പുറത്ത് ജാസ്മിന്റെ കാമുകൻ ഇട്ടിട്ട് പോയത് അറിഞ്ഞോ ? ആഞ്ഞടിച്ച് ഗബ്രിയുടെ മറുപടി, അതൊക്കെ കള്ളം

Поделиться
HTML-код
  • Опубликовано: 4 май 2024
  • #gabri #interview #biggbossmalayalam #jasmine
    പുറത്ത് ജാസ്മിന്റെ കാമുകൻ ഉപേക്ഷിച്ചത്, നിങ്ങളുടെ പ്രണയം കാരണമോ ? ആഞ്ഞടിച്ച് ഗബ്രി
    GABRI EXCLUSIVE INTERVIEW
    Follow Us:
    Facebook: / thefinalnewsonline
    Instagram: / finalnewsmalayalam
  • Авто/МотоАвто/Мото

Комментарии • 1,2 тыс.

  • @Aadhya006
    @Aadhya006 Месяц назад +670

    അതായത് നാളെ ഗബ്രിയുടെ ഭാര്യ ഇതേപോലെ ചെയ്താൽ ഗബ്രിക്കു problem ഇല്ലെന്നു....വിശാലമനസ്സ് 😎keep it up👏🏻

  • @shijumon6037
    @shijumon6037 Месяц назад +439

    ഇവന് നല്ല അടികിട്ടിയിട്ടില്ല അതാണ് ഇവന്റെ പ്രശ്നം.

  • @RukkusWorld-jm8iy
    @RukkusWorld-jm8iy Месяц назад +323

    ഒരു മനുഷ്യന് എത്രമാത്രം അഹങ്കാരം ഉണ്ടാകും എന്നതിന്റെ ഉത്തരം....

    • @naturalworld1569
      @naturalworld1569 Месяц назад

      അയ്യോ പെങ്ങളെ കെട്ടിച്ചുകൊടു

    • @sajirasajira3196
      @sajirasajira3196 Месяц назад

      ​@Anderson_24__1:33

  • @lechuantony763
    @lechuantony763 Месяц назад +976

    ഇപ്പോഴത്തെ ന്യൂജനറേഷൻ പറയുന്ന കാര്യങ്ങളാണ് ഒരു ആൺകുട്ടിയും പെൺകുട്ടിയും കൈപിടിച്ച് ഇരുന്നാലോ ഉമ്മ കൊടുത്താലോ കെട്ടിപ്പിടിച്ചാലോ അതൊരു തെറ്റാണോ എന്ന്. അതിനൊക്കെയുള്ള ഉത്തരമാണ് നമ്മൾ വാർത്തകളിലൂടെ കാണുന്നത് വീട്ടുകാർ പോലും അറിയാതെ ഗർഭിണിയാവുക, യൂട്യൂബ് നോക്കി വീട്ടുകാർ അറിയാതെ വീട്ടിൽ തന്നെ പ്രസവിക്കുക. ജനിച്ച ഉടനെ ഒന്നുമറിയാത്ത കുഞ്ഞിനെ കൊല്ലുക. New generation 🙏

    • @shahinkarakkat3838
      @shahinkarakkat3838 Месяц назад +26

      സത്യം

    • @berry_colorz
      @berry_colorz Месяц назад +35

      Athokke pande und. New generation il adayamayit aano ithu kellkunnath?

    • @anjalynair150
      @anjalynair150 Месяц назад +8

      ​@@berry_colorz it's generation gape.

    • @DivyaBiju-lm9ej
      @DivyaBiju-lm9ej Месяц назад +13

      ഇത്തരത്തിൽ സംസാരിക്കുന്നവർ സ്വന്തം ഭാര്യ,/ഭർത്താവ്, സഹോദരി /സഹോദരൻ, അമ്മ /അച്ഛൻ .. ഇത്തരത്തിൽ പെരുമാറുന്നത് ഇഷ്ടപ്പെടുമോ?

    • @berry_colorz
      @berry_colorz Месяц назад +12

      @DivyaBiju-lm9ej jasmin admitted that she is in love with him. What is left there to prove? It wasnt only a friendship. Period! That's all. What happens next is their personal life and their problem. Society doesn't have to worry about it.

  • @Chrisj883
    @Chrisj883 Месяц назад +1658

    തുണി മുഴുവൻ ഉരിഞ്ഞുകളഞ്ഞു പൊതുസ്ഥലത്തു നിന്നിട്ടു ആളുകൾ ചോദ്യം ചെയ്യുമ്പോൾ എനിക്ക് ഉള്ളതല്ലേ കാണിച്ചുള്ളൂ.. അത് നിങ്ങൾക്കും ഉള്ളതല്ലേ.. പിന്നെന്താ പ്രശ്നം..കുഴപ്പം നിങ്ങളുടെ കണ്ണിന്റെയാ എന്ന് പറയുന്ന തരം ന്യായം 😂😂😂😂😂

    • @mslohitha2260
      @mslohitha2260 Месяц назад +32

      വളരെ കറക്ട്

    • @zubinalappad1239
      @zubinalappad1239 Месяц назад +25

      Very very കറക്റ്റ് 😂😂😂😂

    • @madhumathic4718
      @madhumathic4718 Месяц назад +22

      100 per cent correct.

    • @user-sz4mb3ff5x
      @user-sz4mb3ff5x Месяц назад +18

      Sathyam😂😂

    • @ajmalghanmuthali5381
      @ajmalghanmuthali5381 Месяц назад +37

      പൊതുവിടത്ത് നഗ്നതാ പ്രദർശനം ipc വെച്ച് കേസ് എടുക്കാം .. പക്ഷെ കെട്ടിപിടിച്ചാൽ kiss ചെയ്താൽ കേസ് എടുക്കാൻ പറ്റില്ല ...
      ഇവർ തുണി ഇല്ലാതെ നടന്നോ 🫤

  • @omanaamith9736
    @omanaamith9736 Месяц назад +984

    ഇവന്റെ എവിടെയും തൊടാതെയുള്ള വർത്തമാനം കേൾക്കുമ്പോൾ തന്നെ അരോചകം ആകുന്നു

    • @rahilamalulalu4191
      @rahilamalulalu4191 Месяц назад +5

      Aarum kananda

    • @abrmz1500
      @abrmz1500 Месяц назад +15

      ഇവൻ്റെ അമ്മയെ ഇങ്ങനെ ഒക്കെ തൊട്ടു ഇടപഴുകിയൽ ഇവൻ ഇങ്ങനെ ഒക്കെ തന്നെ ആണ് കാണുക ശൂർത്തുക്കളെ 😅

    • @user-qo1wz9ve8v
      @user-qo1wz9ve8v Месяц назад +4

      ​@@abrmz1500 enthe ninte ammaykk anubhavamundo😂

    • @abrmz1500
      @abrmz1500 Месяц назад

      @@user-qo1wz9ve8v നിൻ്റെ വീട്ടിൽ നോക്കു . അപ്പോ കാണും നിൻ്റെ അമ്മയും അവനും ഉള്ള കുത്സിത പ്രവർത്തി. 😁 വേഗം പൊക്കോ 🤣🤣🤣

    • @adhithyaathi9449
      @adhithyaathi9449 Месяц назад +5

      Arjunum sreethum pranayam allann avanu ariyaa..but swantham karyam areela

  • @user-kq6rc5bz1r
    @user-kq6rc5bz1r Месяц назад +626

    ഫ്രൺ ണ്ടിനെ ഉമ്മ വക്കുന്നതും കെട്ടിപ്പിടിക്കുന്നതും കഴുത്തിൽ കൈ ഇടുന്നതും തെറ്റല്ല പക്ഷെ 24 മണിക്കൂറും ഒരു പെണ്ണിനോട് അതും ഒരു റിയാലിറ്റി ഷോയിൽ ഇത്തരം ഒരു പരിപാടി കാണിക്കുന്നത് തെറ്റ് തന്നെയാണ് ഫ്രൺ ഡായിലും ആരായാലും ശരി

    • @muhsina1737
      @muhsina1737 Месяц назад +12

      അതായത് മറ്റുള്ളവർ കണ്ടാൽ തെറ്റ്. ഇല്ലേൽ തെറ്റല്ല alle

    • @Tomioka-Giyuu97
      @Tomioka-Giyuu97 Месяц назад +11

      Friendne nakkumo🤣🤣🤣🤣

    • @digimixx8042
      @digimixx8042 Месяц назад +17

      നക്കും ..കടിക്കും.. I love you എന്ന് രാത്രിയില്‍ എല്ലാ ദിവസം പറയും...100% pure friendship അങ്ങനെയാണ് 😁😁
      ഇല്ലെങ്കിൽ panic attack വരും

    • @mishasangeeth5466
      @mishasangeeth5466 Месяц назад

      ​@@muhsina1737തനിക്കൊന്നും ബോധമില്ലേ..... എത്രയോ ആണുങ്ങളും പെണ്ണുങ്ങളും വഴിവിട്ട് അവിഹിതം കളിച്ചു നടക്കുന്നുണ്ട് ഈ നാട്ടിൽ.. അവരെയൊക്കെ ആരെങ്കിലും ചോദ്യം ചെയ്യാൻ പോകുമോ.. ഇത് ഒരു റിയാലിറ്റി show ആണ്.. ഒരുപാട് കുടുംബങ്ങൾ കുട്ടികളുമായി കാണുന്ന ഷോ... ഇതിലൂടെ നല്ല message സമൂഹത്തിന് നൽകാനാണ് ശ്രമിക്കേണ്ടത്... ഇവൻ ഒക്കെ എന്താ കാണിച്ചു കൂട്ടിയത്... ഒരു പെണ്ണിനെ കൂട്ടുപിടിച്ചു ആ platformil എന്തൊക്ക വൃത്തികേട് ചെയ്യാം അതൊക്കെ ചെയ്തു... Camera ഉള്ളത് കൊണ്ട് പലതും കാണിക്കാൻ avanu പറ്റിയില്ല... ശവം 🤮🤮🤮... അറപ്പ് തോന്നും ഇവനെ കണ്ടാൽ തന്നെ...

    • @rajisvlogs2161
      @rajisvlogs2161 Месяц назад

      Ivanodum mate mullapoovinodum onnum chodkan pattila avremattullavare pryan vidilla athane avarudey orithe

  • @anuroopabraham227
    @anuroopabraham227 Месяц назад +625

    നല്ല തൊലിക്കട്ടി .... ഈ നാക്കുള്ളതു കൊണ്ട് ഇവൻ രക്ഷപ്പെട്ടോളും😂

    • @shameerkallara3558
      @shameerkallara3558 Месяц назад +1

      🤣🤣🤣🤣🤣🤣🤣

    • @justmemyself3281
      @justmemyself3281 Месяц назад

      😂😂😂😂

    • @SHIJIBENNY-vc5us
      @SHIJIBENNY-vc5us Месяц назад +1

      അവളുക്കും ഉണ്ട് നാക്കും നാക്കുമ്മേ നാക്കും മണിനാക്കും 😂

    • @helanmicheal8781
      @helanmicheal8781 Месяц назад

      Ee nakkane avante prashanam . chilakkal.

  • @beenamohan7275
    @beenamohan7275 Месяц назад +205

    ഇനി ഒന്നും പറയണ്ട എല്ലാവരും കണ്ടതാ

  • @user-ee6ue4kb9w
    @user-ee6ue4kb9w Месяц назад +719

    ഗബ്രിയേ.. നിന്റെ സഹോദരിയെ ഒരുത്തൻ ഇതുപോലെ ഒരുത്തൻ fulltime കെട്ടിപ്പിടിക്കുക, ഉമ്മവയ്ക്കുക, തലയിൽതടവുക, പിന്നെ.... പലതും ഇങ്ങനെ അനുവദിച്ചു കൊടുക്കുമോ.....

    • @siji6862
      @siji6862 Месяц назад +39

      Soper questin

    • @raufabi.t7539
      @raufabi.t7539 Месяц назад +7

      അച്ചൻകള്ളൻ എന്ന് വെച്ച് മക്കളെ കള്ളനാക്കാമോ ? ഡോക്ടറിൻ്റെ മക്കൾ എല്ലാവരും ഡോക്ടർമ്മാരാണോ? എന്ന ചോദ്യം പോലെ ആയി... എല്ലാവരുടെയും ചിന്ത ഒരു പോലെയാണോ ?

    • @shantechies9337
      @shantechies9337 Месяц назад

      @@raufabi.t7539 uff

    • @lakshminnair2123
      @lakshminnair2123 Месяц назад +4

      Avan koode kidakan parayum. Sisterku budhiyundenkil rakshapedum

    • @himashaibu5581
      @himashaibu5581 Месяц назад +5

      അതാണ് അവനോട് ചോദിക്കണ്ടത് 🤣🤣👍🏻👍🏻

  • @shijumon6037
    @shijumon6037 Месяц назад +247

    ലേശം ഉളുപ്പ് 🤬🤬🤬🤧

  • @user-pc2ql1zy1f
    @user-pc2ql1zy1f Месяц назад +879

    ഞാൻ നിന്റെ ഭർത്താവ് ആണ്, പ്ലാമ്പർ ആണ് അച്ഛൻ ആണ് അമ്മ ആണ്,, ഇത് പറഞ്ഞവൻ, ഇപ്പോൾ, അഭിനയിക്കു ന്നു പോടാ,, അവന്റ ഒരു

    • @rasilulu4295
      @rasilulu4295 Месяц назад +7

      അസൂയ മരുന്നില്ല 🤣🤣

    • @nissynissy4320
      @nissynissy4320 Месяц назад

      Carpenter aanu, Mason aanu, mannankatta aanu. Randum kallanu kanji vechavar. Onnu podaaa.

    • @jc4u436
      @jc4u436 Месяц назад

      ഇവനെയൊക്കെ interview ചെയാൻ നടക്കുന്ന മലരുകൾ 😂😂😂

    • @akhileshvijayan6343
      @akhileshvijayan6343 Месяц назад +12

      ​@@rasilulu4295sheriya sheriya ninte bareya ithupole allenkil ninte lover ithupole ore ithil avumbol .😅😅😅😅😅 Ninte manasika avasthayum engane akum enne kananam

    • @AmalChikku
      @AmalChikku Месяц назад +7

      Kamma veriyan gabri 🤮💩

  • @Aadhya006
    @Aadhya006 Месяц назад +71

    തന്നോട് ഒരു കാര്യത്തിന് നന്ദി ഉണ്ട്... ആരുടെയൊക്കെയോ life രക്ഷിച്ചു...അല്ലെങ്കിൽ കാമുകന്മാർ അസോസിയേഷനിൽ ഇനിയും ആൾക്കാർ ചെന്ന് ചാടിയേനെ.. ഇത് കണ്ടു കുറച്ചു പേർ ഇനി ആ വഴി പോകില്ല.. നല്ല കുടുംബക്കാർ ആരേലും അവളെ വീട്ടിൽ കയറ്റുമോ...ഇതല്ലാത്ത കുറച്ചുപേർ ഉണ്ട്.. ഇതേ type... അവർ ആരേലും ചെന്നുചാടിക്കോളും

  • @omanapk1973
    @omanapk1973 Месяц назад +548

    അപ്പോൾ ഗപ്റി കെട്ടുന്ന പെണിനെ എല്ലാവർക്കും ഉമ്മ വെക്കാ കെട്ടിപിടിക്കാം മനസിലായി കേട്ടു

  • @mslohitha2260
    @mslohitha2260 Месяц назад +463

    ഫ്രണ്ടിൻ്റെ മുകളിലുള്ള ഫ്രണ്ടായാലും എന്ത് തേങ്ങ യായാലും 24 മണിക്കൂറിൽ 18 മണിക്കൂറും രാത്രി 2 മണിക്ക്ബഡ്ഡിൽ ചെന്നിരുന്ന് തടവിയും കെട്ടിപ്പിടിച്ചും കാണിക്കുന്നത് എന്ത് കോപ്പിലെ ന്യായമാ കണ്ടിരിക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്.

    • @user-zr8rc3en6f
      @user-zr8rc3en6f Месяц назад +3

      അതല്ലേ അവരുടെ ഗെയിം. അവർക്കറിയാം എല്ലാർക്കും കാണാൻ ഇഷ്ടമുള്ളത് ഇതൊക്കെയാണെന്ന്. ഇഷ്ടമില്ല എന്നും പറഞ്ഞ് നമ്മൾ കാണുമെന്നു അവർക്കറിയാം. ഇല്ലെങ്കിൽ ക്യാമറ ഉള്ളിടത്ത് ഇതൊക്കെ കാണിക്കുമോ 🤭

    • @rajisvlogs2161
      @rajisvlogs2161 Месяц назад

      Ippo niyam vidunnu

    • @VineeshaVikram-tg4cf
      @VineeshaVikram-tg4cf Месяц назад

      Tanne allallo tadavitath pinnentha. Consent ulla adults anenkil tadavam kettipidikam tanil nthanu issue

    • @Nooneknows656
      @Nooneknows656 Месяц назад +13

      ​@@VineeshaVikram-tg4cfഅത് അവരുടെ സ്വകാര്യതയിൽ ചെയ്യണം. ഇത് public platform ആണ്. Appo ആളുകൾ അവരുടെ അഭിപ്രായങ്ങൾ പറയും. ഇത്തരം ചെഷ്ടകൾ മാത്രം കാണുന്നത് ഒരു പരിധി കഴിഞ്ഞാൽ അരോചകം തന്നെ ആണ്...

    • @AmalChikku
      @AmalChikku Месяц назад

      Kamma veriyannn

  • @sreekuttan7111
    @sreekuttan7111 Месяц назад +259

    Gabri ഔട്ട് ആയതിന് ശേഷം കുറച്ച് സപ്പോര്‍ട്ട് teams വന്നിട്ടുണ്ട് 😅😅😅 നല്ല gamer ആയിരുന്നു,,, പാവം ആണ്,, എന്നൊക്കെ പറഞ്ഞ് 😂😂😂😂

    • @himashaibu5581
      @himashaibu5581 Месяц назад +4

      🤣🤣🤣🤣

    • @addhinaaddhina805
      @addhinaaddhina805 Месяц назад +5

      Ath pinne tharam pole maati parayan malayaliye kazhinje vere aalu ullu😂

    • @priyasmemories
      @priyasmemories Месяц назад +10

      എന്റെ ദൈവമേ ഇപ്പോൾ കമന്റ് section full jabri fans ആണ്

    • @AmalChikku
      @AmalChikku Месяц назад +2

      Kamma veriyan teams 💩🤮

    • @ramyavlogs5362
      @ramyavlogs5362 Месяц назад +3

      ഞാൻ ഗബ്രിയേൽ supporter അല്ല. But, നമ്മൾക്ക് ഇഷ്ടമല്ലാത്തതിനെ മറ്റുള്ളവരും ഇഷ്ടപ്പെടരുത് എന്ന് പറയാൻ നമ്മൾക്ക് അവകാശം ഇല്ല.

  • @meerasnair5249
    @meerasnair5249 Месяц назад +93

    Bb യുടെ അകത്തെ അതെ അരോചകവർത്തമാനം തന്നെ ഇപ്പോഴും

  • @anjuvipeesh2653
    @anjuvipeesh2653 Месяц назад +260

    Jintoye ഒറ്റപ്പെടുത്തി കളിച്ചപ്പോൾ ഈ വിഷമം കണ്ടില്ലല്ലോ മോനെ😅

    • @VineeshaVikram-tg4cf
      @VineeshaVikram-tg4cf Месяц назад +12

      Jintoye arelum ottapeduthano?? Ottapedal ayalde tanne stratergy anu

    • @Nooneknows656
      @Nooneknows656 Месяц назад +3

      @@VineeshaVikram-tg4cf എല്ലാവർക്കും അവരവരുടേതായ strategy യിൽ കളിക്കാം

    • @adhithyadileep1861
      @adhithyadileep1861 Месяц назад +1

      സത്യം. എല്ലായിടത്തും വഴക്കിനു നടക്കുന്നവൻ.

    • @Sangeeth783-
      @Sangeeth783- Месяц назад

      💯💯🤣

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 Месяц назад +105

    സൗഹൃദം ആണെന്ന് പറയുന്നു. പിന്നെ പറയുന്നു എത്തുമ്പോ പറയാം ന്ന് 🤣🤣

  • @s74507
    @s74507 Месяц назад +205

    താങ്കൾ ഈ പറഞ്ഞ പ്രേഷകർ നീയും അവളും തമ്മിലുള്ള കോപ്രായങ്ങൾ കണ്ടിട്ട് സഹിക്കാൻ പറ്റാതെ ആണ് നിന്നെ പുറത്താക്കിയത്... എന്നിട്ട് ന്യായീകരിക്കാൻ വന്നിരിക്കുന്നു.... ഇനി വെളുപ്പിക്കൽ മാത്രം

    • @VineeshaVikram-tg4cf
      @VineeshaVikram-tg4cf Месяц назад +1

      Sadacharam anallo main

    • @Nooneknows656
      @Nooneknows656 Месяц назад +3

      @@VineeshaVikram-tg4cf ഞങ്ങക്ക് കാണണ്ട വെറുപ്പാണ് ഇങ്ങനത്തെ ബന്ധം അത് സദാചാരമായാലും എന്ത് കോപ്പ് ആയാലും...

    • @ActofGod-kh4ci
      @ActofGod-kh4ci Месяц назад +3

      ​@@VineeshaVikram-tg4cfഈ ഗെയിം മോറൽ ആണ് അതു അറിയാതെ കളിക്കാൻ പോയ ഈ വാഴക്കു വേണ്ടി 🤣

    • @helanmicheal8781
      @helanmicheal8781 Месяц назад

      Sathyam

  • @Paathu322
    @Paathu322 Месяц назад +184

    kiss ചെയ്യാ kettippidikka ,mukhathu നക്കുക അവളെ കൈ kadikkuka അവളെ thudayil പിടിക്ക ഒക്കെ ശെരി തന്നെ friends ചെയ്യും എന്ന് പരയുനു പക്ഷെ നിന്റെ കാലിന്റെ ഇടയിൽ nokiyitt പൂട്ടി വെക്ക് ഗബ്രി കണ്ടു മടുത്തു അത് എന്ന് parayunnathum ,പിന്നെ ആഴ്ചക്ക് 3 praavshyam jasminte മറ്റേത് കാണണം എന്നൊക്കെ ഒരു frnd ഒരിക്കലും പറയില്ല 🙏🙏🙏നിങ്ങൾക്ക് sure ആയിട്ടും friendship അല്ലാ വെറും കാമം ആയിരുന്നു കാമം മാത്രം

    • @Fazi2023Fazi-mi7xk
      @Fazi2023Fazi-mi7xk Месяц назад +16

      സത്യം അതിഭയങ്കര മെഴുകൽ നാണമില്ലേ ഇവന്

    • @noufiyaap6014
      @noufiyaap6014 Месяц назад +13

      Ithokke eppo🥺

    • @appus9489
      @appus9489 Месяц назад +2

      Sathyam

    • @ActofGod-kh4ci
      @ActofGod-kh4ci Месяц назад +6

      കടിച്ചു എന്നത് മാത്രം അല്ല ഏതു സുഹൃത്താണ് അവളുടെ സ്വാകാര്യ ഭാഗം കാണണം എന്ന് പറയുന്നത് 🤣 ബെസ്റ്റ് അങ്ങനെ ആണെങ്കിൽ ഇവന്റെ സുഹൃത്തുക്കളെ ആണും പെണ്ണും നോക്കാതെ തന്നെ വിലയിരുത്തുക 🤣

    • @user-nq9rk6zo7g
      @user-nq9rk6zo7g Месяц назад +2

      ​@@noufiyaap6014ithupole onnum illa ,but kurachu ittu kootti paranju athre ullu 😂😂,,enikk ivare aareyum orikkalum ishttam alla,wngilum illatha kaaryam aareyum aarum paranju nadakkaruth

  • @sheebaprasad5646
    @sheebaprasad5646 Месяц назад +233

    ഇതൊന്നും ചിന്തിക്കാതെ പിന്നെ എങ്ങനെ panic അറ്റാക്ക് വന്നു?
    നുണ പറയാതെ ഒന്ന് പോടോ
    ആടിനെ പ ട്ടിയാക്കുന്ന പോലെ സംസാരിക്കല്ലേ മോനെ.
    എല്ലാം പ്രേക്ഷകർക്കു അറിയാം.
    ഈ clarity ഇല്ലായ്മയാണ് ഞങ്ങളുടെ clarity 😂

    • @user-qo1wz9ve8v
      @user-qo1wz9ve8v Месяц назад +9

      Avarkk thammil clarity undayal pore ath avan paranjallo purath varumbo njangal discuss cheyyumenn. Pinne ningal enthinanu vallavarudem clarity thappan nadakkunath swantham karyam nokkiya pore

    • @VineeshaVikram-tg4cf
      @VineeshaVikram-tg4cf Месяц назад +3

      Pani attack nthanennu arinjit samsariku

    • @ActofGod-kh4ci
      @ActofGod-kh4ci Месяц назад

      ​@@user-qo1wz9ve8vഎന്നാൽ അവൻ പറയട്ടെ ആ ക്ലാരിറ്റി ആ ക്ലാരിറ്റി അവനു ഉള്ളതയി ഇപ്പോഴും ക്ലാരിറ്റി ഉള്ളതയി നിങ്ങൾക്ക് തോന്നിയോ തോന്നിങ്കിൽ പറ ആ ക്ലാരിറ്റി എന്താണ് 🤣

    • @user-qo1wz9ve8v
      @user-qo1wz9ve8v Месяц назад

      @@ActofGod-kh4ci Ath avan avalod paranjolum than enthinanu athirthi vishamikkunath. Avante clarity arinjale veetil ari vekuvollo.

  • @user-is6hr4nv4y
    @user-is6hr4nv4y Месяц назад +91

    ഇവൻ വീണിടത്തു കിടന്നു ഉരുളുവാണ്... അയ്യോ 😂😂കഷ്ട്ടം തന്നെ 😂😂

  • @rachelgeorge4639
    @rachelgeorge4639 Месяц назад +132

    ഈ കലികാലത്ത് ജീവിക്കാൻ പറ്റുന്ന ഒരു മെറ്റീരിയൽ സർവ്വ കള്ളത്തരങ്ങളും കയ്യിലുണ്ട്

  • @akshayacv1206
    @akshayacv1206 Месяц назад +85

    രാത്രി 12മണി കഴിഞ്ഞു ആരും കാണാതെ കെട്ടിപ്പിടിച് ഉമ്മവെച്ചു കാണിക്കുന്നത് ആണോ ഫ്രണ്ട് ഷിപ്പ്

    • @ambilysanthosh2296
      @ambilysanthosh2296 Месяц назад

      അതൊക്കെ മുല്ലപ്പൂവിനും ഭയങ്കര ഇഷ്ടം ആയിരുന്നു... ഇവനും അവളും100% തേപ്പിസ്റ്റ് കൾ തന്നെ....

  • @Anwarsadath7165
    @Anwarsadath7165 Месяц назад +272

    പീഢന കേസിൽ ഒളിവിൽ കഴിഞ്ഞി രുന്ന പ്രതി യുടെ അവസ്ഥ തന്നെ🙆🙆🙆🙆🙆

  • @Paathu322
    @Paathu322 Месяц назад +135

    മുഖത്തും സംസാരത്തിലും ഫുൾ അഹങ്കാരം 🙏🙏🙏

    • @shinu7606
      @shinu7606 Месяц назад +2

      Correct..Gabride mughath epolum oru ahankaaram und.immathiri veruppikal😮

    • @nostalgia4543
      @nostalgia4543 Месяц назад +1

      Avan ahankarikate

    • @beenaxavier4380
      @beenaxavier4380 Месяц назад +4

      Ohh entammoooo,pls don't spread negagive

    • @HariKrishnan-wh3dl
      @HariKrishnan-wh3dl Месяц назад +1

      Onnu Matti pidikku please don't spread negativity...He is ousted from the show

  • @nishamanoj14
    @nishamanoj14 Месяц назад +34

    ഇവൻ ഒരു കാര്യവും മര്യാദക്ക് answer ചെയ്യുന്നില്ല വഴുതി കളിക്കുന്നു

  • @manjumelethilmanju3224
    @manjumelethilmanju3224 Месяц назад +18

    കക്കാൻ മാത്രം അല്ല. നിൽക്കാനും പഠിച്ചവൻ തന്നെ 👍👍👍

  • @mslohitha2260
    @mslohitha2260 Месяц назад +118

    ഗബ്രി എന്ന പേര് മാറ്റി വർഗ്ഗീസ് പുണ്യാളൻ എന്നാക്കാം.😂

  • @fasilfasi8520
    @fasilfasi8520 Месяц назад +28

    മച്ചാനെ ഇത് കേരളമാണ്
    അല്ലാതെ അമേരിക്കയല്ല

  • @ZiyaZiya-tg3xy
    @ZiyaZiya-tg3xy Месяц назад +137

    അവളെ നീ വിവാഹം കഴിക്കാൻ നോക്... അത്ര പറയാൻ ഒള്ളു

    • @ammucs9802
      @ammucs9802 Месяц назад +26

      അതാണ് നല്ലത്... രണ്ട് പേർക്കും.. അപ്പോ പിന്നെ നെഗറ്റീവ് പോസിറ്റീവ് ആയിക്കോളും

    • @Shapsshaps
      @Shapsshaps Месяц назад +11

      അതെ ഇവന് അത് തന്നെ വേണം

    • @Chinn625
      @Chinn625 Месяц назад +8

      Jasmine nte history arinjal ivan odi rakshapetolum

    • @heeraittl9826
      @heeraittl9826 Месяц назад +7

      ഡ്രൈവിംഗ് സ്കൂളിലെ വണ്ടി ഓടിക്കാൻ സുഖം ഉണ്ടെന്നും പറഞ്ഞു ആരെങ്കിലും വാങ്ങി വീട്ടിൽ കൊണ്ടു പോകുമോ

  • @snow9401
    @snow9401 Месяц назад +90

    പുരുഷത്വം ഉണ്ടെന്ന് ഉറപ്പില്ലെന്നു തോന്നുന്നു. അതുകൊണ്ട് ഏതു സമയവും ഞാൻ ആണാണ് എന്ന് പറഞ്ഞോണ്ട് നടക്കുന്ന ഒരുത്തൻ.

  • @mohammednishan5546
    @mohammednishan5546 Месяц назад +102

    പുറത്തും ഗെയിം കളിക്കുന്നു ഗബ്രിയേൽ 😂👌👌

  • @rubeenashameer
    @rubeenashameer Месяц назад +45

    എന്തായാലും ഫേമസ് ആവാൻ അല്ലേ bb യിൽ പോയത്. അത് ആവുകയും ചെയ്തു.... ജാസ്മിയുടെ സാരി ത്തുമ്പ് എന്ന പേരും കിട്ടി... ഇനി വീട്ടിൽ ഇരുന്ന് ഹോട്ട്സ്റ്റാറിൽ എല്ലാ എപ്പിസോടും ഇരുന്ന് കാണു 😂😂

  • @ramyaviju427
    @ramyaviju427 Месяц назад +17

    നിനക്ക് 2 സഹോദരിമാരുണ്ട് എന്ന് പറഞ്ഞിരുന്നല്ലോ ?? അവരെ നിങ്ങൾ അവിടെ കാട്ടി കൂട്ടിയതുപോലുള്ള കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ നീ അത് സമ്മതിക്കുമോ ??

  • @Dxb_mallu666
    @Dxb_mallu666 Месяц назад +139

    നിൻറെ വീട്ടിൽ ഉള്ളവരെ ഇങ്ങനെ കെട്ടിപ്പിടിച്ചാൽ നീ അത് സമ്മതിക്കുന്നു???? ഉമ്മ കൊടുക്കലും നീ പറഞ്ഞ പോലുള്ള വർത്തമാനങ്ങൾ പറയലും നീ സമ്മതിക്കുമോ

    • @priyanair6866
      @priyanair6866 Месяц назад +1

      Onu poda cheruka

    • @Berlin-qt2br
      @Berlin-qt2br Месяц назад +4

      ​@@priyanair6866ninte veetil nee sammathikum alle varate😅

    • @lijajudson9988
      @lijajudson9988 Месяц назад +4

      അവൻ അപ്പോഴും പറയും എന്റെ പെങ്ങൾ ഇങ്ങനെ യൊക്കെ ചെയ്താലും കുഴപ്പമില്ല നെ പറയൂ

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx Месяц назад +17

    ഗബ്രിയേ നിന്റെ സഹോദരിയെ ഒരുത്തൻ നീ ചെയതത് പോലെ ഒക്കെ ചെയ്താൻ നിനക്ക് ഇഷ്ടപെടുമോ

  • @rakhyravikumar6548
    @rakhyravikumar6548 Месяц назад +67

    നിന്റെ എൻജോയ് മെന്റ് ഞങ്ങൾ കണ്ടു നന്നായിട്ടുണ്ട്, നിന്നെ കുടുംബത്തു കേറ്റാൻ കൊള്ളില്ല എന്നും മനസിലായി

    • @sitharasithu8244
      @sitharasithu8244 Месяц назад

      S

    • @kamalamenon3023
      @kamalamenon3023 Месяц назад +1

      Sheri thanne. Ninne veetil kaysatan kollilla. Ninte veetil ninne arum onnum paranjille. Motham kudumbam ingane thannreyano.

  • @laxmim1354
    @laxmim1354 Месяц назад +132

    ഒക്കെ സമ്മതിച്ചു കൈ പിടിക്കാം തോളിൽ കയ്യിട്ട് ഇരിക്കാം പക്ഷേ കടിക്കാ ഒക്കെ എന്ത് തരാം friendship aano aavo. Enthayalum BB kku പുറത്തും കളിക്കാൻ അറിയാം Jabrikku 😂😂

    • @nishasangeeth4130
      @nishasangeeth4130 Месяц назад +3

      Athu thanne ..I wonder why no one is specifically asking that incident ? I am curious to know what's his answer on that question . 🤔

    • @RahlanPlAes
      @RahlanPlAes Месяц назад +1

      kadi mathro?

    • @sabinathk7593
      @sabinathk7593 Месяц назад +2

      Kidakka kidannu kadikka. Kadichittu thirichum kadikka. Puthappinullil poyi kadikka. Ahhhahaaaa entha friendship😂😂😂😂😂😂😂🎉🎉

    • @ActofGod-kh4ci
      @ActofGod-kh4ci Месяц назад +2

      കടിച്ചു എന്നത് മാത്രം അല്ല ഏതു സുഹൃത്താണ് അവളുടെ സ്വാകാര്യ ഭാഗം കാണണം എന്ന് പറയുന്നത് 🤣 ബെസ്റ്റ് അങ്ങനെ ആണെങ്കിൽ ഇവന്റെ സുഹൃത്തുക്കളെ ആണും പെണ്ണും നോക്കാതെ തന്നെ വിലയിരുത്തുക 🤣

    • @serventofallah1544
      @serventofallah1544 Месяц назад +1

      Appoo umma vekkal kadi onnum ormyille lavan

  • @Ashaash2023
    @Ashaash2023 Месяц назад +133

    അഹങ്കാരം ആ സംസാരത്തിൽ 😡

  • @jainammajose4077
    @jainammajose4077 Месяц назад +28

    ഗബ്രിയും ,ജാസ്മിനും ചേർന്ന് കാണിച്ചകാമകേളികൾ ,
    ഗബ്രിയുടെ പെങ്ങൾ തൻ്റെ സുഹൃത്തുമായി കാണിച്ചിട്ട് ,ആ പെങ്ങൾ ഗബ്രിയോട് പറയുന്നു ,ഞങ്ങൾ സുഹൃത്തുക്കൾ ഇങ്ങനെയാണെന്ന് പറഞ്ഞാൽ ഗബ്രി സഹിയ്ക്കുമോ?,
    ആരെങ്കിലും ആ പെങ്ങളെ
    ജീവിത പങ്കാളിയായി സ്വീകരിയ്ക്കുമോ?
    ഒരു പെണ്ണിനെ ആത്മാർത്ഥമായി സ്നേഹിയ്ക്കുന്നുവെങ്കിൽ
    പരസ്യമായി അവളുടെ വ്യക്തിത്വത്തെ
    ദുരുപയോഗം ചെയ്യുകയില്ല:
    ഗബ്രി തുറന്ന് പറയ് ,എനിയ്ക്കവളെ ഇഷ്ടമാണ് ,ഞാനായിട്ട് അവൾടെ ജീവിതത്തിൽ
    പ്രശ്നമുണ്ടായാൽ അവളെ ഞാനെൻ്റെ ജീവിത പങ്കാളിയായി അവളെ സ്വീകരിയ്ക്കാൻ തയ്യാറാണെന്ന് പറഞ്ഞാൽ
    ഗബ്രി മാന്യനായ ഒരു പുരുഷനാണ് എന്ന് അഭിമാനിയ്ക്കാം:
    ഇല്ലെങ്കിൽ ഗബ്രിയും ,ജാസ്മിനും കാണിച്ചത് ,ശരിയ്ക്കും
    തെറ്റാണ് :തെറ്റാണ് :തെറ്റാണ്:
    ന്യായീകരിച്ചിട്ട് കാര്യമില്ല:

  • @AgagGshsh-tt9im
    @AgagGshsh-tt9im Месяц назад +2

    ഇവന്റെ സംസാരം കേട്ടപ്പോ....ജാസ്മിനും ഗബ്രിയും made for each other തന്നെ എന്നുറപ്പിക്കാം... വേറെ ആരുടേയും തലയിലാവാതെ ജാസ്മിൻ ഇവന്റെ തലയിൽ തന്നെ വീഴണേ 🙏🙏

  • @asmyA827
    @asmyA827 Месяц назад +35

    The actual problem Gabri and Jasmine combo failed was she cheated someone outside . Otherwise ppl may love their combo.
    Mayb Gabri was not aware she was in a relationship for last 8 months and already engaged. So that’s why Gabri mayb confused why ppl hating their combo this much.would love to hear wht’s Gabri’s view once he has more clarity why ppl hated their combo.

  • @rahilashiya2424
    @rahilashiya2424 Месяц назад +60

    😂😂പുറത്തിറങ്ങിയ ജാസ്മിൻ നിന്നെ മാത്രം സ്നേഹിച്ചോണ്ടിക്കും എന്ന് നീ വിചാരിക്കുന്നുണ്ടോ... 😇😇 അവൾക്ക് എവിടെ ആണേലും തോളിൽ തൂങ്ങാൻ ഒരുത്തൻ വേണം.. അതാണ് നീ... ആ എപ്പിസോഡ് മൊത്തം മോനൊന്ന് ഇരുന്ന് കാണ്... എനിക്ക് ഈ രണ്ടിനേം ഇഷ്ട്ടമല്ല. 🫤🫤

    • @lachuzzzlachu9762
      @lachuzzzlachu9762 Месяц назад +5

      നാളെ മുതൽ തോളിൽ ചായാൻ അവൾ ആളെ നോക്കിതുടങ്ങും.

    • @rahilashiya2424
      @rahilashiya2424 Месяц назад +4

      Sathyam 😂😂

    • @MubinPA-jj4bo
      @MubinPA-jj4bo Месяц назад

      Aval avide aruden tholik Kayil idunnath kanditilla. Ano penno avatte avalkku safe nnu thonnith gabri aerunnu.

  • @user-vf6wr8xy9j
    @user-vf6wr8xy9j Месяц назад +43

    Prekshkarkku nalla clarity und😅

  • @sujathakoonath2703
    @sujathakoonath2703 Месяц назад +12

    അഹങ്കാരവും നാക്കും സംസാരിക്കാന്‍ കഴിവും ഉണ്ടെങ്കില്‍ ദെ ലിവനേ പോലെ ആവാം. എന്താ സാമർഥൄം

  • @Justice746
    @Justice746 Месяц назад +108

    "It's not romance, it's more than that" ഇങ്ങനെ അവിടെ നീ പറഞ്ഞതോ😂😂😂

    • @Nihhhha
      @Nihhhha Месяц назад

      Athokke ee interviewers n choikkan ulla dyrym illa….avarkkum gabriye pedi🥴

    • @Justice746
      @Justice746 Месяц назад +3

      @@Nihhhha pedi onnum ആവില്ല.അവൻ വളവള പറഞ്ഞിട്ട് gap kodukkaanjittaa😆 അതല്ലേ അവൻ്റെ clarity ulla quality 😆

    • @Nihhhha
      @Nihhhha Месяц назад

      @@Justice746 🤣adum sheriyaaa…

    • @user-cp6cl1wt8o
      @user-cp6cl1wt8o Месяц назад +1

      😂😂​@@Justice746

  • @soumyasoumya2671
    @soumyasoumya2671 Месяц назад +77

    എന്തായാലും പ്രേക്ഷകർ എടുത്തു നിന്നെ പുറത്ത് കളഞ്ഞു ഇനി എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല 😄😄😄😄

    • @dilsha3434
      @dilsha3434 Месяц назад

      Pinna enthare moojana evata interview eruñne kanunna

  • @mslohitha2260
    @mslohitha2260 Месяц назад +32

    അപ്പോ കാല് പൊക്കി നഖം കടിച്ചതോ... ഭയങ്കര വൃത്തിയല്ലേ കഷ്ടം

  • @MsManesh
    @MsManesh Месяц назад +57

    പ്രേക്ഷകർക്ക് മനസിലായത് കൊണ്ടാണ് നീ ഇവിടിരുന്നു തൊലിക്കുന്നത് 😋

  • @Sharu338
    @Sharu338 Месяц назад +30

    ഞങ്ങൾക്കും ഫ്രണ്ട്‌സ് ഒണ്ട് എന്നും പറഞു എപ്പോഴും കാണിച്ചു തരോ ഉമ്മകൊടുക്കോ ഇങ്ങന ഒന്നും ചെയ്യാറില്ല.... നിങ്ങൾ സ്നേഹം മാത്രം ആണന്നു പ്രേക്ഷകർക്ക് ക്കൂടി തോന്നണം അത് പോലെ അഫ്സലിനും നിങ്ങളുടെ ഇടപെടൽ ഫ്രണ്ട്‌സ് അല്ല എന്നു തോന്നിയുണ്ടാണ് കളഞ്ഞിട്ട് പോയത് അത് കൊണ്ട് കൂടുതൽ വെളുപ്പിക്കണ്ട.. ഇത് എന്ത് ബന്ധം ആണെന്ന്

  • @sumaks2345
    @sumaks2345 Месяц назад +43

    ഒന്ന് പോടെ നുണ പറയുന്നതിന് ഒരു അതിരില്ലേ എടാ ഞങ്ങളുടെ ഫ്രണ്ട്സ് ഒക്കെ കാണുമ്പോൾ ഷെയ്ക്ക് ഹാൻഡ് തരും അതിനപ്പുറത്ത് ഒരു തൊടലും പിടിക്കലും ഉണ്ടാവാറില്ല നുണപറഞ്ഞു കൂട്ടല്ലേ നീ ആദ്യം അതെല്ലാം ഇരുന്നു ഒന്ന് കാണു

  • @lachuzzzlachu9762
    @lachuzzzlachu9762 Месяц назад +14

    പ്രേക്ഷകർ കണ്ടത് കൊണ്ട് പറയുകയാണ് എന്തായാലും നിന്റെ കയ്യീന്ന് പോയി. ഇനി വെളുപ്പിക്കാൻ നോക്കണ്ട.

  • @stours2859
    @stours2859 Месяц назад +5

    ഈ ചാനലുകൾ ആണ് നിന്നെ തോൽപ്പിച്ചത് ❤❤ധൈര്യമായി മുന്നോട്ടുപോവുക ♥♥♥♥

  • @honymariyam
    @honymariyam Месяц назад +6

    നല്ലപോലെ സംസാരിക്കാൻ അറിയാം അതാ ഗബ്രിയുടെ പ്ലസ് പോയിൻ്റ്...അതുകൊണ്ട് തന്നെ ആരൊക്കെ എങ്ങനെ ഓക്കേ interview ചെയ്താലും ഒരു loop hole പോലും കിട്ടില്ല

  • @tobefrank7427
    @tobefrank7427 Месяц назад +32

    ഇവന്‍ കെട്ടാന്‍ ഇരിക്കുന്നതിനെ ആരുടെയെങ്കിലും കൂടെ ഒന്ന് ഇതുപോലെ അഴിച്ചു വിടു😂

  • @Anzalazaan
    @Anzalazaan Месяц назад +19

    ഇവന് big boss ന്റെ നിർദേശം ഉണ്ടാവും പുറത്തു വളച്ചൊടിച്ചു കാര്യം പറയുക എന്ന് അതാണ് ഇത് പൊട്ടൻ കാര്യം അറിയാതെ endhokke യോ വള വള വള അത്ര തന്നെ

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 Месяц назад +44

    ഊമ്ബ്രി പറഞ്ഞത് എന്റെ മുഖം കേരളക്കാർ എല്ലാവരും അറിയപ്പെടണം, അതു ശേരിയാണ് എല്ലാവരും അറിഞ്ഞു കണ്ടു വെറുത്തു അവൻ ആഗ്രഹിച്ചതുപോലെ സംഭവിച്ചു മോനേദൈവത്തോട് നന്ദി പറയുക.

  • @SaliBabu-mj4np
    @SaliBabu-mj4np Месяц назад +6

    ഗബ്രിയുടെ ഭാര്യയോട് അല്ലെങ്കിൽ സഹോദരി ഇവരോട് ഇവരുടെ ആൺ സുഹൃത്ത് ഇങ്ങനെ പെരുമാറുമ്പോഴും ഇതേ അഭിപ്രായം തന്നെ പറയണം കേട്ടോ

  • @sapphirebrights
    @sapphirebrights Месяц назад +37

    എന്തെങ്കിലും ചോദിക്കുമ്പോൾ ലോകത്തുള്ള എല്ലാവരും മറുപടി ഇതുതന്നെയാണ് ആണും പെണ്ണും ഒരുമിച്ച് നിന്നാൽ എന്താണ് പ്രശ്നം എന്ന് . നമ്മൾ ബിഗ് ബോസിൽ കണ്ടത് ഇതല്ലല്ലോ ഒരു കാര്യം മനസ്സിലാക്കണം അമേരിക്കയല്ല അമേരിക്കയും ഇതൊക്കെ മാറി തുടങ്ങി അവിടത്തെ രീതി മാറിയപ്പോൾ ഇവിടെ തുടങ്ങി. ഇനി മുതൽ കല്യാണം വേണ്ട ആണും പെണ്ണും ഒരുമിച്ച് ഇരുന്നാൽ മതിയല്ലോ പോടാ ബോധം ഇല്ലാത്തവനെ സപ്പോർട്ട് നിൽക്കാൻ കുറെയെണ്ണം🤬

    • @ActofGod-kh4ci
      @ActofGod-kh4ci Месяц назад

      കടിച്ചു എന്നത് മാത്രം അല്ല ഏതു സുഹൃത്താണ് അവളുടെ സ്വാകാര്യ ഭാഗം കാണണം എന്ന് പറയുന്നത് 🤣 ബെസ്റ്റ് അങ്ങനെ ആണെങ്കിൽ ഇവന്റെ സുഹൃത്തുക്കളെ ആണും പെണ്ണും നോക്കാതെ തന്നെ വിലയിരുത്തുക 🤣

  • @Nafeesath.P.A
    @Nafeesath.P.A Месяц назад +6

    പാവപ്പെട്ട വീട്ടിലെ ആളുകൾ വൃത്തിയില്ലാത്തവർ ആണെന്ന് നിന്നോട് ആരാണ് പറഞ്ഞത് ഗബ്രി. Struggle ചെയ്തു ജീവിതത്തിൽ ഉയർന്നു വന്നവർ ജാസ്മിനെ പോലെ പെരുമാറുന്നവർ ആണെന്ന് നിന്നോടാരാ പറഞ്ഞത്

  • @yedhukrishnan8826
    @yedhukrishnan8826 Месяц назад +8

    പ്രേക്ഷകർക്കു അതു മനസ്സിൽ ആയി .. അതുകൊണ്ട് അല്ലേ കിട്ടിയ അവസരതിൽ തന്നെ അവർ പുറത് ആക്കിയത്

  • @rejithashaji2923
    @rejithashaji2923 Месяц назад +25

    നല്ല നൈസ് ആയിട്ട് ഒഴിഞ്ഞു ഗബ്രിയുടെ സംസാരം സമ്മതിച്ചേ പറ്റൂ ഇനി ജാസ്മിനെ വെളുപ്പിക്കാൻ വേണ്ടി ഒരു 10 ചാനലിൽ കയറിയിരുന്നു അവളും പാവം ആയിരുന്നു അവള് പാവമാണ് അവൾ അങ്ങനെയല്ല എന്റെ കൂടെ നടന്നുകൊണ്ടിങ്ങനെ ഇതിനൊക്കെ പിന്നെ ഇന്റർവ്യൂ കൊടുക്കുന്ന ആൾക്കാരെ വേണം പറയാൻ

  • @mallucouples
    @mallucouples Месяц назад +10

    നിന്റെ സഹോദരിയെ ഇതുപോലെ ആരെൻകിലും തടവുന്നത് കാണുമ്പോൾ നീ നിന്റെ ചിന്തയെ മാറ്റി പിടിക്കുമോ

  • @sujathasudev8651
    @sujathasudev8651 Месяц назад +244

    ഇപ്പഴത്തെ പിള്ളേരെല്ലാം ഇങ്ങനെയാണ് 'എന്തൊക്കെയാണേലും ഗബ്രി നല്ല ഒരു ഗെയിമർ ആയിരുന്നു

    • @ambadisreehari3171
      @ambadisreehari3171 Месяц назад +11

      സത്യം അത് ആരും മനസിലാകുന്നില്ല

    • @joandni561
      @joandni561 Месяц назад +26

      നിൻെ വീട്ടിൽ പെണ്ണുങ്ങൾ ഭൂലോക പെഴ ആയിരിക്കും എന്നാൽ എല്ലാവരും അങ്ങനെ അല്ല

    • @anjalynair150
      @anjalynair150 Месяц назад +10

      എല്ലാം അല്ല ചിലർ. പിന്നെ പണ്ടുള്ളവർ പുണ്യാളന്മാർ ആണല്ലോ. 😂

    • @Miraclesworld3
      @Miraclesworld3 Месяц назад +11

      ഇപ്പോഴത്തെ പിള്ളേരോ?നിങ്ങൾ സർവ്വേ എടുത്തോ?പണ്ടും കാണും പക്ഷേ പൊതുവേ ആരും അറിയില്ല internet, വാർത്താവിനിമയ സൗകര്യങ്ങൾ കുറവായിരുന്നൂ അത്ര തന്നെ

    • @Mumbaidon12365
      @Mumbaidon12365 Месяц назад +6

      Ellarm ningade poleyalla😂

  • @chaithuz35
    @chaithuz35 Месяц назад +2

    അവർ തമ്മിൽ ഉള്ളത് യഥാർത്ഥ പ്രണയം ആണെന്നും അവര് ഒരുമിച്ച ജീവിക്കാൻ പോകുവാണെന്നും പറഞ്ഞാൽ ഈ ചർച്ച അവിടെ തീരും

  • @SarithaKG-mx4ki
    @SarithaKG-mx4ki Месяц назад +13

    ഇവൻ kaliyanm കഴിക്കാൻ പോവന്ന പെണ്ണിനെ ഇനി നമുക്ക് കെട്ടി പിടിക്കാൻ പറ്റും 👍🏻👍🏻😂😂😂ഉമ്മ vakam

  • @lifeofkerala3
    @lifeofkerala3 Месяц назад +4

    ഗബ്രി പറഞ്ഞപോലെ friendship നേക്കാൾ, ഒരുപടി കൂടുതൽ ഉള്ള ഫ്രണ്ട്ഷിപ്, അതിൽ എന്താ തെറ്റ് എന്ന് ചോദിക്കുന്നവർക്കുള്ള, മറുപടി ആണ് നമ്മൾ ഇപ്പോൾ, എറണാകുളം, പനമ്പള്ളി നഗറിലെ flat ഇൽ കണ്ടതും, കോഴിക്കോട്, ഹോസ്പിറ്റലിന്റെ ബാത്‌റൂമിൽ ചോര കുഞ്ഞുമായി നിൽക്കേണ്ട ഗതികേടും. എന്ത് വൃത്തികേടും കാണിച്ചിട്ട് ന്യായീകരിക്കുന്ന കുറച്ചു പെണ്ണും ആണും. എത്ര അനുഭവിച്ചാലും പഠിക്കത്തില്ല.

  • @meer1537
    @meer1537 Месяц назад +3

    Gabri എത്രയും വേഗം ജാസ്മിന് ഒരു ജീവിതം കൊടുക്കു

    • @cindrellacindrella5780
      @cindrellacindrella5780 Месяц назад

      Evan paranjathu ketto Romance kaanunnathu aarkka eshtamallathathu annu appol e kaatti koottiyathellam odukkathe abhinayam ayirunnu evanu thalakku sthirathayillaa😮

    • @akhil3456
      @akhil3456 Месяц назад

      Veroruthane oombicha Aval ivanem oombikkum

    • @Travelvibes84
      @Travelvibes84 Месяц назад

      ​@@cindrellacindrella5780 ഇപ്പോൾ അവൻ ഓപ്പണായി പറയാൻ ഒക്കില്ല

  • @nilarose4983
    @nilarose4983 Месяц назад +17

    He is acting..... He knows how to handle the negativity 😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +6

    *no one can replace gabri😂🔥*

  • @meerasmeera6151
    @meerasmeera6151 Месяц назад +10

    നിനക്ക് love അല്ലാരിക്കും അവൾക്ക് അസ്ഥിക്ക് പിടിച്ച പ്രണയം ആണ്

  • @bijudevasia4416
    @bijudevasia4416 Месяц назад +60

    He is brilliant..👍

  • @lathalatha6602
    @lathalatha6602 Месяц назад +10

    ഗബ്രിയുടെ ഭാര്യാഭാഗ്യതിയാ ആ ഭാര്യടെ frendum ഭാഗ്യവാനാ , ഇവിടെ ജനിച്ചന്നെ ഉള്ളു മനസ്സ് അമേരിക്കയാ

  • @hibusalim9852
    @hibusalim9852 Месяц назад +12

    He is a good communicator, excellent communication skills 👏👏👏

  • @rachelgeorge4639
    @rachelgeorge4639 Месяц назад +16

    എടാ എന്നാ ഒന്ന് ചോദിക്കട്ടെ നീ കെട്ടാൻ പോകുന്ന പെണ്ണ ഒരുത്തനെ നക്കി തോർത്തി കടിച്ച് മുറുക്കി കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് നടന്ന ഒരാളാണെങ്കിൽ നീ സമ്മതിക്കുമോ. ആണും പെണ്ണും ഉള്ള ഫ്രണ്ട്ഷിപ്പ് എന്നുപറഞ്ഞാൽ കടിക്ക് ഉമ്മ വയ്ക്കുകയും മുറുക്കി കെട്ടിപ്പിടിക്കുകയും ഒക്കെയാണോ അത് ഭാര്യാഭർത്താക്കന്മാർ തമ്മിൽ ചെയ്യുന്ന കാര്യങ്ങളാണ്

  • @hibusalim9852
    @hibusalim9852 Месяц назад +9

    You were a strong player 👏👏👏👏👏👏👏👏

  • @arya97155
    @arya97155 Месяц назад +37

    പുറത്തിറങ്ങിയിട്ടും ജാസ്മിൻ ജാസ്മിൻ ജാസ്മിൻ 🙈. Do he really love her?

  • @Aadhya006
    @Aadhya006 Месяц назад +14

    ബിഗ്‌ബോസിൽ ആയിരുന്നപ്പോൾ പറഞ്ഞിരുന്നത്... എനിക്ക് നിന്നോട് പ്രണയമാണ്.. എന്റെ കണ്ണുകളിൽ നോക്കു.. പ്രണയം കാണുന്നില്ലേ... പക്ഷേ marriage cheyyan പറ്റില്ല... But why gabri??? ധൈര്യമായി കല്യാണം കഴിക്കൂ...അതല്ലേ വേണ്ടത്. അതിൽ കൂടുതൽ തനിക്ക് ഒന്നും കിട്ടാനില്ല 🤣🤣🤣🤣ചെയ്തുകൂട്ടിയതിനു മൊത്തം ഇത് ധാരാളം

  • @hibusalim9852
    @hibusalim9852 Месяц назад +10

    He is genuinely speaking all the facts, gud gamer he was👏👏

  • @user-zs8pf2bz4w
    @user-zs8pf2bz4w Месяц назад +10

    Gabri usharayit marupadi koduthu 💪💪💪

  • @dhanusreebabu510
    @dhanusreebabu510 Месяц назад +3

    Could see all kind of sadist comments here. More power to you Gabri!

  • @ActofGod-kh4ci
    @ActofGod-kh4ci Месяц назад +5

    കടിച്ചു എന്നത് മാത്രം അല്ല ഏതു സുഹൃത്താണ് അവളുടെ സ്വാകാര്യ ഭാഗം കാണണം എന്ന് പറയുന്നത് 🤣 ബെസ്റ്റ് അങ്ങനെ ആണെങ്കിൽ ഇവന്റെ സുഹൃത്തുക്കളെ ആണും പെണ്ണും നോക്കാതെ തന്നെ വിലയിരുത്തുക 🤣

  • @shijisuzanne6497
    @shijisuzanne6497 Месяц назад +7

    കപ്പിന് വേണ്ടി അല്ല വെറുതെ പോയി ഒരുതീടെ കൂടി എൻജോയ് ചെയ്തു.. ഫ്രണ്ട്സ് ആണ് 😃😃

  • @anjanaajith349
    @anjanaajith349 Месяц назад +22

    പ്രേക്ഷകർ നിന്നെ മനസിലാക്കിയതുകൊണ്ടാ നിന്നെ evict ആക്കിയത്

  • @O4Oscarr
    @O4Oscarr Месяц назад +7

    കാമദേവൻ ഗബ്രി

  • @user-manusadi
    @user-manusadi Месяц назад +3

    ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇലക്ക് ആണ് കേട് ഇപ്പോൾ ഈ പയം ചൊല്ല് ഓർമ വരുന്നു

  • @thefunny4052
    @thefunny4052 Месяц назад +10

    bigboss കയറിയാൽ എത്ര കാലം കഴിഞ്ഞാലും മലയാളികൾ അടങ്ങി ഇരിക്കാൻ സമ്മതിക്കില്ല.
    ഇതിനേക്കാൾ വലുത് hindhi bbyil ഒക്കെ നടക്കാറുണ്ട്😂

  • @softcorner2918
    @softcorner2918 Месяц назад +5

    ഗബ്രിയേൽ നിനക്ക് പെങ്ങളുണ്ടെങ്കിൽ ഒന്ന് മനസ്സിലാക്കുക നി ബിഗ്‌ബോസിൽ കാണിച്ചിട്ടുള്ള ജാസ്മിനോടുള്ള കാമം ഇതേ പോലെ ഒരുത്തൻ നിന്റെ പെങ്ങളോട് ചെയ്തിട്ടുണ്ടെങ്കിൽ നിന്റെ reaction എന്തായിരിക്കും ?

  • @HariKrishnan-wh3dl
    @HariKrishnan-wh3dl Месяц назад +11

    Very nice, genuine and a gentle man

  • @_ihaa
    @_ihaa Месяц назад +9

    I think he really love her😸♥️jabri.... അകത്തു negative ആയ compo പുറത്ത് positive ആവട്ടെ 😁

  • @anamikadev7452
    @anamikadev7452 Месяц назад +41

    Gabri is good gamer and real man ❤

  • @kitchenlifebybinshi1637
    @kitchenlifebybinshi1637 Месяц назад +10

    നിങ്ങൾ ചോദിക്കുന്നുണ്ടല്ലോ ഇതെല്ലാം തെറ്റാണോ എന്ന്.... ഇതെല്ലാം തെറ്റാണ്...ഇപ്പോഴത്തെ പുരോഗമന വാദികൾ ആയ ചിലർ ഇതൊന്നും തെറ്റല്ല എന്ന് പറയും.... ജാസ്മിൻ oru ഇസ്ലാം മത വിശ്വസിയാണെന്നാണ് ഞാൻ മനസിലാകുന്നത്.. ഈ oru മതത്തിൽ ഇത് കടുത്ത തെറ്റാണ്... ഞാൻ മതം പറയുകയല്ല.... ഇതറിയുന്ന അവൾ ഇത് തെറ്റാണോ എന്ന് ചോദിക്കരുത്..... കെട്ടിപ്പിടിച്ചു ഉമ്മവെച്ചു ആണോടോ നിങ്ങൾ ഫ്രണ്ട്ഷിപ് എന്ന് പറയുന്നത്... I love you... I love you.. എന്ന് പറഞ്ഞു നടക്കുന്നതാനോടോ ഫ്രിണ്ട്ഷിപ്.....

    • @raufabi.t7539
      @raufabi.t7539 Месяц назад

      5 നേരം നിമസ്സ്ക്കരിക്കുന്നവൻ ഒരിക്കലും സ്വർഗ്ഗത്തിൽ പോവണമൊന്നില്ലാ. അതും ഖുർആനിൽ പറഞ്ഞിട്ടുണ്ട്. നാം ആദ്യം നമ്മൾ ചെയ്യുന്ന തെക്കെ 100 % ശരി ആണേ എന്ന് ചിന്തിക്കുക.

  • @jayasreev5788
    @jayasreev5788 Месяц назад +6

    എനിക്ക് ഒരു സഹോദരി ഉഞ്ഞെങ്കിൽ അവളെ കെട്ടിപിടിക്കുകയും ഉമ്മവെയ്ക്കും ചെയ്യുന്നത് നിനക്ക് തെറ്റായി തോന്നുല്ലേ. അവന്റെ സംസാരം കണ്ടില്ലേ
    .അലൻറ interview എടുക്കുന്നവരെയാണ് പറയാൻ.

  • @annjeweljoby2548
    @annjeweljoby2548 Месяц назад +13

    He seems genuine

  • @ajitham2108
    @ajitham2108 Месяц назад +8

    ആണു പെണ്ണ് തൊട്ടാൽ കുഴപ്പമില്ല അതുകൊണ്ട് ഇപ്പോ ബാത്‌റൂമിൽ പ്രസവം

  • @Itz._.keerthu
    @Itz._.keerthu Месяц назад +18

    അവൻ അവിടെ കാണിച്ചെതെലാം പുറത്തുള്ളവർ കണ്ടതാണ

  • @jismiani3020
    @jismiani3020 Месяц назад +1

    Well played Gabri. You played well in all tasks but you weren't supposed to get evicted now as there are still so many safe gamers to be evicted.

  • @vineshkumar2443
    @vineshkumar2443 Месяц назад +2

    Gabri super ayirunnu..orupaad eshtam❤❤❤