ചിരിച്ച് മണ്ണുതപ്പി മാളവികയും ദേവികയും 🤣🤣 Shine Tom ചാക്കോ most funny interview | Malavika | Devika

Поделиться
HTML-код
  • Опубликовано: 10 фев 2025
  • #shinetomchackointerview #shinetomchacko #interview #malayalam #Malavika #devika #malayalamtroll #malayalamtroll #shinetomchackotroll #shinetomchackointerview #malayalamtrolls #mallutrolls #keralatrolls #malayalamcomedy #mallucomedy #malayalamcomedyvideos

Комментарии •

  • @aswinjerry9548
    @aswinjerry9548 8 месяцев назад +36

    Anchor aliyan pwoli 😂🤣🥰🥰

  • @inaracakes
    @inaracakes 8 месяцев назад +17

    Anchor👍🏻👍🏻👍🏻

  • @sunilkap149
    @sunilkap149 8 месяцев назад +8

    ചോദ്യം... ആരോട് ചോദിച്ചാലും.... ഉത്തരം..... Shine... പറയും... 🤩🤣✌️
    രണ്ട് Actress നും...uncomfortable ആവുന്നുണ്ടോ...എന്നൊരു... Dubt 🤩✌️

  • @deepeshap258
    @deepeshap258 8 месяцев назад +18

    വളരെ മോശം ആയി ഇന്റർവ്യൂ. മറ്റുള്ളവരോട് ചോദിക്കുമ്പോൾ അവരെ പറയാൻ അനുവദിക്കാൻ ഉള്ള ഒരു മര്യാദ വേണ്ടേ. ..

    • @riyasriya6530
      @riyasriya6530 8 месяцев назад

      Ninakenthaaaaa......😢

    • @ReachRealTruth
      @ReachRealTruth 5 месяцев назад

      അവര്‍ അവരുടെ സിനിമയുടെ പ്രൊമോഷൻ ചെയ്യുകയാണ്. അല്ലാതെ ഇത് ആരുടെയും ഇൻറർവ്യൂ അല്ല. അതുകൊണ്ടുതന്നെ ഈ പരിപാടി ഏറ്റവും കൂടുതൽ എൻ്റർടെയിൻ ആക്കുക എന്നുള്ളത് മാത്രമാണ് അവരുടെ ലക്ഷ്യം. സംഭവം വൈറൽ ആക്കാൻ ഷൈൻ ഏതറ്റം വരെയും പോകും. അതുകൊണ്ടുതന്നെ ഒന്നും കാര്യമാക്കേണ്ട 😉

    • @kcvinu
      @kcvinu 5 месяцев назад

      @@ReachRealTruth അതെ, ആ സിനിമയും കാര്യമാക്കാതെ ഇരുന്നാൽ മതി. തീയേറ്ററിൽ വന്നങ്ങു പൊയ്ക്കോളും.

  • @sakeersakeer1624
    @sakeersakeer1624 8 месяцев назад +2

    Devika ❤cute ,calm ❤ intelligent ❤

  • @rajeshrajeshshankar6634
    @rajeshrajeshshankar6634 5 месяцев назад +2

    Malavika🔥🔥🔥😝😝

  • @Christ_foreve.r
    @Christ_foreve.r 8 месяцев назад +2

    Devu ൻ്റെ voice and look നല്ല രസമുണ്ട്..❤❤😊

  • @chacheB
    @chacheB 8 месяцев назад +40

    ആഹ് ഒരു ട്രിപ്പ് മൂഡിൽ ഹെഡ് സെറ്റ് ഒകെ വെച്ച് കേൾക്കണം ഷൈൻ ചേട്ടന്റെ വർത്താനം ..ചിരിച്ചിട്ട് വീഴും മോനെ ..🤣🤣 mooppar aalu actually bayankara paava, ithokke namak oru fun nu vendi cheyyunnathaa

  • @arunnair.d8606
    @arunnair.d8606 8 месяцев назад +12

    Anchor😂😂😂🎉🎉🎉👌😁🤣🙏

  • @dreamview5811
    @dreamview5811 8 месяцев назад +25

    ഷൈൻ്റെ അഴിഞ്ഞാട്ടം😂😂😂❤

  • @varietyecosystem1721
    @varietyecosystem1721 8 месяцев назад +2

    Nice മാളു 👌✨🥰👏🩷🧡

  • @praveenputhukulangara1966
    @praveenputhukulangara1966 8 месяцев назад +3

    Malavika menon👏👏👏

  • @aneesh-x2g
    @aneesh-x2g 8 месяцев назад +22

    ഈ രണ്ട് പൊട്ടത്തികളും എന്ത് കേട്ടിട്ടാണ് ഇങ്ങനെ ചിരിക്കുന്നത്

    • @alphaethan2399
      @alphaethan2399 8 месяцев назад

      Mind your language dear🙏

    • @alphaethan2399
      @alphaethan2399 8 месяцев назад

      They both feel free and are friendly with him and it's natural that most ladies, when feeling comfortable to interact with a guy, often smiles and laughs at the comments of their male counterpart. Moreover Shine, being a senior artist has that charisma and experience to keep the conversation going in a humorous way. 👍

    • @maheshm2581
      @maheshm2581 8 месяцев назад

      Enthu koppu kanditta kinikkunne olakka Kure ennam engane pokki pidikkan

    • @alphaethan2399
      @alphaethan2399 8 месяцев назад

      @@maheshm2581 screw off hater😂😂😂

  • @ajayjoyt
    @ajayjoyt 7 месяцев назад +1

    Shine audio clear kurava

  • @SanthoshVargees
    @SanthoshVargees 5 месяцев назад +1

    ബോബി ചെമ്മന്നൂർ ഷൈൻ ടോമിന്റ് മാമൻ ആണോ

  • @thommyshelby4825
    @thommyshelby4825 8 месяцев назад +5

    Ith kandit ente kili poyenna tonunne?

  • @GeeCellservice
    @GeeCellservice 2 месяца назад

    ahankaari host 😏

  • @aparnaammuz3163
    @aparnaammuz3163 8 месяцев назад +3

    Bro❤️🙌🏻

  • @aamirar6258
    @aamirar6258 8 месяцев назад +3

    😂❤

  • @GeeCellservice
    @GeeCellservice 2 месяца назад

    ufff randu penkuttikalum entha bhangi entha chantham ... shine bro avarkum kurach parayan chance koduthoode?

  • @sebeeshsebeesh9702
    @sebeeshsebeesh9702 8 месяцев назад +8

    അവനെ ഒറ്റയ്ക്ക് ഇന്റർവ്യൂ ചെയ്താൽ പോരെ 👎

  • @chacheB
    @chacheB 8 месяцев назад +10

    anchor : മാളവിക ,ദേവിക രണ്ടു പേരിലും ക ' ഉണ്ട് .
    ഷൈൻ : കണ്ടോണ്ടിരിക്കുന്നവരിലും 'ക' ഉണ്ട് ..
    എആ മോനെ ഇവർ എന്തൊക്കെയാ ഈ പറയുന്നേ ..🤣🤣🤣🤣

    • @hfsvnkb.gf7t
      @hfsvnkb.gf7t 5 месяцев назад

      രണ്ടു പേരിലും "വിക" ഉണ്ട്😊

  • @jineshm2521
    @jineshm2521 5 месяцев назад +3

    ഷൈൻ ചിരിപ്പിച്ചു കൊല്ലും 😄😂

  • @DaniNahmanPedras
    @DaniNahmanPedras 5 месяцев назад +1

    Oru nalla rasaa Shine Tom - he is a good entertainer... aa penungal anangi varumbo oru samayam pidikkum. Shine athinte ked angu nikathi.

  • @abytomy3075
    @abytomy3075 8 месяцев назад

    Ancor ❤️❤️❤️🔥🔥🔥

  • @Skvwolrd
    @Skvwolrd 6 месяцев назад +1

    Anchor ഇരുന്നു മെഴുകുവാ.....😂😂

  • @VamosKl10
    @VamosKl10 8 месяцев назад +6

    interview ചെയ്യുന്ന ആളുടെ colour കൊണ്ട് ഉള്ള മാറ്റവരുടെ പ്രശ്നം.

    • @royalgaming2824
      @royalgaming2824 8 месяцев назад

      Nee nthuvaa parayunne ?

    • @deadgambler
      @deadgambler 8 месяцев назад

      അതാണ് നിന്റെ പ്രശ്നം.. അവനൊന്നു വൃത്തിക്ക് മുടി വെട്ടി താടി ട്രിം ചെയ്ത് ഇണങ്ങുന്ന ഡ്രസ് വാങ്ങി ഇടാമായിരുന്നു എന്നതാണ് വിമർശന വിഷയം.. kto ഡാ സദാചാര വാളി

    • @VamosKl10
      @VamosKl10 8 месяцев назад

      @@deadgambler എന്ത് വാണത്തരം ആണ്‌ ഈ അമ്മാവൻ പറയുന്നേ

  • @DARKMALAYALAM
    @DARKMALAYALAM 8 месяцев назад +2

    😂😂

  • @uvaisvpuvais8753
    @uvaisvpuvais8753 7 месяцев назад

    Chali therikunnu😂

  • @AbuAbusali-pw2rz
    @AbuAbusali-pw2rz 8 месяцев назад

    😂

  • @nithinkb93
    @nithinkb93 8 месяцев назад

    It ntu tengaya ee parayune?

  • @rajeshr1934
    @rajeshr1934 8 месяцев назад

    Da anchor ajeeshe

  • @kaungalsteam6583
    @kaungalsteam6583 8 месяцев назад +2

    ഇതില് ശൈൻ മാത്രം സംസാരിക്കുന്നൊള്ളൂ😂😂😂😂

    • @riyasriya6530
      @riyasriya6530 8 месяцев назад +1

      Avan janichappole mdm aarnnu😅😅

  • @sccyber9194
    @sccyber9194 8 месяцев назад

    Ithil evide ane cinema promotion

  • @ar.mp4_ytb
    @ar.mp4_ytb 8 месяцев назад

    Ee shine ne samsaram nirthan arkum kazhiyillaa😂 anchor kattak pidichu ninnu

  • @footballfan3653
    @footballfan3653 2 месяца назад

    ഏതാ ഈ വേട്ടവളിയൻ

  • @toptenknowledge6399
    @toptenknowledge6399 8 месяцев назад +8

    MDMA വലി കുറച്ചുകൂടുന്നുണ്ട്

    • @tempfrag380
      @tempfrag380 8 месяцев назад

      10 വർഷം മുന്നേ cocaine കേസിൽ അകത്തു പോയവൻ MDMA ആയിരിക്കില്ല ഉപയോഗിക്കുന്നത് 🙂 അതിനേക്കാൾ നല്ല നല്ല പല സാധിനങ്ങളും ഇവിടെ സുലഭമായി കിട്ടും 🚶‍♂️

  • @prasadartlove
    @prasadartlove 8 месяцев назад

    👎🏻👎🏻👎🏻👎🏻👎🏻

  • @Gamerboy2024-m8e
    @Gamerboy2024-m8e 7 месяцев назад

    ചിരിച്ചു മണ്ണ് നാകാൻ നീയൊക്കെ എന്താടോ പറയുന്നത്. ആ കോമാളി എന്തൊക്കെ പ്രശനങ്ങൾ ഉള്ളവൻ.... നല്ല കഞ്ചാവിന്റെ സ്വഭാവം ഉള്ളതുപോലെ.....