

    1:57 bigg boss ചരിത്രത്തിൽ ലാലേട്ടൻ ഇനി ഇത്ക്കും മേലെ ചിരിക്കാൻ സാധ്യത കുറവാ.....😂😂😂😂😂

    • @anju932
      @anju932 Год назад +18

      അതെ 🤣

    • @SyamB-uj2pc
      @SyamB-uj2pc Год назад +1

      @@anju932 kilavan naya

    • @Lancevance369
      @Lancevance369 Год назад +11

      @@SyamB-uj2pcninte achaneyano?

    • @anujoseph_10
      @anujoseph_10 Год назад +3

      ​@@SyamB-uj2pcwho Mammootty?

    • @SyamB-uj2pc
      @SyamB-uj2pc Год назад +1

      @@anujoseph_10 ikka massa
      Jimmit kelavans

  • @Little._.flower._.1
    @Little._.flower._.1 Год назад +871

    2:41 അച്ചോടാ such a cute smile ലാലേട്ടാ...😂❤😘

  • @MalayalamNewsTime
    @MalayalamNewsTime Год назад +3014

    nammude lalettane ithrayum chirippicha rinoshinu irikkatte oru kuthirappavan 🤣🤣

  • @bradcutz3116
    @bradcutz3116 Год назад +2013

    Big boss ഇൽ ലാലേട്ടൻ അധികം ചിരിച്ച് കളിച്ച് നിക്കാറില്ല. അല്പം ഗൗരവം എപ്പോഴും കാണും മുഖത്ത്. പക്ഷേ "വെടിവെച്ചാൽ പൊട്ടാത്ത കരിമ്പാറയെ നീ ഒന്ന് കുലുക്കി"😂😂 റിനോഷ് ser🙏🤣

    • @mallulogic
      @mallulogic Год назад +23

      ഈ സീസണിൽ ആദ്യമായിട്ടാണ് ഇത്ര ചിരിക്കുന്നത് 😂😂😂

    • @Reshma.N8405
      @Reshma.N8405 Год назад +10

      😂😂

    • @SyamB-uj2pc
      @SyamB-uj2pc Год назад

      @@mallulogic avasanmayitumm😁😁

  • @anju932
    @anju932 Год назад +514

    ഒരുപാട് തവണ കണ്ടു,, 😂😂😂ലാലേട്ടൻന്റെ ചിരി ഒരു രക്ഷയും ഇല്ല 😂😂😂റിനോഷ് ന്റെ ഉത്തരം പറഞ്ഞുള്ള ചമ്മിയചിരി 😂😂ഞാനും ഓർത്തു, ഓർത്തു, ചിരിച്ചു 😂😂

  • @Anacondasreejith
    @Anacondasreejith Год назад +150

    ലാലേട്ടൻ പോലും ഇത്ര enjoy ചെയ്ത മറ്റൊരു സീസൺ ഉണ്ടായിട്ടില്ല ❤ , this season is all about love & friendship

  • @sajinasajina427
    @sajinasajina427 Год назад +2021

    റിനോഷ് പറഞ്ഞ ഉത്തരവും കറക്റ്റ ആണ് ❤❤❤❤

    • @charming5764
      @charming5764 Год назад +19

      കറന്റ്‌ ആ 😂😂😂😂😂

    • @sajinasajina427
      @sajinasajina427 Год назад +8

      @@charming5764 sorry dear ഒരുതെറ്റ് ഏതു പോലീസ് കാരനും പറ്റും 🙏🙏🙏ലേലു അല്ലു 😂

    • @lijeshpk7591
      @lijeshpk7591 Год назад +5

      But undaakkan pattilla

    • @charming5764
      @charming5764 Год назад +2

      @@sajinasajina427 😂😂😂😂

    • @charming5764
      @charming5764 Год назад +3

      @@sajinasajina427 വീണ്ടും തെറ്റി😂😂

  • @snehasneha8114
    @snehasneha8114 Год назад +224

    റിനോഷിന്റെ ഉത്തരം ലാലേട്ടന്നെ മാത്രമല്ല '' ജനങ്ങളെ മൊത്തത്തിൽ ഇളക്കി😊🥰👏

    • @truthwins4085
      @truthwins4085 Год назад +1

      Atharuk powerful vali aano 😂

    • @user-ry3qb4yr1z
      @user-ry3qb4yr1z Год назад +1

      Sathyam..... Orth orth chirikkaayrnn njaan😝😝😝😝

  • @saraelsa00
    @saraelsa00 Год назад +945

    Lalettan ന്റെ ചിരി വീണ്ടും വീണ്ടും കണ്ടു ചിരിച്ചവർ ഉണ്ടോ😂😂😂🤣🤣🤣 Rinosh❤️Lalettan

  • @GangaYamuna
    @GangaYamuna Год назад +142

    എത്ര sincere ആയിട്ടുള്ള ഉത്തരമാണ് Rinosh പറഞ്ഞത്.. 🤣🔥.. ലാലേട്ടന്റെ ഭയങ്കര cute ആയിട്ടുള്ള പൊട്ടിച്ചിരി കാണിച്ചു തന്നതിന് റിനോഷിനോട് പ്രത്യേക കടപ്പാട്.. 😂🤍

  • @hungrypassport8095
    @hungrypassport8095 Год назад +676

    Seeing lalettan laugh out loud after a real long time!! ❤😂
    All credits to Rinosh! Ah timing and ijjathi answer ♥️😂

  • @user-lu6hd7wr7s
    @user-lu6hd7wr7s Год назад +248

    ലാലേട്ടന്റെ ചിരി ആണ് ഇന്നലത്തെ എപ്പിസോഡിൽ ഏറ്റവും ഇഷ്ട്ടായത് 🥰🥰❤️❤️

  • @neethuvishnu5957
    @neethuvishnu5957 Год назад +739

    Off screenil ഇത്രേം ചിരിച് ഞാൻ ലാലേട്ടനെ കണ്ടിട്ടില്ല.. താങ്ക് you rinosh 🤣🤣🤣

  • @NandaGopan-qu3pw
    @NandaGopan-qu3pw 6 месяцев назад +25

    "മോഹൻലാൽ ചിരിച്ചാൽ it will be like a light house" - Kamal Hassan🫶🏻

  • @athira_a
    @athira_a Год назад +98

    ലാലേട്ടന്റെ ഈ ചിരി കണ്ടിട്ട് എത്ര കാലമായി ❤️ലാലേട്ടൻ ❤️ റിനോഷ് ❤️

  • @naivaabdulkalam7636
    @naivaabdulkalam7636 Год назад +82

    ലാലേട്ടന്റെ ചിരി ❤... ചിരിയും കരച്ചിലും പിടിച്ചു നിർത്താൻ ലാലേട്ടൻ പാട് പെട്ടത് ഈ സീസൺ ബിഗ്‌ബോസിൽ ആകും. 😍😍... Remembering Mother's day episode..

  • @swalihswalu
    @swalihswalu Год назад +191

    Rinosh what a answer😂😂🔥🔥

  • @nithyanair5028
    @nithyanair5028 Год назад +217

    എനിക്ക് ആദ്യമേ സംശയയുണ്ടായിരുന്നു റിനോഷ് അത് പറയുമോ എന്ന്. ഈ ഒറ്റ സീൻ എന്നും ഓർമ്മിക്കപ്പെടും. Lal ❤️ Rinosh 😂😂😂😂😂😂

  • @jasnaumar9530
    @jasnaumar9530 Год назад +126

    Thank you rinosh 😄😂😂😂ഒരുപാട്‌ചിരിപ്പിച്ചതിന് 🥰🥰

  • @jasnajasu1666
    @jasnajasu1666 Год назад +3585

    ഞൻ ഈ സീസൺ ഏറ്റവും കൂടുതൽ ചിരിച്ചത് റിനോശിന്റെ വളി കെട്ടിട്ടാണ് 😂😂😂

    • @anju932
      @anju932 Год назад +28

      ഞാനും 🤣🤣🤣🤣

    • @jasnajasu1666
      @jasnajasu1666 Год назад +4

      @@anju932 😂

    • @jasnapk7490
      @jasnapk7490 Год назад +8

      സത്യം😄

    • @arungopi319
      @arungopi319 Год назад +4

      Ijjathi

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking Год назад +19

      *റിനോഷ് കുറേ ഫാൻസിനെ ഉണ്ടാക്കി ഒറ്റ മാസ്സ് ഡയലോഗ് കൊണ്ട്*

  • @ananya-rb1un
    @ananya-rb1un Год назад +232

    ഒരു മടിയും കൂടാതെ അത് പറയാനും വേണം റേഞ്ച്. 🤣🤣🤣
    എപ്പിസോഡ് റിനോഷും ലാലേട്ടനും ഒന്നിച്ച് തൂക്കി ❤️❤️🤣🤣🤣🤣

  • @user-jt2gu9bk1e
    @user-jt2gu9bk1e Год назад +432

    എന്റെ സാറേ ലാലേട്ടന്റെ ആ ചിരി ❤❤
    എത്ര കാലം ആയി ലാലേട്ടൻ ഇങ്ങനെ മനസറിഞ്ഞു ചിരിക്കുന്നത് കണ്ടിട്ട് 🎉

  • @_________KING_________________
    @_________KING_________________ Год назад +732

    ഒർജിനൽ ആയി മനസ്സിൽ തോന്നിയ ഉത്തരം പറയുകയും, അതിലൂടെ ഒരു സദസ്സിനെ ചിരിപ്പിക്കുകയും ചെയ്തു എങ്കിൽ അതൊരു ഒർജിനൽ ക്വാളിറ്റി
    ആണ്.....❤️❤️ദോഷം ഇല്ലാത്ത ഒരു രസികൻ.... 😂😂

    • @333amj
      @333amj Год назад +4

      💯😂

  • @arshithanizam6443
    @arshithanizam6443 Год назад +59

    2:01 😅 RG🔥
    Lalettan's smile😀

  • @sheenavinil7536
    @sheenavinil7536 Год назад +161

    ഇന്നലെ ചിരിച്ച്, ചിരിച്ച് ചത്തു'..
    എല്ലാവരും വന്നതിനേക്കാൾ സുന്ദരന്മാരും, സുന്ദരിമാരും ആയിരിക്കുന്നു... മിതമായ ഭക്ഷണം, അതിനാലാവണം വെള്ളവും, ഫ്രൂട്ട്സും ഇടയ്ക്കിടയ്ക്ക് കഴിക്കുന്നു എല്ലാവരും '. പുറത്തിറങ്ങിയാലും ഈ ജീവിത രീതി തുടരാൻ കഴിഞ്ഞെങ്കിൽ വളരെ നന്നാവും❤❤❤❤'... ഇത്തിരി വെഷമം തോന്നിയാലും നല്ല health ഉണ്ടാവും'....

  • @obito1975
    @obito1975 Год назад +259

    Rinosh....💖The iconic moment of the show .He answered so innocently.And that smile from lalettan is so satisfying

  • @sanaameer1012
    @sanaameer1012 Год назад +322

    ലാലേട്ടൻ:നമ്മൾക്കു ഇണ്ടാക്കാൻ പറ്റും കാണാൻ പറ്റൂല്ല
    Rinosh:വളി 🤣
    Cerena:സൗണ്ട്
    Akhil:അപ്പൊ റിനോഷ് പറഞ്ഞത് ശെരിയാ 😂🤣

  • @sujasajusujasaju1383
    @sujasajusujasaju1383 Год назад +199

    ലാലേട്ടൻ ചിരിച്ചു കരഞ്ഞു പോയി

  • @reenafrancis5370
    @reenafrancis5370 Год назад +27

    എനിക്ക് ചിരിച്ചു നെഞ്ച് വേദനിക്കൻ തുടങ്ങി. റിനോഷ് നിഷ്കളങ്കൻ.❤

  • @user-su8ip7ud5t
    @user-su8ip7ud5t 2 месяца назад +5

    ലാലേട്ടന്റെ ആ ചിരി 🥹🥹🥹

  • @anaswararajan4289
    @anaswararajan4289 Год назад +161

    ലാലേട്ടൻ്റെ ചിരി കണ്ടാപോൾ ഒരുപാട് സന്തോഷം തോന്നി. RINOSH ❤️❤️❤️ ലാലേട്ടൻ ❤️❤️❤️

  • @noushadt2141
    @noushadt2141 Год назад +24

    റിനോഷിന്റെ ഉത്തരവും ലാലേട്ടന്റെ ചിരിയും മനസ്സിൽ നിന്നും മാഞ്ഞുപോകുന്നില്ല.....😄 .റിനോഷിന് 🤝

  • @nithyanair5028
    @nithyanair5028 Год назад +126

    ഒർജിനൽ ചിരി & നിഷ്കളങ്ക ഉത്തരം ❤️😂😂😂😂.
    നന്നായി ചിരിച്ചിരുന്നെങ്കിൽ ലാലേട്ടനും
    നന്നായി കളിച്ചിരുന്നെങ്കിൽ റിനോഷും
    ഇതിലും പൊളിച്ചേനെ ❤️😂

  • @ClassicCharm21
    @ClassicCharm21 Год назад +139

    What a cheerful smile lalettaaa❤️❤️❤️

  • @shabeenashabeena1635
    @shabeenashabeena1635 Год назад +79

    ജീവിതത്തിൽ ലാലേട്ടൻ ഒരിക്കലും മറക്കാത്ത ഉത്തരം നൽകി റിനോഷ്

  • @navyamariam6036
    @navyamariam6036 Год назад +575

    I have no idea how many times I watched this scene. Rinosh is the complete entertainer ❤❤❤❤

    • @arunachu7499
      @arunachu7499 Год назад +13

      Innale aa oru incident kondoo pakka vaazha😂😂😂

    • @navyamariam6036
      @navyamariam6036 Год назад +25

      @@arunachu7499 ee vaazha vaazha ennokke parannu comment section il aalu kalichu nadakkunna aalkkar jeevithathil accomplish cheythathil okke ethra mukalilaanu Rinosh nte nettangal. Swanthamayittu thaan enthaanennum oraale degrade cheyyan paadundo ennokke onnu analyse cheythu nokku. And I am saying this with only respect, it’s just really sad how people act in these comment sections, I hope to God you are not this person in real life.

    • @navyamariam6036
      @navyamariam6036 Год назад +16

      @@arunachu7499 I really don’t have time to waste on you, ningalkku support cheyyan ollavare poyi support cheyyu. They will need it 😂

    • @SP_71
      @SP_71 Год назад +3

      ​@@arunachu7499 vanm adich vayil kitti 😂😂😂

    • @Aladin1717
      @Aladin1717 Год назад +3

      @@arunachu7499 കിട്ടിയോ... ഇല്ല ചോദിച്ചു മേടിച്ചു 😆
      ഇത്രെയും ടോക്സിക് ആയ അഖിൽ മാറാറിനു വരെ ഫാൻസ്‌ ഉള്ളപ്പോ.. ഒരു പാവം മനുഷ്യനെ സ്നേഹിക്കാതിരിക്കാൻ എങ്ങനെ പറ്റും.. നിനക്കൊക്കെ അഖിൽ നെ പോലെ toxicity ആയിരിക്കും വേണ്ടത്...ന്നും പറഞ്ഞു മറ്റുള്ളവരെ വാഴ എന്ന് വിളിക്കാൻ ഒരുത്തനും അധികാരം ഇല്ല..

  • @githeshkumarkg5330
    @githeshkumarkg5330 Год назад +147

    3:37 ലാലേട്ടൻ :എന്താണ് ഷിജു ആലോചിച്ചോണ്ടിരിക്കുന്നത്....?
    *ഷിജു അണ്ണൻ : ഞാനീ ശബ്ദത്തിന്റെ 🤣🤣🤣🤣🤣 epic ആരും ശ്രദ്ധിക്കാതെ പോയ ഐറ്റം 🤣🤣

  • @user-zq5bd7ns9m
    @user-zq5bd7ns9m Год назад +409

    ഇങ്ങേരെ ഈ അടുത്തൊന്നും ഇങ്ങനെ ചിരിച്ച് കണ്ടിട്ടില്ലാ...😂❤️

  • @shibinps
    @shibinps Год назад +25

    This is one the best happy moment in Malayalam television in recent times.. candid moment.

  • @mayasmadahavam2705
    @mayasmadahavam2705 Год назад +37

    ഞാൻ ഒരുപാട് തവണ ഈ വീഡിയോ കണ്ടു ലാലേട്ടന്റെ ആ ചിരി ന്റമ്മോ ❤. ഇതിന്റെ ഉള്ളിൽ അല്ലായിരുന്നെങ്കിൽ മിക്കവാറും ലാലേട്ടൻ നിലത്തു വീണു ചിരിച്ചാനെ സിനിമ യിലെ പോലെ😂 😂😂😂

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 Год назад +53

    Lalettan's laughter is so cute❤

  • @vibes1685
    @vibes1685 Год назад +72

    ഈ സീസണിൽ എല്ലാവരും ഇത്രയും ചിരിച്ച വേറൊരു മൊമെന്റ് ഇല്ല. അതാണ്‌ റിനോഷ് ❤️🔥

  • @purplebutterflybtsart8470
    @purplebutterflybtsart8470 Год назад +659

    ഇന്നലത്തെ Episode ലാലേട്ടന്റെ ഈ ചിരി ആയിരുന്നു Highlight 😂😂😂

    • @orvinr4836
      @orvinr4836 Год назад +1

      Aa അപ്പോ ഇവിടെ ഉണ്ടാരുന്നു അല്ലേ😂..
      എനിക്ക് അപ്പോഴേ തോന്നി 😌
      Undonn ariyan vendi vannatha😂

    • @purplebutterflybtsart8470
      @purplebutterflybtsart8470 Год назад +1

      @@orvinr4836 ohhoo niyum ivide undarunnalle😁

    • @orvinr4836
      @orvinr4836 Год назад +2

      @@purplebutterflybtsart8470 Yeah...😌

    • @muhammedbasheer4336
      @muhammedbasheer4336 Год назад +1

      വാഴ നെ കൊണ്ട് അങ്ങനെങ്കിലും ഒരു കാര്യം ഉണ്ടായല്ലോ 😅

    • @sandrashibu2606
      @sandrashibu2606 Год назад +4

      ​@@muhammedbasheer4336ingane vazha ennoke paranj comment boxil vann nadakkunnavare kal ethrayo nettangal accomplish cheythaa aal anu Rinosh ....mattullavare degrade cheyyumbozhum thazhthi ketumbozhum nammal nthaanu nmk nthoke nedam ithupole mattullavare degrade cheyyand engane jeevithathil munneram enn chinthikka

  • @Darshana-jr1kw
    @Darshana-jr1kw Год назад +33

    Rinosh😂 He can be always proud for making this legend laugh from heart❤️

  • @arunchandrantv9600
    @arunchandrantv9600 Год назад +12

    അയ്യേ അയ്യേ അയ്യേ... ചിത്രം മൂവിയിലെ ലാലേട്ടന്റെ ആ പഴയ ചിരി ഓർമ്മ വന്നു 😍😍😍😍

  • @rajeenashameer4620
    @rajeenashameer4620 Год назад +78

    ലാലേട്ടന്റെ ചിരി കാണാൻ വേണ്ടി മാത്രം വന്നതാണ് 😂😂❤️

  • @solomonss7085
    @solomonss7085 Год назад +24

    റിനോഷ് പറയുന്ന ആ ഒരു എക്സ്പ്രഷൻ ലാലേട്ടൻ ജീവിതത്തിലെ ടെൻഷനും മറന്ന് ചിരിച് പോയി 🌹🌹🌹😍😍😂😂😂🤣🤣🤣🤣🤣🤣

  • @malayaliworld8984
    @malayaliworld8984 Год назад +14

    Rinosh is such a happy soul,.pullide parents nte interview kandapol ath urappichu😊such a real nice down to earth family

  • @user-jt2gu9bk1e
    @user-jt2gu9bk1e Год назад +252

    ലാലേട്ടൻ ചിരിച്ചാൽ it will be a light house :- കമൽഹാസൻ പറഞ്ഞത് 👍

    • @SyamB-uj2pc
      @SyamB-uj2pc Год назад

      Jr jimmite ninte thanthapadi varriorde kalyanathinupokan etikuvannu kettt

  • @judhan93
    @judhan93 Год назад +37

    വീണ്ടും വീണ്ടും കാണുന്നുണ്ടെങ്കില്‍ കാരണം റിനോഷും ലാലേട്ടന്റെ ചിരിയുമാണ്.....❤😂🎉

  • @user-dw3ju2yg1f
    @user-dw3ju2yg1f Год назад +42

    Rinosh❤ That laugh from mohanlal🤍✨

  • @zaaywrld555
    @zaaywrld555 Год назад +162

    ലാലേട്ടന്റെ ചിരി 🤣🤣ennaalum റിനോഷെ 😂 ഇത് കേട്ടിട്ട് എന്നെപോലെ ചിരിച്ചവർ ഉണ്ടോ?? 😂😂😂

  • @vidhyavidhya4065
    @vidhyavidhya4065 Год назад +27

    ലാലേട്ടന്റെ ചിരി 😘😘😂😂😂😂

  • @Rockon111
    @Rockon111 Год назад +12

    ലാലേട്ടൻ ചിരി 💓💓💓 ഇൗ ചിരി ഉള്ള അ പഴയ സിനിമകൾ ആണ് എനിക്ക് ഇഷ്ടം...🤗🤗My L🔥🔥

  • @user-um7jw6yv9f
    @user-um7jw6yv9f Год назад +78

    സത്യമെന്തെന്നാൽ വീക്കെൻഡ് എപ്പിസോഡ് ആണ് ഈ സീസണിൽ ഏറ്റവും നല്ലത് 🙌🙌🙌

    • @navasrahi6457
      @navasrahi6457 Год назад

      Njn ath maatre kaanu... Athinulla content maatre ee seosonil ullu

  • @navyamariam6036
    @navyamariam6036 Год назад +571

    This was hands down the highlight of today’s show. Rinosh’s dialogues and timing are just next level! Rinosh is such a vibe ❤❤❤❤

  • @user-ne6qj9rc1y
    @user-ne6qj9rc1y 4 месяца назад +8

    ഇപ്പോഴത്തെ ബിഗ് ബോസ്സ് കാണുമ്പോഴാ ഈ ബിഗ് ബോസ്സ് എത്ര നല്ലതായിരുന്നു എന്ന് മനസ്സിലാകുന്നത് 😢 Rinosh❤😂

  • @Krish248-
    @Krish248- Год назад +61

    Very cute of Laletta and Rinosh❤️

  • @333amj
    @333amj Год назад +292

    This moment ❤😂😂lal sir and Rinosh❤😂😂😂

  • @thetruth1682
    @thetruth1682 Год назад +122

    Thanks to Rinosh to making him laugh and giving us that moment. ❤❤❤ The precious moment of BB history. You made it with an innocent answer. He will never forget you.

  • @aniyathikuttyishtam4547
    @aniyathikuttyishtam4547 Год назад +8

    ബിഗ്ഗ്ബോസ് സീസൺ 1 മുതൽ സീസൺ 5 വരെയുളള ചരിത്രത്തിൽ മലയാളികളെ ഇത്രയു० അധികം ചിരിപ്പിച്ച എപ്പിസോഡ് വേറെ ഉണ്ടാവില്ല 😂😂😂😂😂😂ലാലേട്ടനെ ഇത്രയും ഓപ്പൺ ആയിട്ട് ചിരിക്കാൻ സഹായിച്ച റിനോഷിനിരിക്കട്ടേ ഒരു 🏆

  • @Keerthana161
    @Keerthana161 Год назад +209

    ലാലേട്ടന്റെ ചിരി😁❤❤

  • @noelkvarghese9021
    @noelkvarghese9021 Год назад +83

    അല്ലേലും ലാലേട്ടനു റിനോഷ് നോട്‌ പ്രത്യേക ഇഷ്ടം ഉണ്ട്. ഇന്നലെത്തോടെ അതു കൂടിയിട്ടേ ഉള്ളൂ. ❤🎉

  • @diyasandra2116
    @diyasandra2116 Год назад +52

    കഴിഞ 2 bigbos um മനസിന്‌ പ്രയാസം തരുന്ന മുഹൂർത്തങ്ങൾ ഒരുപാട് ആരുന്നു..... ലാൽ sir മനസുതുറന്നു ചിരിക്കുന്ന തു ഈ season ലാണ് കാണാൻ പറ്റിയത്

  • @abijithk8215
    @abijithk8215 Год назад +45

    Thanks to Rinosh - glad to see lalettans smiling like this..he has never laughed with his heart here before in all the seasons..this is awesome..

  • @sh.amn.a
    @sh.amn.a Год назад +403

    *ഈ പരിപാടിക് പറ്റിയ ഉത്തരം റിനോഷ് പറഞ്ഞു 🤣🤣ബിഗ്‌ബോസ് ചരിത്രത്തിൽ ഇത്ര ചിരിപ്പിച്ച മൊമെന്റ് ഇല്ല 🤣🤣*

  • @sheenavinil7536
    @sheenavinil7536 Год назад +8

    റിനോ ഷിൻ്റെ മറുപടിയും ലാലേട്ടൻ്റെ നിഷ്ക്കളങ്കമായ മറുപടിയും..... ❤❤❤❤❤

  • @bazi1707
    @bazi1707 5 месяцев назад +21

    ഇന്ന് ആറാം സീസൺ തുടങ്ങിയപ്പോൾ റിനോഷിനെ കണ്ടപ്പോൾ ഓടി വന്ന് ഈ ക്ലിപ് പിന്നെയും കണ്ട്😂

  • @krrahulraghavan9495
    @krrahulraghavan9495 Год назад +64

    1:52 Boys Will Be Boys 🔥🔥😂😂

  • @ahalya511
    @ahalya511 Год назад +74

    ONE OF THE BEST MOMENT IN BB MALAYALAM HISTORY😂❤

  • @ponnu1075
    @ponnu1075 Год назад +8

    ലാലേട്ടൻ ഇത്ര അധികം ചിരിച്ചു കണ്ടിട്ടില്ല ഒരു പ്രോഗ്രാമിലും.....❤❤❤

  • @kousthubh5574
    @kousthubh5574 Год назад +7

    ഇത്രയും നിഷ്കളങ്കമായി ഉത്തരം പറയാൻ റിനോഷിനെ പറ്റൂ 😃. ചില നിമിഷങ്ങൾ നമ്മളെ ഒരു പാട് എന്റെർറ്റൈൻ ചെയ്യും. അത് ഒരിക്കലും മറക്കാൻ പറ്റില്ല. ലാലേട്ടൻ ഒരിക്കലും റിനോഷിനെ മറക്കില്ല. നമ്മളും

  • @gizycp5583
    @gizycp5583 Год назад +35

    Laleettan’s smile took my life away … ❤❤❤

  • @user-qo5yq9ob5g
    @user-qo5yq9ob5g Год назад +168

    Rinosh's reply 😂😂😂
    Laalettan laugh 🤣🤣🤣😅😅

  • @akshay-ui5mr
    @akshay-ui5mr Год назад +165

    Rinosh the real ഒർജിനൽ ❤❤❤
    Super വളി 💥💥💥💥💥

  • @user-qk6yj3cy5f
    @user-qk6yj3cy5f Год назад +149

    ശരിക്കും പറഞ്ഞാൽ ഇതു വരെയുള്ള ബിഗ്‌ബോസിൽ ഏറ്റവും നല്ല സീസൺ ഇതാണ് എല്ലാ കണ്ടെസ്റ്റിനും വ്യത്യസ്ഥത ഉണ്ട് 🔥🔥എന്നാൽ ആരും വലിയ ഷോയും ഇല്ല 🔥അഹങ്കാരവും ഇല്ല 🔥

  • @anjanamaju6788
    @anjanamaju6788 Год назад +16

    ലാലേട്ടാ ആ ചിരി 💞💞💞

  • @injustice8534
    @injustice8534 Год назад +17

    സിനിമയിൽ അല്ലതെ ലാലേട്ടൻ ഇങ്ങനെ ചിരിക്കുന്നത് ഇത്ര നാൾ ആയിട്ടും ഞാൻ കണ്ടിട്ടില്ല

  • @franciskev4161
    @franciskev4161 Год назад +122

    Another special moment added to the few things worth remembering this season. And when I look back, many of those moments had Rinosh George's hand in making them special. So no matter how much you try to degrade him, this guy is 'special'. Lalettan's reaction was spectacular.
    Vishayam Bro for the win ✨💎

  • @____EVA_____
    @____EVA_____ Год назад +81

    റിനോഷ് വിഷയം അന്നലോ!!!😂🙌
    ലാലേട്ടൻവരെ ഇത്രയും ചിരിക്കുന്നത് ഞാൻ ആദ്യം ആയിട്ടാ കാണുന്നേ (2:07)😂❤️❤️

  • @That_Kirukky_Mom
    @That_Kirukky_Mom Год назад +5

    ലാലേട്ടന്റെ ചിരി കണ്ട് എന്റെ ഒന്നര വയസുകാരി ചിരിയോട് ചിരി...A10😘🥰

  • @shahalnm9742
    @shahalnm9742 Год назад +107

    റിനോഷ് 🔥🔥🔥😂😂😂!

  • @rajeenashameer4620
    @rajeenashameer4620 Год назад +10

    ലാലേട്ടൻ ഇങ്ങനെ ചിരിക്കുന്നത് ഇത്രയും കാലമായിട്ട് ആരാധകർ കണ്ടിട്ടില്ല 😂😂. ഇന്നത്തെ താരം Rinosh 😍😂😂😂😂

  • @razeenanizam5336
    @razeenanizam5336 Год назад +21

    2:00 RG & lalettn’s smile😂

  • @arathy592
    @arathy592 Год назад +13

    3:06
    Vishnu:Sir...embakkam🤣🤣🤣

  • @riseabovehate2546
    @riseabovehate2546 Год назад +9

    ലാലേട്ടന്റെ ചിരി നല്ല രസമാണ്

  • @ananya-rb1un
    @ananya-rb1un Год назад +92

    ക്രൂ മെമ്പേഴ്‌സൊക്കെ നെഞ്ചത്തടിച്ച് ചിരിച്ചിട്ടുണ്ടാകും 🤣🤣🤣
    എന്നാലും റിനോഷ് ❤️🤣🤣🤣🤣

    • @nithyanair5028
      @nithyanair5028 Год назад +5

      ഫൺ ആക്കാൻ മനഃപൂർവം ചോദിച്ചപോലുണ്ട്. എങ്കിലും ഇജ്ജാതി 😂😂😂😂😂

    • @ananya-rb1un
      @ananya-rb1un Год назад +5

      @@nithyanair5028 ഇടക്കിടെ കോമഡി പറഞ്ഞിരുന്നെങ്കിൽ റിനോഷ് ഇതിലും ജനപ്രിയമായേനെ 💞

    • @abi3751
      @abi3751 Год назад +1

      Athu sheriya😂

  • @anuanusha7258
    @anuanusha7258 Год назад +7

    Miss u rinosh ❤️❤️❤️❤️❤️😍

  • @caspianblogs8832
    @caspianblogs8832 Год назад +8

    ലാലേട്ടന്റെ ചിരി 🥰🥰🥰🥰🥰🥰 എന്റെ ponnne പൊളിച്ചു ലാലേട്ടാ 😘😘😘😘😘😘😘😘😘

  • @user-yn7rl2kw7p
    @user-yn7rl2kw7p Год назад +119

    Laughed n time
    Rinosh and Mohanlal ❤❤

  • @adarshabraham6346
    @adarshabraham6346 Год назад +135

    Rinosh ❤❤❤ never seen lalettan laugh like this in bb history 😂😂😂

  • @sujis6681
    @sujis6681 Год назад +5

    ഇത്രേം മനസ്സ് തുറന്നു ലാലേട്ടൻ ചിരിച്ചു കണ്ടിട്ട് ഒരുപാട് കാലം ആയി😍.. താങ്ക്സ് റിനോഷ് 😂

  • @RamjithRam-wz8mz
    @RamjithRam-wz8mz Год назад +21

    Lalettante chiri repeat adichu kandavar 😂😂😂😂😂😂

  • @_________KING_________________
    @_________KING_________________ Год назад +157

    (1:53 ) റിനോഷിന്റെ ഉത്തരം പറയും ആരും ചിന്തിക്കാത്ത വഴികളിലൂടെ....😂😂😂
    (2:08) ലാലേട്ടൻ..... 😹😹