ഈ മോളുടേ വിഡിയോ ഇപ്പോഴും കാണുന്നവർ ഉണ്ടോ എത്ര കേട്ടാലും മതിവരാത്ത ഗാനം ആണ് മോളുടേ കണ്ണു നിറയാതെ ഈ ഗാനം കേൾക്കാൻ കഴിയില്ല അത്രയ്ക്കും മനോഹരമാണ് 🥺❤️❤️❤️🥰🥰🙏🏼
ഞാനൊരു വിശ്വാസി അല്ല .... പക്ഷേ മോളെ ഈ പാട്ട് എത്രകെട്ട് എന്നറിയില്ല... ശബ്ദ ഗാംഭീര്യം.... സ്വര മാധുരി ഹൗ!!!! ഞാനെത്ര ആസ്വദിച്ചു..... ശരത്കാലത്തെ മനസ്സി ലാവാഹിച്ച പ്രതീതി .... മകളെ നല്ലത് വരട്ടെ ...
ഈ മോളുടേ വിഡിയോ ഇപ്പോഴും കാണുന്നവർ ഉണ്ടോ എത്ര കേട്ടാലും മതിവരാത്ത ഗാനം ആണ് മോളുടേ കണ്ണു നിറയാതെ ഈ ഗാനം കേൾക്കാൻ കഴിയില്ല അത്രയ്ക്കും മനോഹരമാണ് 🥺❤️❤️❤️🥰🥰🙏🏼
👍🏻
ഞാനൊരു ഹിന്ദുവാണ്, എങ്കിലും എവിടെയോ ആത്മാവിൽ കൊളുത്തിവലിക്കുന്നപോലെ, സ്നേഹം, ഭക്തി എല്ലാം നിറഞ്ഞൊരു വികാരം, ഇങ്ങനെ ഒരുത്തലത്തിലെത്തിച്ച മോൾക്ക് ഒരായിരം നന്ദി.
എന്റെ മനസുകൊണ്ട് ആയിരം മുത്തം തന്നു കഴിഞ്ഞു. അള്ളാഹു രക്ഷിക്കട്ടെ മോളെ.......
AAMEEN
Masha allha❤
ആയിഷ മോളുടെ കരളലിയുക്കുന്ന പുന്നാര റസൂലിൻ്റെ മദ്ഹ് ഗാനം❤❤❤❤❤❤❤
വളരെ നന്നായി പാടി ഈ പാട്ട് 👍👌🌹🌹🌹
എന്തൊരു ഫീലാണ് മോളെ. മോൾ ഈ പാട്ട് പാടുമ്പോൾ ❤
ഞാനൊരു വിശ്വാസി അല്ല .... പക്ഷേ മോളെ ഈ പാട്ട് എത്രകെട്ട് എന്നറിയില്ല... ശബ്ദ ഗാംഭീര്യം.... സ്വര മാധുരി ഹൗ!!!! ഞാനെത്ര ആസ്വദിച്ചു.....
ശരത്കാലത്തെ മനസ്സി ലാവാഹിച്ച പ്രതീതി .... മകളെ നല്ലത് വരട്ടെ ...
ഈ മോള് പാടിയതാണ് എനിക്ക് ഇഷ്ട്പ്പെട്ടത് 🙏🙏👌👌👌👌
ഞാനൊരു വിശ്വാസിയല്ല.. എങ്കിലും ഈ സ്വര മാധുരി യില് ലയിച്ചു..... എത്ര ഗാംഭീര്യ നുള്ള സൗണ്ട് !!!!!! എത്ര ആസ്വതിച്ചാലും മതിയാവില്ല..... നമിക്കുന്നു....
മോൾ പാടുമ്പോൾ ഈ പാട്ടിന് വല്ലാത്തൊരു ഫീലാണ് ... ഒരുപാടു തവണ കേട്ടു .വളരെ നന്നായിട്ടുണ്ട്.
പ്രാർത്ഥനകൾ🤲
ഒരുപാടു ഇഷ്ടം ആയി മോളെ. നന്നായി. അൽഹംദുലില്ലാഹ്
ഈ പാട്ട് ഈ മോള് പാടിയതാ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത്
Yes
സത്യം 🥰
Super song
👌SUPER❤
പാട്ടു കേട്ടു കരഞ്ഞു പോയി❤❤
👌
👌👌👌👌👏👏👏👏
മനം കവരും ആലാപനം
സ്വര മാധുര്യം, എത്ര പ്രശംസിചാലും മതിയാവില്ല...
Suparmola🌹💘👌🤔👍
Nice voice
Allahuvintay Anugrham Sadhavarshiku maaraghatay...
🌹👍👌 super vibe
❤😘😘😘😘😘😘
Super Mole
കരയിപ്പിച്ചു കളഞ്ഞല്ലോ പൊന്നുമോളെ
❤❤maasha Allah 🎉🎉❤❤
Masha allah👌🏻👌🏻👌🏻❤️
Supar
God bless you mole. nannayi padito🥰👌👌👌👌👏🙏🙏
രഹ ന
🥰👌❤️
Super 👌👌👌
❤❤❤❤❤
Super voice Allah bless molu ameen
❤
Masha allah
Mashallah 👍👍👍❤️❤️
adipoli
Super mole
Ponnumolk padachavan nallath mathram varuthatte
❤💕💞👌👌👌👌👌
Sooper
Suupper moluu
Alhamdulillah
സംഗീതത്തിനു ജാതിയില്ല മതമില്ല
👌👌
ഈ പാട്ടു ആരാണ് ആദിമായി പാടിയത് അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ കൂട്ടത്തിൽ എഴുതിയത് കൂടി ഒന്ന് പറയുമോ??? Pls
രഹനയാണെന്ന് തോന്നുന്നു 😊♥️
ഹംദാൻ പാടിയതും എനിക്ക് നല്ല ഫീൽ ആയിരുന്നു
Mashallah ❤👍👍❤
❤❤❤
Suupper moluu