#BBMS6

Поделиться
HTML-код
  • Опубликовано: 13 апр 2024
  • #BBMS6 "ഇവർ ഇത് നാട്ടുകാരെ പറ്റിക്കാൻ വേണ്ടി ചെയ്യുന്നതാണ് " ജബ്രിയേ പറ്റി താരങ്ങൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6VishuSpecials #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @aami-wh3np
    @aami-wh3np Месяц назад +9141

    കല്യാണം ഉറപ്പിച്ച ജാസ്മിൻ കാണിക്കുന്ന വൃത്തികേട് കാണുമ്പോൾ ആണ് ദിൽഷയോട് ഒരുപാട് respect തോന്നുന്നത് റോബിനും ബ്ലസിലിയും ഇഷ്ടമാണെന്ന് പറഞ്ഞു നടന്നിട്ടും അവസാനം വരെ ഒരേ stand ആയിട്ട് പിടിച്ചു നിന്നു she is gem ♥️

    • @shabinap7667
      @shabinap7667 Месяц назад +117

      Dilee (blesslee and dilsha) combo katta negative ayirunu avarude koprayanhal,
      dirob close ayi ninnulla type combo allayirunu so ath vijayichu ,

    • @ShivadaShivan
      @ShivadaShivan Месяц назад +151

      ആരെന്തു നെഗറ്റീവ് പറഞ്ഞ് നടന്നാലും ദിൽഷ അടിപൊളയാണ് premalu സിനിമയിലെ ആദിയും ദിൽഷയും കൂടെയുള്ള ad ദിൽഷയുടെ instayil കണ്ടിരുന്നു hevy item അപ്പോൾ മനസിലായി ദിൽഷയുടെ തീരുമാനം തന്നെ ആയിരുന്നു correct അല്ലെങ്കിൽ ഇത്രയും talent ആയ കുട്ടി ചോറും കറിയും വച്ചു ജീവിതം തീർക്കേണ്ടി വന്നേനെ👏 ♥️♥️

    • @Bellachao9048
      @Bellachao9048 Месяц назад +24

      True

    • @zakkiyazakk3627
      @zakkiyazakk3627 Месяц назад +43

      Their bond was a decent one...ethrayo better aan❤

    • @shabinap7667
      @shabinap7667 Месяц назад +7

      @@ShivadaShivan avalude decision thettano shari aano anonum njan paranjilla, jasmine kuttam parayan dilsha andho full nalla reethiyil ayirunu BB yil ann paranjathinod aan react cheythe

  • @jismijamal7244
    @jismijamal7244 Месяц назад +4731

    അൻസിബ കൃത്യമായി കാര്യം പറഞ്ഞു 👍🏻 ജാസ്മിൻ committed ആണെങ്കിൽ ഒരു കൺഫ്യൂഷന്റെയും ആവശ്യമില്ല...

    • @Alaay360
      @Alaay360 Месяц назад +122

      Yes…crisp and clear
      Actually jasmine is kind of person who feels affection on multiple person at the same time..

    • @farisams5745
      @farisams5745 Месяц назад

      Praayathinte aayirikum 😌​@@Alaay360

    • @farusidhik8600
      @farusidhik8600 Месяц назад +16

      ​@@Alaay360am not a Jasmin fan and bb namalde society and ahn represent cheyyunath athil ighana ille alkarum ind multiple persons attraction thonunath sheryanenella njan paraneth it's very common in other countries

    • @sajnajoseph7486
      @sajnajoseph7486 Месяц назад +4

      Yes 😊

    • @Mallu_gram
      @Mallu_gram Месяц назад +4

      ​@@farusidhik8600other countries l common aaya vere korch kaarysngal und swantham ammaye pengalum aayt sex cheyyunath enn vech??

  • @Mufz-do3jn
    @Mufz-do3jn Месяц назад +3001

    ഗബ്രിനെ മാത്രം തേച്ചോട്ടിക്കാൻ ശ്രമിച്ചതായി feel ചെയ്തു.. ജാസ്മിനെ വെളുപ്പിക്കേം ചെയ്ത് 🚶‍♀️

    • @vidhyarajl4363
      @vidhyarajl4363 Месяц назад +123

      അത് house ന് അകത്തെല്ലാ നടക്കൂ. പുറത്തുള്ളവർക്ക് എല്ലാ side ഉം അറിയാല്ലോ.. അതുകൊണ്ട് തന്നെ jasminod ഉള്ള hate കൂടും..ഇതിൽ clear ആയി എനിക്ക് തോന്നുന്നത് biggboss jasmine use ചെയ്ത് rating ഉണ്ടാക്കുന്നു 🙌

    • @rajiradhakrishnan112
      @rajiradhakrishnan112 Месяц назад +4

      ​@@vidhyarajl4363😅😅😅😅

    • @farusidhik8600
      @farusidhik8600 Месяц назад

      Ennik Ivar randu Peru than kuzhicha kuzhil venna poleya thonunath and ivide barrier aytleth religion ahn

    • @sajnajoseph7486
      @sajnajoseph7486 Месяц назад +3

      Ya

    • @Akhil_krish
      @Akhil_krish Месяц назад +26

      ജാസ്മിന്റെ പാവാട താങ്ങിക്കൊണ്ട് ബിഗ്ഗ് ബോസ്സ് ഗബ്രിയേ തരാം താഴ്ത്തി ജാസ്മിനെ വെളുപ്പിച്ചതാണ്.. ആരും തെറ്റിദ്ധരിക്കരുത്

  • @devikavichuz2529
    @devikavichuz2529 Месяц назад +1695

    Jasime sherikum kozhi an🚶🏻‍♀️ ഇതിൽ ഗബ്രിയെ മാത്രം കുറ്റം പറയണ്ട 🙂ആവിശ്യം ഇല്ല.. സിബിൻ പറഞ്ഞ പോലെ ആളുകളെ പറ്റിച്ചാലും ഇല്ലങ്കിലും.. ജാസ്മിനു പുറത്ത് affair ഉള്ള ആൾ ഇങ്ങനെ ആവും എന്ന് തോന്നുന്നില്ല 🚶🏻‍♀️

    • @bigbiss7290
      @bigbiss7290 Месяц назад +2

      Gabri pattu poyi

    • @jomolelsamathew4824
      @jomolelsamathew4824 Месяц назад +1

      Gabrim mosham alla.. Ath avnu baki lady contestantsnod ulla perumattam kanda ariyam.. Avr nin kodukunila jasmine nin kodukunu gabri ath muthalakkunu athra thanne

  • @Sshhaammaa2019
    @Sshhaammaa2019 Месяц назад +3517

    2:23 arjun face😂😂

    • @enigmarajan1239
      @enigmarajan1239 Месяц назад +52

      Arjun 😢😢😢😢

    • @priyanka9318
      @priyanka9318 Месяц назад +11

      😂

    • @Goodvibeonly2195
      @Goodvibeonly2195 Месяц назад +184

      ​@@enigmarajan1239Aarum pedikanda..sibin sibinte kayyil thanneyanu umma vachath..pinne sreethu sibine eppozhe brother aaki 😂

    • @dimaz450
      @dimaz450 Месяц назад +54

      Aa avane kond athe patto , pazham vizhungi😂😂

    • @sharangsharu5079
      @sharangsharu5079 Месяц назад +23

      Moye moye 😂😂. Ariyum moogi pajasarayum moogi. Masam thorum kittuna mannannayum moogi😂😂

  • @ilasworld
    @ilasworld Месяц назад +2423

    ഇവർക്ക് ഇപ്പോഴും ഇത് എന്ത് റിലേഷൻ ആണെന്ന് മനസിലായിട്ടില്ല. പേര് കിട്ടീട്ടില്ല പോലും. ഇതാണ് മക്കളെ ബെസ്റ്റീസ്..🎉🎉🎉🎉🎉🎉🎉🎉

    • @amruthas3778
      @amruthas3778 Месяц назад +6

      😂

    • @thequietkidquiet
      @thequietkidquiet Месяц назад

      അവള് പ്രണയം കൺട്രോൾ cheyyuvaanathre..😂 വാണം.. afchalkka ഇവളെ തേച്ചില്ലേൽ അൽഭുതം

    • @mydiary_
      @mydiary_ Месяц назад +31

      സിറ്റുവേഷൻ ship

    • @thequietkidquiet
      @thequietkidquiet Месяц назад +35

      അവള് പ്രേമം കൺട്രോൾ ചെയ്യുകയാണ് പോലും..vanam😂 afsalkka ഇവളെ തേച്ചില്ലെങ്കിൽ അൽഭുതം.

    • @RahnaShahab
      @RahnaShahab Месяц назад +8

      Ippozhathe kozhikalkokke ippo freak perannello,bestie😂

  • @Rinshad_Rinzz
    @Rinshad_Rinzz Месяц назад +715

    അൻസിബ പറഞ്ഞത് 💯% നയം ആയ കാര്യം ആണ്

    • @janujoseph20
      @janujoseph20 Месяц назад +6

      ഒരു ഞായവും ഇല്ല .രണ്ടു പേര് തമ്മിലുള്ള ബന്ധം അവരുടെ പേർസണൽ ചോയ്സ് ആണ് .പുറത്തു നിന്നുള്ള അഭിപ്രായ പ്രകടനങ്ങൾ വെറും സദാചാരം മാത്രം .What Ansiba/Sibin/Jinto said is pure toxicity and patriarchial

    • @ritzx7x
      @ritzx7x Месяц назад +8

      @@janujoseph20സദാചാരം എന്ന് പറയുന്നവൻ purogamanam ullavan avanem enilla🤣...

    • @ShabuShammu
      @ShabuShammu Месяц назад +1

      👌

    • @Rinshad_Rinzz
      @Rinshad_Rinzz Месяц назад +1

      @@janujoseph20 എന്ത് സദചാരം എന്ന്?? ഒന്ന് ചോദിച്ചോട്ടെ ഒരു പെണ്ണ്
      Engagement കഴിഞ്ഞു കേരളം പുറം രാജ്യം കാണുന്നാ program വന്നു കെട്ടി പിടിച്ചും, കൂടെ കിടന്നും, ഉമ്മവെച്ചും ചെയുന്നത് ശെരി അണ്ണോ അതും വേറെ ഒരു അന്യപുരുഷനെ അതും പ്രായമുള്ള മലയാളികൾ ആൾക്കാര് കാണുന്ന show കുടി ആണ് എന്ന് ഓർക്കണം. നീ കേട്ടോ

  • @mrcreed3823
    @mrcreed3823 Месяц назад +271

    ലെ sreethu : മൊതലെടുക്കുവാണ് അല്ലെ 😂🙌🏻
    Sibin : korach😂🙌🏻

  • @kavya-lm3fs
    @kavya-lm3fs Месяц назад +686

    ജാസ്മിൻ ലാലേട്ടനോട് : ഞാനും ഗബ്രിയും തമ്മിൽ നല്ല സ്നേഹം ആണ് പക്ഷെ അത് ഒരു പ്രണയത്തിലേക്ക് പോവതിരിക്കാൻ വേണ്ടി ഞങ്ങൾ പിടിച്ചു നിർത്തിയിരിക്കുകയാണ്.
    അപ്പോൾ ഇവർ തമ്മിൽ ഉള്ള ബന്ധം പ്രണയത്തിലേക്ക് വരെ പോവാൻ ചാൻസ് ഉള്ളതാണ്. പുറത്ത് ഒരു പയ്യന് കല്ല്യാണം കഴിക്കാം എന്ന് വാക്ക് കൊടുത്ത ഇവൾ ബിഗ്ബോസിൽ വന്ന് വേറെ ബന്ധം ഉണ്ടാക്കി. ഇവളെ സപ്പോർട്ട് ചെയ്യാൻ കൊറേ എണ്ണവും.ജാസ്മിനും ഗാബ്രിയും ഒരുപോലെ തെറ്റുകാർ ആണ്.

    • @slm2735
      @slm2735 Месяц назад +36

      Sreenishinum purathu oru girlfriend undayirunnu. But annu ellarum pearlish enum prnju kond nadakuvayirunnu. Njn Jasmine support cheyuvalla. But oru penn scene lek varumbol itjokke valya issue akunnu

    • @muneerakanz6700
      @muneerakanz6700 Месяц назад +26

      Sreenishin girl friend untarnuh bt sreenish committed aayirunnilla
      Jasmin boy friend alla ullath she wz committed 2 um entirely different aan kk

    • @kavya-lm3fs
      @kavya-lm3fs Месяц назад +40

      @@slm2735 അവർ പ്രണയം സമ്മതിച്ചിരുന്നു. ഇവിടെ ജാസ്മിനും ഗബ്രിയും സമ്മതിക്കുന്നില്ലല്ലോ. Gabri പറയുന്നത് ജാസ്മിനെ വിവാഹം കഴിക്കാൻ കഴിയില്ല എന്നാണ്. ജാസ്മിനും അതു തന്നെ അല്ലെ പറയുന്നെ. പ്രണയം ഉണ്ടെങ്കിൽ അതു സമ്മതിച്ച് പ്രണയിക്കുക. അല്ലാതെ ഇങ്ങനെ കോപ്രായം കാണിക്കരുത്.

    • @bro_bra
      @bro_bra Месяц назад

      ​@@slm2735 പെർളിയെ പോളെ ഉള്ള ആളെ ആണൊ ഈ വെടിയും ആയി compare ചെയ്യുന്നത് 🤮

    • @jasminijad9946
      @jasminijad9946 Месяц назад +2

      Sathyam

  • @Shameem7262
    @Shameem7262 Месяц назад +998

    ഇനി ഒന്നേ ചെയ്യാൻ ഉള്ളു. രണ്ടാളും പുറത്ത് ഇറങ്ങി കല്യാണം കഴിക്കുക.

    • @bhoomi2645
      @bhoomi2645 Месяц назад +63

      അവന്റെ വീട്ടുകാർ സമ്മതിക്കുമോ ഒരു വർഷത്തിന് ഇടക്ക് ഇവൾക്ക് രണ്ട് പേരുമായി engagement കഴിഞ്ഞതാണ് രണ്ടിനേം ചതിച്ചു. പോരാത്തതിന് 18+ app streamer

    • @dilza3951
      @dilza3951 Месяц назад +40

      ഇത് തന്നെ എനിക്കും പറയാൻ ഉള്ളത്. ഇനി ജാതി മതം നോക്കീട്ട് എന്ത് കാര്യം . ലോകമെമ്പാടും ഉള്ള പ്രേക്ഷകർ . നാട്ടുക്കാരുടേം മുന്നിൽ 2 പേരും😬ഇനിയു ഇങ്ങനെ കോമാളി കളികുന്നത്തിലും നല്ലത് അതാണ്

    • @ben-daaveed-j
      @ben-daaveed-j Месяц назад +19

      ​@@bhoomi2645avanum athra velya punyalan allallo.. avalde achan vilichapol, easter episode, wild card vannapol ellam aval ozhinju maaran nokki.. avan emotional drama kalichu avale ottak kalikkan sammathichilla

    • @hafeefarahman1352
      @hafeefarahman1352 Месяц назад +9

      Avare lyf judge cheyyan avarde arem ano

    • @anilagireeshgireesh4556
      @anilagireeshgireesh4556 Месяц назад +1

      @@bhoomi2645 tango live അങ്ങ് പറ 🤭

  • @anusreeanusha1174
    @anusreeanusha1174 Месяц назад +594

    ഗബ്രി മാത്രം അല്ല ജാസ്മിനും ഒരെ പോലെ തെറ്റ് കാരി ആണ്. പിന്നെ എന്തിനാ ഗബ്രിയെ മാത്രം negative ആകുന്നത് .

    • @Absu357
      @Absu357 Месяц назад +4

      അവളാണ് ഫസ്റ്റ് 😮

  • @vidhyarajl4363
    @vidhyarajl4363 Месяц назад +467

    ഇത്രത്തോളം hint ഒരു സീസണിലും ഒരാൾക്കും കിട്ടി കാണില്ല.hint അല്ല lalettan direct വന്ന് ചോദിക്കുവാണ് jasminte പ്രശ്നം gabri ആണോ എന്ന്.അതുപോലെ gabri യുടെ വീട്ടുകാർ wish video യിൽ കൊടുത്ത hint. ഇനിയും അവർക്ക് മനസ്സിലായില്ലെങ്കിൽ ആകെ പറയാനുള്ളത് ഒന്ന് മാത്രം പുറത്ത് ഇറങ്ങുമ്പോൾ അനുഭവിക്കാൻ പോകുന്ന hate നെ നേരിടാൻ അതിജീവിക്കാൻ മനസ്സിനെ തയ്യാറാക്കുക. കാരണം audience ന്റെ aim jasmine and gabri എന്ന players നെ തകർക്കുക എന്നതിൽ നിന്നും ആ വ്യക്തികളെ തകർക്കുന്നതിലേക്ക് ആയി കഴിഞ്ഞു. അറിഞ്ഞോ അറിയാതെയോ അവർ അതിന് കാരണമായിട്ടും ഉണ്ട്.. In between jasmine ഇന്ന് lalettanod പറഞ്ഞ കുറച്ച് statements "സ്നേഹമുണ്ട് പ്രണയമാവാതെ പിടിച്ച് വെച്ചിരിക്കുകയാണ്" പ്രണയത്തെ ആത്മാർത്ഥമായി സമീപിക്കുന്നവർക്കൊന്നും ദഹിക്കുമെന്ന് തോന്നുന്നില്ല.പുറത്ത് commitments ഉണ്ടെന്ന് പറയുന്ന ഒരു വ്യക്തിയുടെ വായിൽ നിന്ന് വീഴേണ്ട സുഖമുള്ള ഒരു statement ആയി അതെനിക്ക് തോന്നിയില്ല. ഇത് കേൾക്കുന്ന ആ പയ്യന്റെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. ഈ ഒരു week ൽ ഞാൻ ഉൾപ്പെടെ ഉള്ള കുറച്ചെങ്കിലും ആളുകൾക്ക് jasminod തോന്നിയ സഹതാപ തരംഗം എന്നെ സംബന്ധിച്ച് ഈ statement ഓട് കൂടെ ഇവിടെ അവസാനിക്കുന്നു..

  • @cecilianeethu8777
    @cecilianeethu8777 Месяц назад +676

    Gabri കോഴി ആണേൽ ജാസ്മിൻ കാട്ടുകോഴി ആണ്. മുന്നാക്കാ നിക്കുമ്പോൾ അഫ്സൽ കാക്ക അതും നിക്കുമ്പോൾ gabri കാക്ക ഇതെല്ലാം കഴിഞ്ഞു പുറത്തു വന്നു വേറെ ഏതെങ്കിലും നല്ലൊരു കാക്കയുടെ കയ്യിൽ തന്നെ എത്തും ഇതുപോലുള്ള പെണ്ണുങ്ങൾ പാവം ആരാണാവോ ആ ഹതഭാഗ്യവാൻ

    • @moviesnowhere9660
      @moviesnowhere9660 Месяц назад +3

      😂😂😂😂

    • @swathyswathy4662
      @swathyswathy4662 Месяц назад +2

      🤭🤭🤭

    • @farisams5745
      @farisams5745 Месяц назад +4

      Bigg boss kanatha aarenkilum aavum😂

    • @shant8693
      @shant8693 Месяц назад +1

      😂😂

    • @rashidr4987
      @rashidr4987 Месяц назад +9

      ഗബ്രി കാക്കക്ക് കളി മാത്രം മതി എന്നിട്ട് അവൻ പൊക്കോളും 😂

  • @jwalamukhi2759
    @jwalamukhi2759 Месяц назад +600

    പുറത്ത് ഇഷ്ടമുള്ള ഒരാളുമായി നിശ്ചയം ഉറപ്പിച്ചു ഇങ്ങനെ വേറെ ഒരുത്തനുമായി കിടന്നു മറിയുന്നത് അത്ര നല്ലതല്ല. പ്ലാൻ ആണെങ്കിൽ അല്ലങ്കിലും രണ്ടുപേരും നല്ലോണം ആസ്വദിച്ചു ചെയ്യുന്ന കാര്യമാണ്.

    • @InspirationalBassetHound-ec7wb
      @InspirationalBassetHound-ec7wb Месяц назад +6

      💯

    • @jemi-si8fw
      @jemi-si8fw Месяц назад +4

      ഈ കാര്യം ഗബ്രിക്ക് അറിയുകയും ഇല്ല... ഈ episode full എന്നിട്ട് അവനെ കുറ്റപ്പെടുത്തി.. 🙂

    • @Rose-vf6bn
      @Rose-vf6bn Месяц назад +1

      💯💯💯💯

    • @kiransunitha-pr8gp
      @kiransunitha-pr8gp Месяц назад

      Correct

  • @athiraiva6130
    @athiraiva6130 Месяц назад +205

    ഉമ്മ വെക്കാനും കിടന്നു കെട്ടി മറിയാനും നിന്ന് കൊടുത്തിട്ട് ഇപ്പൊ കുറ്റം അവനു മാത്രം

  • @siyaantony10
    @siyaantony10 Месяц назад +213

    Ansiba പറഞ്ഞത് കറക്റ്റ് ആണ്.. Feel bad for the Boy committed with her.. Jabri very bad game plan 😏😏

  • @thequietkidquiet
    @thequietkidquiet Месяц назад +355

    ജാസ്മിനും ഗബ്രിയും ഒരുമിച്ച് എല്ലാം ചെയ്തിട്ട് എന്തിനാണ് biggboss അവനെ മാത്രം മോശമായി കാണിക്കുന്നത്😡 അവനും ഇല്ലേ ഫാമിലി ഒക്കെ.

    • @Someonegoodvibe
      @Someonegoodvibe Месяц назад +4

      Karanm ethrem naal. Jasmine Mataram preshmm ullarunu avn cool.arunnu randinum Pani koduthatha

    • @thequietkidquiet
      @thequietkidquiet Месяц назад

      ​@@Someonegoodvibeഎന്നാലും jaasminod അവിടെ ആരോടും ഇല്ലാത്ത olippeeru തന്നെ ആണ് bb kk

    • @nadhiraziyad1560
      @nadhiraziyad1560 Месяц назад

      well said .... jasmin kozhi

  • @charu006
    @charu006 Месяц назад +139

    കല്യണം ഉറപ്പിച്ച വന്ന പെണ്ണ് പറയുന്നു പ്രണയം പിടിച്ചു വച്ചിരിക്കുവാന്നു 🤣🤣🤣

  • @vismayat4398
    @vismayat4398 Месяц назад +571

    ഇനിയെങ്കിലും അവർക്കു മനസിലായാൽ മതിയായിരുന്നു.... ഇത്രേം ആയിട്ടും ഇനിയും ഇതിന്റെ ഒരു danger അവസ്ഥ അവർ മനസിലാക്കിയില്ലേൽ കാര്യങ്ങൾ എല്ലാം കൈവിട്ടു പോവും... For suree

    • @loveyouallbrossis6001
      @loveyouallbrossis6001 Месяц назад +1

      അവർ ആസ്വദിക്കുന്നു നിനക്കെന്താ?

    • @anilagireeshgireesh4556
      @anilagireeshgireesh4556 Месяц назад +6

      @@loveyouallbrossis6001 അതെ tango live നടത്തുന്നവർക്ക് ഇതൊക്കെ എന്ത് 🤭

    • @ashlyantony2866
      @ashlyantony2866 Месяц назад +1

      ​@@loveyouallbrossis6001Ennal nattukaru Aaswadhikunillaaa...ivarku aaaswadhikanel purath iragi vellom room edukatte..Halla pinneh

    • @loveyouallbrossis6001
      @loveyouallbrossis6001 Месяц назад

      @@ashlyantony2866 അവർ അവർക്കിഷ്ടമുള്ള പോലെ ജീവിക്കട്ടെ റൂമെടുത്തു മാത്രമേ കളിക്കാൻ പറ്റു

    • @ashlyantony2866
      @ashlyantony2866 Месяц назад

      @@loveyouallbrossis6001 Athoke avrde situations pole erikum...Bb ll ninnu onnu purath povanel vtle pillerku oke onnu bb kaanarunu..☺️

  • @bipashajasmine3556
    @bipashajasmine3556 Месяц назад +323

    Ansiba raised valid point🔥

  • @ananthujl6012
    @ananthujl6012 Месяц назад +222

    Ansiba well said about them just two sentences nailed it

  • @3MLYA_
    @3MLYA_ Месяц назад +601

    Arjun's possessiveness at it's peak🤣🤣

    • @pinkpanther6228
      @pinkpanther6228 Месяц назад +28

      mmm vere aanpilleru kondu povum pennine engana pazham vizhungi erunnal hehe

    • @GAMEOVER-zk7dz
      @GAMEOVER-zk7dz Месяц назад +25

      ​@@pinkpanther6228പിന്നെ അവൻ അവിടെ കല്യാണം കൂടാൻ വന്നത് ആണലോ നീയൊക്കെ എവിടുന്ന് വരുന്നു പ്രേമ പാൽകുപ്പി

    • @pinkpanther6228
      @pinkpanther6228 Месяц назад +7

      @@GAMEOVER-zk7dz pinnee. enik ee lotta avale premichit venam jeevikkan. onnu poyeda uvve.

    • @GAMEOVER-zk7dz
      @GAMEOVER-zk7dz Месяц назад +5

      @@pinkpanther6228 sry ഞാൻ കരുതി കോംബോ 🚀 ആർമി ആണെന്ന്... Sorry ബ്രോ

    • @HaLmidha_mehar
      @HaLmidha_mehar Месяц назад +1

      Athe😂😂

  • @aparnaammu4518
    @aparnaammu4518 Месяц назад +127

    Standing with ANSIBA,s words"COMMITED AYA ORALK CONfUSIONTE AVISHYAM ILAA!!!" 💫 They are equally done mistakes!!!! Jasmine mathram vella pushunnapole thoni😌😌😌🙌

    • @preetha4856
      @preetha4856 Месяц назад +6

      Later live il അൻസിബ ഋഷിയോട് പറയുന്നു, രണ്ടു പേരും തെറ്റുകാർ ആണ് but gabriye മാത്രം കുറ്റകാരൻ ആകുന്ന കാണുമ്പോൾ സങ്കടം ഉണ്ട് എന്ന്.

  • @abijithk8215
    @abijithk8215 Месяц назад +158

    Ansiba just explained it to all of us in few words 🔥

  • @user-fr9ns8tc7p
    @user-fr9ns8tc7p Месяц назад +214

    purath committad aaya jasmin parayuva love aavathe pidichu nikkunnu enn ...entha athinu artham 😂😂😂😂

    • @prasanthgmenon
      @prasanthgmenon Месяц назад +1

      Kammuki😝

    • @user-fr9ns8tc7p
      @user-fr9ns8tc7p Месяц назад +2

      @@prasanthgmenonshe anagne onnum paranjooda 😂😂

    • @ilasworld
      @ilasworld Месяц назад +7

      ഇവർക്ക് ഇപ്പോഴും ഇത് എന്ത് റിലേഷൻ ആണെന്ന് മനസിലായിട്ടില്ല. പേര് കിട്ടീട്ടില്ല പോലും. ഇതാണ് മക്കളെ ബെസ്റ്റീസ്..🎉🎉🎉🎉🎉🎉🎉🎉

    • @Neha-wl9ti
      @Neha-wl9ti Месяц назад +4

      Ithu friendship alla situationship um alla..
      Ithine aanu "jabriship" ennu vilikunnathu 🤭😂

    • @anilagireeshgireesh4556
      @anilagireeshgireesh4556 Месяц назад +2

      അതാണ് ബെസ്റ്റി. കുണ്ണ പിടിച്ചു അവൾക്കു കളിക്കുകയും ചെയ്യാം. പുറത്തു വേറെ ആളും ഉണ്ടാവും 🤣🤣🤣

  • @georgy271
    @georgy271 Месяц назад +69

    2:22ലെ അർജുൻ 😂😂😂

  • @hizzamuhsi810
    @hizzamuhsi810 Месяц назад +152

    ശ്രീതുവിന് കിട്ടിയ കൈനീട്ടം അർജുന് അങ്ങട് ബോധിച്ചില്ല 😂

  • @aghila7373
    @aghila7373 Месяц назад +45

    ഗബ്രിക്ക് മൊത്തം കുറ്റം ചാർത്തികൊടുത്തത് പോലെ ആയി....both are equally responsible for their combo...Ansiba point out a correct statement 🙌

  • @Chinu262
    @Chinu262 Месяц назад +377

    ഗബ്രിയേ കണ്ടപ്പോൾ സങ്കടം തോന്നി😊

    • @carljhonson4177
      @carljhonson4177 Месяц назад +34

      Sathyam.. avante mandelot keri chenn ithrem preshnam undakiyit. Ishtamanenn avan paranjathin avan kuttakran aayi..

    • @TR-st2eu
      @TR-st2eu Месяц назад +12

      Randum vrithiketta kali kalichu. Jintoye okke orupaad upadravichu eppo thirich kitunatha. Gabriyoke onnantharam visham. Purathunu alkar vannapol thottu randum kalicha kali flopanenu manasilayi epo emotional drama kalikunu. Ninnepoleyullavaroke athum vishwasichirikunu kashtam

    • @jyothi5563
      @jyothi5563 Месяц назад +7

      അയ്യോ... ഒന്നും അറിയാത്ത പഞ്ച പാവം 😅

    • @carljhonson4177
      @carljhonson4177 Месяц назад +3

      @@jyothi5563 paavam thanneya.. avante mandelot olipich keri chennu, avanu ishtam thonni, ketti pidichu umma vechu ishtamanenn thurann paranju.. athilentha thett? Alland jasmine pole ithellam cheythit just friends enn paranj show irakanamayirunno?

    • @anilagireeshgireesh4556
      @anilagireeshgireesh4556 Месяц назад +2

      ആണോ എന്നാൽ നീ മാറി ഇരുന്നു മോങ്ങു 🤣🤣🤣

  • @_________KING_________________
    @_________KING_________________ Месяц назад +116

    (1:51) പോയിന്റും പറയും അതിനൊപ്പം അതിനിടയിൽ കൂടി കിട്ടിയ ചാൻസ് യൂസ് ആക്കുന്ന സിബിൻ....😂😂😂
    ഇത് കാണുന്ന നമ്മുടെ നായകൻ അർജുൻ.. (2:23)❤️🤭

  • @soumyashibu7525
    @soumyashibu7525 Месяц назад +21

    കെട്ടാൻ താല്പര്യമില്ല ബാക്കി എല്ലാം വേണം ഇതിന്റെ പേരാണ്.......

  • @JumaRasheed
    @JumaRasheed Месяц назад +138

    1:51 SiBiN nice ആയിട്ട് കാര്യം സാധിച്ചു പക്ഷേ നമ്മുടെ Arjun അത് നല്ലതുപോലെ കൊണ്ട് 2:22 face expression

    • @Rinshad_Rinzz
      @Rinshad_Rinzz Месяц назад +21

      അയിന് arjun ആരാ ശ്രീതുവിന്റ 😏
      Arjun🤮🤮🤮
      പണിക് വന്ന ബംഗാളി പോലെ ഉണ്ട് കണ്ടിട്ട് അവനെ കാണുമ്പോൾ എനിക്ക് അവന്ന് ആ തോന്നുന്നത് 🤮🤮

    • @anushira__shamz4186
      @anushira__shamz4186 Месяц назад +22

      Ayalu ayalde kayyilanu umma vechath

    • @mohammedyaseen1137
      @mohammedyaseen1137 Месяц назад

      ​@@anushira__shamz4186yes

  • @saranyapavithran7758
    @saranyapavithran7758 Месяц назад +80

    Ee karyathil Ansiba paranjathanu point,, committed aaya oralkku matoru relationship il enthinu confusion varanam? 23 vayasu Athra cheriya prayamalla,,. Ithu ippozhe thirithiyilla ennundengil ini angottu orupadu budhimuttum jasmine,,.onnilum sthiratha kittilla,,. Oru relationship lum satisfied aavilla.. ee confusion ee show yil vechu thanne avasanichal nallath..,

  • @muhammednihas5939
    @muhammednihas5939 Месяц назад +35

    Arjun in correctly spotted in sreethus part😅

  • @zaaara40
    @zaaara40 Месяц назад +161

    Gabriye ithreyum negetive akanda karyamillayrunnu.he is also a human❤

    • @strike_dies
      @strike_dies Месяц назад +1

      Athheee

    • @Neethu-kl2dx
      @Neethu-kl2dx Месяц назад +11

      Nope gabri out avum jasmin top 5 athinu vendi cheyyaneya

    • @strike_dies
      @strike_dies Месяц назад +7

      @@Neethu-kl2dx gabri was a good player hate kittangil randu perkum hate venam

    • @preetha4856
      @preetha4856 Месяц назад +5

      സത്യം... Gabri ടെ അവസ്ഥ കണ്ടു വിഷമം തോന്നുന്നു.. Jasmine is യൂസിങ് Gabri

    • @gopika7628
      @gopika7628 Месяц назад

      ​@@preetha4856jasmin use cheyanel Ann hint kityapo thanne ozhivakkayrnnu..avarkk avde aakeyulla support gabri aan..avare ishtamalla enn vicharich enthinum kuttam kandetherth..

  • @ajnaashiq5953
    @ajnaashiq5953 Месяц назад +87

    Ansiba well said 👍

  • @aswathysuresh6315
    @aswathysuresh6315 Месяц назад +72

    ഗബ്രിയേ മാത്രം കുറ്റകാരൻ ആക്കി ജാസ്മിനെ വെളുപ്പിക്കണ്ട ബിഗ്ഗ് ബോസ്സ്. ജാസ്മിനും തുല്യ പങ്കാണ് ഉള്ളത്. പുറത്ത് committed ആയ ഒരു പെൺകുട്ടി അല്ലേ. വായ തുറന്ന് പറഞ്ഞു കൂടായിരുന്നോ. വന്ന മൂന്നാമത്തെ ദിവസം മുതൽ ഗബ്രിയേ കെട്ടിപിടിച് ഇരിക്കാൻ മാത്രം എന്ത് ഒറ്റപ്പെടൽ ആണ് അവിടെ ഉണ്ടായത്. ഞങ്ങൾ കണ്ടില്ലല്ലോ.ഡെയിലി ഉമ്മ വയ്ക്കാനും കെട്ടിപിടിച് ഇരിക്കാനും നക്കാനും ഒക്കെ അനുവാദം കൊടുക്കുമ്പോൾ ഒരിക്കൽ പോലും ഓർത്തില്ലേ പുറത്ത് വാക്ക് കൊടുത്തവനും വീട്ടുകാരും സ്കൂളിൽ പോകുന്ന അനിയനും കാണില്ലേ എന്ന്. 😡

  • @raaniyaaah
    @raaniyaaah Месяц назад +63

    2:23 le arjun: ആ കളി മാണ്ടട്ടാ😌

  • @1986Division
    @1986Division Месяц назад +11

    Actually എനിക്കു തോന്നിയത് എന്തിനാണ് bigboss ജാസ്മിനെ ഇത്ര മാത്രം save ചെയ്യാൻ ശ്രമിക്കുന്നത്. അനാവിശ്യമായി screen space കൊടുത്തുകൊണ്ടിരിക്കുകയാണ് അവർക്ക്.

  • @namithanami4017
    @namithanami4017 Месяц назад +52

    Sathyam paranjal ansiba maatghramanu idhil 100% correct point paranjirikkunnath... Adhanu public ilum ithrem negative aayathum. Allathe Jasmine avide premikunnathonnum thettalla... But oru engagement kazhinj nikkumpo idh kanikunnadhilanu preshnam

  • @hayasmuhammed5872
    @hayasmuhammed5872 Месяц назад +56

    ansiba correct paranju

  • @diyaworld8036
    @diyaworld8036 Месяц назад +17

    ജാസ്മിൻ നെ വെച്ച് compare ചെയ്യുമ്പോൾ പ്രവാസി ഭാര്യമാരെ നമിച്ചു പോവുന്നു.... കാത്തിരിപ്പിന്റെ സുഖം അത് വേറെ തന്നെയാണ്. അഫ്സൽ ന്റെ ഒരു ഭാഗ്യക്കേട് 😇

  • @shoukkathalikp7543
    @shoukkathalikp7543 Месяц назад +158

    Sibine ne policheda💯💯correct naatukare pattikkunna parivadiyan dialogue ufff poli ❤❤❤

  • @Lolipopmedia2023
    @Lolipopmedia2023 Месяц назад +2

    ഈ വീഡിയോ ബാക്കിയുള്ളവർക് കാണിച്ചു കൊടുത്ത ലാലേട്ടനും ബിഗ്ഗ്‌ബോസ്സിനും വളരെ അധികം നന്ദി 👍🙏 അവിടെ ഇങ്ങനെ ഒക്കെ നടക്കുണ്ട് എന്ന് ബാക്കി ഉള്ളവർ കൂടി അറിയട്ടെ 😅

  • @Arulnarein
    @Arulnarein Месяц назад +563

    ഈ ആഴ്ച വോട്ട് ചെയ്തവർ എല്ലാവരും ""അരി അണ്ണൻ"" ആയി...😝

  • @SneharajeevSneharajeev-vv9ud
    @SneharajeevSneharajeev-vv9ud Месяц назад +29

    Sreethuvine umma kodutha arjune angot ishtapetilla😂😂 arjun ❤❤❤

  • @deepthimk624
    @deepthimk624 Месяц назад +20

    Arjunte face nokkuu 😂❤😊

  • @rayofhope9793
    @rayofhope9793 Месяц назад +53

    പാവം ഗബ്രി❤😢

  • @user-fr9ns8tc7p
    @user-fr9ns8tc7p Месяц назад +91

    Jasmin entha abhinayam biggboss cup alla oscar award kodukkanam 😂😂😂😂😂

  • @madmaxcuts8320
    @madmaxcuts8320 Месяц назад +18

    Arjun reaction 😅😅😅

  • @user-rr9tp3is1j
    @user-rr9tp3is1j Месяц назад +18

    Arjun loves sreethu,hence proved.look at his expression

  • @_________KING_________________
    @_________KING_________________ Месяц назад +88

    (1:24).... ❤️❤️ സിബിൻ ഓൺ പോയിന്റ്.....!! അതാണ് ഒരു പരിധി വരെ ശെരി - ഒരു സ്ട്രാറ്റജി പ്ലേ ചുമ്മാ എറിഞ്ഞു നോക്കി ആളുകളെ കൈയിലെടുക്കാൻ - പിന്നീട് അത് കൈവിട്ട് പൊയ് " കളി കാര്യമായി മാറി..😂😂
    " ഗെയിം കൈവിട്ട് പോയാൽ തുറന്നു സമ്മതിക്കണം ഇവിടെ അതും പറ്റുന്നില്ല....!!💯💯

  • @ManojKumar-ks5qj
    @ManojKumar-ks5qj Месяц назад +29

    പ്രണയം ആകാതെ പിടിച്ചു നിക്കുന്നത് എന്തിനാണ് എന്നാണ് ഞാൻ ചിന്തിക്കുന്നത് ഓഓഓ പുറത്ത് കല്യാണം ഉറപ്പിച്ചതാണെല്ലോ അതായിരിക്കും 😌

    • @preetha4856
      @preetha4856 Месяц назад +2

      ചുറ്റിനും camera ഉള്ളത്കൊണ്ട് ഇത്ര എങ്കിലും കണ്ട്രോൾ.. Camera ഇല്ലാരുന്നെങ്കിൽ? 😂😂

  • @Lover_1431
    @Lover_1431 Месяц назад +6

    1:51- 😅Sreethu's expression 😂
    2:15😂

  • @jisnasunny8994
    @jisnasunny8994 Месяц назад +8

    ശെരിക്കും ഇവർ തമ്മിൽ പ്രണയം ഉണ്ട് അത്‌ അംഗീകരിക്കാൻ ഇവർക്ക് പറ്റുന്നില്ല. നിങ്ങൾ ഒന്നിച്ചു മുന്നോട്ട് പോകുന്നതാണ് നല്ലത് വിവാഹം കഴിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഇതിനൊന്നും നിൽക്കരുതായിരുന്നു.

  • @prajeeshsk4599
    @prajeeshsk4599 Месяц назад +26

    ബാക്കി വീഡിയോ കൂടി ഇടയിരുന്നില്ലേ... കടിക്കുന്നതും രാത്രിയിലേ സ്വകാര്യ ചർച്ചകളും ഉമ്മ വെക്കലും കെട്ടിപിടിത്തവും ഒക്കെ..ഇവളെ ഇത്ര മാത്രം സേവ് ചെയ്യാൻ വല്ല എഗ്രിമെന്റ് ഉണ്ടോ ബിഗ്‌ബോസ് ന്....

  • @Neethu-kl2dx
    @Neethu-kl2dx Месяц назад +27

    SIBIN.. JINTO.. ANSIBA.. Paranja points Correct... Ansiba paranjath enth correct anu... Ath correct ayi kanichilla... COMMITTED AYITTOLLA ALK ORU CONFUSIONUM VARENDA KARYAMILLAA

  • @mehazabien3203
    @mehazabien3203 Месяц назад +92

    Ofc ആൾക്കാരെ attention ന് വേണ്ടി ആണ്‌ combo start ആക്കി,ഓർ തന്നെ പറഞ്ഞിട്ടൊണ്ട്. വിഷമം ഒന്നും തോന്നുന്നില്ല വരുത്തി വെച്ചത് തന്നെ അല്ലെ
    അല്ല എന്താണ് ഈ love അല്ല പിടിച്ചു വെക്കുവാണെന്ന് പറഞ്ഞ സാധനം 😊
    പ്രണയത്തിന് value കൊടുക്കുന്ന ഒരാൾക്കും ഈ statment oky ആവില്ല. Jas committed ആയ പയ്യൻ പാവം 😢

  • @Sanaaass123
    @Sanaaass123 Месяц назад +50

    പുറത്ത് കല്യാണം കഴിക്കാൻ ഒരാളും അകത്തു വേറൊരാളും 😂😂😂

  • @thequietkidquiet
    @thequietkidquiet Месяц назад +75

    ഇന്ന് ഗബ്രിയോട് biggboss ചെയ്തത് തെണ്ടിത്തരം..👍🏻

    • @greenpanthervlogs9261
      @greenpanthervlogs9261 Месяц назад +9

      True..I felt bad and sad

    • @preetha4856
      @preetha4856 Месяц назад +14

      സത്യത്തിൽ എനിക്ക് ഏറ്റവും വെറുപ്പില്ല contestant ആയിരുന്നു Gabri, but today അവനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... പാവം. Edited video കാണിച്ചു അവനെ നെഗറ്റീവ് ആക്കി, jasmine അവനോടു love you പറയുന്നത് ഒന്നും ആരും കണ്ടില്ല

    • @anilagireeshgireesh4556
      @anilagireeshgireesh4556 Месяц назад

      @@preetha4856 കണ്ണ് നിറഞ്ഞോ എന്നാൽ പോയി മോങ്ങു 🤣🤣🤣

    • @thequietkidquiet
      @thequietkidquiet Месяц назад

      @@anilagireeshgireesh4556 നീ പോയി ഒരു മൂക്കള ചായ ഇട്ട് കുടിക്ക്.. ആശ്വാസം ഉണ്ടാകും. ഇപ്പൊ mullappoovinu ഫുൾ നെഗറ്റീവ് ആയി വീണ്ടും

  • @anupamaanurag1111
    @anupamaanurag1111 Месяц назад +4

    ശ്രീത്തൂനെ ഇഷ്ടമുള്ളവർ ലൈക്‌ adik

  • @sherin6119
    @sherin6119 Месяц назад +121

    For the first time I felt sorry for Gabri, especially when he sat on the floor. May he come out of the loop and play stronger...

    • @womensarea4792
      @womensarea4792 Месяц назад +4

      Yes

    • @dancelover187
      @dancelover187 Месяц назад +7

      Same here. Felt really bad for him

    • @sapnasprasad3283
      @sapnasprasad3283 Месяц назад

      That is because the clear message from his family. 😃

    • @preetha4856
      @preetha4856 Месяц назад +5

      No he is totally down.. ഇപ്പോൾ live il അവൻ aage വല്ലാത്ത അവസ്ഥ ആണ്.. അപ്പോഴും ജാസ്മിൻ കൊണ കൊണ അടിച്ചു മയക്കുന്നു

    • @dancelover187
      @dancelover187 Месяц назад +4

      @@preetha4856 avale adich chumaril thekkan thonunu. Hated both. But felt really bad for Gabri today. He s cmng frm a good family. Hope he s able to cope up. Jasmine nte pole nannamketta family alla gabri nte.

  • @krishnapriyaa5307
    @krishnapriyaa5307 Месяц назад +60

    The only statement of ansiba I agree with👍

  • @HaLmidha_mehar
    @HaLmidha_mehar Месяц назад +10

    2:22 😂Arjun 😌😵

  • @41j40
    @41j40 Месяц назад +21

    Feeling sad for gabri. He is a strong player.

  • @anoopa.s.bcls9rollno202
    @anoopa.s.bcls9rollno202 Месяц назад +4

    Sreethu vin umma koduthapo arjunte face😂❤

  • @Neha-wl9ti
    @Neha-wl9ti Месяц назад +56

    Ansiba scored on this topic 👏👏

  • @user-di1uw6bt2s
    @user-di1uw6bt2s Месяц назад +43

    Pavam Gabri. He doesn't deserve this hate.

  • @shoukkathalikp7543
    @shoukkathalikp7543 Месяц назад +13

    Sreethune kiss cheyynna kanditt
    Nammade sreejun fans ippol sibine air il kettum 🤣🤣✈️✈️

  • @Malu-dq8pn
    @Malu-dq8pn Месяц назад +8

    Sreethu nte kail kiss cheythu sibin After discussion with lalettan time il Arjunte face😂❤

    • @user-rr9tp3is1j
      @user-rr9tp3is1j Месяц назад

      Yes😂

    • @user-rr9tp3is1j
      @user-rr9tp3is1j Месяц назад

      But arjune premam parayan ulla dhairyam onum illa

    • @Malu-dq8pn
      @Malu-dq8pn Месяц назад +1

      @@user-rr9tp3is1j
      On screen dharyam kanikunnathu enthinu ,off screen il pulli nokkikolum

  • @SindhuJames-ec1pd
    @SindhuJames-ec1pd Месяц назад +14

    ഞങ്ങൾ ഇഷ്ടം ആണ് പക്ഷേ പ്രണയം അല്ല 😁😁😁ഞങ്ങൾ പിടിച്ചു നിക്കുവാ അതിലേക്ക് വീഴാതെ പിടി വിട്ടാൽ വീഴും 🤣🤣🤣

  • @Ponnu2221
    @Ponnu2221 Месяц назад +65

    പ്രണയമാകാതെ നോക്കും..ഈ സീസൺ അവസാനിക്കുന്നിടം വരേ നിന്ന് പോകാൻ ഒരാൾ .. അതാണ് ഗബ്റി...😂

  • @Pwnnuxzz
    @Pwnnuxzz Месяц назад +5

    2:23 pavam arjunte face😂

  • @memberofpurpleocean9055
    @memberofpurpleocean9055 Месяц назад +1

    ശ്രീരേഖ എപ്പോഴും point മാത്രമേ പറയൂ well said👏🏻❤️

  • @ChammuChammu-gf4lh
    @ChammuChammu-gf4lh Месяц назад +6

    Arjun ❤ sreethuuu combooo

  • @remya_._
    @remya_._ Месяц назад +3

    ശ്രീതുനെ ഉമ്മ വെച്ചപ്പോൾ അർജുന്റെ face😇😇

  • @RahulCk-rv3qc
    @RahulCk-rv3qc Месяц назад +8

    Sibin ഇതുപോലെ പോയാൽ മതി 👍🏻👍🏻 പുറത്ത് പ്ലാനിങ് കഴിഞ്ഞു വന്ന ജബ്രികളെ തേച്ചോട്ടിക്കാനും പ്ലാനിങ് പൊളിക്കാനും വേറെ ആരും വേണ്ട സിബിൻ മാത്രം മതി ✅

  • @kingdavid_made_self_a_king
    @kingdavid_made_self_a_king Месяц назад +86

    മെഴ്‌സി എനിക്ക് അച്ഛനായിരുന്നു അമ്മയായിരുന്നു ഭാര്യയായിരുന്നു 😂

  • @Anjali-jiiiii
    @Anjali-jiiiii Месяц назад +75

    jasmine oru പാവം
    കുണുവാവയും
    Gabri വില്ലനും
    Jasmine positive ആയിട്ടുള്ള video clip കാണിച്ച് അവളെ വെളുപ്പിക്കുന്നു

    • @Manushyan99
      @Manushyan99 Месяц назад +2

      Sathyam enikm thonni😡avalk mathram entha epo privilege🙄🙄🙄

    • @jismijamal7244
      @jismijamal7244 Месяц назад +5

      സത്യം... രണ്ട് പേരും ഉത്തരവാദികളാണ്.... ഏഷ്യാനെറ്റ്‌ ജാസ്മിനെ മാക്സിമം വെളുപ്പിക്കുന്നുണ്ട് 😑

    • @Neethu-kl2dx
      @Neethu-kl2dx Месяц назад +1

      Sathyam jasminte clips okke mukki

    • @unni_art
      @unni_art Месяц назад

      24/7 live videos ella youtube channel charchayil undu kannunnar undallo jasmine and gabri only bb6 condant maker's Big boss used

  • @IzuHaf
    @IzuHaf Месяц назад +11

    Gabri swantham kayyilan umma vachsthenn ippozha njan thirichariyunnath 😮

  • @adithyaks5085
    @adithyaks5085 Месяц назад +2

    Jasminteyum gabriyudeyum combo ishtem ellathavar👇

  • @uhikuse478
    @uhikuse478 Месяц назад +62

    Onnum പറയാനില്ല.... Jasmine and Gabri parentsne കണ്ടപ്പോ തന്നെ😞

  • @abijithk8215
    @abijithk8215 Месяц назад +14

    Jasmine is the real culprit..she should be thrown out of the game..This shameless person is the only reason for bringing all this hatred to this season!!!!

  • @divyaeb8242
    @divyaeb8242 Месяц назад +1

    ഇവർക്ക് പരസ്പരം ഇഷ്ടം ആണെകിൽ അത് സമ്മതിച്ചൂടെ ഇല്ലെങ്ങിൽ നിർത്തി പോകണം ഇത് ഒരു മാതിരി കക്ഷത്തിൽ ഇരിക്കുന്നത് പോവാനും പാടില്ല ഉത്തരിൽ ഇരിക്കുനതും കിട്ടും വേണം എന്നു പറയുന്നത് പോലെ ആണ് 😂
    അതിനൊക്കെ പേർലി യും ശ്രീനിഷും ലാൽ സാർ ചോയ്ച്ചപ്പോ ഇഷ്ടം എന്നും പറഞ്ഞു കെട്ടും എന്നും പറഞ്ഞു അന്തസായി കെട്ടി രണ്ടു കുട്ടികളു മായി
    ആണ്ണുങ്ങൾ ആയാ അങ്ങനെ വേണം .❤

  • @abhishekjl1875
    @abhishekjl1875 Месяц назад +47

    Feel sorry for Gabri . Simply character assasination 😢

  • @annethomson3398
    @annethomson3398 Месяц назад +12

    Why BB targeting only Gabri and Jasmin1. There are many relationships within BB. It's really not anyone else's business how they want to play the game.

    • @narutofan6416
      @narutofan6416 Месяц назад +5

      True, I wish they talked more about janmooni toxicity and rishi & anshiba gossips..

  • @Gayu008
    @Gayu008 Месяц назад +10

    സിബിൻ കിട്ടിയ അവസരം മുതലെടുത്തു😅

  • @luminantworld3234
    @luminantworld3234 Месяц назад +2

    ശ്രീരേഖ... Well said👍

  • @dipins3374
    @dipins3374 Месяц назад +8

    Ippozhum enth clarity aanu aval parayunnath.. Adakki vachekkuvanu pranayam aavath irikkan ennalle.. Enthanu athinte meaning.. Purath oruthanumayi mrg parnaj vach akath kozhi tharam.. Ithilum etreyo behmdham aa aaratttan aanu..
    Kozhi ennu maatram mathiyo ennarinjooda happy husband's film le maniyanpilla Rima kallingal nte pirake nadakkunnathu orma vannu😅TOUCHINGS

  • @user-mo1ez4hz8q
    @user-mo1ez4hz8q Месяц назад +7

    Ee video clips nu pakaram.. Matea Biriyani example and crocodile in a lake example kanikendathaerunnu!!!!! Kurachu koodi simple aay avark manasilayenea....

  • @pga3120
    @pga3120 Месяц назад +8

    Cameraman zooming arjun🤣🤣

  • @Xtreme5467
    @Xtreme5467 Месяц назад +1

    ഇവിടെ സ്നേഹം ഇല്ല പ്രണയം ഇല്ല സൗഹൃദവും ഇല്ല....പ്രണയത്തിലേക്കെത്താൻ സാധ്യതയുള്ള സ്നേഹത്തിന് പറയുന്ന പേരാണ് കാമം.... കാമം മാത്രമാണ് ഇവിടെ ഉള്ളത്...അടുത്തിരിക്കുമ്പോൾ ശരീരങ്ങൾ തമ്മിൽ ഉരയുമ്പോൾ കിട്ടുന്ന ചൂടും സുഖവും....കടിക്കുമ്പോളും ഉമ്മ വെക്കുമ്പോളും ഭക്ഷണം വാരി വായിൽ വെച്ചു കൊടുക്കുമ്പോളും ഒക്കെ കിട്ടുന്ന ഒരു തരിപ്പ്... അത്‌ മാത്രമാണ് രണ്ടാൾക്കും വേണ്ടത്...ക്യാമറകൾ ഇല്ലെങ്കിൽ മറ്റു പലതിലേക്കും പോകാൻ സാധ്യത ഉള്ള കാമം മാത്രമാണ് ഇവിടെ ഉള്ളത്.. അല്ലാതെ വേറൊരു കുന്തവും ഇല്ല... 🤣🤣🤣

  • @DailyBulletin23
    @DailyBulletin23 Месяц назад +2

    ഞങ്ങൾ തമ്മിൽ സ്നേഹം ആണ് അത് പ്രേമം അല്ല... പക്ഷെ പ്രേമം വരെ പോയാലും അത് നടക്കില്ല എന്ന് ഞങ്ങൾക്കു അറിയാം... പക്ഷെ എനിക്ക് അവനെ ഇഷ്ടം ആണ്...😂😂😂

  • @Anchanajs
    @Anchanajs Месяц назад +23

    Jasmine gabri issue...
    Itil jasmine interfere cheyan space koduthu gabrikkk ahh space athiru vittitum aval ethirthilllla...... Aval parayunu sneham ind love lott ettathe nokkunu nu... But physical touch is ok for her... Eventhough she is engaged with the person she loved... Gabri case il gabri kkk indayirunu infatuation athu avan use cheytu becz jasmine mounam samatham ayit avan eduth
    Game kalikun ind nu paranju support cheyune kore aalkarude strethekkk oru person nta character ethavum important factor ann
    Namude scl certificate il vare character nu mark vach analoo higher study vidune
    So character mosam ann but task cheyunu athukond support is not a good judgement

  • @Michuuu969
    @Michuuu969 Месяц назад +1

    Sibin chettan polichu 😄

  • @riyamohandas1584
    @riyamohandas1584 Месяц назад +1

    Mattoruthanu purathu vaaku koduthu vannittu ipo paraya pranayathilek pokathe try cheyuaanennu. Apo ketti kazhinjalum ithu pole thonnuvaayirikum. Prayathinteya. Paranjittu kaaryamilla😊

  • @jameelahyder4887
    @jameelahyder4887 Месяц назад +2

    Ansiba ,polichu ❤

  • @_________KING_________________
    @_________KING_________________ Месяц назад +7

    ഓരോ കാര്യങ്ങൾ ചികഞ്ഞു എടുത്തു അതിലെ ക്ലാരിറ്റി , വ്യെക്തത അത് കാണുന്ന ഓടിയൻസിലും കൂടി
    എത്തിക്കാൻ വേണ്ടി മുൻകൈ എടുക്കുന്ന ബിഗ്‌ബോസ്
    ക്രൂ... & ലാലേട്ടൻ..... ❤️❤️❤️

  • @poornendunair4324
    @poornendunair4324 Месяц назад +1

    അൻസിബ പറഞ്ഞത് വളരെ ശെരിയാണ്

  • @kavyaar172
    @kavyaar172 Месяц назад +1

    Sibi chettayiiii pwli thanna idaykk ninn ninn orru dialogue pryum pwliyan adhhh