#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 5 май 2024
  • #BBMS6UnCuts "നോറ ട്രിഗർ ആകണ്ട ചിലപ്പോൾ സത്യങ്ങൾ വെളിയിൽ വരും"
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 1,8 тыс.

  • @Nandana142
    @Nandana142 Месяц назад +2061

    Sijo പറഞ്ഞതാണ് സത്യം മറ്റുള്ളവരുടെ വിഷമത്തിൽ സന്തോഷിക്കുന്നവൾ ആണ് nora... Sijo🔥

    • @Faaaaatyy
      @Faaaaatyy Месяц назад +20

      Sadist Nora

    • @haritha_sebastian
      @haritha_sebastian Месяц назад +21

      Satyam aanu .aaru vazhak undakunnath kandalum aah noroda mukhathe santhosham.hoooo

    • @Deydude138
      @Deydude138 Месяц назад +6

      Ath sheriyaaa

    • @mazhavilmanorama5669
      @mazhavilmanorama5669 Месяц назад

      Janu poyapo nora chirichu pavam janmani ❤️❤️❤️❤️❤️

    • @saleena275
      @saleena275 Месяц назад

      ❤❤❤❤

  • @shanuanu8795
    @shanuanu8795 Месяц назад +2923

    ലാലേട്ടൻ കൊഞ്ചിക്കുന്നത് കൊണ്ട് നോറ മോളുടെ വിചാരം പുറത്ത് ഭയങ്കര സപ്പോർട് ആണെന്ന 😄😄😄😄

    • @Liyana_farish
      @Liyana_farish Месяц назад +12

      Ann und

    • @ludiyamol9323
      @ludiyamol9323 Месяц назад

      സത്യം..ലാലേട്ടന്റെ അടുത്ത് ഇച്ചിരെ കൊഞ്ചല്‍ കൂടുതല്‍ ആണ് ivalkku🤮

    • @user-pe6ki3sp7p
      @user-pe6ki3sp7p Месяц назад +12

      Sathyamm😂👍

    • @shanuanu8795
      @shanuanu8795 Месяц назад +9

      @@Liyana_farish നാലും മൂന്നും ഏഴു പേരല്ലേ 😄😄😄😄

    • @aslamvk7945
      @aslamvk7945 Месяц назад +9

      Lalaattanu kurachu avalodu konjikkal kooduthala

  • @archavipin4799
    @archavipin4799 Месяц назад +340

    അവിടെ ഇത്രേം വഴക്ക് നടക്കുമ്പോൾ സ്വന്തം ജോലി കൃത്യമായി ചെയ്യുന്ന അർജുൻ 😁😹❤️

  • @Himalaya555
    @Himalaya555 Месяц назад +994

    ഗബ്രി പോയപ്പോ ജാസ്മിനെ മേയാം എന്ന് കരുതിയ പാഷാണം നോറയുടെ അണ്ണാക്കിൽ😂😂🔥🔥

    • @Ayshaah12398
      @Ayshaah12398 Месяц назад +10

      With sijo kaathirukkukaayaayirunnu norayude annakkil kodukkan well done jas and sijo gabri poyi iniyenkilim nannayi kali ippo velya koyappalla 🙌

  • @_________KING_________________
    @_________KING_________________ Месяц назад +3410

    ജാസ്മിൻ & സിജോ..🔥🔥 ഇതുപോലെ മറുപടി കൊടുക്കണം.....!!
    കരഞ്ഞു മെഴുകുന്ന വിക്ടിം കാർഡ് ഒന്നും വക വെക്കാതെ കൃത്യം നോറയിക്ക് രണ്ടാളും കണക്കിന് കൊടുത്തു.... 🔥🔥🔥

    • @appsjp8408
      @appsjp8408 Месяц назад +32

      പ്ലാൻ ആടോ. Norahye ഈ week ജിന്റോ സിജോ പൂട്ടും..

    • @rajeeshgangadhar
      @rajeeshgangadhar Месяц назад +18

      Dear PR workers for Jasmine ഒന്നുകൂടെ ഒരു attack ജാഫര്കാക്കു ഉണ്ടാക്കി ഒന്ന് പറഞ്ഞുകൊടുക്ക് സംസാരം ഒന്ന് റെസ്‌പെക്റ്റ് കൊടുക്കാൻ. പ്ലീസ് അപേക്ഷയാണ്. 🙏🏻

    • @user-sq2wo3tz2d
      @user-sq2wo3tz2d Месяц назад

      Roaye ottikkan randal vendi varunn kashttam😄

    • @divyachandran7676
      @divyachandran7676 Месяц назад

      ​@@appsjp8408 Ithendha sambhavam

    • @akhil.v.6072
      @akhil.v.6072 Месяц назад +12

      ഒന്നാതെ ജാസ്മിൻ വിക്‌ടിം കാർഡിന്റെ ആളാണ് .കണ്ടതാണ് വൈൽഡ് കാർഡ് വന്നപ്പോൾ...😅😅😅പിന്നെ ഡ്രാമ ആണെങ്കിൽ വേറെ ആരുമില്ല ജാസ്മിനെ വെല്ലാൻ....ഗബ്രി പോയി കഴിഞ്ഞു ഇന്നും ഇന്നലെയും ഒക്കെ കാട്ടി കൂട്ടുന്നത് കണ്ടാൽ😅😅😅😅 അയ്യേ...പൊങ്ങൻ സിജോ പിന്നെ ഇതൊന്നും കണ്ടില്ലല്ലോ.... അല്ലേൽ പിന്നെ ഒരു ഇടി കൂടി കിട്ടി പുറത്തു പോയി വരണം...എപ്പിസോഡ് കണ്ടാൽ അല്ലെ ഗെയിം കളിക്കാൻ പറ്റൂ

  • @GirisudhanGiree
    @GirisudhanGiree Месяц назад +4426

    നോറയെ പുറത്ത് ആക്കാതെ ഇരിക്കാൻ രതീഷിനെ കൊണ്ട് വന്നു ഇറക്കി വിട്ട ബിഗ്ഗ് ബോസിന് ആണ് എന്റെ ഈ ആഴ്ച്ചത്തെ വോട്ട് 😂😂😂😂

    • @Iv-world
      @Iv-world Месяц назад +13

      Athengane

    • @job195
      @job195 Месяц назад +19

      റെസ്മിനെ 😆😆😆

    • @anusreep2030
      @anusreep2030 Месяц назад +89

      നോറയോട് അല്ലേലും ബിഗ്ബോസിനും ലാലേട്ടനും പ്രത്യേക പരിഗണന ആണ്

    • @swathypranav7211
      @swathypranav7211 Месяц назад +46

      Athe nora and ansiba bigg Boss inte സ്വന്തം aala

    • @Jaseera-gt2fx
      @Jaseera-gt2fx Месяц назад +9

      Sathym

  • @abdulraheem7838
    @abdulraheem7838 Месяц назад +287

    Jasmin❤sijo❤ super, kalakki

  • @user-nm7iz4et5o
    @user-nm7iz4et5o Месяц назад +399

    Jasmi.sijo.polichu❤❤❤

  • @shafdil8003
    @shafdil8003 Месяц назад +1424

    Jasmine and sijo kittunnath athynu iratty aayi kodukkunnund well play🔥🔥🔥🔥

    • @sanus7883
      @sanus7883 Месяц назад

      മൈര്

    • @AmalS-rm7gb
      @AmalS-rm7gb Месяц назад +4

      Jas❤❤❤❤

    • @AJR_x7
      @AJR_x7 Месяц назад

      ​@@AmalS-rm7gb jas alla pari only sijo🔥

  • @chris-caro6088
    @chris-caro6088 Месяц назад +1496

    Sijo and Jasmin polichu 🔥🔥🔥🔥🔥

    • @Luffy00760
      @Luffy00760 Месяц назад +6

      നൂറ എന്താ ചെയ്തതെന്ന് ഒന്ന് പറഞ്ഞുതരോ 😂😂😂

    • @_Sreeya_704
      @_Sreeya_704 Месяц назад

      Sathym athan aryande ethre main avan ntha ndaye

    • @AjwaFathima-hr9vr
      @AjwaFathima-hr9vr Месяц назад

      Ath athvare porath ninnaval jasmine kulikkan vannappol aval keri athrayollu😅

    • @aryavijayan2243
      @aryavijayan2243 Месяц назад +2

      🔥🔥🔥🔥🔥

  • @lidiyathomas8614
    @lidiyathomas8614 Месяц назад +237

    Sijo and Jasmine full fireee❤❤❤🎉🎉🎉🎉

  • @athira243
    @athira243 Месяц назад +112

    3:04 athinte idayil koodi Arjun😂❤

  • @shabnashanavas2284
    @shabnashanavas2284 Месяц назад +1384

    Sijo innu full fire aayrunnu 💥💥💥

    • @akhil.v.6072
      @akhil.v.6072 Месяц назад

      ഉണ്ടായതാണ്😅😅😅 ചമ്മി നാറി പോകുവാ എന്നും

    • @Muhammeda475
      @Muhammeda475 Месяц назад +2

      😂😂

    • @fplbrucewayne4211
      @fplbrucewayne4211 Месяц назад

      Turning

    • @yash9190
      @yash9190 Месяц назад +4

      😂theepetti kolli thee ahno

    • @lincyliju3113
      @lincyliju3113 Месяц назад +2

      Jasmine kanikkan😂😂

  • @jyothymuth1657
    @jyothymuth1657 Месяц назад +2827

    ജാസ്മിന് അവിടെ ഒരുത്തനെയും പേടിയില്ല.. ഗെബ്രി പോയതിന്റെ ഒരു ക്ഷീണം മാത്രമേ ഉള്ളൂ.. അത് ശരിയാകും ♥️♥️♥️♥️

    • @swathypranav7211
      @swathypranav7211 Месяц назад +101

      Athe Jasmine strong player aa

    • @Gangster-kc2nl
      @Gangster-kc2nl Месяц назад +132

      ​@@swathypranav7211Mukkala pans etthi 🤡

    • @Yyyaahhh
      @Yyyaahhh Месяц назад +23

      ​@@Gangster-kc2nlpodey

    • @anoopmanjuanoopmanju9906
      @anoopmanjuanoopmanju9906 Месяц назад +56

      കുളിക്കാത്തവർ കുളിച്ചപ്പോൾ അത് പ്രശ്നം ആയി ചുമ്മാതല്ല ഇവൾ കുളിക്കാത്തത് 😂😂😂😂🤣🤣🤣🤣

    • @user-zh4yx6pe2e
      @user-zh4yx6pe2e Месяц назад +33

      അതിനു ഗബ്രി അവന്റെ പണികൾ എല്ലാം ഇവളെ കൊണ്ടാണോ ചെയ്യിപ്പിച്ചേ ക്ഷീണിക്കാൻ...? ഇത് ഒരു ഗെയിം ആണെന്നും അതിൽ ആരോടും ഇമോഷനിൽ അറ്റാച്ഡ് ആവണ്ട എന്നും അറിയാവുന്നതല്ലേ.... Then why? പുറത്ത് ഉള്ള സ്വന്തം ആൾക്കാരെ മിസ്സ്‌ ചെയ്യാതെ 60 ദിവസം മുൻപ് മാത്രം കണ്ട ഒരാളെ ഇത്രയും മിസ്സ്‌ ചെയുന്നു .. ക്ഷീണം പോലും ഭയങ്കരം.. Feeling പുച്ഛം

  • @ancydennies27
    @ancydennies27 Месяц назад +374

    Jasmine power ആയി. ഒറ്റക് നേരത്തെ കളിച്ചിരുന്നങ്കിൽ എന്ത് അടിപൊളി ആയിരുന്നു aa കൊച്ചു.

    • @jumaali-lf7dm
      @jumaali-lf7dm Месяц назад

      Athe chantha pennugale pole nalla vtl jenikkanm illegi ithepole irikkum

  • @btscrazygirl5479
    @btscrazygirl5479 Месяц назад +363

    ഇതിനിടയിൽ ആരെയും മൈൻഡ് ചെയ്യാതെ സ്വന്തം ജോലി ആത്മാർത്ഥതയോടെ ചെയ്യുന്ന അർജുന്നിരിക്കട്ടെ ലൈക്‌ 👍😂😂😂

  • @user-tj3ch8sn5i
    @user-tj3ch8sn5i Месяц назад +204

    Jasmine pwollichu❤

  • @flaxganic5448
    @flaxganic5448 Месяц назад +2671

    നോറ വേഷത്തിന്റെ അണ്ണാക്കിൽ തന്നെ സിജോ പൊട്ടിച്ചു 😂

    • @Thahira-yc2ys
      @Thahira-yc2ys Месяц назад +6

      അവൾ എന്താ ചെയ്തത്?

    • @akhil.v.6072
      @akhil.v.6072 Месяц назад

      സിജോ ചമ്മി നാറി ഇന്നും പോയി....പ്രോവോക്ക് ആക്കാൻ നോക്കി അവൻ പ്രോവോക്ക് ആയി പോയി😅😅😅😅

    • @user-is6hr4nv4y
      @user-is6hr4nv4y Месяц назад

      പിന്നെ ജാസ്മിനും സിജോയും കൂടി പ്ലാൻ ചെയ്തു വന്നതല്ലേ.. ഒന്നും അറിയാതെ നോറ.. അവരുടെ മുമ്പിൽ പിടിച്ചു നിന്നു.. എന്നിട്ട് വന്നു എല്ലാരും കൂടി ജാസ്മിനെ കളിയാക്കിയത് ആരും കണ്ടില്ലാരിക്കും.. അവള് തന്നെ സ്വയം നാറി 😂😂

    • @Luffy00760
      @Luffy00760 Месяц назад +3

      ​@@Thahira-yc2ysavo😂

    • @aswanp8800
      @aswanp8800 Месяц назад +11

      Sijo over anne Jasmine nora problem sijo vanne dialogue paraynda karyam ila avr samsaricholum

  • @Edwinlawrencegershon
    @Edwinlawrencegershon Месяц назад +350

    സിജോ ❤ ചന്ദനം ചാരിയാൽ എന്നപോലെയാണ് അവസ്ഥ..ക്വാളിറ്റി ഉള്ള പ്ലയെറിന്റെ കൂടെ കൂടിയപ്പോ നെസ്റ്റ് ടീം കഴിഞ്ഞ ആഴ്ച ശ്രദ്ധിക്കപ്പെട്ടു...ഇത്തവണ ദേ 🔥 sijo deserves more attention

  • @fathimamufi3829
    @fathimamufi3829 Месяц назад +127

    Jasmine wonderful contestant..good player.she is strong 💪 ❤🔥🏆

  • @Quti-Aami
    @Quti-Aami Месяц назад +385

    ജാസ്മിൻ പൊളിച്ചു 🔥🔥🔥🔥🩷🩷🩷🩷sijo🔥🔥🔥

  • @zaibasworld7025
    @zaibasworld7025 Месяц назад +671

    Sijo jasmine polichu kasari ❤

  • @_fathm_amani
    @_fathm_amani Месяц назад +22

    3:04 athinte edekoodee 😂😂

  • @DhanyaK-lj9os
    @DhanyaK-lj9os Месяц назад +57

    ജാസ്മിൻ സൂപ്പർ നോറയ്ക്ക് കുറച്ചു കൂടുതലാണ് അവളുടെ വിചാരം അവൾക്ക് പുറത്ത് നല്ല സപ്പോർട്ട് ആണ് എന്നാണ്

  • @mamathasramesh2586
    @mamathasramesh2586 Месяц назад +414

    ഇനി ജാസ്മിൻ കളിക്കും 🙌. SIJO 🎉Jasmin nanayit Reply കൊടുക്കും 😂നോറ ഇപ്പോൾ കരയും

  • @truthwins4085
    @truthwins4085 Месяц назад +393

    Jasmine ❤ polichu 😅
    Sijo ❤️

  • @malavika912
    @malavika912 Месяц назад +33

    3:17 Arjun athinte edakude ... 😅😅

  • @aishaansari1292
    @aishaansari1292 Месяц назад +21

    Jasmine sijo polichu❤

  • @jijp7342
    @jijp7342 Месяц назад +120

    Jasmine and Sijo ishtam...
    Kanakkinu kitti norak

  • @Ayisha115
    @Ayisha115 Месяц назад +416

    Sijo jasmine good player ♥️

  • @zubairzubbi3359
    @zubairzubbi3359 Месяц назад +247

    എന്തൊക്കെ വിഷമം ഉണ്ടായാലും ജാസ്മിൻ പിന്നീട് strong ആയി കളിക്കുന്നുണ്ട്
    She is good player Jasmine 🔥🔥🔥

  • @eshasworld724
    @eshasworld724 Месяц назад +346

    പറയേണ്ടത് പറയേണ്ട സമയത്ത് പറയുന്ന content maker Jasmin... The real gamer 👌

    • @user-uh9ih4ox6f
      @user-uh9ih4ox6f Месяц назад

      👅🙏

    • @fks8800
      @fks8800 Месяц назад

      കുണ്ടന്റ് മേക്കറൊ
      മഹിര്🤣🤣 ആ പൂറി മോളൊ
      പൊന്ന് പൊണ്ടച്ചി മോനെ ചിരിപ്പിക്കാതെ🤣🤣

    • @shareenashari2762
      @shareenashari2762 Месяц назад

      Ohhhh

    • @_random__vlogs_
      @_random__vlogs_ Месяц назад +3

      9 weeks kainghapo aano fieldllek iranghiyath😂

    • @eshasworld724
      @eshasworld724 Месяц назад +1

      @@_random__vlogs_ എന്ന പിന്നെ deep ആയിട്ട് തന്നെ ഫീൽഡിലേക്ക് അങ്ങ് ഇറങ്ങിക്കളയാം.. എന്തെ..

  • @poojajithu1183
    @poojajithu1183 Месяц назад +238

    Sijo and Jasmine ❤

  • @DreamyQueen-cz6jl
    @DreamyQueen-cz6jl Месяц назад +603

    Jasmine nu gabri poyathil pinne extra power ahnallo..nannayi kalikk❤

    • @aneeshkallada3464
      @aneeshkallada3464 Месяц назад +24

      അവനെ പുറത്തു ആക്കി ഇനി ആരെ പുറത്താക്കും ആവോ ആ ചെറുക്കൻ നിന്ന് പോയെനേം ഇവളുടെ കൂടെ നിന്നില്ല എങ്കിൽ

    • @chakkuzraguz5603
      @chakkuzraguz5603 Месяц назад +2

      avlde istane oru relationship munotte kond pono vende arodu adukanm adukande ennullath.... Game show game ayi kanuegha sheri avle istalla gabri ayi ulla relationship istapettila ennu vach nallath cheythallum ath accept cheyan enth kond pattunilaa..? Avlude oroo emotions vare drama anenn parayunnu appo hygeine ilathathum drama aavumoo...? Avl strong ayi kalicha gabriye nice ayi ozhivakki avlk oru snehamila... Aval karanjal parayum drama vote kittan ulla drama.... Chiricha santhoosham nokk... Avlde feelings mathram arum parayunilaaa.... Ithra negative varan mathram aah kutty onnun cheythitilaaa.... Avlk 18 + age und avlkum ariyam avide camera und ellarum kanuem avlde family relationship ulla allu ellam kanuem enn... Ithra negative ayitum strugle cheyth survive cheyunnu games okke nanayi cheyunnu.... Content kodukkunnu kuttamparayan anellum avare kannan vendi waite cheyth erunit okke und ippo e parayunavarokke thane..avlde past relationship onnum namuk idapedenda karymila avlde life ane are venm venda egane venm enn decide cheyendath avl ane avlk comfort arude koode ano avlk thonnuna ath continue cheyth povan ulla rights avlk und.... Avlk ithra negative vanath avle mathram focus cheyth rich vendi bb kure clips kanichind maybe avle nallath mathram kanichirunnu enkiloo... Camera trick vazhi adine patty vare akkam.. Ath oru game show ane avide namma vijarikuna pole athara easy ayirikilaa avlde comfort avl nilkum... Ippo ithra sneham ulla avlde lover ane orikallum avle kurich social media vannu igane onnum parayilaaa... Avl game show poyind enkil avl vannu avlk parayan ullath arinje avn nthellum parayu ithippo ellarum koode athine target cheyanu cheyuna

    • @wood_pecker_
      @wood_pecker_ Месяц назад +7

      @@36fhuthaan ethra vare padichu??? Aa kutti 12 padichalum padichillelum English paranjillelum vettile kadavum vetti jeevikkunnundu… Ee age il ethra perekondu oke athu pattum ennu enikkariyilla but education mathram alla ellam athinte example anu thanne ee comment!

    • @anaisukumaran2843
      @anaisukumaran2843 Месяц назад +1

      Avalde miduk kaaranalle avan poyadh😂

    • @crazyycafefamily2453
      @crazyycafefamily2453 Месяц назад

      Enganeya kadam veetiyath tango vazhi poi nok tango enthanenn​@@wood_pecker_

  • @itsmegokuhere
    @itsmegokuhere Месяц назад +16

    3:04 അർജുൻ 😂😂

  • @gayatriganesh564
    @gayatriganesh564 Месяц назад +57

    Arjun - ULTIMATE 😂🎉

  • @shafdil8003
    @shafdil8003 Месяц назад +166

    Jasmine sijo🔥

  • @shareefakp1801
    @shareefakp1801 Месяц назад +93

    വിൻഡോ സിജോ ജാസ്മിൻ ബ്രില്ല്യൻസ് ഗെയിംസ് ആണ്

  • @Sharujishad
    @Sharujishad Месяц назад +165

    അർജുൻ🔥 അവിടെ അലച്ചോണ്ടിരുന്ന എല്ലാറ്റിനേയും ഒറ്റ നിമിഷത്തിൽ തൂത്തുതുടച്ച് വെളിയിൽ കളഞ്ഞു😂😂😂👏👏

  • @arunimam7757
    @arunimam7757 Месяц назад +51

    3:03 le Arjun😂😂 .....aarengilum sredhichoo aa cleaning skill😅

  • @Lonewarrior8694
    @Lonewarrior8694 Месяц назад +1687

    ബിഗ്‌ബോസിന്റെ റിയൽ ഫ്രണ്ട് സത്യത്തിൽ ജാസ്മിൻ അല്ല അത് നോറ ആണ് 😂😂

    • @vedhasree3023
      @vedhasree3023 Месяц назад +85

      Yes . അതിന് ജാസ്മിനെ നെഗറ്റീവ് ആക്കുന്നുണ്ട് നല്ലോണം

    • @Wanderlust44440
      @Wanderlust44440 Месяц назад +64

      BB always protecting nora

    • @user-kk2js8pd8h
      @user-kk2js8pd8h Месяц назад +35

      Exactly 👍

    • @faizafami6619
      @faizafami6619 Месяц назад +3

      2 um

    • @RuksanaAju
      @RuksanaAju Месяц назад +32

      Sathyam noraye eppozhum favour cheyyum.

  • @user-lt4ik7eu6q
    @user-lt4ik7eu6q Месяц назад +674

    Sijo❤️jas

  • @shifna296
    @shifna296 Месяц назад +20

    Sijo Jasmine sreethu Arjun 🔥🔥🔥🔥🔥🔥❤

  • @ramseenaramseena8571
    @ramseenaramseena8571 Месяц назад +42

    എല്ലാരും സീരിയസ് ആയിട്ട് വഴക്കിടുമ്പോൾ അർജുൻ ചെയ്തഡ് kandoo💗🦋😁

  • @FasilBava-hk1mn
    @FasilBava-hk1mn Месяц назад +101

    ജാസ്മിൻ gd player ❤️🔥❤️

  • @Kryzz154
    @Kryzz154 Месяц назад +18

    Ee vazhakkinte edakkm aathmarthatha kaanikknna arjun 😌

  • @induabhilash4041
    @induabhilash4041 Месяц назад +19

    Well done sijo and jasmine ❤

  • @snehashilpa2754
    @snehashilpa2754 Месяц назад +424

    Liveil അൻസിബ ജിൻ്റോയെ കുറിച്ച്: എൻ്റെ മൂതപ്പയുടെ പ്രായം ഉള്ള അങ്ങേറുമായ് ആ scene ആക്ട് ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല
    പവർ റൂമിൽ കേറിയപ്പോൾ അൻസിബയുടെ real face exposed ആയി

    • @noorshanoora4053
      @noorshanoora4053 Месяц назад +34

      Ennittu last paranju I hate jinto ennu

    • @browblush8318
      @browblush8318 Месяц назад +84

      അൻസിബ മമ്മൂക്കയുടെയോ ലാലേട്ടന്റെയോ കൂടെ pair ആയിട്ട് അഭിനയിക്കാൻ വിളിച്ചാൽ പോവില്ലേ, അവർക്ക് ഒക്കെ അൻസിബയുടെ വല്യുപ്പയുടെ പ്രായം ഇല്ലേ

    • @dizuzaser2242
      @dizuzaser2242 Месяц назад +2

      Olleth anno bro 🥲

    • @dizuzaser2242
      @dizuzaser2242 Месяц назад +21

      Jintoye korach engilum support cheyyune ennu karuthi kazhinja week vote kodutheya avalk

    • @Kunjuz..--kunju898
      @Kunjuz..--kunju898 Месяц назад

      Athe bro njan kandaatha​@@dizuzaser2242

  • @sajirkm3873
    @sajirkm3873 Месяц назад +223

    Sijo powlichu ❤😂

  • @RoSe-bs6kv
    @RoSe-bs6kv Месяц назад +16

    ജാസ്മിൻ,സിജോ അടിപൊളി😂😂😂

  • @nazri__nazir9643
    @nazri__nazir9643 Месяц назад +14

    Aareyum mind aakkaathe thande jolikalil erppedunnha arjun...😊😂😂

  • @jameela341
    @jameela341 Месяц назад +129

    Jasmine ❤️sijo🔥🔥

  • @user-hd1px6yp7e
    @user-hd1px6yp7e Месяц назад +1267

    "Cheevidu" *NORA* 😡 ishtapedathavar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻 Pwolichchu adukki well done *SIJO* & *JASMINE JAFFER* 🫵🏻🔥💥

    • @ShajithaShajitha-go1jg
      @ShajithaShajitha-go1jg Месяц назад +4

      Kulikan ulpa sanmanass kaanichathinum karyam samsarichathinum enik elpo jasmine ishdaayi 👍🏻

    • @Leo21225
      @Leo21225 Месяц назад

      Likesum commentum mathram mathiyo...oru subscribe koodi aayalo😂

    • @user-pp3uz2xw7u
      @user-pp3uz2xw7u Месяц назад +2

      നോറയെ ഇഷ്ട്ടമല്ല
      ജാസ്മിൻ ❤️

    • @smvlog1674
      @smvlog1674 Месяц назад +2

      ജാസ്മിൻ true ആയിട്ട feel aavnne

  • @sruthivasudevan1351
    @sruthivasudevan1351 Месяц назад +7

    പുറ കത്തുമ്പോൾ വാഴ വെട്ടുന്ന അർജുൻ 😂😂😂😂😂

  • @shiznashazin3678
    @shiznashazin3678 Месяц назад +16

    Real aayi nilkunna oreoru contestent ath ജാസ്മിനാണ്. 🥰purath negativan enn arinnitum strong aayi nilkunnu 🥰jas❤️full support മോളെ 👍

  • @nazreennazeer3326
    @nazreennazeer3326 Месяц назад +233

    Jasmine polichu❤
    Ingane thanne kalikkenam
    Ottaikkku ninnu kattaikkku ninnu kalikkku jaaasu. All the best. Aaah nora 🐍 vishtavithu thannne

  • @jaseenariyas2838
    @jaseenariyas2838 Месяц назад +763

    Sijo ❤ Jasmin ❤

    • @davidjr5249
      @davidjr5249 Месяц назад

      ജാസ്മിനെ പോലെ യാതൊരു സംസ്കാരവും ഇല്ലാത്ത ഒരുത്തിയെ ഒന്നു പുറത്താക്കാവോ. ഇവളെ വെച്ച് നോക്കുമ്പോൾ ഗബ്രി എത്ര ഭേദമായിരുന്നു. ഇവളെ കള്ള വോട്ടിങ്ങിലൂടെ ബിഗ് ബോസ് സംരക്ഷിക്കുന്നതാണോ?😮 കുഞ്ഞുമക്കൾ വരെ കാണുന്ന ഷോ അല്ലേ.

  • @vaigaammu9803
    @vaigaammu9803 Месяц назад +7

    3:04 arjun😂😂😂😂 oru vazhi thannal enik thodakkamayirunnu 😂😂

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia3300 Месяц назад +16

    അർജുൻ അതിനിടയിൽ കൂടെ ക്ലീനിംഗ് 😂😂

  • @nisahashik5392
    @nisahashik5392 Месяц назад +477

    ജാസ്മിൻ ♥️♥️sijo ♥️♥️♥️സൂപ്പർ

  • @memberofpurpleocean9055
    @memberofpurpleocean9055 Месяц назад +180

    Sijo fire ആയി തുടങ്ങി🔥

    • @AJourneyToHeaven-kz9bc
      @AJourneyToHeaven-kz9bc Месяц назад +2

      Avan aahke norayudee neerk edukkum.. Allathenth vishayoohn ollath.. Allathe oraalde neerem parayaahn avan dairyamilla😂

    • @ImMegha1690
      @ImMegha1690 Месяц назад +2

      ​@@AJourneyToHeaven-kz9bcorale nere engilum parayundalo ath mathi safe gamer allalo🥳

  • @WriterGirl-fz5wd
    @WriterGirl-fz5wd Месяц назад +45

    Nora rocked😂 Sijo & Jasmin rocked❤❤❤🔥🔥

  • @dd-pv1hp
    @dd-pv1hp Месяц назад +5

    അതിൻ്റെ ഇടയിലെ അർജുനൻ്റെ cleaning 👍😂 ബാക്കി chela chela chela

  • @shabnashanavas2284
    @shabnashanavas2284 Месяц назад +574

    Sijo 🔥🔥🔥🔥

    • @sahana._.y
      @sahana._.y Месяц назад

      Vazha kaatu thee agan shramikkunu....😂😂😂😂 pakshe chitti poyi😂😂😂

  • @philipposecj3145
    @philipposecj3145 Месяц назад +250

    norack kittendath kitti,
    Sijo rockzz❤❤

    • @Shadowalan-gi3hf
      @Shadowalan-gi3hf Месяц назад

      Abhishek rande paranja valum churutti odunnavanane sijo(loka vazha)

  • @rajashekarraaja4022
    @rajashekarraaja4022 Месяц назад +12

    Arjun ❤

  • @MajidaSiju
    @MajidaSiju Месяц назад +8

    അർജുൻ ന്റെ ജോലി കണ്ട് കൊറേ ചിരിച്ചു നിങ്ങൾ കുളിക്കെ കുളിപ്പിക്കേ എന്ത് വേണേലും ആയിക്കോ എനിക്ക് തുടക്കണം 🤣🤣🤣

  • @princymathew6857
    @princymathew6857 Месяц назад +24

    Le Arjun:po keedanukkale..😂

  • @daliyajose5519
    @daliyajose5519 Месяц назад +356

    Sijo🥰🥰🥰
    Sijo 🥰 jasmine😍

  • @dinkan9550
    @dinkan9550 Месяц назад +56

    ജാസ്മിന് and sijo without any doubts my favourites in this season....❤❤

  • @user-zo5rr3cp6s
    @user-zo5rr3cp6s Месяц назад +10

    Jasmine nee poliyanu❤❤❤

  • @reshmareghu5512
    @reshmareghu5512 Месяц назад +463

    Aa Nora vishavithinu kanakkinu koduthu sijo💪

    • @vivekkuruppathethil1355
      @vivekkuruppathethil1355 Месяц назад

      കോപ്പാണ്😂. അവൾ പുല്ലു വിലയാണ് സിജോക്ക് കൊടുക്കുന്നത്. ഒരു തരിപോലും ട്രിഗർ ആവില്ല എന്ന് സിജോക്കറിയാം. അതുകൊണ്ടു നാണം കെടാതിരിക്കാൻ ട്രിഗർ ആവരുത്, ട്രിഗർ ആവരുത് എന്ന് പറഞ്ഞു മെഴുകുന്നു.😂

  • @user-lt4ik7eu6q
    @user-lt4ik7eu6q Месяц назад +209

    Jasmine❤️❤️❤️

  • @Manwa_fathi...
    @Manwa_fathi... Месяц назад +13

    Athokke arjun avan avante joli cheyth irikkum vere ellathum avde alari kond irikkum😂❤❤❤❤

  • @jisnasunny8994
    @jisnasunny8994 Месяц назад +13

    ജാസ്മിൻ ❤ ഗബ്രി മിസ്സിംഗ്‌ jabri

  • @anaswarmusiq1960
    @anaswarmusiq1960 Месяц назад +125

    Jasmin❤️❤️❤️❤️❤️❤️❤️❤️

  • @ancydennies27
    @ancydennies27 Месяц назад +27

    സിജോ power ആയി വരുന്നുണ്ട്. 👍

  • @cutecouples2344
    @cutecouples2344 Месяц назад +5

    😂അതിനിടയിൽ പണിയെടുക്കുന്ന Arjun 🥰 ലൈസോൾ തളിക്കുന്നത് കണ്ട് എനിക്ക് ചിരി വന്നു 🤣🤣

  • @sajeerbabu4327
    @sajeerbabu4327 Месяц назад +289

    ഗബ്രി പറഞ്ഞത് സത്യം.. ഞാൻ ഇല്ലെങ്കിൽ നിങ്ങൾ ആദ്യ വീക്ക്‌ ൽ കണ്ട ജാസ്മിനെ കാണാം എന്ന്.. ❤️❤️ she is gonna screw this house

    • @user-zh4yx6pe2e
      @user-zh4yx6pe2e Месяц назад +2

      ഹമ്മോ ഭയങ്കരം

    • @Qatar_32
      @Qatar_32 Месяц назад

      🤢🤢🤢

    • @Shafeeqtirur11
      @Shafeeqtirur11 Месяц назад +1

      ഭയങ്കരം... തന്നെ

    • @mansooralimanu8957
      @mansooralimanu8957 Месяц назад

      ഒന്നുപോടാ ഊളെ

    • @sajeerbabu4327
      @sajeerbabu4327 Месяц назад +7

      ജിന്റോ valiyan ഫാൻസ്‌ വിഷമത്തിൽ ആണ് ഇനി അണ്ണൻ ചൊറി content കിട്ടില്ല ജാസ്മിൻ അതുകൂടി വിഴുങ്ങും

  • @S-ruthi__guptha
    @S-ruthi__guptha Месяц назад +91

    Jasmine kalakkuvaanalooo❤

    • @shafasmk134
      @shafasmk134 Месяц назад

      അസ്സൽ തെമ്മാടിച്ചി ജാസ്മിൻ

    • @sinan6429
      @sinan6429 Месяц назад

      😂😂😂

  • @fathimamufi3829
    @fathimamufi3829 Месяц назад +13

    Jasmine polich ..🔥👍

  • @adhithyamalu
    @adhithyamalu Месяц назад +4

    3:03 Arjun😂❤

  • @ThaslinaThsli
    @ThaslinaThsli Месяц назад +86

    ജാസ്മിൻ ഗബ്രി ❤️❤️

  • @dhanya4596
    @dhanya4596 Месяц назад +358

    Jasmin idu kalakki

  • @fathimamufi3829
    @fathimamufi3829 Месяц назад +13

    Jasmine ❤❤❤❤❤❤

  • @anjana803
    @anjana803 Месяц назад +10

    Jasmine ipo power aayi makkalleee!!

  • @funpackedmalluakkus4411
    @funpackedmalluakkus4411 Месяц назад +193

    Sijo❤❤❤❤❤❤❤

  • @ashrafk.a6570
    @ashrafk.a6570 Месяц назад +101

    Norah verupikal adine pidich purathak karachil Rani. Sijo❤ jasmin

  • @giveroff
    @giveroff Месяц назад +741

    ഈ കാര്യത്തിൽ ജാസ്മിൻ കലക്കി 😂❤️

    • @shafasmk134
      @shafasmk134 Месяц назад +15

      എന്തു കലക്കി ഇവളും ജാസ്മിൻ കണക്കാ tango ആപ്പിലെ മെയിൻ ആളാണ് രണ്ടും

    • @giveroff
      @giveroff Месяц назад +9

      @@shafasmk134 ജാസ്മിൻ ഇപ്പോൾ ഇല്ല നോറ ഇപ്പോഴും ഉണ്ട്... അണലിസിബയേകാൾ ബെറ്റർ ആണ് നോറയും ജാസ്മിനും 💯

    • @chakkuzraguz5603
      @chakkuzraguz5603 Месяц назад +2

      avlde istane oru relationship munotte kond pono vende arodu adukanm adukande ennullath.... Game show game ayi kanuegha sheri avle istalla gabri ayi ulla relationship istapettila ennu vach nallath cheythallum ath accept cheyan enth kond pattunilaa..? Avlude oroo emotions vare drama anenn parayunnu appo hygeine ilathathum drama aavumoo...? Avl strong ayi kalicha gabriye nice ayi ozhivakki avlk oru snehamila... Aval karanjal parayum drama vote kittan ulla drama.... Chiricha santhoosham nokk... Avlde feelings mathram arum parayunilaaa.... Ithra negative varan mathram aah kutty onnun cheythitilaaa.... Avlk 18 + age und avlkum ariyam avide camera und ellarum kanuem avlde family relationship ulla allu ellam kanuem enn... Ithra negative ayitum strugle cheyth survive cheyunnu games okke nanayi cheyunnu.... Content kodukkunnu kuttamparayan anellum avare kannan vendi waite cheyth erunit okke und ippo e parayunavarokke thane..avlde past relationship onnum namuk idapedenda karymila avlde life ane are venm venda egane venm enn decide cheyendath avl ane avlk comfort arude koode ano avlk thonnuna ath continue cheyth povan ulla rights avlk und.... Avlk ithra negative vanath avle mathram focus cheyth rich vendi bb kure clips kanichind maybe avle nallath mathram kanichirunnu enkiloo... Camera trick vazhi adine patty vare akkam.. Ath oru game show ane avide namma vijarikuna pole athara easy ayirikilaa avlde comfort avl nilkum... Ippo ithra sneham ulla avlde lover ane orikallum avle kurich social media vannu igane onnum parayilaaa... Avl game show poyind enkil avl vannu avlk parayan ullath arinje avn nthellum parayu ithippo ellarum koode athine target cheyanu cheyuna

    • @shahnaizzath3889
      @shahnaizzath3889 Месяц назад

      ​@@shafasmk134ninggalundakum lle... Aa app il.. Kandath kondavumallo ithra urappil parayunne.

  • @anuja350
    @anuja350 Месяц назад +3

    Nora.....is un sahikkable.....
    Ansiba. + Nora = kalakooda visham😂😂

  • @vidyaprasanth-yl7wt
    @vidyaprasanth-yl7wt Месяц назад +8

    ഇതിൻ്റെയൊകെ ഇടയിൽ ഒരാൾ അവിടെ തൂത്ത് ചിരിച്ചു കൊണ്ടിരിക്കാണ്😂😂😂😂 Arjun - njan ente pani nokkate edakk onne chirikam 😅

  • @user-ot4nx5cr5c
    @user-ot4nx5cr5c Месяц назад +507

    നാവിന്റെ കാര്യത്തിൽ കട്ടയ്ക്ക് നിൽക്കുന്നവർ ആയത് കൊണ്ട് ഒന്നും മനസിലാവില്ല..😂😂സിജോ ചാൻസ് നോക്കി നടപ്പാണ് നോറയെ ഒട്ടിയ്ക്കാൻ

    • @kochu125
      @kochu125 Месяц назад +3

      😂😂

    • @sahadp746
      @sahadp746 Месяц назад +5

      Avanu avaloode nadakku😂😂😂

    • @jyothymuth1657
      @jyothymuth1657 Месяц назад +3

      സത്യം 🤣

    • @nilufnilu1915
      @nilufnilu1915 Месяц назад +15

      Sijo purathu ninnum kandatha norayude act kuthithirip

    • @gopuhere07
      @gopuhere07 Месяц назад +11

      ​@@sahadp746nite കണ്ണിൽ mangandi fit cheytyekune അറിഞ്ഞില്ല ayl ellavarodum point പറഞ്ഞ അടിക്കുന്നത് adhyam കണ്ണിലെ അണ്ടി എടുത്ത് മാറ്റ്

  • @HanaHenza
    @HanaHenza Месяц назад +44

    Jasmine thakarthu 🔥🔥

  • @FinuFathima-xf3xt
    @FinuFathima-xf3xt Месяц назад +4

    Le arjun
    Njn ente pani edukkivaneee😅

  • @AthiraAthira-mo9ol
    @AthiraAthira-mo9ol Месяц назад +4

    അർജുൻ 😂❤

  • @footballoverral236
    @footballoverral236 Месяц назад +138

    Sijooo❤❤❤❤❤❤

  • @Crazyy__Girl
    @Crazyy__Girl Месяц назад +22

    3:34Arjun😂❤

  • @AnjanaAji-hz6kg
    @AnjanaAji-hz6kg Месяц назад +5

    Le arjun : neeyokk avide kidann alakk njan nte pani cheyyatte😒😹

  • @ammuzz4188
    @ammuzz4188 Месяц назад +4

    Le arjun😂❤

  • @jasmina5894
    @jasmina5894 Месяц назад +53

    Jasmine❤️❤️the real player