ഞാൻ വോട്ട് പിടിക്കണ്ട അവസ്ഥ ജാസ്മിനില്ല Gabri Exclusive Interview

Поделиться
HTML-код
  • Опубликовано: 10 май 2024
  • #biggbossmalayalam #biggboss #
    ഞാൻ വോട്ട് പിടിക്കണ്ട അവസ്ഥ ജാസ്മിനില്ല Gabri Exclusive Interview
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam RUclips Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    ruclips.net/user/OneIndiaMal...
    DriveSpark Malayalam:
    ruclips.net/user/MalayalamDr...
  • РазвлеченияРазвлечения

Комментарии • 945

  • @devunandhavlogs1046
    @devunandhavlogs1046 2 месяца назад +36

    Jabri❤

  • @devunandhavlogs1046
    @devunandhavlogs1046 2 месяца назад +27

    Jabri❤❤

  • @kbrenclave2258
    @kbrenclave2258 2 месяца назад +22

    Gabri thirichu varu...❤

  • @gloomy-qu5gf
    @gloomy-qu5gf 2 месяца назад +29

    Love u man❤❤❤ jasu ne vannalum cherth pidikkane

  • @sulfathsulfathkoya4010
    @sulfathsulfathkoya4010 2 месяца назад +80

    Jas ❤️ jas in love with you gabri

  • @Tvibesbeach
    @Tvibesbeach 2 месяца назад +309

    ജാസ്മിൻ പുറത്തു വരുമ്പോൾ ഗബ്രി പ്രണയം തുറന്ന് പറയണം ❤️JABRI ❤️

    • @womensarea4792
      @womensarea4792 2 месяца назад +7

      😂

    • @ashilant
      @ashilant 2 месяца назад +13

      Pling 😂😂😂

    • @yemjey2749
      @yemjey2749 2 месяца назад +10

      അവൾ ചോദിക്കും 'താൻ ആരാ '?

    • @sujithtgsujithtg4847
      @sujithtgsujithtg4847 2 месяца назад +7

      നോക്കി ഇരുന്നോ..
      🤣

    • @Pinky_pinkz.123
      @Pinky_pinkz.123 2 месяца назад +2

      Uvva😂

  • @geenageorge6281
    @geenageorge6281 2 месяца назад +29

    This man...wow...👌👌👌👌

  • @Chinu262
    @Chinu262 2 месяца назад +393

    ഗബ്രി പോയപ്പോൾ ജാസ്മിൻ ഒറ്റയ്ക്കായത് പോലെയായി. നിങ്ങളുടെ ഈ ബന്ധത്തെ ഏറ്റവും വഷളാക്കിയത് കുറെ യൂട്യൂബ് ചാനലുകളാണ്. പുറത്തിറങ്ങിയാലും നിങ്ങളുടെ ഈ സൗഹൃദം തുടരാൻ സാധിക്കട്ടെ 🤍ജാസ്മിൻ gabri🥰

    • @BinduRam-cp5ih
      @BinduRam-cp5ih 2 месяца назад +15

      എന്തൊരു ക്യൂട്ട് നസ് വാക്ക് കൊണ്ട് തോൽപ്പിക്കാൻ ഈ ജന്മത്തിൽ അവില്ല ആർക്കും ഇയാളെ ഗ്രബ്രി

    • @S3-qu4762ko_
      @S3-qu4762ko_ 2 месяца назад +5

      Correct 👍🏻👍🏻👍🏻

    • @Sophia-lf9sc
      @Sophia-lf9sc 2 месяца назад +22

      അവിടെ കാണിച്ചത് അല്ലേ മറ്റുള്ളവർ പറഞ്ഞത്.. അതൊക്കെ കണ്ടിട്ടല്ലേ ആ ചെക്കൻ പോലും ഇട്ടേച്ചു പോയത്..

    • @hamuzvlog7856
      @hamuzvlog7856 2 месяца назад +4

      ഇവർ ഉഇ റങ്ങീട്ട് കളിച്ചുള്ളസിക്കട്ടെ

    • @hamuzvlog7856
      @hamuzvlog7856 2 месяца назад

      ലല്ലു കപ്പ്‌ ജാസ്മിൻ കൊടുക്കും. അത് വെച്ച് ഇവർ അടിച്ചുപൊളിക്കട്ടെ

  • @nisamehna6320
    @nisamehna6320 2 месяца назад +16

    Gabri have a good maturity to talk.. he knows correctly what he want to say n not ❤

  • @womensarea4792
    @womensarea4792 2 месяца назад +46

    Gabri top 5 deserved ayirunnu ❤

  • @Helloooo301
    @Helloooo301 2 месяца назад +192

    ❤️Gabri… ജാസ്മിൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. ipo ജാസ്മിനെ കാണുമ്പോഴേ വിഷമം വരും ..നിങ്ങൾ bb hsil വീണ്ടും കാണുന്നത് കാണാൻ കൊതിയാകുന്നു❤❤മറ്റുള്ളവർ എന്തും പറഞ്ഞാലും ജാസ്മിനെ ഗബ്രി ഒറ്റക്ക് ആക്കരുത്😢പുറത്ത് ഇറങ്ങിയാലും നിങ്ങളുടെ സ്നേഹം നിലനിൽക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..JABRI❤❤❤❤miss u ഗബ്രി😥😥

    • @S3-qu4762ko_
      @S3-qu4762ko_ 2 месяца назад +2

      True

    • @riyamohandas1584
      @riyamohandas1584 2 месяца назад +2

      Chiripikalle. Ithu pole avalu palareyum snehikum. Orazhcha kondu thonniya ishtam. Ini avde aaraanaavo.

    • @Helloooo301
      @Helloooo301 2 месяца назад

      @@riyamohandas1584 ജിന്റോ pr ആണല്ലേ😝😝

    • @riyamohandas1584
      @riyamohandas1584 2 месяца назад

      @@Helloooo301 ayyo alle . Aarudem pr alla

    • @Heavenly7366
      @Heavenly7366 2 месяца назад +1

      ​@@riyamohandas1584ആണോ ജിന്റപ്പ ജാസ്മിനെ കുറ്റം പറഞ്ഞു ഡീഗ്രേഡ് ആക്കി വോട്ട് കുറക്കുക ലെ കൊള്ളാം ഐഡിയ ❤❤

  • @himas3001
    @himas3001 2 месяца назад +322

    Gabri പോയ ശേഷം അവിടെ content കുറവാണ്. നിന്നെയും ജാസ്മിനെയും കുറ്റം പറയുന്നതായിരുന്നു മറ്റുള്ളവരുടെ പ്രധാന content

  • @UmairaSameer-ve9ic
    @UmairaSameer-ve9ic 2 месяца назад +87

    Jasu gabri adipoli contestants ❤❤❤❤

  • @mintufebin794
    @mintufebin794 2 месяца назад +146

    Jasmin gabri combo ❤❤❤❤❤ miss you gabri ❤

  • @shabnashahan6223
    @shabnashahan6223 2 месяца назад +23

    Love ur combo❤️❤️❤️

  • @anamikadev7452
    @anamikadev7452 2 месяца назад +115

    Gabri, you are one of the brilliant players ever in BB malayalam. You are a nice person too. Love u❤❤❤❤

  • @mariyam406
    @mariyam406 2 месяца назад +16

    Gabri.super👍👍👍👍👍

  • @drishyar4289
    @drishyar4289 2 месяца назад +50

    ❤gabri🥰

  • @rajeenashamnad14
    @rajeenashamnad14 2 месяца назад +57

    Gabri super ❤️

  • @arya97155
    @arya97155 2 месяца назад +470

    ജാസ്മിൻ ഗബ്രിയെ മിസ്സ്‌ ചെയ്യുന്നതിൽ കുറ്റം പറയാൻ പറ്റില്ല. ഇത്രയും നന്നായി സംസാരിക്കാനും കൂടെ നിൽക്കാനും പറ്റുന്ന ഒരാളെ എങ്ങനെ വിട്ടുകളയാനാകും. You are a gem man❤. പുറത്തുവരുമ്പോൾ ജാസ്മിൻ നേരിടാൻ പോകുന്ന bullyingൽ അവളുടെ കൂടെ ഉണ്ടാകും എന്ന് കരുതുന്നു.

    • @minijoy2103
      @minijoy2103 2 месяца назад +11

      എന്നാൽ ഗബ്രി തീർന്നു

    • @sreerekha3088
      @sreerekha3088 2 месяца назад +3

      🤣🤣🤣

    • @nashabeeichu4950
      @nashabeeichu4950 2 месяца назад +17

      ഗബ്രി,,,,ജാസ്മിനെ കെയർ ചെയ്യണേ,,പാവം അവള് ഇറങ്ങുമ്പോ കല്ലേറ് വരെ ഉണ്ടായേക്കാം

    • @user-pc4km5hm7v
      @user-pc4km5hm7v 2 месяца назад +11

      Avalude kayyiliripp karanam aanu bullying kittunnundenkil kittunnath😂😂😂

    • @user-pc4km5hm7v
      @user-pc4km5hm7v 2 месяца назад +10

      Avaleyokke support cheyyunnavar avale pole thanne aavum same mentality

  • @choiceofficesupplies9348
    @choiceofficesupplies9348 2 месяца назад +62

    Gabri❤❤❤

  • @karthikasudhansudhan7996
    @karthikasudhansudhan7996 2 месяца назад +133

    Jasmin gabri pure friendship,gabri ennum support ayittu jasminte koode undayirikkum ennu vijarikkunnu ❤

  • @salmashareef
    @salmashareef 2 месяца назад +174

    Jasmin and gabri❤❤❤

  • @Sajijimol123
    @Sajijimol123 2 месяца назад +8

    Jasmine is a powerful player🔥🔥🔥

  • @minnumonu07
    @minnumonu07 2 месяца назад +307

    ഗബ്രി പറഞ്ഞത് 100% ശെരി ആണ്. വിറ്റുപോകും എന്ന് ഉറപ്പുള്ള contant ellarum വിറ്റ് cash aaki....

    • @Surayyasafeer-ws2fh
      @Surayyasafeer-ws2fh 2 месяца назад +7

      ആ content ഉണ്ടാക്കിയത് ആരാ 😂

    • @karthikasudhansudhan7996
      @karthikasudhansudhan7996 2 месяца назад +13

      Avarkku cashum ayii ee pillerude jeevithavum poyiii

    • @Surayyasafeer-ws2fh
      @Surayyasafeer-ws2fh 2 месяца назад

      @@karthikasudhansudhan7996 ജീവിതം ഉണ്ടെന്ന് പിള്ളേരാണ് ഓർക്കേണ്ടത് bigboss അല്ല 💯

    • @ajimathew7955
      @ajimathew7955 2 месяца назад +8

      അവൻ അവിടെ ഓരോന്നും കാണിച്ചിട്ടല്ലിയോ ?? ഇപ്പളും അവൻ്റെ ഒരു അഹങ്കാരം😅😅😅😅😅

    • @minnumonu07
      @minnumonu07 2 месяца назад +3

      @@ajimathew7955 കാണിചൂ... അതാ പറഞ്ഞെത്... ആരുടെ എന്ത് ജനങ്ങൾ കാണണം എന്ന് അവർ തീരുമാനിക്കും... ജിൻ്റോ ജാൻമണി ഇവരുടെ എന്തെങ്കിലും തെറ്റായി കണ്ടിട്ട് ഉണ്ടോ? Gabtiyoude നല്ലത് ഒന്നും കണ്ടിട്ടും ഇല്ല.

  • @farhanapvk7809
    @farhanapvk7809 2 месяца назад +52

    Correct 💯 well said gebri 🔥🔥🔥🔥🔥

  • @sebastianvinu2180
    @sebastianvinu2180 2 месяца назад +13

    Gabri jasmine nalla friends ayi continue cheyu. Bigboss house il undayaythu ellam avid vittekku 2 perkum 2 perudeyum life undu ningal friendship aku atha gud

  • @mariyaanwar7209
    @mariyaanwar7209 2 месяца назад +33

    Gabri parayunnadh sathyam

  • @user-zr9ie8dz3h
    @user-zr9ie8dz3h 2 месяца назад +55

    Your great person gabri

  • @jisnasunny8994
    @jisnasunny8994 2 месяца назад +223

    ഗബ്രി ദയവു ചെയ്ത് ജാസ്മിനെ ഉപേക്ഷിക്കല്ലേ 🙏🏼

    • @bin_dhu-.-
      @bin_dhu-.- 2 месяца назад +7

      Ayyo Jasmine Avan ketti kettilammayakkum

    • @smartrideruae9917
      @smartrideruae9917 2 месяца назад +15

      😂😂broker teams erangi 😂😂

    • @hamdana-4819
      @hamdana-4819 2 месяца назад +4

      😅😅😅കഷ്ട്ടം

    • @Tvibesbeach
      @Tvibesbeach 2 месяца назад +7

      നേരെ തിരിച്ചു പറയാം

    • @Flower-ks7jw
      @Flower-ks7jw 2 месяца назад +4

      Upekshikkilla😂😂😂irangunna udane kalyanam🤣🤣🤣🤣🤣

  • @aleenamathews4879
    @aleenamathews4879 2 месяца назад +11

    I love this guy ❤

  • @betcyjose2192
    @betcyjose2192 2 месяца назад +28

    Gabri ❤️❤️ You are a brilliant gamer 🥰 🥰 മോന്റെ സംസാരം കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് bore അടിക്കില്ല മോൻ strong ആയിരിക്കുന്നതിന് പിന്നിൽ മോന്റെ പപ്പയുടെ, കുടുംബത്തിന്റെ സപ്പോർട്ട് ഉണ്ട് എന്ന് മനസിലായി. ജീവിതത്തിൽ ഉയർച്ച ഉണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

    • @reshmisuneesh8894
      @reshmisuneesh8894 2 месяца назад

      ക്ലാരിറ്റി ഇല്ലാത്ത ക്ലാരിറ്റി ഉള്ള പയ്യൻ അല്ലേ ഇത്.. നല്ല രസം ആണ് കെട്ടിരിക്കാൻ 🤣🤣

  • @nishap2843
    @nishap2843 2 месяца назад +178

    Gabri ningal nigalde stand il game nu akathum purathum urachu nikkunnu. You r a genuine person. Gabri Jasmine ❤❤

    • @japputan123
      @japputan123 2 месяца назад +4

      Kadikalum.nakkalum.trousr oori kanikalum.ano game sprt ano jasminte thuda pidikalum sadanam kannano.chodikalum.ano big boss athu xxxil.alle mole evanr pokendath

    • @CTOxSQURIEEL
      @CTOxSQURIEEL 2 месяца назад

      ​@@japputan123enthonnadey ith kashtam

    • @PEARL.00707
      @PEARL.00707 2 месяца назад

      Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.

  • @shajeenasuneer1723
    @shajeenasuneer1723 2 месяца назад +36

    . I think they r soul mates ❤ jabri

  • @jesinasar6239
    @jesinasar6239 2 месяца назад +155

    Shoohhhh, പെട്ടെന്ന് തീർന്നതുപോലെ , ഗബ്രി സംസാരിക്കുന്നത് കേൾക്കുമ്പോൾ ബോറടിക്കുന്നേ ഇല്ല 😎.......
    GABRI❤……
    വീണ്ടും Biggboss House ല്‍ ഗബ്രിയെ കാണാൻ ആഗ്രഹിക്കുന്നു , നിങ്ങളെ (JaaBri)കാണാൻ വേണ്ടി മാത്രം live കണ്ടിരുന്നത് 😍, ഇപ്പൊ ജാസ്മിനെ കാണുമ്പൊ അറിയാതെ കണ്ണ് നിറയുന്നു 💔……

    • @Dreamy36940
      @Dreamy36940 2 месяца назад +5

      Achoda potte ,kanniru namukku erakkatto theernnu kazhinjal

    • @naveenvnair7483
      @naveenvnair7483 2 месяца назад +6

      ജാസ്മിൻ ❤️❤️

    • @PEARL.00707
      @PEARL.00707 2 месяца назад

      Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.

  • @diya4825
    @diya4825 2 месяца назад +109

    Gabri jasmin combo❤❤ഇപ്പോളാണ് athinte value ariyunnath...Jabri❤

  • @karthikasudhansudhan7996
    @karthikasudhansudhan7996 2 месяца назад +105

    Jasmin gabri ❤

  • @Priya-gi3lz
    @Priya-gi3lz 2 месяца назад +14

    മാന്യമായി പെരുമാറുക അപ്പോൾ നല്ലത് പറയും ഗബ്രി അല്ലാതെ ഒരുമാതിരി....... കാണിച്ചാൽ ഇങ്ങനെ കിട്ടും

  • @nisamehna6320
    @nisamehna6320 2 месяца назад +63

    Gabri❤ you are really genuine person

  • @queenofaugust2526
    @queenofaugust2526 2 месяца назад +10

    Thirichu vaa gabri jaasu nd we are with u❤

  • @kkmanu3874
    @kkmanu3874 2 месяца назад +10

    ഗബ്രി നീയും ജാസ്മിൻ സൂപ്പർ.. ജോഡി. ആരു എന്ത് പറഞ്ഞാലും നീ അവളെ വിടരുത് നിങ്ങൾ കൂടെ ഫിലിം ചെയ്യണം വിചായ്ക്കും

  • @testtee2641
    @testtee2641 2 месяца назад +121

    Gabri❤️❤️❤️

  • @user-ji8dj3in3j
    @user-ji8dj3in3j 2 месяца назад +67

    I just love you Gabri as a younger brother but I'm really worried about Jasmine and her life. As a guy, maybe you are not understanding the gravity of the situation. I hope you can see that her life is not going to be the same again for a long time. I hope wish and pray that you will be there in whatever capacity she needs till the end. Ozhinju maari nadanal aa pennu chilappol life polum avasanipikkum. She is a very strong girl from what I have seen in her vlogs but I don't think she is strong enough to deal with what is coming against her. I feel like she's sitting patiently & thinking she can deal with it only because you are there. Don't be the reason someone has lost everything. I absolutely adore you and I'm sure you're a stand-up guy who will make the right decisions and won't abandon her. But suddenly I am feeling very worried and fearful for her.

  • @soumyakunju763
    @soumyakunju763 2 месяца назад +137

    എന്ത് മാന്യമായിട്ടാണ് ഗബ്രി മറുപടി കൊടുക്കുന്നത് ഓരോന്ന് ഇറങ്ങിയ ശേഷം വന്നു മറ്റുള്ളവരെയും ബിഗ്ഗ്ബോസ്സിനെയും ലാലേട്ടനെയും കുറ്റം പറച്ചിൽ കളി മനസ്സിലാക്കി കളിച്ചവർ ഇങ്ങനെ സംസാരിക്കു 💞

    • @anuraj5295
      @anuraj5295 2 месяца назад +4

      😂 veluppikkalanu

    • @soumyakunju763
      @soumyakunju763 2 месяца назад

      @@anuraj5295 ആയിക്കോട്ടെ എന്നാലും അതിനൊരു മാന്യത ഉണ്ട്

    • @PEARL.00707
      @PEARL.00707 2 месяца назад +1

      Ithaanu jasmin gabriyku ulla kazhiv..vaakchathuryam.. Enthum nannaayi samsarich veezhthaan ariyaam. Athaanu purath 3 or 4 pling aayi irikunne

    • @neethutenson1542
      @neethutenson1542 2 месяца назад

      So what is your udheshyam Gabri😂😂😂😂

    • @PEARL.00707
      @PEARL.00707 2 месяца назад

      Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.

  • @S3-qu4762ko_
    @S3-qu4762ko_ 2 месяца назад +57

    Gabri ❤️❤️jasmine❤️❤️🥰🥰🥰

  • @ShamsiShamsi-jm7oy
    @ShamsiShamsi-jm7oy 2 месяца назад +12

    Gabrii❤️

  • @anagha8219
    @anagha8219 2 месяца назад +40

    Miss you gabri❤❤❤

  • @mariyam406
    @mariyam406 2 месяца назад +11

    Gabri❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍

  • @greeshma-oc2sx
    @greeshma-oc2sx 2 месяца назад +95

    👍 gabri.......continue your friendship

  • @jameelakpjameelakp1732
    @jameelakpjameelakp1732 2 месяца назад +34

    Hai.gabri

  • @raziyarahman916
    @raziyarahman916 2 месяца назад +45

    Jasmin❤ Gabri

  • @mazhavilmediaa
    @mazhavilmediaa 2 месяца назад +2

    നിങ്ങളുടെ intinate scenes പ്രേക്ഷകർക്ക് ഇഷ്ടപ്പെടാതെ പോയത് Jasmin പുറത്തു engaged ആയിരുന്നു എന്നതാണ് . എല്ലാ സീസണുകളിലും പ്രണയം ആഘോഷിക്കപ്പെടുക ആണ് ചെയ്തിട്ടുണ്ട് .ഇവിടെ ജാസ്മിനെ വിവാഹം കഴിക്കാൻ പോകുന്ന ആളിനെ തേച്ചു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആണ് ജനങ്ങൾ പ്രതികരിച്ചത് . സദാചാരം തെറ്റല്ല .. നല്ല ആചാരം എന്നാണ് അർഥം . Committed ആകുമ്പോൾ വേറൊരാളെ intimate ആക്കുന്നത് തെറ്റ് തന്നെയാണ് ...Gabri Jasmin game strategy scenes ഒരിക്കലും accept ചെയ്യാൻ പറ്റില്ല ..

  • @ktnsarath2378
    @ktnsarath2378 2 месяца назад +85

    Gabri & Jasmin love you ❤❤

  • @yummylife9591
    @yummylife9591 2 месяца назад +139

    Gabri....pure...friendanu....
    Athil..no doubt

    • @Rman-rt8wq
      @Rman-rt8wq 2 месяца назад

      Friend ക്ക് മീതേ എന്ന് എത്ര തവണ പറയാം. friend പോലെയാണോ ഈ വാണം behave ചെയ്തത്

    • @pratheeshm400
      @pratheeshm400 2 месяца назад +2

      Yes mula chapan pure friendship jasmin

    • @bijithragb6584
      @bijithragb6584 2 месяца назад +3

      ​@@pratheeshm400ni nintae girl frendsinodallam anagne ayirikum allae

    • @mansooralimanu8957
      @mansooralimanu8957 2 месяца назад

      ​@@bijithragb6584പിന്നെ അവിടെ നടന്നത് enthaanu

    • @Mumbaidon12365
      @Mumbaidon12365 2 месяца назад

      ​@@bijithragb6584 ningalde bharyayude friend ithupole kayyil umma kodukukem shoulderil kadikukem cheythal kozapam illarikum alle😢

  • @minuuscreations6614
    @minuuscreations6614 2 месяца назад +87

    ഗബ്രി ജാസ്മിൻ 🥰🥰🥰🥰

  • @midhilajmsamad2948
    @midhilajmsamad2948 2 месяца назад +17

    ജബ്രിക്കു സ്വന്തം വ്യക്തിത്വം ബിഗ്ബോസീൽ നിലനിർത്തി ഒരു പത്ത് വോട്ട് പോലും നേടാൻ കഴിയാതെ കുടുംബ പ്രേക്ഷകർ ചവിട്ടി പുറത്താക്കിയ തനിക്ക് ജാസ്മിന് വോട്ട് ചെയ്യണം എന്ന് പറയാൻ നാണം ആവില്ലേ..അഥവാ നീ നാണം കെട്ട് പറഞ്ഞു എന്ന് വെച്ചാൽ തന്നെയും അവൾക്ക് ആരാ വോട്ട് ചെയ്യുക...

  • @svnair200
    @svnair200 2 месяца назад +11

    I don't think it's friendship. Gabri is trying to convert it, but Jasmin is completely obsessed with him and he also likes her. I hope they will find some way to settle this matter outside properly. Maybe once she is outside, she will move on but I don't think she will fast..I love these two kids so much and I have to detach myself from this or my heart hurts for them as I am a mother too myself. Hugs to both of them and maybe it will work out. Never say never.

  • @user-dc8rs3mj1j
    @user-dc8rs3mj1j 2 месяца назад +24

    Jabri nice character Anu anthu vanalum Kude nilkunavare thali parayila

  • @sunisobhanan5327
    @sunisobhanan5327 2 месяца назад +47

    ഗബ്രി സൂപ്പർ ❤️

  • @Saira_fath
    @Saira_fath 2 месяца назад +5

    Gabri nice personalty ❤❤

  • @ShifaKaur-su7qq
    @ShifaKaur-su7qq 2 месяца назад +77

    സതൃം പറയാലോ ബിഗ്ബോസില്‍ വിവരം ഉളള ഒരേ ഒരു ചെക്കന്‍ ഗബ്രി❤

    • @PEARL.00707
      @PEARL.00707 2 месяца назад +1

      Nadannu jasmine vellupikenu. Gabriyude fiancee ingane poyi vere aale kiss cheythum hug cheyunnathum athum 24x7 sesham ne ith frienship aanenn parayo????.. Swantham brotherinte fiancee anenkilo, swantham makalaanu, sister aanenkilo ingane cheyyunath.. Purame support cheythaalum ulinte ullil support cheyumo??? Namal elavarum keralathilu aanu European countries il onnum alla. Ithine souhrudam enn paranju souhrudathinte vila kalayaruth.. Vaakukal kond amaanam aadunnu enn kettitollu.bayankara kazhiv thanne, 2 perkum..

    • @neethuvenugopal5264
      @neethuvenugopal5264 2 месяца назад +2

      ​@@PEARL.00707elladathum undallo copy paste.. Etra rate🤷🏻‍♀️

    • @nadiasaheed1409
      @nadiasaheed1409 2 месяца назад

      Ente ponnoo super vivaram

    • @akh849
      @akh849 2 месяца назад

      Athayirikum vegam out aayathu

  • @user-jp7so7ip1b
    @user-jp7so7ip1b 2 месяца назад +85

    Gabari ❤ jas

  • @ponnoosvlog1061
    @ponnoosvlog1061 2 месяца назад +2

    സോഷ്യൽ മീഡിയ അങ്ങനെയാണ് ഒരാൾ ആരെയെങ്കിലും എന്തെങ്കിലും കുറ്റം പറഞ്ഞു ഇറങ്ങിയാൽ അത് ഏറ്റുപിടിക്കാൻ കുറെ പേര് കാണും നിങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണ് എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ് ജാസ്മിൻ ഗബ്രി ❤❤ ഇനി ഉപേക്ഷിക്കാതെ രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @injipennu-ph3eq
    @injipennu-ph3eq 2 месяца назад +108

    I hope Gabri and Jasmine will be together for life no matter what. I really want to see them as a couple. They are so cute together ❤. Jasmine wants to move to cochin after BB. I saw her in life speaking about it to Gabri and to Saranya after Gabri left. Hopefully Gabri and Jasmine can do vlogs together, inaugurations, interviews, and make some money and set their career rolling. Jasmine hopefully won't run back to her village and ruin her chance to become an independent woman ❤. The best time to make money after the show is within eight months of the show. Hope they will plan wisely.

    • @PEARL.00707
      @PEARL.00707 2 месяца назад +5

      Nadannu jasmine vellupikenu. Gabriyude fiancee ingane poyi vere aale kiss cheythum hug cheyunnathum athum 24x7 sesham ne ith frienship aanenn parayo????.. Swantham brotherinte fiancee anenkilo, swantham makalaanu, sister aanenkilo ingane cheyyunath.. Purame support cheythaalum ulinte ullil support cheyumo??? Namal elavarum keralathilu aanu European countries il onnum alla. Ithine souhrudam enn paranju souhrudathinte vila kalayaruth.. Vaakukal kond amaanam aadunnu enn kettitollu.bayankara kazhiv thanne, 2 perkum..

    • @PEARL.00707
      @PEARL.00707 2 месяца назад +1

      Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.

    • @riyabimal9042
      @riyabimal9042 2 месяца назад +1

      Independent allathirunnittu thechathu 5 pere appol indipendent aayaalulla avasta😂😂😂

    • @injipennu-ph3eq
      @injipennu-ph3eq 2 месяца назад

      @@riyabimal9042 appol kooduthal independent akum 👩😍🙌

  • @nivinnicholas6128
    @nivinnicholas6128 2 месяца назад +44

    Good interview. Answered questions without any hesitation or doubts... ❤❤❤.

    • @PEARL.00707
      @PEARL.00707 2 месяца назад

      Enthukond sharanyayude mudi pidich vallichitta kalla kalli cheating chodikunnila taskinidayil??

  • @sahida-ko3mz
    @sahida-ko3mz 2 месяца назад +8

    Miss you gabri

  • @pria4923
    @pria4923 2 месяца назад +13

    You truly deserve to be in this game until the last day...could understand and connect with your perspective both inside and outside bigg boss. Hope you get another opportunity to enter the house...last weekend's eviction episode was the most stressful episodes i had witnessed..somehow i still believe, you should not have agreed to step down from power room at that critical juncture...was looking forward to see how you play the second half of the game, but got deeply disappointed and emotional after your eviction...i think there is no one in the bigg boss house who could consistently talk so beautifully with clear thoughts. May you reach great heights and be successful in whatever you do. Luv from Atlanta❤.

  • @Kailasi5445
    @Kailasi5445 2 месяца назад +72

    I am sad to even think Jasmin and Gabri won't have a chance to be together in real life. It's like a movie with a bad ending for me. I know their spark is so strong and I wish they could spend more time together. Maybe Gabri അവിടെ 100 ദിവസം നിന്നിരുന്നിൽ നടന്നേനെ. 😔😔😔

  • @Mafiaqueen929
    @Mafiaqueen929 2 месяца назад +5

    Jasmin is a strong player ningal rand perum onnikkunnadh kanan agrahikkunnu avale nallapole manassilakkiyittund jeevitha pankaliyayi gabriye kittukayanengil jasmin baghyavathiyan jabri❤

  • @user-uf9nm2qd5t
    @user-uf9nm2qd5t 2 месяца назад +5

    Gbri poyathinu shesham bigg boss kanan oru rasamilla❤❤❤❤❤❤❤❤❤

  • @BindhuTitus-tj1ny
    @BindhuTitus-tj1ny 2 месяца назад +68

    ഗാബി സംസാരം സൂപ്പർ👍👍👍

  • @yummylife9591
    @yummylife9591 2 месяца назад +269

    Gabri.... 🔥🔥you are fantastic and outstanding
    Contestant in biggboss ..
    No doubt❤️❤️❤️

    • @beenasebastian274
      @beenasebastian274 2 месяца назад +3

      But combo പിടിച്ചും വായിലെ നാക്ക് കൊണ്ടും പുറത്തായി. അല്ലെങ്കിൽ top 5 ൽ വരുമായിരുന്നു 😏😏😏...

    • @Heavenly7366
      @Heavenly7366 2 месяца назад +1

      Jas and gabri ❤❤❤

    • @sabithasoundaresh3271
      @sabithasoundaresh3271 2 месяца назад

    • @PEARL.00707
      @PEARL.00707 2 месяца назад

      Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.

  • @sreelakshmipr9067
    @sreelakshmipr9067 2 месяца назад +18

    Jintoppan🔥🔥

  • @nisamehna6320
    @nisamehna6320 2 месяца назад +23

    Gabri ❤.. you are strongest contestant in big boss 6

  • @Shalima57
    @Shalima57 2 месяца назад +25

    Gabri❤️Jasmine

  • @healthytalks6907
    @healthytalks6907 2 месяца назад +89

    Bigbossil നിന്ന് പുറത്ത് ഇറങ്ങിയിട്ട് content കൊടുക്കുന്ന മൊതല്.. we love u gabri.. Jasmine gabri super cute combo❤

  • @ajmal55597
    @ajmal55597 2 месяца назад +109

    It is easy to see why Jasmine misses him. ഇങ്ങനെ ഒരാൾ നമ്മുടെ ലൈഫിയില്ല നിന്ന് പോയാൽ തന്നെ നമ്മുക്ക് ഭയങ്കര absence feel ചെയ്യും. Really sharp and charismatic ആണ്. Even yesterday she was struggling with his absence.

    • @farhanap4587
      @farhanap4587 2 месяца назад +4

      Appo Afzalo

    • @karthikasudhansudhan7996
      @karthikasudhansudhan7996 2 месяца назад

      ​@@farhanap4587ayalu poyittu kuree naalu ayiii,eni ayale ethill pidichu idathee

    • @reshmisuneesh8894
      @reshmisuneesh8894 2 месяца назад

      ശശി 😀​@@farhanap4587

    • @SekkiSful
      @SekkiSful 2 месяца назад

      Afsal thendi yaanh 😡kettan povunne pennine kurich apavadham pareyunna naari

    • @ajmal55597
      @ajmal55597 2 месяца назад

      @@farhanap4587 അവൾക്ക് വേണ്ട, അവനും വേണ്ട. പിന്നെ നമ്മുക്ക് അഫ്സലിനെ കെട്ടാൻ പറ്റുമോ?

  • @ramlabanu4221
    @ramlabanu4221 2 месяца назад +29

    Great poli❤

  • @Rajubhai30321
    @Rajubhai30321 2 месяца назад +82

    Gabri you are so genuine ❤❤❤

    • @ambadyvlogger9579
      @ambadyvlogger9579 2 месяца назад +3

      Ippozhano manasilaye

    • @Rajubhai30321
      @Rajubhai30321 2 месяца назад

      @@ambadyvlogger9579 realize cheyan time eduthu ❤️🙏

  • @fathimakunjumuhammed4344
    @fathimakunjumuhammed4344 2 месяца назад +29

    Love you gabri ❤

  • @LoveBro...
    @LoveBro... 2 месяца назад +21

    Gabri ❤ Jasmin ❤ രണ്ടുപേരും ഒരേ vibe ഉളളവർ ആണ് അങ്ങനെ ഉളളവർ ജീവിതത്തിൽ ഒന്നിക്കുകയാണെങ്കിൽ നല്ലതാണ് ( ഗെയിം മാറ്റിവെക്കുക ) ജാസ്മിൻ നല്ല കുട്ടിയാണ് വിട്ടുകളയല്ലേ ബ്രോ
    we will miss uuuuuu ജബ്രി combo ❤❤❤❤❤

    • @reshmisuneesh8894
      @reshmisuneesh8894 2 месяца назад +3

      ആ നല്ല കുട്ടിയെ താങ്കൾക്ക് ഒന്നു പ്രൊപ്പോസ് ചെയ്തൂടെ.. ആരെ കണ്ടാലും പ്രേമിക്കുന്ന മുതലാ.. 🤣🤣🤣

  • @gallysquare6213
    @gallysquare6213 2 месяца назад +16

    Jasmine strongest ahn

  • @ShamsiShamsi-jm7oy
    @ShamsiShamsi-jm7oy 2 месяца назад +51

    Jasmin❤️❤️gabrii

  • @Paathu322
    @Paathu322 2 месяца назад +11

    ഗബ്രി നീ എത്ര veluppichaalum മാന്യത ഉള്ളവർക്ക് ഇതൊന്നും ankeekarikkaan പറ്റില്ല 🙏🙏

    • @Shrishri24
      @Shrishri24 2 месяца назад

      മാന്യത 😂😂. ഗബ്രി, ജാസ്മിൻ നിങ്ങൾ ആരുടേയും വല്യമ്മേടെ മക്കൾ ഒന്നുമല്ലലോ... മാന്യതയെ ബാധിക്കാൻ... അത് അവർ എന്തോ ചെയ്തിട്ട് പോട്ടെ എന്ന് വിചാരിക്കു. ജസ്റ്റ്‌ എന്റർടൈൻമെന്റ്.. അവരും ജീവിക്കട്ടെ. ഇമോഷണൽ ട്രൗമ വേണ്ടല്ലോ.

  • @sojasr7490
    @sojasr7490 2 месяца назад +3

    Gabri deserved top 5🙌

  • @user-di1uw6bt2s
    @user-di1uw6bt2s 2 месяца назад +65

    Gabri now you can see that majority of the audience do not have any issues with the Jabri combo. A lot of us would be happy actually if it happened in real life. Many of us actually feel it's real and not fake at all. Many of us are actually cheering on for you both in real life if it happens. I hope Gabri has now understood where the public stands. Majority of us are not against you and Jasmine being together, infact you both would have the support of many if you did it. At the end of the day, marriage is a personal decision but many like me are here cheering you both on for sure to have a happy future together. I think once she comes out, you both might realize how significant you are to each other and the relationship might become more solid. Please be there to help her and guide her if you can. She is actually innocent and she has lost everything that matters due to this show.

  • @ashraflabambalabamba6939
    @ashraflabambalabamba6939 2 месяца назад +22

    ഗബ്രി പറഞ്ഞത് സത്യം ഇവരെ വിട്ട് എല്ലാരും ക്യാഷ് ഉണ്ടാക്കി

    • @reshmisuneesh8894
      @reshmisuneesh8894 2 месяца назад

      വിൽക്കപ്പെടാൻ ആയിട്ട് ആണല്ലോ ഇങ്ങോട്ട് ക്യാഷ് ഉം മേടിച്ചു ക്യാമറക്ക് മുന്നിൽ ജീവിക്കാൻ പോയത് ഇവറ്റകൾ 🤣🤣🤣

  • @sriharisanthosh2792
    @sriharisanthosh2792 2 месяца назад +6

    ഗബ്രിയേൽ ന്റെ അമ്മ, സിസ്റ്റർ, വൈഫ്‌ nu ഇതു പോലെ ചെയ്യതാൽ അച്ഛനും അളിയനും ചാബ്രി യും ഇതു തന്നെ പറയും ..... Best

    • @Shrishri24
      @Shrishri24 2 месяца назад

      നിങ്ങടെ അമ്മ, സിസ്റ്റർ, wife കാര്യം മാത്രം നോക്കിയ പോരെ.. ഗബ്രിടെ പോവുമ്പോ ഗബ്രി നോക്കും... നിങ്ങടെ പോവുമ്പോ നിങ്ങള് react ചെയ്യൂ....

  • @sharikasajeev222
    @sharikasajeev222 2 месяца назад +4

    I think they are destined to be together ❤️✨അല്ലെങ്കിൽ ഇത്രയും intense connection തോന്നില്ലല്ലോ🌹

  • @user-ks9bx2zw9n
    @user-ks9bx2zw9n 2 месяца назад +137

    Jasmine is a Female Gabri. Personality, connection, ഒരാൾ ചിന്തിക്കുന്നതു പോലും മറ്റേ ആൾ മനസിലാക്കുന്നു, deep ഇമോഷണൽ bond.. ചുമ്മാതെ പിടിച്ചു വെക്കാൻ ഉള്ളത് അല്ല അതു.. നിങ്ങൾ രണ്ടും ഈ ഇഷ്ടം വരാതെ നോക്കുന്നത് കുറെ ആയി ഞങ്ങൾ കാണുന്നു. അവസാനം ജാസ്മിൻ തുറന്നു പറഞ്ഞു വീണു പോയി എന്ന്. ഗബ്രി എന്നിട്ടും വരാതെ ഇരിക്കാൻ maximum നോക്കി and ഇപ്പഴും നോക്കുന്നു എന്ന് മനസിലായി. എന്നാൽ ഗബ്രി അവളെ എത്ര മാത്രം സ്നേഹിക്കുണ്ട് എന്ന് കണ്ട് പലർക്കും അറിയാം bb ലൈവ്. ജാസ്മിൻ തിരിച്ചും അതിന്റെ 100 ഇരട്ടി ഗബ്രിയേ സ്നേഹിക്കുണ്ട്. അതൊരു പാവം പെണ്ണ് ആണ്. അത്രക്ക് polished ഒന്നുമല്ല സ്വഭാവം പക്ഷെ ഗബ്രിയേ അവൾ പൊന്ന് പോലെ നോക്കും. അതിന്റെ ഹൃദയം തകർന്ന് ഇരിക്കുക ആണ് ഗബ്രി പോയതോടെ 😔😔😔. One more thing I noticed. What a beautiful couple you two would make for sure 😘. I can't bear to see Jasmine sad now & I can't bear to see her sad and alone when she is out. നിങ്ങൾ last വീക്ക്‌ അവിടെ എന്തൊക്കയോ പ്ലാൻ ചെയ്ത്. But you both were given very less time in live. I watched live everyday till 3 am to see you both. I don't know what the plan was but the last vazhathottam convo showed something was planned beyond friendship. So maybe something will happen if family's can come together. I love you both so much ❤️😭😭😭.

    • @remyasunil3932
      @remyasunil3932 2 месяца назад +8

      Ente ponnoooo😮

    • @mansooralimanu8957
      @mansooralimanu8957 2 месяца назад +11

      അത് കാണിക്കേണ്ടത് പബ്ലിക് കാണുന്ന ee പരിപാടിയിലല്ല അതൊക്കെ രഹസ്യമായി കാണിക്കേണ്ടതാണ്

    • @womensarea4792
      @womensarea4792 2 месяца назад

    • @bin_dhu-.-
      @bin_dhu-.- 2 месяца назад

      Anganeyilla jasminum prenayamanu avanodennuparanjappol Ivan nirasichathenthina Ivan thanne ivale kettanam ithra bondullavarthammil ketti pnnichu jeevikanam avalku premamanu athinu friendsayipokilla pokumayifunnenkil Ivan poyittum aval anganeyonnum perumarilla bharyayepplpole

    • @bin_dhu-.-
      @bin_dhu-.- 2 месяца назад

      Ninte nakkinte Neelam Jasmine nakkum nintenakkum nalla bonda Edo misterithoru public platform anennu ithra vivaramulla nee marannupoyo ithu janangal kanunna show Anu athum nee marannu ningalude rangilullavar ithoke ishtapedum allather verukum jangalishtedathonda veettil vannirikunnathu

  • @jasmisibi8053
    @jasmisibi8053 2 месяца назад +48

    ഗബ്രി മോനെ അടിപൊളി ജാസ് സപ്പോർട്ട് ചെയ്യുക

  • @user-jr8sk7oq6k
    @user-jr8sk7oq6k 2 месяца назад +46

    Bb6 ൽ അങ്ങനെ ആരും ആയിട്ട് ഒരു കണക്റ്റാകുന്നില്ല

  • @_ihaa
    @_ihaa 2 месяца назад +3

    His talking skill 🙌🏻😌♥️i like it!

  • @anijaps1338
    @anijaps1338 2 месяца назад +7

    U people are gems.bigg boss thudagiyapo thott support chyunna alann njn.enth thetta ningal kanichenn manasilakthe ningale mansil kettiya ala njn.ningal oru kuthithirupo nalla gamers oo allarnnr njn orikalum support chyillarnnu

  • @FarookFaisal
    @FarookFaisal 2 месяца назад +38

    Jasmin❤‍🩹Gabri combo❤️❤️

  • @Shameem7262
    @Shameem7262 2 месяца назад +145

    Gabri I am a Muslim. Honestly Gabri bro, go for her if you are interested. Community issues won't be there. Malayalees are forward thinkers once people get married. The stage before marriage only many question. You have so much of a deep attachment with her but I can see you are trying to be distant because you are afraid maybe. She is crying everyday. You both are soulmates. Don't let caste religion community or audience dictate your feelings. It is only once in a lifetime you meet your soulmate. Go for it.

    • @simishammy5152
      @simishammy5152 2 месяца назад +12

      What if he doesn't want her as life partner?

    • @ryannair545
      @ryannair545 2 месяца назад +1

      😂😂😂😂

    • @bindu2092
      @bindu2092 2 месяца назад +3

      He wants Gabri to go to Ponnani.

    • @human7414
      @human7414 2 месяца назад +1

      @@bindu2092 for what

    • @lost_voyager
      @lost_voyager 2 месяца назад +1

      He doesn't want her. That's why he ditched her.

  • @MUNEERMuni-sz7pj
    @MUNEERMuni-sz7pj 2 месяца назад +6

    Gabri ❤❤❤

  • @see2saw
    @see2saw 2 месяца назад +88

    Gabri was the best BB material❤..pakshe athu manasilakan ulla olam janangalude thalakakath illathe poyi..

    • @PEARL.00707
      @PEARL.00707 2 месяца назад +1

      Nadannu jasmine vellupikenu. Gabriyude fiancee ingane poyi vere aale kiss cheythum hug cheyunnathum athum 24x7 sesham ne ith frienship aanenn parayo????.. Swantham brotherinte fiancee anenkilo, swantham makalaanu, sister aanenkilo ingane cheyyunath.. Purame support cheythaalum ulinte ullil support cheyumo??? Namal elavarum keralathilu aanu European countries il onnum alla. Ithine souhrudam enn paranju souhrudathinte vila kalayaruth.. Vaakukal kond amaanam aadunnu enn kettitollu.bayankara kazhiv thanne, 2 perkum..

    • @PEARL.00707
      @PEARL.00707 2 месяца назад +1

      Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.

  • @Pranayini-k3b
    @Pranayini-k3b 2 месяца назад +24

    Gabri jasmin❤❤❤

  • @user-xm7bl1ct5i
    @user-xm7bl1ct5i 2 месяца назад +16

    Jas😊