ശ്രുതിയുടെ കള്ളത്തരം എത്രയും പെട്ടന്ന് ചന്ദ്ര അറിയണം. ആ സത്യം അറിയുമ്പോൾ ചന്ദ്ര ശരിക്കും തകർന്നു പോകും. അതോടെ അവർ രേവതിയെ സ്നേഹിക്കുകയും ചെയും. അത് 💯 ഉറപ്പ് ആണ്.
ഓ ഇവർക്ക് നല്ല വിഷയ ദാരിദ്ര്യം ഉണ്ട് അല്ലെ... അതാണ് ഒരാഴ്ച ബെഡ്‌റൂം വിഷയം ഇന്ന് ബാത്റൂം.... ഒരു ഫാമിലി യിൽ എന്തൊക്കെ വിഷയങ്ങൾ ഉണ്ട് ഇത് ഒരുമാതിരി ഏർപ്പാട് ആണ്... കുറച്ച് കൂടി നിലവാരം ഒക്കെ ആവാം
In Tamil six hundred episodes are over but still Sruthi truth not come out. Father money not returned Others being insulted Revathy till date house servant only. Just dragging.
paavam aa rebeca enthokke struggle cheythaa ee character accept cheyth nammude munnil ethiche...ennitt aa character ne ee pettathalayan buffoon writer nashippikkvaaa🥴🥴🥴
ഞാൻ അഭികുമാറിന്റെ ഭാര്യ ആണ്.. എന്റെ ഭർത്താവ് ഒരു മാനസിക രോഗിയാണ്... കുറെ ദിവസം ആയി അദ്ദേഹം നിങ്ങളെ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു... എന്റെ എട്ടായിക്ക് serial കണ്ട് വട്ടായതാണ് 😔... Medical science ഇൽ ഇതിനു ചികിത്സ ഇല്ലെന്നാണ് doctor പറഞ്ഞത് 😔... എന്റെ എട്ടായി മീൻ വിറ്റാണ് കുടുംബം നോക്കുന്നത് അതിന്റെ ഇടയിലാണ് എന്നെയും നോക്കുന്നത് 😔... ദയവായി ആരും അദ്ദേഹത്തെ തെറി പറയരുത് എന്ന് അഭ്യർത്ഥിക്കുന്നു 🙏.. എന്ന്, വത്സമ്മ Abhikumar ഒപ്പ്
എന്റെ ഭർത്താവ് kichu kumar ഇങ്ങോട്ട് വന്നാൽ ഭാര്യ വസുമതി അന്വേഷിച്ചു എന്ന് പറയണേ. അദ്ദേഹത്തിന് വട്ട് മാറാൻ ഉള്ള മരുന്ന് കഴിക്കാൻ ഉള്ളതാണ്. Serial കണ്ട് വട്ടായതാണ് 🙏
Ee hindi and tamil il okke oru ariyatha aalu veetil keri thamasikkunnath okke common aayitt aanu kaanikkunne...aarum avare patti valuthayitt serach cheyyilla.....aviduthe okke serials ath common aanu....ivideyum ippo angane thanne aayi varunn🤡🤡😬😬😬😬
എന്റെ ഭാര്യ വസുമതി ഞാൻ ഇവിടെ ഉണ്ട് ഈ സീരിയലിന്റെ time change ചെയ്യണം എന്ന് പറയാൻ പോവുകയാണ് നിനക്ക് അറിയാമല്ലോ ഇനിക്ക് ഇഷ്ടമില്ലാത്ത സീരിയലുകൾ ഉച്ചക്ക് ആകണമെന്ന് പറയും ഏഷ്യാനെറ്റ് കേട്ടാലോ 7:00ക്ക് ഉണ്ടായിരുന്ന സീരിയൽ സാന്ത്വനം 2 വന്നപ്പോൾ ഈ സീരിയലിനെ 7:30ന് ആക്കി പക്ഷെ അത് ഈ സീരിയലിന് ഗുണമായി പക്ഷെ അത് എപ്പോഴും നടക്കില്ലല്ലോ
@@Kichukumar.78y അതിന് ഇപ്പൊ നിങ്ങൾക്ക് എന്താ മനുഷ്യാ? നിങ്ങൾക്ക് നമ്മുടെ കുടുംബകാര്യം നോക്കിയാൽ പോരെ? ഈ serial 7:30 ഇരിക്കുന്നത് കൊണ്ട് നിങ്ങൾക്കെന്താ പ്രശ്നം? ഈ serial നല്ല റേറ്റിംഗ് ഉള്ള serial ആണ് one of my favourite ആണ്.. നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽ വീണ്ടും നിങ്ങളെ കുതിരവട്ടത്ത് കൊണ്ടുപോയി ആക്കേണ്ടി വരും എനിക്ക് 🤧
ഇപ്പൊ മകൻ അമ്മയെ തല്ലി കൊല്ലലും തിരിച്ചും ഒക്കെ നടക്കുന്നുണ്ട് എന്നിട്ട് ആണ് സീരിയലിന്റെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്ന്.കിച്ചു കുമാരൻ സീരിയൽ അഡിക്റ്റ് ആയി വട്ടായി അല്ലെ ന്യൂസ് ഒക്കെ വല്ലപ്പോഴും എടുത്ത് നോക്കുന്നെ നല്ലത് ആയിരിക്കും. ഇങ്ങനെ ഒരു സീരിയൽ അഡിക്റ്റ് അതും ഒരു ആൺ ഞാൻ ആദ്യം ആയിട്ട കാണുന്ന് പെൺപിള്ളേർ പോലും ഇങ്ങനെ അഡിക്റ്റ് ആയ ആൾ എന്റെ അറിവിൽ ഇല്ല🤣
ഏട്ടാ നിങ്ങൾ ഇവടെ നാട്ടുകാരുടെ വായിൽ ഇരിക്കുന്നതും കേട്ടോണ്ട് ഇരിക്കുവാണോ? നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ 🤦♀️? ഇന്നത്തെ ജട്ടിക്കച്ചവടം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു? മിച്ചം വല്ലതും ഉണ്ടണെകിൽ ഒരു കവറ് പാല് വാങ്ങിച്ചോണ്ട് പോര്.. നാളെ കാലത്ത് ചായ വെക്കാം 🤷♀️.
Sachi Revathy ❤❤
Sachi enth pavama❤
ശ്രുതിയുടെ കള്ളത്തരം അറിയുമ്പോൾ ഉള്ള ചന്ദ്രയുടെ അവസ്ഥ കാണാൻ waiting 🤭❤️
Sachi❤️Revathy
സത്യം അതു ഓർക്കുമ്പോൾ തന്നെ ചിരി വരുന്നു 😂
Athe athanu kanendath 🤣.. Ithrem naal thalayil eduth vech nadannitt avasanam ath ariyumbol ulla reaction kanendathanu 😹
Ath kond Thane ath onum udan kanikila.😂
Tamil pole, ale Ivar kanikooo
@@Mayavathi_official എൻ്റെ അഭി കുട്ടനെ കണ്ടോ🥹🥹🥹
@@അഭിക്കുട്ടൻ്റെസ്വന്തംപത്നി ഇതേതാ പുതിയ ഒരെണ്ണം 😂🤷♀️. 2 ദിവസം ആയിട്ട് valsamma ആയിരുന്നല്ലോ 😂.
Sachi revu ❤❤❤❤❤
ശ്രുതിയുടെ കള്ളത്തരം എത്രയും പെട്ടന്ന് ചന്ദ്ര അറിയണം. ആ സത്യം അറിയുമ്പോൾ ചന്ദ്ര ശരിക്കും തകർന്നു പോകും. അതോടെ അവർ രേവതിയെ സ്നേഹിക്കുകയും ചെയും. അത് 💯 ഉറപ്പ് ആണ്.
അത് ഇപ്പോൾ ഒന്നും ഉണ്ടാവില്ലടോ 🥲🙂
ശ്രുതിയുടെ കള്ളത്തരം കണ്ടു പിടിച്ചാലും രേവതി യെ ചന്ദ്ര സ്നേഹിക്കുമെന്ന് തോന്നുന്നില്ല
2 വർഷത്തിന് മുകളിൽ ആയ തമിഴിൽ അറിഞ്ഞിട്ടില്ല ഇപ്പോഴും.. പിന്നാണോ അത് അതേപോലെ കോപ്പി അടിക്കുന്ന ഇതിൽ 😂🥹🚶♂️
എന്നാലും ചന്ദ്ര മാറില്ല 😂
2027 il Chandra ariyum😂tamil eppoyum arinjittila.
rebecayude ee sari nannayitund super sari selection
എന്ത് ബോറാണ് ചന്ദ്ര പറയുമ്പോൾ ശ്രുതിക്ക് ആഹാരം കൊണ്ട് കൊടുക്കുന്നു ബോറാക്കുവാണേ രേവതിയെ കരഞ്ഞോ ണ്ട് ഇരിപ്പ്
Revarthy (Rebecca Chechi ❤❤❤❤❤❤🥰🥰🥰)
Ee Kichukumarum Abhikumarum asianet cb yile shalyakkaaraanu.... Ath poraanjittaanu bharyamaarum😬😂
ഓ ഇവർക്ക് നല്ല വിഷയ ദാരിദ്ര്യം ഉണ്ട് അല്ലെ... അതാണ് ഒരാഴ്ച ബെഡ്‌റൂം വിഷയം ഇന്ന് ബാത്റൂം.... ഒരു ഫാമിലി യിൽ എന്തൊക്കെ വിഷയങ്ങൾ ഉണ്ട് ഇത് ഒരുമാതിരി ഏർപ്പാട് ആണ്... കുറച്ച് കൂടി നിലവാരം ഒക്കെ ആവാം
രേവതിയെ ഇഷ്ടം ഉള്ളവർ ഉണ്ടോ?????
@@Adwaithkumar123 റെബേക്കയെ ഒരുപാട് ഇഷ്ടം.രേവതിയെ ഇഷ്ടം തന്നെ അതിക നന്മ മരം വായിൽ പഴം വിഴുങ്ങി ഇടക്ക് നിൽക്കുന്ന കാണുമ്പൊ ദേഷ്യം വരും
സ്രുതിയിടെ കള്ളത്തരം പെട്ടന്ന്തന്നെ പൊളിയണം
endan kallatharam.nan adhyamayittan kannune
@pathupathuss3965 വലിയകോടീശ്വരിയാണെന്നൊക്കെയാ ചന്ദ്രയോട് പറഞ്ഞിരിക്കുന്നെ മാത്രല്ല സ്രുതിഡെ വിവാഹം മുൻബ് കഴിഞ്ഞിരുന്നു അതിൽ ഒരുകുട്ടിയുണ്ട് ഇതൊന്നും ആരിക്കും അറിയില്ല
In Tamil six hundred episodes are over but still
Sruthi truth not come out.
Father money not returned
Others being insulted
Revathy till date house servant only.
Just dragging.
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സീരിയൽ ആണ് ഇത്. ഇപ്പോൾ എന്തോ ബോർ ആയി പോകുന്നു. രേവതി കുറച്ചു കൂടി ബോൾഡ് ആകണം.
സച്ചി ഏട്ടാ ശ്രുതിയുടെ കള്ളത്തരം കണ്ടു പിടിക്
ചന്ദ്ര യെ ഇഷ്ടം ഇല്ലാത്തവർ 😂😂
paavam aa rebeca enthokke struggle cheythaa ee character accept cheyth nammude munnil ethiche...ennitt aa character ne ee pettathalayan buffoon writer nashippikkvaaa🥴🥴🥴
Sruthyude kalatharam vegm purthu koduvaa
ഞാൻ ഉണ്ട് 😊
Sathyam parayalo rabbecca nannayi serial munnott kondu povunund pakshe sachi enna charector abhinayam over aavune oru natural thonunilla
എൻ്റെ ഭർത്താവ് അഭി കുമാർ വന്നോ...😢
ആരെങ്കിലും കണ്ടോ അദ്ദേഹത്തെ...
കണ്ടാൽ തല്ലി കൊന്നു ആണേലും, parcel അയക്കാൻ marakkale
കുറച്ചു ഓവർ ആകുന്നില്ലേ കെളവി..
@A-v-1 അപ്പൂപ്പന് അങ്ങനെ പലതും തോന്നും
ഞാൻ അഭികുമാറിന്റെ ഭാര്യ ആണ്..
എന്റെ ഭർത്താവ് ഒരു മാനസിക രോഗിയാണ്... കുറെ ദിവസം ആയി അദ്ദേഹം നിങ്ങളെ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു... എന്റെ എട്ടായിക്ക് serial കണ്ട് വട്ടായതാണ് 😔... Medical science ഇൽ ഇതിനു ചികിത്സ ഇല്ലെന്നാണ് doctor പറഞ്ഞത് 😔... എന്റെ എട്ടായി മീൻ വിറ്റാണ് കുടുംബം നോക്കുന്നത് അതിന്റെ ഇടയിലാണ് എന്നെയും നോക്കുന്നത് 😔... ദയവായി ആരും അദ്ദേഹത്തെ തെറി പറയരുത് എന്ന് അഭ്യർത്ഥിക്കുന്നു 🙏..
എന്ന്, വത്സമ്മ Abhikumar
ഒപ്പ്
🙄endhuvaade ith
ഇത് എന്ത്🙄
😂😂😂😂
Ith nthaaa sambavam...???
.മോളിൽ കിച്ചുകുമാറിന്റെ ഭാര്യയും ഉണ്ട്
Sruthiyude kallatharangal etrayum vegam kandu pidikanam. Enthu cheythalum kandu pidikkathe irikkunnathu bore anu. Chandramathiku kodukkavunna ettavum valiya adiyanu Sruthiyude maleshiya kathayum kalyanam kazhinjatanennum atiyunnathu
എന്റെ ഭർത്താവ് kichu kumar ഇങ്ങോട്ട് വന്നാൽ ഭാര്യ വസുമതി അന്വേഷിച്ചു എന്ന് പറയണേ. അദ്ദേഹത്തിന് വട്ട് മാറാൻ ഉള്ള മരുന്ന് കഴിക്കാൻ ഉള്ളതാണ്. Serial കണ്ട് വട്ടായതാണ് 🙏
നിങ്ങളുടെ hus അന്നോ കിച്ചു കുമാർ
Ethiyuttund chechi. Inn vatt mooth nikkuva vegam pidichond poyi kettiyidu
😂😂😂
മുള്ളിനെ മുള്ളു കൊണ്ടെടുക്കുക.. പൊളിച്ചു 😂😂
അതു കലക്കി 😂😂
Ee hindi and tamil il okke oru ariyatha aalu veetil keri thamasikkunnath okke common aayitt aanu kaanikkunne...aarum avare patti valuthayitt serach cheyyilla.....aviduthe okke serials ath common aanu....ivideyum ippo angane thanne aayi varunn🤡🤡😬😬😬😬
എന്റെ ഭാര്യ വസുമതി ഞാൻ ഇവിടെ ഉണ്ട് ഈ സീരിയലിന്റെ time change ചെയ്യണം എന്ന് പറയാൻ പോവുകയാണ് നിനക്ക് അറിയാമല്ലോ ഇനിക്ക് ഇഷ്ടമില്ലാത്ത സീരിയലുകൾ ഉച്ചക്ക് ആകണമെന്ന് പറയും ഏഷ്യാനെറ്റ് കേട്ടാലോ 7:00ക്ക് ഉണ്ടായിരുന്ന സീരിയൽ സാന്ത്വനം 2 വന്നപ്പോൾ ഈ സീരിയലിനെ 7:30ന് ആക്കി പക്ഷെ അത് ഈ സീരിയലിന് ഗുണമായി പക്ഷെ അത് എപ്പോഴും നടക്കില്ലല്ലോ
Valla panikkom po ammava. Serial kandu kuthithiripum kondu nadakkauva. nanam kettavan 🤡🤡🤡💩😤
@@Kichukumar.78y അതിന് ഇപ്പൊ നിങ്ങൾക്ക് എന്താ മനുഷ്യാ? നിങ്ങൾക്ക് നമ്മുടെ കുടുംബകാര്യം നോക്കിയാൽ പോരെ? ഈ serial 7:30 ഇരിക്കുന്നത് കൊണ്ട് നിങ്ങൾക്കെന്താ പ്രശ്നം? ഈ serial നല്ല റേറ്റിംഗ് ഉള്ള serial ആണ് one of my favourite ആണ്.. നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽ വീണ്ടും നിങ്ങളെ കുതിരവട്ടത്ത് കൊണ്ടുപോയി ആക്കേണ്ടി വരും എനിക്ക് 🤧
Ningal ഇനി എങ്കിലും, ഭാര്യയുടെ വിഷമം മനസ്സിലാക്കൂ😢😢
പാവം വസു 😂
@@achuxzz-q5jഭാര്യയും ഭർത്താവും tv ടെ മുൻപിൽ ഇരുന്നാണോ phone ൽ ഇടി വെക്കുന്നത്
@@Vasumathi_Kichukumarനിനക്ക് ഈ സീരിയൽ Favourite ആയിരിക്കും പക്ഷെ ഇനിക്ക് ഈ സീരിയൽ worst സീരിയൽ ആണ്
Rebecca weight kurachittund age thonnunnund ennu opinion kandappo weight kurachathano aarkenkilum angane thonniyo
ഈ സീരിയലിന് 1st and 2nd പൊസിഷൻ കിട്ടാൻ ഒട്ടും deserving അല്ലാ Worst story ആണ് ആ മകൻ എത്ര തെറ്റ് ചെയ്താലും ഒരു അമ്മക്ക് ആ മകനെ വെറുക്കാൻ സാധിക്കുമോ
Ithano nee kand pidicha reason ithrayum naalum Chandrakk Sachiye ishtam allayirunnu annonnum ninak illayirunna prashnam enthina ippo 😏.. Avide ninte bharya ninneyum anwekshich vannittund poyi medicine edukk
onj poyeda pavithram andam fane. muthukkan oro valippum aayi eragiyekkuva. chey 🤮🤮🤮
ഭർത്താവ് ലേറ്റ് ആയി പോയല്ലോ.. ഭാര്യ നേരത്തെ വന്നു 😂
ഇപ്പൊ മകൻ അമ്മയെ തല്ലി കൊല്ലലും തിരിച്ചും ഒക്കെ നടക്കുന്നുണ്ട് എന്നിട്ട് ആണ് സീരിയലിന്റെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്ന്.കിച്ചു കുമാരൻ സീരിയൽ അഡിക്റ്റ് ആയി വട്ടായി അല്ലെ ന്യൂസ് ഒക്കെ വല്ലപ്പോഴും എടുത്ത് നോക്കുന്നെ നല്ലത് ആയിരിക്കും. ഇങ്ങനെ ഒരു സീരിയൽ അഡിക്റ്റ് അതും ഒരു ആൺ ഞാൻ ആദ്യം ആയിട്ട കാണുന്ന് പെൺപിള്ളേർ പോലും ഇങ്ങനെ അഡിക്റ്റ് ആയ ആൾ എന്റെ അറിവിൽ ഇല്ല🤣
ഏട്ടാ നിങ്ങൾ ഇവടെ നാട്ടുകാരുടെ വായിൽ ഇരിക്കുന്നതും കേട്ടോണ്ട് ഇരിക്കുവാണോ? നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ 🤦♀️? ഇന്നത്തെ ജട്ടിക്കച്ചവടം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു? മിച്ചം വല്ലതും ഉണ്ടണെകിൽ ഒരു കവറ് പാല് വാങ്ങിച്ചോണ്ട് പോര്.. നാളെ കാലത്ത് ചായ വെക്കാം 🤷♀️.
Ithenthonnith😂😂😂
Maryadakk ulla comments Onnum kaanaanillallo🤔🤔🤔
Kichukumarum vasumathiyum.... Pinne etha valsammayo ellaarum ee cb yil ninnu poko.......kanditt praanth pidikkanu.... Ithokke oraal aanenkil ee ppdy onnu nirtho.... Evde nokkiyaalum ith thanne
നേരത്തെ ഫാൻസ് കാരുടെ അടി കാരണം കമന്റ് നിറഞ്ഞു.. ഇപ്പോ അതു കുറഞ്ഞപ്പോ കമന്റ് കൂട്ടാനുള്ള അടുത്ത തന്ത്രവുമായി ഇറങ്ങിയതാ 😂😂😂
@@shajeelasulthan561 eth aa pavithram serialine pokki adichum cp ye kuttam paranjum nadakkunna Kichukumar aano ee serialinte comment koottaanulla thanthravumaayi vannekkunnath.....vallaatha kand pidithamaanallo chechi...............
@@shajeelasulthan561 pazhaya fans onnum poyath enthaayaalum ee serialine baadhichatt polumilla....ippozum nalla viewsum ind ......trendingum aanu
@@Vinuabcd ഭാര്യ മാരെന്ന് പറഞ്ഞ് കുറേ ID ഇറങ്ങിയിട്ടുണ്ടല്ലോ... അവരെ കുറിച്ചാ ഞാൻ പറഞ്ഞത്.....
@@shajeelasulthan561 ningalum ningalde mattu frndsum koodi pavithram ratingil first aakkum ennu paranjitt ath kandillallo chechi....maathravumalla athinte viewsum ippo nalla kuravaa...last 2 GP thanne views valare kuravaa....pne innale itta CPyude GPkk vare mininjaann itta pavithrathinte GPyekkaal views ind..........chechi ath pariharikkaan ulla maargam anneshikkk....ee serialinu enthaayaalum nalla audience ind ketto😌
ruclips.net/video/A_1oOrrUDX8/видео.htmlsi=0NDOdEDIsqhWtkKT.. കാലം പോയൊരു പോകെ...
ruclips.net/user/shortsT2Sh0LkdBdg?si=F7uM6HkoXdBiMKp8