#BBMS6
HTML-код
- Опубликовано: 28 сен 2024
- #BBMS6 " ഇതൊക്കെ ഒരു ഫൺ ആക്കി എടുക്കു നോറ .." ടാസ്കിനെ പറ്റി ലാലേട്ടൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FloorMoments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - Развлечения
ലാലേട്ടൻ തന്നെ ഒന്ന് ഞെട്ടിപ്പോയി ജിന്റോയുടെ പ്രതികരണം കണ്ട് 😍😍
ന്യായീകരിച്ചു മെഴുകിയ നോറയെ തേച്ചോട്ടിച്ച ജിന്റോ ❤😂😂
Jinto.. Smoke promoter... Kastam
എവിടെ ഒട്ടിച്ചു 🤣🤣
@@faseeh007 simile/metaphor എന്നൊക്കെ കേട്ടിട്ടുണ്ടോ.. അതാണ് ഇത്..
@@faseeh007 simile/metaphor എന്നൊക്കെ കേട്ടിട്ടുണ്ടോ? അതാണ് ഇത്
@@faseeh007എന്താ ni കണ്ടിലെ
നോറ പറഞ്ഞത് മുഴുവൻ കള്ളം ആണെന്ന് സമ്മതിക്കുന്നവർ... ജിന്റോ 🔥
Jinto kallam paranjal valiya problem..
Ipool aa task motham nora kulamaki.. Lalettan vere ariyam.. Still onnum parayunila
I don’t like cigerate and i cant stand the smoke… athoke game aayi kaananada avashyam jontoku ila… cigrate is not good for health..
@@reshmavalsan2280 ആ ദിവസത്തെ മുഴുവൻ ലൈവ് കണ്ടിട്ട് ആണ് പറയുന്നത്...
@@reshmavalsan2280athin paranjalle ullu.. Athinte aduth polum poyillalo.. Nee bb kanarille🤔
Norah വെറും വിഷം ആണ് 🤮🤮👎
നോറയ്ക്ക് ഇപ്പോൾ cuteness മാത്രമേ ഉള്ളൂ എന്ന് തോന്നിയവർ ഉണ്ടോ?? 😅
Cuteness കൊണ്ട് വരാൻ ശ്രമിക്കുന്നു.. ബ്ലാ....
Orikalum ila.. aval arsyunathu elArdem mugathu nooki parayinundu.. sijoyoodu aval react cheyanam enabu agraham.. but abhishek influence kaaranam aanu norah dijoyoodu mindathe
Illa
Aval Painkara over ahn Kali enth karym nth enn ariyathaval😡
Cuteness alla mannattaa theere ishtalla 👎
ജിന്റോ 🔥🔥🔥 നോറയുടെ അണ്ണാക്കിൽ പിരിവെട്ടി
ജിന്റോ അങ്ങ് സ്കോർ അടിച്ചോണ്ടിരിക്കാണല്ലോ 😍😍😍😍😍നോറയുടെ ഒരു കാര്യം 🙇🏻♂️🙇🏻♂️🙇🏻♂️
No
Evade score adichenn…ithil jinto aan naariyath…😂
@@inknsplashes1578ath ee commemt box onn nokk.. Ini like itta 3000 likum pr aanenn parayalle😂
Njan oru prum alla.. But pulliye ishtan aa oru kalli
@@inknsplashes1578എവിടെ നാറി, നാറിയ നോറ മോങ്ങുന്നു
😊@@inknsplashes1578
എന്ത് രസം ആയി കളിക്കണ്ട ടാസ്ക് അത് കൊളം ആക്കി നോറ.
Yess
Yaa
norah jintyode Paranju... task start akune mune toilet il oo or cigrate smoking cheythtitu vaa nu... Task thudangiyal ath patilaa as she has problems with that as her sister suffered from her father's smoking.
Anitum jinto avle choriyan vendi...tasks start ayipol Smoke cheyanm nu Paranj... For what? Ath seri aano...yes he didn't smoke.. But chumma vazhak undakan aanu jinto ath Paranje...
Sister kurach ulle issue orath norah emotional ayi.. Deshyam vann.
Lalettan tane Paranju ee task fun ayi cheyanm nu.. Smoking is not fun...and jinto is providing wrong msg there... Marketing smoking??
Aa oru issue karanm avde fun akandee chemistry jinto aanu kalanjade.....
Smoke cheyaan pokam ennu paranjthe ollu😅 athinu enthanu poyillallo@@dils4301
@@dils4301Athinu jinto allallo avide adhyam aayi smoke cheyyunath.Smoking inu vendi BB il oru space thenne kodukunund ennitt enthinanu JINTO smoking promote cheyyunnu ennu parayunnathu
ലാലേട്ടനെ ഏറ്റവും കൂടുതൽ disrespect ചെയ്യുന്നത് norah യോ ജാസ്മിനോ ഒന്നും അല്ല അത് show director ആണ് 🙌പുള്ളിയെ ഇങ്ങനെ insult ചെയ്യാൻ ഇട്ട് കൊടുക്കേണ്ട യാതൊരു ആവശ്യവും ഇല്ല.. കഴിഞ്ഞ episode ൽ jasmine അങ്ങനെ react ചെയ്തപ്പോഴും lalettan uncomfortable ആവുന്നെ കണ്ടിരുന്നു. Show ന്റെ anchor ന് കൊടുക്കേണ്ട respect അദ്ദേഹം അർഹിക്കുന്നുണ്ട്
Pulli strong alla athane.. offcourse terms and conditions undavam but watch how Salman do things in Hindi BB..athava Suresh Gopi oke ayirunel on the spot adichiruthiyene script nokkathe..athe oororutharude mentality koode aane
Thanakal paranjathu valare correct. Annu
ഇവൻ ഏട്ടൻ അല്ല ലാൽ ഊള ലാൽ
He will react based on the direction from big boss .
@@Lima3578user എന്നാൽ പണി നിർത്തി പോണം
നോറ പറഞ്ഞത് ഫുൾ കളവാണ് 😡എനിക്ക് പണ്ടേ നോറ നെ ഇഷ്ടല്ല 🤬ഇതിനു മുമ്പും അവൾ ജന്മണി നെ കുറിച്ചും പറഞ്ഞിട്ടുണ്ട് 😏ജന്മണി തുപ്പി പറഞ്ഞിട്ട് പക്ഷെ അത് ജന്മണി ചെയ്തിട്ടില്ല 🤨
ചെയ്തതാണ്. ശരിക്കും നോക്കിയാൽ മതി.... ഞാൻ റിപീറ്റ് അടിച്ചു നോക്കിയതാണ്
@@REFORMER918 👍🏻
ജിൻ്റോ സൂപ്പർ❤
Jinto 💯🔥
*നോറയുടെയും നന്ദനയുടെയും എക്സ്പ്രഷൻസ് കാണുമ്പോ ഇഷ്ടപ്പെടുന്നില്ല*
Ys correct
Jasminte jaada kollam le🤣
ഈ പെണ്ണിന്റെ കഥ പറച്ചിൽ കേട്ടപ്പൊ ,ഞാൻ വിചാരിച്ചത് ജിന്റോ സിഗരറ്റ് വലിച്ചു എന്നാണ്., ,, വലിച്ചില്ല എന്നറിയാവുന്ന ലാലേട്ടൻ അവൾക്ക് നുണ മുഴുവനായും പറയാൻ അവസരവും കൊടുക്കുന്നു,.
കള്ളി നോറ
norah jintyode Paranju... task start akune mune toilet il oo or cigrate smoking cheythtitu vaa nu... Task thudangiyal ath patilaa as she has problems with that as her sister suffered from her father's smoking.
Anitum jinto avle choriyan vendi...tasks start ayipol Smoke cheyanm nu Paranj... For what? Ath seri aano...yes he didn't smoke.. And norah didnt said he smoked.. She said he tried to smoke..
But chumma vazhak undakan aanu jinto ath Paranje... Smoke cheyanm nu..
Sister kurach ulle issue orath norah emotional ayi.. Deshyam vann.
Lalettan tane Paranju ee task fun ayi cheyanm nu.. Smoking is not fun...and jinto is providing wrong msg there... Marketing smoking??
Aa oru issue karanm avde fun akandee chemistry jinto aanu kalanjade.....
@@dils4301 jinto is brillant
@@dils4301da koppe smoke cheythilallo angne paranjalee ullooo smoking enn kettappozhekkumn norakk attackk vannoo... Neyokke nthoru manga aann kanunne kashtamm.. 🥱
നോറയിക്ക് ഇപ്പോളും ഗെയിം കളിക്കുമ്പോൾ ജിന്റോയോട് മനസ്സിൽ ഇഷ്ടക്കേട് ഉണ്ട്....!! ജിന്റോയോട് വെറുതെ ദേഷ്യം വെയ്ക്കുന്നത് കൊണ്ട് നല്ല ഗെയിമിനെ അതിന്റെ രീതിയിൽ ഫൺ ആയി കാണാൻ നോറയിക്ക് പറ്റുന്നില്ല... 💯
Manasil vechitt aanu nora perumaarunne 💯
Nora karanam volume adjustment cheyth maduthu😢. irritated
Nora ❌ koora ✔️
Jinto❌ Vaanam✅
@@kichu10 school opening @june 4
@@Legender-n2p ano sahodhara njan padihu kazhinjatha mwon poy jintodey pr cheythu paysa indaku☠️🤧🤤
@kichu10 ninte thantha ❎ pooran ✅😂😂
ഞാൻ ആ എപ്പിസോഡ് കണ്ടിട്ടില്ലാരുന്നു... norah സ്മോക്കിങ് എന്താ ഇഷ്ടമല്ലാത്തത് എന്നൊക്കെ അവളുടെ എക്സ്പീരിയൻസ് അടക്കo പറഞ്ഞു വന്നപ്പോൾ, jinto സ്മോക്കിങ് roomil പോയി എന്നാണ് കരുതിയത്.. ' ഞാൻ പറഞ്ഞിട്ടും അങ്ങനെ ചെയ്തപ്പോൾ ' എന്നൊരു statement നോറ പറയുകയുണ്ടായി. ജിന്റോ അങ്ങനെ ചെയ്തത് മോശം ആയി എന്നും കരുതി. പക്ഷെ jinto അതിനെ oppose ചെയ്തപ്പോഴാണ് കാര്യം മനസിലായത്. ജിന്റോ ഒന്നും പറഞ്ഞില്ലായിരുനെങ്കിൽ അതൊരു നെഗറ്റീവ് ആയേനെ. weekend എപ്പിസോഡ് മാത്രം കാണുന്നവർക്കും, ഏതെങ്കിലും എപ്പിസോഡ് കാണാത്തവരെയും നോറയുടെ sentence തെറ്റിദ്ധാരണ ഉണ്ടാക്കിനെ.... 😮 പിന്നീട്, നോറയുടെ പെർഫോമൻസ് പോയി കണ്ടു നോക്കിയപ്പോൾ..എന്റെ പൊന്നോ.... ഓൾടെ പക്കാ വാശിപ്പുറത്തു അത് കുളമാക്കിയതാണ്. aa ടാസ്ക് നന്നാക്കാൻ ഹൌസ് മേറ്റ്സ് അടക്കo effort ഇട്ടു...
എന്നിട് സിഗററ്റ് nte കാര്യം ലൈഫ് സ്റ്റോറി യുമായി connect ചെയ്തു പറഞ്ഞു ഒരു ഒന്നൊന്നര ന്യായം പറച്ചിലും. കൊള്ളാം മോളെ... വാശി, വൈരാഗ്യം, കുശുമ്പ്, ഒറ്റപ്പെടൽ, കരച്ചിൽ, കൊഞ്ചൽ, എന്തിനും കുറ്റപ്പെടുത്തൽ, മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷിക്കൽ, ഇതൊക്കെയാണ് നോറയുടെ game.... ഈ ഒരു charctor ഉള്ള ഒരാൾക്ക് ഉറപ്പായും കരയാൻ മാത്രമേ സമയം ഉണ്ടാവുള്ളു. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നവർക്ക് മാത്രമേ മനസ്സ് തുറന്നു ചിരിക്കാൻ കഴിയുള്ളു. നോറ മനസ് തുറന്നു ചിരിച്ചു കണ്ടത് jasmin നന്ദന ആദ്യ വഴക്ക് നടന്നപ്പോൾ മാത്രമാണ്.. അങ്ങനെ ഒക്കെ സന്തോഷം കണ്ടെത്താനെ നോറക്ക് കഴിയുള്ളു.....
Nora alla Dora 😂😂😂😂enth paranjalum karayunnavar kallikal ennanu njangade nattil parayunnath😂😂😂😂
Jinto🔥❤🔥
Jinto❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Jinto thenne jaykkum 🔥❤️ ellam jinto thurann agg parayum 🔥endhayalum jinto winner 🔥🔥❤️
ഇവളെ ആദ്യം പുറത്താകൂ വല്യണ്ണാ.. എൻ്റെ ചെവികല്ലിൽ ചീവീട് കൂട് കൂട്ടിയ പോലെ ആയി അവൾടെ കീറൽ കേൾക്കുമ്പോ
😂
Jinto: body builder, entertrainer, nishkku, ottakk ninn kalikkunnu 😌🔥
ചീവീടിനെ പോലെ അലയ്ക്കാനും കരയാനും noraykk നന്നായി അറിയാം
Jinto 🎉❤
4.47Jinto expression😊😊😂
Nora ചിലത് മനസിൽ set ചെയ്ത് വച്ചിരിക്കുന്നത്തിന് എതിര് ആരെന്ത് പ്രവർത്തിച്ചാലും aa വ്യക്തിയോടുള്ള ദേഷ്യം ആക്കി മാറ്റും. എന്തിനും ക്യാമറ ഉള്ളിടതോ consession room ലോ പോയി കരയണം അതാണ് ബോർ.
നോറ കള്ളം പറയുന്നു ജിറ്റപ്പൻ അടിപൊളി 🥰
സ്വന്തം കുടുംബം പോലും കൂടെയില്ലാത്ത മത്സരാർത്ഥിയാണ് നോറ... അതിൻ്റെ കാരണം ഈ വൃത്തിക്കെട്ട സ്വഭാവം തന്നെയായിരിക്കും😅😅😅
ജിന്റോ കുറ്റക്കാരൻ ആണെന്ന് എന്ന് സ്ഥാപിക്കാൻ സ്വന്തം വാപ്പാക്ക് പുകവലിക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് സഹോദരിക്ക് ഹൃദയസംബന്ധമായ രോഗം വന്നത് എന്ന് ഒരു ഉളുപ്പുമില്ലാതെ ലോക മലയാളികളുടെ മുമ്പിൽ ഉദാഹരണമായി കാട്ടാൻ ചങ്കൂറ്റം കാണിച്ച നോറയുടെ തൊലിക്കട്ടി അപാരം തന്നെ🤭🤭
😄😄
അങ്ങനെ ഉണ്ടാവുമോ 🙄
പുകവലി ആരോഗ്യത്തിനു ദോഷകരം ആണ്... വലിക്കുന്ന ആൾക്കും, പുക ശ്വസിക്കുന്ന ആൾക്കും...
പുകവലി കൊണ്ട് അങ്ങനെ വരാം എന്നൊരു മെസ്സേജ് കൂടെ എല്ലാർക്കും കൊടുക്കുന്നില്ലേ
ശരിയാണ് പുകവലിയും മദ്യപാനവും ഉള്ളത് കാരണം ഇങ്ങനെ സംഭവിക്കാം
നോറയുടെ സംസാരം അവളുടെ സൗണ്ട് ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ എന്നെ പോലെ 🤭 അവളുടെ മോന്ത ചളിങ്ങി പോകുന്നു ജിന്റോ പറയുമ്പോ എന്തോ പോലെ തോന്നുന്നു
ജിന്റോ 🔥🔥🔥🔥🔥🔥🔥🔥
Jinto 🔥🤍
Aara ee jinto😏😏😏
@@RahilaMariyamathrahila ninte appan alla
@@vishalvnath9392 ended appaane parayan thinakkarum adhigaram parajittilla née Ninde appane karyam chindhichal madhi ende appande karyam njan theermanicholam keto😡
Jinto bro ninga mass. 🔥🔥🔥🔥🔥🔥
Sentimental track പിടിക്കാൻ നോക്കിയ norah അവസാനം ചമ്മി😂
പാഷാണം നോറ നുണ, കരച്ചിൽ നാടകം, ഏഷണി സഹിച്ച് മടുത്ത്.
Jinto 🤛🏻🤜🏻 norah combo 😌😅
Jintoooo paavam🌹🌹🌹🌹🌹🌹🌹
Jinto❤
എന്താച്ചാൽ എന്താച്ചാൽ 😂😂😂
നോറ കള്ളം പറയുന്നു... ജിന്റോ സിഗരറ്റ് വലിക്കാൻ കൊണ്ടുപോയി... സ്മോക്കിങ് റൂമിലേക്കു കൊണ്ടുപോയി എന്നൊക്കെ.... പച്ചക്കള്ളം.. അങ്ങനെ ഒരു സംഭവം ഇണ്ടായിട്ടില്ല.....
നോറ irittating 👍
Kondu poyi enala aval ayaal angane cheyum enu parangu enaanu parange.. angane parayunathu joke aayitu enikum thoonila.. smoking is a sensitive topic to some people who have nwgative experiences with smoking
Firstl ni nalla pole kannu.. Smoking room il ponm nu Paranj avle valich kond aanu jinto purath vanne....
Pakshe poyillalo pinne athivide parayenda karyamenthe!!?? Athengane BB kodutha gamine badhikkum!!??@@dils4301
ജിന്റോ മുത്ത്
Norayude vijaram norakku purath nalla support aanenna
Jinto fans undo❤️🔥
No
Jinto bro
Und 💪🏻💪🏻🏆
Ys
ഇല്ല
Ee norayude samsaram kelukumbo headset ozhivakanam thalavedhana edukum 😢enthoru voice aanu 😮
ജിന്റോ ❤️❤️❤️❤️🙏🙏🙏👍👍
നുണച്ചി, എന്നത്തെപോലെയും ഇന്നും നുണപറഞ്ഞു ജിന്റോയെ പരിഹസിച്ചു ലാലേട്ടന്റെ ചിരി വാങ്ങിച്ചെടുക്കാം എന്നാണ് കരുതിയത് അതുപോലെ ജിന്റോ ഇന്നത്തെപോലെയും ഒന്നും മിണ്ടാതെയിരിയ്ക്കുമെന്നാണ് കരുതിയത്, നുണ ആണെന്ന് എല്ലാരും മനസിലാക്കി എന്നറിഞ്ഞപ്പോൾ അവളുടെ മോന്ത ഒരു കൊട്ടയായി, നാശം പിടിച്ചവൾ അടുത്ത ആഴ്ചയും പോകില്ല, മോഹൻലാൽ അവളെ എപ്പോഴും സപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് നുണച്ചി ഇങ്ങനെ ലാലേട്ടന്റെ മുന്നിൽ വല്ല്യ ആളാകുന്നത്,
Jito jito jito jito jito jito jito jito jito jito jito 🎉❤❤🎉
Jinto*
ടാക്സ് നശിപ്പിച്ചു കൈയിൽ കൊടുത്തത് നോറ ആണ്, എന്നിട്ട് ഇപ്പോൾ പച്ച കള്ളം പറയാൻ നാണം ഇല്ലേ, ജിൻറ്റോ അത് നന്നായി ചെയ്യാൻ ശ്രമിച്ചിരുന്നു.
Jintappan kidilamm❤️❤️❤️❤️❤️
Jintoo❤
Jinto chettan parayanullathu paranju 🙏🏻👏allekil onnum parayan pattathe ninnene🥺norakku athu aavishyam aayirunnu 👏nora kilukkathile caracter abhinayichu panishment kittiyappol enthokke aayirunnu athupole ithum cheyyamaayirunnu🤭 jinto chettan 👍👏💪
Jinto🥰👍🥰
Noraye bigboss support cheyyum
Iyoo leesham volume kootiya eardrums fuse aavum nora samsarich thudingiyal 😂😂😂
Chiveedu nora😅
Noora enthokkayoo aannu parayunnath.
Norah paranjath true aanenna thonunnu....edit cheythu ...cut aaki.cigerat issues
Sathyam.. cigerat palarkum sensitive issue aanu.. athu jintoku manasilaavilaa..
Cigeretteinte smel norakk adichilla cigeretteinte areakk jinto poyille pinne entha norakk neram pole task cheytha oro drama@@reshmavalsan2280
Edit cheyth cut aakitt onnulla ciggerate issue......Jinto ath parannitte ullu angott poyitenn illahh....ayal nere push up adikkan aahn poye....nora veruthea parayugayanu....naan aa game kanda aal aayath kond parannathanu
Avide condestent onddalo, avar kallam parayillalo
Next evalea parappikkanamm
Cheyyan പോയി എന്ന് പറയുന്നു,, ചെയ്തില്ലല്ലോ... പിന്നെ അതൊരു ടാസ്ക് ആണ്.. അത് enjoy ചെയ്യാതെ മോന്ത കൂർപ്പിച്ചു മാക്കാച്ചി പോലെ നിന്ന്
Jinto 🥰♥️♥️♥️👌
Nora ke ariyam kayinn poyi enn , athine vendi oru story okke ayit vannath..😅
Nora യെ എല്ലാരും പൊക്കി പറയുക അല്ലെങ്കിൽ സപ്പോർട്ട് ചെയ്തു പറയുക അങ്ങനെ എല്ലാം ചെയ്ത nora happy ആണ്. അല്ലാതെ nora ചെയ്ത തെറ്റ് ചൂണ്ടി കാണിക്കുകയോ പറയുകയോ ചെയ്ത അവളുടെ മുഖം പോകുന്ന ഒരു പോക്ക് ഉണ്ട്. അത് കണ്ട തന്നെ എന്തോ ഒരു negative feel ആണ്. എനിക്ക് മാത്രം അല്ല എന്റെ family യും പറയും അത്. എല്ലാം തനിക്കെ പാടുള്ളു എന്നുള്ള ചിന്ത. മറ്റുള്ളവരുടെ നേട്ടത്തിലോ സന്തോഷത്തിലോ അവൾ happy ആകില്ല.
Kazhinja week muzhuvan nora happy aayirunnu ee week angane aakumennu karuthi irikuvarnnu😅
Jinto fun aayittalle 💥
ലാൽ അയ്യോ പാവം നേറയോ . ടെ എത്ര സൗമ്യമായി സംസാരിക്കുന്നു നല്ല ഒരു ഗെയിമിനെ ഇല്ലാതാക്കിയിട്ട് ഇച്ചിരി പാൽ കൊടുക്കു ലാലേ
Drama/emotional queen nora
Nammal chaeyunna oru thamasa ethirae nilkkunnavanu aa sensil edukkaan pattylla ayalk hurt ahkunu ennundael athu avdae drop chaeyunnathanu maryaadha..
ജാസ്മിൻ adichad സീരീസ് ആയി എടുത്തില്ലല്ലോ jinto👍
Norah oru task polum nannayi cheyula...weekend episode nalla screenspace kodukunundd...enthinano entho
ജിൻ്റോ 😍😍😍🔥🔥🔥🔥
3:37 😂😂😂😂 എന്തു കണ്ടിട്ടാ അർജ്ജുൻ തല ആട്ടുന്നത്
ജിന്റോ 🔥
നോറയ്ക്ക് ഒറ്റവാക്കിൽ ഉത്തരം എഴുതാൻ ഒരു ക്വസ്റ്റ്യൻ കൊടുത്താൽ എങ്ങനുണ്ടാവും😂 ജിന്റോ❤😊
1:30 avde poy cheythennu paranju ennitt kallam parayillennu😂😂😂
Nthina Nora ingane negative adikunnu...Nora nannayikoode...pavam jinto😘
Norakk fun element onnum ith vare illa. Full seriousness mathram . Ath oru task cheyumbol enthinanu inganokke chinthikkunnath. Jintoyude bhagathanu sheri.. 👏👏👏👏👏 jinto ath fun aakkan nokki. Nora kai vedhanikkum ennu paranju onninum sahakarikkunnilla. Norakk nalla kushumbanu..
ജിന്റോ ❤👍🏻
Jinto polichu ❤
Jinto fans Nora porathakanam
Jinto fans vote Jintoyk matram.norayk fansundenkil avle vote koduthu nirthatte
Aspara cuteness vaari vitharunnu.....mezhukuvaa nora
Jinto fire ...
❤❤❤
Pavam Lalettan ….
Le jinto : lalettan onnum mindoola enna njan ange kodukuva
noraye lalettan support cheyyunnath enthinanu
jinto🏆
Jinto node pine support cheyarilee.... Smoking issue karanm etre issue undayit und jinto karanm..and also other issues too...Anit nalla support aa
Jinto ❤❤❤❤❤❤
Tango girls love to justify too much....to lal.... Omg!
Lalettan vazhil pazham aaanui
Nora❤❤❤❤❤❤❤❤
Jinto will u marry me❤️❤️
Jintappan❤
ജിന്റേ❤❤❤❤❤
പച്ചക്കള്ളം പറഞ്ഞു അതിനെ ന്യായീകരിക്കുന്നു നോറ
Nora evalk bhaykara ahakaram... Evale purathaku bigboss
Nora cute baby aakan nokkukaya😂😂😂
Cheevedu norayum chantha jasmine um😂
Jinto ann kallathram parayanne….. nnit peoples jintok support
Nora ne onnu purath aakamo pls
ജിന്റോ 💫💫💫
ഏത് ഗെയിം ആയാലും മുഖവും വലിച്ചു കയറ്റി കരയുന്ന നോറയെ കാണുമ്പോഴേ നെഗറ്റീവ് ഇതിനെയൊക്കെ കെട്ടുന്നവന്റെ കഷ്ടകാലം
നോറയുടെ സൈഡ് bb ചേരുന്നു പോലുണ്ട് തോന്നിയവർ ഉണ്ടോ 😂😂
ലാലേട്ടാ, ഇവളെ പ്രണയിയ്ക്കന്മാത്രം മോശം ആളല്ല ജിന്റോ, അയാൾ അത്രയ്ക്കും അധഃപതിച്ചിട്ടില്ല,
Karachil rani kku valla karachil tasko allenkil aarenkilum kuttam parayunna tasko koduthaal polichenne...allathe enthu koduthalum onnum cheyukkem illa ivalde kaneer nadakam kanukkem venam...enthu fun aakkanulla task aayirunnu aval athu kalanju kulichu
ഇവൾക്ക് എന്നും പരാധി മാത്രം പറയാൻ ഒള്ളൂ, ഇത്ര മുദ്ധിമുട്ട് ആണെങ്കിൽ ഇവൾ എന്തിന് ഈ പ്രോഗ്രാമിൽ പോയി?, വെറും നാടകം. വെറും ചീവീട്.