#BB4BiggBang

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1,1 тыс.

  • @bambala469
    @bambala469 2 года назад +1082

    ജാസ്മിൻ ഇവിടെ തുടർച്ചയായി വൈരാഗ്യം വെച്ച് പുലർത്തുന്നത് ബിഗ് ബോസ് ഗേമിന് യോജിച്ചതല്ല. This is not a healthy game. It's high time that Big Boss should intervene.

    • @Sabreenshahad
      @Sabreenshahad 2 года назад +5

      💯 correct

    • @rajinisujansujan3600
      @rajinisujansujan3600 2 года назад

      ജാസ്മിൻ തെറി പറയുന്നത് ബിഗ്‌ബോസ് ആസ്വദിക്കുകയാണോ 😃

    • @divyaajeesh249
      @divyaajeesh249 2 года назад +2

      Currect

    • @irfanaippu6027
      @irfanaippu6027 2 года назад +2

      thaaan endh mandatharaman parayunnad

    • @akashmenon5224
      @akashmenon5224 2 года назад

      She's toxic and narcissistic... ofcourse she will hold grudges

  • @മാക്രിഗോപാലൻ-ച9ഛ

    നിമിഷ ആരോട് സംസാരിക്കണം ആരോട് സംസാരിക്കണ്ട എന്ന് തീരുമാനിക്കുന്നത് ജാസ്മിൻ അല്ലലോ....🙏🙏🙏🙏🙏

    • @akhilpk7000
      @akhilpk7000 2 года назад +44

      നിമിഷക് വേണ്ടിയാണ് ജാസ്മിൻ റോബിനോട് വഴക് കൂടിയിട്ടുള്ളത്

    • @stranger219
      @stranger219 2 года назад +10

      @@akhilpk7000 a
      ayin

    • @muhammedfaizan7582
      @muhammedfaizan7582 2 года назад +13

      @@akhilpk7000 yes, crct👍 അതുകൊണ്ടാണ് " *നിയ് വിളിച്ചാൽ സങ്കടമില്ലെടി നിയ് വിളിച്ച സങ്കടമില്ലടി* ....പക്ഷെ അവൻ വിളിച്ചാൽ...
      *നിമിഷ അവളുടെ ഭാഗം മാത്രം ക്ലിയർ ആകുന്നൊള്ളു*

    • @rockerzzzzz
      @rockerzzzzz 2 года назад +6

      Aayye.. Ee thala therichavalku anthinte sookeda

    • @Gymman-kL21
      @Gymman-kL21 2 года назад

      Sathyam paranja jasmin verum ore myre ahne 😊

  • @noyelpjohn7746
    @noyelpjohn7746 2 года назад +885

    Jasmine എപ്പോഴും ഡോക്ടറിനെ കുറ്റപ്പെടുത്തുന്ന ഒരവസരവും പാഴാക്കില്ല...Jaz എപ്പോഴും ഡോക്ടറിനെ ഒരു ശത്രുവിനെ പോലാണ് കാണുന്നത് . ഡോക്ടർ പലപ്പോഴും Mingle ആവാൻ നോക്കുമ്പോളും Jas എന്തോ ഒരു അകല്ച എനിക്ക് തോന്നി. നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?

    • @anju2k4official
      @anju2k4official 2 года назад +34

      Bcoz she know ayal snehathil adutha koodunnath adutha ntho kuthanthrathinu aanenn. She doesn't want to be a joker of the doctor🙌

    • @noyelpjohn7746
      @noyelpjohn7746 2 года назад +13

      അങ്ങനെയാണെങ്കിൽ പോലും ഒരാളാട് ഇങ്ങനെ അകല്ച കാണിക്കുന്നത് തെറ്റാണ്

    • @agent46_
      @agent46_ 2 года назад +3

      Dctr ayit cmpny ayall avlde cntnt povile

    • @nehal.n183
      @nehal.n183 2 года назад +3

      @@anju2k4official mwone ith game aahn game aayit edukanam

    • @geethu7439
      @geethu7439 2 года назад +6

      Athu ayalde strategy aanenn jasminu nerathe ariyam 😌

  • @Mehzaaa
    @Mehzaaa 2 года назад +588

    എനിയ്ക്ക് തോന്നുന്നു ജാസ്മിന്റെ മുൻ ഭർത്താക്കന്മാരിൽ ആർക്കെങ്കിലും ഡോക്ടറിന്റെ മുഖച്ചയായോ സംസാര രീതികളോ ആയിരുന്നിരിയ്ക്കും, അല്ലെങ്കിൽ പിന്നെ ഒരു പാവ കാര്യത്തിന്റെ പേരിൽ മാത്രം ഒരാളെ എന്തിനാ ഇങ്ങനെ വെറുക്കുന്നത്... മാത്രമല്ല മറ്റുള്ളവരെ കൂടി അയാൾക്കെതിരെ തിരികുന്നു, വളരെ മോശം സ്വഭാവം

    • @georgekutty4832
      @georgekutty4832 2 года назад +63

      😂😂 കറക്റ്റ്. ഇവൾക്ക് കല്യാണം കഴിച്ചു വട്ടായതാണ്

    • @jafarjafu7929
      @jafarjafu7929 2 года назад +5

      🤣🤣🤣

    • @amai6168
      @amai6168 2 года назад +4

      🤣🤣

    • @JestinJacobPK
      @JestinJacobPK 2 года назад +20

      ഭർത്താവ് അല്ല..മൂസ കൊടുത്ത പണി ആണെന്ന കേട്ടത്

    • @sujithG1990
      @sujithG1990 2 года назад

      😆

  • @anjana2382
    @anjana2382 2 года назад +883

    നിമിഷ just സംസാരിച്ചത് എല്ല ഒള്ളൂ ഡോക്ടറോട് ,നമ്മൾക്ക് ഒരാളെ ഇഷ്ടം അല്ലെന്ന് പറഞ്ഞു nammalde സുഹുർത്തുകളും അവരെ ഇഷ്ടപെടെല്ലു എന്ന് വാശി പിടിക്കാൻ പാടില്ല,everyone has their own choices,likes and dislikes നമ്മൾ അത് accept ചെയ്ത് മുന്നോട്ട് പോവണം🤗🤗

    • @rahulkrishnanr5748
      @rahulkrishnanr5748 2 года назад +34

      @Gws ഇത് ഒരു തരം രോഗമാണ് 👍🏻..

    • @shane4068
      @shane4068 2 года назад +4

      Sherikum 👍

    • @nanduu7063
      @nanduu7063 2 года назад +15

      @Gws toxic friend

    • @jitheshjithesh920
      @jitheshjithesh920 2 года назад

      ഇതിന്റെയെല്ലാം പിന്നിൽ ഒറ്റ കാരണം മാത്രം... മൂസയുടെ തന്തയല്ല റോബിന്റെ തന്ത.... 👍😂

    • @anjubaburaj6646
      @anjubaburaj6646 2 года назад +2

      @Gws yes later jasmin understand it

  • @carmelo7523
    @carmelo7523 2 года назад +1800

    ജാസ്മിൻ കാണിക്കുന്നതിന് ഒന്നും ഒരു തെറ്റുമില്ലേ.....DR എന്തെങ്കിലും ഒന്നും ചെയ്താൽ അത് ഭയങ്കര തെറ്റ്... ഇതെന്തു show ആണ് .... RULE എല്ലാവർക്കും ഒരുപോലെയാണ്....

  • @flick6302
    @flick6302 2 года назад +549

    Respect to Nimisha for the first time

  • @smitha1834
    @smitha1834 2 года назад +675

    ജാസ്മിൻ എന്തും പറയും.. അതിനു ലാലേട്ടന് ഒരു കുഴപ്പവുമില്ല. ഇതിനു മുന്നേ ഉള്ള സീസണിലും ഇങ്ങനെ തന്നെ ആണ്. കഷ്ടം.

  • @വാനരം
    @വാനരം 2 года назад +61

    ലാലേട്ടൻ റോബിനോട് ചൂടാകുന്നുണ്ട്
    ഇവിടുന്നു ആദ്യം പുറത്തുപോകേണ്ടത് ജാസ്മിൻ ആണ് എത്ര വൃത്തികെട്ട രീതിയിലാണ് സംസാരിക്കുന്നതു 👎

  • @kenezapologist2802
    @kenezapologist2802 2 года назад +136

    Daisy ആണ് ഈ ഒരു അവസ്ഥയിലേക്ക് ജാസ്മിനെ എത്തിച്ചത്.. അവർ മറന്നു വരുവാർന്നു..

  • @mirsanarazak69
    @mirsanarazak69 2 года назад +151

    തെറ്റ് ജാസ്മിന്റെ ഭാഗത്തു ആണ്.. Frendahip toxic ആവുന്നു...

    • @abraham4769
      @abraham4769 2 года назад +3

      ഒന്ന് പോടെയ്

    • @mirsanarazak69
      @mirsanarazak69 2 года назад +8

      @@abraham4769 പോവാൻ പറ്റില്ല.. നിങ്ങൾ വേണമെഗിൽ പോകോ 😂
      ഞൻ ജാസ്മിനെ വളരെ അതികം suport ചെയുന്ന ആളാണ്. ഗുഡ് gamer. Bt തെറ്റ് ആണെകിൽ തെറ്റ് എന്ന് പറയണ്ടേ.nk ഇഷ്ടം ഇല്ലാത്ത ആളോട് എന്റെ frend മിണ്ടരുത് എന്ന് പറയുന്നത് ശെരി ആണോ.. എല്ലാവർക്കും personal😂space ഉണ്ട്

    • @irfanaippu6027
      @irfanaippu6027 2 года назад

      thaan sherikkum bigg Boss episode kandittille 🤔

    • @mirsanarazak69
      @mirsanarazak69 2 года назад

      @@irfanaippu6027 y

    • @g4xqgamings365
      @g4xqgamings365 2 года назад

      Yesss❗❗

  • @anjalianjali8596
    @anjalianjali8596 2 года назад +222

    നിമിഷ ഒരു individual player ആണ് , അരോട് സംസാരിക്കണം വേണ്ട എന്നൊക്കെ തീരുമാനിക്കാൻ നിമിഷ്ക്ക് അവകാശം ഇല്ലെ, friend ആണ് ok but Jasmin ന് ഇഷ്ടമുള്ളവരോട് മാത്രമേ നിമിഷ സംസരിക്കവൂ എന്നില്ല. മിക്കവാറും ഇവർ തമ്മിൽ ഉടക്കും.

    • @shinu7606
      @shinu7606 2 года назад

      Udakki

    • @arts9490
      @arts9490 2 года назад +1

      Ipo avr set ayi

    • @ayshariya6590
      @ayshariya6590 2 года назад

      Udakkiye patuu

    • @mubitahir3070
      @mubitahir3070 2 года назад +1

      ഉണ്ടാക്കിയാൽ നന്ന്. എന്ന നിമിഷ നല്ല player ആവും. ജാസ്മിനെ വിട്ടാൽ അവൾക്കു nann

  • @its_me_1930
    @its_me_1930 2 года назад +99

    അച്ഛനും അമ്മയ്ക്കും ഒരു വിലയും കൊടുക്കാത്ത ഇവൾക്ക് എന്തിനാ അച്ഛനെ വിളിച്ചപ്പോ ഇത്ര കേറി കൊണ്ടത് . അത് അവരോടൊള്ള സ്നേഹം കൊണ്ടല്ല , doctor വിളിച്ചത് കൊണ്ടാണ്. വേറെ ആരെങ്കിലും വിളിച്ചാൽ ഒരു കുഴപ്പവും ഇല്ലല്ലോ..

    • @prabinakoyilparambil1352
      @prabinakoyilparambil1352 2 года назад +16

      Sathyam...mathramalla dr paranjath moosayude molu ennaanu but she called him once aa naayinte mon ennu...appol aaraanu sherikku achane vilichathu... such a toxic behaviour aanu jasminu..

    • @adhilaazeez5583
      @adhilaazeez5583 2 года назад +8

      100% സത്യം.. Doctor വിളിച്ചത് കൊണ്ട് മാത്രമാണ് ഈ മാതിരി കിടന്ന് കാണിക്കുന്നത്. അത് അവൾ പറയുകയും ചെയ്തു.2 ഉം കണക്കാ.. 😏

    • @4butterflies253
      @4butterflies253 2 года назад

      Dr moosede molennu paranjathalle ullu athum mattoralodu allathe nere avalude mukhathu nokki appanu vilichillallo
      Jasmin nere dr aaru ayalude appanu paranje ennittum jasmin cheithathinu kuzhappamilla

    • @shanu3101
      @shanu3101 2 года назад +4

      മൂസ യുടെ മോൾ അല്ലെ എന്നല്ലേ ഡോക്ടർ ചോദിചുള്ളു.
      അത്‌ തെറിയാണോ 😂.
      അവൾ മൂസയുടെ മോൾ അല്ലാത്തത് കൊണ്ടായിരിക്കും. ദേഷ്യം.

    • @anvarfou
      @anvarfou 2 года назад

      Dr nu ethire ulla oru ആയുധം മാത്ര. അല്ലാതെ അവൾക്ക് ഇവിടെ സ്വന്തം തന്ത യോട് സ്നേഹം. എന്നൽ ഈ അവർ Dr de ammakku vilichu,nayinye mon ennu krithyam aayi പറഞ്ഞു. എന്നിട്ട് Dr nod kalippu തീർക്കാൻ നടക്കുന്നു. അതിനു എന്ത് യോഗ്യത അണ് അവൾക്ക് ഉള്ളത്.

  • @sruthychandrabose2157
    @sruthychandrabose2157 2 года назад +420

    Jasmine is behaving like a toxic boyfriend.. ജാസ്മിനു ഇഷ്ടമല്ലാത്ത ഒരാളോട് നിമിഷയ്ക്ക് മിണ്ടാൻ പാടിലല്ലേ?? ജാസ്മിൻ ഒച്ച എടുത്ത് പേടിപ്പിച്ചു നിമിഷനേ control ചെയ്യാൻ ആണ് ഇവിടെ നോക്കുന്നത്.. ഗലിപ്പന്റെ ഗാന്താരി ഫ്രണ്ട്ഷിപ് വേർഷൻ.. This friendship is going to be draining and toxic for Nimisha..

    • @aswathykuttumani6241
      @aswathykuttumani6241 2 года назад +9

      Jasmine orupaad suhurthukkal illenn aval paranjirunnu ivide vann kittiyal ettavum best frnd aanu nimisha ennum paranju daisy kuthithirupp indaakkiyappol koode thanne nimishem ninnallo vazhakkidan povandann avalkkum parayaalo onnum cheithilla avasanam dr jas vazhakkayathin sesam nimisha aayikkotte daisy aayikkotte dr nodu chirichu kalich nadakkunnu jas avide indaaya ellam share cheyyan pattunnathum aaya oru frnd aarnnu nimisha last avalum kaal maari ennarinjappol deshyam thonni ath aarrkkayalum sambavikkam its my opinion. Pinne ippol vazhakkidunnath ivar 2 perkkum thanna nallath 👍

    • @akashmenon5224
      @akashmenon5224 2 года назад +3

      Idh koree aayi....mattulavar avale sahikanm but avalkk sahikkan pattilla

    • @amalrajpc2876
      @amalrajpc2876 2 года назад +7

      @@aswathykuttumani6241 കൂടുതൽ മയപ്പെടുത്തണ്ട .പച്ചത്തെറിയാണാ സത്രീ വിളിച്ചു പറയുന്നത്

    • @ankithaanki7310
      @ankithaanki7310 2 года назад +2

      @@aswathykuttumani6241 nalla nyayikaranam

    • @nishraghav
      @nishraghav 2 года назад +7

      @@amalrajpc2876 അതെ.. 👍🏻👍🏻അവർ പുറത്ത് എന്തോ ആവട്ടെ ഹൌസ് ൽ ഇങ്ങനെ സംസ്‌കാരമില്ലാതെ തെറിവിളിക്കുന്നതും ആംഗ്യങ്ങൾ കാണിക്കുന്നതും അറപ്പുണ്ടാക്കുന്ന ഒന്നാണ്... ചിലപ്പോൾ ഒരു കഥയില്ലായ്മ ഉണ്ട് അവരുടെ character ൽ..

  • @sunilkumartp694
    @sunilkumartp694 2 года назад +1460

    നീ വിളിച്ച കുഴപ്പമില്ല.. നീ വിളിച്ച കുഴപ്പമില്ല... നീയും വിളിച്ച എനിക്ക് കുഴപ്പമില്ല... അയാൾ വിളിച്ച കുഴപ്പമുണ്ട്.... Best കണ്ണാ best.....😂

    • @adhi7388
      @adhi7388 2 года назад +16

      💯🤣🤣

    • @haadihaami
      @haadihaami 2 года назад +24

      അതെന്താപ്പോ അങ്ങനെ 🤣🤣🤔

    • @ayishaayisha6139
      @ayishaayisha6139 2 года назад +28

      Apo namak oke vlkalle dr vlchal matram prblm🤣🤣

    • @Jayammayumkuttipattallavum
      @Jayammayumkuttipattallavum 2 года назад +68

      ജസ്‌മീനെ പുറത്താക്കണം നാവ്നല്ലതല്ല

    • @queenofmochi2636
      @queenofmochi2636 2 года назад +12

      🤣🤣🤣🤣evalumar vilikumbo ath thanthaku vili avilaa🤣🤣🤣alathapo ntha parayaa🤣🤣

  • @dileepkumardileepkumards9588
    @dileepkumardileepkumards9588 2 года назад +238

    Jasminte ഇപ്പോഴത്തെ നിലപാട് ഒട്ടും ശെരിയല്ല. ഇങ്ങനെ പോയാല്‍ ഡോ..ne ആള്‍ക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടും

  • @ambadivlog9516
    @ambadivlog9516 2 года назад +333

    ജാസ്മിൻ വാ തുറക്കുന്നത് തെറി പറയാൻ മാത്രമാണ് അല്ലെങ്കിൽ ഡോക്ടറെ കുറ്റം പറയാം 😂😂😂😂👌

  • @praseethaajesh6254
    @praseethaajesh6254 2 года назад +186

    ബിഗ്‌ബോസും ലാലേട്ടനും നിലപാടിൽ കണക്കാ 😁dr മാത്രെ പേടിപ്പിക്കൂ 😂ജാസ്മിനെ ഇവർക്കും പേടിയാ 😜😜😜

    • @rajeshkr6936
      @rajeshkr6936 2 года назад +3

      Yess

    • @hello_aswathi
      @hello_aswathi 2 года назад

      Sathyam .. ath allellum anganayanalloooo ... soo ith thanee continue cheyummm ..

  • @alishazahra3754
    @alishazahra3754 2 года назад +483

    This ഈസ്‌ called toxic friendship 🙌🏻🙂

    • @pmshafadmoideen9570
      @pmshafadmoideen9570 2 года назад +4

      Thanks for that word.. I want know that how called in English

    • @thammu8910
      @thammu8910 2 года назад

      @@pmshafadmoideen9570 njanum

    • @reejaanil6047
      @reejaanil6047 2 года назад

      Ingenethe toxic love um ond

    • @sach-u_sri.232
      @sach-u_sri.232 2 года назад +2

      Kurach nal kazhiyumpol ival parayum ivalk nimishayod premaman enn . toxic Jasmine

    • @alishazahra3754
      @alishazahra3754 2 года назад +1

      @@reejaanil6047 അത് കോമൺ ആണ്. ഇത് ഞാനദ്യമായ കാണുന്നെ 😂

  • @afsalmohammed5565
    @afsalmohammed5565 2 года назад +347

    ജാസ്മിൻ തെറി വിളിച്ചല്ലോ അത് എന്താ പറയാതെ വിടുന്നത്...ഇത് ഗെയിം അല്ല..വ്യക്തി വിരോധം ആണ്...ഈ ഗെയിം വ്യക്തി വിരോധം തീർക്കാൻ ഉള്ള ഒന്നല്ല...

    • @irfanaippu6027
      @irfanaippu6027 2 года назад

      Robin alle avalude thandakk vilchadch,pinne avalv parayunnadil endaan thett

    • @anilachandran4626
      @anilachandran4626 2 года назад +1

      Arod parayan

    • @afsalmohammed5565
      @afsalmohammed5565 2 года назад +1

      @@irfanaippu6027 ഡോക്ടർനെ ഒന്നും പറയാത്ത പുണ്യയാത്മാവ് ആണല്ലോ മറ്റെ ആൾ...അവളുടെ വായിൽ നിന്ന് മുത്ത് മണികൾ ആണല്ലോ പൊഴിയുന്നത്..അല്ല ഈ "മൂസ"യുടെ മകൾ എന്ന് പറഞ്ഞതിൽ അവൾക് അഭിമാനം അല്ലേ വേണ്ടത്...അതെ ഞാൻ മൂസ യുടെ മകളാ നിനക്ക് വല്ല സംശയം ഉണ്ടോ എന്ന് ചോദിച്ചെങ്കിലും കൈയടിനേടാൻ കഴിയുമായിരുന്നു...അപ്പോ അത് അല്ല..ഗെയിം അല്ല ഉദ്ദേശം..വ്യക്തി വിരോധം തീർക്കണം...

  • @sree7165
    @sree7165 2 года назад +19

    Dr .viluchath thettanu...okk....but athinu munne Jasmine ayalde ammak vilichath marannu poyo....enthoke theriyanu aval vikikkunnath....Robine lalettan cheetha parayunnundel athe equal bayi Jasminum kodukkanam

  • @zaalbts8886
    @zaalbts8886 2 года назад +115

    Dr. paranjath wrong thanne aayirnnu....athinulla warning nthayalum kittum....but athinekkalum appuram ippo Jasmin parayunnund....sathyam paranja...Jamsin really hates Robin...whatever he do...it really provokes her...😯

  • @aswathi4474
    @aswathi4474 2 года назад +124

    Please biggboss Jasmine warning cheyanam.

  • @nimithajolly5272
    @nimithajolly5272 2 года назад +44

    ithil Nimisha yude side il orru mistake um ella. Jasmine should control her language.

  • @mablecleetus6448
    @mablecleetus6448 2 года назад +533

    ജാസ്മിൻ കഥ അറിയാതെ ആട്ടം കാണുന്ന ടീം ആണ്. ഇത് കണ്ടിട്ട് തന്നെ ചിരി വരുന്നു. ജാസ്മിന്റെ ഫ്രണ്ട് ആണെന്ന് വെച്ച് നിമിഷ എന്ത് സംസാരിക്കണം ആരോട് സംസാരിക്കണം എന്ന് തീരുമാനിക്കുന്നത് ജാസ്മിൻ ആണോ...ഇതാണ് harmful relationship എന്ന് പറയുന്നത്. ഇത്തരം റിലേഷൻസ് നല്ലത്തിനേക്കാൽ ദോഷമേ ഉണ്ടാക്കൂ. പിന്നെ ജാസ്മിൻ മനസ്സിലാക്കാൻ ശ്രമിക്കാതെ ഒന്ന് കൂടിയുണ്ട്....നിമിഷ ജാസ്മിൻ ഉപയോഗിക്കുന്നു എന്നത് സത്യമാണ്. രണ്ടാം വരവിൽ നിമിഷ ജസ്മിനെയു എതിരാളി ആയാണ് കാണുന്നത് 😂

    • @athiraathira2976
      @athiraathira2976 2 года назад +8

      I hate it Jasmine

    • @nidz_
      @nidz_ 2 года назад +4

      Harmful relationship alaa.. Toxic relationship anu..

    • @sajeenaj266
      @sajeenaj266 2 года назад

      @@athiraathira2976 same to jasamin 💩

    • @shernashernabenzeer6361
      @shernashernabenzeer6361 2 года назад +3

      Yss correct. Innalathe episodel thanne nimisha Kure pravashyam parayunnundu. Njan jasminte purake pokunnilla annu. Apl jasmin anu nimishayude purake ponathennu. Oru true friendshippil aghane parayumo.

  • @Ishasulu
    @Ishasulu 2 года назад +14

    ജാസ്മിന്റെ വിവാഹ കഥകൾ കേട്ടപ്പോൾ sad ആയിരുന്നു ഇപ്പോൾ സംസാരം കേട്ടപ്പോൾ ന്റമ്മോ.....എല്ലാരും കാണുന്ന ഒരു ഫ്ലാറ്റുപോമിൽ ഇതാണ് അവസ്ഥ എങ്കിൽ??

  • @jasnapk7490
    @jasnapk7490 2 года назад +327

    ഇല്ലാത്ത ക്കാര്യം പറഞ്ഞാൽ ആർക്കായാലും ദേഷ്യം വരില്ലേ...... ഇതിനകത്ത് പക കൊണ്ട് നടക്കുന്ന ഒരേ ഒരുവ്യക്തി.... ജാസ്മിൻ

  • @sreenuzsree
    @sreenuzsree 2 года назад +84

    ജാസ്മിൻ സ്ഥിരം ആയി മോശം പദങ്ങൾ യൂസ് ചെയുന്നു. ബിഗ്ഗ് ബോസ്സ് എന്ത് കൊണ്ട് വിലക്കുന്നില്ല. ബിഗ്ഗ് ബോസിന് ജാസിമിനെ പേടി ആന്നോ 🤷🏻‍♀️

    • @Rakesh-pg3eh
      @Rakesh-pg3eh 2 года назад +4

      ബിഗ് ബോസിന് മാത്രമല്ല മോഹൻലാലിനും......

    • @sreelathacsreelathac2205
      @sreelathacsreelathac2205 2 года назад +3

      സത്യം ഈ പെണ്ണ് വിളിച്ചു പറയുന്ന ഓരോ വാക്കും നമുക്ക് പെണ്ണുങ്ങൾക്ക് തന്നെ നാണം തോന്നുന്ന വാക്കുകൾ ആണ് അവൾ പെണ്ണ് ആണെന്നുള്ള കാര്യം പോലും മറക്കുവാ

    • @rajeshkr6936
      @rajeshkr6936 2 года назад +1

      Yess

  • @HariSreeVlogs-z3e
    @HariSreeVlogs-z3e 2 года назад +9

    അവനവന്റെ അച്ഛനും അമ്മയ്ക്കും വില കൊടുക്കുന്നവർ മറ്റൊരാളിന്റെ അച്ഛനെയും അമ്മയെയും പറയാൻ മുതിരില്ല.. അതാണ് എന്റെ പോളിസി 👍

  • @thasni._.5384
    @thasni._.5384 2 года назад +17

    Jaazmin എന്തിനാ നിമിഷയുടെ കാര്യത്തിൽ ഇടപ്പെടുന്നത്... അവർക്ക് ഒറ്റക്ക് നിന്ന് കളിക്കാൻ അറിയില്ലേ... അവരെ അവരെ ഇഷ്ട്ടങ്ങൾക്ക് വിട്ടു കൂടെ...

  • @e-dreamfootball372
    @e-dreamfootball372 2 года назад +23

    എൻ്റെ അച്ഛനെ ഞാൻ മാത്രം വിളിച്ച മതി, വേറെ ഒരു തേണ്ടിയും vilikanda, വേണേൽ നീ വിളിച്ചോ 😂🤣🤣🤣🤣🤣🤣

  • @bhagyambhagyavathivk3270
    @bhagyambhagyavathivk3270 2 года назад +18

    മൂസയുടെ മകളാണ് എന്ന് പറഞ്ഞത് തെറ്റാണോ ? ജാസ്മിൻ എൻറെ എൻറെ അച്ഛൻറെ പേര് പേര് മൂസ എന്നല്ലേ ബിഗ് ബോക്സിൽ വന്ന ഇന്ന് നാൾ തൊട്ട് ഡോക്ടറുടെ അടുത്ത് അത് വഴക്കിടാൻ പതിവാണ് എന്തിനാണ് ആ കുട്ടി ഇങ്ങനെ പ്രഷർ കൂടുന്നത്

  • @angrygirl5511
    @angrygirl5511 2 года назад +127

    എല്ലാവരും കുടുംബസമേതം ബിഗ്‌ബോസ് കാണു വ്യത്യസ്തമായ തെറികൾ കുട്ടികളെയും പഠിപ്പിക്കു..ബെസ്റ്റ് തെറി ട്യൂഷൻ ക്ലാസ്സ്‌..ജാസ്മിൻ ടീച്ചർ 😁😁😁😁😁😁

    • @amai6168
      @amai6168 2 года назад +1

      🤣🤣

    • @jaimibritto1324
      @jaimibritto1324 2 года назад +1

      🤣🤣🤣🤣🤣🤣🤣Fact

    • @robinkvarghese9078
      @robinkvarghese9078 2 года назад +1

      🤣🤣🤣

    • @snehatreesacharls
      @snehatreesacharls 2 года назад

      Alla ee parayunna parents um nanma marangalum ....Munp oruthan ithe theri oru thokku pidich mess boy ayi paranjapo agrahichu nadannathu alle ..Apo ee nanma okke evde arunu ...Anneram kuttikal onum illathe lokam ayrno undrnat avasaravadam...Ath malayalikalude kude pirapp anello

    • @nigiljose3624
      @nigiljose3624 2 года назад

      😂

  • @shahinashai9137
    @shahinashai9137 2 года назад +72

    ജാസ്മിന്റെ game എല്ലാം കാണാൻ അടിപൊളിയാണ്.... ഇഷ്ടവുമാണ്...
    പക്ഷെ ജാസ്മിന് ഡോക്ടറെ ഇഷ്ടമില്ലെങ്കിൽ നിമിഷയും ഡോക്ടറെ വെറുക്കണം എന്നുണ്ടോ....
    ജാസ്മിൻ ഈ കാണിച്ചത് തെണ്ടിത്തരം

  • @imageoautomation
    @imageoautomation 2 года назад +7

    നീ വിളിച്ചാൽ സങ്കടം ഇല്ല്യ, അയാള് വിളിച്ചാൽ സങ്കടം ഉണ്ട്,
    രണ്ടാളും വിളിച്ചാൽ equal അല്ലേ
    😂😂

    • @rashijugi9537
      @rashijugi9537 2 года назад

      Nimisha villichal....thanda marunnundaaavummm 😂

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 года назад

      Frieansoke tamasakadakam tantak vilikollo achante peru parnju kaliyaki vilikum

  • @പുഷ്പരാജ്-ള2ഞ
    @പുഷ്പരാജ്-ള2ഞ 2 года назад +17

    സ്വന്തം അച്ഛൻ ഇങ്ങനെ അപമാനിക്കരുത്

  • @karthikat.p4581
    @karthikat.p4581 2 года назад +77

    മര്യാദക്ക് സംസാരിക്കാൻ പോലും അറിയില്ലേൽ കുടുംബ പ്രേക്ഷകർ കാണുന്ന ഷോ quit ചെയ്ത് പോവുകയാ നല്ലത്

    • @irfanaippu6027
      @irfanaippu6027 2 года назад +1

      thaan undakiya Platform onnum allallo ,quit cheyd povan 😡

    • @densad3730
      @densad3730 2 года назад +2

      nibgalude ishta contestant ne maathram nirthi bakki elkarem paranju vittalo

    • @anilachandran4626
      @anilachandran4626 2 года назад

      Yes

    • @Gayathrigaayi123
      @Gayathrigaayi123 2 года назад +1

      @@irfanaippu6027 quit cheyyanam ennu prnjillallo .she told if she can't cntrl her tongue , better to quit ennanu..she nvr mention that was her platform!! Jasmine crossed entire limit...nd it's very true ..most of the TV shows nd all inspired many peoples... Such rude nd bad words should be stop in this show!! This is game platform , everyone comes to win.. there is strategy for each prsn ... Nd yes , living inside the bb house they must obey rules nd should conciouse abt this was seen by many peoples

    • @irfanaippu6027
      @irfanaippu6027 2 года назад

      @@densad3730 😍😍😂😂

  • @shafnavk8544
    @shafnavk8544 2 года назад +83

    Ronson chettan expression nokk lastil🤣🤣

  • @Whisperer_.
    @Whisperer_. 2 года назад +54

    0:40 aaah best vere aarum thanthaku vilichal kuzhapam illa alle

    • @yss2430
      @yss2430 2 года назад

      അവൾ വെറും താളി ആണോ

  • @its_me_1930
    @its_me_1930 2 года назад +7

    Jasmin കാരണം ഇപ്പോ Bigg Boss കാണാൻ പോലും തോന്നുന്നില്ല.
    കഴിഞ്ഞ season വരെ family യോട് കൂടി ഇരുന്ന് കാണുന്ന program ആയിരുന്നു ഇത്. ഇവൾടെ ഈ തരം താണ ഭാഷ കാരണം ഇപ്പോ അത് തോന്നുന്നില്ല. ഇനി bigg boss വച്ചാലും Jasmin സംസാരിക്കാൻ തുടങ്ങുമ്പോൾ ഞാൻ channel മാറ്റും.

    • @snehatreesacharls
      @snehatreesacharls 2 года назад +1

      Ayyo apo ningalde family arum theatril cinema kananum....Tv vekkarum ilalle😂😂

    • @its_me_1930
      @its_me_1930 2 года назад +1

      @@snehatreesacharls njn enthelum kandolaam...ival ee parayunnathokke pinne morals aanallo

    • @snehatreesacharls
      @snehatreesacharls 2 года назад +1

      @@its_me_1930 enthelum kandolam enkil oru penkochine vann chumma degrade cheyan nilknda..Vtl ulla pani chey

    • @its_me_1930
      @its_me_1930 2 года назад +2

      @@snehatreesacharls avde vere penkochungal ondallo avre aarem njn onnum parayunnillallo...ival ithra vrithiketta reethiyil samsarichathu kondaanu paranjath..athu engane degrading aavum..ingane oruthiye aadhyam aayitta kaanunne..Jazla madassery okke ithilum enthu bhedam. Pinne joli cheyyan enikkariyaam..no need for ur recommendation..ok

  • @Biggboss7007
    @Biggboss7007 2 года назад +4

    Jasmine haters undo

  • @SARATH490
    @SARATH490 2 года назад +19

    ജാസ്മിൻ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം. Some times she cross the limts

  • @josmyjohnson8532
    @josmyjohnson8532 2 года назад +74

    ഇത്രേ ഒക്കെ തെറി ഉണ്ടെന്ന് ബിഗ്‌ബോസിലൂടെ ജാസ്മിൻ പറഞ്ഞ arije.... 😂😂😂

  • @syamala26
    @syamala26 2 года назад +39

    ജാസ്മിനെ ഒന്ന് ഇറക്കി വിടാവോ ആ കഞ്ചാവിനെ fuk🙄🙄🙄

    • @snehatreesacharls
      @snehatreesacharls 2 года назад +1

      Neeyanallo ketti vittath 🤣

    • @syamala26
      @syamala26 2 года назад +2

      @@snehatreesacharls ah athippo ninnod enik chothikkandallo karanam ni etha 😁

    • @snehatreesacharls
      @snehatreesacharls 2 года назад +1

      @@syamala26 neeyanallo kodathi ..onju podappa

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 года назад +1

      Aval kanjav valikunnat nee kando

    • @syamala26
      @syamala26 2 года назад

      @@Adolfhitler-cx7qi kand

  • @asiya9012
    @asiya9012 2 года назад +5

    Dr🔥🔥🔥🔥 jasmine theri villikkunnadhin onnm Bibggbossin scene illea

  • @mncreations1917
    @mncreations1917 2 года назад +4

    എനിക്ക് അപ്പൊയെ തോന്നിയത ഈ കൂട്ടുകെട്ട് കണ്ടപ്പോ ഇത് അടിച്ചുപിരിയാൻ ഉള്ളതാണ്

  • @farishafari9672
    @farishafari9672 2 года назад +38

    Appo thanthane vilichathalla vishamam, dr vilichathondaanu 🤭

  • @ambadivlog9516
    @ambadivlog9516 2 года назад +9

    ലാലേട്ടൻ ഇവളെ പേടിയാണ് എന്തിനാ ഇവിടെയൊക്കെ പേടിക്കുന്നത് പറയാനുള്ളത് മുഖത്തു നോക്കി പറയണം അല്ലാതെ ഡോക്ടറെ കുറ്റം കണ്ടുപിടിക്കാൻ നടക്കരുത് ഡോക്ടർ ആണ് ആ കൂട്ടത്തിൽ നല്ലതായി കളിക്കും ജാസ്മിൻ വാ തുറന്നാൽ തെറി പൂരം

  • @bhagyambhagyavathivk3270
    @bhagyambhagyavathivk3270 2 года назад +12

    സുചിത്ര ബ്ലെസ്സിയുടെ അടുത്തു അതു നീ മിണ്ടിപ്പോകരുത് എന്ന് പറഞ്ഞത് അത് ശരിയല്ല ഇല്ല നീ പോടാ എന്ന് പറഞ്ഞത് ശരിയല്ല

  • @vineethamadakkayi834
    @vineethamadakkayi834 2 года назад +17

    ജാസ്മിനെ എങ്ങനെ ന്യായികരിക്കും.. എല്ലാർക്കും അവളുടെ അച്ഛന് പറയാം but Dr മാത്രം പറഞ്ഞൂടാ.. That means അവൾക്ക് dr നോട് മാത്രം വൈരാഗ്യ ബുദ്ധി ആണ്.. Dr നോട് always ജാസ്മിൻ തർക്കിക്കാൻ അവസരം കളയാറില്ല.. എല്ലാർക്കും കാണും bad behaviour പക്ഷെ ചൊറിഞ്ഞു വരുന്നവരോട് cool ആയിരിക്കാൻ ന്യുനപക്ഷം കുറച്ചു സാധുക്കൾക്ക് മാത്രമേ പറ്റു.. Dr അത്ര സാധു നന്മ മരം കളിക്കാൻ ആഗ്രഹിക്കുന്നില്ല.. So as usual Dr പ്രതികരിക്കുന്നു..

  • @MelvinMathewsAbraham
    @MelvinMathewsAbraham 2 года назад +17

    ഇതിന്റെ പേരാണ് possessiveness.അവസാനം പറഞ്ഞ തെറി കുറച്ചു കൂടുതലാണ്

  • @kesiyasebastian4810
    @kesiyasebastian4810 2 года назад +18

    E jasmine എന്താണ് ഇ പറയുന്നത് ഇവർക്ക് വിരോധമുള്ളവരോട് അവർക്ക് സംസാരിച്ചൂടെ

  • @amithgeorge2027
    @amithgeorge2027 2 года назад +69

    Dilsha comedy anello..she's like schoolile that padippi chunk..😅😅

  • @Nechuveyy
    @Nechuveyy 2 года назад +4

    Dr Robin ❤️❤️❤️❤️🔥

  • @kaifmohammed6956
    @kaifmohammed6956 2 года назад +3

    Dr 🔥❤

  • @salwana5509
    @salwana5509 2 года назад +67

    ലെവള് പറയുന്നത് കേട്ടാൽ തോന്നും ഇവളുടെ ഉപ്പയെ dr കണ്ണ് പൊട്ടുന്ന തെറി വിളിച്ചു എന്ന് 🤨..
    എന്തായാലും ഇവള് വിളിച്ചത്രെയും വരില്ല... അത് ഉറപ്പ് ...
    ഈ വീട്ടിൽ വന്ന് ലെവളുടെ വായിന്ന് തെറിയല്ലാതെ മറ്റു വല്ലതും വരാറുണ്ടോ... ഒരു ഷോ എന്ന് ഓർക്കാതെ ഇവള് കാട്ടിക്കൂട്ടുന്ന പോക്കിരിത്തരം കണ്ടായിരിക്കും ആദ്യം ആ ഉപ്പയും ഉമ്മയും അപമാനം കൊണ്ട് തല താഴ്ത്തുകയും സങ്കടപെടുകയും ചെയ്യുക... അല്ലാതെ dr പറഞ്ഞത് കേട്ടിട്ടായിരിക്കില്ല... എന്നിട്ടാണ് ലെവളുടെ ഈ പ്രഹസനം
    മൂസയുടെ മകളെ പിന്നെ മൂസയുടെ മകൾ എന്നല്ലാതെ നാരായണന്റെ മകൾ എന്ന് പറയാൻ പറ്റോ അല്ല പിന്നെ 🤨😏
    ഇത് കേസ് മറ്റേതാ... ആർക്കും മനസ്സിലാവില്ലന്നാ ലെവളുടെ വിചാരം.... കഷ്ട്ടം 👎👎👎

    • @10shis
      @10shis 2 года назад +2

      100% Agree! കേസ് വേറെയാണ്

  • @sanahsha
    @sanahsha 2 года назад +4

    Jasmin ❤

  • @jyothivinuvj7986
    @jyothivinuvj7986 2 года назад

    Hotstaril episode kanan kazhiyunillallo

  • @muhammedmusammilkc8816
    @muhammedmusammilkc8816 2 года назад +13

    Jasminte achan aarum vilichalum kuyappamilla, but dr vilichal 😂

  • @crazygirl...2915
    @crazygirl...2915 2 года назад +1

    Ithokke kandit vtil arumillappo ottak bigboss kalikunnavar undo enne pole😆😆😆

  • @hibaazaan4573
    @hibaazaan4573 2 года назад +4

    Jasmine eppozhum bad words aanu use cheyyune athinu lalettanu oru kuzhamilla .nammude Dr macha ❤️❤️ powli aanu

  • @arts9490
    @arts9490 2 года назад +40

    Jasmin undakunna fight ne oru power ollu🤣🤣🤣🤣 theri kal kurach koodudal anelum😅😅😂

  • @kochuranijose9672
    @kochuranijose9672 2 года назад +5

    ഇന്നലെ ജാസ്മിൻ ഡെയ്സിയോട് ചോദിച്ചില്ലേ റോബിന്റെ കെട്ടിയോളാണോ നീ എന്ന്. The same thing again ചോദിക്കുന്നു ജാസ്മിന്റ് കെട്ടിയോളാണോ ഇപ്പോൾ നിങ്ങൾ argue ചെയ്യുന്ന കുട്ടി. നിങ്ങൾ ആരാണ് എന്നാണ് നിങ്ങളുടെ വിശ്വാസം. ഇതിലും വലിയ വലിയ ആക്ടർസ് Big Bossil ithinu munpu season 3 vare vannittundu. ഇത്രയും മോശമായ രീതിയിൽ ലാംഗ്വേജ് യൂസ് ചെയ്യുന്നത് ഈ സീസണിലെ കോൺടെഡിറ്റന്റ് ആണ്.

  • @das0077
    @das0077 2 года назад +10

    Doctor Nice 👍

  • @akhileshsree1236
    @akhileshsree1236 2 года назад +55

    എന്റെ പൊന്നു bb house teams... dr, നവീൻ,റോബിൻ,(ജാസ്മിൻ.or നിമിഷ..ആരെങ്കിലും ഒരാൾ ഇവരല്ലാതെ ആരും ഇതൊരു ഗെയിം ആയിട്ടു കാണുന്നോ എന്നൊരു സംശയം...നല്ല കിടിലം എൻട്രികൾ വേണം...അഖിൽ അവനിൽനിന്നും ഒരുപാട് പ്രധീക്ഷിക്കുന്നു...(ചുമ്മാ)

  • @swahilafarisswahilafaris6651
    @swahilafarisswahilafaris6651 2 года назад

    Hotstaril kittunnollallo

  • @minais7235
    @minais7235 2 года назад +3

    I love jasmine

  • @thra2976
    @thra2976 2 года назад +1

    നല്ല ബെസ്റ്റ് ഫ്രണ്ട്‌സ്.... ബെസ്റ്റ് ഫ്രണ്ട്‌സ് എന്നാൽ ഒരാൾക്ക് ഇഷ്ടമില്ലാത്തത് മറ്റേ ആളും ഇഷ്ട പെടാതിരിക്കണം എന്നാണോ.?

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 года назад +14

    നിമിഷ സീക്രട്ട് റൂമിൽ പോകും മുൻപ് ജാസ്മിനോട്:- ബെസ്റ്റ് ഫ്രണ്ട് ആരാണ്....?
    ജാസ്മിൻ:- നിമിഷ...
    പോയി വന്ന ശേഷം...
    ഇപ്പോൾ ആരാണ്...?
    ജാസ്മിൻ:- ആ.....

  • @g4xqgamings365
    @g4xqgamings365 2 года назад +2

    Lalettaaa aa jasmin enna pulline eduth purathek idu please........what the hellll is she talking 😹😹😹😹😹😹😹.........jasmin uff😆

  • @sooryajijo217
    @sooryajijo217 2 года назад +110

    Jasmin ne enthu paranjaalum njagalku Dr. Thanne hero 👌🥰💖

  • @Dancing_________grll
    @Dancing_________grll 2 года назад +1

    Jasmin plzz control🥺🥺🥺.. U r a very strong contestant.. Plzzz... Nthinann ignee...jas nighal വളരെ genuine ആണ് .. Athupolee ഒട്ടനവധി നല്ല ഗുണങ്ങളും.. മോട്ടിവേഷൻ നും നിറഞ്ഞ വ്യക്തി ആണ്.. എന്തിനാണ് ഇങ്ങനെ തെറി വിളികുനെ... ഞാൻ നിങ്ങളുടെ ഭയകര ഫാൻ ann.❤️🌈.plzz hater ആകരുത് 👀

  • @Black_Panther_Love
    @Black_Panther_Love 2 года назад +9

    Control your tongue jasmine 🙀

  • @gamingshortzzzz4480
    @gamingshortzzzz4480 2 года назад +1

    Jaazu🔥🔥🔥🔥🔥

  • @nishidariyas1232
    @nishidariyas1232 2 года назад +6

    Robin vilichal mathramme kuyappam vere aarkkum vilikkaam........ che
    jasmine 😡😡😡😤😤😤

  • @Sismistm
    @Sismistm 2 года назад +30

    ബിഗ്ബോസ് കൂട്ടുകാരെ, സുഖമായിരിക്കുന്നു അല്ലേ? 😂 കുറച്ച് ദിവസങ്ങളായി നിങ്ങളുടെ ചെറിയ എപ്പിസോഡുകൾ കണ്ടു തുടങ്ങിയിട്ട്, കാണാൻ തുടങ്ങിയ നാൾ മുതൽ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് ജാസ്മിൻ ആയിരുന്നു. കാരണം നിങ്ങളുടെധൈര്യം, നിലപാടുകൾ, വസ്തുതാപരമായ വിലയിരുത്തലുകൾ ഇവയെല്ലാം ബിഗ് ബോസിൽ ഏറെ മികച്ച കളിക്കാരി എന്ന് തെളിയിക്കുന്നു. ഇന്നാണ് നിങ്ങളുടെ ജീവിതത്തെ കുറിച്ച് നിങ്ങൾ രണ്ടു വർഷം മുൻപ് മനസ്സുതുറന്ന് ഒരു വീഡിയോ കാണാൻ ഇടയായത്. നിങ്ങൾ പൊരുതി നേടിയത് പെൺകുട്ടികൾക്ക് പ്രചോദനമാണ്. സ്ത്രീ എന്നതിൽ അഭിമാനിക്കാം. ഒരു പക്ഷേ സമാനമായ ചില അനുഭവങ്ങളിലൂടെ ഞാനും കടന്നു പോയത് കൊണ്ടാവാം. നിങ്ങളുടെ കഥ അല്ലെങ്കിൽ നിങ്ങളെ ഞാൻ ശ്രദ്ധിച്ചത്. ഇനിയും വിജയങ്ങൾ താണ്ടുവാൻ കഴിയട്ടെ. എനിക്ക് നിങ്ങളുടെ മനസ്സ് മനസ്സിലാകുന്നുണ്ട് തെറ്റു പറയുന്നില്ല. ഒരുകാര്യം ഓർമപ്പെടുത്തുന്നു ഉള്ളവരെ മുറിവേൽപ്പിക്കുന്ന രീതിയിലുള്ള സംസാരം കുറച്ച് ഒഴിവാക്കാൻ ശ്രമിക്കൂ. എല്ലാവരും നിങ്ങൾ കടന്നു പോലെയുള്ള പ്രതിസന്ധികൾ തരണം ചെയ്ത് അല്ലല്ലോ വന്നത്. നിങ്ങൾ ഈ മത്സരത്തിൽ വിജയമായില്ലെങ്കിലും നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരു വിജയം തന്നെയാണ് ഒരായിരം ആശംസകൾ. പരിപാടി കഴിഞ്ഞെങ്കിലും എപ്പോഴെങ്കിലും ഈ സന്ദേശം കാണുകയാണെങ്കിൽ ഞാൻ പറഞ്ഞത് നേരിൽപറഞ്ഞതായി കരുതുക.
    💕💕 ആശംസകൾ 💕

  • @kuttappyajay9105
    @kuttappyajay9105 2 года назад +3

    ഇവൾ എന്തു പറഞ്ഞാലും തെറി ആണല്ലോ ആദ്യം വായിൽ വരുന്നത്.. ആരൊക്കെ അപ്പനെ വിളിച്ചാലും അവൾക്ക് കുഴപ്പമില്ല,, അപ്പോൾ അപ്പനോടുള്ള സ്നേഹം കൊണ്ടല്ല കിടന്ന് തിളയ്ക്കുന്നത്,, അവൾക്ക് ഇഷ്ട്ടമല്ലാത്ത ഒരാൾ വിളിച്ചു അത്രേ ഉള്ളൂ കാര്യം,,,

  • @cityoflabourers4133
    @cityoflabourers4133 2 года назад +3

    She is not intentionally calling anything like robin..just slip of tongue and slang
    The difference is robin does it intentionally..also he is from a privileged fam so he will never understand pain of those from broken fam..he is using her trauma..she is already in pain that her father left her..so calling that father whom she never saw and maybe thinking her life became this worse because of his absence..robin called that father not father of someone from perfect fam
    Remember how Ashwin reacted when he said appa kaanunnavane appa vilikkanam..because he was haunted his whole life hearing that..son of many father..so it is his trauma
    ….and that’s the difference..only people with true heart and understanding will realise this..it’s not easy to overcome ur trauma that will keep haunting u..she is aggressive because she is hiding her pain of her abandoned father acting as if she doesn’t care..also a lady with high self respect will obviously find it offensive as she can’t act or pretend like others

  • @zeuz9116
    @zeuz9116 2 года назад +27

    Just pearls come out of her mouth .wow.

  • @gazalvarghese
    @gazalvarghese 2 года назад +5

    ഒരാൾ തമ്മിൽ ഒരു വഴക്ക് ഉണ്ടായിട്ട് അത് അവിടെ വെച്ച് തീർത്താൽ പിന്നെ അതിനെ പറ്റി വീണ്ടും ഉള്ളിൽ വെച്ച് കുത്തിപ്പൊക്കുന്നത് ന്തിനാ ജാസ്മിൻ...

  • @ikkuntecheppoose4232
    @ikkuntecheppoose4232 2 года назад +3

    Jasmine ippo parayunna thonnyavasamonnum bigg bossum lalettanum kanillaa..

  • @saisayuz5391
    @saisayuz5391 2 года назад

    Edak etha sound pokune ? Ente phone nte prb ano ?

  • @JK-hl3si
    @JK-hl3si 2 года назад +5

    ജാസ്മിൻ തീരെ തരം താണാ വാക്കുകളാണ് ഉപയോഗിക്കുന്ന ഒരു തീരുമാനം big ബോസ്സ് താങ്കൾ എടുക്കണം

  • @g4xqgamings365
    @g4xqgamings365 2 года назад +1

    DR Robin 🔥🔥🔥🔥🔥🔥

  • @sumi7384
    @sumi7384 2 года назад +4

    Best standard

  • @mallumovies156
    @mallumovies156 2 года назад +15

    Dr ജാസ്മിന്റെ അച്ഛനെ വിളിച്ചു അത് ഡെയ്സിയോടാണ് പറഞ്ഞത്. പക്ഷെ ജാസ്മിൻ dr ടെ മുഖത്ത് നോക്കി അദ്ദേഹത്തിന്റെ അച്ഛനെ വിളിച്ചു എന്നിട്ടും കടി മൊത്തം ജാസ്മിനാണല്ലോ. ഈ ആഴ്ച്ച ജാസ്മിനെ ആണ് പുറത്താക്കണ്ടത് bigg boss rule total തെറ്റിക്കുന്നത് ജാസ്മിനാണ്...

  • @saranyajeevan8449
    @saranyajeevan8449 2 года назад +4

    ജാസ്മിനെ ന്യായീകരിക്കുന്നതല്ല പക്ഷെ നിമിഷ റോബിനെ പ്രശ്നത്തിന് ശേഷം ആണ് ജാസ്മിൻ റോബിൻ fight തുടങ്ങിയത് തന്നെ.എന്നിട്ട് തിരിച്ചു വന്നപ്പോൾ ജാസ്മിൻ പോലെ ആകാൻ നിമിഷക്ക് പറ്റില്ല. അത്‌ ഒരു കുറ്റമല്ല ജാസ്മിൻ മനസിലാക്കി നിമിഷക് ഒരു സ്ഥാനം കൊടുത്ത് dr പെരുമാറണം ഇന്നലെ dhilsha പറഞ്ഞതും ഡെയ്‌സി പറഞ്ഞത്തും കാര്യം

  • @silpababu2253
    @silpababu2253 2 года назад +30

    Alla ee jasmine aarra...mindi theerna theri mathram

  • @calebandcaidensrobsworld..1421
    @calebandcaidensrobsworld..1421 2 года назад +3

    jasmin dilsha parayunna Pole ethrayum vrithiketta vakku use cheyan padilla... (1.58....) Jasmine warning cheyanam

  • @girijadevics5988
    @girijadevics5988 2 года назад

    Ethentha fish markettano

  • @zairasgallery662
    @zairasgallery662 2 года назад +97

    Oru ചാള മേരിയും ഒരു കുളപ്പുള്ളി ലീലയും 🤣🤣🤣🤣🤣

  • @aromalsujith5384
    @aromalsujith5384 2 года назад

    Super Nimisha

  • @farhankv2937
    @farhankv2937 2 года назад +21

    Dr 💖

  • @ameenyousuf5582
    @ameenyousuf5582 2 года назад +2

    Jasminr porathakan samayamayi💯

  • @kurup5921
    @kurup5921 2 года назад +10

    ഈ പുന്നാര കുടത്തെ ബിഗ്‌ബോസ് എടുത്തു പുറത്തുകളയാവോ എല്ലാം പ്രശ്നങ്ങളും തീരും വന്നപ്പം മുതൽ കേൾക്കുവ പാവ... പാവ കേട്ട് കേട്ട് മടുത്തു🤮🤮

  • @fathimasharaf5103
    @fathimasharaf5103 2 года назад

    Dr uyir😘😘🥰😍

  • @ashikaraj9744
    @ashikaraj9744 2 года назад +3

    Jamine aaru tantaik vilichalum problm ella doctor matrom vilikallu..🤣🤣🤣😂 nalla logic👌

  • @judyphilip717
    @judyphilip717 2 года назад

    Enikku ippozhum manassilakathathu,Dr.moosa daughter alle jasmin ennu alle paranjathu.she is moosa's daughter am i right?

  • @TheKarishma726
    @TheKarishma726 2 года назад +17

    Why does she have this grudge against doctor. Bcos he hid the teddy. She says its unfair. What about Nimisha! She asked Dhaya to go to other team.. Is that fair?! Dhanya was practising whole night sleepless.. She saw that too..

    • @snehatreesacharls
      @snehatreesacharls 2 года назад

      Ayal ettavum kudutal ah housil pedikunat Jasmine anu 🤣🤣karanam ayalde moha valayathil veezhatha ore oral jasmine anu 😂

    • @anilachandran4626
      @anilachandran4626 2 года назад +3

      @@snehatreesacharls athnu mohavalayathil jasmin ne ark vnm

    • @akhilakrishna6253
      @akhilakrishna6253 2 года назад +1

      @@anilachandran4626 😂😂😂😂

    • @anilachandran4626
      @anilachandran4626 2 года назад

      @@akhilakrishna6253 😁😁

    • @anvarfou
      @anvarfou 2 года назад

      @@snehatreesacharls അല്ലെങ്കിൽ തന്നെ മോഹ വലയത്തിൽ വീഴ്ത്താൻ പറ്റിയ സാധനം.

  • @luttappy233
    @luttappy233 2 года назад +1

    2:00 ronson🤣🤣