#Patharamattu
HTML-код
- Опубликовано: 8 фев 2025
- #Patharamattu മുടങ്ങിപ്പോയ യാത്ര വീണ്ടും നടത്താൻ ആദർശും നയനയും
Patharamattu || Episode 536 || 02-02-25 (Watch Full Episode on Disney+ Hotstar)
Mon to Sat at 8:30 PM on Asianet
What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
#Patharamattu #Asianet #PrimeTimeSerial #AsianetSerials
ദേവയാനി positive ആയപ്പോൾ ഈ സീരിയലിന് ജീവൻ വെച്ചു ഇപ്പോൾ ഈ സീരിയലിന്റെ highlight ദേവയാനി ആണ് Super acting
നീ ഇന്നലെ ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത് 🙄? ഒരു ദിവസം കൊണ്ട് നിനക്ക് ബോധോദയം ഉണ്ടായോ?
@@Mayavathi_officialഈ സീരിയൽ ഇനിയും വലിച്ചു നീട്ടിയാൽ ഈ സീരിയലിന്റെ hater ആക്കും
@@Mayavathi_officialഈ സീരിയൽ ഇപ്പോൾ നല്ല രീതിയിൽ ആണ് പോകുന്നത് അപ്പോൾ ഈ സീരിയലിനെ support ചെയ്യണമല്ലോ നല്ല സീരിയലുകളെ എന്നും support ചെയ്യും പക്ഷെ വലിച്ചു നീട്ടി വെറുപ്പിക്കുന്ന സീരിയലുകളെ ഒട്ടും support ചെയ്യുകയില്ല
@@Kichukumar.78y ദേവയാനി +ve ആയിട്ട് 1 ആഴ്ച ആയി. നീ ഇന്നലെയും വന്ന് ഈ സീരിയലിന്റെ കുറ്റം പറഞ്ഞതല്ലേ?
കിച്ചു ഏട്ടൻ നന്നായി മക്കളെ 😂🥰
സൂപ്പർ 👌👌👌
ദേവയാനി അഭിനയിച്ച് തകർക്കുന്നുണ്ട് 👌👌👌👌
ആദർശും, നയനയും എന്നും സന്തോഷത്തോടെ ജീവിക്കണം. ഇവർ രണ്ടുപേരുടെയും അഭിനയം ആണ് ഈ സീരിയലിന്റെ ഏറ്റവും വലിയ വിജയം.
ആദർശ് നയന ഇഷ്ടം
❤❤❤❤❤❤❤❤❤
ഇപ്പൊ ഈ സീരിയൽ എന്ത് രസമാണ് 🥰❤️......... അടിപൊളി
❤❤
പ്രേക്ഷകരുടെ മനസറിഞ്ഞു കഥ കൊണ്ട് പോകാൻ പത്തരമാറ്റ് എങ്കിലും ശ്രമിക്കുന്നുണ്ട് ❤❤.❤
Devayani mariyapole super combo anu..
ചെമ്പനീർ പൂവിനെക്കാൾ ഭേദം ഇതാണ് 😁😁😁
ചെമ്പനീർപ്പൂവ് nirthi ippol patharamatan kanar ❤
ഇപ്പോൾ ദേവയാനി എന്ന കഥാപാത്രം നല്ല രീതിയിൽ ആണ് അഭിനയിക്കുന്നത്. പക്ഷെ ദേവയാനി ആ സ്നേഹം നയനയോട് കാണിക്കണം. നയന ഇനിയും നന്മ മരം ആയിട്ട് നിൽക്കരുത്. നവ്യയെ പോലെ bold ആയിട്ട് നിൽക്കണം.
നയന ഇഷ്ടം
❤❤❤❤❤❤
Devayaniii de chiri kollam😅😅🎉🎉
ആദർശ് നയനയുമായി സന്തോഷത്തോടെ ജീവിക്കണം. ദേവയാനി എന്ന കഥാപാത്രം ഇപ്പോൾ നല്ല രീതിയിൽ ആണ് അഭിനയിക്കുന്നത്.
ആദർശ് നയന ഇഷ്ടം
❤❤❤❤❤❤❤❤❤
ഇപ്പോഴും അമ്മയെ കാണുമ്പോൾ ഉള്ള ആദർശിന്റെ വിറയൽ മാറിയിട്ടില്ല 😂😂
Pongan 😂
Super cute look jodi Adharshettan and Nayana chechi super ❤❤❤❤❤❤
ഇതിന്റെ dialogues എഴുതുമ്പോ കുറച്ചൂടെ ഒറിജിനാലിറ്റി തോന്നുന്ന വിധം എഴുതിക്കൂടെ. എന്തൊരു artificiality ആണ് കേൾക്കാൻ
Ithalla mounragam anu artificial chembneer poovu njngal vakare illa sachide over heroisam acting over tone voice kelkumbo chanel mattum potta story cleashe story
Super ആയിട്ടുണ്ട്
ഞാൻ വീണ്ടും കാണൽ തുടങ്ങി
Hotstaril serayal kittunnilla fullum
ദേവയാനി negative ആയിരുന്നപ്പോൾ bor acting ആയിരുന്നു പക്ഷെ positive ആയപ്പോൾ Super acting ഇനിയും ഈ സീരിയൽ വലിച്ചു നീട്ടി വെറുപ്പിക്കരുത്
ഇനിയിപ്പം നീ വെറുതെന്നും പറഞ്ഞൂ സീരിയൽ നിർത്തി വയ്ക്കാൻ ഒന്നും പോവുന്നില്ല 🤪
ഈ സീരിയൽ ഇപ്പോൾ നല്ല രീതിയിൽ ആണ് മുന്നോട്ടു പോകുന്നത്. അതുപോലെ ദേവയാനി എന്ന കഥാപാത്രവും നല്ല രീതിയിൽ തന്നെ ആണ് അഭിനയിക്കുന്നത്. റേറ്റിംഗിൽ ഇപ്പോൾ 1st ആണ് പത്തരമാറ്റ് നിൽക്കുന്നത്.
Super ❤arnu😢
Devyani❤Muthasan❤Muthasi❤......Anamika😂😂and team pling😅😅 othiri chirich
ദേവയാനി super ♥️♥️♥️♥️♥️
Devayani 👍
Devayani ne kanan nthoru sundarii aa
Ee serial il Ettavum nallath devayani ya😊😊
👌👌👌
ഏഷ്യാനെറ്റിൽ കൊള്ളാവുന്നതിൽ വെച്ച് ഏറ്റവും നല്ല സീരിയൽ പത്തരമാറ്റ് മാത്രം.
ആദർശ്, നയന ഇഷ്ടം
❤❤❤❤❤❤❤❤❤
Super❤❤❤❤
ഈ സീരിയൽ ഇപ്പോൾ super ആണ് നയനയെ bold ആക്കണം അനാമിക എന്തെങ്കിലും പറഞ്ഞാൽ bold ആയി നിന്ന് പ്രതികരിക്കണം ഇനി നയനയെ നന്മരം ആക്കരുത്
Dey എവിടെങ്കിലും ഒന്ന് ഉറച്ച് നിക്കടെ
@@Mayavathi_officialഇപ്പോൾ ഈ സീരിയൽ super ആണ് ഇനിയും ഈ സീരിയൽ വലിച്ചു നീട്ടി വെറുപ്പിച്ചാൽ hater ആക്കും
@@Mayavathi_officialഇനിക്ക് ഈ സീരിയലിനോട് വെറുപ്പ് ഇല്ലാ നല്ലത് കണ്ടാൽ support ചെയ്യും
@@Kichukumar.78y എന്നിട്ട് എന്തിനാ ഇന്നലെ വന്ന് -ve പറഞ്ഞത്? ദേവയാനി കഴിഞ്ഞ 1 ആഴ്ച ആയി +ve ആണല്ലോ.
പണ്ട്,
ആദർശ് : അമ്മേ, ഞാൻ നയനെയും കൊണ്ട് ടൂർ പൊയ്ക്കോട്ടേ?
അമ്മ : വേണ്ട.. 😡😡😡
ആദർശ് : ശരിയമ്മേ...
ആഹാ.. ഇപ്പൊ ഈ സീരിയൽ കാണാൻ എന്തു രസമാ...അമ്മ അടുക്കളേൽ കേറുന്നു.. നയനക്ക് ഭക്ഷണം ഉണ്ടാക്കുന്നു.. ഹണിമൂണിന് വിടുന്നു... സൂപ്പർ...
എന്റെ ഭർത്താവ് kichu kumar കാരണം ഈ സീരിയലിന്റെ പ്രേക്ഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതായി ഞാൻ മനസിലാക്കുന്നു. അദ്ദേഹത്തിന് serial കണ്ട് വട്ടായതാണ്. Medical സയൻസിൽ ഇതിനു ചികിത്സ ഇല്ല എന്നാണ് doctor പറഞ്ഞത് 😥. അദ്ദേഹം കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഞാൻ മാപ്പ് ചോദിക്കുന്നു 🙏.
എന്ന് വസുമതി kichu kumar
ചികിത്സ njangade കയ്യിൽ ഉണ്ട് ഇങ്ങോട്ട് വിട്ട മതി 😂
കിച്ചുവിന് Shock Treatment കൊടുത്തു അല്ലേ.
ഇന്ന് അവന് ഒരു മനംമാറ്റം 😂
അതോ ചേച്ചി അവനെ കുനിച്ചു നിർത്തി ഇടിച്ചോ 😝
@@kalki_123 ഞാൻ ഇന്നലെ ഏട്ടനോട് കുറെ പറഞ്ഞു മനസ്സിലാക്കി.. But ഏട്ടൻ ഇപ്പോൾ ചെമ്പനീർപ്പൂവിന്റെ comment boxil ചെന്ന് അവരുടെ വായിൽ ഇരിക്കുന്നത് വാങ്ങിച്ചു കൂട്ടുന്നുണ്ട് 🤧.. എനിക്കറിയില്ല എന്റെ ദൈവമേ ഞാൻ എന്ത് ചെയ്യും ഇങ്ങനെ ആയാൽ 😭
@@Vasumathi_Kichukumar എന്ത് പറയാനാ അല്ലേ...നാട്ടുകാരുടെ ഊക്ക് ചോദിച്ചു വാങ്ങി ശീലം ആയി പോയി കിച്ചു ഏട്ടന് 😂😂😂
@@kalki_123 ആ സീരിയലിന് ആണെങ്കിൽ കുറെ ഫാൻസും ഉണ്ട്.. ഇന്ന് ഏട്ടന്റെ കാര്യം പോക്കാ.. ഞാൻ അവിടെ ചെന്ന് maximum ഏട്ടനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുവാ 🥲..
❤️❤️❤️❤️
ഇനി ഇതിലെ ചില വാക്കുകൾ വാചകങ്ങൾ മാറ്റണം. കേട്ട് മടുത്തു
Karal koduthallum budhi koduthillallooo😅😅
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz
😊😊
കമന്റ് മുഴുവൻ അടിപൊളി reviews ആണല്ലോ.....
Honey moon trip ok pokkan ayyo? Surgery kazhinjittu othiri ayillallo
ഡോക്ടർ Green Signal കൊടുത്തു 😁
@@kalki_123 😆
Jzt trip only 😂vere onum padila 😂😂
😂😂😂@@achuxzz-q5j
കെഴങ്ങൻ ഭാര്യയെ കൊണ്ട് പോകാൻ അമ്മയോട് അനുവാദം ചോദി
Mr: pradeep panikker you don
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤❤
❤
❤
❤❤