This is the best influencer Chanel. These r witness for present generation Castissm. Learn from these, only humanity can see. No cast, no religion really hats off guys. Real friendship can see. Real bond. God bless u all. U people r really bless with clean soul. Appreciated.
Sree ചേച്ചി & Shami ചേച്ചി കരയുമെന്ന് expected ആയിരുന്നു But Sallu ചേട്ടനും Junu ചേട്ടനും ശരിക്കും കരയിപ്പിച്ചു ഒരാൾ പൊട്ടിക്കരഞ്ഞപ്പോൾ മറ്റേയാൾ കരച്ചിലടക്കി എല്ലാരേയും ആശ്വസിപ്പിക്കാൻ ശ്രമിച്ചു Anji ചേച്ചി is so lucky to have these Friends...❤ Love You Whole Team....💝 Pullothi....❣️✨
Sallu ullil othukki kondu nadannu sandakam...adyam muthale vediosil kanam mehandi vedios muthale ...but last pavam karanju poi....anji is so lucky to have such a friend in her life ....the best example that a boy and girl can be best friends ❤❤❤
താലി കെട്ടുന്ന ആ സമയത്തൊക്കെ Shami & junu full ചിരിച്ചോണ്ട് നിക്കുന്നു cute❤️they are happy for her new life. But sree and sallu full sadness they miss her past life bond also they are very cute😍🥰
അഞ്ചിടെയും സല്ലുന്റെയും യാത്രപറച്ചിൽ 😢😢😢😢ഇത്രയും ഡീപ് ആയ സൗഹൃദങ്ങൾ കിട്ടുകയെന്നാൽ ഭാഗ്യമാണ് ഇത് എപ്പോഴും എന്നുന്നേക്കും ഇതേ പോലെ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤❤❤
All the best wishes dear anji chechi and amal etta 🎉🎉🎉 You guys are very lucky to have a great partner and this much loving and caring friends ❣️ ഇതു പോലെ എപ്പോഴും നിങ്ങളുടെ friendship തുടർന്ന് പൊട്ടെ ❤❤❤ Love you a lot PULLOTHI💗💗💗
Sallu ന്റെ കരച്ചിൽ...😢brother and sister combo🥺❤ anji... You are so Lucky.... ❤️ എന്ത് ണ്ടായാലും കൂടെ നിക്കാൻ ആങ്ങള ആയിട്ട് sallu ണ്ടാകും എന്നും....🤍പിന്നെ ശ്രീയും ഷാമിയും ഒക്കെ... 🫂🫣 അമലേട്ടാ... ആ ഫ്രണ്ട്ഷിപ് ന്റെ ആ സിബ്ലിങ് ബൗണ്ട് ന്റെ സന്തോഷത്തിന്റെ താക്കോലിൽ ഒന്ന് നിങ്ങളെ കയ്യിലാണ്... അത് പൊന്നുപോലെ നോക്കണേ....💝 ഈ ഫ്രണ്ട്ഷിപ് ൽ കൂടെ നിന്ന് അവരിൽ ഒരാളായി അവരെ ആ ബോണ്ട് ഇതേപോലെ നിലനിർത്തി കൂടെ നിക്കണേ.... 🥺❤️🩹 എല്ലാവിധ ആശ്വാസകളും... 🤍 ഒരുപാട് കാലം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ...💖
Sallu karayumenn orikallum vicharichilla🥺 എനിക്കും sagadam ayi🥹🥹 Anji chechi you is a lucky person ❤ Pullothi team 🥰 I love you so much❤❤ nigade friendship enum nillanilkade😘
ഇങ്ങനെ ഉള്ള കൂട്ടുകാരെ കിട്ടാനും വേണം ഭാഗ്യം 🥰നമുക്ക് ഉണ്ട് സന്തോഷത്തിൽ മാത്രം കൂടെ നിക്കുന്ന മാത്രം കൂട്ടുകാർ നമുക്ക് ഒരു താഴ്ച്ച ഉണ്ടാകുമ്പോൾ പരസ്പരം അറിയാത്ത പോലെ നിൽക്കുന്നവർ... അങ്ങനെ ഉള്ള അവസ്ഥ 🙂ദേ ഇപ്പോൾ ഇവരെ കാണുമ്പോൾ സന്തോഷവും അതിൽ കൂടുതൽ അസൂയയും കുശുമ്പും തോനുന്നു... Lvu Gooyzz❤️നിങ്ങളുടെ ഈ സൗഹൃദം എന്നും ഇതുപോലെ ഇതിനേക്കാൾ കൂടുതൽ ഭംഗിയായി നിൽക്കട്ടെ... സൗന്ദര്യം, പണം, ജാതി, മതം ഇതൊന്നും നല്ല സൗഹൃദ ങ്ങളിൽ ഇല്ലാത്തതു ആണ് 😘🫶💖💖
എല്ലാരുടെയും പോലെ സല്ലു കരഞ്ഞപ്പോൾ വിഷമം ആയി.. ബട്ട് ജുനു കരഞ്ഞതാണ് അത്ഭുതം ആയി തോന്നിയത്... എങ്ങിനെ ആണ് ഇവരുടെ ഇടയിലേക്ക് വരുന്നവരും പോകുന്നവരും ഒക്കെ ഒരേ പോലെ അടിപൊളി ആകുന്നത് 🫀🫀
Sallukkkaaaa🥰🥰🥰frndship allaaa brother sister bond anu anji ayittu🥰🥰🥰ningale kandittilla... Ini kanumo ennu ariyilla.... Bt u r still i my prayers ..... Sallukka ine pole oru brother luck anu... Amalettaa... Junukkaaa enik ninalodu anu parayan ullathu... Ivarude frndship pure anu... Angane arakkum ingane frnds ine kittula... Ningalum lucky anu ithu pole oru frnds ine kittiyathinu.... 🥰🥰🥰new life real life okke anu... Avare pirikkalllee🥰🥰🥰 2 families thammil onnayi.... 2 souls onnayi... Athu pole avanam junukkaaa um amalettanum🥰🥰🥰
വീഡിയോ കണ്ടപ്പം സന്തോഷവും വന്നു കൂടെ സങ്കടവും വന്നു 😊😊 നിങ്ങൾ എല്ലാവരും കരഞ്ഞപ്പോൾ എന്തോ ഫീൽ ആയി ഏതായാലും എപ്പോഴും സന്തോഷത്തോടെ ഇരിക്കു 🥰🥰 Happy Married life anji chechi and amletta ❤❤❤❤❤
കണ്ണ് നിറഞ്ഞു പോയി 😢ഈ ഫ്രണ്ട്ഷിപ്പ് എന്നും നിലനിൽക്കട്ടെ...❤
Ameen 🤲
Yes
Yes😢
❤
Aameen
She is very lucky.. ഇത് പോലെ ആത്മാർത്ഥമായി സ്നേഹിക്കുന്ന കുറച്ചു സുഹൃത്തുക്കളെ കിട്ടിയല്ലോ ❤🥺
Yes🥹
Yes
Yes
Satyam
Yes
Sallu ithra emotional aakum enn orikkalum pratheekshichilla🥺 𝗧𝗵𝗲𝗶𝗿 𝗕𝗼𝗻𝗱🥹💎❤🩹🧿𝗔𝗻𝗷𝗶&𝗦𝗮𝗹𝗹𝘂🫶🏻❤🩹
ruclips.net/user/shortsKW4luoePFEM?si=dfZhhv3LKrAX_8bB
Sathyam
Sathyam so happy wedding day wishes and blessings so wonderful friendship ഇത് എന്നും നിലനിൽക്കട്ടെ😭😭😭😭🥰🥰🥰
😊❤aqà❤
അഞ്ചിയുടെ അമ്മയും അച്ഛനും ഇല്ലാ എന്ന് അറിഞ്ഞതിന് ശേഷം ഈ video വീണ്ടും കണ്ടവരുണ്ടോ .it's really heart touching 😢
Yes
Yes
Sallu karayunna kandappol sherikkum feel aayi❤️
Sthym
Sathyam
Sathym😢
Sathyam😢
Sathyam
സല്ലു കരഞ്ഞപ്പോൾ ഒരുപാട് വിഷമമായി😢😢❤️❤️...
ഇവരുടെ friendship എന്നും നിലനിൽക്കട്ടെ...❤❤
Pls reply... ❤️❤️
Ameen
👍
Yes🫶🏻
😢😢😢😢😢😢❤❤❤❤❤
Shami &sree crying is okey but when sallu cried its really got emotional 😭😭❤
Their eyes says pure love 💓😘🥹
True🥹💗
@@Evana2010.Really
Really
True❤
True❤❤
Anjikki achanju ammayum illla nn areenjittu ee video kannunavar undo its really heart touching 😢😢
സല്ലുവിന്റെ കരച്ചിൽ കണ്ടപ്പോൾ എല്ലാം മനസ്സിലായി നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് ആഴം 🥹🥹 ഒരാൺകുട്ടി 🥹🥹 ഇങ്ങനെ കരയണമെങ്കിൽ🥹🥹🥹
ruclips.net/user/shortsKW4luoePFEM?si=dfZhhv3LKrAX_8bB
ഇവരെ പോലെ ഇവർ മാത്രമേ കാണു 🙂കണ്ണ് തട്ടാതെ ഇരിക്കട്ടെ ഈ സൗഹൃദത്തിന് 🤍
25:29 he is a brother from another mother💖😭😗soo lovelyyy
😢😢It's true...... 😩
❤
19:49 , 25:33 both moment , sallu care her like a sister and she care like his secondmother😭💘
ലോകത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് 💗🙂😭 sallu karayubol🥹🤍
ലാസ്റ്റ് anji ഇറങ്ങിയപ്പോൾ എല്ലാരും കരയുന്ന കണ്ടപ്പോൾ ശെരിക്കും സങ്കടമായി 😢😔❤️
Sallu കരഞ്ഞപ്പോൾ വളരെ സങ്കടായി..❤🥹😭
ഇവരുടെ friendship എന്നും നിലനിൽക്കട്ടെ...❤❤🥹
ഞാനും കരഞ്ഞു പോയി
Yes
ruclips.net/user/shortsKW4luoePFEM?si=dfZhhv3LKrAX_8bB
Inganathe frnds okke aark kittum.....🥺 Anji is very lucky....❤ Sallu and Anji nte ee friendship bond was really beautiful❤❤
This is the best influencer Chanel. These r witness for present generation Castissm. Learn from these, only humanity can see. No cast, no religion really hats off guys. Real friendship can see. Real bond. God bless u all. U people r really bless with clean soul. Appreciated.
yes💖💖💖
എത്രവട്ടം കണ്ടു sallu ഇമോഷണൽ ആയത് ആ bonding 💯💯💯സ്നേഹം 25:49❤
ഇവരുടെ friendship bond isttamullavr 🥺🫂🤍
❤
കണ്ണ് നിറഞ്ഞു പോയി. 😢 സല്ലു കരയുന്നത് കണ്ടപ്പോൾ ശരിക്കും feel ആയി. She is very lucky. ആത്മാർത്തമായി സ്നേഹിക്കുന്ന friends നെ കിട്ടി. ❤👍🏻
One brother three sister's❤❤❤
Now my eyes coming more tear's😭😭
ഒന്നും പ്രദീക്ഷിക്കാത്ത ഒരു കാരാറും ഇല്ലാത്ത ഒരു ഉടമ്പടിയും വെക്കാത ഒരേ ഒരു ബന്ധം ഫ്രൻഷിപ് ❤❤അതിന്റെ യഥാർത്ഥ രൂപമാണ് ഇവർ 😊😊
Yes
Sree ചേച്ചി & Shami ചേച്ചി കരയുമെന്ന് expected ആയിരുന്നു
But Sallu ചേട്ടനും Junu ചേട്ടനും ശരിക്കും കരയിപ്പിച്ചു
ഒരാൾ പൊട്ടിക്കരഞ്ഞപ്പോൾ മറ്റേയാൾ കരച്ചിലടക്കി എല്ലാരേയും ആശ്വസിപ്പിക്കാൻ ശ്രമിച്ചു
Anji ചേച്ചി is so lucky to have these Friends...❤
Love You Whole Team....💝
Pullothi....❣️✨
❤️❤️❤️❤️
😢
❤❤❤
❤️💞
❤❤❤❤❤
ഈ വീഡിയോയുടെ ലാസ്റ്റ് കണ്ടപ്പോൾ ആരൊക്കെ കരഞ്ഞു ✨️
ഞാൻ കരഞ്ഞു 🥺
Njanum
ഞാൻ
Njana
I also cried
10:05 anji looks soo prettyy...!!!
Sallu ന്റെ കരച്ചിൽ സ്വന്തം ആങ്ങളയെ പോലെ 😢😊😊😊😊❤
Correct
Sheriya
Correct 😢❤
Shaminte bro aano sallu
@@raihanathm2385ys
19:49 Sallu to Amal : ഇയ്യ് കൊണ്ടൊവോടാ..... Hit different🥺
ruclips.net/user/shortsKW4luoePFEM?si=dfZhhv3LKrAX_8bB
❤
Sathyam🥹
അനിയത്തിയെ പൊന്നുപോലെ നോക്കണേ നമ്മുടെ കണ്ണ് വരെ നിറഞ്ഞു പോയി പൊന്നുപോലെ നോക്കണം.🥰🥰🥰
😊😊😊😊😊😊😊😊
I don't know why I cried😢 after seeing ur bonds. U guys are so lucky . Don't loose this friendship. Keep this bond forever. God bless u guys
..
00:22 3 perum oru frameil intro തന്നെ കണ്ണ് നിറഞ്ഞു ❤️❤
ആരൊക്കെ ഈ വീഡിയോയ്ക്ക് 3വേണ്ടി വെയിറ്റിംഗ് ആയിരുന്നു❤👇🏻
25:33😢....A brother from another mother🎀❤🌷
😢
Sallu face thudakkm muthale sad aytann🥲 their bond 😍. Ellarum sree sallu nte comb nokkne idayil sradhikkayde poya bond anjiii sree 😊 who knows me bttr challenge thenje mansilaini sallu anji bond. Always angne thanje akate😍🫶
Yes
Yes
ഈ ആറു പേരുടേയും ഇടയിൽ ഇനി ആരും വരേണ്ട ❤❤ Besties forever
Njn kude karanjupoyi 🥰🥰 happy marriedlife anjichechi and amalchetta🥰🥰🥰🥰🥰🥰
Sallu ullil othukki kondu nadannu sandakam...adyam muthale vediosil kanam mehandi vedios muthale ...but last pavam karanju poi....anji is so lucky to have such a friend in her life ....the best example that a boy and girl can be best friends ❤❤❤
Truth💯
It's rare in this present world
I wish their friendship to remain forever✨
Sallu & Anji ❤🩹
Sandakam alla sangadam😂
Wedding വീഡിയോക്ക് വെയിറ്റ് ചെയ്തവർ ഉണ്ടോ?
Yes of course
Eellla
Yes
Yess
Yes
Njn ippozhaa video kanunneyy sherikkm ivar thammil ithrem valyaa bond aayirunnoo❤️🩹😢🪷
Njan kandathil vechu adipoli friendship ningalude anu. കരഞ്ഞു poyi😔😔🥲🥲
25:16 sallu trying to hold his tears 😢❤.. Happy married life both..your friendship never ends
17:43 nte ponnooo vallaatha feel.. Ellaarude face 😢
who noticed junu is always crying❤🩹🥺
25:36 A brother from another mother❤😢😢 sallu anji ❤and sree shami junu crying scene so emotional😢❤
Anji povumbo salluvinte karachil ath kandopol i realy heart ❤️ god bless you anji ❤❤
എന്റെ ദൈവമേ ഞാൻ എന്ത് കാര്യത്തിനാ ഇങ്ങനെ കരഞ്ഞത് 🤔🤔🤔🤔
സൂപ്പർ മക്കളെ ഈ കൂട്ടുകെട്ട് ജീവിതാവസാനം വരെ നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🤗🤗🤗🤗🤗
ഞാൻ കരഞ്ഞു പോയി. എല്ലാവരും കരഞ്ഞെങ്കിലും Sallu പൊട്ടിക്കരഞ്ഞു. This is 𝓣𝓻𝓾𝓮 𝓯𝓻𝓲𝓮𝓷𝓭𝓼𝓱𝓲𝓹.❤❤❤❤
കണ്ണ് നിറഞ്ഞു പോയി... 🥹ഹാപ്പി മാരീഡ് ലൈഫ് അഞ്ചു 🤍 അമൽ
Sallu🥹🥹🥹
ട്രെൻഡിങ് വീഡിയോ ആയിരിക്കും ഇത്😍 sallu കരയുന്നത് കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി
ഈ വീഡിയോ ട്രെൻഡിങ് 3 ഉണ്ട് ❤
കണ്ണ് നിറഞ്ഞു പോയി 🥺🥺ഈ friendship ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ 🥺💗
ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😭
ഇവരുടെ ഫ്രണ്ട്ഷിപ് എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ 🤲❤️
21:00 this frame waahh!!🥹💎
Sallu de karachil unexpected aarnu🥹junukka also cried🥲sherikyum feel aayi
Their bond🫠❤️
ruclips.net/user/shortsKW4luoePFEM?si=dfZhhv3LKrAX_8bB
താലി കെട്ടുന്ന ആ സമയത്തൊക്കെ Shami & junu full ചിരിച്ചോണ്ട് നിക്കുന്നു cute❤️they are happy for her new life. But sree and sallu full sadness they miss her past life bond also they are very cute😍🥰
ഇവരുടെ bond എന്നും നിലനിൽക്കട്ടെ ♥️♥️
Anji povubol ഇവരുടെ കരച്ചിൽ കണ്ട് സങ്കടം വന്നവർ undo 🥺🫂
😢
😢😢
@@ajasaju8780 ✋
😢😢😢
Yes😢
ഇങ്ങനെ കരയണം എങ്കിൽ അവർ പരസ്പരം എത്ര സ്നേഹിക്കുണ്ടാകും ❤️🥰ഒരിക്കലും പിരിയാതിരിക്കട്ടെ 🥰
അഞ്ചിടെയും സല്ലുന്റെയും യാത്രപറച്ചിൽ 😢😢😢😢ഇത്രയും ഡീപ് ആയ സൗഹൃദങ്ങൾ കിട്ടുകയെന്നാൽ ഭാഗ്യമാണ് ഇത് എപ്പോഴും എന്നുന്നേക്കും ഇതേ പോലെ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤❤❤
കരഞ്ഞു പോയി. നിങ്ങളുടെ friendship എപ്പോരും നിലനിൽക്കണം
That's bond🥺💎💗
Sallu🥺🥺
Sree🥺🥺
Shami🥺🥺
Junu🥺🥺
Anji🥺❤️
Where is amal🙂
21:00 this frame waahh!!💗
Shaami sree expected aarunu karyunnath but sallu ellareyum karayichu😢😢😢😢❤❤❤❤❤
All the best wishes dear anji chechi and amal etta 🎉🎉🎉
You guys are very lucky to have a great partner and this much loving and caring friends ❣️
ഇതു പോലെ എപ്പോഴും നിങ്ങളുടെ friendship തുടർന്ന് പൊട്ടെ ❤❤❤
Love you a lot PULLOTHI💗💗💗
Sree shami കരയ്യമെമെന്ന് അറിയാം പക്ഷെ sallu junu കരയുമെന്ന് വിചാരിച്ചില്ല. ശെരിക്കും കരഞ്ഞുപോയി 😢 this are the real friends 💞🥺🥺
എനിക്ക് ഇതുപോലെ ആത്മാർഥമായി സ്നേഹിക്കാനും ഒന്നിനും ഫ്രണ്ട്സിനെ കിട്ടിയിട്ടില്ല 😢. ഫ്രണ്ട്‌സ് ഒരുപാടുണ്ട്. ബട്ട് 😢 😢😢😢
Same to u 🙌🤍
Avar onnich nilkunbozhe avarkk santhoshamullu ❤❤❤❤❤ellavarum karayunnath kanditt sankadam vannavarundo🥺
Achodaa sankadam vanno😭
കല്ല്യാണം കൂടിയ പോലെ ആയീ 🥰പിന്നെ sree eye brow വരച്ചത് ചേരുന്നില്ല 😊
Sallu karayinathu kandappo sherikkum feel aayi🥺💗anji sallu bond😍❤
Anjinte bhagyama ethreyum snehikunna friends undallo koode so very lucky girl ❤❤❤❤❤😊
കണ്ണ് നിറഞ്ഞ് പോയി 😢
ഇവരുടെ ഈ സ്നേഹം എന്നും നിലനിർത്തട്ടെ ❤
Njan kandathil vechu best friends ever pullothi team❤❤❤
17:53 Sree dey face il Sherikum, sagadam kaanikunind, shemi, sallu frndship bond... Sherikum avidey feel cheythu
Sherikum sagadam vannu😢
Sallu ന്റെ കരച്ചിൽ...😢brother and sister combo🥺❤ anji... You are so Lucky.... ❤️
എന്ത് ണ്ടായാലും കൂടെ നിക്കാൻ ആങ്ങള ആയിട്ട് sallu ണ്ടാകും എന്നും....🤍പിന്നെ ശ്രീയും ഷാമിയും ഒക്കെ... 🫂🫣
അമലേട്ടാ... ആ ഫ്രണ്ട്ഷിപ് ന്റെ ആ സിബ്ലിങ് ബൗണ്ട് ന്റെ സന്തോഷത്തിന്റെ താക്കോലിൽ ഒന്ന് നിങ്ങളെ കയ്യിലാണ്... അത് പൊന്നുപോലെ നോക്കണേ....💝
ഈ ഫ്രണ്ട്ഷിപ് ൽ കൂടെ നിന്ന് അവരിൽ ഒരാളായി അവരെ ആ ബോണ്ട് ഇതേപോലെ നിലനിർത്തി കൂടെ നിക്കണേ.... 🥺❤️🩹
എല്ലാവിധ ആശ്വാസകളും... 🤍 ഒരുപാട് കാലം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ...💖
💖💖
😍💖
24:42 best friendship ever❤
Sallu karayumenn orikallum vicharichilla🥺 എനിക്കും sagadam ayi🥹🥹 Anji chechi you is a lucky person ❤
Pullothi team 🥰 I love you so much❤❤ nigade friendship enum nillanilkade😘
അവസാനം കരയിപ്പിച്ച് കളഞ്ഞു എല്ലാരുംപാടെ😢🥺Happy married life Anji weds Amal❤
ഇവർ friends അല്ല ശെരിക്കും ഒരു family ❤😊
Sherikkum ee video kandappol sankadam vannu..... Such a beautiful gang of friends.... Not friends they are a family .. so happy to see like this...
24:34 bridesmaids emotions & tears are okay!! But 24:32 it made me cry 😭!! [THIS BOND] may god bless your bond ❤
❤
ജൂനുക്ക അവസാനം വരെ കരയാതെ പിടിച്ചു നിൽക്കാൻ ശ്രമിച്ചു. ..but ബാക്കിയുള്ളവരുടെ കരച്ചിൽ കണ്ട് അറിയാതെ കരഞ്ഞു പോയി 🙂🥰
21:10 😭😚
Eyes filled up 🥹..
She is very lucky..🫂 ithupole aathmaarthamaayi snehikkunna kurachu frndsn kittiyallo😍.. masha Allah
കണ്ണ് നിറഞ്ഞു പോയി😢 ഈ ഫ്രണ്ട്ഷിപ്പ് എന്നും നിലനിൽക്കെട്ടെ❤😊
17:48 sree is crying 🥺 and happy married life both of you ❤
26:03 ee seen kandu najn karannu ( crying ) poyii 🥹🥺😭
How much people watch this video and cry 😢
They are not friends, they are family. Innathe kalath ith pole ulla frndsine kittan luck venam,🧿
Kann niranj pooyi kandappo athrakkum bond aayirunnu nigal❤ eniyum nigal allarum koode ulla videos orupaad veenam❤true frndship🥰sallu nte koode karachil kandappo ariyaathe kann niranju pooyi engane oru frnds ne kittanum bhaagyam cheyyanam anji is so lucky❤
Anji sallu bond uff🥺🖇️❤
കണ്ണ് നിറഞ്ഞുപോയി ഇവർ
കരഞ്ഞത് കണ്ടപ്പോൾ😢 ഈ ഫ്രണ്ട്ഷിപ്പ് എപ്പോഴും നീണ്ടുനിൽക്കട്ടെ❤️❤️
Introyile karayipichu🥺🫂
നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ... Love you pullothi 🔥❤.... 🥹🥹
ഇങ്ങനെ ഉള്ള കൂട്ടുകാരെ കിട്ടാനും വേണം ഭാഗ്യം 🥰നമുക്ക് ഉണ്ട് സന്തോഷത്തിൽ മാത്രം കൂടെ നിക്കുന്ന മാത്രം കൂട്ടുകാർ നമുക്ക് ഒരു താഴ്ച്ച ഉണ്ടാകുമ്പോൾ പരസ്പരം അറിയാത്ത പോലെ നിൽക്കുന്നവർ... അങ്ങനെ ഉള്ള അവസ്ഥ 🙂ദേ ഇപ്പോൾ ഇവരെ കാണുമ്പോൾ സന്തോഷവും അതിൽ കൂടുതൽ അസൂയയും കുശുമ്പും തോനുന്നു... Lvu Gooyzz❤️നിങ്ങളുടെ ഈ സൗഹൃദം എന്നും ഇതുപോലെ ഇതിനേക്കാൾ കൂടുതൽ ഭംഗിയായി നിൽക്കട്ടെ... സൗന്ദര്യം, പണം, ജാതി, മതം ഇതൊന്നും നല്ല സൗഹൃദ ങ്ങളിൽ ഇല്ലാത്തതു ആണ് 😘🫶💖💖
എല്ലാരുടെയും പോലെ സല്ലു കരഞ്ഞപ്പോൾ വിഷമം ആയി.. ബട്ട് ജുനു കരഞ്ഞതാണ് അത്ഭുതം ആയി തോന്നിയത്... എങ്ങിനെ ആണ് ഇവരുടെ ഇടയിലേക്ക് വരുന്നവരും പോകുന്നവരും ഒക്കെ ഒരേ പോലെ അടിപൊളി ആകുന്നത് 🫀🫀
Sathyam ✨
അഞ്ചിയോട് അസൂയ തോന്നുന്നു.. ഇത്രേം നല്ല ഫ്രണ്ട്സിനെ കിട്ടിയേന് 😊😊😊എല്ലാർക്കും ഈ ഭാഗ്യം കിട്ടില്ല. So u sooo lucky
Sallu karanjappoo brother sister bond polee thonniii 😍❤️❤️
എന്ത് beautiful ആണ് നിങ്ങളുടെ friendship 🥹... എല്ലാരുടേം സങ്കടം കണ്ടിട്ട് വിഷമം വരുന്നു..🥺😭. ഈ friendship എന്നും ഇങ്ങനെ നിലനിൽക്കട്ടെ... 🥹💕💕💕
ഞാൻ തന്നെ ഇവരുടെ വീഡിയൊ കണ്ട് കഞ്ഞു😢😢😢😢 ഇവരുടെ friend ship എന്നും നിലകൊള്ളട്ടെ.😢😢
Anji de kalyanam kazhinjallum avr eppozhum orumich ayirikum ❤forever by heart pullothi fans assemble 🥹👇🏻✋🏻
Sallukkkaaaa🥰🥰🥰frndship allaaa brother sister bond anu anji ayittu🥰🥰🥰ningale kandittilla... Ini kanumo ennu ariyilla.... Bt u r still i my prayers
..... Sallukka ine pole oru brother luck anu... Amalettaa... Junukkaaa enik ninalodu anu parayan ullathu... Ivarude frndship pure anu... Angane arakkum ingane frnds ine kittula... Ningalum lucky anu ithu pole oru frnds ine kittiyathinu.... 🥰🥰🥰new life real life okke anu... Avare pirikkalllee🥰🥰🥰 2 families thammil onnayi.... 2 souls onnayi... Athu pole avanam junukkaaa um amalettanum🥰🥰🥰
കണ്ണ് നിറഞ്ഞു പോയി🥹
ആരു മുട്ടുകുത്തി നിൽക്കുന്ന freindship🫂🥰❤️
എന്നും friendship നിലനിൽക്കട്ടെ 🥹🥰🫂
ഈ vedeo കണ്ട് കഴിഞ്ഞപ്പോൾ തോന്നി ഈ vedeo upload ചെയ്യേണ്ടിയിരുന്നില്ല എന്ന്. ഇത്രയും heart ആയ ഒരു wedding vedeo വേറെ ഇല്ല
വീഡിയോ കണ്ടപ്പം സന്തോഷവും വന്നു കൂടെ സങ്കടവും വന്നു 😊😊 നിങ്ങൾ എല്ലാവരും കരഞ്ഞപ്പോൾ എന്തോ ഫീൽ ആയി ഏതായാലും എപ്പോഴും സന്തോഷത്തോടെ ഇരിക്കു 🥰🥰
Happy Married life anji chechi and amletta ❤❤❤❤❤
Anjichechieragummbol sherikkilum enikkum karachilvannu 😢😢😢 orikkalum pradeeshicheela😢 Happy marid life anjichechi❤amaett iniyum orupadkkalam sadoshathodeyum samadanathodeyum geevikkankkayyatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Best video ever so sad about Sree and shami 😢 i cannot believe that sallu had cried😢😢❤❤