ഞാനിപ്പോഴും പഴയ ഡ്രസ്സാണ് ഇടുന്നത് പക്ഷേ ഇർഫാന പറഞ്ഞത് കേട്ടപ്പോൾ ഏറ്റവും മോശമായ ഡ്രസ്സുകൾ കളഞ്ഞ് നല്ല ഡ്രസ്സ് ഇടാൻ തോന്നുന്നു പരമാവധി അങ്ങനെ തന്നെ നടക്കാൻ ശ്രമിക്കും ശരിയാണ് നമ്മൾ നമ്മൾക്ക് വേണ്ടി ജീവിക്കണം എന്നാലേ ജീവിതം പൂർണമാകും സന്തോഷകരമാകും താങ്ക്യൂ ഇർഫാന
Irfana ന്റെ പോലെ തന്നെ ണ് ഞാനും gold നോട് ഭയങ്കര ഇഷ്ട്ടൊന്നും ഇല്ല. കുറേ വാങ്ങിക്കൂട്ടണം എന്നൊന്നും ഇല്ല. കട്ടിയുള്ളതും വീതി തോന്നിക്കുന്നത് ഒന്നും എനിക്കിഷ്ടല്ല. എന്റെടുത്തുള്ളത് എല്ലാം നൂലുപോലെ ഉള്ള gold items ആണ്😊. കാതിലുള്ളത് fancy sted ആണ് അന്ന് തൊട്ട് ഇന്നേവരെ.fancy items ആണ് പിന്നേം താല്പര്യം. അതും simple model😊
Irfana ningaude garam masala recipe video search cheithitt kittunnillallo.garam masalayude first video athu pole panipuri recepiyum kalluma kaya cleaning video yum kanunnillallo
Wa അലൈകും മുസ്സലാം.. അടിപൊളി പാസ്ത മോളെ.. ബ്രോക്കോളി നെസ്റ്റോ പോയി വാങ്ങിയിരുന്നു മോളെ ഇങ്ങനെ രാവിലെ ഉണ്ടാകും.. പിന്നെ കൈയിൽ ബ്രെയിസെലറ്റ് ഇടണം മോളെ അതാണ് മോളെ കയ്യിൽ ഭംഗിയും ❤️❤️❤️
Trendyol app👇
apps.apple.com/app/id524362642
My WhatsApp no 👇
Message ayachal Mathitto call cheyyanda
9613338882
Cookware set👇
offercode IRFANA
ty.gl/3fd0c9790
ty.gl/53b26c6c0
Check this product out! ty.gl/9w6js54vkb2k6
insta 👇
instagram.com/irfanashamsheer_/profilecard/?igsh=eHBodzd1eHV1MDJl
😍
@irfanashamsheer
Hi
.ആദ്യമേ ചോദിക്കട്ടെ നമ്മുടെ നാട്ടിൽ കിട്ടൊ.Edo download ചെയ്ത് പക്ഷേ അതിൽ ഇന്ത്യ കാണിക്കുന്നില്ല ബാക്കി എല്ലാ സ്ഥലവും ഉണ്ട് .ഞാൻ എറണാകുളം കാരിയാ
Innu ittittulla t-shirt top evidunna vangichathuuuu
Ente personal opinion gold onnum kaanikardh idh oru public platform alle .. Vtl gold undengil locker lot maattiko ...
വളെരെ കുറച്ചല്ലേ കാണിച്ചുള്ളൂ... Daily use
Trendyol വാങ്ങാൻ കഴിയാത്തവർ എങ്ങനെ ഒഫ്ഫെർകോടെ use ചെയ്യും
എല്ലാവർക്കും ചെയ്യാൻ giveaway ചെയ്യാമായിരുന്നു
നിങ്ങളുടെ വീഡിയോ ഇഷ്ടം ഞാൻ എന്നും ഒരു കമന്റ് എഴുതുന്നത് ദുഹാ ചെയ്യണം വീട് ഉണ്ടാവാൻ വർഷങ്ങളായി വാടക വീട്ടിൽ 🤲🏻🤲🏻🤲🏻
😢😢😢😢😢 Ellam sheriyavum
Njanum 8 varsham kazhinju vadaka veetilan
Ameen
ആമീൻ 🤲🏻
Ningale aagrahangal allahu poortheekarich tharate🤲
Hello irfana very interesting video,irfannde videos eppozhum kannarundu.Entte makalkkevendi duva cheyyanne makal Nalla swabhavam varan nannaye padichitte nalle oru doctor akkan duva cheyyanne.Makkallude nalle Bhavikke vendi duva cheyyanne.Thank you ❤
Kurkumaz vessels set ano, njan orupad trendiol വഴി നോക്കി, set ayit kandilla. Pls reply തരണേ. ഈ same brand S. S und enik ithu illa pls
Enthoram bangiyaaa kananu… ❤❤❤monjathiiiikuttii ❤❤
Awwwww irfutha idunna dressess okke entha bhangi🥰😍
Mashah allah gold collection videok waiting aayirunnu😍
Mashaa Allah super videos Irfuuu❤❤❤❤❤
Trendyol വാങ്ങാൻ കഴിയാത്തവർ എങ്ങനെ ഒഫ്ഫെർകോടെ use ചെയ്യും
എല്ലാവർക്കും ചെയ്യാൻ pattunna giveaway ചെയ്യാമായിരുന്നു
Trendyol thanne I phone app aanu
Ningal u tube allle support cheythathu.
So ellavarkkum pattunna give away is better
Ithu 👎
Nigalude videos orupad upakarand irfanatha❤eniyum orupaad videos pradeekshikunnu😊
Nanum chodikkanamennu karutheen
Dear....plant kuzhichidunnathu detail ayi kanikamo next vedio lu
ഇത്താന്റെ കിച്ചൺ കാണാൻ എനിക്ക് നല്ല ഇഷ്ട്ടമാണ്,
Masha allah
Adipolitto❤❤.
Veetil nlle dress pudiye dress idanam nangale sawndaryam husbend ni khananam porth poumba maathram nlle dress itt nadakkunnawar und irfana. Super ❤ nigale vlog yenikk bayangara ista
U r real gold sis ❤
ട്രെൻഡിയോൾ വീഡിയോ ചെയ്യുമ്പോൾ ഇട്ട ആ ഗ്രീൻ and ബ്ലാക്ക് ഡ്രസ് ലിങ്ക് ഇട്ടേരോ?
Irfuthaaaa❤❤❤❤❤😊
Ithaante ring bracelete etraya wgt varunnnath ...pls rply❤
Pinnenthina Thumbnail ..gold ingane kaanikkunnad
Mattullavare kaanikkaano..?
Gold undenkilalle 😁
It's ok..gold illa.Dress nte kaaryam prnjad kettu ..mattullavara kaanikkunad ishtallaann appo gold thumbnail kaanich mattullavare kaanikkalle cheyyunnad
Ennnal allley alkar kanooo
ഞാനിപ്പോഴും പഴയ ഡ്രസ്സാണ് ഇടുന്നത് പക്ഷേ
ഇർഫാന പറഞ്ഞത് കേട്ടപ്പോൾ ഏറ്റവും മോശമായ ഡ്രസ്സുകൾ കളഞ്ഞ് നല്ല ഡ്രസ്സ് ഇടാൻ തോന്നുന്നു പരമാവധി അങ്ങനെ തന്നെ നടക്കാൻ ശ്രമിക്കും ശരിയാണ് നമ്മൾ നമ്മൾക്ക് വേണ്ടി ജീവിക്കണം എന്നാലേ ജീവിതം പൂർണമാകും സന്തോഷകരമാകും താങ്ക്യൂ ഇർഫാന
Pazayathu polum athikam illatha njan😢😢
Anth rasa irufuthante hand kanan😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mashallah❤❤ adipoli video ayirunu gold nalla bhangiund.
Irafana nte videos daily oru thavana enkilum kandilenkil oru samadanam undavilla
എല്ലാരും ഓരോന്നും പറഞ്ഞു എനിക്ക് ഒന്നും പറയാനില്ലല്ലോ ഇർഫു ❤❤❤
Assalamu alaikkum irfana...videos Nalla motivating Anu...good work...
Irfutha idunna sweaters evidunna vangar enth rasa ittit kanan nalla clrsum😍😍😍
Yevdunnaa vaaga
Gold vechekkuna box evidenna..could u pls reply
Do skin care vlog😻🎉❤
Irfana ന്റെ പോലെ തന്നെ ണ് ഞാനും gold നോട് ഭയങ്കര ഇഷ്ട്ടൊന്നും ഇല്ല. കുറേ വാങ്ങിക്കൂട്ടണം എന്നൊന്നും ഇല്ല. കട്ടിയുള്ളതും വീതി തോന്നിക്കുന്നത് ഒന്നും എനിക്കിഷ്ടല്ല. എന്റെടുത്തുള്ളത് എല്ലാം നൂലുപോലെ ഉള്ള gold items ആണ്😊. കാതിലുള്ളത് fancy sted ആണ് അന്ന് തൊട്ട് ഇന്നേവരെ.fancy items ആണ് പിന്നേം താല്പര്യം. അതും simple model😊
Enikum
Hi itha ningale vedio Kanan enth rasaa😊😊adipoli
Nail onnkoodi colour indeggil super avum😊❤
Gold nte case l ithade pole thane njanum, enikum ishtala
Masha allah😊nicevlog👍gold collection simple & supr😍😍
Assalamu alaikum irfu❤
Maasha allaah ❤❤❤❤
ഈ സംസാരവും ശബ്ദവും ഇടക് കേട്ടില്ലെങ്കിൽ എന്തോ മറന്ന പോലെയാ 😜😍
Irfuthande samsaram adipoli🥳🥳🥳
Itha kasoorimethi pettann moshayiponnallo ath evide store cheyyalnn onn kanikuo
Plsss reply nthayalum thrane
Fridgil vecha mathi nhan anganeya cheyyal
Fridge il store chyeyooo.oru complaint um verilla...purath vechal ath pettenn pooppal vannu pokum
Irfana ningaude garam masala recipe video search cheithitt kittunnillallo.garam masalayude first video athu pole panipuri recepiyum kalluma kaya cleaning video yum kanunnillallo
working kitchen area use chaiyyarille? ippo pudiya veed vekkunnavark work area veno?
Ithaade dresss adipoli...oru doubt,ethu material aanu? Chood adikulle?
Irfana teapot evidunna vangiyath?
Mashaallah wa alaikumusalam🤝 irfana alhamdulillah
വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗാണ് ട്ടോ❤❤❤❤
Eee chediyude shope inte name enda plz rply?
Sundareee❤❤❤❤
Aaa 2 cookware nteyum rate indian rupees ethre varum,onnu parayu
Glass tea pot stovil vekkunnad evidunna vaangiye😊
Irfana Aa. Chayakk vellam vecha pathram evidunna vangiche ethraya rate glass Aano
Ikea 52 dh
Egneya etra color vekune, tips parayumo
Mashaallha goldokke super❤❤
Hi itha video kandu kazhinjal nalla positive feel . enik engane samsarikkunna oru friendine kittiyirunne....
Mhashalla❤❤❤asslamualikum🎉🎉🎉🎉🎉
എല്ലാം അടിപൊളി ❤️❤️❤️
ഇറഫുത്ത ❤❤❤❤
Super ❤
Gold ഉള്ളത് 👍👍👍
Cheese pastha allathe masala pastha receipe cheyyamo dear...iniyum ithupole healthy receipes cheyyane....❤
Irfantha ninga Dubai eth shop ill nin aan dress vagund ningale flooral gown vagund shop inte name
എനിക്കും bayagram ഇഷടമ ചെടി.എവിടെ പോയാലും ചെടി നോക്കും❤❤
Irfuthaa ithraa mwnjalleee athu polee pathrangalum athu polee avathirikkumo ❤❤
ഇർഫാനതാ. നിങ്ങൾ തടിച്ചോ 🥰. അതോ കുറെ ദിവസായിട്ട് എനിക്ക് തോന്നുന്നതാണോ
God bless you ❤
21:00 ma sha Allah ❤❤❤
9:23 wow😋
Masha allah super video ❤❤❤❤
Glass bowls evdnnaaa
Manassmil valare santhosham thoni .❤❤❤❤
Masha Allah 😍
വീട്ടിലെ എല്ലാ ജോലിയും ചെയ്തിട്ടും കൈ കാണാൻ എന്തൊരു ഭംഗിയാണ് 😍
Sathymmm
😂
Plant nursery payyannur evdeyanu?
Sundarikutty❤
Irfutha jewellery box evideunn eduthadhann
Sheriya njn ithanthe video kandittanu ishttaye ..
Njnum vaangichu korkumaz nthe patrangal .. ❤😊
First ❤
Hi irfana nice vlog
ബ്യൂട്ടിഫുൾ ❤❤❤
Irfana gold vekkunna box nte number lock blurr aakki kaanikkoo..kallanmar okke ullathalle😢
Almighty bless you and your family ❤ sis
Itha de place evdeye
Ithade veetil tile ano ittirikkunath.
Oru qna cheyyuo😊
Mashaallah
Mashallah enthoru bangi ningale kanan gorgeous ❤
Wa അലൈകും മുസ്സലാം.. അടിപൊളി പാസ്ത മോളെ.. ബ്രോക്കോളി നെസ്റ്റോ പോയി വാങ്ങിയിരുന്നു മോളെ ഇങ്ങനെ രാവിലെ ഉണ്ടാകും.. പിന്നെ കൈയിൽ ബ്രെയിസെലറ്റ് ഇടണം മോളെ അതാണ് മോളെ കയ്യിൽ ഭംഗിയും ❤️❤️❤️
Mole 🥰🥰🥰🥰🥰...
Wa alaikumussala
Masha allah
Ellam try cheyyam
Pinne ithante uthappavum parudisa chickenum undakki masha allah adipoli aayirunnu
Adipoli ❤❤❤
Hiii itna sugano ithante ella video sum njan kanarund
Crct ..chedigala enteyum sandhosham ❤❤🙌
Brocoli cherdayi cut akamayirunnu😊
Adipoliii❤❤❤
Masha Allah ❤ Al Hmdllhhh
Kitchen il. Arabiyil. Enthan. Ezhuthi vechirikkunnath. Irfana❤❤❤❤❤
Aayathul kursi
Kalyanam kayyumbol veetinn gold thannille
Enthnan kalyanam kayyumbol veettinn gold tharunad
Angne oru kithabilum niyamathilum Paranjittilla
Irfanatha nte parents anenkil gulfil..egane poyaalum kalyanthine gold kodkum,aaa golds entha kaanikathe?swayam purchase cheytha golds maathram alle kaanikunulu
Masha Allah..
വീഡിയോ സി ൻ്റെ സമയം മാറ്റിയോ😊😊😊😊
so sweet ❤
ഈ ഡ്രസ്സ് എവിടെ nna ഡീറ്റെയിൽസ് pls