#BBMS6

Поделиться
HTML-код
  • Опубликовано: 2 апр 2024
  • #BBMS6"ആ ഫ്രണ്ട്ഷിപ് പിന്നീട് ഇഷ്ടത്തിലേക്ക് കടന്നു ...ജീവിതകഥ പറഞ്ഞ ജാസ്മിൻ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 388

  • @Genjutsu-7

    0:10

  • @leosetten1849

    Jasmin out avannam enn ullavar like adikk

  • @ljvlogs2954

    Jasmine, Gabri, Janmani ഈ മൂന്ന് പേരെയും ഇഷ്ടം അല്ലാത്തവർ ഉണ്ടോ 😄

  • @fidhafathima8939

    അവൾ പറയുന്നത് ക്രക്കറ് ആണ്, അവളുടെ കുടുബം കരകയറിയത് ജാസ്മിൻ കാരണമാണ്.. Iam proud of that... Pinne biggbossil വന്നിട്ടുള്ള character... Its based on their situation, Ee parayunne നമ്മൾ പോയാലും എങ്ങനെയായിരിക്കും...

  • @haseenakk2585

    ജാസ്മിനും ഗബ്രിയും എന്ത് message ആണ് ബിഗ്ഗ്‌ബോസ്സിലൂടെ ജനങ്ങൾക്ക് നൽകുന്നത്??

  • @uArmy886
    @uArmy886  +307

    ജാസ്മിൻ ഗബ്രി വിഷയത്തിൽ നമുക്ക് എല്ലാവർക്കും അവരോട് ദേഷ്യം ഉണ്ടായെങ്കിലും അവർ നന്നായി ഗെയിം കളിക്കുന്നുണ്ട്, ആരെയും പറ്റി അങ്ങനെ പരദൂഷണം പറഞ്ഞു ഇരിക്കുന്നത് കണ്ടിട്ടില്ല 😊❤️

  • @prism641
    @prism641  +71

    ജീവിതത്തിൽ വിജയിച്ചു കാണിച്ച കൊടുക്കണം.... എന്തിലും കുറ്റം കാണുന്നവരുണ്ട്..... ഈ പറഞ്ഞതിൽ ഒരുപാട് നന്മ ഉണ്ട്...... ഒരു ഗതിയുമില്ലാതെ തെണ്ടുന്നത് കാണാനാ കുറച്ചു പേര്ക്കിഷ്ടം

  • @dilnaarafath6613

    Jasmin poli aane kaaranam ithonnum avale undakki paranja Katha aalllaa avalde old videos kanunnavark aariyam ithellam....Karanam avale athil thanne paranja story aane❤❤❤

  • @MinnaBichu-mp3wr

    ഇത്ര ദാരിദ്ര്യം ആയിരുന്നോ? നീയല്ലേ നിന്റെ shorts വീഡിയോ യിൽ പറഞ്ഞെ,ഡെയിലി രണ്ടു kinder joy കിട്ടിയില്ലെങ്കിൽ ഉപ്പാനെ വീട്ടിൽ കയറ്റൂലെന്ന്?? 😇

  • @faraaahhh.

    അത് കേട്ടോണ്ട് ഇരിക്കുന്നവരെ മുഖത്തു മുഴുവൻ puknjam😂😂😂😂

  • @fashitharosmin6446

    Jeevithathil tholkkaruth Jasmin ❤

  • @zayan143
    @zayan143  +37

    കഴിഞ്ഞ് പോയ സങ്കടം ഒക്കെ മറന്നു മോളെ നീ.... വന്ന വഴി ഓർമ ഉണ്ടെങ്കിൽ ഇങ്ങനെ ആവില്ലാരുന്നു...

  • @venugopalankakkat4272

    തിരിച്ചറിവില്ലാതെ വളർത്തു ദോഷം

  • @RetroGaming-ul2sg
    @RetroGaming-ul2sg 9 часов назад +1

    Abhishek and rishi❤

  • @anuabi3133

    ബിഗ് ബോസും asianet, ഈ ഗെയിമിൻ്റെ പേരിൽ അവളുടെ ജീവിതം നശിക്കുന്നതിന് മുമ്പ് അവളെ പുറത്താക്കൂ, ഒരു സ്ത്രീ സൈബർ ആക്രമണം നേരിട്ടാൽ, eg ആര്യ, ദിൽഷ, മഞ്ജു, വീണ എന്നിവരെപ്പോലെ അവൾ move on cheyan ഒരുപാട് സമയമെടുക്കും, നിങ്ങളുടെ rating മാറ്റി വയ്ക്കുക, കളിയേക്കാൾ വലുതാണ് മനുഷ്യത്വമെന്ന് നിങ്ങൾ പറഞ്ഞതുപോലെ അവളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുക

  • @reeko9278

    Shes very honest and brutal... Its her life experience that made hervthat way probably... But hats of to her

  • @safiyanafeesa6534

    Ithinte troll kand ith kaanunnavarundoo 😂😂😂

  • @harshinaachu1463

    എന്തു തോന്നിവാസവും സമ്മദിക്കുന്ന അത്ത അന്നെന്നു മനസിലായി ബിഗ്ഗ് ബോസ്സ് കണ്ടു തുടങ്ങിയപോൾ ആണ്

  • @golden_eyes30

    ആദ്യം പറഞ്ഞത് ഫോണിൽ ഫോട്ടോ ഇടാൻ പോലും സമ്മ്തിക്കില്ല എന്നാണല്ലോ

  • @nandhus8674

    Jasmine eniku eshtamanu