#BBMS6
HTML-код
- Опубликовано: 5 май 2024
- #BBMS6 "അവൻ പോയാലും നിന്നാലും എന്റെ മിടുക്ക് 'ജിന്റൊക്കെതിരെ തനിറം കാട്ടിയ ജാസ്മിൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - Развлечения
ജാസ്മിനെ കൊണ്ട് തന്നെ അത് പറയിപ്പിച്ച ജിന്റപ്പനിരിക്കട്ടെ ഒരു കുതിര പവൻ ❤
Big boss pls send this Jasmin out
Athe meaning anne paraje enne manasilakkan ulla bhuthi onnum valli fansinne illa
@@renimathew9369പോകില്ല pr വർക്കേഴ്സ് ഉണ്ട്... മാത്രല്ല ഇത് പറയുന്ന നമ്മൾ pr വർക്കേഴ്സ് ആണെന്ന അവര് പറയണത് 🤣
Sarcasm aanu bro 😅
Ithine onn erakki vittoodeee jasminene... Games rasam aavunilla
ജിന്റോ പറഞ്ഞതിനോട് യോജിക്കുന്നവർ ആരൊക്കെ 💓jinto💎
OMG 1 k like ohhhh💓
Eem 6 k likes.. Thnku all🤣
No.. Never
Ys
താനും തന്നെപ്പോലുള്ളവരുമായ പത്തറുനൂറു പേരും അല്ലാതെ മറ്റാരാ ഉള്ളെ 😂
ഞാൻ illa
ഉണ്ടല്ലോ
ഇവളെയൊക്കെ സപ്പോർട്ട് ചെയ്യാനും ഒരാർമി ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ 😂
മൂക്കള ആർമി 🔥
നിങ്ങൾ വളിയൻ fan ആണല്ലേ
@@chakku4843 ഒരു army ഊമ്പൻ പൊങ്ങി 🤣🤣🤣
ഇതുപോലെ ഒരു വിത്ത് കാണാൻ
ഈ ഭൂമിയിൽ ഉണ്ടാവില്ല ആ പെണ്ണിനെ വിളിക്കണ്ട പേര് വേറെയാ
നീ ഒറ്റ ഒരുത്തി കാരണം ആണ് അവൻ പോയത്.💯
എല്ലാ പ്രേക്ഷകരും ഒന്നടങ്കം പറഞ്ഞ കാര്യം
ജിൻ്റോ🔥
allaathe jinto pr Gabri’ye degrade cheythitilla 😂
@@cristianosaeed9657 blind haters
Alathe Gabriye out aakan Jinto Pr fans Norakum Ansiba k vote koduthittu alla
Gabrikku Avante game kalikkamayirunnallo,,arenkilum paranjo avlde pinnale nadakkan,,Gabri out ayadinte utharavadi Gabri mathramanu😏
കറക്റ്റ്
ജാസ്മിനെ ഓടിക്കും എന്ന് പറഞ് പോയിട്ട് അവിടിരുന്നു പുഴുക്കുന്ന നന്ദന
Adu Nandanakku Jinto yude swabavam enthanennu nalla veduppayittu manasilayi,,,Kallatharathinu kanji vachavan 😂
@@Lims2024 Oombitharthinu koottu ninnaval മുല്ലപ്പൂ..ഒരു പാവം ചെറുക്കനെ ഔട്ട് ആക്കിയിട്ട് ഡയലോഗ്
Entammo....njn episode kanmbol ammyod ithe dialogue adichathe ullu😂😂😂
@@yadukrishnan5564സത്യം.. ഇപ്പൊ അവൾ സത്യഭാമ
😂😂
വളരെ crrct ആണ് jinto പറഞ്ഞെ... Jasmine ഇല്ല എങ്കിൽ ഗബ്രി top 5 ഇൽ എങ്കിലും എത്തീനെ
ഈ പെണ്ണിന്റെ കൂടെ താമസിക്കുന്നവന്റെ അവസ്ഥ എന്റമ്മോ ചിന്തിക്കാൻ പോലും വയ്യ
എങ്ങനെയാണോ ആവോ പെണ്ണിന്റെ വീട്ടുകാരുടെ അവസ്ഥ
അവിടെയുള്ളവർക്കൊന്നും ഒരു സമാധാനം കാണില്ല
ഇത്രയും തരംതാഴ്ന്ന, ഈ വൃത്തികെട്ടവളെ,ഈ സാധനത്തിനെ ചുമന്നുകൊണ്ട് നടക്കാനും ഉളുപ്പില്ലാത്ത കുറേ എണ്ണം
സമ്മതിച്ചിരിക്കുന്നു
സമ്മതിച്ചിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Evalod arum onnum samsarikan polum pokila avda erikunnavare sredhichile...nice ayitt ozhivaki vidum
ഇത് പോലെ സംസ്കാരം ഇല്ലാത്ത ഒരു പെണ്ണിനെ ജീവിതത്തിൽ കണ്ടിട്ടില്ല 😂😂😂
Ippol kandille?? Sathoshavaye,,😂😂
സത്യം
Valli paari ulla jinto😂😂😂
Ninakk undallo
സത്യം
ജാസ്മിന്റെ parents നു ഒരു ബിഗ്ഗ് salute.. ഇത്രേം നന്നായി ഒരു മകളെ സമൂഹത്തിനു കൊടുത്തതിനു
Valarthu dosham😂
Poiiii chaghan para ivalod
Samooham kanunnille ithonnum
Athe
ആാാ ജാഫർ തെണ്ടിക്ക് രണ്ടു രൂപ മുടക്കിയിരുനെങ്കിൽ ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു 😂😂
React cheydathano kuttam
എന്ത് ജന്മം ഇത്....ജാസ്മിൻ
അവൾടെ വീട്ടുകാർക്ക്.....ബിഗ് സല്യൂട്ട്.......മകളെ ഈ ലെവലിൽ...വളർത്തിയദിന്
Ayyee😁😁
Laval Pulikkutty thanne 🔥🔥
@@Lims2024ലവൾ പറിക്കുട്ടി തന്നെ
ലെ ജാസ്മിൻ: ഗബ്രിക്ക് വീഡിയോ കാണണ്ട ആവിശ്യം ഇല്ല
ഗബ്രി: ഇതുവരെ ഉള്ള എല്ലാ വീഡിയോ കണ്ട് പുറത്ത് ഇറങ്ങാൻ പറ്റുന്നില്ല😂😂
സംസ്കാരം തോറ്റു തീണ്ടിയിട്ടില്ലാത്ത സ്ത്രീ..
ജിന്റോക് സ്ത്രീകളെ നല്ല ബഹുമാനം ആണ്.😄😄
ente ponno jintode samskaram onnum panayanda
സത്യം
Ninta ammanedo .. poi para
Adhendhaaa aanugalkk maathre parayaan pattuollu
ആ ജാസ്മിനെ കാണുമ്പോൾ ഒന്ന് കൊടുക്കാൻ തോന്നുന്നവർ ആരൊക്കെ??? 😡😡😡😡😡
Jasu ne chunakutty anu..ninne ellarum target. athum ninte miduk.keep it up dear ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤jintode annakil koduthu double stand jinto
Ah nayi jasmine edtheriyan aarum illley
@@MubinPA-jj4bo...jasmin septic tankinte swabavam ishttamedunnavar engana aayirikkum alle
Aval purathu ninnu aarodemkilum ingana samsarikkoo ..samsarichaal aval vivaram ariyum ..avide aarum onnum cheeyillannu urappund
തീട്ടത്തിൽ ചവിട്ടിയാൽ നാറും. കഴുകാൻ ഉള്ള ഓപ്ഷൻ ഇല്ല അത് കൊണ്ട് ആണ് ജിന്റോ തീട്ടത്തിൽ ചവിട്ടാത്തത്.മനസിലായില്ലേ. മാക്സിമം പ്രോവൊക് ആണ് അവളുടെ ലക്ഷ്യം.
ശെരിക്കും ചിരിച്ചൊരുവഴിയായി..... 🤭🤭
ജാസ്മിന്റെ അണ്ണാക്കിലേ പിരിവെട്ടിപ്പിക്കുക മാത്രമല്ല മൂത്തേമൊഴിപ്പിച്ചുകളഞ്ഞു ജിൻറ്റപ്പൻ......ജിന്റപ്പൻ നല്ല സംസ്കാരമായ ഭാഷയിൽ പോയിന്റ് മാത്രം പരഞ്ഞു അവളെ തേച്ചോട്ടിച്ചെന്നു എനിക്കുമാത്രമാണോ തോന്നിയത് 🤔🤭മറ്റുള്ളവർക്കും തോന്നിയെങ്കിൽ like അടിക്കു 🤭🤭👍👍
Thirichum….podi avdnn ennoke parayunnath nalla samskaaram aanallo
Eda poda ennoke vilikkunnvalod atre alle paranjollu
എന്ത് പെണ്ണാണ് ജാസ്മിൻ കഷ്ടം.... വായ തുറന്നാൽ പോയി..എന്തൊരു മോശം ആണ് വർത്തമാനം...ഒരു പെണ്ണ് എങ്ങനെ ആവാൻ പാടില്ല എന്നതിന് ഉത്തമ ഉദാഹരണം ആണ് ജാസ്മിൻ....മാതാപിതാക്കൾക്ക് ഒത്തിരി നന്ദി..മകളെ വളരെ നന്നായിട്ട് വളർത്തി സമൂഹത്തിന് കൊടുത്തതിന് ..🙏
Servival of fittest,, strong girl
ഇതാണോ Survival...strong girl🤮
@@Lims2024nanamille enganane nyaeekarikkan.. kashttam
Nammak ath parayan ulla rights illa namma aa sthanath ane chilappo engane thanne behave cheyyullu namma daisha pettal engane ann mattulavar parayumbo mathre manasilavu
@@Lims2024ellavarum karuthunnu ocha eduth ,vallathum vilich parayunna pennu strong aanennu,,,,,,😂
ഗബ്രിയുടെ മാതാപിതാക്കൾ : എൻറെ പൊന്നു മോനെ ഇജ്ജാതി സാധനങ്ങളെ ഒന്നും ബർത്ത്ഡേയ്ക്ക് പോലും വീട്ടിൽ വിളിച്ചു കൊണ്ടു വരല്ലേ...
😂😂😂
😂😂
🤣
🤣🤣🤣🤣🤣🤣🤣 birthday ക്ക് പോലും 🤣🤣🤣
😂😂😂😂😂😂😂😂😂
കുടുബ സമേതം BB കാണുന്നവർക്ക് കൊടുക്കേണ്ട മെസേജ്....... തെറ്റും ശരിയും എന്താണെന്ന് മനസ്സിലാക്കി കൊടുക്കണം. വായിൽ തെറിയും മൊത്തത്തിൽ നെറികേടും കാണിക്കുന്ന ജാസ്മിനു full support ഉം കൊടുക്കുന്ന BB യെ യാണ് കാണുന്നത് ഇത് സമൂഹത്തിന് നല്ലതല്ലാ. ഇനിയും ആകെച്ചിനെ Showയിൽ നിലനിർത്തിയാൽ അഖിൽ മാരാർ പറഞ്ഞത്100% സത്യമാണെന്ന് തോന്നുന്ന രീതിയിലാണ് അഹകാരത്തിനും ഒരു പരിധിയെക്ക വേണ്ടേ
ഇവളുടെ വീടിന്റെ അടുത്തുള്ള അയൽവാസികളെ സമ്മതിക്കണം 😳😳😳
ന്റെ അമ്മേ.... 😤😤🚶🏿♀️🚶🏿♀️🚶🏿♀️🚶🏿♀️
എൻ്റെ അമ്മേ ഇവള് വീട്ടിൽ എങ്ങനെ ആയിരിക്കും😮 ഇവളെ കെട്ടുന്ന പയ്യൻ്റെയും വീട്ടുകാരുടെയും അവസ്ഥ😢😢😢
Gubri aavum
Adho gathy
Evaleyonnum kudumbath kettan kollilla
Sathyam
@@ronivarghese3407ninde kudumbathek vanno aval
സംസ്ക്കാരം thottu തീണ്ടിയിട്ടില്ലാത്ത ഒരു ജൻമം
Correct. Pipin chuvattile pennungal polum ithrayum alakkathilla
വളിക്കടക്ക് ഒരുപാട് ഉണ്ടല്ലോ.. വച്ചോ 😂
Sathyam panna naari pennu e nashathinte peru karanam bigg boss show naari
ഇവൾക്കുള്ള മറുപടി ജിന്റോയുടെ വിജയം ആണ്, ജിന്റോ ബിഗ്ഗ്ബോസ് വിന്നർ ആയശേഷ ഇവൾ ഇടുന്ന ഓരോ instagram പോസ്റ്റിലും ജിന്റോ the title വിന്നർ എന്ന് comment ഇടണം 😌🔥
I reduce my phone's volume whenever jasmin's videos comes.
She doesn't respect anyone!
എവിടുന്ന് കിട്ടി ഏഷ്യാനെറ്റെ സംസ്കാരം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഈ സ്ത്രീയെ. ജിന്റോ സൂപ്പർ അവളെ കൊണ്ട് തന്നെ എല്ലാം പറയിപ്പിച്ചു.
Ayyo അവളേ ഒന്നും പറയല്ലേ ബിഗ് ബോസ് നമ്മുടേ വീട്ടില് കൊട്ടേഷൻ സംഘത്തിന് വിട്ട് തല്ലിക്കും😂😂😂
Asooyakkum kushumbinum marunnilla
Jintok nalla samskaram ondallo athu mathi😂
എൻ്റെ പൊന്ന് ജാഫർ കാക്ക നമിച്ച്. എത്ര നന്നായി മകളെ വളർത്തിയിരിക്കുന്നു.
ജാഫർ കാക്ക മാത്രമല്ല, family ക്ക് മൊത്തം പങ്കുണ്ട്... ആർക്കെങ്കിലും ഒക്കെ പറഞ്ഞ് കൊടുക്കാമായിരുന്നില്ലേ???
ഇത്രയും ഇറങ്ങിയ ഒരു പെണ്ണ്. അവളെ കാണുമ്പോ തന്നെ ഓർക്കാനം വരുന്നു. തനി തെരുവ് നായ തന്നെ.
സത്യം ഒരു മാതാപിതാക്കളും ഇങ്ങനെ ആവരുത്
നല്ല കുട്ടി...എൻ്റമ്മോ.
Jinto pinne poli alle😄. Ayalkk mathre parayan pattollloo. Vallatha antharaya fans thanne jintokk🤣🤣🤣
ജിൻ്റോ ക്ക് ഇതൊക്കെ എന്ത് നീ പോളിക്ക് ജിൻ്റോ❤
ഈ പെണ്ണിനെ എന്ത് കണ്ടിട്ടാണ് ബിഗ്ബോസ്സിൽ ipozhum നില നിറുത്തുന്നത് ഇത് പോലെ സംസ്കാരം ഇല്ലാത്തത് ഒരു പെണ്ണ് വേറെ ഒരു സീസണിലും വന്നിട്ടില്ല എന്ത് cheap സംസ്കാരം ആണ് വായിൽ നിന്നും വരുന്നത്.
അവളെകൊണ്ട് തന്നെ സത്യം പറയിപ്പിച്ച ജിന്റപ്പൻ ഉയിര് 🥰🔥🔥❤️❤️
ജിന്റോ ആരാ
Ath engane paranjathanenn manassilayille appo
അവൾ അങ്ങനെ പറയണം അതായിരുന്നു അവരുടെ ആഗ്രഹം അത്രേയുള്ളൂ അല്ലാതെ സത്യം പറയിപ്പിച്ചത്രേ 😏😏😏😏😏 മസിലെയൊള്ളൂ ജിന്റൊക്ക് ജാസ്മിന്റെ ബുദ്ധിപോലുമില്ല
@@Lovebirds-vi7dkmkokkala. Fans common
@@muhsymuhsina5498sontham thanthayk block anen paranjit pullu pole nadanna, premicha cherukkane vanjichyt innale kandavane thuni uri kanicha, avan poyapol kalla karachil karayunna jasmin kaffernte budhi kitathath jintoyk anugrahama. Nerit kandal kaarkich thuppum a janthu jasmine. Lifeyl vech Kanda eataum vrithiketta sthree anu jasmin
വാണം ഗബ്രിയെ അവിടുന്ന് പുറത്താക്കിയത് ജാസ്മിന്റെ കളിയാണെന്ന്
അവളെക്കൊണ്ട് തന്നെ പറയിപ്പിച്ചു
ജിന്റപ്പൻ 🔥🔥❤️❤️
Valli fan🤣🤣🤣
ഇങ്ങനെയുള്ള ഈ ജന്മത്തിനെ സപ്പോർട്ട് ചെയ്യുന്ന കുറെയെണ്ണവും അതിന്റെയൊക്കെ ക്വാളിറ്റി ലെവലും ഒന്ന് ആലോചിച്ചു നോക്കണം കഷ്ടം തന്നെ 🤨
😂😂
Ningal cheyyunna pravarthikale CCTV camerayil eduthu nokkiya mathi appol manasilakum ningalude quality 😂😂
@@Lims2024Avale pole alla ennu confidence ullond aanu parayunne....njn innu vare ingane samsaarikkunna oraale kandittilla...theere standard illaatha samsaaram.
@@Lims2024enik ivalekkal quality und enna swayabodhavum mathippum enik ennodund.ningale polulla pinthangikal enth paranjalum enik kallivalli. Pinne ente allenkil enne polullavarude qualitye patti vere aru paranjalum vittukalayum pakshe jasminte allenkil avale support cheyyunnavarude quality vach avale poleyallathe anthassayi jeevikkunnavarude qualitye patti paranjal chilappo enikum thirich marupadi parayendivarum.
സ്വന്തം അച്ഛന് heart problem എന്നു പറഞ്ഞപ്പോൾ ഈ ജാസ്മിനെ ഞങ്ങൾ പ്രേക്ഷകർ കണ്ടിട്ടില്ല. എന്തിനു, ലാലേട്ടന്റെ എപ്പിസോഡിലോ ഒരു ക്യാമറയിലോ പോലും നോക്കി ആ അച്ഛന് എങ്ങനെ ഉണ്ട് എന്നു ചോദിച്ചിട്ടില്ല, പുറത്തു ഒരു ചെക്കനെ സ്നേഹിച്ചു വാക്ക് കൊടുത്തു വന്നിട്ടു ഇന്നേവരെ ഒരു തവണ പോലും അയാളുടെ പേരു വിളിച്ചു ഞങ്ങൾ കണ്ടിട്ടില്ല, അമ്മയെ മിസ് ചെയ്യാണ്ടിരിക്കാൻ അമ്മയുടെ ഒരു nighty മേടിച്ചു വന്നു ഇന്നേവരെ അതു കൈകൊണ്ടു തൊട്ടു നോക്കുന്നത് പോലും കണ്ടിട്ടില്ല.... 50 ദിവസം പരിചയം ഉള്ള "ഗബ്രിയുടെ ഡ്രെസ്സും" ഇട്ടു ദേ ഇരുന്നു മോങ്ങുന്നു...അല്ല ജാസ്മിനെ ശെരിക്കും ഇയാള് ലൈഫിൽ ആരെയെങ്കിലും ആത്മാർദ്ധമായി സ്നേഹിച്ചിട്ടുണ്ടോ?!!! നാളെ ഗബ്രിയും ഈ ലിസ്റ്റിൽ ഒരാൾ തന്നെ അല്ലെ?!!!! Big boss live 24×7 കാണുന്ന ഒരാളാണ് ഞാൻ(ഇതു പറയുമ്പോൾ ജാസ്മിന്റെ ചില മണ്ടൻ ഫാൻസ് ചോദിച്ചിട്ട് വരും 24 മണിക്കൂറും നിങ്ങൾ ഇരുന്നു കണ്ടാൽ ഉറങ്ങാറില്ലേ ഞാൻ എന്നു🤭🤭🤭 ആ പരിപാടിയുടെ പേരു അങ്ങനെ ആയതു എന്റെ തെറ്റല്ല.) അതുകൊണ്ട് തന്നെ ആണ് ഞാൻ ഇതൊക്കെ ഇവിടെ കുറിക്കുന്നത്.
Omg അഫ്സൽ കാക്കാ നിങ്ങൾ രക്ഷപ്പെട്ടത് തന്നെ 😮😮😮ഇങ്ങനെ ഒന്നിനെ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത് 🥵🥵🥵
ഒരു പെണ്ണിന് ഇത്രയും തരം താഴ്ന്ന രീതിയിൽ സംസാരിക്കാൻ കഴിയും എന്ന് തെളിയിച്ച ജാസ്മിൻ... തീരെ റെസ്പെക്ട് ഇല്ല... ആണുങ്ങള് വരെ തോറ്റു പോകുന്ന ഭാഷ.... 🙏🙏🙏
അതെ എന്ത് സംസാരം ആണ് ഇവള്ടെ ബാക്കിയുള്ള ഒരു പെണ്ണുങ്ങളും ഇത്രയും അലക്കുന്നില്ല വീട്ടിൽ ഇങ്ങനെ ആണോ
ഈ സീസണിൽ അവിടെ എത്ര ആളുകളുണ്ട് അതിൽ ജാസ്മിന്റെ പോലെ തരംതാണൊരു പെണ്ണ് വേറെ ഉണ്ടോ
ഛെ എന്താ ഇതൊക്കെ
Anganna aanungal thott poittundenkil ataanu avalude kazhiv.
Njn jasmine nyaayeeekarichatalla. Atrakkk mosham language aayondaa full negative avalkk
Ivale kettunnavante avastha
ഈ ജാസ്മിൻ അവിടെ കാണിച്ചു കൂട്ടുന്നത് കണ്ടിട്ടും അവൾക് വോട്ട് ചെയ്യുന്നവരെ സമ്മതിക്കണം 🤡
Enn jintappan arny😂
സത്യം
എന്താണ് അവൾ കാണിച്ചു കൂട്ടുന്നത്.. അവളോട് കളിച്ചവരോട് അതേ നാണയത്തിൽ തിരിച്ചടിക്കുന്നു ♥️♥️♥️♥️
@@sajnaj123 ഒരു ആർമിയിലും ഇല്ലാത്ത എനിക്കും അത് തന്നെയാണ് പറയാനുള്ളത് 😹 പ്രേമം മൂക്കളയോട് മാത്രം ആണല്ലേ 🤭
Jasmin ❤❤
Parenting very important. Hats off to jasmine parents grown up like a disrespectful behavior and very bad attitude 😒
വയസ്സിൽ മൂത്തവരോട് ആണുങ്ങളോട് ആവശ്യമില്ലാതെ മുഖത്തു കൈചൂണ്ടി സംസാരിക്കുന്ന എന്തൊരു ബഹുമാനമുള്ള പെണ്ണ്...
Oh pinne, ayalu paranjath pinne valare nalla karyangal aanallo..mindathe ketnilkan
Vayasul moothenkil veettil poyi irikkatte,,ennittu chunakuttikal kalikkatte😂😂
ജാസ്മിൻ സംസാരിക്കുമ്പോൾ നല്ല രീതിയിൽ പരിധി വിട്ടുപോകുന്നുണ്ട് , സ്വയം കണ്ട്രോൾ ഇല്ലാതെ സംസാരിക്കുമ്പോൾ - അവിടെ വിജയം ജിന്റോയ്ക്ക് ആണ് കാരണം ജിന്റോയുടെ പ്രോവൊക്കേഷൻ ലക്ഷ്യം കണ്ടു.... 💯 ജിന്റോ പല സത്യങ്ങളും ഉള്ളതുപോലെ എടുത്താണ് ട്രിഗ്ഗർ ചെയ്യുന്നത്...🔥🔥🔥
yes. ivalkento jintoye kaanumpol vallata chorichil tanne. 23 vayasse ullu but63 ulla kelavimarde kachara swabhavam. septic tankil veenalm aarm jasminte munpil pedatirikate. avale poloru nalla manasinte udama😂.
അതിൽ ഒരു കാര്യം ഉണ്ട് ആ വീട്ടിൽ ഒരാൾക്കും ഇവള്ടെ അത്രേം കച്ചറ വർത്താനം പറയാൻ പറ്റില്ല. വൃത്തികെട്ട രീതിയിലാണ് പ്രോവൊക് ചെയ്യുന്നത്. ആർക്കായാലും ഒന്ന് പൊട്ടിച്ചിട്ടേ പിന്നെ സംസാരിക്കാൻ തോന്നുള്ളു. ഇത്രേം പ്രോവൊക് ചെയ്തിട്ടും അവളെ തല്ലാത്ത ജിന്റോ നാണു ഹീറോ
Jasmin endh cheythalum kuttam ennulla concept matrame all think aakunne
Jasmin parayunna bakathum clear und
@@riyakunjumon1079കറക്റ്റ് 🤣🤣🤣🤣🤣ബ്രോ
അതൊക്കെ ഭാഗത്ത ക്ലിയർ ഉള്ളതു കൂടെ പറയണം.... ജിന്റൊപ്പൻ സ്വന്ധം ടീം നെ വിൻ ആകാൻ നോക്കുമ്പോൾ ഈൗ വാഴ ജാസ്മിൻ ഒറ്റുന്ന ഭാഗം ആണോ ക്ലിയർ @@FazalMuhammad-me7pv
ഇത്രയും അടക്കവും ഒതുക്കവും മൂത്തവരോടുള്ള respectum പഠിപ്പിച്ച ഇവളുടെ parent.proud of u 😂
Athinu veettukarkk panam mathi enth cheythittayalum vendeela vrithiketta kakkoos tank polum ithinekal vrithithiyundavum ahankari
Athinu veettukarkk panam mathi enth cheythittayalum vendeela vrithiketta kakkoos tank polum ithinekal vrithithiyundavum ahankari😊
Avalude thantha udaipp jaffar alle pinne engana😂
Pakshe ee showil adukkanm athonnu compare cheyyaruth ith oru game alle🤪
Sathyam 😂😂😂
ജാസ്മിൻ : evict ആവാത്തത് എന്റെ മിടുക്ക്
അഖിൽ മാരാർ പറഞ്ഞത് ഓർക്കുന്നു 😇😇
ivaldeavstha kandit shobhaye pole thonun... last ath thanne ayrkum avstha
ജാസ്മിന്റെ പ്രാന്ത് സംസാരം കണ്ടു കണ്ട്, ഞാനും ഇപ്പോൾ അങ്ങനെ ദേഷ്യത്തിൽ സംസാരിക്കുന്നു,,, കണ്ടു കണ്ട് വീട്ടിലെ ആൾക്കാർ എല്ലാരും അങ്ങനെ ആകുന്നു,,, ഇതാണോ ഈ സമൂഹത്തിനു ഉണ്ടാക്കിയ മാറ്റം 🙏🏻🙏🏻🙏🏻🙏🏻
നന്ദി ഉണ്ടേ ലാലേട്ടാ 🙏🏻🙏🏻🙏🏻🙏🏻
നല്ല മനസുകളിൽ വിഷം വിതക്കുന്ന പരിപാടി 🙏🏻🙏🏻🙏🏻
Swoyam niyandhrikkan padikkanam mattullavare kand nammude life konjattam akkanda nammude life nammude kayyilaan
പ്രേക്ഷകരുടെ മനസ്സ് ഇത്രയും മനസ്സിലാക്കിയ ഒരു മത്സരാർഥി....
Jinto...നിങ്ങ പൊളിക്ക്... നുമ്മളുണ്ട് പുറത്ത്....❤❤❤❤❤❤❤❤
Ratheesh paranj koduthitt manaz manazilakino,,🤣🤣⌚
Jasmine paranjathum prekshakark parayanollath tanne..itrayum nunayanaya oru comtestant vere illa jinto tanne😊
@@VineeshaVikram-tg4cf crct
Onuu podaa rathesh agen onum pranj koduthitilaaa 😂.ninak vishmam ayeth kond nee egene comment edanae@@SumayyaIshalu
@@ARA_WEE nigada comment kanditt nigalk ananlo sathyam paranjath sahikan pattatha vishamam, ,,,,
പ്രായമുള്ളവരെ ബഹുമാനിക്കാത്ത പെണ്ണ് അഹങ്കാരം തലയക്കു പിടിച്ചിരിക്കയാ..... ജിൻറ്റേ, സൂപ്പർ🌹
Prayam ullavark enthum avavo,,prayam ullavaru kanikuna kanak erikum avark ulla maryatha
@@SumayyaIshalu "ഗബ്രി എല്ലാം മുഖത്തു നോക്കി പറയും" എന്ന് ജാസ്മിൻ പറഞ്ഞപ്പോ, ജയിൽ ടാസ്കിനു ശേഷം നീയും, അവനും ഒളിച്ചിരുന്ന് എന്നെ പറ്റി പറഞ്ഞത് എന്നോട് എന്തെ നേരിട്ട് ചോദിക്കാഞ്ഞത് എന്ന് ചോദിച്ചതിനാണോ ഈ കോലാഹലം, അതിൽ എന്താ മര്യാദ കേട്? എന്തായാലും വളർന്ന ചുറ്റുപാട് ഗംഭീരം.
Opposite nikkunna aalkkum koode athu venam😏
ജാസ്മിൻ തെറ്റ് തന്നെ ബട്ട് ജിന്റോ അതിനേക്കാൾ തെറ്റു സംസ്ക്കാരം ഇല്ലാത്ത മനുഷ്യൻ പെൺപ്പിള്ളേരോട് കുറച്ച് മാന്യമായി സംസാരിച്ചൂടെ..മാന്യത കൊടുതാൽ തിരിച്ചും കിട്ടും
@@JasmiAfzzഒരിക്കൽ പോലും അവൾ മാന്യത കാണിച്ചിട്ടില്ല... പിന്നെ എന്തിനു മാന്യത അവൾക്കു കൊടുക്കണം... നാണം ഇല്ലാത്ത ജന്മം
ഈ അലന്ന താടകയെ പറഞ്ഞു വിടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു
Jasmine ❌
Jinto ✅
ജാസ്മിൻ്റെ ഉള്ളിലിരിപ്പ് അവൾടെ വായിൽ നിന്ന് തന്നെ പുറത്ത് ചാടിച്ച ജിൻ്റോ ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ ..🔥
Ath engne paranjathanenn mansilayille
Jintokk kuthirappavan kodukk .jinto kizhangan ninakk VALI vitti tharum
ഒലക്കയാണ് 😛
ജാസ്മിൻ 💪❤
@@NoonuNoonu-qv3yeaaarum like thannillallo😂😂😂😂😂
ജിൻ്റോപ്പോലെ തന്നെ മണ്ടൻ ആകരുത്
ഇവൾ ഇത് എന്തുവാ വള വള പറയണേ...🙄 ജിന്റോ 💯❤️
Jinto pinne enth myra aane parayene ayine nee okke ethde
Chorinjaal keri maanthum 🔥
kett-kond irikkano 🤷♂️
@@truthwins4085maanthitt full negative aanallo kiteeth😂
Jinto valla valla parayunathu herodim alle??
ജിൻ്റോ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുവാ ഇജ്ജാതി വെട്ടാവളിയൻ 😂
പെണ്ണായാലും ആണായാലും ഇത്രക്കും മോശം സ്വഭാവം ആകരുത് എന്ന് ഇവളെ കണ്ടു പഠിക്കാം. ആ ഒരു കാര്യം മാത്രമേ ഇവളെ കണ്ടു പഠിക്കാൻ ഉള്ളു. ഈ scene കുറച്ചു കണ്ടിട്ട് ബാക്കി mute ചെയ്ത കണ്ടത്. അല്ലെങ്കിൽ ബിഗ്ഗ്ബോസ് പോയ് അവൾക്കിട്ട് കൊടുക്കേണ്ടി വരും. ഇത്രക്കും -വേറെ ആണ് ഇവൾടെ സ്വഭാവം
ഇവളുടെ അല വരുമ്പോൾ മ്യൂട്ട് ചെയ്ത് കണ്ടാൽ എന്ത് ഇവളുടെ ആക്ഷൻ അതിലും ഭീകരമാണ് കാണുമ്പോൾ പേടി വരും
ജിന്റോ ........ സുപ്പർ..... സത്യം സത്യമായി തന്നെ പറയും❤❤❤ സൂപ്പർ❤❤❤❤❤
എന്റെ പൊന്നു ജിന്റപ്പാ നിങ്ങടെ കണ്ട്രോൾ സമ്മതിച്ചു.....
വേറെ ആരേലും ആരുന്നേൽ അവൾടെ കരണക്കുറ്റി അടിച്ച് പൊളിച്ച് കാലേ വാരി നെലത്തടിച്ചേനെ.....😂😂😂😂
Jasmin haters here👇
ജാസ്മിൻ ഇഷ്ടം
Kurachu pere ollalloo😂
Jasmine ❤ ishtam
She survived stronger 🔥
ഇഷ്ടൻ ❤️❤️❤️
Jasmine🤮🤮🤮👎👎
Aaa jasmitte mukkath nookki onnn pottikan thonniyavar araky 👍
അഹങ്കാരി😡😡 ഇവളുടെ വർത്തമാനത്തിന് അടിക്കാൻ തോന്നുന്നു 😡😡
അതെ 🤨😡
ഒറ്റ ദിവസത്തേക്ക് വൈൽഡ് കാർഡായി കേറാൻ വല്ല വഴിയും ഉണ്ടോ ബിഗ്ബോസ്സേ
പിറ്റേ ദിവസം ഫിസിക്കൽ അസോൾട്ട് പറ്റില്ലെന്ന് പറഞ്ഞു പുറത്താക്കിക്കോ. കണ്ണടക്കി ഒരടി ജാസ്മിനെ പോയി അടിച്ചോട്ടെ 🙏
ഇത് എനിക്ക് മാത്രം അല്ല തോന്നുന്നത് അല്ലേ
Anganeyaneo oru adi Jintokkum koduthekku,,,irikkatte orennam 😂
സത്യം 👍
👍👍👍👍👍
Oradiyilonnum aval nannavilla nanamillathaval ival irangumbol audience kooki vilikkanam ennalum orukaryavum undavilla tholikkatty aparam
മുൻപോട്ടു പോകും തോറും തറ ആണ് എന്ന് thalikkunnu മിടുക്കി 😂
3:40 nu ഇപ്പൊ ഫീച്ചർ correct ആയി എന്നുള്ള പരാമർശം കട്ട് ചെയ്തുവല്ലേ.... കൊള്ളാം bigbosse😂☺️ എപ്പിസോഡിലും മുക്കി. നിങ്ങൾ ഈ പ്രോഗ്രാം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.. ഇതിനെതിരെ ശക്തമായ നിലപാട് എടുക്കാൻ ഉള്ള ചങ്കൂറ്റം നിങ്ങൾക്കുണ്ടോ.
👍🏻👍🏻
ജിന്റോ super🥰
Jinto ചേട്ടൻ പറഞ്ഞതെല്ലാം കറക്റ്റ് ആയിരുന്നു👍 ഗബ്രി അല്ല ജാസ്മിൻ ആയിരുന്നു ആദ്യം evict ആകേണ്ടിയിരുന്നത് 💯
സത്യം
കുറെ... ആളുകൾ മുല്ലപ്പൂ മണം പിടിച്ചങ്ങു വോട്ട് ചെയ്യുവല്ലേ.... ആ ചെക്കൻ അകത്തു നിന്നിരുന്നേൽ ജയിച്ചേനെ. ചന്ത......
Jinto fooling ppl
Ee jintok polum content veno jasminod muttanam ennitt avalu poya evidetho anakam kanum
എടി ജാസ്മിൻ നീ ഔട്ടാ കുമെടി പട്ടി നീ കരുതിയിരുന്നോ ജിന്റപ്പൻ കപ്പ് കൊണ്ടുപോകുമ്പോൾ അണ്ണാക്കിൽ പിരിവെട്ടിയിരിക്കുന്നക്കൂതറയെ കാണാൻ എന്തു രസമായിരിക്കും
ഇവളെ തനി സ്വഭാവം പുറത്ത് എടുത്ത ജിന്റൊക്ക് ഒരുപാട് നന്ദി ഗ്രബി പൊട്ടൻ ആയി 😂
jintode chobhavam gambeeramayath kond kuzhppm illa
@@Dimplerose-rz2if എന്ത് ആയാലും ഇത്രയും വൃത്തികെട്ട മനസ് അല്ല അയാളുടേത്
VedakkuWomen
@@Dimplerose-rz2ifjinto'de nalla assal game plan aan.. and the satyavastha enthennu vechal that game is nice.. jasmine gabri'de pole bore paripadi aayrunilla.. jinto illayrunel ee season award movie ayene
@@Dimplerose-rz2ifeathayalum ithrem vrithiketta chobhavam alla jintoyude. Jasminte athe prayam Ulla pennu thanneya njan e 23 varshathyl njan Kanda eataum lockal sthree eataum vrithiketta sthree.
ഇവൾ ശരിക്കും നോർമൽ അല്ലാല്ലേ.... 🙄... Mr. Munna... Mr. Afsal.... നിങ്ങൾ രക്ഷപ്പെട്ടു എന്ന് കരുതി പടച്ചോനോട് alhamdulillah എന്നു പറഞ്ഞാ മതി 👍
ജിന്റപ്പൻ❤️❤️❤️❤️❤️❤️❤️❤️
ആരൊക്കെ വന്നാലും നിന്നാലും പോയാലും ഈ സീസണിലെ കപ്പ് ജിൻ്റോക്ക് ഉള്ളതാണ്❤🔥🔥
വാപ്പാന്റെ തലയാണ് 😡😡😡😡
Jinto ❤❤❤❤❤
Jinto❤
Sijo ulpede ellarum maariirunn parayunnu gabri pokaankaranam Jasmin aanennu.jinto ath mukath nokki paranju atreulloo
ജിന്റോ കപ്പടിക്കും 😍♥️
അടുത്ത സീസണിലെങ്കിലും മത്സരാർത്ഥികളെ എടുക്കുമ്പോൾ ഇച്ചിരെ സംസ്ക്കാരം ഉള്ളവരെ എടുക്കണേ......
സത്യം
Epo എല്ലവരും ഇവളെ പറ്റി കുറ്റം parayyunnu. But ഇവൾ പുറത്ത് vannal എല്ലവരും നല്ലത് പറയും 🙄ഇതാണ് jannakal
ഗബ്രി പോയതിൽ മനം നൊന്ത് ഇരുന്ന് കരഞ്ഞ ആളാണ് ഇപ്പോ ഇത്രയും confident ആയി ജിൻ്റോയോട് സംസാരിക്കുന്നത്
ശരിക്കും ഇത്രേം നല്ല സൽസ്വഭാവി ആക്കി ജാസ്മിനെ വളർത്തി വലുതാക്കിയ ജാഫർ ഇക്കാകും ഉമ്മാക്കും ആണ് ബിബി ടൈറ്റിൽ അവാർഡ് കൊടുക്കേണ്ടത്. ഇത് പോലെ ഒരെണ്ണത്തിനെ ഞാൻ എൻ്റെ കരിയറിൽ കണ്ടിട്ടില്ല. അൺസഹികബിൾ😮😢
Jasu ne chunakutty anu..ninne ellarum target. athum ninte miduk.keep it up dear ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤jintode annakil koduthu double stand jinto
@@MubinPA-jj4bo neeyoke എന്തു കണ്ടിട്ടാണ് ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ല ഇത്രയും മോശം സ്വഭാവ വൈകൃതം ഉള്ള ഒരാളെ എന്തിൻ്റെ പേരിലാണ് ചുണക്കുട്ടി എന്നൊക്കെ വിളിക്കുന്നത്. ജിൻ്റോ ഡബിൾ or ട്രിപ്പിൾ ആയിക്കോട്ടെ സ്വിച്ച് ഇട്ട പോലെ ഇമോഷൻസ് മാറി കൊണ്ടിരിക്കുന്ന ജാസ്മിനെ എന്ത് വിളിക്കണം
@@MubinPA-jj4boenna ee chuna kuttine familiyilek oru marriage proposal vannal iyal accept cheyyumo?
Pinne kuutamai akramikumbo athuvade aval cheyyendath avalan lady super star jinto kallen
ഇവളെ പോലെ ഉള്ളവർ അവരുടെ veetil കാണും അതാ അവർക്കൊന്നും അത് തെറ്റ് ആയിട്ട് തോന്നാത്തത്
വെറുമൊരു കൊടിച്ചിപ്പട്ടി എന്ന് പറഞ്ഞാൽ കൊടിച്ചിപ്പട്ടിക്ക് പോലും ലജ്ജ ആയിപ്പോകും. അത്ര കുരയാണ് ഈ വൃത്തി കെട്ട ജന്മത്തിന്. വളർത്തുദോഷം 👌🏼
Jasu ne chunakutty anu..ninne ellarum target. athum ninte miduk.keep it up dear ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤jintode annakil koduthu double stand jinto
Sammadichu,,,pore 😂😂
@@MubinPA-jj4bocorrect 💯
Latha suresh valarthiya makkal jintoye pole samskarasambabbaray tanne valaratt
ജാസ്മിൻ 👍❤
എടാ മോനെ ഗബ്രി നീ ഇതൊക്കെ കാണുന്നുണ്ടല്ലല്ലല്ലല്ലല്ലോ ലെ... 😂
Jasmine vayil ninnu thuppichu
Gabri out ayathunu Karanam jasmine
എന്തൊരു കോപ്രായം, ഫേഷ്യൽ എക്സ്പ്രഷൻ, വർത്തമാനം എല്ലാം എത്ര തരം താണതാണ്
ഇവള്ടെ അമ്മായിഅമ്മ ആവാൻ പോകുന്ന ആളുടെ ഒരു കാര്യം 🙏😂
ഞൻ മനസ്സിൽ പല തവണ ഓർത്ത കാര്യം.. ബിഗ്ഗ്ബോസ് കണ്ട ആരും ഇവളെ മരുമകൾ ആക്കില്ല 😂😂
😂😂😂
Aval areyenkilum kshanicho Ammayiyamma Avan 😂😂
Ningal oke perfect analo..onnu po koche..ninne oke ithil kond ittal ithilum valuthe puratha varum..no doubt
സത്യം അയ്യോ ഇതിന്റ് ജീവിതം എന്ത് ആകുമോ കഷ്ടം
ജിന്റോ ❤️❤️❤️❤️
Jintoo❤
പ്രേക്ഷകർക്കു പറയാനുള്ളത് ജിന്റോ പറഞ്ഞു ❤❤❤
ഗബ്രി പോയത്തിൽ ഒരു 90% പങ്കും ജാസ്മിന് തന്നെ ആണ്💯
ഗബ്രി നേ ജാസ്മിൻ്റെ വരുതിയിൽ അക്കാൻ ജാസ്മിന് ശ്രമിച്ചു അതു സാധിക്കുകയും ചെയ്തു.
അണ്ണുങ്ങൾടെ മനസ്സ് പ്രത്യകിച്ചും ഗബ്രി ടെ മനസ്സ് പെണ്ണുങ്ങൾക്ക് എളുപ്പത്തിൽ ആകർഷികം കയിയുന്നത് ആണ് .
പിന്നെ ഗബ്രി ഒയിഞ്ഞു മാറാൻ ശ്രേമിച്ചപോൾ അവൾ തന്നെ ആണ് അവനെ പിടിച്ചു വെച്ചത്💯
Onn poda pr
Ohh pavam gabri..onnumariyatha pavam vava😊
Penninu mathram kuttam kashtam,,,alla Anaya abishekiney varey Keri pidikuna jintoyk okey fans ,
ഗബ്രിക്ക് ഒരുപാട് ഹിന്റ് കിട്ടിയിട്ടും ഗബ്രി ആറ്റിട്യൂട് മാറ്റിയില്ലല്ലോ... അപ്പോ 90% തെറ്റും ഗബ്രിയുടെ ഭാഗത്തു തന്നെയാണ് 💯
ഒഴിഞ്ഞു പോവാൻ ഒരുപാട് നോക്കി ഗബ്രി, പക്ഷെ അവൾ വിട്ടില്ല.
ഒരു പെൺകുട്ടി എങ്ങനെ ആവരുത് എന്ന് ഇവളെ കണ്ട് പഠിക്കാം ബഹുമാനം തീരെ ഇല്ലാത്ത പെൺകുട്ടി. Jinto❤❤❤
അങ്ങനെ ബിഗ്ഗ്ബോസ് thanne ജാസ്മിനെതിരെ ആയി ഇത് nammude വിജയം 🔥🔥🔥🔥🔥🔥🔥🔥
മോനെ അഫ്സലെ നീ ഭാഗ്യവാൻ ആണ്. രക്ഷപെട്ടു
അവിടെയുള്ള എല്ലാവരും മാറിയിരുന്നു അവളെ കുറ്റം പറയുന്നു. നേർക്കു നിന്ന് പറയാൻ ധൈര്യം ഉള്ള oreyoral🎉😍😍😍w🥰🥰🥰jinto യൂ ർ the winner
Jinto❤
ഇതുപോലെ സംസ്കാരം ഇല്ലാത്ത വൃത്തികെട്ടവൾ.23വയസ്സ് ഉള്ളവൾ അപ്പന്റെ പ്രായം ഉള്ളവരെ Da പോടന്ന് മുതിർന്നവരെ respect cheyyan പോലും അറിയില്ല. ഇതുപോലെ ഉള്ളവളെ ok ഇങ്ങനെ കുടുംബ പ്രേഷകർ ഉള്ള show യിൽ നിർത്താൻ കൊള്ളില്ല
ഇവളുടെ പ്രഹസനം എന്തിനാ gabri കാണുന്നുണ്ടാവും എന്ന് വിചാരിച്ചിട്ടോ 😂 അവനിതൊക്കെ മറന്ന് inagurations പോവാനൊക്കെ തുടങ്ങി 🥱🥴 ജിന്റോ പറഞ്ഞതിൽ ഒരു അക്ഷരപ്പിഴവ് പോലും ഇല്ല, എല്ലാം correct ആണ് ❤️❤️❤️jintoo💕
പാവം ഗബ്രി.. ഇവൾ കരഞ്ഞു കാണിച്ചത് അഭിനയമാണെന്ന് ഇനിയെങ്കിലും പാവം ഗബ്രി മനസ്സിലാക്കു..
അതെ
Aval ethu arthathil anu paranjadennu vivaranullavarkku manasilakum
@@Lims2024അവൾ ഔട്ട് ആകും എന്ന് ഓർത്താണ് ആദ്യത്തെ കരച്ചിൽ. പിന്നെ ഗബ്രി പോയപ്പോ അടുത്ത അഭിനയം അവന്റെ നല്ല ചാൻസ് ഇവൾ കാരണം പോയി .
തറ തറ തറ... തറ തറ.. അത്തക്ക ചെക്കനെ തിരയേണ്ട കാര്യമില്ല, കിട്ടൂല്ല
Jasminne❌parimine✅
Next week lalattan വരുമ്പോൾ respect ഇല്ലാതെ സംസാരിക്കുന്ന ഇവളെ ചോദിയം ചെയ്യുകയും panishment കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവര് ഉണ്ടോ
Ivl chiricha ayaal veezum
ഒരു തേങ്ങയും ഒരു ഏട്ടനും കൊടുക്കില്ല... അവളെ കയർ ഊരി വീട്ടിരിക്കുകയാ ബിഗ്ബോസ്...അവൾക്ക് എന്തും പറയാം എന്തും ചെയ്യാം
Bigg boss ivale thalel kezhti vacheku alle.
Ummmmm…ipo chothikum
Mohanlalinu vere paniyundu Mr,,,Jinto Fans nte parathi theerkkalalla alde Pani 😂
ജിൻ്റോ പറഞ്ഞതിനോട് 💯 യോജിക്കുന്നു ❤
Big boss r u keeping this type of started like Jasmin ....shame on you big boss ...shame on u big boss.
💯💯💝💝👌
ഇതുകാണുന്ന ഗബ്രി യുടെ അവസ്ഥ....😂😂😂
Jasmin🔥🔥🔥
ആൾക്കാർ പറയാൻ ആഗ്രഹിച്ച വിഷയങ്ങളാണ് ഇന്ന് ജിൻ്റോ പറഞ്ഞത്..ജിൻ്റോ സൂപ്പർ❤
ജിന്റോയുടെ അണ്ണാക്കിൽ കിട്ടിയില്ലേ 😂😂.. അതിന് ഒന്നും പറയാനില്ലേ വളിക്കട ഫാനെ 😂
Jinto ❤
💯💯
@@giveroff തിരിച്ചും കൊടുത്തല്ലോ അണ്ണാക്കിൽ അവളുടെ കണ്ണിൽ കരച്ചിൽ കണ്ടില്ലേ മൂക്കള ഫാനെ😂കുറച്ച് മൂക്കള ചായ എടുക്കട്ടെ😂
@@humanbeing1438 കണ്ട് ആരാ ഒട്ടിയതെന്നും ആരാ പേടിച് പോയതെന്നും.. 😂😂.. നിയൊക്കെ പോയി വളിക്കടയിൽ പോയി ചൂട് വളികൾ വേടിച്ചോ... അൺലിമിറ്റഡ് സ്റ്റോക്ക് ഉണ്ടാവും 😂.. അതിനെ നിന്നെ കൊണ്ടൊക്കെ പറ്റു.. കേട്ടോടി മൈരാണ്ടി പൂറി മോളെ 😂💯
ജാസ്മിൻ എന്ത് ജന്മം എന്റെ ദൈവമേ നമിച്ചു 🙏🏻
ജിന്റോ 🔥💎
അഫ്സലെ മുത്തേ നീ രക്ഷപെട്ടു 😂
മീൻ ലേലം വിളിക്കുമ്പോൾ ചുറ്റിലും ആളുകൾ നില്ക്കുന്നതു പോലെ ഉണ്ട് എല്ലാവരുടെയും നില്പ് 😂😂😂
😂
😅
Meen chanddayil ellavarudeyum shabdham kealkam ivide randdalde sound mathram kealkunnullu😊😂
😅
Avel meenkarente molelle
പോകേ പോകേ തനി തറയാണെന്ന് മുല്ലപ്പൂതാത്ത തെളിയിച്ചു കൊണ്ടിരിക്കുന്നു 😂
ജിൻ്റോ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുവാ ഇജ്ജാതി വെട്ടാവളിയൻ 😂
Jasmine 😡🤮🤮🤮🤮
Jasu ne chunakutty anu..ninne ellarum target. athum ninte miduk.keep it up dear ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤jintode annakil koduthu double stand jinto
😂😂😂
Samathikanam.. Ivalumare oke ishtapedunavarde character um ith oke thane aayirkum... Alland engane ishtapedal.. Ntammo.. Samadhikanm
ആരാണാവോ ഈ മൊതലിനെ കല്യണം കഴിക്കാൻ പോണത് ജാഫർക്കാ ഇത് പോലെ ഒരണ്ണം മതി സമൂഹം നശിക്കാൻ
Audience parayaan agrahicha karyam paranja jintoppanu erikatte oru like❤🎉
ഹോ ഇവളുടെ വിട്ടുകാർക്ക് അവാർഡ് കൊടുക്കണം ഇവളെ ഇത്രെയും നാള് സഹിച്ചതിന് 🙌🏻ഇവളുടെ ഒന്നും വായിൽ പോയി പെഴക്കാൻ പറ്റില്ല😂
അവർ ഇവളെ ചെലവിനാ നിക്കണേ. ...അവർക്കൊന്നും ചെയ്യാൻ കഴിയുന്നുണ്ടാകില്ല 🥱🥱
@@faizpv7697 😂
വാ തുറന്ന ജാസ്മിൻ പോയി ഇവളായൊക്കെ വളർത്തിയ അപ്പനേം അമ്മയേം സമ്മതിക്കണം... 🙏
Sammadicholu ,, arenkilum paranjo sammadikkandannu 😏
Jinto bro super..........
Jas - തീർന്നോ??
Jin - ഇല്ല.....വരാം ഞാൻ 🖐️ ഒരു tea - break.... 👈😁
ഇന്നത്തെ eps Jinto തൂക്കി 🙌
Jinto❤❤❤❤
No way jinto avasanam avan ezhunete pova cheythe
@@varunrajesh9553എഴുന്നേറ്റു പോകാതെ..ജാസ്മിനെ ചന്ത വർത്താനം കേട്ട് നിക്കണോ..ജിൻ്റോ കൂ കിട്ടേണ്ട പോയിൻ്റ് കിട്ടി😂
@@varunrajesh9553avasanam eneettupoyal ayal thottu ennaaano,,,artham,,ayalu,,avalude ullilulla purathethichu,,athre vendu,,,pinne avlepole oruthiyod navukond ettumuttan sibinozhike arkum bb yil pattilla,,karanam,keralathile roadkalukkal,neelamulla,, jasminte navinu,,,vappayum ummanum pediyillade valarnadinte dosham aakuttikkund,,
Pedich oodi 😂 nunayan