Got Emotional On My 13th Birthday Celebration 🥹🥳 | Suhana | Basheer Bashi | Mashura

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 741

  • @SunainaBasheer
    @SunainaBasheer  7 месяцев назад +191

    NEW BB1988 BEAUTY CREAM DERMATOLOGICALLY TESTED Order On WhatsApp ( COD Available ) - 8089680298👇
    wa.me/p/6386882754662211/918089680298
    AMAZON LINK 👇
    Beauty Cream - amzn.in/d/3vPfPMt
    Face wash 50% Off - amzn.in/d/2udNtQ6
    Worldwide Shipping Available 🌍

    • @RumaisaAshraf-d5y
      @RumaisaAshraf-d5y 7 месяцев назад +4

      E ക്രീം എത്രയാ റൈറ്റ് onnu parayo

    • @shahnafairoos7715
      @shahnafairoos7715 7 месяцев назад

      ​@@RumaisaAshraf-d5y1499

    • @HairuRishad
      @HairuRishad 7 месяцев назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊

    • @faisuamju7387
      @faisuamju7387 7 месяцев назад +1

      😅😅😅😅we I’ll😊

  • @hannanhennu9163
    @hannanhennu9163 7 месяцев назад +1943

    ഇവിടെ കല്യാണം കഴിച്ചിട്ട് ഒരു ഭാര്യയെ പോലും ശരിക്ക് നോക്കാൻ കഴിയാത്ത കോന്തമാരുണ്ട് രണ്ട് ഭാര്യയും മക്കളെയും പൊന്നുപോലെ നോക്കുന്ന നിനക്കിരിക്കട്ടെ ബിഗ് സല്യൂട്ട് ബഷീറിനെക്കുറിച്ച് ഇങ്ങനെയൊന്നുമല്ല വിചാരിച്ചത് ❤❤❤❤❤

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 7 месяцев назад

      Avarude kudumpathil ulllla ellarkum RUclips channel und nalla RUclips revenue..athupole nattil Ulla bharthakanmarkokke channel thodangan pattuvo... Pinne chechi garbhiniyarunnapo ningade hus vere orale kettathirunnathano ayal cheytha thett

    • @navascm4297
      @navascm4297 7 месяцев назад +11

      Happy Birthday 🎉❤️💞🥰🥳🎂

    • @nsalisworld1824
      @nsalisworld1824 7 месяцев назад +14

      1:10 Ma Sha Allaah...nice comment.I love it

    • @kuttappensvlog4800
      @kuttappensvlog4800 7 месяцев назад +6

      Sathyam

    • @user-in7x
      @user-in7x 7 месяцев назад +5

      പഷ്ട്ട്

  • @gamingwithmass5284
    @gamingwithmass5284 7 месяцев назад +283

    Sunu നല്ല അച്ചടക്കമുള്ള കുട്ടിയാണ് ഒരുപാട് ഇഷ്ട്ടം happy birthday sunu🎉🎉❤

  • @thachusvlog2023
    @thachusvlog2023 7 месяцев назад +1629

    ബഷീറിന് ഭാഗ്യം ചൊരിഞ്ഞ മകളാണ്❤

    • @JumanaAssin
      @JumanaAssin 7 месяцев назад +13

      Sathyam ❤

    • @fathima1935
      @fathima1935 7 месяцев назад +11

      Sathyam

    • @Emerald-d2m
      @Emerald-d2m 7 месяцев назад

      ​@@itn0687step brother alla half brother 😅

    • @fidawahab
      @fidawahab 7 месяцев назад +4

      Sathiyam. Bagiyamulla molaa

    • @jaslijass9707
      @jaslijass9707 7 месяцев назад +2

      സത്യം സത്യം സത്യം

  • @Anila-k8e
    @Anila-k8e 7 месяцев назад +87

    എത്ര മക്കൾ പിറന്നാലും ആദ്യത്തെ കുഞ്ഞിന് ഒരു സ്‌ഥാനം ഉണ്ടാകും മനസ്സിൽ ഉമ്മ വാപ്പ എന്ന ഒരു പദവി നമുക്ക് നൽകിയ കുഞ്ഞ് മാഷാഅല്ലാഹ്‌ 💗

  • @aathira-vf7yd
    @aathira-vf7yd 7 месяцев назад +17

    ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള പെൺകുട്ടികൾ അപൂർവം ആണ്. ന്തൊരു അച്ചടക്കം

  • @fathima1935
    @fathima1935 7 месяцев назад +486

    ലജ്ജയുള്ള ഒരു പാവം പെൺകുട്ടി. എനിക്ക് സുനുൻ്റെ ഏറ്റവും നല്ല പോസിറ്റീവ് പക്വത ആണ്

    • @RaseelaNooru-bj4sp
      @RaseelaNooru-bj4sp 7 месяцев назад +2

      നല്ല മോളാ സുനി 🥰🥰

    • @anjalianju2936
      @anjalianju2936 6 месяцев назад +3

      ​@@RaseelaNooru-bj4spsuniyo😂

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 7 месяцев назад +279

    സുനുമോൾ സൈക്കിൾ കണ്ട് കരഞ്ഞപ്പോൾ ഒരു വട്ടം സൈഗുവിൻ്റെ birthday ക്ക് സൈക്കിൾ കൊടുത്തപ്പോൾ ഇഷ്ടപ്പെടാതെ അവൻ കരഞ്ഞത് ഓർത്തു...😅 അവനു സൈക്കിൾ വാങ്ങുമ്പോൾ സുനു മോൾക്ക് ഇതൊന്നും വേണ്ടേ എന്ന് ഓർത്തിട്ടുണ്ട് 😊😊

    • @ambikaks7710
      @ambikaks7710 7 месяцев назад

      സുനുമോൾ ബഷിയുടെ രാജകുമാരി

  • @sharminamidlaj5739
    @sharminamidlaj5739 7 месяцев назад +38

    തിരിച്ചും ഇതുപോലെയുള്ള സ്നേഹം മാതാപിതാക്കൾക്ക് കൊടുക്കാൻ പറ്റുന്ന സ്വാലിഹായ മക്കളായി തീർക്കട്ടെ ആമീൻ 🥰

  • @SajnaSajna-yk9yy
    @SajnaSajna-yk9yy 7 месяцев назад +137

    BB family യിലെ ആദ്യത്തെ കണ്മണി സുനു മോൾക് ഒരായിരം ജന്മദിനാശംസകൾ ♥️♥️♥️♥️♥️

  • @hizasworld9952
    @hizasworld9952 7 месяцев назад +137

    Mashallah നല്ല പാവം മോളാണ് സുനു മോളു.. 🥰🥰🥰

  • @Femees11
    @Femees11 7 месяцев назад +10

    HBD sunumoll..സുനിമോൾ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു സന്തോഷ കണ്ണീരാണ് എനിക്ക് ഒരു മോളാണ് ഉള്ളത്❤

  • @Nadhir000
    @Nadhir000 7 месяцев назад +8

    സുനു മോൾക് അഫിയത്തുള്ള ദീർഖ യൂസ് നല്കണേ അല്ലാഹ് 🤲സുനു മോളെ ഒത്തിരി ഇഷ്ട്ടമാണ് ❤

  • @10mashood
    @10mashood 7 месяцев назад +6

    ബാപ്പക്ക് പൊന്നു പോലത്തെ മോളെ കിട്ടിയത് അല്ലാഹു nte ബർകത്... മോൾക്ക് ഇത് പോലത്തെ ബാപ്പനെ കിട്ടിയത് ഇതിലും വലിയ ബർകത്ത്... രണ്ടാൾക്കും ദീർഗായുസ്സും രഹ്മതും പടച്ചോൻ തരട്ടെ... ❤❤❤

  • @anitababuraj9427
    @anitababuraj9427 7 месяцев назад +5

    സുനുമോൾ നല്ല കുട്ടിയാണ് , ആ വീടിൻ്റെ ഐശ്വര്യം😊

  • @salma7364
    @salma7364 7 месяцев назад +54

    she is the most luckiest daughter , she had got a princess treatment from her father and got beautiful mothers

  • @EmaanandAyarin9sv5e
    @EmaanandAyarin9sv5e 7 месяцев назад +2

    മോള് കരഞ്ഞപ്പോൾ ഞാനും കണ്ണിൽ നിന്ന് വെള്ളം നിറഞ്ഞു. നിന്റെ ഡാഡിന്റെ ആയുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ റബ്ബേ എന്നും സന്തോഷമായി ഇരിക്കട്ടെ

  • @ayishaMol-n3c
    @ayishaMol-n3c 7 месяцев назад +12

    ബ്ലാക്ക് &വൈറ്റ് കോമ്പോ സൂപ്പർ ആയി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ( മോളെ നീ ഒരു ഭാഗ്യം ഉള്ള കുട്ടിയാണ് ഇങ്ങനെ ഒരു ഉപ്പയെ കിട്ടിയില്ലേ ) സോനുവിനും ബ്ലാക് and വൈറ്റ് ഡ്രസ്സ്‌ ഇടാമായിരുന്നു

  • @radhuradhu7252
    @radhuradhu7252 7 месяцев назад +42

    17:57 sunu mole karayumbol basheee ekka and suhanaithayude emotion ❤ pinne sunuvine bayagaram ayyi avaru esta pedunuu❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 7 месяцев назад +258

    Waiting ആയിരുന്നു വീഡിയോക്ക്❤❤ Happy birthday സുനുമോൾ....🥰🥰🤩 എനിക്ക് ഇന്ന് തോന്നിയ ഒരു കാര്യം ബഷിക്കക്ക് സോനുവിനെയും മഷുവിനെയും മറ്റാരേക്കാളും സ്നേഹം സുനുമോളോട് ആണെന്നാണ്.എന്തോ മോൾക്ക് ദാദയോടും ഭയങ്കര ഇഷ്ടം അല്ലേ....😊😊😊❤❤

  • @nushaibalatheef5836
    @nushaibalatheef5836 7 месяцев назад +105

    വാപ്പച്ചിടെ പൊന്നുമോൾ മാഷാ അല്ലാഹ് ♥️♥️♥️😘😘

  • @SeenathAjSeenath
    @SeenathAjSeenath 7 месяцев назад +59

    അജീത്ത പൊളി ആയിട്ടുണ്ട്. സുന്ദരി ആയി.

  • @Dhiyaa-k9i
    @Dhiyaa-k9i 7 месяцев назад +3

    അജിത്താ നല്ല സുന്ദരി ആയിട്ടുണ്ട് 😍പുതിയ ആന്റി ക്ക്‌ welcome

  • @fahimakabeerkk1672
    @fahimakabeerkk1672 7 месяцев назад +3

    Ajittha family pure soul....❤❤

  • @anzluluLulu
    @anzluluLulu 7 месяцев назад

    എപ്പോളും സുനു ഇത്പോലെ tanne നല്ല kutty ആയിരിക്കട്ടെ ❤️മാഷാഹ് അല്ലാഹ്

  • @asmathesniasmaesni
    @asmathesniasmaesni 7 месяцев назад +7

    Masha Allaah🥰 Happy birthday😍🤩
    Sunu ippo സുന്ദരി aayyittund😘

  • @salmans1107
    @salmans1107 7 месяцев назад

    Basheekade rajakumarikk orayiram pirannal asamsakal❤❤❤❤❤❤❤❤

  • @anfasanfas2672
    @anfasanfas2672 7 месяцев назад +1

    നിങ്ങളുടെ ഫാമിലി കാണാറുണ്ട് എന്നും നല്ല ഇഷ്ടാണ് നിങ്ങളെ ഫാമിലി പ്രത്യേകിച്ചും ഇഷ്ടമാണ് നല്ല മോളാണ് അവൾ കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി 😢 ഹാപ്പി ബര്ത്ഡേ സുനോൾ

  • @misna2300
    @misna2300 7 месяцев назад +9

    ഇതിനൊക്കെ വേണം ഭാഗ്യം

  • @izzaworld8459
    @izzaworld8459 7 месяцев назад +35

    പുതിയ വീടാ..🎉🎉
    താമസം മാറിയോ
    Happy b'day sunumol❤️😍

    • @sreejak3753
      @sreejak3753 7 месяцев назад

      Veendum veedu maariyo😮

  • @sahirap2755
    @sahirap2755 7 месяцев назад +1

    സുനു മോളെ കാണാൻ നല്ല ഭംഗി ഉണ്ട്

  • @danatwarqa8609
    @danatwarqa8609 7 месяцев назад +3

    Bashik bashiyude padathe hair style aanu koodthal chercha..❤❤❤

  • @hasna497
    @hasna497 7 месяцев назад +3

    Innum കൈ vidathe kaathu sookshikunna relation Ajitha and rafeeqa

  • @abhinavsunil3970
    @abhinavsunil3970 7 месяцев назад +2

    ബഷീറിനെ കാണുമ്പോൾ ഒരു shok അടിച്ച ലുക്ക്‌

  • @muhammedarshad-n6410
    @muhammedarshad-n6410 7 месяцев назад +13

    Hbd sunumol❤... Bashikak kittiya nalloru ponnumolane..aval karanapo eanikum karachil vannu.. Nalloru vappaye aane sunumolk kittiyirikunnadh

  • @HusnuEv
    @HusnuEv 7 месяцев назад +3

    sunu dressilek black shall ittirunnenkil onnum koodi rasamundaayirunnu❤

  • @DhanyalekshmiBs
    @DhanyalekshmiBs 6 месяцев назад +1

    Happy birth day സുനു മോളെ 🥰🥰🥰❤❤❤❤❤

  • @AyishaDuaAyishadua
    @AyishaDuaAyishadua 58 минут назад

    Happy Birthday സുനു മോൾ 🥰🥰🥰🥰🫂🫂🫰

  • @jassu662
    @jassu662 4 месяца назад

    Suhana ithapole thanne molum paavam ❤❤❤

  • @misriyanoufi4678
    @misriyanoufi4678 7 месяцев назад

    She got a father like bashikka❤️❤️😍😍

  • @salmathselu5190
    @salmathselu5190 7 месяцев назад

    ഇന്ന് എന്റെ ചെറിയ അമ്മാവന്റെ മോളെ ബർത്ത് ഡേ യാണ്13വയസ്സ് അപ്പോൾ സുനിമോൾ ഒപ്പം ഉള്ളതായിരിക്കും ❤️❤️ ഹാപ്പി ബര്ത്ഡേ സുനിമോൾ 🥰🥰❤️🎂👩‍❤️‍👩💖

  • @nid_bts9374
    @nid_bts9374 7 месяцев назад +2

    Sunu looks like shah Rukh Khan's daughter suhana khan 😄

  • @abubacker8123
    @abubacker8123 7 месяцев назад

    സുനുമോൾ കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു നല്ല മോളാണ് മാഷാ അല്ലാഹ് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും എന്നും ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻❤️❤️❤️

  • @Jusainajafar
    @Jusainajafar 5 месяцев назад +1

    Ivarudey hilight thalayil eppolum thattam indagum❤

  • @nanusworld4570
    @nanusworld4570 7 месяцев назад +53

    Nale aente birthday an aellarum vishh cheyyo ❤️😍✨

  • @bismisisters527
    @bismisisters527 7 месяцев назад +3

    റസൂലിന് ഫാത്തിമ ബീവി യെ കൊടുത്ത പോലെ ബഷീറിന്റെ കരളിന്റെ കഷ്ണം 12:01

  • @jasnajameesh1053
    @jasnajameesh1053 7 месяцев назад

    അജിത ഇത്ത കൂടുതൽ സുന്ദരി ആയി..❤

  • @AnshaJasmin
    @AnshaJasmin 7 месяцев назад +3

    Ithuvare oru birthday polum kayichittillathe njan... 🥲🤕

  • @JamsheerJamshi-ro6ul
    @JamsheerJamshi-ro6ul 7 месяцев назад +1

    ഇതൊക്കെ കാണുമ്പോ ഒന്നിനും നിവർത്തി ഇല്ലാത്ത ബാപ്പമാരും അവരുടെ മക്കളും കൂടി ഉണ്ട് ee ലോകത്ത്.. അവരെ മനസ്സ് വേദനിക്കുന്നത് കൂടി കാണണം നമ്മൾ

  • @nasilanavas2063
    @nasilanavas2063 7 месяцев назад

    ഞാനും കരഞ്ഞു സുനുമോൾ കരയു ന്നത് കണ്ടപ്പോൾ മോൾക്കും കുടുബത്തിനും എല്ലാവിധ സന്തോഷവും അല്ലാഹു നല്കട്ടെ ആമീൻ ആമീൻ

  • @Aapz8991
    @Aapz8991 7 месяцев назад +82

    Ndhokke paranhalum basheern makkalee bayangra jeevana

    • @simi7596
      @simi7596 7 месяцев назад +2

      Prathyekich sunuvinod❤

  • @pkvlogzz3919
    @pkvlogzz3919 7 месяцев назад +4

    Sunumolde kann onnu naranjal avalde rand ummamaroodem kannu nerayum🥹

  • @behappyunboxing3637
    @behappyunboxing3637 7 месяцев назад +2

    Vaappachyolam aikkunu sunumol ❤masha allah ❤❤

  • @rajikarthikeyan429
    @rajikarthikeyan429 7 месяцев назад

    Dadayudeyum ഉമ്മിമാരുടെയും പൊന്നുമോൾക്ക് happy birthday പൊന്നു 🥰🥰🥰❤️❤️❤️

  • @Shashasha-u4d
    @Shashasha-u4d 5 месяцев назад

    Eniyum video cheyyukka sunumole cute mole monju ayittundd ❤

  • @RajeenaReji-o8p
    @RajeenaReji-o8p 7 месяцев назад +2

    സുനു മോൾ സുന്ദരി ആയിട്ടുണ്ട് ഇപ്പോൾ

  • @mrrikshan1324
    @mrrikshan1324 7 месяцев назад

    നല്ല ഒരു മോൾ എന്തു നല്ല കുട്ടി mashallaa

  • @zeenathceerakath9074
    @zeenathceerakath9074 7 месяцев назад +24

    Sunu molkk aafiyathulla deergayuss nalkatte aameen🤲Happy b'day moluse😍🥰

  • @zainab_ibrahim7429
    @zainab_ibrahim7429 6 месяцев назад

    Birthday dress ittitulla photo community post cheyyo... please make it sooon

  • @nammuandme
    @nammuandme 7 месяцев назад

    Last karayippich kalanju mol❤❤❤❤❤njanum karanju ❤

  • @subhaida_manaf
    @subhaida_manaf 7 месяцев назад

    ഈ മോൾക് വിവരം വെക്കുമ്പോൾ അവളുടെ സ്വന്തം അമ്മ കടന്നു പോയ വിഷമങ്ങൾ മനസിലാകും

  • @Happiness-h2x
    @Happiness-h2x 4 месяца назад

    ഉപ്പയും sisum aanenne sunu ne kandal parayoo

  • @RabiyaPocklari
    @RabiyaPocklari 7 месяцев назад

    Sunu kutty eniku sweet venam enthu thannalum kuzhappalya ❤❤🎉

  • @ShifuHydar
    @ShifuHydar 7 месяцев назад

    എന്തുപറ്റി ഇക്കയും ബാബിയും എവിടെ പോയി.. തെറ്റിയോ

  • @lifeisart8733
    @lifeisart8733 5 месяцев назад

    Ajitha s full name endan onhu parayu

  • @simibiju8702
    @simibiju8702 7 месяцев назад +1

    Gifts opening video edamo 🎁🎀

  • @coastalcoconut1049
    @coastalcoconut1049 7 месяцев назад +2

    Ur dad n you are just like Shahrukh Khan n Suhana

  • @RaseenaShaji-v3p
    @RaseenaShaji-v3p 7 месяцев назад +3

    Pavam ajittha ella akhoshatthinum varum 😍😍

  • @AshinaMuhammed
    @AshinaMuhammed 7 месяцев назад +11

    inn sumine kanan super aayitund

  • @beansss760
    @beansss760 7 месяцев назад +1

    Basheer has the most special place in his heart for his daughter

  • @chemsticky2844
    @chemsticky2844 7 месяцев назад +2

    After her braces sunu become more beautiful ❤

  • @swathidinesh8391
    @swathidinesh8391 7 месяцев назад +1

    Appan evide

  • @KunjuSalam
    @KunjuSalam 7 месяцев назад +1

    Njanum karanju poyi nalloru molanu sunu❤

  • @FF_gt
    @FF_gt 7 месяцев назад

    Sunu mol sundarikuttiyayirikkunnu.god bless you.ennum engane santhoshamayirikate

  • @H-M-oct
    @H-M-oct 7 месяцев назад +3

    2:40 veendum puthiya veed edutho,?

    • @SuhanaBasheer
      @SuhanaBasheer 7 месяцев назад +3

      Ya njagal Eppo stay akunna veedinte apparathu thanne

    • @H-M-oct
      @H-M-oct 7 месяцев назад

      @@SuhanaBasheer Home tour cheyyavo?

  • @noushanousha8219
    @noushanousha8219 7 месяцев назад +3

    Inganathe samayath swarnam kittanum venam orubagtam❤❤❤

  • @fathimahassain7570
    @fathimahassain7570 7 месяцев назад +12

    ചെമ്മു സുല്ഫ ഒക്കെ എവിടെ

  • @siyadfaizal5785
    @siyadfaizal5785 7 месяцев назад +26

    Hpy b'day SUNU MOL..🎉🎉🎉🎉❤❤❤

  • @mubeenamubeena8889
    @mubeenamubeena8889 7 месяцев назад +2

    Happy birthday sunu mol ❤ എന്താ ബാബിയും ഇക്കയും ഇല്ലാത്തദ് miss you ikka family pls replay

  • @Malappuram1582
    @Malappuram1582 7 месяцев назад

    Nalla kutti aan sunu mol
    Achadakam ulla kutti❤️❤️

  • @IchuIchu-y1d
    @IchuIchu-y1d 7 месяцев назад +1

    Mashaaalahhh.. Santhosha kaneer. Naanum karannupoyi.... Happy birthday sunumoluuuuu❤❤❤❤..... Family aakumbol ithupole aayirikkanm

  • @mubashiramubashira7760
    @mubashiramubashira7760 7 месяцев назад +1

    Sunu melinju sundhari ayiii.. Super.. Monjathi kutty

  • @happinessoverloaded7571
    @happinessoverloaded7571 7 месяцев назад +1

    Sonu nte papa evide

  • @mhnzrk
    @mhnzrk 7 месяцев назад +1

    Happy birthday

  • @artandcook3581
    @artandcook3581 7 месяцев назад +11

    Happy birthday sunuu🎉🎉

  • @hadiisha6887
    @hadiisha6887 7 месяцев назад +38

    HAPPY BIRTHDAY SUNU MOL❤

  • @Dadsgirl1111
    @Dadsgirl1111 7 месяцев назад

    Basheerikka you are adipoli ❤ bcoz 1 wifena kond nadannitt kallavedi vakkan poona Kure lavanmaarund...avanmarakkal ethrayooo better aanu ningal. Andhasaytt 2 faryamaareyum makkaleyum nookkunnu❤❤

  • @lachusma3877
    @lachusma3877 7 месяцев назад

    സുനു ബെലറെദ്‌ happy birthday daa🥹🥰❤️😘😘😘😘

  • @nasiyamol6264
    @nasiyamol6264 7 месяцев назад +1

    Mashallash 🎉❤happy birthday 🎉🎉❤

  • @basheergroup3032
    @basheergroup3032 7 месяцев назад +25

    സോനുവിന് ആ ആന്റി യോട് അവളുടെ mother touch തോന്നിയോ 😢

  • @Ashana_shafeek
    @Ashana_shafeek 7 месяцев назад +10

    Ma sha allah ♥️ningale ee family bonding aan sambavam 🤩♥️… ഞാനോ മറ്റൊ ആയിരുന്നേൽ എപ്പോഴേ തല്ലി പിരിഞ്ഞെന്നെ 😂… നിങ്ങൾ ഒരു ഇനിസ്പിരേഷൻ ആണ്👍🏻

  • @thahsinaabdulnizarthahsina7670
    @thahsinaabdulnizarthahsina7670 7 месяцев назад +3

    Janikkanenkil ee makalayijanikkanam

  • @MubiNousu
    @MubiNousu 7 месяцев назад

    Nakk nigale family nalle ishta. ❤❤❤❤❤ Happy Birthday moluuu. Ellargum rahathalle

  • @simpleboy-fj6cu
    @simpleboy-fj6cu 6 месяцев назад

    Sunumol paavama adipoliya

  • @sanu3381
    @sanu3381 7 месяцев назад

    ee veedu ethaanu...?

  • @juliethomas4999
    @juliethomas4999 7 месяцев назад

    I was crying watching this video ❤❤❤so nice ..may you always be happy like this

  • @shehzashehrooz1232
    @shehzashehrooz1232 4 месяца назад

    You guys were ignoring that red churidar aunty 😢

  • @Fathima-o4q
    @Fathima-o4q 7 месяцев назад +1

    സുനുമോൾ കരഞ്ഞപ്പോൾ ഞാനും കൂടി കരഞ്ഞു ❤❤ഐ ലവ് you❤മോളെ

  • @misriyanasri7124
    @misriyanasri7124 7 месяцев назад

    Bagyam cheytha makal aanu sunumol ❤❤❤. Bashi bagyam aanu ee mol

  • @d2vibs946
    @d2vibs946 7 месяцев назад +1

    Sunu mole ellarum support cheyyu😍❤️🌹