#BBMS6

Поделиться
HTML-код
  • Опубликовано: 13 мар 2024
  • #BBMS6 "ഞാൻ വാങ്ങിയ ആ വീട്ടിൽ എന്റെ പപ്പാ കേറിയില്ല.." ജീവിതാനുഭവങ്ങൾ പങ്ക് വെച്ച നോറ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6MorningActivity #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 621

  • @Ashchajc
    @Ashchajc 2 месяца назад +5076

    Jasminente face expression ishttamillathavar undo😅😂

    • @RajeshKumar-yh5zg
      @RajeshKumar-yh5zg 2 месяца назад +175

      ആദ്യം നിൻ്റെ ഫേസ് expression maat

    • @reshmakrishnan2548
      @reshmakrishnan2548 2 месяца назад +68

      ​@@RajeshKumar-yh5zgAthin ni iyale kandittundo🤣

    • @user-yn7hc6kl7t
      @user-yn7hc6kl7t 2 месяца назад +45

      Illa nee mathram ollu

    • @lekshmi553
      @lekshmi553 2 месяца назад +11

      Yes

    • @brie4447
      @brie4447 2 месяца назад +34

      Atjupoo avlde prashnamano..
      Nammal mallus innu enthu kandalum athil enthelum kuthithiripu paranjille manasamathanam kittila🙄

  • @subairsubair6644
    @subairsubair6644 2 месяца назад +666

    ജാസ്മിനെക്കാൾ എന്തുകൊണ്ടും...നോറക്ക് തന്നെ യാണ്..respect..

  • @AChuzzzzs
    @AChuzzzzs 2 месяца назад +1076

    ബാഹുബലിയുടെ ശരീരവും... ടിൻ്റു മോൻ്റെ മനസ്സും...അതാണ് ജിൻ്റോ😂❤❤❤പാവം...
    പുള്ളി അറിയാതെ തന്നെ എന്തായാലും കുറച്ച് content കിട്ടുന്നുണ്ട്..😂
    അവിടെ ചിലർ ഡോഗ് ഷോ നടത്തി content ഉണ്ടാക്കാൻ sramikkumbo...ജിൻ്റോ അത് പുഷ്പം പോലെ ഉണ്ടാക്കുന്നു..😂

  • @ciniemagallery4881
    @ciniemagallery4881 2 месяца назад +62

    Norah❤my favorite contestant. She is bold and beautiful.. Swandham abhiprayam thorann parayunnu.. Real aayitt ulla contestant.. Swandham basha (slang) polum maattunnilla😂..dressing is so neat ❤❤❤💖

  • @nickysclassroom
    @nickysclassroom 2 месяца назад +226

    She’s my age and bought her own house. Great achievement 😊 awesome job Norah!!

    • @an_as5822
      @an_as5822 2 месяца назад

      പെണ്ണിനെ social media പൂവ് ഇട്ട് പൂജിക്കും. ഒരു ആണിന് support കിട്ടില്ല

    • @prs9736
      @prs9736 2 месяца назад

      😂

    • @microbiolectures5299
      @microbiolectures5299 2 месяца назад +9

      Tango streaming aan.full talking with adults with dressing infront of camera

    • @sn107
      @sn107 Месяц назад +8

      ​@@microbiolectures5299don't say things without knowing the facts🙏

    • @iamvkabhinav25
      @iamvkabhinav25 Месяц назад

      Age ethraya?

  • @jayakumarg6417
    @jayakumarg6417 2 месяца назад +364

    നോറ നന്നായി അവതരിപ്പിച്ചു.അതിൽ കേറി ചുളുവിൽ യമുന ഗോളും അടിച്ചു.👌🏼😄

  • @tokymonyt
    @tokymonyt 2 месяца назад +280

    നൂറനെ ഒരുപാട് ഇഷ്ട്ടായി പാവം എന്താചെയ്യാ ഓരോരുത്തർക്കും ഓരോ വിഷമങ്ങൾ

  • @IsmailPp-oi4rv
    @IsmailPp-oi4rv 2 месяца назад +169

    The best emotional story is junais😢

    • @user-yv3jf1vg1r
      @user-yv3jf1vg1r 2 месяца назад +1

      what?? why.?

    • @itsyou6918
      @itsyou6918 2 месяца назад

      Poyi nokku avnte ummane uppa entho .. something ​@@user-yv3jf1vg1r

  • @fidhapt8731
    @fidhapt8731 2 месяца назад +841

    ഇവൾ എന്റെ സീനിയർ ആയിരുന്നു manachira model school പാവം ആണ് nalla charctr ആണ്

    • @Lakshmidasaa
      @Lakshmidasaa 2 месяца назад +38

      നീ കള്ളം പറയുന്ന ടീം ആണോ എന്നാണ് ആദ്യത്തെ ഡൌട്ട് 😂😂

    • @fidhapt8731
      @fidhapt8731 2 месяца назад +52

      @@Lakshmidasaa അല്ലടാ ഇവൾ nss ന്റെ ഒക്കെ ലീഡർ ആയിരുന്നു ഷൈബൽ 👍👍

    • @reyanaalu
      @reyanaalu 2 месяца назад +9

      Is she from calicut?

    • @fidhapt8731
      @fidhapt8731 2 месяца назад +2

      @@reyanaalu s

    • @srishtibyroshitha
      @srishtibyroshitha 2 месяца назад +7

      ingalokke model il aano padichee😮😮😮😮

  • @jabirkt4222
    @jabirkt4222 2 месяца назад +30

    ഫിനാൻഷ്യലി ഇണ്ടിപെൻഡന്റ് ആയി നിൽക്കുന്നല്ലോ verry ഗുഡ് ഡിയർ... 💞

  • @AChuzzzzs
    @AChuzzzzs 2 месяца назад +1096

    Genuine ആണ് എന്ന് പ്രതീക്ഷിച്ച contestant ആണ് ശ്രീ രേഖ...
    പക്ഷേ, നല്ല over ആണ് പെണ്ണും പിള്ള...
    അവിടുത്തെ രാജ്ഞി ആണ് എന്നാ വിചാരം

  • @Aaa_hna
    @Aaa_hna 2 месяца назад +304

    Norahyude ex husbandinte real video kanditt ith kanunnavar😂like adi

    • @shemeenakp3495
      @shemeenakp3495 2 месяца назад +4

      😂

    • @NusrathNusrath-ku2by
      @NusrathNusrath-ku2by Месяц назад

      Ind ool kk vayangara gada ann

    • @angel0fangelsangel504
      @angel0fangelsangel504 Месяц назад +5

      Link ഉണ്ടോ😂

    • @user-uh9ih4ox6f
      @user-uh9ih4ox6f Месяц назад +3

      Which video

    • @goatboat-pu9cy
      @goatboat-pu9cy 20 дней назад +5

      but do you have any proof that what he said was true you cant believe her but can believe him even though he didnt have any proof? she didnt even say anything bad about him and kept thier privacy but he wasnt like that, and maybe he did that for popularity and if you dont know what kind of videos she posted on tango then its better to keep you mouth shut.

  • @rnrfamily4497
    @rnrfamily4497 2 месяца назад +564

    ഈ പവർ കിട്ടുന്നത് കഴിഞ്ഞതിൻ്റെ കഴിഞ്ഞ സീസണിൽ ആയിരുന്നെങ്കിൽ ദൈവമേ റിയാസ് and Dr.robin😊 😅
    ഇവർക്ക് ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് ഒന്ന് പറഞ്ഞു കൊടുക്ക് Big Boss 😂😂

    • @naseema2190
      @naseema2190 2 месяца назад +19

      Kazhina varsham akhil mararude ayirunu allathe robinte alla ketto

    • @reyanaalu
      @reyanaalu 2 месяца назад +24

      Kayinjathinte kayinja season

    • @job195
      @job195 2 месяца назад

      അതിൽ അവൻ ഇണ്ടാർന്നുന്നു തോന്നണ്ടേ 🤣🤣🤣🤣​@@naseema2190

    • @ShameemaShammi-jz5wi
      @ShameemaShammi-jz5wi Месяц назад

      😮​@@reyanaalu

    • @CALLMEABFF
      @CALLMEABFF 12 дней назад

      Dr vs riyas 🙂
      Norah vs Jasmine 🌚☠️

  • @misriyanasri7124
    @misriyanasri7124 2 месяца назад +29

    Nalla dressing anu ellarum. Great ❤❤❤❤

  • @noufilaismayil8483
    @noufilaismayil8483 2 месяца назад +138

    Nora adipoli dressing spr

  • @Malayalamtrolls2.0
    @Malayalamtrolls2.0 Месяц назад +8

    Last yamuna paranjath correct aanu . Itrem cheriya parayathil veedu vechenn paranjal ath velya Karyam thanne aanu 👏🏻👏🏻

  • @Vigneshvikku123
    @Vigneshvikku123 2 месяца назад +338

    ഇപ്രാവിശ്യത്തെ bigboss ഒരു ബാലരമ വായിച്ച feel ആണ്
    ഒരു വാഴ captain
    2 മണ്ടന്മാർ
    Power എന്താണ് എന്ന് പോലും അറിയാത്ത power teams
    മാറി ഇരുന്ന് പൊങ്ങച്ചം പറയുന്ന രാജാവ്

  • @shalimsmarjan9266
    @shalimsmarjan9266 2 месяца назад +24

    Well said 🤝

  • @user-fm6gq7km2c
    @user-fm6gq7km2c 2 месяца назад +24

    Nora super❤️

  • @SReddy-zm5pt
    @SReddy-zm5pt Месяц назад +14

    നോറ നല്ല കുട്ടിയാണ്, പാവം ആണ് ഈ kutty.

  • @Adilaaa6
    @Adilaaa6 2 месяца назад +107

    Norah nalla cute ind😍❤️

  • @pathuzjinn3056
    @pathuzjinn3056 2 месяца назад +156

    എല്ലാവരും വ തുറന്ന് ഇരിക്കുന്നത് കണ്ട ഹോ എല്ലാം കേട്ട് ഇരിക്കുന്നത് പോലെയാ സത്യം പറഞ്ഞ എല്ലാം കിളി പോയ മൈൻഡ് ആണ് 😌

    • @mhrf56
      @mhrf56 2 месяца назад

      S

  • @liyanayaz4138
    @liyanayaz4138 2 месяца назад +18

    Noora❤❤❤❤

  • @sinanck4232
    @sinanck4232 2 месяца назад +127

    Ratheeshn inn Robin
    Naala ,DFK
    day after : maarar
    🤣🤣🤣

    • @montagegaming3387
      @montagegaming3387 2 месяца назад +5

      repeat 🤣🤣

    • @Ajmiya313
      @Ajmiya313 2 месяца назад +3

      I think never become maraar,but he will try..😅

  • @sangeethsunil6823
    @sangeethsunil6823 2 месяца назад +37

    Be bold

    • @Joelsunil80382
      @Joelsunil80382 2 месяца назад +1

      Bold mathram alla ithiri budhi vennam

  • @rajeeshpp1051
    @rajeeshpp1051 2 месяца назад +5

    സംസാരം 👌🏻

  • @daisykoshy2454
    @daisykoshy2454 2 месяца назад +8

    Very smart girl ..Norah..i m proud of u .

  • @luipe6708
    @luipe6708 Месяц назад +1

    Cutest pie!

  • @ssvlog8357
    @ssvlog8357 2 месяца назад +70

    Noraaa adipoli ❤❤❤❤

  • @Sreelechuuii
    @Sreelechuuii 2 месяца назад +24

    I think sijo is a good player❤

  • @hannahannabiju9380
    @hannahannabiju9380 2 месяца назад +216

    കുറച്ചു familiar ആയിട്ടുള്ളവരെ contestantne ഇടയിരുന്നു... ഇവരൊക്കെ ആരാ എന്നുപോലു അറിയില്ല...

    • @vtsheaven013
      @vtsheaven013 2 месяца назад +22

      കണ്ടു കണ്ടു പരിചയം വന്നോളും.

    • @khadeeja2560
      @khadeeja2560 2 месяца назад +17

      Sathyam enikk ithil aake ariyunnath jasmin rishi and sreethu vere aarem njan ith parichayam illah 😅

    • @We-hg8ji
      @We-hg8ji 2 месяца назад +1

      True🙄

    • @HameedStar
      @HameedStar 2 месяца назад +7

      Parijayamillaathavar aanu nallath,,
      Avarkkum movies lekokke opportunity vende ,,pinne familier aayittulla aalukalkokke ithilekk Venn private life l njan ingane aanu enn parayaanunum veettile jolikal cheyyaanum buddimutt kaanum😀

    • @AneesaRasheed-rl4pu
      @AneesaRasheed-rl4pu 2 месяца назад

      Crct

  • @maryjan9523
    @maryjan9523 2 месяца назад +3

    Yamuna chechi nalla karyam cheythu👍

  • @bash8286
    @bash8286 Месяц назад +10

    വീട്ടിൽ അച്ഛൻ കയറ്റാതത്തിന്റെ കാരണം എല്ലാർക്കും മനസ്സിലായി

  • @siraj954
    @siraj954 2 месяца назад +58

    നോറ ❤️❤️

  • @keraladriverbussid1493
    @keraladriverbussid1493 2 месяца назад +7

    Nora 💝

  • @LeoDas-hb1ti
    @LeoDas-hb1ti 7 дней назад +2

    Eval ente student aayirunu .nalla kutti aayirunnu

  • @salihvp-uy9hh
    @salihvp-uy9hh Месяц назад +3

    Good girl

  • @LiSA_VALAV
    @LiSA_VALAV 2 месяца назад +6

    Mudiyan😌❤

  • @maneeshmani5031
    @maneeshmani5031 2 месяца назад +4

    Noora good charcter

  • @misiriyamichu2444
    @misiriyamichu2444 2 месяца назад +4

    നൂറ ഇഷ്ട്ടം ❤

  • @rayaansvlogs
    @rayaansvlogs 2 месяца назад +296

    ഈ season നിൽ എല്ലാവരും നല്ല standard ഉള്ളവർ ആണ് കാരണം dressing, behavior 👍

    • @smile7559
      @smile7559 2 месяца назад +17

      Program തുടങിയിട്ടല്ലേ ഒള്ളൂ.... Wait.....time& Days കിടക്കല്ലേ...... Ready ആയിക്കോളും 🤣🤣

    • @shanidshanirahma2042
      @shanidshanirahma2042 2 месяца назад +13

      ഡ്രെസ്സിന്റെ കാര്യം ഓകെ ആണെങ്കിൽ സ്വഭാവത്തിൽ ഒരൊറ്റണം നല്ലതില്ല

    • @devumolpurushankadathu6225
      @devumolpurushankadathu6225 2 месяца назад +1

      Except jasmine... ( way of taking and actions )

    • @yakghartimagar8798
      @yakghartimagar8798 2 месяца назад

      😮 ,,,​

    • @RaniyaShirin
      @RaniyaShirin 2 месяца назад

      Onn poykkee

  • @zeniazehyaan9593
    @zeniazehyaan9593 2 месяца назад +4

    Nora poli❤

  • @saraslittleworld438
    @saraslittleworld438 2 месяца назад +2

    Norah.... 👍🏻
    Nalla reethiyil present cheythu 👍🏻genuinity undayirunnu👍🏻
    ❤️

  • @fathimasemeera3741
    @fathimasemeera3741 2 месяца назад +43

    ഈ പ്രോഗ്രാം ഉം അതിലെ അന്തിരിക്ഷവും വളരെ diffrent ആണ് അത് എല്ലാവരും ആദ്യം മനസിലാക്കി കാണുക ഇതിൽ നമ്മൾ ആണെങ്കിലും എപ്പോളും nice ആയിട് ഇരിക്കാൻ പറ്റില്ല ഇത്‌ ഒരു ബിസിനെസ്സ് ആണ് ഇതിനു റീച് വേണമെകിൽ ഇതിൽ കുറച്ച ബഹളം വേണം ചുമ്മാ എല്ലാവരും സ്നെഹം മാത്രം ആയാൽ ആരും കാണാൻ ഉണ്ടാകില്ല അപ്പൊ അതിനുള്ള ടാസ്ക് ബിഗ്ഗ്‌ബോസ് ത നെ ഇട്ടു കൊടുക്കും . ഇവർക് തമ്മിൽ മുൻകാല പരിചയങ്ങൾ ഒന്നും ഉള്ളവർ അല്ല . അവര്ക് ഫോണോ മറ്റു വിനോദങ്ങളോ ഇല്ല മൈൻഡ് ഒകെ പല രീതിയിലും പോകും നമ്മൾ ഇതൊക്കെ കണ്ട അവര് ഇങ്ങനെ ആണ് അങ്ങനെ ആണ് എന്നൊക്കെ വില ഇരുത്തരുത്

  • @haifahifa55
    @haifahifa55 2 месяца назад +20

    Norah better than jasm❤ instayl kandpo jasmn ayrnnu nalle vjrche but bb vannapo norah kurch simpl and humbl ayt thonunn

    • @rameshcppodcasts
      @rameshcppodcasts 2 месяца назад +1

      Not real life. This is a show. Game playing, acting. Real avanam ennillallo

  • @nandu9277
    @nandu9277 2 месяца назад +8

    Gabri valichaaa faceee😅😅😅😅😅

  • @nayanasanoj228
    @nayanasanoj228 2 месяца назад +4

    Rocky 👌

  • @divyanair5560
    @divyanair5560 2 месяца назад +63

    Norah strong ayi play chayu God bless you 💞💞💞💞🙏😔💞

  • @krishnendu642
    @krishnendu642 2 месяца назад +6

    Nora❤

  • @rahnarahnak6759
    @rahnarahnak6759 2 месяца назад +91

    Noraye kanumbool season 1 le Aditi Rai ye oormma varunnu🙂

  • @athirakishore5925
    @athirakishore5925 2 месяца назад +65

    Nora❤❤

  • @Risna.Tirur.
    @Risna.Tirur. 2 месяца назад +183

    ശ്രീ രേഖ full over ആണ്

  • @inninachu9441
    @inninachu9441 2 месяца назад +9

    ഇങ്ങനെ വേണം ഉപ്പമാർ 💪💪💪💪💪 ആ ഉപ്പ മുത്താണ് 💞💞💞💞

  • @abijackson1000
    @abijackson1000 2 месяца назад +64

    നിങ്ങൾ ആദ്യം show തുടർച്ചയായി കാണിക്കു
    ഒന്നുകില്‍ 10 മുതൽ 12 മണി വരെ കാണിക്കുക
    Serial 9:30 ന് ആക്കുക

  • @pint.2023
    @pint.2023 2 месяца назад +42

    25 aamathe vayasil okke oru swanthayat veed vangana onn aloich nokye.🔥🫡

    • @ashivlogs759
      @ashivlogs759 2 месяца назад +1

      Vebijarichu undaakiyathoo

    • @pint.2023
      @pint.2023 2 месяца назад +7

      @@ashivlogs759 nthokeyada mone parayane. Divorce aaya aalkar okke angane aano. കേരളം is better than this kind of ചിന്താഗതി. Time to change that mindset brother.

    • @richuunica7196
      @richuunica7196 2 месяца назад

      Only fans stream indayirunu ennu husband paranju ​@@pint.2023

    • @Lacuzzzzzzzzzz
      @Lacuzzzzzzzzzz Месяц назад

      ​@@richuunica7196chumma apavadham parayalla

    • @angel0fangelsangel504
      @angel0fangelsangel504 Месяц назад

      തുണി അഴിച്ച് സ്ട്രീമിങ്ങ് നടത്തി വീട് വച്ചു😂

  • @ummermohemmed9986
    @ummermohemmed9986 2 месяца назад +6

    കുട്ടിക്കും അമ്മക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @munnasstream8338
    @munnasstream8338 18 дней назад +2

    എന്റെ സിഹൃത്തിന്റെ.. മോളാണ്..........

  • @Ak47495
    @Ak47495 2 месяца назад +2

    Nora is a good girl

  • @salimsali7049
    @salimsali7049 2 месяца назад +84

    Jasmin n adh ang pidichilla thon...olk ol mathre bold baki ellarum weak

    • @fathimapathu6089
      @fathimapathu6089 2 месяца назад +1

      Anganonumilla bb nallapola kanu pls

    • @imdb91
      @imdb91 2 месяца назад +1

      Ningal ellam oohich kazhinju le😂

    • @Joelsunil80382
      @Joelsunil80382 2 месяца назад

      Bold il karyam illa ithiri budhi vennam

  • @nasrinasharaf
    @nasrinasharaf Месяц назад +3

    Pappa kayarulla pappakk karyam aryam pavam manushyan 🥹

  • @kabeerv8236
    @kabeerv8236 2 месяца назад +1

    Noora super

  • @freefire-cr8fm
    @freefire-cr8fm 2 месяца назад +115

    Rateeshine eshttamillathavar👍

    • @_sa._naa
      @_sa._naa 2 месяца назад +3

      Und

    • @KOTHARAJU-zf7zw
      @KOTHARAJU-zf7zw 2 месяца назад +4

      നല്ല entertainer അന്ന് രതീഷ് 💕💕🏆🏆

    • @freefire-cr8fm
      @freefire-cr8fm 2 месяца назад +1

      @@KOTHARAJU-zf7zw ayinu

    • @josepalamattam5221
      @josepalamattam5221 2 месяца назад +1

      ​@@freefire-cr8fmഞങ്ങൾക്ക് ഇഷ്ട്ടമാ

  • @fayistla4036
    @fayistla4036 2 месяца назад +4

    Nora ❤️

  • @user-uz3oj2jg1p
    @user-uz3oj2jg1p Месяц назад +3

    Nora ni poli

  • @meenamalus
    @meenamalus 2 месяца назад +43

    ശരിക്കും എല്ലാവരുടെയും ഇതുപോലുള്ള കഥകൾ ഒഴിവാക്കി. നല്ല ഗെയിംസ് കൊടുത്ത് കഴിവുള്ളവരെ കണ്ടുപിടിക്കുക..

  • @jasnam5441
    @jasnam5441 2 месяца назад +2

    Very bold lady❤

  • @sn107
    @sn107 Месяц назад +3

    Norahh❤❤

  • @afsalafsu7789
    @afsalafsu7789 Месяц назад +1

    Perticular, like...:ഇവളിതെന്തിനാ ഇടക്ക് ഇടക്ക് ഞങ്ങളെ കേറി ചൊറിയുന്നത് 😂😂😂

  • @JayakrishnanH007
    @JayakrishnanH007 2 месяца назад +3

    Jasmine patti show and expressions only & love strategy shogam

    • @microbiolectures5299
      @microbiolectures5299 2 месяца назад

      2 peerum tangoyil stream cheyth paisa indaakiyaa aalkaara.they both know eachother.

    • @JayakrishnanH007
      @JayakrishnanH007 2 месяца назад

      @@microbiolectures5299 ബിഗ് ബോസ് അടുത്ത ആഴ്ചയിൽ ഒരു മൂന്നാലു പേരെ ഒരുമിച്ചു പുറത്താക്കി വീട് വൃത്തിയാക്കണം

  • @arshanaarsh2561
    @arshanaarsh2561 2 месяца назад +4

    Father 👏

  • @ayishaat7506
    @ayishaat7506 2 месяца назад +3

    നുറാ പാവം കുട്ടിയാണ്

  • @lathakumari3817
    @lathakumari3817 2 месяца назад

    Undeeeeereerr

  • @bherrorboy1437
    @bherrorboy1437 6 дней назад +1

    Norah paavam ane..❤

  • @user-tt6ts2cg1c
    @user-tt6ts2cg1c 2 месяца назад +1

    HarishnankR🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤

  • @user-or9oe6dc8r
    @user-or9oe6dc8r 2 месяца назад

    Shine fans hi parayu

  • @user-cc1sl2mj5l
    @user-cc1sl2mj5l Месяц назад

    Respect

  • @AiswaryaAishu-bx3gz
    @AiswaryaAishu-bx3gz 2 месяца назад +1

    Kandu😂😂😂😂kettirikkunvar vallikkal

  • @augustinejoseph5042
    @augustinejoseph5042 2 месяца назад +5

    #asirocky the gamechanger

  • @user-sk5xr2sg1v
    @user-sk5xr2sg1v 2 месяца назад +1

    Nora powliyaan

  • @ummantemole7210
    @ummantemole7210 Месяц назад +1

    Jasmine mondha kandaal ariya nalla asooya indenn

  • @HameedStar
    @HameedStar 2 месяца назад +5

    Celebrities nonnum bigbossil Vann njan ingane aanu ente privacy ithaan enn public aayi kaanikkaan thalparyamilla pnne ithil Vanna veruthe irikkaanum phon use aakkaanum pattoola house cleaning okke cheyyendiyum varum😀

  • @jasibabu6673
    @jasibabu6673 2 месяца назад +4

    Jintooyyyum jasminum epppazhm oppaallllooo... 😂

  • @user-qc9ed7mx1d
    @user-qc9ed7mx1d 2 месяца назад +2

    Jasmin purath ponam familikk show kaanaanaa

  • @Chikkuuuuuuu
    @Chikkuuuuuuu 2 месяца назад +16

    നോറ ❤️

  • @zepp7030
    @zepp7030 2 месяца назад +27

    അനിയത്തി very ചെറുതാണ് 😂

  • @jabirkt4222
    @jabirkt4222 2 месяца назад +1

    Norah 💞💞💞

  • @Ratchannel.
    @Ratchannel. 2 месяца назад +2

    Jasmine also from tango app

  • @sahanasaanvi3283
    @sahanasaanvi3283 2 месяца назад +41

    Nora win avnum ❤ bigboss season ne she is bold and brave and beautiful 🎉 best wishes🫂

  • @RB-js3zi
    @RB-js3zi Месяц назад +1

    ഭയങ്കര നാക്കാണ്.

  • @sanaaaaah12
    @sanaaaaah12 2 месяца назад +2

    ജാസ്മിൻ വാഴക്ക് ഇപ്പോഴും വോട്ട് ചെയുന്ന മറവാഴകൾ

  • @sharusheaven5217
    @sharusheaven5217 2 месяца назад +13

    Nora ഒരു പാവം കുട്ടി ആണ്❤

    • @UnaiseAbrar
      @UnaiseAbrar 2 месяца назад

      ഇദ്ദേഹം പറയുന്നത് എല്ലാം പച്ചകള്ളമാണ്.ഇദ്ദേഹത്തിൻറെ ഭർത്താവ് എല്ലാം തെളിവുസഹിതം പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

  • @neshafathima7685
    @neshafathima7685 2 месяца назад +1

    Evale husband epo remarried an

  • @Jouneythroughthislife
    @Jouneythroughthislife 2 месяца назад +5

    Nora looks like Alia Bhatt😊

  • @shihas
    @shihas Месяц назад +1

    Civil service nu prepare cheyyunma time il aan enik flu pidipettath😂

  • @user-oh7bn2oe4t
    @user-oh7bn2oe4t Месяц назад +2

    Apa norah ala name shybal sadath enan😂

  • @rameshcppodcasts
    @rameshcppodcasts 2 месяца назад +10

    മാരാരപ്പോലെ ഒരാൾ ഇവിടെ ഇല്ലാണ്ട് പോയി. ഉണ്ടായിരുന്നെങ്കിൽ ഒറ്റയെണ്ണത്തിന്റെയും വെളുപ്പിക്കലുകൾ നടക്കില്ലായിരുന്നു.

  • @Souparnikats
    @Souparnikats 2 месяца назад +1

    Jasmin vtl ethumbo Anu ariyunne ……😂😂😂 Etherem content Vanni kariyam 😂….pinne Jasmin new video ayitt varaum

  • @user-jm4yb5bd3l
    @user-jm4yb5bd3l 2 месяца назад +1

    Ys

  • @Mapponnumparayandapokkoo
    @Mapponnumparayandapokkoo Месяц назад +2

    Norah 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nafilmp7869
    @nafilmp7869 Месяц назад +2

    Norah fans undo❤️