40 million അടിച്ച പാട്ടിന് ജഡ്ജസിന്റെ കമന്റ് | Shahaja Song | ആരാരും മനസ്സിൽ...

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 1,3 тыс.

  • @sushamaraj1827
    @sushamaraj1827 Год назад +29

    ഹൃദ്യം..... സുന്ദരം ..... അതിമനോഹരം ......🙏👍👍God Bless You ,,🙏💖😍🌹

  • @pmshajimon1977
    @pmshajimon1977 Год назад +316

    പ്രയാസമുള്ള ഈ പാട്ട് ഇത്രയും മനോഹരമായി പാടിയ പ്രിയ പാട്ടുകാരിയ്ക്ക് അഭിനന്ദനങ്ങൾ. നല്ല സ്വരം മികച്ച ഗായികയാണ് .

  • @ajithvijayan40
    @ajithvijayan40 Год назад +85

    ഈ പാട്ട് എത്രവട്ടം കേട്ടു എന്ന് അറിയില്ല. പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹🌹❤🙏

  • @rasheedrasheed3229
    @rasheedrasheed3229 Год назад +38

    ചരിത്രത്തിൽ മറക്കാൻ ആവില്ല... ഈ മുത്തിന്റെ സ്വരം... ♥♥♥

  • @thufailahmed3045
    @thufailahmed3045 Год назад +96

    அருமையான அற்புதமான குரல் வளம் 💯 50தடவைக்கு மேல் கேட்டு விட்டேன் அருமை அருமை அருமை வாழ்த்துக்கள் சகோதரி❤❤❤❤❤

  • @hamzakutteeri4775
    @hamzakutteeri4775 Год назад +159

    മാഷാഅല്ലാഹ്‌, എത്ര കേട്ടാലും മതിവരാത്ത ഗാനം,,, അള്ളാഹു ഈ സ്വരം മോൾക്ക്‌ നിലനിർത്തി കൊടുക്കട്ടെ

    • @rizwan637
      @rizwan637 Год назад +5

      Ameen ❤

    • @RahulRaj-yk9cj
      @RahulRaj-yk9cj Год назад +2

      ഇതിനേക്കാൾ നന്നായി film song, but അടിപൊളി ആയിട്ടുണ്ട്

    • @053muhammedsheminkc8
      @053muhammedsheminkc8 Год назад +2

      ​@@rizwan637😮😮😅

    • @ZayanPc-l2q
      @ZayanPc-l2q Год назад

      ​@@rizwan637apa0Q❤0g
      Ik@2w22sa sa#ezA

    • @pramodpp179
      @pramodpp179 Год назад

      ​@@ZayanPc-l2qñ..

  • @ShafiEmamMogaideen
    @ShafiEmamMogaideen Год назад +34

    அற்ப்புதம் அற்ப்புதம் 100 க்கும் மேற்பட்ட முறை கேட்டுவிட்டேன்! இன்னும் எத்தனைமுறை கேட்பேன் என தெரியவில்லை!! அப்படியொரு இனிமை Super Super Super

  • @vasanthasree8612
    @vasanthasree8612 Год назад +66

    മോളേ......... ഹൃദയത്തിൽ കൊണ്ടു.
    മറക്കില്ല... എന്നുമെന്നും എത്ര തന്നെ കേട്ടാലും മതി ആകുന്നില്ല...
    മടിക്കില്ല... ഹോ... 🙏🙏🙏❤❤❤😄😄😄❤ww💪💪

  • @shareefckar5238
    @shareefckar5238 Год назад +265

    സുലൈഖ manzil ഫിലിം കണ്ടതിന്ന് ശേഷം കേൾക്കുന്നവർ ഉണ്ടേൽ ലൈക് അടിക്ക്

  • @abubakarsidheeque7810
    @abubakarsidheeque7810 2 года назад +182

    നല്ല ശബ്ദത്തിന്റെ ഉടമ സഹജ അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @Puchapuchakutti
    @Puchapuchakutti 3 месяца назад +3

    ഈ പാട്ട് ഇതിനുമുമ്പ് ആരെങ്കിലും പാടിയത് ഓർക്കുന്നില്ല ഇതിനുശേഷവും പാടിയത് ഓർക്കുന്നില്ല വല്ലാത്തൊരു സംഭവമായി പോയി മാറി ഈ കുട്ടി അടിപൊളി ആശംസകൾ പാട്ടിന് ഗിന്നസ് റെക്കോർഡ് തരണം നമിച്ചു. ജഡ്ജിമാരുടെ കിളി പോയാണ് ഇരിക്കുന്നത്😂😂😂

  • @abdulnazeerak
    @abdulnazeerak Год назад +15

    വളരെ നന്നായി.. എത്ര കേട്ടാലും മതിവരാത്ത പാട്ട്.. ഒരിക്കലും മറക്കില്ല..❤

  • @venkataswamyg4151
    @venkataswamyg4151 Год назад +12

    I can't understand language but i am addicted to this song, the singer singing style very impressive. Good song.

  • @joji23i
    @joji23i Год назад +132

    ജഡ്ജസിനു ആ കുട്ടിയെ കുറച്ചൂടെ പ്രോത്സാകിപ്പിക്കാമായിരുന്നു.. അത്ര മനോഹരമായി പാടിയിട്ടുണ്ട്..

  • @elambirair7273
    @elambirair7273 Год назад +16

    Fantastic voice.....fan from Tamil nadu

  • @achuzzzz9744
    @achuzzzz9744 Год назад +63

    ഹൃദയം കവർണെടുത്ത പാട്ട് 👍👍👍

  • @michusachuvlogsbyhairumuje1171
    @michusachuvlogsbyhairumuje1171 Год назад +9

    ഇത്രയും നല്ലൊരു സോങ് കുറെ വർഷം മുന്നേ പാടിയ ഇപ്പോൾ എവിടെയാണ് പാടാൻ പോകാറൊന്നുമില്ല

  • @Sunil.....V
    @Sunil.....V Год назад +11

    സൂപ്പർ ആലാപനം.നല്ല വോയിസ്‌. Judges prejudice ഇല്ലാതെ വേണം ഇരിക്കേണ്ടത്.

  • @KodungallurMachan01
    @KodungallurMachan01 Год назад +36

    Shahaja ഈ പാട്ട് പാടി ഉണ്ടാക്കിയ കോളിളക്കം ഒന്നും ഈ അടുത്തിറങ്ങിയ ഇതേ പാട്ടിനു ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഗംഭീരമായി പാടി സഹജ

  • @jameelahaneefa2318
    @jameelahaneefa2318 Год назад +31

    ഇത്ര ന്ന് ന്നായി പാടുന്ന ഇങ്ങനെ യുള്ള കുട്ടികൾ ക് നല്ല പ്രോത്സാഹനം കൊടുക്കണം സമ്മ് ആനം കൊടുക്കണം അസ്സലായി പാടി ഇതു പോലെ യുള്ള കുട്ടികൾ വേണം പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @jayakumarjayakumar3485
    @jayakumarjayakumar3485 Год назад +45

    മൊഞ്ചത്തി. പാട്ടും ഗംഭീരം നല്ല സ്വരം നല്ല താളം സൂപ്പർ

  • @Maruvoorbalan
    @Maruvoorbalan 7 месяцев назад +4

    ഞാൻ യൂട്യൂബിൽ വരുന്ന സമയത്തൊക്കെ ഈ പാട്ടു കേൾക്കാതെ മടങ്ങുല്ല
    അതിഗംഭീരം ❤️🔥

  • @harish.8501
    @harish.8501 Год назад +1855

    2024 ൽ കേൾക്കുന്നവരുണ്ടോ?
    ഇവിടെ കമോൺ

  • @dasbeenas195
    @dasbeenas195 Год назад +30

    ഞാൻ ഒരുമാസമെടുത്തു ഈപാട്ടു കാണാതെപഠിച്ചു ഇത് 2023ജനുവരി 15നു ഒരു സ്റ്റേജിൽപാടും മത്സരം അല്ല. ഷഹജ യുടെ പാട്ടാണ് ഞാൻ കേട്ടു പഠിച്ചത് tkx

  • @fazalpulikkal1717
    @fazalpulikkal1717 Год назад +8

    Faisal മാഷിൻ്റെ വാക്കുകൾ അർത്ഥവത്തായി കൊണ്ടിരിക്കുന്നു.👌👌

  • @Anzzz999
    @Anzzz999 Год назад +9

    14:18 uff മാഷ് പറഞ പോലെ തന്നെ ആയല്ലെ 🫣😱😱
    Trending Shahaja ❤❤

  • @abdullakutty3547
    @abdullakutty3547 2 года назад +39

    ഷഹജ വളരെ മനോഹരം അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ

  • @basheerbasheerabdulkhader5875
    @basheerbasheerabdulkhader5875 Год назад +9

    ഇപ്പോൾ കേട്ട് കഴിഞ്ഞേ ഉള്ളു ❤️

  • @ASMeerasha
    @ASMeerasha 3 месяца назад +1

    அருமையான குரல்
    வளத்தைக் கொடுத்த இறைவனுக்கு எல்லா புகழும் புகழ்ச்சியும்,,,
    நான் ஒரு தமிழனாக இருந்தாலும் மலையாள இனிமையான பாடல்களை எனக்கு ரொம்பவும் பிடிக்கும்,
    இந்தப் பாடலை பலமுறை கேட்டு விட்டேன்,,,
    மனம் மீண்டும் மீண்டும் கேட்க தூண்டுகிறது,,,,,
    எத்தனை முறை கேட்டாலும் திகட்டாத பாடலாக அமைந்துள்ளது,,,,
    அருமை செல்வங்களுக்கு என்னுடைய மனமார்ந்த வாழ்த்துக்கள்,,,,
    🌹💐🌹💐🌹💐🌹💐
    நீங்கள் பேரோடும் புகழோடும் , நீண்ட காலம் ஆயுளோடு வாழ்வதற்கு எல்லாம் வல்ல இறைவனிடம் நானும் துவா செய்கிறேன் ,,,,
    அஸ்ஸலாமு அலைக்கும்,,,

  • @sajiralankatt8545
    @sajiralankatt8545 Год назад +37

    ഇത്തരം രചനകൾ ഒരു പാട് ഉണ്ടായിട്ടും ആരാരും അറിയപ്പെടാതെ കാല യവനികക്കുള്ളിൽ മറഞ്ഞു പോയ ഒരു അനുഗ്രഹീത എഴുത്തുകാരൻ എൻ്റെ സ്വന്തം നാട്ടുകാരൻ മർഹും tk kutttiyali സാഹിബ് ഓർക്കാം പ്രാർത്ഥിക്കാം ഈ അവസരത്തിൽ അദ്ദേഹത്തിന് വേണ്ടി

    • @ibrahimnk4090
      @ibrahimnk4090 Год назад

      അതെ ഈ രജന അന്ന് ന ആർക്കും അത്ര അറിയപ്പെടാത കൂട്ടി അലിക്കാനെ സഹജ മാത്രമാണ് പേരു പറഞ്ഞത്

    • @rajantherakath123
      @rajantherakath123 Год назад

      T k kuttiyali

  • @moorthyg9660
    @moorthyg9660 Год назад +19

    29-4-2023 10.20 pm இது 22 வது முறையாக பார்த்து இருக்கிறேன் நல்ல குரல் வளம் வாழ்த்துக்கள் சிஸ்டர் god bless you

  • @സുധീർസുധി
    @സുധീർസുധി 2 года назад +60

    അവതാരിക ഒരിക്കലും പാട്ട് ആയാലും മറ്റു പ്രോഗ്രാമുകൾ ആയാലും ഒന്നിനും അഭിപ്രായം പറയാൻ പാടില്ല. അതുപോലെ ജഡ്ജസും തമ്മിൽതമ്മിൽ അഭിപ്രായം ചോദിക്കരുത്. അത് അങ്ങനെയല്ലേ അത് ഇങ്ങനെയല്ലേ എന്ന്.
    പാട്ട് വളരെ ഇഷ്ടപ്പെട്ടു 😍💐💐💐

    • @afraparveen8675
      @afraparveen8675 2 года назад +3

      ഇവർക്ക് എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചാലേ ഉറക്കം വരൂ അത് ഇവരുടെ ശീലം ആണ് എത്ര നന്നായി പാടിയാലും കുറ്റം കാണും ഇവർക്ക് ഇങ്ങനെ പാടാനും പറ്റില്ല30മാർക്ക്‌ തന്നെ കൊടുക്കാം

    • @syedmohammed7484
      @syedmohammed7484 Год назад +1

      . വളരെ നന്നായിട്ടുണ്ട് 🌹🌹🌹

    • @afraparveen8675
      @afraparveen8675 Год назад

      ഈ പാടിയവരെക്കേൽ നന്നായി പാട്ട്‌ പെടുന്നവർ ഉണ്ട് നമ്മുടെ അരുണിതാ കാഞ്ചിലാൽ ഹിന്ദി സോങ് പാടുന്നില്ലേ ഇവർക്ക് എന്തേലും ഒരഭിപ്രായം പറയണം ഇവരെക്കൊണ്ട് ഒട്ടു പറ്റുകയും ഇല്ലാ

  • @hussainck4683
    @hussainck4683 Год назад +23

    ഒരുപാട് ഒരുപാട് ഇഷ്ടമായി വീണ്ടും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെന് പ്രാർത്ഥിക്കുന്നു

  • @mhdkottaram9502
    @mhdkottaram9502 2 года назад +37

    എന്റെ വക ,100/100.

  • @ArshadKorangath
    @ArshadKorangath 4 месяца назад +1

    എത്ര കേട്ടാലും മതിവരാത്തത് കൊണ്ട്.നമ്മുടെ സഹോദരൻ അർജുന്റെ വിയോഗം.ആ സഹോദരന് ഒന്നും സംഭവിക്കാതിരിക്കട്ടെ... എല്ലാവരും പ്രാർത്ഥനയിലാണ്. ടെൻഷൻ മാറാൻ നമ്മുടെ സഹോദരിയുടെ ഈ സോങ് എന്ന് കേൾക്കാമെന്നു കരുതി... Good luck മോളെ... നമ്മുടെ സഹോദരൻ അർജുന്ന് വേണ്ടി ദുആ ചെയ്യുക. ഞങ്ങളെ തൊട്ട് കാത്ത് കൊള്ളണമേ നാഥാ...

  • @thufailahmed3045
    @thufailahmed3045 Год назад +16

    Golden voice
    Magic voice God bless you my cute sister I am Tamil Nadu

  • @ExcitedSewingMachine-wx7wp
    @ExcitedSewingMachine-wx7wp 7 месяцев назад +1

    Njan palappozhum e program kannrund faisalickayum ariyathey audipoyi.athrayum aswathickan pattiya supper songayirunnu. Congratulations all the best.

  • @jainnayarjain.nayarmora2665
    @jainnayarjain.nayarmora2665 Год назад +11

    ഷഹജ ദീർഘായുസ്സ് കൊടുക്കട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @thangarajuc1336
    @thangarajuc1336 3 месяца назад +2

    Excellent Sahaja. Congratulations. From TN.

  • @nijavudheen.k.n1597
    @nijavudheen.k.n1597 2 года назад +27

    അടിപൊളി ആയിട്ടുണ്ട്. എത്ര കേട്ടിട്ടു o മതിയാവുന്നില്ല മുത്തേ. ഞാൻ 5 തവണ കേട്ടിട്ടാണ് ഉറങ്ങിയ ത്. ഒരായിരം സ്നേഹത്തിന്റെ മുത്തങ്ങൾ

  • @dhanapal2011
    @dhanapal2011 Год назад +23

    மீண்டும். மீண்டும் கேட்க தூண்டும் பாடல் உங்கள் குரல்வளம் மிக அருமை அருமையான இசை

  • @Krishnakumar-wc1vp
    @Krishnakumar-wc1vp Месяц назад +3

    80% malayali is tamil people but they forget but love you malayali peoples ❤❤❤❤❤

  • @muralibalussery2565
    @muralibalussery2565 3 месяца назад +1

    ❤ നല്ല പാട്ട് നന്നായി പാടി അവസാന സമയത്ത് പാട്ടിൽ അതിൻ്റെ താളത്തിൽ ആയിപ്പോയി നന്നായി

  • @Subaramani1010
    @Subaramani1010 Год назад +9

    Excelent performance.Heart touching voice. Best wishes.

  • @alikutyyalikutty5319
    @alikutyyalikutty5319 3 месяца назад +1

    ഇതു പോലൊരു മാപ്പിളപ്പാട്ട് ഇതു വരെ കേട്ടിട്ടില്ല👍

  • @m.karthigeyanhha5416
    @m.karthigeyanhha5416 Год назад +4

    Hi iam from tamilnadu i canot understand but she is voice what a medical miracle and also music outstanding love this song super i love this song 💕 love you staying blessed always

  • @Naja724
    @Naja724 Год назад +58

    മാഷാഅല്ലാഹ്‌ അടിപൊളി ആയി പാടിട്ടുണ്ട് 👍👍👍

  • @basheer5870
    @basheer5870 Год назад +47

    കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം 👌👌👌👌❤️❤️❤️👍👍👍👍

  • @anzarshahudeen1927
    @anzarshahudeen1927 Месяц назад +1

    സൂപ്പർ എത്ര കേട്ടാലും മതി ആവില്ല

  • @muhammadessa3252
    @muhammadessa3252 Год назад +5

    അടിപൊളി 👍👍👍👍👏👏👏👌,30, കൊടുക്കായിരുന്നു

  • @mujeebrahman2674
    @mujeebrahman2674 8 месяцев назад +1

    ഒറ്റ പാട്ടു കൊണ്ട് ജീവിതം തന്നെ മാറി മറിഞ്ഞു ഷെഹജ പുളിക്കൽ

  • @alivnb1354
    @alivnb1354 10 месяцев назад +4

    ഞാൻ ഇപ്പോഴും ഈ പാട്ട് കേൾക്കാറുണ്ട് 14/02/2024. ന്

  • @GuruprasadhHegde
    @GuruprasadhHegde 2 месяца назад +2

    My child, you are the great singer of this world. I pray God to bless you.

  • @sanjunlmbr4577
    @sanjunlmbr4577 2 года назад +85

    👍👍👍👍👍ഈ കുട്ടി പാടിയത് നന്നായിരുന്നു
    അതിനർത്ഥം ഇതിനേക്കാൾ നന്നായി ആരും പാടിയില്ല എന്നല്ല

  • @thangamthangavel1117
    @thangamthangavel1117 11 месяцев назад +4

    நான் 100 தடவை கேட்டு விட்டேன் அற்புதமான பாடல் வரிகள் மற்றும் பாடலைப் பாடிய விதம் அருமை சகோதரி என்னுடைய வாழ்த்துகள் வாழ்த்துகள் சையஜா 3 விதமான வயதில் பாடி உள்ளார் நான் என் ஆயில் உள்ள வரை மறப்பேனா❤🌹🙏👨‍👩‍👧‍👦✋🏃‍♀️ Thangavel P Friends👭👬 relationship💏

  • @fathimuth4686
    @fathimuth4686 Год назад +8

    What you mean by judges..... ഈ പാട്ട് ഇത്ര നല്ല രീതിയിൽ ഓപ്പൺ സ്റ്റേജ് ഇൽ പാടി 👍👍👍🥰🥰

  • @abdullatheefkanjery9651
    @abdullatheefkanjery9651 Год назад +13

    ടെൻഷൻ വരുമ്പോൾ ഈ പാട്ട് കേൾക്കാറുണ്ട് 🎉

  • @mufeedkudhus3123
    @mufeedkudhus3123 8 месяцев назад +1

    I have heard this video more than 100 times. Very sweet voice and music nice to hear again and again.🎉🎉🎉

  • @rajeshkumar-xg9bn
    @rajeshkumar-xg9bn Год назад +5

    Adi poliiii❤❤❤❤❤ fabulous voice and excellent singing

  • @kondottykkaaran
    @kondottykkaaran 4 месяца назад +2

    നമ്മളെ നാട്ടു ക്കാരി സൂപ്പർ സോങ്ങ്🎉🎉🔥🔥

  • @gopalparutha2642
    @gopalparutha2642 2 года назад +33

    എന്നും ഒരുതവണ എങ്കിലും കേൾക്കുന്ന പാട്ട്

    • @Alone-di5lv
      @Alone-di5lv 2 года назад +3

      ... മാസത്തിൽ ഒന്നാക്കി മാറ്റാൻ പറ്റോ 😅
      ഇല്ല ല്ലേ ...

    • @zaidbakkala4979
      @zaidbakkala4979 Год назад

      Hi sahaja

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Год назад

      ഞാനും 🤩😊

    • @mohammedrafi9041
      @mohammedrafi9041 Год назад +1

      എന്തെങ്കിലും കുറക്കാൻ ഉണ്ടാകുമോ 😜😜

  • @alikutyyalikutty5319
    @alikutyyalikutty5319 4 месяца назад +2

    അടി ച്ചു പൊളിച്ചു മോളേ .👍👍👍👌👌.

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 2 года назад +17

    Shahaja SUPPER SINGAR MY FAVORITE SINGAR FROM TAMIL NADU
    10 10 2022

  • @kcm4554
    @kcm4554 3 месяца назад +1

    I don't understand your language still your singing style most beautiful......voice is very sweet ❤🎉😘👌👍💐💗

  • @vishnusiva5551
    @vishnusiva5551 Год назад +2

    Parisaram marannu paattil layichu 👌thanks sisy,🥰

  • @domi_nazz_1468
    @domi_nazz_1468 Год назад +51

    Film Song കണ്ട് Original Song തപ്പി വന്നവരുണ്ടോ...?

  • @abdulrafeeq6929
    @abdulrafeeq6929 4 месяца назад +1

    ഒന്നും പറയാനില്ല എന്നും കേൾക്കും 👍👍👌👌

  • @noufalm902
    @noufalm902 2 года назад +73

    പഠിച്ചെടുക്കുക എന്നത് തന്നെ വലിയ കാര്യമാണ്

  • @dhanapalpanchanathan9327
    @dhanapalpanchanathan9327 6 месяцев назад +1

    2017ல் இருந்து இந்த பாட்டை கேட்டு கொண்டு வருகிறேன் எத்துணை முறை கேட்டாலும் கேட்டு கொண்டு இருக்கலாம் 👌🏻👌🏻👌🏻👍🏻👍🏻🤘🏻🤙🏻♥️♥️♥️♥️♥️♥️♥️♥️♥️

  • @thajuthajuna7603
    @thajuthajuna7603 Год назад +8

    Excellent singing. LOVELY 😍

  • @Pkn116
    @Pkn116 5 месяцев назад +1

    Dil ko chu liya is git ne mai to Maharashtra se hu mujhe to ye git samjh bhi nahi aaya lekin bahut hi badiya hai yar or bhi aise hi git hai dil se duva hai hamari god bless you 🎉🎉

  • @ummarrawther9925
    @ummarrawther9925 2 года назад +76

    🤲 പൊന്നു മക്കൾ എത്ര നന്നായി പാടിയാലും കുറേകുറ്റങ്ങൾ പറഞ്ഞ് അവരെ വേദനിപിപ്പിച്ചില്ലെങ്കിൽ ജസ് ജ് ആകില്ല! എന്ന രീതി മാറേണ്ടിയിരിക്കുന്നു! 🤲 അഭിനന്ദിക്കുകയും ആശീർവദിക്കുകയും ചെയ്യൽപരസ്യമായും തെറ്റുതിരുത്താനുണ്ടെങ്കിൽ മാത്രം സൂചിപ്പിക്കുകയുമാണ് ധാർമ്മികത!, പാട്ടു തുടങ്ങും മുൻപ് ലാസ്റ്റ് ചാൻ സാണ് സൂക്ഷിച്ചോണം എന്നൊക്കെപ്പറഞ്ഞ് ടെൻഷൻ അടിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്🤲 മോൾ നന്നായി പാടി! ഗംഭീരമായിരുന്നു എന്ന് പറയാൻ നമുക്ക് കഴിയണം❤️

    • @latheefmekattayil570
      @latheefmekattayil570 Год назад +4

      100 ശതമാനം ശരിയാണ്

    • @afsalabdul3823
      @afsalabdul3823 Год назад

      .

    • @keyforgk__5042
      @keyforgk__5042 Год назад +2

      correctഇതിനു മുമ്പ് ചെറിയ ഒരു കുട്ടിയെ വേദനിപ്പിച്ചത് ഞാൻ കണ്ടിരുന്നു.അത് ഇവരുടെ ജന്മനാ സ്വഭാവമാണ്. നന്നായി പാടിയിട്ടും കുട്ടിയെ ഇൻസൽട്ട് ചെയ്തു. സങ്കടം തോന്നി. കോപ്പിലെ ജഡ്ജസ്

    • @sabirac5460
      @sabirac5460 Год назад

    • @jamsheenajamshi564
      @jamsheenajamshi564 Год назад +2

      Sathym

  • @BUSHRAMPbushraazgar
    @BUSHRAMPbushraazgar 6 месяцев назад +1

    എത്ര കേട്ടാലും മതിവരാത്ത പാട്ടും അവതരണവും

  • @ElayaRaja-fp3mm
    @ElayaRaja-fp3mm 7 месяцев назад +3

    Im Tamil Nadu you song very very beautiful but I love you

  • @GogleGoggle
    @GogleGoggle 7 месяцев назад +1

    An amazing song.. Congratulations shahaja... In 2024…

  • @shameerck5168
    @shameerck5168 Год назад +5

    ഇഷ്ടായി നന്നാവട്ടെ 'സങ്കടങ്ങൾ നീങ്ങട്ടെ

  • @kochumol5014
    @kochumol5014 3 месяца назад +2

    ബുട്ടിഫുൾ മോളെ ഒത്തിരി വട്ടം ഞാൻ കേട്ടു

  • @shankarmarakamudiyathasong2333
    @shankarmarakamudiyathasong2333 Год назад +3

    FANTASTICVOICE BEAUTIFUL SINGING.GOODRENDITION.GOOD TIMING.HEARTY CONGRATS.BY TMS STAGE SINGER SHANKAR MANALI CHENNAI.

  • @selvarajkannan9923
    @selvarajkannan9923 Год назад +1

    Jazak Allah Kaair 💅.Adipoliyaanum keto 🙏🇮🇳.

  • @johnchacko6530
    @johnchacko6530 2 года назад +7

    Wonderful Achievement
    God bless you Shahaja Mole

  • @ravikumarsali5023
    @ravikumarsali5023 Год назад +4

    Excellent mind blowing............ I listened many times.......... Iam from telugu if anyone know the mean of this song please share ........

  • @mryoutubr8958
    @mryoutubr8958 Год назад +3

    ആഹാ അതിമനോഹരം മായി ആലാപനം 👏🏻👏🏻👏🏻🌹🌹🌹

  • @indqrashru2844
    @indqrashru2844 Год назад +3

    അന്നത്തെ ഈ song ലൈവ് ആയി കണ്ടവർ ഉണ്ടോ ഇപ്പൊ ഇവിടെ 😄😄

  • @sayeds2587
    @sayeds2587 Год назад +5

    ❤❤❤amazing song, shahja best performance song

  • @sstlmps3363
    @sstlmps3363 Год назад +10

    நீங்கள் பாடிய பாடல் மிகவும் இனிமை.குரல்வளம்
    மிகவும் நன்று.
    குழல் இசை மிகவும்
    நன்று.வாழ்த்துகள்.

  • @kunjustories
    @kunjustories Год назад +13

    പാട്ടു കഴിഞ്ഞ ഉടൻ ഓർക്കസ്ട്ര കോട്ടക്കലേക്ക് ഓടിക്കാണും കൈ കഴച്ചു വിട്ടു കാണും , കിടു സോങ്

  • @sandiprautnanded9440
    @sandiprautnanded9440 5 месяцев назад +1

    Best of high quality performance very nice voice... you are very excellent talent

  • @sahadsahad4744
    @sahadsahad4744 Год назад +6

    ഈ പാട്ട് ഒക്കെ എന്നും എവർഗ്രീൻ.... 2023..... ഇപ്പോഴും പുത്തൻ മാറിയിട്ടില്ല ❤️❤️

  • @santoshverghese6857
    @santoshverghese6857 5 месяцев назад +1

    Adipoli… really enjoyed the song… a real entertainment..❤

  • @safeerparat699
    @safeerparat699 Год назад +12

    Faisal master great He said this song will see more people but he dnt think this will get 40 million viewers 😀

  • @kodieswaransangaran2268
    @kodieswaransangaran2268 9 месяцев назад +2

    Very hard song but simply singing super 💜💜💜💜💜💜💜💜💜💜💜💜❤️❤️❤️❤️❤️❤️❤️

  • @ameerudheenmankarathodi8973
    @ameerudheenmankarathodi8973 Год назад +11

    നാവിന് ഒന്നും സംഭവിക്കാതെ തീർത്തല്ലോ ഈ പാട്ട് സമ്മതിച്ചു

  • @dineshbhattdinesh3154
    @dineshbhattdinesh3154 3 месяца назад +2

    Excellent performance very nice voice love this song

  • @selvarajkannan9923
    @selvarajkannan9923 Год назад +9

    Your song beauty is like a Cypress tree 💅.Ee Paripaadi Valara Madhura manu keto and wovoru vekthikku kazhvu undu manasulayoo 🙏🇮🇳.

  • @ShajuM-sr4bi
    @ShajuM-sr4bi 13 дней назад +1

    പൊളിച്ചു ടോ❤❤❤

  • @ShahulHameed-nf4lp
    @ShahulHameed-nf4lp Год назад +7

    Well sung. Enjoyed a lot.sweet voice keep it up

  • @prasadhari6508
    @prasadhari6508 Год назад +3

    _നല്ല വോയ്സ്_ ❣️💟
    _Sahaja_ 💞💞

    • @anwarsidhiq3534
      @anwarsidhiq3534 Год назад

      വോയിസ് മാത്രമല്ല ആ വോയ്സിൽ മുല്ലപ്പൂമ്പൊടിയും
      ചെമ്പകപ്പൂപൊടിയും അസർമുല്ലയും ഒരുമിച്ചു
      കൊലുസു മാലയണിഞ്ഞു വരുന്നത് പോലെയുള്ള ഒരുശബ്ദവും സർവോപരി സൗന്ദര്യവും🎉🎊🎊🎉🌺🇮🇳🥀🥀🥀💥🌟🌟

    • @prasadhari6508
      @prasadhari6508 Год назад

      ​@@anwarsidhiq3534 👍👍👍

  • @hashimsalim9779
    @hashimsalim9779 3 месяца назад

    Eee pattu fastastayittu paadan valiya paadanu ..molu naanayi kaikaryam cheydu..good..keep it

  • @safooramohi7589
    @safooramohi7589 Год назад +12

    നന്നായി പാടി sooper song

  • @MufeesMufees-e8y
    @MufeesMufees-e8y Месяц назад

    நான் இலங்கையில் இருந்து சகோதரி
    அருமையாக உள்ளது உங்களுடைய குரல் வளம் வாழ்த்துக்கள் மா ❤🎉