SUNAINA'S BIG DAY CELEBRATION 🎉🥳 | Suhana | Basheer Bashi | Mashura

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 760

  • @amalamidhun-or7qj
    @amalamidhun-or7qj 10 месяцев назад +4901

    അജിത്താ നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആണ്.. കർമം കൊണ്ട് സോനുന്റെ ഉമ്മി

    • @RaseenaRahman-je5bo
      @RaseenaRahman-je5bo 10 месяцев назад +169

      Ath mathram alla avarude randperude face oru pole thonnarund🥰

    • @jstagirl
      @jstagirl 10 месяцев назад +39

      Sherkilum oor ivarde aaraa

    • @sreya4919
      @sreya4919 10 месяцев назад +31

      ​@@jstagirlneighbour aarnnu pand

  • @AKHILESH_XX
    @AKHILESH_XX 10 месяцев назад +1961

    നിങ്ങളുടെ വാക്ക് കേട്ടപ്പോൾ സന്തോഷം തോന്നി. മകളുടെ മനസ് അറിയുന്ന ഉപ്പയും ഉമ്മ മാരും അവരുടെ മനസ് അറിയുന്ന മകളും. "ബഷിയുടെ രാജകുമാരി " സുനുമോൾ ❤️❤️

  • @Nusrath-po4ll
    @Nusrath-po4ll 10 месяцев назад +1473

    സോനുവിനെ കണ്ടപ്പോൾകണ്ണുകൾ നിറഞ്ഞു പോയി സുനുവിന്റെജീവിതം എന്നുംസന്തോഷത്തിൽആകട്ടെ😀😀

  • @naseemchikku5021
    @naseemchikku5021 10 месяцев назад +677

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബഷി നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് എനിക്കത് പലപ്പോഴും തോന്നിയിട്ടുണ്ട് ബഷീ സംസാരിക്കുമ്പോൾ ഞാൻ കണ്ണിലാണ് ശ്രദ്ധിച്ചത്. എന്തൊക്കെയുണ്ട് ചെയ്യണം എവിടെ പറയണം എങ്ങനെ സ്നേഹിക്കണം എന്നു ഒക്കെ വളരെ കൃത്യമായിട്ട് bashi kku ariyam

  • @noufiyasworld9499
    @noufiyasworld9499 10 месяцев назад +560

    Sunu mole എനിക്കും ഇഷ്ടാണ് ,നല്ലൊരു മോളാണ് ,പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ട് Masha Allah😍😍😍😍

  • @muhsinarafeek5682
    @muhsinarafeek5682 10 месяцев назад +1049

    ബഷിയുടെ രാജകുമാരിക്ക് എല്ലാ ആശംസകളും നേരുന്നു ❤️❤️

  • @dayanuzantony503
    @dayanuzantony503 10 месяцев назад +198

    സുനുമോൾ padichoru ജോലി oky kittynnu പറഞ്ഞു ഒരു video കാണാൻ ഞങ്ങൾക്ക് viewers പറ്റട്ടെ 🥰❤️നല്ലൊരു character olla ഒരു മോൾ ആയിട്ടു lifeil വളരട്ടെ 🥰❤️

  • @memberofpurpleocean9055
    @memberofpurpleocean9055 10 месяцев назад +332

    സുനുമോളെ കുറിച്ച് മഷുത്ത പറഞ്ഞത് കേട്ടപ്പോ ഭയങ്കര proud തോന്നി ഇനിയും ഒരുപാട് കാലം ഡാടയുടെയും 2 ഉമ്മിമാരുടെയും 2 അനിയന്മാരുടെയും princess ആയി വളരാൻ റബ്ബ് അനുഗ്രഹിക്കട്ടെ🤲🏻

  • @risafathima2164
    @risafathima2164 10 месяцев назад +464

    എല്ലാ ബാപ്പമാർക്കും പെൺമക്കളോട് പ്രത്യേക സ്നേഹം ഉണ്ടാകും

  • @sruthys5768
    @sruthys5768 10 месяцев назад +588

    ഇടം വലം രണ്ട് ഉമ്മമാരെ കിട്ടിയത് സുനുമോൾടെ ഭാഗ്യം ആണ് ❤️. മാതാപിതാക്കൾ മോളെ രാജകുമാരിയെ പോലെ ആണ് സംരക്ഷിക്കുന്നത്.. അത് എപ്പോഴുണ് മനസ്സിൽ ഉണ്ടാവണം ❤️.. ജീവിതത്തിൽ ഒരു ഘട്ടത്തിലും അവരെ വേദനി പ്പിക്കരുത്.. 🥰

    • @brn4438
      @brn4438 10 месяцев назад +90

      ഇടം വലം അമ്മമാർ മഹാഭാഗ്യം തന്നെ 😮

  • @niyafathima
    @niyafathima 10 месяцев назад +1230

    ഞങ്ങളുടെ കണ്മുന്നിൽ വളരുന്ന മക്കൾ 😘😘😘 സത്യാണ് ബഷി പറഞ്ഞത് ❤️❤️

  • @achoosachu3720
    @achoosachu3720 10 месяцев назад +249

    കല്ല്യാണം കഴിഞ്ഞ് അവരു നമ്മളെ പിരിഞ്ഞ് പോകുമ്പോൾ ഉണ്ടാവുന്ന സങ്കടം എത്രത്തോളമായിരിക്കും അല്ലെ....നല്ലൊരു ഭാവി ഉണ്ടാവട്ടെ മോൾക്ക്. ❤❤❤❤❤

  • @Elizabeth-rg3mj
    @Elizabeth-rg3mj 10 месяцев назад +158

    Zaigu നു സുനു നെ ഒരുപാട് ഇഷ്ടം ആണല്ലോ..
    Zaigu 2 തവണ മധുരം കൊടുത്തു 😘😘😘

  • @myonwayfali8794
    @myonwayfali8794 10 месяцев назад +683

    അജീത്താൻ്റെ ഒരു സന്തോഷം സുനൂന് കിട്ടിയ മറ്റൊരു ഭാഗ്യം കൂടിയാണ് അജീത്ത 🥰🥰🥰

  • @aishu12482
    @aishu12482 10 месяцев назад +303

    ബഷിക്കാടെ രാജകുമാരി നമ്മുടെ കുഞ്ഞിപ്പെണ്ണ് വളർന്നു വലുതായി 🥰പഠിച്ചു നല്ല ഒരു ലൈഫ് കിട്ടാൻ പ്രാർത്ഥിക്കുന്നു dear🥰

  • @nandanasanil3811
    @nandanasanil3811 10 месяцев назад +34

    സോനു ന്റെ മോളല്ലേ അതെ പോലെ നല്ല കുട്ടി ആയിരിക്കും

  • @aryaallu-en7dj
    @aryaallu-en7dj 10 месяцев назад +244

    ഇതു പോലെ ഒരു ഡേയ്ക്ക് ഞാനും കാത്തിരിക്കുന്നു. ഒന്നും മേടിച്ചു കൊടുക്കാനുള്ള വക ഇല്ല.. സുനുമോളുടെ ഈ ഡേ യിൽ ഞാനും ഹാപ്പി ❤❤

  • @shafeelakv4718
    @shafeelakv4718 10 месяцев назад +201

    ഒരു പാട് സന്തോഷം തോന്നി സുനു മോളെ കണ്ടപ്പോൾ❤❤❤

  • @Spotshooter
    @Spotshooter 10 месяцев назад +17

    നിങ്ങളുടെ സ്ഥിരം പ്രേക്ഷകയായ എന്‍റെ ഭാര്യ പലപ്പോഴും നിങ്ങളുടെ മകള്‍ സുനു നല്ല മോളാണന്നും നല്ല മെച്ചോടായ മോളാണന്നും പറയാറുണ്ട്

  • @meenuzvedhu6475
    @meenuzvedhu6475 10 месяцев назад +81

    ബഷി പറഞ്ഞത് സത്യമാ... സുനുമോൾടെ കുഞ്ഞിലേ ഉള്ള പിക് കണ്ട് ഫാൻ ആയത ഞാൻ... നല്ല സുന്ദരി ആണ് പണ്ട് മുതലേ... Cute... ആ ചുരുണ്ട മുടിയും... ഒക്കെ ആയിട്ട്...

  • @Kurrathul
    @Kurrathul 10 месяцев назад +205

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... സുനുമോൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🤲🤲🤲🤲🤲

  • @Lissysabu-u2n
    @Lissysabu-u2n 10 месяцев назад +32

    ബഷി ഇക്ക നിങ്ങൾ നല്ല മനുഷ്യനാണ്

  • @manjukrishna2123
    @manjukrishna2123 10 месяцев назад +56

    Sunu ne kandal Bashi de fmly le mattu penkuttikalde face cut thanne anu .Zaigu sofa il irunnu Ebru ne kalipikunnath kaanan nalla rasamund..He s soo cute ,loving n caring brother as well🥰 Sunu ,Zaigu n Ebru nalla kuttikalayi valaratte ❤

  • @Abcd1-e989
    @Abcd1-e989 10 месяцев назад +564

    Sunu's character is same like suhana.. ❤

  • @shereenanujum5024
    @shereenanujum5024 10 месяцев назад +33

    Sonuvithada ummada sthanath ninnu ajithayum mammayum ellam cheythu...❤❤❤❤

  • @bismynazar9289
    @bismynazar9289 10 месяцев назад +62

    Ajithayude happiness kandittu avarude swantham kochu cherumakale pole thanne Ajitha ponnumma avalku nalki. Avalude swantham grandma Ajitha❤❤❤ Suhanaya Prasavikatha janmam nalkatha Umma❤❤❤

  • @zeenworld2455
    @zeenworld2455 10 месяцев назад +53

    Ninghalude 3 perdem talk ketappo as a mother ennathil enik kannu niranju... Nammalde ellavrdem makkalum ith pole nallath maatram kelpikkan padachon aavathakktte.. Ameen😊

  • @BasarKhan-hd6gt
    @BasarKhan-hd6gt 10 месяцев назад +193

    അപ്പന്മാരെ എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം എന്നും ഇതുപോലെ ഒരുമിച്ച് നിൽക്കാൻ തൗഫീഖ് നൽകട്ടെ

  • @bush-t4m
    @bush-t4m 10 месяцев назад +43

    അജീതാടെ സന്തോഷം 👍🥰🥰🥰അത് പോലെ സുനു നല്ല മോള

  • @laughingkidoos9060
    @laughingkidoos9060 10 месяцев назад +134

    എനിക്ക് ഈ family ഭയങ്കര ഇഷ്ട്ടം ആണ്‌ 😘

  • @Fathimasuhara-uc1nw
    @Fathimasuhara-uc1nw 10 месяцев назад +25

    എന്ത് പാവമാ മോളെ നീ .....God bless u ❤

  • @banukc8604
    @banukc8604 10 месяцев назад +80

    അല്ലാഹു സുനുമോളെ ഇരു ലോകത്ത് ക്കും സന്തോഷംന്നൽകുന്നസ്വാലിഹത്തായ മോളാക്കി തരട്ടെ..

  • @divyamanoj2555
    @divyamanoj2555 10 месяцев назад +65

    സുനുവിനെ Make Up ചെയ്യുന്നതിനേക്കാൾ ഭംഗി അവൾ natural beautfuy യിൽ ആണ്. ദൈവം അനുഗ്രഹിക്കട്ടെ❤❤🎉🎉

  • @AjwaThaslu
    @AjwaThaslu 10 месяцев назад +87

    Aval nalla achadakkamulla kuttiyanu😍
    എത്രപെട്ടെന്ന സുനു വലുതായേ
    Mashaallah 😍🤲🤲

  • @Mayabibin-
    @Mayabibin- 10 месяцев назад +152

    എന്റെ മോൾക്കും ഇന്നാണ് 7 കുളിച്ചത്, ആരുമില്ലാതെ ഞാനും എന്റെ രണ്ടു പെൺകുട്ടികളും മാത്രം. ഇതൊക്കെ കാണുമ്പോൾ ഒരു തരി പൊന്നു പോലും എന്റെ കുഞ്ഞിന് തരാമോ ഇടാനോ ആരും ഇല്ല. മോൾക്ക്‌ ആശംസകൾ നേരുന്നു.😢

    • @achoosachu3720
      @achoosachu3720 10 месяцев назад +61

      അതിനെന്താ...പൊന്നില്ലെങ്കിലും രണ്ടു പൊന്നും കുടത്തിനെ കിട്ടിയില്ലെ ❤❤

    • @Adi2747-p1u
      @Adi2747-p1u 10 месяцев назад +7

      Molk etra yearanu

  • @rainbowplanter786
    @rainbowplanter786 10 месяцев назад +90

    ബഷീർ... താങ്കളുടെ ഭാഗ്യമാണ് ഈ മോളൂട്ടി 😍

  • @Yaseen27Yaseen
    @Yaseen27Yaseen 10 месяцев назад +36

    മാഷാ അല്ലാഹ് സുനുമോൾക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ

  • @sujathamenon7144
    @sujathamenon7144 10 месяцев назад +65

    Sunuvine maximum padippikkanam.penkuttikal swantham Kalil nnikkan praptayakkanam.kalyanam onnum alla valuthu.she should stand in her own.that is very important now a days.❤

    • @lovemalakha6904
      @lovemalakha6904 10 месяцев назад

      അത് ഈ വൃത്തികെട്ട നാടിന്റെ കുഴപ്പം ആണ്. ഇല്ലേൽ പെൺകുട്ടികൾക്കു സുഖമായി ജീവിക്കരുന്നു.

    • @meeraaaah
      @meeraaaah 10 месяцев назад +1

      ​@@lovemalakha6904ഏത് നാട്ടിൽ ആയാലും സ്വന്തം കാലിൽ നില്കുന്നത് തന്ന ആണ് ഇമ്പോര്ടന്റ്.ഈ നിങ്ങൾ ഉദ്ദേശിക്കുന്ന മറ്റു "നല്ല "നാടുകളിൽ പെണ്നെ അടക്കവും ഒതുക്കവുംമാത്രം പഠിപ്പിച്ചു നല്ല ഭാര്യ ആവാൻ ഉള്ള ട്രെയിന്ങ് മാത്രം കൊടുത്ത് ജനിച്ചപ്പഴേ വളർത്തുന്നില്ല 😌അത് കൊണ്ടു അവർക്ക് സ്വന്തം അഭിമാനവും ജീവിതവും പ്രാധാന്യം കൊടുത്ത് സന്തോഷം ആയി ജീവിക്കാൻ പറ്റുന്നു 😌.. & സമ്മതം ഇല്ലാതെ പെണ്ണിനെ കേറിപ്പിടിക്കാൻ നോക്കി രസിക്കാൻ ഒക്കെ മാത്രം ലൈംഗിക ദാരിദ്ര്യം ഉള്ള പുരുഷന്മാരും കുറവാണ് 😌

  • @shanuzworld4664
    @shanuzworld4664 10 месяцев назад +25

    Kannu നിറഞ്ഞുപോയി😢 നമ്മുടെ മക്കളെ വില ഈ വാക്കുകളിൽ ഓർമപ്പെടുത്തുന്നു

  • @nasrinkk5485
    @nasrinkk5485 10 месяцев назад +67

    Masha Allah..
    കിട്ടിയ ഗിഫ്റ്റ് മാത്രം ഉള്ള പിക് വിട്...
    ജീവിതത്തിലെ ഇതുപോലെ ഉള്ള സന്തോഷം ഒക്കെ നല്ലത് ആണ്..

  • @murshidazakkariya
    @murshidazakkariya 10 месяцев назад +171

    Masha allh ❤️❤️ സുനു mol വലിയ kuty ആയെന്നു ചിന്തിക്കാൻ കഴിയുന്നില്ല ❤️ഞാൻ സുനുമോൾ ചെറുതിലെ ഉള്ളപ്പോൾ മുതലേ ഇങ്ങളുടെ veediyos കാണുന്ന ആളാണ് എനിക്ക് എന്റെ മോൾ വലിയ കുട്ടി ആയ ഫീൽ ആണ് ഉള്ളത് 😘😘😘അവൾക് ഒരുപിടി മധുരം കൊടുക്കാൻ കഴിയാത്ത ഒരു വിഷമം 😊 പടച്ചോൻ സന്തോഷവും സമാധാനവും ദീര്ഗായുസ്സും ആരോഗ്യവും ഉള്ള നല്ല ഒരു ജീവിതം തന്നു അനുഗ്രഹിക്കട്ടെ ❤️ആമീൻ ❤️

  • @BasarKhan-hd6gt
    @BasarKhan-hd6gt 10 месяцев назад +105

    നല്ലൊരു വാപ്പയും ഉമ്മയും കൊച്ച് അനിയന്മാരും എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ മരണം വരെ ഇതുപോലെ കുടുംബം ഒരുമിച്ച് കഴിയട്ടെ ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @hawwamariyamhawwamariyam4551
    @hawwamariyamhawwamariyam4551 10 месяцев назад +35

    സുനുവിനെ കുറിച് പറയുന്നത് കേൾക്കുമ്പോ സ്വന്തം മോൾ ആണ് മനസ്സിലേക്ക് varunnath😢

  • @najmunneesasaifu8693
    @najmunneesasaifu8693 10 месяцев назад +8

    ഞങ്ങളെ ഇവിടെ ആരും അറിയപോലും ഇല്ല. Ee ചടങ്ങൊക്കെ കണ്ടപ്പോൾ അവിടെങ്ങാനും ജനിച്ചാൽ mathiyeynu😊

  • @laughingkidoos9060
    @laughingkidoos9060 10 месяцев назад +88

    മശൂ ന്റെ സംസാരം കേട്ടപ്പോൾ ഭയങ്കര ഇഷ്ട്ടായി loveyou daaa

  • @AmmuAmmu-gw6qd
    @AmmuAmmu-gw6qd 10 месяцев назад +70

    മാഷുന്റെ വാക്കുകൾ 👍👍🥰🥰

  • @fathimaaneer1238
    @fathimaaneer1238 10 месяцев назад +51

    മാഷാഅല്ലാഹ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് സുനുമോളെ അച്ചടക്കവും ഒതുക്കവും ഉള്ള മോളാണ്ആ മോൾ സ്വാഹാലിയായ മോളായി വളരട്ടെ ഞാൻ ഒരുപാട് വ്ലോഗ് കാണുന്നുണ്ടെങ്കിലും നിങ്ങളുടെ വീഡിയോ നമ്മുടെയും കുടുംബത്തിൽ കഴിയുന്നതുപോലെയുള്ള ഫീലാണ് സുനുമോളും സായ്ഗും മോനും ഇബ്രുമോനും നല്ലനിലയിൽ വളരട്ടെ അതുപോലെ സുഹാനയും മഷൂറയും ബശിയും ഒത്തൊരുമയിൽ കഴിയാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ അതുപോലെ തന്നെനിങ്ങളുടെ കുടുബൻതെ ചേർത്തുപിടിക്കുക പ്രേതെകിച്ചു അജിത റാഫിക്ക നിങ്ങളുടെ ഉയർച്ച ഉണ്ടാകാൻ കാരണം ഇവരെക്കോയാണ് കുടുംബത്തെ ചാർത്തുപിടിക്കുക അതു നിങ്ങൾക്കു ബർകത്തു നൽകും

  • @As-dm2ns
    @As-dm2ns 10 месяцев назад +22

    എന്റെ മോൾടെ കുളി കഴിഞ്ഞപ്പോൾ ഓർത്തൊള്ളൂ മോൾടെ കാര്യം അൽഹംദുലില്ലാഹ് വാപ്പ മാർ ആണ് ഇപ്പൊ പൊളി എന്റെ മോൾടെ കുളിടെ അന്ന് ഇങ്ങനെ തന്നെ ആയിരുന്നു husbund 💞♥️

  • @hadisvlog2200
    @hadisvlog2200 10 месяцев назад +66

    മഷു നല്ലയൊരു ഉമ്മയാണ് സിനു മോൾ നല്ലൊരു മോളാണ് ❤❤❤❤

  • @naseenechu9156
    @naseenechu9156 10 месяцев назад +69

    മാഷാഅല്ലാഹ്‌ സുനുമോൾ ബാപ്പാന്റെ രാജകുമാരി ഉമ്മാമ്മാരുടെ തേൻ കുടം 😍😍😍😍😍😍😍😍😍

  • @Sign_Of_Letters
    @Sign_Of_Letters 10 месяцев назад +101

    എന്തോ Bashikka സുനുനെ കുറിച്ച് പറയുമ്പോൾ പെട്ടെന്ന് കണ്ണ് നിറയും 🥰

  • @Priyazz-mp
    @Priyazz-mp 10 месяцев назад +142

    ബഷിയുടെ രാജകുമാരി ആണ് sunumol 🥰🥰🥰

    • @darkwolf-zj3pp
      @darkwolf-zj3pp 10 месяцев назад +19

      Eny oru girl mashu nu undakathe erunnal sunu princess aanu. Otherwise not sure

    • @anuz2020
      @anuz2020 10 месяцев назад

      ⁠@@darkwolf-zj3ppswontham chorayil vera oru kutti undavumbho thaan aadhyathe kuttiye marakkuoo

  • @aachieskitchen6430
    @aachieskitchen6430 10 месяцев назад +174

    Mashuntae oro vakkukal kettapol Enik santhosham kondu kannu niranju... Nigadae family blessing anu.. Mashaallah..

  • @moviestec8642
    @moviestec8642 10 месяцев назад +70

    മോൾക്ക്‌ പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @SavithaShashi-gg9df
    @SavithaShashi-gg9df 10 месяцев назад +72

    Sonuthante dress nalle cherunnund..❤ellarum super❤

  • @ajithashamshu9806
    @ajithashamshu9806 10 месяцев назад +334

    സുനി മോൾക്ക് വല്യമ്മയുടെ ആയിരമായിരം ആശംസകൾ ദീർഘായുസ്സ് ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ

  • @ayonavlog123
    @ayonavlog123 10 месяцев назад +30

    സുനുമോൾക്ക് നല്ല അറിവ് ആയിട്ടാണ് പ്രായം ആയത് ... ചില കുഞ്ഞുങ്ങൾക്ക് പത്ത് വയസ് എട്ട് വയസ് ഒക്കെ ആകുമ്പോൾ ആകുന്നു😢😢😢😢

  • @ppfamily2852
    @ppfamily2852 10 месяцев назад +7

    Ellarum ലഡു കൊടുക്കുന്നത് noki അത് പോലെ kodutha ente mon ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍👍👍👍👍👍👍

  • @Shashasha-f6l
    @Shashasha-f6l 10 месяцев назад +98

    Ajithanny nalla umayan enth nalla sabavam❤❤❤suhanatha paranju pole shariyaaa mashalla nalla jeevitham kittatte bashikka paranje pole nalla jeevitham kittatte alhamdulillah ❤❤

  • @hasi_syed4003
    @hasi_syed4003 10 месяцев назад +33

    04:10 bashikante chiri.....❤❤oru baapa nte responsibility feel avunu

  • @shahanasinan3137
    @shahanasinan3137 10 месяцев назад +26

    ഇതിൽ കമന്റ് ittillakil oru അർത്ഥം ഉണ്ടാവില്ല.. Vappanteyem immadeum സ്‌നേഹം athu oru vere bagym തന്നെ യാണ്.. Best famliy ❤❤.. Mashu ur grate 🙌🙌

  • @Angelsam23
    @Angelsam23 10 месяцев назад +70

    ലാസ്റ്റ് സൈഗു സ്വീറ്റ് കൊടുത്തതാണ് ഹൈ ലൈറ്റ് ❤

  • @AfshaAfsha-zm9je
    @AfshaAfsha-zm9je 10 месяцев назад +21

    Sunu molde makeup artist ne ini vilikalletto. Ok aayillla

  • @meerakrishnakumar6789
    @meerakrishnakumar6789 10 месяцев назад +31

    ബഷി നിങ്ങൾ ഭാഗ്യവാനാണ്. ഇതുപോലെയുള്ള മകളെ കിട്ടിയില്ലേ. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏

  • @sabi.....4024
    @sabi.....4024 10 месяцев назад +7

    Sunu മോൾക് കിട്ടിയ ഗിഫ്റ്റ് മറ്റൊരു വ്ലോഗിൽ കാണിക്കണേ 🙏🥰❤

  • @itsmedear9839
    @itsmedear9839 10 месяцев назад +48

    enik periods ayaapo njna karanjaa karachil enik ormaa und 😅😅 arodum parayruth enn ummanodd prnjth orkkunnu 😂😂

    • @basheergroup3032
      @basheergroup3032 10 месяцев назад +6

      ഞാനും വീട് ചുറ്റും ഓടുകയാ യിരുന്നു,

    • @muhsina8695
      @muhsina8695 10 месяцев назад +1

      Same

  • @safeenaraheem770
    @safeenaraheem770 10 месяцев назад +75

    Masha allha 😘 എനിക്ക് ഒന്നും പറയാനില്ല.... നിങ്ങൾക് ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടെ.!

  • @HakeemHakeem-gw8jz
    @HakeemHakeem-gw8jz 10 месяцев назад +81

    മോൾക്ക് ദീർഘായുസ് നൽകട്ടെ ആമീൻ അസ്സലാമു അലൈക്കും !

  • @deenarajanp503
    @deenarajanp503 10 месяцев назад +60

    വാപ്പച്ചിടെ രാജകുമാരി 👸❤

  • @ajuvaljooomi5348
    @ajuvaljooomi5348 10 месяцев назад +3

    Sunuthade vappa alley ath...oru paavam manushyan aanenn thonnunnu...ee momentil aaroke undenkilum sunutha ummaye orupad miss cheyyunnundavum...

  • @pepeesvlogs
    @pepeesvlogs 10 месяцев назад +75

    Masha allah 😍😍 സുനുമോൾ സുന്ദരി ആയിട്ടുണ്ട്.... mashu,സോനു ശെരിക്കും കരയിപ്പിച്ചു സന്തോഷ കണ്ണീർ... എന്റെ മക്കളും വലിയ കുട്ടികൾ ആയപ്പോൾ ഞാനും ഇങ്ങനെ ആയിരുന്നു സന്തോഷം ആണോ സങ്കടം ആണോ എന്ന് അറിയാത്ത ഒരു അവസ്ഥ 🥰 ബഷിയുടെ രാജകുമാരി ❤️❤️❤️

  • @hafsath702
    @hafsath702 10 месяцев назад +31

    Zaigu nalla caring brother aanu..and well matured sunu vine pole thanne mashallah

  • @aframueen463
    @aframueen463 10 месяцев назад +9

    സുനു മോൾ നല്ല കുട്ടിയ 🥰😍ഇനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 🥰ഇങ്ങൾ എന്താ സോനുത്ത മശൂ അവളുടെ കൈ പിടിച്ചു പറയുന്നേ 🥰😍ഇനിക്ക് അറിയതോണ്ട് ചോദിച്ചതാട്ടോ 😍🥰

  • @dayanuzantony503
    @dayanuzantony503 10 месяцев назад +55

    BB familyde രാജകുമാരി 😍❤️mashu പറഞ്ഞത് കേട്ടപ്പോൾ kannu niranju 🥹❤

  • @jamshisirajjamshisiraj7742
    @jamshisirajjamshisiraj7742 10 месяцев назад +785

    മശൂ പറയുന്നത് കേട്ടപ്പോൾ ഭയങ്കര സങ്കടം വന്നു കണ്ണുനീർ കൊണ്ട് കണ്ണ് കാണുന്നില്ല 😢😢😢

  • @indira7506
    @indira7506 10 месяцев назад +58

    ഈശ്വര കടാക്ഷം എപ്പോഴും കൂടെ ഉണ്ടാകട്ടെ ❤❤❤❤❤❤❤❤

  • @meena569
    @meena569 10 месяцев назад +46

    മോൾ മിടുക്കി ആണ്, നിങ്ങൾ പറയാതെ തന്നെ ഞങ്ങൾക്ക് അതു മനസ്സിൽ ആവുന്നുണ്ട് 😍നന്നായി വരും ട്ടോ

  • @sumayyasaif3839
    @sumayyasaif3839 10 месяцев назад +8

    Enikk ente ee time orma vannu.sunu mol very lucky.masha allahi

  • @amjuzworld4489
    @amjuzworld4489 10 месяцев назад +43

    Mashallaha 💕💕ഇത്രേം മനോഹരമായി ഈ ചടങ്ങ് കണ്ടിട്ടില്ല 🤩🤩🤩 very nice 💕

  • @prajishasathyan2048
    @prajishasathyan2048 10 месяцев назад +59

    കരഞ്ഞുകൊണ്ടാണ് ഈ വീഡിയോസ് കണ്ടത്. സന്തോഷകൊണ്ട്. 🥰🥰

  • @MuhsiFathi786
    @MuhsiFathi786 10 месяцев назад +35

    നല്ല മോൾ mashaallah but. ഇസ്ലാമിക് knowledge വേണം മോളേ എന്നാലാണ് ഇരു ലോകത്തും വിജയിക്കാൻ പറ്റുള്ളൂ

  • @hAfSa.66
    @hAfSa.66 10 месяцев назад +126

    Sunu is lucky to have such two mothers❤..

  • @suneerashihabudheen3749
    @suneerashihabudheen3749 10 месяцев назад +6

    Mashu പറയുന്നത് വളരെ കാരറ്റ് ആണ് ntte കാക്കാന്റെ മോളും ഞാനും ഇങ്ങനെ ayrnnu ഫ്രണ്ട്‌ലി ആയിട്ട് അവളെ കല്ലിയാണം കയ്ച്ചപ്പോ mashu പറഞ്ഞ ഫീലാണ് സങ്കടം സന്തോഷം kkey

  • @Leonaldo.17
    @Leonaldo.17 10 месяцев назад +8

    Zaighune enik enthooo vallaand eshtta ❤ ente kuree ummmmaaa..aa Kavilath 😘😘😘

  • @ShafeequeK-l8t
    @ShafeequeK-l8t 10 месяцев назад +12

    സുനു മോൾ നല്ല മോളാണ് 🥰🥰🥰

  • @FouziyaFouzi-jg7qc
    @FouziyaFouzi-jg7qc 10 месяцев назад +5

    Aadhyamaya ee mullappu k mukhatt vech ulla chadang kaanunnath . Kandappo tanna nallanind . Ithokkea nammalda manasil eppolum oorth vekkan ulla nimisham aanallo maximum colour aaytund . Masha allah mabrook sunu molea❤

  • @najafathimapk6200
    @najafathimapk6200 10 месяцев назад +6

    Mashoo nee nalla manasinte udamayanu ninte swabhavam enikkishtamanu

  • @amanvlogs6535
    @amanvlogs6535 10 месяцев назад +5

    Ini aalukal enth paranjalum ningalude familiye kanumbo positive viba

  • @radhikaananthu1390
    @radhikaananthu1390 10 месяцев назад +93

    കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ❤❤🥰😍

  • @shad-pathuzz
    @shad-pathuzz 10 месяцев назад +12

    Ajitha ഇതൊക്കെ cheyyunna കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് സുഹാന ഇത്ത യുവർ വെരി ലക്കി

  • @sushmasashidharan9459
    @sushmasashidharan9459 10 месяцев назад +18

    Sunu mol നല്ലൊരു മിടുക്കി കുട്ടി ആയീ വളരട്ടെ🎉

  • @ammuammudivya845
    @ammuammudivya845 10 месяцев назад +43

    Nalla ammayude nalla mol, god bless you💜

  • @sameenajaisal6605
    @sameenajaisal6605 10 месяцев назад +16

    ബാബിയുടെ കെട്ടിപ്പിടുത്തം 😂❤

  • @Shashasha-f6l
    @Shashasha-f6l 10 месяцев назад +11

    Ajithanny nalla umayan enth nalla sabavam❤❤❤

  • @dhinimalu8771
    @dhinimalu8771 10 месяцев назад +155

    Bashee is a good person ❤️❤️❤️❤️❤️❤️❤️❤️good father good mothers❤also

  • @urumi321
    @urumi321 10 месяцев назад +48

    Basheeka and mashuitha words made me cry...sunumol u r blessed❤❤❤

  • @ReejaAnto
    @ReejaAnto 10 месяцев назад +6

    സിനുമോൾ ❤❤❤. നിങ്ങൾ 3 പേരും സിനു മോളെ പറഞ്ഞത് ശരിയാണ് മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤🥰🥰🥰🥰

  • @muhammedaslah805
    @muhammedaslah805 10 месяцев назад +31

    Maasha allah mashunte samsaram, sherikkum kannuniranjupoy❤️😘

  • @buddhasoul4823
    @buddhasoul4823 10 месяцев назад +11

    ഞാൻ എന്തിനാണാവോ കരയുന്നത്...😊😊🥰🥰

  • @throughoureyes-aravvihaan3256
    @throughoureyes-aravvihaan3256 10 месяцев назад +37

    പൊന്നു മോൾക് എല്ലാ വിധ അനുഗ്രഹങ്ങളും 😍😍നന്നായി വരട്ടെ ❤️❤️