ഫീസടയ്ക്കാൻ 5000 രൂപ ചോദിച്ചു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ ഇറക്കി വിട്ടു😭 JASMIN JAFFAR INTERVIEW

Поделиться
HTML-код
  • Опубликовано: 24 мар 2023
  • JASMIN JAFFAR INTERVIEW PART 2 | Vlogger
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Jasmin Jaffar youtube channel
    Jasmin Jaffar day in my life
    Jasmin Jaffar Beauty vlogs
    Jasmin Jaffar husband
    Jasmin Jaffar engagement
    Jasmin Jaffar instagram reels
    Jasmin Jaffar tiktok
    Jasmin Jaffar old reels
    Jasmin Jafar youtube channel
    Jasmin jafar day in my life
    Jasmin jafar engagment
    Jasmin Jaffar Munna
    Beauty tips malayalam
    Jasmin jaffar munnakka
  • РазвлеченияРазвлечения

Комментарии • 578

  • @AbdulSalam-cv8po
    @AbdulSalam-cv8po Год назад +234

    നമ്മക്കും ഇത് പോലെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും കൈപ്പേറിയ അനുഭവം ഉണ്ടാകുന്നുണ്ട്. പെങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ.

    • @noufalkp9878
      @noufalkp9878 Год назад +7

      Aameen

    • @rntechnologies3973
      @rntechnologies3973 Месяц назад

      Aameen

    • @Menon186
      @Menon186 20 дней назад +1

      ഇത്രേം കഷ്ടപാ ടിൽ കുടി കഴിഞ പെണ്ണാണോ, BB il വന്നു ഇത്രേം കാട്ടിക്കുട്ടി നടന്നത്.

  • @mpshajiareekkadeshaji2140
    @mpshajiareekkadeshaji2140 17 дней назад +12

    Big boss winnaraavate god bls

  • @user-td4vz4pw5s
    @user-td4vz4pw5s 8 месяцев назад +23

    😪😪ഇത് കേട്ടപ്പോ വല്ലാതെ സങ്കടം വന്നു. അന്നു കരഞ്ഞതു കൊണ്ടായിരിക്കാം ഇന്ന് എല്ലാ സുഖ സൗകര്യങ്ങളോട് കൂടി സന്തോഷമായി ജീവിക്കാൻ കഴിയുന്നത് 🌹😍

  • @saranyars8275
    @saranyars8275 Год назад +97

    ബുധനാഴ്ച്ചകളെ ശപിച്ചിരുന്ന കാലം എനിക്ക് ഉണ്ടായിരുന്നു.😢ഒരിക്കൽ ഒരു ഉടുപ്പ് കസിനോട്‌ ചോദിച്ചപ്പോൾ അവളുടെ അമ്മ തരേണ്ട എന്ന് പറഞ്ഞു എന്ന് പറഞ്ഞു. ഒരിക്കലും മറക്കാത്ത അനുഭവങ്ങൾ

  • @ROSH_..
    @ROSH_.. Год назад +284

    ഇത്താ ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്താൻ പ്രാർത്ഥിക്കുന്നു 🥰 support എന്നും ഉണ്ടാവും ❤️😌...

    • @ayishabicp3373
      @ayishabicp3373 Год назад

      അവരൊന്നും ബന്ധു എന്ന് പറയുമ്പോൾ നെഞ്ചിൽ പൊട്ടുന്നില്ലെടാ.... മുസ്ലിം പേറിൽ മാത്ര. ഒതുങ്ങുന്നവരാ . ണ്ണണം ഇല്ലാത്തൂർ

    • @ayishabicp3373
      @ayishabicp3373 Год назад +1

      ഞാനും അനുഭവിച്ചു രീതിയിൽ മാറിയാണെന്ന് മാത്രം. ഞാൻ ഭർത്താവ് സുഖമില്ലാത്തൊയൊരാൾ. എന്റെ ഉമ്മ പോലും. എന്റെ സഹോദരങ്ങളും. Adhea വെധന മാറില്ല അവരോട് മനസാറഞ്ഞ ചിരിക്കാൻ പോലും pattunnilla

    • @musthafamundakkal716
      @musthafamundakkal716 Год назад +1

      നാം ഉയരങ്ങളിലേക്ക് പോകുംതോറും നമ്മുടെ മനസ് പരമാവധി താഴേക്ക് പോകണം

    • @Entertiment11
      @Entertiment11 16 дней назад

      എത്തി ബിഗ്‌ബോസിൽ

  • @nazri__nazir9643
    @nazri__nazir9643 2 месяца назад +148

    Big boss kanda shesham kaanunnavar undo😊

    • @sravanhari4820
      @sravanhari4820 Месяц назад

      ഇത് ആദ്യമായ് ഇപ്പോഴാ കാണുന്നത്

    • @shailanasar3824
      @shailanasar3824 Месяц назад +2

      Yes

    • @neethuneem4327
      @neethuneem4327 Месяц назад +1

      Yes

    • @vlog-je9sw
      @vlog-je9sw 26 дней назад

      Ethu pole anubavichittudegil orikalum bigboss houseil vannu ethu pole they thedithram kanikilla. Edhoke kanikunnath karuppine puchikunnu. Avaludy vijaram veluthu ennu paranjal lockath ellam keezhadaki ennanu

    • @azarineworld
      @azarineworld 24 дня назад +2

      😂

  • @SharminaShammu-on9hw
    @SharminaShammu-on9hw 8 дней назад +2

    Ente Star ❤❤❤ Jasmin

  • @hameedHameed-fd2ty
    @hameedHameed-fd2ty Месяц назад +8

    Masha allah ഉയരങ്ങളിൽ യെ എത്തട്ടെ 👍🏻ജാസ്മിൻ 👍🏻

  • @user-iu3xw5fu6b
    @user-iu3xw5fu6b 2 месяца назад +10

    🙏നിന്നെ ദൈവം വളർത്തും നിനക്ക് പണം ധനം വീട് സുഖ സൗ കാര്യങ്ങൾ ഇതെല്ലാം വരും

  • @sulfiyathrazaq3116
    @sulfiyathrazaq3116 Год назад +96

    Jasmin I'm proud of you ❤❤❤ അതാണ്
    ജാസ്മൻ്റെ ജീവിത രീതികൾ എല്ലാവർക്കും ഒരു മാതൃകാവട്ടെ ❤❤😢😢

  • @athirakd2852
    @athirakd2852 Год назад +81

    Same സാഹചര്യങ്ങളിൽ തന്നെ എനിക്കും ഉണ്ടായിരുന്നത് അതുകൊണ്ട് പെട്ടെന്നു മനസിലാക്കാൻ പറ്റും but പടച്ചോൻ വല്യവനാ ❤️ഇപ്പോ അത് മനസിലാവുന്നുണ്ട്

  • @shyamprakash4394
    @shyamprakash4394 Год назад +163

    വളരെ ലളിതമായിട്ടാണ് ഈ കൊച്ചു സംസാരിക്കുന്നത്. എങ്കിലും പോലും കയ്പ്പേറിയ അനുഭവത്തിന്റെ ആഴം ഒരുപാട് പ്രതിഫലിക്കുന്നുണ്ട്.

    • @musthafamundakkal716
      @musthafamundakkal716 Год назад +2

      എന്ത് ലളിത മാണ് അങ്ങ് ഇതിൽ കണ്ടത് യൂസഫലി പി വി വഹാബ് മേനോൻ ഔസഫ് കൊച്ചുപള്ളി മുൻ രാഷ്ട്ര പതി മാരായ കെ ആർ നാരായണൻ സലാം അങ്ങനെ നിരവധിയാളുകൾ അനുഭവിച്ച യാതനകളുടെ ആയിരത്തിൽ ഒരംശം വരുമോ ഇങ്ങേർക്ക് എന്തിനേറെ മുൻ അമേരിക്കൻ പ്രസിഡന്റ്‌ എബ്രഹാം ലിംഗൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് മാറിയെടുക്കാൻ ഒരു എടുക്കാൻ വസ്ത്രം ഇല്ലാ എന്ന് മാത്രമല്ല തുന്നി കൂട്ടിയ വസ്ത്രവുമയാണ് സ്കൂളിൽ പോയിരുന്നത് അവരൊക്കെ എത്തിയ ഉന്നതങ്ങളിലേക്ക് ഒന്ന് തല ഉയർത്തി നോക്കിയാൽ ഈ കുട്ടിയുടെയും നമ്മുടെയും കഴുത്തു ഉളുക്കി പോകും പക്ഷെ ഇത്ര ഉന്നതങ്ങൾ കീഴടക്കിയിട്ടും എത്ര ലളിത മായിരുന്നു അവർ ജീവിച്ചത് വല്ല പൊങ്ങച്ചമോ വിടുവായത്തമോ ആരേലും കണ്ടോ സത്യത്തിൽ വിമർശിച്ചു തിരുത്തേണ്ടതിനെ തിരുത്തി പറയാതെ വിരൽ ചൂണ്ടേണ്ട ഇടങ്ങളിലേക്ക് വിരൽ ചൂണ്ടി അരുതേ എന്ന് പറയാത്ത നമ്മുടെയൊക്കെജീർണ്ണതയിലേക്ക് നമ്മൾ സ്വയം ഒന്ന് കണ്ണോടിക്കുന്നില്ല എന്നതിന്റെ തെളിവല്ലേ അനാവശ്യമായ ഈ പുകഴ്ത്തലുകളും ലൈക്ക്കളും കൊണ്ട് മനസിലാവുന്നത് ഇനെയെങ്കിലും നമ്മെ പറ്റി ഒരു സ്വയം വിലയിരുത്തൽ നടത്തുന്നത് നല്ലതാണ് സമയം ഇനിയും ഒരു പാട് ബാക്കി കിടക്കുന്നു

    • @saifuddeenjaseem9358
      @saifuddeenjaseem9358 2 месяца назад +8

      Big boss nokiyal mathy kutttyude lalitham 😂

  • @chandranc.c2439
    @chandranc.c2439 Год назад +148

    ഇങ്ങനെവേണം പെൺകുട്ടികൾ ദൈവം കൂടെയുണ്ട്. എത്ര ഉയർന്നാലും എപ്പോഴും ഒരു കാര്യം ചിന്തിക്കുക തനിക്കു താനും പുരയ്ക്കു തൂണും എന്ന ചിന്ത വേണം മനസ്സിൽ കൊണ്ടു നടക്കുക. പിന്നെ പൂജ്യയുടെ ഇന്റർവ്യൂ സൂപ്പർ അത് എടുത്തു പറയേണ്ടതുതന്ന

  • @amrithaamritha2539
    @amrithaamritha2539 Год назад +106

    ഇതൊക്കെ തന്നെയാണ് എല്ലാപേരുടെയും അവസ്ഥ 😔

  • @sajilabanu3838
    @sajilabanu3838 Год назад +127

    ജാസ്മിതാ പടച്ചവൻ വലിയവനാണ്. ഇനിയും ഉയരങ്ങളിൽ എത്താൻ റബ്ബേ തൗഫീഖ് ചെയ്യണേ

    • @muthumol-rx2hs
      @muthumol-rx2hs Год назад +1

      ആമീൻ

    • @arifoct
      @arifoct 11 дней назад +1

      😂😂😂 പടച്ചോൻ പ്രാർത്ഥന കേട്ടിരിക്കുന്നു....bigbossill പോയ ശേഷം ഇപ്പൊ airill ആണ്😂😂😂

  • @rashid47rak
    @rashid47rak Год назад +35

    എനിക്കും ഉണ്ടായിരുന്നു കഷ്ടപ്പാട് അറിഞ്ഞ ബാല്യം ആഹാ അന്തസ് ❤

  • @swapnacappi-dc5rb
    @swapnacappi-dc5rb Год назад +63

    ജാസ്മിൻ മോളെ പടച്ചോൻ എന്നും തുണയുണ്ടാകും മോളുടെ നല്ല മനസിന്‌ നല്ലതേ വരുത്തു 🤗🙏🙏🙏❤️❤️❤️❤️🙏

    • @fizals1610
      @fizals1610 Год назад

      ആ ഇങ്ങനെ ചിലർ പഴയ കാര്യം പറയുമ്പോ അതിന്റെടക്ക്

  • @angry740
    @angry740 Год назад +45

    പുറകോട്ടൊരിക്കലും നോക്കരുത് .....മുന്നോട്ടു മാത്രം നോക്കുക ..........

    • @s....n5725
      @s....n5725 Год назад +3

      വന്ന വഴി മറക്കരുത്

  • @KaNnaN98.
    @KaNnaN98. Месяц назад +14

    ഇവർ രണ്ടുപേരും ഇപ്പോൾ ബിഗ്ഗ്‌ബോസ്സിൽ ഉണ്ടല്ലോ

  • @anhafathima5964
    @anhafathima5964 Год назад +26

    Jasmine ithaa iniyum uyarangalil ethatte.... 👍🏻🙌🏻full support💖🔥

  • @payyannur3218
    @payyannur3218 Год назад +63

    ബന്ധുക്കളെ കാളും നല്ലത്
    നല്ലവര് അയൽവാസികളാണ്

    • @anshifp.m5232
      @anshifp.m5232 Год назад

      💯💯💯

    • @shafeelmohd115
      @shafeelmohd115 Год назад

      Pinneee വേറെ ആരും ഇല്ലായിട്ട്😂😂😂😂😂😂😂😂😂😂😂😂

    • @shamsukrs9181
      @shamsukrs9181 Год назад

      S̊h̊e̊r̊i̊ẙån̊

  • @faseelafaseelaka7123
    @faseelafaseelaka7123 Год назад +8

    Uffff. Jasmitha poli. Furst time aanu vdo kaanunne. Orupaadishtaayi😍🥰😘

  • @thanksts8345
    @thanksts8345 Год назад +75

    Jasmitha you are a. Peaceful beauty after listen to you felt deep respect. Hope you can be the right display to our families. Thanks God who gave you a chance to recognize yourself that you are alone. So never trust yourself but understand well do whatever possible😊

  • @shaikashalu6574
    @shaikashalu6574 Год назад +9

    Jasmin itha fan 🥰🥰♥️♥️

  • @fasnaseju
    @fasnaseju Год назад +17

    Jasmithatha ingal baynkara sambava...❤️‍🔥may Allah bless you Dear jasmithatha...❤️🥹

  • @ashiftk8243
    @ashiftk8243 Год назад +509

    മുല്ലപ്പൂവിനു ഒരിക്കലും വാടി നില്കാൻ പറ്റില്ല.... എന്ത്തന്നെ ആയാലും അതിന്റെ സമയമാകുമ്പോൾ അതു വിടർന്നു ചുറ്റും സുഗന്ധം പരത്തുക തന്നെ ചെയ്യും... 🫶

    • @Cornerboy390
      @Cornerboy390 Год назад +10

      Ath polichu

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 Год назад +7

      അതിവിടെ പറയണ്ട കാര്യം??? 🙄

    • @sulfiyathrazaq3116
      @sulfiyathrazaq3116 Год назад +2

      അത് ശെരിയാണ് ❤

    • @janapaksham2432
      @janapaksham2432 Год назад +3

      😂

    • @jubinaanees174
      @jubinaanees174 Год назад

      @@Cornerboy390 😮😮😅😮😅😅😊😊😊 I ❤😂🎉😮😅😊🎉😢😮😅😊😂❤😢😅🎉😂😊😅😅😊🎉😂😮😊😅😊🎉🎉😊😅🎉

  • @aneeskp2609
    @aneeskp2609 Месяц назад +3

    ജാസ്മിൻ super

  • @user-px4gk9yx8m
    @user-px4gk9yx8m 20 дней назад +4

    Jasmine cupadikkanam. Pavam

  • @muhammedrishad3023
    @muhammedrishad3023 Год назад +24

    Jasmithha..u r just awesome ❤keep going dear🙌

  • @chikkumonchikkumon684
    @chikkumonchikkumon684 Год назад +10

    അസ്സലാമു അലൈക്കും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടട്ടെ പ്രാർത്ഥിക്കാം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി നിങ്ങളെ സംസാരം 🙏🙏🙏🙏

  • @Hidayathullaah_Sa-adi
    @Hidayathullaah_Sa-adi Год назад +10

    ഒരുകാലത്ത് കുറെ കഷ്ടപ്പെട്ടാലും പിന്നീട് അതിന്റെ വിജയം കിട്ടും. ജാസ്മിൻ ജാഫർ ഇപ്പോൾ അതിന്റെ സുഖം ആസ്വദിച്ചുകൊണ്ടിരിക്കുന്നു ❤❤❤❤

    • @venuhrvenu1817
      @venuhrvenu1817 11 месяцев назад

      ജാസ്മിൻ. 👍🙏

  • @__rubzaa
    @__rubzaa Год назад +8

    Orupad ishtaan ithaa ingale ithokke kaanumbo orupad happy aakunund 😍❤️❤️

  • @sobhamanim7013
    @sobhamanim7013 Год назад +3

    Jasmine chechi poliya 💓💓 💓

  • @drexm_gurl
    @drexm_gurl Год назад +24

    Most inspired story♻️

  • @ruksameen-zk7tf
    @ruksameen-zk7tf Год назад +11

    2 perum nannayittundu.. jasminte kollam slang crrct athupole thanne parayunnundu.athine vere parishkkaram onnumilla❤❤❤ so cute

  • @sh8hasshiaja408
    @sh8hasshiaja408 Год назад +10

    Best motivation thaathi💞🖤✨💖

  • @ponnamma1444
    @ponnamma1444 10 месяцев назад +6

    Jasmin chechi uyir...... 💗💗💗💗💗💗

  • @haseenapv9427
    @haseenapv9427 Год назад +7

    ജാസ്മിൻ very great❤👍👍👍👍

  • @musthafamundakkal716
    @musthafamundakkal716 Год назад +15

    ഇത്രയും കഷ്ടപാടുകൾ അനുഭവിച്ചിട്ടും അത് ഒരു പാടമായ് അങ്ങ് ഉൾക്കൊണ്ടില്ല എന്നാണ് ഇപ്പോഴത്തെ അങ്ങയുടെ പെരുമാറ്റത്തിൽ തോന്നുന്നത്

    • @g.k.s5602
      @g.k.s5602 11 дней назад

      Enthu ulkkondila love track pidichath oru thettu patti
      Athu age nde oru thettayi kandal therrunnathe ulu

    • @musthafamundakkal716
      @musthafamundakkal716 11 дней назад

      @@g.k.s5602 അങ്ങനെ പരീക്ഷിക്കാൻ കുറെ ഐജ് ഉള്ള ജീവിയല്ലല്ലോ മനുഷ്യൻ 😄

  • @saifudheensaifu7816
    @saifudheensaifu7816 Год назад +7

    നിങ്ങളുടെ വിഡീയോ കണ്ട് ഞാൻ സസ്ക്രൈബ് ചെയ്തു 😢😢😢സങ്കടം വന്നു ഉയരങ്ങളിൽ എത്തട്ടെ

  • @shamonbasheer6253
    @shamonbasheer6253 Год назад +16

    പൂജ്യ ഇന്റർവ്യൂ സൂപ്പർ 👌👌👌

  • @anunoyal1748
    @anunoyal1748 Год назад +6

    Really proud of u girl❤

  • @najafathima6079
    @najafathima6079 Год назад +9

    "Namukk oru prashnam varumbol namukk manassilaavm nammude kude aar undenn"💯

  • @mpshajiareekkadeshaji2140
    @mpshajiareekkadeshaji2140 17 дней назад +2

    Vote for ജാസ്മിൻ big bossboss

  • @minirajesh6263
    @minirajesh6263 Год назад +13

    Chinnukutti ❤❤❤❤❤❤

  • @koyamonkoyamon8551
    @koyamonkoyamon8551 Год назад +14

    Jasmiitha fan❤️❤️🔥❤️🔥🔥 my favorite youtuber❤️🔥

  • @sobhamanim7013
    @sobhamanim7013 Год назад +3

    God bless you 💓💓

  • @sindhuphilip2720
    @sindhuphilip2720 Год назад +10

    Very much inspired by ur talk and ur so beautiful.

  • @prasannakumarcr9425
    @prasannakumarcr9425 2 месяца назад +6

    Jasmin, Bold & Beautiful Girl. Wish her a good future 🌹💐🌺🌷

  • @rabiyasidhiq5734
    @rabiyasidhiq5734 Год назад +6

    Good performance ❤

  • @hanakamarudheen7159
    @hanakamarudheen7159 Год назад +22

    Jasmithaaa enth cuteaaaa😍

  • @fathi0000
    @fathi0000 Год назад +48

    നല്ല ഇന്റർവ്യൂ 🥰ജാസ്മിൻ അടിപൊളിയ 🥰നല്ല എന്റർടൈൻമെന്റ് ആയിരുന്നു വീഡിയോ....2 പേരുടെയും സംസാരം നന്നായി ഇഷ്ടപ്പെട്ടു 🥰🔥ഇനിയും ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കെട്ടെ 🥰

  • @shoukathali3067
    @shoukathali3067 Год назад +4

    സത്യം ചില കുടുബങ്ങൾ അങ്ങനെയാ niteduth വരും mole അവരൊക്കെ 👍

  • @AyishunijjuAyishunijju
    @AyishunijjuAyishunijju 8 месяцев назад +1

    Poli chechi 🔥🔥

  • @noufalkp9878
    @noufalkp9878 Год назад +1

    Nalla manasulla kutty, jazakallah khair 👍

  • @ansarka2902
    @ansarka2902 Год назад +4

    തന്നെപ്പോലെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും ചിലതൊക്കെ അനുഭവിക്കുന്നുമുണ്ട് എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായാലും നമ്മൾ മൈൻഡ് ചെയ്യരുത് അതിൽ നിന്നും ഉയർത്ത് എണീക്കാൻ പറ്റണം

  • @shailajapk1898
    @shailajapk1898 Год назад +3

    Mole😘😘😘😘😘😘😘😘😘😘orupad ishtam

  • @risnarifna6265
    @risnarifna6265 Год назад +3

    Oro uyarchayude pinnilum oru thazhchayuntaavum🤗

  • @bibintitus8117
    @bibintitus8117 4 дня назад

    She should be the winner this season !!❤ Such a fighter...#LoneSurvivor !! Jasmin❤❤❤

  • @ayishanazrin12
    @ayishanazrin12 Год назад +31

    ഈ അവസ്ഥകളൊക്കെ എന്റെ lifelum ഉണ്ടായിട്ടുണ്ട്. അനുഭവിച്ചവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. ഇപ്പൊ ചില സമയങ്ങളിൽ എന്റെ മക്കളും ഇന്നങ്ങനെയൊക്കെ അനുഭവിക്കുന്നുണ്ട്.

    • @minnuniyaz
      @minnuniyaz Год назад +1

      Da enthenkilum work cheyyan thaalparyamundo? Investment onnum venda

    • @ayishanazrin12
      @ayishanazrin12 Год назад

      @@minnuniyaz enthu wrk

    • @minnuniyaz
      @minnuniyaz Год назад

      @@ayishanazrin12 oru business aanu Njan cheyyunnund

    • @ayishanazrin12
      @ayishanazrin12 Год назад

      @@minnuniyaz enthaanu. Wrk parayu

    • @minnuniyaz
      @minnuniyaz Год назад +1

      @@ayishanazrin12 business (sale & recruitment)

  • @shahanakhaleel3917
    @shahanakhaleel3917 Год назад +6

    Njan new subscribera mold veede evida

  • @asnaachnoos4481
    @asnaachnoos4481 Год назад +40

    നല്ല മോൾ 🥰🥰🥰🥰🥰 ബോൾഡ് ആയി വളരുക 👍👍👍👍

  • @sakeelank5001
    @sakeelank5001 Год назад +1

    Enikum ee anubhavam undayittund

  • @fasilamo
    @fasilamo Год назад +119

    My role model ❤️‍🩹🥹🥹🥹🤍🥺

  • @BlackLover666
    @BlackLover666 Год назад +6

    Jasmine🖤💕

  • @minnus5442
    @minnus5442 Год назад +4

    Jasmin tha Nanjn 9 thile padikkunnu yanikk niagale pole friends onnum vila tharillayirunnu Nan 1 mudhale 7 vare ottakkayirunnu nammele friendsine avashym varumbole mathram madhi ippo 2 year ayitt poli Friendsumayi chill cheydh padikkunnu ottapedale anubhavichavarkke ariyu najan kure karajittund

  • @user-sp1li3ut7f
    @user-sp1li3ut7f Год назад

    Randuperum powli🤩🤩

  • @nubseernubi9668
    @nubseernubi9668 Год назад +25

    Nalla kutty Allahu Mole anugrahikatte Aameen

    • @Ymee234
      @Ymee234 Год назад +1

      Anugrahichittund അതൊണ്ടല്ലെ ഇവിടെ യെത്തിയെ

  • @Foryou.9324
    @Foryou.9324 Год назад +5

    Nalla samsaram❤

  • @fasilaaslam
    @fasilaaslam Год назад +40

    ശരിയാണ് കരഞ്ഞിട്ട് കാര്യമില്ല നമ്മളും പടച്ചവനും മാത്രം അവൻ നമ്മളെ കെയ് വിടില്ല പിന്നെ നമ്മുടെ മദാപിദാ ളും ❤❤❤

  • @rajeenashamnad9482
    @rajeenashamnad9482 Год назад +1

    Jeevidhathil sahacharyagal maari mariyum. Cheruppathil enikkum orupadu anubhavangal undaayittundu.... Aadhyamayi tile itta adutha veettil kayaran chennappol kaalu kazhuki kayaran paranjathu innum njan orkkunnu.. Ippol jeevidha sahacharyam maariyappol enthoru snehama...

  • @anshadh2006
    @anshadh2006 Год назад +16

    First comment 👍 oru like

    • @user-oj8is6nu6t
      @user-oj8is6nu6t Год назад

      ഇവളാരാ ആ ഷാൾ ഒന്ന്....

    • @gourinanthana842
      @gourinanthana842 Год назад +2

      ​@@user-oj8is6nu6t enna vendeh thanik 👀.. 🤬

    • @jessisainu7737
      @jessisainu7737 Год назад

      ​@@user-oj8is6nu6tentha.. shawl ozhivakano

  • @fiya5186
    @fiya5186 Год назад +9

    Nammal. Malappuramkarum languaginte karyathil setan buddy❤️

  • @sulaimaapusulu2148
    @sulaimaapusulu2148 Год назад +10

    Love you ithaa😍

  • @beegum.p4282
    @beegum.p4282 Год назад +1

    നല്ല ഇന്റർവ്യൂ 👍🏻

  • @angelvavi9052
    @angelvavi9052 Год назад +3

    എനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് പക്ഷെ video ഇട്ടിട്ടില്ല ഇത്താടെ വീഡിയോ കാണുമ്പോൾ inspire ആകുന്നുണ്ട്

  • @rifamariyamrifamariyam869
    @rifamariyamrifamariyam869 Год назад +29

    💓LOVE jasmin

  • @yamunack3700
    @yamunack3700 Год назад +18

    Nalla malayaalam samsarikunnath kottayam kaaraanu.

    • @SamSam-yy9tc
      @SamSam-yy9tc Год назад +5

      Kollakkaranu

    • @shahanakhaleel3917
      @shahanakhaleel3917 Год назад +4

      Alla kottayam karane nalla malayalam samsarikunadhe

    • @anshid8411
      @anshid8411 Год назад +2

      @@SamSam-yy9tc vaa thurannaal air l aan 😂

    • @nishasworld3102
      @nishasworld3102 Год назад

      Kollam punaloor anu sthalam

    • @suryamalu761
      @suryamalu761 Год назад +1

      Enta ponn nattukare pathanamthitta ann nalla malayalam samsarikkanath

  • @minijoy2103
    @minijoy2103 Месяц назад +3

    Nee venchembil padikkumpol thanne ahamkari ayirunnu

  • @Nihaa_
    @Nihaa_ Год назад +2

    Ithy your big fan❤🔥

  • @saidalavikvk7609
    @saidalavikvk7609 Год назад +14

    ഇന്ന് ഞാനും എന്റെ കുടുമ്പവും ജാസ്മീന്റെ അനുഭവമാണ് ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്നത് എല്ലാം ശെരിയായും അല്ലെ ജാസ്മി

  • @sujaprakash5245
    @sujaprakash5245 Год назад +6

    Molke ഇനിയും ഉയരങ്ങളിൽ വരട്ടെ 👍

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 2 месяца назад +2

    അതാണ് മാസ്സ് ❤❤

  • @shajilshan3733
    @shajilshan3733 Год назад +2

    മോളെ ഒരു പാട് ഇഷ്ടമാണ് ❤❤

  • @arshadpgmh87
    @arshadpgmh87 Год назад +1

    right , kudumbakarod oru commitmentnte avishyavumilla❣❣

  • @georgeva9744
    @georgeva9744 Год назад

    God bless you

  • @AryaAKurup
    @AryaAKurup Год назад +1

    Kollam power

  • @shibilshibu5658
    @shibilshibu5658 Год назад +3

    Malappuram uyir❤❤❤❤✨️

  • @nusrathbeegummk7757
    @nusrathbeegummk7757 Год назад +2

    ❤❤❤❤

  • @enoshxavier6053
    @enoshxavier6053 Год назад

    Nice human🥰

  • @rishianeesh6382
    @rishianeesh6382 Год назад +16

    സാധാരണ യിൽ കവിഞ ജീവിത അനുഭവങ്ങൾ ഉള്ളവരാണ് extra ordinary ആവുന്നത് ആ അനുഭവംങൾ സമ്മാനിച്ച വരെ നിങൾ എന്നും സ്മരിക്കണം .....😅

  • @monsallu
    @monsallu Год назад +2

    Jasmin jafar❤️‍🩹

  • @sheejakhalid3817
    @sheejakhalid3817 Год назад

    ഗുഡ് 👍👍👍

  • @vomanvoman9538
    @vomanvoman9538 Год назад +1

    Excellent sister congratulations

  • @mohammedkasim4816
    @mohammedkasim4816 Год назад +1

    ❤❤❤

  • @rejanishaji1487
    @rejanishaji1487 Год назад

    Love you ithaaaaa ❤❤

  • @asifseelathe4348
    @asifseelathe4348 Год назад +4

    എല്ലാവരുടെയും ജീവിതത്തിൽ സംഭവം

  • @entertainmentstudio7737
    @entertainmentstudio7737 Год назад +8

    Super inspired 👏🌟🔥

  • @noorjahannoor5029
    @noorjahannoor5029 Год назад +6

    Supper poliyan👍👍👍👍👍👍👍👍👍👍👏👏💃

  • @Alone-di5lv
    @Alone-di5lv Год назад +9

    അവരുടെ മക്കൾക്ക് 2ജോഡി ഡ്രെസ്സെടുത്തു കൊടുത്തു പകരം വീട്ടണം ...ഇത് പോലെ അനുഭവം എല്ലാവർക്കും ഉണ്ടാവും ... അല്ലാതെ പല്ലിടകുത്തി നാറ്റിച്ചിട്ട് എന്ത് കാര്യം .