#BBMS5Tasks

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 799

  • @deepplusyou3318
    @deepplusyou3318 7 месяцев назад +2293

    6 സീസണിന്റെ ബോറിങ് മാറ്റാൻ ഇതുവന്നു കാണുന്ന ഞാൻ 🤦

  • @firenice6719
    @firenice6719 7 месяцев назад +1164

    Season 6 തുടങ്ങിയിട്ടും thug കാണാൻ അഖിൽ മാരാരെ തേടി ഇവിടെ വന്നവരുണ്ടോ???

    • @rachelvarghes
      @rachelvarghes 7 месяцев назад +4

      ഉറപ്പായും ഈ സീസൺ പോലെ മറ്റൊന്ന് ഇനി വരില്ല ..❤❤❤

    • @rpk0721
      @rpk0721 7 месяцев назад +2

      ❤❤❤

    • @shanishanir8634
      @shanishanir8634 6 месяцев назад +1

      ഞാൻ

    • @rakhisanu9236
      @rakhisanu9236 6 месяцев назад +1

      Yes❤

    • @mizhimadhavthewriter0666
      @mizhimadhavthewriter0666 6 месяцев назад +1

      ഞാൻ 😂

  • @_________KING_________________
    @_________KING_________________ Год назад +3441

    ഇജ്ജാതി ഒരു എപ്പിസോഡ് ഈ സീസണിൽ വേറെ കാണില്ല..... ♥️😂😂😂
    അഖിൽ & ശോഭ.... 😂😂😂

    • @mufshimuneer2710
      @mufshimuneer2710 Год назад +2

      😅

    • @samvrit6263
      @samvrit6263 Год назад +2

      Shoba too much show.. she is so crooked minded ..

    • @9267586
      @9267586 Год назад +5

      ​@@samvrit6263Kashtam

    • @Vava-rm8er
      @Vava-rm8er Год назад +3

      ശോഭ ❤️

    • @JisJoice
      @JisJoice Год назад +2

      Sure ഇതുപോലെ ഒരു ബിഗ്‌ബോസ് സ്വപ്നങ്ങളിൽ മാത്രമായിരിക്കും ❤️

  • @_________KING_________________
    @_________KING_________________ Год назад +2649

    എന്ത് പവർ ആണെന്ന് അഖിൽ കണ്ടുപിടിക്കുന്ന അഖിൽ.... ♥️😂😂

    • @RandomizedVideos-tf4er
      @RandomizedVideos-tf4er Год назад

      അഖിൽ ചെയ്താൽ ഇതൊന്നും കോഴിത്തരവും ഇല്ലായിമയും ആവില്ല.. അഖിൽ ചൂണ്ടിക്കാണിക്കുന്നത് ആരെയോ..മിഥുൻ അടക്കം ആരെയാണോ അവരാണ് കുറ്റവാളി .. അഖിൽ ഉമ്മ വാങ്ങിയാൽ അല്ലേൽ വയർ സുപെറാണ് എന്ന് പറഞ്ഞാല് പണ്ടത്തെ അതെ toxic ഫാൻസ് അഖിലെട്ടൻ്റെ തമാശ ന്ന് പറഞ്ഞു വരും..പമ്പര വിഡ്ഢികളുടെ നാട് തന്നെ .

    • @prasadartlove
      @prasadartlove Год назад +7

      😂❤

    • @crispycookies771
      @crispycookies771 Год назад +18

      Oru ഡൌട്ട് ചോയിക്കട്ടെ.... താൻ ശെരിക്കും ആരുടെ ഫാനാ... എല്ലാ കോമന്റ് ബോക്സിലും ഓരോരുത്തരെ പൊക്കിപറയുന്നുണ്ടല്ലോ 😂

    • @malabiju1980
      @malabiju1980 Год назад +1

      Ollakka

    • @jancyjancy5567
      @jancyjancy5567 Год назад +1

      😂yes❤

  • @achunoush7192
    @achunoush7192 Год назад +1032

    Sherikam ഈ task നന്നായി ചെയ്‌തത് ശോഭ 😍 akhil ആണ്

  • @MJ-ug8ig
    @MJ-ug8ig Год назад +974

    ബിഗ് ബോസ് കഴിഞ്ഞും ഇത് കണ്ട് ചിരിക്കാൻവരുന്നവരുണ്ടോ എന്നെപോലെ😂😂

  • @imynekulza
    @imynekulza Год назад +1843

    ശോഭ മാറാർ combo സൂപ്പർ ആണ് 🎉🎉but വീട്ടുകാർക്ക് അത് അത്ര പിടിക്കുന്നില്ല....😂

  • @kasinathpp5496
    @kasinathpp5496 Год назад +757

    ഇന്നലെ അഖിലേട്ടനും ശോഭേച്ചിയും പൊളിച്ചടക്കി 😂😂😂😂

  • @a___isha4550
    @a___isha4550 Год назад +599

    1:47 അതിന്റെ ഇടയിൽ ഷിജു ചേട്ടൻ.. ശോഭ ഉമ്മയൊന്നും കൊടുക്കരുത് 😂😂😂😂
    2:44😂😂😂

  • @pranavp3063
    @pranavp3063 Год назад +262

    ഇന്നലത്തെ task akhil തൂക്കി 🔥🔥🔥🔥

  • @shamlikkp3665
    @shamlikkp3665 Год назад +124

    Akhil ❤shobha combo പോളിയാണ് ❤ പക്ഷെ അവിടെ ഉള്ളവർക് തീരെ പിടിക്കുന്നില്ല. ഷിജു ചേട്ടൻ ഒഴികെ.1,2,3,4 സീസനിലൊന്നും ഇതുപോലൊരു കോമ്പോ❤ കണ്ടിട്ടില്ല. അവർ തമ്മിൽ സന്തോഷത്തോടെ സംസാരിക്കുന്നത് കാണാനാണ് എനിക്ക് ഭയങ്കര ഇഷ്ട്ടം. അതിനൊന്നും junuvum, നാദിയും, സെറിയും സമ്മതിക്കുമെന്ന് തോന്നുന്നില്ല. 😡അവരാണ് ശെരിക്കും കോമ്പോ ഇല്ലാതാക്കിയത്. Shobha യുടെ മനസ്സിൽ അകിലിനോടുള്ള ദേഷ്യം പകയായി മാറ്റിയത്.വൈൽ കാർഡ് വഴിയാണ് ഈ കോമ്പോ വൈറലാണെന്ന് അവർ മനസിലാക്കിയത്. Shobha ശെരിക്കും പാവമാണ്. മറ്റുള്ളവരോട് കർശനമായി എന്റെ കാര്യത്തിൽ ഇടപെടേണ്ട എന്ന് പറയാൻ പേടിയാണ്. അതുകൊണ്ടാണ് അഖിലിനോടുള്ള ദേഷ്യം മറ്റുള്ളവരുടെ മുന്നിൽ ശോഭക്ക് കാണിക്കേണ്ടിവന്നത്.എന്തൊക്കെ ആയാലും shobha ❤akhil കോമ്പോ പൊളിയാ...... ണ്. 👍👍👍❤️ഫൈനലിൽ akhi🏆shobha 2വരണം. അതിന് യോഗ്യത ഉള്ള ഗൈമാറാണ് 2പേരും ❤️ലാലേട്ടന്റെ കൈപിടിച്ച് 2പേരും വേണം 🙏.

  • @shirinrinu3988
    @shirinrinu3988 Год назад +749

    ഒരുപാട് ചിരിച്ച BB5 ന്റെ വേറെ എപ്പിസോഡ് ഉണ്ടാവില്ല

  • @najahamdaan
    @najahamdaan Год назад +202

    മാരാർ ക്ക് നല്ല ഒരു power ആണ് സെലക്ട്‌ ആയതു 🎉🎉എന്റർടൈൻമെന്റ് 😅😅

    • @vidhyarajl4363
      @vidhyarajl4363 Год назад +5

      അങ്ങനെ അല്ല..ഏത് കിട്ടിയാലും entertainment ആക്കാൻ പുള്ളിയെക്കൊണ്ട് മാത്രേ പറ്റൂ

  • @kugmon127
    @kugmon127 Год назад +165

    Aarokke degrade Chaihalum shoba and akhil bond adipoliyanu.....randalum orumich vandal enth rasa aanu 😘😘😘

    • @abhinavlv8244
      @abhinavlv8244 Год назад

      Anganaa nicen vote sobha konduponda.nicen vote split akkan nokkukayanalloo😅

    • @ashamsavijay3687
      @ashamsavijay3687 Год назад +3

      ​@@abhinavlv8244pode sobha has her own fans to vote

  • @ManjuLakshmi557
    @ManjuLakshmi557 Год назад +424

    Akhil & Sobha ❤️
    On the left and right of lalettan 😍
    Uff....😌❤️‍🔥🔥🔥..epic moment💯😍❤️

  • @Artcraftbyhiba530
    @Artcraftbyhiba530 Год назад +134

    Akhil& Shobha കോമ്പൊ ഒക്കെ രസം തന്നെ ⚡️⚡️But vote only Akhil Marar🔥🔥🔥

  • @aishwarya.p.p8117
    @aishwarya.p.p8117 Год назад +74

    ശോഭയും അഖിലും ഇന്നലെ ടാസ്ക് നന്നായി ചെയ്തു 🔥🔥🔥🔥😊

  • @sudhaumesh9188
    @sudhaumesh9188 Год назад +28

    പരസ്പര വിരുദ്ധ മായി സംസാരിക്കുക എത്ര വേഗം കണ്ടുപിടിച്ച അഖിൽ ❤

  • @Sandeepck-bw4nq
    @Sandeepck-bw4nq Год назад +109

    Vote 4 അഖിൽ മാരാർ 🥰😍😍🙏🙏🙏

  • @rathulsoney
    @rathulsoney Год назад +1840

    അഖിൽ ശോഭ combo ഇഷ്ടമുള്ളവർ ഉണ്ടോ ❤️

    • @miracles4294
      @miracles4294 Год назад +18

      ശോഭക്ക് തന്നെ ഇഷ്ടമല്ല🥱🥱

    • @Sandeepck-bw4nq
      @Sandeepck-bw4nq Год назад +17

      ഇല്ല അവൾ ഫേക്ക് 😂😍

    • @jancyjancy5567
      @jancyjancy5567 Год назад +5

      No eshttamm

    • @Sumu623
      @Sumu623 Год назад +15

      അഖിൽ ലഷ്മി കോബോയാണിഷ്ടം ❤️❤️❤️❤️❤️

    • @divyadev9204
      @divyadev9204 Год назад +3

      Undayrunnu... Ippo illa

  • @VishnuKp-tm7hm
    @VishnuKp-tm7hm Год назад +241

    ഇത് ഹെഡ്സെറ്റ് വച്ചു കണ്ട് ബസിൽ ഇരുന്ന് അറഞ്ചം പുറഞ്ചം ചിരിച്ച് നാട്ടുകാർ നോക്കി 🤣🤣🤣🤣

  • @Parvathy07
    @Parvathy07 Год назад +383

    2:45😂 Shiju Chettan :- "nink nanam illedaa..."😂🤣🤣
    Edit :- wow 100 likes😂

    • @beenafrancis4706
      @beenafrancis4706 Год назад +17

      I loved the way shiju was lying in the sofa and laughing 😅😅

  • @vidhyarajl4363
    @vidhyarajl4363 Год назад +47

    ഈ junaiz എന്താ ഇങ്ങനെ.. ഒരു task ചെയ്യുമ്പോ പോലും ഇത്ര വൈരാഗ്യം...
    Sobhayokke task എന്ത് enjoy ചെയ്താ ചെയ്യുന്നേ..❤

  • @akhilu-e4b
    @akhilu-e4b Год назад +185

    Ethinu munb shobha : don't touch me akhil
    😂❤
    Now 1:16 their combo 😍
    Vote for marar 💪❤️

  • @fathimashereef299
    @fathimashereef299 Год назад +197

    Akhil ❤Shobha❤

  • @_________KING_________________
    @_________KING_________________ Год назад +100

    (1:25)♥️😂😂😂 അഖിൽ 😂
    ശോഭ ഉമ്മ തരേണ്ട... 🤭
    (2:05)🤣🤣🤣

  • @kugmon127
    @kugmon127 Год назад +95

    Akhil marar shoba....😍😍😍💋...best contestants

  • @stenaeditz
    @stenaeditz Год назад +197

    ശോഭയും അഖിലും ഇന്നലത്തെ ടാസ്ക് നന്നായി ചെയ്തു😂❤

  • @ujweloz4830
    @ujweloz4830 Год назад +109

    മാരാർ ഈ task അങ്ങ് മൊതല്ക്കി പുള്ളി ആറാടുകയാണ് 😂

  • @divyamohan3682
    @divyamohan3682 Год назад +36

    ശോഭ, അഖിൽ രണ്ടുപേരുടെയും task അടിപൊളി ആയിരുന്നു. ശരിക്കും അവിടെ ഷിജു, വിഷ്ണു ഒഴികെ ബാക്കി ആർക്കും sobha & Akhil combo ഇഷ്ടമല്ലാന്നു അവരുടെ മുഖത്തു നിന്ന് തന്നെ അറിയാം 😊

  • @krishnadasrke5648
    @krishnadasrke5648 Год назад +75

    അയ്യോ ലൈവിൽ ചിരിച്ചു വയറുളുക്കി..അഖിൽ നിങ്ങൾ ഒരു മാന്ത്രികൻ ആണ്...വിഷമിച്ചു ഇരിക്കുന്ന ആളെ ചിരിപ്പിക്കുന്ന മാന്ത്രികൻ💖💖 love you bro😍😍😍

  • @amalrajpc2876
    @amalrajpc2876 Год назад +151

    അഖിൽ ഇന്നലെ ലൈവിൽ തകർത്തടുക്കിയ പെർഫോമൻസിൽ പലതും എപ്പിസോഡിൽ എഡിറ്റ് ചെയ്തു.ജുനൈസിനെ ശയനപ്രദിക്ഷണം ചെയ്യിക്കുന്നതും ഷർട്ടൂരി എല്ലാരെം ചോറിയിക്കുന്നതും ഒക്കെ

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 Год назад +5

      Oh മുണ്ട് പൊക്കി യില്
      നിന്നും ഈ മാതിരി കൂതറ performence
      അല്ലേ പ്രതീക്ഷിക്കാൻ
      പറ്റൂ ലുലു മാളിൽ പോവാൻ ഇരുന്നവനെ bb ഹൗസിൽ കേറ്റിയൽ
      ഇതൊക്കെ കാണേണ്ടി വരും

    • @neon.edizzz
      @neon.edizzz Год назад +3

      ​@@thankamaniadhikarathil9639degrede cheydho arellum onn haters aayaal parayanne 😢

    • @jennisjacob7803
      @jennisjacob7803 Год назад

      ​@@thankamaniadhikarathil9639enthu...... Aada ne he is the brilliant end excellent player in the entire bb don't say some bullshit with personal grudge really bad😠

  • @krishnadasrke5648
    @krishnadasrke5648 Год назад +25

    Bb malayalam സീസണുകളിൽ എല്ലാം കണ്ടു.. ഇത് പോലെ ഫുൾ പാക്കേജ് ആയി bb നമ്മൾക്ക് സമ്മാനിച്ചത് ആഖിൽ നെ മാത്രം💖💖💖🔥🔥🔥

  • @praveendevkalarikkaldev9489
    @praveendevkalarikkaldev9489 Год назад +2547

    ഈ ടാസ്കിൽ ശോഭനെ അഖിൽ മാരാർ ശരിക്കും യൂസ് ചെയ്തു എന്ന് തോന്നുന്നവർ ഉണ്ടോ 😁😁😁

    • @kva9972
      @kva9972 Год назад +278

      He got a huge crush on shobha. He knows people love that too. So nannayi use cheth

    • @sabinavava4824
      @sabinavava4824 Год назад +78

      Akiln crush shoba 💕

    • @aparnaps4350
      @aparnaps4350 Год назад +60

      Aaa avasaram Akhil nannayi use cheyyth 😂

    • @kva9972
      @kva9972 Год назад +79

      @@Rv.1111 ningal enthoke explanation ittalum it's very evident 😂😂 even shobha knows that from the very beginning it seems. May be she also like him. But maintaining her boundaries it seems. It's fun to watch anyway. Rest is part of the game. I'm not getting to it as I'm not a regular viewer of this show from the beginning. And... divorce blah blah etc has nothing to do with all these lol. Btw I'm not a fan of any person in the show. But akhil has to be the title holder. Shobha runner up. Third can be with nadira or junaiz. Fans akathe common sense use chytha madhi

    • @aswathip2784
      @aswathip2784 Год назад +8

      Karma again played

  • @jeeshmanair4964
    @jeeshmanair4964 Год назад +57

    Shiju chettan such a pure soul..2:07

  • @amarillybaktha2034
    @amarillybaktha2034 Год назад +77

    I never seen Malayalam BB till date, but first time watched promos and videos of Akhil & Shobha .. just got addicted ..❤️ 😍 .. now Daily playing their video's.&.watching 👌 amazing combo 👏

  • @Laamiyalaami2014
    @Laamiyalaami2014 Год назад +76

    ശോഭയെ എല്ലാവരും ഡീഗ്രേഡ് ചെയ്യുന്നുണ്ട് എങ്കിലും എനിക്ക് ശോഭയെ ഇഷ്ടം ആണ്... ശോഭ എത്ര റിസ്ക് എടുത്തും വിന്നർ ആവാൻ ശ്രമിക്കുന്നുണ്ട്... ഗെയിം ഗെയിം ആയി കാണുന്നുണ്ട്...
    മറ്റുള്ളവർ ഇടക് തരം കിട്ടുമ്പോൾ പാര വെപ്പ്.. പ്രേക്ഷക പിന്തുണ കൂടുതൽ ഉണ്ടെന്ന് തോന്നുന്ന ആളുമായി സൗഹൃദം സ്ഥാപിക്കാൻ ഒക്കെ ശ്രമിക്കുന്നുണ്ട്

  • @_________KING_________________
    @_________KING_________________ Год назад +83

    (1:11) ശോഭ എന്റെ
    എടുത്ത് വരരുത്..... 🤭
    ശോഭ : ദേ വന്നു.... 😂😂😂
    (1:16)♥️🤭

  • @vysakhraj-ll9ik
    @vysakhraj-ll9ik Год назад +20

    ശോഭ♥️♥️♥️♥️♥️♥️എന്തൊരു മികച്ച contestent ആണ്... Bb ചരിത്രത്തിൽ ഇത്ര ഇഷ്ടം തോന്നിയ ഒരേ സമയം മത്സരവും പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്ത ഒരു female contestent ഉണ്ടായിട്ടില്ല 💯💯💯🔥🔥🔥🔥

  • @Webdevp123
    @Webdevp123 Год назад +75

    Sobha ye oru 20th day mutal support cheytha aalanu njn...Still love her...Do vote for her ❤

    • @KS96737
      @KS96737 Год назад +7

      Yes njn aa carnival task thott Sobhede fan ayi ...votes mm cheyyarund ❤

    • @ame6321
      @ame6321 Год назад +5

      ❤❤

  • @Homesapiens.
    @Homesapiens. 6 месяцев назад +6

    ഇതൊക്ക ആയിരുന്നു ബിഗ് ബോസ്സ് best സീസൺ 👌🔥💯
    സീസൺ 6 ആകെ ഒരു ആശ്വാസം ലാലേട്ടൻ എല്ലാവരെയും എടുത്തു പൊരിച്ച എപ്പിസോഡ്സ് ആണ്

  • @imynekulza
    @imynekulza Год назад +339

    മാറാർ മനപ്പൂർവം ശോഭ കെട്ടിപ്പിടിക്കാൻ വേണ്ടി പറയുന്നു... പുള്ളിക്ക് എന്തൊക്കെ പറഞ്ഞാലും ശോഭയോട് ഒരിഷ്ടമുണ്ട്... 💖😂

    • @ashamsavijay3687
      @ashamsavijay3687 Год назад +65

      Yes...ishtamalleda song oke angu jeevikuvarunnu...pinne akhilinte kids cereena sundari anennu paranjapo...cereena ano sobhayano sundarinu Akhil chodichu😅

    • @nanugangadharan8340
      @nanugangadharan8340 Год назад +36

      ​ ഞാൻ പറയാം ശോഭ... ശോഭയാ അവിടെ ഏറ്റവും സുന്ദരി ... മാരാരുടെ wife നെക്കാൾ : അതിന്റെയൊരു അസൂയ അവൾക്ക് ഉണ്ട്😂😂

    • @vava997
      @vava997 Год назад

      ​@@ashamsavijay3687അതെപ്പോ 🤔

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 Год назад +6

      ശോഭയോട അത്
      പറഞ്ഞിരുന്നു ശോഭ സമ്മതിച്ചില്ല അത് കൊണ്ട് 2
      മക്കൾ രക്ഷപ്പെട്ടു

    • @Ice-ug3ox
      @Ice-ug3ox Год назад +5

      @@nanugangadharan8340 nthonnadeyy 😂😂

  • @HairuNeesa-w6w
    @HairuNeesa-w6w Год назад +51

    ശോഭയും അകിലും എന്റെ പൊന്നെ 😂😂😂😂

  • @zayanniha8614
    @zayanniha8614 Год назад +64

    മുതലെടുക്കുവാണല്ലേ സജീ 😂

  • @abuthahir7627
    @abuthahir7627 Год назад +41

    ഇന്നലത്തെ ടാസ്ക് ഒരു രക്ഷേം ണ്ടയിന്നില്ല, അഖിൽ, Nadira shoba polichu❤😀

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 5 месяцев назад +5

    NINGALELLARUM KOODI PINNEM BIGG BOSS IL VAYOOOO

  • @pranavp3063
    @pranavp3063 Год назад +1149

    അഖിൽ cup അടിക്കണം എന്നാഗ്രഹം ഉള്ളവർ ലൈക്‌ ❤️

  • @TalesWithTreesa
    @TalesWithTreesa 6 месяцев назад +6

    Seasons 6 nadakumbolum season 5 kand Happi akunna njn.... Ithoke ayirunu biggboss.... ❤❤❤

  • @suhadarejinas9358
    @suhadarejinas9358 Год назад +44

    തുടക്കത്തിൽ ഇവര്‍ ഇങ്ങനെ ആയിരുന്നു 😍 akhil shoba

  • @salinigirish3419
    @salinigirish3419 6 месяцев назад +13

    ഈ സീസൺ ഒക്കെ വീണ്ടും കാണുമ്പോഴേ സീസൺ 6 എത്ര മോശമാണെന്ന സത്യം മനസ്സിലാക്കുന്നത്.

  • @_________KING_________________
    @_________KING_________________ Год назад +84

    (3:02) ആ ആപ്പിൾ വായിൽ ഫുള്ളായി കുത്തികേറ്റരുത്..... (3:07)😂😂😂

  • @ashwins8881
    @ashwins8881 Год назад +102

    Sobha ❤,100% എല്ലാ game ലും effort എടുത്തു

  • @VasudevVlogs7
    @VasudevVlogs7 6 месяцев назад +5

    ഇന്നും ഈ വീഡിയോസ് കാണുമ്പോ ഒരു ഫ്രഷ്‌നെസ്സ് ഉണ്ട്.... സീസൺ 6 കണ്ടപ്പോ, എന്തോ തരികിട പരിപാടി പോലെ തോന്നി 😊

  • @aryaparvathy849
    @aryaparvathy849 6 месяцев назад +7

    Season 6..live kaanumbol nirthiyittu eppo season 5 clips kaanal aanu ente main parupadi❤❤ season 5 enthoru super entertainment aayirunnu..akhil pullide maximum koduthitund..eppo ull season contestants must study how to behave in public platform..enthoru bad aanu

  • @dilijalalu9832
    @dilijalalu9832 6 месяцев назад +8

    ഇതു പോലെ സീസൻ ഇനി വരുമോ ❤️❤️❤️❤️❤️

  • @niyasbinumer4983
    @niyasbinumer4983 Год назад +8

    അഖിൽ മാരാർ ന്റെ പൊന്നോ
    BB ക്ക് ഇതു പോലൊരു ആളെ
    ഇത് വരേ കിട്ടിയിട്ടില്ല ഇനിയങ്ങോട്ട്
    കിട്ടുകയും ഇല്ല 💯🔥🔥🔥

  • @suchithramalu1689
    @suchithramalu1689 Год назад +66

    Akhil❤️shobha

  • @anumol7681
    @anumol7681 Год назад +165

    ലെ ശോഭ : ചൂഷണം ചെയ്യരുത്.... 😂😂😂😂

  • @Jobin1985
    @Jobin1985 Год назад +53

    ഇതിപ്പോ അഖിൽ ശോഭയോട് ഇങ്ങനെയൊക്കെ കാണിച്ചത് കൊണ്ട് ഒരു കുഴപ്പവുമില്ല അല്ലേ. ഇതിപ്പോ ശോഭയാണ് തിരിച്ച് അഖിലിനോട് എന്നെ കെട്ടിപ്പിടിക്കരുത് എന്നും എനിക്ക് ഉമ്മ തരരുത് എന്നൊക്കെ പറയുന്നത് എങ്കിലോ ഇപ്പൊ കാണാമായിരുന്നു. അഖിൽ എന്തു കാണിച്ചാലും ഫാൻസ്‌ കാർക്ക് ഒരു കുഴപ്പവുമില്ല. ശോഭ എന്തെങ്കിലും പറയാനോ ചെയ്യാനോ കാത്തു നിൽക്കും കുറെ എണ്ണം

  • @shamsishani
    @shamsishani Год назад +32

    അഖിൽ പരമാവധി ടാസ്ക് മുതലാക്കി.

  • @ponnusminnuslillus
    @ponnusminnuslillus Год назад +38

    Shoba👍👍👍❤🔥❤

  • @sandra3662
    @sandra3662 7 месяцев назад +13

    ഇപ്പോഴത്തെ സീസണിൽ ആർക്കും ഒരു ഒത്തൊരുമ ഇല്ല. കഴിഞ്ഞ സീസൺ ഒക്കെ ഗെയിം സ്പിരിറ്റ്‌ ഉം തമാശകളും ആവോളം ഉണ്ടാരുന്നു.

  • @itsmesruthi007
    @itsmesruthi007 Год назад +46

    Shobha ❤

  • @ananthugnair.1089
    @ananthugnair.1089 Год назад +36

    Vote for akhil 🎉

  • @aruntm593
    @aruntm593 Год назад +203

    ഇതാണ് ബിഗ്‌ബോസിൽ വന്ന ബെസ്റ്റ് ടാസ്ക്👍👍👍,പക്ഷെ അഖിലിന്റെ ടാസ്ക് വന്നപ്പോൾ ഷിജു മാറിനിന്നു പാർട്ടിസിപ്പേറ്റ് ചെയ്തില്ല

    • @msdreamproperties1msd198
      @msdreamproperties1msd198 Год назад +25

      മാരാർ എല്ലാർക്കും കൊടുത്തു പണി... ഇത് full ഇല്ല.... ഷിജിവിനെ ഒറ്റ കാലിൽ നിർത്തി 😂. സൂപ്പർ ആയിരുന്നു മാരാരിന്റെ power task... ചിരിച്ചു മരിച്ചു 😂

    • @Kashmi1523
      @Kashmi1523 Год назад +3

      ​@@msdreamproperties1msd198ഞാനും കണ്ടിരുന്നു 😂😂

    • @aruntm593
      @aruntm593 Год назад +2

      @@msdreamproperties1msd198 🤣🤣🤣

    • @anoopthulasi87
      @anoopthulasi87 Год назад +2

      ഷിജുവിനും പണി കൊടുത്തു. ഷർട്ട്‌ അഴിപ്പിച്ചു

  • @ishqboxer
    @ishqboxer 11 месяцев назад +9

    1:50 Renishayide Nipp 💗🥵

  • @akhilu-e4b
    @akhilu-e4b Год назад +57

    Shobha marar 😍 😂 combo
    Always vote for marar ❤️

    • @ashamsavijay3687
      @ashamsavijay3687 Год назад +4

      Always Sobha❤❤❤

    • @jis9354
      @jis9354 Год назад

      Combo aan super, nnudengil enthinu akhil nu thanne vote cheyyanam? Sobha kk cheythaal pulikuo?

  • @seema263
    @seema263 Год назад +213

    Akhil is really intelligent, entertainer, gamer, n All rounder. The way he found his power 👏🏻👏🏻👏🏻In this task, Shobhaye muthal eduthu😄😄. He likes to kiss her n he wants her kiss. I am sure he wil be sad tat again only 1 more week in BB.

    • @RandomizedVideos-tf4er
      @RandomizedVideos-tf4er Год назад

      അഖിൽ ചെയ്താൽ ഇതൊന്നും കോഴിത്തരവും ഇല്ലായിമയും ആവില്ല.. അഖിൽ ചൂണ്ടിക്കാണിക്കുന്നത് ആരെയോ..മിഥുൻ അടക്കം ആരെയാണോ അവരാണ് കുറ്റവാളി .. അഖിൽ ഉമ്മ വാങ്ങിയാൽ അല്ലേൽ വയർ സുപെറാണ് എന്ന് പറഞ്ഞാല് പണ്ടത്തെ അതെ toxic ഫാൻസ് അഖിലെട്ടൻ്റെ തമാശ ന്ന് പറഞ്ഞു വരും..പമ്പര വിഡ്ഢികളുടെ നാട് തന്നെ .

    • @fahadiit9144
      @fahadiit9144 Год назад +14

      Wife undu enna otta poraymaye ullu😂

    • @Rv.1111
      @Rv.1111 Год назад +4

      Veruthe ooro apavaadam parayalle,game ne game aayi kaanu,task Kandu pidikn Athu paranjapo flying kiss koduthathu kai pidicho pidicho nu paranjapo kai vidukin kiss cheyan poyathu vare muthal edupaki maatunathu kashttam thane

  • @miracles4294
    @miracles4294 Год назад +57

    ചേട്ടൻ അങ്ങ് മുതലെടുക്കുവാ .....😂😂 വീണിടം വിഷ്ണുലോകം...😅😅

  • @sujilkallissery
    @sujilkallissery 7 месяцев назад +14

    Akhil & Sobha Combo 😍😍

  • @HasnaHasna-bt8ul
    @HasnaHasna-bt8ul Год назад +53

    SHOBA 💓AKHIL

  • @Shikha-k3k
    @Shikha-k3k 6 месяцев назад +18

    2024ill kaanunnavar like adii 😂❤

    • @AKHILvie30
      @AKHILvie30 5 месяцев назад

      മാരാർ ഇജ്ജാതി 🔥❤️🤣🤣🤣❤️❤️❤️❤️❤️🤣

  • @BTSARMYGIRL-hl7rp
    @BTSARMYGIRL-hl7rp 6 месяцев назад +5

    ഇതൊക്കെ ആണ് Biggboss 😌🙌

  • @ashamsavijay3687
    @ashamsavijay3687 Год назад +289

    I think Akhil actually loves sobha😊

    • @vava997
      @vava997 Год назад +20

      Hmm 😌

    • @fahadiit9144
      @fahadiit9144 Год назад +58

      Crush undu. Athilparam undavilla. Undakan Padilla. He is a family man

    • @KS96737
      @KS96737 Год назад +43

      Rathrii avru food kazhichapo shobha special friend ne patti parayan poyapo Akhil : aa nirth mathi mathi ini raneesha para😂😂😂

    • @vava997
      @vava997 Год назад +34

      @@KS96737 Mmm ഞാൻ റിപീറ്റ് അടിച്ചു കണ്ട് അഖിലിന് ശെരിക്കും ക്രഷ് ഇണ്ട് ☺️

    • @Muhammedsahad782
      @Muhammedsahad782 Год назад +2

      Like sister

  • @aswathiaswani7861
    @aswathiaswani7861 Год назад +18

    Akhil nteyum shoba yudeyum combo sharukkum avide ulla chilavarkku athra pidikunnilla😂😂

  • @justinjacob1813
    @justinjacob1813 Год назад +206

    സത്യം പറഞ്ഞാൽ അഖില്ന് ശോഭയോട് ഒരു ക്രഷ് ഉണ്ട് 😂❤️

  • @super.malayali.
    @super.malayali. Год назад +206

    Combo ഒന്നും വേണ്ട..!! അഖിൽ ഒറ്റയ്ക്ക് നിന്ന് പോരാടിയത് കൊണ്ട് മാത്രം ആണ് അയാൾ ഇവിടെ നിൽക്കുന്നത്.. DON'T SPLIT VOTES..
    VOTE FOR AKHIL 🔥🔥

    • @peace.food.movie.dreams
      @peace.food.movie.dreams Год назад +17

      Combo venam...but vote for whomever you support.
      Enjoy the combo but don't vote for combo .

    • @ashamsavijay3687
      @ashamsavijay3687 Год назад +12

      Ottako apo shijuvo

    • @iiiiiiiiii152
      @iiiiiiiiii152 Год назад +2

      ​@@ashamsavijay3687shiju entho cheyth 🥱

    • @rohanjohn3659
      @rohanjohn3659 Год назад +1

      സത്യo അഖിൽനു combo ആവശ്യമില്ല

    • @nostalgia4543
      @nostalgia4543 Год назад +6

      Shiju ne ningal ingne curry Vepila akaruthu

  • @anaghavalsaraj1037
    @anaghavalsaraj1037 Год назад +17

    സത്യം എന്ത് ടാസ്ക് ആയാലും മാരാർ ശോഭയുടെ നെഞ്ചത്ത് തന്നെ 😝😝😝😝😝😝

  • @ruchiyerumpachakam5739
    @ruchiyerumpachakam5739 6 месяцев назад +7

    സീസൺ 6 ഇൽ ഉള്ളവരെ കിണറ്റിലെറിയാൻ തോന്നുന്നത് ഇവരെ കാണുമ്പോൾ ആണ്

  • @dreamslight8600
    @dreamslight8600 Год назад +60

    Nadira juaniz face jelaousy 🤣🤣🤣🤣

    • @AmalAmal-bw2bw
      @AmalAmal-bw2bw Год назад +1

      ഓടെടാ നദിറ smart ആണ് 👍

  • @mibs521
    @mibs521 Год назад +33

    Akhil shobhayodu orumma kitiyaal kiti ennamattilaanu എന്നാൽ shobha aa kaaryathil descent aanu. Maaraar chuluvilkoodi chothichatha

    • @ashamsavijay3687
      @ashamsavijay3687 Год назад

      Athe nadira chdikathe koduthu athayirikum vendan paranje

  • @vishnukrishna5542
    @vishnukrishna5542 Год назад +29

    sobha❤️

  • @armygirl4068
    @armygirl4068 Год назад +33

    ശോഭ ❤അഖിൽ

  • @sheelavk5385
    @sheelavk5385 Год назад +120

    ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ്

  • @shobhajoshy4924
    @shobhajoshy4924 Год назад +19

    മാരാർ ആറാടുക ആണ് സൂർത്തുക്കളെ പൊളി episode 😂😂😂😂

  • @AchuAchu-d5m
    @AchuAchu-d5m Год назад +4

    ഷിജുചേട്ടന്റെ നിനക്ക് നാണമില്ലെന്നു ചോദിചുള്ളാ ചിരി കേട്ടപ്പോൾ. കൊച്ചിരാജാവ് ഫിലിമിലെ ദിലീപിന്റെ അച്ഛനായി അഭിനയിച്ച അദ്ധേഹത്തിന്റെ😍 ചിരിപോലെ തോന്നിയത് എനിക്ക് മാത്രമാണോ 🤔

  • @santhir8778
    @santhir8778 Год назад +12

    Akhil sobha ♥️♥️♥️♥️♥️♥️♥️♥️

  • @Dewdrops880
    @Dewdrops880 Год назад +27

    ശോഭയെ കൂട്ട് പിടിച്ചു കോൺടെന്റ് ഉണ്ടാക്കുന്ന മാരാർ 😂😂😂

    • @amalshajan781
      @amalshajan781 Год назад +2

      Sobhakk screen space kittanam enn tonnumpoo Marrarude aduthaa pokunne😅😅

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 Год назад +16

    ഒരു ഞരമ്പൻ്റെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും ഉള്ള അടക്കാനാവാത്ത
    ആഗ്രഹം ബിഗ് ബോസ് നടപ്പാക്കിയ രീതി സമ്മതിക്കുന്നു ഇനി എന്തൊക്കെ പട്ടിഷോ കാണേണ്ടി വരും ഇവരുടെ ഒക്കെ വീട്ടുകാർ

  • @Leomessian10
    @Leomessian10 Год назад +54

    Best combo 🥰❤️

  • @rjk6165
    @rjk6165 Год назад +26

    Shobha ❤Akhil ❤️

  • @aparnak3152
    @aparnak3152 Год назад +21

    Akhil ❤️ shoba

  • @chakkara909
    @chakkara909 Год назад +36

    ഉമ്മ തരല്ലേ ശോഭ..😂😂

    • @ashamsavijay3687
      @ashamsavijay3687 Год назад +1

      Sobhechi koduthilla😅Nadira chdikathe koduthu

  • @aishwarya.p.p8117
    @aishwarya.p.p8117 Год назад +6

    1:35 അതിന്റെ ഇടയിൽ എന്താണ് ഈ ജുനൈസ് പറഞ്ഞുകൊണ്ടിരിക്കുന്നത്b എല്ലാ ആൾക്കാർക്കും എപ്പോഴും അകലും ശോഭയും ഇങ്ങനെ പ്രശ്നമായിട്ടിരിക്കുന്നത് കാണാനാണ് ആഗ്രഹം പക്ഷേ ഒരു കാര്യം ആലോചിക്കണം മറ്റുള്ളവരോട് എപ്പോഴും ഇങ്ങനെ പ്രശ്നം വെച്ചിരിക്കുന്ന സമയത്താണ് വളരെയധികം ബുദ്ധിമുട്ട് കാര്യമാണ്
    പിന്നെ അതുമാത്രമല്ല ഇതൊരു ടാസ്ക്കല്ലേ
    അഖിലും ശോഭയും ടാസ്ക് നന്നായിട്ടാണ് ചെയ്തത് ❤❤

  • @geetharavindran8487
    @geetharavindran8487 Год назад +5

    bossട്ടാ ഈ task ചിരിച്ച് വീണു. ഇത്രയും നല്ല Task അടുത്ത Season marar നെ പോല ഉള്ളവരെ കൊണ്ടു വരണെ Please

  • @anuajith4460
    @anuajith4460 5 месяцев назад +3

    Ee episodes ellam miss eyn nd ..:(💕

  • @afza_na2398
    @afza_na2398 Год назад +26

    2:45 🤣🤣🤣🤣🤣🤣

  • @korajames9993
    @korajames9993 Год назад +8

    Akhil has a crush on Shobha ❤️ it’s so cute 🥰☺️

  • @minnaminni-koottam
    @minnaminni-koottam 6 месяцев назад +1

    സീസൺ 5 ആയിരിന്നു സൂപ്പർ. എല്ലാവരും ഒന്നിനൊന്നു ബെറ്റർ. ഓരോ എപ്പിസോടും തകർപ്പൻ. ചിരിച്ചു ഒരുപാട്.

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk Год назад +8

    Akhil shobhyodu crush feel cheyunnu.. eppolum shobhaye olipikalanu parupady.. shobhs mind polum cheyarilla