ചമ്മി പോയി!! കരഞ്ഞത് വെറും നാടഗം!!! Big boss മൈക്ക് ധരിക്കാൻ പറഞ്ഞപ്പോ വീടും ചമ്മി!! അപ്പൊ ജാസ്മിന്റെ വേറെ അടവ് വെറുതെ കരഞ്ഞു തീർക്കൽ!!! ഇവൾക്ക് മാത്രം എന്താ അവിടെ പ്രത്യേകത!! ജിന്റോ pwoli മോനെ!!🔥🔥🔥
@@Ayshwarya6657 നമുക്ക് നല്ലത് ഏത് വേണ്ടത്തത് ഏത് എന്ന് ചിന്തിക്കാൻ ഉള്ള ബുദ്ധി ദൈവം നമുക്ക് തന്നിട്ടുണ്ട്!! ഈ കണ്ടെസ്റ്റെന്റ് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല!!!!
ലാലേട്ടൻ പലവട്ടം താക്കിത് കൊടുത്തിട്ടും ഇന്ന് ജാസ്മി അത് തന്നെ ആവർത്തിച്ചു,, ജിന്റോ മൈക് ഇട്ടു സംസാരിച്ചേ പറഞ്ഞപ്പോ സൗകാര്യം ഇല്ല എനിക്ക് പറഞ്ഞത് ലാലേട്ടനോട് പറഞ്ഞ പോലെ തോന്നി,,, ലാലേട്ടാ ഞങ്ങൾ ഒരുപാട് ഒരുപാട് ഒരുപാടു സ്നേഹിക്കുന്ന ഒരു സൂപ്പർ സ്റ്റാർ ആണ് നിങ്ങൾ,, ഇങ്ങനെയുള്ള അലമ്പുകളിൽ അവതരകൻ ആയി നിന്നു ആ വില കളയല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@@truthwins4085 Engaged ആയി ഒരുത്തൻ പുറത്തുണ്ട്.. എന്നിട്ട് കുഞ്ഞുവാവ പറയുകയാണ്.. ഞങ്ങൾ പ്രണയത്തിൽ ആവാതിരിക്കാൻ കഷ്ട്ടപെടുകയാ.. അതിന്റെ mental pressure ആണോ... 😄😄
ലെ jasmine : എന്നെ ഇവിടിട്ടു നരഗിപ്പിക്കുന്നു *എല്ലാരുടെ അറ്റാക്ക് ചെയ്യുന്നു *ഞാൻ ഒരു തെറ്റും ചെയ്തില്ല തെറ്റ് ചെയ്തത് ജനങ്ങളും, മോഹൻലാലും, contestants ഉം ആണ് *എന്നെ ഒന്ന് വെറുതെ വിടൂ *ഞാൻ ആണ് victim *എനിക്ക് വോട്ട് ചെയ്യണ്ട വിലാസം ജാസ്മിൻ സ്പേസ് ഗബ്രിസ് സ്പേസ് 999
ഈ gabri എന്റെ കൂടെ പഠിച്ച വ്യക്തി ആണ്.. ഇത്രയും നിലവാരം കെട്ട രീതിയിൽ അവൻ പെരുമാറും എന്നു കരുതിയില്ല.. ഞങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന് പോലും അപമാനം.. ജാസ്മിനെ പോലെ തീരെ നിലവാരം ഇല്ലാത്ത ഒന്നിന്റെ കൂടെ കൂടിയതാണ് ഗബ്രിയുടെ ഏറ്റവും വലിയ തെറ്റ്.. ദയവായി ബിഗ്‌ബോസ് ഇവരെ രണ്ടു പേരെയും പുറത്താക്കണം അല്ലാത്ത പക്ഷം ഞങ്ങൾ ഈ പരുപാടി കാണൽ അവസാനിപ്പിക്കും
സ്ഥിരം മൈക്ക് ഇടാത്ത ജാസ്മിനോട് ബോസ്സ് അണ്ണന് സിംപതി. ഇവളുടെ രഹസ്യകാരൻ ആണോ ബിഗ്‌ബോസ്... നിയമ ലംഗനം നടത്തുന്ന അവളെ പുറത്താക്കാൻ എന്താ നെറികെട്ട പ്രോഗ്രാം മാനേജർക് കുഴപ്പം
Jintoye kond clean cheyth etta sthalathunu waste ettu clean cheyyipichath alle evaloke. But ethil eetavum visham sherikum evar aarum alla. Arjun aanu. avan annu kalicha kali maha vrithiketta kali aayrnu
Jasmine gabri റിലേഷനിൽ എന്തിനാ ഇത്രേം negatives.. first day thott പ്രണയം ഒന്നും ആയിരുന്നില്ല.. അവർ നല്ല friends ആയിരുന്നു.. same vibe ulla 2 per പരസ്പരം support ചെയ്യുമ്പോൾ അതിൻ്റെ ഭാഗമായിട്ട് close ആവുന്നു.. അവള് പുറത്ത് committed ആയിരിക്കാം.. അത്കൊണ്ടാണ് ഇത് പ്രണയത്തിലേക്ക് പോവണ്ട എന്ന് ആഗ്രഹിച്ചത്.. ആ bb housile സ്ട്രെസ്സും ഒറ്റപ്പെടലും ആണ് അവരെ ഇങ്ങനെ close ആവാൻ കാരണം.. അവിവാഹിതരും ചെറുപ്പകാരുമായ അതും പരസ്പരം ഒരുപാട് സ്നേഹമുള്ള രണ്ട്പേർ ഒരു വീട്ടിൽ ഒരുമിച്ച് നിൽകുമ്പോൾ അവർക്ക് പ്രണയമൊക്കെ തോന്നിയേക്കാം.. that's quite natural.. പുരോഗമന വാദികളായ മലയാളികൾക്ക് ഇത് മനസിലാക്കാൻ ഇത്ര ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നുന്നില്ല.. ഇതൊക്കെ ആർക്കും സംഭവിക്കാം.. അവളൊരു orthodox community il നിന്ന് വന്നത്കൊണ്ടും ഒരു സാധരണക്കാരി ആയത്കൊണ്ടുമാണ് ഇതൊക്കെ ഇത്ര ചർച്ച ചെയ്യപ്പെടുന്നത്..ഇതൊക്കെ വെച്ച് നല്ലൊരു gamer degrade ചെയ്യപ്പെടരുത്.. ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും പുറത്ത് ഈ റിലേഷൻ നെഗറ്റീവ് ആയാണ് പോവുന്നത് അറിഞ്ഞിട്ടും അവർ പരസപരം സ്നേഹിക്കുന്ന്നുണ്ടെങ്കിൽ ഇത് game strategy അല്ല.. genuine ആണ്..
ഇവൾ breakup ആയിരുന്നപ്പോൾ mentally ഇവൾക്ക് സപ്പോർട്ട് കൊടുത്ത് കൂടെ നിന്ന ഒരുത്തൻ ആയിരുന്നു afzal😢.... അവന്റെ family ഉം ഫ്രണ്ട്സ് ഉം oka എതിർത്തിട്ടും അവൻ അവളെ കൈ വിട്ടില്ല 😢😢...... ഇന്ന് ഇവള് കാരണം ആ ചെക്കൻ അനുഭവിക്കുന്നത് അത്രത്തോളം pain aan😢😢......ഞാനും ഇവളെക്കാളും 20yrs old girl aan😢😢.... ഇവളൊക്കെ എന്ത് ജന്മമാണാവോ 😡😡😡..... Karma.... അനുഭവിച്ചു തീർക്കും ജാസ്മിൻ 😡😡ചതിയുടെ വേദന അനുഭവിച്ചാലേ ariyuu😞😞.... Pls dont cheat anyone 🙏🏻
ജാസ്മിന്റെ ഡ്രാമ മാത്രം..... ജിന്റോ ചേട്ടൻ കറക്റ്റ് കാര്യം ആണ് പറഞ്ഞത്..... എന്നിട്ടു ഓവർ സ്മാർട്ട് ആകുവാൻ നോക്കിയതാ ബിഗ്ഗ് ബോസ്സ് പൊളിച്ചു കൊടുത്തു......... അവളുടെ ഇമോഷണൽ ആയിരിക്കും ഫസ്റ്റ് കാണിച്ചത് പിന്നെ കാണിച്ചത് ചിങ്ങു അളിങ്ങു എന്ന് ആയപ്പോൾ ഡ്രാമ ഇറക്കി............. ഇതേ പോലെ തന്നെ ജിന്റോ ചേട്ടൻ കരഞ്ഞാട്ടുണ്ട്......... അന്നൊക്കെ ആർക്കും ഒന്നും പറയാൻ ഇല്ലായിരുന്നല്ലോ പിന്നെ എന്ത ഇവൾക്കു ഒരു പ്രേതെക്കാത്ത..... നന്നായി ബിഗ്ഗ് ബോസ്സ്.... കറക്റ്റ് ടൈമിംഗ് യിൽ പറഞ്ഞത് അല്ലങ്കിൽ ജിന്റോ ചേട്ടൻ നാറിയെനെ 😄
Wildcard വന്നതിനുശേഷം ജാസ്മിന് കുറച്ചു അസൂയ വന്നിട്ടുണ്ട്... എല്ലാരും ഇട്ട് മൂഞ്ചിക്കാണ്... അതിനു മുന്നേ ഞാനാണ് മെയിൻ എനിക്ക് എല്ലാം അറിയൂ എന്നായിരുന്നു... ഡാൻസ് പഠിപ്പിക്കുന്ന സമയത്ത് പോലും എന്ത് അഹങ്കാരം ആണ്.. അസ്സൂയ കൊണ്ടുള്ള മനോവിഷമം ആണ്..അല്ലാതെ പുറത്ത് തന്റെ ഇമേജ് ഓർത്തിട്ടല്ല.. അങ്ങനെ ആയിരുന്നേൽ ആദ്യമേ മര്യാദക്ക് നിന്നേനെ..
Biggboss ഈ കൊച്ചിനെ eject ആക്കുക.ഇതിന്റെ boy friend officially break up പറഞ്ഞു. Jasminte family ഇപ്പൊ കടന്ന് പോകുന്ന അവസ്ഥ നമുക്കൊന്നും ഊഹിക്കാൻ പോലും പറ്റാത്തതായിരിക്കും. ഈ സമയത്ത് bussiness നോക്കാതെ മനസ്സാക്ഷി കാണിക്കുക. ആ കൊച്ചിനോട് ഒരു തരത്തിലും ഒരു sympathy തോന്നുന്നില്ല പക്ഷെ അതിന്റെ family എനിക്ക് personally വല്ലാണ്ട് വിഷമം തോന്നുന്നു.
Weekend episodil മൈക്ക് ഇടാത്തത് issue ആകാതിരിക്കാനുള്ള ഏക പോംവഴി ഇങ്ങനത്തെ ഡ്രാമ ആണ് . അങ്ങനെ മടമ്പള്ളി തറവാട്ടിൽ നടക്കുന്ന ഓരോ സംഭവങ്ങൾക്കും ഓരോ അർത്ഥമുണ്ട് 😊
Idh pole parasparam degrading cheyyunna vere season undayitilla ethreayalum jinto ulpade orupad contestants jasmine irritating and provoking insulting oke cheyyunnund ..very bad behavior 😡😤😤😤
ഇതൊക്കെ jasminte അടുത്ത ഡ്രാമയാണ് ന്ന് തോന്നിയവർ ഉണ്ടോ?
ഉണ്ട്
Illa
ഉണ്ടില്ല
💯
Mullakka Verea level 😂
ചമ്മി പോയി!! കരഞ്ഞത് വെറും നാടഗം!!! Big boss മൈക്ക് ധരിക്കാൻ പറഞ്ഞപ്പോ വീടും ചമ്മി!! അപ്പൊ ജാസ്മിന്റെ വേറെ അടവ് വെറുതെ കരഞ്ഞു തീർക്കൽ!!! ഇവൾക്ക് മാത്രം എന്താ അവിടെ പ്രത്യേകത!! ജിന്റോ pwoli മോനെ!!🔥🔥🔥
നാടകം 😅
Inganokke karayunnath nadakamavumo..
Avalde game purath nalla veethiyil allann manasilayappo vishamam aavunnathavum
@@Ayshwarya6657
നമുക്ക് നല്ലത് ഏത് വേണ്ടത്തത് ഏത് എന്ന് ചിന്തിക്കാൻ ഉള്ള ബുദ്ധി ദൈവം നമുക്ക് തന്നിട്ടുണ്ട്!! ഈ കണ്ടെസ്റ്റെന്റ് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല!!!!
Active ആകാം, smart ആകാം but over അകാൻ പാടില്ല എന്നതിന്റെ ഉതാഹരണമാണ് jasmin
👍🏻👍🏻
Correct😂
Jasmine mathre over aayit thonitollule vare aarum over ayit thoniyille
@@foodhousefoodjanmaniyum unde over akkan
Sathyam😂
ലാലേട്ടൻ പലവട്ടം താക്കിത് കൊടുത്തിട്ടും ഇന്ന് ജാസ്മി അത് തന്നെ ആവർത്തിച്ചു,, ജിന്റോ മൈക് ഇട്ടു സംസാരിച്ചേ പറഞ്ഞപ്പോ സൗകാര്യം ഇല്ല എനിക്ക് പറഞ്ഞത് ലാലേട്ടനോട് പറഞ്ഞ പോലെ തോന്നി,,, ലാലേട്ടാ ഞങ്ങൾ ഒരുപാട് ഒരുപാട് ഒരുപാടു സ്നേഹിക്കുന്ന ഒരു സൂപ്പർ സ്റ്റാർ ആണ് നിങ്ങൾ,, ഇങ്ങനെയുള്ള അലമ്പുകളിൽ അവതരകൻ ആയി നിന്നു ആ വില കളയല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ampo igane karakki lalettanil ethikkaruth.
😮
Uff ijjathi
Ellam karakki thirich lalettan le ethicho😮😂
Pls ഏഷ്യാനെറ്റ് ഈ ഷോ ഒന്ന് നിർത്താമോ, എന്താ ജാസ്മിനു ഇത്രയും consideration, പ്ലാൻ ആ ഡ്രാമ ക്വീൻ നെ ഒന്ന് പറഞ്ഞു വിടുമോ
ഞങ്ങൾ ഒരുപാട് per എന്ന് താങ്കൾ ആണോ theerumanikkal തന്റെ അഭിപ്രായം ottakk പറഞ്ഞാൽ മതി 🌝
മൈക്ക് ഇടാൻ പറഞ്ഞതിന് ഇവൾ എന്തിനു ആണ് ഈ നാടകം.... ഇത് കണ്ടിട്ട് പോലും ഒരു സ്നേഹം തോനുന്നില്ല...
allenkil thanne mental pressure pidich irikuva Jasmine… Jinto over
👍👍
@@truthwins4085
അച്ചോടാ.. .. ജിന്റോ അണ്ണാക്കിൽ കൊടുത്തു.. നല്ല വിഷമം കാണും ജബ്രി ഫാൻസിനു ...ഇപ്പോൾ കിടന്നു മോങ്ങുന്നു.. കർമ്മഫലം...
@@truthwins4085എന്നാല് ഇന്നിങ്സ് കളിക്കാ👙
@@truthwins4085 Engaged ആയി ഒരുത്തൻ പുറത്തുണ്ട്.. എന്നിട്ട് കുഞ്ഞുവാവ പറയുകയാണ്.. ഞങ്ങൾ പ്രണയത്തിൽ ആവാതിരിക്കാൻ കഷ്ട്ടപെടുകയാ..
അതിന്റെ mental pressure ആണോ...
😄😄
ഇവക് മാത്രം മൈക് ഇടാൻ മറവിയും മൈക് തിരിഞ്ഞു പോകലും വേറെ ആർക്കും ഇല്ല
എൻ്റമ്മോ ഇതിനെയൊക്കെ എങ്ങനെ സഹിക്കും. ഈ അഭിനയത്തോടെ അഫ്സൽ കാക്കയെ തേയ്ച്ചതായി ഔദ്യോഗികമായി അറിയിച്ചു കൊള്ളുന്നു .നന്ദി നമസ്കാരം. അഭിനയ സിംഗമേ
ഈ വർഷത്തെ ഏറ്റവും നല്ല സംസ്ഥാന അവാർഡ് ഉള്ള നടി ജാസ്മിൻ നടൻ ഗെബ്രി
💯
She deserves minimum oscar for serial acting
Ellam thetayi kanenda
i will give her oscar
Jinto, nora, saranya ivark agitum igotum ariyam ennitt avar ath kanichod
1:43 Woowww...അന്ത സത്തം ☺
മൈക്ക് ഇട്ടതിനാണോ ഇവൾ കിടന്നു മോങ്ങുന്നേ. അവള്ടെ വാപ്പാക്ക് വയ്യാന്നറിഞ്ഞിട്ട് ഒരു കരച്ചിൽ പോലും ഇല്ലായിരുന്നു
അഭിനയം അഭിനയം 😁
Vappak vayyayi undayitillallo interwe nok bappante
സത്യം
@@hanapk948 vayya nn prnjtt anallo viliche…ked jaffar
Annu nalla karachilayrnnallo
ഒരാളെയും അനുസരിക്കാത്ത ഒരു ജന്മം
പുച്ഛം മാത്രം 😡
കറക്റ്റ്
Screen space നു വേണ്ടി കാണിക്കുന്ന കോപ്രായങ്ങൾ
True
വളർത്തു ദോഷം പൈസക്ക് വേണ്ടി എന്തും ചെയ്യും ഇവൾ ഫുൾ ആക്ടിങ്
Cashinu vendi enthu cheyunathala life. Familykku polum control cheyan pattatha allu ane Jasmine
Please ethinu evalkku oru oscar kodukanam..this girl deserve oscar 🎉
വാപ്പാക്ക് വയ്യ എന്ന് പറഞ്ഞപ്പോൾ പോലും ഇത്ര കരഞ്ഞില്ല ഒരു ബ്ലോക്കല്ലേ ഉള്ളൂ ലാലേട്ടാ
Bigboss അവൾക് എല്ലാ വിധത്തിലും suppprt ചെയ്യുന്നുണ്ട് അതാണ് ഇങ്ങനെയൊക്കെ അവള്
Atha.aanu
Yes
Yas
Mm
jasmine poyal reach korayum🥴
ലെ jasmine : എന്നെ ഇവിടിട്ടു നരഗിപ്പിക്കുന്നു
*എല്ലാരുടെ അറ്റാക്ക് ചെയ്യുന്നു
*ഞാൻ ഒരു തെറ്റും ചെയ്തില്ല തെറ്റ് ചെയ്തത് ജനങ്ങളും, മോഹൻലാലും, contestants ഉം ആണ്
*എന്നെ ഒന്ന് വെറുതെ വിടൂ
*ഞാൻ ആണ് victim
*എനിക്ക് വോട്ട് ചെയ്യണ്ട വിലാസം ജാസ്മിൻ സ്പേസ് ഗബ്രിസ് സ്പേസ് 999
😂😂
@@SJ-vo4cc 🤣🤣🤣🤣👍
അതെ മൈക്ക് ഇടാൻ പറഞ്ഞതിന് ഇങ്ങനെ കിടന്ന് മോങ്ങണ്ട ഒരാവശ്യവുമില്ല
Jintoയുടെ കൂവൽ കേട്ടു ചിരിച്ചു ചത്തു 😂🤣🤣
Sarikkum sathyam
Athe😂😂😂
😂😂😂
Sathaym vallatoru satisfaction 😂
കൊന്നു 🤣🤣
ഈ gabri എന്റെ കൂടെ പഠിച്ച വ്യക്തി ആണ്.. ഇത്രയും നിലവാരം കെട്ട രീതിയിൽ അവൻ പെരുമാറും എന്നു കരുതിയില്ല.. ഞങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന് പോലും അപമാനം.. ജാസ്മിനെ പോലെ തീരെ നിലവാരം ഇല്ലാത്ത ഒന്നിന്റെ കൂടെ കൂടിയതാണ് ഗബ്രിയുടെ ഏറ്റവും വലിയ തെറ്റ്.. ദയവായി ബിഗ്‌ബോസ് ഇവരെ രണ്ടു പേരെയും പുറത്താക്കണം അല്ലാത്ത പക്ഷം ഞങ്ങൾ ഈ പരുപാടി കാണൽ അവസാനിപ്പിക്കും
Collegill okkke egnnayyanna
Inganoke paranj pinnem kaanum kore ennam naanamilland😂
ഈ jasmine കരണമാ ഞാനൊക്കെ ബിഗ് ബോസ് കാണാൻ തുടങ്ങിയത്😀
athe njan um
Athe
ജീവിതത്തിൽ ആദ്യമായിട്ടാ ഒരാള് കരയണ കണ്ടിട്ട് ഇത്രയും ചിരിക്കുന്നത്. 😂😂😂😂തെറ്റാണോ എന്നറിയില്ല. പക്ഷെ ഇതൊക്കെ കണ്ടിട്ട് ചിരിക്കാതിരിക്കാൻ പറ്റണ്ടേ. ☺️
ethoke kandu valaruna kuttykalude karyam appo chinthichu nokike
Sathyam
Drama queen 🎉
Ath thante chindhayude kuzapamaan aareyum konnittonnum ellallo jasmine
myra paavam ol
1:35 ആദ്യമായിട്ടാണ് ഒരാൾ കരയുന്നത് കണ്ടിട്ട് ഇത്രേം ചിരിക്കുന്നത്😂 എൻ്റെ മനസ് ഇത്ര ദുഷ്ടം ആയിരുന്നോ 😢
😂😂😂
😂😂
😂😂😂😂
😂😂😂😂
😂😂😂❤
Le jasmin ഃ “അങ്ങനെയൊന്നും പറയല്ലേ resmin ഞാൻ പോണം പോണം എന്ന് പറയും അപ്പോൾ നീ പറയണം അയ്യോ jasmin പോവല്ലേ അയ്യോ jasmin പോവല്ലേ”😂😂
😄😄😄
മൈക് എടുക്കാൻ സൗകര്യം ഇല്ലാത്തവർ വീട്ടിൽ പോട്ടെ. ഇതൊക്കെ അഭിനയം അല്ലാതെ എന്ത്..
അതെ ബിഗ്‌ബോസ് പോലും പറഞ്ഞു ഇത്രയും സങ്കടപെടാൻ ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് 😂
ചമ്മിയ സങ്കടം ആണ്... വേറെ ആർക്കും മൈക് ധരിക്കാൻ പ്രശ്നം ഇല്ലല്ലോ... ഇവൾക്ക് മാത്രമേ ഉള്ളു...
😂💯
@@Riswana-96😂😂😂😂
Sattiyam
ജിന്റോയുടെ വാപ്പേ... ഉമ്മേ കേട്ട് ചിരിച്ചു ചത്തു 🤣🤣
നീ ആ വീടിനുള്ളിൽ ഇരിക്കുകയാണ് നല്ലത് നീയെങ്ങാനും പുറത്തു വന്നാൽ നിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും
സ്ഥിരം മൈക്ക് ഇടാത്ത ജാസ്മിനോട് ബോസ്സ് അണ്ണന് സിംപതി. ഇവളുടെ രഹസ്യകാരൻ ആണോ ബിഗ്‌ബോസ്... നിയമ ലംഗനം നടത്തുന്ന അവളെ പുറത്താക്കാൻ എന്താ നെറികെട്ട പ്രോഗ്രാം മാനേജർക് കുഴപ്പം
Show Director ആരെണെന്നു check cheythal മതി... അപ്പോ manasilakum
@@nilarose4983athara
@@nilarose4983aaraa??
@@nilarose4983aarraa munnakka yaano
മുല്ല പൂ bigg boss ന് പണ്ടേ weakness ആണ്. 4th season മുല്ല പൂ same sympathy ആയിരുന്നു
Bigg boss ഈ സീസണിൽ വേറെ ആരോടും മൈക്ക് ധരിക്കാൻ പറയുന്നത് ഞാൻ കേട്ടിട്ടില്ലഇവളോട് എത്ര തവണ പറഞ്ഞു നല്ലൊരു ശിക്ഷ കൊടുക്കണം
ഇങ്ങനെ ഉള്ളവരെയൊക്കെ ആദ്യമേ പുറത്താക്കണം.....എന്തൊരു അഹങ്കാരം ആണ്
3:00 jintoppan poli 😂
😂😂
😂😂
ജിന്റോ ഒറ്റക് ആയിരുന്നു വൈൽഡ് കാർഡ് വന്നപ്പോ ജിന്റോക് ഹാപ്പി ഉണ്ട്. അവർ അവണേ പരിഗണിക്കുന്നുണ്ട്.
Yes
yes
yes correct
Jintoye kond clean cheyth etta sthalathunu waste ettu clean cheyyipichath alle evaloke. But ethil eetavum visham sherikum evar aarum alla. Arjun aanu. avan annu kalicha kali maha vrithiketta kali aayrnu
@@User-mncbjlfjrebxklyes arjun is a മരവാഴ and വിഷം
നാടകം, ആരെ കാണിക്കാൻ ആണ്, മൈക്ക് വെക്കാൻ ഇവളോട് എപ്പോളും പറയണം അതിനു പണിഷ്മെന്റ് ഇല്ല , സഹതാപം കിട്ടുമെന്ന് കരുതി അടുത്ത നാടകം ആണ്
ജാസ്മി കരയുന്നു നമ്മൾ ചിരിക്കുന്നു 🤣🤣🤣🤣🤣
സത്യം 😂
Pavam
സാധാരണ ഒരാൾ കരയുന്നത് കണ്ടാൽ സങ്കടം വരും പക്ഷെ ഈ കരച്ചിൽ കണ്ടിട്ട് ദേഷ്യം ആണ് വരുന്നത്
സായി , ജിന്റോ ഇട്ട തീയിക്ക് കൂട്ടായി ബിഗ്‌ബോസിന്റെ മൈക് ധരിക്കുക " കൂടി ചേർന്നപ്പോൾ ശുഭം... 🔥🔥
& ഈ ക്യാപ്‌റ്റൻ ജിന്റോ പലരുടെയും അടപ്പ് തെറിപ്പിക്കും...😂😂
Jinto poli😂😂❤
ജിന്റോ sooooper 🔥💥🔥💥
Sai purathe karyam paranjathil pinne aanu Jasmin ithrem down aayath...ath Sai de game plan😅
വലിച്ചു കീറിയ ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ നാടകം ഊരാൻ പെട്ട പാട്😅😅
Ejjathyyy😅😅
Ya mwonee🔥😂
തകർത്തു
Ayooo hahaha hahaha hahahah
അതിനെ ഒന്ന് പുറത്തു ആക്കി രക്ഷപ്പെടുത്തു bigbosse😂😂😂😂
😂
😂😂😂
😢😂😂😂😂😂😂😂
Ayyo adh poyal big boss rakshapedum bigbossind Peru vare mattiya teamaa
1:25 അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തൊരു സുഖം...😌✨
ബിഗ്ഗ് ബോസ്സിന്റെ മൂത്ത മകൾ ആണ് ആണ് 😂 jasmine വേറെ ഒരാൾക്കും ഇല്ലാത്ത full support ഉണ്ട് അവൾക്ക്
Shame shame big boss 💯
@@Aadhi271kashtam
📌പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ലാത്തവർ ഇവിടെ come on🙂😂👇
All of them are frauds.
😂
Chiri varunn kanditt😂😂
😂
Worst season of bb having majority of 'vazhakal’
BB6 ലെ ഏറ്റവും രസകരമായ scene 🤣👍🏻
അങ്ങനെ അഫ്സലും കയ്യൊഴിഞ്ഞു 👍🏻.... ഇനി ഗബ്രിക് സ്വന്തം 😁😁😁
Afzalum poyi munnaka yum poyi
How u know that?
അതാ നല്ലത് ഇവളെ കെട്ടിയാലും ഇവൾ ആരെ കെട്ടിയാലും ഗബ്രിക്ക് പിറകെ പോവും കോഴി
@@vyshnavi419 afzal instagram latest post ittund
@@vyshnavi419instayil post ettittund
Mic ഇല്ലാതെ കളിക്കുന്നെ ഈ പരുപാടി Big Boss support ചെയുന്നു 💁💁💁💁
സായി അണല്ലേ ഇതിൻ്റെയും പിറകിൽ, പോളി game ❤❤
ജാസ്മിനെ ഇതിൽനിന്നും പറഞ്ഞുവിട്ടൂടെ😊നല്ല അഭിനയം
അവളെ പറഞ്ഞു വിട്ടാൽ കാണാൻ ആളുണ്ടാവില്ല. എന്നെ പോലെ 😊
പിന്നെ ' കിടിലൻ ഗയിം നടക്കും@@asipgdi299
Ninkoke ingne branthavumbo nynglum ingnoke parayam
അടുത്ത ആഴ്ച്ച ലാലേട്ടൻ കൊടുക്കാൻ പോകുന്ന അവാർഡ്
Eyy never , just oru kushalaneshanam nadathum jasmine enth patti ninkal oru strong contestant alle ennoke 😅
Yes correct, cup ജാസൂന് കൊടുക്കാൻ ആണ് അവർ തീരുമാനിച്ചിരിക്കുന്നത്, ബാക്കി ellam മറ്റുള്ളവരെ വിഡ്ഢി ആക്കൽ പരുപാടി
chodikkathe irikkanalle e kavath nadakam kaliche
ഓ അയാൾ എന്ത് പറയാൻ. സ്റ്റുപ്പിഡ് ബോസിന് അവരുടെ കാമ ലീലകൾ കാണാൻ അവരെ അവിടെ തന്നെ നിർത്തണം 😄
ഇവൾ എന്തിനാ കരയുന്നത് മൈക് ഇടാൻ paranjittano🙄
Karma is a boomerang 😂jinto❤
നിയമം ചിലര്‍ക്കു വേണ്ടി മാറ്റാൻ പാടില്ല
എന്തിനു Jasmine പോലെയുള്ള ഒരു കോണ്ടെസ്റ്റെന്റ്. ഞാൻ ഇപ്പോഴും bb5 ആണ് കാണാൻ ഇഷ്ടപ്പെടുന്നത് അതാണ് സൂപ്പർ.
വട്ടായി പോയി വട്ടായി പോയി.....😅😂ജാസ്മിൻ മോൾക്ക് വട്ടായി പോയി 😂😅അഭിനയകുലപതി 😅
Jaffar inte molkk
@@noorjuharoona517 മനസിലായില്ല
എല്ലാവരുടെയും ഫീലിംഗ്സ് മനസ്സിലാക്കുന്ന ഒരാളാണ് അഭിഷേക് .
കുണ്ടൻ 🤣🤣🤣
💯
💯
Feelingso😂
Felt the same
Ithil Jasmin karanjath kanditt I feel sad😢... Ellardem munnil insult cheyyumbho aarkkayalum sangadam varum....aarkkum aardem ullariyanonnum pattila. Ellavarum anghane aavum ennalle parayunnullu....😢
ഓസ്കാർ leval acting jasmin 💯✅
പുറത്തു വന്ന സിനിമയിൽ ഒരവസരം ഉറപ്പ ജാസ്മിൻ 👍
Serialil🤣🤣
പോയ് മൈക് ഇടാൻ പറയാൻ saiyum അഭിയും പറഞ്ഞ ആ scene തൊട്ട് ആണ് turn ആയത്
ബിഗ് ബോസ്സ് മൈക് ധരിക്കാൻ പറഞ്ഞതിനാണോ ഇത്ര കരച്ചിൽ പ്രഹസനം 🤭🤭
വൈൽഡ് കാർഡ് വന്ന ശേഷം ഒരു വിലയും ഇല്ല ഗബ്രിയുടെ ഒപ്പം ഇരിക്കാനും പറ്റുന്നില്ല ആകെ കൂടെ അവൾക്ക് വട്ടായതാ
Athalla bigboss paranjppm jinto kookivilichille ath kett allarum chirichile athaa
ചമ്മിയതിനു കരഞ്ഞതാ
അവർക്കു രണ്ടുപേർക്കും ഒരു റൂം കൊടുത്തിരുന്നെങ്കിൽ കരച്ചിൽ നിർത്തി ചാടി എണീറ്റെനെ 😝
@@thasneemthameem2394 athe😂😂
2:08 sai annan chumaaa🔥🔥🔥
Jasmine gabri റിലേഷനിൽ എന്തിനാ ഇത്രേം negatives.. first day thott പ്രണയം ഒന്നും ആയിരുന്നില്ല.. അവർ നല്ല friends ആയിരുന്നു.. same vibe ulla 2 per പരസ്പരം support ചെയ്യുമ്പോൾ അതിൻ്റെ ഭാഗമായിട്ട് close ആവുന്നു.. അവള് പുറത്ത് committed ആയിരിക്കാം.. അത്കൊണ്ടാണ് ഇത് പ്രണയത്തിലേക്ക് പോവണ്ട എന്ന് ആഗ്രഹിച്ചത്.. ആ bb housile സ്ട്രെസ്സും ഒറ്റപ്പെടലും ആണ് അവരെ ഇങ്ങനെ close ആവാൻ കാരണം.. അവിവാഹിതരും ചെറുപ്പകാരുമായ അതും പരസ്പരം ഒരുപാട് സ്നേഹമുള്ള രണ്ട്പേർ ഒരു വീട്ടിൽ ഒരുമിച്ച് നിൽകുമ്പോൾ അവർക്ക് പ്രണയമൊക്കെ തോന്നിയേക്കാം.. that's quite natural.. പുരോഗമന വാദികളായ മലയാളികൾക്ക് ഇത് മനസിലാക്കാൻ ഇത്ര ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നുന്നില്ല.. ഇതൊക്കെ ആർക്കും സംഭവിക്കാം.. അവളൊരു orthodox community il നിന്ന് വന്നത്കൊണ്ടും ഒരു സാധരണക്കാരി ആയത്കൊണ്ടുമാണ് ഇതൊക്കെ ഇത്ര ചർച്ച ചെയ്യപ്പെടുന്നത്..ഇതൊക്കെ വെച്ച് നല്ലൊരു gamer degrade ചെയ്യപ്പെടരുത്.. ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും പുറത്ത് ഈ റിലേഷൻ നെഗറ്റീവ് ആയാണ് പോവുന്നത് അറിഞ്ഞിട്ടും അവർ പരസപരം സ്നേഹിക്കുന്ന്നുണ്ടെങ്കിൽ ഇത് game strategy അല്ല.. genuine ആണ്..
(0:02) സായി അതിനിടയിൽ കൂടി ഒരു തീ അങ്ങ് ഇട്ടു കൊടുത്തു... ❤️🤭🔥ജിന്റോ പൊയ് അത് കത്തിച്ചു പെരുപ്പിച്ചു.... 💥💥😂😂😂
അയ്യോ ഒരാള് കരയുന്നത് കണ്ടിട്ട് ആദ്യം ആയിട്ട് ചിരിച് ചിരിച് ചത്ത് 😂😂😂
പാവമുണ്ട്,,, എന്തിനാണ് ആ കുട്ടിയേ ഇങ്ങനെ വിഷമിപ്പിക്കുന്നത്,,,
2:14 sai and jinto🤣🤣🤣
ഇത് കണ്ടിട്ട് ചിരി വരുന്നവർക്ക്
അതാണ് ഒരുമിച്ച് ഉള്ള അറ്റാക്ക്...
Jasminte അഭിനയം സിനിമയിൽ എടുത്തിരുന്നെങ്കിൽ ഓസ്കാർ കിട്ടിയേനെ എന്ന് തോന്നിയവർ ഉണ്ടോ 😂😂😂
ജാസ്മിനോട് കുറച്ച് സഹതാപം ഉണ്ടായിരുന്നു പക്ഷേ അഫ്സലിൻ്റെ പോസ്റ്റ് കണ്ടപ്പോൾ അതങ്ങ് മാറി കിട്ടി. Feeling sorry for Afsal😢
Enth postaa?AFSAL nte insta id Entha ?or utube aano
Araa afsal
🤔
അഫ്സലിന്റെ അകൗണ്ട് ഏതാ
അഫ്സൽ ഇക്ക fens, another hate campaign started 🙏🏻🙏🏻🙏🏻
Welldone Jinto❤
ഇവൾ breakup ആയിരുന്നപ്പോൾ mentally ഇവൾക്ക് സപ്പോർട്ട് കൊടുത്ത് കൂടെ നിന്ന ഒരുത്തൻ ആയിരുന്നു afzal😢.... അവന്റെ family ഉം ഫ്രണ്ട്സ് ഉം oka എതിർത്തിട്ടും അവൻ അവളെ കൈ വിട്ടില്ല 😢😢...... ഇന്ന് ഇവള് കാരണം ആ ചെക്കൻ അനുഭവിക്കുന്നത് അത്രത്തോളം pain aan😢😢......ഞാനും ഇവളെക്കാളും 20yrs old girl aan😢😢.... ഇവളൊക്കെ എന്ത് ജന്മമാണാവോ 😡😡😡..... Karma.... അനുഭവിച്ചു തീർക്കും ജാസ്മിൻ 😡😡ചതിയുടെ വേദന അനുഭവിച്ചാലേ ariyuu😞😞.... Pls dont cheat anyone 🙏🏻
ജാസ്മിന്റെ കരച്ചിൽ കണ്ടിട്ട് എനിക്ക് മാത്രമാണോ ചിരി വന്നേ 🤣 1k
Abhishek not a good friend. Jasmin abhishek nee okkee nalla reethiyil aan treat cheythee. And ith abhinayam aan enu parayunnavaroodu, aa vtl ullavar muzhuvan avalku ethiree aan eghinee aval pidich nikkum?? Kurach onum alla ivarudee torturing , ellarum koodee oraalee vallaghitt inghanee cheyaan paadundoo. Onnu relax aavan poolum aa vtl nu maari nikkan kayyilla. Oru phone illa aashvasippikaan arum illa. Thett cheyyathavar onnum allaloo aarum. Athra valiya puniyalanmaar areelum und enu enikk thoonilla. Oraal ithreeyum mentally depressed aayittum ath acting aan enu okke parayunna nighalee poolee ulla aalukaludee manasu entha doo kallu anoo??? Nighalee vtl il um areelum ith poolee vatt pidich karayumbooyum ithee chiri aanoo varaar. Kashtam.
എനിക്ക് ചിരി വന്നു
Nthonnadoy
eppo chiriyum varaarilla... malayali audience inte munnil eval oron kaanichu kootumbo evalude family aanu koodey naanamkettu kond erikunath
ജാസ്മിന്റെ നിലവിളി കേൾക്കുന്ന ജാൻമണി - ഇതാരാ എന്നേക്കാൾ നന്നായി ഇവിടെ മലയാളം പറയുന്നത്? 🤭
Jasmin haters undo?
Athu mathara ullu
Undeee 😂
Undalllo
അതേ ഉള്ളൂ 😂
Undeee
ആക്ടിങ് സിംഹം ജാസ്മിൻ 😂😂
ജാസ്മിൻ ഇത്രേം consideration കൊടുക്കേണ്ട ആവശ്യം എന്താണ് bigboss ????? totally unfair 👎👎👎👎👎
2:04 😆😆സായി
അടുത്താഴ്ച മൈക്കിന്റെ കാര്യം ലാലേട്ടൻ ചോദിക്കാതിരിക്കാനുള്ള അടവാണ് ഈ കരച്ചിൽ നാടകം..
Ysss true😂
Satyam 😅
True
ജാസ്മിന്റെ ഡ്രാമ മാത്രം..... ജിന്റോ ചേട്ടൻ കറക്റ്റ് കാര്യം ആണ് പറഞ്ഞത്..... എന്നിട്ടു ഓവർ സ്മാർട്ട് ആകുവാൻ നോക്കിയതാ ബിഗ്ഗ് ബോസ്സ് പൊളിച്ചു കൊടുത്തു......... അവളുടെ ഇമോഷണൽ ആയിരിക്കും ഫസ്റ്റ് കാണിച്ചത് പിന്നെ കാണിച്ചത് ചിങ്ങു അളിങ്ങു എന്ന് ആയപ്പോൾ ഡ്രാമ ഇറക്കി............. ഇതേ പോലെ തന്നെ ജിന്റോ ചേട്ടൻ കരഞ്ഞാട്ടുണ്ട്......... അന്നൊക്കെ ആർക്കും ഒന്നും പറയാൻ ഇല്ലായിരുന്നല്ലോ പിന്നെ എന്ത ഇവൾക്കു ഒരു പ്രേതെക്കാത്ത..... നന്നായി ബിഗ്ഗ് ബോസ്സ്.... കറക്റ്റ് ടൈമിംഗ് യിൽ പറഞ്ഞത് അല്ലങ്കിൽ ജിന്റോ ചേട്ടൻ നാറിയെനെ 😄
2:44 jasminte face (with out makeup😂)
Pinne Karayumbollu antta montha kidilam ayurkko
😅
💯😲
ജാസ്മിനെ ഒഴിവാക്കാതെ ബിഗ് ബോസ്സ് കാണില്ല ഉറപ്പ് ഗുഡ് ബൈ ബിഗ് ബോസ്സ്
അതെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😂👍🏻👍🏻😂👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👌
Nee kanadda
🤣🤣 അത് എന്തായാലും ഉണ്ടാവും തോന്നുന്നില്ല
Avar രണ്ടാളേം pls ozhivakk😊ബാക്കി ullavr samaadhanathode onn kalichotta bigbos anna
Wildcard വന്നതിനുശേഷം ജാസ്മിന് കുറച്ചു അസൂയ വന്നിട്ടുണ്ട്... എല്ലാരും ഇട്ട് മൂഞ്ചിക്കാണ്... അതിനു മുന്നേ ഞാനാണ് മെയിൻ എനിക്ക് എല്ലാം അറിയൂ എന്നായിരുന്നു... ഡാൻസ് പഠിപ്പിക്കുന്ന സമയത്ത് പോലും എന്ത് അഹങ്കാരം ആണ്.. അസ്സൂയ കൊണ്ടുള്ള മനോവിഷമം ആണ്..അല്ലാതെ പുറത്ത് തന്റെ ഇമേജ് ഓർത്തിട്ടല്ല.. അങ്ങനെ ആയിരുന്നേൽ ആദ്യമേ മര്യാദക്ക് നിന്നേനെ..
Sibin aanu avalude hug avasanippichathu sibinte munpil varthamanam paranju nikkan pattunila
Adava ellkunilla.😂😂
Athanu sathyam.
👍👍
yes😂
എല്ലാ ആഴ്ചയും ഇത് പോലെ ആവർത്തിക്കുക മാത്രമാണ്, എന്നിട്ട് മോഹൻലാൽ വന്ന് ചോദിക്കാൻ വേണ്ടി ഒരു നാടകം ആണ് ,
Ellaavarum koooode. Opppam ingane target cheythaal pnne aaraayaalum ingane aavum ennaalum jasmine kkk pidich nilkkkaanulla kazhiv oru paridhi vare und ...❤
0:03 sai annan car mode ayi😂😂❤❤
ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 🤣🤣🤣🤣🤣
ജാസ്മിൻ ishdam❤️❤️❤️
Jinto seenayi varunudd I like that man❤❤❤😂
അടിപൊളി clip,ജിന്റോ പൊളി 👍
Oscar level acting😂🎉
Oralude karachil kanumpo chirikunna nammal ethra kruranmaar analle. Pakshe chiri nirthan patunilla😂😢😢
Biggboss ഈ കൊച്ചിനെ eject ആക്കുക.ഇതിന്റെ boy friend officially break up പറഞ്ഞു. Jasminte family ഇപ്പൊ കടന്ന് പോകുന്ന അവസ്ഥ നമുക്കൊന്നും ഊഹിക്കാൻ പോലും പറ്റാത്തതായിരിക്കും. ഈ സമയത്ത് bussiness നോക്കാതെ മനസ്സാക്ഷി കാണിക്കുക. ആ കൊച്ചിനോട് ഒരു തരത്തിലും ഒരു sympathy തോന്നുന്നില്ല പക്ഷെ അതിന്റെ family എനിക്ക് personally വല്ലാണ്ട് വിഷമം തോന്നുന്നു.
സത്യം. ആ ഫാമിലിയെ കുറിച്ച് ഓർക്കുമ്പോൾ സഹതാപം തോന്നുന്നു.
Family ne oorkkumpol paavam thonnind but makale nalla nilak valarthaathondalle...avalude vaappa thanne paranjilleveetil boy frnds vannaalum aval ingane aanennu...apozhe onnotjikkiyaal inganonnum aavillaayrnnu...ithokke enth vrithiketta padippa
Familyude karym Jasmin aalichikandey. @@himas2002
Family nalla varthi ayathu kodnu alle eval e kidanu kanikunathu .
Enthu family vaplaku vayyathpol karayanja Jasmin annu gabriye ketipikano alalkil avalude ethrayum nalathe chattam onnum new Vanna alukalude adutho irakan patathtahinte kedu annu avalku athu kodnu epol karayunu
Sai de captain vili kettappo biggboss aanenn thettidharicha le njn😂
Weekend episodil മൈക്ക് ഇടാത്തത് issue ആകാതിരിക്കാനുള്ള ഏക പോംവഴി ഇങ്ങനത്തെ ഡ്രാമ ആണ് . അങ്ങനെ മടമ്പള്ളി തറവാട്ടിൽ നടക്കുന്ന ഓരോ സംഭവങ്ങൾക്കും ഓരോ അർത്ഥമുണ്ട് 😊
2:40 madhiyadi😂😂😂😂vitl pokko😂😂
🤣
Idh pole parasparam degrading cheyyunna vere season undayitilla ethreayalum jinto ulpade orupad contestants jasmine irritating and provoking insulting oke cheyyunnund ..very bad behavior 😡😤😤😤
ഇവളെ നാട്ടുകാർ തെറി പറഞ്ഞു തോറ്റു. എന്നിട്ടും ഇവൾക്ക് ഒരു മാറ്റം ഇല്ല.......
അവൾ കാണുന്നില്ലല്ലോ
@@sajiunnichekkan7732 😃
ജാസ്മിന് കൊടുത്ത കത്തിൽ ഒരു തീരുമാനം അറിയിക്കു ബിഗ്ഗ്‌ബോസ്..... ജനങ്ങളെ മണ്ടൻമാരക്കല്ലേ
Paavam ജാസ്മിൻ.....മൈക് ഇടേണ്ടി വന്നു....എന്തൊരു വേദനയാണ്....
😢😢😢😢😢
Karma....😂😂ororuthare kedann karayippikumbo alochikanm
😂
നല്ല വെ സോറി നടിക്കുള്ള അവാർഡ് ഞാൻ ആർക്കും കൊടുക്കില്ല... മികച്ച സക നടി നിക്കർ ടീച്ചർ
Jasmin mike ഇട്ടില്ലെന്നു paranju jintoye ayacha സായി അണ്ണൻ aanu ഇപ്പോൾ jasminte bodyguard 😂😂😂
ഇതെല്ലാം അവളുടെ അഭിനയം ആണെന്നറിയാം എന്നാലും കാണുബോൾ ഒരു സുഖം😂😂
2:58 jinto😂😂😂😂😂
Sathyam paranjaal jasmine dress varaadhirunnappo full down aayi may be avalde dress atakkunnath afsal aayirikkum avalde personal account okke handle cheyyunnadh avanaan.appo may be dress ayakkaadhe ninnappo muthal avalkk purath nadakkunna negatives nallapole manassilaayittundaavum.anyway afsal innnale Instagram post ittittund Athil Ini avalumaayi relation continue cheyyilla ennokke und.inippo gabriyum aayittulla relation continue cheyyaaalo