മക്കത്തു പൂത്തൊരു/രെഹ്ന/MAKKATHU POOTHORU/REHNA

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии •

  • @beerankuttyellikkal3254
    @beerankuttyellikkal3254 6 месяцев назад +3

    👌👌❤️❤️👌🙏🙏🙏

  • @akratheeshrathu8614
    @akratheeshrathu8614 3 года назад +34

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് മുഹമ്മദ് നബിയെ പക്ഷെ ഞാൻ ഒരു പേര് കേട്ട നായർ കുടുബത്തിൽ ജനിച്ചു പക്ഷെ പല മഹർഷി പോലെ ഒരു അഹം ബ്രഹ്മം ഉള്ള ഒരു മഹർഷി ആണ് മുഹമ്മദ് ആണ് എന്നു തോന്നുന്നു 🙏🙏😘😘

    • @AbdulSalam-ol5vs
      @AbdulSalam-ol5vs 3 года назад +4

      Allah bless you

    • @razaandridha8875
      @razaandridha8875 2 года назад +5

      നബിയെ ഒന്നും ആയി ഉപമിക്കാൻ വയ്യ എന്റെ പ്രണയം പോലും നബിയോട് ആണ്

    • @Jasmin-lx5xe
      @Jasmin-lx5xe 2 года назад

      🥰🥰🥰

    • @MS-co4e
      @MS-co4e Год назад +3

      പുരുഷാകൃതി പൂണ്ട ദൈവമോ
      നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ
      പരമേശ്വര പവിത് പുത്രനോ
      കരുണാവാന്‍ നബി മുത്ത് രത്നമോ
      -ശ്രീ നാരായണ ഗുരു❤️

  • @abdulkahdar570
    @abdulkahdar570 2 года назад +4

    My lover Muhammad nabee 😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘 etra snehichaalum madukkilla inthe nabiye... Anghayude arikil onn Vann cheraan ..njaan enthum cheyyum😘😘😘😘❤️❤️❤️❤️❤️❤️❤️😍😍❤️❤️❤️❤️❤️❤️❤️❤️

  • @razaandridha8875
    @razaandridha8875 2 года назад +22

    എന്റെ മുത്തു നബിയെ കൂടെ ജീവിക്കാൻ കൊതി ഇല്ലാത്ത ഒരു ആൾ ഉണ്ടാകുമോ എന്റെ പ്രണയം പോലും ഹബീബിനോട് ആണ്

    • @sajithlambodaranchithralek9970
      @sajithlambodaranchithralek9970 Год назад

      AA A aaaaeaeewaaaaaewaeaeaaa2eeaaaewewsaeaawaaeeeewaaaeaaeaaa sa w2ee2e AA wwweaeewewaaweaweaaaààaaaaaàaàààaàaaaaaaaaaaaaàaaaaaaaaaàaaaaaaaaawaawaaawaawaswwwaaaaaawwwaaaaawwaweaaaaawaweeaààaaawawawwewaawawàawàaasaaaaaaaàaaàaassAawaAaaawaaaAaaa

  • @calipsoindians8153
    @calipsoindians8153 Год назад +1

    Shereef bro ...ishtam...orupad cinema song padeenda caliber undayrunnu but entho ariyendavar arinjilla...budding stagil othungi.. love u shereef bro...

  • @shafanashadila9858
    @shafanashadila9858 5 лет назад +4

    super enikk ishttamulloru songaan idh👌

  • @doubledragonz6046
    @doubledragonz6046 2 года назад +3

    രഹനത്ത സൂപ്പർ ആയിട്ടേ ....

  • @thahirthahir7215
    @thahirthahir7215 5 лет назад +8

    സെറ്റിംഗ്സ് പോര സോങ് super

  • @AbdulSalam-ol5vs
    @AbdulSalam-ol5vs 3 года назад +3

    Masha Allah super Allah bless you ameen

  • @devitiyutiyara8831
    @devitiyutiyara8831 11 месяцев назад +2

    Makkathu Poothoru song Lyrics in malayalam
    F
    മക്കത്ത് പൂത്തൊരു
    ഈന്തമരത്തിലെ ഓരിലയായെങ്കില്‍...
    M
    ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ
    മണ്‍തരിയായെങ്കില്‍..
    F
    മുത്ത് ബിലാലിന്റെ..
    മുത്ത് ബിലാലിന്റെ ബാങ്കൊലി പരത്തണ
    കാറ്റലയായെങ്കില്‍...
    M
    മുംബരാം അംബിയാ വന്നുള്ള നാട്ടില്‍ ഞാന്‍
    അന്നു പിറന്നെങ്കില്‍..
    F
    ആ...
    അന്നു പിറന്നെങ്കില്‍...
    F
    മക്കത്ത് പൂത്തൊരു
    ഈന്തമരത്തിലെ ഓരിലയായെങ്കില്‍...
    M
    ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ
    മണ്‍തരിയായെങ്കില്‍...
    M
    സത്യമുഹമ്മദ് ഉദിച്ചൊരു നാട്ടിലെ
    മുന്തിരിയായീലാ...
    നിത്യ സലാമത്തൊഴുകും പുരിയിലെ
    പൊന്‍കിളിയായീലാ..
    F
    സത്യ മുഹമ്മദുദിച്ചൊരു നാട്ടിലെ
    മുന്തിരിയായീലാ...
    നിത്യ സലാമത്തൊഴുകും പുരിയിലെ
    പൊന്‍കിളിയായീലാ..
    M
    വീരബദര്‍ ശുഹദാക്കളെ കയ്യിലെ
    വാള്‍മുനയായീലാ...
    F
    ശൂരിദരായൊരു അലിയാര്‍ തങ്ങളെ
    വീര്യവും കിട്ടീലാ...
    F
    ആശിച്ചു പോയി ഞാന്‍
    അര്‍ഹമു റാഹിമേ
    M
    ആശിച്ചു പോയി ഞാന്‍
    അര്‍ഹമു റാഹിമേ
    F
    മക്കത്ത് പൂത്തൊരു
    ഈന്തമരത്തിലെ ഓരിലയായെങ്കില്‍...
    M
    ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ
    മണ്‍തരിയായെങ്കില്‍..
    M
    പുണ്യ പൊരുളാം ഖുര്‍ആന്‍ കേട്ട
    ഹിറാ ഗുഹയായീലാ...
    പുളകപൊലിവാം സംസമിന്‍ നാട്ടിലെ
    ഒട്ടകമായീലാ...
    F
    പുണ്യ പൊരുളാം ഖുര്‍ആന്‍ കേട്ട
    ഹിറാ ഗുഹയായീലാ...
    പുളകപൊലിവാം സംസമിന്‍ നാട്ടിലെ
    ഒട്ടകമായീലാ...
    M
    അന്‍സാരി തങ്ങളെ ആശ്രിതനാവാന്‍
    ഭാഗ്യവും കിട്ടീലാ...
    F
    അശ്രഫുല്‍ ഖല്‍കിന്റെ പൂമൊഴി കേള്‍ക്കാന്‍
    ഭാഗ്യവും കിട്ടീലാ...
    F
    ആശിച്ചു പോയി ഞാന്‍ അര്‍ഹമു റാഹിമേ
    M
    ആശിച്ചു പോയി ഞാന്‍ അര്‍ഹമു റാഹിമേ..
    M
    മക്കത്ത് പൂത്തൊരു
    ഈന്തമരത്തിലെ ഓരിലയായെങ്കില്‍...
    F
    ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ
    മണ്‍തരിയായെങ്കില്‍...
    F
    മുത്ത് ബിലാലിന്റെ..
    മുത്ത് ബിലാലിന്റെ ബാങ്കൊലി പരത്തണ
    കാറ്റലയായെങ്കില്‍...
    M
    മുംബരാം അംബിയാ വന്നുള്ള നാട്ടില്‍ ഞാന്‍
    അന്നു പിറന്നെങ്കില്‍..
    F
    ആ...
    അന്നു പിറന്നെങ്കില്‍...
    F&m
    മക്കത്ത് പൂത്തൊരു
    ഈന്തമരത്തിലെ ഓരിലയായെങ്കില്‍...
    M&f
    ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ
    മണ്‍തരിയായെങ്കില്‍...

  • @lifamilife7573
    @lifamilife7573 3 года назад +4

    സിംയ യും ഹംദാനും പാടിയതും രഹ്‌നത്ത പാടിയതും വ്യത്യാസമുണ്ട്, രണ്ടും super

  • @user-jr8gr6rl2c
    @user-jr8gr6rl2c Год назад +1

    Rahina itha super❤️

  • @Sameeranoushad_
    @Sameeranoushad_ 2 года назад +1

    Suuuuuperrrr 🌹

  • @ayshabeegam4260
    @ayshabeegam4260 3 года назад +2

    Super song 🎵

  • @mohemedmohemed263
    @mohemedmohemed263 5 лет назад +1

    Wow👍👍👍👍

  • @noorpulladi2538
    @noorpulladi2538 3 года назад +2

    Super hit. Orginal

  • @niyasnichu5024
    @niyasnichu5024 4 года назад +3

    Simya Hamdan ishtam♥️

  • @actrendrahiman5892
    @actrendrahiman5892 5 лет назад +3

    Aniku ishtayi

  • @YusufYusuf-vm8ig
    @YusufYusuf-vm8ig 3 года назад +1

    Rahanathasalaam

  • @ramlavp2112
    @ramlavp2112 5 лет назад +3

    Rahanatha Lovely Singer Nannayi Padi

  • @YusufYusuf-vm8ig
    @YusufYusuf-vm8ig 3 года назад +1

    REHNATHAGOODSONGSALAAM

  • @afseeradipoli4904
    @afseeradipoli4904 5 лет назад +3

    Sooper.mappila pattinte vanambadi

  • @fathimanajath8416
    @fathimanajath8416 4 года назад +1

    Super.

  • @hibxa.a
    @hibxa.a 2 года назад +2

    Rosee

  • @sajna3262
    @sajna3262 3 года назад +2

    👍

  • @jaseenajasi2361
    @jaseenajasi2361 5 лет назад +3

    Sa Re Ga ma pa ഇൽ പലകുറി ഞാന്‍ വിളിച്ചിടും എന്ന പാട്ട് പാടുമോ ഞങ്ങള്‍ ആ programme എപോഴും കാണാറുണ്ട്

  • @hibxa.a
    @hibxa.a 2 года назад +2

    丂ㄩ卩乇尺 丂ㄖ几ᘜ

  • @jaseenajasi2361
    @jaseenajasi2361 5 лет назад +6

    Sa Re Ga ma pa ഇൽ പലകുറി ഞാന്‍ വിളിച്ചിടും എന്ന പാട്ട് പാടുമോ ഞങ്ങള്‍ ആ programme എപോഴും കാണാറുണ്ട്