Satyam kazhinja seasonil remya firoz black mail cheyyunatu pole samsarichappol ayale purattakkan vendiyaneggilum ellarkum avaravarude abhiprayam parayukayum ayale ederkkan ottakettayi nilkukayum cheytu aa oru spirit polum ellata Kura vazhakal
ഇ വഴക്കിനു കാരണം ഡെയ്സി ആണ് പണ്ടെന്നോ Dr ഡെയ്സിയോട് സ്വകാര്യമായി പറഞ്ഞ കാര്യം അവള് കുറെ നാളുകൾക്ക് ശേഷം, കഴിഞ്ഞ day Dr അവളോട് പറഞ്ഞതിന്റെ ചൊരുക്ക് തീർക്കാൻ ഇന്ന് ചെന്ന് ജാസ്മിനോട് പറഞ്ഞു,,,,അല്ലെങ്കിൽ തന്നെ വഴക്കാണ് ആ കൂട്ടത്തിൽ അവളുടെ ഏഷണി വഴക്കും കൂടി,,,,Dr പറഞ്ഞത് തെറ്റായിരിക്കാം,,ബട്ട് daisy ഓട് സ്വകാര്യം പറയാൻ പറ്റില്ല എന്നത് അവർ തന്നെ തെളിയിച്ചുകൊണ്ടിരിക്കുന്നു,,,,സൂക്ഷിച് നോക്കിയാൽ ഒരു സംതൃപ്തിയുടെ പുഞ്ചിരി ഡെയ്സിയുടെ മുഖത്ത് കാണാം
Jasmine um Robin um adikkunathinnu enthina captain ozhichullaver edapeddunnathu? Viewers nu content ennu paranju adi kananam, So baki Contestants enthina ethil edapattu solve cheyyunath? Enthayalum eethu game annu athukondu thanney dehaupadravum undakilla, eni undayal anneram edappettal porey? Angane anekil averey eliminate akuveyum cheyuum
ഡെയ്സി ക്ക് സമാധാനം ആയെന്ന് തോന്നുന്നു... Dilsha ഒരുപാട് പാട് പെട്ടു....ഇതിന്റെ ഇടയിൽ.... അവസാനം dilsha രണ്ടുപേരെ കൊണ്ടും സോറി പറയിപ്പിച്ചു... dilsha 👍👍 മുൻ season ൽ മിക്കവാറും അടി നടക്കുമ്പോൾ പല captain മാരും സാക്ഷി കളായി വെറുതെ നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്....
ബ്ലെസ്ലി and റോബിൻ അല്ലാത്ത ബാക്കിയുള്ള male contestants എല്ലാം വെറും waste... സീരിയൽ teams നേ ബിഗ്ബോസിൽ എടുക്കത്തിരിക്കുന്നതാണ് നല്ലത്. അവർ എല്ലാം ഇമേജ് conscious ആണ്
@@thepredator4211 Anyone can overpower a physically weaker woman. Athonnum nalla anathavthinte thelivala mone. But to stand your ground and challenge someone who is physically stronger, athanu guts. Ath annayalum pennayalum respect cheyu, ennitu loka gyanam prabhashikku.
@@andrewallcool3361 physically weaker ആയ പെണ്ണിനെ പോയിട്ട് പെണ്ണ് എന്ന ജൻഡറിനെ തന്നെ overpower ചെയുന്നത് ആണിന് ചേർന്നതല്ല. കാരണം ആണുങ്ങൾ physically stronger than women. ഈ ബോധ്യം ജാസ്മിനെ പോലുള്ളവർക്ക് ഉണ്ടെങ്കിൽ നന്നായിരിക്കും. ഈയിടക്ക് ഒരു വാർത്ത വായിച്ചു, ഒരു ബസിൽ ഒരു യുവതിയോട് ഒരാൾ മോശമായി പെരുമാറി, എന്നാൽ ആ യുവതി വളരെ ശക്തമായി പ്രതികരിച്ചു എന്നു മാത്രമല്ല ബസിൽ നിന്നും ഇറങ്ങി ഓടിയ അയാളെ പിന്തുടർന്നു പിടിക്കൂടി പോലീസിൽ ഏല്പിച്ചു. അതൊക്കയാണ് guds.അല്ലാതെ മതം പൊട്ടി നിക്കുന്ന ആനയുടെ മുന്നിൽ ഒരുമാതിരി തവള ലോറിക്ക് മുമ്പിൽ മസിലു പിടിച്ചു നിക്കുന്ന പോലെ നെഞ്ചും വിരിച്ചു challenge എന്നും പറഞ്ഞു ചെല്ലുന്നതിനെ guts എന്നല്ല പറയാ, മണ്ടത്തരം എന്നാണ് പറയാ. ആ ബാക്കിയുള്ള പെൺപിള്ളേർ ജാസ്മിനെ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ നിങ്ങൾ പറഞ്ഞ ജാസ്മിന്റെ 'guts ' അന്നത്തോടെ തീർന്നേനെ. പിന്നെ എന്റെ ശരികൾക്ക് ചോദ്യചിഹ്നമായി നിൽക്കുന്ന ആരെയും ഞാൻ challenge ചെയ്യും either she or he, weaker or stronger ഒരുപാട് ചെയ്തിട്ടുമുണ്ട്, അതിനു കൃത്യമായി കാരണവുമുണ്ട്.. അല്ലാതെ ഒരു കാരണവുമില്ലാതെ physically stronger ആയ ഒരാളെ challenge ചെയ്ത് guts തെളിയിക്കണ്ട ആവശ്യം എനിക്കില്ല..
Didn't he just admit that he said he wanted to hit her and agree to verbally abusing her?Thallum ennu parayumbol prathikarikaruth, Thanthaykku villikumbol prathikarikaruth, prathikarichal nalla anpillere vittu thalanam ennu, pakshe ningal vayicha sambhavam requires guts? Everything requires guts, because ella casillum oru prathikarikuna sthreeye adichamarthannanu pothu thalparyam! You said she was raging against a mad elephant and I bet she wouldn't have backed down without a fight. Athu ningalku mandatharam ayi thonum, pakshe aa dhayryam athuannu nattalulla chunakutty. Veenalum provoke cheythayalle randu pottichite aval vizhullu. In this scenario Jasmine had good reason to explode and she won the conversation hands down with her ending statement as is obvious with the applause she got. I usually don't type so much. But your first comment is unacceptable. People have different perspectives and responses but aanugalevittu thalanam ennu parayunathu ottum sheriyala. It's toxic, sends out a message supporting violence against women and hope people realise its not a badge of manhood. Tired of typing, for all you know this whole show maybe scripted. Ending my responses to this thread.
@@andrewallcool3361 I have answers enough for Your each and every statements that just typed here. But before i express here i have to say some facts. I don't thing it will be healthy. Some facts are 'misogynistic' in someone's eyes and that people surely label me as a misogynist.I don't want to count me as a misogynist. Me too tiered of typing... Any way thank you😊
I was literally screaming inside Jasmine on how Bold she is , The Iron Lady Of Bigg boss.She too deserves to be the Title Winner, but this society will never gonna admire her.
Doctor ennu parayunna iyal samsarikkunnathu kettal oru sense umilla. But Jasmine talks clearly. She shouts and challenges but she is of a better character than Robin any day
ധന്യയെ വെറുത്തു പോകുന്നു രണ്ട് പേർ തമ്മിൽ വഴക്ക് ഉണ്ടാകുമ്പോൾ ഇത്രയും ആസ്വദിച്ചു ചിരിക്കുന്ന ഒരു വൃത്തികെട്ട പെണ്ണ് എന്തൊരു സ്വഭാവം തമ്മിൽ തല്ലി അവരെ ബോസ്സ് പുറത്താകുന്ന അവസരം കാത്തിരിക്കുന്നു കടം കുറച്ച് ഉണ്ടേ തീർക്കാൻ 🙏🙏🙏
This is far better than bb6
😂
Correct
Paavam season aanu 6
6 il groups aakiyathum, power house um aan kulamaakkiye
TRP thookiyath BB6 🔥🔥🔥
അടി നടക്കുമ്പോൾ അത് കണ്ട് രസിക്കുന്ന, ചിരിക്കുന്ന കുറേ മര വാഴകൾ, ഇതു വരെ ഉണ്ടായ ഒരു സീസണിലും ഇങ്ങനെ കണ്ടിട്ടില്ല,
Satyam kazhinja seasonil remya firoz black mail cheyyunatu pole samsarichappol ayale purattakkan vendiyaneggilum ellarkum avaravarude abhiprayam parayukayum ayale ederkkan ottakettayi nilkukayum cheytu aa oru spirit polum ellata Kura vazhakal
സത്യം.... വെറും പടു വാഴകൾ
🤣👍🤣👍
Pinne aa mandante koprayangal kanda aarka chiri varathe.. Verum patti show aanenn ellaarkum ariya.. Kurakkunna patti kadikkilla ennu parayunna pole
lol
Bb5കാണുന്നതിലും നല്ലത് ഇത് കാണുന്നതാ 🥰👌🏻
True
Ya
സത്യം
Sathyam
Dodor Robin bullshit ollond aarikkum 🥸
ഡോക്ടറിനെ കാണുമ്പോ ഇപ്പൊ ചിരി വരുന്നു 😂😂
Achoda ano
പാവം
Jasminte munpil muttidichu poyi palkuppi robin
💯
"തല്ലടാ..തല്ലടാ.... ഒന്ന് തല്ലി നോക്കടാ....."സലിം കുമാർ ന്റെ മായാവിലെ ഡയലോഗ് ഓർമ്മവരുന്നു..... 😂😂😂
Mayavi alla Malarvadi Arts club
Adi kitty kazhyumbol
Le jazmine - ente sivaneeeeeeeeee😆😆😂😂
Kachara kaakkaaathy umaachiyuda ahangaaram
റോക്കി യോട് പറയണമായിരുന്നു 😂
2:07 aparnade expression 😂😂
🤣
Ashwin എന്ന് പറയുന്ന ഒരാൾ അവിടെ ജീവിച്ചിരിപ്പുണ്ടോ 😆😆🤣
Soorajum
@@bapistgaming9144 sooraj pinneyum. Kaanan und athra polum aswin illa
😃😃😃😃😃😃
ആ മൂലയ്ക്കെങ്ങാനും ഇരിപ്പുണ്ട്... അവിടെ ഇനി ഭൂകമ്പം നടന്നാലും അള്ളിപിടിച്ചിരുന്നോളും....
അല്ലാതെ അടി ഉണ്ടാക്കണോ
ഇവരെ വെല്ലാൻ ഒരു സീസനും ഇല്ല
Bb 5 thudangiyathinu shesham ith kanunnavarudo 😹missing jasmin robin fight😪😹
🥲🥲🥲
Bb 6😂
ഇതിലപ്പുറം ഹിന്ദി big bossil നടക്കുന്നുണ്ട് ഹിന്ദിയിൽ ഒരുപാട് അടികൾ നടക്കുന്നു ഇതൊക്കെ എന്ത്.. ഏതായാലും സംഗതി മുറുകട്ടെ 👍👍👍
Vallatha jadhi psycho ooo.....
Aaa fight okke kananam enkil poyittt hindi bigboss kandooooodae bro
😂😂😂
😀😀😀
Avan hindi bigboss kandu vannu avare anukarikkunnu.... pottan
😂😂😂
Dr..ഇജാതി കോമഡി പീസ് ആണെന്ന് അറിഞ്ഞില്ലാർന്നു.. കലിപ്പ് കണ്ടു ചിരിച്ചുമരിച്ചു😅😅
ശരിക്കും അവൻ ഒരു ഊള ആണ്.
ഇവനൊക്കെ എങ്ങനെയാണ് ഇത്ര followers ഉണ്ടാകുന്നത് എന്നോർക്കുമ്പോൾ പേടി തോന്നുന്നു...
galippan 🤣🤡
😂😂😂 athe
സത്യം 😄
🤣
Bb5 കാണാതെ ഇതു കാണാൻ ഇരിക്കുന്ന ഞാൻ 😂😂
Njanum
Njanum
😂
Njanum
Metooo
Robin face expression comedy aanallo 😂😅
പിന്നല്ലാതെ 🤣🤣🤣
😂😂😂
😂😂
Yes.... 😅😂💯
Ath kandittaa ellavarum chirikane😂
ഡോക്ടറെ ഞാൻ പിന്നെയും പറയുവാ ഇവിടെ സേഫ് അല്ല 😂🤣🤣
😂😂
🤣
ath ni ano thirumanikine
ജാസ്മിൻ വെറുംകീലേരി അച്ചു 🤪
Athu avalodalle parayande
ബിഗ് ബോസ്സ് എന്നത് ബിഗ് ബോസ്സ് 4തന്നെ ഇതിലെ എല്ലാവരും പൊളി ആയിരുന്നു 😀😀🎉 പിന്നെ നമ്മുടെ dr robin
Bigboss season 5 kanaan vanna njan ippo season 4 kandondirikkunnu. Aarengilum indo ithupole😂indengil like adi
True
Sathyam 😂
Sathyammm😂
@1:42 നവീൻ റോൺസൺ ആക്ഷൻ കണ്ട് ചിരിച്ചു ചത്തു 😂😂
😂😂😂
😂
Nammalithililla kandamadhi... (Seen sanam😂)
Rand pottan mat gym unden ne ullu budhi ila
😂
First Claps for Jasmin ! Unbeatable Jasmin M mooosa. I never ever think, That girl can be this strong as a China wall ° dynamic Personality till date.
1:43 le Naveen:Iyal ithenthon kanikunna🙂
Ronson:chumma irinnu adi kaanu annaa😂😂
Randu maravaazhakal
🤣🤣
🤣🤣🤣🤣
🤣🤣🤣🤣🤣🤣
Randum vanangalaa
ഇതിലും എത്രയോ ഭേദം ആണ് മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരും ആയിട്ടുള്ള എന്റെ ജീവിതം......
😄
😂😂😂😂
😃😃😃👍🏻
ഞാനും മാനസീക പ്രശ്നം നേരിടുന്നവരുമായി കഴിയുന്നു.. എന്തു പറയാൻ... ഇന്ന് വരെ ഞാൻ എനിക്ക് വേണ്ടി ജീവിച്ചിട്ടില്ല. നരകമാണ്..
@@user51897 home nurse ano
3:06 Quality of Jasmin
That's why i like her ❤️ Jasu 🤍
Pida tendi
Kachara kaakkaaathy
Alavalaadi ummaachii
Adinda complex aanu avalku
Avanda oru Teri kaskkaathy premam
ദിൽഷ എത്രെ നന്നായി കാര്യങ്ങൾ മനസിലാക്കി കൊടുത്തു ... ജാസ്മിൻ മാത്രമാണ് dr നോട് ചോദിക്കാൻ ധൈര്യപെടുന്നോളൂ
Jasmin pewer😌💥
അവളാരാ
@@മണി-ഡ3യ jasmin verum theetam
@@abxtremerz3822 exactly...third rate female
@@abxtremerz3822 Enthayalum Doctor ne kalum Poli. Ni avalude life jeevichirunegil thootti poyene.
എല്ലാവരും സ്വന്തം കാര്യം നോക്കിയപ്പോൾ ബിസ്‌ലിയും ശാലിനിയും മാത്രം ഇടപെട്ടു. ഗുഡ്... ദിൽഷാ ക്യാപ്റ്റൻ ആയോണ്ട് ഇടപെട്ടല്ലേ പറ്റു
അപർണയും ഡേയ്സിയും വന്നിട്ടുണ്ടല്ലോ 🙄
@@mijafathima1086 അവരൊക്കെ പിന്നെയല്ലേ വന്നത് ..
@@khadhikhadhi9258 എന്തായാലും വന്നില്ലേ... വെറുതെ നോക്കിയിരുന്നവരെക്കാളും better അല്ലേ..
ലെ dilsha ഇത് ഒരു ഡീസന്റ് ആയിട്ടുള്ള ഷോ ആണ്... 🥲🥲🥲🥲അപ്പൊ Ronson ഫേസ് priceless 🌝😌
Blessle oke... Nimisha,Daisy adhym irangiyath.... Pne Aparnayum .... Shalinide show kandalle ariyam ... Space undakkan mathrm aanenn.... Jasmin da,poda paranjathil avalk kuzhappamilla... Dr edi nn vilichath Shalinik problem....🤷
Jaaasssuuuuuuuuu matram❤❤❤❤❤❤❤❤
ഇ വഴക്കിനു കാരണം ഡെയ്സി ആണ് പണ്ടെന്നോ Dr ഡെയ്സിയോട് സ്വകാര്യമായി പറഞ്ഞ കാര്യം അവള് കുറെ നാളുകൾക്ക് ശേഷം, കഴിഞ്ഞ day Dr അവളോട് പറഞ്ഞതിന്റെ ചൊരുക്ക് തീർക്കാൻ ഇന്ന് ചെന്ന് ജാസ്മിനോട് പറഞ്ഞു,,,,അല്ലെങ്കിൽ തന്നെ വഴക്കാണ് ആ കൂട്ടത്തിൽ അവളുടെ ഏഷണി വഴക്കും കൂടി,,,,Dr പറഞ്ഞത് തെറ്റായിരിക്കാം,,ബട്ട് daisy ഓട് സ്വകാര്യം പറയാൻ പറ്റില്ല എന്നത് അവർ തന്നെ തെളിയിച്ചുകൊണ്ടിരിക്കുന്നു,,,,സൂക്ഷിച് നോക്കിയാൽ ഒരു സംതൃപ്തിയുടെ പുഞ്ചിരി ഡെയ്സിയുടെ മുഖത്ത് കാണാം
So what, this is game😂vallordem vakku kettu prob undakkan chenna jazmine paranja mathi 😌
ഇവിടെ സോറി പയ്യിപികെണ്ടാത് ഡെസിയെകോണ്ടാണ് അവൾ ൾ എല്ലാ ത്തിനും കാരണം ം
@@elsakhione4324 agreed👍👍
ഒരാളോട് രഹസ്യം പറയുമ്പോഴും ഒരാളുടെ അച്ഛനെ വിളിച്ചു കാര്യം പറയേണ്ട ആവശ്യം ഉണ്ടോ റോബിൻ ഊളക്കു
@@bavamaitheen8609 avalu karanam kurachu content kitti...game inganokkeyaanu
ജാസ്മിൻ ആണ് യഥാർത്ഥ ഹീറോ... Dr ടെ അച്ഛനോട് നല്ലരീതിയിൽ മാപ്പ് പറഞ്ഞത്... ❤❤🔥🔥
Ahnaa....enna inn oru avashyom illatha avante achane vilichitund....koorakal mathre koorakalk support cheyullu.....
Aa best😅😅 ithoke ipam heroism ayo
അതിന് dr മുഖത്തു നോക്കി ജാസ്മിന്റെ അച്ഛ നെ വിളിച്ചിട്ടില്ല. daisyയോട് Jail അല്ലേ പറഞ്ഞത്
Ella thonnyavasom kanichitt avelde oru fake sorry, aval inim vilikkum,dfk ye pole purath pokuvem cheyyyum,toxic abusive lady !!!
Jasmine 🔥💕🔥💕🔥
ഇതൊക്കെ കാണുമ്പോ അടിപൊളി ഇതൊക്കെ ആയിരുന്നു ബിഗ്‌ബോസ്
ബിഗ്ഗ് ബോസ്സ് hotstaril കാണാൻ പറ്റുന്നില്ലല്ലോ..എങ്ങനെയാ അതൊന്ന് കാണുന്നത്.. ആരെങ്കിലും ഒന്ന് പറയോ 😐😐
may be naleye kaanan pattullu. monday episodum engane aayirunnu
Telegram
Athe ennu pattunnilla athentha..??? 🙄
ഹോട്സ്റ്ററിൽ ലൈവ് കാണാം
Subscrption edkknm
ഇതൊക്കെ ഒപ്പിച്ചു വച്ച ഡെയ്സി 😁😁😁
Shakuni. Enthoru pennappa
😂😂 athond nalla thallu kanaan patti allapinne
@@nandana...2510 തല്ലൊന്നും നടന്നില്ല വെറും show😄
ബിഗ്‌ബോസിലെ പരദൂഷണം ക്വീൻ ആണ് ഡെയ്സി
Ee adi undakiya avale purathakkanam.
1:43 😂naveen rhonson🤣🙌
Naveen entha prnje
Jasmin polichu
1:50 മുതൽ ചിരിയോ ചിരി 😂😂😂
Naveen ronson😂😂
1:45 Naveen: Ivan Ith nthokkeya😖…….
Ronsan: eey Ijj mindathe irunne veruthe nthina vazhiye povunna vayya veliye thalayil vekkunnath 🥵😌namukk ivide irunnu kandu chirikkam😁
Naveen: not tha point 😁😂😂
🤣🤣🤣🤣🤣🙊
😂😂😂
🤣😂
Maravaazhakal
😂😂😂
1:32 alexa voice
Athe alexa alla 😂😂 aparnaya
@@mother-of-dragon atha paranje alexede voice enu 😆
💯😂
1:42 edakk Google assistant o Alexa de okke voice pole aparna de voice😂😂
Jaaaazzzzz♥️♥️♥️♥️♥️
അവന്റെ ഒരു കൈക് ഇല്ല ഇവൾ 😄😄😄😄😄
ഹാവു സമാധാനം ആയി കുറെ കാലം ആയി നല്ല വഴക് കണ്ടിട്ട് താങ്ക്സ് ബിഗ് ബോസ്
😂😂
🤣
😀😄
1:34 njn vicharichu ente google assistant keri vanenu😂😂
🤣🤣
😄😄🤣🤣
ഞാനും 🤣
ദിൽഷ ക്യാപ്റ്റൺ പൊളിച്ചു,,,,,,,,, 👍👍🤩🤩🤩🤩🤩
Kollilla dilsha kitchen full adiya allathe nallatha✨️
ദിൽഷ ഇതുപോലെ എല്ലാ കാര്യത്തിലും മുന്നിട്ടുനിൽക്കുക ആണെങ്കിൽ നല്ല പ്ലെയറാണ് ദിൽഷ ഇതുപോലെ എല്ലാകാര്യത്തിലും മുന്നിട്ടുനിൽക്കുക ആണെങ്കിൽ നല്ല പ്ലെയറാണ്
Chirippikkate poode
Athe
Shalini----Ultimate show
ഇപ്പോഴും ഇത് കാണാൻ തോന്നും ജാസ്മിൻ ഒന്ന് കൊടുക്കാൻ റോബിൻ ഡോക്ടർ ❤❤❤❤❤❤❤
Arkkoaaaa vendiii telaykkunna Sambar 😁😁😁shalini 😂😂
Ronson oru comedy piece thanne... Muscle undenne ullu... 😂😂😂
💯💯
💯💯💯💯💯crct 🤣🤣🤣
Muscle undel adi undakki nadakkanam ennano?
🤣🤣🤣correct
Avnte kayyinn onn kittiya pne big boss poottanda varum.. Atha anangathea🤨
Robin was a joke back then🤣 Literally!!🤣
1:42 naveen😅 "ഇവൻ എന്ത് തേങ്ങ്യ ഈ പറയുന്നേ"😂
🤣🤣🤣
ഈ സീസൺ ഒകെ കാണുമ്പോൾ ആണ് ഇപ്പോഴത്തെ സീസൺ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്... 😅
Ippo ullathu.. Mookilla rajyathu muri mookan rayav😅
Alaran veerande mono acting 😆😆😆😆
@@anupriyae.k3795 e robinu mundu pokkiya mathiyayirunnu. Appo engane kelkkendi varilla.
@@anupriyae.k3795അല്ല മുണ്ട് പൊക്കൻ വീരൻ 🤣
1:43 ronson: അടി വാങ്ങിച്ച് തരല്ലേഡേയ് 😂😂😂
🤣😭
🤣
😄😄😄😄
🤣🤣🤣
🤣🤣
കുറെ പിണ്ണാക്കന്മാർ ഉണ്ട് ഈ സീസണിൽ എന്തിനിരിക്കുവാനോ ആവോ.... ജാസ്മിനെ പേടിയാണ് മിക്കവാറും കോണ്ടെസ്റ്റ്നും..
അതെ ജാസ്മിൻ താങ്ങി കുറെ ആളുകൾ അതിൽ നടകുന്നിൻഡ്
Jasmine um Robin um adikkunathinnu enthina captain ozhichullaver edapeddunnathu? Viewers nu content ennu paranju adi kananam, So baki Contestants enthina ethil edapattu solve cheyyunath? Enthayalum eethu game annu athukondu thanney dehaupadravum undakilla, eni undayal anneram edappettal porey? Angane anekil averey eliminate akuveyum cheyuum
Valsamma jasmin valare over aanu. Thallinte kuravu avalke unde. Male hormones kooduthal anenu paranju anungade thalayi keruva Valsala
👍
Robinte oru idi mathi jasmin pappadam aakan😂😂
എന്തൊരു രസായിരുന്നു season 4
ഡെയ്സി ക്ക് സമാധാനം ആയെന്ന് തോന്നുന്നു...
Dilsha ഒരുപാട് പാട് പെട്ടു....ഇതിന്റെ ഇടയിൽ....
അവസാനം dilsha രണ്ടുപേരെ കൊണ്ടും സോറി പറയിപ്പിച്ചു...
dilsha 👍👍
മുൻ season ൽ മിക്കവാറും അടി നടക്കുമ്പോൾ പല captain മാരും സാക്ഷി കളായി വെറുതെ നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്....
dilsha parayipichittilla...dr paranjappo..thirichu parayan paranjappo dilsha paranju ath avark thonneett parayendathanennu.as a captain jasminode sry parayipikuayirunnu vendath.allathe avlk supportaayi nilkualla vende
@@shanzvlog8822 Ooo pneey Dr manasilla manssode ahn sry paranjath...Dr sry paranjath jasminod aanenkilum.. Jasmin Sry paranjath ee parayunna Dr nte achanod aahn.. Ithil mansilaakkavunnathe ulluh Dr um Jasminum Thammilulla Diferrence🤙💯
@@shanzvlog8822Ningal parayunna Ee dilsha illayrnnel kaanarnnu big boss vtl ithinekkaal vamban adi undayene😏
For me...She Is A good Captain🔥
@@pathuzzfathi2685 excusme,ee jasmine vilikunnath pacha theriyanu.dr angny vilichino...moosede mol ennu paranjal theriyano..???? marich aval paranjatho...ee episodum athinu munneyum....dash mon ennu parayunnille dr patti..ath pacha theriyalle...ithil aara sry sherikum parayendth.....mathramalla.ningl paranjallo dr ude achanode sry paranjth..ath paranjtho ahankarathil...ayalode njn sry parayunnenn.atleast respect vende...adheham ennu parayanulla manners avalkilla...
@@pathuzzfathi2685 okey👍
സൂരജ് മുൻപത്തെ സീസണിലെ സൂരജിനേപ്പോലെ ബിഗ് ബോസ് ഹൗസിലിരുന്ന് കളി ലൈവ് കണ്ടിരുന്ന് രസിക്കുകയാണ്.
അതെത് സുരാജ്🙄
Noby alle udheshiche?
@@KUZHIMADIYANYT sooraj radio jockey illae....second season
@@KUZHIMADIYANYT Alla Rj Sooraj
@@oasissunandsea191 aahh aah
2:20 Shalini 🔥🔥nee maaru
1:43 😂😂😂😂😂
😂😂😂😂Ronson adar comedy ane
aa action maryathak kanichilla
നമ്മൾ ഇതിലില്ല 🤣
😂
Porkkalam.
ബ്ലെസ്ലി and റോബിൻ അല്ലാത്ത ബാക്കിയുള്ള male contestants എല്ലാം വെറും waste... സീരിയൽ teams നേ ബിഗ്ബോസിൽ എടുക്കത്തിരിക്കുന്നതാണ് നല്ലത്. അവർ എല്ലാം ഇമേജ് conscious ആണ്
robin endayalum adikkikla,avante show kandu ellarkum chiri varunnu😂
👍
Ethil oraal koodi pedum dilsha ❤️Robin❤️blessli baki ellam vaazha...
Sathyam
ഇത് ഇപ്പോഴും കാണുമ്പോൾ ഒരു രോമാഞ്ചം 👌👌dr..റോബിൻ ❤️❤️❤️
പനമേരാ 😂😂
😂😂😂
😂
😂
Jasssss🔥🔥🔥🔥🔥🔥🔥.I like her ...
Jazzzu....... 💋🔥🔥🔥🔥🔥🔥🔥🔥🔥🔥
The way Jasmine said sorry was awesome ✨
Nala valli ayittundu
👎
✨🥰
🥥 aan
I hate jasmine🤮
Jasmine poli 💥💥💥
😅
Ni adada
Thuu🤮
Poli alla show off 🤮🤮🤢🤧
Best scene in vidio 01:43 ronson😂😂
ഈ സീസണിൽ ഒക്കെ അഖിൽ വന്നിരുന്നേൽ രണ്ടാമത്തേ ദിവസം ഗേറ്റ് തുറന്ന് ഇറങ്ങി ഓടും
1:43 naveen chetan expression😂😂😂😂
1:43 നമ്മൾ ഇതിലില്ല 😂😂😂
Jasmine on fire!! What guts. Full hearted tigress! ❤
നല്ല ആണ്പിള്ളേര് ആഞ്ഞൊന്നു പൊട്ടിച്ചാ തീരാവുന്ന guts മാത്രേ ജാസ്മിന്നുള്ളു..സ്വപ്നലോകത്തു നിന്നും ഭൂമിയിലേക്ക് വാ മോളൂ..
ബിഗ്‌ബോസ് മാത്രല്ല ലോകം 😏
@@thepredator4211 Anyone can overpower a physically weaker woman. Athonnum nalla anathavthinte thelivala mone. But to stand your ground and challenge someone who is physically stronger, athanu guts. Ath annayalum pennayalum respect cheyu, ennitu loka gyanam prabhashikku.
@@andrewallcool3361 physically weaker ആയ പെണ്ണിനെ പോയിട്ട് പെണ്ണ് എന്ന ജൻഡറിനെ തന്നെ overpower ചെയുന്നത് ആണിന് ചേർന്നതല്ല.
കാരണം ആണുങ്ങൾ physically stronger than women. ഈ ബോധ്യം ജാസ്മിനെ പോലുള്ളവർക്ക് ഉണ്ടെങ്കിൽ നന്നായിരിക്കും. ഈയിടക്ക് ഒരു വാർത്ത വായിച്ചു, ഒരു ബസിൽ ഒരു യുവതിയോട് ഒരാൾ മോശമായി പെരുമാറി, എന്നാൽ ആ യുവതി വളരെ ശക്തമായി പ്രതികരിച്ചു എന്നു മാത്രമല്ല ബസിൽ നിന്നും ഇറങ്ങി ഓടിയ അയാളെ പിന്തുടർന്നു പിടിക്കൂടി പോലീസിൽ ഏല്പിച്ചു. അതൊക്കയാണ് guds.അല്ലാതെ മതം പൊട്ടി നിക്കുന്ന ആനയുടെ മുന്നിൽ ഒരുമാതിരി തവള ലോറിക്ക് മുമ്പിൽ മസിലു പിടിച്ചു നിക്കുന്ന പോലെ നെഞ്ചും വിരിച്ചു challenge എന്നും പറഞ്ഞു ചെല്ലുന്നതിനെ guts എന്നല്ല പറയാ, മണ്ടത്തരം എന്നാണ് പറയാ. ആ ബാക്കിയുള്ള പെൺപിള്ളേർ ജാസ്മിനെ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ നിങ്ങൾ പറഞ്ഞ ജാസ്മിന്റെ 'guts ' അന്നത്തോടെ തീർന്നേനെ. പിന്നെ എന്റെ ശരികൾക്ക് ചോദ്യചിഹ്നമായി നിൽക്കുന്ന ആരെയും ഞാൻ challenge ചെയ്യും either she or he, weaker or stronger ഒരുപാട് ചെയ്തിട്ടുമുണ്ട്, അതിനു കൃത്യമായി കാരണവുമുണ്ട്.. അല്ലാതെ ഒരു കാരണവുമില്ലാതെ physically stronger ആയ ഒരാളെ challenge ചെയ്ത് guts തെളിയിക്കണ്ട ആവശ്യം എനിക്കില്ല..
Didn't he just admit that he said he wanted to hit her and agree to verbally abusing her?Thallum ennu parayumbol prathikarikaruth, Thanthaykku villikumbol prathikarikaruth, prathikarichal nalla anpillere vittu thalanam ennu, pakshe ningal vayicha sambhavam requires guts? Everything requires guts, because ella casillum oru prathikarikuna sthreeye adichamarthannanu pothu thalparyam!
You said she was raging against a mad elephant and I bet she wouldn't have backed down without a fight. Athu ningalku mandatharam ayi thonum, pakshe aa dhayryam athuannu nattalulla chunakutty. Veenalum provoke cheythayalle randu pottichite aval vizhullu.
In this scenario Jasmine had good reason to explode and she won the conversation hands down with her ending statement as is obvious with the applause she got.
I usually don't type so much. But your first comment is unacceptable. People have different perspectives and responses but aanugalevittu thalanam ennu parayunathu ottum sheriyala. It's toxic, sends out a message supporting violence against women and hope people realise its not a badge of manhood.
Tired of typing, for all you know this whole show maybe scripted. Ending my responses to this thread.
@@andrewallcool3361 I have answers enough for
Your each and every statements that just typed here. But before i express here i have to say some facts. I don't thing it will be healthy. Some facts are 'misogynistic' in someone's eyes and that people surely label me as a misogynist.I don't want to count me as a misogynist.
Me too tiered of typing... Any way thank you😊
Ith pole oru season ith vare kandittila
03:21 🤣🤣 ഇങ്ങനെയൊരു റീസണുണ്ടാക്കിയതിന്റെ മൂലകാരണം...🤣🤣🤣🤣
🤣🤣🤣🤣🤣🤣🤣
Ronson -മര വാഴ 1
Akhil -മര വാഴ 2
Sooraj -മര വാഴ 3
Kalikkunnavar kalikkatte
Maravazhakal avide irikkatte
Jazz👌
Robin👌
Shaliniyod IPO orishtam ❤️❤️❤️❤️
Exactly 👍
I was literally screaming inside Jasmine on how Bold she is , The Iron Lady Of Bigg boss.She too deserves to be the Title Winner, but this society will never gonna admire her.
Mm sheri
Exactly
to me, she is the real winner!♥️
Exactly!!
Correct
Ee season powli ayirunnu. Nalla sence ulla persons. Ellsm
0:40 Ronson 😂
Ronson nalla interest keriyirika😂😂
😂
Entaliyaaa idokke kaanumba pinne 🤣🤣
Jaz attitude poli
1:37 navin 😂😂
Dr നെ കാണുമ്പോ ഫിറോസ്ഖാനിനെ ഓർമവരുന്ന്😂
Thiruthal inde chasmine aane 🥴
Pinne പറ്റിയ aleya compare ചെയ്യുന്നേ ഫിറോസ് ഖാൻ inte ഏഴ് അയലത്ത് വരില്ല charatgy റോബിൻ
Ayye ivano....firos khaan vere level machaa..ith verum patti show....Jazmin vibe vere level
കോപ്പാണ്. പൊളിന്റെ. അണ്ടിക്ക്. വെക്കാനില്ല. 😂
Sooraj ath kand kond chirikkunnu 😝😂😂
Doctor ennu parayunna iyal samsarikkunnathu kettal oru sense umilla. But Jasmine talks clearly. She shouts and challenges but she is of a better character than Robin any day
സ്വകാര്യ സംഭാഷണത്തിൽ പറയുന്നത് എതിരാളോട് പറഞ്ഞു കൊടുത്ത് അടി ഉണ്ണാക്കാൻ അവസരമൊരുക്കിയ ആ നത്തോലി പെണ്ണിനെ പുറത്താക്കണം
Daisiye aano udheshichath. avalanu jasmine pirikayattiyath
Daisye purathakkanam😡
ഹ ഹ നത്തോലി
athe...orale vishvasichit ayalde aduth paranne karyngl valli pulli thettaadhe apprm poi paranna daisyk jailjeevitham alla vendath pakarm athine pidich ang purathott aychal avdthe ulla pakuthi prashnavum theerum enn enik urapp und....dr angne achanik paryan paadillayrnu ath thett thanneyan but ath rand perk idayil undaya conversation aayrnu ..ath ellareyum ariyipichath daisy aah n ......avde aareyum vishvasich kaarym paryan patatha avasthyay
😂
Dr abinayikkunnu... So good to see jasmne tell sorry from heart
1:42 daa vendathe panikk povalle ath avar theertholum 😂🔥
Jasmine😍
Jasmine, I'm really happy see ur voice which giving respect to others........keep going...
🔥🔥🔥
Ippozhoo😃😃😃
Ee episode enikki hotstarl kittunilla
Such a guts 🔥🔥🔥🔥
അടി വലുതാകാൻ കാത്തിരിക്കുന്നു മറ്റുള്ളർ. പണിഷ്മെന്റ് കിട്ടി പുറത്തു പോകട്ടെ എന്ന പ്രാർഥന യോടെ
Adi oke undenkilum oru vibe undayirunuu❤❤😂😂 bb5 vare ipol athila
അപ്പോഴും ചിരിക്കുന്ന സൂരജ് ആണ് എന്റെ hero
Robin: jasmin jasmin jasmin I don't like it I avoid it but jasmin like's me I can't avoid it.😉😁
😂
Tirichaan myre...
😂😂
🤣
🤣
Jasmine❤️
ധന്യയെ വെറുത്തു പോകുന്നു രണ്ട് പേർ തമ്മിൽ വഴക്ക് ഉണ്ടാകുമ്പോൾ ഇത്രയും ആസ്വദിച്ചു ചിരിക്കുന്ന ഒരു വൃത്തികെട്ട പെണ്ണ് എന്തൊരു സ്വഭാവം തമ്മിൽ തല്ലി അവരെ ബോസ്സ് പുറത്താകുന്ന അവസരം കാത്തിരിക്കുന്നു കടം കുറച്ച് ഉണ്ടേ തീർക്കാൻ 🙏🙏🙏
0:36 Soo much decency 🎉🎉
1:43 le ronson :ഡായ് വെറുതെ ഇരി ചുമ്മ പ്രശ്നത്തിന് പോവണ്ട് അതാ നമുക്ക് safe 😁
100 ദിവസം തികയുന്നതിനു മുന്നേ മെൻ്റൽ ഹോസ്പിറ്റൽ നിന്ന് Orginal doctors വന്നു ഇവനെ കൊണ്ട് പോകാൻ ചാൻസ് ഉണ്ട്
😂😂
Ninte appan aano
@@Endles.bliss.21 നിനക്ക് സ്വന്തം വ്യക്തിത്വം പോലും ഇല്ലാത്തത് കൊണ്ട് ആണ്
Fake ചാനൽ തുറന്നു ഇങ്ങനെ ഇരിക്കുന്നത്
പോയി സ്വയം ഒരു identity ഉണ്ടാക്കി വാ
@@Endles.bliss.21 നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല
നിൻ്റെയും നിൻ്റെ വീട്ടുകാരുടെയും നിലവാരം പോലെ അല്ലേ നീയും
സത്യം
Ella episode um hotstaril updateaakathe nthaa..please upload all episodes in bigboss Malayalam
Jasmine nte aa sorry parayal 🔥
1:35 GOOGLE ASSISTANT ON😂
1:44 😂
റോബിൻ -ഞാനൊരു ഡോക്ടർ ആണ്. അതിലുപരി ഒരു മനുഷ്യനാണ് എല്ലാ വികാരങ്ങളും എനിക്ക് ഉണ്ട്..🤪🤪😂😂
Aa Vikaarangal ellam one by one psycho maathiri kaanichu Nalla oru pattishow aakkunnonde
പട്ടിഷോ കാണിക്കുന്നത് അല്ലേ വികാരം
വെറും പൊട്ടൻ
Dr poli
@@GopikaVasudev 😂😂🤣
Athinda edakk Naveen and ronson 😂😂
Biggboss malayalam season 6 kazhinju kaanunnavar undo??
Ithokke ippam kanumpol chiri varunnu 😀