Bigg Boss ജാസ്മിൻ ജാഫറെക്കുറിച്ച് അയൽവാസിയായ അമ്മയുടെ പ്രതികരണം | Jasmin Jaffer Family

Поделиться
HTML-код
  • Опубликовано: 23 мар 2024
  • Jasmin Jaffer father Interview | Jasmin Jaffer Mother Interview | Jasmin Jaffer Famil | Bigg Boss Malayalam Season 6
    🔔 Subscribe us to catch up on the latest Trends and News.🔔
    പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
    Contact Us
    🔻🔻
    Email: info@mazhavilkeralam.in
    ceo@mazhavilkeralam.in
    Whatsapp: +91 6235760614
    Facebook : / mazhavilkeralamexclusive
    Facebook : / mazhavilkeralam
    Instagram : / mazhavilkeralamexclusive
    Website : mazhavilkeralam.in/ ________________________________________________
    DISCLAIMER:- All the content published on this channel is protected under the COPYRIGHT LAW and should not be used / reproduced in full or part without the creator's Mazhavil Keralam Exclusive prior permission.
    ________________________________________________
    #biggbossmalayalamjasminjaffer
    #biggbossmalayalam6jasminfamily
    #biggbossmalayalam6
    #biggbossmalayalam
    #jasminjafferfamily
    #biggbossjasmingabri#
    #
    #
    #
    #
    #
    #
    #
  • РазвлеченияРазвлечения

Комментарии • 2,7 тыс.

  • @rincybaby2250
    @rincybaby2250 2 месяца назад +12319

    Jasmin ആരെയും കൊന്നത് ഒന്നും ഇല്ലല്ലോ പിന്നെ എന്തിനാ എല്ലാരും കൂടെ അതിനെ ക്രൂഷിക്കുന്നത് 👎👎

    • @Shafee12372
      @Shafee12372 2 месяца назад +1576

      മാനം വിറ്റു ജീവിച്ചിട്ട് എന്താ കാര്യം

    • @shylabasheer3190
      @shylabasheer3190 2 месяца назад +449

      ​@@Shafee12372manam avide vittu tuni oori irunno atho vrithikketta buissiness cheytho illallo. Ith game show aan love combo nadatty athil evidaan manam vitt jeevichath

    • @sfi8986
      @sfi8986 2 месяца назад +13

      😅😅😂

    • @sreejamg
      @sreejamg 2 месяца назад

      ​@@shylabasheer3190love combo Umma veppum kadimalla

    • @himarajesh4870
      @himarajesh4870 2 месяца назад +184

      Jasmin❤

  • @Shalu_vineeth
    @Shalu_vineeth 2 месяца назад +7318

    ഇത്രയും നല്ല അയൽക്കാർ സ്വപ്നങ്ങളിൽ മാത്രം..😂

    • @shamsismahs7319
      @shamsismahs7319 2 месяца назад +34

      Parallel world aano eni idh🥲

    • @faizafami6619
      @faizafami6619 2 месяца назад +17

      Swanthakkari alle

    • @faizanfaaz6104
      @faizanfaaz6104 2 месяца назад +7

      Correct😂

    • @justforfun123...
      @justforfun123... 2 месяца назад

      Ivarokke parayunnad ketal thonnum aval rakshapedunnad aalkark ishtapedunnillann..avale youtubl elarekaalum petann one million adichad avale elarkum ishtapettad kondaan ... Adokke avale ishtapettafd kondalle ..
      Ipo elarum avalk against nilkunnad avale swabhavam nallad allathad kondaan....
      Aval nannavunnad idhtam allathad kondalla..ningal adh aadhyam bb kaanu...enit avale azinjaatam kaan..enniyt paray...innale kanda oruthande koode kettipidichum mutham vechim nakkiyum kaypidichum irikunnadano aval cheyyunna nallad naatkark pidikunnilenn paranuuyinne

    • @inshajaisha9662
      @inshajaisha9662 2 месяца назад

      ജാസ്മിൻ ആരെ ഒര് രീതിയിൽ ഉപദ്രവിക്കാൻ വന്നിട്ടില്ല പിന്നെ എന്തിനാണ് അവളെ നെഗറ്റീവ് അടിക്കുന്ന ആദ്യം മനുഷ്യനെ മനസ്സിലാക്കാൻ ശ്രമിക്ക്

  • @afiyashukkoor5084
    @afiyashukkoor5084 2 месяца назад +838

    നാട്ടുകാർ പൊളി 👍🏻ഇങ്ങനെ ഉള്ള നാട്ടുകാർ ഒക്കെ ലോകത്ത് ഉണ്ടന്ന് ഇപ്പോളാണ് അറിയുന്നതു

  • @TVMVLOGGERS
    @TVMVLOGGERS 2 месяца назад +141

    ജാസ്മിൻ ചെയ്യുന്ന തെറ്റ് മാത്രമേ എല്ലാവരും കാണുന്നുള്ളു അവൾ എത്ര നന്മ ചെയ്തിട്ടുണ്ട് അത് ആരും കണ്ടിട്ടില്ലേ. ആർകൊക്കെ ജാസ്മിനെ ഇഷ്ടമാണ് Like ചെയ്യണേ 😢😢

  • @Daima615
    @Daima615 2 месяца назад +3224

    എല്ലാരും ജാസ്മിനെ തേടി പോകുന്നു ഗബ്രിയുടെ ഫാമിലിയെ കൂടി കാണിച്ചുടെ അത്ര vallya തെറ്റൊന്നും ജാസ്മിൻ ചെയ്‌താടായിട്ടു എനിക്ക് തോന്നിയിട്ടില്ല

    • @rb483
      @rb483 2 месяца назад +32

      Exactly

    • @thetruth-in7xp
      @thetruth-in7xp 2 месяца назад +26

      Correct

    • @RICHOOSWORLD-li4ft
      @RICHOOSWORLD-li4ft 2 месяца назад +60

      ചാഞ്ഞ മരത്തിൽ കയറാൻ നല്ല സുഖമല്ലേ 🥲

    • @VaighaPonnu
      @VaighaPonnu 2 месяца назад +2

      😂

    • @anamika3155
      @anamika3155 2 месяца назад +36

      ⁠athangane alle malayalathil , ladies ne mathrane youtubersum target cheyyunnu

  • @rekhaj5757
    @rekhaj5757 2 месяца назад +979

    രണ്ടു ഉമ്മമാരും അനുഭവ സമ്പത്ത് കൊണ്ട് അനുഗ്രഹീത എന്തൊരു നല്ല സംസാരം. എനിക്കിഷ്ടപ്പെട്ടു.

    • @skariahop4842
      @skariahop4842 2 месяца назад +7

      ഉമ്മ അല്ല, അമ്മാ റാവുത്തർ ആണ്

    • @shajasjalal103
      @shajasjalal103 2 месяца назад +7

      അതിലൊരു ഉമ്മ ഈ ചാനൽ കാര് വരും 5 mint മുന്നേ പറഞ്ഞത് ആ jasmin മഹാ തരികിടയും അഹങ്കാരിയും ആണെന്ന.. നാട്ടു കാർക്ക് നല്ലത് എന്നല്ലേ അല്ലെ പറയാൻ പറ്റു...

    • @Ymee234
      @Ymee234 2 месяца назад +2

      ഇ ഉമ്മമാർക്ക് അറിയില്ല ജാസ്മിൻ എന്താ അവിടെ കാട്ടിക്കൂട്ടുന്നേ എന് ഇത് ആരോ പറഞ്ഞു കൊടുത്ത അറിവാണ്

    • @lachooslittileworld5123
      @lachooslittileworld5123 2 месяца назад +1

      😂

    • @alanartek5602
      @alanartek5602 Месяц назад

      Big boss kandillae

  • @Sudhadevi-rk5mg
    @Sudhadevi-rk5mg 2 месяца назад +183

    ഈ അമ്മയ്‌ക്ക് എത്ര നല്ല അറിവാണ്..... സൂപ്പർ!... ന്യൂ ജനറേഷൻ ❤

  • @akhilaks9149
    @akhilaks9149 2 месяца назад +96

    ആദ്യത്തെ അമ്മച്ചി ഈ ജനറേഷന് ഒരു താങ്ങ് ആണ് 🔥🔥🔥❤️

    • @ZEENATHSeenu-bu8ep
      @ZEENATHSeenu-bu8ep Месяц назад

      ❤❤

    • @prajeeshp9347
      @prajeeshp9347 18 дней назад

      Hmm PR workers illathe ningal just oru girlinodu oru hai paranhu nokku ee ammachi thanne kidumbasreeyill script aakikolum nalla kidilan script

  • @user-fs6vs1ek7e
    @user-fs6vs1ek7e 2 месяца назад +601

    നല്ല അയൽവാസികൾ ❤❤❤

  • @rashiirashiii-pm8ck
    @rashiirashiii-pm8ck 2 месяца назад +921

    പറഞ്ഞത് സത്യം നന്നാവുന്നത് ആർക്കും കണ്ടൂട

    • @shamnadhameed4532
      @shamnadhameed4532 2 месяца назад +3

      Nannavan എന്താ അവള്‍ cheyunnath അതൊക്കെ valarth doosham എല്ലാം കാണിച്ചാലും kozhapamonnum illa

    • @user-si1xg8um4j
      @user-si1xg8um4j 2 месяца назад +4

      ഇതാണോ നന്നാവൽ 😄😄😄😄😄😄

    • @klboy8623
      @klboy8623 2 месяца назад +3

      ഇങ്ങനെ ആളുകൾ കാണുന്ന show അല്ലെ ഇതിൽ ഇങ്ങനെ കഴപ്പ് കാണിച്ചാണോ നന്നാവൽ 😆. വല്ല ലോഡ്ജ്‌ എടുത്ത് നന്നായിക്കൂടെ 😆😆

    • @leeladevan8129
      @leeladevan8129 Месяц назад

      എല്ലാരൂടേം ഹൂറി😂😂😂

    • @leeladevan8129
      @leeladevan8129 Месяц назад

      ​@@klboy8623😂😂😂😂😂😂😂😂😂

  • @gracyvarghese7772
    @gracyvarghese7772 2 месяца назад +53

    Jasmine സ്വന്തം പ്രയത്നത്താൽ വളർന്നു വരുന്നതാണെന്നു കാണുന്നു. ഉയരങ്ങളിൽ എത്തട്ടെ... പ്രതികൂലങ്ങളിൽ ഒന്നും തളരരുതു... ധൈര്യമായി മുന്നേറുക . ദൈവാനുഗ്രഹം ഉണ്ടാകട്ടെ..

  • @rahdilshaz2488
    @rahdilshaz2488 2 месяца назад +701

    ഇത്രയും നല്ല അയൽക്കാരോ. ചിന്തിക്കാൻ പറ്റുന്നില്ല. ഒരുപക്ഷേ ജാസ്മിൻ എല്ലാവരോടും നല്ല പെരുമാറ്റം ആയിരിക്കും എല്ലാവർക്കും ഇഷ്ടമുള്ള കുട്ടിയായിരിക്കും അതുകൊണ്ടായിരിക്കും എല്ലാവരും ഇങ്ങനെ നല്ലത് പറയുന്നത്.. അല്ലെങ്കിൽ ഏറ്റവും കൂടുതൽ കുറ്റം പറയുക അയൽക്കാരായിരിക്കും

    • @user-uz5gg2sq9b
      @user-uz5gg2sq9b 2 месяца назад +3

      സത്യം ❤️❤️❤️👌

    • @KurumbanzVlog5
      @KurumbanzVlog5 2 месяца назад +13

      അയൽക്കാർ ഇങ്ങനെ അല്ലെ പറയു.

    • @safnasekd135
      @safnasekd135 2 месяца назад +3

      Bbsil pokunnadinu munpe plan cheydukaanum

    • @user-si1xg8um4j
      @user-si1xg8um4j 2 месяца назад

      അവളുടെ നല്ലപെരുമാറ്റം എന്ന് പറയുന്നത് മണ്ടന്മാർ ക് മാത്രേ പറ്റുള്ളൂ

    • @Lakshmilachu1768
      @Lakshmilachu1768 2 месяца назад +5

      ​@@KurumbanzVlog5അതു മാത്രം അല്ല, അവർ ബന്ധുക്കൾ കൂടിയാണ്.

  • @thefunny4052
    @thefunny4052 2 месяца назад +785

    ഈ നാട്ടിൽ വല്ലവനേം കൊന്നാലോ പീഡിപ്പിച്ചാലോ നാടു കട്ടു മുടിച്ചാലോ ആർക്കും ജീവിക്കാം.
    bigboss പോയി cyber attack കിട്ടിയാൽ പിന്നെ പിഴച്ചെന്നാ പ്രബുദ്ധ മലയാളികൾക്ക്😂😂😂

    • @sajithajaleel3876
      @sajithajaleel3876 2 месяца назад +7

      Correct

    • @SithuRibu-bf1te
      @SithuRibu-bf1te 2 месяца назад +6

      Sathyam..👍🏼

    • @vineetha6942
      @vineetha6942 2 месяца назад

      Peedippichaalum peru veezhunnathu peedana "veeran" ennaanu. Free aayittu oru veeran pattam. Kanda alavalaathikale okke thaangi pidichondu nadakkaan allelum palarkkum velya midukka. Pakshe aalukal purogamikkunnathu kandaal... Especially if it's a woman, kore ennam irangum entho mala marikkaan aanu ennum paranju. Ithokke enthinte kunjaano.

    • @bincygeorge7414
      @bincygeorge7414 2 месяца назад +2

      സത്യം 👍

    • @lachooslittileworld5123
      @lachooslittileworld5123 2 месяца назад +1

      😂

  • @kkvlogs8599
    @kkvlogs8599 2 месяца назад +901

    ജീവിച്ചു പോട്ടെ ആ പാവം 🙏🏻🙏🏻🙏🏻🙏🏻ഇനി എങ്കിലും നിർത്തി കൂടെ......... Game ആ spiritil എടുക്കു......

    • @Achu-65
      @Achu-65 2 месяца назад +22

      Avalu angane onnum allallo kanunne appo mattullavarum parayum

    • @user-oi6eb3ww5s
      @user-oi6eb3ww5s 2 месяца назад +7

      Yes correct 👍

    • @kaveri8355
      @kaveri8355 2 месяца назад +2

      Podoo

    • @fathimasajitha1613
      @fathimasajitha1613 2 месяца назад +2

      Poodooo

    • @hj1384
      @hj1384 2 месяца назад

      ​@@Achu-65aval engane kaananam thanikk 😕😕thaan okke enthu manushiyanaa

  • @anubinoy2351
    @anubinoy2351 Месяц назад +22

    ഒരു പണിയുമില്ല മറ്റുള്ളവർക്ക് ..... ജാസ്മിൻ്റെ പുറകെയാണ് എല്ലാരും.... ലോകത്ത് ആരും പ്രേമിച്ചിട്ടില്ലേ...

  • @muhammedadil9731
    @muhammedadil9731 2 месяца назад +267

    ചേച്ചി ഒരുപാട് എല്ലാവർക്കും ജാസ്മിന്റ് നല്ല മുഖം കാണിച്ചു കൊടുത്തതിനു താങ്ക്സ് ❤❤❤❤

  • @user-dj4te2np8r
    @user-dj4te2np8r 2 месяца назад +878

    പെണ്ണിന്റെ ഏറ്റവും വലിയ ശത്രു പെണ്ണ് തന്നെ 😂

    • @ShamiSamad-rc5tc
      @ShamiSamad-rc5tc 2 месяца назад +6

      പ്രത്യേകിച്ച് പെറ്റമ്മ 😜

    • @user-dj4te2np8r
      @user-dj4te2np8r 2 месяца назад

      @@ShamiSamad-rc5tc അങ്ങനെയുള്ള വീടുകളും ഉണ്ട് കേട്ടിട്ടില്ലേ

    • @ShamiSamad-rc5tc
      @ShamiSamad-rc5tc 2 месяца назад +1

      @@user-dj4te2np8r പിന്നല്ല, കണ്ടുകൊണ്ടിരിക്കുന്നു 🤣

    • @user-dj4te2np8r
      @user-dj4te2np8r 2 месяца назад +7

      @@ShamiSamad-rc5tc സംശയമില്ല പെണ്ണുങ്ങളാണ് ഏറ്റവും കൂടുതൽ പെണ്ണുങ്ങളുടെ കുറ്റം സ്വന്തം ഭർത്താവിനോട് പറയുന്നത് നാത്തൂന്റെ ശല്യം ഒന്ന് വേറെ അമ്മായിയമ്മയുടെ ഓരോ പോരുകൾ പിന്നെ പെണ്ണാണ് പെണ്ണിന്റെ ഡ്രസ്സിംഗ് കുറ്റം പറയുന്നത് ചുരുക്കിപ്പറഞ്ഞ ആണുങ്ങൾക്ക് കാര്യം എളുപ്പമായി പെണ്ണിന്റെ ശത്രുത ആണുങ്ങളും മനസ്സിലാക്കി കഴിഞ്ഞു അത് അവർ മുതലെടുത്തുകൊണ്ടിരിക്കും

    • @shahalashalu-jy9kx
      @shahalashalu-jy9kx 2 месяца назад +1

      Sathyamm 😢

  • @_ihaa
    @_ihaa 2 месяца назад +926

    ആയെന്റട നമ്മൾ അതിനകത്തുള്ള game ആണ് വിമർശിക്കുന്നത് 🚶🏻‍♀️🙄അതിന് എല്ലാരും കൂടെ അതിന്റെ ജീവിതം നശിപ്പിക്കുന്ന എന്തിനാ 🫴🏻

    • @user-cl5mg6gh1w
      @user-cl5mg6gh1w 2 месяца назад +3

      നമ്മൾ കണ്ണിൽ കാണുന്നത് വിശ്വസിക്കുക കാണാത്തതു വിശ്വസിക്കണ്ട

    • @sreejithsukumaran2603
      @sreejithsukumaran2603 2 месяца назад +1

      അയ്യോ പ്യാവം 🤣🤣🤣🤣

    • @HishamAli630
      @HishamAli630 2 месяца назад +1

      ജനങ്ങളെ തെറ്റായ മോശമായ രീതിയിൽ അവിടെ influence ചെയ്യിക്കുന്നത്...നല്ലതാണോ..കുളിക്കത്തില്ല നനക്കത്തില്ല ഇത് കണ്ട് ആണോ വളർന്നു വരുന്ന സമൂഹം ജീവിക്കേണ്ടത്...പിന്നെ കെട്ടി പിടിക്കലും ഉമ്മ വേക്കലും 😂😂

    • @Shifnaarabi
      @Shifnaarabi 2 месяца назад

      ​@@user-cl5mg6gh1w Kanunnath muzhuvan vishvasikkanum pattilla bro

    • @trendyshorts12345
      @trendyshorts12345 Месяц назад

      Onn podee

  • @nailanuba2022
    @nailanuba2022 2 месяца назад +34

    ജാസ്മി മാത്രമാണോ ബിഗ് ബോസ്സിൽ ഉള്ളത് അവളെ കുറച്ചി മാത്രമാണോ നിങ്ങൾക് മോശം പറയാൻ ഉള്ളത്

    • @anumolav2924
      @anumolav2924 Месяц назад

      Ah myru parupadi nirthaan para .... Koppile program . Ath kaanan kore lottakalum

    • @sameerasaleem7356
      @sameerasaleem7356 26 дней назад

      ✅✅✅ആണ്

  • @madhavannairpmnair3090
    @madhavannairpmnair3090 2 месяца назад +7

    Super 👍

  • @selinkk9291
    @selinkk9291 2 месяца назад +638

    നല്ല മനുഷ്യസ്ത്രീ,നല്ല അശൽവാസികൾ.

    • @user-zq4lq6sk5p
      @user-zq4lq6sk5p 2 месяца назад +1

      Ashalvasi alla ayalvasi

    • @sisha874
      @sisha874 2 месяца назад +2

      എന്തെ പിടിച്ചില്ലേ സാധചാര പോലീസുകളെ. നിന്റെ ഒക്കെ അയല്പക്കത്തെ ആരെങ്കിലും നിന്നെ ഒക്കെ പറ്റി ഒന്നും നല്ലത് പറയില്ല

    • @nishidanishi517
      @nishidanishi517 2 месяца назад

      Oru...aalu nannavunath ishatta pedunilaa..athre ollu........

  • @ramiummer
    @ramiummer 2 месяца назад +457

    നമ്മൾ വന്ന വഴി മറക്കരുത്..വിനയം നമുക്ക് മിത്രങ്ങളെ നൽകും ..അഹങ്കാരം ശത്രുക്കളെയും നൽകും 😮😮😮

  • @faslav9018
    @faslav9018 Месяц назад +13

    നല്ല വിവേകമുള്ള സ്ത്രീ ഇങ്ങനെ വേണം അയൽപക്കം👍

  • @Dadsgirl1111
    @Dadsgirl1111 2 месяца назад +12

    Jasmin aanu backbone of her family ❤❤❤❤❤❤❤❤❤❤

  • @Pathu...5803
    @Pathu...5803 2 месяца назад +790

    ഈ ഒരു വീഡിയോ ഇറങ്ങിയതു നന്നായി.. അത്കൊണ്ട് കുറച്ചെങ്കിലും ആൾക്കാർ postive comments പറയുന്നുണ്ട് 😊

    • @Behavewell715
      @Behavewell715 2 месяца назад +34

      😂😂😂അതിനാണ് വെളുപ്പിക്കാൻ വീഡിയോ ഇട്ടത്.പക്ഷേ commonsense ulla aarkkum മനസ്സിലാകും വെളുപ്പിക്കാൻ ആണ് ഇത്തരം videos enn.aalkkar തിന്നുന്നത് മണ്ണും punnaakkum ഒന്നും അല്ല.അവിടെ kaanichathum വാപ്പ ചെയ്തതും എല്ലാം ആൾക്കാർ ഷോയിലൂടെ കണ്ടതാണ്,അറിഞ്ഞതാണ്.😂

    • @hameedrajula8210
      @hameedrajula8210 2 месяца назад +2

      Crct 💯

    • @Ymee234
      @Ymee234 2 месяца назад +3

      വാപ്പ പറഞ്ഞു എടുപ്പിച്ചതാവും 😂

    • @__________________2450
      @__________________2450 2 месяца назад

      Sadhachara ammavanmarum ammayi marum

    • @Behavewell715
      @Behavewell715 2 месяца назад +1

      @@__________________2450 sadh aachaaram,adhava nalla aachaaram ammaayumaarkkum ammaavanmarkkum mathram allado velivum bodhom ulla new geninun und.

  • @najusahir
    @najusahir 2 месяца назад +625

    ഇങ്ങനെ എല്ലാരും കൂടി ക്രൂഷിക്കാൻ മാത്രം ജാസ്മിൻ ഒന്നും ചെയ്തില്ലല്ലോ 🥲
    jinto❤

    • @fathimasajitha1613
      @fathimasajitha1613 2 месяца назад

      Poodo

    • @rb483
      @rb483 2 месяца назад +10

      Athe... Kure njarambu rogikal

    • @thetruth-in7xp
      @thetruth-in7xp 2 месяца назад +5

      അതേ

    • @_vid_hya_
      @_vid_hya_ 2 месяца назад +14

      @rb483 Njaramb rogam arkkan nannayit ellarum kanunnind 🤣🙌🏼

    • @VaighaPonnu
      @VaighaPonnu 2 месяца назад +1

      😂😂

  • @sheharaashraf
    @sheharaashraf 2 месяца назад +210

    Actually I am not a BB fan. But in my perspective nobody is looking her age i think she s the youngest constant in BB6 . From a commoner to reach in that platform in this age i think its a great acheivement

    • @woosongs359
      @woosongs359 2 месяца назад +2

      Second youngest aan

    • @Sulabha90
      @Sulabha90 2 месяца назад +1

      There is a manners to behave in public platform

    • @rickyvarughese5448
      @rickyvarughese5448 2 месяца назад +5

      @@Sulabha90nothing. Its completely their choice to choose strategies.

    • @Sulabha90
      @Sulabha90 2 месяца назад

      @@rickyvarughese5448 👎🏻👎🏻👎🏻👎🏻

    • @aysharez130
      @aysharez130 2 месяца назад +3

      @@woosongs359 no she is the youngest

  • @paaru313
    @paaru313 2 месяца назад +78

    ഞാൻ ആദ്യമായിട്ടാ ബിഗ്‌ബോസ് കാണുന്നത്. ..അതും ജാസ്മിൻ ഉണ്ടായിട്ട് മാത്രം ❤️

    • @user-qy9zj3rf4m
      @user-qy9zj3rf4m 2 месяца назад +3

      Njanum❤

    • @fasujavlogs9276
      @fasujavlogs9276 Месяц назад +1

      സത്യം ഒറ്റയ്ക്ക് നിന്നു പോരാടിയിരുന്നെങ്കിൽ ജാസ്മിനെ സപ്പോർട്ട് ചെയ്തേനെ

    • @naseenanoufal8007
      @naseenanoufal8007 Месяц назад

      ഞാനും ❤❤❤

    • @shihan.0073
      @shihan.0073 Месяц назад

      Njanum

    • @praisyponnachan7849
      @praisyponnachan7849 19 дней назад

      sathyam njanum❤

  • @farook6565
    @farook6565 2 месяца назад +516

    ചില RUclipsr മാരാണ് jasmine negative ആക്കുന്നത്

    • @arszz7080
      @arszz7080 2 месяца назад +29

      Appo kandondirikkunna nammal pottana😵‍💫

    • @shalu3341
      @shalu3341 2 месяца назад +5

      ​@@arszz7080കണ്ടോന്നിരിക്കുന്നവർക് അത് അവർ പറയുന്നത് നെഗറ്റീവ് തെന്നെ യാണ് എന്ന് അവർ വിചാരിക്കും അതാണ് ഇത്രയും നെഗറ്റീവ് കിടുന്നത്

    • @arszz7080
      @arszz7080 2 месяца назад +4

      @@shalu3341 അവർ പറയുന്നതല്ല അവർ ചെയ്യുന്നത് 😂കയ്യിൽ നക്കുന്നു ഉമ്മവെക്കുന്നു 🤣🤣🤣

    • @shalu3341
      @shalu3341 2 месяца назад +1

      @@arszz7080ഇതൊക്കെ അവരുടെ ഗെയിം പ്ലാൻ ആണ്

    • @shalu3341
      @shalu3341 2 месяца назад

      @@arszz7080 ഇനിവരുന്ന എപ്പിസോഡിൽ കണ്ടറിയാം

  • @annamaschanell2786
    @annamaschanell2786 2 месяца назад +207

    Avalll nallavalaaaaa ❤ jasmin❤❤❤ oru kanakkinnn pavammm anuuuu

  • @faihasvlog1212
    @faihasvlog1212 2 месяца назад +9

    Jasmine ❤

  • @DaNi72374
    @DaNi72374 2 месяца назад +8

    My full support to JASMIN , She is a gud gamer , i like her😊. Ellarum enthina negative paranju athinte life nashippikkunne , kalikkunnathill vechu nalla smart ayi kalikkinna oru kuttiyanu .

  • @thetruth-in7xp
    @thetruth-in7xp 2 месяца назад +211

    റോക്കി ഓക്കെ അലറിയാലും തെറി വിളിച്ചാലും ഓക്കേ.. ജാസ്മിൻ ചെയ്‌താൽ തെറ്റ്.

    • @humen___
      @humen___ 2 месяца назад +4

      Rocky അലറുന്നത് അവനു വേണ്ടിയാണ് 😂 അല്ലാതെ വേറെ ആളുടെ കര്യത്തിനല്ല

    • @chikkuronusvlogs6256
      @chikkuronusvlogs6256 2 месяца назад +2

      സത്യം

    • @Thasleemanas77
      @Thasleemanas77 2 месяца назад

      Rocky out aayi

    • @MUHAMMEDKAMALUDHEEN-th7sn
      @MUHAMMEDKAMALUDHEEN-th7sn 2 месяца назад

      Rocky out ആയോ നന്നായി 😀

    • @diyarahman2749
      @diyarahman2749 2 месяца назад

      ​@@humen___Aar paranj rocky mudiyan vaalin vendi alle parayu😂😂

  • @SumayaKSSumi
    @SumayaKSSumi 2 месяца назад +469

    തെറ്റ് പറ്റാത്ത മനുഷ്യർ ഉണ്ടോ...നല്ലൊരു gamer thanna Jasmin..so...പാളിപ്പോയ ആദ്യ game strategy ക്ഷമിച്ചാൽ ... Ottak ninnu കളിച്ചാൽ ആളൊരു bigg Boss material തന്നെയാ... ❤

    • @Behavewell715
      @Behavewell715 2 месяца назад +16

      ഒറ്റക്ക് ആദ്യം മുതലേ nilkkamayirunnu.but avalk aa strategy mathre അറിയൂ.അത് പാളി.ഇപ്പൊ വെറും ചളി,ആരേലും വാൽ പിടിക്കാൻ നോക്കൽ..material aanu.waste material

    • @iamkrishna22
      @iamkrishna22 2 месяца назад +2

      Sathyam❤

    • @ajithamolepk2846
      @ajithamolepk2846 Месяц назад

      ഇവിടെ അഭിപ്രായം പറയുന്നവർ ഗബ്രിയുടെ അവസ്ഥ മനസ്സിലാക്കുന്നില്ല ...ഒരു പുരുഷനെ 24 മണിക്കൂറും തലോടിയാൽ അവൻ്റെ ഒരു അവസ്ഥ ... ചെറുക്കൻ ചത്തപോലെയായി...

  • @diyarahman2749
    @diyarahman2749 2 месяца назад +136

    Veruth veruth ishtapett thodangiya contestant.. Jasmin❤️❤️❤️.. Let her play more stronger

    • @shibi7155
      @shibi7155 2 месяца назад

      Yes

    • @misfareverest
      @misfareverest 2 месяца назад +3

      അപ്പോ ചായ കുടിച്ചു അല്ലെ 😂

    • @VipinRajMG
      @VipinRajMG Месяц назад

      😂😂

  • @aydin12368
    @aydin12368 2 месяца назад +36

    നല്ല ഉമ്മ ഇങ്ങനെ തെ അയൽവാസികൾ സ്വപ്നങ്ങളിൽ മാത്രം 😍😍😍❤️❤️❤️

    • @nishraghav
      @nishraghav Месяц назад

      അവർ ബന്ധുക്കൾ ആണ്..അയൽവാസികൾക്കും നാട്ടുകാർക്കും അസൂയ ആണെന്ന് ആണ് ഉമ്മ പറയുന്നത്

    • @LekshmilechuLechu-he9el
      @LekshmilechuLechu-he9el Месяц назад

      True

  • @shayru
    @shayru 2 месяца назад +211

    Jasmin cup adicha..... Eaa paranja naattukar nere thirich parayum.... Eaa amma paranjath 💯 shathamaanam sheriyaan👍👍

    • @Zxnshx
      @Zxnshx 2 месяца назад +4

      Ipo Adiku kaath Nino

    • @sinsilalipton8699
      @sinsilalipton8699 2 месяца назад +2

      Yesssssss❤❤❤❤

    • @archanavr2709
      @archanavr2709 2 месяца назад +1

      വോട്ട് ചെയ്യില്ല

    • @shafasmk134
      @shafasmk134 2 месяца назад

      പുറത്തെ കാര്യം അറിഞ്ഞത് കൊണ്ട്‌ ഇപ്പോൾ അവൾ nalla സൈലന്റ് ആയി നിക്കുന്നു ഇല്ലെഗിൽ... അവൾ അസ്സൽ കടിക്കാരി തന്നെ

    • @user-lz4fz1qk5h
      @user-lz4fz1qk5h 2 месяца назад

      Paratathilla. Aval ithikk munnum asianet nte pala programms num pankedethittund kore paisa indakkittum ind. Ini kittiyalum avark thanne. Allathe naatukark kondoyi kodukko illallo.

  • @abuthahir7627
    @abuthahir7627 2 месяца назад +437

    എന്റിനാണ് ഇങ്ങനെ നെഗറ്റീവ് സ്പ്രെഡ് ചെയ്യുന്നദ്, നല്ല രീതിയിൽ ഇപ്പൊ ഓവർ ആകാതെ കളിക്കുന്നുണ്ട് 🙏🏻🙏🏻

    • @munnizz1533
      @munnizz1533 2 месяца назад +21

      Ath വീട്ടീന്ന് പുറത്ത് negative ആണെന്ന് aeinjittale😡she is fake... Kaamathavala...support cheyyan kore mandanmaarum🤦🏻‍♀️

    • @thetruth-in7xp
      @thetruth-in7xp 2 месяца назад

      ​@@munnizz1533ഒന്ന് പോടീ ഊളെ

    • @meenasbmeenasb290
      @meenasbmeenasb290 2 месяца назад +3

      Avalu athil ninnum iranganam athanu... Ivarokk ingane idunne

    • @SUFIYANSUFI-qp2fc
      @SUFIYANSUFI-qp2fc 2 месяца назад

      ​@@munnizz1533 *pr wrkrs ethiyolla*

    • @safreenasafreena7218
      @safreenasafreena7218 2 месяца назад +6

      വീട്ടീന്ന് prize കിട്ടി, അപ്പോൾ സ്വഭാവം മാറി, പ്രേക്ഷകരും ചോറല്ലേ കഴിക്കുന്നേ 😄

  • @chalavarachc2222
    @chalavarachc2222 Месяц назад +3

    നല്ല സ്നേഹമുള്ള അയൽക്കാർ❤❤

  • @chinnuzzbts3758
    @chinnuzzbts3758 2 месяца назад +46

    Always jasmine ❤️😘. എല്ലാവരും കൂട്ടം ചേർന്ന് ആക്രമിച്ചിട്ടും ഒരു പെണ്ണാണെന്ന് പോലും നോക്കാതെ മോശമായി സംസാരിച്ചിട്ടും പ്രത്യേകിച്ച് ഋഷി, റോക്കി, എല്ലാം സഹിച്ചു അവൾ അവടെ നില്കുന്നുണ്ടെങ്കിൽ 🔥🔥🔥🔥🔥

  • @akhiakkzz7292
    @akhiakkzz7292 2 месяца назад +182

    Ithe pole ramadhan masam thanneyan blesslyum ramzan okke participate cheythath ... Athil blessly dilshayude pinnale nadannatg ellarum kandatha ... Ippo same thing Jasmin cheythappo ellarkkum pollii 😂😂😂... Adipoli

    • @moosaharshad2924
      @moosaharshad2924 2 месяца назад +9

      S crct 😂 ivara nallad paraunu avale pati ulpundo avark😂

    • @user-lz4fz1qk5h
      @user-lz4fz1qk5h 2 месяца назад

      Blessly dilshene umma vecho?. 24 hoursum kaipidich ummavech irikkuvaarnno. Onnich kedanno. Correct aaya kartangal blessly im dilshem paranjirunnu.games okke adipoi yayi kalichirunnu. Allathe 24 hoursum kettippidich ummavech kedakkuvallarnn

    • @makingwaveswithmeera
      @makingwaveswithmeera 2 месяца назад +12

      അതെന്നേ എന്ത് കാര്യത്തിലും മതം കൂട്ടി കലർത്തുന്നതിന് കാണുമ്പോഴാ
      ഈ സീസണിലും ജാസ്മിൻ മാത്രമല്ല മുസ്ലിം ഉള്ളത്
      റോക്കി അൻസിബ ഒക്കെ മുസ്ലിം അല്ലെ
      അവർ നോമ്പ് എടുക്കാത്തത് കുറ്റം ഇല്ല

    • @junaidnadapuram
      @junaidnadapuram 2 месяца назад

      Nee show kaaanunille... Ethuvare aarum religion ethu jasmine paranga athra aarum bb l parangilla...

    • @ambiliramachandran5739
      @ambiliramachandran5739 2 месяца назад +1

      ​@@junaidnadapuram Actually Ramadan Month Oru Holy Month alle ee Masam Nomb edkkem Niskarikkem Oke alle Vendath...Then Why These People are There In this Shity Show...Nomb Eduthal aa punyam Enkilum Kittum...Idhippo Ivide Vann Trolls um Air il aveem Oke ann...!

  • @abulfamil1280
    @abulfamil1280 2 месяца назад +231

    Ee ummaark like kodukku👍👍👍

  • @shabanayazmin3053
    @shabanayazmin3053 2 месяца назад +20

    Jasmin❤️❤️❤️❤️😘😘

  • @RashmiSwaroop-zx1yu
    @RashmiSwaroop-zx1yu Месяц назад +1

    Umma super,nalla samasaram,ishttapettu...

  • @sajanpkd8482
    @sajanpkd8482 2 месяца назад +78

    Jasmine is a vibrant performer. She will reach in final five.❤❤❤

    • @sanaaaaah12
      @sanaaaaah12 2 месяца назад

      അണ്ടി 🙏🏻

    • @varadha7546
      @varadha7546 2 месяца назад +1

      Aval out avum😂😂😂😂
      Majority haters aan

    • @Alan_nx
      @Alan_nx 2 месяца назад

      😂😂😂

    • @Blaa252
      @Blaa252 Месяц назад

      ​@@varadha7546kanam nmlk avalk fans undenn apol ariyum

  • @mirzamichu123
    @mirzamichu123 2 месяца назад +34

    ജാസ്മിൻ❤

  • @user-jb8qt8hp4v
    @user-jb8qt8hp4v 2 месяца назад +3

    Jaasmin powli❤❤❤❤❤

  • @Naja207
    @Naja207 2 месяца назад +3

    Jasmine❤😊

  • @AnyThingsWorld054
    @AnyThingsWorld054 2 месяца назад +177

    My full support to jasmine

  • @sajithapk9716
    @sajithapk9716 2 месяца назад +112

    Avarude nattile kuttiyallle avarkkariyumm namalekkkal❤

  • @fathimafathu5857
    @fathimafathu5857 2 месяца назад +28

    Jasmin😘😘😘😘😘😘

    • @aysha8721
      @aysha8721 Месяц назад

      Jasmin ❤❤❤❤

  • @jammadileep5684
    @jammadileep5684 2 месяца назад +5

    Jssmine❤❤❤❤❤

  • @user-bu5ck6vm9c
    @user-bu5ck6vm9c 2 месяца назад +92

    ഒരാള് ഫേമസ് ആവുമ്പോൾ മലയാളികൾക്ക് ഉള്ള അസൂയ ആണ് ജാസ്മിൻ എതിരെ ഇപ്പോ സംഭവി കുന്നത്ത് jasmin❤

    • @user-nu1tx6pi3f
      @user-nu1tx6pi3f 2 месяца назад +2

      Athaaannn crctt❤

    • @Safa_usman
      @Safa_usman 2 месяца назад +3

      പിന്നെ അസൂയ തോന്നാൻ മാത്രം അവൾ എന്ത് 🥥ആണ് ചെയ്തേ 😂😂😂😂ഇയാൾ enth🥥ആണ് പറയുന്നേ

    • @Lettuce_pops
      @Lettuce_pops 2 месяца назад

      അവൾ bb യിൽ കാണിക്കുന്നത് കണ്ടിട്ടാ പറയുന്നേ അല്ലാതെ ആർക്കാ അവളോട് അസൂയ

    • @user-bu5ck6vm9c
      @user-bu5ck6vm9c 2 месяца назад

      @@Safa_usman aval endha cheyithe jayikkan vendi aval avale game kalikkunnu aval oru good player aanu 👍

    • @user-bu5ck6vm9c
      @user-bu5ck6vm9c 2 месяца назад

      @@Lettuce_pops athe avalude game aanu ath Aah sensil edukkanam

  • @yummyfoodcourneryfc3802
    @yummyfoodcourneryfc3802 12 дней назад

    അടിപൊളി അടിപൊളി....ജാസൂ...love you dear ❤

  • @ShineShaji-hg9om
    @ShineShaji-hg9om 2 месяца назад +14

    Jasmin cup konduvarum inshaallah❤

  • @shahanauvais3740
    @shahanauvais3740 2 месяца назад +338

    ആണും പെണ്ണും തമ്മിൽ ഒന്ന് അടുത്ത് ഇടപെയുകുന്നത് കാണുമ്പോൾ ചില ഞരമ്പ് രോഗികക്ക് വരുന്നത് രോഗം.....😂😂😂

  • @sakkeena7606
    @sakkeena7606 2 месяца назад +35

    Jasu❤🔥🔥

  • @anshiya.sunu_
    @anshiya.sunu_ 2 месяца назад +3

    ❤❤❤

  • @meghaas1561
    @meghaas1561 2 месяца назад +1

    Adipoli naattukar... salute u umma

  • @muhsinaaboobaker9160
    @muhsinaaboobaker9160 2 месяца назад +303

    മിക്കവാറും ജാസ്മിൻ തന്നെ കപ്പ് കൊണ്ട് പോകുന്ന ലക്ഷണ കാരണം അത്രക്ക് വിമർഷനാ ആ കുട്ടിക്ക് ..... ചിലപ്പോ ബിഗ് ബോസും ഇത് തന്നെയാകും ഉദ്ധേഷിക്കുന്നത് ..... 😅😅😅😅
    ആഹാ ഇത്രയും ലൈക്കോ ..... ആദ്യായാ ഇത്രയും ലൈക്ക് കിട്ടുന്നത് അതും ജാസ്മിൻ കാരണം ..... 😪😪😪🤣🤣🤣
    താങ്ക്യൂ താങ്ക്യൂ....🥳😍😍🤩

    • @Behavewell715
      @Behavewell715 2 месяца назад +10

      18+ nu കൊടുക്കാൻ ഉള്ളതാണോ cup?publich show alle😂game kalich aaraacha cup adikkatte.

    • @Behavewell715
      @Behavewell715 2 месяца назад

      18+ nu കൊടുക്കാൻ ഉള്ളതാണോ cup?publich show alle😂game kalich aaraacha cup adikkatte.

    • @aparna2474
      @aparna2474 2 месяца назад +4

      ​@@Behavewell715Enth 18+ ann athil ulath Nan live kanu allan enik onnum kandit combo pidichat tetan but 18+onnum illa😊😊

    • @Behavewell715
      @Behavewell715 2 месяца назад

      @@aparna2474 കണ്ട് നോക്ക് മുഴുവൻ..friendship എന്ന് പറഞ്ഞ് അത് വെച്ച് friendshipine കളങ്കപ്പെടുത്തി.

    • @Behavewell715
      @Behavewell715 2 месяца назад

      @@aparna2474 @aparna2474 കണ്ട് നോക്ക് മുഴുവൻ..friendship എന്ന് പറഞ്ഞ് അത് വെച്ച് friendshipine കളങ്കപ്പെടുത്തി.

  • @sheejasivan4011
    @sheejasivan4011 2 месяца назад +8

    ❤❤❤❤

  • @Drama-horts._
    @Drama-horts._ 2 месяца назад +6

    Verde ellavarum itt jasmine endinaa ingane cheyyunnad girls aayal angane thanne venam nalla pavar❤❤❤

  • @Jasminjaffar10
    @Jasminjaffar10 2 месяца назад +3

    jaasuu❤️🥰

  • @svbaffficial4897
    @svbaffficial4897 2 месяца назад +103

    ജാസ്മിൻ ഒരു പാവം ആണ് 💙💯

    • @Shan-pn7wb
      @Shan-pn7wb 2 месяца назад +2

      അവളെ പാവം ഒന്ന് podey

    • @tessyjohn6522
      @tessyjohn6522 2 месяца назад +3

      Paavada

    • @siddhidatri2029
      @siddhidatri2029 2 месяца назад

      പോ വാണമെ...

  • @katalystnitrus3021
    @katalystnitrus3021 2 месяца назад +75

    Hats off to Mazhavil Keralam media for this effort to bring out the truth and reality of one of the best contestants in Bigg Boss Malayalam season 6, Jasmine Jaffar ... Full support

  • @RajeenaAc-ps9yk
    @RajeenaAc-ps9yk 2 месяца назад +1

    jasmin Love you molu❤

  • @user-oz3yf4yb3b
    @user-oz3yf4yb3b 2 месяца назад +1

    Jasmin good player

  • @Jasminjaffar10
    @Jasminjaffar10 2 месяца назад +233

    ഈ negative comments ഒക്കെ pr ആണല്ലോ?? ജാസ്മിനെ.. degrade ചെയ്തു മതിയായില്ലേ നിങ്ങൾക്ക് ഒന്നും?ഇതിനുമാത്രം വെറുക്കാൻ എന്ത് ചെയ്തു അവൾ .?🫡 പൊറുക്കാൻ പറ്റാത്ത വിതം തെറ്റ് ഒന്നും അവൾ ചെയ്തില്ല...അവിടെ ബാക്കി ഉള്ളവർ ചെയ്താൽ ഒരു ഒരു തേങ്ങയും ഇല്ല നിങ്ങൾക് ആർക്കും..ഈ പറയുന്നവർക്ക് jasmine എന്ത് ചെയ്താലും കുറ്റം കണ്ടതൽ ആണല്ലോ നിങ്ങളെ പണി.. കഷ്ടം തന്നെ അവളെ game നോക്കി support ആക് അല്ലാതെ ഈ pr അമ്മാവന്മ്മാർ പറയുന്നത്കേട്ട് നിന്നാൽ deserving അല്ലാത്തവർ win ചെയ്യും💯🙂
    Plzz stop this cyberbullying🙏🏻

    • @alhmdulillah313
      @alhmdulillah313 2 месяца назад +12

      aarum gabriye parayunnilla thett kuttam motham jasmin🤦🏻‍♀️

    • @MANSOON-KAALAM
      @MANSOON-KAALAM 2 месяца назад +6

      അതെ 👌👌👌👌👌👌

    • @user-fg5no7gd7t
      @user-fg5no7gd7t 2 месяца назад +5

      അവളുടെ കൂടെ നിന്നവനെ പറയാൻ ആരും ഇല്ല തേങ്ങ

    • @Banu1294
      @Banu1294 2 месяца назад +8

      മറ്റു language BB പോയി കണ്ട് നോക്ക് ഇതിനെക്കാളും കഷ്ട്ടമാ. But ഇങ്ങനെ ഒന്നും നെഗറ്റീവ്സ് പറയുന്നില്ല. കാരണം ഇത് മലയാളികളാണ് ഞമ്മക്ക് കുറ്റം പറഞ്ഞില്ലേൽ ഒരു സുഖം വരില്ല😂😂😂

    • @Behavewell715
      @Behavewell715 2 месяца назад

      Ith watsapp groupil ninn adich ഇറക്കുന്നതാണോ 😂😂😂same comments😂😂

  • @user-fs6vs1ek7e
    @user-fs6vs1ek7e 2 месяца назад +122

    എന്തിനാ അതിന് ആ കുട്ടിയോട് എല്ലാവർക്കും ഇങ്ങനെ കലിപ് വരുന്നത്

    • @Behavewell715
      @Behavewell715 2 месяца назад

      Aa പെണ്ണിൻ്റെ കയ്യിലിരിപ്പ് കൊണ്ട്.പിന്നെ bigboss ഷോയുടെ റൂൾസ് തെറ്റിച്ച് വാപ്പ അങ്ങോട്ട് വിളിച്ച് എല്ലാം പറഞ്ഞ് കൊടുത്തു.തെണ്ടിത്തരം.

    • @Behavewell715
      @Behavewell715 2 месяца назад

      Aa പെണ്ണിൻ്റെ കയ്യിലിരിപ്പ് കൊണ്ട്.പിന്നെ bigboss ഷോയുടെ റൂൾസ് തെറ്റിച്ച് വാപ്പ അങ്ങോട്ട് വിളിച്ച് എല്ലാം പറഞ്ഞ് കൊടുത്തു.തെണ്ടിത്തരം.

  • @aamimujee3929
    @aamimujee3929 2 месяца назад +1

    Jasmin❤

  • @user-sw6je8cx6w
    @user-sw6je8cx6w 2 месяца назад +78

    Paavam endhokke aan aval sahikunnath😢❤❤Jasmin uyir

  • @abdujunuvlog8070
    @abdujunuvlog8070 2 месяца назад +31

    Jasmine winner aavum❤

  • @yakshypages
    @yakshypages 2 месяца назад +11

    Comment section gives me hope💕 game oru game aaayi maathram edukunna aalukalum und alle❤️💯

    • @insaneangel492
      @insaneangel492 2 месяца назад +1

      Urappayum.but iniyum alukal ond oru penn nthelm cheythal ath valya avaratham ayi kanunnavr

  • @Madbee111
    @Madbee111 2 месяца назад +1

    Training and coaching kodatu vittu interview cheypichu ayalvasaikal. Next senti move to win the title. 👌👌👌

  • @fathimaBeevi-rv2pb
    @fathimaBeevi-rv2pb 2 месяца назад +9

    Jasmina snahikkunnavarkk ariyaam avalu aarananannum endhanannum 🥰🥰

  • @paathuspaathus1828
    @paathuspaathus1828 2 месяца назад +18

    Jasmin ottak veedu nokkunnatha kurach naav venam eee kaalath jeevikanam engil kurach naavum venam❤

  • @ijanishaijanisha5542
    @ijanishaijanisha5542 2 месяца назад +1

    Jasmin❤❤❤

  • @Nadhir000
    @Nadhir000 Месяц назад +4

    പറഞ്ഞത് സത്യം നന്നാവുന്നത് ആർക്കും പിടിക്കില്ല

  • @HannaKh-hz3ov
    @HannaKh-hz3ov 2 месяца назад +41

    ജാസ്മിൻ ❤️

  • @laspasacafe4942
    @laspasacafe4942 2 месяца назад +15

    Enthinanu jasmine ingne parayunnath
    Ningalkku okke entha prashanam
    Avar avrkk ishtam ullath pole jeevikkatte .
    Ee parayunna aalkkarokke velya nallavar ahnoo
    Swayam onn mansilakkiyal nallath
    Njn ente abhipray paranjunna illu😊

  • @LG00798
    @LG00798 2 месяца назад

    Neighbors normally don’t say anything if their conversation comes in RUclips or such media. But if asked in secret….

  • @user-kr6zn1jb1g
    @user-kr6zn1jb1g 2 месяца назад +2

    Jasmine is best player

  • @starsofheaven.
    @starsofheaven. 2 месяца назад +43

    Jasmine paavann pls support 🙏🙏🙏🙏🙏🙏🙏🙏

  • @user-ji6tx1iy7h
    @user-ji6tx1iy7h 2 месяца назад +64

    ജാസ്മിൻ ❤❤❤❤

  • @anaghas4034
    @anaghas4034 2 месяца назад

    Jasmin adipoliyaa❤

  • @sunithasuni6296
    @sunithasuni6296 2 месяца назад +3

    Gabri Jasmin ❤❤❤❤

  • @sajeenaabdulnazeer3380
    @sajeenaabdulnazeer3380 2 месяца назад +139

    ജാസ്മിൻ ഗുഡ്......... ഇതു കാണുമ്പോൾ ജാസ്മിൻ winner ആയി എന്ന് ഉറപ്പ്

  • @nesishamz9660
    @nesishamz9660 2 месяца назад +19

    ❤❤

  • @Dilna-wu1of
    @Dilna-wu1of 2 месяца назад +1

    Jasmine ❤❤❤

  • @insaneangel492
    @insaneangel492 2 месяца назад

    Jasmine ❤❤❤ vote for her❤ nammalelm nannyi avalde nattukark ariyam avalr avdethe kochallee

  • @amjadroshan8742
    @amjadroshan8742 2 месяца назад +149

    ഒരുപാട് ഇഷ്ട്ടം എന്ത് തെറ്റാ അത് നിങ്ങളോടൊക്കെ ചെയ്തത് 😍❤️👍

    • @shajlarasheed
      @shajlarasheed 2 месяца назад +3

      Nalla molaanu

    • @archanavr2709
      @archanavr2709 2 месяца назад

      കോപ്പാണ്

    • @muhammedadil9731
      @muhammedadil9731 2 месяца назад +4

      ജാസ്മിനെ ഇഷ്ടപ്പെടുന്നവരെ. കാണുന്ന ത്. എനിക്ക് ഒരു സന്തോഷം 😍😍😍

    • @MariyamMariyamameera
      @MariyamMariyamameera 2 месяца назад

      നന്നായി പോയി എന്നാ പൊള്ളൽ.

    • @sreerasmir8526
      @sreerasmir8526 2 месяца назад

      Correct, Rocky - ye poleyulla criminals - ne apekshich jasmine ethrayo bhedam

  • @paathuspaathus1828
    @paathuspaathus1828 2 месяца назад +8

    Enik athyam ishtamillayirunnu ipo enik nalla ishtaan. Avale veed munnot ponam engil aval thanne venam . Oralu parayunnath iratti aaakunna aaalkara ellam Nthaan egane aaanenn avaravarke ariyooo . Vere aarkum ariyilla

  • @harisharis5292
    @harisharis5292 Месяц назад +1

    Jasmin❤❤❤❤

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 2 месяца назад

    Lucky that I haven't seen even an episode of Big Boss

  • @shibiaslu2083
    @shibiaslu2083 2 месяца назад +38

    Jasmin ❤❤❤

  • @Jasuuuu123
    @Jasuuuu123 2 месяца назад +42

    Jasune ishtamullavar like❤....

    • @varadha7546
      @varadha7546 2 месяца назад +3

      Uff😂😂😂😂😂 kashtam

    • @ponnusponnu1614
      @ponnusponnu1614 2 месяца назад +1

      😂😂​@@varadha7546

  • @VishnuMohan-is3xt
    @VishnuMohan-is3xt 2 месяца назад +1

    രക്ഷപെടാൻ പറ്റിയ നല്ല മാർഗം.

  • @loveliterature-withdevikam6213
    @loveliterature-withdevikam6213 Месяц назад +1

    Jas❤

  • @yummylife9591
    @yummylife9591 2 месяца назад +25

    Jasmin sooper❤❤🎉

  • @Jasminjaffar10
    @Jasminjaffar10 2 месяца назад +18

    Jasmine❤❤❤